പാവങ്ങളുടെ ഗതികേട് മുതലെടുത്ത കാപാലികളും ക്രൂരരുമയ മുഴുവൻ നിയമപാലകരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. റിപ്പോർട്ടർ ടീവി പുറത്തുവിട്ട ആരും അറിയാതെ പോകുമായിരുന്ന വേദനിപ്പിക്കുന്ന സംഭവം ജനങ്ങൾ ഏറ്റെടുക്കണം. ഈ സഹോദരിക്ക് നീതി ലഭിക്കണം
ഇങ്ങനെയുള്ള ക്രിമിനലുകളെ ആണ് പോലീസ് സേനയിൽ ഉള്ളത് ഇനിയും വരും സ്ത്രീകൾ മറ്റുള്ള സ്ത്രീകൾക്ക് ഇതൊരു ധൈര്യമായി മാറി തുറന്നുപറയാൻ ഇത് പുറത്തുകൊണ്ടുവന്ന റിപ്പോർട്ട് ചാനലിലെ ബിഗ് സല്യൂട്ട്
ഗതികേട്, നിവർത്തികേട്. ബോധമില്ലായ്മ, വിവരക്കേട്, സാഹചര്യങ്ങളുടെ സമ്മർദ്ദം, വിവേകമില്ലായ്മ മുതലായവയെ ചൂഷണം ചെയ്ത ഇത്രയും വലിയ നാണംകെട്ട ഉദ്യോഗസ്ഥരുടെ നിലവാരം ഓർത്തിട്ട് ലജ്ജ തോന്നുന്നു. ഈ താത്തയെ കുറ്റം പറയുന്നവരുടെ സ്വഭാവം എനിയ്ക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട്. ഇത്ര വലിയ ഉദ്യോഗസ്ഥരുടെ മുൻപിൽ സാധാരണക്കാർക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല എന്നോർക്കുമ്പോൾ താത്തയെ കുറ്റം പറയാനും പറ്റുന്നില്ല. ചിന്തിയ്ക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്😢
Athenganeya British system eduthu mattiyapozhe nammal orthatha pani akum enn. PAndu police IAS karude controlil arnu. Epo agane ala. Aaa mattam aan ettom issue undayathu. Epo eee virthiketta policekaranmar oke IAS kare pole magisterial power kudi venam ennu parayunnu. Athum kudi koduthal evanmar entharikum. Ethayalum epo aaa power kodutittila....pandathe pole IAS kar evarude report ezuthatte.. Poiceinte report police thanne ezhuthiya sheriyakilla. Uniformed jobs ne control cheyanam
ഇങ്ങനെ ഒക്കെ നമ്മൾ കളിയാക്കി പറയുമെങ്കിലും ഞാൻ ഉൾപ്പടെ വലിയൊരു വിഭാഗം ആളുകളും ലൈംഗീക ദാരിദ്രം അനുഭവിക്കുന്നവരാ അതികം പേരും പുറത്തു പറയുന്നില്ല എന്ന് മാത്രം .
കോടികൾ കൈക്കൂലി വാങ്ങി എന്ന് പറയുന്ന ആൾകാർക്ക് ഈ കിളവിയെ ബലാത്സംഗം ചെയ്യേണ്ട ആവശ്യം ഉണ്ടോ ആവോ ഇവരുടെ കൂടെ ഉണ്ടായി എന്ന് പറയുന്ന സ്ത്രീ യുമായുള്ള ബന്ധം തന്നെ ദുരൂഹം ആർക്കറിയാം ഇങ്ങനെ ഒക്കെ കള്ളം പറയുമോ സ്ത്രീകൾ അതും അറിയില്ല ആരെ വിശ്വസിക്കും
വിദ്യാഭ്യാസം ഇല്ലാത്ത ഒരു ഗ്രാമീണ സ്ത്രീയാണ് ന്ന് കേൾക്കുമ്പോൾ മനസ്സിലാകും അവർ പറയുന്നത് മുഴുവൻ സത്യമാണ് മദ്യപിച്ച് ചെയ്തപ്പോൾ അവർക്കുണ്ടായ ശക്തമായ വേദന വരെ എത്ര നിഷ്കളങ്കമായി പറയുന്നു
എല്ലാ സ്ത്രീകളോടും പോലീസിങ്ങനെ പെരുമാറുന്നില്ലല്ലോ . ചില സ്ത്രീകളുമായി സംസാരിക്കുമ്പോൾ പോലീസിന് തോന്നും ഇവരെ ചിലപ്പോൾ കിട്ടുമെന്ന്. അങ്ങനെ അവർ രണ്ടും കൽപ്പിച്ച് ട്രൈ ചെയ്യും, ഇത്തരം പെണ്ണുങ്ങൾ അതിൽ വീഴുകയും ചെയ്യും. ചില പെണ്ണുങ്ങൾ പൊട്ടികൾ ആയതുകൊണ്ട് ആയിരിക്കും, ചില പെണ്ണുങ്ങൾ കള്ളികൾ ആയതു കൊണ്ടായിരിക്കും.
എന്തും ചെയ്യും എന്നു പറഞ്ഞു ഒഴിഞ്ഞുമാറുകയല്ല വേണ്ടത്. ഇതു ആളിക്കത്തിക്കണം. കുറ്റക്കാരായ അതു് ADGPയായാലും spയായാലും Dysp യായാലും മറ്റു . പോലീസുകാരായാലും നടപടിയെടുക്കന്നതു വരെ ജനരോഷം ഉയർത്തി. ക്കൊണ്ടിരിക്കണം. മുൻപ് സർക്കാറിൽ സ്വാധിന മുള്ള ഒഡീഷക്കാരനായ ഒരു റിട്ട DGP ക്ക് മലയാളി മങ്കമാരോടു ഭയങ്കര അഭിനിവേശമായിരുന്നു. അയാളെക്കുറിച്ചു ഒരു പാട് സെക്സ് കഥകൾ പറഞ്ഞു കേൾക്കുന്നുണ്ട് റിട്ടയർ . ചെയ്തു കഴിഞ്ഞു പുള്ളിക്കാരൻ കേരളം വിടാൻ ഒരുക്കമില്ല. ഇവിടെ വേറൊരു വകുപ്പിന്റെ MD തുടരുന്നു രാഷ്ട്രീയക്കാരുടെ ഒത്താശയോടെ.
പ്രിയ സഹോദരീ ആദ്യ അനുഭവം തന്നെ നാട്ടുകാരോട് തുറന്നു പറഞ്ഞാൽ ജനങ്ങൾ തന്നെ ഇത് അന്നേ കൈകാര്യം ചെയ്യുമായിരുന്നു പക്ഷേ അന്ന് ഇവരുടെ സമ്മതമില്ലാതെ ഒരു ഉദ്ധ്യോഗസ്ഥൻ ഇത്തരം പ്രവർത്തിചെയ്യില്ല ഇപ്പോൾ ലോക മലയാളികളെല്ലാം അറിഞ്ഞു ആ സഹോദരിയുടെ മൗന സമ്മതം തന്നെയാണ് ഈ അവസ്ഥ വന്നത് രാത്രി സിവിൽ ഡ്രസ്സിൽ വരുന്ന വനെ എന്ത് പറഞ്ഞാലും ബെഡ് റൂമിൽ കയറ്റിയതേ തെറ്റ്.എന്നിരുന്നാലും എല്ലാവരും ശിക്ഷക്ക് അർഹരാണ് കൂടാതെ ഈ സഹോദരിയും ശിക്ഷ അർഹിക്കുന്നുണ്ട്. അഭിമാനമുള്ള ഒരു സ്ത്രീയും ആദ്യ അനുഭവം പരസ്യപ്പെടുത്തിയാൽ . അന്നേ ഇതവസാനിക്കുമായിരുന്നു... തീർച്ചയായും ഈസഹോദരിയും തെറ്റുകാരിയാണ്
ഈ സ്ത്രീ പറയുന്നതു കേട്ടാൽതന്നെ അറിയാം ഇത് സത്യമാണെന്ന്. അധികാരവും, സ്വാധീനശക്തിയും, തെളിവില്ലാതാക്കാനുമൊക്കെ കഴിവുള്ളവരാണ് എതിർഭാഗത്തുള്ളത്. സത്യത്തിനും നീതിക്കും വേണ്ടി പൊരുതാൻ ജനങ്ങൾ ഒന്നിച്ചു നിൽക്കണം.
