'ഈ 60 കാരന്‍ 11 കാരിയെ പീഡിപ്പിച്ചത്രേ ', നെഞ്ചുപൊട്ടി വേലായുധന്‍ പറയുന്നു | *Kerala

Поделиться
HTML-код
  • Опубликовано: 17 ноя 2022
  • 60 Year Old Velayudhan From Perumbavoor talks about the way Kerala Police handled the Case, Watch our Interview with Velayudhan to know more details | ഈ 60 കാരന്‍ 11 കാരിയെ പീഡിപ്പിച്ചത്രേ ', നെഞ്ചുപൊട്ടി വേലായുധന്‍ പറയുന്നു
    #pocsoact #pocso #Perumbavoor
    𝐀𝐛𝐨𝐮𝐭:
    Oneindia Malayalam is an online portal that brings you the latest breaking news in Malayalam across - India, World, Politics, Sports & Current Affairs.
    𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥:
    ruclips.net/user/OneindiaMal...
    𝐕𝐢𝐬𝐢𝐭 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞:
    malayalam.oneindia.com/
    𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Facebook:
    / oneindiamalayalam
    Twitter:
    / thatsmalayalam
    Instagram:
    / oneindiamalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐢𝐧𝐞𝐦𝐚, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    FilmiBeat Malayalam:
    / @filmibeatmalayalam
    DriveSpark Malayalam:
    ruclips.net/user/MalayalamDr...

Комментарии • 406

  • @thulasidharanthulasi7321
    @thulasidharanthulasi7321 Месяц назад +29

    ഈ പാവം മനുഷ്യന് നീതി കിട്ടണം

  • @mufeedmidlaj4637
    @mufeedmidlaj4637 Год назад +357

    ഇല്ലാത്തത് പറഞ്ഞു പരത്തി അവർക്കു എന്ത് ഗുണം കിട്ടി വയസാം കാലം ജയിലിൽ കേറണ്ടി വന്ന പാവം അച്ഛൻ 😢

  • @yogeshyoga2548
    @yogeshyoga2548 Год назад +231

    ഇവരെ പോലെയുള്ളവരെ സങ്കടപ്പെടുത്തുന്നവക്ക് നല്ല ശിക്ഷ തന്നെ കിട്ടട്ടെ

  • @travelareality942
    @travelareality942 Год назад +209

    പത്രത്തിൽ വരുന്ന പലകേസുകളുടെയും അവസ്ഥ ഇതു തന്നെയാണ് കയ്യൂക്കുള്ളവൻ കാര്യക്കാരൻ

    • @FirozThurakkal
      @FirozThurakkal Год назад +7

      പത്തു ലക്ഷം ബിസിനസ് ആവശ്യതിന് വാങ്ങിയ ഒരുത്തനോട്
      പല തവണ പുറത്ത് നിന്ന് സംസാരിച്ചു അവസാനം ഫോൺ എടുക്കാത്ത സിറ്റി വേഷൻ വന്നപ്പോൾ ഒരിക്കൽ വീട്ടിൽ ചെന്നപ്പോൾ. ഇനി വന്നാൽ
      അമ്മയെ. ഭീഷണി പെടുത്തി എന്ന് പറഞ്ഞു കേസ് കൊടുക്കും എന്ന് എന്നെ ഭീഷണി പെടുത്തി. ഇതാണ് ഇപ്പോഴെത്തെ അവസ്ഥ. ചില മനുഷ്യരിൽ
      മനസാക്ഷി. എന്നോ മരിച്ചു കഴിഞ്ഞു 🤔🤔

    • @loveloveshore7450
      @loveloveshore7450 Год назад

      @@FirozThurakkal കിടപ്പിലാക്ക് അവനെയൊക്കെ......

    • @FirozThurakkal
      @FirozThurakkal Год назад +2

      @@loveloveshore7450.ദൈവത്തിനു വിട്ടുകൊടുത്തു. എല്ലാം 😪

    • @Sreebadhra6886
      @Sreebadhra6886 22 дня назад

      സത്യം ഇത് പോലെ ഒരു അവസ്ഥയിൽ ആണ് ഞങ്ങളുടെ കുടുംബം 😢

  • @surendrankk8363
    @surendrankk8363 Год назад +113

    അയ്യോ - ഈ അഛനെ ഞാനറിയും' ഇവർക്ക് വീടില്ലായിരുന്നു. തുണികൊണ്ട് മറച്ച ഒരു കൂരയാണുള്ളത്. ആ അമ്മ വീട്ടുവേലക്ക് പോകുന്നതു കൊണ്ട് ജീവിച്ചു പോകുന്നു. സംഗീതം ഇഷ്ടമുള്ളയാളാണ്.ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം ഈ അച്ഛന് ഞാൻ വർഷങ്ങൾക്ക് മുൻപ് അരിയും മറ്റു വസ്തുക്കളും കൊടുത്തിട്ടുണ്ട്.ഒരു സാധു 'കുടുംബം. ദൈവം അനുഗ്രഹിക്കട്ടെ.

