ശ്രീ അൻവർ പറഞ്ഞത് പച്ച സത്യമാണ്! തങ്ങളുടെ സേവനം അഭ്യർത്ഥിക്കുന്ന ആളുകളെ ചെറുതാക്കുന്നതും അപമാനിക്കുന്നതുമായ ബ്രിട്ടീഷ് കൊളോണിയൽ ചിന്താഗതിയാണ് പല പോലീസുകാരും മറ്റ് ഉദ്യോഗസ്ഥരും ഇപ്പോഴും പിന്തുടരുന്നത്. ശ്രീ അൻവറിൻ്റെ നടപടിക്ക് വീണ്ടും പൂച്ചെണ്ടുകൾ!!
അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾ അന്വേഷണ വിധേയമാക്കേണ്ടത് അത്യാവശ്യമാണ്. അദ്ദേഹം പറയുന്ന കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുന്ന അതാണെന്ന് ഞാൻ വിശ്വസിക്കുന്നു.തീർച്ചയായും അൻവർ എംഎൽഎഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു🌹🌹🙏🙏
VD സതീശനെ കുറിച്ച് ഇയാൾ ഗുരുതരമായ ആരോപണം ഉന്നയിച്ചപ്പോൾ ചുമ്മാതല്ല സ: MM മണി പറഞ്ഞത്, "വഴിയേ പോകുന്നവന്മാര് വല്ലതും വിളിച്ച് പറഞ്ഞാൽ അതിന് പാർട്ടി സമാധാനം പറയേണ്ട കാര്യമില്ല എന്ന്"
നിയമം കാണിച്ച് ജനങ്ങളെ പേടിപ്പിക്കുന്നതിന് പകരം നിയമം ലഘൂകരിച്ച് കൊടുക്കാനാണ് ജനപ്രതിനിതികൾക്ക് കീഴിലുള്ള എല്ലാ ഉദ്ധോ ഗസ്ഥരും ശ്രമിക്കേണ്ടത് അൻവറാണ് ശരി
MLA സ്ഥാനം കാശ് കൊടുത്ത് വാങ്ങുക, ഇവനെവിടത്ത് കാരനാണ്?. MLA എന്നാൽ ഇലക്ഷനിൽ മത്സരിച്ച് ജയിച്ചു വരുന്ന ആളാണ് അത് ഏതെങ്കിലും കടയിൽ പോയി വാങ്ങിക്കുന്നതല്ല 😂
വളരെ നന്ദി അൻവർ താങ്കൾ ഈ പറഞ്ഞത് 100% ശരിയാണ് താങ്കളുടെ ശബ്ദമാണ് ജനങ്ങളുടെ ശബ്ദം ഗവർമെൻറ് ഉദ്യോഗസ്ഥന്മാരുടെ അഹങ്കാരവും ജനങ്ങളെ കഴുതകളായി കാണുന്ന മനോഭാവവും മാത്രമുള്ള ഇത്തരം ഉദ്യോഗസ്ഥരെ ഇങ്ങനെ തന്നെ കൈകാര്യം ചെയ്യണം
പണറായിയെ പോലെയാവാൻ, പണറായിടെ good ബുക്കിൽ ഇടം പിടിക്കാൻ, പണറായിയാവാൻ ശ്രെമിക്കുകയാണ് ഈ വിവരം കെട്ടവൻ. അൻവർ എന്ന ഗുണ്ട ചെരേണ്ടിടത്ത് തന്നെ ചേർന്നു 🙏🏻🙏🏻🙏🏻
പോലീസ് അസോസിയേഷനിൽ എന്തിനാണ് MLA യെ വിളിക്കുന്നത്?😂😂😂ഇതുപോലുള്ള നല്ല ആളുകളെ വേണം MLA ആക്കാൻ 😂😂😂കിറ്റിന്റെ ഒരു പവറേ 😂😂😂ഇതാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രി 😂😂😂😂
മതം നോക്കി വോട്ട് ചെയ്യുന്ന ഇത്തിരി സുഡാപ്പികളും ഇവന്റെ കള്ളപ്പണം പണം നക്കിയിട്ടുള്ള കുറച്ചു നാട്ടുകാരും ഉണ്ടേൽ MLA ready.. ഇവൻ തല കുത്തി നിന്നാൽ പോലും ips കിട്ടില്ല.. 😁
I am Joseph AM. Rtd. Govt. Employee. I'm showing 80% Police officers support for Theif.Antyaction failure.But no failure CPM. Will be supported Govt. & Cheaf Minister, Anver Sir...
