പ്രാർത്ഥിക്കുന്ന വേളയിൽ കോട്ടുവാ ഇട്ടാൽ ആപത്തോ ? HARICHANDHANAMADOM RJ IYER !HINDU VISION

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 260

  • @sasiprabhad8160
    @sasiprabhad8160 3 года назад +6

    അന്ധവിശ്വാസങ്ങൾ മാറ്റി തന്നതിനു തിരുമേനിക്കു നന്ദി

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 3 года назад +8

    നമസ്തേ തിരുമേനി എനിക്ക് സംശയമുള്ള വിഷയമായീരുന്നു എല്ലാവർക്കും അറിവുകൾ നൽകിയതിന് നന്ദി 🙏

  • @sreedevir6639
    @sreedevir6639 2 года назад +4

    ഇത്രയും നല്ല അറിവ് തന്ന തിരുമേനി ക്കു നമസ്കാരം 🙏🙏🙏

  • @bipinkarthika330
    @bipinkarthika330 4 года назад +63

    എന്റെ ഒരു സംശയ ആയിരിന്നു. Thank you 🙏🙏🙏

  • @rajaniramesanranju2163
    @rajaniramesanranju2163 3 года назад +32

    എപ്പോഴും എനിക്കുള്ള പ്രശ്നമാണ്.. അതും പ്രാർത്ഥിക്കുമ്പോൾ മാത്രം

    • @amrithajayesh7777
      @amrithajayesh7777 Год назад

      എനിക്കും അമ്പലത്തിൽ പോയി പ്രാർത്ഥിക്കാൻ തുടങ്ങിയാൽ...

  • @Mpramodkrishns
    @Mpramodkrishns 3 года назад +3

    തിരുമേനി തുടക്കത്തിലെ ചിരി അടക്കൽ കണ്ടു ഞാൻ ചിരിച്ചു ചത്തു🤣🤣🤣🤣🙏 എന്തായാലും നല്ല റിവ് നല്ല കാര്യം നന്ദി നമസ്തേ🙏🙏

  • @viswambharann9514
    @viswambharann9514 3 года назад +14

    ഞാൻ അമ്പലത്തിൽ പ്രാർത്ഥിക്കുമ്പോൾ കോട്ടുവ വരുമ്പോൾ പ്രാർത്ഥന ഫലവത്തായി എന്നു വിചാരിക്കുന്നു

  • @divyarajesh9840
    @divyarajesh9840 Год назад +1

    നല്ല ഒരു അറിവ് തന്നതിന് സാറിന് നന്ദി 🙏🏿🙏🏿🙏🏿🙏🏿

  • @jayadevanmv9234
    @jayadevanmv9234 11 дней назад

    Highly useful video 👍

  • @vijiamma2150
    @vijiamma2150 3 года назад +1

    എനിക്ക് ഇതേപ്പറ്റിഅറിയണമെന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു നന്ദി

  • @rejimolkalesan8714
    @rejimolkalesan8714 3 года назад +60

    ഞാനും ഇതു കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ കോട്ടുവാ ഇടാൻ തുടങ്ങി, അതിനു മുന്നേ ഇത്രയും ഇല്ലായിരുന്നു

    • @silentwally8154
      @silentwally8154 3 года назад +2

      സതൃമാണ്!!!ഇ

    • @-kp1lq
      @-kp1lq 2 месяца назад

      Same 😅😅

  • @sheelasunil4231
    @sheelasunil4231 3 года назад

    Super. Ji. Enikku. Valareyere. Ishtamayi. Andhaviswasathe. Thootheriyunna. Angayude abhiprayam. Valare. Sweekaryayogyamanu. Evarkum. Matrukayanu. 🙏🙏🙏🌹

  • @dakshayaninkutty7752
    @dakshayaninkutty7752 3 года назад +2

    ശരിയാണ്, എനിക്കു നാമം ചൊല്ലാൻ ഇരുന്നാൽ അപ്പോൾ എവിടന്നാണ് കൊട്ടുവാ വരുന്നത് എന്നറിയില്ല. ഉറക്കവും വരും. ചിലപ്പോൾ നിവർത്തിയില്ലാതെ നാമം ചൊല്ലൽ നിറുത്തി എഴുന്നേറ്റു പോകും.