ഒരു പെണ്ണ് അന്യ ആണിന്റെ അടുത്തെക്ക് ഒറ്റ ക്ക് പോകരുത് എന്ന് വെറുതെ അല്ല പ്രവാചകൻ പറഞ്ഞത് പെണ്ണ് ഒറ്റക്ക് എവിടെയും പോകരുത് ഇതു പറയുമ്പോൾ യാഥാസ്തിക മതം എന്ന് പറഞ്ഞു തള്ളരുത് 📢📢📢📢
ഇത്തരം ഉദ്യോഗസ്ഥരെ ഇരുമ്പഴിക്കുള്ളിൽ ഇടണം ജോലിയിൽ നിന്നും പിരച്ച് വിട്ട് നടപടിയെടുക്കണം ആ സഹോദരിയുടെവാക്കുകൾ കേട്ടപ്പൊൾ എത്ര ക്രൂരൻ ന്മാരാണോ ജനങ്ങളെ സംരക്ഷിക്കേണ്ടവർ
ആദ്യം വീട്ടിൽ വന്നപ്പോ കൂടെ വേറെ ഒരു സ്ത്രീ ഉണ്ടായിരുന്നു ഇവർക്ക് ബുദ്ധി ഇല്ല എന്നു പറയാം അപ്പൊ കൂടെ ഉണ്ടായിരുന്നവർക്ക് പ്രതികരിക്കാമായിരുന്നല്ലോ? പിന്നെ പറയുന്നു വരുമ്പോൾ ഒറ്റയ്ക്ക് വരണം എന്നു പറഞ്ഞു എന്നു ചോർ കഴിക്കുന്ന ഏതൊരാൾക്കും മനസിലാകില്ലേ അതു വീണ്ടും എന്നെ ഉപദ്രവിക്കാൻ ആണെന്ന്. അതും കഴിഞ്ഞു വീണ്ടും പോയി ഏതോ ഒരു സ്വർണം പിടിക്കുന്ന ഒരു സാർ വന്നിട്ടുണ്ട് എന്നു പറഞ്ഞപ്പോൾ അപ്പോൾ ഇവരും കൂടി അതിൽ തെറ്റുകാരി അല്ലെ? ഞാൻ പോലീസ്‌കാരെ സപ്പോർട്ട് ചെയ്തതല്ല കെട്ടോ ഞാനും ഒരു പെണ്ണാണ് എന്നാലും പറഞ്ഞു എന്നേയുള്ളു
@@kabeerkv7139 നിന്റെ comment വായിച്ചപ്പോഴേ മനസിലായി നിയെല്ലാം ഒരേ കൂട്ടത്തിൽ ഉള്ളതാണെന്ന് പിന്നെ ആണ് നിന്റെ പേര് നോക്കിയത്. ഇനിയൊന്നും പറയുന്നില്ല. പറയാൻ അറിയാത്ത കൊണ്ടല്ല പറഞ്ഞിട്ട് കാര്യം ഒന്നുമില്ല. പോത്തിന്റെ ചെവിയിൽ വേദം ഓതിട്ടു കാര്യം ഇല്ല എന്നല്ലേ സഹോദരാ....
ഇവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരു സഹായത്തിന് പോയതാണ് അത് ഈ പരിവത്തിൽ ആവുമെന്ന് ആസ്ത്രി കരുതിയിട്ടുണ്ടാവില്ല അൻവർ സാഹിബ് കുത്തി പൊകിയ പോൾ ആണ് അവർക്കും ഒരു ബലം കിട്ടിയത്
ആദ്യം പോയ CI ടെ അടുത്ത് നിന്ന് ദുരനുഭവം ബലാത്സംഗം ഉണ്ടായപ്പോൾ മറ്റൊരു police ഉദ്യോഗസ്ഥന്റെ അടുത്ത് തനിയെ പോവരുതാരുന്നു.വീട്ടിൽ വരെ വന്ന് ബലാത്സംഗം നടന്നപ്പോ വീണ്ടും മറ്റൊരു ഉദ്യോഗസ്ഥന്റെ പോയത് തെറ്റു.
ഇവരുടെ സമ്മതത്തോടെ ആണല്ലോ ചെയ്തത് സംസാരത്തിൽ നിന്ന് അങ്ങനെ ആണ് മനസ്സിലാകുന്നത് അല്ലെങ്കിൽ ഒന്ന് ഒച്ച വച്ചാൽ മതിയായിരുന്നല്ലോ വാതിക്കൽ ആൾക്കാർ നിൽപ്പോണ്ടല്ലോ 😂😂
100%. സത്യം ആണ് ഈ സ്ത്രീ പറയുന്നത് എന്ന് തോന്നുന്നു. അല്ലാതെ. 27. മിനുട്ട് ഇങ്ങനെ ഒരു സാധാരണ സ്ത്രീക്ക് പറയാൻ പറ്റില്ല . നടന്ന സംഭവം ആയത് കൊണ്ട് ഇങ്ങനെ പറയാൻ പറ്റുന്നുണ്ട്
കിടന്നു കൊടുത്തിട്ട് ഇപ്പോ കുറ്റബോധം … സാധാരണ ഒരു സ്ത്രീക്ക് പറ്റാത്ത കാര്യം ആണെങ്കിൽ ആ സ്ത്രീ പ്രതികരിക്കില്ലേ??? എന്ത് കൊണ്ട് ഈ സ്ത്രീ react ചെയ്തില്ല ?? എല്ലാം കഴിഞ്ഞു കുറ്റബോധം വന്നിട്ട് എന്ത് കാര്യം . കാര്യം ശരിയാവാൻ വേണ്ടി കിടന്നു കൊടുത്തിട്ട് വേണോ ???? ഈ സ്ത്രീയ്ക്കും ഇതിൽ തെറ്റുണ്ട്
അവർക്കു പേടിച്ച് ഒന്നും ചെയ്യാൻ പറ്റിയില്ല, ,അവരെ ബലം പ്രയോഗിച്ചു റേപ്പ് ചെയ്തു എന്ന് പറഞ്ഞിട്ടും സ്ത്രീയെ കുറ്റം പറയുന്നു, ,,നിങ്ങളുടെ അമ്മയോ പെങ്ങളോ ആണെങ്കിലും ഇതുപോലെ പോലീസിനെ സപ്പോർട്ട് ചെയ്യണം
Roomil കയറി door ലോക്ക് ചെയ്തപ്പോൾ നമുക്ക് മനസ്സിലാകുമല്ലോ എന്തിനാണെന്ന്. പുറത്ത് ആളും നിൽപ്പുണ്ടായിരുന്നല്ലോ.. അവർക്ക് ആളിനെ വിളിച്ചു കൂട്ടാൻ പാടില്ലായിരുന്നോ.. പുറത്ത് നിന്നവർക്കു അവരെ രക്ഷിക്കാൻ ഒരുപാട് അവസരം ഉണ്ടായിരുന്നു.. എന്നിട്ട് പിറ്റേന്ന് അയാളെ കാണാൻ പോകുകയും ചെയ്തു
ഇത്തരം അറിവില്ലാത്ത സ്വയം മതിപ്പില്ലാത്ത സ്വന്തം അവകാശങ്ങളെന്തെന്നു പോലുമറിയാത്ത പെണ്ണുങ്ങളും ലോകത്തുണ്ട്. പ്രത്യേകിച്ച് ഇത്തരക്കാരെ സംരക്ഷിച്ചു കൊടുക്കേണ്ട ബാധ്യത കൂടി പഠിപ്പും അറിവുമുള്ള ഉദ്യോഗസ്ഥൻമാർക്കുണ്ട് "കിട്ടുന്നതൊക്കെ കയ്യിട്ടുവാരിത്തിന്നുന്ന " ശീലമുള്ളവരെ അടിച്ചു പുറത്താക്കണം. അവരവരുടെ സ്വഭാവത്തിനനുസരിച്ചുള്ള സ്ഥാനങ്ങളിലേ ഓരോരുത്തരും ഇരിക്കാവു.
