ഒരു തേങ്ങ കൊണ്ട് വീട്ടിലെ നെഗറ്റീവുകളെല്ലാം മാറ്റാംchange all negatives in the house with a coconut

Поделиться
HTML-код
  • Опубликовано: 4 июн 2022
  • #negativeenergy #astrology #shapam #sreekrishnan #krishnopadesham #vasthu
    അറിവുകൾ മന്ത്രങ്ങൾ ഇവകൾക്കായി ഹിന്ദു വിഷന്റെ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുക HINDU VISION TELEGRAM CHANNEL: t.me/harichandhanamadommotiva...
    Follow :
    WEBSITE :www.harichandhanamadom.com
    #INSTAGRAM : / harichandhanamadom
    #TELEGRAM CHANNEL: t.me/harichandhanamadommotiva...
    PODCAST 1: ANCHOR.FM :anchor.fm/rj-iyer
    PODCAST 2: SPOTIFY :open.spotify.com/show/4heU1Cd...
    PRATHILIPI :malayalam.pratilipi.com/user/...
    #FACE BOOK : / harichandhanamadom-r-j...
    #FACE BBOK (HINDU VISION) / hindu-vision-malayalam...
    #INSTAGRAM : / harichandhanamadom
    MOTIVATIONAL MESSAGES
    RUclips 2 : / @harichandhanamadomrjiyer
    RUclips 3 : / @malayalamhealth
    TWITTER : / iyer_rj
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person
  • РазвлеченияРазвлечения

Комментарии • 211

  • @kgvaikundannair7100
    @kgvaikundannair7100 2 года назад +22

    നമസ്തേ.... 🙏 വിശ്വാസം എന്നു പറയുന്നത് അനുഭവത്തിൽ കൂടെയാണ് നാം മനസ്സിലാക്കുന്നത് അതുകൊണ്ട് തന്നെ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആൾക്കാർക്ക് ഇതുപോലുള്ള ലളിതമായ മാർഗങ്ങൾ വളരെയധികം പ്രയോജനപ്പെടും എന്നുള്ള കാര്യത്തിൽ സംശയമില്ല. ഇനിയും ഇതുപോലുള്ള ഗുണപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു... ❤

  • @cpsadiyodi
    @cpsadiyodi 2 года назад +4

    Namaskar am Thirumeni.Thank u for your valuable information 🙏🙏

  • @sujathakp5177
    @sujathakp5177 2 года назад +3

    🕉️🙏🙏🙏
    ധന്യവാദ:
    ഇനിയും ഇതുപോല ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തരും എന്ന് പ്രതീക്ഷിക്കുന്നു 🙏🙏👍👌.

  • @kkkunhikrishnan9739
    @kkkunhikrishnan9739 2 года назад +2

    Good.peacefull and beneficial

  • @shylajo9792
    @shylajo9792 2 года назад +1

    Very good message thanks thrumani

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt 2 года назад +6

    നമസ്ക്കാരം തിരുമേനി 🙏 ഇത്തരം അറിവുകൾ പകർന്നു തന്നതിന് ഒരുപാടു ഒരുപാടു നന്ദി തിരുമേനി.

