താങ്കൾ പറഞ്ഞത് 100% ശരിയാണ്. എന്നാൽ ചെറിയൊരു പിശകുണ്ട്. ഒറ്റതിരി അല്ലെങ്കിൽ രണ്ടു തിരി ആണ് തെളിയ്ക്കുന്നത് എങ്കിൽ തെക്കോട്ട് തിരി ഇടില്ല. എന്നാൽ അഞ്ച് തിരിയാണ് തെളിയ്ക്കുന്നത് എങ്കിൽ നേരെ കിഴക്ക് ദിശ, നേരെ തെക്ക് ദിശ, നേരെ പടിഞ്ഞാറ് ദിശ, നേരെ വടക്ക് ദിശ , ശേഷം വടക്ക് കിഴക്ക് ദിശ എന്നിവിടങ്ങളിലേക്ക് തിരിതെളിയ്ക്കണം.
നല്ല അറിവ് പകർന്ന് തന്നതിന് ഒരായിരം താങ്ക്സ് 🥰🙏🙏🙏🙏👍👍👍👍🌹🌹🌹🌹 ചിലർപറയും ഒരു ദിവസം കത്തിച്ച എണ്ണയും തിരിയും പിറ്റേ ദിവസം എടുക്കൻ പാടില്ല എന്ന് എനിക്ക് കുറെ എണ്ണയും തിരിയും ദിവസവും പയായി പോകും ഈ അറിവ് വളരെ ഉപകാരം ആയി വീണ്ടും ഒരായിരം താങ്ക്സ് 🙏🙏🙏🙏🙏
വീഡിയോ വളരെ വളരെ ഉപകാരപ്രദമാണ്.ജീ.ഒരുപാട് പേർ കൈ വീശി വിളക്ക് കെടുത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്.ചോദിക്കുമ്പോൾ പറയുന്നത് ഇത് ഒരു കുഴപ്പവുമില്ല.ഊതി കെടുത്താതിരുന്നാൽ മതി., എന്നാണ്.അറിവില്ലായ്മ ആയിരിക്കും.
തീർച്ചയായും അത് ചെയ്യാൻ പാടില്ല.ചിലർ വസ്ത്രം വീശി കെടുത്താറുമുണ്ട് ,അങ്ങനെ ചെയ്യാമെന്ന് ചിലർ നിർദ്ദേശിക്കുകയും ചെയ്യുന്നുണ്ട് -എന്നാൽ അതും ശരിയായ രീതിയല്ല .....എങ്ങാനും വസ്ത്രത്തിൽ തീപിടിച്ചു കഴിഞ്ഞാൽ പണി പാളും😄😄🙏🙏 അതിനേക്കാൾ നല്ലത് വീഡിയോയിൽ പരാമർശിച്ച മാർഗ്ഗമാണ്🙏🙏☺️☺️
ഹരിജി നമസ്ക്കാരം 🙏🏻🙏🏻ഇന്ന് കിട്ടിയത് വളരെ നല്ല karyangal ആണ്. പലതും തെറ്റായി ആണ് ചെയ്തിരുന്നത്. അത് തിരുത്താൻ പറ്റി 🙏🏻വളരെ സന്തോഷം. 🙏🏻താങ്ക്യൂ ഹരിജി 🙏🏻🙏🏻🙏🏻
ഭക്തിമയമാണല്ലോ ഇപ്പോൾ എല്ലാം കൊള്ളാം 🎉 ദിവസവും വിളക്ക് കഴുകി വൃത്തിയാക്കി വേണം ഉപയോഗിക്കാൻ കെടുത്തിയ ശേഷം എണ്ണ,തിരി വീണ്ടും ഉപയോഗിക്കുന്നത് അശുഭം ആണ് എന്റെ അഭിപ്രായം കരിന്തിരി കത്താതിരിക്കാൻ ഏറ്റവും നല്ലത് പഞ്ഞിതിരി ആണ്
നിലവിളക്കിൽ തിരിതെളിയിക്കുന്നതുമായി ബന്ധപെട്ടു അറിവ് പകർന്നു തന്നതിന് അങ്ങയോടു നന്ദി അറിയിക്കുന്നു എന്റെ കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടി പ്രാർത്ഥിക്കണം
എത്ര നല്ല അറിവുകൾ ഒരു പാട് അറിവുകൾ പറഞ്ഞു തരുന്ന ഹരിജിക്ക് ഒരു പാട് നന്ദി ഞാൻ എല്ലാം വിഡിയോ കാണാറുണ്ട് ഇത് കാണാൻ തുടങ്ങിയതിൽ പിന്നെ എന്റെ സ്വഭാവത്തിന് തന്നെ മാറ്റം വന്നു തൊട്ടതിനും പിടിച്ചതിനും ദേഷ്യം ആയിരുന്നു ഇപ്പോൾ എല്ലാം മാറി ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏നല്ല നല്ല അറിവുകൾ 🙏🙏ഞാൻ രാവിലെയും വൈകിട്ടും വിളക്ക് കത്തിക്കും 2തിരി വീതം ഇട്ടാണ് കത്തിക്കാര് 🙏🙏🌹 നന്ദി നമസ്കാരം 🙏🙏🙏 താമര തണ്ട് കൊണ്ട് എങ്ങനെ വിളക്ക് കത്തിക്കുന്നത് ഒന്ന് പറയാമോ ? ഗുരുജി 🙏🙏🙏