ശശിധരൻ സാർ ബിഗ് സല്യൂട്ട് ഇത്തരം വൃത്തികെട്ടവരുമായി ഒരു പരിപാടിയിലും പങ്കെടുക്കരുത്, ജനങ്ങളുടെ മുന്നിൽ ഭൂമി തട്ടിയെടുക്കുകയും അനധികൃതമായി സ്വത്ത് സമ്പാദിക്കുകയും ചെയ്ത ഈ നേതാവിനൊപ്പം ഇരിക്കാൻ അദ്ദേഹത്തിന് ഒരു യോഗ്യതയുമില്ല സാർ ഒരു നീതിമാനായ ഉദ്യോഗസ്ഥൻ ഒരിക്കൽ കൂടി വലിയ സല്യൂട്ട്
ഇവൻ ആരാണ് എന്നാണ് ഇവന്റെ വിചാരം അവന്റെ പേരിൽ ഒരു കേസ് ചാർജ് ചെയ്തു ലോക്കപ്പിൽ ഇട്ടു ചവിട്ടി കൂട്ടാൻ പോലീസിന് പറ്റിയില്ലെങ്കിൽ രാജി വെച്ച് പുറത്ത് പോകു നല്ല ആൺ കുട്ടികൾ കയറി വരട്ടെ
സങ്ങി ഇന്ത്യൻ പൗരൻ അല്ലേ,,,,,,നിയമത്തിൽ,,സംഘി,,സംഘാവ് ഒന്നുമല്ല,,,,,,അയാള് നിയമനുസ്സരണം ജോലി ചെയ്യുന്നുണ്ടോ എന്ന് നോക്കിയാൽ മതി ,,,പോലീസ് അന്വേഷിക്കുന്ന. എല്ല കേസും തെളിയണമെന്നില്ല
സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപ്പെട്ട അൻവർ സാറിന് ഒരായിരം അഭിനന്ദനങ്ങൾ
Gunda
ഈ പൂ മോനോ
അതെ❤
Engane idapettu? Swantham pocket nirakkunnatho?
@@aneeshkumark2740പൂ മോൻ അന്റെ വീട്ടിലും ഉണ്ടല്ലോ ഒരുത്തൻ സഖാവിനോട് വേണ്ടാ അന്റെ കളി
ആ വേദിയിൽ പറഞ്ഞതിനേക്കാൾ വ്യക്തമായി കൃത്യമായി വീണ്ടും പറഞ്ഞിരിക്കുന്നു
അൻവർ പറഞ്ഞത് 100% കറക്റ്റ് ആണ് ഫുൾ സപ്പോർട്ട് 💪
❤
പാർട്ടി അനുഭാവി പോലും അല്ലെങ്കിലും ഈ വിഷയത്തിൽ MLA യുടെ നിലപാടാണ് ശരി 💪
അതാണ്❤
Sure 👍🏻
True
റോപ് പോയത് അതാണ് പ്രശ്‍നം. വാട്ടർ തീം പാർക്ക് പൊളിച്ചുമാറ്റഡോ. കോടതിയുടെ ഉത്തരവ് sp നടപ്പിലാക്കും 😂😂
You are correct
ഉരുട്ടി കൊലപ്പെടുത്തിയ പോലീസ് ഓഫീസർമ്മാർ കേരളത്തിൽ ഉണ്ടായിരുന്നു കരുണാകരന്റെ വിശ്വസ്തൻ🤣😂 ജയറാം പടിക്കൽ😂 പുലിക്കോടൻ നാരായണൻ
☠️☠️☠️☠️👈
aa naattile ethra perude job aanu athu vazhi poyathenn ariyamo. athil muslims nekel mattullavarayirunnu
അതോണ്ട് ഇവന്മാരുടെ തനി നിറം കണ്ടു
പരസ്യമായി ഇങ്ങനെ തുറന്ന് പറയാൻ ആണായിരിക്കണം. ഈ MLA യുടെ പേര് മത്തായി, തോമസ് എന്നോ മറ്റോ ആയിരുന്നെങ്കിൽ ഇവിടെ നിറയെ അനുമോദനങ്ങൾ ആയിരുന്നേനെ.
പാർട്ടിയിൽ പിവാതിലിൽ കൂടി വലിഞ്ഞുകയറി, മാന്യന്മാരെപ്പറ്റി, പാർട്ടിയുടെ പിൻബലത്തിൽ അനാവശ്യം പറയുന്നു.
അൻവറിനെ പോലുള്ള പൊലയാടികളാണ് കേരളത്തിന്റെ ഷാഭം
❤🎉
ഞമ്മളാരാ 😅
Sathym....
