പ്രാർത്ഥിക്കുമ്പോഴൊ പൂജ ചെയ്യുമ്പോഴോ കോട്ട് വായ വരുന്നത് എന്തുകൊണ്ട്?

Поделиться
HTML-код
  • Опубликовано: 9 мар 2022
  • Follow us on facebook :
    / ക്ഷേത്ര-പുരാണം-1041117...
    Follow us on instagram:
    / kshetra_puranam
    ഭഗവാൻ കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷ്ണങ്ങൾ.
    • ഭഗവാൻ കൂടെ ഉള്ളപ്പോൾ ന...
    ഒരു സാധാരണ വ്യക്തിയിൽ ത്യക്കണ്ണ് തുറക്കുന്നത് എപ്പോൾ
    • ഒരു സാധാരണ വ്യക്തിയിൽ ...
    ദുർമന്ത്രവാദം ബാധിച്ച വ്യക്തിയുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കുന്നു
    • ദുർമന്ത്രവാദം ബാധിച്ച ...
    ഭഗവാൻ കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷ്ണങ്ങൾ.
    • ഭഗവാൻ കൂടെ ഉള്ളപ്പോൾ ന...
    However, He considers those who worship His personal-form as the best yogis. In this small chapter of 20 verses, Shree Krishna emphasizes that the path of devotion is the highest among all types of spiritual practices.
    He then explains to Arjun that it is rather difficult to meditate upon the unmanifest aspect of God. Hence, the path of worshiping the formless is full of tribulations for the embodied souls. On the other hand, the devotees who worship His personal-form dedicate all their actions to Him.
    Shree Krishna says that such love for God does not come naturally to the struggling souls. Devotion is not some mysterious gift that one can get; it requires consistent efforts to cultivate it.
    Shree Krishna further explains that the cultivation of knowledge is higher than mechanical practice, and meditation is higher than knowledge.
    Arjun is now fully convinced that Shree Krishna is the Supreme Divine Personality and requests Him to describe further His divine glories, which are like divine nectar. Shree Krishna then discloses that everything that exists is a manifestation of His energies. He is the beginning, middle, and end of all. All beings and things get their splendor from Him. He is the powerhouse of magnificence and the infinite reservoir of knowledge, power, beauty, and glory.
    The rest of the chapter describes the personalities, objects, and activities that best display His magnificence. Shree Krishna finally says that the magnitude of His glory cannot be described in words, as within a fraction of His being, He upholds infinite universes.
    Practice developing humility, tolerance, and gentle behavior towards all. The key to developing a humble attitude is to consider oneself fallen, immeasurably sinful, dirty and wretched - which we factually are. Contrary to popular western concept of inferiority-complex, this is a very healthy practice (when done in small doses, and do not delve much on your past sins too much). It keeps us grounded, and enables one to consider all - even pigs, beggars, and low-class people - as equal to or better than oneself.
    BG 10.9 With their minds fixed on me and their lives surrendered to me, my devotees remain ever contented in Me. They derive great satisfaction and bliss in enlightening one another about Me, and conveying about My glories.
    The remembrance of God becomes the essential need for pure devotees. A pure devotee engages himself always in remembrance of God. One of the example is of Gopis who looked upon Krishna as everything and saw everything in Him. The Gopis loved Krishna more than anyone else. They left their homes on hearing the melody of His flute, setting aside everything else. This bhakti of them is known as Madhurya bhakti is the highest form of bhakti. They need not require any knowledge to attain Him. Devotion is everything if one wants to attain the Divine.
    Krishna says-
    BG 18.65 Always think of Me, be devoted to Me, worship Me and offer obeisance to Me. Doing so, you will certainly come to Me. This is my pledge to you , for you are very dear to Me.
    One needs faith in Him to become better devotee. This faith can be acquired only by ' bhakti yoga.’ As the level of devotion increases this faith is converted into love and this love gives devotee the immense pleasure that even this material world feels futile to him. He makes supreme lord as his supreme goal and this goal helps to advance in level of ' bhakti' day by day. Krishna also says-
    BG 12.20 Those who honor this nectar of wisdom declared here, have faith in Me, and are devoted and intent on Me as the supreme goal, they are exceedingly dear to Me.
    The others features which help in becoming pure devotees is described in chapter 13. These features are humility, pridelessness, non violence, tolerance, simplicity, approaching bonafide spiritual master, cleanliness, steadiness, self - control, renunciation of the objects of sense gratification, absence of false ego, the perception of the evil of birth, death, old age and disease, non attachment to children, wife, home and the rest, detatchment from general mass of people, accepting the importance of self - realisation and search for Absolute truth.
    But, if someone is fully Krishna conscious then these features come to him automatically. Such is the power of Krishna consciousness.
    #kshethrampuranam #kshethrapuranammalayalam #jyothishammalayalam #jyothisham #astrology #kerala #signsofgodwithus #godwithus #lordkrishna