അപ്പോൾ കാർത്തിക വിളക്ക് കൊളുത്തുമ്പോൾ പുറത്ത് മതിലിൽ എല്ലാം കൊളുത്തിയതിനു ശേഷം വേണമല്ലേ അകത്ത് നിലവിളക്ക് കൊളുത്താൻ ശ്ശൊ ഞാൻ ഓപ്പോസിറ്റ് ആണ് ചെയ്യാറ് ഇനി ശ്രദ്ധിക്കാം നന്ദി🙏🏻👍🏻
നമസ്കാരം ഹരിജി.. താമസിച്ചാണ് വീഡിയോ കാണാൻ കഴിഞ്ഞത്.. കുറെ പുതിയ കാര്യങ്ങൾ അറിയാൻ പറ്റി... മറ്റു പല വീഡിയോയിലും എല്ലാ ദിവസവും വിളക്കിൽപുതിയ എണ്ണ ഒഴിക്കണം എന്നാണ്... തലേദിവസം ബാക്കി യുള്ള എണ്ണ ഉപയോഗിക്കാൻ പാടില്ല എന്നാണ്...ഹരിജി അതിനു കുഴപ്പമില്ല എന്ന് പറഞ്ഞപ്പോഴാണ് സമാധാനമായത് 🙏🙏
Oru doubt ravile vilakku ippol theliyikkarund but 6.00 am agumbozhannu theliyikkuneth enta doubt ee ravile use cheytha oil and thiri evening timel ath thanne use cheyyamo next day morning mattiyal mathiyo
ഞാൻ വിളക്ക് വെക്കുന്നത് ഷെൽഫിൽ ആണ് പൂജ ഷെൽഫ്. വാങ്ങിയത്... അതിൽ ഒരു വിളക്കിൽ രണ്ട് തിരിയും ഇട്ടു കത്തിച്ചു സന്ധ്യ സമയത്തു വെളിയിൽ കുറച്ചു നേരം വെക്കും.... മറ്റൊരു വിലക്ക് പൂജ ഷെൽഫിൽ തന്നെ വെക്കും.. രണ്ട് വിളക്കിലും രണ്ട് രണ്ട് തിരി ആയി ഇട്ടാണ് കത്തിക്കുന്നത് കിഴക്കും പടിഞ്ഞാറുമായി 🙏🏼🙏🏼🙏🏼🙏🏼🙏🏼
ഞാൻ രാവിലെ രണ്ടു തിരിയും, ഒരു നെയ് ദീപവും, സന്ധ്യക്ക് 5തിരിയിട്ടവിളക്കുമാണ് കൊളുത്തുന്നത്. ചിലപ്പോൾ സന്ധ്യക്കും നെയ് വിളക്ക് ചെറിയ വിളക്കിൽ കത്തിക്കും
Hii Hari ee msg onu nokane. Ente Mone aayilyam nakshathril aane jenichath mole jenichath thriketa nakshathrathil. Moothathu Makanane. Molu jenichu kurachu naal kazhiju bharthavum njanum aayi vazhakayi thudaji epo adheham Ila pine epo chilar parayunath thriketa naallukark thalaket vazhila enane. Ente makane evide poyalum Sheri aaya oru joli kitunila natil swatham aayi oru veedum Ila Avan valatha manovishamathil aane oru Amma aaya ente mano dhugam Hari ki manasilayi kanumalo. Ente makante sthanathu ninu kond Hari ee Amma ki oru reply tharane 🙏🙏🙏
Sir, oru nilavilakkil 5 തിരിയിട്ടു koluthanam എന്നു paryumpol ഓരോ thiritittu 5 thiriyo atho randu thiri veetham kai koopunna പോലെ വേണോ. Athu potittu orunilavilakkil kizhakku, padinjaaru, vadakku inghaney 3 sideil maathram koluthamo. പിന്നെ ഒരു nilavilakkil kaipoopum പോലെ kizhakkottu koluthiyittu., ബാകി 4 manchiraathil koluthiyaal bhdradeepam ആകുമോ. Oru veettil ഒരേ സമയം എത്ര vilakku, എത്ര naa naalam ആകാം എന്നുp paranju തരണം. Otta sanghyayil atho ഇരട്ട Sanghyiyil ആണോ naalam koluthendathu.