എന്ത് മാന്യന്മാർ
അൻവർ ആണ് ശരി അന്വേഷണം നടക്കണം സത്യാവസ്ഥ പുറത്ത് കൊണ്ടുവരണം
ഹുങ്ക് കാണിക്കുന്ന ഉദ്യോഗസ്ഥർക്ക് ഒരു തട്ട് കൊടുക്കുന്നവൻ തന്നെ ജനങ്ങളുടെ പ്രതിനിധി.... ഇവിടെ അൻവർ തന്നെ ശരി 👍
ഹുങ്ക് കാണിക്കുന്ന M L A യെ എന്ത് ചെയ്യണം 😂
@@georgevarghese8561എംഎൽഎ ഹുങ്ക് കാണിക്കാൻ കാരണം ഇതുപോലുള്ള ഐപിഎസ് കാർ ഹുങ്ക് കാണിച്ചത് കൊണ്ടാണ്.. കാണുന്നുണ്ടല്ലോ ഐപിഎസ് കാരുടെ കയ്യിലിരിപ്പ്
@@georgevarghese8561സങ്കി എന്ന് വിളിക്കണം
Ny6⁵4t👟😮gtt💞💞6y😂😅💞😘yyy6😘😘😘😘😘ggh67uy6gj9ijj9jj99jgygggtgbu6juyhuyjhyybjjunb8b⁸h8gñ88gbbhuu7vv⁸g88bbbyyybyyggbbuvby7g8⅞b777y7vbb@@georgevarghese8561
ശ്രീ അൻവർ പറഞ്ഞത് പച്ച സത്യമാണ്! തങ്ങളുടെ സേവനം അഭ്യർത്ഥിക്കുന്ന ആളുകളെ ചെറുതാക്കുന്നതും അപമാനിക്കുന്നതുമായ ബ്രിട്ടീഷ് കൊളോണിയൽ ചിന്താഗതിയാണ് പല പോലീസുകാരും മറ്റ് ഉദ്യോഗസ്ഥരും ഇപ്പോഴും പിന്തുടരുന്നത്. ശ്രീ അൻവറിൻ്റെ നടപടിക്ക് വീണ്ടും പൂച്ചെണ്ടുകൾ!!
എന്ത് നിയമനടപടി? ഇയാളുടെ തടയണ പൊളിയ്ക്കാൻ കോടതി പലതവണ ഉത്തരവിട്ടിട്ട് എന്തായി?
Umpanam
❤@@shajipklm7095
പി വി അൻവർ താങ്കൾ പറഞ്ഞതാണ് ശരി❤
പിണറായി ആഭ്യന്തരം പിവി അൻവറിന് ഏല്പിച്ചു കൊടുത്തോ?
താലിബാൻ😂
@@PramodNanu-h1dഅദ്ദേഹം ബിജെപിയെ ചേർന്നാലും അദ്ദേഹത്തിന് നല്ല പവർ ഉണ്ടാവും കാരണം അദ്ദേഹത്തിന് നല്ല സമ്പന്നമായ മണി പവർ ഉണ്ട്
@@PramodNanu-h1dനിന്റെ തന്ത
ഇല്ല ആ വകുപ്പ് വത്സൻ തില്ലങ്കേരി യെ ഏൽപ്പിചിരിക്കുകയല്ലേ
അമ്പുക്ക പ്രതിനിധാനം ചെയ്യുന്ന മതം ഗവണ്മെൻ്റിൻ്റെ പല തീരുമാനങ്ങളെയും സ്വാധിനിക്കുന്ന നിർണ്ണായക ഘടകമാണ്
ആദ്യമായാണ് അൻവറിന്റെ ഇന്റർവ്യൂ കാണുന്നത്, പൊളിച്ചു വെറുതെയല്ല ഇയാൾ ജയിക്കുന്നത്
അത്രയ്ക്ക് വർഗീയ ചെറ്റകൾ ആണ് അവിടുള്ളത്
പണം ഉണ്ടെങ്കിൽ എന്തും പറയാം എന്നായി അവസ്ഥ...
എന്ന് സങ്കി കുട്ടൻ
അവസാനം എം ൽ എ യോട് മാപ്പ് പറയാതിരുന്നാൽ മതി 😄
😅😅😅
😀😀
ഇവൻ പക്കാ ക്രിമിനൽ പണമുണ്ടെന്നേ ഉള്ളൂ ബുദ്ധിയില്ല 😂
💯
ഹമാസിന്റെ ബുദ്ധിയാണ്
@@PramodNanu-h1dജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധി യാണ് mr അൻവർ....
@@PramodNanu-h1dനിന്റെ അച്ഛൻ നായിന്റെ മോനെ
ജപ്പാൻ kudivellam
ആ പ്രസംഗം മുഴുവനായി ഒന്ന് കേട്ട് നോക്കൂ പി വി അൻവർ പറയുന്നത് 100% ശരിയാണ്
അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾ അന്വേഷണ വിധേയമാക്കേണ്ടത് അത്യാവശ്യമാണ്. അദ്ദേഹം പറയുന്ന കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുന്ന അതാണെന്ന് ഞാൻ വിശ്വസിക്കുന്നു.തീർച്ചയായും അൻവർ എംഎൽഎഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു🌹🌹🙏🙏
എല്ലാ MLA മാറും അൻവർ MLA പോലെ സത്യം തുറന്നു പറയണം
തടയണ പൊളിക്കാൻ ഒന്ന് പറയണേ 😂
Japanഇൽ കടുത്ത വരൾച്ച വരാൻ സാധ്യത ഉണ്ട് 😂
ജനങ്ങൾ പറയേണ്ടത്
ഒരു എംഎൽഎ എന്ന സ്ഥിതിക്ക് പറഞ്ഞു
ഇനി ഇത് പ്രതികരിക്കേണ്ടത്🤔
SP യുടെ ഭാഗ്യം. അൻവറിൻ്റെ വായിൽ നിന്ന് ഇതിനേക്കാൾ മോശമായ വാക്കുകളാണ് സാധാരണ വരാറ്😂
😂😂
😂😂😂
😂
അൻവർ mla താങ്കളുടെ നിലപാടുകൾക്ക് കരളത്തിലെജനലക്ഷങ്ങളുടെ പിന്തുണയുണ്ട് 💪💪💪
ഒരു പഴംചൊല്ലുണ്ട്...
