"കിട്ടിയ അവസരത്തില്‍ ഹിന്ദു സമൂഹത്തെകരിവാരിതേക്കാന്‍ ശ്രമിക്കുകയാണ്" ; Sabu Prasad | Gopan Swami

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 107

  • @venugopalannairkp7125
    @venugopalannairkp7125 5 часов назад +5

    അച്ഛനേ മക്കൾ സമാധിയാക്കിയെന്ന്,സമാധി എന്നത് സ്വയം സാധിക്കുന്ന അവസ്ഥയാണ്,

  • @SreekalaS-ty8vp
    @SreekalaS-ty8vp 6 часов назад +12

    ഒരു എഥാർത്ഥ ഹിന്ദു അന്ധ വിശ്വാസം കൊണ്ട് നടക്കുന്നവരല്ല

    • @HashimOK-em3rx
      @HashimOK-em3rx 4 часа назад

      എല്ലാ മതക്കാരും ഭൂരിഭാഗവും അന്ധവിശ്വാസികളാണ്. ജീവിതത്തിൽ മരണങ്ങളും അപകടങ്ങളും അസ്വാരസ്യങ്ങളും ഒക്കെയുണ്ടാകും.ഇങ്ങനെയൊക്കെ സംഭവങ്ങളും മന്ത്രവാദിയുടെ കുടുംബത്തിലും അന്വേഷിച്ചാൽ കണ്ടെത്താൻ കഴിയും. എന്തുകൊണ്ട് സ്വന്തം കുടുംബത്തിന്റെ ആപത്തുകൾ ഇവർക്ക് തടുക്കാൻ കഴിയുന്നില്ല. അതികവും സ്ത്രീകളാണ് ഇതിന്റെ പിന്നാലെ പോകുന്നത്. വീട്ടിലെ അസ്വാരസ്യങ്ങൾ നല്ലൊരു കൗൺസിലിംഗ് കൊണ്ടു തീരുന്ന പ്രശ്നമേ ഉള്ളു . ചിലപ്പോൾ നമ്മൾ ചില മാറ്റങ്ങൾ വരുത്തേണ്ടതായി വരും. അപകടങ്ങൾ വരുത്തുന്നത് പലപ്പോഴും അശ്രദ്ധയാണ്. കൈ മുറിഞ്ഞാൽ പോലും മന്ത്രവാദിയുടെ അടുത്തേക്കൊടുന്നവരുണ്ട്. വർഷങ്ങൾക്ക് മുമ്പ് മാതൃഭൂമിയിൽ കൈവിഷത്തെപ്പറ്റി വന്നിരുന്നു. വീട്ടിൽ പോലും വേണ്ട എന്നു തോന്നുന്നവരെ കുറശ്ശെ വിഷം കൊടുത്ത് കൊല്ലുന്നതാണ് കാണുന്നത് ഇങ്ങനെയുള്ളതാണ് പേടിക്കേണ്ടത്. അല്ലാതെ മന്ത്രം കൊണ്ടു ഒരുത്തനും ഒരു ചുക്കും ചെയ്യാൻ കഴിയില്ല

    • @rahulpr6980
      @rahulpr6980 3 часа назад

      ഹിന്ദുമതം ഒരു ഏകമാനമായ മതമല്ല, അതിന് അനവധി ബഹുമുഖങ്ങൾ ഉണ്ട്. അതെല്ലാം പരസ്പര വൈരുദ്ധ്യങ്ങൾ തന്നെയാകാം. ഉദാഹരണമായി സാംഖ്യയും യോഗയും രണ്ടും പരസ്പര വിരുദ്ധങ്ങളാണ് പക്ഷേ അവയുടെ രണ്ടിനെയും ലക്ഷ്യം ഒന്നു തന്നെയാണ്. ഇവയെ എല്ലാത്തിനെയും നിഷേധിക്കുന്ന ചാർവാകദർശനവും ഹിന്ദുമതത്തിൽ പെട്ടതാണ്. ഇങ്ങനെ അനവധി നിരവധി ദർശനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഹിന്ദു മതം.
      ഹിന്ദുസമൂഹം ഏകമാനമാണെന്ന് തോന്നുന്നത് കേരളത്തിലെ ഏകമാനമുഖമുള്ള സെമിറ്റിക് മതങ്ങളുടെ വലിയ സ്വാധീനം കൊണ്ടാണ്.

  • @GopakumarKG-v3j
    @GopakumarKG-v3j 6 часов назад +8

    ഹിന്ദു ചെന്നു വീണു കൊടുത്താൽ ആരുടെ കുറ്റം.? എന്തു നാണക്കേട് ആണിത്. ഇത്രക്ക് മാത്രമോ ഹിന്ദു വിശ്വാസം. ? ഇങ്ങനെ ഉള്ളവരാണോ ഹിന്ദു വിൻ്റെ വിശ്വാസം സംരക്ഷിക്കാൻ ഇരിക്കുന്നത്? കഷ്ടം. ഇനി ഇന്ത്യ യിൽ നൂറ് കണക്കിന് ഈശ്വരമാർ ഉണ്ടാകും... തീർച്ച... എല്ലാം എന്തെങ്കിലും income ചിന്തിച്ചു കൊണ്ടു തന്നേ എന്നു വ്യക്തം. ജീവിതം നല്ലൊരു ഭാഗം സന്യാസി ആയിരുന്നെങ്കിൽ ഇതൊക്കെ അർത്ഥം ഉണ്ടാകുമായിരുന്നു...

