Thanks.a.lot.mam...a.llots of time I try.to.plant.vegetables but it doesn't.work.after giving 5.sundays sarkara..to.cow..I..plantvegetables and getting properly .thanks mam for.all good suggestions.god bless you
അതികം ഇംഗ്ലീഷ് പറയാതെ മലയാളം പറയുന്നതാന് നല്ലതു നോർത്, ഈസ്റ്റ്, വെസ്റ്റ് ഇതുപോലെ പറയാത. ഒന്നും മനസ്സിലാവുന്നില്ല ദയവുചെയ്ഞ്ച് ഇംഗ്ലീഷിൽ പറയരുത് മലയാളത്തിൽ പറയണം
I saw this video one year back. I really recommend people doing this. It suerly increase everything which id is put along with it gold, silver, money. But keep changing ones its mealt.
കടുകെണ്ണ നന്നായി ചൂടാക്കി പച്ചകർപ്പൂരം പൊടിച്ചത് ഇട്ട് ഓഫ് ആക്കി തണുപ്പിച്ച് ഗ്ലാസ്സ് bottlil ozhichuvekkuka..എല്ലാവിധ സന്ധിവേദന മാറാൻ ഈ എണ്ണ ലേശം ചൂടാക്കി തേച്ച് മസ്സാജ് ചെയ്തു അര മണിക്കൂർ റെസ്റ്റ് എടുത്ത് ചൂടുവെള്ളത്തിൽ കുളിക്കുക..എത്ര കടുത്ത സന്ധിവേദനയും മാറാൻ ഈ idea ഉപയോഗിക്കാം..എല്ലാവർക്കും upakaaramaakatte..ഇത് എൻ്റെ അമ്മയുടെ vaidhyamaanu..
ഞാൻ ദിവസവും പച്ച കർപൂരം ഉപയോഗിച്ചാണ് ആരതി ഉഴിഞ്ഞിരുന്നത്. ദോഷമാന്നെന്നിപ്പോൾ മനസ്സിലായി.🙏 എന്തുകൊണ്ടാണത് പാടില്ലാത്തത് എന്നു കൂടി പറയാമായിരുന്നു. കടയിൽ നിന്ന് വാങ്ങുന്ന കർപ്പൂരം കത്തിച്ചാൽ നിറയെ കരിയും പുകയുമാണ് അതൊഴിവാക്കാം എന്ന് കരുതിയാണ് പച്ച കർപ്പൂരം പതിവായി കത്തിച്ചിരുന്നത് 'അറിവ് പകർന്നു തന്നതിനൊത്തിരി നന്ദി🙏
മാം രാവിലെയും വൈകുന്നേരവും സാമ്പ്രാണി പുകക്കാമോ എങ്കിൽ ഇപ്പോഴാണ് സമയം ദയവായി ഒന്ന് പറഞ്ഞു തരുമോ 🙏മാമിന്റെ വെയ്ഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്. എനിക്ക് ചെയ്യാൻ പറ്റുന്ന എല്ലാ കാര്യങ്ങളും ഞാൻ ചെയ്യാറുണ്ട് 🙏❤️എനിക്ക് അതിന്റെതായ നല്ലതായ മാറ്റങ്ങളും കിട്ടുന്നുണ്ട് മാം 🥰❤️❤️❤️🙏എന്റെ ഈ ഒരു സംശയം കൂടി പറഞ്ഞു തരണേ 🙏❤️❤️
ഞാൻ ഫ്ലാറ്റിൽ ആണ് താമസം... ബാംഗ്ലൂർ ആണ്.. ഇവിടെ പച്ച കർപ്പൂരത്തിനു എന്താണ് ചോദിക്കുക... ദൈവ വിശ്വാസം ഉണ്ട് എങ്കിലും problems എന്നും ഉള്ള കാരണം ശെരിക്കും ദിവസവും വിളക്ക് പോലും കൊളുത്താറില്ല...ഞാനും പൂജ daily ചെയ്യാൻ ആഗ്രഹിക്കുന്നു ഞാൻ ആദ്യം ഏത് video ആണ് കണ്ട് തുടങ്ങേണ്ടത് link ഇടുമോ
ruclips.net/channel/UCdmVcQVvFNSU3ZryWvIXpdAjoin
Thanku ma'am 🙏🏻very good information 😘
Thanks , 30 ദിവസവും ചേച്ചി കാരണം ഭഗവാന് ആരതിയും , ദാമോദരാഷ്ടകം ചൊല്ലുവാനും സാധിച്ചു😊❣️🙏
Njan damodarashtakam vech oru dance form cheythu ... vilakku vech dance cheythu kannante Amma aayi act cheythu..