ഇങ്ങനെ പറയരുത്, അവരുടെ സാഹചര്യത്തിൽ നിന്ന് കൊണ്ട് അവരുടെ അറിവില്ലായ്മ, പോലീസിനോടുള്ള ഭയം എന്നിവയെല്ലാം കാരണമാകാം. ഇങ്ങനെയുള്ള പാവങ്ങളെ ചൂഷണം ചെയ്യാനുള്ള എല്ലാ അടവും ഇത് പോലുള്ള പോലീസുകാരുടെ അടുക്കൽ ഉണ്ടാകും. ഇങ്ങനെ എത്ര പാവം സ്ത്രീകളെ ചൂഷണം ചെയ്തിട്ടുണ്ടാവുക.
മഹാ വൃത്തികേട് തന്നെയാണ് എന്ന് പറയാം പക്ഷേ പോലീസുകാർ സ്വത്തിനും ജീവനും സംരക്ഷണം കൊടുക്കേണ്ട വരല്ലേ അവർ രണ്ടും കളഞ്ഞു കുളിച്ചില്ലേ അപ്പോൾ നമ്മൾ ആരെയാണ് വിശ്വസിച്ച് പരിഭാവം പറയാൻ പോകേണ്ടത് എവിടെയാണ്
ഇക്കാര്യം എത്രയും പെട്ടെന്ന് പോലീസ് Dept ഇൽ പെടാത്ത Guzzatted Rank ഇൽ ഉള്ള സ്ത്രീ ജീവനക്കാർ , ജഡ്ജി ഉൾപ്പെടെ യുള്ള വരെ കൂടി ഉൾപ്പെടുന്ന ഒരു സർക്കാർ കമ്മിറ്റി യെ കൊണ്ടു നിസ്പക്ഷമായി അന്വേഷിച്ചു, സത്യാവസ്ഥ കണ്ടെത്തി കുറ്റക്കാർ ക്കെതിരെ ശക്തമായ നടപടി എടുക്കണം. പലപ്പോഴും തെളിവ് ഉണ്ടാക്കുക ബുദ്ധി മുട്ടാവും. സാക്ഷി കളുടെ മൊഴി പ്രധാന മാണ്. പോലീസ് ന്റെ അടുത്തേക്ക് ബന്ധുക്കൾ ആയ ആണുങ്ങളെ ആരെയെങ്കിലും കൂട്ടി പോയാൽ മതി. അല്ലെങ്കിൽ MLA, MP, ലോക്കൽ ബോഡി പ്രസിഡന്റ്, മെമ്പർ etc (സ്ത്രീ മെമ്പർ മാർ ആയാലും മതി ) ആരെയെങ്കിലും ഒപ്പം കൂട്ടി പോവേണ്ടതായിരുന്നു. ഈ സ്ത്രീ പോലീസ് നു അടുത്തേക്ക്, Husband, Brothers, അച്ഛൻ, മാമൻ തുടങ്ങിയ ആരെയെങ്കിലും കൂട്ടി പോവേണ്ടതായിരുന്നു. അതിനു സാധിക്കില്ല എങ്കിൽ മാത്രം ജന പ്രതിനിധികളെ ( better വനിതാ ജനപ്രതിനിധി ) ഉൾപ്പെടുത്തി police നു അടുത്തേക്ക് പോവേണ്ടതായിരുന്നു.
മലപ്പുറം ജില്ലയിൽ ആദ്യകാലത്ത് ആണുങ്ങൾ ഉണ്ടായിരുന്നു.കൊണ്ടോട്ടിയിൽ കൂമൻ വെട്ടിയതായി പഴമക്കാർ പറയാറുണ്ടായിരുന്നു.ഇപ്പോഴത്തെ ചെറുപ്പക്കാർ ലഹരിയും രാഷ്ട്രീയ വൈരാഗ്യം കൊണ്ട് അനീതിക്ക് ആർക്ക് സഹായികളായി, കള്ളന്മാരും, വ്യഭിചാരികളും, ഗുണ്ടകളും, പ്രവർത്തിക്കാനും, രക്ഷിക്കാൻ വേണ്ടി അങ്കിളും, നീതി തേടി ച്ചെന്നെത്തുന്നവർക്ക് വഞ്ചകരുടെ കാമക്കൂത്തിന് ഇരയാകേണ്ടവർക്ക് ആരുടെ അടുത്തുനിന്ന് ആണ് സംരക്ഷണം കിട്ടുന്നത്.ഇവർക്ക് കേസ് കൊടുത്തിട്ട് ഒരു കാര്യവും ഇല്ല, കേസ് പഴുതും കിട്ടുന്ന വിധം എഴുതി ചേർത്തത് കൊണ്ട് വെറുതെ സമയം ചിലവഴിക്കാം എന്ന് മാത്രം.ഇങ്ങനെ ഉള്ളവരെ നേരെ ഒന്ന് സൽക്കാരം നടത്തി ജയിലിൽ പോകാൻ തയ്യാറാകണം.സസ്പെൻഷൻ ഒരാഴ്ച യോ, മാംസമോ കൊടുത്തു കൊണ്ട് പണിയെടുക്കാതെ ശമ്പളം വാങ്ങാൻ ആണ് വലിയ ശിക്ഷ കിട്ടുക.അത്കൊണ്ട് കൃമിനലുകളെ ഒതുക്കാൻ ആണ് പോലീസിന്റെ ജോലി ചെയ്തിരുന്നത്.ഇനി ആ ജോലി ചെയ്യുന്നതിന് വേണ്ടി പ്രവർത്തിക്കാൻ ഉള്ളവരെ ഏല്പിച്ചു കൊണ്ട് സംരക്ഷണം കിട്ടാൻ വഴിതേടുക.മലപ്പുറം ചുവന്ന താക്കിയതും അതിന്റെ സ്വഭാവം ആണ് മാറ്റം കാണുന്നത്.ഇനിഅത്ക്കും മേലെ ആക്കാൻ ആണ് നോക്കുന്നത്.
പാവങ്ങളുടെ ഗതികേട് മുതലെടുത്ത കാപാലികളും ക്രൂരരുമയ മുഴുവൻ നിയമപാലകരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. റിപ്പോർട്ടർ ടീവി പുറത്തുവിട്ട ആരും അറിയാതെ പോകുമായിരുന്ന വേദനിപ്പിക്കുന്ന സംഭവം ജനങ്ങൾ ഏറ്റെടുക്കണം. ഈ സഹോദരിക്ക് നീതി ലഭിക്കണം
ഇങ്ങനെയുള്ള ക്രിമിനലുകളെ ആണ് പോലീസ് സേനയിൽ ഉള്ളത് ഇനിയും വരും സ്ത്രീകൾ മറ്റുള്ള സ്ത്രീകൾക്ക് ഇതൊരു ധൈര്യമായി മാറി തുറന്നുപറയാൻ ഇത് പുറത്തുകൊണ്ടുവന്ന റിപ്പോർട്ട് ചാനലിലെ ബിഗ് സല്യൂട്ട്
Why police becoming criminals, because of political parties.