    • @Ammootty
      @Ammootty Год назад +7

      ഈ ചേട്ടന്റെ വീട് കറക്റ്റ് ആയിട്ട് എവിടെയാണ്. കോൺടാക്ട് നമ്പർ ഉണ്ടോ കയ്യിൽ

    • @kamalav.s6566
      @kamalav.s6566 Год назад +8

      ശോ , മഹാകഷ്ട്ടം, അദേഹത്തിന്റെ
      അവസ്ഥ , ഇല്ലാത്ത കാര്യം പറഞ്ഞ് കേസ്‌ കൊടുത്തവൻ പുഴുത്തു ചാവട്ടെ , സ്വന്തംമകളുമായി ബെന്തപെടുത്തി ഇല്ലാത്ത കാര്യം പറഞ്ഞ് കേസ്‌ കൊടുക്കാൻ അവനു നാണമില്ലേ ,

    • @kunjumoldiya9741
      @kunjumoldiya9741 Месяц назад +2

      പാവം 😭😭

    • @RavindranV-ve9gg
      @RavindranV-ve9gg 8 дней назад

      ഇങ്ങേരെ ഏതുവിധത്തിൽ സഹായിക്കുവാനാകും?

    • @user-sg4hl2ut4j
      @user-sg4hl2ut4j 8 дней назад

      ​@@kamalav.s6566sathym😢

  • @babualex9869
    @babualex9869 Год назад +127

    ഈ പാവം മനുഷ്യനേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ.

  • @ponnuse4644
    @ponnuse4644 Год назад +130

    പീഡിപ്പിച്ചു എന്ന് വെറുതെ പറയാൻ പോലും ഉളുപ്പില്ലാത്ത കാലം, അതും കൊച്ചു കുട്ടിയെ, എങ്ങോട്ടാണ് ഈ പോക്ക്...

    • @prasanthk177
      @prasanthk177 Год назад

      ഒരു കൊച്ചു ഭൂമി കുലുക്കത്തിലേക്ക് പോകുന്നു

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 Год назад +1

      Kalikalam

    • @soulwinjosece1809
      @soulwinjosece1809 Год назад

      Judishari kanu thurakatte eannu prarthikammm👃

    • @izzudheenk363
      @izzudheenk363 22 дня назад

      നമ്മുടെ ഉമ്മൻ ചാണ്ടിയുടെ കേസും 😢

  • @hamsabismi336
    @hamsabismi336 Год назад +59

    ഇത്തരം കേസുകളിൽ അസത്യം പ്രകടിപ്പിക്കുന്ന വരെ നിയമപരമായി ശിക്ഷിക്കുവാൻ ബഹുമാനപ്പെട്ട കോടതി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്

  • @Seetha787
    @Seetha787 Год назад +294

    പാവം. ഈ കേസ് കൊടുത്തവർക്ക് നാണമില്ലേ. വൃത്തികെട്ട വർഗം.

  • @ajitharajan3468
    @ajitharajan3468 Год назад +136

    പാവം ആ വയ്യാത്ത അപ്പൻ സങ്കടം തോന്നുന്നു 🙏🏻🙏🏻

  • @rateesh5386
    @rateesh5386 Год назад +100

    ഇദ്ദേഹം പറയുന്നത് സത്യമാണ് എന്ന്‌ എനിക്കു തോന്നുന്നു. ഇതു അന്വേഷിക്കാതെ കേസ് ആക്കിയ S. I എതിരെ കേസ് എടുക്കണം. കൂടാതെ അയൽക്കാരനെ നാട്ടുകാർ തല്ലി അവന്റെ പല്ല് തെറിപ്പിക്കണം....

    • @arshuarshad4745
      @arshuarshad4745 Год назад +1

      The

    • @user-tf5cq2qo8t
      @user-tf5cq2qo8t Месяц назад

      എല്ലാം പണം നടത്തും ഇദ്രജാല പ്രകടനങ്ങൾ

    • @sonushaji259
      @sonushaji259 Месяц назад

      ചില ചെറ്റ പോലീസ് മിക്ക സ്റ്റേഷനിലും ഉണ്ട്.

