ഹരേ കൃഷ്ണാ 🙏🏻❤️. പണ്ടത്തെ ആചാരങ്ങൾ ശ്രേഷ്ഠങ്ങൾ തന്നെയാണ്. പണ്ടുള്ളവർ പറയുന്നതും ചെയ്യുന്നതും കുറെയൊക്കെ ശരി തന്നെയാണ്.ശാസ്ത്രീയമായും ഇതിന് സത്യമുണ്ട്. തിരുമേനി പറയുന്നതു പോലെ തന്നെയാണ് ഏറെക്കുറെ ചെയ്യുന്നത്. അറിയാത്തവർക്ക് ഇതെല്ലാം വളരെ മഹത്തരമാണ് ❤️👍🏻
നമസ്കാരം തിരുമേനി 🙏അങ്ങയുടെ എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാ നാമങ്ങളും japikarundu.കുഞ്ഞുങ്ങള്‍ക്ക് ജോലിയും സാമ്പത്തിക ഉയര്‍ച്ചക്ക് വേണ്ടിയും poojayil ulpeduthane.
നമസ്തെ...... തിരുമേനി🙏 ഈ കലിയുഗത്തിൽ നാമജപമല്ലാതെ വേറെ വഴിയില്ല...... ഗോതുളി മുഹൂർത്തത്തിൽ അസ്തമയസൂര്യന്റെ പ്രകാശ കിരണങ്ങൾ ഭൂമിയിൽ രോഗാണുക്കൾ ഉണ്ടാകുമെന്ന് കേട്ടിട്ടുണ്ട്......എല്ലാ ഐശ്വര്യങ്ങളും വന്നുചേരാൻ പ്രാർത്ഥിച്ചുകൊണ്ട്.....ഓം: നമ: ശിവായ🙏🌺🌹
നമസ്കാരം തിരുമേനി.ആചാരങ്ങൾ ശ്രേഷ്ഠമാണ്.നമ്മൾ മനസ്സറിഞ്ഞു ചെയുന്ന പ്രവർത്തികൾക്ക് തീർച്ചയായും അതിന്റെതായ നന്മ നമ്മൾ വിളിക്കുന്നഈശ്വരന്മാർ കേൾക്കും എന്നു തന്നെയാണ് വിശ്വാസം.തിരുമേനിയുടെ വാക്കുകളിലൂടെഎല്ലാവർക്കും സന്ദ്യനാമം ജെപിച്ചുകൊണ്ടിരിക്കുന്ന എല്ലാ ഈശ്വരവിശ്വസികൾക്കും നന്മയുണ്ടാവട്ടെ എന്നു ആശംസിച്ചുകൊണ്ടു നന്ദി.ഓം നമോ നാരായണായ🙏🙏🙏🥰🥰.
നമസ്തേ തിരുമേനി 🙏 തിരുമേനി നവഗ്രഹങ്ങളെ അവയുടെ സ്ഥാനം അനുസരിച്ചു വൈകിട്ട് പ്രാർഥിക്കാമോ?സന്ധ്യാ സമയത്ത് സൂര്യഭാഗവാനെ ദിശ നോക്കി പ്രാർഥിക്കാമോ?pls reply 🙏🙏🙏
തൃസന്ധ്യക്ക് പ്രധാന വാതിൽ അടച്ചാൽ മഹാലക്ഷ്മി വീട്ടിൽ കയറുമോ തിരുമേനി. വാതിൽ തുറന്നിടണം എന്നാണ് വീട്ടുകാർ പറഞ്ഞു തന്നിരിക്കുന്നത്.പറഞ്ഞു തരണേ തിരുമേനി. 🙏
ഹരേ കൃഷ്ണാ 🙏🏻❤️. പണ്ടത്തെ ആചാരങ്ങൾ ശ്രേഷ്ഠങ്ങൾ തന്നെയാണ്. പണ്ടുള്ളവർ പറയുന്നതും ചെയ്യുന്നതും കുറെയൊക്കെ ശരി തന്നെയാണ്.ശാസ്ത്രീയമായും ഇതിന് സത്യമുണ്ട്. തിരുമേനി പറയുന്നതു പോലെ തന്നെയാണ് ഏറെക്കുറെ ചെയ്യുന്നത്. അറിയാത്തവർക്ക് ഇതെല്ലാം വളരെ മഹത്തരമാണ് ❤️👍🏻
നമസ്കാരം തിരുമേനി അങ്ങയെ ഗുരുവായ് സ്വീകരിച്ച് മനസ്സുകൊണ്ട് അവിടുത്തെ പാദങ്ങൾ നമസ്കരിക്കുന്നു സ്വീകരിച്ച് അനുഗ്രഹിക്കണേ....🙏🙏🙏🙏
നമസ്ക്കാരം തിരുമേനി🙏 കുറച്ച് ദിവസം മുൻപത്തെ രക്ഷസ്സിന്റെ പ്രാധാന്യം വഴിപാട് വീഡിയോ നല്ലൊരു അറിവ് തന്നതിനു നന്ദി🙏 രക്ഷസിന് വഴിപാടും നടത്തി
നമസ്‌തെ തിരുമേനി എന്റെ കുടുംബത്തിന്റെ എല്ലാം ദോഷങ്ങളും പൂർണ്ണമായും ഒഴിഞ്ഞു പോകണമെന്ന് പ്രാർത്ഥിക്കണമേ
നമസ്കാരം തിരുമേനി
അങ്ങ് പകർന്നു തരുന്ന വിലയേറിയ അറിവുകൾക്ക് പ്രത്യേകം നന്ദി.
