‘ബാത്ത്റൂമില്‍ കയറി ഒളിക്കാന്‍ ശ്രമിച്ചു, ശ്രീക്കുട്ടി മദ്യപിച്ചിരുന്നു’ |Kollam | Sreekutty |

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 450

  • @englis-helper
    @englis-helper 3 месяца назад +829

    *അവരെ പെറുമാറിയ നാട്ടുകാർക്ക് അഭിനന്ദനങ്ങൾ അനുമോദനഞൾ*

    • @rajeshk.p9290
      @rajeshk.p9290 3 месяца назад +4

      അവൾക്കു കിട്ടിയില്ല.

    • @mollymani8895
      @mollymani8895 3 месяца назад +3

      പെരുമാറിയ, അനുമോദനങ്ങൾ

    • @chandhu8126
      @chandhu8126 3 месяца назад +10

      അതെ നാട്ടുകാർ കാരണമാണ് ആ സ്ത്രീ മരിച്ചതും, അപകടം നടക്കുമ്പോൾ ശാന്തമായി ഇടപെടണം അല്ലാതെ കൂട്ടമായി ആക്രമിക്കാൻ പാടില്ലായിരുന്നു അതുകാരണമാകാം അവർ പേടിച്ച് വണ്ടി മുന്പിലോട്ട് എടുത്തത്, മുന്നിൽ ആലുള്ളത് കണ്ടിട്ടുണ്ടാകില്ല 😢

    • @TigerWorld55
      @TigerWorld55 3 месяца назад

      Onn podei avan pottan allalo . Avane okke thalli kollanam ​@@chandhu8126

    • @DCK5388
      @DCK5388 3 месяца назад +1

      എനി അവർക്ക് എതിരെ കേസ് എടുക്കും 🤬🤬🤬

  • @RKV-f7f
    @RKV-f7f 3 месяца назад +395

    ഇടികൊടുത്ത നാട്ടുകാർക്ക് ബിഗ് സല്യൂട്ട്

    • @divinefoundationcharitable410
      @divinefoundationcharitable410 3 месяца назад +1

      ആയിരമായിരം അഭിനന്ദനങ്ങൾ അനുമോദനങ്ങൾ

    • @jockyrandy6960
      @jockyrandy6960 3 месяца назад +1

      Thandell idich odikkanam

    • @Meghna7891
      @Meghna7891 3 месяца назад

      Naatukar pidich idikkunath kondaanu, aalkar vandi nirthathe pokunnath. Athum koodi parayanamallo. Accident chilappo ariyathe pettennu, oru nimishathe mistake il pattunnathanu.... Jenson shruthykku pattiya same mistake.
      Appo thanne nattukar Kai vekkum enna pediyil aanu pakuthi aalukalum ,Jeevan rekshikkaan speed eduth rekshapedaan nokkunnath. athum koodi orma peduthanam ee avasarathil.

    • @Seena-rn7td
      @Seena-rn7td 3 месяца назад

      Naattukarkkethire case eduthu😂😂

    • @dex3057
      @dex3057 3 месяца назад

      ​@@Meghna7891Kude Oru Girl ullath kond nannayitu njayikarik ketto😂
      Ariyate pattuna accidents anel Nattukar orikalum Adi kodukila.. manapoorvam cheyunath kandal aanu Nattukar kai karyam cheyunath..😂
      Evarku nattukar thadanjapol Car Front ileku adukatinu pakaram reverse adukamayirunalo.. Enta ath cheyanjath😂 ?
      Evar Full Fit aayirunalo..Evar vanna Vazyiyum ellam accident undaki kond alle vannath.Oru Veedinte Mattil adakam evar edichu ettile..😂
      Vellam adichu vandi Odikunathum Vanna vazyi ellam accident undaki kond vannathum ethinu munp Orupaad casesil Criminal aayitulath okke agane nyayikarikum ? 😂

  • @Popzilla_tv
    @Popzilla_tv 3 месяца назад +34

    ഇവർക്ക് ആരുടെയും ഇടി um അടിയും ഒന്നും കിട്ടിയിട്ടില്ല... 😄 അവരുടെ friends അവരെ ബുദ്ധിപരമായി സഹായിച്ചു നാട്ടുകാരെ മുൻപിൽ പെടാതെ സഹായിച്ചു...

  • @morq1510
    @morq1510 3 месяца назад +289

    രേഷ്മ പോലെ ശ്രീക്കുട്ടിയും ഇറങ്ങിപ്പോകും അതാണ് ഇവിടത്തെ നിയമം😢😢

    • @ഷേവ്റാഫ..ഹ്ഹഹ
      @ഷേവ്റാഫ..ഹ്ഹഹ 3 месяца назад +11

      എങ്കിലും മേത്തൻ mdma കടത്തും

    • @mush8371
      @mush8371 3 месяца назад

      Carinte seatil vellamadichu yaathra chaitha ethra indiakkkaare thookkikkonnu ..?? Oole

    • @mush8371
      @mush8371 3 месяца назад

      ​@@ഷേവ്റാഫ..ഹ്ഹഹaado naaye.. vargeeyatha.. athaanu ninte preshnam

    • @Mullapoov
      @Mullapoov 3 месяца назад +2

      ഒരിക്കലും ഇല്ല കെടക്കുന്നുണ്ട് ഒരുപാട് എണ്ണം വെറുതെ ആരേലും പറയുന്നത് കേട്ട് വീമ്പു ഇളക്കല്ലേ

    • @morq1510
      @morq1510 3 месяца назад +2

      @@ഷേവ്റാഫ..ഹ്ഹഹ അവൻ പുറകെ ഇറങ്ങിക്കോളും

  • @Wanderingsouls95
    @Wanderingsouls95 3 месяца назад +180

    ശ്രീക്കുട്ടി ഇംഗ്ലീഷ് നല്ലോണം പറയുന്നതാണെങ്കിൽ രക്ഷപെട്ട് 😌

  • @jayasreepillai3792
    @jayasreepillai3792 3 месяца назад +107

    നാട്ടുകാർക്ക്,,big,, salute

  • @Thusharam5865
    @Thusharam5865 3 месяца назад +509

    അവൻ ഒരു വർഷം അകത്തു കിടക്കും. പിന്നെ ജാമ്യം കിട്ടും. ശ്രീകുട്ടിക്ക് 90 ദിവസത്തിനുള്ളിൽ ജാമ്യം കിട്ടും അതാണിവടത്തെ കോടതിയും നിയമവും😂😂😂

    • @underworld2770
      @underworld2770 3 месяца назад +22

      ആ മരിച്ച സഹോദരിയുടേ ആരെങ്കിലും ഉണ്ടെങ്കിൽ അവർ കൈകാര്യംചെയ്യഎങ്കിലേ നീതി നടപ്പിലാകൂ

    • @sreekutty.
      @sreekutty. 3 месяца назад +4

      പറ്റില്ല അവരെ ആക്രമിച്ചതിനു കേസ് എടുത്തിട്ടുണ്ട്...

