കടം കേറുന്നതിന്റെ ലക്ഷണങ്ങൾ !!! ഇപ്പൊ മനസിലാക്കിയാൽ രക്ഷപ്പെടാം !Signs of debt!

Поделиться
HTML-код
  • Опубликовано: 4 окт 2024
  • FACE BOOK PAGE : / harichandhnamamadom
    INSTAGRAM : / harichandhanamadom
    WEBSITE :www.harichandhanamadom.com
    PODCAST 1: ANCHOR.FM :anchor.fm/rj-iyer
    PODCAST 2: SPOTIFY :open.spotify.c....
    PRATHILIPI :malayalam.prat...
    TWITTER : / iyer_rj
    MOTIVATIONAL MESSAGES
    RUclips 2 : / @harichandhanamadomrjiyer
    RUclips 3 : / @malayalamhealth
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Комментарии • 81

  • @santhoshkumar3892
    @santhoshkumar3892 Год назад +1

    Nimitha shasthravumayi bendhapetta videos thudarnnum pretheeshikkunnu.
    Nandhi Thirumeni

  • @akshayudayakumar2675
    @akshayudayakumar2675 Год назад +2

    Sathyam

  • @bindusukumaran340
    @bindusukumaran340 Год назад +2

    നമസ്കാരം സർ, കാക്കയ്ക്കുപകരം മറ്റുപക്ഷികളാണ് ജനലിൽ വന്നു കൊത്താറുള്ളത്. ഒരുദിവസം തന്നെ പലപ്രാവശ്യം കൊത്താറുണ്ട്. കാക്കയുടെ അതെ ഫലം തന്നെ ആണോ ഇതിനും

  • @yukthasabari4027
    @yukthasabari4027 Год назад

    Kurangu veettil kayariyathadakkam 13 karyangal enikku anubhavappettukondu irikkunnavayanu.Pariharam paranju thannathil nandhi thirumeni.

  • @loulim7428
    @loulim7428 Год назад +1

    sathyam

  • @pramoddhanya131
    @pramoddhanya131 Год назад +1

    നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻

  • @sethulakshmijoshy6990
    @sethulakshmijoshy6990 Год назад

    Sathyam pranja kariyangal🙏🏻🙏🏻qq

  • @anuragdeviprasad1518
    @anuragdeviprasad1518 Год назад +20

    കടം തന്നെ ഫുൾ സാമ്പത്തിക ബുദ്ധിമുട്ട് തന്നെ എന്റെ ജീവിതത്തിൽ ഫുൾ

    • @bhagyalakshmiparmeswaran7344
      @bhagyalakshmiparmeswaran7344 Год назад

      ങഫങങങങങ.ംഠങങഫ ഫ.

    • @usharaju2718
      @usharaju2718 Год назад +3

      ഞാനും സെയിം 🙏 എങ്ങനെ രെക്ഷ പെടുമോ അറിയില്ല

    • @Ivide_Ingineyaanu
      @Ivide_Ingineyaanu Год назад

      വരാഹി

    • @leenasivan6187
      @leenasivan6187 Год назад +1

      ഞങ്ങളുടെ കാര്യം അങ്ങനെ തന്നെ എല്ലാം മാറും എന്ന് പ്രതീക്ഷിക്കുന്നു

    • @ambilis9855
      @ambilis9855 Год назад +2

      വീട് വച്ചു സമാധാനം മാത്രം ഇല്ല

  • @chandrikaps729
    @chandrikaps729 Год назад +2

    Tirumeni njan tamasikkunnadu vadaka veettil aanu tamasikkunnadu.avide roomilum kitchen lum okke nilathu ninnum chital vallipole chuvarilekku kayari varunnu.idakkide undu.ippol njan avideyellam mseal vachu adachittundu.sambathikam onnum illa .Sthalam vilkkan nokkiyittu nadakkunnilla.6 varshamayi sramichu kondirikkunnu.idokke endukondanu Tirumeni?

  • @Bindun9961
    @Bindun9961 Год назад +2

    നമസ്കാരം തിരുമേനി🙏🙏🙏🙏

  • @Lechu_2005
    @Lechu_2005 Год назад +2

    Correct

  • @usharaju2718
    @usharaju2718 Год назад

    വളരെ ഉപകാരം ആയി തിരുമേനി 🙏

  • @SheejaRavi-t8t
    @SheejaRavi-t8t Год назад

    Namaskaram thirumeni

  • @priyadersiniv8305
    @priyadersiniv8305 Год назад +1

    🙏🙏🙏

  • @sooraj1044
    @sooraj1044 Год назад

    Nivedyam Swapnam Kandu Nalla Soochana Aano

  • @villagevoice5502
    @villagevoice5502 Год назад

    ഇതിന്റെ പരിഹാരം എന്താണ്

  • @pushpalathap1403
    @pushpalathap1403 6 месяцев назад

    തിരുമേനി വീടിന്റെ തെക്കുവശത്ത് വിറക് അടി ഇടുന്നത് ദോഷം ഉണ്ടോ

  • @leelammaleela9865
    @leelammaleela9865 Год назад +2

    നമസ്കാരം തിരുമേനി

  • @divyapillai6581
    @divyapillai6581 Год назад +3

    🙏🏻🙏🏻🙏🏻🙏🏻

  • @bindhuanilkumar7418
    @bindhuanilkumar7418 Год назад +1

    തിരുമേനി ഞങ്ങളുടെ വീടിനടുത്ത വീട്ടിലെ സ്ത്രീ ഞങ്ങളുടെ വീട്ടിൽ സ്ഥിരം മണ്ണ് വാരി എറിയുന്നു അത് എന്തിനാണ് എന്ന് ഒന്നുപറയാമോ 🙏

    • @Ivide_Ingineyaanu
      @Ivide_Ingineyaanu Год назад

      നിങ്ങൾ നശിക്കാൻ പ്രാവി എറിയും

    • @Universe__2023
      @Universe__2023 Год назад

      😇😇😇🤭🤭🤭🤭

  • @vijithao2459
    @vijithao2459 Год назад +1

    Oru kada thudangi annu muthal kadamanu

  • @harikumar4339
    @harikumar4339 Год назад +2

    ❤❤❤

  • @binoykuruppanachavilakam-wq6rl
    @binoykuruppanachavilakam-wq6rl Год назад +1

    നമസ്കാരം തിരുമേനി.

