അമ്മേ ദേവി മഹാത്മം പാരായണം ചൊല്ലണ്ട വിധം ഒന്ന് പറഞ്ഞു തരാമോ ഒരുപാട് ബുക്ക് വാങ്ങി പക്ഷെ എങ്ങനെ തുടങ്ങണം ഒറ്റ ദിവസം കൊണ്ട് ചൊല്ലി തീർക്കണോ എന്നൊന്നും അറിയില്ല ദയവായി ഒരു വീഡിയോ ചെയ്യാമോ അമ്മേ 🙏🙏
അമ്മേ ഒരു സംശയം ഈ ബ്രമ്മ മുഹൂർത്തം വിളക്ക് കൊളുത്തിയാൽ Iam ലക്കി എന്ന് എഴുതിയ പേപ്പർ കത്തിച്ചു കളയണം ഒരു വീഡിയോ യുടെ കമന്റ് ബോക്സിൽ ചേച്ചി പറഞ്ഞു എന്താ സംഭവം ഒന്ന് പറയാമോ എനിക്ക് മനസ്സിൽ ആയില്ല 🙏🙏😊
നമസ്കാരം മാഡം, എന്റെ മോനു പഠിക്കാൻ ഭയങ്കര മടിയാണ്. ഇപ്പോൾ 12തന്നെ പഠിക്കുന്നു. മടി മാറാൻ എന്താ ഒരു പരിഹാരം. Dob:18.1.2007,time:9.52am, star pooradam, Thursday. Name:Adithya. Ngal mumbail anu. Oru reply pretheshikunu.
മാം മൂന്നു ബുധനാഴ്ച ചെയ്യുമ്പോഴാണോ വ്യത്യാസം അറിയുന്നത് ഇന്ന് ഞാൻ ചെയ്തു ഒരു നുള്ള് ജീരകം എടുത്തു എന്നിട്ടു ചവച്ചു തിന്നു ഇനിയും അടുത്ത 2 ബുധനാഴ്ച ചെയ്താൽ മതിയല്ലോ സ്ഥിരം ചെയ്യുന്നതുകൊണ്ട് കുഴപ്പമുണ്ടോ പ്ലീസ് റിപ്ലൈ മാം 🙏🙏🙏🙏🙏🙏🙏🙏
ദൈവാനുഗ്രഹമായിരിക്കും ബുധനാഴ്ച തന്നെ ഞാൻ ഇതു കണ്ടു.
ബുധനാഴ്ച തന്നെ ഇത് കണ്ടു 🙏🏻
ബുധനാഴ്ച തന്നെ കണ്ടു. പുതിയ അറിവ് തന്നതിന് നന്ദി. 🙏🙏🙏
സോറി മാം , ചെറിയ ജീരകമാണെന്നു മനസ്സിലായി. നന്ദി.
വീഡിയോ ഒരുപാട് ഇഷ്ടമായി. പണച്ചിലവില്ലാത്ത വഴിപാട് പറഞ്ഞു തന്നതിന് നന്ദി.❤🙏🏻
നമസ്തേ മേ൦🙏 വീഡിയോ ഒത്തിരി ഇഷ്ടമായി നന്ദി നമസ്കാര൦
നന്ദി നന്ദി നന്ദി ബുധനാഴ്ച തന്നെ കാണാന്‍ സാധിച്ചു
ഇത്തരം നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിന് നന്ദി നന്ദി നന്ദി
ഞാനും ബുധൻ തന്നെ കണ്ട് ചെയ്തു പ്രാർത്ഥിച്ചു
അമ്മേ ഇത് ഞാനിന്നു ആണ് കണ്ടത്. ഞാനിതു ചെയ്യും♥️
ഇത്രയും പറഞ്ഞു തന്നതിൽ നന്ദി 🙏🏻🙏🏻
ഓം ബുധപതയെ നമ:. ഞാൻ ബുധൻ രാവിലെ കണ്ടു. വിളക്ക് കൊളുത്തി പൂജ കഴിഞ്ഞപ്പോൾ , നന്ദി,🙏🙏🙏
Thank you mam innu wednesday ee video innu kanan God bless aayi vichrikkunnu
ഈ വീഡിയോ ഇപ്പോഴാണ് ഞാൻ കാണുന്നത്. ജീരകം ഏത് സമയത്താണ് ഉഴിഞ്ഞ് കത്തിക്കേണ്ടത്. അടുപ്പിൽ ഇട്ട് കത്തിക്കാമോ.
