നാമം ജപിക്കുന്നവരും ജപിക്കാത്തവരും അറിയേണ്ട കാര്യങ്ങള്‍; സ്വാമി ഉദ്ദിത് ചൈതന്യ | Jyothishavartha

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 212

  • @manoremars7420
    @manoremars7420 9 месяцев назад +13

    🙏🙏🙏സ്വാമിജിക്ക് കോടി കോടി പ്രണാമം. നന്ദി അറിയിക്കാൻ വാക്കുകളില്ല

  • @ravis.pillai8181
    @ravis.pillai8181 9 месяцев назад +5

    ഹരേ നാരായണാ
    🌹🙏🌹
    ഇതിൽ കൂടുതൽ ഒന്നുമില്ല പറയാൻ .
    വ്യാസോച്ചിഷ്ടം ജഗത്സർവ്വം..
    ആചാര്യസ്വാമിയ്ക്ക് പ്രണാമം
    🌹🙏🌹
    നന്ദി

  • @asokkumarkp1383
    @asokkumarkp1383 2 месяца назад +8

    സ്വാമിജിക്ക് കൂപ്പുക്കൈ. ഹരേ രാമ ഹരേ കൃഷ്ണ.. 🙏🙏🙏 സ്വാമിജി ഏഷ്യാനെറ്റിൽ അരമണിക്കൂർ പ്രഭാഷണം നടത്തിയിരുന്ന കാലം ഞങ്ങൾ ശ്രദ്ധയോടെ ശ്രവിച്ചിരുന്നു. അന്ന് കുഞ്ഞുങ്ങൾ കേൾക്കുവാൻ കുറവായിരുന്നു. ഇപ്പോഴും. ഒരപേക്ഷ. കുഞ്ഞുങ്ങൾക്ക് ഉൾകൊള്ളുന്നവിധം ഒരു അരമണിക്കൂർ ദിവസവും അത്തരം ഒരു പ്രഭാഷണം ക്രമത്തിൽ നടത്തിയാൽ, നമ്മുടെ പുണ്യപുരാ ണ സനാതന ധർമ്മങ്ങളിലേക്ക് നമ്മുടെ കുഞ്ഞുങ്ങളെ നയിക്കുവാൻ കഴിയും. എല്ലാ മാതാ പിതാക്കളും അവരുടെ കുഞ്ഞുങ്ങൾക്ക് ഈ പുണ്യ ജ്ഞാനം പകരുവാൻ പ്രാപ്തരാകണമെന്നില്ലല്ലോ. ഞങ്ങളെ ആകർഷിപ്പിച്ചപോലെ, ഒരു തലമുറയെ മുഴുവൻ സ്വാമിജിയിലേക്ക് നയിക്കുവാനും അതുവഴി മാനവകുലത്തിന് അതൊരു നല്ലൊരു വഴികാട്ടിയാവുകയും ചെയ്യും. സ്വാമിജിക്ക് സ്തുതി 🙏🙏🙏

  • @RadhamaniVV-n4o
    @RadhamaniVV-n4o 4 месяца назад +3

    ഹരി ഓം ഇ നല്ല അറിവ് കൊടുക്കുന്ന സ്വാമിജിക്ക് കോടി കോടി പ്രണാമം ആയുരാരോഗ്യം ഉണ്ടാകട്ടെ എത്ര കേട്ടാലും മതിയാവില്ല ഹരി ഓം നിങ്ങൾ എന്റെ ഗുരുവാണ് മനസിനെ ശാന്തം ഉണ്ട് ഉറപ്പ് അനുഭവം അപാലം ആണ്

  • @sreejakuniyil4011
    @sreejakuniyil4011 11 месяцев назад +20

    കൃഷ്ണ കൃഷ്ണാ മുകുന്ദ ജനാർദ്ധനാ കൃഷ്ണ ഗോവിന്ദ നാരായണ ഹരേ 🙏🏻
    അച്ചതാനന്ദ ഗോവിന്ദ മാധവാ സച്ചിതാനന്ദ നാരായണ ഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @UnniKannan-i9i
    @UnniKannan-i9i 3 месяца назад +4

