'നിവിന്‍ പോളി എന്നെ ലൈംഗികമായി പീഡിപ്പിച്ചു, പരാതിയില്‍ ഉറച്ച് നില്‍ക്കുന്നു' | Nivin Pauly

Поделиться
HTML-код
  • Опубликовано: 15 сен 2024
  • നിവിന്‍ പോളി എന്നെ ലൈംഗികമായി പീഡിപ്പിച്ചു, ഞാന്‍ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നു... നീതി കിട്ടുന്നത് വരെ പോരാടും | Nivin Pauly | Allegation against Nivin Pauly
    #nivinpauly #mollywood #sexualassaultcase
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 2,8 тыс.

  • @shibyhelen2209
    @shibyhelen2209 11 дней назад +1258

    എന്റെ പോന്നു മോളെ, സത്യം മാത്രം പറയു.. ഇല്ലെങ്കിൽ, സത്യം മാത്രം പറയുന്ന സ്ത്രീകൾക്ക് പോലും നീതി കിട്ടില്ല... 🙏🏻🙏🏻🙏🏻

    • @surturking5432
      @surturking5432 11 дней назад +33

      Adhe ee vrithiketaval maathram kaaranam Hema committee morale povum

    • @beenamanojkumar6331
      @beenamanojkumar6331 11 дней назад +11

      കറക്റ്റ്

    • @sajikochi3242
      @sajikochi3242 11 дней назад +5

      Ethu Dubai yil Anu peedanam nadannathu? Enitt mol ippo " karanjondu varunnu".

    • @sbpd9121
      @sbpd9121 11 дней назад +4

      Yes, very true

    • @MadhuNair-er8th
      @MadhuNair-er8th 11 дней назад +4

      Correct.

  • @maneeshkannan4849
    @maneeshkannan4849 11 дней назад +723

    നിവിൻ ചെയ്തത് സത്യത്തിൽ ചതി തന്നെയാണ് ഇത്രയും അഭിനയ മികവുള്ള ഈ നടിയെ സിനിമയിൽ നായിക ആക്കേണ്ടതായിരുന്നു

  • @JalajaManju
    @JalajaManju 11 дней назад +282

    Mr. Arun താങ്കൾ അഭിനന്ദനം അർഹിക്കുന്നു. ഇനി വെറുതെ ഒരു കേസുമായി ആരും വരരുത്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. എന്നാൽ ഒരു നിരപരാധിയും സമൂഹത്തിനു മുന്നിൽ മാനം കെടാനോ ശിക്ഷിക്കപ്പെടാനോ പാടില്ല.

    • @thamimmuhammed5713
      @thamimmuhammed5713 11 дней назад +6

      Ee fraudukalum shikshikkappedanam.... Dont let them go aftr the verdict...

  • @JJ-pc7xx
    @JJ-pc7xx 11 дней назад +126

    വമ്പന്‍ മീനുകളെ രക്ഷിക്കാന്‍ വേണ്ടി പാവം Nivin poliyae ബലിയാടാക്കി എന്ന് common sense ഉള്ള ആർക്കും മനസ്സിലാകും 😢 ലാലിന്റെ കൂടെ നിന്നില്ലെങ്കില്‍ പോലും ജനങ്ങള്‍ Nivinന്റെ നിരപരാധിത്വം മനസ്സിലാക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു 😊

    • @sintokk9317
      @sintokk9317 11 дней назад

      Ivalku delusional disorder aanu...alladhe vere onnum alla😂

    • @Grace-oz7xz
      @Grace-oz7xz 9 дней назад

      👌👌👌👌Very very true

    • @ushanarayanan9528
      @ushanarayanan9528 7 дней назад

      Ethonnumpeedanamallakkoodakidakal podypatty

  • @aneeshcvrcvr9073
    @aneeshcvrcvr9073 10 дней назад +37

    നിവിൻ പോളിയുടെ വാർത്ത സമ്മേളനം കണ്ടാൽ അതിൽ നിന്നും മനസ്സിലാക്കാം അദ്ദേഹം kutttam ചെയ്തിട്ടില്ലെന്ന് നിരപരാധിയാണെന്ന് കോൺഫിഡൻസ് അദ്ദേഹത്തിൻറെ മുഖത്തുണ്ട്. അരുൺ സാർ യു ഗ്രേറ്റ് പരാതിക്കാരുടെ ഉദ്ദേശം പണം മാത്രമാണെന്ന് ജനങ്ങൾക്ക് മുമ്പിൽ തുറന്നു കാണിച്ചു താങ്കൾ. പത്രപ്രവർത്തനം ഇതുപോലെ ജനങ്ങൾക്ക് വേണ്ടിയായിരിക്കണം സമൂഹത്തിന് വേണ്ടി ആയിരിക്കണം.god bless you.....❤️❤️❤️

  • @comentoftheday
    @comentoftheday 11 дней назад +605

    പാവത്തിന് SCRIPT റെഡി ആക്കാൻ ടൈം കിട്ടുന്നതിന് മുന്നേ മീഡിയ പൊക്കി🤣🤣🤣

    • @nimmyannjoy3379
      @nimmyannjoy3379 11 дней назад +8

      Athanu sathyam

    • @honeybee4915
      @honeybee4915 11 дней назад +2

      😂😂😂

    • @ameyaayaan
      @ameyaayaan 11 дней назад +2

      😂

    • @OnWallet
      @OnWallet 11 дней назад +7

      Cctv watsp dubai number എലാം mistake ഉണ്ട് 😁😁

    • @jeremiahmonsycherian5933
      @jeremiahmonsycherian5933 11 дней назад +6

      alla athinu munpu thanne nivin rangathu vannu athrem predhikhshichilla bakki script date ezhuthan marannu poyiii script writer...

  • @user-uu7hz6dv6x
    @user-uu7hz6dv6x 12 дней назад +490

    ഈ വാക്കുകളിൽ ദുരൂഹതയുണ്ട് വിശ്വസിക്കാൻ പ്രയാസമുണ്ട്

    • @Mansoorpk786
      @Mansoorpk786 11 дней назад +31

      വിശ്വസിക്കൂ പ്ലീസ് 🤣🤣🤣
      അവൾ കഷ്ടപ്പെട്ട് പറയുവല്ലേ 😝

    • @Mhd-l7r
      @Mhd-l7r 11 дней назад +2

      Onn poada tendi alelum sathyam parayumpol nine poaleyulla oolakalk angane thoannu

    • @Ma_ya_vi
      @Ma_ya_vi 11 дней назад

      ​@@Mhd-l7r നേ കണ്ടോ മലരേ... മുഹമ്മദ് 6 വയസുകാരിയെ പീഡിപ്പിച്ചു എന്നത് ഖുർആനിൽ ഉണ്ട് എന്നിട്ടും നിനക്ക് വിശ്വാസം ഇല്ല,ഇതിൽ എന്ത് തെളിവ് ഉള്ളത്

    • @aneeshmailakkara7252
      @aneeshmailakkara7252 11 дней назад +3

      കിളി പോയി

    • @_Pablo.Chocobar_
      @_Pablo.Chocobar_ 11 дней назад +11

      ​@@Mhd-l7r അത് സത്യമാണെന്ന് താങ്കൾക്ക് എങ്ങനെ അറിയാം?

  • @merryjerry5343
    @merryjerry5343 11 дней назад +329

    പണ്ട് പഠിക്കാതെ viva kku പോയപ്പോൾ ഉണ്ടായ same അവസ്ഥ... ഭ.. ഭ.. ഭ

  • @ShafiInspires
    @ShafiInspires 11 дней назад +21

    നിലവിൽ കേസുള്ള കേസുകൾ വാർത്താ പ്രാധാന്യം ലഭിക്കാതെ മുങ്ങി പോകാൻ വേണ്ടി വളരെ വ്യക്തമായ പ്ലാനിങ്ങോടു കൂടിയ കളിയാണ് ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ആണെങ്കി, ഇവർക്ക് നല്ല പണം കിട്ടിക്കാണും. ആദ്യം കേസ് ആരോപിക്കപ്പെട്ട താരങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ ഇല്ല. പുതിയ പേരുകൾ പുതിയ വിവാദങ്ങൾ മാത്രം വാർത്തയാകുന്നു. ഇതിൽ നിന്നും ചിലതൊക്കെ മനസ്സിലാക്കാം