  • @shamsudheenpp1234
    @shamsudheenpp1234 Год назад +43

    ഇല്ലാത്തത് പറഞ്ഞ് പരത്തി പാവം വൃധനെ ദ്രോഹിച്ച ആ ദ്രോഹിയെ നാട്ടുകാരും പാർട്ടിക്കാരും ചേർന്ന് അവനെ ക്കൊണ്ട് സത്യം പറയിച്ച് ജനമദ്യേ ക്ഷമ ചോദിക്കാൻ പറയുക
    നമ്മുടെ നാട്ടിലെ രാഷ്ടീയക്കാർ വേണ്ടിടത്ത് ഇടപെടില്ല.

  • @tharacm876
    @tharacm876 Год назад +37

    സ്വന്തം മകളുടെ മാനം വച്ചു കളിച്ച ഇവനെ യൊക്കെ എന്തു പേരിട്ടു വിളിക്കണം 🤨

  • @muhammadfareedkc33
    @muhammadfareedkc33 Год назад +8

    കേരളമെന്നു കേട്ടാൽ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ
    എഴുന്നേറ്റു നിൽക്കാൻ കഴിയാത്ത വൃന്ദനു പോലും രക്ഷയില്ല

  • @muhammedashiq4690
    @muhammedashiq4690 Год назад +105

    കഷ്ട്ടം തന്നെ. ചെയ്ത കുറ്റത്തിന് പലർക്കും ശിക്ഷ ലഭിക്കുന്നില്ല. നഷ്ട്ടപ്പെട്ട അഭിമാനം എങ്ങനെ തിരിച്ചു പിടിക്കും. നല്ല നിയമം 🙌🙌🥲

    • @Krishna__2.0
      @Krishna__2.0 Год назад +4

      മാനനഷ്ടം കേസ് കൊടുക്കണം.
      നഷ്ട പരിഹാരം വാങ്ങണം

    • @riya9801
      @riya9801 Год назад +4

      പണമുള്ളവനെ പോലീസും നിയമവും തൊടില്ല... കോടതിക്കും നിയമത്തിനും വേണ്ടത് പാവങ്ങളെയാ

  • @ranjuvgkunnamkaatukara4721
    @ranjuvgkunnamkaatukara4721 Год назад +44

    തിരിച്ചു മനനഷ്ടത്തിന് കേസ് കൊടുക്കണം. ആരാണോ കേസ് കൊടുത്തത് അവർക്കെതിരെ കള്ള കേസ് ഉണ്ടാക്കിയവർക് അതാണ് മറുപടി

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 Месяц назад +6

    ഇവിടുത്തെ നാണംകെട്ട പോലീസുകാരെയും വകതിരിവില്ലാത്ത ജഡ്ജിമാരെയും പിരിച്ചുവിടണം.

  • @SivaKumar-kx4li
    @SivaKumar-kx4li Год назад +47

    ഒരാൾ oru പരാതി കൊടുത്താൽ അതിന്റെ സത്യാവസ്ഥ police അന്വേഷിക്കില്ലേ

  • @alexandalex2130
    @alexandalex2130 Год назад +25

    ഞാൻ ആണാണ്... എനിക്ക് നാണക്കേട് വിചാരിക്കേണ്ട കാര്യമില്ല.... പുലി... പുപ്പുലി... 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @victorozuko171
    @victorozuko171 Месяц назад +12

    ഈ കേസ് കൊടുത്തവൻ നശിക്കണം😢
    അച്ഛനെ കണ്ടിട്ട് സങ്കടം വരുന്നു😢😢😢

  • @naduvilnaduvil9532
    @naduvilnaduvil9532 Год назад +81

    കേസ് ചാർജ് ചെയ്ത പോലീസ് കണ്ണില്ലായിരുന്നോ . പാവം ആ മന്യഷ്യൻ

    • @thomasthomas8856
      @thomasthomas8856 Месяц назад

      പോക്കറ്റിൽ കനം കൂടുതൽ കിട്ടിക്കാണും.. ഈ പാവം എന്ത് കൊടുക്കാനാണ്

  • @mohanangmohanan4088
    @mohanangmohanan4088 Год назад +9

    അത്തരം ഒരു ഉപകരണമാണല്ലോ പെണ്ണിന്റെ കയ്യിലുള്ളത്. കീഴ്മേൽ ചിന്തിക്കാതെ നടപടി എടുക്കുന്ന നീയമ പാലകർ വേറെയും.

