എന്തറിഞ്ഞിട്ടാണ് ? എന്നാണ് ഈ കണക്ക് കൊടുത്തത് എന്നു താങ്കൾക്കറിയാമോ ? സുജയയ്ക്ക് അറിയാമെങ്കിലും അവൾ പറയില്ല , 75000 രൂപ എന്നത് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള എസ്റ്റിമേറ്റ് തുകയാണ് അവളത് പറയാത്തതിനു ഒരു കാരണമേയുള്ളൂ , ജനനത്തിൽ സത്യമില്ലായ്മ
CM ഫണ്ട് മുക്കാൻ വേണ്ടി മാത്രം ആണ് ഹേമ കമ്മറ്റി റിപ്പോർട്ട് ആ സമയത്ത് തന്നെ പുറത്ത് വിട്ടത് പിന്നെ പിവി അൻവറിൻ്റെ സമയം ആയിരുന്നു അങ്ങിനെ ചാനല് കാരും പത്രകാരും കൂടി വയനാട് ദുരന്തം മറപിച്ചു പാവം വയനാട്ടിലെ ദുരിത ബാധിതർ 😢😢😢😢
എന്റെ സൂചയ ചേച്ചി.. അപ്പോഴും ഞൻ പലരോടും പറഞ്ഞതാണ്.. ഒരു രൂപ പോലും പിണറായിയുടെ നിധിയിലേക്ക് ഇടരുതു എന്നു.....വേണ്ടവർ നേരിൽ കൊടുക്കാൻ.. ഇപ്പോൾ എന്തായി... വന്ന പൈസ കട്ട് തിന്നു..... നേരിട്ട് അവിടെ എത്തിച്ച സാധനം എല്ലാം ഇപ്പോൾ സർക്കാരിന്റെ പേരിൽ ഹഹ.. ശെരിയല്ലേ.. പിൻ ചെയ്‌തു വെച്ചോളൂ.. ഒരുപാട് കാലം ഇല്ലാ പിണറായിക്ക്... അതിനുള്ളിൽ മരിക്കും പുഴുത്തു
സത്യം ആയിട്ടുള്ള കണക് കൊടുത്താൽ പോരെ അവർ പൊട്ടന്മാർ ആണോ ഒരു കുഴിക് 75എന്നൊക്കെ പറയുമ്പോൾ ബിജെപി നേതാക്കന്മാർ ഇല്ലേ കേരളത്തിൽ അവർ ഇത് ശരിയായ കണക് അല്ല പറയൂലെ പൊട്ടൻ കമ്മി മാരെ നിങ്ങളെ കമ്മി വിളിക്കുന്നത് വെറുതെ അല്ല
ഉണ്ണിക്ക് ഇതിന് ദിവസക്കൂലിയോ മാസക്കൂലിയോ.സുജയ പറഞ്ഞത് കറക്ട് കാര്യമാണ് പ്രധാന മന്ത്രി നേരിട്ട് അവിടെ വന്ന് കാര്യങ്ങൾ മനസിലാക്കി തന്ന ഉറപ്പാണ് മാനദണ്ഡങ്ങൾ മാറ്റിവെച്ച് ആ ഉറപ്പ് പാലിക്കാൻ കൃത്യമായ കണക്ക് കൊടുത്തിട്ട് നമ്മൾ ആവശ്യപ്പെടണം അല്ലാതെ താടിയ്ക്ക് തീപിടിക്കുമ്പോൾ ബീഡി കത്തിക്കുന്ന ഇങ്ങനത്തെ നാറിയ കളി കളിച്ചിട്ടാവരുത്.
ഇനി ഒരേ ഒരു കണക് പുറത്തു വിട്ടാൽ മതി. ഇതു മൂലം ബിജെപി യിൽ പോയവരുടെ കണക്. അത് പെരുപ്പിക്കേണ്ട കാര്യം ഇല്ല. തന്നെ പേരികിക്കൊള്ളും കേരളം മുഴുവൻ. 🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿.
നിങ്ങളുടെ നാട്ടിൽ ദുരന്തം വന്നു നിങ്ങൾക്കുള്ളതെല്ലാം നഷ്ട്ടപ്പെട്ടു കഴിഞ്ഞു 10 പൈസ പോലും കിട്ടാതെവന്നാലേ ഉണ്ണി ബാലകൃഷ്ണൻ പറയുന്ന കാര്യം നിങ്ങൾക്ക് മനസ്സിലാവൂ.... അത് വരെ മോദിക്കു സ്തുതി പാടി നടന്നോ.
ഉണ്ണി ബാലകൃഷ്ണൻ നിനക്ക് എന്ത് പറ്റി? ആരെങ്കിലും നിങ്ങളുടെ വായിൽ വാഴപ്പഴം തിരുകുക, ഞങ്ങളുടെ മിടുക്കിയായ സ്ത്രീ പറയുന്നത് ശ്രദ്ധിക്കുക. നമ്മുടെ പരുത്തിക്കുരു എന്താണ് ചെയ്യുന്നത്? നിങ്ങൾ രണ്ടുപേരും കള്ളൻ പിണറായിയെയും ടീമിനെയും സപ്പോർട്ട് ചെയ്യുകയായിരുന്നു ഇതുവരെ. .
കോവിഡ് കാലത്ത് എന്താ ചെയ്തത്. മരണ സംഖ്യ കുറച്ചു കാണിച്ചു കേന്ദ്രം മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ചപ്പോൾ കേരളം പെട്ടു പിന്നെ യഥാർത്ഥകണക്കുമായി ഓടി നടന്നു.
വയനാട്ടിൽ സാധാരണ ഗതിയിൽ ഒരു ശവസംസ്ക്കാരം. ഐവർ മഠം എന്ന സ്ഥാപനo ദഹനപ്രക്രിയ ചെയ്യുകയാണെങ്കിൽ കൂടിയാൽ 6000 രൂപയാണ് ചിലവ്. ആയതിലേയ്ക്ക് ആവശ്യമായ വിറക് മുതലായ എല്ലാ സാമഗ്രികളും അവർ തന്നെ കൊണ്ടുവരുന്നതുമാണ്. കുഴിയെടുത്ത് സംസ്ക്കാരം ചെയ്യുന്നതാണെങ്കിൽ . കുഴിയൊക്കെ മരിച്ച വ്യക്തിയുടെ സഹപ്രവർത്തകർ ഫ്രീയായി എടുത്തു കൊടുക്കും. 2 മണിക്കൂർ സമയം മതി. കർമ്മം ചെയ്യുന്ന കർമ്മിയ്ക്കും മറ്റുമായി 3000 രൂപ ചെലവാകും രൂപയോളം
ഈ നാട്ടിലെ സന്നദ്ധ സംഘടനകളും , സാധാരണ ജനങ്ങളും നൽകിയ സഹായങ്ങൾ സർക്കാർ കണക്കിൽ ചേർത്തു . ദുരന്തങ്ങൾ ധനം സമ്പാദിക്കാനുള്ള മാർഗ്ഗമായി ഉപയോഗപ്പെടുത്തുന്ന ഒരു സംവിധാനം ഇവിടെയുള്ളപ്പോൾ ഇതിലും വലിതു നടക്കും .