    സ്വാമിജിയെ ആ പാതങ്ങളിൽ
    സാഷ്ട്ടാങ്ങ പ്രണാമം 🙏🙏🙏

  • @sailajasasimenon
    @sailajasasimenon 11 месяцев назад +20

    ഓം നമോ നാരായണായ 🙏🏻 ഓം നമോ ഭഗവതേ വാസുദേവായ 🙏🏻ഹരി ഓം സ്വാമിജി അങ്ങയുടെ സന്ദേശങ്ങൾ വളരെ ചിന്തനീയവും വിലപ്പെട്ടതും ആണ്‌ 🙏🏻.

    • @vidhyavadhi2282
      @vidhyavadhi2282 11 месяцев назад +2

      ഹരി ഓം നമസ്കാരം തിരുമേനി 🙏🙏🙏🌹🌹🌹❤❤❤

  • @lekshmilechu1723
    @lekshmilechu1723 11 месяцев назад +12

    ഹരേ കൃഷ്ണ 🙏🏻🙏🏻നമസ്തേ ഗുരുജി.. 🙏🏻 വിലയേറിയ അറിവുകൾ പകർന്നുതന്ന അങ്ങേക്ക് വിനീത നമസ്കാരം 🙏🏻🙏🏻

  • @kamalakn2273
    @kamalakn2273 Месяц назад +2

    സ്വാമിജിക്ക് പാദനമസ്കാരം. നന്ദി പറയാൻ വാക്കുകളില്ല.🙏🙏🙏

  • @shimnakaliyath6395
    @shimnakaliyath6395 11 месяцев назад +14

    ഞാനും കുട്ടികളെ പഠിപ്പിക്കും.
    ഹരേ കൃഷ്ണാ 🙏
    ഹരിഓം സ്വാമിജി 🙏

  • @geethabnair9020
    @geethabnair9020 11 месяцев назад +8

    ഹരി ഓം നമസ്തേ സ്വാമിജി എനിക്കും സ്വാമിജിയുടെ സപ്തഹങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട് swamiji ബോംബയിൽ ഉള്ള അമ്പലങ്ങളിൽ സപ്തങ്ങൾ നടന്ന ടൈമിൽ നമസ്കാരം swamiji

    • @sailajasasimenon
      @sailajasasimenon 11 месяцев назад

      ഹരേ കൃഷ്ണാ 🙏🏻Mumbail ഇൽ ആയിരുന്നുവോ. ഇപ്പൊ എവിടെയാണ്.ഞാനും കുറെ കാലം mumbail ആയിരുന്നു . ഇപ്പൊ നാട്ടിൽ ആണ്. ഞാനും mumbail ഇൽ നിന്ന് സ്വാമിജിയുടെ talks കേട്ടിട്ടുണ്ട്.

    • @sathyvijayan311
      @sathyvijayan311 9 месяцев назад

      ​🙏🏻🙏🏻🙏🏻

  • @swarnaviswan349
    @swarnaviswan349 11 месяцев назад +34

    ഹരേ കൃഷ്ണ 🙏🙏🙏🙏❤️❤️❤️❤️എത്ര സത്യം സ്വാമി ജി പറഞ്ഞു തരുന്നത് 🙏🙏🙏🙏

    • @vimalavarma1473
      @vimalavarma1473 2 месяца назад

      🎉very happy to hear from ❤I am unable to reach you personally but I have come to your prabhashanam in edappally Anchumana templates and in Bombay also. Thanks a ton for your your efforts 👌 to give very good 👍 effective lectures 👍 ❤🎉🎉

  • @ushasuresh9455
    @ushasuresh9455 11 месяцев назад +14

    Very true presentation 👌 നമസ്കരിക്കുന്നു സ്വാമിജി 🙏🙏🙏

  • @jishamamiyil1228
    @jishamamiyil1228 11 месяцев назад +4

    തിരുമേനി വളരെ മഹത്തായ കാര്യങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. നന്ദി🙏🌼

