2025ൽ കുംഭം രാശിക്കാർ ഫെയ്സ് ചെയ്യാൻ പോകുന്ന 6 കാര്യങ്ങൾ,astrology prediction 2025,astrology

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 133

  • @sreedevirajappan1955
    @sreedevirajappan1955 Месяц назад +28

    നമസ്കാരം തിരുമേനീ, ഞാൻ കുംഭം രാശിയിലെ പൂരുരുട്ടാതി നക്ഷത്രം ആണ്, എന്നും സങ്കടമോ, തടസ്സങ്ങളോ ആയിരിക്കും, 2025 ലെ തിരുമേനി യുടെ പ്രവചനം കേട്ടപ്പോൾ സമാധാനവും സന്തോഷവും തോന്നി, പ്രാർത്ഥിയ്ക്കണേ തിരുമേനീ, ശ്രീദേവി പൂരുരുട്ടാതി, 🙏🙏🙏🙏

  • @sreetharajesh6678
    @sreetharajesh6678 Месяц назад +6

    ശ്രുതി പുരുരുട്ടാതി പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @remyamalol5303
    @remyamalol5303 Месяц назад +1

    തിരുമേനി 🙏🙏🙏
    രമ്യ ചതയം
    സാമ്പത്തിക ഉന്നതിക്ക് വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏

  • @Suryavprasobh
    @Suryavprasobh Месяц назад +7

    നമസ്കാരം തിരുമേനി......അങ്ങയുടെ വാക്കുകളും ജ്ഞാനവും കേൾക്കുന്നതും പുതിയ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നവർക്കും തിരുമേനിയുടെ അനുഗ്രഹത്താൽ അന്യനെ മനസുകൊണ്ടുപോലും ദ്രോഹിക്കാൻ തുനിയാത്തവരാണ്........ ഇക്കൂട്ടർക്കു കാലം കാത്തിരുന്നു നല്ലത് കൊടുക്കും. തിരുമനസ്സ് എല്ലാവർക്കായും പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏"മുല്ലപ്പൂമ്പോടി ഏറ്റുകിടക്കും കല്ലിനും ഉണ്ടാ സൗരഭ്യം " എന്നല്ലേ.....

  • @AswathyPS-d6p
    @AswathyPS-d6p Месяц назад +1

    Soman-aayilliyam, Girija-Avittom, Ajith-utram, Aswathy-makayiram, Nishana-Atham nithya poojayil ulpeduthaney Thirumeni 🙏🙏🙏

  • @dineshpai6885
    @dineshpai6885 Месяц назад

    Namaskaram Thirumeni 🙏🙏🙏🙏🙏 Dinesh Poonartham Smitha Chithira Sandhya Karthika Sandeep Uthram Geetha Thiruvathira Poojayil Prathikane Thirumeni 🙏🙏🙏🙏🙏

  • @loladevi6314
    @loladevi6314 Месяц назад +1

    Namaskaram thirumeni kodi kodi pranamam poojail ulpeduthane thirumeni reshmi star-moolam parvathy pooyam 🙏🙏🙏🙏🙏

  • @sheejapushkaran685
    @sheejapushkaran685 Месяц назад +3

    ഷീജ പൂരോ രുട്ടാ തി പ്രാർത്തിക്കണേ തിരുമേനി 🙏

  • @ardhrarajan8275
    @ardhrarajan8275 Месяц назад +1

    Ardhra Thiruvathira
    Tinu bharani
    Devananda pooradam
    Anupama rohini
    Akash makayiram
    Poojayil ulpeduthane 🙏

  • @anjalimohandas9266
    @anjalimohandas9266 Месяц назад +2

    വളരെ നന്ദി തിരുമേനി. എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🏻

  • @shinakannan4373
    @shinakannan4373 Месяц назад +2

    വളരെയധികം സമാധാനമായി തിരുമേനി

  • @aaryahh.1785
    @aaryahh.1785 Месяц назад +2

    Namaskaram thirumeni ajayan chitthira arya chitthira raji thiru vathira aparna purrurattathi poojayil ulpedutthane 🙏🙏🙏

  • @priyapramod9472
    @priyapramod9472 Месяц назад +1

    നമസ്കാരം തിരുമേനി...
    പ്രമോദ് - അത്തം
    പ്രിയ - പൂരൂരുട്ടാതി
    ഋഷിക - ചിത്തിര
    ഋതവ്- രേവതി
    തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ....

