ഇസ്രായേലിൽ ജോലി: മലയാളി വേണ്ട ! ! | ABC MALAYALAM NEWS | ABC TALK | ABC TALK | 11/09/2024

Поделиться
HTML-код
  • Опубликовано: 16 сен 2024
  • ഇസ്രായേൽ 15000 ഇന്ത്യാക്കാരെ വിളിക്കുന്നു : മലയാളി ഒഴികെ
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis internationalnews
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 698

  • @sathyaprabhanv398
    @sathyaprabhanv398 6 дней назад +248

    നല്ല ന്യൂസ്‌, നന്ദികെട്ട
    മലയാളികൾ വേണ്ട

    • @SreekumaranNair-ls9mb
      @SreekumaranNair-ls9mb 2 дня назад

      അവിടെ ആദ്യം യൂണിയൻ ഉണ്ടാക്കും പിന്നെ പണി എടുക്കാതെ ജീവിക്കാൻ നോക്കും

  • @binuprakash572
    @binuprakash572 6 дней назад +304

    മലയാളികളുടെ വില കളയാൻബോധമില്ലാത്ത കുറെ എണ്ണങ്ങൾ ഉണ്ട്.😢

    • @annammamlavil8217
      @annammamlavil8217 6 дней назад +38

      പോലീസിന്റെ യൂണിഫോം തയ്യാറാക്കിയവരെ പോലും തടഞ്ഞ് ആ വരുമാനവും ഇല്ലാതാക്കിയത് അവർ അറിയാതിരിക്കുമോ

    • @babup.r5224
      @babup.r5224 6 дней назад

      ​@@annammamlavil8217👍👍
      അന്യ രാജ്യങ്ങളിൽ
      ഒരു
      ഇല അനങ്ങിയാൽ
      അവരറിയും
      വിലയിരുത്തും 👍👍

    • @Bharadam
      @Bharadam 6 дней назад +1

      Esrail Ulla joodammar 5 laksham naadu vittu njan

    • @Bharadam
      @Bharadam 6 дней назад +1

      Njan Jordanil aan joli idukkunnadu esrail maranam aarum kaanonnilla esrail ttotel maranam 11800 Aaye gazail maranam 41000

    • @Bharadam
      @Bharadam 6 дней назад

      Esrail Ulla sitti IL misail viyyunnu

  • @premchandlal3305
    @premchandlal3305 6 дней назад +225

    കേരളത്തിലുള്ളവരെ ഗസക്ക് ഷേവ് ചെയ്യാൻ വിളിക്കും

    • @amblieamnile8981
      @amblieamnile8981 6 дней назад +11

      😂😂

    • @rajeshmathew8246
      @rajeshmathew8246 6 дней назад +21

      മുറിയൻ മാത്രം മതി 🤑🤑

    • @babup.r5224
      @babup.r5224 6 дней назад +5

      😁😁😁👍👍

    • @sasikumar1268
      @sasikumar1268 6 дней назад +9

      undershave😀😀😀😀🥰🥰🥰🥰

    • @user-ed2lf2bz7i
      @user-ed2lf2bz7i 6 дней назад +15

      മറ്റു മതങ്ങളിൽ നിന്നും മുറിയൻ ആവുന്നവർക്കാണ് ഗസയിലും മറ്റും ആട് മേയ്ക്കാൻ ആവശ്യമുള്ളത് അതിൽ മുൻഗണന പെൺകുട്ടികൾക്കും. 😂😂😂😂

  • @govindram6557-gw1ry
    @govindram6557-gw1ry 6 дней назад +393

    കേരള ഹമാസനന്മാരെ ഇസ്രേലിൽ ജോലിക്കു വേണ്ട.😂😂😂

    • @Serin-h8i
      @Serin-h8i 6 дней назад

      അയ്യോ സംഘികളെ വേണ്ട ഇസ്രായേലിന് ഷപ്പോർട്ട് ചെയ്തത് വെറുതെ ആയി

    • @pathummuelayi9237
      @pathummuelayi9237 6 дней назад +15

      ഹമാസ് അല്ലത്തവർക്കുപോകാം

    • @narayananvn3406
      @narayananvn3406 6 дней назад +8

      Congress commi,commicongresshindu uooombi.

    • @2567025
      @2567025 5 дней назад

      2.5 laksham entha vende

    • @jarishnirappel9223
      @jarishnirappel9223 5 дней назад +3

      എടുക്കരുത്

  • @annammamlavil8217
    @annammamlavil8217 6 дней назад +122

    മലയാളികളെ കുറിച്ച് നിങ്ങളുടെ രസകരമായ അവതരണം ചിരിക്കാനും കരയാനും തോന്നുന്നു

  • @sureshtk3692
    @sureshtk3692 6 дней назад +230

    അതായത് ഗൾഫിൽ 10 മാസം കൊണ്ട് കിട്ടുന്ന ശമ്പളം ഇസ്രയേലിൽ ഒരു മാസത്തിൽ കിട്ടും.

    • @muhammedbabusaned
      @muhammedbabusaned 6 дней назад +3

      Raktham puranda shambalam

    • @KarthikeyanC-cc3xc
      @KarthikeyanC-cc3xc 6 дней назад +53

      നിങ്ങൾ നക്കണ്ട 😜😜😜😜😜🤣🤣​@@muhammedbabusaned

    • @thilakalungal
      @thilakalungal 6 дней назад

      കോച്ചു കുഞ്ഞുങ്ങളുടെ കുണ്ടിയിൽ മുറിയണ്ടി ഇട്ടു ചോര പൊടിച്ചിട്ടല്ലല്ലോ ശമ്പളം വാങ്ങുന്നത് 😂😂​@@muhammedbabusaned

    • @rajeshmathew8246
      @rajeshmathew8246 6 дней назад

      നക്കാൻ തരുകയും ഇല്ല 🤪🤪🤪​@@muhammedbabusaned

    • @kamaloman1775
      @kamaloman1775 6 дней назад

      വേണമെങ്കിൽ മൂഞ്ചിയാൽ മതി🤭🤭🤭🤭🤭​@@muhammedbabusaned

  • @vasanthaprabhu2909
    @vasanthaprabhu2909 6 дней назад +174

    Interesting discussion.മലയാളികൾ കഴിവുള്ളവർ ആണ്. പക്ഷേ രാഷ്ട്രീയ തിമിരം ബാധിച്ച് അവസരങ്ങൾ പാഴാക്കുന്നവർ.