  • @vasukalarikkal1683
    @vasukalarikkal1683 11 месяцев назад +4

    ഹരേ കൃഷ്ണ🙏🙏 വളരെ പ്രയോജനപ്പെടും ഇതൊക്കെ

  • @geethavijayan110
    @geethavijayan110 4 дня назад

    🙏സ്വാമിജി അങ്ങയ്ക്കു തുല്യം അങ്ങ്മാത്രം 🙏🙏🙏🙏🙏

  • @dr.raveendranpk3877
    @dr.raveendranpk3877 11 месяцев назад +4

    Swami Namaskaram, Very True Presentation 👌 Ohm Hari Ohm
    Ohm Hari Ohm 💯 Correct Aanu namaste 🙏

  • @UshaDevi-d2z5x
    @UshaDevi-d2z5x 11 месяцев назад +2

    സ്വാമിജി പറയുന്നതെല്ലാം വളരെ നല്ല കാര്യമാണ് ഇനി സായം കിറ്യുമ്പോഴെല്ലാം കേൾക്കാം വളരെ നല്ല കാര്യങ്ങളെല്ലാം വളരെ nallathan

  • @jayachandrana1655
    @jayachandrana1655 2 месяца назад +2

    🙏Namasthe Swamiji. Well explained

  • @subadranarayanannair1637
    @subadranarayanannair1637 11 месяцев назад +4

    Valuable Prabhashanam for everybody.Pranamam Swamiji.

  • @omanajayakumar8692
    @omanajayakumar8692 11 месяцев назад +5

    Very very valuable points our children should attend

  • @TaxproConsultancy-t2v
    @TaxproConsultancy-t2v 3 месяца назад +1

    Really swamiji is a gym master for mind workout. Indriyanaam manaschaasmi. Bhagvan in Geetha

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 10 месяцев назад +4

    Swamiji a good promise of every Hindu youth of Kerala.

  • @girijadevi2606
    @girijadevi2606 9 месяцев назад +1

    Verybeautifulprabhashanamswamiji

  • @girijanair9797
    @girijanair9797 11 месяцев назад +4

    ഹരേ കൃഷ്ണ🙏🙏🙏
    നമസ്തേ സ്വാമിജി🙏🙏🙏

  • @bunnygamer9645
    @bunnygamer9645 11 месяцев назад +4

    Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @madhusreeja8554
    @madhusreeja8554 11 месяцев назад +5

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻

  • @mereena1226
    @mereena1226 10 месяцев назад +3

    നല്ല പ്രഭാഷണം

  • @sumathitk1122
    @sumathitk1122 3 месяца назад +1

    Oru kodi pranamam swamiyji

  • @remaravindran2429
    @remaravindran2429 11 месяцев назад +3

    Hare krishna, Swami Very True
    Presentation 💯👌 Ohm Hari Ohm 🙏🙏🙏

  • @parvathyraman756
    @parvathyraman756 11 месяцев назад +8

    Very productive for modern society 👏 👌 👍 🙌 🤝🙏🙏🙏

  • @chandramathichandramathi8279
    @chandramathichandramathi8279 2 месяца назад +1

    ഗുരോ namaskkaram🙏🏻🙏🏻🙏🏻🙏🏻

  • @sivakumart9425
    @sivakumart9425 Месяц назад

    പ്രഭാഷണം ഗ്രേറ്റ്‌.swaamigikku നമസ്ക്കാരം. 🙏🙏🙏🙏

  • @rajanimol.k.k5766
    @rajanimol.k.k5766 11 месяцев назад +2

    Pranamam Swamijii....Hare Krishna..🙏🙏🙏🙏🙏🥰🥰🥰🥰

  • @girijamanikuttan8264
    @girijamanikuttan8264 11 месяцев назад +1

    Hare krishnaa...swaamijiyude padangalil namikkunnu ,🙏🙏🙏🙏🌹🌹🌹🌹🙏

  • @sajithaminisathyan8781
    @sajithaminisathyan8781 11 месяцев назад +3

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ, നാരായണ നാരായണ

  • @Nihhlll
    @Nihhlll 11 месяцев назад +2

    Namaste guruji🙏🙏🙏🙏🙏

  • @remaravindran2429
    @remaravindran2429 11 месяцев назад +2

    Namaskaram 🙏🏻 Swami Ohm Hari Ohm Hari Ohm Hari Ohm Namo Narayanaya Ohm Namo Bhaghavathe Vasudevaya Nama 🙏🙏🙏🙏🙏🙏🙏🙏🙏