Комментарии • 648

  • @shenu.suresh6110
    @shenu.suresh6110 2 года назад +50

    നമസ്കാരം തിരുമേനി 🙏🙏ഇങ്ങനെ ഉള്ള അറിവുകൾ പകർന്നു തരുന്നതിനു അങ്ങയുടെ പാദത്തിൽ വീണ് നമസ്കരിക്കുന്നു 🙏🙏🙏🌹🌹🌹

  • @aryarajan9844
    @aryarajan9844 2 года назад +23

    ഹരേ കൃഷ്ണ
    ഞാൻ മനസ്സിൽ വിചാരിച്ച കാര്യം ഈ ചാനലിൽ പറയാറുണ്ട്. നല്ല ഓറ കണക്ഷൻ.ഒരുപാട് നന്ദി 🙏🙏🙏🙏

  • @amithom
    @amithom 2 года назад +21

    അമ്പലം കാണുമ്പോഴേക്കും കോട്ടുവായ വരാറുണ്ട്... തിരുമേനി പറഞ്ഞത് കേട്ടപ്പോൾ പാതി സമാദാനമായി 🙏🏻

  • @vilacinimp
    @vilacinimp 2 года назад +25

    🙏🙏🙏 അറിയാത്ത കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു നമസ്കാരം ഗുരുജി 🙏🙏🙏🙏

    • @ponammapn6843
      @ponammapn6843 2 года назад

      Om namashivaya om namashivaya 🙏🙏🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

    • @kshethrapuranam
      @kshethrapuranam  Год назад

      Namaskaram 🙏

  • @santhiniam11
    @santhiniam11 2 года назад +33

    കൃഷ്ണാ ഗുരുവായൂരപ്പാ
    ഓം നമഃശിവായ
    അമ്മേ ഭഗവതി
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajup.k8586
    @rajup.k8586 2 года назад +7

    പ്രണാമം തിരുമേനി കുറച്ചു വർഷങ്ങൾ ആയിട്ട് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തിന്റെ കാരണം പറഞ്ഞു തന്നതിന് നന്ദി, 🙏

  • @kunjuveedvlog2878
    @kunjuveedvlog2878 2 года назад +8

    ഇന്നലെകൂടി സന്ധ്യക്ക്‌ നാമം ജപിക്കുമ്പോൾ കോട്ടുവാ ഇട്ടു,, ദിവസവും ഇത്‌ പതിവാണ്.. അപ്പൊ വിഷമം തോന്നും, കൃഷ്ണാ,, സമയദോഷത്തിന്റെതാണോ ഇങ്ങനെയെന്നും ചിന്തിക്കാറുണ്ട്... ആശ്വാസമായി 🙏,, കൃഷ്ണാ 🙏🙏🙏🙏😢

  • @gopikakailas6638
    @gopikakailas6638 2 года назад +81

    എന്റെ മഹാദേവാ..
    ഈ പ്രകൃതി തന്നെ എന്നെ കുഴപ്പത്തിലാക്കുമ്പോൾ അങ്ങാണ് മഹാദേവാ എന്റെ രക്ഷകൻ 😔
    സർവ്വം നമഃശ്ശിവായം 🙏
    🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿

    • @lekhaanil9900
      @lekhaanil9900 2 года назад +4

      മോളെ😍🌿ഓം നമഃ ശിവായ 🌿🙏

    • @gopikakailas6638
      @gopikakailas6638 2 года назад +5

      @@lekhaanil9900 ചേച്ചി 🥰😍
      🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿

    • @praveenps5220
      @praveenps5220 2 года назад +6

      പ്രകൃതിഒരുകുഴപ്പവുംസൃഷ്ട്ടിക്കുന്നില്ലമനുഷ്യനാണ്കുഴപ്പങ്ങൾസൃഷ്ട്ടിക്കുന്നത്

    • @lekhaanil9900
      @lekhaanil9900 2 года назад +2

      @Sreelekshmi. S Subha മോളെ😍🙏

    • @gopikakailas6638
      @gopikakailas6638 2 года назад +2

      @Sreelekshmi. S Subha. ഹായ് ശ്രീ 😍

  • @praseetha2396
    @praseetha2396 2 года назад +14

    ഗുരുജി ദിവസവും നാമ ജപത്തിൽ ഇത്തരം അനുഭവം ഉണ്ടാവാറുണ്ട്🙏🙏🙏🙏

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 2 года назад +34

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏എല്ലാവരെയും കാത്തുരക്ഷിക്കണേ ഭഗവാനെ 🙏🙏🙏