  • @krishnanacharimv9172
    @krishnanacharimv9172 9 месяцев назад

    തിരുമേനി നല്ല അറിവ് തന്നതിനു നന്ദി

  • @myselfbts4772
    @myselfbts4772 Год назад

    Good messages aanu tjirumeni

  • @BeenaKrishnan-sq1qb
    @BeenaKrishnan-sq1qb 8 месяцев назад +1

    പ്രാർത്ഥിക്കുമ്പോൾമാത്രമുളളകോട്ടുവായിടുന്നത്അതിൻറഉത്തരംവൃക്തമാകുന്നില്ല.

  • @AnilKumar-cv9fp
    @AnilKumar-cv9fp 3 года назад +4

    നന്ദി ... 🙏🙏🙏

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 2 года назад

    Anikkum ithe sambhavikkunnu
    Anthanu karyam, Angayude prabhashanam Nannayi aNamaskaram

  • @krishnanacharimv9172
    @krishnanacharimv9172 3 года назад +3

    നല്ല ഒരു അറിവു് തന്നതിന് സാറിനു നന്ദി

  • @meenaks7024
    @meenaks7024 3 года назад +4

    My doubt over , Thankyou 🙏🙏🙏

  • @awaiter1290
    @awaiter1290 4 года назад +36

    വീഡിയോ യുടെ തുടക്കത്തിൽ അയ്യർ സാർ ചിരി അടക്കാൻ പാട് പെടുവായിരുന്ന്....അതുകൊണ്ട് ഞാനും ചിരിച്ചുകൊണ്ട് തന്നെ ഇരിക്കുവായിരുന്നു....😃😃 ... വളരെ നല്ല വിവരണം 👏👏...എന്നും നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന അവിടുത്തേക്ക് എന്നും നല്ലത് മാത്രം വരട്ടെ...

  • @girijakumari8770
    @girijakumari8770 3 года назад +8

    സത്യമാണു സാർ ഞാനും അനുഭവസ്ഥ🙏🙏🙏🙏

    • @ushakumariv208
      @ushakumariv208 3 года назад

      എടുകേട്ടപ്ല എനിക്ക് കൊടുവ വന്നു

  • @sreerajsk1830
    @sreerajsk1830 2 года назад +4

    ❤ഓം നമഃ ശിവായ❤

  • @peethambaranmp287
    @peethambaranmp287 6 месяцев назад

    Yes

  • @anithagopi1210
    @anithagopi1210 4 года назад +48

    എനിക്കും ഇങ്ങനെ നാമം ജപിക്കുമ്പോൾ കോട്ടുവാ വരുന്നു

  • @chandrikanair9836
    @chandrikanair9836 4 года назад +68

    ശരീരത്തിനു ക്ഷീണം ഉണ്ടെങ്കില്‍ കോട്ടുവാ വരും. ശരിയായ രീതിയില്‍ ഉറക്കം ഇല്ല എങ്കിലും കോട്ടുവാ ഉണ്ടാകും. ചെയ്യുന്ന കാര്യത്തില്‍ ശ്രദ്ധയും ആത്മാർത്ഥതയും ഉണ്ടെങ്കിൽ കോട്ടുവാ വരില്ല.

  • @girijatensingh8981
    @girijatensingh8981 3 года назад

    Thirumeni ithu parayumbol thanne kottuvaya ittukondirikkunnu. Krishna Guruvayoorappa Sharanam Radhe Shyam

  • @Shrees999
    @Shrees999 2 года назад

    Natural phenomenon yes..

