നുണ പരിശോധനയ്ക്ക് തയ്യാറെന്ന് പൊന്നാനിയിലെ അതിജീവിത | Ponnani | Malappuram | Sujith Das | Police

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 814

  • @abdulsalamsm9032
    @abdulsalamsm9032 Месяц назад +369

    Police ഉദ്യോഗസ്ഥരെയാണ് നുണ പരിശോധന നടത്തണം

  • @Gladiator105
    @Gladiator105 Месяц назад +94

    ബഹുമാനപ്പെട്ട കോടതി സ്വമേധയാ കേസെടുത്തു അന്വേഷണം നടത്താൻ കനിവുണ്ടാകണം... സാധാരണ ജനങ്ങൾക്ക്... അവസാന ആശ്രയം ബഹുമാനപ്പെട്ട കോടതിയിലാണ്..... റിപ്പോർട്ടർ ചാനലില്... ഒരായിരം അഭിനന്ദനങ്ങൾ

  • @nahlanihal4975
    @nahlanihal4975 Месяц назад +247

    യുവതിനുണ പരിശോതനയ്ക്ക് തയാറാണെങ്കിൽ . ഈ പോലീസുകാരും നുണ പരിശോധനയ്ക്ക് തയ്യാറാവണം. സത്യം തെളിയട്ടെ

    • @janeesjaan1504
      @janeesjaan1504 Месяц назад

      Chodhikkumbam mothathil chodhicho 😂

    • @zameel6919
      @zameel6919 Месяц назад

      Thante veetile arkelum varnm appol manasil aavum ithinte okke vishamam​@@janeesjaan1504

  • @AzeezAzeez-zg5em
    @AzeezAzeez-zg5em Месяц назад +528

    വീട്ടമ്മ നുണ പരിശോധനക് തയ്യാർ ഈ മൂന്ന് കാപാലികന്മാരും നുണ പരിശോധനയ്ക്ക് തെയ്യാറുണ്ടോ

    • @rahularangot92
      @rahularangot92 Месяц назад +19

      Samoohathinte കാവൽക്കാർ ഇത്തരത്തിൽ ആണേൽ പൊതുജനങ്ങൾക്ക് ആരാണാവോ സംരക്ഷണ...

    • @ജെയിംസ്ബോണ്ട്കേരള
      @ജെയിംസ്ബോണ്ട്കേരള Месяц назад +6

      നുണ പരിശോധന നടത്താൻ പറയും ആസമയം കോടതിയിൽ പിൻവാങ്ങും 😄😄ഇതൊക്കെ കുറേ കണ്ടതാണ്

    • @rin2hari
      @rin2hari Месяц назад +1

      adhukkum mele undavum chilapol....

    • @asifrifa2405
      @asifrifa2405 Месяц назад +7

      അങ്ങനെ ആണേൽ ഇങ്ങനെ ഇവർ ചെയ്ത ബലാത്സംഗങ്ങൾ ഒക്കെ പുറത്തു വരും

    • @naseerasiyas5327
      @naseerasiyas5327 Месяц назад +4

      ​@@ജെയിംസ്ബോണ്ട്കേരളengane veetinnnu aareyengilum ithupole cheythittundo

  • @shajahanarafa7750
    @shajahanarafa7750 Месяц назад +167

    നിശബ്ദതേങ്ങലുകൾക്ക് കാതോർക്കാനും ആശ്വസിപ്പിക്കാനും നിയമ പോരാട്ടം നടത്താനും റിപ്പോർട്ടർ TV കാണിക്കുന്ന സാമൂഹിക പ്രതി ബദ്ധത അഭിനന്ദനീയം

  • @basheer450
    @basheer450 Месяц назад +206

    ഒരു സ്ത്രീ പരാതിപ്പെടുന്നു ബലാത്സംഗം ചെയ്തു പോലീസ് ഉദ്യോഗസ്ഥന്മാർ ആ പോലീസുകാരെ കുറിച്ച് അന്വേഷണം നടത്തുന്നതിന് മുമ്പ് തന്നെ പോലീസ് അസോസിയേഷൻ അവരെ ന്യായീകരിച്ച രംഗത്തുവന്നു ഇത്രയും അധം പതിച്ചു പോലീസ് അസോസിയേഷൻ

    • @prempraveen3728
      @prempraveen3728 Месяц назад +3

      Yes 👍

    • @mohammedpt3005
      @mohammedpt3005 Месяц назад +2

      Correct.

    • @nihad732
      @nihad732 Месяц назад +2

      💯

    • @muhammedpp1715
      @muhammedpp1715 Месяц назад +1

      Stre.parayunnad.satyam..an..adukondan.police..enganey.perumarunnad

    • @NazeerHaneefa-y5d
      @NazeerHaneefa-y5d Месяц назад

      അധപ്പദിച്ച പോലീസുകാർ ഇവനെയൊക്കെ ജോലിയിൽ നിന്ന് പിരിച്ചു വിടണം എന്നിട്ട് ഇവന്മാർക്ക് തക്കതായ ശിക്ഷ വാങ്ങികൊടുക്കണം

