കഷ്ടകാലം ഉണ്ടാകാതിരിക്കാന്‍ ഓരോ നക്ഷത്രക്കാരും ചെയ്യേണ്ട കാര്യങ്ങള്‍
HTML-код
- Опубликовано: 8 фев 2025
- ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
.............................................................................................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #astrology #astrolgymalayalam #astrotipsmalayalam #jyothisham #keralatemples #kerala #newyear2025
തിരുമേനി നമസ്ക്കാരം🙏 ഞങ്ങൾക്ക് ഇത്രയും സന്തോഷകരമായ ഉപകാരപ്രദമായ ഈ അറിവുകൾ പകർന്നു തരുന്ന തിരുമേനിക്കും കുടുംബത്തിനും ഏറ്റവും നല്ല ഐശ്വര്യം ഭഗവാൻ കനിഞ്ഞു നൽകട്ടേ🙏 ഈ വർഷം ഏറ്റവും ഐശ്വര്യം നിറഞ്ഞതാകട്ടെ.♥️♥️♥️🙏🙏🙏
തിരുമേനിയുടെ കുടുംബത്തിന് എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ തിരുമേനി ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞുതരുന്ന നന്ദി
അങ്ങയുടെ വീഡിയോസ് ശ്രദ്ധയിൽപ്പെട്ടു, അങ്ങയെ കേൾക്കാൻ, അനുസരിക്കാൻ തോന്നി അത് തന്നെ യാണ് 2024-25ലെ മഹാഭാഗ്യം🙏🏻🙏🏻🙏🏻🙏🏻🙏🏻
🎉🎉
തിരുമേനിയ്ക്കും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു
🙏🙏🙏തിരുമേനി ഈ പുതുവർഷം അങ്ങേയ്ക്ക് എല്ലാവിധ നന്മകളും നേരുന്നു 🙏🙏🙏
നമസ്കാരം തിരുമേനി... വളരെ സന്തോഷം... തിരുമേനിയുടെ വിവരണം കേട്ടപ്പോൾ... നന്ദി... നന്ദി.. നന്ദി... 🙏🙏🙏
നമസ്ക്കാരം സ്വാമി ഈ പുതുവർഷത്തിൽ എല്ലാ ഐശ്വര്യങ്ങളും സ്വാമിക്കും കുടുംബത്തിനും ഉണ്ടാവട്ടെ 🙏🙏🙏
Thanks
God bless thirumeni
തിരുമേനിയ്ക്കും കുടുംബത്തിനും എല്ലാ നന്മകളും ഐശ്വര്യ വും ഉണ്ടാകാൻ പ്രാർത്ഥിയ്ക്കുന്നു
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻മനസ്സിൽ ആഗ്രഹിച്ച കാര്യങ്ങളും, കേൾക്കാൻ കൊതിച്ച വാക്കുകളും ആണ് ഈ വീഡിയോ യിലൂടെ തിരുമേനി പറഞ്ഞു തന്നത് 🙏🏻🙏🏻🙏🏻
തിരുമേനിക്കു० കുടു०ബത്തിനു० നല്ലൊരു പുതുവർഷ० ആശ०സിക്കുന്നു❤😊🙏🙏🙏🙏
നമസ്തെ...... തിരുമേനി🙏 ഓം ബ്രഹസ്പതിയെ നമ:🙏തിരുമേനി ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ സന്തോഷം തിരുമേനിക്ക് നന്മ നിറഞ്ഞ ഒരു പുതുവർഷം ആശംസിച്ചു കൊണ്ട് നമസ്ക്കാരം🙏🌺🌹
ഞാൻ ഇടവകൂറിൽ കാർത്തിക നക്ഷത്രം കാര്യ തടസങ്ങൾ നീങ്ങി ഈശ്വരാധീനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ ഇന്ന് വരെ ഒരു ഗുണനുഭവങ്ങളും ജീവിതത്തിൽ ഉണ്ടായിട്ടില്ലാത്ത ആളാണ്
തിരുമേനി ഞാൻ അങ്ങയുടെ ഓരോ മെസ്സേജ് കേൾക്കും അത് എനിക്കു വലിയ positive ആണു 👍🏻👍🏻👍🏻👍🏻താങ്ക്സ്
സന്തോഷം 🙏... എന്ത് വിഷമം ഉണ്ടെങ്കിൽ അങ്ങയുടെ ഈ വാക്ക് മതി.. നന്ദി തിരുമേനി
തിരുമേനിക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ
തിരുമേനിക്കും കുടുംബത്തിനും എന്റെ പുതുവത്സര ആശംസകൾ
നമസ്ക്കാരം തിരുമേനി തിരുവോണം നല്ലതുവരാൻ പ്രാർത്ഥിക്കണ തിരുമേനി തിരുമേനിയ്ക്ക് നല്ലതുവരട്ടേ!