    • @shidhua4982
      @shidhua4982 Год назад

      തിരുമേനി നന്ദി 🙏

  • @sandhyaanoop102
    @sandhyaanoop102 2 года назад

    താങ്ക് യു തിരുമേനി വളരെ ഉപകാരപ്രദമായ ഒരു കാര്യമാണ്

  • @siromanisundaran1273
    @siromanisundaran1273 2 года назад +1

    Thanks thirumeni 🙏

  • @nirmalak1745
    @nirmalak1745 2 года назад +8

    നമസ്കാരം തിരുമേനി ഇത്തരം അറിവുകൾ പറഞ്ഞു തന്നതിന്നന്ദി 🙏🙏🙏

  • @padminipillai6631
    @padminipillai6631 2 года назад

    ഒത്തിരി നന്ദി ഉണ്ട് എല്ലാം പറഞ്ഞ് തരുന്നത് ന് 🙏🏻🙏🏻🙏🏻

  • @sashikala4217
    @sashikala4217 2 года назад

    നന്ദിതിരുമേനി അറിവ് പകർന്നു തന്നതിന്🙏

  • @pushpasudhakar7135
    @pushpasudhakar7135 2 года назад

    പറഞ്ഞു തന്നതിന് നന്ദി

  • @rajendradas2407
    @rajendradas2407 2 года назад

    great guru, thankyou thirumeni

  • @rejikumar6296
    @rejikumar6296 2 года назад

    Thank you thirumeni👍👍👍🌹🌹❤️❤️

  • @d2ksoloarmyyt83
    @d2ksoloarmyyt83 2 года назад

    Namaskaram thirumeni. Arivukal. Paranjutharan. Manassukanichathinu

  • @athulkrishnan9351
    @athulkrishnan9351 2 года назад

    വളരെ നന്ദി തിരുമേനി

  • @girijaramachandran1527
    @girijaramachandran1527 2 года назад +6

    Namaskar thirumani 🙏.ozhukku vellam ellagil enthuchayyanam sir 🙏

  • @teamone1826
    @teamone1826 2 года назад

    Very good information

  • @USHADEVI-ov1yq
    @USHADEVI-ov1yq 2 года назад

    നന്ദി തിരുമേനി.

  • @Radhekrishna83908
    @Radhekrishna83908 2 года назад

    Thank you sir

  • @ambikap7192
    @ambikap7192 2 года назад

    നന്ദി തിരുമേനി

  • @manjulak9490
    @manjulak9490 Год назад

    Paranju thannathinu thanks thirumeni

  • @sathyamohan6801
    @sathyamohan6801 9 месяцев назад

    Nanni Namaskaram 🙏🙏🙏

  • @ishamaniappan90
    @ishamaniappan90 2 года назад

    Namaskaram Thirumeni.
    🙏🙏🙏

  • @sathimurali1059
    @sathimurali1059 5 месяцев назад

    നന്ദി🙏🙏🙏🙏🙏

  • @sreerenjini577
    @sreerenjini577 2 года назад

    🙏🏻നമസ്‌തെ

  • @ARUNKUMAR-op1iq
    @ARUNKUMAR-op1iq 2 года назад +7

    🙏🙏🙏thirumeni vittila positive energy /ishwar chayedhnyam yengnye vardhipikyam oru video chyeyamo njan oru ayyappa swami bhakthan a thirumeni 🙏🙏🙏thirumenide yellam video njan kanuunda yeallm video very important usefull ana please reply

  • @sreeharirv2277
    @sreeharirv2277 2 года назад +1

    നമസ്കാരം. 🙏🙏🙏

  • @shajib2892
    @shajib2892 2 года назад +1

    Namaste 🙏

  • @geethakt8615
    @geethakt8615 Год назад

    താങ്ക്യൂ സാർ

  • @rosinkg7468
    @rosinkg7468 2 года назад +4

    Thank you thirumeni🙏🙏🙏

  • @shyamalas8584
    @shyamalas8584 Год назад

    താങ്ക്സ് swami

  • @ushaknv5224
    @ushaknv5224 2 года назад +7

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ജയ് ശ്രീ രാധേ രാധേശ്യം🙏 നന്ദി തിരുമേനി🙏

  • @sajanishajushaju5021
    @sajanishajushaju5021 2 года назад +4

    Namaskaram Thirumeni 🙏 Rahul Avittam 11 6 2001 Ravile 11 38 samayam 🙏 Rasika Atham 16 9 2004 ucha 12 30 🙏Praarthikane🙏

  • @divyamolpg8351
    @divyamolpg8351 2 месяца назад

    Namaskaram thirumeny 🎉

  • @slvmithran4027
    @slvmithran4027 2 года назад

    Good

  • @somanr4502
    @somanr4502 2 года назад +8

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @rajakumarannambiar7637
    @rajakumarannambiar7637 2 года назад

    നമസ്കാരം ഗുരുനാഥൻ ഇപ്പോ ൾ ഞാൻ ഗൾഫിൽ ആണ് നാട്ടിൽ പോകുന്ന സമയം ഇങ്ങനെ ചെയ്യണം ഭഗവാൻറെ അനുഗ്രഹം ഉണ്ടാകട്ടെ

  • @appollotech
    @appollotech Год назад

    Lemon is effective valara upakaram ,

  • @vijayakumarisathyan2446
    @vijayakumarisathyan2446 2 года назад

    Namaskaram thirumeani🙏

  • @pradeepsugunan237
    @pradeepsugunan237 2 года назад +2

    നന്ദി

  • @shivaraman5396
    @shivaraman5396 Год назад

    Namaskaram
    Thirumeni

  • @Sasirammenon
    @Sasirammenon 2 года назад

    Thanks a lot Thirumeni.