  • @ShamsuRh
    @ShamsuRh Месяц назад +177

    നീതി നടപ്പിലാക്കാൻ റിപ്പോർട്ട് എല്ലാവിധ ആശംസകളും നേരുന്നു

  • @Shaannoonu
    @Shaannoonu Месяц назад +115

    ആയിരം കിലോമീറ്റർ ജനങ്ങൾ നടന്ന് വന്ന് pv അൻവറിന് വോട്ട് ചെയ്യും അമ്മാതിരി മുതല് 🔥

    • @VijayaKumari-hc9lc
      @VijayaKumari-hc9lc Месяц назад +1

      👍👍👍

    • @noufal2126
      @noufal2126 Месяц назад +2

      ആയിരം കിലോമീറ്റർ ഇല്ല കേരളം 580 km ഉള്ളു

    • @sinanaboobakkar4709
      @sinanaboobakkar4709 Месяц назад +3

      ​@@noufal2126 ചങ്ങായി ഒരു ഉപമ പറഞ്ഞതല്ലേ iyyu ഏത് naattukaarana😂

    • @shiyadkochukalingu1672
      @shiyadkochukalingu1672 Месяц назад

      😂😂😂​@@sinanaboobakkar4709

    • @Shaannoonu
      @Shaannoonu Месяц назад

      @@sinanaboobakkar4709 എന്ന മോൻ പറ

  • @niyasv8425
    @niyasv8425 Месяц назад +72

    റിപ്പോർട്ടർ ചാനലിന് ഒരുപാട് പേർ ഈ വിഷയം കൊണ്ട് ഇകഴ്ത്തുന്നത് കണ്ടു നന്മയെ എത്ര ഇകഴ്ത്തിയാലും അത് വളരുക തന്നെ ചെയ്യും റിപ്പോർട്ടർ ചാനൽ ഇന്ന് ചെക്ക് ചെയ്യുമ്പോൾ വളരെ മുമ്പോട്ട് കുതിക്കുന്നു 💪🏻💪🏻💪🏻💪🏻

  • @ragasudhafilms4834
    @ragasudhafilms4834 Месяц назад +43

    ഒരു സ്ത്രീ വാക്കുകൾ കൊണ്ട് അധിക്ഷേപം നടത്തി എന്ന് പറഞ്ഞ് ക്രൈം നന്ദകുമാറിനെ ഒരു മാസത്തിലധികം ജയിലിലിട്ടവരാണ് ഇവിടത്തെ നീതിപാലകർ സൂരജ് പാലാക്കാരനും സുദർശൻ നമ്പൂതിരിയും സുമേഷ് മാർക്കോപോളോയും ജയിലിൽ പോയത് സമാനമായ കാരണങ്ങളാലാണ് ഉന്നതർക്ക് ഒരു നിയമം സാധാരണക്കാരന് ന്മറ്റൊരു നിയമം എന്നത് രാജ്യത്തിന് തന്നെ അപമാനകരമായ ഒന്നാണ്

  • @nehikonsmampad8536
    @nehikonsmampad8536 Месяц назад +59

    "എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇവരാകും ഉത്തരവാദി " അന്വേഷിക്കേണ്ട ടീമിനെക്കുറിച്ചാണ് ഈ പറയുന്നത് 😥

  • @FaizalFaizal-he4bz
    @FaizalFaizal-he4bz Месяц назад +139

    കോടതിയിൽ പരാതി കൊടുക്കാൻ എന്തിനാണ് താമസം. കോടതിയിൽ പോകു.

    • @HashimOK-em3rx
      @HashimOK-em3rx Месяц назад +10

      ഫൈസലേ കോടതിപോകാൻ പണം വേണ്ടേ ഈ പാവത്തിന് എവിടുന്നാ പൈസ

    • @Hemalatha-lz1kx
      @Hemalatha-lz1kx Месяц назад +4

      ​@@HashimOK-em3rxസത്യം തെളിയിക്കാനല്ലേ? ഉണ്ടാകും. ജനങ്ങൾ കൊടുക്കണം

    • @Sreejithslkvppm
      @Sreejithslkvppm Месяц назад

      Enkil moonjipikan..ith akumpol oru vaetha akit nice ayit moonkalo

    • @Sreejithslkvppm
      @Sreejithslkvppm Месяц назад

      ​@@HashimOK-em3rxVenda suhurthe free legal aid und kodathikalil..

    • @HashimOK-em3rx
      @HashimOK-em3rx Месяц назад +10

      @@Sreejithslkvppm ഈ വൻ സ്റാവുകൾക്ക് ഒപ്പം നീന്താൻ ഇവർക്ക് പറ്റുമെന്ന് തോന്നുന്നില്ല. നാലു കോടതികൾ കഴിയുമ്പോഴേക്ക് ലക്ഷങ്ങൾ വേണം. നാണവും മാനവും പോയി ഇനി സ്വസ്തത കൂടി പോകും കോടതി കയറിയവനെ കോടതി എന്താണെന്നറിയുള്ളു. അതാണ് നമ്മുടെ അവസ്ഥ. മറ്റുള്ളവരുടെ സഹായം ഉണ്ടെങ്കിൽ നല്ലത്

  • @parissbound8535
    @parissbound8535 Месяц назад +46

    *പോലീസ്നെ നുണ പരിശോധനയ്ക് വിധേയമാക്കണം*

  • @musthafamannethodi1036
    @musthafamannethodi1036 Месяц назад +47

    പോലീസ് ഉദ്ധ്യോഗസ്ഥരെ ഉടൻ സസ്പെന്റ് ചെയ്യുക
    പോലീസ് മേധാവികളെ നുണ പരിശോദനക്ക് വിധേയമാക്കണം