Thanks chechi reminding this video 😊❤
Thank u mam പുതിയ പുതിയ അറിവുകൾ പറഞ്ഞു തരുന്നതിന് 🙏🌹❤
അമ്മ ഈ വീഡിയോ ഇപ്പൊ ആണ് ഞാൻ കാണുന്നെ നാളെ ചെയ്യാം 😊
അമ്മേ ദേവി മഹാത്മം പാരായണം ചൊല്ലണ്ട വിധം ഒന്ന് പറഞ്ഞു തരാമോ ഒരുപാട് ബുക്ക് വാങ്ങി പക്ഷെ എങ്ങനെ തുടങ്ങണം ഒറ്റ ദിവസം കൊണ്ട് ചൊല്ലി തീർക്കണോ എന്നൊന്നും അറിയില്ല ദയവായി ഒരു വീഡിയോ ചെയ്യാമോ അമ്മേ 🙏🙏
ഹായ് ഞാനും ഇന്ന് ബുധനാഴ്ച കണ്ടു
നമസ്കാരം ചേച്ചി , പ്രാത്ഥിക്കണേ ചേച്ചി 🙏🙏🙏🙏
ഞാൻ ഇത് ഇന്നാണ് കാണുന്നത് ദൈവത്തിനു നന്ദി
Amme..
Njan manasikamaayi vallathe vishamathilanu. Ente mudiyellam kozhinju poyi..aarem kaanano purathekkirangano vishamamanu. Manassinu samadhanam kittanayi bhrahmamuhurtha vilakku vekkunnundu oru 23 days aayittu.. ennem koode prarthanayil ulpeduthane 🙏
മാഡം നമസ്കാരം. ഏതു ജീരകമാണെന്നു് പറഞ്ഞില്ല. വലുതോ ചെറുതോ എടുക്കേണ്ടത് ?
🙏🙏🙏 Non veg kazhichal kulichittu ethu chollamo.Ethu kanunnathinu munpu kazhichupoi.Pls.reply.🙏🙏🙏
Urappayittum cheyum... 👍🏻
Namaskaram Maam....
Ravile Tulasi Pooja cheydu....Jeerakam vechulla tantrikam Wednesday thanne kandadil Santhosham...
മാഡം ഒരു പാട് വിശ്വാസമാണ് നന്ദി❤❤❤
നല്ല വിവരങ്ങൾ തന്നതിന് അനേകം നന്ദി 🙏
Madem anikkum bhalam kitty
Thank you mam cheythu nokkunud🙏🙏🙏🙏
,, വിഡിയോ കാണാൻ കഴിഞ്ഞു ഞാൻ മേഡത്തിൻ്റെ എല്ലാം വിഡിയോ കാണാറുണ്ട്🙏
ഓം രാഹുവേ നമഃ 🙏🙏🙏....
നമസ്കാരം ചേച്ചി 🙏🙏...
Thankyou....
Hi Madam today is wednesday I saw your video Om raghuve namaha
നല്ല അറിവ്, നമസ്കാരം
Madam veedu pani vegam poorthikarikkan oru vidya paranju tharamo
നല്ല അറിവ് മാം 🙏🙏🙏
Tha🙏🙏🙏🙏🙏🙏🙏🙏🙏nkumam
Namaskaram madam. Hare krishna. Thankyou
ഗ്രഹം മൗഢ്യം മാറാൻ ഉള്ള പരിഹാരം പറഞ്ഞു തരുമോ
Mam thank you. Curd and jeera remedy veetilulla ellavarkum kazhikamo
Othiri arivukal paranju tharunnathinu
thanks mam njn ellam cheyunnund ❤
🙏🙏🙏🙏Thank you
Ma'am pls put some videos for marriage. I tried so many remedies but nothing is working
നമസ്കാരം മാം നന്ദി
കേതു പ്രീതിക്കും ഇത് ചെയ്യാമോ മേഡം
അമ്മേ ഒരു സംശയം ഈ ബ്രമ്മ മുഹൂർത്തം വിളക്ക് കൊളുത്തിയാൽ Iam ലക്കി എന്ന് എഴുതിയ പേപ്പർ കത്തിച്ചു കളയണം ഒരു വീഡിയോ യുടെ കമന്റ് ബോക്സിൽ ചേച്ചി പറഞ്ഞു എന്താ സംഭവം ഒന്ന് പറയാമോ എനിക്ക് മനസ്സിൽ ആയില്ല 🙏🙏😊
മാം ഞാൻ ഇപ്പൊ ചൊല്ലി, മോളുടെ കല്യാണം നടക്കാൻ പ്രാർത്ഥക്കണേ
ഞാൻ ചെയ്തു 🙏🏻
Thanks a lot mam perfect reading mam God bless you always 🙏
Namaskaram Amme
🙏🏻നമസ്തേ മാം 🙏🏻
ഇത് ഇന്ന് കാണുന്ന ഞാൻ 🙏🏻ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഈ മന്ത്രം ജപിക്കാൻ കഴിഞ്ഞു 🙏🏻
Thankyou ചേച്ചി 🙏🙏🙏🙏
Kadam koduthath thirichu kittumo ma'm
Madam, can u pls tell me which jeera should we take. Cumin or fennel??. Pls reply madam
cumin
ഞാനും ബുധൻ തന്നെയാണ് കാണുന്നത്
നന്ദി മാസം❤❤❤
Mam jeerakam aano perunjeeragam aano
Namaskaram chechi.