  • @anandavallymr472
    @anandavallymr472 2 месяца назад

    നമസ്തേ 🙏🏻🙏🏻🙏🏻

  • @dr.raveendranpk3877
    @dr.raveendranpk3877 11 месяцев назад +2

    Hare Krishna Ohm Hari Ohm Hari Ohm Hari Ohm
    Ohm Namo Narayanaya Nama Ohm Namo Bhagavathe Vasudevaya Nama namaste 🙏 ♥️ ❤️

  • @sujiths1028
    @sujiths1028 6 месяцев назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ ഭഗവാനെ 🙏🙏🙏

  • @amaluthaman1564
    @amaluthaman1564 6 месяцев назад +1

    ഹരേ കൃഷ്ണ 💞

  • @VijeeshaN
    @VijeeshaN 11 месяцев назад +3

    Hare Rama Hare Rama Rama Rama Hare Hare. Hare Krishna Hare Krishna Krishna Krishna Hare Hare

  • @saraswathyamma2905
    @saraswathyamma2905 10 месяцев назад +1

    🙏🙏🙏 very very thanks.

  • @VijiVijayakumar-v2w
    @VijiVijayakumar-v2w 8 месяцев назад

    എന്റെ കൃഷ്ണ 🙏🙏🙏🙏🙏നന്ദി ഭഗവാനെ ❤️❤️❤️❤️❤️

  • @meenaramanathan2256
    @meenaramanathan2256 11 месяцев назад +1

    Hare Rama Hare Krishna 🙏🙏🙏🙏🙏

  • @pk-ch2xd
    @pk-ch2xd Месяц назад

    Hariom omsreeGuruvayurappa SwamijihariomPadhamNamaskaram

  • @NeenaNair-wj5yu
    @NeenaNair-wj5yu 11 месяцев назад +1

    ഹരേ കൃഷ്ണാ 🙏🙏🙏 നമസ്കാരം സ്വാമിജി 🙏🙏

  • @geethas7944
    @geethas7944 11 месяцев назад +1

    ഹരേ കൃഷ്ണ 🙏 ഓം നമഃശിവായ 🙏 നമസ്കാരം സ്വാമിജി 🙏🙏

  • @lalut.g.9187
    @lalut.g.9187 11 месяцев назад +1

    Hare krishna survum krishnarpanamasthu🙏 🌹

  • @ravis.pillai.kollam183
    @ravis.pillai.kollam183 9 месяцев назад

    ശ്രീ ഗുരുവായൂരപ്പാ ശരണം
    🌹🙏🌹
    ആചര്യസ്വാമിയ്ക്ക് പ്രണാമം 🙏

  • @bindu354
    @bindu354 11 месяцев назад +1

    Namaskaram Guruji 🙏🙏🙏♥️♥️ ♥️👍👍👍

  • @sobhanaaneesh6094
    @sobhanaaneesh6094 11 месяцев назад +1

    Nmaskarm guruji🙏🙏harekrshna🙏

  • @lathaparassery4393
    @lathaparassery4393 11 месяцев назад +1

    Hari om swamiji 🙏🙏

  • @SatheeswariB-hm4dj
    @SatheeswariB-hm4dj 11 месяцев назад +1

    Hare krishna radhe radhe

  • @sulojanam6742
    @sulojanam6742 11 месяцев назад +2

    Namaskaram swamiji

    • @minigopakumar5888
      @minigopakumar5888 11 месяцев назад

      Hare rama hare rama rama rama hare hare
      Hare krishna hare krishna
      Krishna krishna hare hare hare