നോക്കുന്നവനുകൂടി മനസിലാകുന്നന കണക്കാകണം നല്കേണ്ടത് കേന്ദ്രം തന്നില്ല എന്ന് പീയാർ തൊഴിലാളി കൾക്ക് എക്കാലവും വിലപിക്കുവാനൊരു കണക്ക് അല്ലാതെ കിട്ടരുത് കിട്ടിയാൽ ഇവർ തെണ്ടിയതുതന്നെ ചിലവാക്കിയതിന്റെ രേഖ വീണ്ടും എവിചന്നുകൊടുക്കും സുജയ very good presentation
എയർകണ്ടീഷൻ ചെയ്ത കുഴി യ്ക്കി ആണ് 75 ആയിരം രൂപ ലോകം പുരോഗമിച്ചിരിക്കുന്നു നിങ്ങൾക്ക് അത് മനസ്സിലാക്കാനുള്ള കഴിവ് ഇല്ല ഞങ്ങൾ മാർക്സിസ്റ്റുകൾക്ക് അതിനുള്ള കഴിവുണ്ട് എല്ലാം മുൻകൂട്ടി കാണുന്നവരാണ് ഞങ്ങൾ
കണക്കു കൃത്യമാണ്, പലേടത്തും കുറെ '000' കൾ കൂടിയത് ഒഴിച്ചാൽ, എല്ലാം കൃത്യമാണ് . . . അകെ കൂടിയത് '000' കൾ മാത്രമല്ലെ ഉള്ളു ???. ബാക്കി നോക്കുകൂലി ആണ് . . . ഇപ്പോൾ കണക്കു ശരിയായില്ലേ ??
സത്യം തന്നെ ബോധിപ്പിക്കണം അതു ജനങ്ങൾക്കും ബോധ്യമാകണം, ഇടതു പക്ഷത്തിന്റെ അന്തസ്സ് കളഞ്ഞു കുളിക്കരുത്.. ഓരോ പൈസയും ത്യാഗത്തോടെ ജനങ്ങൾ നൽകിയത് 100% ജനങ്ങളുടേതാണ്..
അല്ലെങ്കിലും കേരളത്തിനു വലിയ വിശ്വാസ്യതയൊന്നും കേന്ദ്രം കല്പിച്ചിട്ടില്ല. നിങ്ങൾക്ക് നിയമ പ്രകാരം എത്ര രൂപാ കിട്ടാനുണ്ടെന്ന് പാർലമെൻ്റിൽ FM ചോദിച്ചിട്ട മറുപടി ഉണ്ടായിരുന്നുവോ? പിന്നെയും പിന്നെയും കിട്ടാനുണ്ടെന്നു പറയും. അവിടെയുള്ളവരെല്ലാം ശിവൻകുട്ടിയുടെ ചേട്ടന്മാരാണെന്നാണ് വിചാരം
😎 സത്യസന്ധതയുള്ളവൻ ഒരുകാര്യം ചെയ്‌താൽ ആരും കണക്കുനോക്കാറില്ല.. കാരണം അവൻ സത്യസന്ധൻ ആണ് ...പക്ഷെ കള്ളനോട് കണക്ക് ആവശ്യപ്പെടാം; കാരണം അവൻ കാക്കാനുള്ള സാധ്യത കുറയ്ക്കാൻ സാധിക്കും .. എന്നാലും "അണ്ണാൻ മൂത്താലും മരംകേറ്റം" മറക്കത്തില്ല .
കണക്കിൽ സത്യസന്ധത സ്കൂളിൽ പഠിക്കുമ്പോൾ മാത്രം അവിടം വിട്ടാൽ എല്ലാവരും ഇങ്ങനെ തന്നെ മേപ്പാടിയിൽ ചിലവുണ്ട് ചിലവ് ഇല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല പക്ഷെ വിശ്വസിനീയമായിരിക്കണം എല്ലാം
സത്യസന്ധമായ കണക്ക് അവധരിപ്പിക്കുവാൻ പിണറായി സർക്കാരിന് കഴിയില്ല എന്ന് നമുക്ക് അറിയാവുന്നതല്ലെകക്കുവനായി ഒരു സര്ക്കാര് ഇതിലും ഭേദം അമേധ്യം തന്നെയല്ലേ തിന്നാൻ നല്ലത്.
ഇത്രയും നല്ല കണക്ക് എടുത്ത ഭരണ കൂടമേ നമിക്കുന്നു.ഒരു കാര്യം ചെയ്താൽ കൊള്ളാമായിരുന്നു. മുല്ല പെരിയാർ പൊട്ടിയാൽ എത്രത്തോളം ജനങ്ങൾ മരിക്കും എത്ര ചിലവ് വരും നിങ്ങളുടെ കണക്കിൽ.ഒരു എസ്റ്റിമേറ്റ് തരുവാൻ പറ്റുമോ ഭരണ കൂടമേ.അടുത്ത ഭരണം കിട്ടില്ല എന്ന് ഉറപ്പു വന്നപ്പോൾ ആജീവ നന്ദം കഴിഞ്ഞ് കൂടുവാനുള്ള കാശ് സൊരു കൂട്ടി വച്ച ലോകത്തിലെ ഒരേ ഒരു രാജ്യം അതാണ് നമ്മുടെ കേരളം.
നിങ്ങൾ ഒരു ചാനലിൽ നാലു പേർ തമ്മിൽ തന്നെ അഭിപ്രായ വ്യത്യാസം ഇല്ലേ . അപ്പോൾ പിന്നെ ജനങ്ങൾക്കിടയിൽ സംശയം വരുന്നത് സ്വാഭാവികം അല്ലേ.. തെറ്റിദ്ധരിപ്പിക്കാന് മിടുക്കാരാണ്
എസ്റ്റിമേറ്റ് ആണ്. കൂട്ടിക്കാണിച്ചതാണ് എന്നൊക്കെ പറയാം അത്രമാത്രം. പക്ഷേ ഒരു മൃതശരീരം മറവു ചെയ്യാൻ 75000രൂപ എന്നൊക്കെ എസ്റ്റിമേറ്റിൽ കാണിക്കുവാന്‍ തന്നെ വേണം അപാര തൊലിക്കട്ടി.
