To remove evil forces,To fulfill wishes,one lemon is enough ഒരു നാരങ്ങ കൊണ്ട് സകല ദുഷ്ടശക്തികളെയും

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #malayalam #astrology #krishna #lakshmidevi #mydivineworship #varahidevi #shiva #guruvayoorappan #lakshminarayana #subramanya #vishnusahasranamam imalayalam #lalithasahasranamam malayalam #dhanalakshmi stotram #powerful mantra malayalam #negative energy removal mantra malayalam #mahalakshmi ashtakam Malayalam #ganapathi moolamantra #venketeshasuprabhatham #malayalamjathakam #malayalamjyothisham #bhairavar #mydivineworshipmalayalam #divineworshipmalayalam#mydivineworshipyoutubechannel #divineworshipchannel #divineworshipchannel #mydivineworshipchannel #ekadashi #ekadashi2023 #ekadashi malayalam #vajrakosham #varahimudra
    #varahipuja #my divine worship youtube channel
    #karkkidakapournami #purushothamamasa

Комментарии • 341

  • @user-yk6ce2kh3d
    @user-yk6ce2kh3d 11 месяцев назад +34

    ദൃഷ്ട്ടി ദോഷത്തിനുള്ളത് ഇപ്പോൾ തന്നെ ചെയ്യട്ടെ 🙏🏻🙏🏻🙏🏻ഒരുപാട് നന്ദി യുണ്ട് 🙏🏻

  • @1969R
    @1969R 11 месяцев назад +175

    ഇത് ഞാൻ വർഷങ്ങളായി ചെയ്ത് വരുന്നു. നല്ല അനുഭവമാണ്. രാവിലെ കുളിച്ച് വിളക്ക് വെച്ച് നാമജപം കഴിഞ്ഞ ശേഷം ആണ് ഞാൻ ഇത് ചെയ്യാറുള്ളത്. വെള്ളിയാഴ്ചയാണ് ഞാൻ ചെയ്യാറുള്ളത്. ഒരു നാരങ്ങ 2 ആയി മുറിച്ച് അൽപം കർപ്പൂരം പൊടിച്ച് നാരങ്ങ മുറിച്ചതിൽ 2 ലും ഇടും. പിന്നീട് ഒന്നിൽ മഞ്ഞൾ പൊടിയും മറ്റേതിൽ കുങ്കുമവും തേച്ചു ഗേറ്റിന്റെ ഇരുവശത്തും വെക്കും. ഇതാണ്‌ ഞാൻ ചെയ്യാറുള്ളത്.

    • @rekhaelayath1032
      @rekhaelayath1032 11 месяцев назад +14

      Roominde front dooril vekkamo flat anu eppo eduthu mattanam

    • @chandrankumar1734
      @chandrankumar1734 11 месяцев назад

      Super🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @Lakshmymenon
      @Lakshmymenon 11 месяцев назад +2

      Friday vechaal pinne eppozhaanu maatendathu

    • @ambikas.s.316
      @ambikas.s.316 11 месяцев назад +4

      പച്ചകർ പൂരം ആണോ, അതോ സാദാ കർപ്പൂരം ആണോ, പറയണേ

    • @radhikavelayudhan9034
      @radhikavelayudhan9034 11 месяцев назад +3

      ThankYou SoMuch

  • @GirijaPV-ic2hx
    @GirijaPV-ic2hx 10 месяцев назад +22

    എത്ര വ്യക്തമായിട്ടാ കാര്യങ്ങൾ മനസ്സിൽ തട്ടും വിധം ഒരുപാട് പേർക്ക് ഉപകാരപ്രദമായ കാര്യങ്ങൾ 🙏🏻🌹നമസ്കാരം അമ്മേ ദൈവനുഗ്രഹം ഉണ്ടാവട്ടെ അമ്മയ്ക്കും ഞങ്ങൾക്കുമെല്ലാം 🙏🏻🙏🏻🙏🏻🌹