  • @Lakshmymenon
    @Lakshmymenon 2 года назад +52

    🙏🙏🙏പ്രണാമം ഗുരുജി 🙏🙏🙏നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ നാരായണ നരക സന്താപനാശന ജഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ 🙏🙏🙏💐💐💐

    • @user-wf2pf7pm7n
      @user-wf2pf7pm7n 2 года назад +2

      🙏 നാരായണൻ "നരക" സന്താപനാശനൻ
      മാത്രമല്ല; "സകല" സന്താപനാശനൻ കൂടിയാണ്

    • @kshethrapuranam
      @kshethrapuranam  Год назад

      Namaskaram 🙏

  • @sumiththevar6211
    @sumiththevar6211 2 года назад +23

    എനിക്ക് എപ്പോഴും പ്രാർത്ഥിക്കുമ്പോൾ കോട്ടുവായ സംഭവിക്കാറുണ്ട്... ഇതിൻ്റെ ഉത്തരം തന്നതിന് നന്ദി🙏🙏🙏

  • @sreelakshmi4662
    @sreelakshmi4662 2 года назад +23

    ദേഹത്തിന് ക്ഷീണം ഉണ്ടാകുബോൾ കൊട്ടുവായ ഉണ്ടാവാറുണ്ട്ഉറക്കവും വരും. എന്നാലും നാമം മുഴുവനും ചൊല്ലി കഴിഞ്ഞേ എഴുന്നേൽ ക്കാറുള്ളു. 🙏
    മഹാദേവ എന്നും കൂടെ ഉണ്ടാവാൻ പ്രാർത്ഥി ക്കുന്നു. എല്ലാവർക്കും ഭഗവാൻ നല്ലതു മാത്രം വരുത്തട്ടെ. ഗുരുവായൂരപ്പ 🙏🙏കൃഷ്ണാ 🙏🙏ദേവി മഹാമായേ 🙏🙏🌹🌹🌹🌹🌹🌹അവിടുത്തെ തൃ പ്പാ ദ ങ്ങളിൽ നമസ്കരിക്കുന്നു. 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

    • @sreelakshmi4662
      @sreelakshmi4662 2 года назад

      @Sreelekshmi. S Subha ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🌹

    • @praveenps5220
      @praveenps5220 2 года назад +1

      ചേച്ചിനെഞാൻസമതിച്ചുഇതൊക്കെസയിച്ച്ചൊല്ലുന്നുഡലൊ

    • @praveenps5220
      @praveenps5220 2 года назад

      ചേച്ചി പഠിക്കുവാണൊ

    • @kshethrapuranam
      @kshethrapuranam  Год назад

      Namaskaram 🙏

  • @asokanp4655
    @asokanp4655 2 года назад +15

    ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്ത അപരാധങ്ങളും പൊറുത്തു കാത്തു രക്ഷിക്കണേ . ഓം നമ: ശിവായ ശിവായ നമ:

  • @starparu7510
    @starparu7510 2 года назад +28

    ഹരേ കൃഷ്ണ 🙏🌹♥️ ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🌹🌹🌹♥️♥️♥️ കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തുകൊള്ളണമേ 🙏

  • @RemyaSanthosh-im2nc
    @RemyaSanthosh-im2nc Год назад +1

    ഈ അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി എനിയ്ക്കും ഇതുപോലെ കൊട്ടുവാ വരാറുണ്ട് 🙏🙏🙏🙏🙏e

  • @lekhaanil9900
    @lekhaanil9900 2 года назад +146

    ഭഗവാനെ... 🙏മഹാദേവാ... 🙏കൈലാസനാഥാ... 🙏എന്നും എപ്പോഴും കൂടെ ഉണ്ടാവണേ 🙏എല്ലാവരെയും കാത്തുകൊള്ളേണമേ 🌿🌿🌿ഓം നമഃ ശിവായ 🌿🌿🌿🙏🌿🌿ഓം നമഃ ശിവായ 🌿🌿🙏