ഒരു സംശയം ചോദിച്ചോട്ടെ പുറത്ത് തൂക്ക് വിളക്ക് കൊളുത്തി വെക്കാറുണ്ട് അകത്തു നിന്നും നിലവിളക്ക് കൊളുത്തി പുറത്ത്. സൂര്യ ഭഗവാനെ കാണിച്ച് അകത്തേക്ക് വരുമ്പോൾ തൂക്ക് വിളക്കിൽ കത്തിക്കുന്നത് അതിനു ശേഷം പൂജാമുറിയിൽ വെച്ച് നാമം ചൊല്ലുന്നത് അത് തെറ്റാണെങ്കിൽ എങ്ങിനെ ചെയ്യണമെന്നു പറഞ്ഞു തരു ആരാണ് ഇത്രയും നല്ല പുതിയ അറിവുകൾ താങ്കൾക്ക് പകർന്ന് തരുന്നത് നല്ല മനസ്സിന് ഒരുപാട് നന്ദി നമസ്കകാരം
ഒരു കാര്യത്തിൽ മനസ്സിൽ സംശയം ഉടലെടുത്താൽ -അത്തരം കാര്യങ്ങൾ ചെയ്യാതിരിക്കുന്നതാണ് ഉത്തമം - ഉദാഹരണമായി വിളക്ക് വയ്ക്കുന്നത് ദോഷമാണ് എന്ന് ചിന്തിച്ചാൽ /വിളക്ക് വെച്ചാൽ തന്നെ നമ്മുടെ മനസ്സമാധാനം പോകും ..... 🙏 അതിനാൽ നമ്മുടെ മനസ്സിൻറെ തീരുമാനങ്ങൾ യുക്തിയോടുകൂടി ഉചിതമായി സ്വീകരിക്കാം ......
താങ്കൾ പറഞ്ഞത് 100% ശരിയാണ്. എന്നാൽ ചെറിയൊരു പിശകുണ്ട്. ഒറ്റതിരി അല്ലെങ്കിൽ രണ്ടു തിരി ആണ് തെളിയ്ക്കുന്നത് എങ്കിൽ തെക്കോട്ട് തിരി ഇടില്ല. എന്നാൽ അഞ്ച് തിരിയാണ് തെളിയ്ക്കുന്നത് എങ്കിൽ നേരെ കിഴക്ക് ദിശ, നേരെ തെക്ക് ദിശ, നേരെ പടിഞ്ഞാറ് ദിശ, നേരെ വടക്ക് ദിശ , ശേഷം വടക്ക് കിഴക്ക് ദിശ എന്നിവിടങ്ങളിലേക്ക് തിരിതെളിയ്ക്കണം.
@@sadhujanavision7088 9m,.
Mp mp mp
Namaskaram harijji nalla arivukal paranju thannathinu
Orupadu nandhi eswaran
Anugrahikatte🙏🙏🙏🙏🙏
നല്ല അറിവ് പകർന്ന് തന്നതിന് ഒരായിരം താങ്ക്സ് 🥰🙏🙏🙏🙏👍👍👍👍🌹🌹🌹🌹 ചിലർപറയും ഒരു ദിവസം കത്തിച്ച എണ്ണയും തിരിയും പിറ്റേ ദിവസം എടുക്കൻ പാടില്ല എന്ന് എനിക്ക് കുറെ എണ്ണയും തിരിയും ദിവസവും പയായി പോകും ഈ അറിവ് വളരെ ഉപകാരം ആയി വീണ്ടും ഒരായിരം താങ്ക്സ് 🙏🙏🙏🙏🙏
😊😊😊🙏🙏🙏 Thanks
നമസ്തേ ഹരി ജി
നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി🙏🙏🙏🙏
വീഡിയോ വളരെ വളരെ ഉപകാരപ്രദമാണ്.ജീ.ഒരുപാട് പേർ കൈ വീശി വിളക്ക് കെടുത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്.ചോദിക്കുമ്പോൾ പറയുന്നത് ഇത് ഒരു കുഴപ്പവുമില്ല.ഊതി കെടുത്താതിരുന്നാൽ മതി., എന്നാണ്.അറിവില്ലായ്മ ആയിരിക്കും.