    • @babup.r5224
      @babup.r5224 6 дней назад +10

      😁😁😁
      ജോലിയിലും
      വലുത് 😁😁
      രാഷ്‌ടീയവും
      മതവും ആണ് 😁😁😁

    • @pillaveed
      @pillaveed 6 дней назад

      What's that efficiency? Or ability?? How do you explain 🤔 😂😂

    • @vasanthaprabhu2909
      @vasanthaprabhu2909 6 дней назад +7

      @@pillaveed ഒരു കാലത്ത് മലയാളികൾ എവിടെ പോയാലും മിടുക്ക് കാണിച്ചു ഉയരങ്ങളിൽ എത്തുമായിരുന്നു. ഇന്ന് അത് ഒരു വിദൂര സ്വപ്നം മാത്രം.
      എവിടെ ആണ് പിഴച്ചത്? വിദ്യാഭ്യാസ രംഗത്തെ കുഴപ്പങ്ങൾ ആണോ? അതോ രാഷ്ട്രീയ അതിപ്രസരമോ.അറിയില്ല.

    • @pillaveed
      @pillaveed 6 дней назад +1

      @@vasanthaprabhu2909 now also same. But they do it without any publicity. Most of them are not living in the state of kerala

    • @jasminewhite3372
      @jasminewhite3372 6 дней назад +2

      രാഷ്ട്രീയം മാത്രമല്ല മതവും🤬

  • @josetj4624
    @josetj4624 6 дней назад +53

    ദൈവമേ, ഇസ്രായേലിനെ
    കാത്തുകൊള്ളണേ.
    ഇസ്രായേൽ വിജയിക്കട്ടെ.
    മോദിജി, നെതന്യാഹു - ഇസ്രായേൽ - ഇന്ത്യ
    എന്നും വിജയിക്കട്ടെ.❤❤❤

    • @sulal1
      @sulal1 5 дней назад

      Ente ponnu chetta israelikal okke indians ennu paranjal pucham anu.
      Nammal okke അടിമകൾ അണ് അവർക്ക് 😂😂😂

    • @josetj4624
      @josetj4624 5 дней назад +2

      @@sulal1
      എന്നാൽ പിന്നെ ഹാമാസിനും
      ISIS നും, ഹിസ്ബുള്ളയ്ക്കും
      ഒക്കെ പിന്തുണ കൊടുക്കാം
      അല്ലേ?അവരാകുമ്പോൾ
      മൊത്തം ഭാരതീയരേയും
      മതം മറ്റുകയോ, കൈകാൽ
      കഴുത്ത് വെട്ടി തീർക്കുകയും
      ചെയ്തുകൊള്ളുമല്ലോ അല്ലേ.
      പൂതി കൊള്ളാം😃😅

    • @sulal1
      @sulal1 5 дней назад

      @@josetj4624 എന്ത് തേങ്ങ ado താൻ parayunne. ഇസ്രേലികൾക് ഇന്ത്യൻ annu parnjal problem creators anu. Curryies. Angotu chennu nammal bhai bhai paranja അവന്മാര് ഓടൻ പറയും. നിൻ്റെ ഒക്കെ ഹെൽപ്പ് ഞങ്ങൾക്ക് Venda annu parayum..

    •  4 дня назад

      ​@@sulal1 😂😂 കോയ ....😂😂😂

    • @sulal1
      @sulal1 4 дня назад

      Aru ninte thantha ano??

  • @JohnsonDevassy-u9k
    @JohnsonDevassy-u9k 6 дней назад +141

    കേരളത്തിൽ ഹമാസോളികൾ ഒരുപാട് ഉണ്ടല്ലോ അതുകൊണ്ടാണ്

    • @user-yh1fy6gg6h
      @user-yh1fy6gg6h 6 дней назад +2

      Ninakoka poie chathuda naya

    • @bijlikumar123
      @bijlikumar123 6 дней назад

      ​@@user-yh1fy6gg6h
      ഇത് മുഹമ്മദിനോട് അന്ന് പറഞ്ഞിരുന്നെങ്കിൽ ലോകത്ത് എന്നേ സമാധാനം ഉണ്ടായേനെ ???

  • @abygeorge4532
    @abygeorge4532 6 дней назад +42

    ഞാൻ ഇസ്രായേൽ ആണു ഒരു ഇസ്രായേൽ പൗരന് കൊടുക്കുന്ന അതെ സംരക്ഷണം ഞങ്ങൾക്കും കിട്ടുന്നു
    ഇവിടുത്തെ സ്കൂൾ പാഠപുസ്തകത്തിൽ പോലും ഇന്ത്യയെ കുറിച്ച് പഠിക്കാൻ ഉണ്ട് ❤

    • @martinjoseph4533
      @martinjoseph4533 5 дней назад +1

      മച്ചാനെ ഞാൻ ഒരു കാർപ്പെൻ്റർ ആണ്
      കേരളത്തിൽ നിന്ന് എന്നെ രക്ഷിക്കാൻ സാധിക്കുമോ

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 5 дней назад

      ഇസ്രയിൽ ജയിച്ചാൽ പതിനായിരത്തിനു ജ്യോലി പാലസ്റ്റീൻ ജയിച്ചാൽ വെടിയുണ്ട

    • @ChandranKuniyil-mu8xs
      @ChandranKuniyil-mu8xs 2 дня назад

      ​@@martinjoseph4533
      Please contact Kerala bjp

    • @jojijohn7269
      @jojijohn7269 День назад

      ​@@martinjoseph4533ഇസ്രായേലിലേക്ക് വെച്ച് പിടിച്ചോ..

    • @sajupurushothaman6175
      @sajupurushothaman6175 2 часа назад

  • @mollyeldho5483
    @mollyeldho5483 6 дней назад +24

    ഞാൻ ഇസ്രായേലിൽ ജോലി ചെയ്യുന്നു എനിക്ക് ഇഷ്ടപ്പെട്ട രാജ്യം ഇൻഡ്യയും ഇസ്രായേലും ആണ്

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 6 дней назад +75

    ഞമ്മനെ ഒഴിവാഴി ബാക്കി ഉള്ളവരെ എടുക്കണം❤️❤️❤️❤️

    • @abdulwahid2015
      @abdulwahid2015 6 дней назад

      ഞമ്മന്റെ രാജ്യത്ത് നിന്ന് ശമ്പളം വാങ്ങി നാക്കുന്നവൻ അല്ലെ

    • @samadparayi7075
      @samadparayi7075 6 дней назад

      Njammaku aaa joli venda

  • @manjuambrose1408
    @manjuambrose1408 6 дней назад +57

    ഇസ്റായേൽ വിളിച്ചാൽ മലയാളി പോവില്ല 😮😮😮 പാലസ്തീനിൽ വിളിച്ചാൽ ഹമാസ് ആവാൻ ആയിപ്പോകും പ്രബുദ്ധൻ.നമ്മുക്ക് സ്വർണക്കടത്ത്, കഞ്ചാവ് ഒക്കെ ഉള്ളപ്പോൾ മലയാളിയ്ക്ക് എന്തിനു വേറെ ജോലി