നമസ്കാരം തിരുമേനി 🙏🙏❤️🥰💖സ്നേഹത്തോടെ പുതുവത്സരാശംസകൾ നേരുന്നു ❤️🥰💖
നന്ദി തിരുമേനീ കുറേ പ്രശ്നങ്ങൾ അതായത് കുംബ പ്രശ്നംങ്ങൾ കുറേ അനുഭവിക്കുന്നു എന്തെങ്കിലും ഒരു മാറ്റം ഉണ്ടാവും എന്നും വിജാരിച്ച് മുന്നോട്ട് പോവുന്നു ധനു ഉത്രാടം ആണ് നന്ദി ഹരേ കൃഷ്ണ🙏🙏🙏🙏🙏
തിരുമേനിക്ക് ആയുരാരോഗ്യ സൗഖ്യം നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ
Thirumeni, thankyou.🙏🙏🙏
നമസ്കാരം തിരുമേനി
എന്റെ വീട്ടിലെ എല്ലാവരുടെയും നാളുകൾക്കു നല്ല സമയം ആണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം എന്റെ മോൾക്ക് ഇപ്പോൾ ഒരു വിവാഹ ആലോചന വന്നിട്ടുണ്ട് വിവാഹം നടക്കാനും സാമ്പത്തികം ഉണ്ടാകുവാനും പ്രാർത്ഥിക്കണേ മോളുടെ നാള് രോഹിണി മോന്റെ ചോതി മോന് നല്ലജോലി കിട്ടുവാനും പ്രാർത്ഥിക്കണേ തിരുമേനിക്കും കുടുംബത്തിനും പുതുവത്സരാശംസകൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻
നന്ദി തിരുമേനി.. അങ്ങേക്ക് പുതുവത്സര ആശംസകൾ നേരുന്നു
തിരുമേനിക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ പുതുവാത്സരാശംസകൾ ❤
ഓം നമോ നാരായണ
ഭഗവതേ വാസുദേവായ 🙏🙏
തിരുമേനി നമസ്കാരം!
അങ്ങയുടെ വീഡിയോകൾ കാണാറുണ്ട് അതുകൊണ്ട് എനിക്ക് മാറ്റമുണ്ട് നന്ദി.
നമസ്കാരം തിരുമേനി 🙏 അങ്ങേക്കും കുടുബത്തിനും പുതുവത്സര ആശംസകൾ 🙏🙏
നമാസ് കാരം🙏 തിരുമേനി എൻ്റെ ന ള് ചോതി ഭാഗവതി കടം വിടാൻ പ്രാർദിക്കാണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏കണ്ടകശനിക്ക് ഏതു ക്ഷേത്രത്തിൽ, എന്തു വഴിപാടാണ് ചെയ്യേണ്ടത്.
Thanku therumane. Thanku universe. Visakam. Thulakur. Thanku... ❤❤❤❤❤❤❤❤
നമസ്കാരം തിരുമേനി 2025 ഇൽ എല്ലാ നന്മകളും അങ്ങയ്ക്കും, അങ്ങയുടെ കുടുംബത്തിനും ഉണ്ടാവട്ടെ 🙏❤️
Thanks Thrumani 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🌹
തി രുമേനി ക്കും കുടുംബത്തിനും പുതുവത്സരാസകൾ 🙏🙏🙏
നമസ്ക്കാരതിരുമേനി തിരുവോണം പ്രാർത്ഥിക്കണേതി രുമേനി നന്ദി നമസ്ക്കാരും
Nandhi thirumeni Nalla arivukal tharunnathil 🙏🙏🙏🙏
ഒത്തിരി സന്തോഷം തിരുമേനി
നമസ്കാരം തിരുമേനി 🙏thank you 🙏
Namaskaram thirumeni🙏🙏🙏
വളരെ ഉപകാരമായിരുന്നു തിരുമേനിയുടെ ഓരോ അറിയിപ്പുകൾ വളരെ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എല്ലാവരുടേയും നന്മകൾ മാത്രം കാണുന്നതിരുമേനിയ്ക് ഈശ്വരൻ സർവവിധ നന്മകളും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
വളരെ നന്ദി 🙏🙏🙏🙏
Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തിരുമേനിക്കും കുടുംബത്തിനും എന്റെ പുതുവത്സരാശംസകൾ 🎉🎉🙏🙏
ധനുകൂറു മഹാ മോശം എന്നാണല്ലോ തിരുമേനി പറഞ്ഞെ ആകെ ഭയം ആരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏
Hare Krishna Guruvayurappa
Happy New year thirumeni thankyou
തിരുമേനിയ്ക്കും കുടുംബത്തിനും ഈശ്വരൻ സകല ഐശ്വര്യങ്ങളും നല്കാൻ പ്രാർത്ഥിക്കുന്നു
മകര കൂറിൽ അവിട്ടം നക്ഷത്രമാണ് ജനിച്ചതത് മുതൽ ഈ നിമിഷം വരെ എന്റെ ജീവിതം സങ്കടം സാമ്പത്തിക ഭദ്രത വളരെ കുറവാണ് 😔
For Thirumeni and your family Happy New year.