    • @vishnuprasada.s1741
      @vishnuprasada.s1741 Месяц назад

      Oru myrum nadakila. Ivmar service muzhavan irun retirement akum

  • @kph8558
    @kph8558 Месяц назад +129

    ഇതെല്ലാം കേട്ടിട്ടും കേരളത്തിലെ മുഖ്യമന്ത്രി പൊട്ടൻ ആണോ. അതോ പൊട്ടൻ കളിക്കുകയാണോ

    • @shihaskalody9048
      @shihaskalody9048 Месяц назад +6

      പൊട്ടനായി അഭിനയിക്കുന്നു കപ്പിത്താൻ😂

    • @mohammedpt3005
      @mohammedpt3005 Месяц назад

      👍👍👍

    • @muhammedpp1715
      @muhammedpp1715 Месяц назад

      Pottanayi...abinayichu..abinayichu.eppo..pottanum..andhanum..ayi.poyi..😂😂

    • @HarisHaru-jm8yk
      @HarisHaru-jm8yk Месяц назад

      Pottanaayirunnu njan😂

    • @MuhammadSakeer-wu7em
      @MuhammadSakeer-wu7em Месяц назад

      😂😂

  • @mammoottyt3052
    @mammoottyt3052 Месяц назад +42

    സ്ഥിരം പരിവാടി ആണ് പോലീസ് സ്റ്റേഷനിൽ സാധാരണ കാർക് അനുഭവങ്ങൾ ഇതൊക്കെ തന്നെ

  • @chmusthafa4747
    @chmusthafa4747 Месяц назад +67

    Reporter big salute

  • @rasheedameeni8449
    @rasheedameeni8449 Месяц назад +6

    റിപോർട്ടർ ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ🎉

  • @sidhimpm
    @sidhimpm Месяц назад +13

    Reporter കട്ട സപ്പോർട്ട്

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 Месяц назад +5

    ഒരു സ്ത്രീ വന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറയുമ്പോൾ അവരുടെ ക്റഡിബിലിറ്റിയെ ചോദ്യം ചെയ്യുന്ന മാധ്യമങ്ങൾ മറ്റു പലരുടെയും ആരോപണങ്ങൾ ഏറ്റ് പിടിക്കുകയും ചെയ്യുന്നു..
    മലയാളത്തിലെ മാധ്യമങ്ങൾ വലിയ ദുരന്തമാണ്..

  • @nasarnbr2965
    @nasarnbr2965 Месяц назад +76

    Reporter ചാനൽ 🔥🔥🔥🔥
    അൻവർക്ക 🔥🔥🔥🔥🔥

  • @RajusatlajM
    @RajusatlajM Месяц назад +31

    റിപ്പോർട്ടർ ചാനലിനെ ജനങ്ങൾ വിശ്വസിക്കണമെങ്കിൽ ഈ കേസിൽ തീരുമാനമുണ്ടാകണം
    നീതി നടപ്പാകണം'

  • @Abrahambaby-om5xg
    @Abrahambaby-om5xg Месяц назад +73

    No.1.കേരളത്തിലെ 'ഒരു വീട്ടമ്മയുടെ ഗതികേട്..😂 കോടതിയെ സമീപിക്കു.❤

    • @sandheepsasidharan2147
      @sandheepsasidharan2147 Месяц назад +2

      കോടതി ഇതിന് മുൻപും അവിടെ ഉണ്ടായിരുന്നു. ഇത്രകാലവും എന്തുകൊണ്ട് കോടതിയെ സമീപിച്ചില്ല

    • @user-zw2ok1iv5p
      @user-zw2ok1iv5p Месяц назад

      @@sandheepsasidharan2147 💸💸💸💸 Vendeee

    • @muhammedpp1715
      @muhammedpp1715 Месяц назад +1

      Eniyum.povallo..

    • @mssuccespoint
      @mssuccespoint Месяц назад +1

      ഏതു കോടതി ബ്രോ😂

  • @reejovarghese2645
    @reejovarghese2645 Месяц назад +13

    സത്യം തെളിയട്ടെ റിപ്പോർട്ടർ ചാനലില്... ഒരായിരം അഭിനന്ദനങ്ങൾ

  • @MuhammedMehzan-y3l
    @MuhammedMehzan-y3l Месяц назад +30

    അല്ല.. പുരുഷൻ പറയുമോ ഞാൻ ചെയ്തു എന്ന്...

  • @mdpal7166
    @mdpal7166 Месяц назад +17

    ഈ സ്ത്രീ പറയുന്നത് 101% സത്യമാണ്. പോലീസ് പച്ചക്കള്ളം പറയുന്നു. പിണറായിയും അജിത് കുമാറും പോലീസിനെ രക്ഷിക്കുന്നു.😢

  • @NajeemNajeem-n7u
    @NajeemNajeem-n7u Месяц назад +48

    റിപ്പോർട്ട് ചാനൽ നിങ്ങൾക്ക് ബിഗ് സല്യൂട്ട് എല്ലാ പിന്തുണയും ഞങ്ങൾ ജനങ്ങൾ റിപ്പോർട്ടർ ചാനലിനെ കൂടെയുണ്ട്

  • @hrm939
    @hrm939 Месяц назад +6

    പൊന്നാനിയിലെ ഉദ്യോഗസ്ഥർ കൈക്കൊലിക്കാരാണ് sure അവിടെ എല്ലാ തെളിവുകളും കൊണ്ടുപോയിക്കൊടുത്താലും ക്യാഷ് കൊണ്ട് മൂടുകയാണ്... സ്ഥിരം ഉള്ളതാണ്. തലക്കടിയേറ്റ് അടിച്ചു പൊട്ടിച്ച ഒതുക്കി തീർക്കുകയാണ് ചോര പൊട്ടിയോളിച്ച നിലയിൽ അനുഭവമുണ്ടായിട്ട് പോലും.. നടപടി ഇല്ലാത്ത സ്റ്റേഷൻ ആണ് പൊന്നാനി 👌അതിലെ ഉദ്യോഗസ്ഥർ... ഒരു നീദിന്യായ നടപടികൾ... അവിടെ വിലപ്പോവില്ല എല്ലാം സ്റ്റേഷൻ വെച്ച് തീർക്കളാണ് പതിവ്.. നല്ല ഓഫീസർമാരാണെങ്കിൽ സംഭവം നടന്ന സ്ഥലം സന്ദർഷിക്കുക പോലുമില്ല.എല്ലാം ഫോണിലൂടെയാണ് തീരുമാനിക്കുന്നത്