ഗതികേട്, നിവർത്തികേട്. ബോധമില്ലായ്മ, വിവരക്കേട്, സാഹചര്യങ്ങളുടെ സമ്മർദ്ദം, വിവേകമില്ലായ്മ മുതലായവയെ ചൂഷണം ചെയ്ത ഇത്രയും വലിയ നാണംകെട്ട ഉദ്യോഗസ്ഥരുടെ നിലവാരം ഓർത്തിട്ട് ലജ്ജ തോന്നുന്നു. ഈ താത്തയെ കുറ്റം പറയുന്നവരുടെ സ്വഭാവം എനിയ്ക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട്. ഇത്ര വലിയ ഉദ്യോഗസ്ഥരുടെ മുൻപിൽ സാധാരണക്കാർക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല എന്നോർക്കുമ്പോൾ താത്തയെ കുറ്റം പറയാനും പറ്റുന്നില്ല. ചിന്തിയ്ക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്😢
Mm
സത്യം
👍
താത്താക്ക് ഈ സംസാരം ഒന്നും മനസിലാവാത്ത പ്രായമല്ലേ
ചിന്ദിക്കാൻ ബുധിയില്ലാത്ത
സ്ത്രീ ഒരു തവണ ചതിയിൽ പെട്ടു പിന്നേം ഒറ്റക് വരാൻ പറയുമ്പോ ഓർക്കണമായിരുന്നു
ആര് ആരെ നിയന്ത്രിയ്ക്കും !!!? എവിടെ പരാതി കൊണ്ട് പോകും....? വേലി തന്നെ വിളവ് തിന്നുന്നു !!!!!
😂😂😂😂
പോലീസിനെ നിയന്ത്രിക്കാൻ ആരും ഇല്ല അതാണ് കരണം
പരാതികൾ ഇപ്പോൾ അല്ലെ പുറത്തുവരുന്നത്
Athenganeya British system eduthu mattiyapozhe nammal orthatha pani akum enn. PAndu police IAS karude controlil arnu. Epo agane ala. Aaa mattam aan ettom issue undayathu. Epo eee virthiketta policekaranmar oke IAS kare pole magisterial power kudi venam ennu parayunnu. Athum kudi koduthal evanmar entharikum. Ethayalum epo aaa power kodutittila....pandathe pole IAS kar evarude report ezuthatte.. Poiceinte report police thanne ezhuthiya sheriyakilla. Uniformed jobs ne control cheyanam
@@abeeshv8227athinu
@@abeeshv8227police kaarkku enthu venelum aavam ennano
കഷ്ടമാണ്,
സാധാരണ ഒരു വീട്ടമ്മ,
സംസാരം കേട്ടാൽ അറിയാം,
ഈ സഹോദരിക്ക് നീതി കിട്ടണം
ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ ഭക്ഷണത്തേക്കാൾ ലൈംഗീക ദരിദ്രമാണോ കേരളത്തിൽ കൂടുതൽ എന്ന് ചിന്തിച്ചു പോകുന്നു 😮
Bhakshanam koodiyitu ellinteyum njrmbinteyum okke idakku kuthiayariyitta.
ഇങ്ങനെ ഒക്കെ നമ്മൾ കളിയാക്കി പറയുമെങ്കിലും ഞാൻ ഉൾപ്പടെ വലിയൊരു വിഭാഗം ആളുകളും ലൈംഗീക ദാരിദ്രം അനുഭവിക്കുന്നവരാ അതികം പേരും പുറത്തു പറയുന്നില്ല എന്ന് മാത്രം .
😂😂
കോടികൾ കൈക്കൂലി വാങ്ങി എന്ന് പറയുന്ന ആൾകാർക്ക് ഈ കിളവിയെ ബലാത്സംഗം ചെയ്യേണ്ട ആവശ്യം ഉണ്ടോ ആവോ ഇവരുടെ കൂടെ ഉണ്ടായി എന്ന് പറയുന്ന സ്ത്രീ യുമായുള്ള ബന്ധം തന്നെ ദുരൂഹം ആർക്കറിയാം ഇങ്ങനെ ഒക്കെ കള്ളം പറയുമോ സ്ത്രീകൾ അതും അറിയില്ല ആരെ വിശ്വസിക്കും
@@r.kproductions5673ഖൈത്താൻ ഫാൻ
ഈ sp യെയും ci യെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം പ്ലീസ്......
വിദ്യാഭ്യാസം ഇല്ലാത്ത ഒരു ഗ്രാമീണ സ്ത്രീയാണ് ന്ന് കേൾക്കുമ്പോൾ മനസ്സിലാകും അവർ പറയുന്നത് മുഴുവൻ സത്യമാണ് മദ്യപിച്ച് ചെയ്തപ്പോൾ അവർക്കുണ്ടായ ശക്തമായ വേദന വരെ എത്ര നിഷ്കളങ്കമായി പറയുന്നു
Kerala Murugan poem Kerala Telugu
In ''❤❤❤ok
All പ കാൽ സ്@@usman-kx3ro
ഇതിന് പിന്നിലുള്ള ഒരു.... മക്കളെയും വെറുതെ വിടരുത്
Yes
@@MuhammedShan-g2u magistrate/ judge varre pedichu irrikkunnu● veluppinu magestratine pokkiyal enthu cheyyum••
Adin 2026 akand
ഒരിക്കൽ അബദ്ധം പറ്റും, പിന്നെയും പറ്റുന്നത് വിശ്വസിക്കാൻ വയ്യ
സ്വന്തം അനുഭവം വന്നാൽ മനസ്സിലാവും പാവം സ്ത്രീ യെ ആദ്യം മുടലെടുത്തത് പരാതി പറഞ്ഞു വന്നപ്പോൾ പിന്നെയും പീഡിപ്പിട്ടുള്ള കഥകൾ നിർമലകു അറിയാത്തത് കൊണ്ടാണ്
Buddi illaathathu kondaa anubavam undaakumbol manassilaakum
എല്ലാ സ്ത്രീകളോടും പോലീസിങ്ങനെ പെരുമാറുന്നില്ലല്ലോ . ചില സ്ത്രീകളുമായി സംസാരിക്കുമ്പോൾ പോലീസിന് തോന്നും ഇവരെ ചിലപ്പോൾ കിട്ടുമെന്ന്. അങ്ങനെ അവർ രണ്ടും കൽപ്പിച്ച് ട്രൈ ചെയ്യും, ഇത്തരം പെണ്ണുങ്ങൾ അതിൽ വീഴുകയും ചെയ്യും. ചില പെണ്ണുങ്ങൾ പൊട്ടികൾ ആയതുകൊണ്ട് ആയിരിക്കും, ചില പെണ്ണുങ്ങൾ കള്ളികൾ ആയതു കൊണ്ടായിരിക്കും.
Police oru pediyayi kanuna sadharana oru sthreeyanavar
ninte veettukarkku varanam
ഈ ടീം നെ വെറുതവിടരുത്. ജനങ്ളുടെ ജീവിതം ഇവർ തകർക്കും . എന്തിനാണ് പോലിസ് .
ആദ്യ തവണ തന്നെ ശരിയായ രീതിയിൽ പ്രതികരിക്കേണ്ടതായിരുന്നു..........പിന്നെ ജനപ്രതികളെ അറിയിക്കേണ്ടതായിരുന്നു.. എത്ര നേതാക്കളുണ്ട്
എസ് പി യും കസ്റ്റംസും അവിഹിത ബന്ധം ഉണ്ടെന്ന പിവി അൻവറിന്റെ വാദം തെളിയുന്നു. സ്വർണ ഇടപാടിന്റെ കൂലിയാണ് ഈ കാഴ്ച വെക്കൽ
Mm
Yes
പാവം സ്ത്രീ. നിസ്സഹാവസ്ഥ മുതലെടുക്കാൻ ഓരോരുത്തർ. നിയമം നടപ്പാക്കുന്നവർ തന്നെ ഇങ്ങനെ ചെയ്താൽ പിന്നെ എന്തു ചെയ്യും.