  • @ReshmiReshmi-h9u
    @ReshmiReshmi-h9u Месяц назад +2

    🙏🙏തിരുമേനി 🙏🙏പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം 🙏🙏രശ്മി ചതയം

  • @mookambikaambika510
    @mookambikaambika510 Месяц назад +1

    നമസ്കാരം തിരുമേനി 🙏🙏🙏

  • @lalinikonath8222
    @lalinikonath8222 Месяц назад +1

    ശ്രീദേവി..പൂരാടം
    ശ്രീലക്ഷ്മി..അത്തം
    വിദ്യാപുരോഗതിക്ക് തിരുമേനി പ്രാർത്ഥിക്കണം❤😊

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Месяц назад +3

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര..... രാജീവ് പൂരം..... ഷാരിക തിരുവോണം ❤️

  • @leenaprakash2425
    @leenaprakash2425 Месяц назад +2

    നിത്യപുജയിൽ ഉൾപ്പെടുത്തണേ തിരുമേനി.... ലീന ഉത്രം, പ്രകാശ് ചതയം, പ്രിയദേവ് ഭരണി, ശ്രീദേവ് രോഹിണി 🙏🏾

  • @Smitha-e7r
    @Smitha-e7r Месяц назад +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @usharkurup388
    @usharkurup388 Месяц назад +1

    🙏🏻നമസ്കാരം തിരുമേനി 🙏🏻

  • @achur9945
    @achur9945 Месяц назад +3

    മഹാദേവനും, തിരുമേനിക്കും 🙏🙏🙏

  • @jayalekshmi7352
    @jayalekshmi7352 Месяц назад +2

    Jayalakshmi,Avittom,lekshmi Ravi,chathyam, Aravind Ravi ,vishakham.

  • @miniradhakrishnan7416
    @miniradhakrishnan7416 Месяц назад +2

    🙏രാധാകൃഷ്ണൻ അവിട്ടം 7/12/1967 ( കുംഭകൂർ ) പ്രാർത്ഥിക്കണേ തിരുമേനി

  • @murukanpl7688
    @murukanpl7688 Месяц назад +5

    🙏🙏🙏🙏🙏🙏🙏
    മനഃശാന്തി, രോഗശാന്തി, ശ८തുനാശ०, ഇവയ്കുവേണ്ടി പൂജയിൽ ഉൾപെടുത്തണേ തിരുമേനി, ८പവർത്തന വിജയം കൂടി
    ആനന്ദം (ആയില്യം)
    ഉഷ(പൂരുട്ടാതി)
    മുരുകൻ(തൃക്കേട്ട)
    ജയ(ചിത്തിര)
    രശ്മി(പൂയ०)
    പാർവതി(തൃക്കേട്ട)
    🙏🙏🙏🙏🙏🙏🙏

  • @UshaDevi-u3q
    @UshaDevi-u3q Месяц назад +2

    Ushadevi-Rohini Aarogyathinu prathikanam 🙏🙏🙏

  • @sobhapv5998
    @sobhapv5998 Месяц назад +37

    നമസ്കാരം തിരുമേനി എന്റെ മകന്റെ വിവാഹം ഒരു മാസം മാത്രം ആയിട്ടുള്ളു അതിന്റെടേയ്ക്ക് രണ്ടുപേരും നിസാര കാര്യത്തിന് വേണ്ടി മിണ്ടാതെയിരിക്കും പുറത്തു പോകാനോ ജോലി കഴിഞ്ഞു വൈകി വന്നാലോ അപ്പൊ മോനോട് അവൾ വഴക്കിട്ട് നിൽക്കും ഞാൻ ആകെ ധർമ്മസങ്കടത്തിലാണ് തിരുമേനി മോൻ ആണെകിൽ ഒരു പാവമാണ് മോൾക്കാണെകിൽ വാശിയും കൂടുതൽ രണ്ടുപേർക്കും വേണ്ടി പ്രാർത്ഥിക്കണേ 🙏വിഷ്ണു ഉത്രട്ടാതി മൃദൂല ചിത്തിര