  • @bindusnehas6430
    @bindusnehas6430 9 месяцев назад

    Thank you Guruji 🙏🙏🙏🙏🙏

  • @jayanvijaya6653
    @jayanvijaya6653 11 месяцев назад

    Suprrr prebhasanam thanks thirumeny👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ammusrecipes2853
    @ammusrecipes2853 11 месяцев назад +1

    ഓം നമോ നാരായണായ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏

  • @ushadevi-ei4dn
    @ushadevi-ei4dn 11 месяцев назад

    Swaijiku oru kodi pranam am 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️

  • @mayavm2361
    @mayavm2361 10 месяцев назад

    Life il oru turning point anu ee vakkukal❤❤❤

  • @adwaithramesh8291
    @adwaithramesh8291 11 месяцев назад +2

    Hare krishna ❤️ 🙏

  • @abhiramid5850
    @abhiramid5850 10 месяцев назад +1

    സ്വാമിയുടെ വാക്കുകൾ കേട്ടാണ് ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വന്നത് എന്റമോൻ പോയിട്ട് 6വർഷം ആയ്യി അതിൽനിന്നും 🙏🙏

    • @manjushas9310
      @manjushas9310 9 месяцев назад

      നാമും പോകേണ്ടവർ തന്നെയാ ഓരോരുത്തർ ഓരോ രീതിയിൽ. ഭാഗവതം മൂലഗ്രന്ഥം വാങ്ങി വായിക്കു സ്വാമിജി ത ന്നെ പഠിപ്പിക്കുന്നത് uTube ൽ കിട്ടും. നാല് വർഷമായി ഞാനും അത് തുടരുന്നു. ശാന്തി ലഭിക്കും.🙏🙏🙏

  • @sandeepsarma3649
    @sandeepsarma3649 11 месяцев назад +2

    ഹരേകൃഷ്ണ
    ഹരേകൃഷ്ണ
    കൃഷ്ണ കൃഷ്ണ
    ഹരേ ഹരേ.. 🙏🙏

  • @shobhanas738
    @shobhanas738 10 месяцев назад +1

    🕉️നമസ്തേ സ്വാമിജി 🙏 അവതാരങ്ങൾ ഉണ്ടാകുന്നതു മനുഷ്യനെ അറിവിലേക്ക് നയിക്കാനും ധർമം Communications ആണത്രേ. ഈ പൂജനിയനായ സ്വാമിജിയും അതുതന്നെ അല്ലെ ചെയ്യുന്നത് 🙏🕉️

  • @thusharavsvijayan6501
    @thusharavsvijayan6501 11 месяцев назад +1

    ഹരി ഓം സ്വാമിജി 🙏🙏

  • @sujathasasidaran9128
    @sujathasasidaran9128 10 месяцев назад +1

    നമസ്കാരം സ്വാമിജി

  • @beenarajagopal4462
    @beenarajagopal4462 7 месяцев назад

    ഹരി ഓം സ്വാമിജി

  • @meenupadamakumar5042
    @meenupadamakumar5042 11 месяцев назад

    Hare krishnaa.... 🙏🏻

  • @jayasree5720
    @jayasree5720 Месяц назад

    🌹🙏🙏🌹ഹരേ. രാമ. ഹരേ. കൃഷ്ണ.

  • @Shailajapushpan
    @Shailajapushpan 11 месяцев назад +1

    ❤❤സത്യം തിരുമേനി

  • @ggirish7641
    @ggirish7641 11 месяцев назад +1

    Soulful

  • @arundhathyunnikrishnan2193
    @arundhathyunnikrishnan2193 8 месяцев назад

    Om namo Narayanaya 🙏🏻🙏🏻🙏🏻

  • @thondiyathbalakrishnanindi138
    @thondiyathbalakrishnanindi138 8 месяцев назад +2