തീർച്ചയായും അത് ചെയ്യാൻ പാടില്ല.ചിലർ വസ്ത്രം വീശി കെടുത്താറുമുണ്ട് ,അങ്ങനെ ചെയ്യാമെന്ന് ചിലർ നിർദ്ദേശിക്കുകയും ചെയ്യുന്നുണ്ട് -എന്നാൽ അതും ശരിയായ രീതിയല്ല .....എങ്ങാനും വസ്ത്രത്തിൽ തീപിടിച്ചു കഴിഞ്ഞാൽ പണി പാളും😄😄🙏🙏
അതിനേക്കാൾ നല്ലത് വീഡിയോയിൽ പരാമർശിച്ച മാർഗ്ഗമാണ്🙏🙏☺️☺️
Hai..brother...nalla..aarivukal...thanks.
നല്ല അറിവുകൾ ആണല്ലോ ചേട്ടാ ഈ വിഡിയോ ഞാൻ ഇപ്പോൾ കാണുന്നും നന്ദി ചേട്ടാ 🙏🙏🙏
നന്ദി മീരാ ജി☺️🙏
ഹരിജി നമസ്ക്കാരം 🙏🏻🙏🏻ഇന്ന് കിട്ടിയത് വളരെ നല്ല karyangal ആണ്. പലതും തെറ്റായി ആണ് ചെയ്തിരുന്നത്. അത് തിരുത്താൻ പറ്റി 🙏🏻വളരെ സന്തോഷം. 🙏🏻താങ്ക്യൂ ഹരിജി 🙏🏻🙏🏻🙏🏻
നന്ദി
HareaKrishnnaa..Namaskarem HarijiOrupadeArivukalthannu..HareaRamaaa..HareaKrishnnaaa..🌼🌼🌼🌼🌹🌹🌹🌹🌻🌻🌻🌺🌺🌺🌺🙏🙏🙏🙏🙏👏👏👏👏👏
ഭക്തിമയമാണല്ലോ ഇപ്പോൾ എല്ലാം കൊള്ളാം 🎉 ദിവസവും വിളക്ക് കഴുകി വൃത്തിയാക്കി വേണം ഉപയോഗിക്കാൻ കെടുത്തിയ ശേഷം എണ്ണ,തിരി വീണ്ടും ഉപയോഗിക്കുന്നത് അശുഭം ആണ് എന്റെ അഭിപ്രായം കരിന്തിരി കത്താതിരിക്കാൻ ഏറ്റവും നല്ലത് പഞ്ഞിതിരി ആണ്
ഹായ് മിനിചേച്ചി നമസ്കാരം എവിടെയാണ് ഇപ്പോൾ കാണാൻ ഒന്നുമില്ലല്ലോ☺️☺️☺️
@@Heavensoultruepath 🥺🥺🥺കുറവുണ്ടോ എല്ലാം ശരിയായോ ?
ഞാൻ എല്ലാ ദിവസവും വിളക്ക് തേച്ച് കഴുകി എണ്ണയും തിരിയും മാറ്റിയാണ് വിളക്ക് വയ്ക്കുന്നത്
നന്ദി തിരുമേനി 🙏🙏🙏🙏🙏
നല്ല അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
നന്ദി
Mr Hari ji, പുതിയ ഒരു അറിവിന് നന്ദി 🙏🏽🙏🏽🙏🏽🙏🏽
🙏☺️
ഒരുപാടു നന്ദി ഒരുപാടു അറിവ് നൽകിയടിനു നന്ദി 🙏🌹🌹🌹🌹
ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏
നന്ദി മോനെ നമസ്ക്കാരം 🙏🙏🙏
എത്രകേട്ടാലും മതിയാകില്ല മോന്റെ ഓരോ അറിവും അത് വളരെ വലുതാണ് ആയുസും ആരോഗ്യവും ദൈവം നൽകണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
നന്ദി ഗിരിജ ചേച്ചി☺️🙏
നിലവിളക്കിൽ തിരിതെളിയിക്കുന്നതുമായി ബന്ധപെട്ടു അറിവ് പകർന്നു തന്നതിന് അങ്ങയോടു നന്ദി അറിയിക്കുന്നു എന്റെ കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടി പ്രാർത്ഥിക്കണം
🙏ഹരി 🙏
അങ്ങയുടെ അറിവുകൾ സമഗ്രവും സൂക്ഷ്മവും സുശക്തവും ആണ്... അത് നങ്ങളിലേക്ക് പകർന്നു തരുന്ന മനസ്സോ... പറയാൻ no words 🙏🥰
അനിൽകുമാർജി ഇതൊന്നും എൻറെ അറിവുകൾ അല്ല -പറഞ്ഞു കേട്ടതും വായിച്ചു കേട്ടതും ഒക്കെ ആയ അറിവുകളാണ്☺️👍🏻
ഒരുപാടൊരുപാട്....ഹൃദയം നിറഞ്ഞ നന്ദി ഹരിജി 🙏🙏🙏🙏😊
ഒരുപാട് സന്തോഷം ഈഅറിവ്കിട്ടിയതിൽ.സുഖമാണോഹരി.