മുമ്പ് ഒരു മഹാ പ്രളയ കാലത്ത് കേരളത്തിന് വേണ്ടി നീട്ടിയ 700 കോടി രൂപയുടെ ധനസഹായം വെറും ഞൊണ്ടി ന്യായം പറഞ്ഞ് തട്ടി തെറിപ്പിച്ചവർ മാറ്റാരുമല്ല. അതിനെ ന്യായീകരിക്കാൻ പോലും അന്നം തിന്നാത്ത മലയാളികൾ ഉണ്ടായി എന്നതും ഒരത്ഭുതമായിരുന്നു.
ടീഷർട്ട് ഇട്ട കുറെ ഡിവൈഎഫ്ഐ വളണ്ടിയർമാർ അവിടെ സേവനം ചെയ്യുന്നത് കണ്ടപ്പോഴേ തോന്നി ഇവർക്ക് ഇത്ര വലിയ മനുഷ്യ സ്നേഹം ഉണ്ടായോ എന്ന്. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും സഹായം വന്നപ്പോൾ വേണ്ട എന്ന് പറഞ്ഞ് ബ്ലോക്ക് ചെയ്തതിന്റെ ഉദ്ദേശശുദ്ധി ഇപ്പോഴാണ് മനസ്സിലായത്. എല്ലാം ഇടതൻമാർക്ക് തന്നെ കയ്യിട്ടു നക്കണ്ടേ
Kerala Govt took 5 weeks to come up with estimates, what a pathetic performance sirji🐷 We live in 2024, the estimates must have proactively prepared prior to PM’s visit which was after 8 days. Totally failed. PM was looking for an initial estimates on the visit and second estimate later if needed. It was understood with common sense that PM would ask for an estimate. These buffoons didn’t have estimates and took 5 weeks to come up with an utopian estimate which is what Sujaya talked about. What a failure? Not sure what the collector was doing 🐷 For me, the initial estimate could’ve prepared in 2 days by meeting collector and village officials with few laptops and 2 clerks. (Oh sorry, we don’t like computers 😊) People are suffering, there should be a sense of urgency when doing things in an emergency situation. Save Kerala from these idiots 🙏🏻
116 കോടി രൂപ ഭക്ഷണ ചെലവ് 4000 പേർക്ക് 60 ദിവസം ഭക്ഷണം കൊടുക്കേണ്ടി വന്നാൽ ഒരാൾക്ക് ഒരു ദിവസത്തെ ഭക്ഷണ ചെലവ് 458 രൂപ .. അപ്പോൾ 5 അംഗമുള്ള കേരളത്തിലെ ഒരു കുടുംബം ദിനപ്രതി 2200 രൂപ ഭക്ഷണത്തിനായി ചെലവഴിക്കുന്നുണ്ടാവണം.
ഈ ഉണ്ണി സാറ്ഈ ഉണ്ണി സാറ് മസ്തിഷ്കം പോയ ഒരു മനുഷ്യനാണ് ഈ ജന്മത്തിൽ സത്യവും വഞ്ചനയും തിരിച്ചറിയാൻ കഴിയാത്ത വിധം മസ്തിഷ്കം പുഴുത്തിരിക്കുന്നു അദ്ദേഹത്തിൻറെ ചർച്ച വരുമ്പോൾ തന്നെ അദ്ദേഹം മാത്രമുള്ള ചർച്ച ഞാൻ കാണാറില്ല കാരണം വിവരമില്ലാത്തവരുടെ പ്രതികരണം കേട്ടാൽ നമുക്കും പേരും ഇല്ലാതെ പോകും അതുതന്നെ കാരണം ഇദ്ദേഹത്തിനെ കൊണ്ട് ഒരു പ്രയോജനവുമില്ല
സുജയാ പോയോ ഇപ്പോൾ കാണുന്നില്ലല്ലോ? ഒതുക്കിയോ? രാഷ്ട്രിയം നല്ലതാണ് പക്ഷെ വയനാട് കാര്യത്തിൽ ഇത്രെയും കള്ള കണക്ക് കാണിച്ചു ജനങ്ങളെയും ഭരണഘടനയെയും രാജ്യത്തെയും പറ്റിക്കുന്നത് രാജ്യദ്രോഹം തന്നെയാണ്... ജനങ്ങളുടെ പണം നിങ്ങളുടെ കീശയിൽ ആക്കാൻ ഉള്ള പദ്ധതി കൊള്ളാം..
സൂര്യ പാർവതിയുടെ വീട്ടിലുള്ളവരെ വിളിക്കാതിരിക്കാൻ ആണ് ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത് പക്ഷേ നിങ്ങളായിട്ട് വിളിപ്പിക്കരുത് കേട്ടോ ചാനലിൽ വന്നിരുന്ന് എന്ത് തന്തയില്ലായ്മ പറയാം എന്നുള്ള സുജയ പാർവതിയെ പോലുള്ള റിപ്പോർട്ടർമാർ വിചാരിക്കുന്ന ഉണ്ടെങ്കിൽ അത് എളുപ്പം മാറ്റുന്നതാണ് ഏറ്റവും നല്ലത് അല്ലെങ്കിൽ നാട്ടിൽ കൂടെ ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാകും
എല്ലാത്തിനും സത്യസന്ധമായ കണക്കാണ് അവതരിപ്പിക്കേണ്ടത്..
എന്റെ പോനെ, ഇങ്ങനെ ഒരു കൊള്ള സർക്കാർ, എത്ര യും പെട്ടന്ന് ഇത് പിരിച്ചു വിടുക,
ഇത് കേൾക്കുമ്പോൾ കേരള സർക്കാരിനോട് ലെജ്ജ തോന്നുന്നു. ഇങ്ങനെ ഒരു ഭരണം ഒരു രാജ്യത്തും കാണില്ല നമിക്കുന്നു സർക്കാരേ…….🙏🏻🙏🏻🙏🏻🙏🏻
എന്തറിഞ്ഞിട്ടാണ് ? എന്നാണ് ഈ കണക്ക് കൊടുത്തത് എന്നു താങ്കൾക്കറിയാമോ ? സുജയയ്ക്ക് അറിയാമെങ്കിലും അവൾ പറയില്ല , 75000 രൂപ എന്നത് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള എസ്റ്റിമേറ്റ് തുകയാണ് അവളത് പറയാത്തതിനു ഒരു കാരണമേയുള്ളൂ , ജനനത്തിൽ സത്യമില്ലായ്മ
വിവരക്കേട് വിളമ്പി തലകുനിയട്ടെ.