    • @Shijuhiv
      @Shijuhiv 3 месяца назад +2

      😂😂😂😂

    • @mahamoodvc8439
      @mahamoodvc8439 3 месяца назад

      ​@@underworld2770അങ്ങനെയേ
      നീതികിട്ടു

    • @mush8371
      @mush8371 3 месяца назад

      Kallu kudichu carinte pin seatil irunna ethra indiakkaare thookkikkonnu... podey pootile niyamavumaayi.. aale nokki niyamam...

  • @rajankk9250
    @rajankk9250 3 месяца назад +9

    ശ്രീകുട്ട്യേ വിടണേ കുട്ടിയല്ലേ
    അവൻ നാലുദിവസം കിടക്കണം കേരള പ്രബുദ്ധർ 👌👌👌

    • @Popzilla_tv
      @Popzilla_tv 3 месяца назад

      അവളാണ് വണ്ടി ഓടിച്ചത് 😁

  • @rcsnair3829
    @rcsnair3829 3 месяца назад +3

    ചോദ്യവും കൊള്ളാം മറപടിയും . തഥൈവ.....തന്റെ വീടിനു മുന്നിൽ ഈ ബഹളങ്ങളും തല്ലു കൊടുക്കലും നടന്നിട്ടും വീടിനുള്ളിൽ കയറിപോയപ്പോളും എന്തിന് ഏതിന് എന്നൊന്നും ചോദിയ്ക്കാതെ നിസ്സംഗനാ
    യി നോക്കി നിന്ന നല്ലവനായ വീട്ടുടമ .പായസത്തിന്റെ ചൊരുക്കിൽ കിറുങ്ങി നിന്നതാവാനാണ് സാദ്ധ്യത.

  • @sidheequepothyil7403
    @sidheequepothyil7403 3 месяца назад +11

    ഇവർ പറയുന്നതിൽ എന്തൊക്കെ പൊരുത്തക്കേടുകൾ ഉണ്ട്.ഇവർക്ക് അവരെ പരിചയമുണ്ട് എന്ന് തോന്നുന്നു.ഇപ്പോൾ നൈസായി.ഒരു തിരക്കഥ അവതരിപ്പിക്കുന്നു..ഏതെങ്കിലും ഒരു അഡ്വക്കറ്റ് പറഞ്ഞതായിരിക്കാം ഇങ്ങനെ പറയാൻ😄.

  • @himashlyvlog
    @himashlyvlog 3 месяца назад

    വിൻസെന്റ് ചേട്ടാ തീർച്ചയായും ഇത് നല്ലൊരു കാര്യം തന്നെ ആണ്....ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു 👍👍

  • @sooraj981
    @sooraj981 3 месяца назад +29

    പരാതി കൊടുക്കു.. വീട്ടിൽ അതിക്രമിച്ചു കയറിയത്തിന്..ഉപകരണങ്ങൾ നശിപ്പിച്ചതിനും

  • @AdhrafVnv
    @AdhrafVnv 3 месяца назад +6

    ഇദ്ദേഹത്തിന്റെ മൊഴി യിലെ വൃത്യാസം ശെരിയല്ല തെറ്റാണ് ഇയ്യാൽ പ്രധികൾക്ക് കൂട്ട് നിൽക്ക്ന്നുണ്ട് എന്ന് സംഷയംഉണ്ട്

  • @joyantony6524
    @joyantony6524 3 месяца назад +322

    ഒറിജിനൽ ഡോക്ടർ ആകാൻ സാധ്യതയില്ല ....... സർട്ടിഫിക്കറ്റുകൾ വ്യാജമായിരിക്കും പരിശോധിക്കണം

    • @imaimaginations6130
      @imaimaginations6130 3 месяца назад +46

      അതെന്താ, ഡോക്ടർമാർ എല്ലാം ഡീസന്റ് ആണോ 😂

    • @jitinjitin5566
      @jitinjitin5566 3 месяца назад +30

      ഡോക്ടർ മാർക്ക് എന്താണ് കൊമ്പ് ഉണ്ടോ

    • @Anilnapt
      @Anilnapt 3 месяца назад +10

      MBBC യാണ്. C stand Coimbatore

    • @badbad-cat
      @badbad-cat 3 месяца назад

      ഡോക്ടർമാര് വിശുദ്ധരാണെന്നും വിചാരിച്ച് ജീവിക്കാതിരുന്നാൽ നിങ്ങൾക്ക് കൊള്ളാം

    • @Appulu3868
      @Appulu3868 3 месяца назад +4

      ​@@AnilnaptBachelor of Coimbatore😂😂😂😂

  • @unnick1183
    @unnick1183 3 месяца назад +1

    നാട്ടുകാർക്കു അഭിനന്ദനങ്ങൾ 💪💪💪💪💪💪💪

  • @rightpath-mg7vs
    @rightpath-mg7vs 3 месяца назад +1

    ആരും അവരെ ഒന്നും ചെയില്ല വെറും നാടകങ്ങൾ

  • @mathewsabraham7556
    @mathewsabraham7556 3 месяца назад +26

    Nice ആയിട്ടു വന്നു കയറി എന്നു പറഞ്ഞാൽ എന്താണ് അർത്ഥം? ഒരു പരിചയവുമില്ലാത്ത വീട്ടിൽ എങ്ങനെയാണ് വന്നു കയറുവാൻ കഴിയുന്നത്.