  • @ashrafptashrafpt6505
    @ashrafptashrafpt6505 11 дней назад +34

    നല്ല ഒരു നടിയാണ് ഒരു ഓസ്കാർ മലയാളത്തിന് നഷ്ടം

  • @sunithavijay1323
    @sunithavijay1323 12 дней назад +507

    ഇവർ പറയുന്നത് കള്ളമാണെന്ന് ഏത് പൊട്ടനും മനസ്സിലാകും

    • @iamdeepthisrose
      @iamdeepthisrose 11 дней назад +2

      🤣🤣🤣🤣🤣avale thega🤣

    • @iamdeepthisrose
      @iamdeepthisrose 11 дней назад +9

      Igane parayan ivalk arenkilum cash koduthu kanum 😄

    • @Vipassana2016
      @Vipassana2016 11 дней назад

      എങ്കിൽ നീ പൊട്ടൻ ആവും

    • @abdulkalamt.p.2288
      @abdulkalamt.p.2288 11 дней назад

      @@sunithavijay1323 നിങ്ങൾക്ക് മനസ്സിലായല്ലേ 😃🥰

  • @jaleeljaleel1900
    @jaleeljaleel1900 11 дней назад +154

    ഇവർ സ്വപ്നം കണ്ടതാണ് നിവിൻ പോളി ദുബൈയിൽ കൊണ്ടുപോയി പീഡിപ്പിക്കുന്നത് ഉറക്കത്ത് സ്വപ്നത്തിൽ കണ്ടതാണ്

    • @sreedithikrishnakumar6930
      @sreedithikrishnakumar6930 11 дней назад +2

      😂

    • @RaneeshSanal
      @RaneeshSanal 11 дней назад +10

      ഇടക്ക് എണീറ്റു..... കണ്ടു തീർക്കാൻ പറ്റിയില്ല😂😂😂

    • @vrindapalat4556
      @vrindapalat4556 11 дней назад +2

      സ്വപ്നം.. സ്വപ്നം

    • @yakoobbasheer180
      @yakoobbasheer180 11 дней назад +2

      Appozheykkum kidakkayil moothramozhichu. Urakkamunarnnuu

    • @mazzamaz7704
      @mazzamaz7704 11 дней назад

      😂

  • @RIYASTALKS989
    @RIYASTALKS989 12 дней назад +177

    നിവിൻ പോളി phone കൊണ്ടോയി.. Uae സിം ഉള്ളത്... ഭർത്താവ് ticket അയച്ച് കൊടുത്തത് നാട്ടിലെ സിം ൽ ഉള്ള whatsupil....
    നാട്ടിൽ എത്തിയപ്പോ sunil uae ൽ ഉള്ള സിമിലേക്ക് msg അയച്ച്..... Nice

    • @kunjhonpk1860
      @kunjhonpk1860 12 дней назад +5

      😅

    • @mycanvas2331
      @mycanvas2331 12 дней назад +5

      😂😂

    • @ahmedzeeshan3727
      @ahmedzeeshan3727 11 дней назад +3

      😂😂😂😂

    • @santhoshk.andrews7002
      @santhoshk.andrews7002 11 дней назад +2

      😂.....❤

    • @ahmedzeeshan3727
      @ahmedzeeshan3727 11 дней назад

      @@RIYASTALKS989 പിന്നെ baby സിറ്റർ ആയി ജോലി ചെയ്യുന്ന അവൾക്ക് ഒറ്റക്ക് ഒരു ഫ്ലാറ്റ് അതും ദുബായിലെ rigga പോലത്തെ expensive ആയ സ്ഥലത്ത്. മാസത്തിൽ ഒരു 3000 dirhams റെന്റ് ഉണ്ടാവും ആ ഏരിയയിൽ.ഇവിടെ നല്ല ജോലിയിൻ വരുമാനവും ഉള്ള ആളുകൾ പോലും ആദ്യം തന്നെ ചെറിയ bed space ഇൽ ആണ് താമസിക്കുക. അതും പോരാഞ്ഞു ശ്രേയ വന്നു അവിടെ തൊട്ടടുത്തു റൂം എടുത്ത്രേ 😂😂😂😂😂😂 ഇത്ര cheap ആയിരുന്നോ dubai 😂😂😂😂😂

  • @ValleyofThoughtsandWonders
    @ValleyofThoughtsandWonders 8 дней назад +9

    Dr. Arun, a big salute for you. ബുദ്ധിപരമായ ചോദ്യങ്ങളിലൂടെ ഒരു നുണക്കഥ പൊളിച്ചതിന്. ഒരു നിരപരാധി പോലും വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ മാനസികമായി പോലും ശിക്ഷിക്കപ്പെടരുത്. നിവിനും നിവിന്റെ ഫാമിലിയും കുറെ ദിവസങ്ങളായി അനുഭവിച്ച അപമാനം, മാനസിക സങ്കടം..... ഇതിനൊക്കെ എന്താണ് പരിഹാരം??? പരാതിക്കാരിയോട് ഒരു വാക്ക്, തന്നെപ്പോലെയുള്ള സ്ത്രീകൾ മറ്റു സ്ത്രീകൾക്കു കൂടി അപമാനം ആണ്. സത്യസന്ധത എന്ന വാക്കിന്റെ അർത്ഥം താൻ നന്നായി മനസ്സിലാക്കണം. പുലി വരുന്നേ പുലി വരുന്നേ എന്ന് വിളിച്ചു കൂവി അവസാനം യഥാർത്ഥ പുലി വരുമ്പോൾ ആരും തന്നെ വിശ്വസിക്കില്ല കേട്ടോ. താൻ പറയുന്നത് നുണക്കഥ ആണെന്ന് ഒരുപാട് പേർ ഇതോടെ മനസ്സിലാക്കിയില്ലേ??? ഇനി തന്നെ ഒരിക്കലും ആരും വിശ്വസിക്കില്ല എന്ന യാഥാർഥ്യം തിരിച്ചറിയുന്നുണ്ടോ????

    • @stephencj5686
      @stephencj5686 7 дней назад

      അതെ, അതെ ...അതെ...

  • @shabnabashahir
    @shabnabashahir 11 дней назад +11

    😂😂ദുബായ്ലുള്ള whtsap ഫോൺ അപ്പൊ ആരുടെ കയ്യില.... Joke of the year🤣🤣bha bha bha.... ഇവൾ സ്ക്രിപ്റ്റ് പഠിച്ചിട്ടില്ല കേട്ടോ 😌😌ടൈം കൊടുക്കേണ്ടേ അരുണേട്ടാ..... 🤪🫣

  • @anu_jv
    @anu_jv 12 дней назад +245

    Flat ന്റെ name അറിയില്ല.. പിന്നെ എങ്ങനെ cousin അവിടെ വന്നു?? ഒന്നും clear അല്ല.. അനാവശ്യമായി channel il വന്നു പറയുന്നതൊക്കെ കോടതിയിൽ പണി ആകും..

    • @marytwinkle7235
      @marytwinkle7235 11 дней назад +2

      Ath sheri anloo🤔

    • @abdulthathath6737
      @abdulthathath6737 11 дней назад +1

      ഫ്ലാറ്റിന്റെ പേരെല്ലാം അറിയുമോ? ഫ്ലാറ്റ് ഏതെന്നറിയാം. അതിലൊരു അസ്വപാവികത പറയാൻ പറ്റില്ല.

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 11 дней назад

      Ever heard of sharing location?

    • @FAISALCMAITHEEN
      @FAISALCMAITHEEN 11 дней назад +1

      In dubai evey where building so all people don’t know flat name , location ok but name

    • @cylonmoon1649
      @cylonmoon1649 11 дней назад +5

      ഇവർ പറയുന്നത് സത്യമാണെങ്കിൽ തന്നെ ഒരുപാട് വൈരുദ്ധ്യങ്ങൾ ഒളിഞ്ഞു കിടക്കുന്നുണ്ട്

  • @vipinachandranbalakrishnap5517
    @vipinachandranbalakrishnap5517 11 дней назад +138

    ഭർത്താവിൻ്റെ അറിവില്ലാതെ വിദേശത്ത് പോകാനും കുറേ ദിവസം അവിടേ തങ്ങാനും എങ്ങനേ സാധിച്ചു. എന്തിനും തായ്യാറായി പോയിട്ട് ഇപ്പോൾ ഇതൊക്കെ പറയുന്നത് വിശ്വസിക്കാൻ പ്രയാസമാണ്.

