രാഹുലിന് തറയിൽ മതിയായിരുന്നു !! | ABC MALAYALAM NEWS | ABC TALKS | 16-08-2024

Поделиться
HTML-код
  • Опубликовано: 10 сен 2024
  • രാഹുൽ ഗാന്ധിയെ അപമാനിച്ചോ
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #rahulgandhi #narendramodi #indipendenceday #indipendenceday2024 #refort #nationalnews #malayalamnews #malayalamnewslive #malayalamnewstime
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 612

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 26 дней назад +81

    മോങ്ങാനിരുന്ന ഗണ്ടിയുടെ തലയിൽ എന്തോ വീണതുപോലായി 😀😀

    • @sidharthsb436
      @sidharthsb436 25 дней назад +1

      @@sheethalagopalakrishnan3735 മോങ്ങിക്കൊണ്ടിരുന്ന മോങ്ങിടെ തലയിൽ തേങ്ങാ വീണു.

  • @mahendramidhila5210
    @mahendramidhila5210 26 дней назад +106

    എന്തിനും മോഹൻ സാറിന്റെ കയ്യിൽ ശ്ലോകം ഉണ്ടാകും സുനിൽ ചേട്ടന് ചിരിച്ചു മരിക്കാൻ നിങ്ങടെയും ഞങ്ങളുടെയും അറിവിന്റെ ഭാഗ്യം അഭിനന്ദനങ്ങൾ TG സർ ❤️ഐ ലവ് യു ❤️❤️🙏🙏🙏

    • @Naughty_RENJITH
      @Naughty_RENJITH 26 дней назад

      Sunil is a POTTAN. Modi ALSO POTTAN

    • @Naughty_RENJITH
      @Naughty_RENJITH 26 дней назад

      While in front seat ji ydde urine is going

    • @sidharthsb436
      @sidharthsb436 25 дней назад

      അനുശോചനങ്ങൾ ടി ജി

    • @Naughty_RENJITH
      @Naughty_RENJITH 25 дней назад

      @@sidharthsb436 enthaaa Vali poyoo

    • @sidharthsb436
      @sidharthsb436 25 дней назад +1

      @@Naughty_RENJITH നിന്റമ്മേടെയോ അപ്പനോട് ചോദിക്ക്.

  • @govindram6557-gw1ry
    @govindram6557-gw1ry 26 дней назад +188

    രാഹുലിന് ഒരു പായ വാങ്ങിക്കൊടുക്കണം
    മൂപ്പർക്ക് എപ്പോഴും ഉറങ്ങണ്ടേ?😢😢😢

    • @ngpanicker1003
      @ngpanicker1003 25 дней назад +5

      ഒരു തലയിണ കൂടി കൊടുക്കണം, പിന്നെ ഒരു കിളി കൂടി ഉണ്ടെങ്കിൽ.... ഹായ് ബഹു രസമാകും.

    • @sidharthsb436
      @sidharthsb436 25 дней назад +3

      കൂടെ നിന്റെ അനിയത്തിയെയും

    • @pushpamukundan1091
      @pushpamukundan1091 25 дней назад +2

      You are mis informed. Actually Rahul was given the seat along with mallikarjun and Sonia.
      His own volition he sat with players.

    • @Nasu1986
      @Nasu1986 25 дней назад +1

      ​@@sidharthsb436അന്റെ പോരേൽ ഹ്യുറി ഇല്ലേ 🌹

    • @sidharthsb436
      @sidharthsb436 25 дней назад

      @@pushpamukundan1091 പിന്നെന്തിനാ അവിടെ വേദിയുടെ ചുമതലയുള്ള പ്രതിരോധസേന പറഞ്ഞത് ഒളിമ്പിക്സ് താരങ്ങൾക് സൗകര്യം ഒരുക്കിയത് കൊണ്ടാണ് രാഹുലിന് സീറ്റ്‌ പിന്നിലായത് എന്ന്? നീയാര രാജ്നാഥ്‌ സിംഗ് ആണോ?

  • @rekhavenu2159
    @rekhavenu2159 26 дней назад +157

    വിഷമങ്ങൾക്കിടയിൽ ചിരിക്കാനൊവസരം തന്നതിന് ഞങ്ങളുടെ പ്രിയപ്പെട്ട ടീമിന് നന്ദി.

    • @Anilvadak
      @Anilvadak 25 дней назад +1

      ❤❤❤😂😂😂😂😂

  • @remajnair4682
    @remajnair4682 26 дней назад +122

    സുനിലിന്റെ ചിരികണ്ട് ഞാൻ ചിരിച്ചു മടുത്തു . നിങ്ങൾ രണ്ടുപേരും കൂടി വരുമ്പോഴാണ് ഈ പരിപാടി ഏറ്റവും മനോഹരമാകുന്നത്❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊

    • @remadeviks1979
      @remadeviks1979 25 дней назад +5

      സത്യം 😂😂

    • @sidharthsb436
      @sidharthsb436 25 дней назад

      അതെ അതെ ഉടനെ ഭ്രാന്താശുപത്രിയിൽ ഒന്നിക്കും.

    • @emurali55
      @emurali55 25 дней назад +2

      ​@@sidharthsb436ഇപ്പോൾ അവിടെ ഫുള്ള് നിന്റെ വീട്ടുകാരാണല്ലോ അവരുടെ കഴിയട്ടെ

    • @sidharthsb436
      @sidharthsb436 25 дней назад

      @@emurali55 എന്റെ വീട്ടുകാര് എന്ന് പറഞ്ഞാൽ നിന്റെ അമ്മയും നിന്റെ പെങ്ങളും നിന്റെ മോളും അല്ലെ

  • @thampikumarvt4302
    @thampikumarvt4302 26 дней назад +51

    ആ സംസ്കൃത ശ്ലോകം പൊളിച്ചു !

  • @IND17548
    @IND17548 26 дней назад +72

    പഠിക്കാൻ വിട്ടപ്പോ പഠിക്കാതെ കോയമാരുടെകൂടെ കൂടി അലംബുകാണിച് 543 ൽ 100 മാർക്ക് വാങ്ങിയ ഒഴപ്പനെ പിന്നെ 1st ബെഞ്ച്ൽ ഇരുത്തണോ?😂😂😂

    • @noufalcm70
      @noufalcm70 26 дней назад +7

      Mongijiyude paditham pole ano😂

    • @IND17548
      @IND17548 26 дней назад +15

      @@noufalcm70 hei അല്ല പപ്പുമോന്റെ പാർലമെന്റിലെ ഉറക്കംപോലെ ....