വേശ്യ ചാരിത്ര്യം ഉപദേശിക്കുന്നു...
🤔
ചത്തപനെന്ത് വ്യവരം ഗുണ്ടു ജഗാന ജിഗാന ബോജ്ജു 👆
കുരു പൊട്ടുന്നുണ്ടല്ലേ 😂
രാഷ്ട്രീയപരമായി അൻവർ എംഎൽഎയുടെ വിയോജിപ്പുണ്ടെങ്കിലും. അദ്ദേഹത്തിൻറെ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് കാര്യങ്ങളുണ്ട്.
പൊതുപ്രവർത്തകരെ ബഹുമാനിക്കാതെ പോലീസ് ഉദ്യോഗസ്ഥർ മുന്നോട്ടു പോയാൽ ജനാധിപത്യത്തിന് എന്ത് വില
ഇവന്റെ പാർക്കിലെ കമ്പി മോഷണം പോയ് 😀😀😀അത് ആര് കൊണ്ടോയി എന്ന് കണ്ട് പിടിച്ചില്ല, ഇവന്റെ പാർക്കിൽ ഒരു cctv പോലും ഇല്ലേ 🙄🙄🙄🙄അപ്പോ ലീഗൽ അല്ല.
ജപ്പാനിലൊക്കെ ഇപ്പോൾ മഴയുണ്ടോ ആവോ😂😂😂 ജപ്പാൻ അന്ത്രു മോൻ
എസ് പിയെ വിമർശിക്കാൻ അൻവർ എംഎൽഎ യെ തന്നെ പരിപാടിയിലേക്ക് ്് അസോസിയേഷൻ വിളിച്ചത് വിഭാഗിയത് ഉള്ളിൽ കത്തുന്നു എന്നതിന്ന് തെളിവല്ലേ
അതെ
അങ്ങനെ സംശയിക്കണം.
ശെരിയ
ഈ അൻവറിന് നിയമം ബാധകമല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.
lps വൈറ്റ് കോളേ ർ ഭരണമോ.
VD സതീശനെ കുറിച്ച് ഇയാൾ ഗുരുതരമായ ആരോപണം ഉന്നയിച്ചപ്പോൾ ചുമ്മാതല്ല സ: MM മണി പറഞ്ഞത്, "വഴിയേ പോകുന്നവന്മാര് വല്ലതും വിളിച്ച് പറഞ്ഞാൽ അതിന് പാർട്ടി സമാധാനം പറയേണ്ട കാര്യമില്ല എന്ന്"
രണ്ടിനെയും ഒരു വണ്ടിക്ക് കെട്ടേണ്ടതാണ്
എന്നിട്ട് കെ സുധാകരൻ സതീശനെ പറഞ്ഞതോ 😄
Mm മണി.. ഇവനും ആയാലും കണക്കാണ്
ഇവനൊക്കെ സീറ്റ് കൊടുക്കുന്ന വിവരമില്ലാത്ത പാർട്ടിയേയും, അവനെ ജയിപ്പിച്ചു വിടുന്ന നാട്ടുകാർക്കും എതിരെയും കൂടി നടപടി എടുക്കണം
😅😅😅😅
ജോണേ എങ്കിൽ നിന്റെ അമ്മയുടെ പേരിലും നടപടിയെടുക്കേണ്ടി വരും
Ni aku seatu taram polesinte andi taangathe valla paniykum poda mairee
@@kumarvijay5681എന്തിനാണ്..??
അയാളുടെ അമ്മയും ഈ നായീൻ്റെ മോന് വോട്ട് കൊടുത്തോ??
