നാമം ജപിക്കുമ്പോള്‍ ഉറക്കം, കോട്ടുവായ്, നെഗറ്റീവ് ചിന്തകള്‍ വരാറുണ്ടോ? എങ്കിൽ നിങ്ങള്‍ ചെയ്യേണ്ടത് !

Поделиться
HTML-код
  • Опубликовано: 15 янв 2023
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    -----------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha

Комментарии • 570

  • @sreelethaunnikrishnan3159
    @sreelethaunnikrishnan3159 Год назад +45

    കേൾക്കുമ്പോൾ തന്നെ ഭഗവാനും അനുഗ്രഹവും കൂടെയുണ്ടെന്ന തോന്നൽ ഉണ്ടാകുന്നു 🙏🙏🙏

  • @simisujith9663
    @simisujith9663 Год назад +21

    അങ്ങയുടെ ഈ വാക്കുകൾ കേൾക്കാൻ കഴിഞ്ഞതാണ് പുണ്യം 🙏🙏

  • @anithasiju5539
    @anithasiju5539 Год назад +23

    തിരുമേനി പറഞ്ഞപ്പോൾ തന്നെ ഭഗവാനെ മുന്നിൽ കണ്ടു. 🙏

  • @suma6455
    @suma6455 Год назад +26

    നാമജപ० നല്ലതാണ് എന്റെ അനുഭവമാ 🙏🙏

  • @gayatrinagpal7393
    @gayatrinagpal7393 Год назад +5

    Thank you Swamiji you gave a proper guidance.

  • @preethamadhu1840
    @preethamadhu1840 Год назад +2

    Sathyam sathyam... Manassu niranja santhosham... Anubhoothi.... Othiri nandi 🙏🙏

  • @padminiatholi9390
    @padminiatholi9390 10 месяцев назад +7

    അറിയാൻകഴിയാ ത്തകാര്യങ്ങൾ പറഞ്ഞു തരുന്ന തിരുമേനിക്ക് നുറുനൂറു thanks

  • @satheesanv7081
    @satheesanv7081 Год назад +6

    ശരിയാണ് തിരുമേനി പറഞ്ഞത്. നാമം ചൊല്ലുമ്പോൾ. ഭഗവാന്റെ രൂപം. മനസ്സിൽ പലഭാവത്തിൽ ഓർക്കുക. അപ്പോൾ ഒരു ചിന്ത യും വരാതെ ഇരിയ്ക്കും. ചിലപ്പോൾ. മനസ്സ് മാറിപോകും. എന്നാലും. ആരൂപം മനസ്സിൽ ഓർത്ത് നാമം ചൊല്ലുക. ,🙏🙏🙏നാരായണ. നാരായണ നാരായണ,🙏🙏🙏

  • @Radha-tp4hm
    @Radha-tp4hm Год назад +13

    തിരുമേനി എനിക്ക് ശിവന്റെ അമ്പലത്തിൽ പോയപ്പോൾ ഒരു അനുഭവം ഉണ്ടായി. ഞാൻ മഹാദേവന്റെ നടയിലോട്ട് കയറിചെല്ലുമ്പോൾ ഇപ്പോൾ അങ്ങ് പറഞ്ഞതുപോലെ മഹാദേവന്റെ രൂപം കണ്ടു.. ഒരു പുകമറ ക്കുള്ളിൽ നിൽക്കുന്നതായിട്ട് ഞാൻ വിചാരിച്ചു ഇങ്ങനെ അല്ലായിരുന്നല്ലോ ഇവിടുത്തെ ബിംബം. പിന്നെ പഴയതുപോലെ തന്നെ കണ്ടു.

