ഏത് വ്രതവും അനുഷ്ഠിക്കുന്നവര്‍ ചെയ്യേണ്ടത്; വ്രതമെടുക്കാത്തവരും അറിയേണ്ട കാര്യം

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 100

  • @BiniBinu-t1n
    @BiniBinu-t1n 2 дня назад +8

    ഈ അറിവ് തന്നതിന് നന്ദി വൃതം എങ്ങനെ എടുക്കണം എന്ന് അറിയില്ലാരുന്നു ഒരുപാട് ഒരുപാട് 🙏🙏🙏🙏🥰വ്യാഴാഴ്ച വ്രതം എടുക്കണം എന്ന് മനസ്സിൽ വിചാരിച്ചു എങ്ങനെ എടുക്കണം എന്ന് അറിയാത്തത് കൊണ്ട് എടുക്കാൻ പേടി ആയിരുന്നു ഇപ്പോൾ അത് മാറി കിട്ടി ഇനി ഞാൻ പേടി ഒന്നും കൂടാതെ എടുത്തുകൊള്ളാം 🥰🥰

  • @gangamg1403
    @gangamg1403 2 дня назад +5

    തിരുമേനി നമസ്കാരം 🙏🙏🙏
    ഈ കാര്യങ്ങൾ എല്ലാം കാണാനും അറിയാനും വേണം ഒരു ഭാഗ്യം എന്നാ എല്ലാം കാര്യങ്ങൾ മനസിലാക്കാൻ പറ്റി പ്രണാമം തിരുമേനി 🙏🙏🙏🙏🙏

  • @nicypillai3158
    @nicypillai3158 День назад

    Very useful information. Thank you thirumeni 🙏🙏🙏🙏🙏

  • @RajaBabu-hr6du
    @RajaBabu-hr6du 2 дня назад +1

    നമസ്കാരം തിരുമേനി അങ്ങയുടെ വീഡിയോസ് എത്രയോ നല്ല ഉപദേശങ്ങൾ ആണെന്നതു മറ്റുള്ളവർ എങ്ങിനെ മനസിലാക്കുന്നു അറിയില്ല പക്ഷെ കഴിഞ്ഞ കുറെ കാലമായി കേൾക്കുന്നതിലും എത്രയോ 100% ശതമാനവും ശരിയാണെന്നതിൽ സന്തോഷം. പ്രതിക്കണേ ബാബുരാജൻ തൃക്കേട്ട

  • @divyak2502
    @divyak2502 2 дня назад +1

    വളരെ നല്ല അറിവുകൾ ഞങ്ങളിലേക് എത്തിക്കുന്ന തിരുമേനിക്ക് നന്ദി

  • @babygirijasajeevan9104
    @babygirijasajeevan9104 23 часа назад

    Hare krishna🙏🙏🙏 Thanks guruji🙏

  • @satheesana.d7584
    @satheesana.d7584 День назад

    വളരെ നന്ദി തിരുമേനി🙏🙏

  • @PriyaDevig
    @PriyaDevig 20 часов назад

    നമസ്കാരം തിരുമേനി 🙏🙏🙏ഇതു പോലെ ആണ് തിരുമേനി ചെയ്യുന്നത്

  • @parvathyraman756
    @parvathyraman756 2 дня назад

    Very useful information Thirumeni 👌 👍 👏 ❤🙏🙏🙏

  • @praveenviswambaran6015
    @praveenviswambaran6015 День назад

    Very useful information 🙏

  • @PPRAJESWARI
    @PPRAJESWARI День назад

    Thank you tirumeni.

  • @sreelathak8195
    @sreelathak8195 День назад

    നമസ്കാരം തിരുമേനി 🙏🙏.നല്ല അറിവുകൾ പറഞ്ഞു തരുന്ന തരുമേനിക്ക് നന്ദി 🕉️🕉️

  • @anithasadanandan5224
    @anithasadanandan5224 День назад

    🙏🙏🙏namathai thirumani....