@@satheeshkk9569enthanu aa manathandam ennu koode vyakthamaku sujaya yude rashtriyam noki paranariye nyayeekarikanda
@@satheeshkk9569Uluppundoda theetta kammi ninakkokke nyayeekarikkan varathei.poyi thulanjoodei.
നിന്റെ തന്ത ഇല്ല പാർട്ടി ഇപ്പൊ ഭരിക്കുന്നുടോ 😆😆😆😏😏പോയി ഊമ്പ് 🥴🥴🥴മൈരാ പോയി ചാവ്
CM ഫണ്ട് മുക്കാൻ വേണ്ടി മാത്രം ആണ് ഹേമ കമ്മറ്റി റിപ്പോർട്ട് ആ സമയത്ത് തന്നെ പുറത്ത് വിട്ടത് പിന്നെ പിവി അൻവറിൻ്റെ സമയം ആയിരുന്നു അങ്ങിനെ ചാനല് കാരും പത്രകാരും കൂടി വയനാട് ദുരന്തം മറപിച്ചു പാവം വയനാട്ടിലെ ദുരിത ബാധിതർ 😢😢😢😢
well said. Everything is planed.
Yes.. 351 kodi ippol CM nte fund il vannu.... Arhathapettavarkku Kittanam...
സുജയ എനിക്ക് ചോദിക്കാനുള്ളത് നീ ചോദിച്ചു
ഇന്ന് ആദ്യമായി സുജയുടെ ഡിബേറ്റ് കേട്ട് കൈ അടിച്ചു 👍🏻👍🏻👍🏻👍🏻
Nobody needs your support towards Sujaya
@@jayasreepremachandran8399 എന്തിനും ഏതിനും വർഗീയത കാണുന്ന ജൻമ്ങ്ങൾ 🤨🤨
ചുണ്ണി സർക്കാരിൻ്റെ അഴിമതിയെ വെളുപ്പിക്കുന്നു🤣
എന്റെ സൂചയ ചേച്ചി.. അപ്പോഴും ഞൻ പലരോടും പറഞ്ഞതാണ്.. ഒരു രൂപ പോലും പിണറായിയുടെ നിധിയിലേക്ക് ഇടരുതു എന്നു.....വേണ്ടവർ നേരിൽ കൊടുക്കാൻ.. ഇപ്പോൾ എന്തായി... വന്ന പൈസ കട്ട് തിന്നു..... നേരിട്ട് അവിടെ എത്തിച്ച സാധനം എല്ലാം ഇപ്പോൾ സർക്കാരിന്റെ പേരിൽ ഹഹ.. ശെരിയല്ലേ.. പിൻ ചെയ്‌തു വെച്ചോളൂ.. ഒരുപാട് കാലം ഇല്ലാ പിണറായിക്ക്... അതിനുള്ളിൽ മരിക്കും പുഴുത്തു
Onne podaa ninte oru kunuva polum povilla manda budi
@@Indianhuman613 ശവന്തീനികൾ
സൗജന്യമായി പണിയെടുത്ത രക്ഷാപ്രവർത്തകർക്ക് 1 കൂഴിയുടെ ചിലവ് 75000 മോ അത്ഭുതം:
അത് എന്തിനു വേണ്ടി ആണ് അങ്ങനെ കൊടുത്തത് vykathamayi chef സെക്രട്ടറി പറഞ്ഞിട്ട് ഉണ്ട് അത് ഒന്ന് കണ്ടു നോക്ക്
@@jibinbhaskar618717 generator 30 day prevarthikan 7crore. Appol 1 generator prevarthinan ₹137000/day chilavu😂. Ninnepole ulla adimakal ithineyum support cheyum.
@@jibinbhaskar6187പോടാ അടിമേ
CITU നോക്കുകൂലി
സത്യം ആയിട്ടുള്ള കണക് കൊടുത്താൽ പോരെ അവർ പൊട്ടന്മാർ ആണോ ഒരു കുഴിക് 75എന്നൊക്കെ പറയുമ്പോൾ ബിജെപി നേതാക്കന്മാർ ഇല്ലേ കേരളത്തിൽ അവർ ഇത് ശരിയായ കണക് അല്ല പറയൂലെ പൊട്ടൻ കമ്മി മാരെ നിങ്ങളെ കമ്മി വിളിക്കുന്നത് വെറുതെ അല്ല
പള്ളിയിലും അമ്പലത്തിലും മസ്ജിദിലും മറവു ചെയ്തതിന് അവരും ഓരോ എസ്റ്റിമേറ്റ് ഇട്ട് കാശു മേടിച്ച് എടുക്കണം😊
😂😂 അങ്ങോട്ട് ചെന്നാൽ മതി ....
കോടികൾ അനക്കും ഇരിക്കട്ടെ എന്ന് പറഞ്ഞ് ഒരു ചെക്ക് എഴുതി തരും 😂😂
ഉണ്ണിയല്ലഇവൻ മണ്ണുണ്ണിയാണ്😂😂😂
Appozhum center government ne kuttappeduthaan vendi Nokkunna alanu Unni, Smrithy
സുജയ സൂപ്പർ 👍
Sathyam sathyam pole paranju kashu vanganam athanu vende allatha ividanum mukki ini avidanum mukkan nokunnatha preshnam 😂😂😂😂 CM relief fundilku 350 kodi vannalo athokke evide poi kaiyittu varan kittiya oru chance polum kalayila enna mudhravakyam eratta chokkan 😅😂
ഉണ്ണിക്ക് ഇതിന് ദിവസക്കൂലിയോ മാസക്കൂലിയോ.സുജയ പറഞ്ഞത് കറക്ട് കാര്യമാണ് പ്രധാന മന്ത്രി നേരിട്ട് അവിടെ വന്ന് കാര്യങ്ങൾ മനസിലാക്കി തന്ന ഉറപ്പാണ് മാനദണ്ഡങ്ങൾ മാറ്റിവെച്ച് ആ ഉറപ്പ് പാലിക്കാൻ കൃത്യമായ കണക്ക് കൊടുത്തിട്ട് നമ്മൾ ആവശ്യപ്പെടണം അല്ലാതെ താടിയ്ക്ക് തീപിടിക്കുമ്പോൾ ബീഡി കത്തിക്കുന്ന ഇങ്ങനത്തെ നാറിയ കളി കളിച്ചിട്ടാവരുത്.