ചേച്ചി കുടുബ ജീവിതം നന്നായി കൊണ്ട് പോകാൻ എന്തെങ്കിലും ഒരു പോം വഴി ഒണ്ടോ ഒരു വീഡിയോ cheyyamo
നല്ല അറിവുകൾ പകർന്നു നൽകിയതിന് നന്ദി മേം.
നല്ല അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുവാൻ മനസ്സ് കാണിച്ച ചേച്ചിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏
ഈ അറിവുകൾ സന്തോഷ പൂർവ്വം സീകരിക്കുന്നു 🙏
❤️1 വർഷം കഴിഞ്ഞു ഈ വീഡിയോ കണ്ടഞാൻ
എല്ലാം നല്ല അറിവുകൾ ആണ് തരുന്നത്. നമസ്കാരം 🙏
🙏🏼🌹
Thank you Ammey nalla positive Aya karyangal paranju thanathinu
Om Mahalakshmi Namosthuthey 🙏🙏🙏🙏🙏🙏🙏
സൂപ്പർ ഒരുപാട് ഇഷ്ടം മായി ഈ വിഡിയോ അറിയാൻ വയ്യാത്ത പല കാര്യങ്ങളും പറഞ്ഞു തന്നു നന്ദി 🙏
വളരെ ഉപകാരപ്രദമായ അറിവുകൾ നന്ദി പറയുന്നു
നല്ല അറിവ് ചേച്ചി പറഞ്ഞു തന്നത് തീർച്ചയായും വാങ്ങിച്ചു ചേച്ചി പറഞ്ഞത് പോലെ ചെയാം 🙏🏻🙏🏻🙏🏻
Ariyatha orupad kaaryangal ariyanpati through your video, thank you so much
വളരെ നല്ല ഇൻഫർമേഷൻ താങ്ക്സ് മാം 🙏🙏🙏
Thanks.a.lot.mam...a.llots of time I try.to.plant.vegetables but it doesn't.work.after giving 5.sundays sarkara..to.cow..I..plantvegetables and getting properly .thanks mam for.all good suggestions.god bless you
Nalla. Arivugal. Thank. You
അതികം ഇംഗ്ലീഷ് പറയാതെ മലയാളം പറയുന്നതാന് നല്ലതു നോർത്, ഈസ്റ്റ്, വെസ്റ്റ് ഇതുപോലെ പറയാത. ഒന്നും മനസ്സിലാവുന്നില്ല ദയവുചെയ്ഞ്ച് ഇംഗ്ലീഷിൽ പറയരുത് മലയാളത്തിൽ പറയണം
I saw this video one year back. I really recommend people doing this. It suerly increase everything which id is put along with it gold, silver, money. But keep changing ones its mealt.
നല്ല വിശദീകരണം ഇഷ്ടമായി
Thanks for the information Hari Om 🙏
കടുകെണ്ണ നന്നായി ചൂടാക്കി പച്ചകർപ്പൂരം പൊടിച്ചത് ഇട്ട് ഓഫ് ആക്കി തണുപ്പിച്ച് ഗ്ലാസ്സ് bottlil ozhichuvekkuka..എല്ലാവിധ സന്ധിവേദന മാറാൻ ഈ എണ്ണ ലേശം ചൂടാക്കി തേച്ച് മസ്സാജ് ചെയ്തു അര മണിക്കൂർ റെസ്റ്റ് എടുത്ത് ചൂടുവെള്ളത്തിൽ കുളിക്കുക..എത്ര കടുത്ത സന്ധിവേദനയും മാറാൻ ഈ idea ഉപയോഗിക്കാം..എല്ലാവർക്കും upakaaramaakatte..ഇത് എൻ്റെ അമ്മയുടെ vaidhyamaanu..
Thank you❤
Thank you
Ok ചെയ്തു നോക്കാം.
Ok
❤❤
Thank you maam.vtl 2dys ayi pachakarpooram vangiyitt arathiyum eduth ariyillarunnu.thank god.GBU maam💚
Thanku mam good information 🙏🙏
Good information about Pacha karpuram.... Thanks dear. Sister
പച്ച കർപ്പൂരം ഉപയോഗിച്ചാണ് ഞാൻ ദിവസവും ആരതി ചെയ്യുന്നത്🙏 ഈ വിവരത്തിന് വളരെ നന്ദി 🙏🥰❣️
Dont use arathi with PACHKARPOORAM
,,🙏🏻🙏🏻🙏🏻
വളരെ സന്തോഷം മാഡം 🙏🙏🌹
Thank you mam 🥰good information ❤
ഇത്രയും നല്ല ഒരു അറിവ് തന്നതിന് മാഡത്തിന് നന്ദി🙏🙏🙏
ഞാൻ ദിവസവും പച്ച കർപൂരം ഉപയോഗിച്ചാണ് ആരതി ഉഴിഞ്ഞിരുന്നത്. ദോഷമാന്നെന്നിപ്പോൾ മനസ്സിലായി.🙏 എന്തുകൊണ്ടാണത് പാടില്ലാത്തത് എന്നു കൂടി പറയാമായിരുന്നു. കടയിൽ നിന്ന് വാങ്ങുന്ന കർപ്പൂരം കത്തിച്ചാൽ നിറയെ കരിയും പുകയുമാണ് അതൊഴിവാക്കാം എന്ന് കരുതിയാണ് പച്ച കർപ്പൂരം പതിവായി കത്തിച്ചിരുന്നത് 'അറിവ് പകർന്നു തന്നതിനൊത്തിരി നന്ദി🙏
നന്ദി മാജി 🙏🙏
Nalla arivu paragu thanathinu thanks
നന്ദി മാം നമസ്കാരം ജീ 🙏🙏❤️🌹
Good knowledge Thank you so much 🙏🌷
Madam, Thank you i am enlightening by your information.
