ഹരിജിയുടെ ഉപ്പും,,, വയമ്പും മഞ്ഞളും കൊണ്ടുള്ള വീഡിയോ കണ്ടിട്ട്... ഞാൻ ആ കർമ്മം ചെയ്തു,,, എനിക്ക് പ്രതീക്ഷിക്കാതെ തന്നെ ധനം... രണ്ട് ഭാഗത്ത് നിന്ന് കിട്ടി... ഇപ്പോഴും ഞാൻ ചെയ്യുന്നു എനിക്ക്... അതിന് ഫലം കിട്ടുന്നുമുണ്ട്..ഒരുപാട് നന്ദിയുണ്ട്... അങ്ങയെ ദൈവം രക്ഷിക്കട്ടെ ഇങ്ങനെ ഉള്ള അറിവുകൾ ഞങ്ങളിലേക്ക് പകർന്നു തരുന്നതിനു 🙏🙏🙏🙏
ഹരിജിയുടെ പഴയ വീഡിയോകൾകാണാൻ തുടങ്ങിയതു മുതൽ ഞാൻ എൻ്റെ പൂജ ചെയ്യുന്ന ഭാഗത്ത് പച്ചകർപ്പൂരം സൂക്ഷിക്കാറുണ്ട്. ദൈവത്തിൻ്റെ ഫോട്ടോകൾ തുടച്ച് വൃത്തിയാക്കാൻ വെള്ളത്തിൽ പച്ചകർപ്പൂരം പൊടിച്ചിട്ട് കുറച്ച് പനിനീരും ചേർക്കാറുണ്ട്. എൻ്റെ വീട്ടിൽ ഇപ്പോൾ ശരിക്കും ഒരു positive energy feel ചെയ്യാറുണ്ട്. നന്ദി നമസ്കാരം ഹരിജി
Hari sirnte videokku vendi waiting aanu..... Nammal ethu karyavum വിശ്വാസപ്പൂർവം ചെയ്താൽ അതിൽ നമുക്ക് വിജയം ഉറപ്പാണ്..... ഞാൻ harisirnte വീഡിയോസ് ഒക്കെ കാണും.. അതിൽ കടുക് പ്രയോഗം ചെയ്തപ്പോ മാറ്റം ഉണ്ടാരുന്നു...... അത് കഴിഞ്ഞാണ് ഉപ്പും മഞ്ഞളും വയമ്പിന്റേം ചെയ്തത്...... വളരെ നാളുകളായി കടം ന്നു പറഞ്ഞാലും പോരാ.. ജപ്തി നോട്ടീസ് kondu ഒട്ടിച്ചിരുന്ന പ്രോപ്പർട്ടി eniku ennale തിരിച്ചെടുക്കാൻ പറ്റി... അതും കുറച്ചു cash ഒരാൾ പെട്ടന്ന് വിളിച്ചു തന്നതാരുന്നു.. അത് ഒരു തടസോം ഇല്ലാതെ medikkanum patti... E കർമം വിശ്വാസപ്പൂർവം ചെയ്തിട്ടു കൃത്യം 8 ആം ദിവസം...... 🙏🏻🙏🏻🙏🏻🙏🏻🙏🏻ജോതിഷംപരമായ ഒരുപാടു വീഡിയോസ് skip അടിച്ചുപോകുന്ന ഒരാൾ ആരുന്നു... But ഹരി sir.... Sir പറയുന്ന ഓരോ കാര്യവും 👌🏻👌🏻👌🏻👌🏻👌🏻 100% ജെനുവിനാണ്...... Thank god.... And thank you ഹരി sir
നമസ്കാരം ഹരിജി. ഹരിജിയുടെ എല്ലാവീഡിയോകൾ കാണാറുണ്ട് ചില കർമ്മങ്ങൾ ചെയ്യാറുണ്ട് അതിൽ കടുകിൽ അഞ്ച് രൂപ നാണയം കൊണ്ടുള്ള കർമ്മം ചെയ്തു എനിക്കു ഫലം കിട്ടി പ്രേതിഷിക്കാതെ പണം വന്നു എനിക്കു ഇതു അത്ഭുതം തന്നെ ആണ് ഹരിജിക്ക് നന്ദി
തിരുമേനി എനിക്കു ഒരു ആൾ 150000 രൂപ തരാൻ ഉണ്ട്. വിദേശത്തു പോകാൻ വേണ്ടി കൊടുത്തത് ആണ് അത് പറ്റിച്ചത് ആണ്. A പണം എങ്ങനെ എങ്കിലും തിരിച്ചു കിട്ടാൻ ഞാൻ എന്ത്. ചെയ്യണം. മറുപടി പ്രധീക്ഷിക്കുന്നു
Harikrishnan Karthika edavakoor,mon MBBS kazhinju UK yil MSc in advance general medical practice enna course cheyyukayaanu, Monu Oru part time joliyum patikkunna course vijayakaramayi poorthiyaakkanum vendi praarthikkane thirumeni.