ഹരേകൃഷ്ണ 🙏🏻
അങ്ങയുടെ പാദത്തിൽ നമസ്കരിക്കുന്നു 🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
നല്ല അറിവ് പകർന്നുതന്ന തിരുമേനിയ്ക്കു കോടി നന്ദി നന്ദി നന്ദി 🙏🙏🙏💚
നമസ്കാരം തിരുമേനി 🙏അങ്ങയുടെ എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാ നാമങ്ങളും japikarundu.കുഞ്ഞുങ്ങള്‍ക്ക് ജോലിയും സാമ്പത്തിക ഉയര്‍ച്ചക്ക് വേണ്ടിയും poojayil ulpeduthane.
നമസ്തെ...... തിരുമേനി🙏 ഈ കലിയുഗത്തിൽ നാമജപമല്ലാതെ വേറെ വഴിയില്ല...... ഗോതുളി മുഹൂർത്തത്തിൽ അസ്തമയസൂര്യന്റെ പ്രകാശ കിരണങ്ങൾ ഭൂമിയിൽ രോഗാണുക്കൾ ഉണ്ടാകുമെന്ന് കേട്ടിട്ടുണ്ട്......എല്ലാ ഐശ്വര്യങ്ങളും വന്നുചേരാൻ പ്രാർത്ഥിച്ചുകൊണ്ട്.....ഓം: നമ: ശിവായ🙏🌺🌹
Namaskaram thirumeni🙏. Om nama shivaya🙏
Namaskaram thirumeni thankyou so much
നമസ്കാരം തിരുമേനി
വീട്ടിൽ എന്നും ഓരോ ബുദ്ധിമുട്ടുകൾ ആണ്. സന്തോഷ് ത്രിരുവാതിര) പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
നമസ്കാരം തിരുമേനി.ആചാരങ്ങൾ ശ്രേഷ്ഠമാണ്.നമ്മൾ മനസ്സറിഞ്ഞു ചെയുന്ന പ്രവർത്തികൾക്ക് തീർച്ചയായും അതിന്റെതായ നന്മ നമ്മൾ വിളിക്കുന്നഈശ്വരന്മാർ കേൾക്കും എന്നു തന്നെയാണ് വിശ്വാസം.തിരുമേനിയുടെ വാക്കുകളിലൂടെഎല്ലാവർക്കും സന്ദ്യനാമം ജെപിച്ചുകൊണ്ടിരിക്കുന്ന എല്ലാ ഈശ്വരവിശ്വസികൾക്കും നന്മയുണ്ടാവട്ടെ എന്നു ആശംസിച്ചുകൊണ്ടു നന്ദി.ഓം നമോ നാരായണായ🙏🙏🙏🥰🥰.
Ipole mkka veedilum namam japam illa.🙏
❤
തിരുമേനി 🙏🙏🙏🙏മകന്റെ വിവാഹതടസ്സം മാറാൻ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി. മഹേഷ്കൃഷ്ണൻ, പുരുരുട്ടാതി, 12.04.1991🙏🙏🙏🙏
Thirumeni namaskarem. Thirumeneedey vakku kelkumpol thanney bhagthi undavum
🙏🙏🙏🙏നമസ്കാരം തിരുമേനി 🙏 ഓം നമഃ ശിവായ 🙏🙏
Namaskaram Thirumeni 🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻നല്ല അറിവ്
Hare Krishna Hare guruvayoorppa ❤❤❤❤
നമസ്ക്കാരം🙏🏼 തിരുമേനി🙏🏼🙏🏼🙏🏼🙏🏼❤
Sathyma thirumany kurepere ampalathilum ennum pokunnunde❤❤❤❤❤🙏🙏🙏🙏🥰🥰🥰🥰🥰🥰🥰
ഹരേ കൃഷ്ണ 🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏
നമസ്‍തേ .... തിരുമേനീ..... അവിടുന്നു മഹാനാണ്...... ഈശ്വരതുല്യനാണ്.....അവിടുത്തെ പാദാരവിന്ദ ങ്ങ ളെ ഒന്നു നമസ്കരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.