  • @KunjisVlog
    @KunjisVlog Год назад +10

    നല്ല അറിവ് തിരുമേനി 🙏🏻🙏🏻

  • @aparnanair3801
    @aparnanair3801 Год назад +26

    വളരെ ശരിയാണ് തിരുമേനി ...നമ്മൾ എന്തു ചെയ്യുമ്പോഴും ഭഗവാന് സമർപ്പിച്ചു ചെയ്താൽ പൂർണമാവും ...ജപിക്കുമ്പോഴും മനസ്സ് ഭഗവാന് സമർപ്പിച്ചു ചെയ്യാറുണ്ട് ...തിരുമേനി അവസാനം പറഞ്ഞത് പോലെ ഭഗവാൻ എപ്പോഴും കൂടെ ഉള്ളതുപോലെ തോന്നാറുണ്ട് 🙏🏼🙏🏼🙏🏼🙏🏼🙇🙇🙇🙇🙇

    • @n.s.harikrishnan9465
      @n.s.harikrishnan9465 Год назад +2

      ന്റെ തിരുമേനീ, നാമം ജപിക്കു മ്പോൾ മാത്രമല്ല, സദാ ഭഗവാന്റെ രൂപം തെളിഞ്ഞ് മനസ്സിൽ വരും തിരുമേനി പറഞ്ഞ രൂപത്തിലും ചിലപ്പോൾ ധ്യാനിച്ചു മുഴുകിയിരിക്കുന്ന ഭഗവാനും.
      ഇതുപലെ തന്നെയാണ് തിരുമേനീ എന്റെ സാക്ഷാൽ ഗുരുവായൂരപ്പൻ.
      ഒരു രക്ഷയുമില്ല തിരു മേനീ. 🙏🙏🙏

    • @vijithravijithra5909
      @vijithravijithra5909 Год назад

      അതെ

    • @vijithravijithra5909
      @vijithravijithra5909 Год назад

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ

    • @vijithravijithra5909
      @vijithravijithra5909 Год назад +1

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ രാമ രാമ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @preetha.p3771
    @preetha.p3771 Год назад +1

    Orupad orupad nandhii thirumeni aghayude vakkukal kelkkanulla baghyam enikkundayathine athraykk sreshtta maya vskkukal

  • @RajithaFromOdisha
    @RajithaFromOdisha Год назад +65

    സത്യം നമ്മൾ ആ ഭഗവാനെ മുമ്പിൽ കണ്ട് നാമം ജപിച്ചു നോക്കൂ നമ്മുടെ മുന്നിൽ ഭഗവാൻ നിൽക്കുന്ന ഒരു ഫീൽ ആയിരിക്കും.... 👍

  • @parvathyyy123
    @parvathyyy123 17 дней назад +2

    മനസ്സിരുത്തി ഭഗവാനേ വിളിച്ചാൽ കരച്ചിൽ വരുന്നതായി തോന്നിയിട്ടുണ്ട്🙏

  • @varaaharealtorsmedia7050
    @varaaharealtorsmedia7050 Год назад +41

    സത്യം മാത്രം ഉള്ളിൽ ഒരു തണുപ്പ് ഉണ്ടാകും. ചെറിയ രീതിയിൽ കണ്ണുനീർ വരും. നമഃ ശിവായ 🙏🙏🙏

  • @vilasinidas9860
    @vilasinidas9860 Год назад +3

    നന്ദി 🙏നമസ്കാരം 🙏 തിരുമേനി 🙏🙏 ഞാനും ചിലപ്പോൾ ഇ തിന് അനുഭവസ്ഥ യാണ്.