    • @Naughty_RENJITH
      @Naughty_RENJITH 26 дней назад

      ​@@IND17548 clouds hai benefit hai naaa ആണൊ.. pottan Modi. RSS vare avane ഒതുക്കി

    • @sathyavrathannair8898
      @sathyavrathannair8898 26 дней назад

      ഇപ്പറയുന്ന രാഹുൽജിയുടെ (അങ്ങേരുടെ വട്ടപ്പേര് വിളിക്കാൻ നീയല്ലല്ലോ മറ്റെല്ലാവരും)ശരിയ്ക്കുമുള്ള വിദ്യാഭ്യാസയോഗ്യത എന്താണ്?​@@noufalcm70

    • @harishsreedharan2772
      @harishsreedharan2772 26 дней назад +5

      ഗണ്ടി MBBS ആണ്!!!? Member of Bank Branch Students????

  • @svijayaprasad5840
    @svijayaprasad5840 26 дней назад +44

    ഈ പരിപാടി അറിയാതെ ചിരിച്ചുപോകും❤❤

    • @KpUmmer-k4c
      @KpUmmer-k4c 26 дней назад

      Nengal.radom.ptanmar.tana.

  • @kvijayakumar8299
    @kvijayakumar8299 26 дней назад +84

    ഭാരതത്തിന്റെ സ്വാതന്ത്ര്യ ആഘോഷം നടക്കുമ്പോൾ ഭാരതത്തോട് അല്പംപോലും കൂറില്ലാത്ത ഈ സോറോസ് ചാരനെ അവിടെ പ്രവേശിപ്പിക്കാൻ പോലും പാടില്ലായിരുന്നു.

    • @sivakmr483
      @sivakmr483 25 дней назад +1

      വളരെ ശെരിയാണ് നിങ്ങൾ പറഞ്ഞത് 👍

    • @sonysebastian8088
      @sonysebastian8088 25 дней назад

      കച്ചറക്കാരൻ മോഡിയാ.rahul🎉പ്രതിപക്ഷനേതാവായത് സഹിക്കുന്നില്ല.

    • @कुमार.पी
      @कुमार.पी 25 дней назад +3

      ഈ വാര്‍ത്ത വായിച്ച സമയത്ത്
      (സ്വർഗപുത്രീ നവരാത്രി എന്ന രീതി)
      "ഗണ്ഡി പുത്രാ പരനാറീ
      ഗർവം നിറഞ്ഞ നീ കഞ്ചാ-
      വടിച്ചിട്ട്
      ഗീർവാണം ചൊല്ലുകയല്ലേ
      പപ്പുവേ
      (ഗണ്ഡിപുത്രാ...)
      പട്ടായ നിരങ്ങി നീ പതിവു-
      പോൽ തിരിച്ചെത്തി
      പാർലമെന്റകം പുക്കുറങ്ങും
      പപ്പൂ ഉറങ്ങും
      നിന്നെ തിരഞ്ഞെടുത്തിവി-
      ടേക്കയച്ചോർക്ക്
      നന്നായ് പെരുക്കുവാനഭിനി
      വേശം, അഭിനിവേശം
      അഭിനിവേശം
      (ഗണ്ഡി പുത്രാ...)
      സിരകളിൽ MDMA ലഹരി
      നിറഞ്ഞൊരാ
      തിരുവായ് മൊഴികൾ വരു-
      മ്പോൾ പപ്പൂ വരുമ്പോൾ
      നിന്നെ അവിടൊരു മൂല-
      ക്കൊതുക്കുവാൻ
      മോന്തക്കടിക്കുവാൻ അഭി-
      നിവേശം, അഭിനിവേശം
      അഭിനിവേശം.
      (ഗണ്ഡി പുത്രാ...)"
      എന്ന ഗാനം ആണ് ഓർമ്മ വരുന്നത്.

    • @santhammaprakash169
      @santhammaprakash169 25 дней назад

      Zorossinte valyammayude kochumonalle Pappukuttan.

    • @justandfair830
      @justandfair830 25 дней назад +1

      ​@@sonysebastian8088Joke of the century 🤣🤣

  • @bobbyrenjan4864
    @bobbyrenjan4864 26 дней назад +202

    അധികാരത്തിൽ കയറാൻ വേണ്ടി ഇന്ത്യ വിരുദ്ധരുടെ കൂടെ ചേരുന്ന അയാളെ ഒന്നും ആ പരിപാടിയിൽ പോലും ക്ഷണിക്കാൻ പാടില്ലായിരുന്നു.

    • @TheJohnmathai
      @TheJohnmathai 26 дней назад +3

      അധികാരത്തിൽ കയറണമെങ്കിൽ ജനങ്ങൾ majority കൊടുക്കണം. ഒരാൾ എത്ര ശ്രമിച്ചാലും നടക്കില്ല ഞാനോ താനോ. ജനപിന്തുണ ഉണ്ടെങ്കിൽ നടക്കട്ടെ. അയാൾ 2 സ്ഥലത്തു മത്സരിച്ചു രണ്ടിടത്തും 4 ലക്ഷത്തോളം votes ഇന്റെ majority ഉണ്ട്.