😊deeksha illathe chollan pattunna manthrangal ethanu.onnu video cheyyo pls😊
നമസ്കാരം തിരുമേനി
Thirumeni evid vidu inta darshanam vadaku bhagam annu apol door adakarenilla onnu parayumo?🙏
AUM Nama Sivaya AUM Namo Bhagavathe Vasudevaya Nama AUM NAMO BHAGAVATHE VASUDEVAYA AUM Namo Narayanaya Nama
Thirumeni ee naraya Nila vilak onn kaanikkamo videol
Thirumeni paranjathu pole cheithu bharakalikku chumannamala koduthu entae montae asugham kiravuind 🙏🙏🙏
Thirumeniyum kudi onnu prarthikkanam Abijith---visagham, arjun--thiruvathira 🙏🙏🙏
ഞങ്ങളുടെ വീടിൻെറ ദർശന० പടിഞ്ഞാറോട്ടാണ് സ്വാമി
നാമം ചെല്ലുമ്പോൾ പല ചിന്ത വരുന്നു എന്താ ചെയ്ക തിരുമേനി 🙏
Thirumeni namskaram. Njangaluda pradana vathil padinjatannu. Athu adakkamo. Purathu nilvilakku kathikkarundu
നമസ്തേ തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏💛💚💟💙💜🧡💗🖤
Namaste Thirumeni
Pranam thirumeni pranam pranam humble pranams
നമസ്കാരം തിരുമേനി ❤
നമസ്തേ തിരുമേനി 🙏
തിരുമേനി നവഗ്രഹങ്ങളെ അവയുടെ സ്ഥാനം അനുസരിച്ചു വൈകിട്ട് പ്രാർഥിക്കാമോ?സന്ധ്യാ സമയത്ത് സൂര്യഭാഗവാനെ ദിശ നോക്കി പ്രാർഥിക്കാമോ?pls reply 🙏🙏🙏
തിരുമേനി നമസ്തേ. 🙏
Thirumeni 🙏❤️
തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ എൻ്റെ പേരമകൻ നിരഞ്ഞ് ജൻ അവിട്ടം ഈ പേരും കൂടി ഉൾപ്പെടുത്തണോ
താലം എടുക്കുബോൾ എത്ര തിരി കത്തിക്കണം
Masathil 8divasam vilakku kathikkathirunnalkuzhappamundo,
ദർശനം പടിഞ്ഞാറോട്ടാണ് എങ്കിൽ എന്തു ചെയ്യും
ഒറ്റമുറിയിൽ ആണ് ഇരിക്കുന്നത് അവിടെ വിളക്ക് വെക്കാമോ തിരുമേനി നാമജപം പറയാമോ pls reply തിരുമേനി
നമസ്കാരം,തിരുമേനി,എൻ്റെ,വീടിൻ്റെ,പ്രധാനവാതിൽ,വടക്കോട്ട്,എങ്ങനെ,വാടിലടക്കും,
Appol vadakkottulla veedukaloo
സീരിയൽ നന്നായി 🙏
Namasthe thirumeni..... Hare krishna....
🙏🙏🙏
UmmarampadinjarubhagathanalloThirumeni
Namaste
ശുദ്ധത്തെ ആക്ഷേപിക്കുന്നുണ്ട് തിരുമേനി പരിഹസിക്കുന്നവരും മുണ്ട്
🙏🏻🙏🏻🙏🏻
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
പടിഞ്ഞാറ് വാതിൽ പ്രധാന വാതിൽ ആയാൽ എന്തു ചെയ്യും
Chairil irikkamo
ആരെങ്കിലും വീടിന്റെ പ്രധാന വാതിൽ വടക്കോട്ട് വയ്യക്കുമോ
തിരുമേനി ഞങ്ങളെ വീടിൻറെ പൂമുഖം വടക്കോട്ട് എങ്ങനെ വാതിൽ അടയ്ക്കാൻ പറ്റും
അത് എപ്പോൾ എന്താണ് പരിഹാരം .ഞാനും ചോദിക്കാൻ വന്നതാണ്
Divasavum Kulichum 2neravum kulichu prathikkaru thirume n
Thirumeni
എന്റെ വീടിന്റെ പ്രധാന വാതിൽ പടിഞ്ഞാറോട്ടാണ്...
എന്റെ വീട് പിടിഞ്ഞാറ് ആണ്
🎉
🙏🙏🙏🙏🙏🙏🙏🙏
🌹🙏👍
പടിഞ്ഞാറ് ദർശനം മുള്ള വീടിനെ എങ്ങനാ വാതിൽ അടക്കുംന്നെ
തൃസന്ധ്യക്ക് പ്രധാന വാതിൽ അടച്ചാൽ മഹാലക്ഷ്മി വീട്ടിൽ കയറുമോ തിരുമേനി. വാതിൽ തുറന്നിടണം എന്നാണ് വീട്ടുകാർ പറഞ്ഞു തന്നിരിക്കുന്നത്.പറഞ്ഞു തരണേ തിരുമേനി. 🙏
Enikkum ee samshayam und
🌷🌷🌷🌷🌷👌👌👌🙏🙏🙏🙏🙏
Ninnukonde japikkamo
Namaskaram thirumeni🙏🙏🙏
Namaskaram Thirumeni 🙏
😊deeksha illathe chollan pattunna manthrangal ethanu.onnu video cheyyo pls😊