നമസ്കാരം തിരുമേനി ❤ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤❤❤
Namaskaram. Thirumeni. Happynewyear
Thank you Thirumeni
എല്ലാ ഐശ്വര്യവും തിരുമേനിക്കും കുടുമ്പത്തിനും ഉണ്ടാകട്ടെ 🙏🙏🙏
നമസ്കാരം തിരുമേനി 🙏നല്ലൊരു പുതുവർഷം ആശാശിക്കുന്നു. ആർയുരാരോഗ്യ സൗഖ്യം തന്ന് ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
സമാധാനമായി തിരുമേനി. പ്രാർത്ഥനയിൽ മാത്രമാണ് സമാധാനം. പ്രണാമം തിരുമേനി🙏🙏
Namaskaram thirumeni, agayudae ella vediosum onnupolum miss avathae kanan sadikkunnundu, really motivative , thirumeni parunnapolae chyyarundundu, ethrayum arivulla karyagal paranju tharunbathinu, daivathintgae avatharam, entae lifilae oru turning point thannaya thirumeni, enikku orikkalenkilum neril kananamennu orupadu Agraham undu, sadikkumonnu ariyilla ....
പുതുവത്സര ആശംസകൾ തിരുമേനി കു.കുടുംബത്തിനും ❤❤❤❤❤❤
പുതുവത്സരാശംസകൾ തിരുമേനി 🙏🏼🙏🏼🌹🌹
പുതുവത്സാരശംസകൾ തിരുമേനി ഈശ്വരാന ഗ്രഹം താങ്കൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ
Thirumeni njhan ennum vishnu Sahastanamam japikkum🙏🙏🙏🙏🙏🙏🙏🙏🙏
തിരുമേനിക്ക് ആയസും ആരോഗ്യം സന്തോഷോം സമാതാനോം ഉണ്ടാവട്ടേ 11ഇലെ വ്യാഴം ഒന്നും കിട്ടിയില്ല അസുഖം ഹോസ്പിറ്റൽ ജീവിതം അതാരുന്നു ഇപ്പോളും കാലിനു സുഖമില്ല. നടക്കാൻ കാഴീന്നില്ല എന്ത് ഭാഗ്യം. ഇപ്പോളും മൂക്കും വായും അടച്ചുപൂട്ടിയിരിക്കുന്നു. 🌹🙏🙏🌹🙏🌹
നല്ല വീഡിയോ തിരുമേനി... കറക്റ്റ് സമയത്ത് പോസ്റ്റ് ചെയ്തു
നമസ്കാരം തിരുമേനി
ഈ പുതു വർഷം തിരുമേനി ക്കും കുടുംബത്തിനും നന്മകൾ നേരുന്നു🙏🙏✨
നന്ദി തിരുമേനി
തിരുമേനിക്കും കുടുംബത്തിനും 2025 എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🙏🙏🙏 പുതിയ വീഡിയോകൾ എന്നും കേൾക്കാനും കാണാനും kashiyatte🙏🙏🙏
Valareyere santhoshayitta🙏🙏🙏🙏🙏 thirumeni🪔🎉🎉🙏🙏🙏🙏🙏🙏
Namaskarm Thirumeni 🙏🙏🙏
Thirumeni Happy New Year
നമസ്ക്കാരം തിരുമേനി🙏🙏🙏 പുതുവത്സാരാശംസകൾ
Thank you 🙏🙏
തിരുമേനി 🙏🙏🙏🙏ഞാൻ ധനു ക്കൂർ, മൂലം, ഇന്ന് കൃഷ്ണന്റെ അമ്പലത്തിലും, മഹാദേവന്റെ അമ്പലത്തിലും പോകാൻ പറ്റി 🙏🙏🙏🙏അങ്ങേക്കും കുടുംബത്തിനും പുതുവത്സരാശംസകൾ തിരുമേനി 🙏🙏🙏🙏
Namaskaaram thirumeni