    • @gopikakailas6638
      @gopikakailas6638 2 года назад +1

      ചേച്ചി ഇന്ന് ഉച്ചയ്ക്ക് കണ്ടില്ലല്ലോ 3 പേരെയും 🤔

    • @gopikakailas6638
      @gopikakailas6638 2 года назад +1

      🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿

    • @gopikakailas6638
      @gopikakailas6638 2 года назад +1

      @@lekhaanil9900 ഓ.3 പേരും ഇല്ലായിരുന്നു

    • @gopikakailas6638
      @gopikakailas6638 2 года назад +1

      @Sreelekshmi. S Subha അതെ. വരുമായിരിക്കും 😍

    • @gopikakailas6638
      @gopikakailas6638 2 года назад

      @@lekhaanil9900 ലേഖ ചേച്ചീ ഏറ്റുമാനൂർ ഉത്സവം തുടങ്ങിയോ? കലണ്ടറിൽ കണ്ടിരുന്നു കൊടിയേറ്റം എന്ന് 🤔

  • @Athulyas_World555
    @Athulyas_World555 Год назад +5

    എനിക്ക് 26 വയസുണ്ട്. 4 വയസ് മുതൽ ഒരുപാട് പ്രശ്നങ്ങൾ അനുഭവിച്ചു. ഇപ്പോഴും അനുഭവിക്കുന്നു. ദൈവം അധികം നരകിപ്പിക്കാതെ മരണം തരണം എന്നാണ് എന്റെ പ്രാർത്ഥന 😒

    • @sreejithprabhakaran3065
      @sreejithprabhakaran3065 Год назад

      Are u married

    • @saradap1270
      @saradap1270 Год назад

      ഞാൻ നാമം ജപിക്കുപ്പോൾ കോട്ട് വായ വരുന്നു🙏🙏🙏 ഓം നമ ശിവായ ദേവി ശരണം കൃഷ്ണ രക്ഷിക്കണെ

    • @binithalakshmi
      @binithalakshmi Год назад

      Enikum

  • @sruthisruthi2075
    @sruthisruthi2075 2 года назад +63

    ഓം ഉമാ മഹേശ്വരായ നമഃ 🙏🙏🙏🙏🙏ഓം ലക്ഷ്മി നാരായണായ നമഃ 🙏🙏🙏അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏ഓം ഗണേശായ നമഃ 🙏🙏🙏🙏🙏ഓം ശരവണ ഭവ 🙏🙏🙏🙏ഓം സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏🌹🌹🌹🌹❤❤❤❤❤

  • @savithryprasanth2505
    @savithryprasanth2505 Год назад +4

    വിഘ്‌നേശ്വര എനിക്കും എപ്പോഴും കൊട്ടുവാ ഇടാറുണ്ട് എന്റെ മോനും ഇങ്ങനെ തന്നെയാണ് ഇപ്പോൾ സമാദാനമായി തിരുമേനി 🙏

  • @appuskannan3186
    @appuskannan3186 2 года назад +11

    ഓം നമഃ ശിവായ 🙏🏾🙏🏾🙏🏾❤❤❤ഓം നമോ നാരായണായ 🙏🏾🙏🏾🙏🏾❤❤❤

  • @roshnipillai3930
    @roshnipillai3930 2 года назад +8

    കൃഷ്ണാ..... ഗുരുവായൂരപ്പാ എല്ലാരേയും കാത്തോളണേ..... 🙏🏻🙏🏻🙏🏻

  • @anonymousx2975
    @anonymousx2975 2 года назад +2

    🙏👍Thankyou for the valuable information 🙏👍

  • @hrushivarma866
    @hrushivarma866 2 года назад +1

    Before prayer,👇
    Satisfy all of the wishes, thirsts needs, greeds, demands, feelings beore going for prayers.

  • @subha.ssubha.s5450
    @subha.ssubha.s5450 2 года назад

    നമസ്കാരം തിരുമേനി
    അങ്ങ് പറഞ്ഞത് ശെരിയാ. ഞാൻ രാവിലെ ലളിതസഹാസ്ര നാമം ചെയുമ്പോൾ കൊട്ടുവവരാറുണ്ട്. പിന്നെ ചൊല്ലാനും തോന്നില്ല. തിരുമേനി എന്റെ മോനു ഒരു ജോലി കിട്ടാൻ അങ്ങ് പ്രാർത്ഥിക്കണേ മൂലം നക്ഷത്രം.