  • @syamkishore9202
    @syamkishore9202 6 дней назад +64

    Mossad ഇതൊക്കെ അറിയും... ഇസ്രായേൽ ദൈവത്തിന്റെ നാടാണ്. ഇവന്മാർ ഒരിയ്ക്കൽ അറിയും. ഞാൻ രണ്ട് ദിവസം മുൻപ് care giver ആയി ജോലി ചെയ്യുന്ന ഒരു ചേച്ചി യുടെ video കണ്ടു. ആ ചേച്ചി നോക്കുന്ന ഒരു അമ്മാമ്മ ചേച്ചി അവിടെ നിന്ന് പോയപ്പോൾ മനസ്സ് പൊട്ടി കരയുന്നു..നല്ല വാർത്ത ❤️👏🏼👏🏼👏🏼👏🏼👏🏼👍🏼

  • @gerardjoseph4777
    @gerardjoseph4777 6 дней назад +72

    മലധ്വാർ കടത്താനും, കഞ്ചാവും, മയക്കുമരുന്നും, ഹവാലാവും നടത്തി ഞമ്മന്റെ ആളുകൾ കോടികൾ സമ്പാദിക്കുമ്പോൾ എന്തിനാ സുനിലേ യാഹുദന്റെ നാട്ടിലേക്കു പോകുന്നത്.

    • @padmajakunhipurayil6147
      @padmajakunhipurayil6147 6 дней назад +6

      Yes. True.

    • @josemalipuram
      @josemalipuram 6 дней назад +6

      Poli Poli al fam venthillah

    • @user-yh1fy6gg6h
      @user-yh1fy6gg6h 6 дней назад

      ​@@josemalipuramniyoka poiko poorra

    • @Ranjith-ni9fn
      @Ranjith-ni9fn 6 дней назад

      അവർ പ്രബല വർഗ്ഗമാകുമ്പോൾ നോക്ക് നമ്മളെ എല്ലാവരും ഒറ്റപ്പെടുത്തുന്നത് ഇനി യൂറോപ്പിൽ കേരളക്കാരെ എടുക്കില്ല എന്നാകും ഉറപ്പാണ്. ..

    • @Bonkochacha1984
      @Bonkochacha1984 6 дней назад

      Yes, True 😢😢😢

  • @sudhipulikkal3474
    @sudhipulikkal3474 6 дней назад +45

    മലയാളികളെ വേണ്ട എന്ന് പറഞ്ഞതിന്റെ കാരണം അറിയാമോ?. കുറച്ചുനാൾമുൻപ് കുറച്ചുമലയാളികൾ ഇവിടെനിന്നും ഇസ്രായേൽ പോയിരുന്നു. കൃഷിയിടങ്ങളിലേയ്ക്കാണ് കൊണ്ടുപോയത്.150000-180000 ഇന്ത്യൻ രൂപ ആയിരുന്നു ശമ്പളം. എട്ടു മണിക്കൂർ ജോലി. എല്ലാആനുകൂല്യങ്ങളും നൽകിയിരുന്നു. എന്റെ ഒരു ബന്ധുവിന്റെ കൂട്ടുകാർ പോയിരുന്നു. അവനും വിസയ്ക്ക് വേണ്ടി അപേക്ഷിച്ചിരുന്നു. ചാലക്കുടിയിലുള്ള ഒരു ഏജന്റ് വഴിയാണ് കാര്യങ്ങൾ ചെയ്തിരുന്നത്. അവന്റെ വിസയുടെ കാര്യങ്ങൾ ഏകദേശം എല്ലാം ശരിയായ സമയത്ത് പെട്ടെന്ന് അവർ പറഞ്ഞു ഇന്നിപോകുന്നകാര്യം ബുദ്ധിമുട്ടാണെന്ന്. കാര്യം ചോദിച്ചപ്പോൾ അവര്പറഞ്ഞത് മുൻപ് പോയ ബാച്ചിലെ കുറച്ചുപേർ പേർ അവിടെച്ചെന്നിട്ട് ചാരായം വാറ്റി. കൃഷിസ്ഥലത്ത്...ഇപ്പോഴും ആസ്ഥലത്തേയ്ക്ക് ഇന്ത്യക്കാരെക്കൊണ്ടുപോകുന്നുണ്ട്. പക്ഷെ ഇസ്രായേലിനു മലയാളികളെ വേണ്ട. അതാണ് പ്രബുദ്ധ മലയാളി.... എവിടെ ചെന്നാലും തനിക്കൊണം കാണിക്കും.... മര്യാദക്ക് ജീവിക്കുന്നവരെപ്പോലും ജീവിക്കാൻ സമ്മതിക്കാത്തവർ.... ഇവിടെ വടക്കോട്ടും നോക്കി ഇരിക്കയാണ്.... കേന്ദ്രത്തീന്ന് കിട്ടുന്നത്തിന്റെ കണക്കും നോക്കി. എന്നിട്ടാണ്....

  • @shajijohnnicesong3515
    @shajijohnnicesong3515 6 дней назад +69

    സദാം ഹുസൈനെ തൂക്കിക്കൊന്നപ്പോൾ സ്ട്രൈക്ക് ചെയ്ത കേരളമാണ്

    • @jovee9531
      @jovee9531 6 дней назад

      സദ്ദാം ഹുസൈൻ കേരള മുസ്ലിങ്ങളുടെ പിതാവാണ്.

    • @RajyasnehiUm
      @RajyasnehiUm 5 дней назад +1

      ലോകത്തെല്ലാവരും കാശ്മീർ പാകിസ്താന്റെ ഭാഗമാണെന്ന് പറഞ്ഞപ്പോൾ കാശ്മർ ഇന്ത്യയുടെ ഭാഗമാണെന്ന് പറഞ്ഞ ഒരേ ഒരു അറബി നേതാവായിരുന്നു സദ്ദാം ഹുസൈൻ അതും മറക്കരുത് 👆

    • @muthalavan1122
      @muthalavan1122 5 дней назад

      ചി പി എം.. ന്റെ മൂരികളെ സുഖിപ്പിക്കൽ ഹർത്താൽ..

  • @gopinathan8770
    @gopinathan8770 6 дней назад +73

    UAE യിലും സമരം ചെയ്തവരെ മൊത്തമായി കയറ്റിവിട്ടത് ഓര്‍മയില്‍ വരുന്നു!

    • @PradeepKumar-t1o3c
      @PradeepKumar-t1o3c 5 дней назад +2

      UAE യിൽ മാത്രം അല്ല. കുവൈറ്റിൽ നിന്നും കേറ്റിവിട്ടു കുറച്ചു എന്നത്തേയും.

