പോലീസിന് നാണക്കേടായി ഫോണ്‍ സംഭാഷണം | PV Anvar | Sujithdas | Kerala Police | Audio Clip

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 822

  • @muhammedalikinangattil1017
    @muhammedalikinangattil1017 4 месяца назад +133

    ഒരു പാട് നിരപരാധി കളുടെ പ്രാർത്ഥന സുജിത്ത് ദാസിൻ്റെ ദേഹത്ത് ഫലിച്ചു.

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 5 месяцев назад +587

    കഷ്ടം... ഇതിലും ഭേദം അന്തസ്സ് ആയിട്ട് കൂലിപ്പണിക്ക് പോകുന്നതാ.പണി കഴിഞ്ഞു പിള്ളേർക്ക് ബാകറിയും കുറച്ചു മത്തിയും വാങ്ങി വീട്ടിൽ വരുന്ന എനിക്ക് ഇതിലും അന്തസ്സ് ഉണ്ടല്ലോ

  • @manojmathew740
    @manojmathew740 5 месяцев назад +237

    ഇതരക്കാർക്ക് ശമ്പളം കൊടുക്കാൻ ആണല്ലോ നമ്മൾ നികുതി അടക്കുന്നത്, കഷ്ടം തന്നെ

    • @Abusawlih1819
      @Abusawlih1819 5 месяцев назад +2

      @@manojmathew740
      നമ്മുടെ കഫം അടിച്ചു ജീവിക്കാനാ ഇവന്ടെ ഒക്കെ വിധി 😃

    • @sunishpk6514
      @sunishpk6514 4 месяца назад +2

      പിണറായി യുടെ കാര്യം ഓർക്കൂ

    • @cmali3131
      @cmali3131 4 месяца назад

      സത്യം.....

  • @Vrajeshkumargoa
    @Vrajeshkumargoa 5 месяцев назад +509

    MLA റെക്കോർഡ് ചെയ്യുന്നത് കൊണ്ട് വളരെ ശ്രദ്ധിച്ചു സംസാരിച്ചു. Sp ഒന്നും അറിയാത്തതു കൊണ്ട് മനസ്സ് തുറന്നു 😂

    • @ManojKM-b1c
      @ManojKM-b1c 5 месяцев назад +10

      Athu mahaa aparaadhamaayi poyi aleda

    • @subhashparo5505
      @subhashparo5505 5 месяцев назад

      അയാൾ രുദ്യോഗസ്ഥൻ അല്ലേ പൊട്ടൻ ഒന്നും അല്ലല്ലോ

    • @archlinux8390
      @archlinux8390 5 месяцев назад +5

      Sathym, ithil ninn thanne mansilakaam adgp govt nte aalaan

    • @noufalbadusha17
      @noufalbadusha17 5 месяцев назад +3

      അതെ അതാണ് ഈ വാർത്തയിൽ ഏറ്റവും പ്രധാന കാര്യം........... വേറെ ഒന്നുമില്ല

    • @58336
      @58336 5 месяцев назад

      😂

  • @jayanAlathur
    @jayanAlathur 5 месяцев назад +215

    ഇയാളെയൊക്കെ ഡെപ്യൂട്ടേഷനിൽ റോ യുടെ മേധാവിയാക്കിയാലത്തെ അവസ്ഥ ആലോചിച്ചുനോക്കൂ.

    • @Saja-z4c
      @Saja-z4c 5 месяцев назад +3

      😄😄😄😄

    • @Narrator842
      @Narrator842 5 месяцев назад

      ഉറപ്പല്ലെ പാകിസ്ഥാൻന്റെ കൈയിൽ nനിന്നും കള്ള നോട്ട് വാങ്ങി ഇന്ത്യയെ വിൽക്കും 😊

    • @navaneethk2605
      @navaneethk2605 5 месяцев назад +1

      Pottan😂

    • @labofelectronicsbasics
      @labofelectronicsbasics 5 месяцев назад +5

      റോയിൽ ആള ശരിക്ക് പഠിക്കാതെ എടുക്കില്ല . എന്നാൽ അതിലിരുന്ന് കന്നം തിരുപ് കാണിച്ച് മുങ്ങിയ ഒരുത്തൻ ഉണ്ട്. ഇന്നും പിടികിട്ടാ പുള്ളി ആണ്

    • @abeyjohn8166
      @abeyjohn8166 5 месяцев назад

      Avan poyi chakatte themmadi

  • @udaybhanu2158
    @udaybhanu2158 5 месяцев назад +68

    ഇങ്ങനെ സോഷ്യൽ മീഡിയ യില്
    കെഞ്ചുന്ന ഒരു അടിമ IPS ഓഫീസറുടെ തകർന്ന ശബ്ദം
    കേരള ജനത മുൻപൊരിക്കലും കേട്ടിട്ടുണ്ടോ എന്ന് തോന്നു ന്നില്ല

  • @Nith.Josh-y7x
    @Nith.Josh-y7x 5 месяцев назад +267

    *😂തനിക്ക് എതിരെ ഉള്ള കേസുകൾക്ക് പുറകെ പോവാതിരുന്നാൽ MLA യോട് "ജീവിതകാലം മുഴുവൻ" കടപ്പെട്ടിരിക്കും എന്ന് സംസ്ഥാന പോലീസിലെ ഏറ്റവും ഉയർന്ന നിലയിൽ ഉള്ള SP😮😮😮😢😢😢😢*
    *ദയനീയമായ അവസ്ഥ തന്നെ🫣🫣🫣🫣🫣😱😱😱😱😱*
    *എന്തൊക്കെയാണ് ഇരട്ട ചങ്കന്റെ കേരളത്തിൽ നടക്കുന്നത്😂😂😂🤐🤐🤐🤐🤐🤐*

    • @talktosijo
      @talktosijo 5 месяцев назад +7

      യെസ് എന്തൊരു വിനേയ വിധേയൻ ...ഇത്തരം അന്തസ് ഇലലാത്തവന്മാരാണോ ഈ പൊസിഷനിൽ ഒക്കെ ഇരിക്കുന്നത് !

    • @matthewsilvan1
      @matthewsilvan1 5 месяцев назад +8

      ഇതിൽ അത്ഭുതപ്പെടാൻ എന്തിരിക്കുന്നു.... അവനനവന്റെ ഭാവിയും ജീവിതസുരക്ഷയും അവനവൻ നോക്കുന്നു. കാരണം ഇവനെയൊക്കെ താങ്ങി നിന്നില്ലെങ്കിൽ പോക്കാണെന്ന് ഏതു IAS /IPS കാരനും അറിയാം. വിജയൻ സർ ന്റെ ഉദാഹരണം കേട്ടതല്ലേ.... ആയതിനാൽ പൊതുജനം അറിയേണ്ട ഒരു കാര്യമുണ്ട്. ഒരു രാഷ്ട്രീയപ്പാർട്ടികൾക്കും അടിമയായി അന്ധരാകരുത്... മാറി മാറി പാർട്ടികളെ ഭരണം ഏല്പിക്കുക ജനാധിപത്യം നിലനിൽക്കും കാലത്തോളം രാഷ്ട്രീയ പാർട്ടികൾ തുടർ ഭരണം നടത്താൻ അവസരം കൊടുക്കരുത്.