    • @Mayavi691
      @Mayavi691 11 дней назад +7

      ഇതൊക്കെ ദുബായിൽ പടക്കം ആണ് ഇത് പോലെ tiktok ഇൽ ഒക്കെ ലൈവിൽ കാണാം enjathi ഐറ്റംസ് ആണെന്നോ അവറ്റകൾ തെറി കേട്ടാൽ ആണുങ്ങൾ മാറി നിക്കണം

    • @com-hr9kc
      @com-hr9kc 11 дней назад +3

      വിദേശത്ത് പോയി ജോലി ശരിയായില്ല
      എന്നാ പിന്നെ ഇപ്പൊ ഇതല്ലേ ട്രെൻഡ് ഇങ്ങനൊക്കെ പറഞ്ഞാൽ പേര് നാറുമ്പോ നിവിൻ പോളി compermise ന് ഒരു തുക കൊടുക്കും എന്ന് കരുതിക്കാണും 😂
      എന്തായാലും പറയുന്ന അയ്ജീവിതക്ക് സംശയം വരുമ്പോൾ ആരോ അപ്പുറത്ത് നിന്ന് prompt ചെയ്ത് കൊടുക്കുന്നുണ്ട് 😌

    • @durgaharidas5204
      @durgaharidas5204 11 дней назад

      Aval babysitter aaytt poyi enna paranjath

    • @Mayavi691
      @Mayavi691 11 дней назад

      @@durgaharidas5204 ബേബി സിറ്റർ ജോലി ചെയ്യുന്ന ഒരാൾക്ക് സിനിമയിൽ നായിക ആകാൻ പറ്റുമോ അതിന് ടാലെന്റ്റ് എന്നൊരു സാധനം വേണം യൂറോപ്പിൽ പോകാൻ പണം കൊടുത്തു അത് കിട്ടാതെ വന്നപ്പോൾ അഭിനയിച്ചു കളയാം എന്ന് കരുതി ഇതൊക്കെ വിശ്വസിച്ചു കേസ് എടുക്കാൻ പോലീസും

    • @sirajudeenzein7428
      @sirajudeenzein7428 11 дней назад

      ​@@Mayavi691വേറെ ഒരു ചാനലിൽ ഇവളുടെ വീഡിയോ ഉണ്ടായിരുന്നു അത് കണ്ടാൽ അറിയ പടക്കം ആണെന്ന്😂😂😂

  • @manusvision5007
    @manusvision5007 11 дней назад +82

    കാക്കക്കുയിൽ എന്ന ചിത്രത്തിലെ ജഗദീഷേട്ടന്റെയും കൊച്ചിൻ ഹനീഫി ക്കുയുടെയും "താക്കോൽ " സീനിനെ കവച്ചു വയ്ക്കുന്ന സീൻ 2024 ൽ കാണാൻ പറ്റി....😂😂😂😂😂🙏🙏🙏

  • @Punk_369
    @Punk_369 11 дней назад +32

    Ntha mone questions !!!!!
    Pakka interrogation
    Great Anchor he really asked some relevant questions
    This is real media excellence....

  • @responseiq8567
    @responseiq8567 11 дней назад +5

    എത്ര നല്ല വിശ്വസിനീയമായ കഥ. ഈ മീഡിയക്കാര് ഇത്ര പൊട്ടൻമാര് എന്നുള്ളത് ഇപ്പോഴാസ് മനസിലായത്. ഗംഭീരം!

  • @cvdreams3418
    @cvdreams3418 11 дней назад +392

    ലെ പരാതിക്കാരി : ഇതിലും ഭേദം പോലീസ് കസ്റ്റഡി ആയിരുന്നു

  • @hallojithin
    @hallojithin 11 дней назад +75

    ഇത്രയും മലയാളികൾ തിങ്ങി പാർക്കുന്ന ദുബായിൽ ഇത്രയും ഫേമസ് ആയ നിവിൻ പോളി ആരും കാണാതെ ആ ഫ്ലാറ്റിൽ ഒളിച്ചു കേറി 2 ദിവസം അവിടെ ഒളിച്ചു താമസിച്ചു ഒന്നും അറിയാത്ത പാവം പെങ്കൊച്ചിനെ ശാരീരികമായി പീഡിപ്പിച്ചു. അടിപൊളി.... ബെസ്റ്റ് തിരക്കഥ 2024. 😄😂😂

    • @spdrg86
      @spdrg86 11 дней назад +1

      😂😂

    • @004shabu
      @004shabu 11 дней назад

      😂😂

    • @jishaunni2267
      @jishaunni2267 11 дней назад

      😂😂😂നിവിൻ പൊളിക്ക് അത്രക്ക് ദാരിദ്യം ആയിരുന്നു 😂ഇവളെയൊക്കെ എന്ത് ചെയ്യാൻ ആണ് 😡😡നാണം കെട്ട വർഗ്ഗങ്ങൾ

    • @sussanscaria3119
      @sussanscaria3119 9 дней назад

      Athum rigga il😂😂

    • @hallojithin
      @hallojithin 9 дней назад

      ഇതിൽ വമ്പൻ ട്വിസ്റ്റ്‌ ഉണ്ട്. നിവിൻ പോളിയുടെ കയ്യിൽ ടൈം ട്രാവലർ ഉണ്ട്. പുള്ളി ഇത്രയും ഒക്കെ ചെയ്തിട്ട് ടൈം ട്രാവലർ യൂസ് ചെയ്തു നിന്നിലേക്ക്‌ പോയി ആ ഡേ erase ചെയ്തു, പിന്നെ അന്നേ ദിവസം വർഷങ്ങൾക്കു ശേഷം സിനിമയുടെ settle എത്തി വീണ്ടും recreate ചെയ്തു. ഒരു സാധാരണ മനുഷ്യന്റെ ബുദ്ധി ശക്തി അല്ല അവനു. Twist അന്നേ ദിവസം അവിടെ ഈ പെൺകുട്ടി മാത്രം അവിടെയുള്ള സിറ്റുവേഷനിൽ നിന്നും ടൈം ട്രാവൽ ചെയ്ത് എത്തിയില്ല. 🚨🚨🚨

  • @AMMUASHOKAN
    @AMMUASHOKAN 11 дней назад +76

    Husbend പുറത്ത് പോകുമ്പോൾ നിവിൻ്റെ ആളുകൾ വന്നു വാതിൽ തുറന്നു സിസിടിവി വെച്ചിട്ട് തിരിച്ച് വീട് പൂട്ടി പോകുന്നു.പിന്നെ കുറച്ച് നാൾ കഴിയുമ്പോൾ അതുപോലെ തന്നെ താക്കോൽ എടുത്ത് സിസിടിവി അഴിച്ചോണ്ട് പോകുന്നു.സിംപിൾ.അരുൺ ഇത്രയ്ക്കും ചോദിക്കും എന്ന് കരുതിക്കാണില്ല.

    • @sandeeptvp
      @sandeeptvp 11 дней назад +2

      😂

    • @AbdulsalamAyhan
      @AbdulsalamAyhan 11 дней назад +3

      Wifi net കണക്ട് ഇല്ലാതെ ഓൺലൈനിൽ ലൈവ് ആയി കാണാൻ പറ്റില്ല

    • @paulgeoshine7800
      @paulgeoshine7800 10 дней назад

      Ithoke oru sadarana nattumporath sadhyamalla enn parayaruth. Palarum veedinte key chedichattiyilo porathulla shoe ilo vechittanu pokunnath. Ath eduth thorakkan paadilla enn onum illa. Pullikariyude vidhyabhyasa koravu karanam hack cheythu enn manasilakiyitundakullu.

    • @m1027
      @m1027 9 дней назад

      😮

  • @pksheeba
    @pksheeba 10 дней назад +8

    നാട്ടിലെ വീട്ടിൽ ബെഡ് റൂം ഇൽ ക്യാമെറ വെച്ച് .... പുറത്തു നിന്ന് camera വെക്കാനുള്ള സൗകര്യത്തോടെ ആണ് ഞങ്ങൾ വീട് പണിതത് എന്ന പറയാതെ പറഞ്ഞു .നാട്ടിലെ വീട്ടിൽ നിന്നും പുറത്തു പോകുമ്പോൾ key വെക്കുന്ന സ്ഥലം ദുബായ് ലെ ഭാര്യയെ വിളിച്ചു പറയുന്ന ഭർത്താവാണ് എന്റെ താരം 😅 .

  • @niyashussain3157
    @niyashussain3157 10 дней назад +5

    നിവിൻ പോളിടെ പാസ്പോർട്ട്‌ പരിശോധിച്ചാൽ തീരുന്ന പ്രശ്നം അല്ലെ ഉള്ള്.....

  • @thanalrs9740
    @thanalrs9740 11 дней назад +180

    Dr അരുൺ 👍👍👍👍. രണ്ടാമത്തെ നാടക നടിയെയും പൊളിച്ചു അടുക്കി അരുൺ 👍

  • @sarathhari5967
    @sarathhari5967 12 дней назад +359

    ഇവള് പറയുന്നത് കേട്ടാൽ അറിയാം ഉടായിപ്പ് ആണെന്ന്😂

    • @livechanallive4376
      @livechanallive4376 11 дней назад +2

      അതെന്താ നിങ്ങൾക്ക് അങ്ങനെ തോന്നാൻ'

    • @Sandy.StorybazzarMadhav
      @Sandy.StorybazzarMadhav 11 дней назад

      Ninakku engine ariyaam
      Ne aanu udaayipu

    • @RootSystemHash
      @RootSystemHash 11 дней назад +1

      ദുബായിൽ ആയിരുന്നു. എപ്പോൾ മറ്റൊരാൾ യൂറോപ്പിലേക്ക് പോകാൻ അവസരം കിട്ടുന്നു. പക്ഷേ പൈസ പോകുന്നു. സുനിലിനെ പരിചയപ്പെടുന്നു. പക്ഷെ ഹോട്ടൽ ദുബായിൽ എവിടെയാണെന്ന് അറിയില്ല, പക്ഷെ ദുബായിൽ ഉണ്ടായിരുന്ന ആളാണുകെട്ടോ. സുനിൽ പീഡിപ്പിച്ചു പക്ഷെ ആരോടും പറഞ്ഞില്ല. ഹാബാൻഡ് പോലും അറിയാതെ ദുബായിൽ പോകുന്നു ഒഡിഷന് വേണ്ടി 😅

    • @shangeorge8045
      @shangeorge8045 11 дней назад +2

      ​@@livechanallive4376ishttampooley reasons undelum, main thing is, dubai'il vech mayakku marunnu thannu peedippichu poolum 🤢 Dubail oru penn aviduthey policenood oruthan enney anavasham aay nokki ennu paranjaal Avan/Avar spotil pedum - ath ethra unnathar aayalum. Sechi avidey onnum arodum paranjilla, ividey ippo vann ooronn parayunnu 🤮 pookaan para ee pennumpillayod.