  • @sindhuvenugopal7356
    @sindhuvenugopal7356 2 года назад

    Thank you Thirumeni.aswasam nalkunna ithram arivukal pakarnnu tharunnath kure perkku upakaramanu.namasthe

  • @jyothishkumarchungathody411
    @jyothishkumarchungathody411 2 года назад

    വലിയ ഉപകാരപ്ര ദം.നാളെ ചെയ്‌തു നോക്കും 🙏🙏നന്ദി.വലിയ അറിവ് പകർന്നു ത ന്നു

  • @padmanabhankonnankottil1790
    @padmanabhankonnankottil1790 2 года назад +2

    Very good. Thank u Thirumeni.
    Send such simple and effective examples in future. Om namo narayanaya.

  • @KeralaPuneSpice
    @KeralaPuneSpice 2 года назад

    Namaskaram thirumeni

  • @jayakumarc1198
    @jayakumarc1198 2 года назад +1

    , ഞാൻ അതു ചയ്തു നോക്കി കുഴപ്പമില്ല കൊള്ളാം

  • @vijilaxmi9901
    @vijilaxmi9901 2 года назад +1

    Namaskaram Therumane 🙏 enda veetil randu naram vellakku vachu prarthekkunundu but enda husbend ennu appozhum tention anu negative chinthagalanu koodudhlum adhu maran anthu chayyum plz eply

  • @sreemookambikaengineering1339
    @sreemookambikaengineering1339 2 года назад

    Kannimulayi kattil undu arugil vekkamo? Thirumeni plz reply

  • @prasanthprasanth2120
    @prasanthprasanth2120 2 года назад

    Namaste 🙏🙏🙏🙏

  • @bijuvenunathan6119
    @bijuvenunathan6119 2 года назад +1

    🙏🙏🙏🙏🙏
    നമസ്തേ

  • @sujathas2354
    @sujathas2354 2 года назад +1

    thank you very much guruji

  • @leenaleaves
    @leenaleaves 2 года назад +3

    നമസ്കാരം തിരുമേനി

  • @vijayalekshmid8089
    @vijayalekshmid8089 2 года назад

    Thank you Thirumeni

  • @anilakumari7767
    @anilakumari7767 2 года назад +5

    നമസ്കാരം തിരുമേനി. നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി.

  • @sheelamohan1866
    @sheelamohan1866 2 года назад

    🙏

  • @pbradhakrishnan7524
    @pbradhakrishnan7524 5 месяцев назад

    ഞാൻ ആദ്യമായി കേൾക്കുകയാണ്, പറയുന്ന കാര്യങ്ങളിൽ വിശ്വസം തോന്നുന്നുണ്ട് 🙏

  • @vilasinip7960
    @vilasinip7960 Год назад

    Namasthe thirumeni

  • @sanjaysanjusanju726
    @sanjaysanjusanju726 2 года назад +1

    Erinju potikkamo ?? Coconut ?

  • @shivdaskc1929
    @shivdaskc1929 Год назад

    Namastey. Thirumenni

  • @unveilhub
    @unveilhub 4 месяца назад

    Hare khrisna

  • @anithamohandas3093
    @anithamohandas3093 2 года назад

    🙏🙏🙏

  • @chandranleela2945
    @chandranleela2945 Год назад

    0 very good

  • @prakashmithra5651
    @prakashmithra5651 2 года назад

    🙏🏻🙏🏻🙏🏻

  • @VasanthaKumari-pm2kp
    @VasanthaKumari-pm2kp 2 года назад

    🙏🙏🙏🙏

  • @suryaprabha5884
    @suryaprabha5884 2 года назад

    Koduval kondu udachal mathito thirumeni

  • @appunigil590
    @appunigil590 2 года назад +15

    ഇത്തരം അറിവ് ആരും പറയാറില്ല അറിവ് പകർന്നു തന്നതിന് 🙏🙏🙏🙏🙏🙏🙏🙏🙏👍

  • @ambikakumari4761
    @ambikakumari4761 Месяц назад

    തിരുമേനി നമസ്കാരം 🙏🌹🙏🌹🙏🌹

  • @sudhas814
    @sudhas814 2 года назад

    Thankyou thirumeni🙏🙏🙏🙏

  • @ganesankottiyoor7213
    @ganesankottiyoor7213 2 года назад

    നമസ്കാരം

  • @Khorfakkan186
    @Khorfakkan186 2 года назад

    thanku sir

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 2 года назад +3

    നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻

    • @minha6245
      @minha6245 2 года назад

      Thanks thirumeni

  • @pushpalatha9192
    @pushpalatha9192 2 года назад

    thank you thirumeni

  • @sanathanam1729
    @sanathanam1729 2 года назад

    Thirumeni veedinte mukham vadakkottanu ,ummarath nilavilakku vekkamo?