    • @harikrishnank1996
      @harikrishnank1996 5 месяцев назад +4

      ​@@matthewsilvan1 അത് മാത്രമാണ് സത്യം. ജനങ്ങൾ ഓർക്കേണ്ടതും👍

    • @matthewsilvan1
      @matthewsilvan1 5 месяцев назад

      @@harikrishnank1996 സത്യമല്ലേ സുഹൃത്തേ.... എനിക്ക് ഒരു രാഷ്ട്രീയ പാർട്ടികളെയും അന്ധമായി വിശ്വാസത്തിലെടുക്കാൻ താല്പര്യം ഇല്ല. പൊതു ജനം ചിന്ദിക്കേണ്ടിയിരിക്കുന്ന വിഷയം ആണ് ഇത്. Marketil ഒരു product ഇറങ്ങിയാൽ അത് monopoly ആയി ഒരു company മാത്രം ഇറക്കുമ്പോൾ അതിന് അവർ ഭ്രാന്തമായ വില നിശ്ചയിക്കും. എന്നാൽ അതിന് ഒരു competitor വന്നാലോ വില ഇടിഞ്ഞു താഴും. അത് പൊതു ജനങ്ങൾക്ക് ഗുണം. ഇത് തന്നെ ഭരണതലത്തിൽ ചിന്ദിക്കുക. ഒരുവൻ മാത്രം ഭരിക്കുമ്പോൾ അവർ നിശ്ചയിക്കുന്ന കാര്യങ്ങൾ മാത്രം നടക്കും. എന്നാൽ ഭരണം മാറുമ്പോൾ ഏക അഭിപ്രായങ്ങൾ മാറി ജനങ്ങൾക്ക് ഗുണമുണ്ടാകും വിധം സംസ്ഥാനം മാത്സരികമായി മെച്ചപ്പെടും.

    • @talktosijo
      @talktosijo 5 месяцев назад +1

      @Reality668 Veer Savarkar's relationship with the British is complex and has been a subject of debate. അതിവിടെ വലിച്ചിഴക്കണ്ട . . ഓണത്തിനിടക്ക് പൂട്ട് കച്ചവടം !

  • @BlastersFC
    @BlastersFC 5 месяцев назад +167

    കള്ളത്തരം കാണിച്ചിട്ടുണ്ടാകും, അതുകൊണ്ടല്ലേ ഇങ്ങനെ കാലു പിടിക്കേണ്ടി വന്നത്?

  • @iloveindia1076
    @iloveindia1076 5 месяцев назад +240

    അയ്യേ ഇയാൾ I P S എഴുതി ജയിച്ചത് തന്നെയാണോ, നാണക്കേട്, ഇയാളൊക്ക ഇങ്ങനെ ഒരു ഡിപ്പാർട്മെന്റ് ൽ ഇരിക്കുന്നത് ഭയം ഉളവാക്കുന്നു

    • @JacksparroW73612
      @JacksparroW73612 5 месяцев назад

      @@msalmaan6442ഒരു ips ന് knowledge പ്രധാനം ആണ് അല്ലാതെ 5ആം ക്ലാസ്സ്‌ ഗുസ്തി പൊട്ടന്മാരെ എടുക്കാൻ പറ്റില്ല. .😂
      നിന്നെ പോലെ മണ്ടത്തരം പറയുന്ന ആളെ ips ആക്കിയാൽ നാട് എങ്ങനെ മുന്നോട്ട് പോവും

    • @Tommy_shelb_
      @Tommy_shelb_ 5 месяцев назад +1

      ​@@msalmaan6442 oru കാര്യവും ഇല്ല....ഫോഴ്സിനെ കൊച്ചക്കിയതല്ല e രാജ്യത്തെ രീതി അങ്ങനെ ahn

    • @sreegith_3315
      @sreegith_3315 5 месяцев назад

      ​@@msalmaan6442guts nte prasnm alla rashtreeyam pressure kodukumbo ethu police joli ye pedichu mindand irikum angane avarum ithinte purakilu nadakum

    • @sreegith_3315
      @sreegith_3315 5 месяцев назад +1

      Ninakk onnum ariyilaa avar ellam padichu pass ayit rastreeyakarde munpil irakkande avastha ahnu ipo police force nu ullath...!! 😢 Athanu eee avstha ik alojicha kittavunne ullu

    • @sanithrs
      @sanithrs 5 месяцев назад

      ​@@sreegith_3315pariyanu. Nattellu valakkam mone. Pakshe odichu kaiyil kodukaruthu.. Minimum Commensensum uluppum ellatha pottananu ayal

  • @AnuAnu-r2d1e
    @AnuAnu-r2d1e 5 месяцев назад +127

    രണ്ടു പേരും വളരെ ബുദ്ധി പൂർവ്വം സംസാരിക്കുന്നു 👍

    • @ManojKM-b1c
      @ManojKM-b1c 5 месяцев назад +5

      Nee oru mahaa budhimaan thane

    • @AnuAnu-r2d1e
      @AnuAnu-r2d1e 5 месяцев назад

      @@ManojKM-b1c തന്നെ!!ശരിക്കും?!!!

    • @JacksparroW73612
      @JacksparroW73612 5 месяцев назад +1

      Uff കണ്ടുപിടിച്ചു ഇനി ഇയാളെ dismiss ആക്കി നിന്നെ വെക്കട്ടെ? ?
      തെളിയാത്ത കൊറേ case തെളിയിക്ക്. .🔥🔥🔥🔥

    • @AnuAnu-r2d1e
      @AnuAnu-r2d1e 5 месяцев назад

      @@JacksparroW73612 MLA തന്നെ പറഞ്ഞല്ലോ ഞാൻ ഫോൺ ചോർത്തി എന്ന്, അത് അവന്മാർക്ക് മനസിലാകാത്തവിധം സംസാരിച്ചു,അങ്ങേരുടെ ബുദ്ധി,

    • @noufalbadusha17
      @noufalbadusha17 5 месяцев назад

      😂😂😂😂😂 തല വെളിയിൽ കാണിക്കേണ്ട സൂര്യ പ്രകാശം അടിച്ചു ബുദ്ധി മാഞ്ഞു പോകും

  • @paulmuttathukunnel279
    @paulmuttathukunnel279 5 месяцев назад +52

    Should dismiss this SP,immediately

  • @laluparambil8755
    @laluparambil8755 5 месяцев назад +143

    ഒരു പോലീസ് ഉന്ദ്യോഗസ്ഥൻ ഇത്രയും തരംതാഴാൻ പാടില്ലായിരുന്നു, കഷ്ടം,

    • @sheerasajeev441
      @sheerasajeev441 4 месяца назад +2

      SP ആണെന്ന് തോന്നുന്നുണ്ടോ? ആരെകൊണ്ടോ പറയിപ്പിച്ചു നമ്മളെ വിഡ്ഢിയാക്കാൻ നോക്കുന്നു

  • @josephthomas8519
    @josephthomas8519 5 месяцев назад +140

    ഇവരൊക്കെ ആരാണ് എന്ന് പൊതുജനങ്ങൾ മനസിലാക്കി അടുത്ത എലെക്ഷനിൽ എങ്കിലും വീട്ടിൽ ഇരുത്തണം.