ലീഗിന് 9വർഷം ആയി അധികാരം ഇല്ല അതിന്റ മാനസിക പ്രശ്നം ലീഗിന്
ഇയാളുടെ വിചാരം ഇയാള് ആരാണ് MLA ku കൊമ്പ് ഉണ്ടോ
തുമ്പു ഇല്ല
Sp kk thumbund
ഈ തായോളിയെ വെട്ടി കണ്ടിക്കണം പാഴ് പൂറിമോൻ
നിയമം കാണിച്ച് ജനങ്ങളെ പേടിപ്പിക്കുന്നതിന് പകരം നിയമം ലഘൂകരിച്ച് കൊടുക്കാനാണ് ജനപ്രതിനിതികൾക്ക് കീഴിലുള്ള എല്ലാ ഉദ്ധോ ഗസ്ഥരും ശ്രമിക്കേണ്ടത് അൻവറാണ് ശരി
സുകുമാരി ഏതോ സിനിമയിൽ പറഞ്ഞത് ഓർമ വരുന്നു, കുറച്ചെങ്കിലും വിവരം ഉണ്ടെങ്കിൽ വിവരദോഷി എന്ന് വിളിക്കാമായിരുന്നു 😂😂
അൻവറിൻറെ സംസാരം കേട്ടിട്ട് താനാണ് മന്തബുദ്ധിയെന്ന് തൊന്നിപോകും😅
കോടികൾ പാർട്ടി ഫണ്ട് കൊടുത്ത് നേടിയ MLA സ്ഥാനത്തിന് വലിയ വിലയുണ്ട്
മൈര് വിലയാണ്
MLA സ്ഥാനം കാശ് കൊടുത്ത് വാങ്ങുക, ഇവനെവിടത്ത് കാരനാണ്?. MLA എന്നാൽ ഇലക്ഷനിൽ മത്സരിച്ച് ജയിച്ചു വരുന്ന ആളാണ് അത് ഏതെങ്കിലും കടയിൽ പോയി വാങ്ങിക്കുന്നതല്ല 😂
എന്ത് ഊള ചോദ്യമാണ് ഭായ് ?? കോടികൾ ആർക്കാണ് കൊടുത്തത്? നിലമ്പൂരിലെ വോട്ടർമാർക്കോ 😅😅😅😅
സീറ്റ് ലഭിക്കാൻ
@@ismailadoor5680അസൂയ
അസൂയ ഇതിനപ്പുറം പറയും
ആഫ്രിക്കൻ mla കേരളത്തിൽ വന്നെന്നു നാട്ടുകാരെ അറിയിച്ചത് ആണ്
നിനക്ക് ഒരു ചുക്കും അറിയില്ല ഇതിന്റെ പിന്നിൽ അജിത് കുമാർ എന്ന വലിയ വില്ലൻ ഒളിഞ്ഞിരുപ്പുണ്ട്
കള്ളസംഘി തെ മ്മാടിയാണ് ഈ നാറി....
അൻവർ 👍👍👍❤️❤️
മാന്യത തൊട്ടുതീണ്ടാത്ത ഇത്തരക്കാരെ എം എൽ എ ആക്കുന്നവർ ചെയ്യുന്നത് സാമൂഹ്യ ദ്രോഹം
ശരിയാ - എന്ത് ക്വാളിറ്റിയാ ഇയാളിലുള്ളത് ? -- പണം അതിന് മീതെ ഒന്നുമില്ല😡😡😡😡
ജനം ഇത്ര വിവരമില്ലാത്തവരോ
മോങ്ങിയേ പോലെ
@@SomancpThankam kure sndp party Adimakal um.. Coconut oil Vikasanam kundanmarum chernal pine Anthe vivaram vidyabasam.. Thalake velive ellatha ula thayolikal ore state ne katta purathe akki 😀
@@Sidheek-qt1kzninttumma tulukka tevidichi veshiday pooru kondoyi stichide kundann tulukka pundachi monea patty tayoly😂😂
ഇതിൽ പി.വിയാണ് ശരി 100%❤
ഇടത് മുന്നണിക്ക്
സ്വതന്ത്രമാർ ഒരു ബാധ്യത
Oh partykkaaar muzhuvan maaanyanmaaar aaanallo paratta vijyanadakkam
ഇടതുമുന്നണി ജനങ്ങൾക്കും ബാദ്ധ്യത
അല്ല, ഇദ്ദേഹം ആണത്വം പ്രകടിപ്പിക്കുന്ന ഒരു MLAയാണ്.❤
@@pcarahman9320 ഗുണ്ടായിസത്തിന് ആണത്തം എന്ന അർഥവും ഉണ്ടോ
👍👍👍👍🤝🤝
ഇതുപോലുള്ള കാട്ടുകള്ളമ്മാരെയും ഭൂമികയ്യേറ്റക്കരെയും സഹിക്കുന്ന ജനങ്ങളെ നല്ല നമസ്കാരം
Cpm MLA mar always another party
Members or kuthaka mutalalimar (Varga satru ) partkark vendi adi kondever Swaha ha
Parti k vendi adikondeber Saha mla minister all bergasatru kuthaka
AANAPPURATHU NINNUM THAZHHE IRANGNOL ????????? JAI HIND
അൻവർ
മാപ്പ് പറയണം
MLA പറയുന്നത് ഗുരുതരമായ ആരോപണം ആണ്. ജില്ലയിൽ എല്ലാവരുടെയും വികാരം ആണ് അയൽ പറയുന്നത്. ഒരുപാട് ആളുകളുടെ പിന്തുണ ഇക്കാര്യത്തിൽ ഉണ്ടാകും
മര്യാദ എന്താണെന്നു അറിയാത്ത ആളോടാണ് ലേഖകന്റെ ഉപദേശം 😃.iഇങ്ങേര് ആരെയോ രക്ഷപെടുത്താൻ പറഞ്ഞു .അത് പറ്റില്ലെന്ന് പറഞ്ഞു കാണും ഉദ്യോഗസ്ഥൻ
👍👍👍
ദാസന്റെ വലിയ തിരുമ്മുകാരനായ അമ്പറിനെതിരെ ആര് നടപടി എടുക്കാൻ
എന്ന്.......
