പൂര്‍ണഫലം കിട്ടാന്‍ നാമജപത്തോടൊപ്പം ചെയ്യേണ്ട 12 കാര്യങ്ങള്‍
HTML-код
- Опубликовано: 21 дек 2024
- ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
.............................................................................................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #sabarimalaayyappa #sabarimalatemple #sabarimala #sabarimalai #sabarimala_ayyapan #sabarimalaofficial #mandalakalam #mandalapooja #makaravilakku #sasthavu #swamisharanam #sabarimalayathra #shabarimalastory #ayappaswami #ayappan #ayappa #keralatemples #namajapam #vishnumanthra #shivamantra
നമസ്തെ.... തിരുമേനി🙏🌺 എത്ര നാമജപ ബലം ഉണ്ടങ്കിലും നമ്മുക്ക് അനുകൂലമായ സമയമല്ലങ്കിൽ എപ്പോഴും സൗഖ്യം ഉണ്ടായി കൊള്ളണമെന്നില്ല , പിന്നെ കണ്ണിൽ കൊള്ളാനുള്ളത് പുരികത്ത് കൊണ്ടുമാറും... അങ്ങനെ നാമജപം നമ്മുക്ക് കാവലായ് ഉണ്ടാകും.....എല്ലാ വീടുകളിലും.... ശ്രീലക്ഷ്മി വാസമുണ്ടാകട്ടെ.......🙏🌺🌺🌺
സത്യം
🙏
ശരിയാണ്
🙏
അമ്മേ നാരായണ 🙏🙏🙏
ഓം നമഃ ശിവായ 🙏🏻❤️ഓം നമോ നാരായണായ 🙏🏻❤️പ്രണാമം തിരുമേനി 🙏🏻ഇതിൽ എല്ലാം ചെയ്തില്ലെങ്കിലും വീടും അടുക്കളയും പരിസരവും എല്ലാം വൃത്തിയായി സൂക്ഷിച്ച് രണ്ടു നേരവും വിളക്കു വെച്ച് നാമജപം എല്ലാം ചെയ്യുന്നുണ്ട്.വീട്ടിൽ ഒരു positive energy feel ചെയ്യാറുണ്ട്. എല്ലാവർക്കും എല്ലാ ദേവീ ദേവൻമ്മാരുടെയും അനുഗ്രഹം ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു 🙏🏻
❤❤❤❤❤❤❤
Hare Krishnaaa
തിരുമേനി പറഞ്ഞത്ഏറ്റുവും പ്രധാന പെട്ട വിലപേട്ടാ വാക്കുകൾ ആണ് പറഞ്ഞു തരുന്നത് നല്ല അറിവ് പകർന്ന് തന്നതിനു ഒരു പാട് നന്ദി പറയുന്നു തിരുമേനി 🙏
🙏🙏🙏നമസ്കാരം തിരുമേനി🙏🙏🙏 ഞാൻ എല്ലാ ദിവസം ഉം സൂര്യ ഭഗവാനെ പ്രാർത്ഥിക്കാറുണ്ട് 🙏🙏🙏വീട് മുറ്റത്തു തന്നെ തുളസി കിളിർത്തു വന്നു 🙏🙏🙏 എല്ലാ ദിവസം വീട് എന് ചുറ്റും വിര്ത്തയക്കാറുണ്ട് പൂജ മുറി യിൽ എല്ലാ പുസ്തക ഉണ്ട് രാമായണം നാരായണിയം ലളിത സഹസ്ര നാമം 🙏🙏🙏
നമസ്കാരം തിരുമേനി
വളരെ യുക്തി ഭദ്രമായ
കാര്യങ്ങളാണ് പറഞ്ഞത്.
നന്ദി നമസ്കാരം
Thank you Thirumeni.
OM namasivaya 🙏 OM namasivaya 🙏 OM namasivaya 🙏Thirumeni mole kathukollenamea 🙏 mol hospitalanu Nandya Chothi 20.... Mole kathukollenamea 🙏🙏
ഞാൻ എന്നും ആദിത്യ ഹൃദയ മന്ത്രം ചൊല്ലാറുണ്ട് തിരുമേനി 🙏 നന്ദി ❤❤❤ഇന്ന് 4000 നാരായണ നാമവും 6000 നമഃ ശിവായ നാമവും ജപിച്ചു 🙏🙏🙏
Annam brahmmanu. Cherppathil Amma paranjutharumayirinnu Shivabhagavanum parvathideviyum athazham kazhinju adukkala Kanan varumennu. Ippozhum athukondu Amma paranjirinna karyangal pinthudarunnu.namaskaram thirumeni.