  • @unknownentity4624
    @unknownentity4624 2 дня назад

    Very good informations Thirumeni. Thanks (vaibhavi)

  • @senthilkavya8118
    @senthilkavya8118 День назад

    Namaskaram thirumeni ❤❤❤❤❤

  • @dineshpai6885
    @dineshpai6885 2 дня назад

    Namaskaram Thirumeni 🙏🙏🙏🙏🙏

  • @RamaniRaveendranath-e1f
    @RamaniRaveendranath-e1f 2 дня назад

    നമസ്കാരം തിരുമേനി 🙏🙏🙏ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ നാരായണ നല്ല അറിവിന്‌ പറഞ്ഞു തത്തിന് ഒരു പാട് നമസ്കാരം 🙏🙏🙏🌹

  • @lananth2261
    @lananth2261 День назад

    Very useful information.thirumeni l ananth

  • @thankamanimp9586
    @thankamanimp9586 День назад

    Thirumeni 🙏🏽🙏🏽🙏🏽

  • @ushadevadas5125
    @ushadevadas5125 23 часа назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ManjushaM-h3l
    @ManjushaM-h3l День назад

    Namasthe Thirumeni

  • @gokulvenugopal4815
    @gokulvenugopal4815 2 дня назад +1

    നമസ്തെ...... തിരുമേനി🙏🌺 സർവ്വത്ര സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദ ഹരിഗോവിന്ദ🙏.🌺 അതെ തിരുമേനി ഭഗവാനിൽ കൂടുതലായ് അടുക്കുക മറ്റൊന്നും വേണ്ടേ, വേണ്ടേ നമസ്ക്കാരം...... തിരുമേനി🙏🌺🌹

  • @PranavPnair-mc1hz
    @PranavPnair-mc1hz 2 дня назад

    നന്ദിതിരുമേനി പറഞ്ഞ തന്നതിന്

  • @jayanvijaya6653
    @jayanvijaya6653 2 дня назад +1

    Thirumany ethra sathymaaya vaakukal aane ampalathil poyaal namuke sredhiche ninne thousand pattilla chilarude varthamaanam konde angayude ee vaakukalellaam enthe vilapettathaane orupaade thanks ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🎉🎉🎉🎉🎉

  • @AjithAjith-bt9ek
    @AjithAjith-bt9ek День назад

    🙏🏻ഹ്രീം നമഃ ശിവായ 🥰

  • @sudinadivakaran9213
    @sudinadivakaran9213 День назад

    Namaskaram Terumeni 🙏 mol Hospitalanu.. Nandya.Chothi.mole kathukollenamea 🙏 pray chyyanea 🙏

  • @ManjuNadarajan-f2l
    @ManjuNadarajan-f2l 2 дня назад +2

    നമസ്കാരം തിരുമേനി ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤

  • @appuz723
    @appuz723 2 дня назад

    Good morning Thirumeni

  • @jaiminianiyan6195
    @jaiminianiyan6195 2 дня назад

    Namaskaram Thirumeni

  • @ROH2269
    @ROH2269 2 дня назад

    Hare Krishna 🙏🏻

  • @sudinadivakaran9213
    @sudinadivakaran9213 День назад

    OM namo bhaghavathea vasudevaya nama 🙏 OM Krishnaya nama 🙏 OM namo narayanaya nama 🙏

  • @hemamalini1591
    @hemamalini1591 2 дня назад

    Pranam thirumeni pranam pranam pranam humble pranams

  • @dhanyamohand7199
    @dhanyamohand7199 День назад

    നമസ്കാരം തിരുമേനി 🙏🏼🙏🏼

  • @UshaKumari-um2ed
    @UshaKumari-um2ed День назад

    NAMASTE OM NAMASHIVAYA OM NAMO BHAGAVATHE VASUDEVAYA ❤🙏

  • @prathyuni.
    @prathyuni. 2 дня назад +3

    തിരുമേനി... ഞാൻ മെഡിക്കൽ എൻട്രൻസിനു വേണ്ടി തയ്യാറെടുക്കുന്ന കുട്ടിയാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ..🙏🙏🙏