    • @livechanallive4376
      @livechanallive4376 11 дней назад

      @@shangeorge8045 മുന്നേ പറഞ്ഞില്ല എന്നതുകൊണ്ട് പിന്നെ പറഞ്ഞാൽഎന്താണ്കുഴപ്പം ഒരു സ്ത്രീയും പീഡനം നടത്തിയെന്ന് നുണ പറയില്ല നടന്ന കാര്യങ്ങൾ പറയുന്നതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും അതുകൊണ്ട് പീഡനംഇല്ലാതാകുന്നില്ല പ്രതി എത്ര ഉന്നതൻ ആണെങ്കിലും ശിക്ഷിക്കപ്പെടണം അതാണ് മനുഷ്യത്വമുള്ളവർ പറയേണ്ടത്

  • @tsr.369
    @tsr.369 12 дней назад +239

    നുണ പരിശോധന മാത്രമാണ് ഇതിനു പോംവഴി😂😂😂 ഇന്ത്യയിലെ നിയമപ്രകാരം ഇതിന് പരിമിതികൾ ഉണ്ട് ( ബ്രെയിൻ മാപ്പിംഗ് ആണ് ഏറ്റവും പുതിയത്, 90% കൃത്യത ഉണ്ടായിരിക്കും , പ്രതിയുടെ സമ്മതമില്ലാതെ നുണ പരിശോധന ചെയ്യാൻ കഴിയില്ല, ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നു കയറാൻ പാടില്ല ഇത് നിയമം ആണ്, നുണ പരിശോധന ചെയ്താലും തെളിവായി കൂട്ടില്ല, തെളിവിലേക്കുള്ള വഴിയായി മാത്രമേ നുണ പരിശോധന കാണുകയുള്ളൂ
    വാദിയയ സ്ത്രീ ഒരു കാര്യം കോടതിയിൽ പറഞ്ഞാൽ, അതില്ല എന്ന് തെളിയിപ്പിക്കേണ്ടതാണ് പ്രതിയാണ് 😂😂😂 അതുകൊണ്ടാണ് മിക്ക കേസും നീളുന്നത്
    ഉദാഹരണം :- ഞാനൊരു ഹോട്ടലിൽ റൂം എടുത്തു, എന്റെ അടുത്തുള്ള റൂമിലെ സ്ത്രീ എനിക്ക് എതിരെ പരാതി ഉന്നയിച്ചാൽ. ഇല്ല എന്ന് തെളിയിപ്പിക്കേണ്ട ബാധ്യത എനിക്കാണ്. ഒരുപക്ഷേ നാം കണ്ടിട്ടുപോലും ഉണ്ടായിരിക്കില്ല അവരെ. നാം താമസിച്ചതിന് അവിടെ തെളിവുണ്ട്. അപ്പോൾ വാദി പറഞ്ഞത് ശരി എന്നുള്ള രീതിയിലേക്കാണ് കേസ് പോകുക. കുറെ കൊല്ലം കഴിയുമ്പോൾ സംശയത്തിന്റെ അനുകൂലത്തിൽ പ്രതിയെ വെറുതെ വിടും. വാദിക്കെതിരെ ഒരു കേസും ഉണ്ടാകില്ല. ( ഈയൊരു കാര്യം കൊണ്ടാണ് എല്ലാവരും ഇത് മിസ് യൂസ് ചെയ്യുന്നത്. ഇങ്ങനെ കുറച്ചുകാലം കോടതിയിൽ നടക്കുമ്പോൾ നമ്മളെ പോലുള്ള സാധാരണക്കാർ പോലും പറയും അയാൾ തെറ്റുകാരൻ ആണെന്ന്.തെളിവില്ലെന്ന് കണ്ടു കോടതി വിട്ടാലും നമ്മൾ പറയും അയാൾ പൈസ എറിഞ്ഞ് പുറത്തേക്കു വന്നതാണെന്ന്. അത്രയും കാലം അവരുടെ ജീവിതവും,കരിയറും നശിപ്പിക്കപ്പെടും. ചിലർ തെറ്റ് ചെയ്തിട്ടില്ലെങ്കിലും പൈസ കൊടുത്ത് കേസ് ഒതുക്കേണ്ട സാഹചര്യമുണ്ടാകും )

    • @202jerin
      @202jerin 11 дней назад +1

      like Dileep...
      only proof as of now is pulsar suni and dileep was in same tower location once in their lifetime... 🙄

    • @iamdeepthisrose
      @iamdeepthisrose 11 дней назад +2

      Ivaleokke sherikum pidippikkanam illathe kariyam parayunne😡

    • @raimazwonderworld
      @raimazwonderworld 11 дней назад +5

      @@202jerinPettan😂😂😂 Pettane nivinum ayit compare cheyyale monuse .. Pettan kodum kuttavaaali thanne
      Oru myrum ariyillel angot maari ninnu oombi kodu pettanu 😂

    • @202jerin
      @202jerin 11 дней назад

      @@raimazwonderworld പേട്ടന്റെ കുറ്റം മനസ്സിലാവാൻ ഊമ്പി പരിചയമുണ്ടോ മോനൂസിന് ...

    • @lissymathew9773
      @lissymathew9773 11 дней назад +2

      Be careful when interviewed by Arunkumar. Seems to be this girl went to dubai for illagal activities, may be money issues took place.

  • @anjuk5419bts
    @anjuk5419bts 10 дней назад +23

    Dr. അരുൺ കുമാർ ഒന്നും പറയാനില്ല പൊളിച്ചടുക്കി കളഞ്ഞു 👏👏👏

  • @amee975
    @amee975 11 дней назад +3

    മാനം വിറ്റും പണം നേടിനാൽ മാനകേട് ആ പണം മാറ്റിടും 😂😂😂
    എല്ലാവരും ജാഗ്രത

  • @aB_LaSH3666
    @aB_LaSH3666 11 дней назад +213

    നിർത്തി നിർത്തി ചോദിക്, അവക് അലോജിക്കാൻ ഉള്ള സമയം കൊടുക് ഇല്ലേ തെറ്റി പോകും... 😵‍💫

    • @nimmyannjoy3379
      @nimmyannjoy3379 11 дней назад +9

      Ini onnude chodhichal avalk parayan pattoknnu thonnunnilla

    • @aB_LaSH3666
      @aB_LaSH3666 11 дней назад +12

      നിവിൻ പോളി ആണെന്ന് പറഞ്ഞ് ആരോ പണി കൊടുത്ത്😂😂😂

    • @user-oq4yi3lc4p
      @user-oq4yi3lc4p 11 дней назад +2

      😂

    • @VKP-i5i
      @VKP-i5i 11 дней назад +1

      😂😂😂

    • @mazzamaz7704
      @mazzamaz7704 11 дней назад +1

      😂

  • @sirajmuhammed8892
    @sirajmuhammed8892 11 дней назад +127

    സ്ത്രീകളുടെ വില കളയരുത് സഹോദരി... എല്ലാവരും വന്നു എങ്ങനെ പറഞ്ഞാൽ സത്യത്തിൽ സ്ത്രീകൾക്ക് തന്നെയാണ് നീതി കിട്ടാതെ വരിക

    • @VKP-i5i
      @VKP-i5i 11 дней назад +4

      Having a gender dont make you an angel

    • @rekhameher8934
      @rekhameher8934 11 дней назад

      Very correct

    • @rishiprasadm3931
      @rishiprasadm3931 11 дней назад

      Etrayum fraudkaleyum pineyum thaanguna ni oke aanu ee nadinte shaapam sahodari aanathre pavada

    • @muhammedshameemshammez6211
      @muhammedshameemshammez6211 11 дней назад +2

      അതെന്താ സ്ത്രീക്ക് മാത്രം ഉള്ള വില

    • @IndianVloger-je6up
      @IndianVloger-je6up 10 дней назад +1

      സഹോദരിയോ 🙄🙄ഇതുപോലുള്ള തേ വിടി ചികളെ അങ്ങനെ അല്ല വിളിക്കേണ്ടത് 😢😢

  • @roytom4426
    @roytom4426 11 дней назад +206

    ആരുണിനെ പോലീസിൽ എടുത്താൽ പല കേസുകളും തെളിയും........