വളരെ ഉപകാരപ്രദം 🙏🏻🙏🏻🙏🏻
പുതിയ അറിവുകൾക്ക് നന്ദി തിരുമേനി 🙏🏻🙏🏻🙏🏻❤️
ഓം നമശിവായ 🙏🏻🙏🏻🙏🏻
ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി എന്നും തിരുമേനിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവണം
പാദനമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
Prayer kond mental peace kittum.kannel kollendath purikath kondpokum.Iswaraviswasam nanma cheyan prerippikkum.🙏♥️🌷
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഓം നമശിവായ നാരായണ ജപിക്കുക ഉണ്ട് ennarirlella
നമസ്തേ തിരുമേനി അംഗയെ ടീവി സീരിയൽ കണ്ടു വളെര സന്തോഷം ഞാൻ മിക്കവാറും ചിന്നതികുമായിരുന്നു a
നമസ്ക്കാരം ഗുരുജി
നമസ്കാരം തിരുമേനി . അനുഗ്രഹം ഉണ്ടാവണം
Thank you Thirumeni for giving us excellent information 🙏🙏
നമസ്ക്കാരം തിരുമേനി👍🏻🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം.. 🙏🙏🙏
നമസ്ക്കാരം🙏🏼 തിരുമേനി🙏🏼🙏🏼🙏🏼🙏🏼🙏🏼
Athyuuthamam Thirumeni 🙏 🙏 🙏 Namaskaram Thirumeni 👌 🙏 🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏
Namaskaram 🙏🙏🙏🙏🙏🙏
ഒരു
വീട്ടിൽ ജോലി ക്ക് നിൽക്കുകയനുൽ എങ്കിലും ൽ ഞാൻ നാമം chellum
🙏🏻ഹ്രീം നമഃ ശിവായ 🥰
നമസ്ക്കാരം തിരുമേനീ 🎉🎉🎉🎉🎉
നമസ്കാരം തിരുമേനി 🙏 ഓം നമഃശിവായ 🙏🙏
Om namashivaya🙏🙏🙏
നമസ്ക്കാരം🙏 ഓം നമ: ശിവായ
Om Namo Narayanaya OmNamasivaya
Hare Krishnaaa
Namaskaram thirumeni 🙏🙏
🙏🙏🙏
ഓം നമശിവായ ഞാൻ എന്നാണ് കേട്ടത് nale ചെല്ലിതുടങ്ങ്ങും
നമസ്കാരം തിരുമേനി 🙏🙏🙏🌹🌹🌹
Om namo narayanaya om nama sivaya. Amme narayanaya
Using om has become a confusion for me. Please upload video of mantras that we can use without mantroupadesham. I have doubt whether to use "om namo narayanaya" ,om namo bhagwate vasudevaya , om nama shivaya...Gayatri matra etc... each of these have om in front... Watching more videos,creates more doubts. Now iam not able to chant the above mantras which I used to chant early. Iam continuously asking for reply, but no reply from thirumeni... 😢
ഹരേ കൃഷ്ണ തിരുമേനി 🙏
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
തിരുമേനി നമസ്തേ. 🙏
🙏🙏🙏🙏🙏
Pranam thirumeni pranam pranam humble pranams
Namaskaram thirumeni
❤❤❤❤❤❤
🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍
നമസ്കാരം തിരുമേനി 🎉🎉
🙏🙏🙏🙏🙏🙏🙏
Susmitha anizham manasika santhosham poorna arogyam sambathika uyarcha
Veetil Ellavarum joli kazhinju 6.45 p.m. agum thirumeni veetileku varumbol. Appo 6. 45 nu sesham evening vilakku kathikamo. Ravile dhivasavum mudangadhe vilakku vaikunnudu. Evening dhivasam saadhikarilya. joli kazhinju varumbo 6.45 agum
ഇന്നു ente veetil... Aanmayilum penmayilum വന്നു... Nallathano...?
🙏 നമസ്തെ..... നല്ലതാണ് , ഇന്ന് സുബ്രഹ്മണ്യന്റെ ദിവസമാണ് ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും കുടുംബത്ത് ഉണ്ടാകട്ടെ🙏🌺💐
നമസ്ക്കാരം തിരുമേനി 🙏🙏🙏
രാവിലെ വിളക്ക് കത്തിച്ച നാമം ജപിക്കും വൈകിട്ടു ജോലി കഴിഞ്ഞ് വരുമ്പോൾ 8 മണി ആകും അതുകൊണ്ട് തിരുമേനി പറഞ്ഞതുകേട്ടപ്പോൾ മനസിന് വിഷമമായി
Thirumeni നമ്പർ തരുമോ
തിരുമേനി അറിയാതെ ബലിക്കൽ മറികടന്നാൽ എന്താണ് പരിഹാരം ചെയ്യേണ്ടത്. എന്റെ മകൾക്ക് അതിന്റെ ദോഷം ഉണ്ടെന്നു ഒരു ജ്യോത്സ്യൻ പറഞ്ഞു പക്ഷെ പരിഹാരം പറഞ്ഞില്ല
നമസ്കാരം തിരുമേനി
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏
തിരുമേനി അങ്ങ് പറയുന്നപോലൊക്കെ ചെയ്യാറുണ്ട്. എന്നിട്ടും മനസമാധാനം കിട്ടുന്നില്ല
മറ്റുള്ളവരെ പറ്റി ചിന്തിച്ചു പോകുമ്പോൾ നമുക്ക് tention കൂടും. നമ്മളെ സ്നേഹിച്ചu നോക്ക് കുറെ ഒക്കെ മാരും. നാമം ജപം mudakkaruthu. നല്ല ചിന്ത വയ്ക്കുക.