    • @yunu055
      @yunu055 5 месяцев назад +1

      R

    • @sam-h6f
      @sam-h6f 5 месяцев назад +1

      പോലീസ് മെധാവിയെ അങനെ പറ്റുമോ?

    • @XLR8_Neo
      @XLR8_Neo 5 месяцев назад +1

      ​@@sam-h6fഅൻവർ ആണ് ഏറ്റവും വലിയ അപത്ത്

    • @usmantharammal5380
      @usmantharammal5380 5 месяцев назад +5

      വോട്ട് ചെയ്താണൊ s p ആക്കുന്നത്?

    • @niflac.v2087
      @niflac.v2087 4 месяца назад +1

      Alllah

  • @bhaskaranp2696
    @bhaskaranp2696 5 месяцев назад +155

    SP യും MLA യും
    ഈ സർക്കാരിന്റെ മുഖങ്ങൾ. അന്തസ്സ് ഉയർത്തി

    • @sureshkannathunnikrishnan2496
      @sureshkannathunnikrishnan2496 5 месяцев назад +1

      😂

    • @bennytintu5534
      @bennytintu5534 5 месяцев назад +2

      അഫ്ഗാൻ അല്ലല്ലോ.. ഇന്ത്യയാണ്.. ജനാതിപത്യമാണ്..

  • @selvamselvam7021
    @selvamselvam7021 5 месяцев назад +140

    ഇയാൾക്ക് ips പരിക്ഷ എഴുതി പാസായത് അണ്ണോ.. അതോ കൈകൂലി കൊടുത്തു മേടിച്ചതന്നോ 😂

    • @ronycherian7339
      @ronycherian7339 5 месяцев назад +6

      തിന്നു വാങ്ങിച്ചു എന്നു കെട്ടിട്ട ഉളൂ ഇപ്പോൾ കണ്ടു

  • @nazarshameena7097
    @nazarshameena7097 5 месяцев назад +26

    കുറ്റം ആരോപിക്കപ്പെട്ടവരെ എല്ലാം സെർവീസിൽ നിന്നും മാറ്റി നിർത്തി അന്വേഷണം നടത്തണം.

  • @rameshmathew1961
    @rameshmathew1961 5 месяцев назад +44

    This SP doesn't deserve his seat. He should be dismissed immediately. What a shame to the Kerala police?

  • @sree457
    @sree457 5 месяцев назад +46

    IPS എടുത്തിട്ട് അതിന്റെ വില കളയാതെ അന്തസ്സായി ജീവിക്കൂ, ഇതുപോലെ ഒരു ദുരന്തം ആകാതെ കഷ്ടം 🙏

  • @NarayananKutty-h2p
    @NarayananKutty-h2p 5 месяцев назад +24

    ഞാനോരു കൈസനികനായതിൽ ഞാൻ അഭിമാനിക്കുന്നു അതുകൊണ്ട് തന്നെ ഇത്തരം ശാപ ജന്മങ്ങ ളുമായി ബന്ധ പ്പെടേ ണ്ടി വന്നിട്ടില്ല. ഇവർ എതെ ങ്കിലും രാജ്യ സുരക്ഷ മായി ബന്ധ പ്പെട്ട ഏതെ ങ്കിലും ഡിപാർ ട്ടുമ്മൻ്റിൽ ആയിരു ന്നെങ്കിൽ രാജ്യ ത്തിൻ്റെ അവസ്ഥ ഒന്ന് അലോചിച്ചു പോയി. ഇത്തരം കള്ളന്മരേയാ ണല്ലോ നമ്മൾ തിറ്റി പോറുന്നത് !!!....

  • @deepaksktm
    @deepaksktm 5 месяцев назад +165

    PV anvar ഓക്കെ തീരുമാനിക്കും കേരളത്തില്‍ എന്ത് നടക്കണം എന്ന്
    കേരളത്തിന്റെ ഒരു അവസ്ഥ 😢

    • @Sjjshsjaja
      @Sjjshsjaja 5 месяцев назад +16

      ഉഡായിപ് കളിച്ചിട്ടല്ലേ

    • @vappuvappu7658
      @vappuvappu7658 5 месяцев назад

      അല്ല നാറിത്തരം കാട്ടുന്നത് നിനക്ക് prashanamille

    • @kattukulath
      @kattukulath 5 месяцев назад +15

      Sanginikku sahikkunnille😂😂

    • @kozhikoden616
      @kozhikoden616 5 месяцев назад

      Enda polayaaadi monea anvarine patillea
      Nintea vargham kakkkkumbole ooorkanam polayaadi sangiiii

    • @naasmedia2907
      @naasmedia2907 5 месяцев назад +2

      Anwar❤

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 5 месяцев назад +21

    ഐ പി എസ്സിന് പരീക്ഷയെക്കാൾ പ്രധാനം ധൈര്യവും രാജ്യസ്നേഹവുമായിരിക്കണം. അത്യന്താധുനീക രീതിയിൽ അത് പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാക്കണം

  • @sarathlalraghuvamshi2634
    @sarathlalraghuvamshi2634 4 месяца назад +7

    ഇങ്ങനെ ഉള്ള പോലീസ്ക്കാരൻമാരെ എല്ലാം കടുത്ത ശിക്ഷ നൽകി ജോലിയിൽ നിന്ന് പിരിച്ചു വിടാൻ ഉള്ള നിയമം വരണം .🤬🤬

  • @anilkumarn.m3252
    @anilkumarn.m3252 5 месяцев назад +94

    സിവിൽ സർവ്വീസ് നേക്കാൾ നല്ലത് കുട്ടികളെ ഡോക്ടറും എഞ്ചിനീയറു൦ ആക്കുന്നതാണെന്ന് വിദൃാസമ്പന്നരായ രക്ഷാക൪ത്താക്കളിൽ ഭൂരിഭാഗവും അഭിപ്രായ പ്പെടുന്ന തി൯ൊ കാരണങ്ങളിൽ ഒന്ന് പിടികിട്ടി

    • @abeyjohn8166
      @abeyjohn8166 5 месяцев назад +4

      Adima pani police joli

    • @mcutzofficial8914
      @mcutzofficial8914 5 месяцев назад +2

      Ok sir utharav pole😂

    • @Ajee-hk4ev
      @Ajee-hk4ev 5 месяцев назад +3

      IAS isn’t different.