Yes😢
എന്തും ചെയ്യും എന്നു പറഞ്ഞു ഒഴിഞ്ഞുമാറുകയല്ല വേണ്ടത്. ഇതു ആളിക്കത്തിക്കണം. കുറ്റക്കാരായ അതു് ADGPയായാലും spയായാലും Dysp യായാലും മറ്റു . പോലീസുകാരായാലും നടപടിയെടുക്കന്നതു വരെ ജനരോഷം ഉയർത്തി. ക്കൊണ്ടിരിക്കണം.
മുൻപ് സർക്കാറിൽ സ്വാധിന മുള്ള ഒഡീഷക്കാരനായ ഒരു റിട്ട DGP ക്ക് മലയാളി മങ്കമാരോടു ഭയങ്കര അഭിനിവേശമായിരുന്നു. അയാളെക്കുറിച്ചു ഒരു പാട് സെക്സ് കഥകൾ പറഞ്ഞു കേൾക്കുന്നുണ്ട് റിട്ടയർ . ചെയ്തു കഴിഞ്ഞു പുള്ളിക്കാരൻ കേരളം വിടാൻ ഒരുക്കമില്ല. ഇവിടെ വേറൊരു വകുപ്പിന്റെ MD തുടരുന്നു രാഷ്ട്രീയക്കാരുടെ ഒത്താശയോടെ.
M L A kk Rakshayillaa..pinnalle
നിങ്ങൾ ഒരു സത്യസന്ധനായ റിപ്പോർട്ടർ ആയാണ് കരുതിയിരുന്നത് ഇത് തികച്ചും വ്യാജ്യമായി പ്പോയി
പ്രിയ സഹോദരീ ആദ്യ അനുഭവം തന്നെ നാട്ടുകാരോട് തുറന്നു പറഞ്ഞാൽ ജനങ്ങൾ തന്നെ ഇത് അന്നേ കൈകാര്യം ചെയ്യുമായിരുന്നു പക്ഷേ അന്ന് ഇവരുടെ സമ്മതമില്ലാതെ ഒരു ഉദ്ധ്യോഗസ്ഥൻ ഇത്തരം പ്രവർത്തിചെയ്യില്ല ഇപ്പോൾ ലോക മലയാളികളെല്ലാം അറിഞ്ഞു ആ സഹോദരിയുടെ മൗന സമ്മതം തന്നെയാണ് ഈ അവസ്ഥ വന്നത് രാത്രി സിവിൽ ഡ്രസ്സിൽ വരുന്ന വനെ എന്ത് പറഞ്ഞാലും ബെഡ് റൂമിൽ കയറ്റിയതേ തെറ്റ്.എന്നിരുന്നാലും എല്ലാവരും ശിക്ഷക്ക് അർഹരാണ് കൂടാതെ ഈ സഹോദരിയും ശിക്ഷ അർഹിക്കുന്നുണ്ട്. അഭിമാനമുള്ള ഒരു സ്ത്രീയും ആദ്യ അനുഭവം പരസ്യപ്പെടുത്തിയാൽ . അന്നേ ഇതവസാനിക്കുമായിരുന്നു... തീർച്ചയായും ഈസഹോദരിയും തെറ്റുകാരിയാണ്
മുഖ്യമന്ത്രിയോടാണ്..... ഇത് ആഗോള മലയാളി സമൂഹം മൊത്തം കേട്ടു!
ഇതിൽ നിങ്ങൾ എന്ത് നടപടി എടുക്കുന്നു എന്നറിയാൻ ഞങ്ങൾ ഓരോ നിമിഷവും കാത്തു നിൽക്കുന്നു !!
എന്തു മുഖ്യമന്ത്രി ! ഈ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പുമാണു ഉത്തരവാദികൾ .
അധോലോക നേതാവാണു പിണറായി
ഈ സ്ത്രീ പറയുന്നതു കേട്ടാൽതന്നെ അറിയാം ഇത് സത്യമാണെന്ന്. അധികാരവും, സ്വാധീനശക്തിയും, തെളിവില്ലാതാക്കാനുമൊക്കെ കഴിവുള്ളവരാണ് എതിർഭാഗത്തുള്ളത്. സത്യത്തിനും നീതിക്കും വേണ്ടി പൊരുതാൻ ജനങ്ങൾ ഒന്നിച്ചു നിൽക്കണം.
അതിൻറെ സംസാരം😢 ഗതികേടിന്റെ അറ്റം 😢 അതിന്റെ പ്രായം പോലും നോക്കാതെ 😢
Katta pava
കേരളം മൊത്തം "A സർട്ടിഫിക്കറ്റ്റിൽ "ഓടിക്കൊണ്ടിരിക്കുന്നു, എന്താ അല്ലേ,
🤣🤣
😂😂😂😂😂😂
Keralam aayathukondu purathu varunnu ennu para
@@ReniTomy ശരി, അതും കേരള പോലീസ് മുക്കി, ഒരു നടപടിയുമില്ല,, കേരളമായത് അതും നടന്നു
സ്ത്രീ പറയുന്നത് 100% വിശ്വസിക്കാം മറക്കാതെയാണ് ഈ സ്ത്രീ പറയുന്നത്
ഒരു പെണ്ണ് അന്യ ആണിന്റെ അടുത്തെക്ക് ഒറ്റ ക്ക് പോകരുത് എന്ന് വെറുതെ അല്ല പ്രവാചകൻ പറഞ്ഞത് പെണ്ണ് ഒറ്റക്ക് എവിടെയും പോകരുത്
ഇതു പറയുമ്പോൾ യാഥാസ്തിക മതം എന്ന് പറഞ്ഞു തള്ളരുത് 📢📢📢📢
ഈ പോക്ക് പോയാൽ police നെ ജനങ്ങൾ കൈകാര്യം ചെയ്യും
Ee police kunkkakude aduth ladies ne kootipokaruthh
താത്ത എങ്ങനെ ഉള്ളതായാലും താത്തയെ ഉപയോഗിച്ചവർ നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട വരാണ് എന്നുള്ളതാണ് അതിൽ വലിയ കോമഡി😢
😂😂😂Sathyam Vada darmam chara.
ഇവനെയൊക്കെ ജനമധ്യത്തിൽ കിട്ടണം ജനങ്ങൾ തന്നെ ശിക്ഷ നടപ്പിലാക്കണം....
അൽപം മതബോധമുണ്ടായെങ്കിൽ ഇത് പോലുള്ള ചതി വരില്ല.
പേരിലെ മുസ്‌ലിം കാണു
പ്രവർത്തിയിൽ കാണില്ല
എടാ... എന്തൊക്കെയാടാ ഈ കൊച്ച് കേരളത്തിൽ സംഭവിക്കുന്നത്!
Big salute anwar ഈ പാവം സ്ത്രീ പോലെ ഇനിയും എല്ലാം തുറന്നു പറയാൻ ധൈര്യം കാണിക്കാൻ പ്രോജോദനം ആവട്ടെ.
ഇത്തരം ഉദ്യോഗസ്ഥരെ ഇരുമ്പഴിക്കുള്ളിൽ ഇടണം ജോലിയിൽ നിന്നും പിരച്ച് വിട്ട് നടപടിയെടുക്കണം ആ സഹോദരിയുടെവാക്കുകൾ കേട്ടപ്പൊൾ എത്ര ക്രൂരൻ ന്മാരാണോ ജനങ്ങളെ സംരക്ഷിക്കേണ്ടവർ
പ്രധികരിക്കേണ്ടിടത്ത് പ്രധികരിക്കാൻ ധൈര്യം കാണിക്കാത്തതാണ് ഒരു പരിധിവരെ ഇത്തരം കാര്യങ്ങൾ ആവർത്തിക്കുന്നത്.