  • @santhoshpr8522
    @santhoshpr8522 4 часа назад +1

    ആവശ്യത്തിൽ കൂടുതൽ പ്രാധാന്യം കൊടുത്ത് ജനങ്ങൾക്ക് അപക്വമായ ഒരു ചർച്ച ഉണ്ടാക്കുന്നതിന് മാധ്യമങ്ങൾ സഹായിച്ചു.

  • @krishnakumarkv-fy6sy
    @krishnakumarkv-fy6sy 4 часа назад +3

    കോപ്രായിത്തരങ്ങൾ പരിധി കടക്കുമ്പോൾ മറ്റുള്ളവർ കളിയാക്കും അതിൽ ഒരു തെറ്റുമില്ല ഞാനും ഒരു ഹിന്ദുവാണ്

    • @rahulpr6980
      @rahulpr6980 3 часа назад

      ഹിന്ദുമതം ഒരു ഏകമാനമായ മതമല്ല, അതിന് അനവധി ബഹുമുഖങ്ങൾ ഉണ്ട്. അതെല്ലാം പരസ്പര വൈരുദ്ധ്യങ്ങൾ തന്നെയാകാം. ഉദാഹരണമായി സാംഖ്യയും യോഗയും രണ്ടും പരസ്പര വിരുദ്ധങ്ങളാണ് പക്ഷേ അവയുടെ രണ്ടിനെയും ലക്ഷ്യം ഒന്നു തന്നെയാണ്. ഇവയെ എല്ലാത്തിനെയും നിഷേധിക്കുന്ന ചാർവാകദർശനവും ഹിന്ദുമതത്തിൽ പെട്ടതാണ്. ഇങ്ങനെ അനവധി നിരവധി ദർശനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഹിന്ദു മതം.
      ഹിന്ദുസമൂഹം ഏകമാനമാണെന്ന് തോന്നുന്നത് കേരളത്തിലെ ഏകമാനമുഖമുള്ള സെമിറ്റിക് മതങ്ങളുടെ വലിയ സ്വാധീനം കൊണ്ടാണ്.

  • @ramlabasheer7277
    @ramlabasheer7277 3 часа назад

    ശാബുപ്രസാദ് സർ പറഞ്ഞതാണ് ശരി മാധ്യമങ്ങളാണ് ഇതിന് ഇര പ്രധാന്യം കെടുത്തത് അല്ലെങ്കിൽ മാധ്യമങ്ങൾ എന്തിനാണ് ഇന്ന് ലൈവായ് മഹാസമാധി കാണിച്ചത്

  • @i4trouth101
    @i4trouth101 5 часов назад +3

    സമാധി എന്നു പറഞ്ഞ് ആരും രഹസ്യമായി ഇങ്ങനെ ചെയ്തതായി അറിവില്ല

  • @ValiyaValappil-zv5kr
    @ValiyaValappil-zv5kr 6 часов назад +6

    ഷാബുന്റെ ഉടായിപ്പ് 😭

  • @HashimOK-em3rx
    @HashimOK-em3rx 4 часа назад +1

    ഷാബുപ്രസാദെ മാധ്യമ പ്രവർത്തകരാണോ പോസ്റ്റും മോട്ടം ചെയ്യുന്നതിന് തടസ്സം നിന്നത് വെറുതെ പറയല്ലെ . അതികൃതരും . ഇവരുടെ ബന്ധുക്കളുമാണ് ഉത്തരവാദികൾ . പത്രക്കാർക്ക് ഈ വിഷയമെന്നല്ല ഏത് വിശയം കിട്ടിയാലും ഇങ്ങനെയൊക്കെ തന്നെ. സംശയത്തിനിടവരുത്താതെ ചടങ്ങുകൾ നടത്തേണ്ടത് കുടുംബമാണ് അതവർ ചെയ്തില്ല. അത് കൊണ്ട് പരാതി വന്നു. അതിന് ആരെയും കുററപ്പെടുത്തേണ്ട കാര്യമില്ല. ഇങ്ങനെയൊക്കെ ആവുമ്പോൾ ആരായാലും സംശയിക്കും

  • @i4trouth101
    @i4trouth101 5 часов назад +1

    ഇത് വിഷയം ആയില്ലായിരുന്നെങ്കിൽ വയ്യാതെ കിടക്കുന്ന അനേകം അപ്പൻമാർ സമാധി ആകുമായിരുന്നു . ഹിന്ദു സംഘടനകൾ വെറുതെ മുതലെടുക്കാൻ നോക്കി

  • @Skumar27276
    @Skumar27276 6 часов назад +4

    വിദ്യാഭ്യാസവും അറിവും ഉള്ളവർ മാധ്യമ പ്രവർത്തകർ ഉണ്ടായാലല്ലേ വലിയ വലിയ കാര്യങ്ങൾ അവർക്ക് പറയാനാവു..😂

  • @rahulpr6980
    @rahulpr6980 3 часа назад

    മരിച്ച ഒരാളുടെ മൃതദേഹം ഇങ്ങനെ അതും പത്മാസനത്തിൽ ചമ്മറം പടിഞ്ഞിരുത്തക്കവിധം മടക്കിയെടുക്കാൻ സാധിക്കുന്നതല്ലല്ലോ. അതെങ്ങനെ സംഭവിച്ചു?