    • @WINNOVATE123
      @WINNOVATE123 5 месяцев назад

      IAS,IPS എല്ലാം അടിമകൾ ആണ്

    • @riyabimal9042
      @riyabimal9042 5 месяцев назад +3

      Joliyil kallatharam kaanichaal ingane okke kaalu pidikkendi varum😂

  • @prempushkaran6464
    @prempushkaran6464 5 месяцев назад +45

    ഒണക്ക പ്രോമോട്ടി . ഒരു എസ്പി മറ്റൊരു എസ്പിയെ വിളിച്ച പേരുകേട്ടോ ഒണക്ക പ്രോമോട്ടി എന്ന്

  • @ajithakumarcongradulations792
    @ajithakumarcongradulations792 5 месяцев назад +18

    ഒരുIPട ഓഫീസർ രഹസ്യമായി ഭരണ സംവിധാനത്തിനും മേലുദ്യോഗസ്ഥനുമെതിരെ ആരോപണം ഉന്നയിക്കുമ്പോൾ അത് റിക്കാർഡ് ചെയ്യുന്നുണ്ടോ എന്നു പോലും തിരിച്ചറിവില്ലാത്ത മഹാനേ നമിക്കുന്നു. യൂണിഫോമി ട്ടു കൊണ്ടുള്ള ഈ കാലുപിടിത്തം സേനക്ക് നാണക്കേടന്നല്ലാതെ എന്ത് പറയാൻ..IPS കിട്ടുന്നത് ചെറിയ കാര്യമല്ല സ്വപ്രയത്നമാണ്. അത് ഒരു രാഷ്ട്രീയ കാരൻ്റെ മുമ്പിൽ അടിയറ വെക്കേണ്ടതല്ലന്ന് തിരിച്ചറിയുക. സർക്കാർ തരുന്ന മാന്യമായ ശമ്പളത്തിനപ്പുറം ആർത്തി മൂത്ത് പെട്ടന്ന് പത്തായം നിറക്കാൻ പോയാൽ നട്ടല്ല് വളക്കേണ്ടിവരും. കാശ് കൊടുത്താൽഫർണിച്ചർ കിട്ടും രൊക്കം പണമടക്കാൻ ഇല്ലാത്ത ജീവനക്കാർക്ക് തവണ വ്യവസ്ഥയിൽ കിട്ടും. ഇനിയെങ്കിലും അതോർക്കുക കക്കാനും കൈക്കൂലി വാങ്ങാനുമുള്ളതല്ല IPട

  • @humanindian1698
    @humanindian1698 5 месяцев назад +138

    മറുനാടനെ പൂട്ടാൻ കഴിയാത്തതിൻ്റെ ആ വേദന കാക്കയു ഉണ്ട് 😅😅😅

    • @JithuFrancis
      @JithuFrancis 5 месяцев назад +25

      Mama shajan fan 😂😂😂😂

    • @sreelalvr8924
      @sreelalvr8924 5 месяцев назад +9

      ഷാജൻ❤❤❤❤❤

    • @JithuFrancis
      @JithuFrancis 5 месяцев назад +3

      @@sreelalvr8924 all uncles and aunties are shajan fans

    • @abinjose8735
      @abinjose8735 4 месяца назад +3

      ​@@JithuFrancisനിൻ്റെ മാമൻ ആണോ?

    • @mspszn2966
      @mspszn2966 4 месяца назад

      തൂറി എറിയടാ സംഘി സവർക്കാരോളീ 😂😂😂😂

  • @rmk8017
    @rmk8017 5 месяцев назад +65

    അന്ധമായി രാഷ്ട്രയക്കാരെ വിശ്വസിക്കരുത്. ചതിക്കപ്പെട്ടേക്കാം എന്ന ബോധം വേണമായിരുന്നു.

    • @noufalbadusha17
      @noufalbadusha17 5 месяцев назад +6

      ഇതിന് ചതി അല്ല.... സത്യം പുറത്ത് കൊണ്ട് വരൽ എന്ന് പറയും......... ചതിയോ എന്ത് ചതി ????

    • @Sillver1234
      @Sillver1234 5 месяцев назад +5

      ഇതിൽ എവിടെയാണ് ചതി🤭🤭
      കള്ളനെ കയ്യോടെ പിടികൂടി എന്ന് പറ 😁😁

    • @noufalbadusha17
      @noufalbadusha17 5 месяцев назад +2

      @@Sillver1234 athe ഇവരെ പോലീസ് മേധാവി ആയി നിയമിച്ച് നമ്മളെ ചതിച്ചു കൊണ്ടിരിക്കുക അല്ലേ ..... നമ്മക്ക് ആണ് ചതി കിട്ടിയത്

    • @Ronin1444
      @Ronin1444 4 месяца назад +2

      നാണം ഇല്ലേ പോലീസിലെ ക്രിമിനലിനെ താങ്ങാൻ

  • @mahadevanraman3003
    @mahadevanraman3003 5 месяцев назад +83

    ഇത്രേം ദാരിദ്യം ഉള്ള IPS കാരനോ ദൈവമേ 🤔

  • @nr-vu9dz
    @nr-vu9dz 5 месяцев назад +22

    തെറ്റ് ചെയ്തവന് ഇത് പോലെ മറ്റുള്ളവരുടെ കാല് പിടിക്കേണ്ടിവരും

  • @manjerimanjeri64
    @manjerimanjeri64 4 месяца назад +2

    പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീ വാസ്തവ ഐപിഎസ്, പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, എഡിജിപി അജിത് കുമാർ ഐപിഎസ്, എസ്പി സുജിത് ദാസ് ഐപിഎസ്, മുൻ ഡിജിപി ടിപി സെൻകുമാർ, മലപ്പുറം എസ് പി. എസ് ശശിധര൯ എൈ.പി.സ്, ഡിവൈഎസ്പി വിവി ബെന്നി എന്നീ പ്രസ്തുത വ്യക്തികളുടെ സകല മുൻകാല പ്രവർത്തനങ്ങളെയും കുറിച്ച് സി.പി.എം പാർട്ടിയും സർക്കാർ അധികാരികളും സമഗ്രമായ ഒരു അന്വേഷണം പ്രഖ്യാപിക്കണം. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു പ്രത്വേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിക്കണം.
    പ്രത്വേക അജണ്ടയോടു കൂടി കൃത്രിമമായി പടച്ചുണ്ടാക്കി സുപ്രീം കോടതി വരെ വളരെ രൂക്ഷമായി വിമ൪ശിച്ച് തീ൪ത്തും തള്ളിക്കളഞ്ഞ പാനായിക്കുളം ഗൂഡാലോചനാ കൃത്രിമ കേസ് മുഖ്യ ആസൂത്രക൯ എസ് ശശിധര൯ എൈപിസ് സ൪വ്വീസ് കാലത്ത് ചെയ്തു കൂട്ടിയ സകല പ്രവ൪ത്തനങ്ങളും ഒരോന്നും വിടാതെ അന്വേഷണ വിധേയമാക്കണം. കൂടാതെ മാവോവാദി വെടിവപ്പ് നാടക കൊലകൾ, അല൯ താഹ കേസിൽ യുഎപിഎ ചാ൪ത്തി കൊടുത്തത്, ഇലക്ഷനു മുന്നോടിയായി സൃഷ്ടിച്ച ട്രെയി൯ തീവെപ്പ് നാടകങ്ങൾ, തീവ്രവാദ സ്ഫോടന കേസുകളിൽ സംഘപരിവാ൪ പ്രതികളെ മാനസികരോഗികളാക്കി നിസ്സാരവൽക്കരിച്ച് രക്ഷപ്പെടുത്തി കൊടുക്കുകയും കൂടാതെ മുസ്ലിം നാമധാരികളായവ൪ ഉൾപെടുന്ന കേസുകളിൽ അന്യായമായി യുഎപിഎ പോലുള്ള ഭീകര വകുപ്പുകൾ ചുമത്തൽ, തൃശൂ൪ പൂരം കലക്കൽ, മലപ്പുറം ജില്ലയിൽ ക്രമാതീതമായി കൃത്രിമമായി കേസുകൾ വ൪ധിപ്പിച്ച് മലപ്പുറം ജില്ലയിൽ കേന്ദ്രത്തിന് എപ്പോൾ വേണമെങ്കിലും നേരിട്ട് ഇടപെടാനുള്ള ഗൂഡാലോചനാ നീക്കം, ഡാ൯സാഫ് കംസ്റ്റംസ് അവിശുദ്ധ അണ്ട൪വേൾഡ് കൂട്ടുകെട്ടിൽ നടന്ന സകലമാന സ്വ൪ണ്ണക്കള്ളക്കടത്ത്, മയക്ക് മരുന്ന് കുഴൽപ്പണ ഇടപാടുകൾ എന്നിവയും കൂടാതെ പോലീസുകാ൪ നടത്തിയ ഇത്തരത്തിലുള്ള ഇടപാടുകളിൽ കാരിയ൪മരായി പ്രവ൪ത്തിച്ച സ്ത്രീകളെയും തങ്ങളുടെ മുമ്പിൽ പരാതിക്കാരായി വരുന്ന സ്ത്രീകളെയും വ്യാപകമായി ബലാൽസംഘം ചെയ്തത്, കേട്ടാൽ അറപ്പുളവാക്കുന്ന ലൈംഗിക വൈകൃത ചൂഷണങ്ങൾ നടത്തിയിട്ടുള്ളത്, മലപ്പുറത്ത് കൃത്രിമമായി കള്ളക്കേസുകൾ ഉണ്ടാക്കുന്നതിനു വേണ്ടി വ്യാപകമായി ചെറുപ്പക്കാരായ മുസ്ലിം യുവാക്കളെ തട്ടിക്കൊണ്ടു പോയത്, പല ദുരൂഹ തിരോധാനങ്ങൾ, നിരപരാധികളായ യുവാക്കളെ യുവാക്കളെ തട്ടിക്കൊണ്ട് വന്ന് കൊടിയ മ൪ദ്ധനങ്ങൾക്ക് വിധേയമാക്കി നടത്തിയ കസ്റ്റഡിക്കൊലകൾ എന്നിവയും കൂടി പ്രത്വേക ജുഡീഷ്യൽ അന്വേഷണ സംഘം അന്വേഷണ വിധേയമാക്കണം.