സത്യം
വളരെ പരിതാപകരം പോലീസുകാരുടെ നല്ല നിലവാരം. നീതി പീടം ഒന്ന് ഇല്ലേ. Reporter 👍👍
ചോദിക്കാൻ ആളില്ലാത്ത ഒരു അവസ്ഥ
Yes
അജ്ജഡ..തിരക്കഥ സംവിധാനം..ജപ്പാൻ അമ്പു 😂
വിവരം തീരെ ഇല്ലാത ആര് വിളിച്ചാലും കൂടെ പോകുന്ന വീട്ടമ്മ😮😢
വിവരം എന്ന് പറയരുത്
വിഗാരം ഉള്ള വീട്ടമ്മ എന്ന് പറയു
@@surumianvar9854 😂😂
ആദ്യം വീട്ടിൽ വന്നപ്പോ കൂടെ വേറെ ഒരു സ്ത്രീ ഉണ്ടായിരുന്നു ഇവർക്ക് ബുദ്ധി ഇല്ല എന്നു പറയാം അപ്പൊ കൂടെ ഉണ്ടായിരുന്നവർക്ക് പ്രതികരിക്കാമായിരുന്നല്ലോ? പിന്നെ പറയുന്നു വരുമ്പോൾ ഒറ്റയ്ക്ക് വരണം എന്നു പറഞ്ഞു എന്നു ചോർ കഴിക്കുന്ന ഏതൊരാൾക്കും മനസിലാകില്ലേ അതു വീണ്ടും എന്നെ ഉപദ്രവിക്കാൻ ആണെന്ന്. അതും കഴിഞ്ഞു വീണ്ടും പോയി ഏതോ ഒരു സ്വർണം പിടിക്കുന്ന ഒരു സാർ വന്നിട്ടുണ്ട് എന്നു പറഞ്ഞപ്പോൾ അപ്പോൾ ഇവരും കൂടി അതിൽ തെറ്റുകാരി അല്ലെ? ഞാൻ പോലീസ്‌കാരെ സപ്പോർട്ട് ചെയ്തതല്ല കെട്ടോ ഞാനും ഒരു പെണ്ണാണ് എന്നാലും പറഞ്ഞു എന്നേയുള്ളു
Ellathinum koode ninnukoduthittu ipo vannu oronnu parayunnu
വളരെ ശരിയാണ് സഹോദരി. അല്ലെങ്കിൽ ആ സ്ത്രീ തികച്ചും മന്ദബുദ്ധിയാണ്.
Vana C I sara ali eo pava panu pilla
Ninnepole kurachu vivaram kuranjha sthree aanakil..chuushanam cheyaam ennaano nee parayunne kashttam pengale
@@kabeerkv7139 നിന്റെ comment വായിച്ചപ്പോഴേ മനസിലായി നിയെല്ലാം ഒരേ കൂട്ടത്തിൽ ഉള്ളതാണെന്ന് പിന്നെ ആണ് നിന്റെ പേര് നോക്കിയത്. ഇനിയൊന്നും പറയുന്നില്ല. പറയാൻ അറിയാത്ത കൊണ്ടല്ല പറഞ്ഞിട്ട് കാര്യം ഒന്നുമില്ല. പോത്തിന്റെ ചെവിയിൽ വേദം ഓതിട്ടു കാര്യം ഇല്ല എന്നല്ലേ സഹോദരാ....
ജാർഖണ്ഡിനെയും ബീഹാറിനെയു പിൻതള്ളികേരളത്തിൻ്റെകുതിപ്പ്.ഭരണകർത്താക്കൾക്ക് അഭിമാനനിമിഷം.
Biharilo jarkhand ilo ethupolea paryanulla dhryam polum undakilla....karyam parthi paryunavar Kolla pedum
Kerala ona yogi parika na C M akan
ഇവന്മാരെ ഒരുത്തനെയും വെറുതെ വിടരുത്
👍👍
😢🙏😭
വീട് സ്വന്തമാക്കണം അതിന് താത്ത എന്തിനും റെഡി .ഇതെന്താ പൊട്ടത്തിത്താത്ത യോ ഒന്ന് പോ
ഇവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരു സഹായത്തിന് പോയതാണ് അത് ഈ പരിവത്തിൽ ആവുമെന്ന് ആസ്ത്രി കരുതിയിട്ടുണ്ടാവില്ല
അൻവർ സാഹിബ് കുത്തി പൊകിയ പോൾ ആണ് അവർക്കും ഒരു ബലം കിട്ടിയത്
ഈ സ്ത്രീയെ വിശ്വസിക്കരുത് ഇത്രയും അനുഭവം ഉണ്ടായിട്ടും പിന്നെയും കൊണ്ടുപോയി കൊടുത്തതല്ലേ
ഇത് എന്തോരു സ്ത്രീ ആണ് വിളിക്കുബോൾ പോയി കിടന്നു കൊടുതോ 🤔
ആദ്യം പോയ CI ടെ അടുത്ത് നിന്ന് ദുരനുഭവം ബലാത്സംഗം ഉണ്ടായപ്പോൾ മറ്റൊരു police ഉദ്യോഗസ്ഥന്റെ അടുത്ത് തനിയെ പോവരുതാരുന്നു.വീട്ടിൽ വരെ വന്ന് ബലാത്സംഗം നടന്നപ്പോ വീണ്ടും മറ്റൊരു ഉദ്യോഗസ്ഥന്റെ പോയത് തെറ്റു.
എല്ലാം.. കാണുന്നു.
പടച്ചവൻ..നല്ലതുവരnam
ഒരുMLA യുടെ ശബ്ദം അനീതി കൊതിരെ
മറ്റ് MLA മാർ എവിടെ
ജനപ്രതിനിധികൾ എന്തിന് വേണ്ടി
Sp ഒറ്റക്ക് വരാൻ പറഞ്ഞപ്പോ എന്തിനാണ് എന്ന് മനസ്സിലാക്കാന്‍ ഉള്ള ബോധം ഇല്ലാത്തത് കൊണ്ടാണോ താത്ത പോയത്
എന്തായാലും ഒന്നിനെയും വെറുതെ വിടരുത്
Ci വീട്ടിൽ വന്നു രണ്ടാൾക്കും വിയർത്തപ്പോ
Sp യുടെ വിയർപ്പിന്റെ സുഖം കൂടെ അറിയാം എന്നുകരുതി
പോയതാവും പാവം 😂😂😂
ഇവരുടെ സമ്മതത്തോടെ ആണല്ലോ ചെയ്തത് സംസാരത്തിൽ നിന്ന് അങ്ങനെ ആണ് മനസ്സിലാകുന്നത് അല്ലെങ്കിൽ ഒന്ന് ഒച്ച വച്ചാൽ മതിയായിരുന്നല്ലോ വാതിക്കൽ ആൾക്കാർ നിൽപ്പോണ്ടല്ലോ 😂😂
Oru sp rankilullavar oke balamay cheyumbo purath paranjal apakadamanenn parayumbo vivaramillatha otak thamasikuna sthreekalakumbo sambavikuna karyangalanu.. Inganeyulla adhikarathilirikuna 100 kanakkinalukal undakum purath paranjal maanam pokum allenkil jeevitham pokum enn pedikuna sthreekalum.. Nissahayavastha
ഒച്ച വെച്ചാൽ കാര്യം നടക്കുമോ
റിപ്പോർട്ടർ ചാനലിന് ബിഗ് സല്യൂട്ട് കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി ഇതുപോലെ ഇരയായ സ്ത്രീകളുടെ കൂടെ നിൽക്കണം
😆😆
നാണമുണ്ടോ
ഇതിൽ എന്തൊക്കെയോ ഉണ്ട് ചില സത്യങ്ങൾ തുറന്നു പറയാൻ പറ്റില്ലല്ലോ
പക്ഷെ തെല്ലും വിഷമം തോന്നുന്നില്ല
100%. സത്യം ആണ് ഈ സ്ത്രീ പറയുന്നത് എന്ന് തോന്നുന്നു. അല്ലാതെ. 27. മിനുട്ട് ഇങ്ങനെ ഒരു സാധാരണ സ്ത്രീക്ക് പറയാൻ പറ്റില്ല . നടന്ന സംഭവം ആയത് കൊണ്ട് ഇങ്ങനെ പറയാൻ പറ്റുന്നുണ്ട്
കിടന്നു കൊടുത്തിട്ട് ഇപ്പോ കുറ്റബോധം … സാധാരണ ഒരു സ്ത്രീക്ക് പറ്റാത്ത കാര്യം ആണെങ്കിൽ ആ സ്ത്രീ പ്രതികരിക്കില്ലേ???