    • @kuppy7710
      @kuppy7710 26 дней назад +1

      chumma kidanu chilaykathe theliv undel bondannanu pidich aakthittude😂😂. ningl alle adhikarathil. chuma valavala adikan matram ariyam. rajythine ethire pravarthikunu matteth maruchath😂. 10 varshaayi kelkunu. 😂😂enneech podey

    • @sreerajsukumarannair2772
      @sreerajsukumarannair2772 25 дней назад +2

      ​@@kuppy7710 കുരു പൊട്ടുന്നുണ്ടല്ലോ 🤦🏻‍♂️🤷🏻‍♂️

    • @bobbyrenjan4864
      @bobbyrenjan4864 25 дней назад

      @@kuppy7710George sorous and RG relation ഈ ചാനൽ il തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്.ഇലക്ഷന് കുറച്ച് മാസങ്ങൾ മുമ്പ് അമേരിക്കയിലേക്ക് ഇയാള് പോയത് George sorous ine കാണാൻ ആണ് എന്ന് വിചാരിച്ചാൽ കുറ്റം പറയാൻ പറ്റില്ല. ഒരു പ്രതിപക്ഷ നേതാവ് പോലും അല്ലാത്ത RG galwan valley il പ്രശ്നം നടന്ന സമയത്ത് എന്തിന് ചൈനയുടെ higher officilas um aayi കണ്ടു. മോദി സർക്കാര് ചൈനയുടെ ശത്രു ആണ്. അങ്ങനെ ഉളള സാഹചര്യത്തിൽ RG yude china സന്ദർശനം സംശയിക്കണം. അതുപോലെ UKil വെച് jamaat e ഇസ്ലാമിയുടെ നേതാവുമായുള്ള കൂടി ക്കാഴ്ചയും സംശയിക്കണം.

    • @bobbyrenjan4864
      @bobbyrenjan4864 25 дней назад

      @@kuppy7710 George sorous and RG relation ഈ ചാനൽ il തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്.ഇലക്ഷന് കുറച്ച് മാസങ്ങൾ മുമ്പ് അമേരിക്കയിലേക്ക് ഇയാള് പോയത് George sorous ine കാണാൻ ആണ് എന്ന് വിചാരിച്ചാൽ കുറ്റം പറയാൻ പറ്റില്ല. ഒരു പ്രതിപക്ഷ നേതാവ് പോലും അല്ലാത്ത RG galwan valley il പ്രശ്നം നടന്ന സമയത്ത് എന്തിന് ചൈനയുടെ higher officilas um aayi കണ്ടു. മോദി സർക്കാര് ചൈനയുടെ ശത്രു ആണ്. അങ്ങനെ ഉളള സാഹചര്യത്തിൽ RG yude china സന്ദർശനം സംശയിക്കണം. അതുപോലെ UKil വെച് jamaat e ഇസ്ലാമിയുടെ നേതാവുമായുള്ള കൂടി ക്കാഴ്ചയും സംശയിക്കണം.

  • @harimukundan2908
    @harimukundan2908 26 дней назад +83

    അവരാരും ഹിൻഡൻബർഗിനെയോ സോറോസിനെയോ കൂട്ടുപിടിച്ചു ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് ഷോർട് സെൽ ചെയ്തിട്ടില്ല (കഴിഞ്ഞ ഷോർട് സെല്ലിങ് നടന്നപ്പോൾ ഞാൻ അടക്കം ഉള്ളവർക്ക് നഷ്ടം ഉണ്ടായി ) അവരാരും indian സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ചു ഒരൊറ്റ മാസം കൊണ്ട് 45 ലക്ഷം നേടിയിട്ടും നാട്ടുകാരോട് അത് മറച്ചു വച്ച് ഇൻവെസ്റ്റ് ചെയ്യരുത് എന്ന് പറഞ്ഞിട്ടില്ല ,അവരാരും ബംഗ്ളദേശിൽ സംഭവിച്ചത് ഇന്ത്യയിൽ സംഭവിക്കും എന്ന് പറഞ്ഞവരെ സംരഷിച്ചിട്ടില്ല.

    • @sivaramankumaran7289
      @sivaramankumaran7289 26 дней назад

      പിന്നെ ആരെ ?

    • @sidharthsb436
      @sidharthsb436 25 дней назад

      @@harimukundan2908 ഹിഡൻബർഗോ ജോർജ് സോരോസോ എന്തെങ്കിലും അന്താരാഷ്ട്ര കുറ്റവാളികൾ ആണോ?
      മോങ്ങി - അദാനി കള്ളന്മാർ ഇന്ത്യയിലെ പണം കൊള്ളയടിച്ചു വിദേശ ഷെയർ മാർക്കറ്റുകളിൽ ഇട്ടിരിക്കുന്നു എന്ന് തെളിവ് സഹിതം പറയുകയല്ല ചെയ്തത്?
      ഒരു രാഹുൽ വിചാരിച്ചാൽ ഇന്ത്യയിലെ ഷെയർ മാർകെറ്റിൽ ഷോർട് സെല്ലിങ് നടത്താൻ പറ്റുമോ?
      ഇന്ത്യയിൽ 400 ലധികം സീറ്റുകളോടെ bjp അധികാരത്തിൽ വരുമെന്ന് എക്സിറ്റ്‌പോൾ പ്രവചനം നടത്തി ഷെയർ മാർക്കറ്റിലൂടെ ഒരു ദിവസം 14 ലക്ഷം കോടി രൂപ ഉണ്ടാക്കിയത് ആരാണ്?
      വിപണി വന്നു തകർച്ച നേരിടുമെന്ന് പറഞ്ഞ രാഹുൽ പറഞ്ഞത് ശരിയാകാൻ 2 ദിവസം മതിയായിരുന്നല്ലോ?

  • @shajank516
    @shajank516 26 дней назад +76

    മുന്നിലിരുന്ന് കൂർക്കംവലിച്ചുറങ്ങാനോ😅😅😅😅😅😅😅

    • @sidharthsb436
      @sidharthsb436 25 дней назад

      @@shajank516 അല്ല തള്ള് മൂക്കുമ്പോൾ മാമന്റെ ആസനത്തിൽ പാര അടിച്ചു കയറ്റാൻ...

    • @vyshakhkrishnan1021
      @vyshakhkrishnan1021 24 дня назад

      ​@@sidharthsb436ninta thallada poore ane kurche kuda nalla

  • @govindashenoy402
    @govindashenoy402 26 дней назад +29

    ചിരിച്ചു ചിരിച്ച് മൊബൈൽ ഫോൺ എന്റെ കയ്യീന്നു താഴെപ്പോയി.😂
    ഗുദപ്രക്ഷാളനം പ്രഥമം കുര്യാത് എന്ന് ആദ്യമായാണു കേൾക്കുന്നത്. നന്ദി ടി.ജി,സുനിൽ 🙏🇮🇳🚩

    • @rajagopalanm4536
      @rajagopalanm4536 25 дней назад

      Ippo tissue paper

    • @sidharthsb436
      @sidharthsb436 25 дней назад

      @@govindashenoy402 ഷേണായിയെ കുറിച്ചാ ആ കവിത.