  • @adwikjack8457
    @adwikjack8457 2 дня назад

    🙏 നമസ്കാരം തിരുമേനി🙏

  • @shinishibu-y7z
    @shinishibu-y7z 2 дня назад

    കൃഷ്ണ 🙏

  • @dhanyasree2883
    @dhanyasree2883 День назад

    🙏🏻🙏🏻തിരുമേനി 🙏🏻🙏🏻

  • @minimolvd1621
    @minimolvd1621 2 дня назад

    ഹരേ കൃഷ്ണ🙏🏻🙏🏻

  • @SATANAS_YT
    @SATANAS_YT 16 часов назад

    Om namo bhagavathe vasudevaya 🙏🏻🙏🏻🙏🏻🙏🏻😂😊

  • @Dheepabaiju
    @Dheepabaiju 2 дня назад

    നമസ്കാരം തിരുമേനി 🙏🙏🙏

  • @soumyaunni2512
    @soumyaunni2512 2 дня назад

    ഹരേ കൃഷ്ണാ 🙏നമസ്കാരം തിരുമേനി 🙏

  • @Sheelaudayakumar34
    @Sheelaudayakumar34 2 дня назад +1

    🙏🙏🙏. നമസ്കാരം തിരുമേനി. ജനുവരി ഒന്ന് മുതൽ നമശിവായ നാമജപം, വൈഷ്ണവാ നാമജപം തുടങ്ങി.

  • @bindumohan-k8p
    @bindumohan-k8p 2 дня назад

    തിരുമേനി നമസ്ക്കാരം🙏🙏🙏🙏🙏

  • @shobanar4279
    @shobanar4279 2 дня назад

    നമസ്കാരം തിരൂമേനി 🙏🙏🙏🙏

  • @anjuas6975
    @anjuas6975 День назад

    Gulfil nilkunavark vritham edukunae egana night duty okae und plzzzz reply thirumeni

  • @lananth2261
    @lananth2261 День назад

    Namaskan.thirumeni

  • @renjujayan3867
    @renjujayan3867 2 дня назад

    നമസ്കാരം തിരുമേനി. വീഡിയോ വരുന്നത് കാത്തിരിക്കുകയായിരുന്നു

  • @shijimadhu5853
    @shijimadhu5853 День назад

    നമസ്കാരം തിരുമേനി🎉

  • @sarithasadhasivan110
    @sarithasadhasivan110 День назад

    tirumeni ambalthil povaan pathe vratham edukkan pattvo flat thamasikunverk amblthil poyi thozhaan pattillallo angane ullver enthu cheyaan pattum onnu paranju tarvo🙏

  • @anandus1056
    @anandus1056 2 дня назад

    നമഃ ശിവായ

  • @Manavsachu13
    @Manavsachu13 2 дня назад

    🙏🏻🙏🏻🙏🏻

  • @jayasreenethiar8260
    @jayasreenethiar8260 2 дня назад

    നമസ്കാരം തിരുമേനി🙏

  • @sanoshmp164
    @sanoshmp164 2 дня назад

    Thingalazhicha vridham ravile 1 ru neramae food kazhikavollo thirumeni, please replay

  • @sanoshmp164
    @sanoshmp164 2 дня назад

    Monday vridham edukumpozh food enganeyanu ,oru neram kovililae vella choru kazhikamo

  • @anuvimalkumar7640
    @anuvimalkumar7640 2 дня назад

    നമസ്കാരം

  • @rajithaprasad5865
    @rajithaprasad5865 2 дня назад

    🙏🏻🙏🏻🙏🏻.

