വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
ഒരുപാടു നന്ദി തിരുമേനി, ഞാൻ നിത്യവും വിളക്ക് കഴുകി വൃത്തിയാക്കിയാണ് ഉപയോഗിക്കുന്നത്, അറിയാത്ത ഒരുപാട് കാര്യങ്ങൾ തിരുമേനിയുടെ vidio യിലൂടെ കിട്ടുന്നുണ്ട് ഒരുപാട് നന്ദി
ഞാൻ എന്നും നെയ്യ് വിളക്ക് കത്തിക്കും ഒരുപാടു കാശ് ഉണ്ടായിട്ടല്ല മനസിനു ഒരു സന്തോഷം മാണ് പിന്നെ എന്റെ കാലം കഴിഞ്ഞാലും എന്റെ മക്കൾക്ക് ഇതിന്റെ അനുഗ്രഹം കിട്ടു മെന്നു ഒരു വിശ്വാസം 🙏🌹🌹🌹🤲🤲🤲🤲🤲🤲🤲🤲
ഞാനും 3yer ആയി നെയ് വിളക്ക് ആണ് കത്തിക്കുന്നത്. മനസ്സിന് സംതൃപ്തി. തന്നെ കാരണം. വിളക്കെണ്ണകളിൽ മൃഗകൊഴുപ്പ് അടങ്ങിയിട്ടുണ്ടോ എന്ന് സംശയം ഉണ്ട്. അതുപോലെ തന്നെ യൂസ്ഡ് കുക്കിങ് ഓയിൽ കയറ്റുമതി ചെയുന്നതയും എനിക്കറിയാം അതൊക്ക വിളക്കെണ്ണയയും. മറ്റു നമ്മുട മാർക്കറ്റിൽ എത്തുന്നു
നമസ്കാരം തിരുമേനി 🙏 തീരുമാന്ധംകുന്നു ക്ഷേത്രത്തിലെ മംഗല്യപൂജയെപ്പറ്റി അങ്ങ് ഒരു വിഡിയോയിൽ വിവരിച്ചുകണ്ടു. ക്ഷേത്രത്തിലെ മറ്റു വഴിപാടുകളും അവ നടത്തിയാലുള്ള അനുഗ്രഹങ്ങളും ഒരു വിഡിയോയിൽ പറയാമോ
ഞാൻ ഇന്നലെ സന്ധ്യക്ക് വിളക്ക് കത്തിച്ചു കൊണ്ട് നിന്നപ്പോൾ അബദ്ധത്തിൽ കൈ തട്ടി വിളക്ക് താഴേക്ക് മറിഞ്ഞു പോയി.. എന്തെങ്കിലും ദോഷം കൊണ്ട് ആണോ തിരുമേനി ഇങ്ങനെ സംഭവിച്ചത്. പരിഹാരം എന്താണ് ദയവായി മറുപടി തരണേ 🙏🙏🙏🙏🥹🥹
സർ, ഞാൻ വീട്ടിൽ ഭഗവാന്മാരുടെ ഫോട്ടോ വച്ച് വിളക്ക് കത്തിക്കുന്നുണ്ട്. വീട്ടിൽ നിന്ന് ഒന്ന് രണ്ട് ദിവസം മാറി നിൽക്കേണ്ട സാഹചര്യം വന്നാൽ വിളക്ക് കത്തിക്കാൻ കഴിയില്ലല്ലോ... അതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ...? Please reply 🙏
തിരുമേനി..വീട്ടിൽ വിളക് വെച്ചപ്പോ എങ്ങനെ ആണെന്ന് അറിയില്ല വിളക്കിന്റ് അടുത്ത് ഉള്ള ഗുരുവായൂരപ്പന്റ ഫോട്ടോ കത്തി പോയി കൃഷ്ണന്റെ വിഗ്രഹംതിന് കരി ആയി,മുകാംമ്പിക അമ്മയു ടെ ഫോട്ടോയുടെ സൈഡിലും ചെറുത് ആയി കത്തി എന്ത് കൊണ്ടു ആയിരിക്കും.. ഇതിന് എന്താണ് ഞാൻ പരിഹാരം ചയ്യേണ്ടത് മറുപടി തരണം 🙏
ഒരു വീട്ടിൽ എത്ര നേരം നിലവിളക്ക് കത്തിച്ചു വയ്ക്കണം. അവധി ദിവസങ്ങളിൽ കുടുംബമായി പുറത്തേക്ക് പോയാൽ ചിലപ്പോൾ സന്ധ്യാ സമയത്ത് വീട്ടി എത്താൻ കഴിഞ്ഞിലെങ്കിൽ വന്ന ശേഷം നിലവിളക്ക് തെളിയിക്കാമോ?
