ഈശ്വരാധീനം കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങൾ !ഇതു കണ്ടാൽ സൂക്ഷിക്കുക ! negative energy @home

Поделиться
HTML-код
  • Опубликовано: 4 окт 2024
  • FACE BOOK PAGE : / harichandhnamamadom
    INSTAGRAM : / harichandhanamadom
    WEBSITE :www.harichandhanamadom.com
    PODCAST 1: ANCHOR.FM :anchor.fm/rj-iyer
    PODCAST 2: SPOTIFY :open.spotify.c....
    PRATHILIPI :malayalam.prat...
    TWITTER : / iyer_rj
    MOTIVATIONAL MESSAGES
    RUclips 2 : / @harichandhanamadomrjiyer
    RUclips 3 : / @malayalamhealth
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Комментарии • 176

  • @godislove3014
    @godislove3014 Год назад +6

    ഞാൻ സന്ധ്യയ്ക്ക് വീട്ടിൽ വിളക്ക് വച്ച് ഞങ്ങളെല്ലാവരും നാമം ജപിക്കാറുണ്ട്..ഞാൻ ദിവസവും രാമായണപാരായണവും ചെയ്യാറുണ്ട്..ഇതുവരെയും ഭഗവാൻ കൈവിടാതെ കൂടെയുണ്ട്.എല്ലാ ആപത്തുകളിലും അവയൊന്നും ഞങ്ങളെ ഏശാതെ മാറ്റിത്തരുന്നുണ്ട്..ദൈവസാമീപ്യം കൂടെയുണ്ടെന്ന ഫീലുണ്ട്..

  • @ashokakumariashokakumari1645
    @ashokakumariashokakumari1645 Год назад +27

    എന്റെ വീട്ടിൽ തീർച്ചയായും ഈശ്വരാധീനം ഉണ്ട്
    തിരുമേനി പറഞ്ഞ കാര്യങ്ങൾ ഒന്നും ഇല്ല .ഞാൻ രണ്ടു നേരവും വിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുന്നുണ്ട് ദൈവമേ കാത്തു കൊള്ള ണെ🙏🙏🙏🌹🌹🌹🌿🌿🌿❤️❤️❤️

  • @pushpalathakg9607
    @pushpalathakg9607 Год назад +5

    ഹൈന്ദവ ആചരണങ്ങൾ പറഞ്ഞു തരുന്നത് ഒരുപാട് ഉപകാരപ്രദമാണ് തിരുമേനീ..

  • @lathadamodaran7741
    @lathadamodaran7741 Год назад +3

    അങ്ങ് പറഞ്ഞു തരുന്നതെല്ലാം നല്ല അറിവുകളാണ്. പ്രണാമം തിരുമേനീ

  • @ayushtb2150
    @ayushtb2150 Год назад +2

    നല്ല ഒരു അറിവ് പകർന്നുതന്ന തിരുമേനിക്ക്‌ ഒരായിരം നന്ദി 🙏🙏🙏

  • @Thecrazyfamily3.Ovlogs
    @Thecrazyfamily3.Ovlogs Год назад +3

    തിരുമേനി എന്റെ മോൻ പഠിക്കാൻ ഇത്തിരി പുറകോട്ടാണ് പ്രാർത്ഥിക്കണേ. ധ്യാൻജിത് രോഹിണി

  • @rajannair9785
    @rajannair9785 Год назад +2

    നല്ല ഒരു അറിവ് തന്നെയാണ് തിരുമേനി പങ്കുവച്ചത് , വളരെയധികം നന്ദി യുണ്ട് 🙏

  • @glamy463
    @glamy463 Год назад +2

    നല്ല ഉപകാരമുള്ള വീഡിയോ ആയിരുന്നു തിരുമേനി

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 Год назад +22

    നമസ്കാരം🙏🏼തിരുമേനി:- വിശ്വാസികൾക്കായ് നല്ല നല്ല അറിവുകൾ പങ്കുവച്ച തിന് വളരെ നന്ദി........🙏🏼🙏🏼🙏🏼