    • @govindashenoy402
      @govindashenoy402 25 дней назад +1

      ബ്രിട്ടീഷ് പൗരൻ റൗൽ വിൻസി സിന്ദാവാ

    • @sidharthsb436
      @sidharthsb436 25 дней назад

      @@govindashenoy402 അപ്പന്റെ മുതൽ മോഷ്ടിച്ചോടിയ കള്ളൻ മോങ്ങി സിന്ദാവ

  • @babyampatt468
    @babyampatt468 26 дней назад +99

    എൻ്റെ T.G.സർ "ഗുദ പ്രക്ഷാലനം"കലക്കി😂 ചിരിച്ചു ശ്വാസം മുട്ടി😂😂😂

    • @arghealthcare5258
      @arghealthcare5258 26 дней назад +2

      😂😂😂😅

    • @remadeviks1979
      @remadeviks1979 25 дней назад

      😂😂😂

    • @sidharthsb436
      @sidharthsb436 25 дней назад

      അടുത്ത ഇടി ഇവന്റെ ശിരസ്സ് പ്രക്ഷാളനം ചെയ്യണേ ശ്രീരാമ.

  • @kaybeyam
    @kaybeyam 26 дней назад +62

    കൂർക്കം വലിച്ച് ഉറങ്ങുന്നത് ക്യാമറയിൽ കാണേണ്ട എന്ന് കരുതി പിന്നിൽ ഇരുന്നത് ആകാം

  • @susammaabraham2525
    @susammaabraham2525 25 дней назад +11

    Sunil ൻ്റെ ചിരി Super-Sunil & Tg combination is Super❤

  • @premalatha6721
    @premalatha6721 25 дней назад +10

    മോഹൻദാസ് സാറിന്റെ സംസാരവും സുനിലിന്റെ ചിരിയും കാണാനും കേൾക്കാനും നല്ല രസമുണ്ട് ❤❤❤🌹🌹🌹

  • @santhoshtv4564
    @santhoshtv4564 26 дней назад +98

    ജാതി അണ്ണനെ ജാതിയിൽ കുറഞ്ഞവരുടെ കൂടെ ഇരുത്തി

    • @manmohan7135
      @manmohan7135 26 дней назад +3

      👍🫡😃

    • @geethavenugopal256
      @geethavenugopal256 26 дней назад +2

      😂😂

    • @vijinvijay
      @vijinvijay 25 дней назад +2

      ഒരു ജാതി പരിപാടിയായിപ്പോയി 😂

  • @French1907
    @French1907 26 дней назад +14

    രണ്ട് മക്കൾ ഉണ്ടായിട്ടും ഒറ്റക്ക് നടക്കൂവാ, പഹയൻ..!!😂😂

  • @bharathanparakkal2955
    @bharathanparakkal2955 26 дней назад +50

    രണ്ട് ഉഗ്രൻ സംസ്കൃത ശ്ലോകങ്ങൾ പഠിക്കാൻ അവസരം കിട്ടി. രണ്ടു പേർക്കും അനന്ത കോടി നമസ്ക്കാരം😂😂😂😅😅😅

  • @chandranpillai2940
    @chandranpillai2940 26 дней назад +30

    തറകൾക്ക് തറ തന്നെ ധാരാളം 😅

  • @chandrannair4035
    @chandrannair4035 26 дней назад +32

    പ്രധാനമന്ത്രി ഐശ്വര്യമുള്ള ചടങ്ങ് നിർവഹിക്കുമ്പോൾ മുൻപിലൊരു ശകുനംമുടക്കി ..... അത് നല്ലതല്ല

  • @Ajnathan641
    @Ajnathan641 26 дней назад +51

    ഗണ്ടിക്കു അനുവദിച്ച മുൻ സീറ്റ് ഒഴിവാക്കി ഒളിമ്പിക്സ് താരങ്ങളോടൊപ്പം ഇരിക്കാൻ സ്വയം മാറിയിരുന്നു പിനീട് അത് വിവാദമാക്കുന്ന കോങ്ങികൾ..😂😂😂

    • @shajijoseph2644
      @shajijoseph2644 24 дня назад

      ഒരു ഭയങ്കര സത്യം

  • @shibusnair9926
    @shibusnair9926 26 дней назад +15

    ഇവനേ അവിടെ ഇരുത്തിയതിൽ അവരുടെ അന്തസ് കുറയും ഇവനേ 4 അല്ല 40 തിലും ഇടം കൊടുക്കരുത്😂

  • @SasiKumar-qc5jr
    @SasiKumar-qc5jr 26 дней назад +23

    ഏറ്റവും പിറകിലെ സിറ്റിൽ ഇരുത്തണമായിരുന്നു. പുറം രാജ്യങ്ങളിൽ പോയി നമ്മുടെ രാജ്യത്തെ കുറ്റം പറയുന്ന പപ്പു..😠😠

    • @sasidharanpillai2382
      @sasidharanpillai2382 26 дней назад +2

      Bar Dancer Antono Mainoyum Makkalum Koodi Indiaye Nasipicha Sesham Italiyil Mungum

  • @renjanpai4256
    @renjanpai4256 26 дней назад +19

    തറയിൽ ഇരുത്താൻ ആണ് പപ്പു യോഗൃൻ.

    • @seekurroots8992
      @seekurroots8992 24 дня назад

      സംഘികളുടെ തറവാട്ടിൽ ആണല്ലോ രാഹുൽ വന്നത് അല്ലേ കുതിരേ😊

    • @francisarakkal9247
      @francisarakkal9247 24 дня назад

      On your chest

  • @user-kk2xz9py1c
    @user-kk2xz9py1c 26 дней назад +14

    പിള്ളേരുക്ക് ഇതൊക്കെ മതി. 😄

  • @babyampatt468
    @babyampatt468 26 дней назад +28

    T.G.സർ...പപ്പുവിൻ്റെ ഭാര്യ,,മക്കൾ...സംബന്ധിച്ച് Blitz വാരികയിൽ ഒരു സാധനം വന്നിട്ടുണ്ട് ...രഞ്ജിത്ത് ഗോപാലകൃഷ്ണൻ ഫേസ് ബുക്ക്ിൽ അതു re post ചെയ്തിട്ടുണ്ട്...ഒന്നു നോക്കണേ😂😂

    • @sijojose7284
      @sijojose7284 26 дней назад

      @@babyampatt468 ah Ennitu...