  • @sobhanakumari5410
    @sobhanakumari5410 11 месяцев назад +25

    നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്നു അങ്ങയ്ക്ക് എല്ലാ നന്മകളും ഉണ്ടാകട്ട🙏🙏🙏🙏🙏

  • @devunandhu8201
    @devunandhu8201 11 месяцев назад +21

    നമസ്കാരം അമ്മേ 🙏🙏🙏അമ്മയുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്.. അതെല്ലാം ഞാൻ ചെയ്യാറുണ്ട്..അതിൽ വ്യത്യാസമുണ്ട്.. ഒരുപാട് നന്ദി ഉണ്ട്‌ അമ്മേ... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @magicword470
      @magicword470 11 месяцев назад +2

      Thanks a lot mam Today's Angle no is very worth to me God bless thankyou 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @shynil6774
    @shynil6774 11 месяцев назад +8

    Enikku, nalla ദൃഷ്ട്ടി ദോഷം ഉണ്ട് ചേച്ചി. എന്റ വീട്ടിന്റ മുകളിൽ രണ്ടു റൂം ഇറക്കി എന്റ മൂത്ത മകന് ജോലി ആയി. ഇപ്പോൾ എന്നും ഓരോ പ്രശ്നം. അപ്പുറത് ഒരു സ്ത്രീ ഉണ്ട് എന്നും പറയും ഇയാള് രക്ഷപെട്ടു. എന്ന്. ഇപ്പോൾ എനിക്ക് അസുഖം ഒരു സർജറി കഴിഞ്ഞു. ഇപ്പോൾ aduth അസുഖം സ്റ്റോൺ. എൻറെ കൊച്ചു mone uk yil padikkan poi അവുടെ പോയി പോയി അവനു വയ്യാതെ തിരിച്ചു വന്നു. കടം ആയി

  • @sharadap4963
    @sharadap4963 11 месяцев назад +3

    Thankyou iniyum. Upakaramulla video. Eduvan. Apekshikunnu

  • @ajaac8829
    @ajaac8829 11 месяцев назад +10

    Thanks a lot Ma’am ❤❤❤❤

  • @santhakumari2085
    @santhakumari2085 11 месяцев назад +6

    മാഡം കൂടോത്രം ചീത്ത ഫലങ്ങൾ മാറ്റാൻ എന്താണ് ചെയ്യേണ്ടത്

  • @vineethayathy9537
    @vineethayathy9537 11 месяцев назад +6

    Nice info. 108 പ്രാവശ്യം അർച്ചന ചെയ്ത നാരങ്ങാ, കാര്യസാധ്യത്തിനു പോകുമ്പോൾ കൂടെ കൊണ്ടു പോണോ or പൂജ റൂമിൽ keep ചെയ്താൽ മതിയോ.മക്കൾ എല്ലാം ഹോസ്റ്റലിൽ പോകുമ്പോൾ കൊടുത്തു വിടാമോ.

  • @neethumohanan7313
    @neethumohanan7313 11 месяцев назад +13

    നമസ്കാരം അമ്മേ. നമ്മുടെ മനസ്സിൽ വരുന്ന Negative thoughts മാറുന്നതിന് ഒരു switch word പറഞ്ഞ് തരുമോ

  • @satheeshkumar2308
    @satheeshkumar2308 7 месяцев назад +1

    Nalla upakaramulla video.🙏🙏🙏

  • @sujathasreejith4007
    @sujathasreejith4007 11 месяцев назад +3

    Thank you Mam god bless you 🙏🙏

  • @godsongsbabu5135
    @godsongsbabu5135 7 месяцев назад +3

    വളരെ നല്ലൊരു വീഡിയോ 👍👍👍👍🌹🌹🌹

  • @ambily3576
    @ambily3576 11 месяцев назад +16

    💞💞💞💞
    നമ്മൾ വിളക്കിൽ തൊടൻ വെച്ചിരിക്കുന്ന മഞ്ഞളും കുങ്കുമവും നാരങയിൽ തെചൽ മതിയോ.