  • @sindhuthekkinkoottathil6247
    @sindhuthekkinkoottathil6247 3 часа назад

    സമാധി ആക്കി എന്നാണ് വീണ്ടും പറയുന്നത്.. സമാധി ആക്കിയതോ ആയതോ എന്ന് പോലീസ് പറയുന്നത് വരെ മഞ്ജുഷ് തീരുമാനിക്കരുത്

  • @madhusoodhanan-l7p
    @madhusoodhanan-l7p 4 часа назад

    ഇത്രമേൽ വിഷയം ആക്കേണ്ട ---വളരെ ശരി... എന്നിട്ടെന്തു ണ്ടായി?? ഗോപൻ സ്വാമി viral ആയി.. പേര് കൂടി

  • @Jamrujam
    @Jamrujam 6 часов назад +3

    എന്താണ് അദ്വൈതം ???
    ദ്വൈതം എന്നാൽ രണ്ട് എന്നാണ് അർത്ഥം,
    അതിന് മുൻപിൽ 'അ' ചേർത്താൽ രണ്ട് അല്ലാത്തത് എന്നാണ് അർത്ഥം,
    ഒരു മത ഗ്രന്ഥങ്ങളോ വേദങ്ങളോ ഉപനിഷത്തുകളോ ഒന്നും ഇല്ലാതെ, യുക്തിയും, ആധുനിക ശാസ്ത്രവും മാത്രം ഉപയോഗിച്ച് കൊണ്ട് ആധുനിക അദ്വൈതം നമുക്ക് വിവർത്തനം ചെയ്യാം,
    ആധുനിക ശാസ്ത്ര പ്രകാരം പ്രപഞ്ചം തനിയെ ഉണ്ടായി എന്ന് പറയുന്നു, മഹാ വിസ്ഫോടനം എന്ത് കൊണ്ട് ഉണ്ടായി എന്ന് ചോദിച്ചാൽ, ഈ പ്രപഞ്ചം big bang ന്റെ സമയത്ത് സൂക്ഷ്മമായ ഒരു ക്വാണ്ടം പ്രതിഭാസം ആയിരുന്നു , ആ തലത്തിൽ ഇന്നുള്ള സ്ഥൂല പ്രപഞ്ചത്തിന്റെ നിയമങ്ങൾ ഒന്നും തന്നെ അതിന് ബാധകം അല്ല,
    ഒരു കാരണവും ഇല്ലാതെ തന്നെ അത് നിലവിൽ വരാം,
    അങ്ങനെ നിലവിൽ വന്ന പ്രപഞ്ചത്തിൽ അന്ന് ഹൈഡ്രജനും ഹീലിയവും മാത്രമാണ് ഉണ്ടായത്,
    ബാക്കിയുള്ള സകല മൂലകങ്ങളും വമ്പൻ പ്രാചീന നക്ഷത്രങ്ങളുടെ അക കാമ്പിൽ ആണ് രൂപം കൊണ്ടത്,
    അത് സൂപ്പർ നോവ ആയി പൊട്ടിത്തെറിച്ചു ആ മൂലകങ്ങൾ എല്ലാം പ്രപഞ്ചം മുഴുവൻ വ്യാപിച്ചു .
    അതിൽ നിന്നും വീണ്ടും നക്ഷത്രങ്ങൾ രൂപപ്പെട്ടു, അവയും പൊട്ടിത്തെറിച്ചു കൂടുതൽ മൂലകങ്ങൾ വീണ്ടും പ്രപഞ്ചത്തിൽ വ്യാപിച്ചു,
    അങ്ങനെ മൂന്നാമത്തെ വട്ടം ഈ മൂലകങ്ങൾ സംയോജിച്ചു കൊണ്ടാണ് സൂര്യൻ ഉണ്ടാവുന്നത് , കുറഞ്ഞത് മൂന്നാം തലമുറ നക്ഷത്രമാണ് സൂര്യൻ,
    അതേ മൂലകങ്ങൾ ചേർന്നാണ് ഭൂമിയും ഉണ്ടായത്
    നമ്മുടെ ശരീരത്തിലെ കാർബൺ, ഓക്സിജൻ, നൈട്രജൻ തുടങ്ങി ജീവന്റെ അടിസ്ഥാന ഘടകങ്ങൾ ആയ എല്ലാ മൂലകങ്ങളും സത്യത്തിൽ, പ്രാചീന നക്ഷത്രങ്ങളുടെ ബാക്കി പത്രമാണ്,
    നമ്മുടെ ശരീരത്തിൽ ഉള്ള ഹൈഡ്രജൻ ഒഴികെയുള്ള മറ്റെല്ലാ മൂലകങ്ങളും സ്റ്റാർ മാറ്റർ ആണ് എന്ന് ചുരുക്കം,
    ഈ ഭൂമിയിൽ രണ്ട് അത്ഭുതങ്ങൾ ആണ് നടന്നിട്ടുള്ളത്, ഒന്ന് ജീവനും, രണ്ട് ഉയർന്ന ബോധവും,
    നമ്മൾ ബോധത്തോടെ പ്രപഞ്ചത്തെ നിരീക്ഷിക്കുകയാണ് എന്ന് പറഞ്ഞാൽ, ഈ പ്രപഞ്ചം തന്നെ സ്വയം ബോധം വന്ന് സ്വയം വീക്ഷിക്കുകയാണ് എന്ന് അനുമാനിക്കാം,
    സെമിറ്റിക് മതങ്ങൾ ഒഴികെയുള്ള ലോകത്തിലെ മറ്റേത് മതങ്ങളിലും സൃഷ്ടിയും സൃഷ്ടാവും എല്ലാം ഒന്ന് തന്നെയാണ്,