    • @babuss4039
      @babuss4039 11 дней назад +14

      അങ്ങേര് അഡ്വോക്കേറ്റാണ്

    • @amaljayakumar1574
      @amaljayakumar1574 11 дней назад +8

      പ്രൊഫ്‌ ആയിരുന്നില്ലേ clg ൽ

    • @VKP-i5i
      @VKP-i5i 11 дней назад +3

      He is Phd 😊❤ power of education

    • @Usmallu4071
      @Usmallu4071 11 дней назад +1

      Pulli CBI officer anu already

    • @ls_lll02
      @ls_lll02 11 дней назад +3

      He's a professor. Political Science.

  • @ubaidubaid1651
    @ubaidubaid1651 11 дней назад +2

    4 മാസം മാത്രം ദുബായ് പരിജയം
    3 lakhsam ശ്രെയക്ക് കൊടുത്തു
    ദുബായിൽ സ്വന്തമായി റൂം
    ഇവർ താമസിക്കുന്ന ചെറിയ റൂമിലേക്ക് നിവിൻ പൊളിയെ പോലെ rich actor വരുന്നു
    ഒന്നും അങ്ങട്ട് ശരിയാകുന്നില്ല

  • @pailybaby
    @pailybaby 11 дней назад +10

    Dr.ArunI congratulate you for bringing out the truth about this allegation. It is very evident she is lying and somebody is behind her attempt to defame Nivin Pauly.

  • @shajuthomas
    @shajuthomas 11 дней назад +48

    ഈ സ്ത്രീയുടെ ഫ്ലാറ്റിൽ വേറെ ആരും ഇല്ലേ? മൂന്നു ദിവസം ഇവരെ കാണാതായിട്ടു ആരും അന്വേഷിച്ചില്ലേ?
    ഇവർ പറയുന്നത് ഒന്നും തമ്മിൽ ബന്ധമില്ലല്ലോ.

    • @reallifeinreels3250
      @reallifeinreels3250 11 дней назад +2

      Evdethe flatl oru year purathu erangilengilum arum anweshikila …working anel they will check why you are absent , atre ullu

    • @FarooqK-r3o
      @FarooqK-r3o 11 дней назад

      Eayalkk yenda appo wark

  • @shaan2016
    @shaan2016 11 дней назад +43

    തെറ്റുകരായ നടൻമാരുടെ ആടേയോ പണിയാണിത്. കാരണം നിവിൻ പോളിയുടെ നിരപരാധിത്വം തെളിഞാൽ , എല്ലാ നടൻ മര്യം നിരപരാധികളാണ് എന്നും പരാതിക്കാരല്ലാം വ്യാജമാണ് എന്നും ജനം കരുതിക്കോളും എന്ന് വിചാരിച്ച് ചെയ്യിച്ചതാണ് ഈ പെണ്ണിനെ കൊണ്ട്

  • @sajnaab7946
    @sajnaab7946 12 дней назад +141

    Dr. Arun connected the dots. അവർ പറഞ്ഞ കഥയുടെ outline മാത്രമേ plan ചെയ്തിരുന്നുള്ളു. ബാക്കി അരുൺ sir complete ചെയ്തു കൊടുത്തു. ശുഭം!

  • @alithandappuram
    @alithandappuram 10 дней назад +4

    CID Dr. Arun Kumar - Big like

  • @rainvlogs8808
    @rainvlogs8808 11 дней назад +1

    Thank you Arun 😊.. Atleast you could save Nivin..

  • @tectonaengineers5896
    @tectonaengineers5896 11 дней назад +123

    ഒരു പെണ്ണിനു വേണ്ടി ഇത്രയും effort എടുക്കണോ നിവിൻ പോളി.. ഈ ലോകത്തു വേറെ പെൺകുട്ടികൾ ഉണ്ടാകില്ലേ.. ഇത് പച്ചക്കള്ളം ആണ് കേൾക്കുമ്പോൾ അറിയാം

    • @004shabu
      @004shabu 11 дней назад +1

      ഭായീ. നിവിൻ പോളി ക്കുവേണ്ടിയല്ല നിവിൻ അവിടെ പോയത്. Ak സുനിലിന് വേണ്ടി quotation work ആയി പോയതാണു 😂😂 അപ്പൊ കണ്ടപ്പോ ഒരു ആഗ്രഹം 😂😂😂😂 എവിടെ എത്തുമോ ആവോ

    • @anandakrishnan9501
      @anandakrishnan9501 10 дней назад

      അവർ നിവിന്റെ കളിസാധനത്തിന്റെ വ്യക്തമായൊരു അടയാളം pointout ചെയ്തിട്ടുണ്ട്....

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 12 дней назад +92

    ഇവൾ പറയുന്നത് എന്താണെന്ന് ഇവൾക്ക് പോലുമറിയുന്നില്ല. ഇവൾ ഭൂലോക ഫ്രോഡാണ്. പണം തട്ടാനുള്ള സൂത്രം. ഇവൾ പണത്തിന് വേണ്ടിയും ചാൻസിന് വേണ്ടിയും പലർക്കും കിടന്ന് കൊടുത്തിട്ടുണ്ടാകാം. ഇവളെ പോലെയുള്ള ഫ്രോഡുകളെആണുങ്ങൾ ചാമ്പിയില്ലെങ്കിലെ അതിശയമുള്ളൂ.

  • @cylonmoon1649
    @cylonmoon1649 11 дней назад +101

    ഇവർ പറയുന്നത് സത്യമാണെങ്കിൽ തന്നെ ഒരുപാട് വൈരുദ്ധ്യങ്ങൾ ഒളിഞ്ഞു കിടക്കുന്നുണ്ട്

  • @rahoofraz7314
    @rahoofraz7314 11 дней назад +15

    M;ഇങ്ങനെ മെഷീൻ ഗൺ പോലെ ചോദ്യം ചോതിച്ചാൽ..ഞാൻ ഈ കളിക്കില്ല...സുല്ല്..

  • @sirajpannippara1506
    @sirajpannippara1506 10 дней назад +3

    നാളെ പോലീസ് ചോദ്യ ചെയ്യുമ്പോൾ....
    ലെ ചേച്ചി - ആ നിവിൻ പൊളിയല്ല ഈ നിവിൻ പൊളി 😂😂😂

  • @ui526
    @ui526 11 дней назад +124

    കൂട്ടി കൊടുക്കുന്ന ഭർത്താവും സന്തോഷത്തോടെ കിടന്നു കൊടുക്കുന്ന ഭാര്യയും, പക്ക ബിസിനസ്സ് ആണ്

    • @sheejasaro
      @sheejasaro 11 дней назад

      😂😂😂

    • @bibiSumi-yx8bl
      @bibiSumi-yx8bl 11 дней назад

      ഈ പെണ്ണിനു മുഴുത്ത വട്ടാണ്

    • @suseelkumart.k7184
      @suseelkumart.k7184 11 дней назад

      😀😀😀

    • @user-oy6oz6uj7p
      @user-oy6oz6uj7p 11 дней назад

      😂

    • @sirajudeenzein7428
      @sirajudeenzein7428 11 дней назад +1

      എന്നിട്ട് വലിയ കോൾ കണ്ടാൽ അതിൽ ചാടി വീഴും. ബ്രാൻഡ് നെയിം. Honey trapp 😂😂😂😂

  • @syamkumar-g5f
    @syamkumar-g5f 11 дней назад +211

    ദുബായിലി എവിടെ ആയിരുന്നു അരുൺ സാറിന്റെ ചോദ്യം??? ഇരയുടെ മറുപടി ദുബായ് ജംഗ്ഷനിൽ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @fakrudheenkolappatta3476
    @fakrudheenkolappatta3476 11 дней назад +95

    ഹോട്ടലിന്റെ name ഓർമയുണ്ട്. But താമസിക്കുന്ന സ്വന്തം ഫ്ലാറ്റിന്റെ name ഓർമയില്ല. ഭയങ്കരം തന്നെ

    • @rosammathomas6103
      @rosammathomas6103 11 дней назад +1

      Ethoru udaeppa

    • @VKP-i5i
      @VKP-i5i 11 дней назад

      Dei ingane onnu chodikale paavam 😢

    • @Sam-dw4mv
      @Sam-dw4mv 11 дней назад

      ​@@VKP-i5i nivin ...the hacker...🧐🧐

  • @mujeebmsbbmsbb1204
    @mujeebmsbbmsbb1204 11 дней назад +3

    ഒരു വിശ്വസം ഇല്ല ഇവൾ ആരെയോ കണ്ടു ആരോ എന്തോ പറഞ്ഞു പാവം നിവിൻ പെട്ടു നിവിൻ അങ്ങനെ ചെയ്യും എന്ന് ഒരു വിശാസം ഇല്ല