    • @riderkeshu
      @riderkeshu 26 дней назад +2

      ഉണ്ടോ സാർ ഒന്ന് ഷെയർ ചെയ്യൂ

  • @albertvj1441
    @albertvj1441 26 дней назад +9

    രാഹുലിനെ ഇവിടെ സ്ഥലം കിട്ടിയത് തന്നെ വലിയ കാര്യം.... പാക്കിസ്ഥാനിൽ ആണെങ്കിൽ പ്രതിപക്ഷ നേതാവ് ഇപ്പോൾ ജയിലിൽ ആയിരിക്കും... പ്രതിപക്ഷനേതാവിനെ ജയിലിൽ അടയ്ക്കാത്തത് നരേന്ദ്രമോദിയുടെ മഹാമനസ്കത..... അധികം കളിച്ചാൽ രാഹുൽ ജയിലിൽ ആയിരിക്കും...

    • @sonysebastian8088
      @sonysebastian8088 25 дней назад

      ഈ ചിന്താഗതിയായിരുന്നു ഹിറ്റ്ലറിനും

  • @user-dr3qx2cu4g
    @user-dr3qx2cu4g 26 дней назад +13

    തറ പപ്പുവിന് തറ സീറ്റ്‌ ആണു നല്ലത് 😂😂😂😂

  • @hillarytm6766
    @hillarytm6766 26 дней назад +30

    ഇവരുടെ കരച്ചിൽ എനിക്കൊന്നും തന്നില്ല ഇവിടെ ഒന്നും കിട്ടിയില്ല....

    • @Naughty_RENJITH
      @Naughty_RENJITH 26 дней назад +1

      Real balak budhi is Modi. Avannu balak budhi kaanichondu ആണ് 330 became 230

  • @user-fe9_uthamannair81
    @user-fe9_uthamannair81 26 дней назад +10

    അർഹിക്കുന്ന ഇരിപ്പിടം കിട്ടി. അതിനെന്താ കുഴപ്പം 😜

  • @sarathlaltg3982
    @sarathlaltg3982 26 дней назад +20

    രാഹുൽ ....... നെടുമുടി വേണു

  • @thulasimuraleedharan9702
    @thulasimuraleedharan9702 25 дней назад +4

    ശ്ലോകം കേട്ടു ചിരിച്ചു മരിച്ചു tg സർ sunilsir🙏❤

  • @vakkeelremo
    @vakkeelremo 26 дней назад +7

    ആ സുഭാഷിതം കലക്കി

  • @sisupal6538
    @sisupal6538 26 дней назад +5

    ഈ സോസ് ചാരനെ അവിടെ ഇരുത്താൻ തന്നെ പാടില്ലായിരുന്നു ഇവൻ ചാരനാണ്

  • @vsprince8309
    @vsprince8309 26 дней назад +8

    ഇവൻ പിന്നിൽ ഇരിക്കാൻ പോലും യോഗ്യനല്ല. പിന്നെ പ്രതിപക്ഷ നേതാവാനല്ലോ? അവനെ മൻപിൽ ഇരുത്താമായിരുന്നു😂😂😂

  • @VRKNair-rs2iq
    @VRKNair-rs2iq 26 дней назад +23

    TG യുടെ ,സംസ്കൃതത്തിലെ ഉദാഹരണം കേട്ട് ചിരി നിറുത്താൻ വയ്യ ...😂😂😂

  • @phildoc27
    @phildoc27 26 дней назад +4

    Nice TG sir and Sunil sir ❤❤❤

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 26 дней назад +7

    Sir Kalakki

  • @ratheeshk7143
    @ratheeshk7143 26 дней назад +10

    URANGAN SOUKARYAM PIN SEAT ALLE

  • @RajasekharanNairG
    @RajasekharanNairG 26 дней назад +22

    സുനിൽ,കള്ളൻ kharghe കുറിച്ച് ടി. ജി യെ കൊണ്ട് ഒരു പരിപാടി അവതരിപ്പിക്കു

  • @rajesha6835
    @rajesha6835 26 дней назад +3

    Good dear T Gi and Sunil

  • @msnair9561
    @msnair9561 26 дней назад +2

    വളരെ രസകരം, മാത്രമല്ല നല്ല അറിവും ഉണ്ടാക്കാം 👌

  • @saneeshsanu1380
    @saneeshsanu1380 26 дней назад +4

    ചിരിപ്പിച്ച് രണ്ടും കൂടി😂😂😂

  • @shyamjithks4113
    @shyamjithks4113 26 дней назад +8

    തുടക്കത്തിലേ TG സാർ 🤣🤣🤣

  • @anantheshwarakamath5363
    @anantheshwarakamath5363 25 дней назад +1

    Conversation super

  • @anilnalledath1859
    @anilnalledath1859 26 дней назад +4

    TG sir തകർത്തു..... ചിരിച്ചു മരിച്ചു 🤣🤣🤣🤣🤣

  • @sarasantn9698
    @sarasantn9698 26 дней назад +3

    Soooopprrr

  • @directoreoi8460
    @directoreoi8460 25 дней назад

    I loved this conversation-❤❤❤❤

  • @sachiniv8583
    @sachiniv8583 24 дня назад

    നിങ്ങൾ രണ്ടു പേരും ആണ് ഈ ചാനലിൽ ഏറ്റവും മികച്ച ചർച്ച.. കേട്ടിരുന്നു പോവും നിങ്ങളുടെ സംസാരം

  • @sandeepsanthosh3439
    @sandeepsanthosh3439 26 дней назад +4

    ശ്ലോകം കൊള്ളാം

  • @rajeev5693
    @rajeev5693 26 дней назад +4

    പപ്പുവി മനസ്സ് തറയാണ്

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 26 дней назад +1

    Yes, I sat many a time on the floor in the Theatre. That was a good and genuine experience. Give priority first to the enemies and then the dearest people in order to avoid friction. Rahul is going after notorious popularity.

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 24 дня назад

    Excellent talk !

  • @kandaswamynainar3455
    @kandaswamynainar3455 25 дней назад

    So interesting talk,
    any how giving a seat in the gallery is a great gift for the new cabinet, considering his utterence in distroying the Indian share market.