    അങ്ങനെ എങ്കിൽ നമ്മളും ഈ പ്രപഞ്ചത്തിലെ അസംസ്‌കൃത വസ്തുക്കളാൽ നിർമ്മിക്ക പെട്ടിരിക്കുന്ന കാരണം നമ്മളും ദൈവമാണ്, എന്ന് വാദിച്ചാൽ അതും സത്യമാണ്,
    ഇനി അഥവാ സൃഷ്ടി സ്ഥിതി സംഹാരം എന്ന് ചിന്തിച്ചാലും ഓരോ സെക്കന്റിലും നമ്മുടെ ശരീരത്തിൽ ആയിരക്കണക്കിന് കോശങ്ങൾ മരിച്ചു വീഴുന്നു, പുതിയത് ഉണ്ടായി വരുന്നു, അവ അവയുടെ പ്രവർത്തനം നടത്തുന്നു,
    ആ രീതിയിൽ ചിന്തിച്ചാലും നമ്മൾ ദൈവം തന്നെയാണ്,
    ദൃഷ്ടാന്തം ഉള്ളവന് ഈ പ്രപഞ്ചവും അവനും ഒന്നാണ് എന്ന ബോധം ഉണ്ടാവുന്നു, ബോധവും ജീവനും ഒന്നാണ് എന്ന തിരിച്ചറിവും ഉണ്ടാവുന്നു,
    അജൈവമായ വസ്തുവും ജീവനും തമ്മിലുള്ള പ്രധാന വ്യത്യാസം എന്തെന്നാൽ ജീവനുള്ള വസ്തു അത് ഏക കോശ ജീവിയാണ് എങ്കിൽ പോലും, ഏതെങ്കിലും ഒരു തലത്തിൽ അതിന് ബോധം ഉണ്ട്, അതിന്റെ DNA യിൽ അറിവ് കൈമാറാൻ സംവിധാനം ഉണ്ട്, ഇര തേടാനും, പ്രത്യുല്പാദനം നടത്താനും അതിന് ബോധം കൂടിയേ തീരൂ,
    ഇക്കാരണത്താൽ ജീവൻ തന്നെയാണ് ബോധം എന്ന വാദത്തിനും എതിർ പറയാൻ കഴിയില്ല,
    അങ്ങനെ എങ്കിൽ , ജീവനും, ഉയർന്ന സങ്കീർണമായ ബോധവും ഉള്ള മനുഷ്യൻ, ദൈവം അഥവാ പ്രകൃതിയുടെ അംശം ആണ് എന്ന് വാദിച്ചാൽ അവിടെയും എതിർക്കാൻ വകുപ്പില്ല,
    സങ്കല്പത്തിലെ ദൈവത്തെ ചൊല്ലി കൊല്ലും കൊലയും വർഗീയതയും ഒക്കെ ചെയ്തു കൂട്ടുന്ന, വിശ്വാസിയുടെ മതത്തെക്കാൾ ഒക്കെ എത്രയോ ശ്രേഷ്ഠമാണ്, തന്നിലും അപരനിലും പ്രപഞ്ചം ഒരുപോലെ നിറഞ്ഞു നിൽക്കുന്നു എന്ന തിരിച്ചറിവ്,
    ഇത് പറയാൻ വേണ്ടി എത്രയോ ഗ്രന്ഥങ്ങൾ, എത്രയോ ബുദ്ധന്മാർ ശ്രമിച്ചു പരാജയപ്പെട്ടു, ?? ഒടുവിൽ ഇത് പറഞ്ഞവരെ ഒക്കെ നമ്മൾ പിടിച്ചു ദൈവം ആക്കി മാലയിട്ട് വിളക്ക് വെച്ചു ആരാധിക്കുന്നു, എന്തൊരു വിരോധാഭാസം ആണിത്,
    പുതു തലമുറയോട് ഒന്നേ പറയാൻ ഉള്ളൂ, മത പണ്ഡിതർ എന്ന കുങ്കുമം ചുമക്കുന്ന കഴുതകളെ തള്ളി കളയുക, നീയും ഞാനും എല്ലാം ഒന്നിന്റെ തന്നെ അംശമാണ് എന്ന ബോധ്യത്തോടെ ജീവിച്ചാൽ മാത്രം പോരെ???
    മനുഷ്യത്വം എന്ന ഒരേയൊരു മതം മതി നമുക്ക്, മറ്റൊരു ജീവന്റെ സ്ഥാനത്ത് നിന്ന് ചിന്തിക്കാൻ കഴിഞ്ഞാൽ ,നിങ്ങൾക്ക് മറ്റൊരു സഹ ജീവിയേയും ഹിംസിക്കില്ല, ഇതിലും വലിയ ആത്മീയത വേറെ ഉണ്ടോ, ???
    സങ്കല്പത്തിലെ ദൈവത്തിന്റെ അടിമ ആയി ജീവിക്കുന്നതിനെക്കാൾ എത്രയോ അർത്ഥ പൂര്ണമാണ് പ്രപഞ്ചത്തിന്റെ അംശമായി ജീവിക്കുന്നത്,
    അത്രയേ ഉള്ളൂ അദ്വൈതം ഒടുവിൽ എല്ലാം എല്ലാം ഒന്നാണ് എന്ന തിരിച്ചറിവ്, ഒന്നിൽ നിന്ന് ഒന്നിനെ വേർതിരിക്കുന്ന ഏത് മതവും മനുഷ്യർ തമ്മിൽ സംഘർഷം സൃഷ്ടിച്ച ചരിത്രം മാത്രമേ ഉ

