നാരങ്ങ ഇങ്ങനെ ഗൃഹത്തിൽ ഇങ്ങനെ സൂക്ഷിച്ചാൽ അത്ഭുതം നടക്കും,എല്ലാ ദോഷങ്ങളും വാലും ചുരുട്ടി ഓടും

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 350

  • @alluvlogs1943
    @alluvlogs1943 Год назад +13

    നമസ്കാരം ഗുരുജി 🙏🙏. നാരങ്ങ വെള്ളത്തിൽ ഇട്ടു വെച്ചാൽ എന്നും എടുത്തു മാറ്റണോ. എപ്പോഴാണ് മാറ്റേണ്ടത്. ദയവായി പറഞ്ഞു തരണേ 🙏🙏.

  • @SheebasreekumarSheebasreekumar
    @SheebasreekumarSheebasreekumar Год назад +6

    നല്ല അറിവ്.... ചെറുനാരങ്ങാ ഗ്ലാസിൽ ഇട്ടാൽ പൊങ്ങി കിടക്കാതെ താഴെ പോവുന്നു.... കാരണം എന്താ 😢😢

    • @Amritharaman99
      @Amritharaman99 Год назад

      Negative energy kooduthala🙏 prarthikkoo

  • @VineethaMolu
    @VineethaMolu Год назад +45

    കാഴ്ചക്ക് എന്തോ ഒരു...... നിങ്ങളുടെ മുഖത്ത് ഒരു പ്രത്യേക തിളക്കം 🙆‍♀️

    • @vrindathilak4993
      @vrindathilak4993 Год назад +4

      Harik ipol soundaryam koodiyittund🤪🤪

    • @Ayiravallimedia
      @Ayiravallimedia  Год назад

      🥺🥺🥺🥺

    • @minir2050
      @minir2050 Год назад +2

      അത്യേനിക്കും അങ്ങനെ തോന്നി 😅

    • @Sallinisanthosh
      @Sallinisanthosh Год назад +2

      ഗ്ലാമർ കൂടി 😭

    • @VineethaMolu
      @VineethaMolu Год назад +5

      @@Ayiravallimedia ഞാൻ പറഞ്ഞത്.. 👌എന്തെന്നാൽ ഒരു വശ്യചാരുത കാണുന്നവർക്ക് നിങ്ങളോട് അടുപ്പം തോന്നും. മുഖസ്തുതി പറയാൻ അറിയില്ല. എനിക്ക് തോന്നിയത് പറഞ്ഞു 😍🔥🔥🔥🔥

  • @sudhakunjumon3816
    @sudhakunjumon3816 Год назад +7

    ഇത് എപ്പോൾ വെക്കണം എപ്പോൾ എടുക്കാം നാരങ്ങ വെള്ളത്തിൽ ഇട്ട് എന്ന് മാറ്റി അടുത്തത് എപ്പോൾ വെക്കണം എന്ന് പറയാമോ : ...

    • @hightech299
      @hightech299 4 месяца назад

      Athin mattoru video cheythitt und. Vellathil ittu vekkumbol ella day maranam

  • @shaijinam8328
    @shaijinam8328 Год назад +22

    ക്ഷീണിതയായി ഇരിക്കുമ്പോൾ നാരങ്ങ മുറിച്ച് മണപ്പിച്ചാൽ പെട്ടെന്ന് ആക്ടീവ് ആകും. അനുഭവമാണ് കേട്ടോ

  • @shaijinam8328
    @shaijinam8328 Год назад +8

    പ്രഷർ കുറഞ്ഞാൽ നാരങ്ങാവെള്ളത്തിൽ കൂടുതൽ ഉപ്പിട്ട് കുടിച്ചാൽ മതി.പെട്ടെന്ന് ശരിയാകും.

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      അതെ☺️🙏🙏🙏

    • @shaijinam8328
      @shaijinam8328 Год назад +2

      ​@കാർതു അതെയതെ. കാർതുജീ

  • @shymaanu2138
    @shymaanu2138 Год назад +7

    നമസ്ക്കാരം ഹരിജി നല്ല അറിവുകൾ ഞങ്ങൾക്ക് ഇതു പോലുള്ള അറിവുകൾക്കു വേണ്ടി . കാത്തിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sasikalatb4762
    @sasikalatb4762 Год назад +8

    🙏 വളരെ പ്രയോജനം ഉള്ള അറിവുകൾ. നന്ദി മോനെ, ഒരു സംശയം, മഞ്ഞൾ kumkumam പുരട്ടിയ നാരങ്ങ കഷണങ്ങൾ എത്ര ദിവസത്തിന് ശേഷം മാറ്റാം🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ശോഷിക്കുന്നതിന് അനുസരിച്ച് മാറ്റാം ..... ഡെയ്ലി ചെയ്താൽ നല്ലത് ..... അല്ലെങ്കിൽ ചൊവ്വ വെള്ളി - o