  • @rajeshunni7772
    @rajeshunni7772 2 года назад +1

    🙏നമസ്കാരം... എന്റെ പൊന്നു അയ്യരേട്ടാ ഒന്നു പറ...

  • @premeelasunderaj7574
    @premeelasunderaj7574 2 года назад

    🙏🙏🙏നന്ദി തിരുമേനി 🙏🙏🙏

  • @kalaharikumar83
    @kalaharikumar83 2 года назад

    Thanks .guruneda

  • @girjasanjivan9209
    @girjasanjivan9209 2 года назад

    Thank u sir

  • @vinayanvinu5620
    @vinayanvinu5620 2 года назад

    Thanks 🙏🙏🙏

  • @VasanthaKumari-pm2kp
    @VasanthaKumari-pm2kp 2 года назад +3

    🙏🙏🙏നമസ്കാരം

    • @sumadevibabu4039
      @sumadevibabu4039 2 года назад

      ആദിത്യ ദിശയിൽ വിവാഹം നടക്കുമോ എന്താ ചെയേണ്ടത് 🙏🙏

  • @pavizhammadas727
    @pavizhammadas727 2 года назад

    Thanks

  • @balakrishnank2055
    @balakrishnank2055 2 года назад

    Neret.kandal.mindatha.terumannimarane.eppol.thanga.kodum.manga.kodum.muttakodum.okkechyunnath.ethoke.parayan.neram.vazukipoyee

  • @KPRadhika-ky9tm
    @KPRadhika-ky9tm 2 года назад

    Thanks thriumani

  • @manjutgmanjutg5756
    @manjutgmanjutg5756 2 года назад

    നന്ദി തിരുമേനി 🙏🏻🙏🏻🙏🏻

  • @rajishaji671
    @rajishaji671 2 года назад +2

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @renukasoman3187
    @renukasoman3187 2 года назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹

  • @radhakrishnanp3129
    @radhakrishnanp3129 2 года назад

    🙏🙏🙏🙏🙏🙏

  • @jayasureshbabu1896
    @jayasureshbabu1896 2 года назад

    ഹരേ കൃഷ്ണാ🙏

  • @geethanair9294
    @geethanair9294 2 года назад

    Thirumeni ozhukku vellam Ellendale kulathil ettal mathiyo reply tharane

    • @hinduvision
      @hinduvision  2 года назад

      കുടിക്കുന്ന കുളത്തിൽ ഇടരുത്

  • @drseemashaji6088
    @drseemashaji6088 2 года назад +2

    Thirumeni ozhukku vellam Illenkil athallathae kalayaan pattumo ?

  • @vineetht5343
    @vineetht5343 2 года назад

    41 divasavum puthiya chuvanna nool upayogikkano?

  • @SachuSSmile
    @SachuSSmile 2 года назад

    🙏🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @vidhyam9238
    @vidhyam9238 2 года назад +1

    Thirumeni veetil ayyappa swami photo vachu vilakku vaikamo

    • @hinduvision
      @hinduvision  2 года назад

      വക്കാമല്ലോ

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 года назад

    🙏🙏🙏🙏🙏

  • @nahaskskarayil541
    @nahaskskarayil541 2 года назад +1

    Shopil vachu chayyan pattumo

  • @shivdaskc1929
    @shivdaskc1929 Год назад

    Vallarey. Preyojannapdum. Thirumenni

  • @nithinmadhu524
    @nithinmadhu524 2 года назад

    നമസ്കാരം t

  • @minikrishnakumar639
    @minikrishnakumar639 2 года назад

    Tengha vellam avede kalayanam

  • @beenaanil473
    @beenaanil473 2 года назад

    Namaskar thirumeni new veed nirmmikkunnidath this kriya cheyyamo