  • @manumadhavan504
    @manumadhavan504 24 дня назад

    നീതിസാരം എന്ന ഒരു പുസ്തകമുണ്ട് അതിലും കുറച്ചൊക്കെ ഉണ്ട് ഇതുപോലെ സ്ലോഗങ്ങൾ

  • @premachandran5391
    @premachandran5391 26 дней назад +2

    ഒരു മഹത്തായ ചടങ്ങിൽ മുൻ ഭാഗത്ത് തന്നെ വന്നിരുന്നു ഉറങ്ങുന്ന തിനേക്കാൾ നല്ലത് ഒതുക്കി ഇരുത്തിയത് തന്നെ? ലോകം മുഴുവനും ശ്രദ്ധിക്കുന്ന ചടങ്ങല്ലേ!

  • @GaneshSubramaniyan
    @GaneshSubramaniyan 26 дней назад +2

    When he was given the swat along with VVIP, he chose to ignore and went behind to sit with the sportsmen. Why should it be an issue? If you chose to ignore the protocol and create an issue out of nothing.

  • @cbsnlsm
    @cbsnlsm 25 дней назад +1

    TG സൂപ്പർ, അഭിനന്ദനങ്ങൾ. 👍

  • @Tigertiger-x7c
    @Tigertiger-x7c 26 дней назад +3

    ടിജി ചിരിപ്പിച്ചു കൊന്നു

  • @arunn-pp2pi
    @arunn-pp2pi 25 дней назад

    Well said 👏

  • @georgejoseph7050
    @georgejoseph7050 25 дней назад +1

    പ്രതിപക്ഷ നേതാവിന് Protocol അനുസരിച്ചുള്ള Seat ആണ് നൽകേണ്ടത് അല്ലാതെ ആരുടയും ഔദാര്യത്തിൽ പായും മറ്റും നൽകേണ്ടതില്ല

  • @user-zq8ii4ng7z
    @user-zq8ii4ng7z 26 дней назад +2

    543/99 ....Then where to accommodate him...?

  • @sreeragnambiar8402
    @sreeragnambiar8402 26 дней назад +1

    Sunil ji ariyatha karyangal parayalle.. Ithokke aalkkar cut cheyth idum vivarakked enn paranj. Germany kkum, Italy kkum ellarkkum Official aayi team und ICC approved Affiliate country um aanu. Avar kalikkunna T20 International matches T20I stats ulpeduthukayum cheyyum. Pinne TG ji paranja pole Luck Factor und athinte percentage kanakk angane aanenn orikkalum thonnunnilla. Team sport aanenkilum on a particular day oru nalla play oru particular player kalichal aa team jayikkum ath Bangladesh England ne okke tholpikkum. Plus baakki ulla kalikalekkal onnukoodi skillset kooduthal venda oru game aanu cricket. Batting enn vechal oru special skillset aanu athil Hand + Eye Coordination and Brain Judgement aavatholam venda oru skill aani.. 145+ kmph varunna oru ball within seconds judge cheyth oru shot prepare cheyyanam allenki aa Ball leave cheyyanam. Same pole Bowler kkulla skillset development. Pinne Fileding nu vendiyulla skill development. Ettavum puchikkunna Test Formatil continuos aayi oru 350 mins okke onn bat cheyyumbol manasilakum athinu vendunna stamina. Eni ippol Next Olympics nu cricket koodi und avidunn mostly 2 medal kittanulla sadhyatha und (Men and Women)appo aa medal venda enn nammal parayano?

    • @dasstrange4437
      @dasstrange4437 26 дней назад

      I respect your opinion but ഇവിടെ പ്രശ്നം Europeans ego ആൺ...ഓർമ ഉണ്ടോ നമ്മുടെ ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങിയപ്പോ UK ഇന്ത്യയെ ട്രോളിയത്...അത് തന്നെ ഇവിടെ ഉദ്ദേശ്ശിച്ചത്..

  • @anilraj9174
    @anilraj9174 25 дней назад +1

    സുനിലും, T. G sir ഉം ചേരുമ്പോൾ പ്രോഗ്രാം ബഹു ജോർ. നിങ്ങളാണ് യഥാർത്ഥ ജോഡി കൾ.

  • @2003chinnu
    @2003chinnu 25 дней назад

    But now nobody discussing PMS speech but social media is discussing about Raghul gandhi

  • @jayakumarav6542
    @jayakumarav6542 26 дней назад +2

    ദുർജ്ജനം പ്രഥമം വന്ദേ എന്ന സംസ്കൃത ശ്ലോകം വളരെ അനുയോജ്യം മോഹൻദാസ് ജീ.

  • @padmakumarcr2739
    @padmakumarcr2739 26 дней назад +7

    വികസിത രാജ്യങ്ങളിൽ ക്രിക്കറ്റ്‌ ഇല്ലെന്ന് പറഞ്ഞത് തെറ്റാണ്. ഉദാഹരണം : ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, എന്നീ രാജ്യങ്ങൾ.

    • @anandhuks3664
      @anandhuks3664 24 дня назад

      അമേരിക്ക ഉണ്ട് കഴിഞ്ഞ t20 world cup ഗ്രൂപ്പ്‌ കാട്ടം കഴിഞ്ഞു test രാജ്യം 12 ഒളു പക്ഷേ asossiation nation 94 ഉണ്ട് അർജെന്റിന വരെ ടിം ഉണ്ട് canada കഴിഞ്ഞ t20 world cup ഉണ്ട്

  • @raveendranpk8658
    @raveendranpk8658 26 дней назад +2

    ദുർജ്ജന പ്രഥമം വന്ദ്യ സജ്ജനസ്തു തതപരം/
    മുഖ പ്രക്ഷാളനാത് പൂർവ്വം
    ഗുദം ക്ഷാളയതേ ജനാ:/
    ഇതാണ് പൂർണ്ണരൂപം - (മടിയ്ക്കണ്ട കാര്യമില്ല)

    • @benedictcumberbatch1298
      @benedictcumberbatch1298 25 дней назад

      Ithinte Meaning Enthaan?