  • @shibugopigopi2337
    @shibugopigopi2337 10 месяцев назад +3

    ഓം നമഃ ശിവായ 🙏🙏🙏🙏🙏 വളരെ കൃത്യമായ അറിവ് പകരുന്ന തിരുമേനിക്കു ആയിരം പ്രണാമം 🙏🙏🙏👍👍👍

  • @apsaraajikumar278
    @apsaraajikumar278 Год назад +2

    വളരെ നന്ദി 🙏🙏🙏

  • @gangark6034
    @gangark6034 Год назад +2

    Thank you Thirumeni Om Nama shivaya om Namo Bhagavathe Vasudevaya

  • @sreelathas6246
    @sreelathas6246 Год назад +2

    വളരെ നല്ല മെസ്സേജസ് 🙏🙏🙏

  • @shylakb9164
    @shylakb9164 Год назад +2

    നന്ദി, നമസ്ക്കാരം🙏

  • @avaniajikumar3680
    @avaniajikumar3680 Год назад +1

    നന്ദി thirumeni🙏🏼🙏🏼🙏🏼🙏🏼

  • @sathikarunakarannair4677
    @sathikarunakarannair4677 4 месяца назад +1

    Thanks thirumeni

  • @shinumk2226
    @shinumk2226 Год назад +17

    തിരുമേനിയുടെ വാക്കുകൾ ഒരുപാട് പോസിറ്റീവ് എനർജി തരുന്നു. ഓം നമഃ ശിവായ. 🙏🙏

    • @aswingnair2475
      @aswingnair2475 10 месяцев назад

      തിരുമേനി കുംബ ദേവതയേ പൂജിക്കുന്ന കാര്യo പറഞ്ഞിരുന്നു പൂജാമുറിയിൽ ആണേ വിളക്ക വയ്ച്ച് പാർത്ഥി ക്കേണ്ടത് ഒന്നു പറഞ്ഞു തരു

  • @rajanijayan9471
    @rajanijayan9471 6 месяцев назад +1

    Swamee,paranjuthannathinu nanni

  • @shanmughanshanmughan1453
    @shanmughanshanmughan1453 Год назад

    Sathyam thirumeni.valareyadhikam nandhi🙏🙏🙏🙏🙏.

  • @kamalurevi7779
    @kamalurevi7779 10 месяцев назад +2

    അഭിനന്ദനങ്ങൾ

  • @santhadevi1980
    @santhadevi1980 Год назад +7

    Swami,how powerfully you assure us!

  • @leelamanimohandas9403
    @leelamanimohandas9403 Год назад +1

    Valare Sheri anu Thirumeni🙏🙏🙏

  • @C0SMIC_LOF1
    @C0SMIC_LOF1 Месяц назад +1

    ഒരുപാട് നന്ദി തിരുമേനി

  • @BiniBini-ti6sj
    @BiniBini-ti6sj 3 месяца назад +1

    അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി തിരുമേനി 🙏🙏🙏🙏e

  • @sindhusathyan1166
    @sindhusathyan1166 Год назад +20

    തിരുമേനിയെ നേരിൽ വന്ന് കണ്ട് അങ്ങ് പറഞ്ഞു തന്നത് പോലെ ചെയ്ത് തുടങ്ങിയപ്പോൾ എനിക്ക് നല്ല പോസിറ്റീവ് അനുഭവങ്ങൾ കിട്ടി തുടങ്ങി 🙏🏻🙏🏻നന്ദി തിരുമേനി 🙏🏻

  • @johnsonpunalur99
    @johnsonpunalur99 Год назад +1

    God bless u thirumeni🙏🙏

  • @beenanalan4378
    @beenanalan4378 Год назад +9

    Hare Krishna 🌹🌹🌹

  • @jayamalinianilkumar2840
    @jayamalinianilkumar2840 Год назад +22

    തീച്ചയായും സ്വാമി എനിക്കും നേഗറ്റിവ് എനർജി വരുന്നു

  • @sujathas6519
    @sujathas6519 4 месяца назад

    Thank you very much 👌 thirumani

  • @VinodKumar-ko6ox
    @VinodKumar-ko6ox Год назад +16

    🙏🙏 ഒരു പാട് നന്ദി സ്വാമി 🙏🙏🙏

  • @jinshamaheshhrishikesh8373
    @jinshamaheshhrishikesh8373 Год назад +10

    നല്ല അറിവുകൾ പകർന്നു നൽകുന്ന തിരുമേനിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @sarithaprasad7287
    @sarithaprasad7287 Год назад +2

    നന്ദി തിരുമേനി 🙏🙏

  • @praveenb6602
    @praveenb6602 8 месяцев назад +1

    orupadu nanni

  • @sridharullanam4400
    @sridharullanam4400 10 месяцев назад +2

    Thank you, you is God ,. You give me power in life

  • @sujathasasidharan8674
    @sujathasasidharan8674 2 месяца назад +1

    Vazhga valamudan, vazhga pallandu thirumeni🙏🙏🙏🙏🙏🙏

  • @lathasunil4361
    @lathasunil4361 Год назад +1

    Namaskaram Thirumeni 🙏🙏🙏

  • @jmk8495
    @jmk8495 Год назад +5

    നന്ദി തിരുമേനി 🙏🏻🙏🏻🙏🏻❤😊

  • @aparnarakesh449
    @aparnarakesh449 Год назад +2

    Very important information

  • @senthilkumar-me1db
    @senthilkumar-me1db Год назад

    Thank you..Therumeni..
    Good information..