  • @shaimvidyadharan
    @shaimvidyadharan 2 года назад +37

    നമസ്തേ തിരുമേനി എനിക്കും പ്രാത്ഥനാ സമയത്ത് ഈ പ്രശ്നം ഉണ്ട്. മനസിനെ ഏകാഗ്രമാക്കാൻ കഴിയുന്നില്ല എത്ര ശ്രമിച്ചിട്ടും പ്രാർത്ഥനാവേളകളിൽ പല പല ചിന്തകളാന്ന് മനസിൽ , അതിനൊരു പരിഹാരം നിർദ്ദേശിക്കാമോ

  • @vijayann4916
    @vijayann4916 2 года назад +1

    Thank you for your valuable advice

  • @aswathi1732
    @aswathi1732 2 года назад +100

    ഇപ്പോ പ്രാർത്ഥിച്ച് വന്നപ്പോ ആലോചിച്ചതേ ഉളളൂ😨തിരുമേനി😍🙏❤

    • @aryarajan9844
      @aryarajan9844 2 года назад +3

      അതെ ഞാനും 🙏🙏

    • @praveenps5220
      @praveenps5220 2 года назад +3

      ഞാനും

    • @neethukkkk9949
      @neethukkkk9949 2 года назад +2

      Njanum

    • @praveenps5220
      @praveenps5220 2 года назад +3

      ഒരാൾപറയുന്നതുകേട്ട്coppyഅടിച്ച്പറയല്ലെ

    • @remadevi5320
      @remadevi5320 2 года назад +2

      Njanum

  • @babyusha8534
    @babyusha8534 2 года назад +22

    ഗുരുജീ.... നമസ്കാരം 🙏
    സത്യം... ജപിക്കാൻ ഇരിക്കുമ്പോൾ തന്നെ കോട്ടുവാ ഇടും ഇതുപറഞ്ഞു തന്നെ ഗുരുവിനു പ്രണാമം ഓം നമഃ ശിവായ 🙏🔥🙏🌹🌹🌹♥️♥️🙏

  • @sevinirajan1893
    @sevinirajan1893 2 года назад +14

    നമസ്കാരം ഗുരുജി 🙏🙏🙏🙏🌹🌹🌹🌹🌾 ഹരേ കൃഷ്ണ ഹരേ 🙏🙏🙏🌹🌹🌹 ഹരേ രാമ 🙏🌹🌾🙏 ഓം മഹാ ദേവ ദേവാ നമഃ 🙏🌹🌹🌾🙏

  • @bijilack4874
    @bijilack4874 2 года назад +106

    തിരുമേനി ഞാൻ എപ്പഴും പ്രാർത്ഥിക്കുമ്പോഴും കോട്ടുവാ ഉണ്ടാവാറുണ്ട് അപ്പോഴൊക്കെ ഞാൻ ചിന്തിക്കും എന്താ ഇങ്ങനെ ഉണ്ടാവുന്നത് എന്ന് ഇപ്പോൾ മനസിലായി 🙏🙏🙏

  • @glakshmanaprasadprabhu1977
    @glakshmanaprasadprabhu1977 2 года назад +1

    Thank you Therumeni I am having experience but I thought it is Very bad.Thanks a lot

  • @shailajas7070
    @shailajas7070 2 года назад +3

    🙏👍palappozhum chinthicha karyama ithu. But ippozha clear aayathu .Thanks for this video.

  • @MiyaDhruv
    @MiyaDhruv 2 года назад +3

    Enikum ee anubhavangal und🙏🙏🙏

  • @nishadmp6219
    @nishadmp6219 2 года назад +13

    സ്വാമിജി,,ഞാന്‍ ഉറങ്ങുമ്പോളോ,,സ്വാപ്നം കാണുമ്പോള്‍ ഓര്‍ക്കുന്ന ചില കാര്യങ്ങള്‍,സംഭവങ്ങള്‍,,കുറേ നാളുകള്‍ക്കു ശേഷം,,ആ പ്രവര്‍ത്തി ചെയ്യുമ്പോഴോ, അത്തരം സംഭവങ്ങള്‍,കാര്യങ്ങള്‍ നടക്കുമ്പോഴോ,,അപ്പോള്‍ ,,ചിന്തയില്‍ വരും ഇത് ഞാന്‍ കുറേനാള്‍മുന്‍പ് നേരത്തെ കണ്ടതായിരുന്നതാണല്ലോ,,പക്ഷെ എന്നായിരുന്നു എന്ന് അറിയാന്‍ പറ്റുന്നില്ല, എന്താണിങ്ങനെ,,സംഭവിക്കുന്നത്,,,ചില കാര്യങ്ങള്‍ ,തീരുമാനങ്ങള്‍ മറ്റുള്ളവര്‍ എടുക്കുമ്പോള്‍ ഞാന്‍ പറയാറുണ്ട് ഇത് ഇങ്ങനെയല്ല,ശരിയാവില്‌ല,വേറെ രീതിയിലാണ് വേണ്ടത്,,പക്ഷെ ,,മറ്റുള്ളവര്‍ കൈകൊള്ളില്ല,പക്ഷെ,കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഞാന്‍ പറഞ്ഞത് ശരിയായിരുന്നു എന്ന നിഗമനത്തിലേക്ക് ഇവര്‍ എത്തിച്ചേരും,,എന്താണിത്‌്

