ഗോപൻ സ്വാമിയുടെ മൃതദേഹവുമായി നാമജപയാത്ര ; ഇനി മഹാസമാധി | Gopan Swami Samadhi

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 41

  • @Vinod-jy1hl
    @Vinod-jy1hl 12 часов назад +4

    കേസ് കൊടുത്ത് ഗോപൻ സ്വാമിയേ പ്രശസ്തൻ ആക്കിയ അയൽപക്കക്കാർക്ക് നന്ദി

  • @Kaleshkumar-pk6ww
    @Kaleshkumar-pk6ww 12 часов назад +4

    ഒരു ദൈവം എങ്ങനെ ഉണ്ടാകുന്നു എന്ന് കാണാൻ കഴിഞ്ഞു... സത്യത്തിൽ ഇങ്ങനെയാണ് ശിവനും കൃഷ്ണനും രാമനും മറ്റും ഉണ്ടായത്... ഭാവിയിൽ ഗോപൻ സ്വാമി.. ഗോപഭഗവാനായി ആരാധിക്കപ്പെടും.....😅

  • @payyan25
    @payyan25 12 часов назад +12

    സ്വാമി സ്ലാബ് അടികാനന്ദ 🙏

  • @munna7865
    @munna7865 12 часов назад +8

    I am proud to be a Muslim Alhamdulillah

    • @naseeranasi2033
      @naseeranasi2033 12 часов назад

      Alhamdulillah

    • @Kaleshkumar-pk6ww
      @Kaleshkumar-pk6ww 11 часов назад

      ഇത് ഞങ്ങൾക്കിട്ടു താങ്ങിയതാണല്ലോ....😂😂😂😂
      എന്തു ചെയാം എല്ലാം സഹിക്കുക തന്നെ....

    • @krramesh6339
      @krramesh6339 10 часов назад

      @@munna7865 കൂടുതൽ പറയിപ്പിക്കാതെ അടങ്ങി ഇരുന്നോ, കൂടുതൽ തുളുമ്പണ്ട. അല്ലെങ്കിൽ അൽഹമന്തിയും വെളിയിൽ വരും

    • @souravnath5440
      @souravnath5440 9 часов назад

      Same same but different 😂

  • @smulebacksingar9633
    @smulebacksingar9633 12 часов назад +4

    ഒരു സംശയം ചോദിച്ചോട്ടെ ഒരാഴ്ച കഴിഞ്ഞ് മറ്റ് റിസൾട്ട്കൾ വരുമ്പോൾ അതിൽ കൊലപാതമാണെന്ന് തെളിഞ്ഞാൽ ഈ സ്വാമിയെ അന്നും വാഴ്ത്തുമോ

    • @veenamani8472
      @veenamani8472 11 часов назад

      കൊലപാതകം ആക്കാൻ വേണ്ടി നിനക്കെന്ത് തിടുക്കം എഡി എം നവീൻ സാറിന്റെ മരണം കണ്ടുപിടിക്കടോ

  • @sureshkumars5040
    @sureshkumars5040 12 часов назад +7

    സാക്ഷര സുന്ദര കേരളം 🤣

  • @green_curve
    @green_curve 11 часов назад +1

    ജയിലിൽ റിമാൻഡിൽ വരെ പോയി ബിഎംഎസ് യൂണിയനിൽ പ്രവത്തിച്ച കൃഷ്ണൻ പിന്നീട് പേരും മാറ്റി ഗോപൻ ഒരു വഴിയില്ലാതെ പുരയിടം വാങ്ങി, കോവിൽ വെച്ച് വഴിയും നേടി. ഇപ്പൊൾ അവിടെ ആരോടും പറയാതെ പുണ്യ സമാധി. പിറ്റെ ആഴ്ച പ്രശസ്ത സമാധി.