  • @SuryaSurya-gr5dj
    @SuryaSurya-gr5dj Год назад +2

    ഭർത്താവിന്റെ മദ്യപാനം നിർത്താൻ ഒരു വഴി പറഞ്ഞു തരുമോ.. ജീവിതം വഴിമുട്ടി നിൽക്കുവാ

  • @minimanilal5977
    @minimanilal5977 Год назад +5

    Hi ഹരി,നാരങ്ങ വീടിന് പുറത്ത് അല്ലേ മുറിച്ച് വയ്ക്കേണ്ടത്.മഞ്ഞൾ ഒക്കെ പുരട്ടി.അതുപോലെ മുളക് കോർക്കുന്ന നൂല് colour ethum ആകാമോ

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ആകാം....കറുത്ത നൂലോ വെള്ള നൂലോ ഉപയോഗിക്കാം

  • @shaijinam8328
    @shaijinam8328 Год назад +4

    നാരങ്ങയുടെ ഗുണങ്ങളുംപ്രത്യേകതകളും പറഞ്ഞാൽ തീരില്ല.ഇത്രയും ഫ്രഷ് ആയ സുഗന്ധം മറ്റൊരു സാധനത്തിനുമില്ല.

    • @Ayiravallimedia
      @Ayiravallimedia  Год назад

      തീർച്ചയായും🙏🙏🙏🙏😊😊😊😊

  • @somangandikunnu9192
    @somangandikunnu9192 Год назад +2

    വളരെ നന്ദി അറിവാണ് സമൂഹത്തിനു വേണ്ടത് പകർ കൊടുക്കലാണ് ഗുരുകടാക്ഷം:ok നന്ദി ഗുരു

  • @chottaraju4965
    @chottaraju4965 Год назад +4

    ചേട്ടാ ഇതെല്ലാം സത്യം ആണോ....but നടന്നില്ലെങ്കിൽ അത് വലിയ വിഷമം ഉണ്ടാകും

    • @vrindathilak4993
      @vrindathilak4993 Год назад +1

      Viswasathode cheyyuka

    • @Ayiravallimedia
      @Ayiravallimedia  Год назад

      ഇരു മനസിൽ ചെയ്യരുത് - ഫലം ഇച്ഛിക്കാതെ ചെയ്യു.....🙏🙏

  • @shaijinam8328
    @shaijinam8328 Год назад +5

    പണ്ടൊക്കെ കല്ല്യാണവീട്ടീൽ പോയാൽ എല്ലാ അതിഥികൾക്കും നാരങ്ങ ഒരു ഗിഫ്റ്റ് പോലെ തരുമായിരുന്നു.

    • @Ayiravallimedia
      @Ayiravallimedia  Год назад +7

      🤭🤭🤭😄😄😄😄 അത് എന്തിനുവേണ്ടിയാണെന്നാണ് കരുതിയത് ? പലരും പല ഗിഫ്റ്റുകളും കൊണ്ട് കൊടുക്കും -പല മനസ്സിൽ -പല ചിന്തയോടുകൂടി പല നെഗറ്റീവ് വൈബ്രേഷനിൽ - പുതിയ പെണ്ണ് അതൊക്കെ വാങ്ങി ശേഷം ഒരു നാരങ്ങ തിരിച്ചു കൊടുക്കും ....യഥാർത്ഥത്തിൽ നമ്മൾ ഏതെങ്കിലും തരത്തിലുള്ള നെഗറ്റീവ് എനർജിയെ കൊടുത്തിട്ടുണ്ടെങ്കിൽ അത് തിരിച്ചു തരുന്നതാണ്🤭🤭🤭😄😄😄സർവ്വാഭരണ വിഭൂഷിതയായവധുവിനെ ഓരോ ആളുകളും കാണുമ്പോൾ ദൃഷ്ടി വയ്ക്കാം.അത് ഒഴിവാക്കാനാണ് ഓരോ തവണയും നാരങ്ങ കൊടുക്കുന്നത്😜😜😜😜😜😜😜😜😜😜😜😜🤭🤭😌😌😌😌😌

    • @Ayiravallimedia
      @Ayiravallimedia  Год назад +6

      ഇന്ന് നാരങ്ങ കൊടുപ്പ് നിർത്തി - അതോടെ സ്വസ്ഥ ദാമ്പത്യവും തീർന്നു - ഇന്നിപ്പോൾ ഒരു അഞ്ചുകൊല്ലം തികച്ച് ജീവിച്ചാൽ ആയി😁😁😁🤭🤭🤭🤭

    • @soniya3933
      @soniya3933 Год назад +2

      ഇത് അറിയില്ലായിരുന്നു ഹരിജി

    • @Ayiravallimedia
      @Ayiravallimedia  Год назад

      😄😄🙏🙏🙏

  • @AnjuAnjusuresh-s7t
    @AnjuAnjusuresh-s7t Год назад +1

    🙏നമസ്തേ🙏
    നാരങ്ങമുറിച്ചുകുങ്കുമം തേച്ചു വെക്കുന്നത് ദിവസവും ചെയ്യണോ ഈ നാരങ്ങ പിന്നീട് എന്ത് ചെയ്യണം ഞങ്ങൾഫ്ലാറ്റിലാണ് താമസിക്കുന്നത് ദയവായി പറഞ്ഞുതന്നാലും🙏

  • @beenaknair4666
    @beenaknair4666 Год назад +2

    നാരങ്ങ മുറിച്ചു kumkum തേച്ചു വയ്ക്കുമ്പോൾ പുറത്തേയ്ക്ക് ആണോ അകത്തോട്ടു നോക്കിയാണോ വയ്ക്കേണ്ടത് നാരങ്ങ ഗ്ലാസ്സിൽ ഇട്ടു വയ്ക്കുമ്പോൾ എത്ര ദിവസം വച്ചിട്ട് കളയാം അതൊന്നു പറയുമോ brother.