  • @Sudhasudhi123
    @Sudhasudhi123 Год назад +1

    🙏🙏🙏🙏🙏👌❤️🥰🙏Sathyam Thirumeni. Nanniee Namaskaram 🙏🙏🙏

  • @senthilkavya8118
    @senthilkavya8118 11 месяцев назад +1

    Thirumeni thanks

  • @sajithkumarta7681
    @sajithkumarta7681 Год назад +1

    Namaskaram thirumeni 🙏🙏

  • @geethanambiar5403
    @geethanambiar5403 Год назад

    Namaskaram thirumeni 🙏🌹
    God bless you and family 🙏🌹

    • @muralipillai8719
      @muralipillai8719 Год назад

      നന്ദി തിരുമേനി, ഓം നമഃശിവായ

  • @dhivyap655
    @dhivyap655 Год назад +1

    Thank you🙏

  • @littleideaentertainments2190
    @littleideaentertainments2190 Год назад +50

    സത്യമായ കാര്യം തിരുമേനി എല്ലാവരും പരിശ്രമിക്കു തീർച്ചയായും ഭഗവാൻ കൂടെ തന്നെയുണ്ടാവും 🙏🙏🙏

  • @sajithaanil1251
    @sajithaanil1251 Год назад +3

    namaskaramThirumani.🙏🙏🙏

  • @user-qo9sp5pv1e
    @user-qo9sp5pv1e 11 дней назад

    🙏🌹🙏നമസ്കാരം തിരുമേനി 🙏🌹🙏 തിരുമേനി പറഞ്ഞത് സത്യം തന്നെ. പലവട്ടം ഞാൻ അനുഭവിച്ചിട്ടുണ്ട് തിരുമേനി. എന്നാൽ മനസ് അസ്വസ്ഥത ആയി ഇരിക്കുന്നു എങ്കിൽ ഉറക്കം വരിക, അനാവശ്യ ചിന്തകൾ വരിക അതും ഞാൻ അനുഭവിക്കാറുണ്ട്. പക്ഷെ അപ്പോഴും ഭാഗവനെ വിശ്വസിച്ചു എന്റെ അസ്വസ്ഥത എല്ലാം ഞാൻ ആ തിരുമുൻപിൽ സമർപ്പിച്ചു വീണ്ടും വീണ്ടും പ്രാർത്ഥിക്കും. 🙏🌹🙏Hare Krish🙏🌹🙏

  • @lekhanair8879
    @lekhanair8879 Год назад +1

    Absolutely correct thirumenii

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Месяц назад +1

    ❤thanks lottttts thirumeni ❤

  • @gayathrigirish296
    @gayathrigirish296 Год назад

    വളരെ നന്ദി തിരുമേനി 🙏🙏🙏🙏🙏🥰🙏

  • @padmakumari4767
    @padmakumari4767 Год назад +1

    Namaskaram Thirumani 🙏🙏🙏

  • @dhanyamolp4201
    @dhanyamolp4201 Год назад +1

    നന്ദി തിരുമേനി

  • @divyanair5560
    @divyanair5560 Год назад +1

    Correct karyam ane thirumeni 🙏🙏🙏

  • @rajianil3634
    @rajianil3634 Год назад +1

    നന്ദി തിരുമേനി..... 🙏🙏❤

  • @binilaraveendran4156
    @binilaraveendran4156 Год назад +6

    നന്ദി നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @pushpasunilkumar1069
    @pushpasunilkumar1069 Год назад +1

    Namaskaramthirumeni🙏
    Radhekrishna🙏

  • @manjusanthosh7426
    @manjusanthosh7426 Год назад +1

    Thiru meni paranyunnath 100% Sari 🙏🙏🙏

  • @rajeswarib4113
    @rajeswarib4113 Год назад +1

    നന്ദി തിരുമേനീ .