    • @CineClipsshorts.
      @CineClipsshorts. 5 дней назад

      കോപ്പാണ് എല്ലാവർക്കും മാപ്പ് കൊടുത്തു

  • @damayanthiamma9597
    @damayanthiamma9597 6 дней назад +76

    ബിജെപി യിൽ അംഗത്ത മെടുത്തവരെ ജോലി ക്ക് എടുക്കണം ..അത് ക്രിസ്ത്യാനി യായാലും ഹിന്ദു വായാലും ...ബിജെപി ഇസ്രായേൽ പക്ഷമാണ് ..

    • @33ketamine33
      @33ketamine33 6 дней назад

      Why politics in Employment ? Why should Christians take membership in BJP ? Its under RSS & BJP.

    • @AmbujaV-fx4vn
      @AmbujaV-fx4vn 6 дней назад +3

      Correct

    • @sokoor--amd
      @sokoor--amd 6 дней назад +2

      ​@@AmbujaV-fx4vn കറക്ട് 👍
      ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും ബിജെപിയിൽ അംഗത്വമുള്ള ഒരാളും ഇനി മേലാൽ ഒരു മുസ്ലിം രാജ്യത്തും ജോലിചെയ്യാൻ പാടില്ല എന്ന കർശനമായ നിർദ്ദേശം വെക്കണം 💪

    • @virattv3947
      @virattv3947 6 дней назад

      @@damayanthiamma9597 കറക്ട്

    • @mohammadsadathky3003
      @mohammadsadathky3003 5 дней назад

      എത്രയും പെട്ടെന്ന് അംഗത്വമെടുത്തവർ ഇസ്രായേൽ പോകണം ഇവിടെ വർഗീയമില്ലാതെ സമാധാനത്തോടെ ഞങ്ങൾ ജീവിക്കട്ടെ

  • @shaylagamanohar2677
    @shaylagamanohar2677 6 дней назад +63

    എൻ്റെ മകൾ ദുബായിൽ ജോലി ചെയ്യുമ്പോൾ ഇന്ത്യയിലെന്ത് നിയമം വന്നാലും മലയാളികൾ പ്രതിഷേധിക്കും. പാകിസ്ഥാനികളും ശ്രീലങ്ക കാ രും അവരുടെ നാടിനു വേണ്ടി ഒരുമിച്ചേ സംസാരിക്കൂ ഇതു മനസ്സിലാക്കാതെ അവരുടെ മുന്നിൽ വച്ച് ഇന്ത്യയുടെ നിയമത്തെ കുറ്റം പറഞ്ഞു കൊണ്ടേയിരിക്കുമത്രേ! എല്ലാം മലയാളികൾ

    • @Uvs11113
      @Uvs11113 6 дней назад +8

      അത് മേത്തൻമാർ 😂

  • @vsomarajanpillai6261
    @vsomarajanpillai6261 6 дней назад +16

    ഇനിയൊട്ടു വിളിക്കുകയും ചെയ്യരുത് മലയാളികളെ നെറികെട്ട നന്ദിയില്ലാത്ത വർഗ്ഗങ്ങളാണ് ഭൂരിഭാഗം മലയാളികളും

  • @RanisKumar
    @RanisKumar 6 дней назад +88

    10വർഷമായി ഇസ്രായേലിൽ ജോലി ചെയ്യുന്നു 💙💙💙🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱

  • @mayooragraphics8323
    @mayooragraphics8323 6 дней назад +98

    മലയാളികൾ തരികിടക്കാരാണ് ഒരുപണിയും ചെയ്യില്ല.

    • @prathapc3509
      @prathapc3509 6 дней назад +4

      Wrong comment... Malayalis are really hard working once they leave Kerala boarder...

    • @lallamidhila5334
      @lallamidhila5334 6 дней назад

      തെറ്റ്.

    • @airu4192
      @airu4192 6 дней назад +1

      ഇനീ അതൊക്കെ പറഞ്ഞ് ആശ്വസിക്കാം😂😂

    • @arunakumartk4943
      @arunakumartk4943 6 дней назад

      യൂണിയനുകളും, സംഘടനകളുംപ്രസ്ഥാനങ്ങളും അനാവശ്യ സമരങ്ങളുമെല്ലാം മലയാളികളെ മടിയരാക്കി !
      പക്ഷേ ഇന്ത്യക്കു വെളിയിൽ ഹാർഡ് വർക്ക് ചെയ്യും, അവിടെ യൂണിയനോ, സംഘടന പ്രവർത്തനങ്ങളോ ഇല്ലേ ഇല്ല. പണി നന്നായി ചെയ്തില്ലെങ്കിൽ കഞ്ഞി കുടി മുട്ടി തിരിച്ചു പോരേണ്ടിവരും

  • @kiranfidac
    @kiranfidac 6 дней назад +29

    ഹിന്ദുക്കളെ വിളിക്കുക ക്രിസ്ത്യാനികളെയും

  • @sivaramankumaran7289
    @sivaramankumaran7289 6 дней назад +36

    അവലും മലരും കുന്തിരക്കവും കരുതി വെച്ച ഹാമാസോളികളെ അവിടെ വേണ്ട....... സുന്ദരം കൊള്ളാം🎉🎉🎉🎉

  • @antonyfrancis6348
    @antonyfrancis6348 6 дней назад +9

    ഞാൻ ഇസ്രായേലിൽ നിന്നും, ഒരു ജനാധിപത്യ രാജ്യം എങ്ങനെ ആയിരിക്കണമെന്ന് കാണണമെങ്കിൽ ഇസ്രായേലിൽ വരണം.... ഗൾഫിൽ പോകുന്ന എത്ര തൊഴിലാളികളെ കാണാതെ പോകുന്നു ഉദാഹരണം ആട് ജീവിതം... കാരണം അവർക്ക് യാതൊരു കഴിവോ ഉത്തരവാദിത്വമോ ഇല്ല എന്നാൽ ഇവിടെ ജോലിക്ക് വരുന്ന ഒരോ തൊഴിലാളിയും ഗവണ്മെന്റ്ന്റി ഭാഗമായ്‌ നമ്മൾ എവിടെ എന്ത് എന്ന് അവർക്കറിയാം കൂടാതെ ലോകത്തു ഏത് രാജ്യത്തുണ്ട് പൗരൻ അല്ലാത്തവർക്ക് വർഷം ബോണസ്, ജോലിയിൽ നിന്നും പോരുമ്പോൾ പെൻഷൻ കൂടാതെ അവിടുത്തെ പൗരന്മാർക്ക് ഗവണ്മെന്റ് ശമ്പളം കൂട്ടുമ്പോൾ അത് സ്വദേശി, വിദേശിക്ക് ഉത്പ്പെടെയാണ്... മുസ്ലിം ഒഴികെ തിരഞ്ഞെടുക്കപ്പെടുന്ന ക്രിമിനൽ പശ്ചാത്തലം ഒരു പോലിസ് കേസ്സ് ഇല്ലാത്ത ആർക്കും വരാം.. എന്തെങ്കിലും കേസ്സ് ഉണ്ടെങ്കിൽ വിസ അടിച്ചശേഷം പോലും റദ്ധാക്കപ്പെടും.
    .