സുഖം
Hariyettante Arivu kiduva👌👌👌
Thanks 🙏
നന്ദി 🙏🏻e അറിവ് പറഞ്ഞു തന്നതിന് തിരുമേനി 🙏🏻👍🏻❤🌹
🙏☺️
നല്ല അറിവ് തന്നതിന് ഒരുപാടു നന്ദി🙏🙏🙏👍👍💓
നന്ദി
Thanks .thirumeni
കൃത്യമായ അറിവ് 🙏🙏🙏
Thanks
Hi
Nalla arivukal nalkiyathinu nandi🙏
എത്ര നല്ല അറിവുകൾ ഒരു പാട് അറിവുകൾ പറഞ്ഞു തരുന്ന ഹരിജിക്ക് ഒരു പാട് നന്ദി ഞാൻ എല്ലാം വിഡിയോ കാണാറുണ്ട് ഇത് കാണാൻ തുടങ്ങിയതിൽ പിന്നെ എന്റെ സ്വഭാവത്തിന് തന്നെ മാറ്റം വന്നു തൊട്ടതിനും പിടിച്ചതിനും ദേഷ്യം ആയിരുന്നു ഇപ്പോൾ എല്ലാം മാറി ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
Thanks
Nalla Nalla Arivukal Njangalkku Vendi Paranju tharunna Thirumenikke Orayiram Nanni Ariyikkunnu Ayurarogya Soubhagyangalum. Nerunnu Eniyum Videos Eduka
🙏🙏🙏ഗുരുവേ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 🙏🙏🙏🙏🌹🌹🌹🌹🥰🥰🥰
Pushpa ji 🙏
@@Ayiravallimedia 🙏🙏🙏🙏🙏ജി 🌹
Thank you very much for information 🙏🙏🙏
Thanks
നല്ല അവതരണം 🙏
മോനെ എത്ര എത്ര അറിവുകൾ തന്നു ഒരുപാട് നന്ദി മോനെ ഭഗവാൻ അനുഗ്രഹിക്കട്ടെ
Thanks 🙏
അപ്പോൾ വിളക്ക് ദിവസവും കഴുകേണ്ട
Njan Vella thiri mathrame kandittullu. Ellennayanu upayogikkare
നല്ല അറിവുകൾ
Thanks Hari. Namaskkaram 🙏👍
താങ്ക്യൂ അറിവ് പറഞ്ഞത് നമസ്കാരം
സമഗ്രമായ അറിവ് നന്ദി
🙏🙏☺️☺️
Hariyetta drishtti ganapathiye patti oru video cheyyumo pls
വളരെ നല്ല അറിവുകൾ കിട്ടി. വിളക്ക് കത്തിക്കുമ്പോൾ കുറെ പിഴവുകൾ ഉണ്ടായിരുന്നു.ഇനിയും മാറ്റാം
☺️🙏
ആരും പറഞ്ഞു തരാത്ത ഒരുപാട് നല്ല അറിവുകൾ പകർന്ന് തരുന്ന താങ്കൾക്ക് നന്ദി
നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു താങ്കളെ ദൈവം ദീർക്കായുസ് നൽകി അനുഗ്രഹിക്കട്ടെ..... 🙏🏻🙏🏻
Thanks
🙏🙏നല്ല നല്ല അറിവുകൾ 🙏🙏ഞാൻ രാവിലെയും വൈകിട്ടും വിളക്ക് കത്തിക്കും 2തിരി വീതം ഇട്ടാണ് കത്തിക്കാര് 🙏🙏🌹
നന്ദി നമസ്കാരം 🙏🙏🙏
താമര തണ്ട് കൊണ്ട് എങ്ങനെ വിളക്ക് കത്തിക്കുന്നത് ഒന്ന് പറയാമോ ? ഗുരുജി 🙏🙏🙏
നന്ദി
ഇങ്ങനെ പല നിറമുള്ള തിരികൾ ഇതുവരെ കണ്ടിട്ടില്ല ട്ടോ
🙄🙄🙄🙄🙄😄😄😄😄
ഇപ്പോൾ കണ്ടുവല്ലോ
Puthiyathaa🙃
നമസ്കാരം താങ്ക്സ് 🙏🙏
Thank you very much 👌
Namaskaram Hari nalla nalla arivugal paranchu thanna angaku oru padu nandhiund 🙏🙏🙏
Thanks
നന്ദി മോനെ 🙏ഒരുപാട് അറിവ് പകർന്നു തരുന്നതിൽ സന്തോഷം 🙏🙏🙏
Thanks
Hariji😍thanks
Thanks
Super information....great knowledge.Thank you.