Thank u so much ! God bless you !
Thank you sister🙏🙏🙏🙏🙏
Valare Gunapradamaya vivaranam.
First Time Ethu Kelkkunathu Aruvu Nalkiyathinu ,Thanks .
Mam
Tirupathi bhagavan pachakarpooram nettiyilum chin lum vekkarundalloo.. fotos l athu enganey vekkam? Paste akkan pattunneellaa mam cheyyarundo athu engnanannu onnu parayMo. Chin lenkilum pooja cheyyumpoo thudanam ennundu..
Amme njan varahi ammaku vendi manchirathu koluthi njan prathichondu irikumbol vilaku thiri thanne yenne nokki thirinju. VAJRAGHOSHAM 🙏🏻
നല്ല അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി
Chandragrahan onnum paranjillallo madam. Tqs ur valuable information
Om Namo Venkadesaya 🙏🌿🔥💖🌹
Sreeman Narayan namo namah 🙏🌿🔥🌿🌹🕉
Thirumala Thirupathy Namo namah 🙏🌿🔥🌿🌹🕉 I
Jai Balaji namo nama 🙏🌿🔥💖🌹
❤🎉
ഇത് ഏതൊക്കെ ദിവസം ആണ് ചെയ്യേണ്ടത്
നന്ദി മാഡം
Very informative 👏
Namaste Mam,Valareyere vilappetta arivukal nalkiyathinu Valareyere Nandi.
Tyu so much dear God bless you
Thank you madom❤
Thank you chechi 😘
മാഡം... ശങ്കു പുഷ്പം തിന്റെ പേര് അപരാജിത എന്നാണ്.....സംസ്‌കൃതത്തിൽ 🥰 May be ദേവിക്ക് ഇഷ്ട്ടം ഉള്ള പുഷ്പം ആവും ലെ 😃😃
അതെ
Aarathi uzhiyunna karpooram upayogichu thara thudaykkamo ?
Valare Santhosham
Super video
Goodday,
All items are antiviral & that is the benefit..
Enforcing through spiritual force...
Thank you madom
Thanks AKkA Good morning super sister
Pachakarpooram and bhim seni camphor onnu aano?
Thanks Maam
Nalla arivukal 🙏😊
Ithil mikkathum cheyyaarundu.
Bhagavaante fotos puja stand eppolum thudaykkarundu ,
Front roomil oru bowlil elakka,paneer ,pachakarppuram ,elakka ittu vellam ozhichu pookkal ittu vekkarundu 😊😊
Athukondu thanne veettil nalloru manam undavum eppolum 🙏😊
Engane chilar vekunnath kanam purath thamasikunnavar.ethina ennu ariyilla pakshe kanumpo oru bhangi thonnum..avar main doorinte back-il anu vekunnath
മാം രാവിലെയും വൈകുന്നേരവും സാമ്പ്രാണി പുകക്കാമോ എങ്കിൽ ഇപ്പോഴാണ് സമയം ദയവായി ഒന്ന് പറഞ്ഞു തരുമോ 🙏മാമിന്റെ വെയ്ഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്. എനിക്ക് ചെയ്യാൻ പറ്റുന്ന എല്ലാ കാര്യങ്ങളും ഞാൻ ചെയ്യാറുണ്ട് 🙏❤️എനിക്ക് അതിന്റെതായ നല്ലതായ മാറ്റങ്ങളും കിട്ടുന്നുണ്ട് മാം 🥰❤️❤️❤️🙏എന്റെ ഈ ഒരു സംശയം കൂടി പറഞ്ഞു തരണേ 🙏❤️❤️
morning before 9
evening 5 to 7
karuthavavu dhivasam pachakarpooram kadayil ninnu medikkamo
Can you please talk about pancha deepam oil .