    • @Neymar7168
      @Neymar7168 3 месяца назад

      ഞാൻ 10th കഴിഞ്ഞ് നിൽക്കുന്ന സമയം.. ചിറ്റപ്പന്റെ വീട്ടിൽ ആരും ഇല്ലായിരുന്നു ഞാൻ അവിടെ പോയി അന്നത്തെ VCD യിൽ ഒരു സിനിമയും കണ്ടിരിക്കുകയായിരുന്നു. അപ്പോൾ ആരോ കാളിംഗ് ബെൽ അടിച്ചു.നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരി ചേച്ചിയാണ്. കാര്യം ചോദിച്ചപ്പോൾ അമ്മയ്ക്ക് അസുഖം ആണ് സഹായിക്കണമെന്ന്.ഞാൻ പറഞ്ഞു ഇവിടെയാരും ഇല്ലെന്ന് അപ്പോൾ ചേച്ചിയുടെ മുഖത്തെ ദയനീയ ഭാവം മാറി ചിരിയായി. അപ്പോൾ തണുത്ത വെള്ളം ഉണ്ടോയെന്നുചോദിച്ചു ഞാൻ വെള്ളം എടുത്ത് തിരിയുമ്പോൾ ചേച്ചി ദേ കിച്ചനിൽ നിൽക്കുന്നു. അവിടെ നിന്ന് രണ്ടു ഗ്ലാസ് വെള്ളം കുടിച്ചു ചേച്ചിയാത്രയായി. പക്ഷേ അവർ കിച്ചനിൽ കയറി വന്നത് എന്തിനായെന്ന് എനിക്ക് മനസ്സിലായില്ല

    • @deepthyvs3060
      @deepthyvs3060 3 месяца назад

      ​@@Neymar7168 എന്നിട്ട് പേടി ഒന്നും തോന്നിയില്ലേ.

  • @NIYOGAM
    @NIYOGAM 3 месяца назад +3

    നല്ല വീട് 💕

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi 3 месяца назад +37

    ബനാന കഴിച്ചുകൂട്ടിരുന്ന സമയത്ത് സംഭവിച്ച ഒരു കാര്യമാണത് ബനാന തിന്നുന്നതിനെക്കുറിച്ച് മാത്രമായിരുന്നു അവിടെ ചിന്ത ഒരു പാവത്തിന്റെ ജീവൻ പോയതൊരറിഞ്ഞില്ല ഇത് ബനാന എപ്പോ തിന്നാൻ പറ്റുന്നത് ശ്രീകുട്ടി എന്ന് പറയാൻ നാണം തോന്നുന്നു ഒരു പെഴച്ച സ്ത്രീ എന്നുപറയുന്നുള്ളൂ

  • @shahultherattil3066
    @shahultherattil3066 3 месяца назад +6

    Sreekuttiyude photo kaananemenkkil’Marunadan Malayali enna channalil kittum. Kerri nokkikkooo

  • @NsK.nashakath
    @NsK.nashakath 3 месяца назад +10

    അജുമലിന്റെ ഫോട്ടോ കണ്ടു ശ്രീ കുട്ടിയുടെ ഫോട്ടോ ഒന്നും കണ്ടില്ലല്ലോ??

  • @sainudheenk445
    @sainudheenk445 3 месяца назад +101

    ചോദ്യം ചോദിക്കുന്ന ചാനലിന്റെ ലേഡി ചോദിക്കുന്ന രീതിയിൽ ചോദിക്കുന്നില്ല. ഈ ലേഡി ഒരു ചോദ്യം തന്നെ എത്ര തവണ ചോദിക്കുന്നു. വളരെ മോശം മറുപടി പറയുന്ന വീട് ഉടമയുടെ മറുപടിയും മോശം

    • @robinjacob9090
      @robinjacob9090 3 месяца назад +14

      Veetudama trained aalu alla but reporter training kaznju vannal aal anu ...avar mike pidikunna pokum sherialla

    • @ashikid9825
      @ashikid9825 3 месяца назад +3

      Report cheyyunna aale kanaan aanu njaan full kandath

    • @jomonk4
      @jomonk4 3 месяца назад +1

      ഇത് സിൻമ അല്ല ഹേ

    • @mubarakadikarathil9946
      @mubarakadikarathil9946 3 месяца назад

      കൊല്ലം

    • @pesx2509
      @pesx2509 3 месяца назад

      🤣🤣🤣🤣​@@ashikid9825

  • @prathapansivaraman4489
    @prathapansivaraman4489 3 месяца назад +2

    എല്ലാ മാദ്ധ്യമങ്ങളും പ്രതികൾ മദ്യലഹരിയിലായിരുന്നു ആവർത്തിച്ചു പറയുന്നത് വെറുതെയല്ല. ലഹരിയിലായിരുന്നു എന്ന് കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞാൽ, തൂക്കുകയർ ജീവപര്യന്തമാകും എന്ന നല്ല ബോധമുള്ളതുകൊണ്ടാണ്.
    കുറ്റകൃത്യത്തിനു മുമ്പ് ലഹരി ഉപയോഗിച്ചാൽ ശിക്ഷയിളവോ, ശിക്ഷയിൽ ഒഴിവാക്കലോ ഉണ്ടാകുമെന്ന ഒരു ഉപദേശം ഇൻ ഡയറക്റ്റ് ആയിട്ട് കുറ്റവാളികൾക്ക് കൊടുക്കുകയാണ്. അതു കൊണ്ടു തന്നെയാണ് അത്തരം പ്രവണത കൂടി വരുന്നതും.
    ഇതു പോലെ തന്നെ പ്രായപൂർത്തിയാകാത്തവർക്കും ഇളവ് കിട്ടും. ഡൽഹി കൂട്ടബലാൽസംഗ കേസിൽ ഏറ്റവും ക്രൂരമായി ഉപദ്രവിച്ചവൻ പ്രായം തികയാത്തതിനാൽ രക്ഷപെട്ടു.
    എന്താണ് പ്രായപൂർത്തി ....? - പ്രായമായവർ ചെയ്യുന്ന ക്രൂരതകൾ അതിനേക്കാൾ ഗുരുതരമായി ചെയ്യുന്നവൻ തിരിച്ചറിവില്ലാത്തവനാണോ?
    ഇത്തരം നിയമങ്ങളും ശിക്ഷകളും തെറ്റായ ദിശാബോധമാണ് സമൂഹത്തിന് നല്കുന്നത് ''...
    കാലഹരണപ്പെട്ട ഇത്തരം നിയമങ്ങൾ പരിരക്ഷ കൊടുക്കുന്നതു കൊണ്ടാണ് നമ്മുടെ നാട്ടിൽ ഇത്തരം കുറ്റകൃത്യങ്ങൾ കൂടി വരുന്നത് ....