നമസ്തേ തിരുമേനി -5 തിരി ഇട്ട് വിളക്ക് തെളിക്കുമ്പോൾ രാവിലെ 1വൈകിട്ടും കത്തിക്കുന്ന ആളിൻ്റെ വലതു വശത്തു ടെ ആണോ അതോ ഭഗവാ ൻ്റെ വലത്ത് വശത്ത് കൂടെ ആണോ തെളിക്കണ്ടതെ'ന്ന് അറിഞ്ഞാൽ നന്ന് 'അത് പോലെ കൊടുത്തുന്ന സമയത്തും
രാവിലെ കിഴക്ക് ഭാഗത്തെ തിരി ആദ്യം ..പിന്നെ പ്രദക്ഷിണവഴി ദിശയിലൂടെ ബാക്കി തിരികൾ .സന്ധ്യക്ക്പടിഞാറ് ഭാഗത്തെ തിരി ആദ്യം പിന്നെ പ്രദക്ഷിണ ദിശയില് ബാക്കി തിരികൾ കത്തിക്കാം... കെടുത്താനും ഇങ്ങനെ ചെയ്യാം.. ശുദ്ധിയോടെയുംഭക്തിയോടെയും ഏകാഗ്രതയോടെ ചെയ്യുന്ന എല്ലാ കർമങ്ങളും ദൈവത്തിന് സ്വീകാര്യമാവും
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
.
നന്ദി തിരുമേനി ഒരുപാട് കാര്യങ്ങൾ അറിയാൻ കഷിഞ്ഞു 🙏🙏🙏🙏🙏🙏🙏
ഒരുപാടു നന്ദി തിരുമേനി, ഞാൻ നിത്യവും വിളക്ക് കഴുകി വൃത്തിയാക്കിയാണ് ഉപയോഗിക്കുന്നത്, അറിയാത്ത ഒരുപാട് കാര്യങ്ങൾ തിരുമേനിയുടെ vidio യിലൂടെ കിട്ടുന്നുണ്ട് ഒരുപാട് നന്ദി
തിരുമേനി ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നു വളരെ നന്ദി നമസ്കാരം
ഞാൻ എന്നും നെയ്യ് വിളക്ക് കത്തിക്കും ഒരുപാടു കാശ് ഉണ്ടായിട്ടല്ല മനസിനു ഒരു സന്തോഷം മാണ് പിന്നെ എന്റെ കാലം കഴിഞ്ഞാലും എന്റെ മക്കൾക്ക് ഇതിന്റെ അനുഗ്രഹം കിട്ടു മെന്നു ഒരു വിശ്വാസം 🙏🌹🌹🌹🤲🤲🤲🤲🤲🤲🤲🤲
ഞാനും 3yer ആയി നെയ് വിളക്ക് ആണ് കത്തിക്കുന്നത്. മനസ്സിന് സംതൃപ്തി. തന്നെ കാരണം. വിളക്കെണ്ണകളിൽ മൃഗകൊഴുപ്പ് അടങ്ങിയിട്ടുണ്ടോ എന്ന് സംശയം ഉണ്ട്. അതുപോലെ തന്നെ യൂസ്ഡ് കുക്കിങ് ഓയിൽ കയറ്റുമതി ചെയുന്നതയും എനിക്കറിയാം അതൊക്ക വിളക്കെണ്ണയയും. മറ്റു നമ്മുട മാർക്കറ്റിൽ എത്തുന്നു
ഈ ഒരു vidio എന്റെ ഒരുപാടു സംശയം മാറി താക്സ് തിരുമേനി 🙏🤲🤲🌹🙏🙏🌹🌹🤲🤲🤲🙏🙏🌹🌹🌹🙏🙏
നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏
Arogyavum manasamadanavum kittan nilavilakku thelikunnathu🙏🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏
. നമസ്ക്കാരം തിരുമേനി അറിവ് പറഞ്ഞു തന്നതിന് നന്ദി🙏🙏🙏🙏
നന്ദി ജി...