  • @nonstop491
    @nonstop491 Год назад +68

    ആ കേസ് കൊടുത്ത അവരെ അകത്താക്കണം

  • @zayyuvlogs1274
    @zayyuvlogs1274 Месяц назад +6

    പോലീസ് ഇത് പോലെയുള്ള കേസ് നല്ലവണ്ണം പഠിച്ചു ചെയ്യണം ഒരാളുടെ മാനഹാനി.

  • @user-ko4ix3lj9p
    @user-ko4ix3lj9p Год назад +27

    അവരിക്ക് ദൈവം കൊടുക്കും
    ഇതേപോലെ എത്ര നിരപരാധികൾ പെട്ടിട്ടുണ്ട്
    എത്ര കുടുംബങ്ങൾ കഷ്ടത്തിലായി

  • @sahadkp5316
    @sahadkp5316 Год назад +39

    ആ കുഞ്ഞിനെ കളവ് പറഞ്ഞു എനി ആരെങ്കിലും പീഡിപ്പിച്ചാൽ ആരെങ്കിലും ഉണ്ടാകുല 🤲🏻🤲🏻🤲🏻🤲🏻

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 Год назад +105

    ചില ദുഷ്ട ജന്മങ്ങളുണ്ട്, എന്തിനും ഏതിനും ജയിക്കാൻ ചെയ്യുന്ന പ്രവർത്തികൾക്ക് നാളെ ഒരു തിരിച്ചുവരവ് ഉണ്ടാകും, അച്ഛനും അമ്മയും ബന്ധുക്കളും നാളെ ആ ഒന്നുമറിയാത്ത മോൾക്ക് ഒരു ശാപം ആകും, ദുഷ്ട ജന്മമേ,ആ മോളുടെ മാതാപിതാക്കൾ എന്ന പരിഗണന നിങ്ങൾക്ക് കിട്ടില്ല, കാലന്റെ ജന്മങ്ങളായ നിങ്ങൾക്ക് ഇതിനേക്കാൾ നല്ലത് ആത്മഹത്യയാണ്, ഇനി നിങ്ങൾ 7 ജന്മം ജീവിച്ചാലും ഈ പാവത്തിനോട് ചെയ്യുന്ന ക്രൂരതക്ക് പകരമുണ്ടാകും, പിന്നെ പോലീസിനെ കുറ്റം പറയരുത് കാരണം അവർക്ക് പരാതികിട്ടിയാൽ കേസ് എടുക്കുക എന്നുള്ളതേയുള്ളൂ

    • @naduvilnaduvil9532
      @naduvilnaduvil9532 Год назад +15

      പോലീസിന് ഇത് സത്യം ആണോ എന്ന് അന്വേഷിക്കണ്ടെ. എന്നിട്ട വേണ്ടേ അറസ്റ്റ് ചെയ്യാൻ

    • @vipinsudhakaran1066
      @vipinsudhakaran1066 Год назад +1

      @@naduvilnaduvil9532 aaaa naarikal athinu menakkedilla.. Paramaavadhi aalukale dhrohikkuka athu thanne..

    • @thaslimajahan369
      @thaslimajahan369 Год назад

      ruclips.net/video/vRsZ69rqTXY/видео.html ഷാരോൺ പാടുന്നു ഗ്രീഷ്മയോടായി

    • @shamseedakpshamsi197
      @shamseedakpshamsi197 Год назад +6

      Police അന്വേഷിക്കണം

    • @omanaachari1030
      @omanaachari1030 Год назад +2

      ദൈവത്തിന്റെ കോടതിയിൽ രക്ഷയില്ലല്ലോ. സമാധാനം പറഞ്ഞേ പറ്റൂ

  • @janeeshbabu5129
    @janeeshbabu5129 Год назад +34

    നമ്മുടെ നിയമ വ്യവസ്ഥയുടെ പോരായ്മ ഇപ്പോഴുള്ള ഫോക്സോ ആരുടെ പേരിലും ആർക്ക് വേണമെങ്കിലും ഉന്നയ്ക്കാം കേസെടുക്കാം ഒരു തടസവുമില്ല ഇതിൽ നിരപരാധികളായ ഒരുപാട് പാവങ്ങൾ കുടിങ്ങിയിട്ടുണ്ട് അതാണ് ഇന്ത്യൻ പോക്സോ

  • @riyasbabu5061
    @riyasbabu5061 Год назад +16

    ആരെങ്കിലും കേസ് കൊടുക്കുമ്പോൾ പോലീസ് ശെരിക്കും അന്വേഷിച്ചാൽ ഇതൊന്നും ഉണ്ടാവില്ല.....