    പാദനമസ്കാരംസ്വാമിജി

  • @jayakumarim.k8163
    @jayakumarim.k8163 11 месяцев назад

    Hare Krishna

  • @sivanandinil6743
    @sivanandinil6743 11 месяцев назад

    Indriya.nigraham.ulla.jeevi.hari.aum.🙏🙏🙏

  • @komalamperiyattil9839
    @komalamperiyattil9839 11 месяцев назад

    Hare krishna hare rama prenam swamiji❤❤❤❤

  • @girijanair5072
    @girijanair5072 11 месяцев назад

    ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽

  • @santharamakrishnan2666
    @santharamakrishnan2666 11 месяцев назад +1

    Harekrishna

  • @jayashanmughan7573
    @jayashanmughan7573 Месяц назад

    ,, ഹരി ഓം സ്വ 1 മിജി . സ്വാമിജിയുടെപ്രഭാഷണം കേൾക്കമ്പോ ൾ ഭക്തിയും സമാധാനവും കിട്ടുന്നുണ്ട.

  • @omanajaya6246
    @omanajaya6246 4 месяца назад

    ഹരി: ശരണം നമസ്തസ്യാമി ജി

  • @Sheejavasulan-em2dj
    @Sheejavasulan-em2dj 11 месяцев назад

    🙏🙏🙏Pranamam Swamiji 🙏🙏🙏Hariom 🙏🙏🙏

  • @sridevinair4058
    @sridevinair4058 11 месяцев назад

    🙏 Hari 🙏Om🙏 Swamiji 🙏🙏🙏

  • @beenabiju2062
    @beenabiju2062 11 месяцев назад

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @RamaniBai-n1l
    @RamaniBai-n1l 4 месяца назад

    Hari om

  • @vanajakutty3760
    @vanajakutty3760 11 месяцев назад

    Hari Om Swami ji🙏🙏

  • @narayanannambeesan6317
    @narayanannambeesan6317 11 месяцев назад

    ഹരേ കൃഷ്ണാ🙏

  • @VijiVijayakumar-v2w
    @VijiVijayakumar-v2w 8 месяцев назад

    എന്റെ കൃഷ്ണ

  • @aravindakshank6263
    @aravindakshank6263 9 месяцев назад

    ഹരി ഓം

  • @Shilpa-t2r
    @Shilpa-t2r 11 месяцев назад

    Om namo narayanaya namah om namo bagavathe vasudevaya🙏🙏🙏🙏🙏

  • @anilaaradhya4221
    @anilaaradhya4221 11 месяцев назад

    ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @kunjilakshmiachuthan9379
    @kunjilakshmiachuthan9379 11 месяцев назад

    Hari om swamiji

  • @prurushothamankk991
    @prurushothamankk991 11 месяцев назад +53

    വർഷങ്ങളായി സ്വാമിജിയുടെ പ്രഭാഷണം കേട്ടിരുന്നത് ഫോൺ വഴിയായിരുന്നു., എന്നാൽ കുറുവങ്ങട് പുതിയകാവിൽ ക്ഷേത്രത്തിൽ സ്വാമിയുടെ സാന്നിധ്യം അനുഭവിച്ചറിയാൻ ഭാഗ്യമുണ്ടായി. ശേഷം ദിനവും സ്വാമിയുടെ പ്രഭാഷണങ്ങൾ കേൾക്കുന്നു എത്ര ടെൻഷൻ അനുഭവിക്കുന്ന ജോലിയാണെങ്കിലും ഒരു പോസ്സറ്റീവ് എനർജി കൈവരുന്നു. 🙏

  • @LekshmiDevi-r1h
    @LekshmiDevi-r1h 2 месяца назад

    🙌🙌

  • @geethaviswanath6655
    @geethaviswanath6655 9 месяцев назад

    ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @rajeshdhanusha6702
    @rajeshdhanusha6702 11 месяцев назад

    Hari om narayana swamiji 🙏🙏🙏

  • @MT-ld7vv
    @MT-ld7vv 11 месяцев назад

    Great ❤

  • @sujith_thumboor
    @sujith_thumboor 11 месяцев назад

    hare krishna

  • @Par_xn.-sc7iv
    @Par_xn.-sc7iv 11 месяцев назад

    Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare

  • @vinodthekkumparambil3105
    @vinodthekkumparambil3105 11 месяцев назад

    ഹരേ കൃഷ്ണാ