  • @minibalan4927
    @minibalan4927 Месяц назад +1

    നമസ്കാരം തിരുമേനി 🙏പ്രാർത്ഥിക്കണം

  • @SujathaSasikumar-ye4ds
    @SujathaSasikumar-ye4ds Месяц назад +1

    അഖിൽ പൂരുരുട്ട തിആരോഗ്യം ജോലിയിൽ ഉയർച്ച പുജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @Itz_2457
    @Itz_2457 Месяц назад

    Balakrishnan avittam, Nitish uthrattathi sthiram ayi nalla job kittan 🙏 thank you so much 🙏🙏

  • @vinodkumar.ramakrishnapill5245
    @vinodkumar.ramakrishnapill5245 Месяц назад +1

    🙏 ഗുരു തുല്യനായ തിരുമേനിക്ക് നമസ്കാരം അങ്ങേക്ക് എല്ലാം നന്മകളും നേരുന്നു വിനോദ് കുമാർ പൂരാടം 24-9-1974/10.58 PM

  • @ambujamrichard621
    @ambujamrichard621 Месяц назад +1

    Namaskaram thirumeni 🙏🏻🙏🏻

  • @valsalamohan4254
    @valsalamohan4254 Месяц назад +1

    നമസ്ക്കാരം തിരുമേനി മകനു ഒരു വിവാഹ ആലോചനയുണ്ട് അതു നട ക്കുവാൻ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി അമൽ കാർത്തിക കാൽ .🙏🙏🙏🙏🙏

  • @AnukdAmmu
    @AnukdAmmu Месяц назад +1

    Nimmy-chathayam Anay -pooruruttathi

  • @ampilipramod1200
    @ampilipramod1200 Месяц назад +1

    നമസ്കാരം തിരുമേനി🙏
    പൂജയിൽ ഉൾപ്പെടുത്താനായി -4:59
    അമ്പിളി അവിട്ടം 2 -7- 1969
    പ്രമോദ് അശ്വതി 15 - 11 -1967
    അന്ന തിരുവാതിര 22 - 8 -2022
    നീന തിരുവാതിര 22 -8-2022🙏🙏🙏

  • @savithrijayan5714
    @savithrijayan5714 Месяц назад +1

    Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @padma2888
    @padma2888 Месяц назад +1

    തിരുമേനി എന്റെ മക്കൾക്യവേണ്ടി prarthikane👍അമിൽ ചിത്ര മാര്യേജ് പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ അഞ്ജിത ആയില്യം തടസ്സം മാറാൻ പ്രാർത്ഥിക്കണേ. രാജേശ്വരൻ ഉത്രാടം ലോട്ടറി കിട്ടാൻ പ്രാർത്ഥിക്കണേ. സുരേഷ്ബാബു അശ്വതി പദ്മജ പൂരാടം അസുഖം മാറാൻ പ്രാർത്ഥിക്കണേ. പൂജയിൽ ഉൾപെടുതണേ.