ഹരേ krishna🙏🏻guruvayurappa🙏🏻🙏🏻. തിരുമേനിക്ക് എൻ namaskkaram🙏🏻🙏🏻. ഓക്കേ cheyarund🙏🏻🙏🏻🙏🏻🥰🙏🏻but
തിരുമേനി ഇപ്പോൾ വാസ്തു വിളക്ക് കാണുന്നു തിരുമേനിയുടെ നിർദ്ദേശം പ്രതീക്ഷിക്കുന്നു
നമസ്കാരം തിരുമേനി
ഞാൻ വ്യാഴാഴ്ച ഒരിക്കൽ എടുക്കാൻ തുടങ്ങി പക്ഷേ ഒരു സംശയം ബുധനാഴ്ച വ്രതം എടുക്കണോ ഇതിന് ഒരു മറുപടി തരണേ തിരുമേനി 🙏🙏🙏🙏😊
പൂജമുറിയിൽ അത്യാവശ്യം വേണ്ട ദൈവ ഫോട്ടോകൾ, അത് എവിടെ വയ്ക്കണം? എന്റെ പൂജമുറി നിറഞ്ഞ ശ്വാസം മുട്ടുന്നുണ്ട് ദൈവങ്ങൾക്ക്... ഒരു വീഡിയോ ചെയ്യാമോ?
അവിടെന്ന് മോഹൻലാൽ സാറിന്റെ സാഹോദരണയിട്ട് അഫിനേഴ്ചരുന്നെകിൽ നന്നായി എന്ന്
Pramod revathy ayurarogyam sabathika uyarcha
ദേ വി മാ ഹ മിയാം എന് പറയൂ ന്നത് പകവാതമം ആണോ
നില വിളക് തനിയെ അണയുന്നതല്ലേ ശെരി 🎉കെടുത്തുന്നത് ദോഷം അല്ലേ 🎉relpy
Anamika damodar avittam Vidhyavijayam poorna arogyam sambathika uyarcha
പൊട്ടിയ ഭഗവാന്റെ അല്ലെങ്കിൽ ഭഗവതിയുടെ ഫോട്ടോ വിമ്പം എന്നിവ എങ്ങിനെ ഉടയും വളരെ ഭദ്ര മയല്ലേ വക്കുന്നത്..(( നമ്മുടെ കുടുംബത്തിൽ ആർകെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ അവരെ ഉപേക്ഷിക്കുമോ.)))..പിന്നെബിംബങ്ങൾ അഥവഅങ്ങനെ സംഭവിച്ചാൽ ഈ പ്രകൃതിയെ നശിപ്പിക്കാൻ മറ്റുള്ളവർക്ക് ശല്യം മാക്കി എവിടെങ്കിലും ഉപേക്ഷിക്കും.
പൊട്ടിയ ഫോട്ടോസ് എന്തു ചെയ്യും തിരുമേനി?
Remove the glass and float the paper photo inside the glass in flowing water body
ആദ്യത്തെ മന്ത്രം പറഞ്ഞ് തരുമോ തിരുമേനി
ആദിത്യ മന്ത്രം
Turumaneparannabooksallamanthapoojaroommladd
നമസ്കാര൦...നമസ്കാര൦....അറിവു വന്നപ്പോൾ മുതൽ രാവിലേയു൦ വെെകുന്നേരവു൦ ചെയ്തു പോരാറുണ്ട്.പറഞ എല്ലാ൦ അ൦ബലത്തിൽ ചെറുപ്പ൦ മുതലേ ണ്ട് ഇപ്പോഴു൦ തുടരുന്നു......
തിരുമേനിയുടെ number തരാമോ
ഓം നമഃശിവായ ❤🙏🏾🙏🏾🙏🏾 ഓം നമോ നാരായണായ നമ ❤🙏🏾🙏🏾🙏🏾🙏🏾
Namaskaram thirumeni 🙏🙏🙏
🙏🏾🙏🏾🙏🏾
Namaskaram thirumeni
🙏🏻🙏🏻🙏🏻
🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏
🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏🙏🙏🙏
😊🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏
🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
🙏🙏🙏
🙏🏻🙏🏻
🙏