    • @Ayiravallimedia
      @Ayiravallimedia  Год назад

      കണ്ണേറ് ദോഷത്തെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്. അതിൽ നാരങ്ങയുമായ ബന്ധപ്പെട്ട പൂർണമായ അറിവുകൾ

  • @pdilna696
    @pdilna696 Год назад +10

    അവതരണം👌👌👌👌👍👍💐💐💐💐

    • @Ayiravallimedia
      @Ayiravallimedia  Год назад

      ഭിന്ന ചേച്ചി നമസ്തേ സന്തോഷം വളരെ നന്ദി🙏😊

  • @kumarip7847
    @kumarip7847 Год назад +2

    ഹരിജീയുടെ മിക്ക വീഡിയോ കളും കാണുകയും ചെയ്തുനോക്കുകയും ചെയ്തു. ഇത്രയും അറിവുകൾ തന്നതിന് വളരെ നന്ദി.

  • @pushparaniss7275
    @pushparaniss7275 Год назад +3

    മോനെ, മദ്യപാനം മൂലം ഒരുപാട് കുടുംബങ്ങൾ കഷ്ട്ടപെടുന്നുണ്ട്. അതിൽ നിന്നും മുക്തി നേടുന്നതിന് വേണ്ടിയുള്ള ഒരു വീഡിയോ ചെയ്യുമോ.

  • @queen5036
    @queen5036 Год назад +1

    കൊണ്ടു പോകുന്ന നാരങ്ങ യാത്ര കഴിഞ്ഞ ശേഷം എന്തു ചെയ്യണം?

    • @queen5036
      @queen5036 Год назад

      എന്തു ചെയ്യണം എന്ന് പറയൂ, അറിയാത്ത കൊണ്ടാണ് ചോദിക്കുന്നത്

  • @shaijinam8328
    @shaijinam8328 Год назад +3

    നാരങ്ങയ്ക്ക് നല്ല ക്ലീനിംഗ് കപ്പാസിറ്റിയാണ്. നാരങ്ങാനീര് ഒഴിച്ച വെള്ളത്തിൽ തുണി മുക്കി തുടച്ചാൽ മതി ഏത് പ്രതലവും ക്ലീൻ ആകും.

  • @mdsfashionworld674
    @mdsfashionworld674 Год назад +1

    മുദേവിയുടെ അനുഗ്രഹവും കിട്ടും... ഹൈദരാബാദ് അവിടെ ഉള്ള എന്റെ friend പറയുന്നത് മുദേവിയുടെ അനുഗ്രഹം കിട്ടാൻ വേണ്ടി ഇങ്ങനെ ചെയ്യാം രണ്ട് ദേവി മാരുടെയും അനുഗ്രഹം കിട്ടും എന്നാണ്..നമ്മളാണ് മുദേവിയെ ഭയക്കുന്നത് മനുഷ്യന്റെ തിന്മയെ കുറക്കാൻ ആണ് മൂദേവി പിറവി എടുത്തത്...ദേവീക്ക് presatham കൊടുക്കുന്നത് വഴി നമ്മുക്ക് ആ ദേവിയുടെയും അനുഗ്രഹം കിട്ടും എന്നാണ് പറയുന്നത് 🙏

  • @jameelajamu2504
    @jameelajamu2504 10 месяцев назад +1

    Ghurunadha Namaskaram......
    Njan Ellam kannarundu.....Ente sthalavum veedum nalla vilayku vittu kittanum Ente Asukhangall maranum prarthikanne........Ellavidha nanmakallum undavatte

  • @lustrelife5358
    @lustrelife5358 Год назад +2

    ഹരി ജി❤, കുങ്കുമം ഉണ്ടാക്കുന്ന vdo ചെയ്യാമോ? പിന്നെ ബാധ സംസാരിക്കുന്ന vdo എവിടെയാ?

    • @Ayiravallimedia
      @Ayiravallimedia  Год назад

      വീഡിയോയുടെ അവസാനം -എൻഡ് സ്ക്രീനിൽ ചേർത്തിട്ടുണ്ട്

  • @omanaachari1030
    @omanaachari1030 Год назад +1

    ഇത് നോർത്ത് ഇൻഡ്യൻ വെക്കാറുണ്ട്. മുംബൈയിൽ ട്രാഫിക് സമയത്ത് വണ്ടി നിന്നാൽ ഇത് വിൽക്കാൻ ആൾക്കാർ വരും. 5രൂപയാണ്. എല്ലാം വണ്ടിയിലും വീടുകളിലും ഇടാറുണ്ട്.