  • @Anila-k8e
    @Anila-k8e Месяц назад +6

    വിദേശത്തു പോകാൻ അവസരം വന്നിട്ടുണ്ട് കുംഭം രാശി അനില പ്രാർത്ഥിക്കണം 🙏

  • @athulyams5443
    @athulyams5443 Месяц назад

    Namaskram thirumeni 🙏 🕉 Athulya chathym, munna chathym, Aroosh makam prdhnyil ulpeduthanye thirumeni 🙏 🕉

  • @jaganathan1883
    @jaganathan1883 Месяц назад +2

    Namaskaram thirumeni 🙏
    Balamurali chathayam samthika uyarcha ayur aroghya saukhym prarthanayil ulpeduthane thirumeni 🙏

  • @anupamap5847
    @anupamap5847 Месяц назад +1

    Tirumemeni joli labhikkan vendi prarthanayil ulpeduthane. കുടുംബത്തിലെ ellavarkkum ആയുരാരോഗ്യ സൗഖ്യത്തിനും dheergayussinum vendi prarthikkane

  • @mayalakshmi8714
    @mayalakshmi8714 Месяц назад +1

    Thankyou thirumeni🙏🏻🙏🏻🙏🏻🙏🏻

  • @Sreekala-m7x
    @Sreekala-m7x Месяц назад +2

    Namaskkaram thirumeni 🙏🙏🙏🙏🙏❤️🌹🌹

  • @beenamurali3921
    @beenamurali3921 Месяц назад +2

    Namaste Thirumeni..

  • @രശ്മി
    @രശ്മി Месяц назад

    നമസ്കാരം തിരുമേനീ 🙏

  • @ChinnuChinju
    @ChinnuChinju Месяц назад +1

    തിരുമേനി നിമിഷ ഉത്രം പഠന മികവിന് പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @UshaPrasad-ej2wd
    @UshaPrasad-ej2wd Месяц назад +1

    Archana. Atham. Binu. Revathy aswin uttram🙏🙏🙏

  • @UshaPrasad-ej2wd
    @UshaPrasad-ej2wd Месяц назад +1

    Sangeetha. Barani. Retheesh. Awathy. Nivedayamol. Anizham. Gyanav. Visakam 🙏🙏🙏🙏

  • @krishnaRadhakrishnan
    @krishnaRadhakrishnan Месяц назад +1

    Namaste thirumeni..poojayil ulpeduthaney..Radhakrishnan. thiruvonam..harikrishnan..chathayam..Divya uthram..nainika..uthram..poornima..atham..Sanjay uthradam Gopika..punartham

  • @SobhanaKumariP
    @SobhanaKumariP Месяц назад +2

    Poojayil ulpeduthane. Sathyan poororutathi, sarath karthika, athira thiruvathira, sobhana aswathy, pooja magam , deepu uthradam

  • @sreelachandran7927
    @sreelachandran7927 Месяц назад +1

    🪷🪷
    നമസ്കാരം തിരുമേനി
    അങ്ങയുടെ പൂജയിൽ ഞങ്ങളെയും കൂടി ഉൾപ്പെടുത്തണേ
    വിനോദ്കുമാർ - അവിട്ടം
    അദ്വൈത് കൃഷ്ണ - അത്തം
    ആദിഭഗവത് -ഉത്രാടം

  • @UshaKumari-lc4px
    @UshaKumari-lc4px Месяц назад +1

    അനിൽകുമാർ പുരുരുട്ടാതി പ്രാർത്ഥിക്കണേ

  • @PrajiSudhi-ho2wz
    @PrajiSudhi-ho2wz Месяц назад +1

    എന്റെ സഹോദരന് വേണ്ടി പ്രാർത്ഥിക്കണേ പ്രജീഷ് ചതയം... കല്യാണം നടക്കുന്നില്ല കടം.. ശത്രുക്കൾ പ്രാർത്ഥിക്കണേ

  • @sujanapzr5928
    @sujanapzr5928 Месяц назад +2

    നമസ്കാരം തിരുമേനി.. ഒരു ജോലി ലഭിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കണേ പ്ലീസ്. നിത്യ പൂജയിൽ ഉൾപെടുത്തണേ. കിട്ടും എന്ന് ഉറപ്പ് ആയിട്ട് പോലും ലാസ്റ്റ് മിനുട്ടിൽ ജോലി കിട്ടാതെ പോകുന്നു. മാനസികമായി വളരെ ബുദ്ധിമുട്ടിൽ ആണ്. നിരാശ ആണ്. ദൈവത്തിലും തിരുമേനിയിലും വിശ്വസിക്കുന്നു പ്രാർത്ഥിക്കണം. സുജന, പൂരം