    • @1969R
      @1969R 11 месяцев назад +3

      മതി

  • @user-bw8us6dh6q
    @user-bw8us6dh6q 9 месяцев назад +1

    Namaskaram Madam. Hare Krishna. 🙏🌹❤️Thankyou.

  • @shinijayan7927
    @shinijayan7927 11 месяцев назад +2

    നാരങ്ങ kumkumam ഇട്ട് അർച്ചന ചെയ്തിട്ട് അത് വീട്ടിൽസുക്ഷിച്ച് വെക്കണോ എങ്കിൽ evideyaanu വെക്കേണ്ടത്

  • @divyamolpg8351
    @divyamolpg8351 11 месяцев назад +1

    Thank you chechi Valare nalla ariv 🔥🔥🔥

  • @girijapadmanabhan9174
    @girijapadmanabhan9174 4 месяца назад +1

    ക്ഷേത്രത്തിൽ നിന്നും കൊണ്ടുവന്ന ഭസ്മം, കുങ്കുമം, മഞ്ഞൾ എന്നിവ ഇവക്ക് ഉപയോഗിക്കാമോ?

  • @user-rk6ed6px9n
    @user-rk6ed6px9n 6 месяцев назад +1

    Medam bachlor pravasi anu, e margam pravasi aya enikku room mates ariyathe egane cheyyan pattum, onnu advise cheyyamo, kattil naadiyilo evadegilum vekkan sadikyumo🙏

  • @magicword470
    @magicword470 11 месяцев назад +3

    Thankyou mam god bless u ❤❤❤❤❤❤❤❤❤

  • @sobhanaaneesh6094
    @sobhanaaneesh6094 11 месяцев назад +8

    നമസ്കാരം മം 🙏🙏

  • @ushadinesh5219
    @ushadinesh5219 11 месяцев назад +1

    രാഹുകാലം ഗുളികൻ യമകാണ്ഡം ഈ സമയങ്ങളിൽ എന്തൊക്കെ ചെയ്യാം ചെയ്യാൻപാടില്ലാത്ത കാര്യങ്ങൾ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @manjusuresh57
    @manjusuresh57 11 месяцев назад +8

    വെള്ളിയാഴ്ച നാരങ്ങയിൽ കുംകുമം ചന്ദന വക്കാറുണ്ട്... 🙏🙏

    • @reshmiurnair1739
      @reshmiurnair1739 11 месяцев назад +2

      Door thurakkumboo ullil aanno vekedandu adoo doorinu purathaanoo vekendadhu

    • @MyDivineWorship
      @MyDivineWorship  10 месяцев назад +2

      പുറത്ത്

  • @thomasdaniel180
    @thomasdaniel180 10 дней назад

    Eñikkum epposhum rogum annu njan enthu chyanum Sugar,high blood pressure,asthama,gastic problems,left eye lost vision, right eye vision 50 per cent oollu,Thiyroide oonddu. Njan enthu chiyanum.please advise

  • @anithaes8774
    @anithaes8774 3 месяца назад

    Mam എന്റെ വീട്ടിൽ ഒരു നാരങ്ങ മരം ഉണ്ട്. ചെറുനാരങ്ങ അല്ല. കറി നാരങ്ങ ആണ് എന്നാണ് പറഞ്ഞത്. അത് ഇതുവരെ കായ്ച്ചട്ടില്ല. വലിയ മരം ആയി.. എന്നോട് ഒരാൾ പറഞ്ഞു നാരങ്ങ മരം വീട്ടിൽ വളർത്താറില്ല എന്ന്.. അത് ശരിയാണോ? കിഴക്ക് വശം വടക്കു നീങ്ങിയാണ് നിൽക്കുന്നത്......

