Это видео недоступно.
Сожалеем об этом.

ധനവരവിന്,അനാവശ്യചിലവുകൾ കുറയ്ക്കാൻ,സമാധാനം,സന്തോഷം ഇവ നൽകാൻ സാധിക്കുന്ന ഒരു അത്ഭുത വസ്തു honey magic

Поделиться
HTML-код
  • Опубликовано: 14 май 2023
  • #mydivineworship #malayalam #astrology #krishna
    സുഖമായി ജീവിക്കാൻ വേണ്ടി ചെയ്യേണ്ട എളിയ പരിഹാരം
    Simple tantrikam for peaceof mind, happiness in life, to avoid unnecessary expenses

Комментарии • 223

  • @sarveswaryverynice9863
    @sarveswaryverynice9863 Месяц назад +1

    Madam paranja pole moonamathe pariharam cheythu oru rendu masam kazhinjappol thanne nalla vethyasam kandu thudangi. Ippol njanum ente kudumbavum valare santhosham anubhavikkunnu. Pinne maminte videos ellam follow cheyyarundu. Thanks a lot madam.

  • @skilltechfabrications1089
    @skilltechfabrications1089 Год назад +7

    എന്റെ സഹോദരന്റെ വിവാഹം പെട്ടന്ന് നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ മാം 🙏🙏🙏

  • @jayashibu4490
    @jayashibu4490 Год назад +1

    നമസ്തേ ചേച്ചി 🙏വളെരെ simpl എന്നാൽ ഏറെ ഫലപ്രദവും thankyu ❤️

  • @beenaraju3729
    @beenaraju3729 Год назад +19

    എന്റെ അമ്മ 12 വയസ്സുള്ളപ്പോൾ മരിച്ചു അതിനു ശേഷം ഈ നിമിഷം വരെ ജീവിതത്തിൽ മനസ്സറിഞ്ഞു സന്തോഷിക്കാൻ സാധിച്ചിട്ടില്ല

    • @user-di2zg1qj5h
      @user-di2zg1qj5h 11 месяцев назад +2

      Enta chechi

    • @mahilamani5562
      @mahilamani5562 6 месяцев назад

      ചേച്ചിയുടെ ഓരോ വീഡിയോകളും വളരെ ഇഷ്ടമാണ്

  • @Devidevi-nk4ex
    @Devidevi-nk4ex Год назад +7

    മം നബർ തരോ ഒരു സംശയം വിളിച്ചു ശരിയായ രീതി അറിയാന പ്ലീസ്

  • @geethugeethu2414
    @geethugeethu2414 Год назад +2

    ചേച്ചി പറഞ്ഞത് സത്യം അന്നു. പയിസ ഉണ്ട് പക്ഷെ

  • @Bot-gt9xh
    @Bot-gt9xh Год назад +9

    എപ്പോഴും വഴക്കാണ് സ്വസ്ഥതയും സമാധാനവും ഇല്ല കട ബാധ്യതയും എന്ത് ചെയ്യും മാം

  • @cpreghupathy7774
    @cpreghupathy7774 День назад

    Ente makaludeyum marumakateyim vazaku maran prarthikkanam

  • @remyap6797
    @remyap6797 9 месяцев назад +1

    Clear and valuable information. Namaste mam.

  • @innaindira3432
    @innaindira3432 Год назад +2

    Thank you Maam🙏

  • @kuttykitchen24
    @kuttykitchen24 Год назад +1

    Thanks amma🎉

  • @jayasreesajeev8887
    @jayasreesajeev8887 Год назад +1

    Thanks a lot mam 🙏 God bless you always 🙏

  • @user-bw8us6dh6q
    @user-bw8us6dh6q 9 месяцев назад +1

    താങ്ക്യൂ മാഡം 🙏🌹❤️👍

  • @indirapillai8692
    @indirapillai8692 Год назад +2

    Thank u for such a wonderful video....God bless u always,🙏

  • @ANANDS-fr2hs
    @ANANDS-fr2hs Год назад +1

    താങ്ക്സ് അമ്മ🙏🏻❤️

  • @deepthyunni1939
    @deepthyunni1939 Год назад +1

    Very thanks Madam

  • @geethamohan3340
    @geethamohan3340 Год назад +1

    Thank you 🙏🙏🙏🙏🙏

  • @sunithaks6489
    @sunithaks6489 Год назад

    ഒരുപാട് നന്ദി ചേച്ചി..... 🙏

  • @shylajas170
    @shylajas170 2 дня назад

    Namaskaram.madm.

  • @sabithaanisabitha9301
    @sabithaanisabitha9301 Год назад

    ഇഷ്ട്ടപെട്ടു ചേച്ചി താങ്ക്സ്

  • @chanchalrakesh272
    @chanchalrakesh272 Год назад +2

    The first honey pariharam should be repeated in what duration,can I use glass jar

  • @rajeshrajan4300
    @rajeshrajan4300 Год назад +1

    Thanku mam

  • @jishap6070
    @jishap6070 Год назад +1

    Thank you mam🥰🥰🙏🙏

  • @VandyaOmprakash
    @VandyaOmprakash Год назад +1

    Chechi enikku oral kurachu paisa tharan ind 4month aayi vangittu chothikkupoll ipoll thara nale thara 1manikkur kazhiju tharam iganne parayum ithu vare thanilla
    Aa paisa kittan entha cheyande onnu paranju tharummo

  • @sathyamohan6801
    @sathyamohan6801 Год назад +1

    Namaskaram 🙏🙏🙏

  • @dr.c.lalithakumari6131
    @dr.c.lalithakumari6131 8 месяцев назад

    Very good informations thank you❤

  • @achuachu2035
    @achuachu2035 Год назад +1

    നമസ്കാരം ചേച്ചി🙏🙏🙏

  • @gangark6034
    @gangark6034 Год назад

    Mam njan poojamuriyil then vachittund ente veettil thenkoodund njan kshethrangalil then kodukarund Thanks 🙏🙏 Mam

  • @geethamohan3340
    @geethamohan3340 Год назад

    Namasthe Sister.. 🙏🙏🙏🙏🙏

  • @arathisunil757
    @arathisunil757 Год назад +2

    Madam, എനിക്ക് കുഞ്ഞു ഇല്ല പൂജകൾ എല്ലാം ഞാൻ ചെയുന്നുണ്ട് എല്ലാം ഒരു കുഞ്ഞിനെ കിട്ടാൻ വേണ്ടി ആണ്. ഒരുപാട് തവണ വിശേഷം ആയിട്ടു abortion, premature delivery ഒക്കെ ആയി.

  • @rajiraghu8472
    @rajiraghu8472 Год назад +31

    സ്വസ്ഥതയും സമാധാനവും എന്റെ ജീവതത്തിൽ ഇല്ല സഹോദരി 😢

    • @Padma2024
      @Padma2024 Год назад +9

      നാമം ജപികൂ... ദേവിമഹായ്‌മയം.. ഭാഗവതം parayanam ചെയൂ.. എല്ലാം sariyakum

    • @appu5365
      @appu5365 Год назад +5

      ഒന്നും ഇല്ല sir.. രണ്ടുപേരും നന്നായി ചിരിക്കുന്നുണ്ടല്ലോ.. ആ ഒരു കഴിവുണ്ടായാൽ മതി...നല്ല മനസോടെ പ്രാർത്ഥിക്കു എല്ലാം ദൈവം നോക്കിക്കൊള്ളും വേണ്ടപോലെ... 🙏🏻🙏🏻🙏🏻🙏🏻

    • @you_got_d_designer5582
      @you_got_d_designer5582 Год назад

      Angane parayalle santhoshavum samashanavum nammude kaiel mathramanu ...ellam sheriyakum

  • @krishnanchettiarmanikantan1877
    @krishnanchettiarmanikantan1877 Год назад +1

    നമസ്കാരം മാഡം

  • @user-tx4zv1kc6c
    @user-tx4zv1kc6c 9 месяцев назад

    Mam Nandi mam parayumpol thane tharanundayirunna kurachupanam vagiya Al konduthannu. Njan mamparanjath ezhuthukayayirunnu. Nandi mam Nandi nandi

  • @user-vp5qq3vr6o
    @user-vp5qq3vr6o Год назад

    നമസ്ക്കാരം അമ്മ

  • @user-gp2xc5yl2c
    @user-gp2xc5yl2c 8 месяцев назад

    Thank you madam

  • @acchup208
    @acchup208 2 месяца назад

    Thanks mam 🙏🙏🙏

  • @m.jayashakthi1897
    @m.jayashakthi1897 Год назад

    നമസ്കാരം mam 🙏🙏🙏

  • @NaveenpvNaveen
    @NaveenpvNaveen 3 дня назад

    അമ്മേ..ആൽമരത്തിൻ്റെ ചുവട്ടിൽ വച്ചിട്ട് തിരികെ വരുമ്പോൾ അത് close ചെയ്തിട്ട് ആണോ വരേണ്ടത്..ഇതിന് എനിക്ക് ഒരു മറുപടി തരണം❤

  • @shivsankarparvathi1649
    @shivsankarparvathi1649 Год назад +1

    Madam, mannkudam available allenkil... Coffee mug or mannchirathil vecha mathiyo honey terracil?
    Please reply Ma'am

  • @jajasreepb3629
    @jajasreepb3629 Год назад

    Namaskaram. Madam.Hare. krishna. Thankyou

  • @padmaakhilakhil4575
    @padmaakhilakhil4575 9 месяцев назад

    Madam jnan oru cheriya joli cheyyunnundu enku 9ru veedilla àthinu oru 0ariharam oruvithathilumpariharamakunnilla veedundankil ellathinum oru arthamakumayirunnu oru helpinum alilla 😍

  • @pushpadas7926
    @pushpadas7926 Год назад

    Namaskaram

  • @SandhyaPradeep
    @SandhyaPradeep Год назад +2

    നമസ്കാരം 🙏

  • @slvmithran4027
    @slvmithran4027 Год назад +1

    Spadika lingatil abhishekam cheitu prasadam kazhikamo

  • @ranipp2677
    @ranipp2677 Год назад

    Thankyoumam

  • @minibalakrishnan1054
    @minibalakrishnan1054 Год назад

    Devi Saranam

  • @subhadrap3017
    @subhadrap3017 4 месяца назад

    Namaste mam ❤

  • @sreejakuniyil4011
    @sreejakuniyil4011 11 месяцев назад

    സത്യം 🙏🙏🙏🙏🙏😭😭😭😭😭😭😭😭ഞാൻ ഗൾഫിൽ കടം വാങ്ങി ജീവിക്കുന്ന ആൾ ആണ് 🙏

  • @AadhyaPradeep-vj8ki
    @AadhyaPradeep-vj8ki 6 месяцев назад

    Ithellam
    OrupadAnubhavichathanu

  • @babypm5282
    @babypm5282 Год назад +1

    പൂജമുറി ഇല്ലാത്തവർ തേൻ കുപ്പി എവിടെയാണ് വേക്കേണ്ടത്

  • @Devidevi-nk4ex
    @Devidevi-nk4ex Год назад +1

    എനിക് വരാഹി അമ്മയെ ഉപാസിക്കണം ഒന്നു ചോദിക്കനുണ്ട്😢😢

  • @shynil6774
    @shynil6774 Год назад

    Chechii eee മാസം ഷഷ്‌ടീ എന്നാണ്. പഞ്ചമി വിളിയ്ക്ക് എന്നാണ് ചെയ്യേണ്ടുന്നതു എനിക്ക് 4 വിളക്കുനാകും. ചേച്ചി ഷഷ്‌ടീ വൃതം ഒരു വീഡിയോ cheyyumo

  • @user-zn8uz7em7t
    @user-zn8uz7em7t 10 месяцев назад

    Hello first paranzhe prayogam terrace ill vechitt 3 months kanzhitt vere mannkodum thil aano vekkendadh adho same Mann kudamthilo
    Next time vekkumbol adh clean chadhal madhiyo

  • @shamiramoidhu5728
    @shamiramoidhu5728 Год назад

    മഴ കൊള്ളും ടെരസിൽ എവിടെ വെച്ചാലും sun sidil ആണോ

  • @user-sv9fo3fm4m
    @user-sv9fo3fm4m 8 месяцев назад

    Super

  • @sandhyaraj7454
    @sandhyaraj7454 2 месяца назад

    Mam Terasill vekkunna honey cover cheythu vekkamo. 3months kazhinjitte ethu cheyyum.

    • @MyDivineWorship
      @MyDivineWorship  2 месяца назад

      cover ചെയ്യണ്ട
      അതിൽ 3 മാസം കഴിയുമ്പോൾ honey കാണില്ല

  • @premav4094
    @premav4094 10 месяцев назад +1

    നമസ്കാരം ജി
    ടെറസിന്റെ മുകളിൽ വയ്ക്കുന്ന മൻകുടം നിറച്ച തേൻ എപ്പോഴാണ് എടുത്തു മാറ്റേണ്ടത്

    • @MyDivineWorship
      @MyDivineWorship  10 месяцев назад +1

      അത് വട്ടുമ്പോൾ

    • @premav4094
      @premav4094 10 месяцев назад

      @@MyDivineWorship ഗുഡ്മോർണിംഗ് ജി
      തങ്കു യൂ. ..ഹരേകൃഷ്ണ 🙏🏾❤️

  • @gopalakrishnannairkesavapillai

    Good

  • @preethapoyyil8801
    @preethapoyyil8801 Год назад +1

    🙏🙏🙏

  • @suma-dm9eh
    @suma-dm9eh 10 месяцев назад

    അമ്മേ നമസ്കാരം

  • @sobhanair-so8ub
    @sobhanair-so8ub Год назад

    Thank you mam.

  • @sunithaks6489
    @sunithaks6489 Год назад

    ഓടിട്ട വീട്ടിൽ എവിടെ വെക്കണം ഒന്ന് പറയാമോ

  • @rajanivrajaniv7740
    @rajanivrajaniv7740 Год назад +7

    അമ്മ (എനിക്ക് കുഞ്ഞുങ്ങൾ ഇല്ല )ഈ ഒരു sentence ഒഴിച്ച് ബാക്കി മുഴുവൻ കാര്യങ്ങളും 2022 മുതൽ ഇവിടെ വരെ ഞാൻ അനുഭവിക്കുന്നത് ആണ് ഒരു വാക്ക് പോലും മാറ്റാൻ ഇല്ല ,

    • @MyDivineWorship
      @MyDivineWorship  Год назад +2

      പ്രാർത്ഥിക്കു

    • @rajanivrajaniv7740
      @rajanivrajaniv7740 Год назад +5

      @@MyDivineWorship എന്റെ ഓർമവച്ച നാൾ മുതൽ അമ്പല കാര്യങ്ങൾ follow ചെയ്യുന്ന ആൾ ആണ്, ഇപ്പോൾ യൂടുബ് നോക്കി കാര്യങ്ങൾ മനസിലാക്കി ചെയ്യുന്നു പണ്ട് മറ്റുള്ളവരോട് ചോദിച്ചു ആണ് വ്രതങ്ങൾ എടുക്കുന്നതും മറ്റും എനിക്ക് ഭയങ്കര ഇഷ്ടമാണ് അതൊക്കെ, ഞാനും husbandum nalla friendly ayirunnu but mother in low.........

    • @annapoorneswaridevi5168
      @annapoorneswaridevi5168 Год назад +5

      ആറ്റുകാലമ്മക്ക്108 കലം പൊങ്കാല പ്രാർത്ഥന യോടെ നേരൂ,കുഞ്ഞ് ആവുമ്പോൾ അമ്പലത്തിൽ ചെന്ന് നേർച്ച receipt എടുത്ത് ചെയ്യണം.ഓം ഐം ക്ലീം സൗം ഹ്രീം ഭദ്രകാള്യൈ നമഃ 🙏🙏🙏🙏🙏🙏

    • @rajanivrajaniv7740
      @rajanivrajaniv7740 Год назад

      @@annapoorneswaridevi5168 THANKYOU SO MUCH 🙏🙏🙏🙏GOD BLESS YOU 🙏🙏🙏

    • @funtime5252
      @funtime5252 Год назад +1

      Vishamiknda.. Ellm seriyavotto..

  • @shihalkrishna5289
    @shihalkrishna5289 Год назад +1

    ദൂരെ യുള്ള ആൽമരം ആയാൽ പറ്റുമോ, വീടിന്ടെ അടുത്ത് തന്നെ venamennundo

  • @sujap2919
    @sujap2919 Год назад

    നാളെ വെള്ളിയാഴ്ച യാണ് ഫോട്ടോ ന്റെ അടുത്ത വെക്കാമോ 🙏🙏🙏🙏

  • @shilpasathyan363
    @shilpasathyan363 Год назад

    Guruma, honey itta kudam veedinthe mugalil nadukkano vekkendath?
    Aalmaram chuvattil vilak ethu directionilan vilak koluthendath

    • @MyDivineWorship
      @MyDivineWorship  Год назад

      നടുക്ക് എന്നൊന്നില്ല ടെറസിൽ വെയ്ക്കണം
      east or west

    • @shilpasathyan363
      @shilpasathyan363 Год назад

      @@MyDivineWorship thank you guruma 🙏🙏🙏

  • @ushakumarichellapan9932
    @ushakumarichellapan9932 Год назад +1

    Shuakra Hora time Friday eppol

  • @babygirijasajeevan9104
    @babygirijasajeevan9104 Год назад +1

    🙏🏻🙏🏻🙏🏻

  • @sarithavinod7700
    @sarithavinod7700 Год назад +1

    പൂജ മുറിയിൽ വയ്ക്കുന്ന തേൻ പുറത്ത് നിന്നും വരുന്നവർ കാണുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ? പൂജാ മുറി പ്രത്യേകം ആയിട്ട് ഇല്ല Hall il ഒരറ്റത്ത് set ചെയ്തിരിക്കുകയാണ്

  • @pushpadas7926
    @pushpadas7926 Год назад

    Ella talksum arivu pakarunnathane

  • @sreemohankumar4718
    @sreemohankumar4718 Год назад

    ഞാൻ പൂയം. ഭാര്യ അശ്വതി. ഒരു രക്ഷയില്ല.

  • @saraswathymk3352
    @saraswathymk3352 Год назад +1

    🙏
    2 nd പറഞ്ഞ പരിഹാരം ആൽമരമ ഇല്ലത്തവർ മറ്റ് ഏതെങ്കിലും വ്യക്ഷത്തിന് ചെയ്യു വാൻ പറ്റുമോ?

  • @nigimafashion9203
    @nigimafashion9203 Год назад

    Chechi for how many days we have to keep the honey pot on the terrace

  • @syamalas1395
    @syamalas1395 Год назад

    നല്ല തേൻ എവിടെ കിട്ടും mam പ്ലീസ് 🙏

  • @kaniyarakkalstores1792
    @kaniyarakkalstores1792 Месяц назад

    🙏🏻🙏🏻🙏🏻🙏🏻❤

  • @ananthakrishnannair4802
    @ananthakrishnannair4802 Год назад +1

    നമസ്കാരം മാഡം ടെറസിൽ വെക്കുമ്പോൾ മൺകുടം അടച്ചുവെക്കണോ എന്ന് പറഞ്ഞില്ല ഇല്ലെങ്കിൽ ഏതെങ്കിലും ജീവികൾ കുടിക്കാതില്ലേ എന്താണ് ചെയ്യേണ്ടത് എന്നുകൂടെ പറയണം

    • @MyDivineWorship
      @MyDivineWorship  Год назад

      തുറന്നു വെയ്ക്കണം

    • @sunithaks6489
      @sunithaks6489 Год назад

      ഓടിട്ട വീട്ടിൽ എവിടെ വെക്കണം

  • @shylas2787
    @shylas2787 Год назад

    പൂജ മുറി ഇല്ല സ്റ്റയറിന്റെ കീഴിൽ 3 തട്ടുള്ള ടേബിളിനകത്താണ് വിളക്കും . പൊങ്കലകലവും എണ്ണ, തിരി, അങ്ങനെ എല്ലാം വച്ചിരിക്കുകയാണ് അവിടെ കൊണ്ടുപോയി തേൻ വയ്ക്കാമോ? ഒന്നു പറഞ്ഞു തരണേ! ദൈവത്തെ വിളിച്ച് എങ്ങനെ രക്ഷപെടാം എന്ന ചിന്തയാണ്