എന്ത് കൊണ്ട് ഈ സ്ത്രീ react ചെയ്തില്ല ??
എല്ലാം കഴിഞ്ഞു കുറ്റബോധം വന്നിട്ട് എന്ത് കാര്യം . കാര്യം ശരിയാവാൻ വേണ്ടി കിടന്നു കൊടുത്തിട്ട് വേണോ ????
ഈ സ്ത്രീയ്ക്കും ഇതിൽ തെറ്റുണ്ട്
തീർച്ചയായും ഈ സ്ത്രീയുടെ അടുത്ത് വലിയ തെറ്റുണ്ട്
അവർക്കു പേടിച്ച് ഒന്നും ചെയ്യാൻ പറ്റിയില്ല, ,അവരെ ബലം പ്രയോഗിച്ചു റേപ്പ് ചെയ്തു എന്ന് പറഞ്ഞിട്ടും സ്ത്രീയെ കുറ്റം പറയുന്നു, ,,നിങ്ങളുടെ അമ്മയോ പെങ്ങളോ ആണെങ്കിലും ഇതുപോലെ പോലീസിനെ സപ്പോർട്ട് ചെയ്യണം
അൻവർ ❤ റിപ്പോർട്ടർ ❤പുലികൾ
Yes❤❤❤❤❤❤
ചില ആളുകൾ വരും എല്ലാം ശരിയാകും എന്ന് പറഞ്ഞ് അധികാരത്തിൽ വന്നപ്പോൾ കേരളം ഇത്രമാത്രം ശരിയാക്കും എന്ന് കരുതിയില്ല...
Roomil കയറി door ലോക്ക് ചെയ്തപ്പോൾ നമുക്ക് മനസ്സിലാകുമല്ലോ എന്തിനാണെന്ന്. പുറത്ത് ആളും നിൽപ്പുണ്ടായിരുന്നല്ലോ.. അവർക്ക് ആളിനെ വിളിച്ചു കൂട്ടാൻ പാടില്ലായിരുന്നോ.. പുറത്ത് നിന്നവർക്കു അവരെ രക്ഷിക്കാൻ ഒരുപാട് അവസരം ഉണ്ടായിരുന്നു.. എന്നിട്ട് പിറ്റേന്ന് അയാളെ കാണാൻ പോകുകയും ചെയ്തു
Police allee. Endenkilum chodyam cheyyukayayirikkum. Enn karudeettundavum. Sadaranakkark polucene pedi thanneyan.
കിടന്നു കൊടുത്ത് കാര്യം നേടാം എന്ന് വിചാരിച്ചു 😊
Ocha vech natikaar arinjar aarkaa nashtam.. Natukarde mumpil aara nanam kedaa
പശു വിന്റെ കടിയും തീർന്നു
കാക്കയുടെ വയറും നിറഞ്ഞു
@@vimalvk5039
സത്യം
ഒരു ജില്ലയിൽ ഇത്ര തോന്ന്യവാസം നടക്കുമ്പോൾ ഇവിടെത്തെ ജനപ്രധനിതികൾ എന്ത് ചെയ്യുവാ. കഷ്ടം
ഇത്തരം അറിവില്ലാത്ത സ്വയം മതിപ്പില്ലാത്ത സ്വന്തം അവകാശങ്ങളെന്തെന്നു പോലുമറിയാത്ത പെണ്ണുങ്ങളും ലോകത്തുണ്ട്. പ്രത്യേകിച്ച് ഇത്തരക്കാരെ സംരക്ഷിച്ചു കൊടുക്കേണ്ട ബാധ്യത കൂടി പഠിപ്പും അറിവുമുള്ള ഉദ്യോഗസ്ഥൻമാർക്കുണ്ട് "കിട്ടുന്നതൊക്കെ കയ്യിട്ടുവാരിത്തിന്നുന്ന " ശീലമുള്ളവരെ അടിച്ചു പുറത്താക്കണം. അവരവരുടെ സ്വഭാവത്തിനനുസരിച്ചുള്ള സ്ഥാനങ്ങളിലേ ഓരോരുത്തരും ഇരിക്കാവു.
താത്താക്ക് No problum. വീണ്ടും പോലീസിന്റടുത്ത് എന്തിന് പോകണം . അറിയിക്കേണ്ട വരെ അറിയിക്കണ്ടെ
ആരെ അറിയിക്കാൻ..? Opposition വളരെ powerfull ആയവർ ആണ്.... ആടിനെ പട്ടി ആകുന്നവർ... Also.. എവടെ പോകണം എന്ന് സ്ത്രീക് അറിവ് ഉണ്ടാവാനും chance ഇല്ല
നിർത്തടാ കമൻ്റ് നിയും പോലീസിൻ്റെ ഏജൻ്റാണോ
Bhayam aayittaanu....avar film actress alla
Ade, sadaranakkark police pediyundakum. Streeye parannitt karyamilla.
ഞാനും വിയർത്തു അയാളും വിയർത്തു.... 😂😂😂 ഇതെന്താ സിനിമ യുടെ സ്ക്രിപ്റ്റ് വായിക്കുവാണോ 😂😂😂
😂😂😂😂
കേരളത്തിന്റെ ഏഭ്യ ന്തരം വളരെ കേമം 😂
അവന്റെയൊക്കെ പെങ്ങള്മാരെ വിളിക്കാൻ പറയു എന്നിട്ട് കൂടെ കിടത്തു
നമ്മുടെ കേരളത്തിലാണിത്. ചോദിക്കാനും പറയാനും ആളില്ലല്ലോ.
ഇവൾ വിളിക്കുന്നിടത്തൊക്കെ പോകുന്നതെന്തിനാ...? ഒരു തവണ പറ്റി. വീണ്ടും വീണ്ടും പോകണോ?
തുറന്നു പറയാൻ ആരെങ്കിലും ആരെങ്കിലും വേണം
ധീരനായ മാധ്യമ പ്രവർത്തനം
സഖാക്കളെ നല്ല ഭരണം
😢 എന്താണ് കേരളം എവിടേക്കാണ് പോക്ക്😢
Kettittu nalla prayamulla kurach vivaram kuravulla sthreeyanennu thonnunnu, illenkil oru paravashyam manassilayille
ഇതൊക്കെ കണ്ടും അറിഞ്ഞും താത്താക്ക് ഒരു പ്രശ്നോം ഇല്ല ഇത് തനി പോക്ക് വെടിത്താത്ത
ഇങ്ങനെ പറയരുത്, അവരുടെ സാഹചര്യത്തിൽ നിന്ന് കൊണ്ട് അവരുടെ അറിവില്ലായ്മ, പോലീസിനോടുള്ള ഭയം എന്നിവയെല്ലാം കാരണമാകാം.