  • @komalamperiyattil9839
    @komalamperiyattil9839 10 месяцев назад +1

    Valare upakaram❤❤🙏🙏

  • @haris2615
    @haris2615 11 месяцев назад +5

    Madam ❤ആദിത്യപൊങ്കാലയുംഅതിന്‍റെപൂജയുംനിവേദ്യസമര്‍പ്പണവുംഅറിയാന്‍,ഒരുvideoചെയ്യുമോ,ദയവായിഈആവശ്യംപരിഗണിക്കണേ❤

    • @MyDivineWorship
      @MyDivineWorship  10 месяцев назад

      ruclips.net/video/U5cnqZgQpfw/видео.htmlsi=28pBxEHTnJbeTLHQ

  • @Priyaslifestyleandreviews
    @Priyaslifestyleandreviews 11 месяцев назад +9

    എൻ്റെ അമ്മക്ക് ആരോ എന്തോ ചെയ്ത് വച്ചു , അത് ദേഹത്തിന് ഉള്ളിൽ ഒരുപാട് disturb ചെയ്യുന്നുണ്ട് താൽക്കാലികമായി എൻറെ അമ്മയ്ക്ക് ഒരു മനസ്സമാധാനം കിട്ടാൻ എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരാൻ പറ്റുമോ please reply

    • @mrsds3407
      @mrsds3407 11 месяцев назад +3

      Cherthala yil ulla shiva shethrathil poku.thiruvizhatemple

    • @Priyaslifestyleandreviews
      @Priyaslifestyleandreviews 11 месяцев назад +1

      @@mrsds3407 onnum parayanda avide poyitt, vomite cheythittum ith sheriyaayilla, athrakk strong aayitt entho aanu ente ammakk cheyth vachekkunne

    • @danithomas5393
      @danithomas5393 11 месяцев назад +1

      Kodungaloor bhadrakali amma de kshetrathil poyi vazhipad cheyyu rekthapushpanjali and nanayi prarthich swayam samarpikku... Venel oru aal roopam or coin thalla thott uputty vare uzhinju bandarathil prarthich samarpikku.. Nalikeram adikuga..clear aavum... Njn angana cheyaaru... Amma de sharanathil chellunavare amma nokikolum.. Swantham anubavam aanu.. Oru durmantravadi ende shatru ayi abhicharam cheyth enikum familykum badichu pakshe ammade anugrahathal avan vilich maap paranju shathruthayil cheythathoke ozhivaki paranju..

    • @Priyaslifestyleandreviews
      @Priyaslifestyleandreviews 11 месяцев назад +1

      ​@@danithomas5393cheyth nokkaam 🙏

    • @meeras1975
      @meeras1975 11 месяцев назад

      Chottanikkara darsanam + keezh kaavil guruthi

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 8 месяцев назад +2

    ഹരേ കൃഷ്ണ 🙏🙏🙏

  • @premav4094
    @premav4094 11 месяцев назад +11

    തങ്കു യൂ
    പ്രണാമം ജി
    ഹരേകൃഷ്ണ 🙏🏾

  • @rajanikr2467
    @rajanikr2467 10 месяцев назад +2

    നാരകം വീട് ഇരിക്കുന്ന വസ്തുവിൽ നടാമോ 🙏

  • @smithasarath9769
    @smithasarath9769 11 месяцев назад +5

    ഫ്ലാറ്റിൽ താമസിക്കുന്നവർ ഫ്ലാറ്റിനുള്ളിൽ നീര് ഇറ്റിച്ചാൽ മതിയോ

  • @vineethak9662
    @vineethak9662 Месяц назад

    അമ്മേ ശരണം ദേവി ശരണം 🙏

  • @SaromltrSarojini
    @SaromltrSarojini 3 месяца назад

    Tnx നല്ല അറിവ് tnx

  • @sathyanp7231
    @sathyanp7231 11 месяцев назад +1

    നമസ്കാരം 🙏🙏
    മാഡം ശനിയാഴ്ച നവധാണ്യ ദീപം എങനെ വീട്ടിൽ ചെയ്യാൻ പറ്റുമോ please പറയാമോ 9 ശനിവാർ പൂജാ എങ്ങനെ ചെയ്യണം 🙏🙏