  • @bhamanair6622
    @bhamanair6622 Год назад +12

    Chanting with concentration on the Divine form of God gives us mental Peace n Postive vibration.Pranamam Thirumeni 🙏

  • @sujitha1099
    @sujitha1099 Год назад +2

    Sathyam thirumeni🙏🙏🙏🙏

  • @muralivk7997
    @muralivk7997 Год назад +5

    ശരിയായി ഉറക്കമില്ലാഞ്ഞിട്ടാവും. കലുഷമായ മനസ്സിന് ഏകാഗ്രത കിട്ടാൻ നല്ല പരിശ്രമം തന്നെ വേണ്ടി വരും. നാമം ജപിക്കുന്നതു തന്നെ മന:ശ്ശാന്തിക്കു വേണ്ടിയല്ലേ. സ്ഥിരമാക്കിയാൽ ശരിയായിക്കോളും.

  • @Lee86SSSS
    @Lee86SSSS Год назад +3

    Krishna Guruvayoorappa 🙏🙏

  • @radamani8892
    @radamani8892 Год назад +24

    തിരുമേനി ഞാൻ കണ്ണടച്ച് പ്രാർത്ഥിച്ചാൽ എന്തൊക്കെയോ രൂപങ്ങൾ കാണുന്നു 🙏🏻കണ്ണ് തുറന്ന് പ്രാർത്ഥിച്ചാൽ കൃഷ്ണൻ 🙏🏻വിഷ്ണു 🙏🏻ശിവൻ അയ്യപ്പൻ 🙏🏻ദുർഗ ഗണപതി എല്ലാവരും മുമ്പിൽ നിൽക്കുന്നതായി കാണാം 🙏🏻തിരുമേനി പറഞ്ഞത് 100%സെരിയാണ് തിരുമേനി ഞാൻ അറബി വീട്ടിൽ പണി എടുക്കുന്നു ഒച്ചയും ബഹളത്തിന്റെയും നടുവിൽ കുടി ഞാൻ പ്രാർത്ഥിക്കുന്നു 🙏🏻ഇത് തെറ്റാണോ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

    • @nimmikundil1164
      @nimmikundil1164 Год назад +5

      pattunnapole cheyyuka. ishwaranu ellam ariyam. nannayi prarthikku. ellam shariyavum.

    • @indiravk4675
      @indiravk4675 Год назад +2

      ശരീയാ തിരുമേനി

    • @vijithravijithra5909
      @vijithravijithra5909 Год назад +2

      ഹരേ കൃഷ്ണ

    • @radamani8892
      @radamani8892 Год назад +1

      നമസ്കാരം 🙏🏻തിരുമേനി 🙏🏻നന്ദി ഞാൻ ചൊല്ലുന്നുണ്ട് ദിവസവും 🙏🏻🙏🏻

    • @radhashree6979
      @radhashree6979 Год назад +1

      May God Bless you.

  • @user-hi5fd5qt5n
    @user-hi5fd5qt5n 22 дня назад +1

    Thankyou Thirumeny

  • @sriniranjanashankar1206
    @sriniranjanashankar1206 Год назад

    Parayan vakkukal illa thirumeni
    🙏🙏🙏🙏🙏
    Athi gambheeramayittundu
    Vishadheekaranam
    Kodi punnyam

  • @shibithadineshan991
    @shibithadineshan991 Год назад +5

    വളരെ നല്ല അറിവാണ് തിരുമേനി 🕉️🕉️🕉️

  • @umaiban1365
    @umaiban1365 6 дней назад

    ഒരുപാട് നന്ദി തിരുമേനി 🙏🙏🙏

  • @umbindu2678
    @umbindu2678 21 день назад

    നന്ദി തിരുമേനി.

  • @rajanirajesh7297
    @rajanirajesh7297 Год назад

    Namaskaram Thirumeni 🙏

  • @alapurathsanthakumarsantho1275
    @alapurathsanthakumarsantho1275 Год назад +10

    Om Nama Shivaya, Blessed I'm to hear your Guidance. Om Namo Narayana.

  • @shobhakumar3145
    @shobhakumar3145 Год назад +2

    Yes, feel cheyyan pattum.