  • @anands5637
    @anands5637 3 месяца назад

    ഇല്ലാ ചേട്ടാ അങ്ങനെ ഒന്നും നടക്കില്ല ഇത് കേരളമാണ്......

  • @SybinThomas
    @SybinThomas 3 месяца назад +12

    അജ്മലും ശ്രീക്കുട്ടിയും ..ആ..ഹാ ..
    അടിപൊളി , കള്ളും , കഞ്ചാവും പോലെ ചേർച്ച ..🥴🥴

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 3 месяца назад +41

    ഇപ്പോൾ എല്ലാം ശെരിക്കും ശെരിയാ ക്കി. ഗോഡ്സ് ഓൺ കൺഡ്രി യിൽ എല്ലാം നടക്കും. അതാണ് ദൈവത്തിൻ നാട്

    • @badbad-cat
      @badbad-cat 3 месяца назад

      അതിനിടക്ക് നീയെന്ത് പുല്ലാണ് പറയുന്നത്? Crime ഇല്ലാത്ത നാടുണ്ടോ? അമേരിക്കയിൽ മുൻപ്രസിഡന്റ്‌നെ വരെ ഓടിച്ചിട്ട് കൂതിക്ക് വെടിവെച്ച് കളിക്കുന്നു. അപ്പോഴാണ് അവന്റെ തൊലിഞ്ഞ രാഷ്ട്രീയം പറച്ചിൽ

  • @JophyManalel
    @JophyManalel 3 месяца назад +1

    നമ്മുടെ നിയമം....... നോക്കിക്കാ ഒരു ചുക്കും സംഭവിക്കില്ല..... എത്രയെത്ര തെളിവുകൾ

  • @sethu234
    @sethu234 3 месяца назад +3

    Full nice ആയിരുന്നു

  • @jayarajankaloor
    @jayarajankaloor 3 месяца назад

    വളരെ കറക്റ്റ് ആയ റിപ്പോർട്ടിംഗ്..👌👌 അവരുടെ അമ്മ, മകളെ നന്നായി വെളുപ്പിക്കാൻ നോക്കിയിരുന്നു.. താൻ താൻ, നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ.. താൻ താൻ അനുഭവിച്ചിടുമെന്നെ വരു.. എല്ലാം കയ്യിലിരിപ്പ് കൊണ്ട് വരുത്തിവെച്ചത്.. ഭാവി ക്ലിയറായി... 👆👌പേരും പ്രശസ്തിയുമായി..🤷‍♂️ഇത്, ഇത്തരത്തിൽ കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവർക്ക് ഒരു പാഠം ആയിരിക്കട്ടെ.👌.🤷‍♂️.. 🏃‍♂️🏃‍♂️
    എവിടെ അല്ലേ🙄..ഇതുപോലെ എത്ര..ഒരു നിരപരാധിയായ കുട്ടിയുടെ.. ഭാവി പോലും തോട്ടിൽ തെറിച്ചു.. 🤔🤷

  • @MaharoofPonnambath
    @MaharoofPonnambath 3 месяца назад +46

    വീട്ടുടമയുടെ മറുപടിയിൽ ഒരുപാട് കളവുണ്ടല്ലോ

    • @shafnaschalil413
      @shafnaschalil413 3 месяца назад +2

      Nice ആയിട്ട്

    • @MaharoofPonnambath
      @MaharoofPonnambath 3 месяца назад +1

      @user-yy7xh6vv3d ആണോ? ഇത്രയും ചിന്ദിക്കാനുള്ള ബുദ്ദി നമുക്ക് ഇല്ല ബ്രോ

    • @HKRTrading
      @HKRTrading 3 месяца назад +1

      ആ വീട് മുഴുവൻ സിസിക്യാമറയാണ് ബ്രോ.. അയാൾക്ക് കള്ളം പറയേണ്ട കാര്യമില്ല

    • @faizafami6619
      @faizafami6619 3 месяца назад

      Entho oru vashapishaku

  • @FathimaAy
    @FathimaAy 3 месяца назад +1

    Ithemda veed vilkuuuvanulla video polundallo

  • @abijithp92
    @abijithp92 3 месяца назад +18

    Why is there a poster of entry app on the top of the house?

    • @fathimasameeha4606
      @fathimasameeha4606 3 месяца назад

      This incident happened near Entri studio in karunagappally

  • @spread_the-love
    @spread_the-love 3 месяца назад +7

    ഒരു ഡോക്ടർ എന്നാൽ കടമകൾ ഒരുപാടുണ്ട് അതിനു കഴിയാത്തവർ ഡോക്ടർ ആകാൻ നിൽക്കരുത്

    • @FaisalpullattPullatt
      @FaisalpullattPullatt 3 месяца назад +1

      ഓമന യും ഒരു ഡോക്ടർ ആയിരുന്നു (പങ്കാളിയെ കൊന്ന് പീസ് പീസ് ആക്കി സൂട് കേസിൽ അടക്കി കളയാൻ കൊണ്ടുപോകുബോൾ പോലീസ് പിടിച്ചു കുറച്ചു വർഷം മുമ്പ് )

    • @spread_the-love
      @spread_the-love 3 месяца назад

      @@FaisalpullattPullatt ഇതുപോലെയുള്ള ഡോക്ടേഴ്‌സിൻ്റെ അടുത് എന്ത് വിശ്വസിച്ചാണ് പോകുക.

  • @VidhuBala-y6e
    @VidhuBala-y6e 3 месяца назад +45

    ആദ്യം നിങ്ങൾ ലഹരി വിൽപ്പന്നങ്ങൾ നിർത്തലാക്കുക🙏🙏🙏🙏

  • @surendrank1735
    @surendrank1735 3 месяца назад +2

    ഒരു പരിച്ചയാവുമില്ലാത്തവർ വീട്ടിലെ സാധനങ്ങൾ അടിച്ചു നശിപ്പിക്കുമ്പോൾ വെറുതെ ഇയാൾ നോക്കി നിന്നുവെന്നോ. അത്രയ്ക്ക് പ്രതികരണ ശേഷി ഇല്ലാത്തവരോ ഇവർ.