  • @sadasivankv3390
    @sadasivankv3390 5 часов назад +1

    വർഗീയ വിഷം ചീറ്റുന്ന ഒരുത്തനെയും ചർച്ചക്ക് വിളിക്കരുത്

  • @hashimvt9785
    @hashimvt9785 5 часов назад +1

    കേൾക്കാഞ്ഞിട്ടല്ല മറുപടി തയ്യാറാക്കുകയാണ് .

  • @pradeepkumarpp5246
    @pradeepkumarpp5246 6 часов назад +1

    വളരെ ശരിയാണ് സർ

  • @sadasivankv3390
    @sadasivankv3390 5 часов назад +2

    സനന്ദൻ എന്നാ മകൻ എന്തിനു മിനിറ്റിനു മിനുട്ട് ഹിന്ദു ഇക്ക്യ വേദിയെ കൂട്ടുപിടിക്കുന്നു

    • @robsondoha8236
      @robsondoha8236 3 часа назад

      ഇതുപോലുള്ള അഴുക്കുകൾ അവരല്ലാതെ പിന്നെ ആരാണ് വെളുപ്പിക്കുക

  • @amnazeer5097
    @amnazeer5097 6 часов назад +3

    ഹിന്ദു സമൂഹം അല്ലാ സേട്ടാ അവർ വിവരം ഉള്ളരാണ് സേട്ടാ 😂. ഇത് സംഘി സമൂഹം സേട്ടാ😂😂😂

    • @devibhakthar
      @devibhakthar 5 часов назад

      അത് മേത്ത സമൂഹമല്ലല്ലോ തീരുമാനിക്കുന്നത് 🤣🤣🤣

    • @Techieeeeeeasma
      @Techieeeeeeasma 3 часа назад

      ​@devibh മേത്തന്മാരും അവരുടെ അഭിപ്രായം പറയും. നീയാരാ ചോദിക്കാൻakthar

    • @rahulpr6980
      @rahulpr6980 3 часа назад

      ഹിന്ദുമതം ഒരു ഏകമാനമായ മതമല്ല, അതിന് അനവധി ബഹുമുഖങ്ങൾ ഉണ്ട്. അതെല്ലാം പരസ്പര വൈരുദ്ധ്യങ്ങൾ തന്നെയാകാം. ഉദാഹരണമായി സാംഖ്യയും യോഗയും രണ്ടും പരസ്പര വിരുദ്ധങ്ങളാണ് പക്ഷേ അവയുടെ രണ്ടിനെയും ലക്ഷ്യം ഒന്നു തന്നെയാണ്. ഇവയെ എല്ലാത്തിനെയും നിഷേധിക്കുന്ന ചാർവാകദർശനവും ഹിന്ദുമതത്തിൽ പെട്ടതാണ്. ഇങ്ങനെ അനവധി നിരവധി ദർശനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഹിന്ദു മതം.
      ഹിന്ദുസമൂഹം ഏകമാനമാണെന്ന് തോന്നുന്നത് കേരളത്തിലെ ഏകമാനമുഖമുള്ള സെമിറ്റിക് മതങ്ങളുടെ വലിയ സ്വാധീനം കൊണ്ടാണ്.

  • @sevenstars8196
    @sevenstars8196 5 часов назад +1

    ഇയാൾ എന്താണീ പറയുന്നത്.... അതും ശരി ഇതും ശരി..... അയ്യോ കിളിപോയി 😂😂😂😂ചെറുതായിട്ട് സമ്മതിയിരുത്തി അത്രയല്ലേ ചെയ്തുള്ളു.... നാളെ ആർക്കും ആരെയും സമാതിയാക്കാം..

  • @surendransurendran9727
    @surendransurendran9727 4 часа назад

    അച്ഛന് അമ്മക്കും വിഷം കൊടുത്ത് ഇതുപോലെ സാമാനമാക്കും

  • @iceyjohn8044
    @iceyjohn8044 3 часа назад

    🦋 Shabu Prasad നോട് യോജിയ്ക്കുന്നേയില്ല. ഭരണഘടനയ്ക്ക് വിധേയരായി ജീവിയ്ക്കാൻ സമൂഹത്തിനെ പ്രാപ്തരാക്കേണ്ടതുണ്ട്. Hindu സമൂഹത്തിലെ ഒരു വിഭാഗം, ഹിന്ദുക്കൾക്കുതന്നെ അപമാനമുണ്ടാക്കി എന്ന സത്യം വിസ്മരിച്ചു കൂടാ. മാധ്യമങ്ങളുടെ തലയിലേയ്ക്ക് അതു വയ്ക്കാനാണ് Shabu Prasad ന് താത്പര്യം.

  • @pradeepkumarpp5246
    @pradeepkumarpp5246 6 часов назад +2

    അടുത്ത് ഇറച്ചി കിട്ടുമ്പോൾ ഇവന്മ്മാര് അവിടെ പോകും

  • @vinuvijayakumar5270
    @vinuvijayakumar5270 6 часов назад +1

    അവര് അവരുടെ ആഗ്രഹം പോലെ നടത്തി. ഇനി കേസ് ഉണ്ടെങ്കിൽ അവര് തന്നെ അനുഭവിക്കും.
    നവീൻ ബാബു എന്തായി?

  • @SreekalaS-ty8vp
    @SreekalaS-ty8vp 6 часов назад +2

    ഈ നാടാർ ക്രിസ്ത്യാനി ഈ നാടിനു ദോഷമാണ്

    • @vishnusj8649
      @vishnusj8649 5 часов назад

      They are achieving their target......by any means possible

    • @AdithyaSabu-w4r
      @AdithyaSabu-w4r 4 часа назад

      അന്ധവിശ്വാസം ഇല്ലാത്ത യഥാർത്ഥ ഹിന്ദു അല്ലേ 😂

  • @Noushad-t9e
    @Noushad-t9e 3 часа назад

    തലയിലെ കരുവാളിപ്പ് പുറത്തെ കരുവാളിപ് എന്താണ് എന്ന് അറിയണം...

  • @Skumar27276
    @Skumar27276 6 часов назад +3

    അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഹിന്ദു സമൂഹത്തെ മറ്റുള്ളവർ പ്രാകൃതരെന്ന് കരുതുവാൻ ഇടയാക്കും...