  • @MINIkKMINI
    @MINIkKMINI 11 месяцев назад +6

    നമസ്തേ മാം 🙏🏻

  • @manjusuresh57
    @manjusuresh57 11 месяцев назад +1

    Sory mam വീഡിയോ മുഴുവൻ കേൾക്കാതെ ആണ് coment 🙏♥️♥️

  • @user-bw8us6dh6q
    @user-bw8us6dh6q 11 месяцев назад +8

    ഇഷ്ടപ്പെട്ടു മാഡം. സ്പുടതയുള്ള വാക്കുകൾ. ❤️🌹🙏

  • @valsalam4605
    @valsalam4605 11 месяцев назад

    താങ്ക്സ് mam,, ചെയ്തു നോക്കണം ഒരുപാട് പ്രശ്നം ഉണ്ട് ഇന്ന് തന്നെ ചെയ്യണം 🙏🙏🙏🙏🙏

  • @aaradhyagsunil2942
    @aaradhyagsunil2942 11 месяцев назад +1

    Thanks chechi my problem is hevi in one days one days bat is ronding all night my house 😢 we are fighting in house pappa& son son& me in case my little daughter was very sad carrying , mother is cancer in 5 years but is not good now that time she is walking but now she in bed daughter sad last stage but they not getting good death my sister told any nercha forgot it they will not get good death now she is 75 now, she is interested in Jesus
    And in olden days she pray to Jesus this time bissence very very bad pls pray my god chechi 😢

  • @snaharajendrakurup4827
    @snaharajendrakurup4827 8 месяцев назад

    Mam today i did bhasma archana on lemon.. I got lemon with lines on it.. Mam what should i do with that bhasmam with which i did the archana.. Should i throw it or should i put in sink

  • @jayasreejayamohan7314
    @jayasreejayamohan7314 11 месяцев назад +1

    Innalle glassil ittu vekkendathu ...appol cheyyan pattumo

  • @binubk9806
    @binubk9806 2 месяца назад

    Valuable information

  • @sudarsanakumar463
    @sudarsanakumar463 11 месяцев назад +2

    Mam ഈ നാരങ്ങ എപ്പോൾ എടുത്തു കളയണം

  • @tinasunish3527
    @tinasunish3527 11 месяцев назад +3

    ഓം നമഃ ശിവായ

  • @sreenapradeep4410
    @sreenapradeep4410 3 месяца назад

    Mam നാരങ്ങ വച്ച് ഫസ്റ്റ് പറഞ്ഞത് ചെയ്യ്ൻ പച്ച കർപ്പുരം ഇവിടെ കിട്ടില്ല വിദേശത്താണ് പകരം എന്താണ് ഇടുക pls reply mam

  • @divyanair5560
    @divyanair5560 11 месяцев назад

    Thanku Chachi 🙏

  • @vishnukingini7572
    @vishnukingini7572 2 месяца назад

    Madam njagalude veedinte aduth dhurmathravatham cheyyunna oru family vanittund njagalodu mindathilla njagalk oru kunjund 2years olla Aa mathravadham cheyyunnavanu oru 26years ollu wifeum und koode Njagalk athire entho cheyyumennu thonunund Eppo njagalkane full preshna avar thanasam thudagiyittu 1month aayitollu annu muthale preshnama Avan phoneil paraunnath kettu 3maasathinullil aalu theerum avante vaaka ennokke cheriya pediund kunjullatha njagalk ethire aano ennariyilla entha ethinoru pariharam.?plz reply me madam 🙏🥺