  • @aneeshkarimbanath4321
    @aneeshkarimbanath4321 6 дней назад +12

    മലയാളികൾക്ക് സ്വയം പുകഴ്ത്തൽ കുറച്ച് കൂടുതലാണ്. മറ്റുള്ളവരെ കളിയാക്കാനും No.1

  • @augustinelawrence3775
    @augustinelawrence3775 6 дней назад +71

    അതാണ് നമ്മുടെ ഇന്ത്യൻ പ്രധാനമന്ത്രി❤❤

  • @shinemanohar9326
    @shinemanohar9326 6 дней назад +12

    ജയ് ഇസ്രായേൽ 💕ജയ് നേതാന്യാഹു 💕

  • @higherbeingX
    @higherbeingX 6 дней назад +6

    പുറം രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ മലയാളിയാണെന്ന് പറയാൻ ഇപ്പോൾ നാണക്കേടാണ്.

  • @ganeshkumar-up8tt
    @ganeshkumar-up8tt 6 дней назад +59

    കേരളത്തിൽ നിന്നും അവസര മുണ്ടെങ്കിൽ അപേക്ഷിക്കാ മായിരുന്നു.

    • @rajeshiyer6597
      @rajeshiyer6597 6 дней назад +8

      Only if you are HINDUS or CHRISTIAN NATIONALIST CERTIFICATE GIVEN BY SANGHAPARIVAR

    • @ganeshkumar-up8tt
      @ganeshkumar-up8tt 6 дней назад

      @@rajeshiyer6597 കേരളത്തിൽ എവിടെയും വിസ അടിക്കില്ല

    • @ഗ്രീൻപീസ്
      @ഗ്രീൻപീസ് 6 дней назад +3

      Approval from RSS kaaryaalayam is required

  • @sasidharan9557
    @sasidharan9557 6 дней назад +24

    നിങ്ങൾ ഞങ്ങളെ വിളിക്കണ്ട ഹമാസ് അണ്ണാച്ചി മാർ ഞങ്ങളെ വിളിക്കും 😂😂😂😂😂😂

  • @sindhuknair7265
    @sindhuknair7265 6 дней назад +46

    മുൻ കാലങ്ങളിൽ(മലയാളി പ്രബുദർ ആകുന്നതിന് മുമ്പ്) വിദേശങ്ങളിൽ മലയാളികളെ ആയിരുന്നു മുൻഗണ.... പാടത്ത് പണി വരമ്പത്ത് കൂലി പ്രബുദ്ധർ സമരവും തീവ്രവാദ അനുകൂല മുദ്രാവാക്യവുമായി വാ പൊളിച്ചു ഇരുന്നോ.

    • @sumakt6257
      @sumakt6257 6 дней назад

      😆😆😆👍👍

    • @balachandranramakrishnan1421
      @balachandranramakrishnan1421 6 дней назад +1

      Most "prabhudha malayalis " don't even know to write down their names in English. That's is the standard of this " prabhudhaars " 😂

  • @levijoseph3582
    @levijoseph3582 6 дней назад +30

    Israel is a wonderful country + Incredible India ❤❤❤

  • @sachindanandakurup6051
    @sachindanandakurup6051 6 дней назад +30

    പ്രബുദ്ധ മലയാളികളുടെ സമരവീര്യം അവരറിഞ്ഞു കൊണ്ടിരിക്കുകയല്ലേ ! ഇവിടെനിന്ന് ഇറങ്ങുമ്പോൾത്തന്നെ കുറെ തരം കൊടികളുമായിട്ടായിരിക്കും😂😂😂

  • @sajikuttappan3214
    @sajikuttappan3214 6 дней назад +5

    മലയാളികളെ വിളിക്കരുത് കാരണം ഇസ്രായേൽ മുടിഞ്ഞു പോണം എന്ന് പറഞ്ഞവരാ മലയാളി മലയാളിയേ ഹമാസ് വിളിക്കു വാരിക്കും

  • @sasibalakrishnan9034
    @sasibalakrishnan9034 6 дней назад +28

    Other Indian states also started to hate Keraliates..... But Keraliates think that they are something big

    • @user-qq5ij2nw8l
      @user-qq5ij2nw8l 6 дней назад

      Only something big...all r bludyfools.... God's own country Devils own people

    • @Ranjith-ni9fn
      @Ranjith-ni9fn 6 дней назад

      സത്യം. 😳😳നമ്മളെ എല്ലവരും വെറുക്കാൻ കാരണമാകുന്നു. .ഇന്ത്യയിലെ തീവ്രവാദ state എന്നാണ് കേരളം അറിയപ്പെടുന്നത്. .കമ്മികൾ up up സങ്കി സങ്കി എന്ന് പറയുന്നു ലോകത്ത് അങ്ങനെ ഒരു ചർച്ച പോലും ഇല്ല

  • @shajikv8503
    @shajikv8503 6 дней назад +11

    നന്നായി മലയാളികൾ അനുഭവിക്കണം

  • @sumeshv3215
    @sumeshv3215 6 дней назад +20

    I'm from kerala now Gujarath

    • @Keralakcpp
      @Keralakcpp 6 дней назад +1

      Hi I'm from Gujarat now Kerala

  • @vin88880
    @vin88880 6 дней назад +14

    മലയാളിക്ക് ബെസർപ്പിന്റെ സൂക്കേടാണ് എന്ന് ഓൽക്കറയാ അസർപ്പേ....😁

  • @yrushlhem
    @yrushlhem 6 дней назад +8

    പാക്കിസ്ഥാനിലെ എണ്ണപ്പാടം തുറക്കുമ്പോൾ കേരള ഹമാസോളികൾക്ക് ജോലികിട്ടും ബോണസ്സ് വെളിച്ചെണ്ണയും

  • @Davagiripanjab-he8it
    @Davagiripanjab-he8it 6 дней назад +18

    Abc channel big salute in Kerala I can go dava

  • @shajijohnnicesong3515
    @shajijohnnicesong3515 6 дней назад +10

    മലയാളികൾ എവിടെ പോയാലും പാരയാണ് 😂

  • @sasidharanpk5381
    @sasidharanpk5381 6 дней назад +10

    ലോകത്ത് വൻ സ്‌പൈ നെറ്റുള്ള ഇസ്രായേൽ കേരത്തിൽ നടക്കുന്ന കാര്യം അറിയത്തില്ലയോ 6:41

  • @merrymerry6544
    @merrymerry6544 5 дней назад +2

    ഇസ്രയേൽ എന്ന രാജ്യത്തെ പോലെ വെറെ ഒരു രാജ്യം ഉണ്ടാവുകയില്ല അതാണു ദൈവത്തിന്റെ സ്വന്തം രാജ്യവം സ്വന്തം ജനങ്ങളും🙏🙏🙏