    • @raveendranpk8658
      @raveendranpk8658 25 дней назад

      @@benedictcumberbatch1298 വീഡിയോയിൽ തന്നെയുണ്ടല്ലൊ - അത് മുഴുവൻ പറയുന്നത് കേൾക്കുന്ന നിന്ന് മുന്നെയാണ് മുഴുവൻ ശ്ലോകവും പോസ്റ്റിയത്.

    • @raveendranpk8658
      @raveendranpk8658 25 дней назад

      @@benedictcumberbatch1298 സജ്ജനങ്ങളെ ആദ്യം പരിഗണിച്ചില്ലെങ്കിലും അവർ പ്രശ്നമുണ്ടാക്കില്ല -ദുർജ്ജനങ്ങളെ ആദ്യം പരിഗണിച്ചില്ലെകിൽ ഈ ഗോ ഉണരും പ്രശ്നമുണ്ടാക്കും - അതിന് പരിഹാരം അവരെ ആദ്യം പരിഗണിയ്ക്കുക എന്നത് മാത്രമാണ് - ഇതിനുദാഹരണമായി ഹാസ്യമായി പറയുന്നതാണ് അവസാന രണ്ടു വരികൾ - മുമ്പ് വെളിയ്ക്കിറങ്ങുക തൊടിയിൽ പോകുക എന്നൊക്കെയാണല്ലൊ കക്കൂസിൽ പോകുന്നതിന് പറഞ്ഞിരുന്നത് - ശൗചിയ്ക്കാൻതോട്ടിൽ പോയി മുഖമല്ലല്ലൊ ആദ്യം കഴുകാറ് - രണ്ടാ മതല്ലേ മുഖവും കാലും ഒക്കെ കഴുകാറ് - അത്രേയുള്ളു -

    • @raveendranpk8658
      @raveendranpk8658 25 дней назад

      @@benedictcumberbatch1298 അർത്ഥം എഴുതി - ഉടൻഡിലിറ്റായി - കാരണം ?

    • @raveendranpk8658
      @raveendranpk8658 25 дней назад

      അർത്ഥം എഴുതി ഉടൻഡിലിറ്റായി കാരണം?

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 25 дней назад +1

    U both i laughed a lot,,, 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @vijayalekshmyv5525
    @vijayalekshmyv5525 26 дней назад +2

    മുന്നിൽ ഇരുന്നു കൂവാനോ?

  • @haridasa7281
    @haridasa7281 25 дней назад +1

    T G മോഹൻദാസ് sir ന്റെ തമാശ ചിരിച്ചു മണ്ണ് കപ്പും പപ്പു വിനെ ഏറ്റവും മുന്നിൽ ഇരുത്തണം ആയിരുന്നു. അവിടെ ഇരുന്നു ഉറങ്ങിയന്

  • @mrbinuram9889
    @mrbinuram9889 26 дней назад +2

    ആ പൊട്ടൻ.. ശിരോമണിയ്ക്ക്...അതുതന്നെ കൂടുതലാ....
    😢😢😢

    • @Naughty_RENJITH
      @Naughty_RENJITH 26 дней назад

      What about ur mother

    • @kannanramesh5158
      @kannanramesh5158 26 дней назад

      May god bless.. A situation really come to you.... Where others can laugh

    • @Naughty_RENJITH
      @Naughty_RENJITH 25 дней назад

      @@kannanramesh5158 RAMESH ARE U NAIR ???

  • @sreevidyaco7231
    @sreevidyaco7231 25 дней назад

    ശരിക്കും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന രീതിയിലേക്ക് മാറണം. സർക്കാർ ഇപ്പോൾ ചെയ്തത് തെറ്റ്

  • @rajajjchiramel7565
    @rajajjchiramel7565 26 дней назад

    Good afternoon Sirs

  • @grameenakshethrangal9359
    @grameenakshethrangal9359 26 дней назад +2

    പരമ രസികൻ അവതരണം 😛😛😛😛

  • @syamrs5877
    @syamrs5877 25 дней назад +1

    TG Super

  • @bijoychiramel927
    @bijoychiramel927 25 дней назад +1

    ടി ജി കച്ചട വർത്തമാനം പറയരുത് , പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ നാലാം നിരയിൽ ഇരുത്തിയിട്ടും വളരെ സന്തോഷത്തോടെ ശാന്തതയോടെ ആണ് അദ്ദേഹം ഇരുന്നത് , രാഹൂലിനെ എത്ര ചവിട്ടി താഴ്ത്താൻ നോക്കുന്നോ അത്രയും ചവിട്ടുന്നവർ തന്നത്താൻ കൊച്ചാകുകയാണ്.

  • @thilakvelayudhan9007
    @thilakvelayudhan9007 26 дней назад +1

    👍🏼😄 ഇത്ര നല്ല ചിരിക്കാൻ അവസരം തന്നതിൽ വളരെ സന്തോഷം. Enjoyed the show 🙏🏼😄

  • @user-zi9xr3bz2s
    @user-zi9xr3bz2s 24 дня назад +1

    ❤❤❤❤
    TG, u r an advocate, not from the entire political science University, Protocol is not there statement is not expected from you...
    Please check PROTOCOL, drama is not expected from you.. cabinet ministers if could be accommodated in the front row, wisdom should prevail...
    Many bjp leaders were leader of opposition in the history of India, and also will be in future also... Bjp leaders will be Lop.. it's was a grace to see Vajpayee, Advani, Sushma Swaraj etc in front row even before the cabinet ministers, PLEASE UNDERSTAND, PRECEDENCE IS ALSO PROTOCOL, this country have celebrated many such occasions, it's not grace for senior citizens like you to comment like this, have some grace....
    Cabinet ministers with class and grace was their but the instruction from top restricted them , hence even if chai walas miss grace, written protocol framework is available, please be authentic and genuine... respecting LoP is a grace for any democratic system...( Our AKG was respected , whose party had less that 0.1% vote ...) In future if next government does this to bjp LoP tht time, you should not sit and cry or give diagonally opposite opinion then...this vdo will be here and u will be just 2 years elder....will you say about putting the same mat???( Sunil is a pavam with less iq, can only bend forward and smile like this...we can only sympathize...)
    Grow up TG...
    ❤❤❤❤

  • @damodarankk255
    @damodarankk255 26 дней назад +1

    hocky team brought us honour

  • @sreekumarts9191
    @sreekumarts9191 26 дней назад +6

    മുന്നിൽ ഇരുത്താത്തതു തെറ്റ് തന്നെയാണ്. പക്ഷെ TG അതിനെയും ന്യായീകരിച്ചു

    • @sivaramankumaran7289
      @sivaramankumaran7289 26 дней назад +1

      പപ്പുമോ നേനെയോ?