Single payment aairikum athanu ithra urjaswaranai thee thee pole nikkana kandile 😂😂😂
Unni has a brain of cummy which is equal to nothing.😂
@@vascodagama1942 എന്തു കണക്കു കിട്ടിയിട്ടാ ത്രിപുരക്ക് 40 കോടി കൊടുത്തത്..?
@@pmkrishnankutty8950, ഇവന്മാരുടെ പണി അറിയാവുന്നവർ കണക്ക് ചോദിച്ചേ കൊടുക്കൂ. അങ്ങനെ ചെയ്യാത്തവർ ഇവിടുള്ള വിഡ്ഢികൾ മാത്രമാണ്
BIHARIL PALANGAL cement kooti paniyanjittu polinju poyappo ... kendra sahayam ethraya koduthe... ariyo?
എടാ ഉണ്ണി നീ ആർക്കും സപ്പോർട്ട് ചെയ്യേണ്ട സത്യസന്ധമായ മാധ്യമപ്രവർത്തനം നടത്തും
ഇനി ഒരേ ഒരു കണക് പുറത്തു വിട്ടാൽ മതി. ഇതു മൂലം ബിജെപി യിൽ പോയവരുടെ കണക്. അത് പെരുപ്പിക്കേണ്ട കാര്യം ഇല്ല. തന്നെ പേരികിക്കൊള്ളും കേരളം മുഴുവൻ. 🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿.
ഒരു ശവം അടക്കാൻ 75000/-രൂപയോ എസ്റ്റിമേറ്റ്?
ഒരുനാൾ ജനം തിരിച്ചറിയും നീ അതുമാത്രം ഓർക്കുക ഉണ്ണി
നിങ്ങളുടെ നാട്ടിൽ ദുരന്തം വന്നു നിങ്ങൾക്കുള്ളതെല്ലാം നഷ്ട്ടപ്പെട്ടു കഴിഞ്ഞു 10 പൈസ പോലും കിട്ടാതെവന്നാലേ ഉണ്ണി ബാലകൃഷ്ണൻ പറയുന്ന കാര്യം നിങ്ങൾക്ക് മനസ്സിലാവൂ.... അത് വരെ മോദിക്കു സ്തുതി പാടി നടന്നോ.
100% ശരി
സന്നദ്ധ സംഘടനകൾ ചിലവഴിച്ച തുകയും.ഫ്രീയായി വിട്ടുകൊടുത്ത ഭൂമിയുടെ വിലയടക്കം കേന്ദ്രത്തിൽ നിന്നും വാങ്ങി സംസ്ഥാനത്തിന്റ ഖജനാവിലേക്ക് മുതൽ കൂട്ടണം
Moonchy.iny athum koodi pinayaikku kodukkano
ഉണ്ണി ബാലകൃഷ്ണൻ നിനക്ക് എന്ത് പറ്റി? ആരെങ്കിലും നിങ്ങളുടെ വായിൽ വാഴപ്പഴം തിരുകുക, ഞങ്ങളുടെ മിടുക്കിയായ സ്ത്രീ പറയുന്നത് ശ്രദ്ധിക്കുക. നമ്മുടെ പരുത്തിക്കുരു എന്താണ് ചെയ്യുന്നത്? നിങ്ങൾ രണ്ടുപേരും കള്ളൻ പിണറായിയെയും ടീമിനെയും സപ്പോർട്ട് ചെയ്യുകയായിരുന്നു ഇതുവരെ. .
നഷ്ട്ടം പറ്റിയവർക്കു (പാവങ്ങൾക്ക്) നേരിട്ട്
കിട്ടേണ്ട സഹായം കട്ടെടുത്ത ഈ govt ഇറങ്ങി പോകുക പ്ലീസ് .... ഇല്ലക്കിൽ ജനങ്ങൽ ഇറക്കിവിടും ഓർക്കുക,
മറിമായം ഉണ്ൻസർ 🥰
കോവിഡ് കാലത്ത് എന്താ ചെയ്തത്. മരണ സംഖ്യ കുറച്ചു കാണിച്ചു കേന്ദ്രം മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ചപ്പോൾ കേരളം പെട്ടു പിന്നെ യഥാർത്ഥകണക്കുമായി ഓടി നടന്നു.
സുജയ്ക്ക് ആദ്യമായി എൻ്റെ Salute❤❤❤❤
സിപിഎം കാരൻ ആയ സ്‌മൃതിയും ഉണ്ണിയും ഇതൊക്കെ പറയു
Cpm എന്നും airil കയറ്റുന്ന ആളാണ് സ്മൃതി
Smirithi cpm alla congress ane
വയനാട്ടിൽ സാധാരണ ഗതിയിൽ ഒരു ശവസംസ്ക്കാരം. ഐവർ മഠം എന്ന സ്ഥാപനo ദഹനപ്രക്രിയ ചെയ്യുകയാണെങ്കിൽ കൂടിയാൽ 6000 രൂപയാണ് ചിലവ്. ആയതിലേയ്ക്ക് ആവശ്യമായ വിറക് മുതലായ എല്ലാ സാമഗ്രികളും അവർ തന്നെ കൊണ്ടുവരുന്നതുമാണ്. കുഴിയെടുത്ത് സംസ്ക്കാരം ചെയ്യുന്നതാണെങ്കിൽ . കുഴിയൊക്കെ മരിച്ച വ്യക്തിയുടെ സഹപ്രവർത്തകർ ഫ്രീയായി എടുത്തു കൊടുക്കും. 2 മണിക്കൂർ സമയം മതി. കർമ്മം ചെയ്യുന്ന കർമ്മിയ്ക്കും മറ്റുമായി 3000 രൂപ ചെലവാകും രൂപയോളം
ഉണ്ണിയല്ല മണ്ണുണ്ണി 😊
സുജയ❤️❤️❤️
ഫണ്ട് കൊടുക്കാത്തവർ മനുഷ്യരല്ല എന്ന് വാദിച്ച മാപ്രകൾക്ക് മുന്നിൽ ഈ ഫണ്ട് സമർപ്പിക്കുന്നു. നിങ്ങൾ പണ്ടേ ഒന്നാ
എല്ലാവർക്കും ഈ കണക്ക് കോടതിയിൽ. വായിയ്കാൻ അവസരം വരുന്നു. അപ്പോഴും ഇങ്ങനേ പറയണേ. വഴുതി പോവരുത്
Sujaya Parvathy,എൻ്റെ പഞ്ചായത്തിൽ മൃതദേഹങ്ങൾ കൊണ്ട് വന്നാൽ 3000 രൂപയ്ക്കു സംസ്കരിച്ച് കൊടുക്കുന്നതാണ്....