  • @RadhakrishnanKunnathur
    @RadhakrishnanKunnathur 6 дней назад +10

    Valare nalla information thank u🎉🎉🎉

  • @elizabethm4903
    @elizabethm4903 6 дней назад +13

    അതു കലക്കി അമ്മാവൻ്റെ മക്കൾ

  • @prabhakaranvk7958
    @prabhakaranvk7958 6 дней назад +7

    കൽക്കത്തയിൽ ഇപ്പഴും നല്ല കണ്ടീഷനിൽ നിൽക്കുന്ന ഒരു സിനഗോഗ് ഉണ്ട്. അതു് കാണേണ്ട കാഴ്ചയാണ്.

  • @prakashalakode8237
    @prakashalakode8237 6 дней назад +19

    കേരളം നമ്പര്‍ 1 (number One
    ) അല്ലേ ???? 😂😂😂😂😂

  • @Flower-ks7jw
    @Flower-ks7jw 6 дней назад +21

    Christians nalloru bhagam Israel nu support und🙏🙏

    • @sumakt6257
      @sumakt6257 6 дней назад

      Also nationalist. Hindus

  • @sajeeshkumar2624
    @sajeeshkumar2624 6 дней назад +4

    ♥️☘️☘️ഗുരുവായൂർ വടക്കേ നടയിൽ സംഗീത കോളേജിൽ ബീഫ് കറി വയ്ക്കുന്ന പ്രിൻസിപ്പാൾ ശിവദാസൻ ☘️☘️☘️

  • @unnikrishnan-tm5ue
    @unnikrishnan-tm5ue 9 часов назад

    കേരളത്തിലെ ഭരണം ലോകംമുഴുവൻ മനസ്സിലാക്കി എന്നുള്ളതിന്റെ ഉത്തമ തെളിവാണ് ഇത് . എത്ര സുന്ദരമായ ഭരണം!!

  • @vijeeshkuttivelinelson5292
    @vijeeshkuttivelinelson5292 6 дней назад +12

    രാജ്യത്തോട് യാതൊരു കൂറുമില്ലാത്തവന്മാർ ചെയ്യുന്ന പ്രവർത്തി സാദാരണക്കാരെയും ബാധിക്കുന്നു.

  • @sumeshv3215
    @sumeshv3215 6 дней назад +28

    Don't want Kerala hamaz 😂😂😂😂

  • @raneeshrany7526
    @raneeshrany7526 6 дней назад +3

    അഗ്രികൾച്ചർ സെക്ഷനിലേക്ക് മലയാളികളെ ഇതിന് മുമ്പ് കൊണ്ടുപോയിട്ടുണ്ടായിരുന്നു എന്റെ രണ്ട് കസിൻസ് ഇപ്പോഴും അവിടെ വർക്ക് ചെയ്യുന്നുണ്ട് 😊 രണ്ട് കസിൻസ് നേഴ്സ് ആയി വർക്ക് ചെയ്യുന്നുണ്ട് ❤

  • @rajupanicker708
    @rajupanicker708 6 дней назад +28

    മുൻപ് ഇതു പോലെ കൊണ്ടുപോയപ്പോൾ കേരള മാമ അറിഞ്ഞില്ല

  • @iwindias152
    @iwindias152 6 дней назад +3

    ഗൾഫിൽ നിന്നും സ്വർണ്ണം കടത്തിയ താത്തമാരെ മലപ്പുറം പോലീസ് മാസങ്ങളോളം പീഡിപ്പിച്ചു എല്ലാം വിശാലമാക്കി കൊടുത്തു. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ

  • @RajanRajan-ew1pe
    @RajanRajan-ew1pe 6 дней назад +3

    അവര് മാനസാന്തരപ്പെട്ടു കുറ്റം ഇനിയെങ്കിലും നമുക്ക് ഉപജീവനത്തിന് വേണ്ടിയാ പോണേ ചിന്ത വേണം

  • @josephjames4408
    @josephjames4408 6 дней назад +2

    അയ്യോ മലയാളിൽ😮😮 കൊലയാളികൾ ഉപദ്രവകാരികൾ വൃത്തികെട്ട മനുഷ്യർ ആണ് ആരെയും അവർ എന്തും ചെയ്യും മലയാളികൾ എവിടെയുണ്ടോ അവിടം തീർന്നു🙄🙄🙄😡😡😡

  • @ceepee-l1i
    @ceepee-l1i 6 дней назад +25

    മുസ്ലിംസിനെ ഒഴിവാക്കായാൽ പോരെ😢

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 6 дней назад

      മുസ്ലീമിനെ ഒഴിവാക്കേണ്ട ഇസ്ലാം ജിഹാദികളെയും അവർക്ക് വേണ്ടി കുര ക്കുന്ന കുറേ chettakaleyum ഒഴിവാക്കണം 👍

    • @AbduSamad-nr3xw
      @AbduSamad-nr3xw 6 дней назад

      അവർക്ക് വർഗീയത ഇല്ല ഹിന്ദു മുസ്ലിം കൃസ്ത്യൻ വിത്യാസം ഇല്ല അതല്ലേ ഉള്ളതും നോക്കുന്നതും ഇന്ത്യയിൽ മാത്രം

  • @sureshvk296
    @sureshvk296 6 дней назад +6

    മുൻ MLA സ്വരാജിന്റെ അപേക്ഷ ഉണ്ടോയെന്ന് പ്രത്യേകം സ്‌ക്രീനിംഗ് കമ്മറ്റിയെ അറിയിക്കണം...

  • @mohan02
    @mohan02 5 дней назад +2

    കേരളത്തിൽ നിന്ന് കുറെ 'ഷേവ് ഗാസ' ബാർബർമാരെ ഗാസയിലോട്ട് റിക്രൂട്ട് ചെയ്യുന്നുണ്ടന്ന് കേട്ടു.