    • @shobhakumar3145
      @shobhakumar3145 Год назад

      Naskaram Thirumeni, oru doubt undayirunnu. Ravile around 5.30 thulasikk vellam ozhikkumbol vilakk vekkunbol suryadevenem prarthikkum appo Chandradevanum mikkavarum kaanum, appo late aayi aano vilakk vekkande.

  • @BindhuRajan-ko9sw
    @BindhuRajan-ko9sw День назад

    Thank you sir god bless you❤❤❤❤

  • @swapnag8014
    @swapnag8014 Год назад +3

    നമസ്കാരം തിരുമേനി 🙏♥️വളരെ ശരി 🙏🙏🙏♥️

  • @sreelathas6246
    @sreelathas6246 Год назад

    വളരെ സത്യം 🙏🙏🙏 നമിക്കുന്നു

  • @e.rockets7347
    @e.rockets7347 Год назад +9

    ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏

  • @sundarinatrajan4392
    @sundarinatrajan4392 Год назад +1

    Enthu nannaayi thirumeni ee valiya kaaryam paranju manassilaakki. Thank u so much.

  • @gayathrirajan1140
    @gayathrirajan1140 Год назад +1

    Thirumeni pranamam 🙏🙏🙏🙏🙏

  • @SK-dn3um
    @SK-dn3um Год назад +18

    തീർച്ചയായും ആ ദൈവീക അനുഭൂതി ഉണ്ടായി ഓം നമഃ ശിവായ

  • @unniunnisarojam7345
    @unniunnisarojam7345 Год назад +1

    Namaskaaram thirumeni

  • @vinaypillai899
    @vinaypillai899 Год назад +1

    Namaskaram thirumeni

  • @madhavamvivalse5027
    @madhavamvivalse5027 Год назад

    🙏🙏🙏🙏 valare Nandi thirumeni

  • @jayachandranchandran5482
    @jayachandranchandran5482 5 дней назад

    Good message

  • @savithac.r2764
    @savithac.r2764 Год назад

    Namaskkaram Thirumeni 🙏🙏🙏

  • @blinkishgirl___2.0
    @blinkishgirl___2.0 Год назад +13

    ഓം നമഃ ശിവായ 🙏 തിരുമേനി കൊട്ടുവാ വരുന്നത് നല്ലതാണ് എന്നാണ് എന്റെ ഗുരു പറഞ്ഞത്... ഉള്ളിലുള്ള ദേവിക ശക്തി ജേഷ്ഠാ ഭഗവതിയെ പുറത്ത് ചാടിക്കുന്നതാണ് എന്നാണ് പറഞ്ഞു തന്നത്....

  • @mafiya3974
    @mafiya3974 Год назад +1

    തിരുമേനി പറഞ്ഞത് സത്യം ആണ് 👏🏻👏🏻👏🏻

  • @eldhomatheweldho..7076
    @eldhomatheweldho..7076 Год назад +1

    Thanks Sami thanks

  • @vibgior700
    @vibgior700 Год назад

    Valare serriyanu

  • @geethabalaji3903
    @geethabalaji3903 Год назад +1

    Sathyamanu thirumeni....i can see n felt it....

  • @ambikaskumar2464
    @ambikaskumar2464 Год назад

    നന്ദി തിരുമേനി🙏🙏🙏🙏

  • @neva3659
    @neva3659 11 месяцев назад

    Oru postive energy aanu. Angayude vakukal.

  • @sreevidya5990
    @sreevidya5990 Год назад

    Orupaadu nanni thirumeni🙏🙏🙏

  • @kumariomana1214
    @kumariomana1214 Год назад +7

    നമസ്തേ തിരുമേനി 🙏🙏🙏🌿.
    ഓം നമഃശിവായ ☘️☘️☘️☘️☘️

  • @roopeshk.r6272
    @roopeshk.r6272 Год назад +2

    Yes , even i have these issues of sleepiness while praying...
    Thanks a lot for the knowledge...!!
    Thirumeni,....What is Dwadashakshi...? Is there a video about that...?!!

    • @kalaiyer3150
      @kalaiyer3150 Год назад

      ഓം നമോ ഭഗവതേ വാസുദേവായ.. This is dwadesakshari manthram. 🙏🏻