  • @radamani8892
    @radamani8892 Год назад +4

    നല്ല അറിവ് 🙏🏻ഞാൻ എന്നും രാവിലെ വെറും വയറ്റിൽ ചുട് വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കും 70കിലോയിൽ നിന്നും 50കിലോയിൽ എത്തി നാളെ രാവിലെ നാരങ്ങ മുറിച്ചു വെക്കുന്നതായിരിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  Год назад

      🙏🙏

    • @beenaraju3729
      @beenaraju3729 Год назад

      നാരങ്ങ പിഴിഞ്ഞ് കുടിച്ചതുകൊണ്ട് മാത്രം ആണോ weight കുറഞ്ഞത് pls reply വെറുതെ വെള്ളത്തിൽ പിഴിഞ്ഞ് കിടക്കുകയാണോ വേറെ എന്തെങ്കിലും ചേർക്കുമോ ഒരു accident പിന്നെ rest 12 കിലോ കൂടി diet ഒന്നും നോക്കാൻ പറ്റിയ അവസ്ഥ അല്ല അതാ ചോദിച്ചത് reply തരണേ

    • @radamani8892
      @radamani8892 Год назад +2

      @@beenaraju3729 വെറും വയറ്റിൽ ചെറിയ ചുട് വെള്ളത്തിൽ നാരങ്ങാ നീരെ പിന്നെ ശകലം ചുക്ക് പൊടി നല്ലവണ്ണം ഇളക്കി കുടിച്ചോ കുറയും ഒരു പാട് ചോർ തിന്നണ്ട വൈകുന്നേരം ചപ്പാത്തി

    • @beenaraju3729
      @beenaraju3729 Год назад

      @@radamani8892 ചോർ ആകെ ഒരു വട്ടം വളരെ കുറച്ചേ കഴിക്കാറു ള്ളൂ രാത്രി അൻഫാനെ കഴിക്കാറില്ല എന്തേലും പഴമൊഴി മറ്റോ കഴിക്കും നാളെ തൊട്ട് ചെയ്യും Thanks dear❤❤❤

    • @radamani8892
      @radamani8892 Год назад +1

      @@beenaraju3729 എണ്ണയിൽ വറുത്തെ പൊരിച്ചു തിന്നുന്നത് കുറക്കണം അവിടെ മേടിക്കാൻ കിട്ടുമോ എന്നറിയില്ല ഒരു ചായ പൊടി ഞാൻ അതിന്റപേരെ പിന്നെ വിടാം ഇപ്പോൾ പുറത്താ ഉള്ളത്

  • @sujazana7657
    @sujazana7657 Год назад +4

    Good presantation,thank u,God bless u👍🙏♥️

  • @Sallinisanthosh
    @Sallinisanthosh Год назад +3

    പച്ച മുളക് ആണോ വറ്റൽ മുളക് ആണോ ചുവപ്

    • @Ayiravallimedia
      @Ayiravallimedia  Год назад

      രണ്ടു ഉപയോഗിക്കാം

  • @revammaj2089
    @revammaj2089 Год назад +1

    പൂജ ചെയ്ത തെറ്റി പൂവ് സ്വപ്നം കണ്ട് എന്തായിരിക്കും ഹരിജി 🙏

  • @bindu6558
    @bindu6558 Год назад +1

    Pandu school touril,vomit verathirikkan kuttikalude kayyil smell cheyyan lemon karuthum aayirunnu

  • @shailammaamma6737
    @shailammaamma6737 Год назад +1

    നമസ്കാരം ഹരിജീ ഞാൻ എന്റെ അനുഭവം എഴുതാന്‍ വിട്ടുപ്പോയി ഇടയ്ക്കിടെ ഞാന്‍ ഇങ്ങനെ നാരങ്ങ ഇട്ടു വയ്ക്കുമെങ്കിലും നിർത്താറുണ്ടായിരിന്നു തിരുമേനിയുടെ ഈ വിഡിയോ കണ്ടതിനുശേഷമാണ് ഞാന്‍ തുടർച്ചയായി ഇങ്ങനെ ഗ്ലാസ്സിൽ നാരങ്ങ ഇട്ടു വയ്ക്കാന്‍ തുടങ്ങി നാരങ്ങ ഇങ്ങനെ പൊങ്ങി കിടക്കാന്‍ തുടങ്ങിയതിനുശേഷം ഒരുപാട് മാറ്റങ്ങള്‍ കണ്ടു തുടങ്ങി നന്ദി നമസ്കാരം 🙏🙏🙏

  • @sudhasu3880
    @sudhasu3880 Год назад +13

    Vyakthavum sakthavumaaya samsaaram.....oru positive energy❤

  • @shaijinam8328
    @shaijinam8328 Год назад +3

    പുതിയ വണ്ടി വാങ്ങുമ്പോൾ ആദ്യമായി ഉടമസ്ഥൻ നാരങ്ങയുടെ പുറത്ത്കൂടി ടയർ കയറ്റിയിറക്കിയാണ് എടുക്കുന്നത്.