  • @sanojkolathu-nz6sy
    @sanojkolathu-nz6sy Месяц назад +2

    ഒരു ആൾക്ക് ഇത്ര പരാതിയെ കൊടുക്കാവു എന്ന് എങ്ങും പറയുന്നില്ലല്ലോ, അതുകൊണ്ട് സ്ഥിരം പരാതിക്കാരി എന്ന പോലീസിന്റെ വാദം അംഗീകരിക്കാൻ കഴിയില്ല, എത്ര പരാതി കൊടുത്താലും അതു അന്വേഷിച്ചു അതിന്റെ നിജസ്ഥിതി കോടതിയിൽ എത്തിക്കേണ്ട അന്വേഷണ ഉദ്യോഗസ്ഥർ തന്നെ ആണ് പോലീസ്, അതിനാണ് ജനങ്ങളുടെ നികുതി പണം ശമ്പളമായി അവർക്കു കൊടുക്കുന്നത്, ആ സ്ത്രീ സ്ഥിരമായി പരാതി കൊടുക്കുന്ന ആൾ ആണ് എന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ടെങ്കിൽ, ആ പരാതികളിൽ അന്വേഷിച്ചു എന്ത് നടപടി എടുത്തു എന്ന് കൂടി അന്വേഷണം നടത്തി, ഒരു നടപടിയും എടുത്തിട്ടില്ല എങ്കിൽ, പോലീസിന്റെ കൃത്യവിലോപത്തിനു കൂടി കേസ്സ് എടുക്കേണ്ടതാണ്, ജനങ്ങൾ നൽകുന്ന പണം ശമ്പളമായി ഉദ്യോഗസ്ഥർ വാങ്ങുന്നുണ്ട് എങ്കിൽ അവർ എത്ര പരാതികൾ കൊടുത്താലും അത് സ്വീകരിച്ചു അനേഷണം നടത്തിയേ മതിയാകു, ഒരു സേനയ്ക്ക് അത്യാവശ്യം വേണ്ട ഗുണം അച്ചടക്കം ആണ്, അച്ചടക്കം ഇല്ലാത്ത ഒരു സംവിധാനത്തെ സേന എന്നല്ല ഗുണ്ടസംഘം എന്നാണ് പറയേണ്ടത്, അങ്ങനെ ഒരു ഗുണ്ടസംഘത്തിന് ജനങ്ങളുടെ നികുതി പണത്തിൽ നിന്നും ശമ്പളം കൊടുക്കേണ്ട ആവശ്യം ഇല്ല, ഒരു സംവിധാനം നന്നാകണം എന്ന് ഉണ്ടെങ്കിൽ അതിന്റെ ഉന്നത സ്ഥാനത്തു ഇരിക്കുന്ന ഉദ്യോഗസ്ഥർ നീതി പൂർവകമായ കാർക്കശ്യം വെച്ചു പുലർത്തുന്നവർ ആയിരിക്കണം, ഇവിടെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന മുഖ്യമന്ത്രിയും ഡി ജി പി യും ഒക്കെ കഴിവില്ലാത്തവർ ആയതു കാരണം തന്നെ ആണ് സേനയിലെ ജനങ്ങളുടെ നികുതി പണം പറ്റുന്ന കീഴ് ഉദ്യോഗസ്ഥർ ഇങ്ങനെ ആയി പോയത്, ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർ കഴിവില്ലാത്തവർ ആയതു കാരണം തന്നെ ആണ്, ഒരു സ്ത്രീ ചാനലിന് മുന്നിൽ വന്നിരുന്നു തന്നെ പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചു എന്ന് പരാതി പറഞ്ഞിട്ടും, പരാതിയിലെ പ്രതികൾക്ക് നേരെ ഒരു കേസ്സ് എടുത്തു എഫ് ഐ ആർ ഇട്ട് അന്വേഷണം നടത്താൻ പോലും ഉന്നത ഉദ്യോഗസ്ഥർക്ക് കഴിയാത്തത്, അപ്പോൾ അവരുടെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായി എന്ന് നിസ്സംശയം പറയാൻ സാധിക്കും, അല്ലെങ്കിൽ തന്നെ പോലീസ് സ്റ്റേഷനിൽ നിന്നും ആർക്കാണ് നീതി കിട്ടിയിട്ടുള്ളത്. പരാതി കൊടുത്തിട്ടും അന്വേഷിക്കാതെ, പ്രതിയെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന കേസ്സ്, പത്തനംതിട്ട ആറന്മുളയിൽ ഉള്ള പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത് ഉദാഹരണത്തിന് നൽകാൻ ഞാൻ തയ്യാർ ആണ്, കീഴ് ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താനും അവരെ കൊണ്ട് നീതി പൂർവകമായി ജോലി ചെയ്യിപ്പിക്കാനും കഴിയാത്ത ഉദ്യോഗസ്ഥർ, വെറുതെ ശമ്പളം വാങ്ങാൻ വേണ്ടി മാത്രം ആ സ്ഥാനത്തു തുടരരുത്. കളഞ്ഞിട്ട് വേറെ വല്ല പണിക്കും പൊയ്ക്കോണം, കാരണം നിങ്ങൾ വാങ്ങുന്ന ശമ്പളം, ഈ നാട്ടിലെ ജനങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന നികുതി പണം ആണ്. ഓർത്താൽ നന്നായിരിക്കും.