Orupad nanni mam
Namaskaram mam, njan manthra deeksha eduthittund periods lum pulayullappozhum chollan pattumo aacharyan mudakkan padilla nnu paranju enikk chollunnathu ishtamalla enthenkilum doshamundo plz reply me
കേതു പ്രീതിക്കും ജീരകം കിഴ് ചുണ്ടിനടിയിൽ വെച്ച് ചെയ്യുന്നത് നല്ലതാണോ
അമ്മേ ഞാനും ഇന്ന് ബുധൻ ആഴ്ച യാണ് കണ്ടത്
നമസ്കാരം മാഡം, എന്റെ മോനു പഠിക്കാൻ ഭയങ്കര മടിയാണ്. ഇപ്പോൾ 12തന്നെ പഠിക്കുന്നു. മടി മാറാൻ എന്താ ഒരു പരിഹാരം. Dob:18.1.2007,time:9.52am, star pooradam, Thursday. Name:Adithya. Ngal mumbail anu. Oru reply pretheshikunu.
Madam ee.karmmam cheyyumpol.money.problum parayamo please replay
Ma silver coin n jeera in which cloth???/ we should keep in safe
Ammae Njan oru jobnu vendi 48 days bhramamuhurtha vilakku vechu 60% job readynu job success avan veendum 48 days vilaku vekamo pls reply
ok
നമസ്കാരം ജി 🙏🏾
ഹരേകൃഷ്ണ 🙏🏾
Namaskaaram madam🙏
വലിയ ജീരകം ആണോ
Chechi🙏🏻 njan ippozhane vdo kanunnath.. Innu wednesday anu.. Kaalathu mutta kazhichittund.. Enik innini jeerakam vaayilittu manthram chollamo?? Pls reply
Happy Christmas
Janum ennanu kandath ❤
Ma,dm njan ethuvare jeeraka thantrikam cheytitilla❤ ennu wednesday anu vedio kanan sadichatu. Njan ethu cheyum mam..eniku 3 makkal anu 2perku job ayi. Swich words ezhutunnundu.
നന്ദി ചേച്ചി 🙏
Thank you mam.. ❤️❤️❤️God bless you🙏🙏🙏
Super tips thanks mam ❤
Goodvideo മാം എല്ലാ grahangaleyum പ്രീതി പ്പെടു ന്നതിന് ഉള്ള വീഡിയോ ഇടാമോ
🙏🙏🙏🙏 thank you guruma 🙏🙏🙏🙏🙏
Best quality. Thank you
🙏🙏🙏 amma njn ippola kandath
🙏 good information chechi
പെരുംജീരകം ആണോ ഉപയോഗിക്കേണ്ടത് ബുധനാഴ്ച ദിവസം
ജീരകം
നന്ദി അമ്മേ
Wednesday remedy please tell
U told to chant Rahu but what to do with jeera???
നല്ലൊരു പുതിയ അറിവ് 🙏🙏🙏
Kadam aayi (athyavasya samayaathu sahayichatha) kodutha paisa thirichu Kittan endu cheyyanam
ഓം ബുധപതയേനമ❤❤❤
അടുത്ത പഞ്ചമി dates ഇടാമോ
Non veg kazhich chollamo
no
കിട്ടാനുള്ള ക്യാഷ് തിരിച്ചു കിട്ടാൻ എന്ത് ചെയ്യണം mam
മാഡം എനിക്ക് ജോലികിട്ടുവാൻ സാമ്പത്തികം ഉണ്ടാവാൻ ഒരു തന്ത്രിക വിദ്യ പറഞു തരുമോ
Doubt ഓം രാഹുവേ നമഃ ആണോ നമഹ ആണോ
Hare krishna🙏🙏🌷🌷❤️❤️
🙏🙏🙏
Should all this be done after taking shower?
മാം എന്റെ ഭർത്താവിന്റെ ജാതകത്തിൽ ശുക്ര ദശ യാണ് അതിൽ ഗുളികന്റെ അപഹാരം ഉണ്ട് അതുകൊണ്ട് എന്താ അ അതിനു പരിഹാരം 🙏🙏🙏🙏 പ്ലീസ് മറുപടി🙏🙏🙏🙏
നമസ്തേ🙏
മാഡം.. പെരുംജീരകമാണോ? ചെറിയ ജീരകമാണോ വേണ്ടത്. മറുപടി തരുമോ?
ജീരകം
മാം മൂന്നു ബുധനാഴ്ച ചെയ്യുമ്പോഴാണോ വ്യത്യാസം അറിയുന്നത് ഇന്ന് ഞാൻ ചെയ്തു ഒരു നുള്ള് ജീരകം എടുത്തു എന്നിട്ടു ചവച്ചു തിന്നു ഇനിയും അടുത്ത 2 ബുധനാഴ്ച ചെയ്താൽ മതിയല്ലോ സ്ഥിരം ചെയ്യുന്നതുകൊണ്ട് കുഴപ്പമുണ്ടോ പ്ലീസ് റിപ്ലൈ മാം 🙏🙏🙏🙏🙏🙏🙏🙏
ഇല്ല
Good information ❤
Ella Wednesday yielum cheyyano
mm
Enikkum vasthu villkan kazhiyunnilla
Madam njan ippo hus veetil anu thamasikunath nte swatham veedum sthalavum vilikunathinu njan hus vtl ninnu egane cheythal property sale nadako