  • @athiras9190
    @athiras9190 3 года назад +1

    Good information thirumeni 🙏

  • @jayeshpk2278
    @jayeshpk2278 3 года назад

    Thank you

  • @lineeshnk5294
    @lineeshnk5294 2 года назад

    ഒരുപാടു നന്ദി 🙏🙏

  • @raghigirish8266
    @raghigirish8266 2 года назад

    Thanku sir 🌸🙏

  • @malathyvasudevan1360
    @malathyvasudevan1360 3 года назад

    Valarie nannayirunnu

  • @Sunitha-pd4gw
    @Sunitha-pd4gw 3 года назад +1

    ആ അമ്മയ്ക്ക് മൂധേവി വാഴും എന്നതിന് പകരം ദേവി സാന്നിധ്യം ഉള്ളത് കൊണ്ടാ എന്ന് പറഞ്ഞെങ്കിൽ കോട്ടുവാ താനേ പോവുമായിരുന്നു ദേവി കൂടെ ഉണ്ടെന്നുള്ള ആശ്വാസം വരുമ്പോൾ...... ഏതായാലും സൂപ്പർ ആയിരുന്നു

  • @thilakanpvthilakan5240
    @thilakanpvthilakan5240 3 года назад +9

    ഇത് കേട്ട് കൊണ്ടിരിക്കുമ്പോൾ തുടക്കതി ൽ ഞാനും 5, 6 തവണ കൊട്ടുവായിട്ടു കണ്ടിരുന്നു,. പിന്നെ കുഴപ്പമില്ല
    എന്താണ് ഇങ്ങനെ 🤔

  • @shainyrenjith1947
    @shainyrenjith1947 5 месяцев назад

    Njan ramayanam vayana kazhiyarakumbol ennum kottuva idarund appothanne vayanayum nirthum🙏

  • @sheejaa6721
    @sheejaa6721 3 года назад +1

    Tanks

  • @geethabalagopal9486
    @geethabalagopal9486 3 года назад

    Super information thanks 🙏🙏👍💐👏👏

  • @sreedevir6639
    @sreedevir6639 2 года назад

    നമസ്തേ 🙏🙏🙏

  • @radhamani9261
    @radhamani9261 3 года назад +4

    ഞാനും ഇത് കേൾക്കുമ്പോൾ തന്നെ കോട്ടുവാ ഇടാൻതുടങ്ങി

  • @santhakumarikaruthedath6474
    @santhakumarikaruthedath6474 3 года назад +4

    ഈ സംശയം അയ്യർ സാറിനു തന്നെ ചിരി വരുന്നു. ഏവർകും ഉണ്ടാകുന്നതാണ് കൊട്ടുവാ.

  • @sreelekhajayamohan1502
    @sreelekhajayamohan1502 3 года назад +11

    എന്തോ എനിക്കും അറിയില്ല ഞാൻ നാമം ജപിക്കുമ്പോൾ കോട്ടുവാ വിടും
    അത് എനിക്ക് ഭയങ്കര വിഷമമാണ് ഞാൻ അതിലെ കോൺസെൻട്രേറ്റ് ചെയ്യുന്നില്ല എന്നൊരു തോന്നലാണ്
    അപ്പോൾ ഞാൻ ദൈവമേ രക്ഷിക്കണേ കോട്ടുവാ വരാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കും

    • @Lathasnair-rj6dc
      @Lathasnair-rj6dc 3 года назад

      ശരീരത്തിൽ ജലാംശം കുറഞ്ഞാൽ കോട്ടുവ വരും

    • @sreedevir9160
      @sreedevir9160 3 года назад

      Anikkum vararund

  • @nirmala6583
    @nirmala6583 Год назад

    ടു
    NannI

  • @geethanair5564
    @geethanair5564 3 года назад

    V good information

  • @thilakanpvthilakan5240
    @thilakanpvthilakan5240 3 года назад

    വളരേ നല്ല അറിവ് തന്നെ
    നമസ്കാരം സാർ 🙏

  • @reethavalsalan9885
    @reethavalsalan9885 3 года назад +5

    Nammude swandam harichandana madam****** enne thirumeniye sambodhana cheyyan pattu ..
    Kurre kalamayi manasine alattunna oru kariyamanu ith . Ippol samadana mayi ... thirumeni parayunna ella kariyavum mukavilakku edukunna alanu njan theerthum upakaram.. oru padu nandhi prarthana 💯🙏🙏🙏❤🌹🌹🌹🌹

  • @pdilna696
    @pdilna696 4 года назад +140

    ഇതു കേട്ടുകൊണ്ടിരിക്കുന്ന ഞാൻ തുടക്കം മുതൽ അവസാനം വരെ കോട്ടുവായ ഇട്ട് കൊണ്ടേയിരുന്നു. എന്താണാവോ ?