  • @hemasabu6226
    @hemasabu6226 Месяц назад +1

    Namaskaram thirumeni 🙏
    Husband te madhyapanam nirthan vendi poojayil Ulppeduthi prarthikkane thirumeni 🙏🙏🙏
    Sabu _ Uthradam
    7_ 2 _1967

  • @SheelaBabu-x6s
    @SheelaBabu-x6s Месяц назад +1

    Namaskaram thirumeni 🙏🙏. Sheela Babu atham 🎉🎉

  • @aneesh5994
    @aneesh5994 Месяц назад +1

    Namasekaram.terumeni...sai..chdayam

  • @ajithakumari5429
    @ajithakumari5429 Месяц назад +1

    🙏💐💐💐Namaskaram Thirumeni 💐💐💐🙏

  • @devakinadakkavil638
    @devakinadakkavil638 Месяц назад +1

    നമസ്ക്കാരം തിരുമേനി🙏🙏.നിത്യ പൂജയിൽ പേര് ചേർക്കാൻ വേണ്ടി മാനസ്. മകീര്യം. 1994 ജൂലൈ 6 . 7.55.p.m. ഇടവക്കൂർ വരുമാന ഉയർച്ചക്കും കല്യാണം നടക്കാനും വേണ്ടി പ്രാർത്ഥിക്കണം തിരുമേനി.നന്ദി നമസ്കാരം.🙏🙏

  • @sindhuanil2856
    @sindhuanil2856 Месяц назад

    Namaskaram thirumeni 🙏
    Sindhu thiruvathira
    Ake sareerika buddimuttu asugal okke ane medicine kazhikunude agayude poojayil ulpeduthane thirumeni 🙏

  • @amarnathachu190
    @amarnathachu190 Месяц назад +1

    Namaskaram thirumeni 🙏 Dinesh,thiru vonam,23/9/1977,8mani ,prarthikkanam 🙏

  • @UshaPrasad-ej2wd
    @UshaPrasad-ej2wd Месяц назад +1

    Shree prasad. Makayeram. Remya. Thiruvonum 🙏🙏🙏

  • @smithapremji8474
    @smithapremji8474 Месяц назад

    Namaskaram thirumani prathanayil ulpaduthanaa smitha chathayam Niranjan thiruvathira Nandhana makayiram

  • @NiranjanaAlesh-o8z
    @NiranjanaAlesh-o8z Месяц назад +3

    Namaskaram thirumeni Vidhya vijayathinayi poojayil ulpedthi prarthiknm Niranjana Makam

  • @vijikrishna9800
    @vijikrishna9800 Месяц назад +1

    വിജയശ്രീ മകം
    ആനന്ദ് കൃഷ്ണ കുമാർ പൂരാടം
    അരവിന്ദ് കൃഷ്ണ കുമാർ ചതയം പൂജയിൽ ഉൾപെടുത്തണേ തിരുമേനി

  • @jyothimaneesh3386
    @jyothimaneesh3386 Месяц назад +2

    Veedupani avasana hattam❤ . Puruttathi

  • @devanandj4363
    @devanandj4363 Месяц назад +1

    🕉️നമസ്തേ തിരുമേനി🙏🏻🙏🏻

  • @hymavathykm8788
    @hymavathykm8788 Месяц назад +6

    തിരുമേനി അങ്ങയുടെ പൂജയിൽ ഹൈമവതി ചതയം ഇതു കൂടി ഉൾപെടുത്തണേ

  • @nimishaajith6763
    @nimishaajith6763 Месяц назад +1

    Anubhavikkan ini onnumilla sir chathayam..... 🙏

  • @shijinarameshan3445
    @shijinarameshan3445 Месяц назад +1

    തിരുമേനി 🙏🏻.. ജിഷ്ണു പൂരുടാതി. 1.10.2001 പൂജയിൽ ഉൾപെടുത്തണേ 🙏🏻 ജോലി പെട്ടന്ന് കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻

  • @rineesha8
    @rineesha8 Месяц назад +1

    Spinning video edumo thirumeni nalla effact ullathu

  • @vinu6492
    @vinu6492 Месяц назад +3

    Vinu chathayam 🙏

  • @remyareyplinto3805
    @remyareyplinto3805 Месяц назад +1

    Plinto, Avittom,November 11 1984

  • @dhanya4344
    @dhanya4344 Месяц назад

    Thank you🙏🌹

  • @gjrgjr12121
    @gjrgjr12121 Месяц назад

    Namaskaram Thirumeni

  • @simpleone3810
    @simpleone3810 Месяц назад +1

    Namaskaram Thirumeni. Monijaaswin. Thiruvathira. Aswin. Thiruvonam. Monisha. Karthika. Stallone. Pooram. Milli. Ayilliyam. Amy. Moolam. Jaya. Chathayam. Mohandas. Ketta

  • @Petlover387
    @Petlover387 Месяц назад +1

    Manju chathayam.pujail ulpeduthane tirumeni atrak vishamangalund.rogangalum clesangalumund.sambath8kamaum kudumbathil samadanakuravumund.yuvaraj moolam.deshyvum akramavasanaumane.pujail upeduthane tirumeni.sumangaladevi rohini.manjesh chathayam

  • @sincyrajesh6975
    @sincyrajesh6975 Месяц назад +1

    🙏തിരുമേനി,
    റിതിൽ,രോഹിണി, 4:30വിദേശ പഠനത്തിനായീ.... Public യൂണിവേഴ്സിറ്റി യിൽ..... Application വെച്ചിട്ടുണ്ട്......
    അറിയിപ്പ്..... ഒന്നും കിട്ടിയിട്ടില്ല.....
    തിരുമേനി, മോന്റേ അഡ്മിഷന്റെ കാരിയം പ്രാർത്ഥന യിൽ ഉള്ള്പെടുതണേ......... മോന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി......

  • @sruthishyam5999
    @sruthishyam5999 Месяц назад +1

    Namaskaram..sruthi chathayam 1990 prarthikane

  • @UshaPrasad-ej2wd
    @UshaPrasad-ej2wd Месяц назад +1

    Usha. Thiruvonum🙏

  • @Wexyz-ze2tv
    @Wexyz-ze2tv Месяц назад +1

    നമസ്തേ ജി 🙏🙏🙏🙏

  • @UshaKumari-lc4px
    @UshaKumari-lc4px Месяц назад +1

    തിരുമേനി നമസ്കാരം അഭിജിത് പുരുരുട്ടാതി 23.1.1996വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ നിത്യ പൂജയിൽ ഉൾപെടുത്തണേ

  • @UshaKumari-lc4px
    @UshaKumari-lc4px Месяц назад +1

    Usha കാർത്തിക ആര്യ ഉത്രട്ടാതി danesh ഉത്രാടം രുദ്രദേവ് ഭരണി

  • @sarithasabari
    @sarithasabari Месяц назад

    തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം
    സരിത- ചതയം
    ശബരി -തിരുവോണം
    അഭി- രേവതി

  • @pravithashaneej8201
    @pravithashaneej8201 Месяц назад +4

    Shaneej pururuttathi 🙏

  • @rejithapr6005
    @rejithapr6005 Месяц назад

    Namaskaram thirumeni
    Madhu pooram
    Rejitha uthram
    Mahima moolam
    Megha thiruvathira
    Diya aayilyam
    Devu makam
    Revi rohini
    Radha chathayam
    Thirumeni njangal 6 years aayittu parisramikkunnu room onnu marrithamasikkan nadakkunnilla ororo thadasam aanu nadannukittaan prardhikkane thirumeni