ഉദ്യോഗസ്ഥ ഭരണത്തിന് ഒരാറുതി വരണം 👍🏻,,, സർവ്വീസ് സംഘടന ഭരണം 👍🏻
ഇവനെ ഒക്കെ MLA ആക്കിയവരെ പറഞ്ഞാൽ പോരെ.. മുണ്ട് ഇടത്തോട്ട് ഉടുത്താൽ ആർക്കും MP, MLA ആകാം
ക്ഷീരമുള്ള അകിടിലും ചോര തന്നെ കൊതുകിനു പഥ്യം
നീയും അങ്ങിനെ മുണ്ട് ഉടുത്തു നോക്ക് 😄
ആടാ പൂറാ
Iyalude neame ano ninte prshnam valathott mund udukkunnavarkk mathram mla ayamathiyo
വടക്കേ ഇന്ത്യയിൽ ആമുണ്ട് കോണകമാക്കി കെട്ടിയാൽ MLA ആകാം....
അൻവർ പറഞ്ഞത് അധിക്ഷേപമാണോ? IPS കാർക്ക് അങ്ങനെ തോന്നാം.. പൊതുജനങ്കൾക്ക് തോന്നില്ല.
അവന്റെ പാർക്കിൽ. കേബിൾ കളവ് പോയി അതാണ് പ്രശ്നം
ജനത്തിന് വേണ്ടി ഇറങ്ങിയവന് ജനം ജീവന് കൊടുക്കും മറ്റു MLA മാർക്കും മന്ത്രിമാർക്കും മാതൃകയായി അൻവർ സഖാവ് 🚩🚩🚩🚩🚩🚩
മലപ്പുറത്തെ ആൺകുട്ടിയായ MLA
❤❤❤❤❤❤❤❤❤❤
ക്രിമിനലുകൾക്ക് കൂട്ടുനിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അർഹിക്കുന്ന അനാദരവ് ലഭിക്കുന്നത് തന്നെയാണ് കാണുന്നത്.
നിലപാടിൽ ഉറച്ച് നിൽക്കുന്ന നിലമ്പൂരിന്റെ സുൽത്താ൯ പിവി ക്ക് അഭിനന്ദനങൾ
😂😂😂😂
അഹങ്കാരത്തിന് പിന്നിൽ അപമാനം, അതാണ് ലോകനിയമം.
അസോസിയേഷനിൽ ഉള്ളവർ തന്നെ മനപൂർവ്വം അൻവറിനെ കൊണ്ട് IG യെ പറയിപ്പിച്ചു എന്നു വേണം കരുതാൻ .
Exactly sir
Correct
വളരെ നന്ദി അൻവർ താങ്കൾ ഈ പറഞ്ഞത് 100% ശരിയാണ് താങ്കളുടെ ശബ്ദമാണ് ജനങ്ങളുടെ ശബ്ദം ഗവർമെൻറ് ഉദ്യോഗസ്ഥന്മാരുടെ അഹങ്കാരവും ജനങ്ങളെ കഴുതകളായി കാണുന്ന മനോഭാവവും മാത്രമുള്ള ഇത്തരം ഉദ്യോഗസ്ഥരെ ഇങ്ങനെ തന്നെ കൈകാര്യം ചെയ്യണം
പോലീസ് മോശമാണെങ്കിൽ അതിൻറെ ഉത്തരവാദി പിണറായി വിജയൻ അല്ലേ അൻവർ പറയുന്ന ആഭ്യന്തരം ശരിയല്ല എന്നാണ്
What is correct or wrong I don't know but the way he spoke it is excellent..
Hats off to you sri Anwar.
മുഖ്യമന്ത്രി കൂടെ ഉണ്ടെന്ന അഹങ്കാരം ഒന്നുമാത്രമാണ് ഈ ഇഞ്ചി അൻവർ,,,..
ആയിക്കോട്ടെ
😂
❤❤❤Anvar sir Red salute
സഖാവിനെ ഞാൻ അംഗീകരിക്കുന്നില്ല എന്നിരുന്നാലും ഈ പറഞ്ഞതിൽ കാര്യമുണ്ട്. '
അൻവർന് കട്ട സപ്പോർട്
Sethu vakuppil
പണറായിയെ പോലെയാവാൻ,
പണറായിടെ good ബുക്കിൽ ഇടം പിടിക്കാൻ,
പണറായിയാവാൻ ശ്രെമിക്കുകയാണ് ഈ വിവരം കെട്ടവൻ.
അൻവർ എന്ന ഗുണ്ട ചെരേണ്ടിടത്ത് തന്നെ ചേർന്നു 🙏🏻🙏🏻🙏🏻
ഇക്കാര്യത്തിൽ അൻവറിനൊപ്പം❤
ആ പാർക്ക് അനദികൃതം.. പൊളിക്കണം
മറുനാടൻ ഷാജൻ്റെ പിന്നാലെ പേ ഇളകി നടന്ന അൻവറിനെ ഞങ്ങൾ കണ്ടതാണ്. ഒന്ന് പോടേയ്
ആളെ മനസ്സിലാക്കാതെ വോട്ട് ചെയ്തവർ ഇനിയെങ്കിലും മനസ്സിലാക്കുക പാഠം പഠിക്കുക
പി വി അൻവറിന്റെ യോഗ്യത അളക്കാൻ നിങ്ങളാരും വരണ്ട നിലമ്പൂരുകാർക്ക് അറിയാം MLA ആരാണ് ഈ നാട്ടിലെ എല്ലാ ജനങ്ങൾക്കും ഉപകാരപ്രദമായ കാര്യങ്ങളാണ് ചെയ്യുന്നത്
കഴുതകൾ... ഇവന്റെ പണം കണ്ടു മഞ്ഞളിച്ച ജനങ്ങൾ.