  • @rajaniomsree2774
    @rajaniomsree2774 Год назад +12

    നമസ്കാരം തിരുമേനി 🙏. നല്ല ഒരു അറിവ് പകരുന്ന വീഡിയോ ആയിരുന്നു. 🙏🙏🙏

  • @remadevin5767
    @remadevin5767 Год назад +1

    നമസ്കാരം തിരുമേനി ഇതിൽ രണ്ടു മൂന്ന കാര്യങ്ൾഎന്റ വീട്ടിലുംഉണ്ട് ഞാൻ എ ന്നും സഹസ്രനാമം ചൊല്ലാറുണ്ട്. തിരുമേനിയുടെ വാ ക്കു ക ളെ നമസ്കരിച്ചു അതു പോലെ ചെയ്യാം നമസ്ത🙏

  • @layasmithu3155
    @layasmithu3155 Год назад +3

    ഈ വീഡിയോ waiting ആയിരുന്നു താങ്ക്സ് 🙏🙏

  • @aadhidev.paadhidev.p3666
    @aadhidev.paadhidev.p3666 Год назад +1

    Thanks തിരുമേനി ഇത് പറഞ്ഞു തന്നതിന്

  • @githa0227
    @githa0227 Год назад +2

    ഹരേ കൃഷ്ണ 🙏🏽നന്ദി തിരുമേനി

  • @sreedevi5058
    @sreedevi5058 Год назад

    Valare sheriyanu thirumeni namaskaram

  • @sumangalassundaran5349
    @sumangalassundaran5349 Год назад +1

    Very useful message thanks

  • @ramachandranvp6597
    @ramachandranvp6597 Год назад +8

    Very useful information to our common people.thank u thirumeni

  • @jithamanoj556
    @jithamanoj556 Год назад +1

    നന്ദി തിരുമേനി 🙏

  • @prasanthprasanth2120
    @prasanthprasanth2120 Год назад +3

    Pranamam thirumeni 🙏🙏🙏🙏

  • @vijayalaxmipv5532
    @vijayalaxmipv5532 Год назад +2

    Namaskaram Therumane 🙏 from Mangalore

  • @sreenishanoj3401
    @sreenishanoj3401 Год назад +4

    നമസ്കാരം തിരുമേനി.🙏🙏🙏

  • @mohananalora8999
    @mohananalora8999 Год назад +1

    നമസ്കാരം തിരുമേനീ.... ഞാൻ വിശ്വസിക്കുന്നത് ലോകത്ത് ഏറ്റവും കൂടുതൽ ദൈവാരഗ്രഹം ലഭിക്കുന്ന ആളാണ് ഞാൻ എന്നാണ് ഈ നിമിഷം വരെ ജീവിതത്തിൽ ഒരു പാട് ത്യാഗങ്ങൾ ചെയ്തു വരുന്നു... താങ്കൾ പറഞ്ഞത് 100 % ശരിയാണ് താങ്കൾ പറഞ്ഞ 14 കാര്യങ്ങളും കഴിഞ്ഞ 25 വർഷമായി എന്റെ വീട്ടിൽ സംഭവിക്കുന്നില്ല .... കുട്ടിക്കാലത്ത് താമസിച്ച വീട്ടിൽ ചിലതെല്ലാം സംഭവിക്കാറുണ്ടായിരുന്നു നന്ദി ഇത്രയും പറഞ്ഞു തന്നതിന് ....🙏

  • @renjinisaji5703
    @renjinisaji5703 Год назад +3

    നമസ്കാരം തിരുമേനി 🙏🙏🙏കോടി പ്രണാമം 🙏🙏

  • @sujatharajappan6911
    @sujatharajappan6911 Год назад

    Tirumani🙏🙏🙏parjuthnnakarigal eallmnllathanu vendum nalla kareympanaynm🙏🙏🙏🙏thankyou