  • @jeslinjoy2935
    @jeslinjoy2935 12 часов назад +6

    ബസിൽ പോകുന്ന ആൾ ഞാനെ കണ്ടുളോ ഞാൻ മാത്രം കണ്ടുളൂ ആ മുഖം

  • @shaj9948
    @shaj9948 11 часов назад

    0:05 എന്തുവാടെ ഇതൊക്കെ 'epic' item തന്നെ😂😂😂

  • @smulebacksingar9633
    @smulebacksingar9633 12 часов назад +1

    കൈകഴുകി കഞ്ഞി കുടിക്കാൻ കാത്തിരുന്ന സ്വാമിക്ക് കിട്ടിയത് ബിരിയാണി

  • @Vks149
    @Vks149 12 часов назад +4

    ഇത് നേരത്തേ ചെയ്യാമായിരുന്നു പുലിവാലുകൾ ഒഴിവാവുമായിരുന്നു

  • @marathon-d2q
    @marathon-d2q 10 часов назад

    വർഷം കഴിയുന്തോറും ജനങ്ങൾ കൂടി ക്കൂടി വരും. പല അന്ധവിശ്വാസവും കെട്ടുകഥകളും കൂടിക്കൂടി വരും.

  • @RashidHassan-ju5mp
    @RashidHassan-ju5mp 12 часов назад

    ഗോവിന്ദൻ സ്വാമിയുടെ കുടുംബം രക്ഷപെട്ടു 😀

  • @mahmoodjasir3485
    @mahmoodjasir3485 12 часов назад +1

    ബസ്സിൽ പോകുന്ന ആളെ നിങ്ങൾ കണ്ടോ അതോ 😂😂😂

  • @sajnasameer800
    @sajnasameer800 12 часов назад +4

    Keralathil ithrayum pottanmar undayirinno..kashtam

    • @AGK-ub3kp
      @AGK-ub3kp 12 часов назад

      ചേട്ടന്മാരെ ചേച്ചിമാരെ, ഞങ്ങളുടെ തന്തേടെ ചീഞ്ഞ ശവം കൊണ്ട് ഞങ്ങൾ കോടികൾ കൊയ്യുന്ന ബിസിനസ് ഉണ്ടാക്കാൻ നോക്കി, എന്നാൽ പെട്ടെന്ന് ചിലർ അത് പൊളിക്കാൻ നോക്കിയപ്പോൾ ഞങ്ങൾക്ക് ദേഷ്യം വന്നു.. മഹാ വിഡ്ഢികൾ ആയ ജന്തു സമൂഹം ഇത്തരം വിഡ്ഢിത്തങ്ങൾ ഒക്കെ വല്യ കാര്യമായി കാശ് തരും എന്ന് അറിയാവുന്ന ഞങ്ങൾ ആ വലിയ തുകകൾ സ്വപ്നം കണ്ട് നടക്കുമ്പോൾ ഇങ്ങനെ ഒരു പ്രശ്നം വന്നാൽ വിഡ്ഢികൾ ആയ ജന്തുക്കളെ കൂടെ നിർത്താൻ ഞങ്ങൾക്ക് അല്പം വർഗീയത ഇറക്കേണ്ടി വന്നിട്ടുണ്ട്.. പക്ഷെ ഇപ്പോൾ ഞങ്ങൾക്ക് ആരോടും വിരോധം ഇല്ല, കരണം ബിസിനസ് പൊളിയുകയല്ല മറിച്ചു നല്ല പരസ്യം കിട്ടുക ആണ് ഉണ്ടായത് എന്നത് കോണ്ട് ഞങ്ങൾ മുസ്ലിംകൾ ഞങ്ങളെ ദ്രോഹിക്കുക അല്ല സഹായിക്കുക ആണ് ചെയ്തത്, അതിന് അവരുടെ കാലു നക്കി കൊടുത്ത് നന്ദി പറയാനും മുൻപ് പറഞ്ഞതിന് മാപ്പ് പറയാനും തയ്യാറാണ് എന്ന് ഇതിനാൽ അറിയിക്കുന്നു...
      എന്ന് സ്വന്തം,
      സമാദീശ്വര പുത്രസ്യ സ്വാമിഹ
      ഒപ്പ്..
      കുത്ത്

  • @shemibasheer2442
    @shemibasheer2442 11 часов назад +1

    Kashtam

  • @Homechefsmitha
    @Homechefsmitha 12 часов назад +6

    Kashtam 😂😂😂

  • @krramesh6339
    @krramesh6339 12 часов назад +2

    സ്ലാബ് സ്വാമി 😆😆😆

  • @mathewsgeorge5650
    @mathewsgeorge5650 12 часов назад +3

    ***ANOTHER GOD**** AND KANIKKA😂KANIKKA INCOME

  • @MaraMandan898
    @MaraMandan898 12 часов назад +2

    കഷ്ട്ടം.