  • @kumarvasudevan3831
    @kumarvasudevan3831 6 дней назад +5

    ഹമാസിനെ അവര് ഇനി നാല് അയിലത്ത് അടുപ്പിക്കില്ല.(അപ്പോ മളയാളികളുടെ കാര്യം കട്ടപ്പൊക)

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 6 дней назад +8

    കുറച്ച് chetta കളെ കൊണ്ട് മറ്റുള്ളവർക്ക് വരുന്ന ഓരോരോ ഗതികേട് നോക്കണേ 🤔

  • @മടിയൻമലയാളി
    @മടിയൻമലയാളി 6 дней назад +11

    മുറിയന്മാരെ ഒഴിവാക്കി ബാക്കിള്ളോരെ വിളിക്കേന്നു...😅

  • @gowarigowari4771
    @gowarigowari4771 6 дней назад +4

    യൂണിയൻ ഉണ്ടാക്കാൻ കേരളത്തിൻറെ കാലുപിടിച്ചേ പറ്റൂ അപ്പം ഞങ്ങൾ വേണം.

  • @virattv3947
    @virattv3947 6 дней назад +9

    മീഡിയാവൺ ജീവനക്കാർക്ക് മുൻഗണന ഉണ്ടെ.

    • @sumakt6257
      @sumakt6257 6 дней назад

      In Hamas den😂😂

  • @lessleyantony8449
    @lessleyantony8449 6 дней назад +3

    Absolutely correct

  • @rock00023
    @rock00023 6 дней назад +10

    എലെക്ട്രിഷ്യൻ മാർക് വാക്കാൻസി ഉണ്ടോ അവിടെ

    • @user-oj3gr3cg1u
      @user-oj3gr3cg1u 6 дней назад

      ഉണ്ട് NSDC വഴി അപേക്ഷിക്കു

  • @JohnJoseph-yh2ed
    @JohnJoseph-yh2ed 6 дней назад +3

    കേരളത്തിൽ നിന്ന് ഒരു പാട് പേർ പോയിട്ടുണ്ട്. ഇനിയും എന്നേ പോലുള്ളവർ കാത്തിരിക്കുന്നു.

    • @nithyansonu8025
      @nithyansonu8025 5 дней назад

      Hamasolikql elarem chance ilandakum. Sudapi saghapoi sangam

  • @bhargaviamma7273
    @bhargaviamma7273 6 дней назад +3

    . സാച്ചര കേരളം...
    സ്വന്തം പേര് തെറ്റില്ലാതെ എഴുതാനറിയില്ലെങ്കിലും😮😢

    • @jeevanraksha-fl9jt
      @jeevanraksha-fl9jt 5 дней назад +1

      സാച്ചര അല്ല, ചാച്ചര കേരളം 😅😅

  • @user-nh9fr8ef5y
    @user-nh9fr8ef5y 6 дней назад +3

    മലയാളി അവിടെ ചെന്ന് കഴിഞ്ഞാൽ മലയാളിക്ക് തന്നെ പാര പണിയും

  • @mohandasnv6395
    @mohandasnv6395 6 дней назад +4

    കേരളം ഹമാസോളികളുടെ നാടാണ്.

  • @De-tw7by
    @De-tw7by 5 дней назад +2

    This channel is very informative

  • @ananthaharijith1965
    @ananthaharijith1965 5 дней назад +1

    Excellent news.

  • @sunnymathew1883
    @sunnymathew1883 6 дней назад +2

    കേരളത്തിലെ രാഷ്ട്രീയ കാരുടെ ചിന്താഗതി എല്ലാവർക്കും ഉണ്ടെന്ന് വിചാരിക്കരുത്

  • @sabumathew5643
    @sabumathew5643 6 дней назад +1

    ഇലക്ഷന് വേണ്ടി സ്വന്തം ഇഷ്ടത്തിന് ആരെ വിടണം എന്നു തീരുമാനിക്കുന്നു. അത് മനസ്സിലാക്കാൻപോലും കഴിവില്ല എന്നു കരുതുന്നിടത്താണ് ഇങ്ങനെയുള്ള വാർത്തകൾ പടച്ചുവിടുന്നല്ലോ

  • @vibesofmalappuram
    @vibesofmalappuram 5 дней назад

    കേരളത്തിലുള്ള ജനങ്ങൾക്ക് ബുദ്ധിയും വിവരവും ഉണ്ട് മലയാളികൾ നിരന്തരം വാർത്തകൾ കേൾക്കാറുണ്ട് കുറച്ചൊക്കെ ലോക വിവരം ഉള്ളവരാണ് മലയാളികൾ ഇപ്പോൾ ഇസ്രായേൽ നടക്കുന്നതെന്താണ് പല നഗരങ്ങളിലും ബോംബുകൾ വന്ന് വീഴുന്നു ഇസ്രായേലികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നു കലാപങ്ങൾ നടക്കുന്നു ഇങ്ങനെയുള്ള ഒരു രാജ്യത്തേക്ക് എങ്ങനെയാണ് സമാധാനപരമായി ജോലി ചെയ്യാൻ പോകുന്നത് ഈ പോയവരെല്ലാം ലോക വിവരം ഇല്ലാത്തവരാണ് എന്ന് മനസ്സിലായി പാവം എത്രയും പെട്ടെന്ന് അവരെ രക്ഷപ്പെടുത്താനുള്ള വഴി നോക്ക്

  • @beauty9369
    @beauty9369 6 дней назад +4

    ഫിലിപ്പിനെസ് നിന്നും 46000/= പേരെ എടിത്തു

  • @narendranshaji7427
    @narendranshaji7427 6 дней назад +3

    തിരിച്ചറിവ് !

  • @vsomarajanpillai6261
    @vsomarajanpillai6261 6 дней назад +2

    സുപ്രീം കോടതി ചീഫ് ജസ്റ്റീസായിട്ടും ഒരു പാർസി ഉണ്ടായിട്ടുണ്ട് പേര് ഓർക്കുന്നില്ല

  • @unniag7019
    @unniag7019 6 дней назад +4

    Malayali prefers sloganeering ,not jobs !😂

  • @johnneseyyan3317
    @johnneseyyan3317 6 дней назад +6

    Ithupolulla vargiyavathikal keralatheiludennu aarenkilum paranjukaanum

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 6 дней назад +2

    നമ്മുടെ ചഹാവ് MA ബേബി ഇപ്പോൾ പിണു വിനെതിരേ തിരിഞ്ഞ് നാല് ഓട്ട് അയാളുടെ മണ്ടലത്തിൽ ഞമ്മന് ഉണ്ട് അത് കൊണ്ട് ഞമ്മന് കീ വിളിക്കുന്ന് ഇവനുംCPM എങ്ങനുണ്ട്🥰♥️🥰🥰♥️♥️

  • @rsjkjmrda590
    @rsjkjmrda590 5 дней назад +1

    Great super power fantastic Israel 🙏🌹🌹

  • @venkitkavasseri1290
    @venkitkavasseri1290 6 дней назад +2

    Israel has put up board saying Indians welcomed except malayalees and communists!