    • @rahulpr6980
      @rahulpr6980 3 часа назад

      ഹിന്ദുമതം ഒരു ഏകമാനമായ മതമല്ല, അതിന് അനവധി ബഹുമുഖങ്ങൾ ഉണ്ട്. അതെല്ലാം പരസ്പര വൈരുദ്ധ്യങ്ങൾ തന്നെയാകാം. ഉദാഹരണമായി സാംഖ്യയും യോഗയും രണ്ടും പരസ്പര വിരുദ്ധങ്ങളാണ് പക്ഷേ അവയുടെ രണ്ടിനെയും ലക്ഷ്യം ഒന്നു തന്നെയാണ്. ഇവയെ എല്ലാത്തിനെയും നിഷേധിക്കുന്ന ചാർവാകദർശനവും ഹിന്ദുമതത്തിൽ പെട്ടതാണ്. ഇങ്ങനെ അനവധി നിരവധി ദർശനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഹിന്ദു മതം.
      ഹിന്ദുസമൂഹം ഏകമാനമാണെന്ന് തോന്നുന്നത് കേരളത്തിലെ ഏകമാനമുഖമുള്ള സെമിറ്റിക് മതങ്ങളുടെ വലിയ സ്വാധീനം കൊണ്ടാണ്.

  • @Haris-j8o
    @Haris-j8o 5 часов назад

    കിട്ടിയ അവസരം ഹിന്ദു ഐക്ക്യ വേദി മുതലാക്കിയെന്ന് പറയാത്തത് എന്തുകൊണ്ട്

  • @nvnv2972
    @nvnv2972 6 часов назад

    Man മിസ്സിംഗ്‌ ആർക്കാണ്? ശത്രു ജനങ്ങൾക്ക് ശത്രുത പ്രകടിപ്പിക്കാൻ അവസരം ഈ man മിസ്സിങ്ങിലൂടെ നഷ്ടമായത് ഒരു പ്രശ്നമായി.

  • @VavamolMol
    @VavamolMol 5 часов назад

    എൻറെ ചേട്ടാ വെറുതെ നാറ്റിക്കരുത് ഞങ്ങളെ

  • @saseedharansankaran3750
    @saseedharansankaran3750 6 часов назад +1

    Very true sir, it is just waste of time.

  • @gempicks
    @gempicks 5 часов назад

    മഞ്ജുഷേ, ഇതല്പം കൂടിപോകുന്നു എന്നതിൽ സംശയമില്ല. നിങ്ങൾ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തോളു. ഇത്രമാത്രം പൊലിപ്പിക്കണോ എന്നതാണ് ചോദ്യം. ഇതൊരു കുടുംബത്തിൽ നടന്ന സംഭവം. അല്ലാതെ ആ കുടുംബത്തിലെ ഒരാൾ പുറത്തുപോയി ക്രമസമാധാന നില തകർക്കാൻ ഒന്നും ശ്രമിച്ചിട്ടില്ല. സംശയം ഉള്ളവർ പോലീസിൽ പരാതിപ്പെട്ടു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വേണ്ടത് ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാകുന്ന ഓരോ ഘട്ടത്തിലും കവറേജ് കൊടുക്കാം. ഇത് ടീവീ ചർച്ചക്കുള്ള ഒരു വിഷയമേ അല്ല. മറ്റു വർത്തയൊന്നുമില്ലാത്തതുകൊണ്ടു ഇതിൽ പിടിച്ചു എല്ലാവരും തൂങ്ങി. അത്രമാത്രം. ബൊച്ചേ വിഷയവും ഇതുപോലെ തന്നെ സെൻസേഷണൽ ന്യൂസ് ആക്കി കുറെ ദിവസം എല്ലാവരും ആഘോഷിച്ചു. ഇസ്രോയുടെ നേട്ടം ഈ സമാധിയെക്കാൾ പ്രാധാന്യം നൽകി ചർച്ചചെയ്യേണ്ട ഒന്നാണ്. നമ്മുടെ സമ്പത് വ്യവസ്ഥയെ തകർക്കാൻ ശ്രമിച്ച ഹിൻഡൻബർഗ് അടച്ചു പൂട്ടിയതും സമാധിയെക്കാൾ പ്രാധ്യമുള്ള വിഷയമാണ്. കാരണം ഇതേ ഹിൻഡൻബർഗ് തന്നെ അദാനിയെ തകർക്കാൻ ശ്രമിച്ചപ്പോൾ നമ്മുട മാധ്യമങ്ങൾ (എല്ലാവരുമല്ല) അദാനിയെ പ്രതികൂട്ടിൽ ആക്കാനാണ് ശ്രമിച്ചച്ചതു. ഒരു കമ്പനി പൊടുന്നനെ നിന്നുപോകുന്നത് ആ കമ്പനിയുടെ തന്നെ അടിത്തറ ഇളകിപോകുന്നതുകൊണ്ടാണ്, അല്ലെങ്കിൽ അവരുടെ പ്രവർത്തനം ദുരൂഹമായതുകൊണ്ടാണ്. ഈ ഒരു സാഹചര്യത്തിൽ മുൻപ് അദാനിയെ പ്രതികൂട്ടിൽ ആക്കിയ ഒരു മാധ്യമവും ഹിന്ദൻബർഗിന്റെ കാര്യത്തിലെങ്കിലും അദാനിയെ തെറ്റായി ചിത്രീകരിച്ചു എന്ന് സമ്മതിക്കാനുള്ള മനസ്ഥിതി കാണിച്ചില്ല. മഹാകുംഭമേളക് കേരളത്തിലെ മാധ്യമങ്ങൾ യാതൊരു പ്രാധാന്യവും കൊടുക്കുന്നില്ല. അത് യോഗി ആദിത്യനാഥിന്റെ സംസ്ഥാനത്തായതുകൊണ്ടായിരിക്കാം. നിങ്ങളുടെ ചാനൽ മാത്രമാണ് അല്പമെങ്കിലും വാർത്ത കൊടുക്കുന്നത്. ഈ കുംഭമേളയും സമാധി വർത്തയേക്കാൾ പ്രാധാന്യമുള്ളതാണ്.