ഹരി ജി.. എനിക്ക് ഗവണ്മെന്റ് സ്ഥിരം ജോലി കിട്ടാൻ പ്രാർത്ഥിക്കണേ.. ഒരുപാട് കടങ്ങൾ ഉണ്ട്.. എംപ്ലോയ്മെന്റ് ലിസ്റ്റിൽ ഉണ്ട്.. ജോലി കിട്ടിയാൽ ശമ്പളത്തിൽ നിന്ന് ഒരു വിഹിതം ഞാൻ വഴിപാട് നേർന്നിട്ടുണ്ട്.. 🙏🙏🙏
ഞാൻ ആദ്യമായി ട്ടാണ് ഈ വീഡിയോ കാണുന്നത്....
🙏 ഒരു പ്രതീക്ഷ കൈ വന്നത് പോലെ 🙏🙏🙏🙏
അറിവുകൾ പറഞ്ഞുതരുന്ന താങ്കൾക്ക് ഒരായിരം നന്ദി
ഹരിജിയുടെ ഉപ്പും,,, വയമ്പും മഞ്ഞളും കൊണ്ടുള്ള വീഡിയോ കണ്ടിട്ട്... ഞാൻ ആ കർമ്മം ചെയ്തു,,, എനിക്ക് പ്രതീക്ഷിക്കാതെ തന്നെ ധനം... രണ്ട് ഭാഗത്ത് നിന്ന് കിട്ടി... ഇപ്പോഴും ഞാൻ ചെയ്യുന്നു എനിക്ക്... അതിന് ഫലം കിട്ടുന്നുമുണ്ട്..ഒരുപാട് നന്ദിയുണ്ട്... അങ്ങയെ ദൈവം രക്ഷിക്കട്ടെ ഇങ്ങനെ ഉള്ള അറിവുകൾ ഞങ്ങളിലേക്ക് പകർന്നു തരുന്നതിനു 🙏🙏🙏🙏
ഹരി ജി യെ നേരിട്ടിട്ടു കാണാൻ പറ്റുമോ എന്റെ അമ്മായി അമ്മക്ക് ഒരു പാട് ആഗ്രഹം ഉണ്ട്
ഹരിജിയുടെ പഴയ വീഡിയോകൾകാണാൻ തുടങ്ങിയതു മുതൽ ഞാൻ എൻ്റെ പൂജ ചെയ്യുന്ന ഭാഗത്ത് പച്ചകർപ്പൂരം സൂക്ഷിക്കാറുണ്ട്. ദൈവത്തിൻ്റെ ഫോട്ടോകൾ തുടച്ച് വൃത്തിയാക്കാൻ വെള്ളത്തിൽ പച്ചകർപ്പൂരം പൊടിച്ചിട്ട് കുറച്ച് പനിനീരും ചേർക്കാറുണ്ട്. എൻ്റെ വീട്ടിൽ ഇപ്പോൾ ശരിക്കും ഒരു positive energy feel ചെയ്യാറുണ്ട്. നന്ദി നമസ്കാരം ഹരിജി
❤❤❤
🎉🎉 0:32
കോടികൾ കയ്യിൽ വരുമെന്ന് എന്തെകിലും പ്രമാണം ഉണ്ടോ?
@@sridharank4489 thathaasthu !
👍👍👍👍
Nalla karyangal paranju tharunnathinu orupad nanni yundu bhagwan anugrahikkatte gurijiye 🙏🙏🙏
Valare nalla nalla arivukal share chaithathil valare nanni santhosham hariji🙏🏻🙏🏻🙏🏻❤️
Pk simply naadan
മനോഹരമായ അവതരണം..,
ഒത്തിരി ഇഷ്ടം ആണ്
ഓരോ വീഡിയോസും...