  • @sobhanakumarimv2212
    @sobhanakumarimv2212 3 года назад +11

    അപകട സൂചനയല്ല ഉറക സൂചനയാണ്.

  • @ushag9266
    @ushag9266 3 года назад +15

    ശരീരത്തിന് ക്ഷീണം ഉണ്ടെങ്കിൽ, ടെൻഷൻ ഉണ്ടെങ്കിൽ, ഉറക്കം ശരി ആയിട്ടില്ലെങ്കിൽ നാമജപത്തിൽ concentrate ചെയ്യാൻ പറ്റാത്തത് കൊണ്ട് ശരീരംഉണ്ടാക്കുന്ന ഒരു പ്രതികരണം ആണ് കൊട്ടുവാ എന്ന്‌ എനിക്ക് തോന്നുന്നു. ഞാനും പ്രാർത്ഥിക്കാൻ തുടങ്ങുമ്പോൾ കൊട്ടുവാ തുടങ്ങും. അതായത് ശരീരത്തിന് rest വേണ്ട സമയത്തു പിന്നെയും concentrate ചെയ്യാൻ ശരീരത്തിന് ഇഷ്ടമില്ല അതാണ്. എൻറെ അനുഭവം ആണിത്.

  • @sadadsa1235
    @sadadsa1235 3 года назад +3

    ഞാൺ പ്രാർത്ഥിക്കുന്ന സമയത്ത് പല പ്രാവശ്യം കോട്ടവാ ഇടാറുണ്ട്. അപ്പോഴെല്ലാം മനസിൽ ചിന്തിച്ചിട്ടുണ്ട്. എന്തെങ്കിലും ദോഷമാണോ എന്ന് സംശയ ചിട്ടുണ്ട.

  • @premav7205
    @premav7205 3 года назад

    Hare Krishna Thirumeni

  • @thulasimuralidharan9257
    @thulasimuralidharan9257 3 года назад +12

    എനിക്കും നാമം ജപിക്കാനിരിക്കുമ്പോൾ കോട്ടുവയും ചിലപ്പോൾ ഉറക്കവും വരും. എന്നാൽ മിക്കവാറും ദിവസങ്ങളിൽ ഇതുണ്ടാവാറില്ല... ഞാനും കുറെ Tension ൽ ആയിരുന്നു.. പക്ഷേ പിന്നീട് ഞാൻ അത് എന്താണന്ന് മനസ്സിലാക്കി. വീട്ടിൽ ഉച്ചവരെ നല്ല ജോലി തിരക്ക് ഉണ്ട്. ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് ഒന്നോ രണ്ടോ മണിക്കൂർ കുറച്ച് വിശ്രമം / ഉറക്കം കൊടുക്കുകയാണേൽ .. അന്ന് നാമം ജപിക്കുമ്പോൾ വളരെ fresh ആയിരിക്കും... ചില ദിവസങ്ങളിൽ വിശ്രമിക്കാനുള്ള സമയം കിട്ടില്ല.. അന്ന് തീർച്ചയായും നാമം ജപിക്കുമ്പോൾ ഉറക്കവും കോട്ടുവായും ഒക്കെ വരും.... അതുകൊണ്ട് ഞാൻ മനസ്സിലാക്കി ശരീരത്തിന് ക്ഷീണം അനുഭവപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്

    • @kashyav418
      @kashyav418 2 года назад

      Thirumeni paranjakaryangal nalloru +ve maruvadi thanneyayirunnu👌👌.

  • @kuttankuttan7171
    @kuttankuttan7171 2 года назад +1

    നമസ്കാരം 🙏🙏🙏

  • @radhasadanandan8180
    @radhasadanandan8180 3 года назад +4

    എനിക്കും നാമം ജപിക്കുമ്പോൾ കൊട്ടുവാ വരാറുണ്ട്...