  • @ranishevranishev4805
    @ranishevranishev4805 3 месяца назад +12

    പായസം ഷെയർ ചെയ്തു 😀

    • @RajeeshPP-mi7jh
      @RajeeshPP-mi7jh 3 месяца назад +1

      ചിരിപ്പിക്കാതെ

    • @alicesebastian3318
      @alicesebastian3318 3 месяца назад +7

      Athil chirikam entha

    • @ranishevranishev4805
      @ranishevranishev4805 3 месяца назад +1

      @@RajeeshPP-mi7jh അതിനിടക്കി അതും ഉണ്ടായി

    • @sayjen123
      @sayjen123 3 месяца назад

      🤣

  • @Ente-nadu
    @Ente-nadu 3 месяца назад +66

    പെൺകുട്ടികൾക്ക് ലഹരി യൂസ് ചെയ്യുന്നത് പുരോഗനം ആണ് എന്ന തോന്നൽ ആണ് പ്രശ്നം.. ഇവിടെ ട്രിവാൻഡ്രം ടെക്‌നോപർക്ക് ന്റെ മുന്നിൽ വന്നാൽ പെൺകുട്ടികൾ എല്ലാം പുക വലിക്കുന്നത് കാണാംഓഫ്‌ ഡേ ആകുമ്പോൾ ബാറിൽ കാണാം... എന്തൊക്കെ ആണ് സ്ത്രീ ശക്തികരണം

    • @sankaranunnivv3375
      @sankaranunnivv3375 3 месяца назад +7

      നവോദാനം 😢

    • @VinodKumar-wm8cc
      @VinodKumar-wm8cc 3 месяца назад +3

      Naaree Shakthi💪💥💥💪 Changathi Shakthi💥💪💪💪💥

    • @ChungamChungam-tk7ee
      @ChungamChungam-tk7ee 3 месяца назад +1

      ...new jen kaalam .enjoy enjoy...😢😊😊😂❤

    • @SavadKollam-r3r
      @SavadKollam-r3r 3 месяца назад +1

      Currect

    • @ftavibez59
      @ftavibez59 3 месяца назад

      അയിന് ആണുങ്ങൾ മദ്യപിക്കുന്നില്ലേ?? അതിന് പരാതിയും നവോഥാനവും ഇല്ലേ പൊന്ന് മോഞ്ഞേ ?? പിന്നെ ഓടിച്ചു ഇടിച്ചത് പുരുഷലിംഗം ഉള്ള ക്ണാപ്പൻ അല്ലെ??

  • @jimmykurian2031
    @jimmykurian2031 3 месяца назад +71

    ഇത്തവണത്തെ ഓണത്തിന് ബിവറേജസ് കോർപറേഷൻ പുറത്തു വിട്ട കണക്കു നോക്കിയാൽ പുരുഷന്മാരുടെ മദ്യപാനം കുറഞ്ഞെന്നും, ന്യൂസ്‌ നോക്കിയാൽ സ്ത്രീകൾ ഗവണ്മെന്റ് നിലനിർത്താൻ പരിശ്രെമിക്കുന്നതും കാണാം 😂

    • @royvt8721
      @royvt8721 3 месяца назад +4

      😂😂😂👍

    • @Business_Worldwide1
      @Business_Worldwide1 3 месяца назад +2

      ഓണത്തിന് ഇവർ മാത്രം അല്ല മദ്യം കുടിച്ചത് !! 750 കോടിക്ക് മലയാളികൾ കുടിച്ചിട്ടുണ്ട്. .. മദ്യം ആണ് പ്രശ്നം ...അത് കുടിച്ചാൽ പകുതിയിലധികം പേരും ഇങ്ങനെ ആണ് ... ദൗർഭാഗ്യവശാൽ ഇവർക്ക് അപകടം നടന്നു. . ഒരു പാവം ജീവൻ പൊലിഞ്ഞു

    • @sureshkannathunnikrishnan2496
      @sureshkannathunnikrishnan2496 3 месяца назад

      😂

  • @MereenaVarghese-j9d
    @MereenaVarghese-j9d 3 месяца назад +4

    Eallam sariyaki,eni muthal nattukar sariyakikollum,elleankil evidea jeevikan pattatha saachariyathileaku marukayanu...
    Nivrthikeattu nattukar niyamam kaiyil eafukeandy varum.

  • @B.A_Sree
    @B.A_Sree 3 месяца назад +2

    ഇവർ എന്തൊക്കെയാ പറയുന്നത്.ഒന്നും മനസിലാകുന്നില്ല😮

  • @SafarIqbal-v6p
    @SafarIqbal-v6p 3 месяца назад +1

    ഇപ്പോൾ ക്രിമിനൽ വിദ്യാഭ്യാസം ഉള്ള പെണ്ണുങ്ങൾ ullath👍

  • @sethu234
    @sethu234 3 месяца назад +2

    എല്ലാം nice ആയിരുന്നു

  • @pkindia2018
    @pkindia2018 3 месяца назад +71

    ആകെ ഒരു പൊരുത്തക്കേട്! വന്ന ആൾ വീട്ടുകാരെ തള്ളി എന്നൊക്കെ ? പായസം കൊടുത്തുവരുന്നു! വീടിൻറെ മുകളിൽ ഷൂട്ട് ചെയ്യുന്നു!

    • @amals2454
      @amals2454 3 месяца назад +27

      അയാളുടെ വീട്ടിൽ പായസം ഉണ്ടാക്കി. അയൽക്കാർ ക്ക് കൊടുത്തു. അത് ചാനലിൽ കൂടി നാലു പേരെ അറിയിച്ചു. 😀

    • @alkaricha1001
      @alkaricha1001 3 месяца назад +9

      Ee വീട്ടുകാരൻ ഉടായിപ്പു ആണന്നു തോന്നുന്നു

    • @archanapn5395
      @archanapn5395 3 месяца назад +4

      അതെ

    • @amals2454
      @amals2454 3 месяца назад +3

      @@alkaricha1001 അതെ അയാൾ പറയുന്നത് മൂന്നു പ്രാവശ്യം കേട്ടു ഒന്നും മനസിലായില്ല. ഉടായിപ്പ്.