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏👍👍🌹
Lab exam und electronics and computer pray for me Shreya Thiruvonam nalla Mark kittan 🙏🙏🙏🙏🙏
ഹരി G 🙏🏼
താങ്കൾ പറഞ്ഞ കടുക് താന്ദ്രികം ചെയ്തു,. എനിക്ക് നല്ല ഫലം ലഭിച്ചു., താങ്ക്യു 🙏🏼🙏🏼🙏🏼
എനിക്ക് ഫലം ഉണ്ടായില്ല 🙏🙏
Ella videos um kanarune karmanjal chayarunde enekku nalla phalanjal kettetunde❤ thanku so much and god bless you
നന്ദി
Happy New year to you and family. May God bless you to share useful info
Thanks. Happy New Year to you too!
Namaskaram thirumeni 🙏 Girija ayilyam.pachakarpooram sukshichu vachitundu
കടുക്താന്ത്രിക് ചെയ്തു . ഫലമുണ്ട് വളരെ നന്ദി ഹരിജി ഞങ്ങളുടെ കുടുംബത്തിനായി പ്രാർത്ഥിക്കന്നേ
തീർച്ചയായും
നന്ദി ഹരിജി ഞാൻ വായിച്ചാണ് മനസ്സിൽ ആക്കുന്നത് കേൾക്കില്ല നല്ല അറിവാണ് താങ്ക്സ്
🙏🙏🙏🙏
Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍👍👍 sooper presentation
നമസ്കാരം ഹരി ജി 🙏🙏🙏🙏നല്ല ഉപകാര പ്രഥമായ 👌👌👌വീഡിയോ ❤️ഒത്തിരി നന്ദി ഹരി ജി 🙏🙏
നമസ്തേ ശുഭദിനം
Njn Muslim anenkilum ,,Angayude all videosum othiri atmaviswasathode lifil munnot pokuvan enik Prajodhanam nalkunnavayanu... Thank you …
🙏🙏🙏
👍👍👍
ജമീല ജി നമസ്തേ, വളരെ സന്തോഷം🙏😊
@@Ayiravallimedia 🙏🙏🙏
Hari sirnte videokku vendi waiting aanu..... Nammal ethu karyavum വിശ്വാസപ്പൂർവം ചെയ്താൽ അതിൽ നമുക്ക് വിജയം ഉറപ്പാണ്..... ഞാൻ harisirnte വീഡിയോസ് ഒക്കെ കാണും.. അതിൽ കടുക് പ്രയോഗം ചെയ്തപ്പോ മാറ്റം ഉണ്ടാരുന്നു...... അത് കഴിഞ്ഞാണ് ഉപ്പും മഞ്ഞളും വയമ്പിന്റേം ചെയ്തത്...... വളരെ നാളുകളായി കടം ന്നു പറഞ്ഞാലും പോരാ.. ജപ്തി നോട്ടീസ് kondu ഒട്ടിച്ചിരുന്ന പ്രോപ്പർട്ടി eniku ennale തിരിച്ചെടുക്കാൻ പറ്റി... അതും കുറച്ചു cash ഒരാൾ പെട്ടന്ന് വിളിച്ചു തന്നതാരുന്നു.. അത് ഒരു തടസോം ഇല്ലാതെ medikkanum patti... E കർമം വിശ്വാസപ്പൂർവം ചെയ്തിട്ടു കൃത്യം 8 ആം ദിവസം...... 🙏🏻🙏🏻🙏🏻🙏🏻🙏🏻ജോതിഷംപരമായ ഒരുപാടു വീഡിയോസ് skip അടിച്ചുപോകുന്ന ഒരാൾ ആരുന്നു... But ഹരി sir.... Sir പറയുന്ന ഓരോ കാര്യവും 👌🏻👌🏻👌🏻👌🏻👌🏻 100% ജെനുവിനാണ്...... Thank god.... And thank you ഹരി sir
പ്രിയ ജി വളരെ നന്ദി😊🙏 ഇതിൻറെ ക്രെഡിറ്റ് ദൈവത്തിനു കൊടുത്താൽ മതി , ഞാൻ വെറുമൊരു നിമിത്തം മാത്രമാണ്🙏
Namaskaram hariji,edo vedioyil kandirunnu pacha karpooram pooja roomil sukshikarudennu.ipol ellam valare krithyamayi arinjadil sandoshamund .