  • @csrk1678
    @csrk1678 2 года назад +1

    സാധാരണ കോട്ടു വായ്‌ വരാത്ത എനിക്ക്, ഇതു കേട്ടിരിക്കുന്പോൾ 2 വട്ടം കോട്ടുവായ് ഉണ്ടായി

  • @658harithamol.b7
    @658harithamol.b7 3 года назад

    Good message

  • @sreerajsk1830
    @sreerajsk1830 2 года назад

    ❤APPA❤

  • @jyothisathyansathyan3451
    @jyothisathyansathyan3451 4 года назад +2

    Exactly

  • @-kp1lq
    @-kp1lq 2 месяца назад

    Enikkum athe prarthikkan thudangiyal thudangi kottuva de ippozhu ittukondirikkunnu enthanavo

  • @shaijakk4729
    @shaijakk4729 2 года назад +2

    ഒരു ആചാരിയൻ പറഞ്ഞു ഇത് ഇത് ദൈവങ്ങൾ വരുമ്പോൾ അവരുടെ ശക്തി കൊണ്ടാണ് നമുക്ക് ഇങ്ങനെ വരുന്നത് എന്നാണ്

  • @sreekanthunny2287
    @sreekanthunny2287 3 года назад

    എനിക്കും

  • @nsjayasreensjayasree4164
    @nsjayasreensjayasree4164 3 года назад +1

    Samshayam Mari Sir Thanku

  • @meenusree5313
    @meenusree5313 Год назад

    ഇത് കേൾക്കാൻ തുടങ്ങിയത് മുതൽ കോട്ടു വായിട്ട് തുടങ്ങിയതാണ്🥱

  • @nikhilavipin5045
    @nikhilavipin5045 3 года назад +1

    Me too

  • @chandravathynambrath4060
    @chandravathynambrath4060 3 года назад

    അതെ പ്രയോജനം തന്നെ
    മനസ്സിൽ ആയി🙏

  • @deepthins8521
    @deepthins8521 3 года назад +3

    നന്ദി തിരുമേനി,,, 🙏🙏🙏

  • @sreerajsk1830
    @sreerajsk1830 2 года назад

    ❤ശിവായ നമഃ❤

  • @anithagopi1210
    @anithagopi1210 4 года назад +4

    സത്യമാണ്.

  • @lthk2196
    @lthk2196 3 года назад +1

    Correct...

  • @suneeshms4251
    @suneeshms4251 Год назад +1

    പ്രാർത്ഥനാ വേളയിലോ ക്ഷേത്രത്തിൽ വെച്ച് കോട്ടുവാ വരുകയാണെങ്കിൽ നെഗറ്റിവ് എനർജ്ജിക്ക് പോസ്റ്റിവ് എനർജ്ജിയുടെ മുൻപിൽ പിടിച്ച് നിൽക്കാൻ പറ്റാത്തതിനാലോ ; നിങ്ങളുടെ ജപത്തെ തടസപെടുത്താനോ ആണ് ഇങ്ങനെ സ്ഥിരം സംഭവികുന്നുണ്ട് വെങ്കിൽ നല്ലൊരു ജോതിഷനെയോ ഉപാസകനെ യോ കണ്ട് വേണ്ട പ്രതിവിധി കാണണം ; തിരുമേനിക്ക് ഇങ്ങനെ വരാൻ സാധ്യത ഇല്ല കാരണം അദ്ദേഹമൊക്കെ അത്രക്കും പോസ്റ്റീവ് ആണ്

  • @sheejasushanth9803
    @sheejasushanth9803 4 года назад +6

    Sir,
    Nammal enthengilum agarahagal undakumbo
    Aa agaraham nadakkan vendi prarathikkunna samyath cottuvaa vannal aa agaraham nadakilla enn annoo?