🙏🙏🙏
നല്ല വീഡിയോ ആണ്
Oru samshayam und. Plzz reply tharanam. Nammal kizhak thishayil alle thiri ettu kathikane. Appo koluthumboo eth thishayil noki koluthsnam. Athum kizhak thishayil aanoo? Veedinte sitout vilak vakkumbo valath fagathanoo vakendath edath fagathanoo vilak vskendath. Ee samshayam onnu psranju theranam plzzzz. Ennale thotta njan aadhiyam aayit vilak vakkan thudagiye. Waiting for ur reply 😊
Ilippa enna ennal aethu enna yanu?
Hari etta hapymorng. ❤❤❤❤pavithram nellenna njan use cheyunne kuzhapamundo
😄😄🙏🙏 No problem
അപ്പോൾ കാർത്തിക വിളക്ക് കൊളുത്തുമ്പോൾ പുറത്ത് മതിലിൽ എല്ലാം കൊളുത്തിയതിനു ശേഷം വേണമല്ലേ അകത്ത് നിലവിളക്ക് കൊളുത്താൻ ശ്ശൊ ഞാൻ ഓപ്പോസിറ്റ് ആണ് ചെയ്യാറ് ഇനി ശ്രദ്ധിക്കാം നന്ദി🙏🏻👍🏻
👍🏻👍🏻👍🏻👍🏻
Good information
ഗുരുവേ നമിച്ചു,🙏 നല്ല,, അറിവുകൾ thank you വെളളിയാഴ്ച യും വിളക്ക് വൃത്തിയാക്കിയാൽ കുഴപ്പമാണോ ഒന്ന് പറഞ്ഞു തരാമോ
മറ്റ് ദിനങ്ങളിൽ തേക്കാം
Nalla arivikal paranju thannathinu thanks
Purathu vilakku vachu tiricheduthu vekkumbol tiri keduthiya seshamano kondu vekkendathu
Namaskaram Hariji 🙏🙏🙏
Namaste ji ☺️
Oru 5 thori vilakkum oru thiriyitta chirathum thelikkamo
E koottenna evide labhikkum. Athupole njangal chovva velli divasangalil aanu sadharana vilakku thekkunnathu. Wednesday saturday bilakku thekkare illa. Dishamennanu paranjukettittullathu.
നമസ്കാരം ഹരീജി ലക്ഷ്മി വിളക്കിന്റെ പ്രാധാന്യവും അത് കൊളുത്തേണ്ട രീതിയെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ
തീർച്ചയായും
Nalla message 👍❤️❤️
☺️🙏
Thankyou ❤❤❤❤❤
Thankyou brother ❤❤❤❤❤
Welcome 😊
kindi use cheyyunnathine patty paranjilla . kindik pakaram glass use cheyyamo
മുരുകന്റെ വേൽ നെ പറ്റി ഒരു വീഡിയോ ചെയ്യുമോ വേൽ കൈയിൽ വെക്കാമോ എങ്ങനെ വെക്കണം എന്നതിനെ okke
നമസ്കാരം ഹരി ജി.കുറെ നാളായിട്ടുള്ള സംശയങ്ങൾ ആയിരുന്നു . എല്ലാം ഇത്രയും വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു.വളരെ നന്ദി.
😊🙏🙏🙏 Thanks
Good information ❤
Chovva velli divasangalil vilak thechu vrithiyakan padille? Njan Ella divasavum vilak kazhukarund. Upayogicha enna upayogikarilla. Mattoru channelil kandathan daily vilak kazhukanamenn.