  • @upamanneubabu5962
    @upamanneubabu5962 Год назад +26

    സത്യമായും ജീവിതം മടുത്തു.തരി സ്നേഹവും ആത്മാർത്ഥതയും ഇല്ലാത്ത ഒരു ഭർത്താവ്. എനിക്കു രണ്ടു മക്കൾ. ച

    • @Ivide_Ingineyaanu
      @Ivide_Ingineyaanu Год назад +1

      ഉപ്പു ഉഴിഞ്ഞു കളയൂ

    • @savithrythankachan8700
      @savithrythankachan8700 Год назад +4

      ഇതേ അനുഭവം എനിക്കും സ്നേഹവും ആത്മാർത്ഥതയും ഒട്ടും ഇല്ല 🙏

    • @bindusasikumar5502
      @bindusasikumar5502 Год назад +3

      വിഷമിക്കേണ്ട നന്നായി ഓം നമോ ഭഗവതേ വാസുദേവായ നിത്യം ജപിക്കുക എല്ലാം അതിജീവിക്കാനുള്ള karuth കൃഷ്ണൻ തരും ജപിക്കുമ്പോൾ കൃഷ്ണനെ നന്നായി മനസ്സിൽ ഓർത്തു ഒരു വെള്ള പൂ കൃഷ്ണപാദത്തിൽ അർപ്പിച്ചു പ്രാർത്ഥിച്ചോ ♥️♥️♥️

    • @Ivide_Ingineyaanu
      @Ivide_Ingineyaanu Год назад +1

      @@bindusasikumar5502 s

    • @Ivide_Ingineyaanu
      @Ivide_Ingineyaanu Год назад +1

      @@savithrythankachan8700 പ്രാർത്ഥിക്കുക

  • @user-rn4qu3ji7t
    @user-rn4qu3ji7t Год назад

    ഇതിലെ 15 എണ്ണവും എനിക്കുണ്ട്. എന്നാൽ കുരങ്ങൻ വീടിന് പുറത്ത് പറമ്പിൽ വന്നു പോയി എന്നു മാത്രം

  • @bindub7991
    @bindub7991 Год назад +1

    🙏🙏🙏👍നന്ദി

  • @sreelekhakmenon6199
    @sreelekhakmenon6199 Год назад

    Correct anu

  • @rajalakshmiak1653
    @rajalakshmiak1653 Год назад +1

    Poochede kariyam valare seri anu tirumeni more than 20 cats undayirunnu evide pokunnu ennu ariyilla kadam vannu mudinju

  • @rajeesabu5163
    @rajeesabu5163 Год назад +3

    നമസ്കാരം തിരുമേനി 🙏💚💖

  • @qs8904
    @qs8904 Год назад +3

    🙏thirumeni🙏

  • @GangaMNair
    @GangaMNair Год назад +7

    തിരുമേനി കടം കാരണം വീട് വിൽക്കാൻ കുറെ നാളായി നോക്കുന്നു പക്ഷെ ഇതുവരെയായി വിൽക്കാൻ പറ്റുന്നില്ല. എന്തെങ്കിലും ഒന്ന് പറഞ്ഞു തരാമോ

    • @ajiskitchen3540
      @ajiskitchen3540 Год назад

      വാരഹി ദേവിയെ പ്രാർത്ഥിക്കുക.

    • @Ivide_Ingineyaanu
      @Ivide_Ingineyaanu Год назад

      S

    • @GangaMNair
      @GangaMNair Год назад

      @@ajiskitchen3540 മനസിലായില്ല എങ്ങനെ

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 Год назад

    🕉️..namah Sivaayaa 🕉️🕉️🕉️🙏🙏🙏Namaste thirumeni 🙏🙏🙏

  • @rajik2018
    @rajik2018 Год назад +1

    Rrati

  • @anaghabijish1122
    @anaghabijish1122 Год назад +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @r.s.p6684
    @r.s.p6684 Год назад

    Thh

  • @pushpalathap1403
    @pushpalathap1403 6 месяцев назад

    😀😀😀😃

  • @komalakomala9446
    @komalakomala9446 Год назад

    നമസ്കാരം തിരുമേനി 🙏🙏🙏

  • @remas4815
    @remas4815 Год назад +9

    മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ഏത് ഗൃഹനാഥൻ മാരും ഉള്ള വീടുകളിൽ ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടാവുകയില്ല

  • @bhaskarannairyes4555
    @bhaskarannairyes4555 Год назад +2

    🙏

  • @greeshmareejesh2700
    @greeshmareejesh2700 Год назад +1

    🙏🙏

  • @arjunt7977
    @arjunt7977 Год назад +1

    🙏🙏🙏

  • @reethavalsalan9885
    @reethavalsalan9885 Год назад +1

    🙏🙏🙏

  • @vasantharajendran8311
    @vasantharajendran8311 Год назад

    🙏

  • @greeshmasanthosh8405
    @greeshmasanthosh8405 Год назад +1

    🙏🙏

  • @abhinasajeevan8411
    @abhinasajeevan8411 Год назад

    🙏🙏