  • @Sreeshailam.
    @Sreeshailam. 3 года назад +2

    നമസ്കാരം തിരുമേനി 🙏 ഇത് കണ്ടപ്പോ എന്റെ അച്ഛനെ ഓർത്തു പോകുന്നു... പണ്ട് പഠിച്ചുകൊണ്ടിരുന്ന കാലത്ത് പഠിച്ചോണ്ടിരിക്കുമ്പോ കോട്ടുവാ ഇടും.. അത് കണ്ടു അച്ഛൻ പറയും അലസതയുടെ ലക്ഷണം ആണ് കോട്ടുവാ.. സ്വല്പം വെള്ളം എടുത്തു കുടിച്ചിട്ട് താല്പര്യത്തോടെ ഇരുന്നു പഠിക്കു കുഞ്ഞേ 🤩... ഞാനും രണ്ടു നേരവും വിളക്ക് തെളിച്ചു നാമം ജപിക്കുന്ന ആളാണ്‌... ചില സമയം നാമം ജപിക്കുമ്പോ കോട്ടുവാ വരും.. അപ്പൊ അച്ഛന്റെ വാക്കുകൾ ഓർമ്മ വരും.. ഉടൻ ഒന്നൂടെ ഒന്ന് നിവർന്നിരുന്ന് നിലവിളക്കിനോടൊപ്പം വെയ്ക്കുന്ന കിണ്ടിയിൽ നിന്നും ഒന്നു രണ്ട് തുള്ളി വെള്ളം ഒന്ന് നാവിൽ ഇറ്റിക്കും.. അപ്പൊ ഒരു ഉന്മേഷം തോന്നും... സത്യം... പിന്നെ കോട്ടുവാ വരില്ല... പക്ഷേ അതേക്കുറിച്ചു വീണ്ടും ചിന്തിച്ചാൽ ഉറപ്പായും വരും....അതിൽ നിന്നും ഞാൻ മനസ്സിലാക്കിയത് തിരുമേനി പറഞ്ഞത് പോലെ ചെയ്യുന്ന കർമ്മങ്ങളിൽ പൂർണ്ണ ശ്രദ്ധ കൊടുത്താൽ കോട്ടുവായും വരൂല്ല... ഒരു മൂധേവിയും വരില്ല....സത്യം...നല്ലൊരു വിഷയം ഇത്രയും വിശദമായി പറഞ്ഞു തന്ന തിരുമേനിക്ക് ഒരായിരം നന്ദി 🙏

  • @geethadevivasan2850
    @geethadevivasan2850 6 месяцев назад

    👍🏻👍🏻👍🏻👍🏻👍🏻♥️♥️♥️🙏🏻🙏🏻

  • @sathyabhamak3436
    @sathyabhamak3436 3 года назад +2

    എനിക്ക് കോട്ടുവായുണ്ട് ഇത് ഒന്ന് അറിയണമായി രുന്നു എന്നോട്ട് ഒരാള് പറഞ്ഞത് നമ്മൾ പ്രാർത്ഥിക്കുന്ന ദേവൻ്റെയോ ദേവിയുടെ യോ സാന്നിത്യം ഉള്ളത് കൊണ്ടാണ

  • @ushachandran1774
    @ushachandran1774 2 года назад

    Njanum prarthikkumbho kottuva vararundu.njanum pedichitundu negative energy varunna kondano enghane varunnathu ennu.

  • @remyanair2628
    @remyanair2628 3 года назад

    Good

  • @littleideaentertainments2190
    @littleideaentertainments2190 3 года назад

    ശരിയാണ്

  • @rathianilkumar4662
    @rathianilkumar4662 3 года назад +10

    Sir, ഞാൻ കേട്ടിട്ടുള്ള ഒരു കാര്യംകൊട്ടുവാ വരുന്നത് പൂജാമുറിയിൽ oxygen ന്റെ presence കുറവായതു കൊണ്ടാണ് എന്ന് 🙏🙏🙏. ശരി യാണോ എന്ന് അറിയില്ല.🙏🙏.

  • @RathiP-vv4rn
    @RathiP-vv4rn 3 месяца назад

    കോട്ട് വായിൽ ഒന്നും വലിയ കാര്യമില്ല മനുഷ്യന്മാർക്ക് സ്വാഭാവികമായി ഉണ്ടാകുന്ന ഒരു പ്രക്രിയകളാണ് അത്രമാത്രം ചിന്തിച്ചാൽ മതി കേട്ടോ

  • @Shrees999
    @Shrees999 2 года назад

    Akaaranamaayi shatrutha aarkoo..athu kaaranam namukku shalyam ..prakadamaayi ariyunilla shatru sthambhana mantram paranju tharuu

  • @sreerajsk1830
    @sreerajsk1830 2 года назад +1

    ❤HAR HAR MAHADEV❤

    • @siji.asiji.a636
      @siji.asiji.a636 Год назад

      ഓം നമഃ ശിവായ 🙏🏻🥰

  • @user-zf5rb1je9j
    @user-zf5rb1je9j 3 года назад

    അത് തന്നെ

  • @keerthanabinu5019
    @keerthanabinu5019 3 года назад +20

    കോട്ടുവയുടെ കാര്യം കേൾക്കാൻ തുടങ്ങിയപ്പോൾ മുതലേ കൊട്ടുവാ തുടങ്ങി

  • @pavithravs2070
    @pavithravs2070 3 месяца назад

    എനിക്ക് ഇടയ്ക്ക് വരാറുണ്ട്

  • @suhithajijith4683
    @suhithajijith4683 3 года назад

    Thank u so much sir

  • @praseelasasi5547
    @praseelasasi5547 3 года назад +1

    👍

  • @YummyYaps
    @YummyYaps 2 года назад

    Ambalathil chellumbol njn epozhum kottuva idum. Ath kuzhapam ano

  • @umabk5499
    @umabk5499 3 года назад

    Thirumeni Namaskkaram ee vishayathekurichu aarotanuchodikkuka ennu karuthiyirikkayayirunnu. Aa
    Sahodari bhayapettathupole enikkum entho dhosham kanumennu vicharichu. Angyute upadesamenikkum enthennillatha samadhanam nalki. 🙏 🙏 🙏

  • @ajithakumari5429
    @ajithakumari5429 3 года назад +2

    എനിക്ക് കോട്ടുവായ വരു०, ८പാർത്ഥികുപോൾ ശരിയാ പകച്ചവൃാധി.അത്കറക്ടാണ് .

  • @sathisathi2122
    @sathisathi2122 3 года назад +5

    Can we worship photos of Chottanikkara cheriyakavil Amma, Hanuman Swamy in puja room? Similarly can we worship Guruvayurappan and SreeVenkatachalapathi photos together in puja room? Pl reply.

  • @ShaliniRecipes
    @ShaliniRecipes 2 года назад

    Sir sathyam paranju

  • @sreemamk707
    @sreemamk707 3 года назад

    Thirumeni pranamam🙏🙏🙏

  • @subhadrag6731
    @subhadrag6731 3 года назад

    AnteOrusamsaymTheernnuKitteeManyManyThanks

  • @vijayammap3096
    @vijayammap3096 3 года назад +2

    🙏

  • @parvathydevi.m1303
    @parvathydevi.m1303 3 года назад

    സത്യമാണ്

  • @rajendranthirumeni3511
    @rajendranthirumeni3511 3 года назад

    ഉറക്കം വരുന്നതിന്റെ മുന്നറിയിപ്പാണ് കൊട്ടുവായ. അതിനു തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്ന തിരു മണ്ടന്മാരായ ചില ജ്യോൽസ്യൻമാർ ഉണ്ട്. ആദ്യമായി വേണ്ടത് ഇവരെ ഒഴിവാക്കുകയാണ്. പ്രാർത്ഥിക്കുമ്പോൾ എനിക്കും കൊട്ടുവായ ഉണ്ടാകുന്നുണ്ട്.

  • @DEMONKID396pro
    @DEMONKID396pro 3 года назад +1

    ശരിയാ കേട്ടു തുടങ്ങിയതു മുതൽ കോട്ടുവാ

  • @harithas..7681
    @harithas..7681 3 года назад

    Enikum anganevarunund

  • @sumababu8151
    @sumababu8151 3 года назад

    Enikkum Undakarund

  • @sunithas6190
    @sunithas6190 2 года назад

    Njanum samadanattilirunn namam polum chollan pattanilla