    • @MyDivineWorship
      @MyDivineWorship  2 месяца назад

      ദുർഗ്ഗ ദേവിയെ പ്രാർത്ഥിക്കൂ

  • @shynil6774
    @shynil6774 11 месяцев назад +5

    ചേച്ചി പറഞ്ഞത് അനുസരിച്ചു നോട്ട് ബുക്കിൽ ബ്രഹ്മമുഹൂർത്തത്തിൽ എഴുതി കാര്യം നടന്നു 🙏🙏🙏🙏🙏🙏ചേച്ചിടെ വീഡിയോ എനിക്ക് കുറെ ഉപകാരം ആണ്‌. എനിക്കു ഇനി കുറച്ചു ക്യാഷ് കിട്ടാൻ ഉണ്ട് അത് കിട്ടിയാൽ എനിക്ക് അല്പം കടം theerum🙏🙏

    • @Udkivfry15
      @Udkivfry15 11 месяцев назад

      link idumo

    • @shynil6774
      @shynil6774 11 месяцев назад

      @@Udkivfry15 my devine worship എന്ന് അടിച്ചാൽ കിട്ടും ellam👍🏻👌

    • @shynil6774
      @shynil6774 11 месяцев назад

      @@Udkivfry15 എനിക്ക് കുറെ കാര്യം. Nadannu👌👍🏻

  • @MayaDevi-kh3ml
    @MayaDevi-kh3ml 5 месяцев назад

    Thanks Madam

  • @vijayalekshmid8089
    @vijayalekshmid8089 7 месяцев назад

    Thank you ma'am

  • @kalpanaveni312
    @kalpanaveni312 18 дней назад +1

    🙏

  • @vidhyavadhi2282
    @vidhyavadhi2282 11 месяцев назад +1

    Thankyou mam 🙏❤🌹

  • @sagee8120
    @sagee8120 7 месяцев назад +1

    ആ പച്ച മഞ്ഞൾ കഷ്ണം പിറ്റേന്ന് എന്തു ചെയ്യണം

  • @devuvishabaran7767
    @devuvishabaran7767 11 месяцев назад

    Velliyazhchayum chovvazhchayum veettil poojaamuriyil naaranga vilakku vachaal kuzhappamundo?

  • @user-bw8us6dh6q
    @user-bw8us6dh6q 11 месяцев назад +4

    നമസ്കാരം മാഡം. ഹരേ കൃഷ്ണ 🙏🌹താങ്ക്യൂ മാഡം

    • @dr.leelaroy3373
      @dr.leelaroy3373 11 месяцев назад

      When do you keep it and how long to keep and when to removeit

  • @sruthiramesh1210
    @sruthiramesh1210 11 месяцев назад +2

    ചേച്ചി ഒരു സംശയം ചോദിച്ചോട്ടെ വീടിന്റ അകത്താണോ പുറത്താണോ നാരങ്ങ നീര് ഒഴിക്കേണ്ടത്

    • @premav4094
      @premav4094 11 месяцев назад +1

      വീടിന് പുറത്ത്‌ റൗണ്ട് ചെയ്ത വരണം

  • @vasanthaayillyath2585
    @vasanthaayillyath2585 3 месяца назад

    Thanks🙏🏽.

  • @Steptoenglish_
    @Steptoenglish_ 11 месяцев назад

    ഞാൻ water therappy ചെയ്തു.. പിന്നെ മാഡം പറഞ്ഞതുപോലെ 15 ദിവസത്തെ പൂജ ചെയ്യുന്നു, thursday ഗ്രീൻപേപ്പർ ചെയ്യുന്നു, ഉപ്പു കൊണ്ടുള്ള തും, നാരങ്ങ ഒക്കെ ചെയ്യുന്നു.. എന്റെ hus.. എന്നോട് ഒരു കാര്യവും പറയില്ല.. ഇപ്പോൾ, ഞാൻ അതിനെപ്പറ്റി പറഞ്ഞതുകൊണ്ട് മിണ്ടുന്നുമില്ല.. ഭക്ഷണം വരെ മറ്റെവിടെയോനിന്നാണ്.. ഞാൻ എന്താ ചെയ്ക 😢🙏🥰🥰can I talk with you personali.. If you are don't mind please get me reply.. My number will be written 🙏🙏🥰