Kaattu kallanu kanji vechavan
Verygood pv anvar MLA, you are great sir👍🏻👍🏻
you are super MLA, big salute
അങ്ങനെ തന്നെ. Pv അൻവർ. സൂപ്പർ ✊🏽✊🏽✊🏽✊🏽.. അദ് കലക്കി.... പൊലീസ് കാരെ. നിലക്ക്. നിർത്തണം....സൂപ്പർ... കലക്കി... Mla. കൈഞ്ഞിട്ട്. മതി. പാലീസ്... 😛😛😛😛
പോലീസ് എല്ലാം കണക്കാ 👍അൻവർ സല്യൂട്ട്
അന്‍വര്‍ പറഞ്ഞത് വളരെ ശരിയാണ്
ഞാനും anubavichittund പോലീസ് ഇല്‍ നിന്നും
ഇതു പോലുള്ള സമൂഹത്തിന്റെ പുഴുക്കുത്തുകൾ വേദിയിൽ ഇരുത്തിയ പോലീസ് അധികാരികൾ അനുഭവി കട്ടെ...
അഹങ്കാരിയെ ഇനി ജനം തിരിച്ച് അറിയണം, ഇയാൾക്ക് എന്ത് സത്യസന്ധത ആണ് ഉള്ളത്.
അൻവർ എംഎൽഎ പറഞ്ഞത് വളരെ ശരിയാണ് ഇവിടുത്തെ പോലീസിന് മയക്കു മരുന്ന് ലോബിയും ആയിട്ട് വളരെ ബന്ധമുണ്ട് അവരെ കണ്ടെത്തി സർവീസിൽ നിന്നും ഡിസ്മിസ് ചെയ്യുക👍
പോലീസ് അസോസിയേഷനിൽ എന്തിനാണ് MLA യെ വിളിക്കുന്നത്?😂😂😂ഇതുപോലുള്ള നല്ല ആളുകളെ വേണം MLA ആക്കാൻ 😂😂😂കിറ്റിന്റെ ഒരു പവറേ 😂😂😂ഇതാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രി 😂😂😂😂
അവർ ips നേടിയത് പഠിച്ചു നേടിയതാണ്, താനോ, എല്ലാവരെയും ഭീഷണിപ്പെടുത്തി mla ആയ തന്നെ ബഹുമാനിക്കേണ്ട തുണ്ടോ
ഭീഷണിപ്പെടുത്താൻ ഇത് കേരളമാണ് വോട്ടുചെയ്യുന്നത് അവരുടെ ഇഷ്ടമാണ് എംഎൽഎ എന്നത് ഐപിഎസ് നെക്കാളും മുകളിലാണ് അത് മനസ്സിലാക്കുക
Conford ips ആണ്, ഡിഗ്രി പാസായവൻ ആണ്, si ആകുന്നത് അങ്ങനെ പ്രൊമോഷൻ കിട്ടിയാണ് ഈ sp ഉണ്ടായത്. Ci, dysp, ഗവണ്മെന്റ് തള്ളി ക്കയറ്റി sp
Nalla cash koduth vote marichittan MLA aayath allathe ayalde kazhivu kond onnum allaa athu nilambur karkk ariyunna oru parasyamaya rehasyam aan@@sasikumarsasikumar3371
Poorathinu ivanmaarude Thillaana prakadanam naam kandathaanu,ithaano padichu nediyathu???? Uniform kaarude Achochiyecham Nirodhikkendathaanu
അൻവർ.. പറഞ്ഞത്.. നൂറു ശതമാനം.. ശെരി 🌹.. ബിഗ് സല്യൂട്ട്.. അൻവർ.. സാഹിബിന് 🌹
MLA യെക്കാൾ താഴെ ആടോ SP .. അയാളറിഞ്ഞു കളിക്കെടാ !!
ഏതു ഉണ്ണാക്കനും MLA ആകാം.... IPS ആരാണ് കൊടുത്തത്?
മതം നോക്കി വോട്ട് ചെയ്യുന്ന ഇത്തിരി സുഡാപ്പികളും ഇവന്റെ കള്ളപ്പണം പണം നക്കിയിട്ടുള്ള കുറച്ചു നാട്ടുകാരും ഉണ്ടേൽ MLA ready..
ഇവൻ തല കുത്തി നിന്നാൽ പോലും ips കിട്ടില്ല.. 😁
അൻവർ sir ആണ് ഇത്രയും കാര്യങ്ങൾ പുറത്തു കൊണ്ടു വന്നത്
ഇയാളൊക്കെ ആരാ,MLA സ്ഥാനം ഒക്കെ ഒരുതവണ ജനങ്ങൾ തോൽപ്പിക്കുന്നത് വരെ മാത്രം.IPS പദവി അവിടെ എന്നും കാണും
I am Joseph AM. Rtd. Govt. Employee. I'm showing 80% Police officers support for Theif.Antyaction failure.But no failure CPM. Will be supported Govt. & Cheaf Minister, Anver Sir...