  • @sureshp144
    @sureshp144 5 месяцев назад +27

    Sp യായ പോലീസ് ഉദ്യോഗസ്ഥന്റെ വളരെ തരം താഴ്ന്ന വാക്കുകൾ, mla ക്രിമിനൽ ആണ് 😮😮😮

  • @Remy-sb7cd
    @Remy-sb7cd 5 месяцев назад +62

    Adgp അജിത് കുമാറിനെ ജോലിയിൽ നിന്ന് പിരിച്ചു വിടണം

    • @funfactfuture
      @funfactfuture 5 месяцев назад +1

      ഇത് കേട്ടിട്ട് adgp പിരിച്ച് വിടണം എന്നാണോ തോന്നിയത്‌. കമ്മി ആവും ലെ. അപ്പൊ അങ്ങനെയേ തോന്നൂ

    • @shanuarun6210
      @shanuarun6210 5 месяцев назад

      നീ പിരിച്ച് വിട് തായോളി

    • @mansoorsalim3745
      @mansoorsalim3745 5 месяцев назад

      IPS udhuogasthane pirichu vidan sadhikkilla

    • @justrelax9964
      @justrelax9964 5 месяцев назад +1

      Suspension alla dismissal തന്നെ വേണം

  • @prempushkaran6464
    @prempushkaran6464 5 месяцев назад +26

    ഇത് ഇടതുപക്ഷമുന്നണി സർക്കാർ തന്നെയാണോ അതോ അധോലോക സർക്കാരോ? സർക്കാർ അന്തപുരങ്ങളിൽ നടക്കുന്ന കളികൾ അത്യന്തം ഭയപ്പെടുത്തുന്നത്. ഇത്രക്കും മന്ദബുദ്ധി എസ്പിമാരാണോ കേരളത്തിൽ

    • @sureshkunjhirad9360
      @sureshkunjhirad9360 5 месяцев назад

      ഏയ്...കേരളം നമ്പർ വൺ അല്ലേ...🤣

  • @Sabith_muhammed
    @Sabith_muhammed 5 месяцев назад +73

    ഈ 🚀mla മുഖ്യമന്ത്രിയും ആ വേട്ടവിളിയൻ sp ഡിജിപിയും ആകുന്ന ഒരു കേരളമാണ് എന്റെ സ്വപ്നം

    • @re-discoverkeralardk
      @re-discoverkeralardk 5 месяцев назад

      ❤️

    • @renjithb461
      @renjithb461 5 месяцев назад

      😂😂😂

    • @SurekhaPm-u9s
      @SurekhaPm-u9s 5 месяцев назад

      പൊളിക്കും...

    • @FuffG9g
      @FuffG9g 5 месяцев назад

      😂😂😂🙏

    • @nishas1471
      @nishas1471 4 месяца назад +1

      ബല്ലാത്ത ജാതി സ്വപ്നം 😂😂😂 എന്നാ പിന്നെ കേരളത്തിൽ തീ മഴ പെയ്യും 😂😂😂

  • @shaheermk7870
    @shaheermk7870 5 месяцев назад +27

    ഒരു നട്ടെല്ലുള്ള സർക്കാർ ഇനിയും കേരളത്തിൽ വരണം.. എന്നാലേ ഇതിനൊക്കെ അന്വേഷണം നടത്തി നടപടി എടുക്കാൻ പറ്റു...

    • @MR-jg8oy
      @MR-jg8oy 4 месяца назад

      ഓ നടന്നു

  • @sajigeorge1247
    @sajigeorge1247 5 месяцев назад +26

    പ്രതിപക്ഷമോ ഇവിടെ മറുനാടൻ😂
    സമ്മതിച്ചു ഷാജൻ താങ്കൾ മിടുക്കൻ
    കേരളം കണ്ട മിടുക്കനായ പത്ര പ്രവർത്തകൻ🎉🎉🎉

  • @manojm9176
    @manojm9176 5 месяцев назад +15

    dismiss from service, NIA must probe this MLA for the sake of this country.

  • @tgbabu3167
    @tgbabu3167 5 месяцев назад +16

    ഇത്രയും തരംതാണ IPS ഓഫീസർ .

  • @dcruuzz1317
    @dcruuzz1317 5 месяцев назад +20

    Who gave him IPS such a low level thinking person who fell down on the feat of a politician.??