  • @Sandhya-tn5oi
    @Sandhya-tn5oi 2 дня назад

    🙏🙏🙏🙏🙏🙏🙏

  • @BindhuSundar-b6c
    @BindhuSundar-b6c 2 дня назад +1

    തിരുമേനി തിങ്കളാഴ്ചവ്രതം രാവിലെ അമ്പലത്തിൽ ചെന്ന് തൊഴുത് കഴിഞ്ഞ് തീർത്ഥം കുടിക്കാമോ

  • @reshmaraj4609
    @reshmaraj4609 2 дня назад

    🙏🙏🙏

  • @Mallika-q2x
    @Mallika-q2x 2 дня назад

    നമസ്ക്കാരം തിരുമേനി

  • @swarnammohandass4481
    @swarnammohandass4481 2 дня назад

    🕉 ! NAMOH NARAYANAYA !

  • @geethavenugopal2398
    @geethavenugopal2398 День назад

    നമസ്കാരം തിരുമേനി 🙏🙏ശിവക്ഷേത്രത്തിൽ പ്രാർത്ഥിക്കുമ്പോൾ "എന്നെ രക്ഷിക്കണം "എന്ന് പ്രാർത്ഥിക്കാന്പാടില്ലാ എന്ന് മറ്റൊരു യൂ ട്യൂബ്ബ് ചാനലിൽ കണ്ടു ഇതിൽ അങ്ങയുടെ അഭിപ്രായം എന്താണ് അങ്ങയുടെ എല്ലാ വീഡിയോസും കാണുന്ന ഒരു വ്യക്തിയാണ് ഞാൻ ഇതിനു മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @Kunjukutti
    @Kunjukutti 2 дня назад +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻
    വിദേശത്ത് ജോലി ചെയ്യുന്നവർ night ഡ്യൂട്ടി ചെയ്യുന്നവർ എങ്ങനെ വ്രതം എടുക്കും?
    പറഞ്ഞു തരുമോ? 🙏🏻🙏🏻🙏🏻

    • @renjuvinod9162
      @renjuvinod9162 22 часа назад

      ഇതേ procedure തന്നെയാണ്... രാത്രി അരി, ഗോതമ്പ് തുടങ്ങിയ ധാന്യഭക്ഷണങ്ങൾ ഒഴിവാക്കി fruits items കഴിക്കാം... രാവിലെ വീട്ടിൽ എത്തി കുളിച്ചു, വിളക്ക് വച്ച് ഭഗവാനെ പ്രാർത്ഥിക്കുക.... ക്ഷേത്രത്തിൽ പോകാൻ അവിടെ സാധിക്കുമെങ്കിൽ പോവുക.... പാരണ വീടാൻ ക്ഷേത്രത്തിൽ പോകാൻ സാധിച്ചില്ലെങ്കിൽ രാവിലെ മുൻ ദിവസത്തെ പോലെ വിളക്ക് കൊളുത്തി പ്രാർത്ഥനക്കു ശേഷം തുളസി തീർത്ഥം സേവിച്ചു വ്രതം അവസാനിപ്പിക്കാം... 🙏🙏

  • @aswathisajeev1583
    @aswathisajeev1583 55 минут назад

    തിരുമേനി vritham എടുക്കുമ്പോൾ സവാള, ഉഉളി, velluthulli കഴിക്കാൻ പാടില്ല എന്ന് പറയുന്നത് correct ano

  • @sivani5134
    @sivani5134 2 дня назад

    നമസ്കാരം തിരുമേനി

  • @ManjuUnni-uw9ib
    @ManjuUnni-uw9ib 2 дня назад

    ❤❤❤❤🙏🙏ww🌹

  • @maya_remesh
    @maya_remesh 2 дня назад

    വൈകുന്ടാ ഏകാദശി എന്നാണ് എടുക്കേണ്ടത് ഒന്ന് പറഞ്ഞു തരാമോ 🙏🏻🙏🏻🙏🏻

  • @rejanibaiju4414
    @rejanibaiju4414 2 дня назад +1

    ഞാൻ വ്രതം എടുക്കുന്ന ഒരാളാണ് പരണ വീടുമ്പോൾ അതേ അമ്പലത്തിൽ തന്നെ പോകണമെന്ന് അറിയില്ലായിരുന്നു അറിവുകൾ നൽകിയതിന് നന്ദി🙏