Thank you so much for sharing your knowledge 🙏🏻🙏🏻🙏🏻
നമസ്കാരം. നല്ല അറിവുകൾ തരുന്നതിനു നന്ദി.
ഒരു സംശയം. വിളക്ക് കൊളുത്തിയ ശേഷം കർപ്പൂരം കത്തിച്ചു ഫോട്ടോസ് ഉഴിയാറുണ്ട്. അത് പാടില്ല എന്നാണോ ഉദ്ദേശിച്ചത്.
Watch video fully
Bayankaram eshtapettu thank u
Mam വെളിയിൽ ചിരാതിൽ പച്ച കർപ്പൂര എണ്ണ ഉപയോഗിക്കാമോ
Yes
ഹരേ കൃഷ്ണ🙏🙏🙏🙏🙏🙏🙏❤️❤️🌹🌹🌹
Thanku moleu
അമ്മ ആദ്യത്തെ അറിവാണ് തിരുപ്പതി ഭഗവാന്റെ താടിയിൽ പച്ച കര്‍പ്പൂരം വെക്കുമെന്ന് കേട്ടത് ആരു പറഞ്ഞില്ല ഞാൻ പോയിട്ടുണ്ട് ഇനി ശ്രദ്ധിക്കാം
നമസ്കാരം🙏
Valare nanni mam
🙏🙏🙏
Namasthe mam 🌷🌷
👌🌸
നല്ല അറിവുകൾ സന്തോഷം 😍
Thank you mam for good and valuable informatoin
God bless you
പച്ച കർപ്പൂരം കത്തിച്ചു പുകക്കാൻ പറ്റുമോ..... എന്റെ വീട്ടിൽ നല്ല രീതിയിൽ നെഗറ്റീവ് എനർജി ഫീൽ ചെയ്യുന്നുണ്ട്
no
Many thanks🙏🙏🙏🪔🪔🪔♥️♥️♥️🪷🪷🪷
താങ്ക്യൂ മാ
Tried what you said. Rice is now smelling camphor. Every item where camphor is kept inside that eatery is smelling camphor all the time.
Avoid in eatery
Or put a very small piece in a cover and keep in rice
@@MyDivineWorship what is it called in English and Hindi
@@sudarsanmenon2781 Bhimseni Camphor
false statements
ഞാൻ ഫ്ലാറ്റിൽ ആണ് താമസം... ബാംഗ്ലൂർ ആണ്.. ഇവിടെ പച്ച കർപ്പൂരത്തിനു എന്താണ് ചോദിക്കുക... ദൈവ വിശ്വാസം ഉണ്ട് എങ്കിലും problems എന്നും ഉള്ള കാരണം ശെരിക്കും ദിവസവും വിളക്ക് പോലും കൊളുത്താറില്ല...ഞാനും പൂജ daily ചെയ്യാൻ ആഗ്രഹിക്കുന്നു ഞാൻ ആദ്യം ഏത് video ആണ് കണ്ട് തുടങ്ങേണ്ടത് link ഇടുമോ
Love you Mam 🙏🙏🙏
🙏🙏🙏🙏mam
താങ്ക്യൂ മാഡം. 🙏🌹❤️
🙏🏻🙏🏻🙏🏻❤❤നന്ദി മാം
Chechi kazhinja divasam enik oru abadham patti pacha karpooram upayogich chechi ipol video yil paranjath pole pooja muri ellam clean chyth bagavanmarude photos ellam thudacheduthu ennit aa thudacha vellam alpam bakki vannappol njn ath muttath front il thalich vittu ..kshethrathil ninnu kind vanna theertham oke thalikkuma llo nammali veedini chuttum ath pole thalichatha...ith kond enthelum prblm undavumo njn kshamaapanam paranju ariyathe pattipoya thett aanu...detailed ayi onn paranj tharamo chechi ? Chechiyude videos ellam njn regular ayi kanarund ellam valare adhikam useful aanu..
സാരമില്ല
Ente veetil pooja muri ella.. So showcase anu vilakku kathikunne, avide SW lu vekkamo
Very informative vlogggggg
Thanks... Mam 👍🙏👌
ഞാൻ പച്ചകർപ്പൂരമിട്ട് ഇന്ന് തറ തുടച്ചു ഈ അറിവിന് നന്ദി
നല്ല അറിവ് 👍👌
താങ്ക്യൂ മാം
Thankyou
Thank you universe ❤️
Thank chechi
Thank uh so much 🙏
Aji Ayilyam, Anju Ayilyam, Anu Anizham
Thnx chechi 🙏🙏🙏🙏💜❤️❤️💖💖💜💜💕💕❣️❣️💓💓
Thanks for the valuable informative information
Tnx u grt infm
Thanks madam
Thanku
Namaskaram Madam.Hare Krishna
Thankyou Madam.
Ishtayitto. Madam