  • @gowarigowari4771
    @gowarigowari4771 6 дней назад +3

    അപ്പോൾ കേരളത്തെ അവർക്ക് വേണ്ട ഇല്ലേ

  • @k.r.rajesh4291
    @k.r.rajesh4291 6 дней назад +6

    തേഞ്ഞിപ്പാലം പോസ്റ്റ് ഓഫീസിന്റെ മുന്നിൽ ഒരു സായാഹ്ന ധർണ്ണ നടത്തിയാലോ

  • @mohansankar2262
    @mohansankar2262 6 дней назад +4

    Brunei had same law before . Now it is still there no idea

  • @jafinalias
    @jafinalias 5 дней назад +1

    കേരളത്തിൽ നിന്നും ബാർബർമാരെ ഗാസയിലേക്ക് ആവശ്യമുണ്ട് ... ഷേവ് ചെയ്യാൻ ... ശമ്പളം ഇല്ല ... ഭക്ഷണം ആഴ്ചയിൽ 2 കുബ്ബൂസ് ...

  • @achuooszone8471
    @achuooszone8471 6 дней назад +8

    എന്റെ നാട്ടിൽ വെറും care ടേക്ക് ആയി പോയ പാവപെട്ട ഹിന്ദു ക്രിസ്തിയ ആളുകൾ കോടി രൂപ യുടെ വീട് വെച്ചവർ ഉണ്ട്. എല്ലാം കഴ്ഞ്ഞു 2 ലക്ഷം മാസം കിട്ടും

  • @jacoblijin3936
    @jacoblijin3936 6 дней назад +1

    ഈ രണ്ടു സ്റ്റേറ്റിൽ ഉള്ളവരല്ലാതെ വേറെ ആരേം വിളിച്ചില്ലല്ലോ.. പിന്നെന്തിനാ മലയാളികളെ വിളിച്ചില്ല എന്ന തരത്തിൽ തെറ്റായ പ്രചരിപ്പിക്കുന്നത്

  • @sajijos6195
    @sajijos6195 5 дней назад

    ഇസ്രയേലിലെ നിയമങ്ങളുടെ പിൻബലത്തിലും അല്ലാതെയും വിദേശ തൊഴിലാളികൾ എത്ര മാത്രം പീഡിപ്പിക്കപ്പെടുന്നുവെന്നതും കുറേ പണം സമ്പാദിക്കാമെങ്കിലും സമനില തെറ്റിയവരായി തിരിച്ച് നാട്ടിലെത്തുന്നവരുടെയും യാഥാർത്ഥ്യങ്ങൾ പുറംലോകം അറിയുന്നില്ലല്ലോ....
    വൻതുക ചിലവഴിച്ചു ഇസ്രയേലിൽ ജോലിക്കെത്തിയിട്ട് തങ്ങൾ നേരിടുന്ന ജീവിത പ്രശ്നങ്ങളുടെ വാസ്തവം പലപ്പോഴും പുറംലോകം അറിയാതിരിക്കാൻ ശ്രമിക്കുകയും കിട്ടുന്ന പണത്തിൽ ആർഭാടത്തിന്റെ മുഖം മൂടിഅണിയുകയും ചെയ്യുന്ന ഇരകളാണ് ഭൂരിപക്ഷം....
    പലപ്പോഴും വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നതോടൊപ്പം അനുഭവിക്കുന്ന മാനസിക പീഡനങ്ങളും പുറംലോകം അറിയരുത്,അറിഞ്ഞിട്ടും തങ്ങൾക്ക് പ്രയോജനമൊന്നുമില്ലെന്ന തിരിച്ചറിവിലാണ് പലരും....
    ഫോറിൻ വർക്കേഴ്സിനെ എങ്ങനെയൊക്കെ ഒതുക്കാം എന്ന ചർച്ചകൾ തദ്ദേശീയ തൊഴിൽ ദാതാക്കളുടെ സാമൂഹിക മാദ്ധ്യമ കൂട്ടായ്മകളിൽ സജീവമായി തുടരുന്നു....
    തങ്ങൾ അനുഭവിക്കുന്ന സംഘർഷങ്ങൾ മറച്ചുവച്ച് തങ്ങളുടെ നാട്ടിൽ വിജയാളികളായി ചമയുന്നു പാവം മലയാളികൾ.....

  • @venukk5985
    @venukk5985 6 дней назад +1

    WELL DONE SUNIL JI🙏

  • @rarichannj2832
    @rarichannj2832 4 дня назад

    രാഷ്ട്രീയ ത്തിനും. മതത്തിനും. അതീതമായി. കേരളത്തിലെ. അമ്പത്. ശതമാനം. ആളുകൾ. എങ്കിലും. ചിന്തിച്ചാൽ. കേരളം. എന്നേ രക്ഷപെട്ടു

  • @tpsankaran6750
    @tpsankaran6750 5 дней назад +1

    നോർത്ത് ഇന്ത്യയിൽ നിന്നും കുറെ സംഘികളേ പറഞ്ഞയക്കാം... അതാ നല്ലത്...

  • @thomasmathewthomasmathew5531
    @thomasmathewthomasmathew5531 5 дней назад +1

    കേരളത്തിൽ നിലവിൽ നിർമ്മാണ തൊഴിലാളികൾ ആയിട്ട് ആരുമില്ല നേരത്തെ ഉണ്ടായിരുന്നവർ ഇപ്പോൾ കോൺട്രാക്ടർമാർ ആണ് അവർക്ക് ഇപ്പോൾ ഇവിടെ നല്ല വരുമാനമാണ് കേരളത്തിൽ ഇപ്പോൾ നിർമ്മാണ തൊഴിലാളികൾ എന്ന് പറയുന്നത് ബംഗാളികൾ ആണ്, ഉടുപ്പ് അഴുക്ക് പറ്റുന്ന ജോലികൾ ചെയ്യാൻ നിലവിൽ കേരളത്തിൽ നിന്ന് ആളിനെ കിട്ടില്ല,

  • @NafagGopakumar-cc3ly
    @NafagGopakumar-cc3ly 5 дней назад +1

    നശിച്ച കമ്യൂണിസം കേരളം നശിപ്പിച്ചു നാശങ്ങൽ.

  • @bimalalby3965
    @bimalalby3965 5 дней назад

    കൊച്ചിയിലെ കൃസങ്കിക്ക് മാത്രമേ ചാൻസ് ഉള്ളു... ഇതു കേട്ട് മലയാളം ആക്ടർ സ്വാബിൻ പ്രശ്നം ആകരുത് പ്ലീസ് 👍🏻👍🏻👍🏻

  • @sivadas.ssukumaran3265
    @sivadas.ssukumaran3265 9 часов назад

    നെറികെട്ട മലയാളി വേണ്ട. വളരെ നല്ലത്.