ഈ നാട്ടിലെ സന്നദ്ധ സംഘടനകളും , സാധാരണ ജനങ്ങളും നൽകിയ സഹായങ്ങൾ സർക്കാർ കണക്കിൽ ചേർത്തു . ദുരന്തങ്ങൾ ധനം സമ്പാദിക്കാനുള്ള മാർഗ്ഗമായി ഉപയോഗപ്പെടുത്തുന്ന ഒരു സംവിധാനം ഇവിടെയുള്ളപ്പോൾ ഇതിലും വലിതു നടക്കും .
എഴുപതിനായിരം നോക്കു കൂലിയാണ്.😂😅
ഉണ്ണിയുടെ അണ്ണാക്കിൽ കൊടുത്തു..😂
നോക്കുന്നവനുകൂടി മനസിലാകുന്നന കണക്കാകണം നല്കേണ്ടത് കേന്ദ്രം തന്നില്ല എന്ന് പീയാർ തൊഴിലാളി കൾക്ക് എക്കാലവും വിലപിക്കുവാനൊരു കണക്ക് അല്ലാതെ കിട്ടരുത് കിട്ടിയാൽ ഇവർ തെണ്ടിയതുതന്നെ ചിലവാക്കിയതിന്റെ രേഖ വീണ്ടും എവിചന്നുകൊടുക്കും സുജയ very good presentation
അഖിൽ മാരാർ പറഞ്ഞത് വെറുതെയല്ല എന്ന് എല്ലാവർക്കും ഇപ്പോൾ എല്ലാവർക്കും മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു
എയർകണ്ടീഷൻ ചെയ്ത കുഴി യ്ക്കി ആണ് 75 ആയിരം രൂപ ലോകം പുരോഗമിച്ചിരിക്കുന്നു നിങ്ങൾക്ക് അത് മനസ്സിലാക്കാനുള്ള കഴിവ് ഇല്ല ഞങ്ങൾ മാർക്സിസ്റ്റുകൾക്ക് അതിനുള്ള കഴിവുണ്ട് എല്ലാം മുൻകൂട്ടി കാണുന്നവരാണ് ഞങ്ങൾ
ഉണ്ണി സർ മൗനം സുജ്ജയയുടെ ചോദ്യത്തിന് മുന്നിൽ 😀😀
We support Sujaya
കുഴിമാഡത്തിൽ ഒരു പവൻ സ്വർണ നാണയം ഇട്ടിരുന്നു. ഉണ്ണി സാർ കണ്ടില്ലേ 🙏
Chila kuzhimadangalk 75 k ok ayitundavam DNA test, store ok ayit. But ella kuzhimadatinum angana ittatu bayangaram thanne.
I fully agree with sujaya. Cent percent correct. Wrong information submitted to Court.
സുജയ നമ്മളെ പറ്റിക്കുകയുണ് ഇവർ എല്ലാം ഒറ്റ ചെങ്ങാതിയാണ് ഇവരെക്കെ മരംവെട്ടുകാരുടെ സ്വന്തക്കാരാണ്
ആ കേസ് ഒതുക്കി കൊടുത്തത് പരനാറി വിജയൻ സർക്കർ അല്ലെ...
ഉണ്ണി സർ,താങ്കൾ ഇത്രയും തരം താഴ്ന്നു പോയല്ലോ..
Very well said congratulations
കണക്കു കൃത്യമാണ്, പലേടത്തും കുറെ '000' കൾ കൂടിയത് ഒഴിച്ചാൽ, എല്ലാം കൃത്യമാണ് . . . അകെ കൂടിയത് '000' കൾ മാത്രമല്ലെ ഉള്ളു ???.
ബാക്കി നോക്കുകൂലി ആണ് . . . ഇപ്പോൾ കണക്കു ശരിയായില്ലേ ??
സത്യം തന്നെ ബോധിപ്പിക്കണം അതു ജനങ്ങൾക്കും ബോധ്യമാകണം, ഇടതു പക്ഷത്തിന്റെ അന്തസ്സ് കളഞ്ഞു കുളിക്കരുത്.. ഓരോ പൈസയും ത്യാഗത്തോടെ ജനങ്ങൾ നൽകിയത് 100% ജനങ്ങളുടേതാണ്..
Sujaya parvathy your observation is very very correct
അല്ലെങ്കിലും കേരളത്തിനു വലിയ വിശ്വാസ്യതയൊന്നും കേന്ദ്രം കല്പിച്ചിട്ടില്ല. നിങ്ങൾക്ക് നിയമ പ്രകാരം എത്ര രൂപാ കിട്ടാനുണ്ടെന്ന് പാർലമെൻ്റിൽ FM ചോദിച്ചിട്ട മറുപടി ഉണ്ടായിരുന്നുവോ? പിന്നെയും പിന്നെയും കിട്ടാനുണ്ടെന്നു പറയും. അവിടെയുള്ളവരെല്ലാം ശിവൻകുട്ടിയുടെ ചേട്ടന്മാരാണെന്നാണ് വിചാരം
ഭരണക്കാരും ഉദ്യോഗസ്ഥരും കൂടി കട്ടു കുടുംബത്തിൽ ആസ്തി കൂട്ടി. ആർത്തി എത്ര കിട്ടിയാലും തീരില്ലേ?😢😢😢😢
ഇന്നലെ ഉണ്ണിസാർ പറഞ്ഞത് തൊണ്ട വിടാതെ വിഴുങ്ങിയവർക്ക് എന്തേലും പറയാനുണ്ടോ
ഇവിടെ വന്ന ഫണ്ടിൽ നിന്നും പല കാര്യങ്ങൾക്കായി ചിലവാക്കി അതിൻ്റെ കണക്ക് പിന്നെ പിണാനായി എവിടെ കൊളളിക്കും
വ്യക്തമായ കാഴ്ചപ്പാടില്ലാത്ത മാധ്യമപ്രവർത്തകർ കേരളത്തിലെ ശാപമാണ്
ഇവന്മാരെയൊക്കെ എന്താ cheyyuka
😎 സത്യസന്ധതയുള്ളവൻ ഒരുകാര്യം ചെയ്‌താൽ ആരും കണക്കുനോക്കാറില്ല..