  • @BijoyEk-f4q
    @BijoyEk-f4q 5 месяцев назад +20

    ഈ നട്ടെല്ലില്ലാത്ത പോലീസ് നെ കുരുക്കിയ MLA ക്ക്‌ ഇരിക്കട്ടെ ഒരു കുതിര പവൻ.. 🥰🥰🥰🥰🥰🥰👍👍👍👍

  • @aliashraf4663
    @aliashraf4663 5 месяцев назад +64

    അൻവർകയുടെ അവസ്ഥ ഇങ്ങനെ പിന്നെ KTജലീലാണെങ്കിൽ ഈത്തപ്പഴകൊട്ടയിലും ഖുർആൻഗ്രന്ഥത്തിലും സ്വർണംകടത്തിയ കേസിൽ കുറ്റാരോപിതൻ ബാക്കിയുള്ള തിരൂർകാരൻ മന്ത്രി അബ്ദുറഹിമാൻ്റെ പേരിൽ വിഴിഞ്ഞത്തു വെച്ച് വികാരികൾ തീവ്രവാദിയെ കണ്ടെത്തുകയും ചെയ്തു! മലപ്പുറംജില്ല ഈ സർക്കാരിന്റെ കാലത്തും രക്ഷപ്പെടുകയില്ല!?!

    • @Indian-sd9sr
      @Indian-sd9sr 5 месяцев назад +3

      കേരള പോലീസ് മുഴുവൻ ബിജെപി വൽകരണം

    • @rajsarayu5500
      @rajsarayu5500 5 месяцев назад

      ഒരാൾ സ്വകാര്യം എന്ന് എന്ന് വിചാരിച്ച് പറയുന്നത് താത്കാലിക സ്വകാര്യം മാത്ര മാണ് . എല്ലാം കാലത്തിൻ്റെ കാവ്യ നീതി ക്ക് വിധേയമാണ് .

  • @cyriacxavier2986
    @cyriacxavier2986 5 месяцев назад +77

    മറുനാടനെ പൂട്ടാൻ പറ്റാത്ത വിഷമം ആണ് അൻവറിന്

    • @sureshkunjhirad9360
      @sureshkunjhirad9360 5 месяцев назад +5

      അങ്ങ് ദില്ലിയിൽ ഒരു അപ്പൂപ്പൻ വെറുതെ ഇരിക്കുന്നുണ്ട്. മറുനാടനെ തൊട്ടാൽ കളി മാറും 🤣💪

    • @AnvarShamsudheen-bl9iq
      @AnvarShamsudheen-bl9iq 5 месяцев назад +14

      BBC യാണല്ലോ മറുനാടൻ😂

    • @sabinsabinlal5697
      @sabinsabinlal5697 5 месяцев назад

      ​@@AnvarShamsudheen-bl9iq കള്ളൻ അൻവറിന്റെ ആളാ

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN 5 месяцев назад +15

      അയിന് പറിനാടൻ മഞ്ഞ പത്രം വിവരം ഉള്ളവർ വിശ്വസിക്കുമോ

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN 5 месяцев назад +13

      അയിന് പറിനാടൻ മഞ്ഞ പത്രം വിവരം ഉള്ളവർ വിശ്വസിക്കുമോ

  • @pramodkadamerenambeesan4687
    @pramodkadamerenambeesan4687 4 месяца назад +3

    എന്തായാലും സുഹൃത്തിൻ്റെ ഫോൺ സന്ദേശം റിക്കാർഡ് ചെയ്തിട്ട് അത് പരസ്യമാക്കുന്നത് നല്ല കാര്യമല്ല

  • @sivakumarks-devopsengineer5315
    @sivakumarks-devopsengineer5315 4 месяца назад +2

    എൻ്റെ നികുതി😢

  • @silsilahinsulation4095
    @silsilahinsulation4095 5 месяцев назад +6

    നമ്മുടെ മതേതര കേരളം എങ്ങോട്ട് പോകുന്നു.. എന്ന് കണ്ടറിയണം

  • @shabzvlog1
    @shabzvlog1 3 месяца назад

    അൻവർക്ക ❤️👍

  • @prajitk2401
    @prajitk2401 4 месяца назад +2

    Mla polichu

  • @butterflys2.O
    @butterflys2.O 5 месяцев назад +14

    Sp ആയിട്ടു എന്ത് കാര്യം ബുദ്ധി ഇല്ലാതെ പോയല്ലോ.

  • @unnipanangatt
    @unnipanangatt 4 месяца назад +2

    ഇതുപോലെ കടപ്പെട്ടിരിക്കുന്ന ഒരു കൂട്ടം തന്നെ ഉണ്ട്, കടപ്പാടുകൾ കഴിഞ്ഞേ പൊതു ജനത്തിന് നീതി കിട്ടു

  • @vrooms12
    @vrooms12 5 месяцев назад +5

    Imagine our plight!

  • @Samualkj
    @Samualkj 4 месяца назад +1

    Good afternoon give the telephone message very important all the people s are learn it this is our intelligence buro two position important police officers competition and quarrel with one and another this workout in the Kerala state CM the minister do not understand this word and Mata ter who is any one guide in minister role and regulation guided it what is the authority of chief minister and officers doing tell the truth request and understanding all the Kerala peoples thank you very much God bless us ❤️🙏🌻👏

  • @KeerthiJoseph
    @KeerthiJoseph 5 месяцев назад +8

    അയാളൊരു മണ്ടൻ SP.. ഫോൺ റെക്കോർഡ് ചെയ്യപ്പെടാൻ സാധ്യയുണ്ട് എന്ന് കരുതാൻ പാടില്ലേ...പാവം...😊

  • @thomaskutty2487
    @thomaskutty2487 5 месяцев назад +13

    അൻവറിന്റെ കളി മറുനാടന്റെ അടുത്തു ചിലവാകില്ല

    • @moinmoin9194
      @moinmoin9194 4 месяца назад

      അതെ ക്രിസ്ങ്ങി 🤣🤣😂

  • @muhammedmubumubu1644
    @muhammedmubumubu1644 4 месяца назад

    അൻവർ ❤❤❤

  • @kabeeri6959
    @kabeeri6959 5 месяцев назад +8

    പകുതി കേട്ടപ്പോൾ തന്നെ മതിയായി. കഷ്ടം...

  • @hollyblue543
    @hollyblue543 5 месяцев назад

    Anver🔥🔥

  • @kunjappukavala3021
    @kunjappukavala3021 4 месяца назад

    Anvar sar saloot❤❤❤❤❤

  • @indian3324
    @indian3324 5 месяцев назад +32

    റെഡ് സ്ട്രീറ്റിലെ വേശ്യകൾ എത്രയോ ബേധം

  • @ramachandranatk1485
    @ramachandranatk1485 4 месяца назад +5

    ഇതുപോലെ ബഹറയുടെ ഫോൺ റക്കെട്ടിങ്ങും പൊതു സമൂഹത്തിൽ പ്രതീക്കുന്നു.

  • @lalmonps3557
    @lalmonps3557 5 месяцев назад +10

    നമ്മുടെ നാട് എങ്ങോട്ടാ പോന്നേ കഷ്ടം പേടി തോന്നുന്നു

  • @thomasaugustine4706
    @thomasaugustine4706 5 месяцев назад +7

    ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ദയനീയ പരാജയം , അതും ഒരു SP എത്ര ഉന്നത പദവി അലങ്കരിക്കുന്നവനാണ് ഒരു SP , ഇതിലും എത്ര അന്തസ് ഉണ്ട് ഭിക്ഷക്കാരന് , ഈ ഗവണ്മെന്റും ജനങ്ങളും ഭരണ സംവിധാനങ്ങളും ഇതൊക്കെ കേൾക്കുന്നുണ്ടോ ?