  • @Hasbunallaha
    @Hasbunallaha 12 часов назад +2

    😂😂😂😂😂😂

  • @muvincy
    @muvincy 10 часов назад

    Horrible drama. What nonsense those brothers and their associates doing. Is it Kerala or …why media is giving unusual coverage?

  • @beenavikraman512
    @beenavikraman512 12 часов назад +1

    Maryadakku adyame cheyyarunnallo. Apol rehasyamakki

  • @Abijithnair1
    @Abijithnair1 12 часов назад +1

    ഗോപൻ സോമി ജി 🥹🥹🥹🙏🙏🙏ഗോപൻ സോമി ശരണം 🕉️🕉️🙏🙏

    • @AGK-ub3kp
      @AGK-ub3kp 12 часов назад

      ചേട്ടന്മാരെ ചേച്ചിമാരെ, ഞങ്ങളുടെ തന്തേടെ ചീഞ്ഞ ശവം കൊണ്ട് ഞങ്ങൾ കോടികൾ കൊയ്യുന്ന ബിസിനസ് ഉണ്ടാക്കാൻ നോക്കി, എന്നാൽ പെട്ടെന്ന് ചിലർ അത് പൊളിക്കാൻ നോക്കിയപ്പോൾ ഞങ്ങൾക്ക് ദേഷ്യം വന്നു.. മഹാ വിഡ്ഢികൾ ആയ ജന്തു സമൂഹം ഇത്തരം വിഡ്ഢിത്തങ്ങൾ ഒക്കെ വല്യ കാര്യമായി കാശ് തരും എന്ന് അറിയാവുന്ന ഞങ്ങൾ ആ വലിയ തുകകൾ സ്വപ്നം കണ്ട് നടക്കുമ്പോൾ ഇങ്ങനെ ഒരു പ്രശ്നം വന്നാൽ വിഡ്ഢികൾ ആയ ജന്തുക്കളെ കൂടെ നിർത്താൻ ഞങ്ങൾക്ക് അല്പം വർഗീയത ഇറക്കേണ്ടി വന്നിട്ടുണ്ട്.. പക്ഷെ ഇപ്പോൾ ഞങ്ങൾക്ക് ആരോടും വിരോധം ഇല്ല, കരണം ബിസിനസ് പൊളിയുകയല്ല മറിച്ചു നല്ല പരസ്യം കിട്ടുക ആണ് ഉണ്ടായത് എന്നത് കോണ്ട് ഞങ്ങൾ മുസ്ലിംകൾ ഞങ്ങളെ ദ്രോഹിക്കുക അല്ല സഹായിക്കുക ആണ് ചെയ്തത്, അതിന് അവരുടെ കാലു നക്കി കൊടുത്ത് നന്ദി പറയാനും മുൻപ് പറഞ്ഞതിന് മാപ്പ് പറയാനും തയ്യാറാണ് എന്ന് ഇതിനാൽ അറിയിക്കുന്നു...
      എന്ന് സ്വന്തം,
      സമാദീശ്വര പുത്രസ്യ സ്വാമിഹ
      ഒപ്പ്..
      കുത്ത്

    • @sebyedanad6379
      @sebyedanad6379 12 часов назад

      Ni okke manushyan thannne aanodai

  • @RejiSon-l7h
    @RejiSon-l7h 12 часов назад

    Eni othiry nadakkum

  • @hadi...1653
    @hadi...1653 12 часов назад +1

    Oru മകൻ കൂടി വേണ്ടേ athede poyi🤔

    • @mahmoodjasir3485
      @mahmoodjasir3485 12 часов назад +1

      😂😂😂😂😂😂

    • @green_curve
      @green_curve 11 часов назад

      മൂത്തത് 14 വയസ്സിൽ മരിച്ചു.