നമസ്കാരം ഹരിജി. ഹരിജിയുടെ എല്ലാവീഡിയോകൾ കാണാറുണ്ട് ചില കർമ്മങ്ങൾ ചെയ്യാറുണ്ട് അതിൽ കടുകിൽ അഞ്ച് രൂപ നാണയം കൊണ്ടുള്ള കർമ്മം ചെയ്തു എനിക്കു ഫലം കിട്ടി പ്രേതിഷിക്കാതെ പണം വന്നു എനിക്കു ഇതു അത്ഭുതം തന്നെ ആണ് ഹരിജിക്ക് നന്ദി
Njan cheyyunu pakshe prathylichi. Onum kandila
എന്റെ അമ്മായി അമ്മക്കും കിട്ടി ഹരിജി പറഞ്ഞ പോലെ ചെയ്തിട്ട് അവർക്കു നേരിട്ട് കാണാൻ ഒരു ആഗ്രഹം. ഗുരുജിയുടെ number ഉണ്ടോ
നമസ്കാരം ഹരി ജി. 🙏🙏. മക്കളുടെ. പഠനത്തിന് എല്ലാവിജയത്തിനും, ജോലികിട്ടുന്നതിനും വേണ്ടി പ്രാർത്ഥിക്കണേ 🙏. അനില. പൂയം. അനന്ദു. ചിത്തിര. 🙏.
നമസ്കാരം തിരുമേനി ഞാൻ ഒരുപാട് കടം കൊടുക്കാനുണ്ട് കൊടുക്കാനുള്ള എന്തെങ്കിലും വഴി കാണിച്ചു തരണം 🙏🏼🙏🏼
ഞാൻ ആദ്യമായി വിഡിയോ.കണോന്നത്
ഹരിജീ
😊🙏
എനിക്ക് ഒരുപാടു കടം ഉണ്ട് അതുകാരണം ഭയങ്കര മാനസിക സമ്മർദത്തിലാണ് എന്റെ കടം പെട്ടെന്ന് വീട്ടികിട്ടാൻ പ്രാർത്ഥിക്കണേ
തിരുമേനി എനിക്കു ഒരു ആൾ 150000 രൂപ തരാൻ ഉണ്ട്. വിദേശത്തു പോകാൻ വേണ്ടി കൊടുത്തത് ആണ് അത് പറ്റിച്ചത് ആണ്. A പണം എങ്ങനെ എങ്കിലും തിരിച്ചു കിട്ടാൻ ഞാൻ എന്ത്. ചെയ്യണം. മറുപടി പ്രധീക്ഷിക്കുന്നു
Nandhi 🙏🙏njaan angayude Ella videos um kaanarund...enikk ennum nanma maatrame adhkond undaayittulloo..kadugu kondulla thhaandrigam cheydhu...pakshe idayil vech mudangi pooyi...ennalum njaan inyum cheyyum...mudangaadhe ippraavasyam cheyyan saadhikkane🙏
നന്ദി ഹരി ജി ഇത്രയും അറിവുകൾ തന്നതിന്
Valya upakaaraprafamaanu videos
കാത്തിരുന്ന video ആയിരുന്നു, നന്ദി ഹരിജി
റിപ്ലേ പെട്ടന്ന് തരണം 🙏🙏🙏
നമസ്കാരം ഹരി ജി 🙏🙏🙏
നമസ്തേ
താങ്കൾ പറയുന്നത് ശരിയാണ് കിട്ടാനുള്ള പണം കിട്ടിയെന്നും 11 ദിവസത്തെ എഴുതാൻ പറഞ്ഞു ഏഴുദിവസത്തെ ആയപ്പോൾ കിട്ടി താങ്ക്യൂ താങ്ക്യൂ താങ്ക്സ്
വളരെ നന്ദിയുണ്ട് ഫീഡ്ബാക്ക് അറിയിച്ചതിന്
Namaskaram Hariji🙏🙏🙏
ഗുരുജി ജോലി ലഭിക്കാൻ എന്തെകിലും പറഞ്ഞു തരാമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thankyou Harigi 🙏❤️🙏🙏🙏