  • @vasu-od5rb
    @vasu-od5rb 5 месяцев назад

    Very good 👍👍

  • @sameerkk7946
    @sameerkk7946 4 месяца назад

    🔥🔥🔥pv❤

  • @jkcazwa2972
    @jkcazwa2972 5 месяцев назад +2

    Pv അൻവർ 🎉🎉🎉🎉👌👌👌

  • @ambecious
    @ambecious 5 месяцев назад +4

    സുജിത് കുമാർ എവിടെയാ കാലുപിടിക്കുന്നത്. ആയാൽ ഡിപ്പാർട്മെന്റിലെ പുഴുകുത്തുക്കളെ തുറന്നു കാട്ടുകയാണ്. കേട്ടിട്ട് മാന്യമായ ഉദ്യോഗസ്ഥനാണ്.

  • @homax8203
    @homax8203 5 месяцев назад +7

    സഹോദരനെ പോലെ തന്നെ adgp വരെ എത്തിക്കാനുള്ള പണി അൻവർ എടുത്തു കൊടുത്തു.

  • @dayaseelanpariyarath3600
    @dayaseelanpariyarath3600 5 месяцев назад +16

    ചെറിയ കാര്യങ്ങൾക്ക് വരെ കീഴുദ്യോഗസ്ഥർക്കെതിരെ വലിയ വലിയ കർശന നടപടികളെടുത്തിരുന്ന , എന്തിനും ഏതിനും സസ്പെൻഷനും ദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റവും നല്‍കിയിരുന്ന പോലീസിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് എങ്ങനെ ഇത്തരത്തിൽ തരം താഴാൻ കഴിയുന്നു.
    പൊലീസ് വകുപ്പിന് മൊത്തം നാണക്കേട്
    ഇതിലേറെ നല്ലത് വേറെ വല്ല പണിക്കും പോയിക്കൂടെ
    ചങ്കൂറ്റമുള്ള താഴെത്തട്ടിലുള്ള എസ് . ഐ മാർ വരെ ഇതിലേറെ ഭംഗിയായി ഏതൊരാളോടും നിവർന്ന് നിന്ന് സംസാരിക്കുന്ന നാടാണിതെന്നോർക്കണം

  • @simpletohumblefine5809
    @simpletohumblefine5809 4 месяца назад +2

    ഈ പ്രതിപക്ഷ പാർട്ടി കൾ ഇതൊന്നു o. അറിയുന്നില്ലേ... രാഷ്ട്രീയഉത്തരവാദിത്തം കാണിക്കാതെ.. ഫണ്ട് പിരിക്കലിൽ ആണ് ശ്രദ്ധ,,,, അൻവർ 🔥

  • @sunriseentertainment2959
    @sunriseentertainment2959 4 месяца назад +3

    ഇവനെയൊക്കെ എന്തിനാണ്‌ സേനയിലാണ് വച്ചുകൊണ്ടിരിക്കുന്നത് പിരിച്ചുവിടണം ഹേ

  • @Radhakrishnan-u8o
    @Radhakrishnan-u8o 5 месяцев назад +3

    ഇതിൽ നിന്നും മനസ്സിലാക്കാം എത്ര പാവങ്ങളെ കുരുതി കഴിച്ചിട്ടുണ്ടാകുമെന്ന്

  • @nazar8849
    @nazar8849 4 месяца назад

    Al Hamdulillah

  • @anilvazhayil5016
    @anilvazhayil5016 5 месяцев назад +12

    പട്ടാള മേധാവി ആകാഞ്ഞത് 150 കോടി ഭാരതീയരുടെ ഭാഗ്യം..ഇത്തരം ഉദ്യോഗസ്ഥരെ കേന്ദ്ര ഏജൻസി watch ചെയ്യുക

  • @shah_123
    @shah_123 5 месяцев назад +9

    എന്റെ പാര്‍ട്ടി ഇങ്ങനെ ആയല്ലോ... കഷ്ടം. പോലീസ് dept ആളുകളെ harass ചെയ്യാൻ മാത്രം ഉള്ള അലവലാതി കള്‍ മാത്രം ആയി

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 5 месяцев назад +7

    അയ്യൊ ഒരു i p s ഉദ്യോഗസ്ഥന് ഇത്രയും എളിമയൊ , കഷ്ടം ,

  • @rabeeshpm3352
    @rabeeshpm3352 4 месяца назад +1

    പോലീസ് എന്താണ് എന്ന്.... ഇതിലും വ്യക്തമായി മനസിലാക്കാൻ വേറെ എന്ത് വേണം...

  • @anoopmattathur8970
    @anoopmattathur8970 4 месяца назад +3

    ഈ മൽഗുണനെ തീറ്റി പോറ്റാനും... എൻ്റെ നികുതിപ്പണം

  • @iqbale-tr9sj
    @iqbale-tr9sj 4 месяца назад

    yes wery good

  • @kannannair3398
    @kannannair3398 5 месяцев назад +7

    ഇവിടെ ജീവിക്കുന്ന സാധാരണ ക്കാരൻ്റെ അവസ്ഥ

  • @KrishnankaKrishnan
    @KrishnankaKrishnan 5 месяцев назад +19

    ഐ പി എസ് ഉണ്ടായിട്ട് എന്താ കാര്യം ചങ്കൂറ്റം വേണ്ടേ ! വിവരമില്ലാത്ത ചതിയനും വഞ്ചകനുമായ എം എൽ എം യും എന്ന് പൊതുജനം കരുതിയാൽ കുറ്റം പറയാൻ പറ്റുമോ?

    • @kattukulath
      @kattukulath 5 месяцев назад

      Vivaramullavan vivaramillathavnte kaal pidikkunnu😅😅😅😅

  • @sameermeleveetil5962
    @sameermeleveetil5962 4 месяца назад +2

    ഇവൻ ഇപ്പോഴും പുറത്ത് തന്നെയാണ് എന്നത് കേരള പോലീസിന് മൊത്തം നാണക്കേടാണ്.
    അറസ്റ്റ് ചെയ്ത് ലോക്കപ്പിലിടേണ്ട സമയം അതിക്രമിച്ചു.

  • @syam2714
    @syam2714 4 месяца назад

    ഇനി അങ്ങോട്ട് അൻവറും ആഷിക്കും റിയാസും റഹിംമും കേരളം അടിച്ചമർത്തി ഭരിക്കും.. ലാൽ സലാം. കട്ട സപ്പോർട്ട് 👍

  • @rejijohn2726
    @rejijohn2726 4 месяца назад

    നിരപരാധികളെ പിടിച്ച് കഞ്ചാവ് കേസിലും മറ്റ് കള്ളകേസിൽ കുടുക്കി മൂന്നാം മുറ പ്രയോഗിച്ചും മറ്റും കുറ്റം സമ്മതിപ്പിച്ചു തുറങ്കിലടച്ചപ്പോൾ ഓർക്കണമായിരുന്നു എല്ലാ അധികാരങ്ങൾക്കും ഉയരെ ഒരു അധികാരി ഉണ്ടന്ന്... അവിടന്ന് ഒരുത്തനും രക്ഷപെടാൻ കഴിയില്ല.... ആര് കുറ്റം ചെയ്താലും ഒരു നാൾ പിടിക്കപ്പെടും... അതിൽ ഭൂമിയിൽ ഒരു നീതി പീഠവും നീതി പുലർത്തി യില്ലെങ്കിൽ നീതി ഉയരത്തിൽ നിന്നുമുണ്ടാവും അവിടെ മുഖപക്ഷമില്ല.... പണവും സ്വാധീനവും കൊണ്ട് ആർക്കും ർക്ഷപെടാനും കഴിയില്ല.... ശിക്ഷ അനുഭവിച്ചിരിക്കും ഏത് രാജവയാലും....