ഇങ്ങനെയുള്ള പാവങ്ങളെ ചൂഷണം ചെയ്യാനുള്ള എല്ലാ അടവും ഇത് പോലുള്ള പോലീസുകാരുടെ അടുക്കൽ ഉണ്ടാകും. ഇങ്ങനെ എത്ര പാവം സ്ത്രീകളെ ചൂഷണം ചെയ്തിട്ടുണ്ടാവുക.
മഹാ വൃത്തികേട് തന്നെയാണ് എന്ന് പറയാം പക്ഷേ പോലീസുകാർ സ്വത്തിനും ജീവനും സംരക്ഷണം കൊടുക്കേണ്ട വരല്ലേ അവർ രണ്ടും കളഞ്ഞു കുളിച്ചില്ലേ അപ്പോൾ നമ്മൾ ആരെയാണ് വിശ്വസിച്ച് പരിഭാവം പറയാൻ പോകേണ്ടത് എവിടെയാണ്
അവർ പറയുന്നതിൽ സത്യം ഉണ്ട്. പാവം 😟
കേട്ടിട്ട് പാവം തോന്നുന്നു
ഇതിലും വലുത് താനൂർ ഭാഗത്തു നടന്നിട്ടുണ്ടാകും അവിടെ ജയനും മാമനും ഈ പോലീസ് കാർക്ക് എന്തും ചെയ്യാനുള്ള സപ്പോർട്ട് കൊടുത്തിട്ടുണ്ടായിരുന്നു
പാവം ശ്രീ അവരുടെ അഭിമാനം പോയി എന്നു പറയുമ്പോൾ അവരുടെ ഒരു അവസ്ഥ😢😢
ഒരേ ഒരു മാർഗം മാത്രം ജനം തെരുവിൽ ശിക്ഷ വിധിക്കുക
മുഖ്യന്റെ ആൾ എന്ന് പറഞ്ഞു ഭീഷണി പ്പെടുത്തി........ എന്തൊരു നല്ല ഭരണം
മയക്കു മരുന്ന് കേസിൽ പെടുത്തി കേസ് എടുക്കാൻ സാധ്യത ഉണ്ട്..... പാവം സ്ത്രീ..
Reporter❤❤❤❤❤❤❤
ഇവൻമാർ എത്ര സ്ത്രീ കളെ വക വറുത്തി കാണും കഷ്ടം
പോലീസുകാരന് എവിടെ പോയി പണ്ണാനാ, നാട്ടീന്നു തന്നെ ഇരയെ കിട്ടണം.
കാര്യംനേടാൻ അവളും തെറ്റ് ചെയ്തു. പോലീസുകാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം
താത്തയുടെ ജീവന് സംരക്ഷണം കൊടുക്കണം. ഇല്ലേൽ മുക്യമന്ത്രിയ്ക്കിട്ട് എറിയാൻ കാത്തിരിക്കുന്നവർ ഇവരെ തട്ടാൻ ചാൻസ് ഉണ്ട്.
ഇക്കാര്യം എത്രയും പെട്ടെന്ന് പോലീസ് Dept ഇൽ പെടാത്ത Guzzatted Rank ഇൽ ഉള്ള സ്ത്രീ ജീവനക്കാർ , ജഡ്ജി ഉൾപ്പെടെ യുള്ള വരെ കൂടി ഉൾപ്പെടുന്ന ഒരു സർക്കാർ കമ്മിറ്റി യെ കൊണ്ടു
നിസ്പക്ഷമായി അന്വേഷിച്ചു, സത്യാവസ്ഥ കണ്ടെത്തി കുറ്റക്കാർ ക്കെതിരെ ശക്തമായ നടപടി എടുക്കണം. പലപ്പോഴും തെളിവ് ഉണ്ടാക്കുക ബുദ്ധി മുട്ടാവും. സാക്ഷി കളുടെ മൊഴി പ്രധാന മാണ്.
പോലീസ് ന്റെ അടുത്തേക്ക് ബന്ധുക്കൾ ആയ ആണുങ്ങളെ ആരെയെങ്കിലും കൂട്ടി പോയാൽ മതി. അല്ലെങ്കിൽ MLA, MP, ലോക്കൽ ബോഡി പ്രസിഡന്റ്, മെമ്പർ etc (സ്ത്രീ മെമ്പർ മാർ ആയാലും മതി ) ആരെയെങ്കിലും ഒപ്പം കൂട്ടി പോവേണ്ടതായിരുന്നു.
ഈ സ്ത്രീ പോലീസ് നു അടുത്തേക്ക്, Husband, Brothers, അച്ഛൻ, മാമൻ തുടങ്ങിയ ആരെയെങ്കിലും കൂട്ടി പോവേണ്ടതായിരുന്നു. അതിനു സാധിക്കില്ല എങ്കിൽ മാത്രം ജന പ്രതിനിധികളെ ( better വനിതാ ജനപ്രതിനിധി ) ഉൾപ്പെടുത്തി police നു അടുത്തേക്ക് പോവേണ്ടതായിരുന്നു.
Lack of education & commonsense
Support 👍🏻🙏🏻
ഇപ്പോൾ തെമ്മാടിത്തരം ചെയ്യുന്നവർ മാന്യന്മാരും... നന്നായി ജീവിക്കുന്നവർ കുറ്റക്കാരും.. 😒കഷ്ടം 😢
ഇത് പൊളിഞ്ഞല്ലോ റിപ്പോർട്ടറെ 😅😅
സത്യം 😂😂
പുറത്ത് വരട്ടെ 😮😮
This is not true, this is very unlikely to happen this way.
മറുനാടൻ കേട്ടാൽ നന്നായിരിക്കും. ഈ പാവപ്പെട്ട താത്തമാരെ ചൂഷണം ചെയ്യുന്നവന്മാരെ നിലയ്ക്ക് നിർത്താൻ പി.വി.അൻവറിനെ പോലെയുള്ളവർ വേണം.
ഈ പോലീസ്‌കാർക് ഭയങ്കര ശിക്ഷ കിട്ടാൻപോകുന്നു. 4ദിവസത്തെ സസ്‌പെൻഷൻ അത് കഴിഞ്ഞാൽ ഡബിൾ പ്രൊമോഷനോട്കൂടി ജോലി. ഈ വത്തുകളകൾക്കു അടുത്ത ഇരകളെ തേടാം.
Reporter channel ❤️
സത്യം തന്നെ ആണ്
സത്യം പറഞ്ഞാൽ നമ്മൾ ആരെയാണ് വിശ്യസിക്കുക പൗരന് സുരക്ഷ നൽകണ്ടെവർ തന്നെ ഇത് പോലെയുള്ള ചെറ്റത്തരം കാണിക്കുന്നു എന്താണ് പറയുക😢😢😢😢😢😢
സൂക്ഷിച്ചോ പെങ്ങളെ. ഡാൻസഫ് അന്യോഷണം ആരെ ഏല്പിക്കും
ആ താത്ത പറഞ്ഞത് വളരെ ശരിയാണ് സാധാരണക്കാരുടെ പരാതി എടുക്കാൻ കേരള പോലീസിന് കഴിയില്ല അവർ എന്നും പണക്കാരുടെ കൂടെയാണ്👍
കഷ്ടം, കേരളത്തിന്റെ ഒരു ഗതികേട് 😭
വേലി തന്നെ വിളവു തിന്നാൽ പിന്നെ കാര്യം കഷ്ടമാണ്.
വാ എന്ന് വിളിക്കുന്ന മുന്നേ കിടന്ന് കൊടുക്കാൻ നടക്കുന്ന സ്ത്രീ
ഭാഗം വെക്കാൻ c i വിനോദ് ആരാണ് അവിടെ പോകാൻ നിങ്ങളോട് 'ആരാ പറഞ് നിങ്ങളാണ് തെറ്റ് കാരി.
വേറൊരു ഹേമ കമ്മിറ്റിയുടെ ആവശ്യമുണ്ട്.
Please complIn in court all rapping police