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      നമ്മൾ വാങ്ങും മുൻപ് ആ ഒരു വണ്ടി ഒരുപാട് പേര് ആഗ്രഹിച്ചിട്ടുണ്ടാകും -ആ വണ്ടി അസംബിൾ ചെയ്യുന്നവർ മുതൽ ഡിസ്ട്രിബ്യൂട്ടറിൽ നിന്ന് വരെ ഏതെങ്കിലും തരത്തിലുള്ള നെഗറ്റീവ് എനർജി വണ്ടിയെ ബാധിച്ചിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് നാരങ്ങാ ഇത്തരത്തിൽ ചെയ്യുന്നത് - ദൃഷ്ടി ഒഴിക്കുന്ന മറ്റൊരു വകഭേദം🙏🙏🙏☺️☺️☺️

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      പുതുവസ്ത്രം ധരിക്കുമ്പോഴും പുത്തൻ ആഭരണം ധരിക്കുമ്പോഴും ഈ രീതിയിൽ ദൃഷ്ടിയൊഴിച്ച് ഉപയോഗിക്കണമെന്ന് പറഞ്ഞിരുന്നു അല്ലോ അതിൻറെ മറ്റൊരു രൂപഭേദമാണ്😄🙏

    • @shaijinam8328
      @shaijinam8328 Год назад +1

      ​@@Ayiravallimedia 🙏🙏🙏

    • @sajithashylabaalashylabaal1671
      @sajithashylabaalashylabaal1671 Год назад +1

      Pakshe narangayude purathukoodi vandi kettaruth ennum oru thirumeni parayana kettu.

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      😄😄😄

  • @aimbotffx4894
    @aimbotffx4894 Год назад +2

    Baalu Vargheesine pole und

  • @manoojashaik655
    @manoojashaik655 Год назад +1

    ബാധ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്

  • @RajiSudarsan-f1l
    @RajiSudarsan-f1l 10 месяцев назад

    ഹരിജി തീരെ അവശയായ കിടപ്പു രോഗി വീട്ടിൽ ഉണ്ടെങ്കിൽ (bedsore, ശ്വാസം മാത്രം, ഞരക്കാവും, മൂളലും )ഇവർക്ക് വേണ്ടി നാം എന്താണ് ചെയ്യേണ്ടത് എല്ലാ മരുന്നുകളും ചെയ്തു

  • @AjithakumariAs
    @AjithakumariAs 2 дня назад

    🙏🙏🙏🙏🙏🙏

  • @radhamohan4034
    @radhamohan4034 Год назад +4

    Good presentation and informative 🙏👍

  • @VyghaVv
    @VyghaVv Год назад

    എന്റെ പേര് ലത ഈ മെസേജ് നോക്കാതെ മാത്രം ജീവിതമാണ് ഞങ്ങൾ വടക്യ്ക്കാൻ താമസിക്കുന്നത് ഈ വീട്ടിൽ ഫുൾ നെഗറ്റിവ് enrgiyan സന്തോഷോം സമാദാനം തീരെയേ ഇല്ല suisyd ചെയ്യാൻ തോനുന്നു njalea ഹെല്പ് ചെയ്യണം തിരുമേനി പോകലെ ഞാനും മോളും

  • @beenaraju3729
    @beenaraju3729 Год назад +1

    സംശയങ്ങൾക്ക് മറുപടി തരുന്നില്ലല്ലോ തിരുമേനി

    • @Ayiravallimedia
      @Ayiravallimedia  Год назад

      വീഡിയോ സംബന്ധമായ സംശയങ്ങൾക്ക് മറുപടി നൽകാറുണ്ട് വ്യക്തിപരമായ സംശയങ്ങൾക്ക് മറുപടി നൽകാറില്ല ഒരുപാട് ചോദ്യങ്ങൾ വരുന്നതുകൊണ്ടാണ് പലപ്പോഴും മറുപടി എഴുതാൻ സാധിക്കാത്തത്

    • @beenaraju3729
      @beenaraju3729 Год назад

      ഞാൻ ചോദിച്ചത് വീഡിയോ സംബന്ധിച്ച ചോദ്യം ആണ് അത് താഴെ ഉണ്ട്‌ pls reply

  • @girijaakshara5938
    @girijaakshara5938 Год назад +1

    ഞാൻ വീട്ടിൽ നിന്നപ്പോൾ ഇങ്ങനെ നാരങ്ങാ വെള്ളത്തിൽ ഇട്ടു വിളക്ക് കൊളുത്തുന്നിടത്തു വെക്കുമായിരുന്നു 🙏🙏🙏

  • @vijunarayanan5905
    @vijunarayanan5905 Год назад +1

    Hari mone engana ethra arrivukal nediyathi god bless mone njangalle polulla allukalkku arrivukal pakarnnu tharunna . Mone god bless u

  • @shaijinam8328
    @shaijinam8328 Год назад +2

    അയ്യോ എനിക്ക് എന്ത് കഴിച്ചിലും ചുടോടെ കഴിക്കാനാണ് ഇഷ്ടം.തണുപ്പുകാലത്തേക്കാൾ ചൂട്കാലമാണ് ഇഷ്ടം.മൂധേവിയുമായി വല്ല ബന്ധവും.അയ്യോ😂 ഇല്ല കേട്ടോ.ഞാനൊരു പാവമാണേ.