  • @cicada-dd4mu
    @cicada-dd4mu 11 дней назад +2

    ഇത് 💯 ശതമാനം സത്യം ആണ് , കാരണം ഞാൻ ആണ് ഈ സ്ക്രിപ്റ് set ആകിയത് 😢

  • @sivadasmaaad4599
    @sivadasmaaad4599 11 дней назад +45

    മൊട്ട ഊക്കി വിടുകയാണ് എന്ന് പോലും മനസിലാവാത്ത നിഷ്കളങ്ക ആയ കുട്ടി..😂😂
    പൊന്നു മോളെ ഈ ആരോപണം വിശ്വസിക്കാൻ ഒരുപാട് ബുദ്ധിമുട്ട് ഉണ്ട്..😌😌
    ദയവ് ചെയ്ത് ആത്മാർഥമായി മുന്നോട്ട് വരുന്ന സ്ത്രീകൾക്ക് അപമാനമാവരുത്..🙏🙏 സ്വയം അപമാനിതയാവാതെയും നോക്കുക.. എന്തായാലും സത്യം പുറത്ത് വരട്ടെ..👍👍
    മൊട്ട 🔥🔥

  • @kphkutty
    @kphkutty 11 дней назад +83

    പകുതി കേട്ടപ്പോൾ തന്നെ എല്ലാം മനസ്സിലായി നമോവാകം 😂 dr. അരുൺ താങ്കൾ അവർക്കു പ്ലാൻ ചെയ്യാനുള്ള സമയം കൊടുക്കാതെ പൊക്കി ഇങ്ങനെ ചോദ്യം ചെയ്യുന്നതിനോട് യോജിപ്പില്ല നിങ്ങളോട് ദൈവം ചോദിക്കും 😂

  • @sajnaab7946
    @sajnaab7946 12 дней назад +192

    ഇതൊന്നും പറഞ്ഞു ചിരിക്കാൻ ആരുമില്ലല്ലോ കർത്താവെ 🤭🤣

  • @user-oj2fm2qw1d
    @user-oj2fm2qw1d 7 дней назад +2

    Deyy arellum AI vach blur remove akkooooo😂

  • @shilpa3121
    @shilpa3121 11 дней назад +1

    Because of you, those who deserve justice won’t receive it.

  • @ajayakrishnangk4530
    @ajayakrishnangk4530 11 дней назад +65

    വ്യാജ പരാതികൾക്ക്‌ കടുത്ത ശിക്ഷ നൽകണം.... ഇല്ലേൽ ഒരുപാടു നിരപരാധികളുടെ കുടുംബങ്ങൾ തകരും

    • @Autokkaaran
      @Autokkaaran 10 дней назад +1

      അത് വേണം 👍🏻 ഇതിപ്പോ ആർകും എന്തും പറയാമെന്നായോ

    • @sanjayks5291
      @sanjayks5291 10 дней назад +1

      ഇന്ത്യയിൽ നിയമം missues ചെയ്യുന്നവർക്ക് എതിരെ കടുത്ത നിയമങ്ങൾ ഒന്നും തന്നെയില്ല specially സ്ത്രീ ആണെങ്കിൽ..

    • @Ammu-r7h
      @Ammu-r7h 10 дней назад

      Anungal ellam koode oru prathishedham nadathuka. Because sthreekal ellam orupad missuse cheyunnund law. So oru pennaya enik ningalod onne parayan ullu sherikum neethi vendath anungalka ningal thanne poraduka

  • @sruthykrishna8286
    @sruthykrishna8286 11 дней назад +75

    ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ദിവസംമറന്നുപോയി🥴🥴🥴🥴

    • @VKP-i5i
      @VKP-i5i 11 дней назад +3

      Ente peru pennu …🎶

    • @BOBY.ABRAHAM
      @BOBY.ABRAHAM 11 дней назад +2

      എടേയ് അന്ന് മായ്ക്കുമരുന്ന് കലക്കിയ വെള്ളം കുടിച്ചിരുന്നു.😂😂അതായിരിക്കും മറന്നു പോയത്

  • @ashfak-q6u
    @ashfak-q6u 11 дней назад +124

    മതി മോളേ നിർത്തിക്കോ..
    ഒക്കെ clear ആയി 😂😂😂

  • @AziMon-kw4td
    @AziMon-kw4td 11 дней назад +2

    ശ്വാസം മുട്ട് കൂടുതലായതുകൊണ്ട് ദുബായിൽ നിന്നും നാട്ടിലേക്ക് വരാതിയ ആ കെട്ടിയോന്റെ മനസ്സ് ആരും കാണാതെ പോകരുത് 😂😂😂😂😂

  • @M2KBLOGGER41
    @M2KBLOGGER41 8 дней назад +2

    M for ____ complete the. Line😂😂

  • @karthiknr9142
    @karthiknr9142 11 дней назад +21

    she is lying! she is not confident about anything, very weak script and her very underconfident acting is ruining it further!

    • @snoopyapk5331
      @snoopyapk5331 11 дней назад

      She may have slet with those people, including Nivin … she is not able to articulate properly

  • @M4MukeshMohan
    @M4MukeshMohan 11 дней назад +81

    നിവിൻ നിങ്ങളെ സംശയിച്ചു ഇത് കേട്ടപ്പോൾ മനസിലായി.. നിങ്ങൾ നിരപരാധിയാണെന്നു..

    • @preenijacob6899
      @preenijacob6899 11 дней назад +1

      തീരുമാനമെടുക്കാൻ വരട്ടെ

  • @ayaanaviary
    @ayaanaviary 11 дней назад +53

    ഈ വീഡിയോ കാണുന്ന നമ്മളും പീഢിപ്പിച്ചു എന്ന് ഇവറ്റകള്‍ പറയുന്ന വിദൂരമല്ല😅😅😂😂

  • @thomaskuttyp2057
    @thomaskuttyp2057 8 дней назад +1

    എന്റെ സാറേ അവളെക്കൊണ്ട് തന്നെ ഉത്തരം പറയിപ്പിക്കു ....അപ്പോൾ വേഗം നമുക്ക് മനസിലാകും അവളുടെ കള്ളത്തരം .....പെരുങ്കള്ളി .....

  • @saranyars8275
    @saranyars8275 11 дней назад +2

    6പേർക്ക് 3ലക്ഷം വീതിച്ചാൽ 50000,നിവിൻ പൊളിക്ക് കുഞ്ഞിന് മിടായി വാങ്ങാം. ദുബൈയിലേക്കും നാട്ടിലേക്കും ടിക്കറ്റ് എടുക്കാൻ പോലും ഇത് തികയുമോ. അല്ല സെക്ച്വൽ ആവശ്യത്തിന് ആണെങ്കിൽ ഇത്ര റിസ്ക് എടുക്കുമോ ദുബായ് പോലൊരു സ്ഥലത്ത്

  • @sudhanpb454
    @sudhanpb454 11 дней назад +22

    I support Nivin Pauli

  • @itk756
    @itk756 11 дней назад +56

    ഈ പാവത്തിനെ നിവിൻ പോളിയാ എന്ന് പറഞ്ഞ് ആരൊക്കെയോ പീഡിപ്പിച്ചിട്ടുണ്ട്.😂

    • @xqfkratos5412
      @xqfkratos5412 11 дней назад +1

      Nivin pauly per ille aro ann pedipiche😂😂😂😂

    • @mazzamaz7704
      @mazzamaz7704 11 дней назад +1

      😂😂

    • @farmerjohn6303
      @farmerjohn6303 11 дней назад +2

      U made me laugh loud. 😂😂😂

    • @suhadmeninblack
      @suhadmeninblack 11 дней назад +2

      This comment made me laugh 😂😂😂😂

    • @shefeekhameed1591
      @shefeekhameed1591 11 дней назад +1

      അത് കലക്കി....😅

  • @Praveen-ys7bs
    @Praveen-ys7bs 11 дней назад +22

    പറയുന്നതിൽ മുഴുവൻ ദുരൂഹത. സ്വന്തം ഫോൺ നമ്പർ അറിയില്ല എന്ന്. പഠിപ്പ് ഇല്ലാത്ത, അല്ലെങ്കിൽ വയസായ വ്യക്തി ആണെങ്കിൽ അറിവില്ലായ്മ അല്ലെങ്കിൽ മറവി ആണെന്ന് മനസ്സിലാക്കാം. വളരെ ആലോചിച്ചാണ് ഓരോരോ മറുപടിയും

  • @ShafiErala
    @ShafiErala 6 дней назад +1

    1-നാല് മാസം കൊണ്ട് 3 ലക്ഷം രൂപ വായ്പ കൊടുക്കാൻ ഇവർക്ക് എവിടെ നിന്ന് കാശ് കിട്ടി.....?
    2 -ഒറ്റക്ക് ഒരു ഫ്ലാറ്റിൽ തമാസിക്കാൻ ഇവർക്ക് എന്തായിരുന്നു ദുബായിൽ ജോലി.....?
    NB:-Deira Dubai Rigga യിൽ ഒരു ചെറിയ ഫ്ലാറ്റ് ഒറ്റക്ക് താമസിക്കാൻ കിട്ടണമെങ്കിൽ മാസം ചുരിങ്ങിയത് ( 5000-DH) ദൃർഹംസ് വാടക കൊടുക്കണം

  • @VinodBabuKoshy
    @VinodBabuKoshy 11 дней назад +1

    23:20 HIGHLY DOUBTFUL CLAIM 🔻

  • @adithyann3
    @adithyann3 12 дней назад +52

    Georgekutty padippichathu ithavana thetti😂😂😂oru drishyam effect

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 12 дней назад +78

    ഒരു സുപ്രഭാതത്തിൽ അയ്യോ എന്നെ പീഡിപ്പിച്ചേ എന്ന് പറഞ്ഞ് ഒരു തെളിവുമില്ലാതെ അലറിയാൽ ചുമ്മാ കേസെടുക്കാൻ ഇതെന്തോന്നാ വെള്ളരിക്കാ പട്ടണോ 😂😂

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 11 дней назад +2

      Enthonna sir nu theliv aayitt vendath... epzhum aarelum peedippikkunn vicharich bodyil camera fit cheythond nadakkano.?