  • @SureshKumar-zb3yd
    @SureshKumar-zb3yd 10 месяцев назад

    Valareyere Nandi

  • @vilasinip7960
    @vilasinip7960 11 месяцев назад +1

    Thanks mam

  • @santhammaprakash169
    @santhammaprakash169 11 месяцев назад +1

    Limboo murikkunnathu ethu reethiyil aanu. Nimbu juice flattil roominte akathu ithupole cheyyamo.

  • @geethasumathi4195
    @geethasumathi4195 5 месяцев назад

    Thanks ❤️

  • @sunitharajan6383
    @sunitharajan6383 11 месяцев назад +1

    Mam front dooril kurumulaku vechittunde, but mavila thoransm veche maranjirunal kuzhappam undo

  • @jayasreenair1285
    @jayasreenair1285 11 месяцев назад +1

    വീട്ടിൽ വരുന്ന ആത്മാവിനെ എങ്ങനെ നീക്കം ചെയ്യാം

  • @NaiselMoncy
    @NaiselMoncy 6 месяцев назад

    Madam entte oru swarnampolum kayil nikkathilla paisayum nikkathilla athinu enthu cheyanam❤

  • @snehamaryc8983
    @snehamaryc8983 9 месяцев назад

    I started doing the first one. Chechi sugam ano❤

  • @ammu78216
    @ammu78216 3 месяца назад

    Hi mam ,manjalinte tholi kalanjittu aano vakkendathu.pls reply

  • @babygirija2841
    @babygirija2841 11 месяцев назад +1

    Namaste Mam,🙏 🙏🙏

  • @sreelekshmianeesh6999
    @sreelekshmianeesh6999 11 месяцев назад +3

    Manjal podi mathio

  • @jayasreejayamohan7314
    @jayasreejayamohan7314 11 месяцев назад

    Ithu cheyyan innu kulichilla ..nalla sughamillathathu kondu ...appol cheyyan pattumo

  • @sarathchandran5694
    @sarathchandran5694 8 месяцев назад

    Thankyou mom🙏

  • @renjiniprakash868
    @renjiniprakash868 10 месяцев назад

    Mam,
    Book puja vakkunna samayam eppozhanu.athupole hanne ayudhavum parayane

  • @sheejasajan1375
    @sheejasajan1375 6 месяцев назад

    Ente barthavu mattulla sthreekalkku enthuparanjalum cheythukodukkum wife paranjal kelkkilla. Enthanoru pomvazhi

  • @ChandrikaNadarajan
    @ChandrikaNadarajan 9 месяцев назад

    Mam
    Ante veettil Anta poona sadhanagal kanathe pokum
    Lamp Nivedythattam etc
    Are a ennui Ariyilla Servant alladivaswm Eragi purathupokum what happened madam

    • @MyDivineWorship
      @MyDivineWorship  9 месяцев назад

      ruclips.net/video/-fewdZmAE2o/видео.htmlsi=Z17BX6C1kI57BuaK

  • @preethaphalgunan5305
    @preethaphalgunan5305 11 месяцев назад

    Veetil podippicha manjalppidi edukkan pattumo ma,m

  • @tinasunish3527
    @tinasunish3527 11 месяцев назад

    അമ്പലത്തിൽ നിന്നും കൊണ്ട് വന്ന ബസ്‌മം ഇടാൻ പറ്റുമോ

  • @manjusharavi7422
    @manjusharavi7422 11 месяцев назад +3

    Chechi pacha manjal aano unakka manjal aano vekkendathe

  • @minip11
    @minip11 8 месяцев назад

    ചേച്ചി ഈ നാരങ്ങ മുറിച്ച് മഞ്ഞളും കുങ്കുമവും തേച്ച് രാത്രി മതിലിന് പുറത്ത് വെക്കാൻ പാടുമോ