  • @abdulsaleemmuthu9742
    @abdulsaleemmuthu9742 Месяц назад +5

    റിപ്പോർട്ടർ സത്യാവസ്ഥ പുറത്ത് കൊണ്ടുവന്ന് ആ സ്ത്രീക്ക് നീതി വാങ്ങിക്കൊടുക്കണം

  • @saleemnellooli
    @saleemnellooli Месяц назад +20

    ജനങ്ങൾക്ക് ഒരു ആശ്വാസം ചാനലുകൾ മാത്രം

  • @toffyjose182
    @toffyjose182 Месяц назад +12

    ഇവർക്ക് നീതി ഉറപ്പാക്കണം....

  • @hamzamp1236
    @hamzamp1236 Месяц назад +5

    ആ സ്ത്രീ നുണ പരിശോധനക്കു തയ്യാറായ പശ്ചാതലത്തിൽ കുറ്റാരോപിതരായ പോലീസ് ഓഫീസർമാരും, നുണപരിശോധനക്ക് വിധേയരാവട്ടെ. അപ്പോഴറിയാം നുണപറയുന്നതാരൊക്കെ '

  • @muhammedali-vm4ul
    @muhammedali-vm4ul Месяц назад +5

    എന്ത് തന്നെ ആയാലും മീഡിയ രാഷ്ട്രീയ കാരെ പോലെ ആണെങ്കിൽ
    ഇവിടെ ഒരു നീതിയും കിട്ടില്ലായിരുന്നു
    പൊതു ജനം അറിയില്ലായിരുന്നു
    റിപ്പോർട്ടർ ഒരായിരം അഭിനന്ദനങ്ങൾ 🙏🙏❤️❤️❤️

  • @vijeesh_alam
    @vijeesh_alam Месяц назад +19

    നാടിൻ്റെ ഒരു അവസ്ഥ നോക്ക്.... പരാതി കൊടുത്താൽ അവർ മോശക്കാരി.

    • @muhammedpp1715
      @muhammedpp1715 Месяц назад

      Edan..kerala..Kendra.baranakoodathindey...stree..sakthy..kaaarandy..

  • @RazickRashi
    @RazickRashi Месяц назад +6

    റിപ്പോർട്ടർ ടി.വി. ❤❤❤❤❤💪🏻💪🏻💪🏻💪🏻👍🏻👍🏻👍🏻 പോരാട്ടം തുടരുക ഫുൽ സപ്പോർട്ട്
    കേരളത്തിൽ നിഷ്പക്ഷമായി മുന്നോട്ട് വന്ന് ന്യൂസ് അവതരിപ്പിക്കുന്ന ചാനലിന് ആയിരം അഭിനന്ദനങ്ങൾ🎉🎉🎉🎉

  • @mdpal7166
    @mdpal7166 Месяц назад +18

    ഹൈകോടതിയിലേക്ക് പരാതി ഒരു കത്ത് അയക്കുക.

  • @moidunnigulam6706
    @moidunnigulam6706 Месяц назад +12

    പോലീസുകാരെ കണ്ടാൽ സ്ത്രീകൾ വഴി മാറിപ്പോകുന്നത് വെറുതെയല്ല.

  • @udayunnikrishnan1617
    @udayunnikrishnan1617 Месяц назад +21

    സാധാരണക്കാരായിരുന്നെങ്കിൽ ഇന്ന് ഈ 3 കുണ്ണകളും റിമാൻ്റിൽ ആയേനെ , പോലീസ് കാര് ആയപ്പോൾ അന്വേഷണം വേണം , കള്ള പരാതിയാണ് എന്നെല്ലാം - സാധാരണക്കാർക്കും കുടുംബവും എല്ലാം ഉണ്ടെന്ന് ഈ കുണ്ണകൾ മനസ്സിലാക്കണം , അന്വേഷിച്ച് സത്യമാണെന്ന് ബോദ്ധ്യപ്പെട്ടാൽ മാത്രം നടപടി എടുക്കുക

  • @mohammedkoyaksa7160
    @mohammedkoyaksa7160 Месяц назад +3

    റിപ്പോർട്ടറിന് ഒരായിരം അഭിനന്ദനങ്ങൾ

  • @najumudheenncr346
    @najumudheenncr346 Месяц назад +3

    പാവപ്പെട്ട ഈ സ്ത്രീയെ നിങൾ മീഡിയക്കാർ മുന്നോട്ടുള്ള വഴി പറഞ്ഞ സഹായിക്കണം

  • @VeeranPC-n6d
    @VeeranPC-n6d Месяц назад +3

    ഈ കേസ് ജനങ്ങൾ ഏറ്റെടുക്കണം ആ പോലീസുകാരെ പാഠം പഠിപ്പിക്കണം

  • @ayshaaniqa9928
    @ayshaaniqa9928 Месяц назад +6

    കോടതി നേരിട്ട് കാര്യങ്ങൾ കൈകാര്യം ചെയ്യണം . പോലീസിൽ വിശ്വാസം ഇല്ല

  • @riyasrashi4600
    @riyasrashi4600 Месяц назад +45

    അത് ന്യായം. നുണ പരിശോധന നടത്തണം എല്ലാത്തിനേയും😅

  • @sidhhiku.k
    @sidhhiku.k Месяц назад +22

    . റിപ്പോർട്ട് ചാനൽ ഈ സഹോദരിക്ക് നിയമ സഹായം ചെയ്ത് കോടുക്കണം

  • @AbdulSamed-l7m
    @AbdulSamed-l7m Месяц назад +12

    ഇതിൽ സാക്ഷിയുണ്ട്. റിപ്പോർട്ടർ❤❤❤❤❤.