  • @anithakk8375
    @anithakk8375 Год назад +1

    ഗുരുജി നമസ്ക്കാരം.... തിരുമേനി, എനിക്ക് എന്റെ വീട്ടിൽ നിത്യേന സന്ധ്യ വിലക്ക് വെക്കാൻ സാധിക്കുന്നില്ലജോലി കഴിഞ്ഞുവരുമ്പോൾസമയം കഴിഞ്ഞു പോകും ഇടവിട്ട ദിവസങ്ങളിൽ നിലവിളക്ക് വെച്ചാൽമോശമാണോ വിലയേറിയ മറുപടിക്ക് കാത്തു നിൽക്കുന്നു

  • @sumababu2716
    @sumababu2716 Год назад +1

    Thanks Ghurugi

  • @ushasoman6378
    @ushasoman6378 Год назад

    നല്ല കാര്യങ്ങൾ 🙏

  • @Rajesh41045
    @Rajesh41045 Год назад +22

    എന്റെ വീട്ടിൽ ഇതുപോലെ ലക്ഷണം ഉണ്ടായിരുന്നു. വീട് ക്ലീൻ ആക്കി കഴിയാവുന്നത്ര രണ്ടു നേരം 5 തിരി ഇട്ട് വിളക്ക് തെളിയിച്ച ചെറിയ നാമം ജപിച്ചു. മൂന്നു മാസം പിന്നീട്ടപ്പോൾ ഒരുപാട് വെത്യാസം കുടുംബത്തിൽ വന്നു. വീട് പണി ഒന്നും എനിക്കു പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. അതിനുശേഷം എനിക്കു ഓരോന്നായി വീട് മെയിന്റെൻസ് ചെയുവാനും സാധിക്കുന്നു. ഓം നമോ നാരായണായ

    • @appuappoos2581
      @appuappoos2581 Год назад

      🤟🏽

    • @snehamaryc8983
      @snehamaryc8983 Год назад +2

      Same anubhavam enekkum undu. Oru jothishan paranga njn start cheythae. Ippi devi udae anugrahathal ellam shubam

  • @sajiniv9941
    @sajiniv9941 Год назад +2

    Ante veettil engane onnum ella. 🙏❤️. Puthiya arivinu nannni.

  • @santhoshkumar3892
    @santhoshkumar3892 Год назад +1

    Preyojanapredhamaya video
    Nandhi Thirumeni

  • @sujaramachandran6033
    @sujaramachandran6033 Год назад

    അഭിജിത് പൂരം വിവാഹം പെട്ടന്ന് നടക്കാൻ വേണ്ടി പ്രാർത്ഥിക്കണ് തിരുമേനി 🙏🏻🙏🏻🙏🏻

  • @AjithAjith-bt9ek
    @AjithAjith-bt9ek 10 месяцев назад

    🙏നമഃ ശിവായ 🙏

  • @chandrikakrishnankutty6064
    @chandrikakrishnankutty6064 Год назад

    Namaskaram aThirumeni
    ❤❤❤❤

  • @girijanairgirija4950
    @girijanairgirija4950 Год назад +1

    Namaskaram thirumeny prarthikanam

  • @binduabraham5487
    @binduabraham5487 Год назад +2

    Sir,valarekkalamay mental stress ulla alanu njan..ethenthenkilum divakopamo..divakripa illathathukondano

  • @prasannaka4683
    @prasannaka4683 Год назад +2

    ദശാംഗം എന്നാല്‍ എന്തൊക്കെയാണ് തിരുമേനി? സാമ്രാണി കത്തിക്കുന്നത് ഇതിന് തുല്യമാണോ

  • @UnniManiyath
    @UnniManiyath Год назад

    Namaskaaram..thirumeni

  • @priyacv3217
    @priyacv3217 Год назад +2

    Sir plz respond to my query I am homemaker and mother of 2 kids I took Thursday fast on every month but unable to take now as my son 1 Yr old not allowing disturbance varunuu wat to do