Namaskaram Mone rejitha Revathi joli vivaham Renjith ayilyam joli ente makkalkku vendi prarthikkane 🙏🙏🙏🙏
Sujith - Avittom
Thanku🙏 💕
ഹരിജി 🙏🙏🙏🙏🙏
പച്ച കർപ്പുരം നില വിളക്കിലെ എണ്ണയിൽ പൊടിച്ചിടാറുമുണ്ട്, വിളക്ക് വയ്ക്കുന്ന പീഠത്തിൽ വയ്ക്കാറുമുണ്ട് 🙏🙏🙏
ഞാൻ പുതിയ സ്ബ്സ്ക്രൈബ് ആണ്. എല്ലാം വീഡിയോസും സൂപ്പർ ആണ് 🙏🏼🙏🏼🙏🏼😍❤️
Namaskaram Hari
ഞാൻ പച്ചകർ പൂരം സ്ഥിരമായി വിടീൽ സൂക്ഷിക്കാറുണ്ട്🙏🏼🙏🏼🙏🏼 മഹേശ്വരി ആയില്യം മനേഷ് മൂലം പ്രാർത്ഥിക്കണേ തിരുമേനി
നമസ്കാരം ഹരികുഞ്ഞേ 🙏🙏🙏
നമസ്കാരം hariji🙏🙏🙏
ഹരിജി എല്ലാം വിഡിയോ കാണാറിണ്ട് എന്റെ മോൾക് ഒരു ജോലിക് പ്രാർത്ഥിക്കണം പേര് രേവതി നാൾ അത്തം 🙏
എന്റെ പ്രസ്ഥാനം കടലിൽ പണിക്ക് പോന്നതാണ് മീൻ കിട്ടാൻ എന്തെങ്കിലും ഒരു മാർഗ്ഗം പറഞ്ഞു തരണം ഗുരുജി🙏🙏🙏
Namaskaram harikutta🙏
Namaskaaram hariji
പുതിയ അറിവാണ് 🙏🙏
Thank you information video,🙏🙏🙏
Namaskaram ❤
Audio mic ഒന്നു കൂടി ശബ്ദം ഉണ്ടായാൽ നന്നായിരുന്നു.
Nithyapooja, special pooja, ayyappa pooja,mrithyunjaya pushpaanjali,rogashanthi- danwandiri pooja, rinamochana manthraarchana,navagraha pooja, hanumath manthraarchana, sarpathinu paalum noorum, akhora manthraarchana, sarva aishwarya pooja, varahi manthraarchana,pinvilakk,kumara sooktha, subramaya gayathri manthraarchana, vishnu sahasra naamarchana
Rajan vishakham
Bindu karthika
Bhagya sooktham
Bhadra- pooram
Bhagya- chithira
നമസ്കാരം ഹരിമോനെ 🙏🙏
നമസ്തേ ശുഭദിനം
അജിത കാർത്തിക അരവിന്ദ്ധാക്ഷൻ തിരുവാതിര സൗരവ് കൃഷ്ണ ചതയം ഞങ്ങക്ക് വേണ്ടി പ്രാർത്ഥിക്കണേ
നമസ്തേ ഹരി ശുഭദിനം 🙏🙏🙏
നമസ്തേ ശുഭദിനം
നമസ്കാരം ഹരിജി 🙏
രാജൻ ഗിരിജാജി നമസ്തേ
Namaskaram thirumeni 🙏
Namaste
Hariji namaskarem.
നമസ്കാരം
Thirumeni❤❤❤❤❤❤
Appo chettan kodeeswaranayirikkum alle.
എല്ലാവർക്കും അഭിവൃദ്ധി ഉണ്ടാകട്ടെ
തീരുമേനി എന്റെ മകന് വേണ്ടി പ്രാർതിക്കണെ ഗൾഫിൽ ആയിരുന്നു തിരികെ പോകാൻ ഭയങ്കര തടസ്സങ്ങൾ കാണന്നു പോകാൻ പറ്റുന്നില്ല
നമസ്കാരം ഹരിജി. ❤️🙏🏻🌹ഇപ്പോൾ വീഡിയോ കാണാറില്ലല്ലോ.