    • @John_635
      @John_635 25 дней назад

      ​@@sivaramankumaran7289 Rahul Gandhi is the leader of the opposition of India

    • @hredyakj3191
      @hredyakj3191 25 дней назад

      ​@@John_635hoo bhayangaram 😂😂😂

    • @John_635
      @John_635 25 дней назад

      കൊറച്ചു പശു അപ്പി എടുക്കട്ടേ ചേട്ടാ..

  • @thomastanthony2630
    @thomastanthony2630 26 дней назад +1

    It was an indeed, not a graceful act allotting Rahul Gandhi 5th row in the independence day meeting.
    This can't be justified in any manner. Undoubtedly it was an insult to Rahul Gandhi being the Opposition leader in n lok sabha.

  • @rajeshvarma5080
    @rajeshvarma5080 26 дней назад +4

    ഇതെങ്ങാനും രാഹുൽ കേട്ടാൽ ആത്മഹത്യ ചെയ്യും 😂

  • @vishnudas328
    @vishnudas328 26 дней назад +1

    ബാല ബുദ്ധി പപ്പു മുമ്പിൽ ഇരുന്ന് ഉറങ്ങാനാണോ

  • @padmanabhanpadmanabhanpott8189
    @padmanabhanpadmanabhanpott8189 25 дней назад +1

    T. G. Mohandase kalakki. Thanks. Ingane kottanam.

  • @vradhakrishnan3442
    @vradhakrishnan3442 25 дней назад

    ടി. ജി. സർ, സുനിൽ! അനേക നാളുകൾക്ക് ശേഷം ഏറെ നേരം മനസ്സു വിട്ടു ചിരിച്ചു ശ്ലോകങ്ങൾ കേട്ടപ്പോൾ,! അകത്തുള്ളത് ഏതു വസ്തുവായാലും, അത് ഒരു 'ഗിഫ്റ്റ് റാപ്' ചെയ്യുന്നത് പോലെയാണ് സംസ്കൃതം, പ്രത്യേകിച്ച് ശ്ലോകങ്ങൾ! എന്തായാലും ഇനി പ്രക്ഷാളനം മു. ആയാലും ഗു. ആയാലും, ഓർത്തു ചിരിക്കും ഓരോ തവണയും!😂

  • @rajendranedappally2237
    @rajendranedappally2237 25 дней назад

    ഹലുവ കിട്ടിയില്ല കസേര കിട്ടിയില്ല ഇവൻ നമ്മുടെ ഭാവിപ്രധാനമന്ത്രിക്ക് പറ്റിയ മുതലാണ് 😄

  • @RAHUL-wc4vk
    @RAHUL-wc4vk 26 дней назад +2

    Enth chettataram kaanichalum vendila avanu adhikaram venam...avanu seat polum kodukarthayirunnu...

  • @alexanderca6061
    @alexanderca6061 25 дней назад

    ദുർജനം പ്രഥമം വന്ദ്യേ . സത്ജനം തദാനന്ദരം❤

  • @sakkeenamuhammed-zn7no
    @sakkeenamuhammed-zn7no 26 дней назад +1

    അതിന് രാഹുൽ ഗാന്ധി നിങ്ങളോട് പറഞ്ഞോ മുൻപിൽ സീറ്റ് വേണമെന്ന്... നിങ്ങൾ എത്ര പരിഹസിച്ചാലും അയാൾ ക് ഒരു പ്രശനവും ഇല്ല.. എന്തായാലും ഇന്നലെയും ഇന്നും വാർത്ത മുഖം രാഹുൽ ആണ്...

    • @zhedge5791
      @zhedge5791 25 дней назад

      It is not rg directly; but he himself would have prompted it

  • @sriram17121957
    @sriram17121957 25 дней назад

    T G really it’s a funny video, I laughed out of my way. 😂😂

  • @omanaroy1635
    @omanaroy1635 25 дней назад

    എന്റെ മോഹൻ സാറേ ഇങ്ങനെ ചിരിപ്പിക്കല്ലേ....

  • @YaraJay-p1m
    @YaraJay-p1m 25 дней назад

    Vital few and trivial many

  • @balakrishnannair5059
    @balakrishnannair5059 25 дней назад

    RAGA was an unexpected guest. He has never attended Independence Day function last 10 years.
    That was a miscommunication leading to an non intentional situation

  • @ananthanarayananks1696
    @ananthanarayananks1696 25 дней назад

    What George Bernard Shaw said about cricket is a game twelve fools playing and twelve thousand fools watching

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 26 дней назад +1

    എന്താണ് പറയേണ്ടത്!!!!ഇതിൽ കൂടുതൽ രാഹുൽ എന്ത് അനുഭവിക്കാൻ!!!എന്നാലും സർ 😁😁😁

  • @ebrahimpk-n2l
    @ebrahimpk-n2l 26 дней назад +2

    ഇതിന്ന്ഒന്നുംകൂടുതൽ സന്തോഷിക്കണ്ട ആയോദ്യയുംബദരീനാദുംഒർക്കുന്നത്നല്ലതാണ് ഒന്നുംഅറിയാത്തരണ്ട്മണ്ടമ്മാർ

    • @ravipoduval2210
      @ravipoduval2210 25 дней назад

      ഇവറ്റകളെ കാണുമ്പോൾ അയോദ്ധ്യയിലെ അയ്യായിരം തെരുവ് വിളക്ക് കാണാതായതാണ് ഓർമ്മ വരുന്നത്

  • @Wrrt-tr7fz
    @Wrrt-tr7fz 26 дней назад +17

    ഇതുപോലുള്ള മണ്ടത്തരം കാണിച്ചു രാഹുലിന്റെ ഗ്രാഫ് ഉയരും. അത്രതന്നെ

    • @Jayaraj98866
      @Jayaraj98866 26 дней назад +3

      Kundamanu. Bangladeshilil itreyum prasnam undayittum avan mindiyittilla . Nattukar kanununde