☺️☺️☺️☺️ ആചരിച്ച് പോരുന്നവ മാറ്റണ്ട -
🙏
Namaskaram🙏🙏🙏🙏🙏
Namaste
Njan randu neravum vilake kazhukiyitane kathikunnathe vasthu vilalakum nilavilakum koodathe lakshmi vilakum.. manvilakum ella daivathinte munpilum kathikarunde neyye ozhichum eallanna ozhichum kathikarunde.. ellam divasavum kzhukum..
, good
Thank you for your reply .God bless you
Shiva parvathi mareyum sreekrishna bhagavaneyum aradhikunna alanu njaan pakshe nilavilakuvechu namam chlli ezhuneta udane vettil bhayankara kudumbakalaham ane ath valla dhoshathitteano
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി
🙏☺️
🙏
Namasthe Guruji 2 time vilakku vekkarund 5' o clock kulich vilakkuvechu pushpangal arpikkarund monu sugamilla Eswaranodu prarthikkarundu
Thanks
Hari, husband & wife eppozhum vazhakkitunnu. Enthanu ponvazhi?
🙏🙏☺️☺️ അറിയാവുന്ന വിദ്യകൾ നൽകിയിട്ടുണ്ട്
നമസ്കാരം ഹരിജി.. താമസിച്ചാണ് വീഡിയോ കാണാൻ കഴിഞ്ഞത്.. കുറെ പുതിയ കാര്യങ്ങൾ അറിയാൻ പറ്റി... മറ്റു പല വീഡിയോയിലും എല്ലാ ദിവസവും വിളക്കിൽപുതിയ എണ്ണ ഒഴിക്കണം എന്നാണ്... തലേദിവസം ബാക്കി യുള്ള എണ്ണ ഉപയോഗിക്കാൻ പാടില്ല എന്നാണ്...ഹരിജി അതിനു കുഴപ്പമില്ല എന്ന് പറഞ്ഞപ്പോഴാണ് സമാധാനമായത് 🙏🙏
☺️☺️🙏🙏🙏
Evening Bhadra deepam kattikkumbole
First L. Ethu Thiree kattikanam .please Replay.
ഈശാന കോണിൽ already uploaded
Oru doubt ravile vilakku ippol theliyikkarund but 6.00 am agumbozhannu theliyikkuneth enta doubt ee ravile use cheytha oil and thiri evening timel ath thanne use cheyyamo next day morning mattiyal mathiyo
Thanku so mach.Hari gi
Thanks
Seetha lekshmi,avittam.valare ashlam prayojanam ulla video thank u for the video thirumeniye consult cheyyan pattumo details kiiumo.
👍🏻👍🏻👍🏻🙏🙏🙏
No consultation
Samadhiyil thiri vekkamo
Hari ഇനിയും ഇനിയും അറിവുകൾ തരിക
👍🏻☺️
ഞാൻ വിളക്ക് വെക്കുന്നത് ഷെൽഫിൽ ആണ് പൂജ ഷെൽഫ്. വാങ്ങിയത്... അതിൽ ഒരു വിളക്കിൽ രണ്ട് തിരിയും ഇട്ടു കത്തിച്ചു സന്ധ്യ സമയത്തു വെളിയിൽ കുറച്ചു നേരം വെക്കും.... മറ്റൊരു വിലക്ക് പൂജ ഷെൽഫിൽ തന്നെ വെക്കും..