ഈ സാധനത്തിനു പണ്ടേ ബോധം ഇല്ല പിന്നെ അധികാരത്തിന്റെ ഹുങ്കും 😢
ശശിധരൻ സാർ ബിഗ് സല്യൂട്ട് ഇത്തരം വൃത്തികെട്ടവരുമായി ഒരു പരിപാടിയിലും പങ്കെടുക്കരുത്, ജനങ്ങളുടെ മുന്നിൽ ഭൂമി തട്ടിയെടുക്കുകയും അനധികൃതമായി സ്വത്ത് സമ്പാദിക്കുകയും ചെയ്ത ഈ നേതാവിനൊപ്പം ഇരിക്കാൻ അദ്ദേഹത്തിന് ഒരു യോഗ്യതയുമില്ല സാർ ഒരു നീതിമാനായ ഉദ്യോഗസ്ഥൻ ഒരിക്കൽ കൂടി വലിയ സല്യൂട്ട്
ഇവൻ ആരാണ് എന്നാണ് ഇവന്റെ വിചാരം അവന്റെ പേരിൽ ഒരു കേസ് ചാർജ് ചെയ്തു ലോക്കപ്പിൽ ഇട്ടു ചവിട്ടി കൂട്ടാൻ പോലീസിന് പറ്റിയില്ലെങ്കിൽ രാജി വെച്ച് പുറത്ത് പോകു നല്ല ആൺ കുട്ടികൾ കയറി വരട്ടെ
Poda Chris anglia naye
സത്യങ്ങൾ പുറത്തുകൊണ്ടുവരുന്ന ആളെ കേസിൽ കൊടുക്കാൻ ശ്രമിക്കുക😂😂 പക്ഷേ അങ്ങേര് അങ്ങ് പേടിക്കുന്ന ആളല്ലെന്നു തോന്നുന്നു
മലപ്പുറം ips.. സംഗിയാണ് പക്കാ
സങ്ങി ഇന്ത്യൻ പൗരൻ അല്ലേ,,,,,,നിയമത്തിൽ,,സംഘി,,സംഘാവ് ഒന്നുമല്ല,,,,,,അയാള് നിയമനുസ്സരണം ജോലി ചെയ്യുന്നുണ്ടോ എന്ന് നോക്കിയാൽ മതി ,,,പോലീസ് അന്വേഷിക്കുന്ന. എല്ല കേസും തെളിയണമെന്നില്ല
Verygoodanver
MLA പറഞ്ഞത് ശരി യാണ് IPS കാർ mla ഭരിക്കണ്ട
പോലീസിൽ നല്ലവരും, മെനകെട്ടവരും ഉണ്ട്... ഇത് മെന കെട്ടവർക്ക് നേരെയാണ്
MR :അൻവർ താങ്കളാണ് ശെരി എന്ന് കാലം തെളിക്കും.....
കേരളത്തിൽ നിന്നും കാർമേഘം കോണ്ട് പോയി ജപ്പാനിൽ പോയി മഴ പെയ്കാൻ പോകുന്നതിനിടക്ക് എന്ത് കുറ്റബോധം
കുന്നംകുളം വഴിയാണ് ജപ്പാനിലേക്ക് പോയത്.
ഒരു mla or മന്ത്രി ക്ക് വൈകി വരാം കുഴപ്പമില്ല. ഒരു പോലീസ് ഓഫീസർ ക്ക് വൈകി വരാൻ പാടില്ല എന്നാണോ??
തീ കേട്ടതിനു ശേഷം ഫയർ ഫോഴ്സ് വന്നാൽ മതി ട്ടോ 😄
ഇപ്പോഴാണോ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ MLA അറിഞ്ഞത്.???? എന്തിനാ കുറേ മന്ത്രിമാർ😂 ' അവരുടെ കഴിവുകേടല്ലേ ഇത്.😂 '???😂
കുളം തൊണ്ടിയ ആഭ്യന്തരം,
ശെരിയാ ഇന്നലെ വേങ്ങര ഇന്നലെ ഒരു ഐഫോമിൽ ഒരു പേലീസുക്കാരൻ മറഞ്ഞ് നിന്ന് ഒന്നരമണിക്കൂർ ഫോട്ടോ യടുപ്പായിരുന്നു
പിണ റായിയുടെ ആളാണ് കാസ് ഉണ്ടോ പിണറായി ക്ക് അതും മതി
👍💯
IPS പുല്ല് വില ആക്കി കളഞ്ഞു... ഇത്രയെ ഉള്ളും നിങ്ങൾ
വണ്ടി യുടെ കാര്യം പറഞ്ഞത് വളരേ ശെരിയാണ്... പാവങ്ങളുടെ കീശയിൽ കയ്യിടുക.. അത് അൻവർ sir പറഞ്ഞത് വളരെ correct🙌🏼
ഈ കാര്യത്തിൽ അൻവറിനൊപ്പം 👍👍