    • @ShereefSaine
      @ShereefSaine 3 месяца назад +6

      ഉച്ചക്ക് മുൻപ് വച്ച പായസം, സന്ധ്യയ്ക്ക് 6 മണിക്കാണ് കൊടുക്കുന്നത്. മിച്ചം വന്നിരിക്കും

  • @ഗജകേസരി
    @ഗജകേസരി 3 месяца назад +5

    Stree Purogamanam. Congrats

  • @balan8640
    @balan8640 3 месяца назад

    Namichu😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @nishanthplk349
    @nishanthplk349 3 месяца назад +48

    പായസം കൊടുക്കാൻ പോയയാൾ
    വീഡിയോ എടുക്കാൻ മുകളിൽ എത്തിയോ

  • @haridaskj8781
    @haridaskj8781 3 месяца назад +1

    വീട്ടിൽ കയറിയത് കാലുകൊണ്ട്

  • @fathimanesrinfathimanesrin3392
    @fathimanesrinfathimanesrin3392 3 месяца назад +1

    Pradeep sir🙏🙏🙏

  • @bijuvrgs
    @bijuvrgs 3 месяца назад +4

    എന്തോന്നാടേ, നൈസായിട്ട് നൈസായിട്ട്

  • @Govinda-Mamukoya
    @Govinda-Mamukoya 3 месяца назад +2

    പുറത്തിറങ്ങുമ്പോൾ ഇവനെയും ഇതുപോലെ തീർക്കണം

  • @HARMONYDSS
    @HARMONYDSS 3 месяца назад +10

    അവളുടെ സർട്ടിഫിക്കറ്റുകൾ വ്യാജമാണ്...അന്വേഷണം വേണം...

  • @parthivsuresh4185
    @parthivsuresh4185 3 месяца назад

    മദ്യവിമുകത കേരളം ആക്കണം

  • @divilthomas6156
    @divilthomas6156 3 месяца назад +19

    House owner പറയുന്നതൊന്നും അങ്ങോട്ട്‌ connect ആകുന്നില്ല. 🙄

  • @surendrankv5945
    @surendrankv5945 3 месяца назад +1

    It is from Kollam Dt. Nothing doing

  • @mrboban5049
    @mrboban5049 3 месяца назад

    കേരളത്തിൽ മദ്യം ആരു കഴിക്കില്ല ,പ്രീത്യകിച്ച് ആരും കാറിൽ വച്ച് കഴിക്കില്ല ,ലഹരി കേരളത്തിൽ ആരും ഉപയോഗിക്കില്ല .അപകടം കേരളത്തിൽ ആദ്യം .ഭയങ്കര കോമഡി

  • @firosekmfirosemohmmed4539
    @firosekmfirosemohmmed4539 3 месяца назад +1

    Eyal help cheytu

  • @nowshadsaboorabeevimohamme3003
    @nowshadsaboorabeevimohamme3003 3 месяца назад

    Ee parayunnnavan fabeication channel tip enthokeya medeas tu

  • @kannannair2618
    @kannannair2618 3 месяца назад +78

    ഇതെന്താ മനോരമയുടെ "വീട്" എന്ന പ്രോഗ്രാം ആണോ?😂😂

  • @DevanKaruvath
    @DevanKaruvath 3 месяца назад

    ഇതുവരെ സിനിമാ മറ്റേ പണിക്കാരുടെ ദിവസകുലി പിന്ധനമായിരുന്നു ഇപ്പോ Dr.ന്മാരുടെ പിന്ധ ന ശ്രീ പിന്ധനംആയോ, കർത്താവേ,

  • @MustafaMustafa-z1g
    @MustafaMustafa-z1g 3 месяца назад +30

    😂😂😂 എന്തുതന്നെ ആയിട്ട് എന്താ ചേട്ടാ ഒരു മാസം കഴിഞ്ഞാൽ അവർ പുറത്തിറങ്ങി വിലാസം അതാണല്ലോ ഇവിടത്തെ നിയമവും കോടതിയും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്😂😂😂😂😂😂

    • @vishnubasi7114
      @vishnubasi7114 3 месяца назад +1

      Bt കോടതി കേറി നടക്കേണ്ടി വരും 😂

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 3 месяца назад

      Myth M 😮 72 +++++++---- ------ ------ H ? ? 😊😊😊😊😊

    • @antares64917
      @antares64917 3 месяца назад

      ​@Jus994It's a satirical stance against our corruptive judicial system, obviously not about victim.

  • @asifkalpaka6572
    @asifkalpaka6572 3 месяца назад

    ആ രണ്ട് സൈക്കോ ക്രിമിനലുകൾക്ക് ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങി കൊടുക്കണം

  • @JGeorge_c
    @JGeorge_c 3 месяца назад +7

    Drugs olipichoo ennu search cheyanam

  • @shajahanshajahan3624
    @shajahanshajahan3624 3 месяца назад +1

    ബോധം ഉള്ളപ്പോൾ മദ്യപിക്കാൻ പോകുന്ന എല്ലാവരും അറിഞ്ഞിരിക്കണം

  • @rajankk9250
    @rajankk9250 3 месяца назад

    പോയത് പോയില്ലേ വോട്ട് പോകല്ലേ മക്കളെ

  • @Kebiranakottil
    @Kebiranakottil 3 месяца назад

    ഇവരൊക്കെ ഇനി കോടതി കേറി നിരങ്ങും 😂😂😂😂

  • @EAAmaan-gh1qx
    @EAAmaan-gh1qx 3 месяца назад

    വീട്ടുകാരോട് വിവരം പറയണ്ടേ

  • @vineethakumari6011
    @vineethakumari6011 3 месяца назад +13

    എന്റെ വീട്ടിൽ എന്നും ഈ ഫീലിംഗ് ആണ്, എന്തെങ്കിലും പരിഹാരം ഉണ്ടോ മദ്യപാനികളിൽ നിന്നും രക്ഷപെടാൻ

    • @JohnAbraham1987
      @JohnAbraham1987 3 месяца назад

      ?? 🙏

    • @Babukka44
      @Babukka44 3 месяца назад +1

      ജീവിക്കാൻ വഴിയുണ്ടെങ്കിൽ ഒറ്റക്ക് ജീവിക്കുക

    • @abdulrazakk649
      @abdulrazakk649 3 месяца назад +1

      🤔🤔

  • @hakkimqtr
    @hakkimqtr 3 месяца назад +2

    കള്ള് വരുത്തിയ വിന ഒരു ജീവൻ പോയി. ഇനി അവന്റെ കഥകൾ കേൾക്കാൻ പോലീസും കോടതിയും പൈസ കൊടുത്തു നിയമത്തെ വിലക്ക് എടുക്കാൻ കേരളം പോലെ വേറെ നാടില്ല