  • @gowrianeesh-gn4hf
    @gowrianeesh-gn4hf День назад

    ലളിതാസഹസ്രനാമം ദിവസവും ചൊല്ലിയാൽ ദോഷമാണോ
    ദേവി പരീക്ഷിക്കുമോ

  • @snigdhasukesh5879
    @snigdhasukesh5879 2 дня назад +3

    ജോലിക്കു പോകുമ്പോ വ്രതം അവസാനിപ്പിക്കാൻ , തുടങ്ങാനും അമ്പലത്തിൽ പോകാൻ സാധിക്കാറില്ല തിരുമേനി എന്തു ചെയ്യും.....

  • @lisymolviveen3075
    @lisymolviveen3075 2 дня назад +1

    Namaskaram Thirumeni 🙏🙏🙏🙏🙏

  • @divyak2502
    @divyak2502 2 дня назад

    വളരെ നല്ല അറിവുകൾ ഞങ്ങളിലേക് എത്തിക്കുന്ന തിരുമേനിക്ക് നന്ദി

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 дня назад +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @binji4147
    @binji4147 19 часов назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @radhikavijayan139
    @radhikavijayan139 2 дня назад

    🙏🙏🙏🙏🙏🙏🙏

  • @geethavasudevan9859
    @geethavasudevan9859 2 дня назад

    🙏

  • @sreelekhamk4688
    @sreelekhamk4688 День назад

    നമസ്കാരം തിരുമേനി 🙏

  • @gameAbout-y8l
    @gameAbout-y8l 2 дня назад

    നമസ്കാരം തിരുമേനി🙏🙏🙏

  • @seemaraniss6218
    @seemaraniss6218 2 дня назад +1

    🙏

  • @anithamb9186
    @anithamb9186 День назад

    നമസ്കാരം തിരുമേനി 🙏🙏🌹🌹❤️❤️

  • @Stranger-re5jv
    @Stranger-re5jv День назад

    നമസ്കാരം തിരുമേനി🙏🙏🙏

  • @sajeevc4942
    @sajeevc4942 2 дня назад

    🙏🙏🙏

  • @petechsolarsystems9492
    @petechsolarsystems9492 2 дня назад

    🙏🙏🙏🙏

  • @ReshmaCR-rn9ec
    @ReshmaCR-rn9ec 2 дня назад

    🙏

  • @salinivs1966
    @salinivs1966 12 часов назад

    🙏🙏🙏🙏🙏

  • @priyasibi8014
    @priyasibi8014 2 дня назад

    🙏🙏🙏🙏

  • @manjulatp2429
    @manjulatp2429 2 дня назад

    🙏🙏

  • @SathiSajikumar-ms7yi
    @SathiSajikumar-ms7yi 2 дня назад

    🙏

  • @sandhyakrishnakumar9387
    @sandhyakrishnakumar9387 2 дня назад

    🙏🙏

  • @sathisatheesan3707
    @sathisatheesan3707 2 дня назад

    🙏🙏🙏🙏

  • @MolgiSiva
    @MolgiSiva 2 дня назад

    🙏🙏🙏🙏

  • @RadhaMany-x7t
    @RadhaMany-x7t День назад

    🙏🙏🙏🙏

  • @nobysekhar3059
    @nobysekhar3059 День назад

    🙏🙏🙏

  • @SavithriChandhukutty
    @SavithriChandhukutty День назад

    🙏🙏🙏🙏

  • @SavithriChandhukutty
    @SavithriChandhukutty День назад

    🙏🙏🙏

  • @smithamurali4443
    @smithamurali4443 День назад

    🙏🙏🙏

  • @lathasatheesh516
    @lathasatheesh516 День назад

    🙏🙏🙏

  • @veenamohan2724
    @veenamohan2724 День назад

    🙏🙏🙏