  • @rameshsankaran2196
    @rameshsankaran2196 4 месяца назад

    best

  • @vineethkumar2405
    @vineethkumar2405 5 месяцев назад +11

    11:18 cigerette kathichu... sound of lighter.

    • @mansoorsalim3745
      @mansoorsalim3745 5 месяцев назад +1

      Ennalum ara cigarette kathichathu

    • @am7marty
      @am7marty 5 месяцев назад +3

      ഹേയ് കൊതുക് തിരി ആയിരിക്കും 😁

    • @createcut-1982
      @createcut-1982 5 месяцев назад

      😮😮😮

    • @kosmos4425
      @kosmos4425 4 месяца назад

      ഗ്യാസ് അടുപ്പ് കത്തിച്ചത് ആകും 😆... ഇത് വാട്ട്‌സാപ്പ് കാൾ മറ്റൊരു ഫോൺ വെച്ച് റെക്കോർഡ് ചെയ്യുന്നത് ആണ്.. അപ്പോൾ mla യുടെ അവിടെ നടക്കുന്നത് എല്ലാം അറിയാൻ പറ്റും.

  • @renukacc1159
    @renukacc1159 5 месяцев назад +1

    അയ്യേ..... Best ഉദ്യോഗസ്ഥൻ

  • @shaffspots
    @shaffspots 4 месяца назад

    മരക്കുറ്റികളാണ് പ്രശ്നം തുടങ്ങിയത്. മലപ്പുറം SP യുടെ വളപ്പിൽ നിന്ന് മുറിച്ച മരക്കുറ്റികൾ. പിന്നെ തേക്കായി, തോക്കായി. സുജിത്തിൽ നിന്ന് അജിത്തിലെത്തി. ഒടുവിൽ മുഖ്യനെ കണ്ടു. വണങ്ങി, വഴങ്ങി, എല്ലാം വിഴുങ്ങി. വിഷയം ഒതുങ്ങി. തടി തപ്പാൻ പോയ വ്യക്തി തടിതപ്പി. പക്ഷേ, ഉന്നയിച്ച വിഷയം ഗൗരവമേറിയതാണ്. ഭരണത്തിലെ ഞെട്ടിക്കുന്ന സംഘി സ്വാധീനം, സ്വർണക്കടത്ത്, കസ്റ്റഡി കൊലപാതകം, കീഴുദ്യോഗസ്ഥൻ്റെ ആത്മഹത്യ, കള്ളക്കേസ് ചമക്കൽ, ബി.ജെ.പിക്ക് ജയിക്കാൻ സൗകര്യത്തിന് തൃശൂർ പൂരം കലക്കൽ, സോളാർ കേസ്... ഇതിലെല്ലാം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് കേവല രാഷ്ട്രീയ വിഷയമാക്കി തള്ളാൻ കഴിയുമോ? നീതി നടപ്പാക്കേണ്ടവർ അനീതിയുടെ വാഹകരാകുന്നത് പൊതുജന സുരക്ഷയെ ബാധിക്കുന്ന വിഷയമല്ലേ? കോടതി വഴിയെങ്കിലും നടപടി ഉണ്ടായേ തീരൂ.

  • @gopakumar301
    @gopakumar301 5 месяцев назад +11

    ഒരു പാവപ്പെട്ട M. L. A

  • @VijayanV-t2r
    @VijayanV-t2r 4 месяца назад

    പിവി അൻവർ ❤️❤️❤️❤️❤️

  • @kuttanmanjeri692
    @kuttanmanjeri692 5 месяцев назад

    അൻവർ ❤❤❤❤ഇക്കാ

  • @sureshkunjhirad9360
    @sureshkunjhirad9360 5 месяцев назад +6

    അങ്ങനെ പോലീസിനെയും ശരിയാക്കി 🤣

  • @user-rs5rw1vg1t
    @user-rs5rw1vg1t 4 месяца назад +4

    ഇയാൾ സർവ്വീസിൽ തുടർന്നിട് 'ഇയാളെക്കൊണ്ട് ഒരു കാര്യവും ഇല്ല' വെറുതെ നികുതിപ്പണം കൊണ്ടു പോകാം എന്നല്ലാതെ

    • @vipulragnor8095
      @vipulragnor8095 4 месяца назад

      Ethilum mosham aaahne baki ullavar angilooo😂😂

  • @cbshajeer
    @cbshajeer 4 месяца назад +3

    DGP ആയിട്ട് തന്നെ പൊന്നു മോൻ റിട്ടയർ ചെയ്യും😅😅😅😅

  • @muhammedalikinangattil1017
    @muhammedalikinangattil1017 4 месяца назад +2

    എസ്പി പറയുന്നത് അനുസരിച്ച്, മയക്കുമരുന്നുമായുള്ള അജിത്ത് കുമാറിൻ്റെ ബന്ധവും അന്വേഷിക്കണം. ദാസ് ചെയ്ത് വെച്ചത്, അനുഭവിക്കുന്നു....

  • @sabeelkk4740
    @sabeelkk4740 4 месяца назад +3

    Ayyo paavam 😅😅sp

  • @sanyohenry9597
    @sanyohenry9597 5 месяцев назад +2

    സിനിമ മേഖല ഇപ്പോ കത്തി കേറണേണല്ലോ എന്ന് 🤣🤣🤣

  • @bennyla7431
    @bennyla7431 5 месяцев назад +5

    അതേതായാലും നന്നായി ഒരു ദിവസം കൊണ്ട് ഡിജിപി ആയി😂😂😂😂

  • @jojigeorge7525
    @jojigeorge7525 5 месяцев назад +3

    pity with the police officer....Mr. Sujith Das, what role model you are giving to the upcoming youngsters of the police....

  • @ajith4355
    @ajith4355 4 месяца назад

    ഇത് പോലുള്ള lps കാരാണ് കേരള പോലീസിനെ നിയന്ത്രിക്കുന്നത്

  • @jayj7007
    @jayj7007 5 месяцев назад +10

    ₹₹₹₹₹ കമ്മിഷൻ-മാസപ്പടി- കള്ളക്കടത്തു പിണുക്ക ടെ കളി എങ്ങനുണ്ട്, ഭൂലോക - പരാജയ - അടിമകളെ?! കേരളത്തിന് ഒരു DGP ഉണ്ടോ?

  • @SpeakinSilence
    @SpeakinSilence 5 месяцев назад

    Excellent 😂❤