  • @sarithakumarimr2694
    @sarithakumarimr2694 Месяц назад +10

    സരിത. ചതയം കൃഷ്ണ,, രോഹിണി,, ഗോപി കൃഷ്ണൻ പൂയം🙏 പൂജയിൽ ഉൾ പ്പെട്ടു ത്തുക🙏🙏.🙏.🙏🙏🙏🌷🌷🌷❤️❤️❤️🌹🌹

  • @jayaprabhav2406
    @jayaprabhav2406 Месяц назад +1

    Namaskaaram thirumeni

  • @viswajithhareesh2284
    @viswajithhareesh2284 Месяц назад +1

    അശ്വനി ചതയം .18-08-89. 9.15 am. ഹരീഷ് വിശാഖം 10-04-82. 6.30 pm. വിശ്വജിത് വിശാഖം. 11-03-15. 7.42 am. വീടു൦ സ്ഥലവു൦ ഈ മാസം ജപ്തി ആകും . വിൽപന നടക്കാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🙏🙏.

  • @sudharam9664
    @sudharam9664 Месяц назад +1

    Sneha chathayam exam Mark kittan prarthikkanm.6.11.2000.9.19.am😊

  • @gokulvenugopal4815
    @gokulvenugopal4815 Месяц назад

    നമസ്തെ...... തിരുമേനി🙏🌺🌹

  • @rajanimohandas9230
    @rajanimohandas9230 Месяц назад +2

    എൻ്റെ മോൻ എൻ്റെ അടുത്ത് വരാൻ പ്രാർത്ഥിക്കണം തിരുമേനി റിതുൽ രേവതി

  • @lethababu1954
    @lethababu1954 Месяц назад

    Om namah shivaya
    Namaskaram thirumeni
    Babu moolam
    Latha avittam
    Hithu vishakam
    Richu makam
    Nikhu moolam
    Prarthikanam thirumeni

  • @Wexyz-ze2tv
    @Wexyz-ze2tv Месяц назад +1

    തിരുമേനി pooratathi,.. Aa karyam thirumeni pariganichille ithuvare vallatha thala vedana aanu athu angeekarikaan patunnilla..😢sreeja..

  • @sumasasikumar6116
    @sumasasikumar6116 Месяц назад +1

    Poojayilulpeduthane.vidhun.chothi.sanjana.anizam.visak.makayiram.nima.atham.suma.karthika.arogyam.dabhatyaeikyam.

  • @abhilashthamaraveli3208
    @abhilashthamaraveli3208 Месяц назад +2

    തിരുമേനി അഭിലാഷ് പുണർതം കർക്കിടകം രാശി 45 വയസ്സ് 13 -1 - 1979 സബിത്തിക ബുദ്ധിമുട്ട് കടം മാറാൻ വഴി യുണ്ടോ സഹയിക്കുമോ

  • @rajann9071
    @rajann9071 Месяц назад +2

    Rajan avittam1976 prarthikkanam kadangal theeran❤❤❤❤❤❤❤

  • @DiyaDiyyy
    @DiyaDiyyy Месяц назад +2

    ദിയ പൂരുരുട്ടത്തി

  • @binduu.b4397
    @binduu.b4397 Месяц назад +7

    Please pray Thirumeni 🙏 എനിക് നടക്കാൻ പറ്റുന്നില്ല വിരലുകൾക്ക് രൂപം മാറുന്നു ആയുർവേദ മരുന്നുകൾ കഴിക്കുന്നു വാതം ആണ്
    ബിന്ദു ചതയം 24/9/1969

  • @AmbilyAmbilyl
    @AmbilyAmbilyl Месяц назад +1

    Namaskaram thirumeni abhimanyu theruvonam nanayi padikan asugam maranum prarthikanea poojayil ulpeduthanea

  • @agrovlogs23
    @agrovlogs23 Месяц назад +1

    അതുല്യ ചതയം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം