വഴിപാട് നേരുംമുമ്പ് അറിയേണ്ട കാര്യങ്ങള്‍; മറന്നാല്‍ ചെയ്യേണ്ടത്‌ | Jyothishavartha

Поделиться
HTML-код
  • Опубликовано: 24 окт 2022
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Kaipakassery Govindan Namboothiri: +919747730002
    .....................................................................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #govindannamboothiri

Комментарии • 201

  • @Jyothishavartha
    @Jyothishavartha  Год назад +6

    ഭഗവാനോട് ചേര്‍ന്ന് നില്‍ക്കാന്‍ ഈ ഒറ്റക്കാര്യം ചെയ്താല്‍മതി ruclips.net/video/tUIlvpl4Qhc/видео.html

  • @shymaanu2138
    @shymaanu2138 Год назад +32

    ഒരുപാട് ദിവസമായി അറിയേണ്ട കാര്യ മായിരുന്നു ഇത് തിരുമേനി പറഞ്ഞു തന്നതിൽ വളരെ സന്തോഷം നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏

  • @sindhubg5739
    @sindhubg5739 Год назад +24

    🙏🙏🙏നമസ്കാരം തിരുമേനി🙏 തിരുമേനി പറഞ്ഞു തരുന്ന ഓരോ കാര്യങ്ങളും മനസ്സിന് സന്തോഷം നൽകുന്നതാണ്🙏 അങ്ങേയ്ക്ക് ആയുരാരോഗ്യസൗഖ്യം നേർന്നുകൊണ്ട് പ്രണാമം 🙏 നന്ദി നമസ്കാരം❤️

    • @savithriunni3986
      @savithriunni3986 Год назад +1

      ഒന്നും അറിയില്ലായിരുന്നു.തിരുമേനിയീലൂടേഓരോകാരൃങ്ങൾഅറിയുപ്പോൾഭഗവാനിലേക്ക്അടുക്കാനും.കഴിയുന്നു.സന്തോഷംതിരുമേനി.അങ്ങേക്ക്ആയുരാരോഗൃസഖൃംഉണ്ടാകെട്ടേഎന്ന്പ്റാർത്ഥിക്കുന്നു,

  • @Manilasokan
    @Manilasokan Год назад +6

    എത്ര മഹത്തായ അറിവുകൾ ആണ് അങ്ങ് തന്നുകൊണ്ടിരിക്കുന്നത് 🙏🙏🙏നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏💯💯💯💯💯

  • @harithaharithasivadas3629
    @harithaharithasivadas3629 Год назад +2

    നല്ല അറിവാണ് തിരുമേനി പറഞ്ഞത്... ഞാൻ ഇപ്പോൾ ഷഷ്ടി എടുത്തു പ്രാർത്ഥികയാണ് എന്റൈ കാര്യം ഭഗവാൻ നിറവേറ്റി തരും എന്ന് എനിക്ക് വിശ്വാസമുണ്ട് 🙏🙏അടുത്ത മാസം തന്നെ ഞാൻ എന്റൈ വഴിപാട് മുരുകൻ ചെയ്യും 🙏🙏 പ്രാർത്ഥിക്കനേയ തിരുമേനി 🙏🙏

  • @anitharajendran9299
    @anitharajendran9299 Год назад +4

    എനിക്ക് ഒരുപാട് ഇഷ്ടമാണ് സാറിന്റെ വീഡിയോസ്. എല്ലാം നല്ല അറിവുകൾ.

  • @pushpasreenivas5245
    @pushpasreenivas5245 Год назад +19

    നല്ല നല്ല അറിവുകൾ പറഞു തരുന്ന തിരുമേനിക്ക് കോടി കോടി പ്രണാമം🙏🙏🙏

  • @lathadamodaran7741
    @lathadamodaran7741 Год назад +2

    അറിയില്ലായിരുന്നു തിരുമേനീ, ഈ അറിവ് പകർന്നു നൽകിയതിന് ഒരായിരം നന്ദി

  • @user-bn8do9xj8e
    @user-bn8do9xj8e Год назад +10

    നമസ്കാരം തിരുമേനി 🙏🙏🙏 ഇത്രയും നല്ല അറിവുകൾ പറഞ്ഞു തരുന്ന അങേക്ക്‌ ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏

  • @akhilr3803
    @akhilr3803 Год назад +4

    തിരുമേനി ഒരുപാടു നന്ദി നമസ്കാരം 🙏🙏🙏🙏അങ്ങ് ഒരുപാടു അറിവുകൾ തരുന്നതിനു കോടി നമസ്കാരം

  • @kanakabiju3124
    @kanakabiju3124 Год назад +34

    നല്ല അറിവ് പറഞ്ഞുതന്നതിൽ തിരുമേനിക്ക് പ്രണാമം 🙏

  • @vanajan8346
    @vanajan8346 Год назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏ഒരുപാട് നല്ലഅറിവു തരുന്നതിന് ഹൃദയ൦ നിറഞ നന്ദി....നമസ്കാര൦.ഈഅറിവു പറഞു തരാനുള്ള ആ നല്ല മനസ് ഉണ്ടാക്കി തരുന്ന ഭഗവാനോടു൦ പറഞു തരുന്ന അങേയ്ക്കു൦ അളവില്ലാത്ത അത്റേ൦ നന്ദി നമസ്കാര൦🙏🙏🙏👍👌👌

  • @sheelaoffset7422
    @sheelaoffset7422 Год назад +3

    നമസ്കാരം തിരുമേനി നല്ല അറിവുകൾ പറഞ്ഞു തന്നതിന്

  • @shylajakumar6957
    @shylajakumar6957 Год назад +9

    എനിക്ക് എപ്പോഴും എന്ത്‌ വഴിപാട് കേട്ടാലും ചെയ്യാൻ തോന്നും. പക്ഷെ ചിലപ്പോൾ അത്രയും വലിയ വഴിപാട് കഴിക്കാനുള്ള കഴിവ് ഇല്ലായിരിക്കും. അതിനു എന്താ ചെയ്യാ തിരുമേനി

  • @miniashok5782
    @miniashok5782 Год назад

    നമസ്കാരം തിരുമേനി അറിയേണ്ട കാര്യേം ആയിരുന്നു വളരെ നന്ദി 🙏🙏🙏🙏🙏തിരുമേനി പറയുന്ന ഓരോ കാര്യവും വളരെ ഉപകാര മുള്ളതാണ് 🙏🙏🙏🙏🙏🙏 0 8:00

  • @geethabais7343
    @geethabais7343 Год назад +4

    🙏👌👌👌👌അറിയാനുള്ള കാര്യം ആയിരുന്നു 🙏🙏🙏

  • @shobhanapp1643
    @shobhanapp1643 Год назад +1

    നല്ല നല്ല അറിവ് പറഞ്ഞു തരുന്നതിനു നന്ദി

  • @vilasinidas9860
    @vilasinidas9860 Год назад +2

    നമസ്കാരം തിരുമേനി. വളരെ നന്ദി 🙏🙏

  • @apsaraajikumar278
    @apsaraajikumar278 Год назад +2

    നല്ല അറിവിന്‌ നന്ദി 🙏

  • @krishnanambily5
    @krishnanambily5 Год назад +4

    നമസ്ക്കാരം തിരുമേനി, ഓം നമഃ ശിവായ

  • @syamaasreedhar901
    @syamaasreedhar901 Год назад +2

    നല്ല അറിവ് തിരുമേനി 🙏

  • @likhilikhi6526
    @likhilikhi6526 Год назад +1

    നമസ്കാരം തീരു മേ നി അറിഞ്ഞത് വളരെ സന്തോഷം 🙏🙏🙏🙏🙏

  • @preethasundaran1017
    @preethasundaran1017 Год назад +2

    നല്ല അറിവ് 🙏

  • @babysarada4358
    @babysarada4358 Год назад +5

    മുരുകാ ഷണ്മുക വേലായുധ. ഒരു വഴിപാട് മുടങ്ങി. പരിഹാരം പറഞ്ഞു തന്ന തിരുമേനിക്ക് നമസ്കാരം 🙏🙏🙏

  • @smitharaveendranath6851
    @smitharaveendranath6851 Год назад +2

    Namaskkaram thirumeni 🙏🙏🙏

  • @radhamaniamma7211
    @radhamaniamma7211 Год назад

    ഓം ശാന്തി നന്ദിയുണ്ട് തിരുമേനി വളരെ ഉപകാരപ്രദമായ കാര്യം പറഞ്ഞു തന്നതിന് നന്ദി

  • @shijie2632
    @shijie2632 Год назад +1

    Etuvare aarum paranju tarata arivukal pakarnu nalkiya angek orayiram nanni🙏🙏🙏

  • @girijajayachandran5779
    @girijajayachandran5779 Год назад

    ഈ അറിവിന് നന്ദി പറയുന്നു നമസ്കാരം

  • @savithac.r2764
    @savithac.r2764 Год назад +1

    Namaskkaram Thirumeni 🙏🙏🙏

  • @prabhachandran4852
    @prabhachandran4852 Год назад

    ഒരു പാടു നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി

  • @sunandakomalan721
    @sunandakomalan721 Год назад

    Thanks thirumeni 🙏 nalla arivu pakarnnu thannathinu

  • @anandamohananandamohan3582
    @anandamohananandamohan3582 Год назад +2

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് ഒത്തിരി നന്ദിയുണ്ട് ഒരു സംശയ നിവാരണത്തിനാണ് ഇ ഒരു ചോദ്യം അങ്ങയോടു ചോദിക്കുന്നത് സ്ത്രീകൾ അമ്പലത്തിൽ ശയന പ്രേതിക്ഷണം ചെയ്യാമോ? ( ഏതു ദേവനും ദേവിക്കും ))അത് പാടില്ല എങ്കിൽ ആ നേർച്ച നേർന്നതിനു പരിഹാരമായി വേറെന്തു വഴുപാടാണ് നടത്തേണ്ടത് ദയവായി അങ്ങ് ഉത്തരം നൽകുമല്ലോ 🙏🙏🙏🙏🙏

  • @exploringchilds4804
    @exploringchilds4804 Год назад

    Valiya upakaram,enikk ith ariyan orupad agraham undarunni,igane oru vedio ittathil orupad thanks 🙏🙏🙏🙏🙏🙏🙏🙏

  • @leelatp2817
    @leelatp2817 Год назад

    Nalla arivukal tharunna thirumenik nanni namaskaram

  • @kamanimolkKk
    @kamanimolkKk Год назад +2

    സത്യം 🙏

  • @haridasan5699
    @haridasan5699 Год назад +1

    Pranamam Acharya hare Krishna

  • @kanakammavijayakumar9829
    @kanakammavijayakumar9829 Год назад

    Valare nalla arivine nanni thirumeny

  • @bijeshc7240
    @bijeshc7240 Год назад +4

    നമസ്കാരം തിരുമേനി 🙏🙏🙏

  • @praseethahariprasadpraseet577
    @praseethahariprasadpraseet577 Год назад

    ഒരുപാട് നന്ദി തിരുമേനി ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ

  • @AjithKumar-is7bp
    @AjithKumar-is7bp Год назад

    Thank you thirumeani

  • @csbabu1032
    @csbabu1032 Год назад

    നല്ലറിവാണ് അങ്ങുതരുന്നത്
    എനിക്ക് വലിയ ഇഷ്ടമാണ് അങ്ങയുടെ കാഴ്ചപ്പാടുകൾ
    എന്നുകേൾക്കും ഗോവിന്ദൻ നമ്പൂതിരി അങ്ങക്ക് പ്രണാമം 🙏🙏
    ഞാൻ ബാബു ചങ്ങനാശേരി

  • @santhammakaimal8217
    @santhammakaimal8217 Год назад +2

    നമസ്തേ തിരുമേനി🙏🙏

  • @amlakhil9572
    @amlakhil9572 Год назад +1

    🙏🙏🙏സന്തോഷം

  • @deepasukumaran7518
    @deepasukumaran7518 Год назад +2

    നമസ്ക്കാരം തിരുമേനി...