  • @RajanKj-f9f
    @RajanKj-f9f 3 месяца назад

    എല്ലാത്തിനും പറ്റിയ നിയമം.😂😂😂😂

  • @johnsonouseph7631
    @johnsonouseph7631 3 месяца назад

    കഞ്ചാവ് ❤❤❤

  • @Muhammedhaneef-r4i
    @Muhammedhaneef-r4i 3 месяца назад

    ദൈവത്തെ വിചാരിച്ച് സത്യമായിട്ടും എഴുതുന്ന കുട്ടി അല്ലെങ്കിൽ വിപരീതമായി എഴുതി ആ വീട്ടുകാരെ ചതിക്കരുത് മനോരമ കാരെ റിപ്പോർട്ടർ റോഡ് കാരണം നല്ല വാർത്ത നിങ്ങൾക്ക് കൊടുക്കാൻ പറ്റത്തില്ലല്ലോ അതിനകത്ത് എരിവും പുളിയും ചേർത്താണ് കൊടുക്കുന്ന ആ പാവപ്പെട്ട മനുഷ്യനെ ആ വീട് കുടിക്കരുതേ എന്ന് പ്രത്യേകം പറയട്ടെ മനോരമ റിപ്പോർട്ടർ റോഡ് നിങ്ങളെ ഇപ്പം കാണുമ്പോൾ ഞങ്ങൾക്ക് ഭയമാണ് അത്രകണ്ട് വൃത്തികെട്ട മാപ്പിള ആയി മാറിയിരിക്കുകയാണ് മനോരമയും അതുപോലുള്ള എല്ലാ ചാനലുകളും പത്രങ്ങളും ഈ വാർത്ത എടുക്കാൻ വരുമ്പോൾ ആദ്യം നിങ്ങൾ വാർത്ത കൊടുക്കുമ്പോൾ ആ വാർത്തയുടെ യഥാർത്ഥ ആയിട്ടുള്ളത് നിങ്ങൾ എഴുതി വെച്ചിട്ട് വേണം അവരുമായി സംസാരിക്കാൻ അല്ലെങ്കിൽ നിങ്ങൾ നിർത്തി അവസാനം തുണിയില്ലാതെ നിർത്തുന്ന പദ്ധതി ആയിരിക്കും ഈ വരുന്ന റിപ്പോർട്ടർമാരും എഡിറ്റർമാരും ചെയ്യുന്നതിനുള്ള പ്രത്യേകം പറയട്ടെ അതുകൊണ്ടാണ് മനോരമ നിർത്തലാക്കണം നിങ്ങളാരും വായിക്കാൻ ശ്രമിക്കരുത് കാരണം അത്രകണ്ട് തന്നെ മാപ്പിള ആണത്

  • @vinumani5146
    @vinumani5146 3 месяца назад

    സ്വന്തം ഭർത്താവ് ഉണ്ടായിട്ടും അത് വേണ്ട വെച്ച് ഇതുപോലുള്ള വേഷകോപ്പ് കാണിക്കുന്ന ആളുകളുടെ കൂടെ
    ഇറങ്ങി പോകുന്നു സത്യത്തിൽ ഈ പെണ്ണ് അതായത് ശവങ്ങൾക്ക് എന്താണ് വേണ്ടത്

  • @43hafissajeer52
    @43hafissajeer52 3 месяца назад

    ഒരു ക്രൈം നടന്നു ആ ക്രൈംകേസിലെ രണ്ടു പ്രതികളെ പിടിച്ചു
    പോലീസ് അവരുടെ കടമ കൃത്യം ആയിട്ട് ചെയ്യുകയും ചെയ്തു
    ഈ വീഡിയോയെ വീട് ഉടമ പറയുന്നാലോ പോലീസ് വന്നു
    വനിത പോലീസ് ഇല്ലായിരുന്നു അടുത്ത വീട്ടിലെ ഒരു യുവതിയും യുവതിയുടെ ഭർത്താവും പോലീസും കൂടി പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി
    എന്ത് കൊണ്ട് ഒരു വനിതയെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുമ്പോൾ വനിത പോലീസ് ഇല്ലാതിരുന്നത്
    അതോ അടുത്ത വെട്ടിലെ ഒരു യുവതി എന്ന് പറയുന്നത് വനിത പോലീസ് ആണോ ആരുടെ ആണ് ഈ തെറ്റ്
    പോലീസുകാരുടെ അല്ല
    നമ്മുടെ ഭരണത്തിന്റെ മിസ്റ്റേക്ക് അല്ലേ
    അവധി ദിവസം ആയതിനാൽ
    ആ സ്റ്റേഷനിൽ ഉള്ള വനിതാ പോലീസ് ലീവ് എടുക്കാം , അസുഖം കൊണ്ടു ലീവ് എടുത്തിണ്ടാകും അവരെ കുറ്റം പറയാൻ പറ്റാതെ സാഹചര്യം ആണ്
    ഇങ്ങനെ ഉള്ള സഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ വനിതകളെ ഓരോ സ്റ്റേഷനിലേക്ക് പോസ്റ്റിങ്ങ് എണ്ണം കൂട്ടുക കൂട്ടുന്നത് റേസേരവേഷൻ ഇല്ലത്തെ മതം നോക്കാതെ പുതിയ യുവതികളെ ജോയിലേക്ക് എടുക്കുക
    ഈ വീഡിയോ കണ്ടുള്ള അറിവ് മാത്രം ഉള്ള് എനിക്ക്

  • @DavisEmmanuel-fs7up
    @DavisEmmanuel-fs7up 3 месяца назад

    Home tour polundallo

  • @jolsamathew6629
    @jolsamathew6629 3 месяца назад

    Bestttt keralam. എന്തൊക്കെയാണ് നടക്കുന്നത്😢

  • @elzybenjamin4008
    @elzybenjamin4008 3 месяца назад +1

    ITHRAYUM AHANGARAM KANNICHITTUM 😮 AVASANAM SRI KUTTI MIDUKKI KUTTI ENNU ADHIKARIKALL PARAYUM😂

  • @MohammadAli-ck2ko
    @MohammadAli-ck2ko 3 месяца назад

    😢😢neyamam.matthuuuuuu
    Lahare
    Oevakkhuuuuuu..sarkkar.😢😮😮😮😮😮😮

  • @balan8640
    @balan8640 3 месяца назад

    Analoom ente prebhudha keralamea namovaham

  • @shaijun7888
    @shaijun7888 3 месяца назад +10

    കക്കൂസിൽ പോയതായിരിക്കാം മദ്യം കുടിച്ചുവയർഇളകീട്ടുണ്ടാകും.