  • @unnih1283
    @unnih1283 6 часов назад

    കഴിഞ്ഞ മാസം അന്നെന്ന് തോനുന്നു ഒരു ക്രയ്സത്ത വസന്യാസിയുടെ കബറടക്കം ഇതേ മതിരി ഉണ്ടായല്ലൊ

  • @Jamrujam
    @Jamrujam 6 часов назад +1

    എല്ലാ ജീവജാലങ്ങളിലും ആത്മാവിനേയും ആത്മാവിൽ സർവ്വ ജീവജാലങ്ങളേയും കാണുന്ന ഏകത്വദർശിക്ക് മോഹവു ശോകവും ഇല്ല. ഇതാണ് സനാതനധർമ്മം.🕉️🕉️🕉️ഒന്നും ഹറാം ഇല്ലാ ഹിന്ദുവിന് 🕉️🕉️മനസാന്തരത്തിലൂടെ ആത്മ സംസ്കരണം സാധ്യമാണ് ഷുടുവേ 😂.ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്."
    "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏
    മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്...
    യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
    അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനാൽ ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും. മനസ്സിലൂടെ ആത്മാവിനെ അറിഞ്ഞ് ലോകത്ത് ശാന്തിയും🕉️,മനസ്സിലൂടെ ബുദ്ധി ഉപയോഗിച്ച് ലോകത്ത് ടെക്നോളജിയും വികസനവും ഉണ്ടാക്കാം.
    മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤
    ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു.
    awareness of self is soul
    Pure consciousness self= soul❤️
    ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. ☺️☺️☺️☺️☺️🙃🙃🙃

  • @santhosh.86
    @santhosh.86 6 часов назад

    news 18 nu reporting nu nalla improvement vannittund. Gopan swamiyude varthakalellam exclusive ayi cover cheythittund.

  • @Techieeeeeeasma
    @Techieeeeeeasma 3 часа назад

    പഴയ പ്രാകൃത രീതികൾ തിരിച്ചുവരുന്നുവോ

  • @SHYAMPRASADR-z6u
    @SHYAMPRASADR-z6u 3 часа назад

    🕉️ നമഃ ശിവായ

  • @AjitKumar-qc4yv
    @AjitKumar-qc4yv 6 часов назад +1

    shabu is right

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 5 часов назад

    മഹാസമാധി വാർത്തയാക്കരുതായിരുന്നു

    • @rahulpr6980
      @rahulpr6980 3 часа назад

      ഒന്ന് പോടെയ്

  • @HOUSESALE-c4n
    @HOUSESALE-c4n 6 часов назад +2

    എല്ലാ ചാനലുകാർക്കും,പാർട്ടിക്കാർക്കും,മതക്കാർക്കും, മണ്ടത്തരങ്ങൾ കാണിക്കാമെങ്കിൽ, ഗോപൻസ്വാമിയുടെ ആൾക്കാർക്കും ഇഷ്ട്ടം പോലെ ചെയ്യാം. എല്ലാരും കാണിക്കുന്നത് അവനവനു കാര്യം നേടാനുള്ള പ്രകടനങ്ങൾ ആണ് (അവർ ചെയ്യുന്നത് മണ്ടത്തരം എന്ന് പറയാൻ ആർക്കും അവകാശമില്ല, കാരണം, എല്ലാരും ഓരോ തരത്തിൽ മണ്ടത്തരം ചെയ്താണ് ജീവിക്കുന്നത്

  • @Newychannel
    @Newychannel 6 часов назад +1

    സനാധന ധർമം ഇതാണോ ആവോ

    • @rahulpr6980
      @rahulpr6980 3 часа назад

      ഹിന്ദുമതം ഒരു ഏകമാനമായ മതമല്ല, അതിന് അനവധി ബഹുമുഖങ്ങൾ ഉണ്ട്. അതെല്ലാം പരസ്പര വൈരുദ്ധ്യങ്ങൾ തന്നെയാകാം. ഉദാഹരണമായി സാംഖ്യയും യോഗയും രണ്ടും പരസ്പര വിരുദ്ധങ്ങളാണ് പക്ഷേ അവയുടെ രണ്ടിനെയും ലക്ഷ്യം ഒന്നു തന്നെയാണ്. ഇവയെ എല്ലാത്തിനെയും നിഷേധിക്കുന്ന ചാർവാകദർശനവും ഹിന്ദുമതത്തിൽ പെട്ടതാണ്. ഇങ്ങനെ അനവധി നിരവധി ദർശനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഹിന്ദു മതം.
      ഹിന്ദുസമൂഹം ഏകമാനമാണെന്ന് തോന്നുന്നത് കേരളത്തിലെ ഏകമാനമുഖമുള്ള സെമിറ്റിക് മതങ്ങളുടെ വലിയ സ്വാധീനം കൊണ്ടാണ്.