  • @noufalvaliyakath646
    @noufalvaliyakath646 Месяц назад +43

    കേരത്തിൽ ഒരു സ്ത്രീ യുടെ ഗതിഗടെ

    • @gamehacks2822
      @gamehacks2822 Месяц назад

      Sangi police nthokke cheyth kaanum???? Orupaad per purath parayaathe ivide nokkunind........

  • @muhammedrifaj4332
    @muhammedrifaj4332 Месяц назад +5

    ഈ സംസാരിക്കുന്നത് ഒരു സ്ത്രീയാണ് അമ്മയാണ് അതിൽ ആർക്കും ഒരു സംശയവും ഇല്ലല്ലോ ആ പരിഗണനയിൽ ഈ അമ്മയ്ക്ക് നീതി ഉറപ്പാണ് അല്ലെങ്കിൽ ഈ രാജ്യത്ത് ജനാധിപത്യം ഇല്ല👍🇮🇳🇮🇳🇮🇳🇮🇳🇮🇳🙏

  • @HKRTrading
    @HKRTrading Месяц назад +7

    സമൂഹത്തിൽ മാന്യമായി നടക്കുന്ന ഇമ്മാതിരി ചെന്നായ്ക്കളെ സമൂഹത്തിനു മുന്നിൽ കൊണ്ടുവരണം

  • @AshrafMaliyakal
    @AshrafMaliyakal Месяц назад +5

    ദുർബലരായ സ്ത്രീകൾ കുട്ടികൾ ഇവർക്ക് നീതി കിട്ടണം വേലി തന്നെ വിള തിന്നുന്ന ഈ അവസ്ഥ ഇനി ആർക്കും ഉണ്ടാവരുത്

  • @jvc8958
    @jvc8958 Месяц назад +2

    റിപ്പോർട്ടർ കാക്കിയിട്ട കാപാലികരെ തുറന്നു കാട്ടണം. അഭിനന്ദനങ്ങൾ..

  • @skdr979
    @skdr979 Месяц назад +21

    പണമുള്ളവൻ രക്ഷപ്പെട്ട ചരിത്രമല്ലെ ഒള്ളു

  • @h.nkaimal6903
    @h.nkaimal6903 Месяц назад +5

    T.V. പ്രസാദ്❤❤❤
    മികച്ച റിപ്പോർട്ടർ...❤❤❤👍👍👍👍👍👍👍👍👍👍

  • @Farshad-h2x
    @Farshad-h2x Месяц назад +1

    ഈ പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിടുക

  • @latheefap8526
    @latheefap8526 Месяц назад +36

    ഈ കാപലികരെ ജെയ്ലിലിടണം

  • @Jackson_plays12398
    @Jackson_plays12398 Месяц назад +7

    കേരളത്തിലെ ജെനങ്ങൾ ഉണ്ട് നിങ്ങളെ കൂടെ ഉണ്ടാകും 👍👍👍👍

  • @AbdulnasirKT-e8h
    @AbdulnasirKT-e8h Месяц назад +31

    ഈ സ്ത്രീ പറയുന്നതിൽ കാര്യമുണ്ടോ എന്നന്നേഷിക്കാതെ മീഡിയവൺ എന്തിനാണ് റിപ്പോർട്ടർ ചാനലിനെ പരിഹസിച്ചത്

    • @livechanallive4376
      @livechanallive4376 Месяц назад

      നിങ്ങൾ എന്താണ് പറയുന്നത്

    • @althu-i2v
      @althu-i2v Месяц назад

      Midea one views la😂atite kuru pottal an

    • @muhammedp-vf9nj
      @muhammedp-vf9nj Месяц назад +3

      റിപ്പോട്ടർ ചാനലിൽ vanna❤️വാർത്ത ആയതു കൊണ്ടുള്ള കൃമി കടി 😂

    • @muhammedp-vf9nj
      @muhammedp-vf9nj Месяц назад +2

      അവർക്കും ചാനൽ ആണ് മുഖ്യവും പണം ആണ് വലുത്

  • @manavikathakkoppam
    @manavikathakkoppam Месяц назад +16

    Ripport നു എല്ലാ പിന്തുണയും... ഇത്തരം പുഴുക്കുത്തുകള ആജീവനാന്തം സേനയിൽ നിന്ന് പിരിച്ചു വിടണം., ആസ്തികൾ മുഴുവൻ മരവിപ്പിക്കണം.

  • @backeramana4383
    @backeramana4383 Месяц назад +22

    അരിയാഹാരം കഴിക്കുന്നവർക്കു മനസിലാകുന്നു
    അതിജീവിതക്കൊപ്പം

  • @Thomascook-j8i
    @Thomascook-j8i Месяц назад +7

    ശരിക്കും കേരളത്തിലെ ഇപ്പോൾ നട്ടെല്ലുള്ളവർ നയിക്കുന്ന ഒരു ചാനൽ റിപ്പോർട്ടർ തന്നെയാണ്❤❤❤❤ Saliute ❤

  • @swalahthirurangadi4669
    @swalahthirurangadi4669 Месяц назад +10

    പോലീസ് കാപലികരെ ആണ് നുണ പരിശോധനക്ക് വിധേയമാക്കേണ്ടത്

  • @latheefap8526
    @latheefap8526 Месяц назад +13

    റിപ്പോർട്ടർ ചാനൽ ❤❤❤❤

  • @skyland0
    @skyland0 Месяц назад +9

    സോളിഡ് തെളിവുകൾ നിരത്തിയാലും പോലീസിന് എതിരെ ഒന്നും ചെയ്യാൻ കഴിയില്ല.... അതാണ് പവർ..... 💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @Hemalatha-lz1kx
    @Hemalatha-lz1kx Месяц назад +17