  • @vrkutty9242
    @vrkutty9242 7 месяцев назад +1

    Hare Krishna ❤🙏

  • @shima8903
    @shima8903 11 месяцев назад

    thank u mam🙏

  • @sumathikuttyamma9209
    @sumathikuttyamma9209 10 месяцев назад

    Hari om.when to remove the Lea on with Kukum and mangal

  • @lalut.g.9187
    @lalut.g.9187 11 месяцев назад +2

    Thank you so much mam🙏🌹

  • @sasikumarn1777
    @sasikumarn1777 11 месяцев назад +1

    Namaskaram 🙏🙏🙏🙏

  • @AshamsAshams-pi9yr
    @AshamsAshams-pi9yr 11 месяцев назад

    Savings pattunnilla. Gold ne pattiparanjapole cash savings nu enthenkilum undo

  • @Devanandshibu..08..
    @Devanandshibu..08.. 11 месяцев назад +1

    🙏🙏🙏namasthe 🙏🙏🙏

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 10 месяцев назад +1

    🎉Namasthe

  • @prasannasomarajan7004
    @prasannasomarajan7004 11 месяцев назад

    ഈ വീഡിയോ കാണാൻ സമയം ഇല്ലാത്തതു കാരണം ഞങ്ങൾ ഇത് അവോയ്ഡ് ചെയ്യുന്നു. ഞങ്ങൾ 5പേര്. നിങ്ങളുടെ ജോലി ആണ് ഇത് അറിയാം but ഞങ്ങൾക്ക് ജോലി ഉള്ളത് കൊണ്ട് സമയം വിലപ്പെട്ട താണ്.

    • @Catmeow67333
      @Catmeow67333 11 месяцев назад

      Samayam paazhaakkathe vegam പോയി നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യു

    • @sheebadev5978
      @sheebadev5978 11 месяцев назад

      காணாமல் பின்ன எதுக்கு கமன்ட் போட்ட 😮

  • @manjusharavi7422
    @manjusharavi7422 11 месяцев назад

    Chechi randamathe paranja thanthrikam ethu divasamane cheyandathe azchayil oru thavana cheythal mathiyo

  • @vel43
    @vel43 11 месяцев назад +2

    🙏♥️

  • @user-ep1kp6ce6i
    @user-ep1kp6ce6i 2 месяца назад

    നമസ്കാരം

  • @ammusworld7442
    @ammusworld7442 3 месяца назад

    ഇ നാരങ്ങ പേസിൽ വെക്കാമോ

  • @user-zz3cb6cx7i
    @user-zz3cb6cx7i 6 месяцев назад

    🎉vijayakumariravaty

  • @sindhup2571
    @sindhup2571 10 месяцев назад

    Madam. Nammal. Ee manjalum. Pachakarpuuravum itta. Vellem enthanu. Cheyyendathu

  • @madhavsnair813
    @madhavsnair813 11 месяцев назад

    Ingana cheyyuna naranga pinna enthu cheyyum bagil vaikamo kedakumbol kalayamo

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 11 месяцев назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @user-td4yp2yl9i
    @user-td4yp2yl9i 11 месяцев назад

    നടൻ എന്റെ കടയിലെ നെഗറ്റീവ് എനർജിയാണ് കച്ചവടം ഒന്നും നടക്കുന്നില്ലLj

  • @MuraliA-v6w
    @MuraliA-v6w 11 месяцев назад

    അഗണ്ട ദീപ വിളക്കിൽ കിഴക്കും west തിരി ഇടാൻ പറ്റുമോ

  • @lynxgaming758
    @lynxgaming758 11 месяцев назад +1

    Vaikunneram ithu cheyyano