  • @sudharamakrishnan1968
    @sudharamakrishnan1968 Год назад +2

    Sami enikku orasukavum illathirikkan prarthikkaname Sudha punartham 🙏

  • @ushapk2625
    @ushapk2625 Год назад +1

    എന്റെ മകന് വിവാഹം നടക്കുവാൻ പ്രാർത്ഥിക്കണമേ അരുൺകുമാർ തൃക്കെട്ട

  • @divyamolpg8351
    @divyamolpg8351 Год назад +2

    Nalla ariv paranju thannathin thank you Ellavarkum upakaram agatte 🔥

  • @akshay12-f9x
    @akshay12-f9x 4 месяца назад

    Veedinduth negative udakkunna
    Oru sthree
    Jeevikkan smmthikkunnilla
    Pattunnaellyippozhum
    Madayikkavil pokum
    Prasanna avittam

  • @sunitharajeev9777
    @sunitharajeev9777 Год назад +1

    Hare krishna

  • @unnikrishnanvarier4981
    @unnikrishnanvarier4981 Год назад +88

    ഇതു് ഒരു തമാശയല്ല. വീട് നമ്മൾ വളരെ വൃത്തിഅയി സുക്ഷിച്ചാൽ അവിടെ ലക്ഷ്മി ദേവി വരും. സംശയം വേണ്ട. ഗുരുവായൂരപ്പാ ശരണം 🙏

  • @SitaDevi-kq8zv
    @SitaDevi-kq8zv Год назад

    എന്റെ മോളുടെ വിവാഹം കഴിഞ്ഞു ഒന്നര വർഷമായി ദീപ ഉത്തരുട്ടടതി ഒന്ന് പ്രാർഥിക്കണേ thirumeni🙏

  • @sreerajrnair8874
    @sreerajrnair8874 Год назад

    Thanks🙏

  • @swarajswaminathan3557
    @swarajswaminathan3557 Год назад +7

    ഒരു വ്യക്തിക്ക് ഈശ്വരധീനം കുറയുന്നതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ് തിരുമേനി..? ഒരു വീഡിയോ ചെയ്യാമോ..?

  • @jayac713
    @jayac713 Год назад

    enikku veedillathirumani etravecharichittum nadakkunilla prarthikana thirumani jaya punartham

  • @sheelababu7272
    @sheelababu7272 Год назад

    നമസ്കാരം തിരുമേനി 🙏

  • @ashwin7849
    @ashwin7849 Год назад +1

    Ashwin chothi Jitu utram Bindu punathram chandran anizam prayer us

  • @unnikrishnan2709
    @unnikrishnan2709 Год назад

    ഓം നമോ നാരായണായ നമഃ

  • @sivaprasadkutty7171
    @sivaprasadkutty7171 Год назад

    Thirumeni sivaprad anizham prathikanam

  • @vrindak2023
    @vrindak2023 Год назад +2

    🙏🙏🙏

  • @ThejasreeActivityGroup
    @ThejasreeActivityGroup Год назад

    Akhil pooram prarthikkane thirumeni,,,

  • @sarithaprasad6031
    @sarithaprasad6031 Год назад

    ഇതിൽ ചിലത് എൻ്റെ വീട്ടിൽ ഉണ്ട് പല്ലി ചത്തൂ കിടക്കുന്നത് കണ്ട് ദോഷമോ thirumeni ഞാൻ രണ്ടു നേരവും വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നു🙏🙏

  • @jayasreekoyiloth9521
    @jayasreekoyiloth9521 Год назад

    Tankyou

  • @SobhanaS-ss4kl
    @SobhanaS-ss4kl Год назад

    ഇത്ല്ല്ലാശെരിയാ...തിരുമേനി

  • @indiraindira764
    @indiraindira764 Год назад +1

    ഇന്ദിര പൂരം പ്രേംകുമാർ പൂരം ഞങ്ങൾക്ക് ഒരു വീട് പെട്ടെന്ന് ready ആകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @sheejaudayan9480
    @sheejaudayan9480 Год назад +2