    മഹിളാ സംഘടന എവിടെ? പാവം ഒരു സ്ത്രീയെ സംരക്ഷിക്കാൻ

    • @umairkannur3709
      @umairkannur3709 Месяц назад

      അവർ ഈ പോലീസുകാരുടെ -ആസ്വാദനം മൂഞ്ചാൻ പോയിട്ട് ഉണ്ടാകും കാരണം പരാതിക്കാരി മുസ്ലിമാണ്

  • @pushpamv6262
    @pushpamv6262 Месяц назад +20

    കോടതി ഇടപെടണം 🙏🙏🙏🙏🙏

  • @പഞ്ചാരക്കുന്ന്

    നിയമ പാലകർക്ക് ശിക്ഷ വിധിക്കാൻ ഭയപ്പെടുന്ന കോടതി നമ്മുടെ നിയമത്തിന് അഭിമാനം

  • @smksmk2987
    @smksmk2987 Месяц назад +4

    അഭിന്ദനങ്ങൾ

  • @hamzatp8970
    @hamzatp8970 Месяц назад +9

    ഇതെല്ലാം സത്യമാണ് അവരെ സർവീസിൽ നിന്നും പിരിച്ചു വിടണം നീ മൂന്നുപേരെയും

  • @muhammedyousef5746
    @muhammedyousef5746 Месяц назад +26

    രാഷ്ട്രിയ സ്വാധീനം ഇല്ലാത്തവർക്ക് ഇവിടെ നീതി കിട്ടാൻ പ്രയാസം. നീതി യുക്തമായ അന്വേഷണം നടത്തി ഒരു ഫൈനൽ റിപ്പോർട്ട്‌ കോടതിയിൽ എത്തിയങ്കിലല്ലേ 😂ആ തെളിവിന്റ അടിസ്ഥാനത്തിൽ ബഹുമാനം ബഹു. കോടതിക്ക് കുറ്റവാളികളെ ശിഷിക്കാൻ കഴിയു. വേലി തന്നെ വിളവ് നശിപ്പിക്കുമ്പോൾ എങ്ങനെ സത്യസന്ധമായ ഫൈനൽ റിപ്പോർട്ട്‌ കോടയിൽ എത്തും.

  • @mohammedaliali588
    @mohammedaliali588 Месяц назад +8

    പോലീസ് ഉദ്യോഗസ്ഥർ ആണ്‌ കള്ളം പറയുന്നത് നുണ പരിശോധന പോലീസ് ഉദ്യോഗസ്ഥരെ യാണ് ചെയ്യേണ്ടത്

    • @VijayaKumari-hc9lc
      @VijayaKumari-hc9lc Месяц назад

      സത്യം വിനോദ് എന്നു പറയുന്നവൻ പറയുന്നത് കേട്ടപ്പോഴേ മനസ്സിലായി കള്ളം ആണെന്ന്

  • @ShawkkathaliJ
    @ShawkkathaliJ Месяц назад +20

    സിനിമാ കാർക്ക് മാത്രം നീതി കിട്ടിയാൽ മതിയോ ?, ദിലീപിന്റെ കേസ് എത്ര കൊല്ലമായി,

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 Месяц назад +2

    സത്യം പുറത്തു വരട്ടെ

  • @muhammedali7280
    @muhammedali7280 Месяц назад +1

    പോലീസിലും😵 പവർ 😍ഗ്രൂപ്പുണ്ടല്ലേ?😝 അത് തെളിയിക്കാൻ സഹായിക്കുന്ന😂 നിങ്ങൾക്ക്എല്ലാ 😅ആശംസകൾ😊

  • @mohammedpt3005
    @mohammedpt3005 Месяц назад +7

    ഈ police കാരെ നുണ പരിശോധന നടത്തണം. ഈ സ്ത്രീ നിരപരാധി യാണ്‌. കുറ്റക്കരെ ശക്തമായി ശിക്ഷിക്കണം.

    • @sandheepsasidharan2147
      @sandheepsasidharan2147 Месяц назад

      തനിക്ക് എന്താ ഇത്രയും ഉറപ്പ്

    • @muhammedpp1715
      @muhammedpp1715 Месяц назад

      ​@@sandheepsasidharan2147alla.enn.tanik.enda.etra.urapp.

  • @abum1714
    @abum1714 Месяц назад +1

    നന്ദി നല്ല അവതരണം

  • @ponnusworld9309
    @ponnusworld9309 Месяц назад +17

    സിനിമാക്കാർക്ക് അവാർഡ് കൊടുക്കുന്നതിന് പകരം പോലീസുകാർക്കും ഡോക്ടർമാർക്കുംഅവാർഡ് കൊടുക്കണം എന്ന് പറഞ്ഞവർ ഇപ്പം എന്ത് പറയുന്നു എല്ലമേഖലയിലും ഉണ്ട് കഷ്ടം 🤨

  • @muni928
    @muni928 Месяц назад +3

    Well said

  • @Biju-y6n
    @Biju-y6n Месяц назад +3

    എന്തായാലും സത്യം പുറത്തു വരണം അന്വേഷണം നടക്കട്ടെ

  • @chandrasenanacn3645
    @chandrasenanacn3645 Месяц назад +4

    പരാതിയിട്ട് കളിക്കാനുള്ള പൊലീസിൻറെ ദുസ്വാതന്ത്ര്യം സർക്കാർ എന്തിന് അനുവദിക്കുന്നു? ആനുകൂല്യങ്ങളുടെ പങ്ക് കിട്ടാനാണോ ?