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      😄😄😄🙏🙏🙏🙏 🤭🤭🤭

    • @chithral2142
      @chithral2142 Год назад

      കഴുത്തിൽ മുഴയുണ്ടോ hariji

    • @chithral2142
      @chithral2142 Год назад

      അതുപോലെ തോന്നുന്നു

    • @Ayiravallimedia
      @Ayiravallimedia  Год назад

      @@chithral2142 മാല ഉണ്ട്🤭🤭🤭🤭😄😄😄😄😄

  • @RekhaRekha-od2gm
    @RekhaRekha-od2gm Год назад +5

    Hariyettane kaanunnathu tanne positive energy aanu✌✌✌😊

  • @minirajagopal4807
    @minirajagopal4807 Год назад +1

    നാരകo വീട്ടിൽ നട്ടൂ പിടിപ്പിച്ചാൽ ദോഷം മാണോ?.

    • @Ayiravallimedia
      @Ayiravallimedia  Год назад

      😄അതൊക്കെ ചുമ്മാ പറയുന്നതാണ് -എൻറെ വീടിനു മുന്നിൽ ഒരു നാരകമുണ്ട്

  • @deepasyamala9879
    @deepasyamala9879 Год назад +1

    ഈ ശ്വര ചൈതന്യം നിറയുമ്പോൾ തേജസ് കൂടും

    • @Ayiravallimedia
      @Ayiravallimedia  Год назад

      ദീപ ശ്യാമളജി നമസ്തേ

  • @RamadeviNG
    @RamadeviNG Месяц назад

    🙏🙏🙏

  • @MercyIdukki
    @MercyIdukki 17 дней назад

    👍

  • @syamalakumari8040
    @syamalakumari8040 Год назад +1

    Without knowing these I am giving naraga mala( 18 nos) in every Friday to durga devi temple for thelast 6 momths .Devi thuna🙏🙏

  • @deepthya.r5897
    @deepthya.r5897 Год назад

    എനിക്ക് ഒരു വസ്തു അത്യവിഷമായി വിൽക്കണമായിരുന്ന് .എന്തൊങ്കിലും അതിനു ചെയ്യേണ്ടത് പറഞ്ഞുതരും

  • @deepavijayan1171
    @deepavijayan1171 Год назад +2

    കുടി നിരത്താൻ വേണ്ടി ജി പറഞ്ഞത് ചെയ്യതു... ഒരു ദിവസം kazhinjappol തന്നെ എന്റെ കൂടേ hospital വന്നു.. Thanks ജി 🙏🙏🙏🙏🙏🙏

    • @vineethakv4523
      @vineethakv4523 Год назад +2

      എനിക്കും പറഞ്ഞു തരുമോ

    • @vineethakv4523
      @vineethakv4523 Год назад +3

      എന്താണ് എനിക്കും പറഞ്ഞു തരുമോ. എന്റെ വീട്ടിൽ എന്റെ അച്ഛനും ആങ്ങളയും ബഹളം ആണ്

    • @deepavijayan1171
      @deepavijayan1171 Год назад +1

      Oru vedio ittittund kidi nirthaan vendiyullath

    • @Ayiravallimedia
      @Ayiravallimedia  Год назад

      ദീപാ ജി നമസ്കാരം സന്തോഷം😊🙏

  • @sukanyar6792
    @sukanyar6792 Год назад

    ഹരിജി എന്റെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തന്നെ തീർന്നു കിട്ടാൻ എന്താ ഒരു വഴി ഒന്ന് പറയാമോ അതുപോലെതന്നെ ഒരു മൂന്ന് ദിവസത്തിനുള്ളിൽ തന്നെ എന്റെ കടബാധ്യതകൾ മൊത്തം തീരാൻ എന്താ ചെയ്യേണ്ടതെന്ന് പറഞ്ഞുതരാമോ

  • @Sk8llx
    @Sk8llx Год назад +1

    ഈ ചെറുപ്രായത്തിൽ എന്തൊരു അറിവ്

  • @jithin8484
    @jithin8484 Год назад +5

    🙏🌼🌷🌹❤️🙏

  • @nishanair6738
    @nishanair6738 Год назад +1

    Ellaarum koodi kannu vechu paaavam onnu uzhinjo chettaayi😂

  • @ranisreepillai1537
    @ranisreepillai1537 Год назад +1

    Naranga muriyil inside and outside manjal um kunkumavum poosano?

  • @thomaschacko964
    @thomaschacko964 Год назад +1

    അതിനല്ലേ നാരങ്ങാ അച്ചാർ ഉണ്ടാക്കി കഴിക്കുന്നത്

  • @Sallinisanthosh
    @Sallinisanthosh Год назад +1

    ബാധ യുടെ ഏത് വീഡിയോ. ലിങ്ക് ഇടണേ 🤣

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ഈ വീഡിയോയുടെ അവസാനം ലിങ്ക് കൊടുത്തിട്ടുണ്ട്

  • @r.o...c..k..y432
    @r.o...c..k..y432 Год назад +1

    ഞാൻ ഭദ്രകാളി ആണ് പൂജിക്കുന്നത്. ഞങ്ങളുടെ വീട്ടിന്റെ അടുത്ത് ഒരു ഭദ്രകാളി ക്ഷേത്രം ഉണ്ട്.. ആ ക്ഷേത്രത്തിന്റെ കുറച്ച് അപ്പുറം ഒരു ഭദ്രകാളി പ്രതിമ ഉണ്ട് ഞാൻ അവിടെ പോയി എന്നും പൂവ് വക്കും ചിലപ്പോൾ വിളക് വക്കും പക്ഷെ അങ്ങനെ ചെയ്യുന്നത് തെറ്റാണോ. ഇനി ഇങ്ങനെ ചെയ്യാതെ ഇരുന്നാൽ ഇനി കുഴപ്പം വരുമോ