  • @aammianirudh3449
    @aammianirudh3449 2 года назад

    Arriyyatha kaaryangal paranju thannathinu Nanni gurujiii🙏🙏🙏🙏🙏🙏🙏🙏

  • @anjuar7515
    @anjuar7515 Год назад +2

    മഹാദേവാ കൈലാസനാഥ അനുഗ്രഹിക്കണേ 🙏🏻💕

  • @___beastmode___5427
    @___beastmode___5427 2 года назад

    Thank you for your information.

  • @rajianu7196
    @rajianu7196 2 года назад +4

    ഈ അറിവ് തന്നതിന് ഒരായിരം നന്ദി തിരുമേനി

  • @radhagovindan65
    @radhagovindan65 2 года назад +1

    Pranamam guruji.🙏🙏

  • @smitham.v780
    @smitham.v780 2 года назад +1

    Nandhi thirumeni, 🙏🙏🙏

  • @sujamohan9063
    @sujamohan9063 2 года назад +4

    🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻❤🌹🌹🥰

  • @rohithkm3387
    @rohithkm3387 2 года назад +7

    എന്റെ വിഷ്ണുമായ സ്വാമിയേ 🙏

    • @geetharajan3461
      @geetharajan3461 2 года назад +1

      മനസ്സിന് സമാധാനം ഇത് കേട്ടപ്പോൾ തോന്നി 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @kshethrapuranam
      @kshethrapuranam  Год назад

      🙏

  • @sujamohan9063
    @sujamohan9063 2 года назад +11

    🙏🙏🙏🙏🙏🙏🙏ഹരേ കൃഷ്ണ ഗുരുജി സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏❤❤❤

  • @sujithamolkc7144
    @sujithamolkc7144 2 года назад

    Eppol enike anubhavathil vannathe.thirumeni thanks

  • @jishnuunnikrishnan5922
    @jishnuunnikrishnan5922 2 года назад +1

    Om namah shivaya THIRU VAIKATHAPPA SARANAM 🙏

  • @krishnapriyathilakan4680
    @krishnapriyathilakan4680 Год назад

    Swami njan nammam chollumbol pakuthi ethumbol ekkittam or thettal varukayaanu, athu enthu kondaanu, daily undu, fud uchakku kazhichal polum prarthana time il ithu sampavikkunnu

  • @sujathapillai8544
    @sujathapillai8544 2 года назад +1

    നന്ദി നമസ്ക്കാരം തിരുമേനി

  • @sathiradhakrishnan7506
    @sathiradhakrishnan7506 2 года назад +6

    ഓം നമഃ ശിവായ 🙏🙏🙏
    ഓം നമോ നാരായണായ 🙏🙏🙏

  • @saranyareghu3378
    @saranyareghu3378 2 года назад

    Good👍👍👍👍👍 thank you❤❤❤❤❤❤❤🌹🌹🌹🌹🌹🌹

  • @sheejasasi1748
    @sheejasasi1748 2 года назад +7

    Namaskaram 🙏 ഹരെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @bindukk7169
    @bindukk7169 2 года назад

    Thank you🙏🙏

  • @rajanirajanrajan4756
    @rajanirajanrajan4756 2 года назад

    Enikum athupole vararundu thirumeni we nalla arivinu nanni ellavarkum eswaranugrahaim undavatte

  • @neenuss
    @neenuss 2 года назад

    nikum ind e same preshnam , but Njan daily pray cheyum

  • @sreejakuniyil4011
    @sreejakuniyil4011 Месяц назад

    Thank you thirumeni 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @ushak3081
    @ushak3081 2 года назад

    Om Namah 🕉 Sivaya 🙏🙏🙏 Njan eppol prarthikkumbolum ee paranja karyangal ellam undu njan karuthiyathu ithu vrithy ketta swabavam anennu ippol athu mari kitti 🙏🙏🙏

  • @aiswaryas5240
    @aiswaryas5240 2 года назад

    Ente mother in law eppol prarthiykkan irikkumbozhum kottuva idum.ഇത് അറിഞ്ഞതിൽ സന്തോഷം