  • @irshamohd1935
    @irshamohd1935 Месяц назад +2

    Reporter channel is roll model for indian media

  • @backeramana4383
    @backeramana4383 Месяц назад +4

    FIR ഇടാനുള്ള പേപ്പർ കഴിഞ്ഞതാകും
    ഇന്ന് പ്രതിഷേധം നടക്കുന്നതോടെ
    Fl R ഇടും
    നിരാസരാവണ്ട

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ Месяц назад +14

    അവർ പറയുന്നത് സത്യം ആയിരിക്കും

  • @mohammedshareef3512
    @mohammedshareef3512 Месяц назад +2

    ഈ കാക്കിക്കുള്ളിലെഈ കാപാലികരെജയിലിൽ അടക്കുന്നത് വരെ റിപ്പോർട്ടർ ചാനലിനൊപ്പം പ്രബുദ്ധ കേരളംഉണർന്നു പ്രവർത്തിക്കുക

  • @abdulgafoorpm8695
    @abdulgafoorpm8695 Месяц назад +1

    Thx DR അരുൺ FOLLOW UP THE NEWS

  • @pavanann6375
    @pavanann6375 Месяц назад +11

    കേരളത്തിന്‌ പുറത്തുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വേണം നുണപരിശോധന നടത്തേണ്ടത്. അല്ലെങ്കിൽ സത്യം വെളിയിൽ വരില്ല.

  • @hamzakodakkat6050
    @hamzakodakkat6050 Месяц назад +1

    SP സുജിത് ദാസ് അവൻ ലോക ക്രിമിനൽ ആണ്.
    അവൻ ക്ക് തക്ക ശിക്ഷ കൊടുക്കണം

  • @strugglingtraveller6632
    @strugglingtraveller6632 Месяц назад +3

    Reporter ❤👍

  • @h.nkaimal6903
    @h.nkaimal6903 Месяц назад +7

    റ്റി.വി. പ്രസാദ്❤❤❤
    വ്യക്തതയോടെയും നിർഭയമായും സ്പുടമായും
    റിപ്പോർട്ട് ചെയ്യുന്ന, റിപ്പോർട്ടർ ചാനലിലെ മികച്ച
    റിപ്പോർട്ടർ.❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @noufalvaliyakath646
    @noufalvaliyakath646 Месяц назад +6

    🔥🔥🔥

  • @prayaandev
    @prayaandev Месяц назад +1

    Be proud about reporter channel for the investigation

  • @rithwicreationspresents1970
    @rithwicreationspresents1970 Месяц назад

    Great 🔥🔥🔥🔥

  • @rafeeqrafeeq7701
    @rafeeqrafeeq7701 Месяц назад +2

    ആദ്യം police എന്നതിന്റെ അർത്ഥം ആദ്യം പോലീസുകാർക്ക് പറഞ്ഞു മനസിലാക്കുക അതിന് ശേഷം ജനങ്ങൾ തീരുമാനിക്കുക ഇത്പോലുള്ള ഉദ്യോഗസ്ഥന്മാരെ എന്ത് ചെയ്യണം എന്ന് ജനങളുടെ നികുതിപ്പണമാണ് ഇവർ നക്കുന്നത്

  • @mohammadbasheer2384
    @mohammadbasheer2384 Месяц назад +4

    അജിത് കുമാർ ശശി പിണറായി എന്നിവരെ സ്ഥാനത്ത് തുടങ്ങുമ്പോൾ ഇതും ചീറ്റിപ്പോകും അൻവർ പോലും തോക്കിന് അപേക്ഷിക്കുമ്പോൾ ഈ സ്ത്രീ യുടെ യും കുട്ടികളുടെ യും ഗതി എന്താകും

  • @gopakumar50
    @gopakumar50 Месяц назад

    ഈ സഹോദരിക്കു വേണ്ട സമ്മക്ഷണം കൊടുക്കണം സാമ്പത്തിക സഹായം ചെയ്യണം

  • @ayyoobthrasseri9623
    @ayyoobthrasseri9623 Месяц назад +4

    ഈ സ്ത്രീ പറയുന്നത് സത്യമാണ് പക്ഷേ ഈ സ്ത്രീയും ഇച്ചിരി താൽപര്യമുള്ള കൂട്ടത്തിലൊരു സരിത ആയിരുന്നു

    • @neelz009
      @neelz009 Месяц назад

      അവര് വിളിക്കുന്നിടത്ത് പോകുന്നുണ്ട് പക്ഷേ പണം വാങ്ങുന്നില്ല വീട് സ്വന്തമാക്കാൻ ആണെന്ന് തോന്നുന്നു

  • @sharafudheenkavungal2917
    @sharafudheenkavungal2917 Месяц назад +1

    കോടതിയിൽ നേരിട്ട് പരാതി കൊടുക്കണം🙄.

  • @tomthomasindia
    @tomthomasindia Месяц назад +2

    അവരുടെ വർത്തമാനം കേൾക്കുമ്പോൾ തന്നെ അറിയാം എല്ലാം നുണ എന്ന്. റിപ്പോർട്ടർ നു ഉള്ള വില കൂടി പോയി കിട്ടി.

  • @UmmerPp-bd8sd
    @UmmerPp-bd8sd Месяц назад +7

    ആരുൻ സാർ താങ്കൾ 'സത്തി സന്തമായി സാധാരണക്കാര്ക്ക് വേണ്ടി ശംശാരിക്കുന്നു സത്തിം പുലരട്ടേ. പരാതിയുമായി സ്‌റ്റേഷനിൽ പോവോൻ കയ്യുന്നില്ല, അവിടേ ച്ചേന്നാൽ 'സാധാരക്കാരന് 'ഭീശണിയാണ് '

    • @JAS.369
      @JAS.369 Месяц назад

      😂😂😂

  • @rishanajaizal9441
    @rishanajaizal9441 Месяц назад

    Good

  • @firozangaden5133
    @firozangaden5133 Месяц назад +12

    3 പോലീസ് കാരെ നുണ പരിശോധന നടത്തുക......