    • @radhikagopan8382
      @radhikagopan8382 Год назад +9

      Stairnte കീഴിൽ വിളക്ക് വയ്ക്കരുത്

    • @Slixc75
      @Slixc75 Год назад

      Yes stair nte thazhe vilakku veykkan padilla

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 Год назад

    Namaskaram Mam 🙏🙏🙏

  • @dewdrops6365
    @dewdrops6365 Год назад

    Thnku mam❤❤

  • @kamaluck7957
    @kamaluck7957 Год назад +1

    Almaram ambalathilanu ullath veedinaduth vere evideyum arivil illa reply tharane

    • @MyDivineWorship
      @MyDivineWorship  Год назад

      അവിടെ ചെയ്യാൻ sathikkumo

  • @sujasuja7261
    @sujasuja7261 Год назад +1

    Mam..... ഇത് തുറന്നു വയ്ക്കണോ അതോ കടയിൽ നിന്ന് വാങ്ങി അങ്ങനെ വയ്ക്കണോ

  • @indhu9878
    @indhu9878 Год назад

    Kuttikalude activeness nu vendi nthglum pradividhi undo ...kurachu depressed ay irikunnavar inactive arikumaklo ....athokkw maranayttu

  • @manojtj2546
    @manojtj2546 Год назад

    അതേ മേം എന്റേയും അവസ്ഥ അതു തന്നെയാണ്

  • @Anjali-kk2wp
    @Anjali-kk2wp 11 месяцев назад +1

    ടെറസിൽ വയ്ക്കുന്ന തേൻ എന്ത്‌ ചെയ്യണം

    • @MyDivineWorship
      @MyDivineWorship  11 месяцев назад

      അത് വറ്റി പോകും

    • @Anjali-kk2wp
      @Anjali-kk2wp 11 месяцев назад

      @@MyDivineWorship thanku മാം

  • @shihalkrishna5289
    @shihalkrishna5289 Год назад

    2nd ഫ്ലോറിൽ വച്ചാമതിയോ, അതോ വീട്ടിലെ മാറ്റാരെക്കൊണ്ടെങ്കിലും vapicha മതിയോ. Plz reply mam

  • @jincydileep426
    @jincydileep426 10 месяцев назад

    🙏🙏

  • @user-xf4ty5ui3i
    @user-xf4ty5ui3i 8 месяцев назад

    Naskkarammom

  • @minisanalkumar1602
    @minisanalkumar1602 Год назад

    🙏🏻

  • @jayalakshmisabu4031
    @jayalakshmisabu4031 Год назад +2

    കറുത്ത ഉഴുന്ന് എവിടെ കിട്ടും

  • @binusivan7215
    @binusivan7215 Год назад +1

    എന്റെ ജാതകത്തിൽ ശുക്രൻ ഉച്ചൻ ആണ് (മീനത്തിൽ). പക്ഷെ ആർഭാടം ഒന്നും ഇല്ല...

  • @simisunish86
    @simisunish86 Год назад

    Aduthulla ambalathile almarathinu chuvattil vakkamo mam

  • @suvarnnasasi3787
    @suvarnnasasi3787 Год назад

    നമസ്കാരം 🙏
    Munnamathe പരിഹാരം ഏതു ദിവസം ആണ് ചെയ്യുന്നത് Please ഒന്നു പറഞ്ഞു തരുമോ

  • @harikumarm.r7130
    @harikumarm.r7130 10 месяцев назад

    മൻകു‌ടം അടച്ചു വെക്കണോ??

  • @AkhilKumar-gn1wk
    @AkhilKumar-gn1wk Год назад

    Thenkudam moodi vekkano

  • @sasikalamambulli9435
    @sasikalamambulli9435 Год назад

  • @divyakrishna9636
    @divyakrishna9636 Год назад

    ❤❤

  • @rajeshgachary2452
    @rajeshgachary2452 Год назад

    Chechi, നാളെ friday ആണ് അമ്മാവസിയും നാളെ തേൻ കൊണ്ടുള്ള ക്രിയ ചെയ്യാമല്ലോ കുഴപ്പം ഒന്നും ഇല്ലല്ലോ 🙏🙏🙏🙏

  • @mridulam568
    @mridulam568 9 месяцев назад

    തേൻ ടെറസിൽ വെച്ചാൽ മഴ പെയ്യുമ്പോൾ കുഴപ്പം ഉണ്ടാകുമോ.. തേനിൽ വെള്ളം നിറയില്ലേ

  • @padmavathiav9719
    @padmavathiav9719 Год назад

    🙏🙏🙏🙏

  • @nikhilam9552
    @nikhilam9552 Год назад

    Ma'am hair growth endengilum Mantra endo.pls