    • @Sreekrishnaa2024
      @Sreekrishnaa2024 11 дней назад

      ​.​@@sreedevipushpakrishnan1188നാളെ തൻ ആരെ എങ്കിലും പീഡിപ്പിച്ചുവെന്ന് പറഞ്ഞാല് അത് ശെരിയവുമോ വെറുതെ വന്നു വിളിച്ച് കൂവിയിട്ട് എന്ത് കാര്യം ആരോപണങ്ങളാർകും ആരുടെ നേരെയും ഉന്നയിക്കാം

    • @Sreekrishnaa2024
      @Sreekrishnaa2024 11 дней назад

      .

    • @Mr.T-Mapogo-999
      @Mr.T-Mapogo-999 11 дней назад

      @@sreedevipushpakrishnan1188 ഒരു തെളിവുമില്ലാതെ പീഡനം എന്ന് പറഞ്ഞ് അലറിയാൽ ശിക്ഷിക്കാൻ ഇത് കുവൈറ്റോ ഇറാക്കോ സൗദിയോ ഒന്നുമല്ല മിസ്റ്റർ ജനാധിപത്യ രാജ്യമായ ഇന്ത്യയാണ്. ആണായാലും പെണ്ണായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കുക കുറ്റം ചെയ്തിട്ടുണ്ട് എന്ന് അത്ര ഉറപ്പുണ്ടെങ്കിൽ മാത്രം. അല്ലാതെ വള വളാന്ന് വായിൽ തോന്നുന്നത് വിളിച്ച് പറഞ്ഞത് കൊണ്ട് കാര്യമില്ല. 😌👋🏿 അവര് കേസ് ഫയൽ ചെയ്ത് ആദ്യം കുറ്റം തെളിയിക്കട്ടെ. എന്നിട്ടാകാം വിചാരണ. 😌👋🏿

    • @lucifer-ky3mu
      @lucifer-ky3mu 11 дней назад

      ​@@sreedevipushpakrishnan1188at least the date, time, place engilum ariyanam...

  • @IndianRaven
    @IndianRaven 11 дней назад +56

    ദുബായിലെ സിം ഉള്ള ഫോൺ നിവിൻ പോളിയും സംഘവും പിടിച്ചെടുത്തു. എന്നിട്ടു നാട്ടിൽ വന്നപ്പോൾ ദുബായി സിം ഉള്ള ഫോണിലേക്ക് എ കെ സുനിൽ വാട്ട്സാപ്പ് മെസേജ് അയച്ചു ദുബായിലേക്ക് തിരിച്ചു വരാൻ പറഞ്ഞു . എന്തരോ എന്തോ .

    • @user-pp1fo6nd8s
      @user-pp1fo6nd8s 11 дней назад +2

      Athe 😁😁😁

    • @sibilm9009
      @sibilm9009 11 дней назад

      😂😂😂

    • @stg8082
      @stg8082 11 дней назад +4

      Correct 😂 അങ്ങനെ പറ്റില്ലെങ്കിൽ തെളിയിക്കണം. എന്നെ പീഡിപ്പിച്ചു. മൊട്ടക്ക് മനസ്സിലായി എല്ലാം. 😂 പിന്നെ രണ്ടു ദിവസം തന്നാൽ മുഴുവൻ സ്ക്രിപ്റ്റ് പഠിച്ചിട്ട് ബാക്കി പറയാം.

    • @olamathilunais8083
      @olamathilunais8083 11 дней назад

      ഞാൻ പറയാൻ വെന്നത്😮

    • @RaneeshSanal
      @RaneeshSanal 11 дней назад +1

      ചോദ്യം വേണ്ട..... പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി

  • @sumaratheesh2647
    @sumaratheesh2647 5 дней назад +1

    ലെ യുവതി :ദൈവമേ.... ഒരു കത്തി കിട്ടിട്ടിരുന്നെങ്കിൽ സ്വയം കുത്തി മരിക്കാമായിരുന്നു 😂😂

  • @it.is.i.KRISHNA
    @it.is.i.KRISHNA 9 дней назад +2

    17:00 blah blah blah adich irikunn avde😂😂😂

  • @priyaavinash3816
    @priyaavinash3816 11 дней назад +27

    Her complaint does not seem genuine. Something wrong.

    • @raginiparakkal2314
      @raginiparakkal2314 11 дней назад +4

      True. Her accusation seems very vague. She is not recounting spontaneously. The interviewer seems like he is leading her on giving her hints to complete her story.

    • @shajanjacob5849
      @shajanjacob5849 11 дней назад +3

      Sure. She wants to make some money

  • @taqiaandtoys4053
    @taqiaandtoys4053 11 дней назад +22

    പോലീസ് മോഡൽ ഒരു 5 മിനിറ്റ് ചോദ്യം ചെയ്താൽ തത്ത പറയും പോലെ സത്യം പറയും

  • @Shamna.shammu
    @Shamna.shammu 10 дней назад +2

    ഇവർ എന്താ പറയുന്നത്?? ഞാൻ ഇവിടെ uae ഇൽ ആണ് താമസിക്കുന്നെ. ഇവിടെ ഇതു ഫ്ലാറ്റ് നു ആണ് സെക്യൂരിറ്റി ഇല്ലാത്തത്... അത് തന്നെ കള്ളമാണ്.

  • @Limelick
    @Limelick 11 дней назад +11

    13:50 മെസ്സേജ് അയച്ചു ഹാക്ക് ചെയ്ത് 😂🤣🤣🤣🤣എനിക്ക് ചിരിക്കാൻ വേറെ എവിടും പോണ്ട, എല്ലാരും വെരുവിൻ 🤣

  • @rahulr-cv4id
    @rahulr-cv4id 12 дней назад +80

    ഇങ്ങനെ വെള്ളം കുടിപ്പിക്കാതെ 😂😂😂

  • @user-ul1wb1lg8t
    @user-ul1wb1lg8t 11 дней назад +15

    ഒരുപാട് സ്ത്രീകൾ ഹേമാ കമ്മിറ്റി റിപ്പോർട്ട് ദുരുപയോഗം ചെയ്യുകയാണ്....
    ഇത് മൂലം ഒരുപാട് സഹോദരിമാർക്ക് നീതി നിഷേധിക്കപ്പെടുകയാവും ഫലം

  • @bijuker
    @bijuker 11 дней назад +18

    Flora creek is in deira ..she should atleast know the name of a place ..come on how can one forget that ..eg if she is in a hotel in kerala and the hotel is in kottayam ..how can one forget that name kottayam same way deira is a district and there are only 2 districts bur-dubai and deira ..and it's famous . She is going to bring disrepute to all the genuine ladies out there

  • @stancyaj3123
    @stancyaj3123 5 дней назад +1

    തകരില്ല എന്നു പറഞ്ഞ ഡാമും തകർന്നിട്ടുണ്ട്

  • @ashwathim8036
    @ashwathim8036 4 дня назад +1

    Wah wah nice story any director ready to take this movie😂😂😂???

  • @ashmedia4567
    @ashmedia4567 11 дней назад +18

    സത്യം പറഞ്ഞാൽ ഇവളുടെ കയ്യിൽ ഒരു തെളിവും ഇല്ല എന്നു ഇവൾ തന്നെ പറയുന്നു ..എന്നിട്ടും ഒരു പ്രമുഖ നടനെതിരെ ആരോപണം ഉന്നയിക്കുമുമ്പൊൾ അതു അപ്പാടെ വിശ്വസിച്ചു വാർത്ത ആകുന്ന നിങ്ങൾക് എന്തു ലാഭമാണ് ഉള്ളത് മാധ്യമകാരെ ..?
    അയാൾക്കും ഒരു കുടുംബവും പതിനായിര കണക്കിന് ആരാധകരും ഇല്ലേ നിങ്ങൾ ഇങ്ങനെ ഒരു തെളിവും ഇല്ലാതെ ഒരു പെണ്ണ് ആരോപണം ഉന്നയിക്കുമ്പോൾ വർത്തയാകുന്ന നിങ്ങൾ അവരെ കൂടി പറ്റിക്കുകയല്ലേ

    • @robinta2201
      @robinta2201 11 дней назад +1

      💯

    • @nimmyannjoy3379
      @nimmyannjoy3379 11 дней назад +2

      Ayalude familiyude oru avastha,ithupolathe alavalathikal Karanam avar anubhavikkunnu

  • @abhilashabhi9828
    @abhilashabhi9828 11 дней назад +55

    സംസാരം geniune ആയി തോന്നുന്നില്ല..