മഹേശ്വർ തിരുവാതിര പ്രാർത്ഥനയിൽ പ്പെടുത്തണേ തിരുമേനി
🙏🏻തീരുമേനി ശ്രീജ തൃകേട്ടാ വീട് എടുക്കാൻ തുടങ്ങമെന്നു വിചാരിക്കുന്നു. ഭർത്താവില്ല. കുറച്ചു വര്ഷങ്ങൾക്ക് മുൻപ് തുടഗിയിരുന്നു, വീട്‌ടും തുടങ്ങ്ൻ ആഗ്രഹിക്കുന്നു. വീട്ടിലെ അന്തരീഷം സുഖമില്ല. മകൾ ആദിത്യ മൂലം വിവാഹആലോചനക്ളം വരുന്നു. ഞങ്ങൾക്ക് വേഡി പ്രാത്ഥിക്കണേ തീരുമേനി. 🙏🏻🙏🏻🙏🏻🙏🏻🙏🏻
Thirumeni,
bless me with your prayers.
Thirumenikkum kudumbathinum happy new year
Namaskaramthirumeni❤❤❤
Thank you thirumeni.. 🙏🙏..
Thank you thirumeni🙏🙏🙏
താങ്ക്സ് Thirumeni
നമസ്കാരം 🙏തീരുമാനിക്കും കുടുബത്തിനും പുതുവത്സരാസകൾ 🎉🙏🙏🙏
Namaskaram thirumeni wish you a happy new year
ഇന്ന് എൻ്റെ പീരാക്കൂട്ടിടെ പിറന്നാൽ ധനുവിൽ ഉത്രാടം🙏🙏 ...മോളുക്കു രാഹു തീർന്നു chingakooru ആണ് ഇനി വ്യാഴം അനുഗ്രഹിക്കനെ 40 yrs ആയി .ഒരു ജോലി കിട്ടണം ധനുവിൽ ഉത്രം.
Thank you Thirumeni.Your explanation is excellent.ln some videos people are taking long time n wasting our time Wishing you n your family a very happy New year 🙏
തിരുമേനിക്കും കുടുംബത്തിനും സർവ്വ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ
Happy new year, Thirumeni.
Prarthana sakthipedithi. Nandhi namaskaram.
ഒരു പുതുവത്സര ആശംസകൾ നേരുന്നു Happy new year🙏🙏🙏🙏🌹🌹🌹🌹🌹🌹💐💐💐💐💐💐👌👌👌👌👍👍👍👍🎂🎂🎂🎂🎂🎂
നമസ്കാരം തിരുമേനി 🙏പുതു വത്സരാശംസകൾ 🙏
ഒരുപാട് നന്ദി 🙏🙏🙏
നന്ദി തിരുമേനി 🙏🙏🙏
Samadhanamayi thirumeni 🙏🙏🙏🙏
നമസ്കാരം തിരുമേനി എന്റെ നാള് രേവതി ആണ് തിരുമേനി പറഞ്ഞത് കേട്ടപ്പോൾ ചെറിയ ഒരു അശ്വാസം 🙏🙏🙏🙏
Sundararajan moolam
Sumitha thiruvathira
Arathi Chitra
Akhila makeeryam
പുതു വർഷ ആശംസകൾ തിരുമേനി 👏👏
ഹരി ഓം 🙏നമസ്കാരം തിരുമേനി പുതുവത്സരാശംസകൾ 🙏🙏🙏🌹🌹🌹
Pranamam Acharya..Wish you and your family have a blessed prosperous, healthy and peaceful life for a long time with your blessings and prayers.Haridasan .A.k..🙏🙏🙏🌹♥️❤️
Namaskaram thirumeny
Hare Krishna Hare guruvayoorppa ❤❤❤
Happy new year 🎉🎉🎉
നന്ദി തിരുമേനി 🎉
നമസ്കാരം തിരുമേനി 🙏🙏🙏ഹാപ്പി ന്യൂ ഇയർ ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ ഹരേ