  • @renjiniramesh6430
    @renjiniramesh6430 Год назад

    അടിപൊളി നന്ദി 🙏

  • @dhivyap655
    @dhivyap655 Год назад +1

    Thank you🙏🙏 so much🙏

  • @raghigirish8266
    @raghigirish8266 Год назад +1

    Namaskaram thirumeni 🌸🙏

  • @sumanair9778
    @sumanair9778 Год назад

    Nalla,Nalla Arivukal Paranju Tharunna Thirumenikk Orayirom Prenamam

  • @jijivs6691
    @jijivs6691 Год назад

    Valare nandhi yundu thirumeni hare Krishanaaa

  • @padmakumari4767
    @padmakumari4767 Год назад +2

    Thirumani Namaskaram 🙏🙏🙏
    വളരെ നല്ല അറിവുകൾ
    കോടി പ്രണാമം 🙏🙏🙏

  • @ushaknv5224
    @ushaknv5224 Год назад +7

    ഹരേ കൃഷ്ണാ🙏 ശ്രീ ഗുരുവായൂരപ്പാ ശരണം🙏 ഓം നമ: ശിവായ🙏 അമ്മേ ശരണം🙏

  • @beenamk1627
    @beenamk1627 Год назад +1

    Absolutely correct 🙏🙏🙏

  • @jayalekshmijr1818
    @jayalekshmijr1818 4 месяца назад

    Nernnath namuk nadatha pattathanenkil arivillayma kondu nernnu poyathanenkil enthenkilum praychittham cheyyanokkumo

  • @sreedevisuresh342
    @sreedevisuresh342 7 месяцев назад

    കുറച്ചുദിവസങ്ങൾക്ക് മുൻപ് ഇദ്ദേഹത്തെ കാണുവാനുംസംസാരിക്കുവാനും സാധിച്ചു സംസാരിച്ചസമയംകൊണ്ട് തെറ്റായപല അറിവുകളും തിരുത്താൻ കഴിഞ്ഞു 🙏🙏🙏🙏🙏

  • @Green-6937
    @Green-6937 Год назад

    Valiya Aasvasam aane angeyude vaakukal🙏🙏

  • @ommanamadhvan1451
    @ommanamadhvan1451 Год назад +1

    നമസ്കാരം ....🙏🙏🙏🙏🙏🙏🙏🙏🙏

  • @ambikatr5149
    @ambikatr5149 Год назад +1

    Thirumeni njan ithupole marannit Gvr chenne kshama chodichu..kazhiyunna vazhipad chaithu ..fist salaryil ninne vazhipad nernnu..but joli cancell ayi ..ini enthu cheyyum... ithuvare joli sari ayitilla .. njan ake sankadathil ane....

  • @akshaychandran4882
    @akshaychandran4882 Год назад +2

    തിരുമേനിയെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു 🙏🙏🙏❤

  • @beenakumari4283
    @beenakumari4283 Год назад +2

    നമസ്കാരം തിരുമേനി 🙏🏻

  • @geethasreenandanam1774
    @geethasreenandanam1774 Год назад

    Ente. Thirumeni njanum ithu polemarannu. Poyittund ithukettapol manasilayi kshmikkanebhagavane🙏🙏🙏

  • @rajeevankannada5318
    @rajeevankannada5318 Год назад

    Thank you.

  • @hemaviswadhar3712
    @hemaviswadhar3712 Год назад

    Namaskaaram thirumeni 🙏❤️

  • @binodramasanbinodramasan4738
    @binodramasanbinodramasan4738 Год назад +1

    🙏🙏🙏🙏 നമസ്കാരം തിരുമേനി

  • @geethasmenon7021
    @geethasmenon7021 Год назад

    Namaskaram thirumeni 🙏🏻🙏🏻🙏🏻🙏🏻

  • @swapnag3941
    @swapnag3941 Год назад +2

    നമസ്കാരം 🙏❤

  • @saranyareghu3378
    @saranyareghu3378 Год назад

    Good👍👍👍👍👍👍 thank you❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹

  • @chefjr4394
    @chefjr4394 Год назад +1

    Thirumeniyude noumber perinodukoodi kanikkamo

  • @lekhasudheesh4325
    @lekhasudheesh4325 Год назад +2

    Swamiji 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayasreejaya9635
    @jayasreejaya9635 Год назад

    Thanks

  • @achuachu2035
    @achuachu2035 Год назад +2

    നമസ്കാരം തിരുമേനി🙏

  • @miniradhakrishnan7416
    @miniradhakrishnan7416 Год назад

    Namaskaram thirumeni 🙏

  • @ambilypradeep4023
    @ambilypradeep4023 Год назад +1

    🙏🙏🙏🙏🙏നന്ദി

  • @lathakb4421
    @lathakb4421 Год назад

    Namaskar am thirumeny 🙏🙏🙏

  • @santhammaprakash169
    @santhammaprakash169 Год назад

    Nerul Sivan ambalathil Pooja cheythirunna Sivan Thirumenikku njangalude prathyeka namaskaram.