    • @r.o...c..k..y432
      @r.o...c..k..y432 Год назад +1

      ഇങ്ങനെ ചെയ്യാൻ പാടുണ്ടോ തിരുമേനി

    • @Ayiravallimedia
      @Ayiravallimedia  Год назад

      ചെയ്യുന്നതിൽ യാതൊരു കുഴപ്പവുമില്ല -ഒരു ദിവസം മുടങ്ങി അല്ലെങ്കിൽ തുടർന്ന് ചെയ്യാൻ താല്പര്യമില്ല എന്ന് കരുതിയും യാതൊരു കുഴപ്പവുമില്ല☺️☺️🙏🙏🙏

  • @ranisreepillai1537
    @ranisreepillai1537 Год назад +1

    Pachamulakano vattal mulakano vendathu?

  • @prabhash86prabhash17
    @prabhash86prabhash17 Год назад +4

    നമസ്ക്കാരം🙏🙏🙏🙏🙏

  • @jishajisha6624
    @jishajisha6624 Год назад +1

    Sir. നല്ല. കാര്യങ്ങൾ paranju. തന്നതിന്. നന്ദി 👍👍👍🙏

  • @soumyakmani6088
    @soumyakmani6088 Год назад +2

    🙏🏻 ഹരി ജീ,, സൂപ്പർ

  • @omanaasokan5346
    @omanaasokan5346 Год назад +1

    Nan.eppol.nagarajakshathrtnhil.poyivannathaullu.ennu.aiyllam.anu

  • @lathac6668
    @lathac6668 Год назад +1

    ഞാൻ കേട്ടിട്ടുണ്ട് ബാധ സംസാരിക്കുന്നത്

  • @leenasanthan49
    @leenasanthan49 10 месяцев назад

    നമസ്കാരം ഹരി ജി ഇതിനുമുമ്പ് ഈ വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു അന്നു ഞാൻ അത് കണ്ടിട്ട് ഇതുപോലെ എൻറെ ഗ്രഹത്തിൽ ചെയ്തു വരുന്നുണ്ട്

  • @beenaraju3729
    @beenaraju3729 Год назад

    വാതിൽപടിയുടെ സൈഡിൽ വയ്ക്കുന്നത് ഡെയിലി മാറ്റണോ തിരുമേനി

  • @anithagomathydamodaran7567
    @anithagomathydamodaran7567 6 месяцев назад

    Ante kadangalum rogangalum maatti tharename Anitha Atham 1972 chingam

  • @seethalakshmi7613
    @seethalakshmi7613 Год назад +1

    Glassil narenga ettal thayha kidannal entha prasnam

  • @sujathakv3751
    @sujathakv3751 Год назад +1

    ഒരു സംശയം അമ്പലത്തിപോയി ഊണുകഴിക്കുന്നത് സ്വപ്നം കണ്ടു നല്ലതാണോ ആദ്യമായിട്ടാണിങ്ങനെ കാണുന്നത് മറുപടി പ്രതീക്ഷിക്കുന്നു

  • @rekhasunil3398
    @rekhasunil3398 Год назад +2

    നമസ്കാരം ഹരി ജി

  • @ashrafpk6821
    @ashrafpk6821 Год назад +1

    ആൾ സ്മാർട്ട് ആയിട്ടുണ്ട്

  • @sreemathit4058
    @sreemathit4058 10 месяцев назад

    Depressionu medicine etukkunnavar k vendi enthanu cheyyan kazhiyuka pl reply Hari

  • @jayar6060
    @jayar6060 Год назад +1

    P

  • @indirakeecheril9068
    @indirakeecheril9068 Год назад +1

    Pradhanavathilkkal pattiye/dog kettiyal enthanu bhalam

  • @suparnasuparnasathish8675
    @suparnasuparnasathish8675 Год назад +1

    ഞാൻ എന്റെ വീടിന്റെ അടുത്ത് ഉള്ള അമ്പലത്തിൽ നാരങ്ങ വിളക്ക് കത്തിക്കാറുണ്ട് വീട്ടിൽ നാരങ്ങ നാരങ്ങ വിളക്ക് കത്തിക്കാമോ ഗുരുജി 🙏🙏🙏

    • @beenaknair4666
      @beenaknair4666 Год назад

      നാരങ്ങ വിളക്ക് വീട്ടിൽ കൊളുത്തി കൂടാ.

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      നാരങ്ങാ വിളക്ക് എന്നല്ല ഏത് വിളക്കും ഗ്രഹത്തിൽ കൊളുത്താം ഒരു പ്രശ്നവുമില്ല🙏

    • @beenaknair4666
      @beenaknair4666 Год назад +1

      @@Ayiravallimedia sorry,നീരഞ്ജനം കൊളുതതുന്നത് നല്ലതാണ്.നാരങ്ങ വിളക്ക് കൊളുത്തി കൂടാ എന്ന് ഒരു തിരുമേനി പറഞ്ഞു അതുകൊണ്ടാണ് ഞൻ പറഞ്ഞത്.🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      😄😄😄
      യുക്തി കൊണ്ട് ചിന്തിക്കുക കേട്ടോ😊🙏🙏 No problem...