    • @shaijun7888
      @shaijun7888 3 месяца назад

      ഹിന്ദുവുംമുസ്ലിമുംകൂടിചേർന്നാൽ ഹിന്ദു മുസ്ലിം.

    • @shaijun7888
      @shaijun7888 3 месяца назад

      നമ്മുടെ ഹിന്ദുക്കളെ നാറ്റിച്ചവൾ

  • @benoysreedhar2072
    @benoysreedhar2072 3 месяца назад

    Best youthan

  • @niyashussain4242
    @niyashussain4242 3 месяца назад

    സർക്കാർ കൊടുക്കുന്ന മദ്യം അവർ നന്നായി വാങ്ങികുടിച്ചു അപകടം വരുത്തി വെച്ചു
    മദ്യം വിൽക്കുന്നത് കൊണ്ടല്ലേ വാങ്ങിക്കുടിക്കുന്നത് കുറ്റക്കാർ ആരാണ്

  • @Krishnana-b1o
    @Krishnana-b1o 3 месяца назад

    👍🏻👍🏻👍🏻

  • @mdjalil4439
    @mdjalil4439 3 месяца назад

    ഇത്തവണ ബീവറേജിന്റെ കണക്കിൽ ഒന്നാം സ്ഥാനം കൊല്ലം ജില്ല കരസ്ഥ മാക്കി, അതിൽ കരുനാഗ പള്ളിക്ക് രണ്ടാം സ്ഥാനം, അതിന് മാലോകരെ അറിയിക്കേണ്ടെ ഇവുടുത്തെ കള്ളിന്റെ വീര്യം, അതാണ് ഈ യുവ മിഥുനങ്ങൾ കാണിച്ചു തന്നത് 🤔🤔🤔🙄, കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്നു എത്രയോ ശരി 🤔🤔🤔!

  • @SanjithMv
    @SanjithMv 3 месяца назад +2

    വീട്ടിൽ കയറി ഇത്രയും ചെയ്തിട്ട് ഒന്നും ചെയ്തില്ല എന്ന് എന്ത് തേങ്ങ നി പറയുന്നത് 😊

  • @sabraham3014
    @sabraham3014 3 месяца назад

    അവനെയൊക്കെയാണ് തീ൪ക്കേണ്ടത്😮

  • @amramrith2629
    @amramrith2629 3 месяца назад

    N line🤓😍

  • @aviatorcrew389
    @aviatorcrew389 3 месяца назад

    I think house owner സ്ഥലത്ത് ഇല്ലാരുന്നു അങ്ങേരു അപ്പുറത്തെ വീട്ടിൽ പായസം കുടിക്കാൻ പോയതാ, വന്നപ്പോ കേട്ടത് വച്ചു തന്നെ പറയുന്നതാ

  • @RasheedRishal
    @RasheedRishal 3 месяца назад

    പാവം ശ്രീക്കുട്ടി...😂...

  • @niyamajalakam6316
    @niyamajalakam6316 3 месяца назад +1

    'Nice' ആയിട്ട് വന്നു. നല്ല വിവരണം.

  • @sureshvsuresh2775
    @sureshvsuresh2775 3 месяца назад

    വാർത്ത ഭാര്യാരിദ്ര്യംലോകം മൊത്തം കണ്ടതാണ്.😂

  • @ashikanwar1780
    @ashikanwar1780 3 месяца назад +1

    Pradeep ji ki jaiii

  • @Anju-b7y1y
    @Anju-b7y1y 3 месяца назад

    Plz നല്ല പോലീസ്‌കാർ ഉണ്ടക്കിൽ അവൾക്കും അവനും ഒരുക്കലും തീരിച്ചു ജീവിതം കിട്ടാത്ത വിധം മനസികമായി തകർത്തു കളയണം എല്ലാം ഉണ്ടയിട്ടും ജീവിതം നശിപ്പിച്ചു കളഞ്ഞതിന്നുള്ള ശിക്ഷ നൽകണമ് ജയിൽ അല്ല നരഗം പൊലുള്ള ജീവിതം

  • @AnushaPa-f7n
    @AnushaPa-f7n 3 месяца назад +1

    House ownerude dinacharya arkkum ariyanda

  • @aneeshrajan7083
    @aneeshrajan7083 3 месяца назад

    Chettan seen analle😅

  • @rajansk4045
    @rajansk4045 3 месяца назад

    പെണ്ണുങ്ങൾ ബാറുകളിൽ ഇരിക്കുന്നത് എത്രയോ പ്രാവശ്യം കണ്ടിട്ടുണ്ട് ഇവിടെ പെണ്ണുങ്ങൾക്ക് വേണ്ടി വാദിക്കുന്ന ആണുങ്ങൾ ഇതൊന്നും കാണുന്നില്ലേ

  • @voice6068
    @voice6068 3 месяца назад

    ജാമ്യം കിട്ടിയോ 😢കൊടുത്തോ 😢പെട്ടന്ന് വേണം 😂

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 3 месяца назад

    എന്ത് കോടതി എന്ത് ശിക്ഷ നാളെ പുറത്തിങ്ങും

  • @pksanupramesh178
    @pksanupramesh178 3 месяца назад +3

    നല്ല സ്ഥലം. മൈനാഗപ്പള്ളി 😂😂😂

  • @thankammachittakkattu1849
    @thankammachittakkattu1849 3 месяца назад +1

    Sakshikal aa roadil undallo enthina kooduthal question answer

  • @zerobulbentertainments7277
    @zerobulbentertainments7277 3 месяца назад

    കൊടുത്ത അടി മാത്രമേ കൂടിയ ശിക്ഷയായി കിട്ടുകയുള്ളൂ. അടി കൊടുത്ത ആളുകൾക്ക് കയ്യടി