    ഓം നമോ നാരായണായ 🙏🙏🙏🌹

  • @gowrim2083
    @gowrim2083 Год назад

    വളരെ ശരിയാണ് തിരുമേനി

  • @parvathybala7090
    @parvathybala7090 Год назад

    Tanks

  • @aami543
    @aami543 Год назад +1

    പണിയില്ല cash ഇല്ല കയ്യിലുള്ള മുഴുവൻ ചോർന്നു പോകുന്നു 😪😪😪

  • @devayanipc7713
    @devayanipc7713 Год назад

    . ഇതിൽ വിശ്വസിക്കുന്നു

  • @rekhanandakumar3649
    @rekhanandakumar3649 Год назад

    നന്ദി തിരുമേനി

  • @asvlogs7385
    @asvlogs7385 Год назад +3

    എന്റ മകൻ പുരം 25/5/1993
    ശരീരം സുഖമില്ല ഹോസ്പിറ്റലിൽ
    ചികിത്സയിൽ ആണു പരിഹാരം
    എന്തുചെയണം 🙏🙏🙏🙏🙏

    • @seemajp2761
      @seemajp2761 Год назад +1

      മകന്റെ നക്ഷത്രം പറഞ്ഞ് ക്ഷേത്രത്തിൽ പതിനൊന്ന് ദിവസം രോഗനിവാരണ അർച്ചന നടത്തി നല്ലതുപോലെ മനമുരുകി പ്രാർത്ഥിക്കൂ... വേഗം രോഗം ഭേദമാകട്ടെ.....🙏🙏🙏 എന്റെ മോനും പൂരം നാളാണ്...🙏

  • @omanasreenath7944
    @omanasreenath7944 Год назад +1

    നമ സ്കാരം

  • @mayakumari2083
    @mayakumari2083 Год назад +4

    🙏🙏🙏തിരുമേനി, അങ്ങയെ വിശ്വാസം 🙏🙏🙏

  • @indirak9024
    @indirak9024 Год назад

    Super 🎉

  • @ajithaajitha6289
    @ajithaajitha6289 Год назад

    Makanta kalyanam nadakan prathe kkaname therumene

  • @parvathybala7090
    @parvathybala7090 Год назад

    X
    Namaskaram

  • @snehamaryc8983
    @snehamaryc8983 Год назад

    Ithil chilathokkae undaerunnu ippo nirantharam aya devi bhajana karanam onnu polum illa. Devi mahatmyam allel lalithasaharsanama parayanam cheyya. Devi ennum kudae undavum

  • @ShyamKumar-rl7em
    @ShyamKumar-rl7em Год назад

    Shyam kumar ks ayealam kalyanam onum ayeala valayam prite vide undu

  • @GirijaM-bt3gh
    @GirijaM-bt3gh Год назад +1

    പഴയ വീട് സ്വപ്നം കണ്ടാൽ എന്താണ് സൂചിപ്പിക്കുന്നത് തിരുമേനി

  • @അനന്തപുരി-ഘ7വ

    ഗംഗാ മാതാവിന്റെ 51നാമങ്ങൾ മോതിര വിരലും, നടുവിരലും ഒരു പാത്രത്തിലെടുത്ത തുളസി ദളങ്ങൾ ഇട്ട ശുദ്ധ ജലത്തിൽ തൊട്ടുകൊണ്ട് ജപിച്ചെടുക്കുന്ന ജലം പുണ്യാഹത്തിന് തുല്യമാകില്ലേ ദയവായി മറുപടിതരിക

    • @hinduvision
      @hinduvision  Год назад +3

      തൽക്കാല പുണ്യാഹമാണ്. 1 നാഴിക വരെ ഇത് ഉപയോഗിക്കാം

  • @SujathaBabu-u6n
    @SujathaBabu-u6n Год назад

    ദശഗം എന്താണ്

  • @sajithasaju9867
    @sajithasaju9867 9 месяцев назад

    Thubhikal veenuchavunnuuuu sadhayasamayathuuu😒 enthukonda theerumeniiii ?