Njann Dayvadinm ulla kuttiya Deyivagale Nalla Eshtttama Dayva vishasam undu fagavande anugrahm ellarkum undakkktte😊
🙏🙏 valarekalathe doubt cleared .
തിരുമേനി വിളക്ക് കത്തിച്ചതിനുശേഷം അണക്കുന്നത് എങ്ങനെ ഒന്ന് പറഞ്ഞു തരാമോ
Namaskaram Thirumeni
Verrygoodķaryam❤😂🎉😢😮😅😊
നടുക്ക് thiriyittu കത്തിക്കുന്ന vilakku anu upayogikkunnathu dhoshamundo
ഓം നമോ നാരായണായ 🙏🙏🙏🙏🙏
നമസ്തേ🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏 തീരുമാന്ധംകുന്നു ക്ഷേത്രത്തിലെ മംഗല്യപൂജയെപ്പറ്റി അങ്ങ് ഒരു വിഡിയോയിൽ വിവരിച്ചുകണ്ടു. ക്ഷേത്രത്തിലെ മറ്റു വഴിപാടുകളും അവ നടത്തിയാലുള്ള അനുഗ്രഹങ്ങളും ഒരു വിഡിയോയിൽ പറയാമോ
Thanks Thirumeni.
നമസ്കാരം തിരുമേനി 🙏
ഞാൻ ഇന്നലെ സന്ധ്യക്ക് വിളക്ക് കത്തിച്ചു കൊണ്ട് നിന്നപ്പോൾ അബദ്ധത്തിൽ കൈ തട്ടി വിളക്ക് താഴേക്ക് മറിഞ്ഞു പോയി.. എന്തെങ്കിലും ദോഷം കൊണ്ട് ആണോ തിരുമേനി ഇങ്ങനെ സംഭവിച്ചത്. പരിഹാരം എന്താണ് ദയവായി മറുപടി തരണേ 🙏🙏🙏🙏🥹🥹
Namaskaram thirumeni 🙏🙏🙏
Namskaramthirumeniourayiramnanni
Hare Krishna🙏
Kamakshi velakku kathikanade Nalladano.
🙏
Ravileyum vaikunneravum vilakku kathikanam ennundo... evening mathram vilaku kathikunathu kondu enthenkilum prashnam undo
സർ, ഞാൻ വീട്ടിൽ ഭഗവാന്മാരുടെ ഫോട്ടോ വച്ച് വിളക്ക് കത്തിക്കുന്നുണ്ട്. വീട്ടിൽ നിന്ന് ഒന്ന് രണ്ട് ദിവസം മാറി നിൽക്കേണ്ട സാഹചര്യം വന്നാൽ വിളക്ക് കത്തിക്കാൻ കഴിയില്ലല്ലോ... അതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ...? Please reply 🙏
തിരുമേനി..വീട്ടിൽ വിളക് വെച്ചപ്പോ എങ്ങനെ ആണെന്ന് അറിയില്ല വിളക്കിന്റ് അടുത്ത് ഉള്ള ഗുരുവായൂരപ്പന്റ ഫോട്ടോ കത്തി പോയി കൃഷ്ണന്റെ വിഗ്രഹംതിന് കരി ആയി,മുകാംമ്പിക അമ്മയു ടെ ഫോട്ടോയുടെ സൈഡിലും ചെറുത് ആയി കത്തി എന്ത് കൊണ്ടു ആയിരിക്കും.. ഇതിന് എന്താണ് ഞാൻ പരിഹാരം ചയ്യേണ്ടത് മറുപടി തരണം 🙏
Valama, pula, eva ethra divasamanu nokkandathu.