  • @sreerag2621
    @sreerag2621 2 года назад +1

    നന്ദി ഗുരുജി🙏

  • @shubhasooty6353
    @shubhasooty6353 2 года назад +1

    Hare krishna guruvayoorappa om namah shivaya 🙏🙏🙏

  • @bindudevadas9563
    @bindudevadas9563 2 года назад

    Krishna guruvayoorappa 🙏🙏🙏🙏

  • @sujithajayakumar892
    @sujithajayakumar892 2 года назад +4

    NAMASKARAM GURUJI😊🙏🙏🙏🙏🙏

  • @parvathygopal1380
    @parvathygopal1380 2 года назад +2

    Om namasivaya om parvathy Devi nama

  • @saancreations2242
    @saancreations2242 Год назад +3

    ഒരാഴ്ച ആയിട്ട് എന്നും നാമം ചൊല്ലുമ്പോൾ ഉറങ്ങി വീഴുന്നു...... ഇതിന് മുൻപ് അങ്ങനെ ഇല്ലായിരുന്നു... അത് മാത്രം അല്ല കൈ പൊള്ളുന്നു.... പാത്ര ങ്ങൾ കൈയിൽ നിന്നും വീഴുന്നു.... മൊത്തത്തിൽ ഒരു താളപ്പിഴ

  • @shanthilalitha4057
    @shanthilalitha4057 2 года назад +1

    🙏🏻 ഹരേ കൃഷ്ണ ❤️👌💐🙏🏻

  • @ushanayar7158
    @ushanayar7158 2 года назад +3

    Naan Tuesday, Friday Lalitha sahasra Naamam jepikkaarundu. Thursday Vishnu sahasra Namam. 🙏

  • @sujathamb9697
    @sujathamb9697 2 года назад +2

    നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @danger-ww2fh
    @danger-ww2fh 2 года назад +1

    Njn ith pole ambalathil poy prartjikumbo chila tym kottuvaa varum apol palapozhum aalojikarulla doubt aayrnu

  • @remakurup3386
    @remakurup3386 2 года назад +2

    Om namo narayanaya namo namaha 🙏🙏🙏🙏🙏🙏🙏

  • @rajilakshmi9245
    @rajilakshmi9245 2 года назад

    ഓം നമഃ ശിവായ എന്റെ ഇരുനിലം കോട്ട പ്പാ കാക്കണേ

  • @sreerajmk6511
    @sreerajmk6511 2 года назад

    Hare krishna❤❤❤ 🙏🙏🙏🙏

  • @vilasinidas9860
    @vilasinidas9860 2 года назад +2

    നമസ്കാരം ഗുരുജി 🙏🙏

  • @vishnuvs9268
    @vishnuvs9268 Год назад

    നമസ്കാരം തിരുമേനി എൻ്റെ എല്ലാമാണ് എൻ്റെ മഹാദേവൻ 🙏🙏🙏🙏ഓം namasivaya

  • @karthajayasreegovindan122
    @karthajayasreegovindan122 2 года назад +1

    Namste swamiji

  • @ushanayar7158
    @ushanayar7158 2 года назад

    Thirumeni 🙏 valare oorgem tharunna kaaryangal 🙏.

  • @sarithaprasad6031
    @sarithaprasad6031 2 года назад +8

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഓം നമോ നാരായണായ,,🙏❤️🙏രക്ഷിക്കണേ ഭഗവാനെ🙏🙏

  • @anonymousx2975
    @anonymousx2975 2 года назад +1

    🕉🌿🙏നമസ്കാരം🙏🌿🕉

  • @God.krishna23
    @God.krishna23 2 года назад +2

    എന്റെ കൃഷ്ണാ🙏🙏🙏

  • @roshnipillai3930
    @roshnipillai3930 2 года назад +2

    നന്ദി തിരുമേനി.... എനിക്കും ഇതു സംഭവിക്കുന്നുണ്ട് 🙏🏻🙏🏻🙏🏻🙏🏻

  • @shineshine176
    @shineshine176 2 года назад +8

    ഇത് കേട്ടു കൊണ്ടിരുന്നപ്പോൾ തന്നെ കണ്ണും നിറഞ്ഞു കോട്ടു വായും ഇട്ടു ഭയങ്കര സങ്കടം ആണ് നാമം ചൊല്ലുമ്പോൾ ഇങ്ങനെ ഉണ്ടാവുന്നത് ക്ഷേത്രത്തിൽ പോയി നാമം ചൊല്ലണം എന്നുണ്ട് പക്ഷെ മറ്റുള്ളവരുടെ മുന്നിൽ നാണം കേടില്ലെ അതിനാൽ ചൊല്ലറയില്ല വിട്ടിൽ വിളക്കിന് മുന്നിൽ ചൊല്ലും 🙏നന്ദി ഉണ്ട് തിരുമേനി