  • @sreejatsreedharan2728
    @sreejatsreedharan2728 12 дней назад +111

    ഈ പെണ്ണ് എന്തെക്കയോ മറയ്ക്കുന്നുണ്ട്

    • @jaihanuman007
      @jaihanuman007 11 дней назад +1

      Marannu ponnu kadha

    • @ramji8079
      @ramji8079 11 дней назад +13

      കഥ മെനഞ്ഞു വരുമ്പോൾ ഇടയ്ക്ക് കിട്ടാതെ വരുന്നതാണ്...😂😂😂

    • @urcristiano-crcr7
      @urcristiano-crcr7 11 дней назад

      Ohoo angananoo...anubhavam varumbm ithupole bakkiullavar parayum

    • @user-bb3vh6dy8e
      @user-bb3vh6dy8e 11 дней назад +1

      ​@@urcristiano-crcr7ആണോടാ കുട്ടാ 😂😂😂

    • @urcristiano-crcr7
      @urcristiano-crcr7 11 дней назад

      @@user-bb3vh6dy8e kuttante andi podaa myree

  • @invisiblethinker2838
    @invisiblethinker2838 11 дней назад +4

    എല്ലാരും ഒന്ന് ആലോചിച്ച് നോക്ക് ‘’Nivin pauly ഒരു കറുത്ത തുണി ഒക്കെ കണ്ണിൽ ചുറ്റി ആ സ്ത്രീ ടെ വീട് കുത്തി തുറന്ന് അവളുടെ ഭർത്താവിന്റെ wifi 😂 ഹാക്ക് ചെയ്യുന്നത്. പിന്നെ അടുത്ത scene ഇവളെ റൂമിൽ pootti ഇടുന്നതൊക്കെ 😂. മാന്നാർ മത്തായി speaking le ഒക്കെ pole😂‘’ paavam viral ആവാൻ വേണ്ടി ആവും. മാതൃകാ പരമായ ശിക്ഷ കൊടുത്ത ready ആവും എന്നാ ആദ്യം വിചാരിച്ചത്. പക്ഷെ ഇത് ഇപ്പോൾ ഷോക്ക് treatment ല് പോലും നിൽക്കില്ല 😅

    • @sirajudeenzein7428
      @sirajudeenzein7428 11 дней назад

      ഇതെന്താ കായംകുളം കൊച്ചുണ്ണി സിനിമ ആണോ

  • @shajinkris9989
    @shajinkris9989 9 дней назад +4

    Can you show her face instead of blurring her face...she doesn't deserve to be hidden from public...this kind of special preference encourages such ladies to play around with Indian law

  • @ALI-uo2cf
    @ALI-uo2cf 11 дней назад +77

    ഇവരുടെ പറച്ചിൽ കേട്ടാൽ തന്നെ അറിയാം.... ഉടായിപ്പ് ആണെന്ന്.

  • @Rajesh-jj2wk
    @Rajesh-jj2wk 12 дней назад +124

    Arun Kumar: "Nithin Molly aarinu alle?"
    Le Victim: "Athe"

  • @taqiaandtoys4053
    @taqiaandtoys4053 11 дней назад +51

    എന്തിന് വെറുതെ വിലപ്പെട്ട സമയം കളയണം എന്റെ അരുൺസറെ 😢😢😢

  • @sarayu2517
    @sarayu2517 11 дней назад +1

    എന്റെ പൊന്നോ പച്ച പുല്ലിന് തീ പിടിപ്പിക്കുന്നവളാണ്. ഇവളുടെ ഹസ്ബെന്റിനെ ഒന്ന് കുടഞ്ഞാൽ എല്ലാം പുറത്തുവരും.

  • @rohithv7829
    @rohithv7829 10 дней назад +6

    ഏഹ് നിവിൻ പോളി വിഷയം ഒരു അമ്മ സംഘടനയും, നിവിനും അഹ് പെൺകുട്ടിയും ചേർന്നുള്ള ഒരു ഒരു ഗൂഢാലോചന ആണെങ്കിലോ? ആലോചിച്ചു നോക്ക്!
    പെൺകുട്ടി ആണേൽ ഇത് വരെ മുഖം കാണിച്ചിട്ടില്ല, നിവിനാണേൽ ഏഹ് അടുത്തായി നല്ല പടവും കിട്ടുന്നില്ല, അമ്മക് ആണേൽ മുഖം വെളുപ്പിക്കണം. അപ്പോ ഇങ്ങനെ നടന്നൂടെ? അമ്മ അഹ് പരാതികരിക്ക് പണം കൊടുക്കുന്നു നിവിനും കൂടെ അറിഞ്ഞുകൊണ്ട്. പരാതികരി മുഖം കാണിക്കാതെ കംപ്ലയിന്റ് ചയ്യുന്നു. പിന്നീട് നിവിൻ തെറ്റുകാരൻ അല്ല എന്ന് തെളിയിക്കപ്പെടുന്നു. നിവിന്റെ മാർക്കറ്റ് വാല്യൂ കൂടുന്നു, ലൈക്‌ ടിവിനോ during flood, അമ്മ സംഘടനയോടുള്ള ആൾക്കാരുടെ ഇപ്പോലുള്ള പ്രതിച്ചായാ മാറുന്നു , പരാതിക്കാരിക് പണവും കിട്ടുന്നു. എല്ലാർക്കും ലാഭം😊

  • @vaishnavkd2212
    @vaishnavkd2212 11 дней назад +94

    12:13 വീടിന്റ പുറത്തുകൂടെ വീട്ടുകാർക്ക് കാണാൻ കഴിയാത്ത വിധം ക്യാമറ വെച്ച് 😳 ആ ക്യാമറക്ക് അതിശയനിലെ ജാക്കി ഷറഫ് ഉണ്ടാക്കിയ മരുന്ന് കൊടുത്തിട്ടുണ്ടായിരുന്നു 😂

    • @jafer-ayham
      @jafer-ayham 11 дней назад +2

      chirippikkaleeeee baai 🤣🤣🤣 anthaleeeee

    • @mediacometrue7751
      @mediacometrue7751 11 дней назад

      😅🤣🤣🤣😂😂😂

    • @tijusvlogs7092
      @tijusvlogs7092 11 дней назад +3

      ഒരുപാട് comments വായിച്ചു നിങ്ങളുടെ comments ചിരി നിർത്താൻ പറ്റുന്നില്ല

    • @sirajudeenzein7428
      @sirajudeenzein7428 11 дней назад

      Ponnu daave. Allenkil thanne cancer patient aan. Ee comment kand kure chirichu😂😂😂😂😂😂

    • @Wisely-wk2zg
      @Wisely-wk2zg 11 дней назад

      FB-യിൽ ഔദ്യോഗികമായി ഒരു അഭ്യർത്ഥന നടത്തിയാൽ എല്ലാ ചാറ്റ് ഉള്ളടക്കവും വീണ്ടെടുക്കാൻ കഴിയും. അവരുടെ സെർവറുകൾ ഇന്ത്യയിലാണ്.

  • @LyricsLuminary
    @LyricsLuminary 11 дней назад +29

    ഇപ്പോ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല.. ആ കപ്പിൽ ചായയാണോ കോഫീ ആണോ?

  • @ASTROPHILE_MALAYALAM
    @ASTROPHILE_MALAYALAM 11 дней назад +29

    ഇവളെ ജീവപര്യന്ദം ശിക്ഷിക്കണം

  • @BijuPhiladelphia
    @BijuPhiladelphia 10 дней назад +1

    അരുണിന്റെ ഇൻട്രോഗേഷനിൽ ഒരു കള്ളം കൂടി പൊളിഞ്ഞ് അടങ്ങി ഒരു കള്ളിയാണ് ഇവരെ എന്നാണ് പ്രേക്ഷകർക്ക് തോന്നുന്നത് ഇത്രയും കേട്ടതിൽ നിന്നും

  • @beemasahala121
    @beemasahala121 11 дней назад +2

    Ntina ee stree ingane paranjopikunath... reporter adipoli

  • @chirayinkeezhushaju4248
    @chirayinkeezhushaju4248 11 дней назад +27

    കൊടുത്ത 3 ലക്ഷം തിരിച്ചു കിട്ടിയോ. ബോധം പോയ സമയം നിവിൻ പോളിയോട് ചാറ്റ് ചെയ്തു.