കാരണം അവൻ സത്യസന്ധൻ ആണ് ...പക്ഷെ കള്ളനോട് കണക്ക് ആവശ്യപ്പെടാം; കാരണം അവൻ കാക്കാനുള്ള സാധ്യത കുറയ്ക്കാൻ സാധിക്കും ..
എന്നാലും "അണ്ണാൻ മൂത്താലും മരംകേറ്റം" മറക്കത്തില്ല .
ഇംഗ്ലീഷ് ൽ എഴുതിയത് എല്ലാം used എന്ന വാക്കാണ്
കോടതിക്ക് അത് അറിയില്ലേ
Considering gravity of disaster it is fair estimate
Unni sir itrekum tharamthan pogardh😂😢
ഇത് കെട്ട് ഉണ്ണി സാറിന് ഒന്ന് ഇറങ്ങി ഓടിയാൽ കൊള്ളാം എന്ന് തോന്നുന്നത് പോലെ. 😇 😇
കൊങ്ങി മോനും സുടി മോളും വിയർത്തു. Sujaya speaks sense
Ninthe veshya ammede karyam evide parayanda Rss terroriste😂😂
എന്തിന ഉണ്ണീ സ്മൃതി പിണറായിക്കുവേണ്ടി വിട്ടു പണി ചെയ്യുന്നത് ഇതിനെവിടെ നികേഷ് എത്രയോ വേണ്ടില്ല
Congrats sujaya
Good news team 👍
Salute sujayya
Total Estimate cost cannot be exceed more than 10 % with actual cost
Sujaya ❤❤❤
യാതൊരു പ്രതിഫലവും പറ്റാതെ ആത്മാർത്ഥമായി പ്രവർത്തിച്ച എല്ലാ സംഘടനയെയും അപമാനിക്കുന്ന തരത്തിൽ ആയി സർക്കാരിൻ്റെ ഈ കണക്ക്.
കേന്ദ്രത്തിൻ്റെ സഹായം കിട്ടുവാൻ വേണ്ടി മാത്രം
ചന്ദനം കിലോ 5000/രൂപ ആണ് 75000/:വളരെ ലാഭം ആണ്
ഉണ്ണി സാർ ശെരി ❤❤❤❤❤❤
ഉണ്ണി ന്യായീകരണ തൊഴിലാളി ആവല്ലേ താൻ ഒരു മാധ്യമ പ്രവർത്തകനാണ് അല്ലാതെ പാർട്ടി തൊഴിലാളിയല്ല
പിണറായിയ്ക്ക് എഴുതാണല്ലേ അറിയൂ, വായിയ്ക്കാനറിയില്ലല്ലോ.😅
എസ്റ്റിമേറ്റ് എന്നത് കള്ളകണക്കു ആണോ കൊടുകേണ്ടത്....ഉണ്ണി ചാർ 😂😂😂
വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞത് എന്നു കേട്ടപ്പോൾ ഇത്റയും പ്രതീക്ഷിച്ചില്ല....
കണക്കിൽ സത്യസന്ധത സ്കൂളിൽ പഠിക്കുമ്പോൾ മാത്രം അവിടം വിട്ടാൽ എല്ലാവരും ഇങ്ങനെ തന്നെ മേപ്പാടിയിൽ ചിലവുണ്ട് ചിലവ് ഇല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല പക്ഷെ വിശ്വസിനീയമായിരിക്കണം എല്ലാം
ഇത് അടിപൊളി മീറ്റ് ആണ് സുജയ് യുടെ ക്യുഎസ്ടിയൻ കേട്ട് എനിക് 😂
ഞാൻ ഈ മീറ്റ് കൂടെ കൂടെ കാണും കേരളത്തിൽ സെവേന്റിഫൈവ് തൗസാൻഡ് ഒരു കുഴികു 😂😂😅
സത്യസന്ധമായ കണക്ക് അവധരിപ്പിക്കുവാൻ പിണറായി സർക്കാരിന് കഴിയില്ല എന്ന് നമുക്ക് അറിയാവുന്നതല്ലെകക്കുവനായി ഒരു സര്ക്കാര് ഇതിലും ഭേദം അമേധ്യം തന്നെയല്ലേ തിന്നാൻ നല്ലത്.
ഉണ്ണി ബ്ബബ്ബബ്ബ
Sujaya 👍 👍
Please need cbi enquiry for this
Unni and his brother venu are no 1 fraud.
Actuals ennu eHuthiyathu kandillel?
ഇത്രയും നല്ല കണക്ക് എടുത്ത ഭരണ കൂടമേ നമിക്കുന്നു.ഒരു കാര്യം ചെയ്താൽ കൊള്ളാമായിരുന്നു. മുല്ല പെരിയാർ പൊട്ടിയാൽ എത്രത്തോളം ജനങ്ങൾ മരിക്കും എത്ര ചിലവ് വരും നിങ്ങളുടെ കണക്കിൽ.ഒരു എസ്റ്റിമേറ്റ് തരുവാൻ പറ്റുമോ ഭരണ കൂടമേ.അടുത്ത ഭരണം കിട്ടില്ല എന്ന് ഉറപ്പു വന്നപ്പോൾ ആജീവ നന്ദം കഴിഞ്ഞ് കൂടുവാനുള്ള കാശ് സൊരു കൂട്ടി വച്ച ലോകത്തിലെ ഒരേ ഒരു രാജ്യം അതാണ് നമ്മുടെ കേരളം.
നിങ്ങൾ ഒരു ചാനലിൽ നാലു പേർ തമ്മിൽ തന്നെ അഭിപ്രായ വ്യത്യാസം ഇല്ലേ . അപ്പോൾ പിന്നെ ജനങ്ങൾക്കിടയിൽ സംശയം വരുന്നത് സ്വാഭാവികം അല്ലേ.. തെറ്റിദ്ധരിപ്പിക്കാന് മിടുക്കാരാണ്
വ്യത്യസ്തമായ അഭിപ്രായം തന്നെയാണ് അതിൻ്റെ കരുത്ത്
എസ്റ്റിമേറ്റ് ആണ്. കൂട്ടിക്കാണിച്ചതാണ് എന്നൊക്കെ പറയാം അത്രമാത്രം.