  • @user-qz7kk3lh5c
    @user-qz7kk3lh5c Месяц назад

    Vazhipadu marannu poyal anthu cheyyum

  • @sujaprakash6304
    @sujaprakash6304 Год назад

    Njanum parenju pakshe sampathika budhimuttu karanam cheyyan pattiyilla. Enthenkilum pariharam undo thirumanase

  • @athirahari7264
    @athirahari7264 Год назад

    Namaskaram Thirumeni

  • @shivanandamv1942
    @shivanandamv1942 Год назад

    Pranamam thirumeni

  • @manjumaheswari9059
    @manjumaheswari9059 Год назад +1

    Namaskkaram thirumeni 🙏🙏🙏. Thirumeni onnu neritte kanan pattuo. Evideya onnu parayamo

  • @mohananpallai1536
    @mohananpallai1536 Год назад

    Ariyenanam ennu thonnumpol thirumeni Athu thane paraum oru Paden nanni

  • @udayakumari8881
    @udayakumari8881 Год назад

    നമസ്തേ തിരുമേനി

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs Год назад +1

    Om namo bhagwate vasudevaya

  • @prayermantras2015
    @prayermantras2015 Год назад

    Namaskaram

  • @sheelapillai5007
    @sheelapillai5007 Год назад

    നമസ്തേ തിരുമേനി മറന്നുപോയതുണ്ടെങ്കിൽ എന്തുചെയ്‌യുമെന്ന് ഒന്നുപറഞ് തരുമോ 🙏🙏🙏🌹🌹🌹

  • @SumiSumi-pg2zj
    @SumiSumi-pg2zj 8 месяцев назад

    . വഴിപാട് എന്തായിരുന്നു എന്ന് മറന് പോയൽ എന്ത് പരിഹാരം ചെയ്യും തിരുമേനി

  • @jayaprabhav2406
    @jayaprabhav2406 Год назад

    Namaskaram തിരുമേനി

  • @rakeshbabygopinath9644
    @rakeshbabygopinath9644 Год назад

    🙏🙏🙏🙏🙏 നമസ്കാരം തിരുമേനി👍

  • @vinodpd9358
    @vinodpd9358 Год назад

    SUPER SUPER

  • @rathnavallyravindran728
    @rathnavallyravindran728 Год назад

    Namskaramthirumeni

  • @Volg99678
    @Volg99678 Год назад

    marannu oyal enda thirumeni cheyuka

  • @lisymolviveen3075
    @lisymolviveen3075 Год назад +1

    പ്രണാമം തിരുമേനി 👏

  • @sharydileep8964
    @sharydileep8964 Год назад

    നമസ്ക്കാരം തിരുമേനി

  • @pramodkumaroc1599
    @pramodkumaroc1599 Год назад +1

    🙏🏽🙏🏽🙏🏽

  • @raadhikaanr
    @raadhikaanr Год назад

    ഹരേ ഗുരുവായൂരപ്പാ

  • @sheelasuresh8143
    @sheelasuresh8143 Год назад

    നമസ്കാരം തിരു മേനി 🙏🙏🙏🙏🙏🙏

  • @kalasatheesh3307
    @kalasatheesh3307 Год назад +2

    🌹🌹🙏🙏🙏

  • @dhansdhanya2970
    @dhansdhanya2970 Год назад +1

    സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട മുടങ്ങി കിടക്കണങ്കിൽ എന്താ ചെയാ

  • @santhakumari4319
    @santhakumari4319 Год назад +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏

    • @rajeswarikk3834
      @rajeswarikk3834 Год назад

      Good Thiruani Ariyatha karyam paranju thannathil nanne

  • @girijabs3655
    @girijabs3655 Год назад

    Paranja vazhipadum marannal enthu cheyyun

  • @sajilasudhi3983
    @sajilasudhi3983 Год назад

    Orupad.thannks thirumeni