Namasthe thirumeni 🙏🙏
Vilakk vachathinu shesham thiri nthaan cheyyendath enn paranj tharamooo???
Flatil aaaan thamasikkunnath
Purath kalayan maargamilla
Nthaaan Thiri oil okke cheyyendath🙏🙏
Valiya thirikalok murichu upayogikkan saadikumoo???
Otttathiri ittt kathikkan pattunna kunjuvilakkaaan upayogikkunnath
Ithok paranj tharamooo 🙏
Reply
Prasadkumar bharani age 47
2 നേരവും വിളക്ക് കഴുകി ഉപയോഗിക്കണമെന്നുണ്ടോ?
അതോ രാവിലെ തേച്ചു കത്തിക്കുന്ന vila kkuthanne
വൈകുന്നേരവും കത്തിക്കാമോ?
ഒരു വീട്ടിൽ എത്ര നേരം നിലവിളക്ക് കത്തിച്ചു വയ്ക്കണം. അവധി ദിവസങ്ങളിൽ കുടുംബമായി പുറത്തേക്ക് പോയാൽ ചിലപ്പോൾ സന്ധ്യാ സമയത്ത് വീട്ടി എത്താൻ കഴിഞ്ഞിലെങ്കിൽ വന്ന ശേഷം നിലവിളക്ക് തെളിയിക്കാമോ?
തുടക്കത്തിൽ പറഞ്ഞത്. ഒന്നു കൂടി പറയാമോ. തിരുമേനി
🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏
നമസ്കാരം.
നമസ്കാരം തിരുമേനി
ലക്ഷ്മി വിളക്ക് തെളിയിക്കാൻ കുഴപ്പം ഒണ്ടോ തിരുമേനി
നമസ്കാരം 🙏🙏🙏
നമസ്തേ തിരുമേനി -5 തിരി ഇട്ട് വിളക്ക് തെളിക്കുമ്പോൾ രാവിലെ 1വൈകിട്ടും കത്തിക്കുന്ന ആളിൻ്റെ വലതു വശത്തു ടെ ആണോ അതോ ഭഗവാ ൻ്റെ വലത്ത് വശത്ത് കൂടെ ആണോ തെളിക്കണ്ടതെ'ന്ന് അറിഞ്ഞാൽ നന്ന് 'അത് പോലെ കൊടുത്തുന്ന സമയത്തും
രാവിലെ കിഴക്ക് ഭാഗത്തെ തിരി ആദ്യം ..പിന്നെ പ്രദക്ഷിണവഴി ദിശയിലൂടെ ബാക്കി തിരികൾ .സന്ധ്യക്ക്പടിഞാറ് ഭാഗത്തെ തിരി ആദ്യം പിന്നെ പ്രദക്ഷിണ ദിശയില് ബാക്കി തിരികൾ കത്തിക്കാം... കെടുത്താനും ഇങ്ങനെ ചെയ്യാം.. ശുദ്ധിയോടെയുംഭക്തിയോടെയും ഏകാഗ്രതയോടെ ചെയ്യുന്ന എല്ലാ കർമങ്ങളും ദൈവത്തിന് സ്വീകാര്യമാവും
Hare krishna ❤
Thanks Thirumeni🙏🏻
🙏🙏🙏🙏
ഓം നമോ ഭഗവതേ ശ്രീ വാസുദേവായ നമഃ 🙏🙏🙏🙏🌹🌹🌹🌹
🙏🙏
🙏
🙏