പക്ഷേ ഒരു മൃതശരീരം മറവു ചെയ്യാൻ 75000രൂപ എന്നൊക്കെ എസ്റ്റിമേറ്റിൽ കാണിക്കുവാന്‍ തന്നെ വേണം അപാര തൊലിക്കട്ടി.
സുജയ കി ജയ് ❤️
sujayaaa well said
അതെ, കണക് പഠിപ്പിച്ചപ്പോ ഞങ്ങൾ കവലയിലിരുന്നു കടുംകപ്പിയും പരിപ്പുവടയും കടിച്ചുപിടിച്ചു സോഷ്യലിസം ആർക്കൊക്കെ നടപകാമെന്നു ചിന്തിക്കുവാരുന്നു. 😜അതുകൊണ്ട് കൂട്ടാനും ഗുണിക്കാനും ഒന്നും നല്ല വശമില്ല 😂
മുമ്പ് ഒരു മഹാ പ്രളയ കാലത്ത് കേരളത്തിന് വേണ്ടി നീട്ടിയ 700 കോടി രൂപയുടെ ധനസഹായം വെറും ഞൊണ്ടി ന്യായം പറഞ്ഞ് തട്ടി തെറിപ്പിച്ചവർ മാറ്റാരുമല്ല. അതിനെ ന്യായീകരിക്കാൻ പോലും അന്നം തിന്നാത്ത മലയാളികൾ ഉണ്ടായി എന്നതും ഒരത്ഭുതമായിരുന്നു.
Vere Raajythinodu thendenda Kaarymilla
ടീഷർട്ട് ഇട്ട കുറെ ഡിവൈഎഫ്ഐ വളണ്ടിയർമാർ അവിടെ സേവനം ചെയ്യുന്നത് കണ്ടപ്പോഴേ തോന്നി ഇവർക്ക് ഇത്ര വലിയ മനുഷ്യ സ്നേഹം ഉണ്ടായോ എന്ന്. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും സഹായം വന്നപ്പോൾ വേണ്ട എന്ന് പറഞ്ഞ് ബ്ലോക്ക് ചെയ്തതിന്റെ ഉദ്ദേശശുദ്ധി ഇപ്പോഴാണ് മനസ്സിലായത്. എല്ലാം ഇടതൻമാർക്ക് തന്നെ കയ്യിട്ടു നക്കണ്ടേ
ഉണ്ണി ബാലകൃഷ്ണൻ പറഞ്ഞത് ശരിയാ
സത്യസന്ധമായി കണക്ക് പറഞ്ഞാൽ കേന്ദ്രം കൊടുക്കില്ലേ..😊
Kerala Govt took 5 weeks to come up with estimates, what a pathetic performance sirji🐷
We live in 2024, the estimates must have proactively prepared prior to PM’s visit which was after 8 days. Totally failed.
PM was looking for an initial estimates on the visit and second estimate later if needed. It was understood with common sense that PM would ask for an estimate.
These buffoons didn’t have estimates and took 5 weeks to come up with an utopian estimate which is what Sujaya talked about. What a failure? Not sure what the collector was doing 🐷
For me, the initial estimate could’ve prepared in 2 days by meeting collector and village officials with few laptops and 2 clerks. (Oh sorry, we don’t like computers 😊)
People are suffering, there should be a sense of urgency when doing things in an emergency situation. Save Kerala from these idiots 🙏🏻
116 കോടി രൂപ ഭക്ഷണ ചെലവ് 4000 പേർക്ക് 60 ദിവസം ഭക്ഷണം കൊടുക്കേണ്ടി വന്നാൽ ഒരാൾക്ക് ഒരു ദിവസത്തെ ഭക്ഷണ ചെലവ് 458 രൂപ .. അപ്പോൾ 5 അംഗമുള്ള കേരളത്തിലെ ഒരു കുടുംബം ദിനപ്രതി 2200 രൂപ ഭക്ഷണത്തിനായി ചെലവഴിക്കുന്നുണ്ടാവണം.
Answer 😊
👍👍
ഈ ഉണ്ണി സാറ്ഈ ഉണ്ണി സാറ് മസ്തിഷ്കം പോയ ഒരു മനുഷ്യനാണ് ഈ ജന്മത്തിൽ സത്യവും വഞ്ചനയും തിരിച്ചറിയാൻ കഴിയാത്ത വിധം മസ്തിഷ്കം പുഴുത്തിരിക്കുന്നു അദ്ദേഹത്തിൻറെ ചർച്ച വരുമ്പോൾ തന്നെ അദ്ദേഹം മാത്രമുള്ള ചർച്ച ഞാൻ കാണാറില്ല കാരണം വിവരമില്ലാത്തവരുടെ പ്രതികരണം കേട്ടാൽ നമുക്കും പേരും ഇല്ലാതെ പോകും അതുതന്നെ കാരണം ഇദ്ദേഹത്തിനെ കൊണ്ട് ഒരു പ്രയോജനവുമില്ല
സുജയാ പോയോ ഇപ്പോൾ കാണുന്നില്ലല്ലോ? ഒതുക്കിയോ? രാഷ്ട്രിയം നല്ലതാണ് പക്ഷെ വയനാട് കാര്യത്തിൽ ഇത്രെയും കള്ള കണക്ക് കാണിച്ചു ജനങ്ങളെയും ഭരണഘടനയെയും രാജ്യത്തെയും പറ്റിക്കുന്നത് രാജ്യദ്രോഹം തന്നെയാണ്... ജനങ്ങളുടെ പണം നിങ്ങളുടെ കീശയിൽ ആക്കാൻ ഉള്ള പദ്ധതി കൊള്ളാം..
സർക്കാർ കണക്കിൽ ആറടി മണ്ണിന്റെ സ്ഥലവിലയാണ് 75000 ഉലുവ 😜
സൂര്യ പാർവതിയുടെ വീട്ടിലുള്ളവരെ വിളിക്കാതിരിക്കാൻ ആണ് ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത് പക്ഷേ നിങ്ങളായിട്ട് വിളിപ്പിക്കരുത് കേട്ടോ ചാനലിൽ വന്നിരുന്ന് എന്ത് തന്തയില്ലായ്മ പറയാം എന്നുള്ള സുജയ പാർവതിയെ പോലുള്ള റിപ്പോർട്ടർമാർ വിചാരിക്കുന്ന ഉണ്ടെങ്കിൽ അത് എളുപ്പം മാറ്റുന്നതാണ് ഏറ്റവും നല്ലത് അല്ലെങ്കിൽ നാട്ടിൽ കൂടെ ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാകും
Kerala sarkar given a total calculations. People donot accept😢😢😢😢