  • @karunakaranbangad567
    @karunakaranbangad567 Год назад

    Harekrishnaaa Guruvayurapa🙏🙏🙏
    Namaskaram Thirumeni🙏

  • @nichuniya4724
    @nichuniya4724 2 года назад

    Orayiram nanhy tirumeny🙏🙏🙏

  • @seemaarchicot1656
    @seemaarchicot1656 Год назад +1

    🙏🌹 ഹരേ കൃഷ്ണ 🙏 ഓം നമഃ ശിവായ 🌹🙏🌹

  • @sureshbhai.3674
    @sureshbhai.3674 2 года назад +1

    Hari Om 🙏💐

  • @sreerenjinih409
    @sreerenjinih409 Год назад +1

    Thirumeni deyvadeenathinu mara sambavichitundu enu matorutherumeni paragu deyvadeenathinu maravarunathu arelum enthelum cheythathukondano deyvadeenam kittuvan enthu cheyyanam. Ee mara mattuvan enthanu thirumeni cheyuva njan ake prathisandhikalilanu
    😭

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram shatru doshathal egane sambavikam. Pariharamay Kula devatha kshetrathil, sadhichal Ela azchayum allenkil masathil orikal dharshanam nadathuka. Nithyavum 2 neram vilak vachu ishta devata mantragal japikuka. Divasavum oru nanayathutt kudumbangankale uzhich vakuka. Masathil orikal ee nanaya thutt grama devatha kshetrathil samarpikuka 🙏

  • @deepanarayanan4447
    @deepanarayanan4447 2 года назад +4

    Om namo narayanaya🙏🙏

  • @prasannalohi9173
    @prasannalohi9173 2 года назад

    Ee parayunnathu oke anik undu. Njan vijarikkum andanu engine annu. Karyam manasilaki tannathinu nanni

  • @bindhubindhu9133
    @bindhubindhu9133 9 месяцев назад

    എനിക്കും അതെ പ്രാർത്ഥന തുടങ്ങിയാൽ അപ്പൊ തുടങ്ങും 😢🙏

  • @minijayaram3485
    @minijayaram3485 2 года назад +1

    ഹരേ കൃഷ്ണ 🙏🙏
    നമസ്കാരം തിരുമേനി 🙏
    അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🌹 കോട്ടൂ വായ പ്രശ്നം എനിക്കും ഉണ്ട് 🙏sarvam krishnarppanamasthu 🙏Radhe Radhe shyam 🙏🙏

  • @dragonhunter8564
    @dragonhunter8564 Год назад

    തിരുമേനി എനിക്ക് ഇങ്ങനെ സംഭവിക്കുന്നു..
    ദോഷമായിരിക്കും എന്ന് ഞാൻ ഭയപ്പെട്ടു.. ഇപ്പൊ സമാദാനമായി... ഈ അറിവിന്‌ നന്ദി

  • @sajusaju9092
    @sajusaju9092 2 года назад

    Valara nandi thirumani

  • @sreekumarkv5957
    @sreekumarkv5957 2 года назад +1

    ഓം നമോ ഭഗവതേ വാസുദേവായ ഹരേ കൃഷ്ണ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @nirmalapillai7965
    @nirmalapillai7965 2 года назад

    Namaste guruji

  • @sonusoman1995
    @sonusoman1995 2 года назад

    Valare kalamayulla samahyamayirunnu

  • @jmk8495
    @jmk8495 2 года назад

    നന്ദി 🙏🏻🙏🏻🙏🏻

  • @sunithasree9238
    @sunithasree9238 2 года назад

    Hare Krishna 🙏 🙏 🙏

  • @sheejasasi1748
    @sheejasasi1748 2 года назад +1

    ഹരേ കൃഷ്ണാ 🙏🙏🙏💫💫

  • @a2gamer_yt
    @a2gamer_yt 2 года назад

    Archana, makayiram, prardhanayil ulppeduthanam thirumeni

  • @aparnaraj565
    @aparnaraj565 2 года назад

    Namaskaram thirumeni.prarthikumbol kott vaa edunavarude kude althmav unden chilar parayunnu athu sheriyano.angayude marupadikkay kath irrikunnu

  • @sivakumarannair8704
    @sivakumarannair8704 2 года назад +1

    Namaskaram gurujii.

  • @siljikannan7620
    @siljikannan7620 Год назад

    nan eppoyum nammam japikubol kottuvaya idarund pakshe nan karya makkathe nammam jappikum Hare krishna 💛sarvam krishna arppanamasthu 🙏🙏