  • @suryaprabha5884
    @suryaprabha5884 Год назад +1

    Kattil nilam patti yathavumbol sidil vechal mathiyo thirumeni

  • @pranav1077
    @pranav1077 Год назад +4

    🙏🙏🙏🙏🙏❤

  • @hari7536
    @hari7536 Год назад +2

    Thank you.universe

  • @ramchandpopley3284
    @ramchandpopley3284 Год назад +1

    Hari ethra bhangi ayie annu avatharippikkunne .

  • @karthikakrishnan4743
    @karthikakrishnan4743 Год назад +1

    Mone ente star moolam aanu pakshe day date time onnum ariyilla ariyan enthengilum vazhi undo 1972 meenamasam aanennanu pareyunnathu

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ദിവസം കണ്ടുപിടിക്കുവാൻ സാധിക്കും സമയം ഏകദേശം കണ്ടുപിടിക്കാൻ പറ്റുള്ളൂ

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      1972ലെ മലയാള മാസ കലണ്ടർ എടുക്കുക -ശേഷം മൂലം നക്ഷത്രം വരുന്ന ദിവസം കണ്ടുപിടിച്ചാൽ മതി

    • @karthikakrishnan4743
      @karthikakrishnan4743 Год назад +1

      Thanks mone

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 Год назад +1

    ഈ നാരങ്ങയുടെ അകത്ത് ഉള്ളത് കളഞ്ഞിട്ട് ആണോ കുങ്കുമം മഞ്ഞള് നിറയ്ക്കേണ്ടത്

  • @roshniroshni3767
    @roshniroshni3767 Год назад

    Nalla rethiyil ulla avatharanam, kelkkan thanna oru positive ,,,❤ photo yil kandda pole aanno lime kettiyidenddath, green chilli anno atho vattal mulak aanno , please reply

  • @anzaryafzal1235
    @anzaryafzal1235 7 месяцев назад

    Naranga vellam piyinu vellathil ozihal pattumo

  • @smijeshphsmijeshph
    @smijeshphsmijeshph Год назад

    മുളകാണോ മുകളിൽ വരേണ്ടത് അതോ നാരങ്ങയാണോ പറഞ്ഞു തരണം

  • @rekhaanoop8664
    @rekhaanoop8664 Год назад

    Sthiramayi cheyyannam vijarikkum, but enganeyenkilum mudangum. Ini mudakkathe cheyyum. E cheriya paisa kond nammuk positive energy kittumenkil athale nallath, ethrayum vishdamayi paranju thannathil nanni🙏🏻🙏🏻🙏🏻

  • @girijaakshara5938
    @girijaakshara5938 Год назад +4

    നന്ദി നമസ്ക്കാരം മോനെ 🙏🙏🙏🙏🙏
    ഓരോ അറിവുകളും എല്ലാവർക്കും പ്രേയോജനം ഉള്ളതാണ് എല്ലാത്തിനും നമിക്കുന്നു 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      നമസ്കാരം വളരെ സന്തോഷം ചേച്ചി

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Год назад +2

    Namaskaram Hari 🙏🙏🙏

  • @noushabeemusthafa8836
    @noushabeemusthafa8836 Год назад

    നിങ്ങളുടെ നമ്പർ ഒന്ന് thrumo

  • @anumol1372
    @anumol1372 Год назад +1

    പ്ലാസ്റ്റിക് മാല തുകാമോ

    • @Ayiravallimedia
      @Ayiravallimedia  Год назад

      തൂക്കുന്നതിൽ കുഴപ്പമൊന്നുമില്ല പക്ഷേ ഫ്രഷ് തൂക്കുന്നതാണ് നല്ലത്

  • @AminaAmina-qi1bo
    @AminaAmina-qi1bo Год назад

    Coorrect jan fadrskali ammskk kkoduthayirunju naranga mala ente ea karyangalum mangalamayi

  • @SyamalaSunil-z8j
    @SyamalaSunil-z8j Год назад

    എത്ര നാരങ്ങ ആണ് നൂലിൽ കോർത്തു ഇടേണ്ടത്

  • @geethabalagopal9486
    @geethabalagopal9486 Год назад +3

    👍👌💐💚👏👏

  • @leenababu1058
    @leenababu1058 Год назад +2

    Namaste Hariji 🌹🙏🙏🙏🙏🙏🙏🙏 waiting

  • @sherlychandran6728
    @sherlychandran6728 Год назад +2

    🙏🙏🌹

  • @rajaramramaswamy6173
    @rajaramramaswamy6173 Год назад +2

    🙏🙏🙏🙏

  • @jisha41
    @jisha41 Год назад +1

    നമസ്കാരം ഹരി ജി

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Год назад +1

    Nannayi🌹

  • @sudhas814
    @sudhas814 Год назад +1

    Thanks 🙏🙏🙏🙏

  • @rekhasukumar9877
    @rekhasukumar9877 4 месяца назад

    Thank you for the information dear Hari ji🙏