രണ്ട് വിളക്കിലും രണ്ട് രണ്ട് തിരി ആയി ഇട്ടാണ് കത്തിക്കുന്നത് കിഴക്കും പടിഞ്ഞാറുമായി 🙏🏼🙏🏼🙏🏼🙏🏼🙏🏼
☺️🙏
ഞാൻ രാവിലെ രണ്ടു തിരിയും, ഒരു നെയ് ദീപവും, സന്ധ്യക്ക് 5തിരിയിട്ടവിളക്കുമാണ് കൊളുത്തുന്നത്. ചിലപ്പോൾ സന്ധ്യക്കും നെയ് വിളക്ക് ചെറിയ വിളക്കിൽ കത്തിക്കും
Kudumbadevathakku vilakku koluthi naranga vechu aavahikkan paranhirunna process ethra gapl repeat cheyyanam Enna question 2 vattam chodichu...reply kittiyilla ..video ettu poyaal maathram mathiyo??😐😐
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
Nalla arivukal . Thank you 🙏🙏🙏🙏🙏🙏🙏🙏
Kidavilkku kathikkunnath dhoshamundo athinu oru thiriyalle ullu atha chodhiche
☺️🙏
No problem
Kootteña kitti athu ennum kathikkunna vilakkil cherthu kathikkamo sir eluppa enna onlinel vangi
Ithrayum thirikal undenn aadhyamaytta ariyunnath
Hi sir 5 thiri 5 chirathil kathikamo pls reply
Super lnformation 👌🙏
Mone Nallathellam paranju tharoo
🙏🙏☺️
Hii Hari ee msg onu nokane. Ente Mone aayilyam nakshathril aane jenichath mole jenichath thriketa nakshathrathil. Moothathu Makanane. Molu jenichu kurachu naal kazhiju bharthavum njanum aayi vazhakayi thudaji epo adheham Ila pine epo chilar parayunath thriketa naallukark thalaket vazhila enane. Ente makane evide poyalum Sheri aaya oru joli kitunila natil swatham aayi oru veedum Ila Avan valatha manovishamathil aane oru Amma aaya ente mano dhugam Hari ki manasilayi kanumalo. Ente makante sthanathu ninu kond Hari ee Amma ki oru reply tharane 🙏🙏🙏
Hi sir nan daily 5 thiriytanu kathikunne epozhum karinthiri Kathum.5 chirathil kathikamo
Sir, oru nilavilakkil 5 തിരിയിട്ടു koluthanam എന്നു paryumpol ഓരോ thiritittu 5 thiriyo atho randu thiri veetham kai koopunna പോലെ വേണോ. Athu potittu orunilavilakkil kizhakku, padinjaaru, vadakku inghaney 3 sideil maathram koluthamo. പിന്നെ ഒരു nilavilakkil kaipoopum പോലെ kizhakkottu koluthiyittu., ബാകി 4 manchiraathil koluthiyaal bhdradeepam ആകുമോ. Oru veettil ഒരേ സമയം എത്ര vilakku, എത്ര naa naalam ആകാം എന്നുp paranju തരണം. Otta sanghyayil atho ഇരട്ട Sanghyiyil ആണോ naalam koluthendathu.
ഒറ്റ സംഖ്യക്കാണ് പ്രാധാന്യം കൂടുതൽ -വലിയ വിളക്കുകളില് രണ്ട് തിരി തൊഴുതു പിടിച്ചത് പോലെ ഇടാവുന്നതാണ് -
ഒരു സംശയം ചോദിച്ചോട്ടെ പുറത്ത് തൂക്ക് വിളക്ക് കൊളുത്തി വെക്കാറുണ്ട് അകത്തു നിന്നും നിലവിളക്ക് കൊളുത്തി പുറത്ത്. സൂര്യ ഭഗവാനെ കാണിച്ച് അകത്തേക്ക് വരുമ്പോൾ തൂക്ക് വിളക്കിൽ കത്തിക്കുന്നത് അതിനു ശേഷം പൂജാമുറിയിൽ വെച്ച് നാമം ചൊല്ലുന്നത് അത് തെറ്റാണെങ്കിൽ എങ്ങിനെ ചെയ്യണമെന്നു പറഞ്ഞു തരു ആരാണ് ഇത്രയും നല്ല പുതിയ അറിവുകൾ താങ്കൾക്ക് പകർന്ന് തരുന്നത് നല്ല മനസ്സിന് ഒരുപാട് നന്ദി നമസ്കകാരം
ചെയ്തു വരുന്ന ആചാരം പഴയതു പോലെ ചെയ്യാം🙏🙏🙏
🎉
Harijiyude ella videosum viswasathode follow cheyyarund pakshe 1 3 4 enningane thirikal padilla ennullatinulla pramanam tanneyanallo stiramayi acharyanmar parayarullat atukond ake confused anu
☺️☺️☺️
ഒരു കാര്യത്തിൽ മനസ്സിൽ സംശയം ഉടലെടുത്താൽ -അത്തരം കാര്യങ്ങൾ ചെയ്യാതിരിക്കുന്നതാണ് ഉത്തമം -
ഉദാഹരണമായി വിളക്ക് വയ്ക്കുന്നത് ദോഷമാണ് എന്ന് ചിന്തിച്ചാൽ /വിളക്ക് വെച്ചാൽ തന്നെ നമ്മുടെ മനസ്സമാധാനം പോകും .....
🙏 അതിനാൽ നമ്മുടെ മനസ്സിൻറെ തീരുമാനങ്ങൾ യുക്തിയോടുകൂടി ഉചിതമായി സ്വീകരിക്കാം ......
Thanks hariji
Elipa oil enthannaya?
Bhagavante photo engotu darshanamayitu vaikanam