Okay
നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം 🙏🏼🙏🏼🙏🏼🙏🏼🙏🏼🕉️🕉️🕉️🕉️🕉️
Inganeyengil ellarum kodeeshwaranmar aakum...Ee parayunnayal ambaniyekkal kodeshwaranayirikkumallo
നമസ്കാരം
എന്റെ സഹോദരന്‍ 42 years ayi, ഇതുവരെ കല്യാണം onnum ആയില്ല , enthenkilum oru പരിഹാരം പറഞ്ഞു തരാമോ 🙏
Eth divasangalil cheyyann paranjilla onn parayuvo hariji🙏🏻
എനിക്കും നല്ല റിസൾട്ട് കിട്ടി
ശുഭദിനം ഹരി..... 😍🙏
നമസ്തേ ശുഭദിനം
Bindu bharani sadhasivan bharani subin moolam sachin makam njamgalk vendi prarthanayil ulpeduthename
നന്ദി ഹരിജി നന്ദി 🙏🏻
കടുക് കർമ്മം എനിക്കി ഒരാഴ്ച്ച മുടക്കി അതുകൊണ്ട് എന്തെങ്കിലും കുഴാപ്പം ഉണ്ടോ ഒന്നു പറയാമോ തിരുമേനി 🙏🙏🙏🙏🙏
എനിക്കും മുടങ്ങി ഇനി ഒന്നെന്നു തുടങ്ങിയാൽ മതി
നമസ്തേ ഹരി ji🙏🏻😊
Harikrishnan Karthika edavakoor,mon MBBS kazhinju UK yil MSc in advance general medical practice enna course cheyyukayaanu, Monu Oru part time joliyum patikkunna course vijayakaramayi poorthiyaakkanum vendi praarthikkane thirumeni.
ഗുരുവേ 🙏🙏🙏🙏🙏❤
നമസ്ക്കാരം തിരുമേനി
ശോഭാജി നമസ്കാരം
Kunje. Ammayude. Kadamtheeran. Oru,.. Marghamparrayu
Njan oru muslim anu but ella videos m kananum athuprakaram try cheyarumund
Thanks
Thainku❤😂
Annett താങ്കൾ എന്താ kodeshoran akathathe
നേരിട്ടൊന്നു കാണാൻ എന്ത് ചെയ്യണം
Ammaude. Kadam. Theeran. Vazhi. Parayou
നമസ്കാരം തിരുമേനി 🙏🏼
ഗുരുജി ശാപ ദോഷം മാറാൻ എന്ത് ചെയ്യണം ഒരു vedio ചെയ്യുമോ?????
Thankyouúuuu
ശുഭദിനം ഹരിജി 🙏🏻🙏🏻🙏🏻
ശുഭദിനം
നമസ്കാരം തിരുമേനി 🙏
കൃഷ്ണപരുന്ത് വീട്ടിൽ വന്നാലുള്ള ഗുണങ്ങൾ ഒന്ന് പറയാമോ
Vishnu.avittam.jolikittanprarthikkana
ഞാൻ കോടീശ്വരൻ ആയി😂😊
🙏🙏🙏❤Thank you
കടങ്ങൾ 😢 മനസ്സമാധാനം തീരെ ഇല്ല
Happy newyer harigi❤
Thanks Thanks Thanks 🎉🎉🎉🎉🎉
ഹരി ജി.. എനിക്ക് ഗവണ്മെന്റ് സ്ഥിരം ജോലി കിട്ടാൻ പ്രാർത്ഥിക്കണേ.. ഒരുപാട് കടങ്ങൾ ഉണ്ട്.. എംപ്ലോയ്മെന്റ് ലിസ്റ്റിൽ ഉണ്ട്.. ജോലി കിട്ടിയാൽ ശമ്പളത്തിൽ നിന്ന് ഒരു വിഹിതം ഞാൻ വഴിപാട് നേർന്നിട്ടുണ്ട്.. 🙏🙏🙏
ഇത്രയും ഉപയോഗമുള്ള കർപ്പൂര മരം വ്യാവസായികമായി വച്ചുപിടിപ്പിക്കാൻ പറ്റില്ലേ?ഈ റബ്ബർ കൃഷി പോലെ.
🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
🙏🏻🙏🏻ഇത് ഏത് ദിവസം ചൈയ്യണം ഹരി ജി