  • @lathasunil4361
    @lathasunil4361 Год назад

    Namaskaram Thirumeni 🙏🙏🙏

  • @raveendranchandini
    @raveendranchandini Год назад +2

    🙏🙏🙏❤

  • @sunithasunil9914
    @sunithasunil9914 Год назад +2

    11:55 😢😊

  • @indulekhasunilkumar5789
    @indulekhasunilkumar5789 Год назад +1

    Namaskaram Thirumeni veedinu Anjaneyam Ennu peru vekkamo

  • @rajannair5068
    @rajannair5068 11 месяцев назад

    🙏🙏🙏🙏🙏

  • @tharasasi1261
    @tharasasi1261 Год назад +2

    Thirumeni ante monu oru joly kittan prarthikkumo Anandhu karathika edavakoor

    • @hinduvision
      @hinduvision  Год назад +2

      തീർച്ചയായും പ്രാർത്ഥിക്കാം

  • @saranyaasr2118
    @saranyaasr2118 Год назад

    കറുത്ത നിറത്തിലുള്ള പുഴു ആണ്‌

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 Год назад

    👍👍👍

  • @jagadhammar2912
    @jagadhammar2912 Год назад +2

    🎉🌹🌹

  • @HariNair108
    @HariNair108 Год назад

    Namaskarm thirumeni

  • @sugunadevi3658
    @sugunadevi3658 Год назад

    സർ എവിടെയാ സ്ഥലം

  • @Behappy-p8h
    @Behappy-p8h Год назад

    Krishna ❤

  • @radhikaraghavan4030
    @radhikaraghavan4030 Год назад

    പഞ്ചധർമ്മം, പഞ്ചശുദ്ധി, പഞ്ചമഹായജ്ഞം ഇവ ആചരിച്ചാൽ ഒരിക്കലും ഒരുരീതിയിലും ദോഷമുണ്ടാകില്ലഎന്നല്ലേ

  • @ajithaajitha6289
    @ajithaajitha6289 Год назад

    Roshan puyyam

  • @solly549
    @solly549 Год назад

    വീട്ടിൽ 1000കണക്കിന് പറഞ്ഞു

  • @sivanandu1222
    @sivanandu1222 Год назад +3

    നമസ്കാരം തിരുമേനി 🙏🏻
    വീട്ടിൽ ഭഗവാൻമാരുടെ പൊട്ടിയ ഫോട്ടോയും കൃഷ്ണ ന്റെ പ്രതിമയും ഉണ്ട് അത് എന്ത് ചെയ്യണം. ദയവായി മറുപടി തരുമോ 🙏🏻🙏🏻

    • @kannanmuthuvila3395
      @kannanmuthuvila3395 Год назад +1

      മനസ്സിൽ ദെയ്‌വതിനെ വിളിച്ചു ഒഴുക്കുള്ള വെള്ളത്തിൽ ഒഴുക്കുക

    • @hinduvision
      @hinduvision  Год назад +1

      NIMAJNAM CHEYYUKA

    • @sivanandu1222
      @sivanandu1222 Год назад +1

      @@hinduvision 🙏🏻

    • @sivanandu1222
      @sivanandu1222 Год назад +2

      @@kannanmuthuvila3395 🙏🏻

  • @athulpv1484
    @athulpv1484 Год назад

    thanks thirlmere useful infomation

  • @babygirijasajeevan9104
    @babygirijasajeevan9104 Год назад +2

    ,🙏🏻🙏🏻🙏🏻

  • @RemaniShaji-wt1ij
    @RemaniShaji-wt1ij Год назад

    എനിക്ക് വിളക്ക് കരിന്തിരി കത്തുന്നത് മാത്രം ഇടയ്ക്കിടയ്ക്ക് ഉണ്ടാകാറുണ്ട് അല്ലാതെ വേറെ പ്രശ്നങ്ങൾ ഇല്ല

  • @lekhan2800
    @lekhan2800 Год назад

    Ramayanam 9 divasam kondu vayichu kuzhappam ellallo

  • @അനന്തപുരി-ഘ7വ

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mazhathulli7507
    @mazhathulli7507 Год назад

    ഇതിൽ ഒന്നുമില്ല തിരുമേനി 🙏

  • @padmajaprakash9441
    @padmajaprakash9441 Год назад

    Nadhi thirumeni arivillyma konde. Pattavunna thettukaloke thiruthan pattum ithupolulla veediyo kanumbhol

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Год назад

    കൈ തൊഴുത് മാറിനു പിടിച്ച്.