  • @96prem
    @96prem 6 часов назад

    അച്ചന്മാരെ വിശുദ്ധരായി പ്രഖ്യാപിക്കുമ്പോൾ മാധ്യമ ങ്ങൾ അത് ആഘോഷം ആക്കും

  • @pradeepkumarpp5246
    @pradeepkumarpp5246 6 часов назад +9

    ഞാനും അവരെ ആദ്യം തെറ്റിദ്ധരിച്ചു. അവർ അവരുടെ അച്ഛന്റെ ആഗ്രഹം നിറവേറ്റട്ടെ. ഇത് സനാധന ധർമ്മത്തിൽ ഉള്ളതാണ്. ഈ കുറ്റം പറയുന്നവനൊക്കെ എന്ത് യോഗ്യത ഉണ്ടെന്നു സ്വയം ചിന്തിക്കുക

    • @thepetrichor88
      @thepetrichor88 6 часов назад +3

      സ്വയം ചിന്തിച്ചു.. ഉണ്ട് യോഗ്യത ഉണ്ട്... കാരണം ഞാൻ ഏറ്റവും educated ആയ സ്റ്റേറ്റിൽ ആണ് ജീവിക്കുന്നത് 😮

    • @madhusoodhanan-l7p
      @madhusoodhanan-l7p 4 часа назад

      ഇവരെ കുറ്റം പറയുന്നവരുടെ യോഗ്യത -------വളരെ ശരി

    • @salmansalman2555
      @salmansalman2555 3 часа назад

      നമ്മുടെ സനാതനധർമ്മത്തെ കുറിച്ച് അവർക്ക് എന്തറിയാം ചേട്ടാ😂😂😂😂😂😂😂😂😂🎉😂😂😂😂😂😂😂

  • @MOHAMMEDKK-c9i
    @MOHAMMEDKK-c9i 5 часов назад

    സാബു,ഹഹഹ

  • @ubaidnm67
    @ubaidnm67 3 часа назад

    What nonsense this Sabu speaking 🤔😏 let us wait until the test result comes

  • @pradeepkumarpp5246
    @pradeepkumarpp5246 6 часов назад

    അതിനു വലിയ റീച് കിട്ടില്ലല്ലോ

  • @sreejasabu9177
    @sreejasabu9177 5 часов назад

    Makane vistharich thamasa aakiyath chila medias aanu

  • @mahananda993
    @mahananda993 6 часов назад

    FULL SUPPORT TO SHABU PRASAD. SANATHANA DHARMATHE NAANAM KEDUTHAN IRANGIYA ALPANJANIKAL. KAPADA BHAKTHANMARUM KURE KALLA SANYASIMARUM

  • @shambhunamboothirikn539
    @shambhunamboothirikn539 5 часов назад

    മലയാളിയുടെ പ്രശ്നം സ്വന്തം പ്രശ്നമല്ല, മറ്റുള്ളവരുടെ കാര്യത്തിൽ തലയിടൽ ആണ്. സംസ്കാരം ഓരോരുത്തരുടെ ഇഷ്ടം. ഗോപ്യമായി ചെയ്തത് famous ആക്കി മാറ്റി മാധ്യമങ്ങൾ.
    തലവര മാറ്റാൻ സാധിക്കില്ല. സാദാ സമാധി മഹാസമാധി ആയി മാറി.

  • @projectmanagementprofessional
    @projectmanagementprofessional 6 часов назад

    MT Ramesh adichittu valratte. Eyalku sanadhan dharma vakthavonnum alla.

  • @vinuvinu-i8l
    @vinuvinu-i8l 4 часа назад

    Yhaggale.baba.kaber.orupade.stalethe.utte.chandhanakave.palli.kaduva.palli.evide.body.utte.kachavadamalle.ethe😮😅😅😊

  • @jayaprakashjp172
    @jayaprakashjp172 5 часов назад

    Puthiyoru vishayam kittunnathu vare ee madhyamangal ithuthanne padikondunadakum .ithupolulla madhyamangale karsanamayi niyanthrikenda samayam kazhinju

  • @MopPa-y7l
    @MopPa-y7l 6 часов назад

    Manushananalloruvaregamanuorudayavamanuathellpalathumsarethamayevekerethamakunu

  • @muhammedbasheer8311
    @muhammedbasheer8311 4 часа назад

    ഹിന്ദു സമുദായത്തെ നിങ്ങൾ തന്നെ ആണ് അവഹേളിക്കുന്നത് 🤩😊😀

    • @rahulpr6980
      @rahulpr6980 3 часа назад

      ഹിന്ദുമതം ഒരു ഏകമാനമായ മതമല്ല, അതിന് അനവധി ബഹുമുഖങ്ങൾ ഉണ്ട്. അതെല്ലാം പരസ്പര വൈരുദ്ധ്യങ്ങൾ തന്നെയാകാം. ഉദാഹരണമായി സാംഖ്യയും യോഗയും രണ്ടും പരസ്പര വിരുദ്ധങ്ങളാണ് പക്ഷേ അവയുടെ രണ്ടിനെയും ലക്ഷ്യം ഒന്നു തന്നെയാണ്. ഇവയെ എല്ലാത്തിനെയും നിഷേധിക്കുന്ന ചാർവാകദർശനവും ഹിന്ദുമതത്തിൽ പെട്ടതാണ്. ഇങ്ങനെ അനവധി നിരവധി ദർശനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഹിന്ദു മതം.
      ഹിന്ദുസമൂഹം ഏകമാനമാണെന്ന് തോന്നുന്നത് കേരളത്തിലെ ഏകമാനമുഖമുള്ള സെമിറ്റിക് മതങ്ങളുടെ വലിയ സ്വാധീനം കൊണ്ടാണ്.

  • @GopakumarKG-v3j
    @GopakumarKG-v3j 6 часов назад +5