  • @varnasham
    @varnasham Год назад +113

    ആ മരം മറിഞ്ഞു വീണു തന്നെ ആ ദുഷ്ടൻ നശിക്കട്ടെ,, പാവം അച്ഛനെ ഇങ്ങനെ വിഷമിപ്പിച്ചില്ലേ, അതിനുള്ള ശിക്ഷ അയാൾക്ക് കൊടുക്കണേ ഈശ്വര

  • @tippu.....986
    @tippu.....986 Год назад +20

    ഈ പോക്സോ കേസിൽ പലരും നിരപരാധികൾ ആവും

  • @rajanrajan.p6324
    @rajanrajan.p6324 Год назад +17

    എന്ത് ജന്മങ്ങളാണ് അവരൊക്കെ, പാവം ഈ അച്ഛൻ 🙏🏽🙏🏽🙏🏽

  • @badrisivaofficial4100
    @badrisivaofficial4100 Год назад +81

    ഈ കേസ് അന്വേഷിച്ച പോലീസുകാർക്ക് വരെ ശിക്ഷ വാങ്ങിക്കൊടുക്കണം

    • @shafeekshakv7134
      @shafeekshakv7134 Год назад +1

      👍👍👍👍

    • @raghutk3462
      @raghutk3462 Год назад +1

      മഹാ കഷ്ടം

    • @manojparambath3841
      @manojparambath3841 Месяц назад +1

      പോസ്ക്കോ കേസ് അങ്ങനെ അല്ല പ്രായപൂർത്തിയാകാത്ത കുട്ടികൾ പോലീസ് സ്റ്റേഷനിൽ പരാതി പറഞ്ഞാൽ കേസ് എടുത്തിട്ടിലേങ്കിൽ si അടക്കം ജയിലിൽ പോകേണ്ടിവരും താൻ എന്ത് മണ്ടൻ ആണ് ടോ, ഇവിടെ പോലീസിന് ഒരു റോൾ ഇല്ല ശരിക്കും ആ കുട്ടിയോട് ആര് പറഞ്ഞു ഇങ്ങനെ ചൈയ്യാൻ എന്ന് പറഞ്ഞു അയാളുടെ പേരിൽ ആണ് കേസ് എടുക്കേണ്ട ത് അയാൾ ഇപ്പോൾ ജയിലിൽ ആയിരിക്കു

  • @iloveindia1076
    @iloveindia1076 Год назад +82

    ഇല്ലാത്തതാണ് ചെയ്തതെങ്കിൽ ആ കുട്ടി അതിന്റെ ശിക്ഷ അനുഭവിക്കും

  • @nihannichu272
    @nihannichu272 Год назад +58

    ജയികാൻവേണ്ടി സമൂഹത്തിൽ ഇങ്ങനെ ഒരു കേസ് ഉൺകിട് .. ആ പെൺകുട്ടിയുടെ ഫുചർ നെ പറ്റി ചിന്തിക്കാത്ത അ പേരെന്റ്സ് ആണ് കുറ്റവാളികൾ.

  • @easyhindilearning4341
    @easyhindilearning4341 Год назад +94

    പാവം ഈ ചേട്ടന് ജീവിക്കാൻ ആവശ്യമായ സഹായം കൊടുക്കാൻ ആരാ .......😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @A2zcom24
    @A2zcom24 Год назад +18

    Bro.. ഈ കേസ് കൊടുത്തവന്റെ അ ഡ്രസ്സ് കിട്ടാൻ വല്ല മാർഗ്ഗം ഉണ്ടൊ?

  • @imac912
    @imac912 Год назад +20

    പോലിസ് അന്വേഷണം ഒന്നും ഇല്ലേ.... പീഡിപ്പിച്ചു എന്ന് കേട്ടാൽ ഉടനെ അറസ്റ്റ് കോടതി ജെയിലിൽ..... പാവപെട്ടവർക്ക് പിന്നെ മുൻ‌കൂർ ജാമ്യം ഒന്നും ഇല്ല അല്ലെ.....

  • @naduvilnaduvil9532
    @naduvilnaduvil9532 Год назад +20

    മാനനഷ്ടത്തിന് കേസ് കൊടുക്ക് സഹോദരാ.

    • @azeess4987
      @azeess4987 Год назад +3

      അതിനുള്ള സാം ബധികവും സ്വാധീനവും ഇവർക്കുണ്ടോ.

  • @soujathabubakker7584
    @soujathabubakker7584 Месяц назад +4

    ഇത് പോലെ ഒരു സംഭവം എന്റെ നാട്ടിൽ ഉണ്ടായിന് നാണക്കേട് കാരണം ഒരു പാവം കർഷകൻ ആത്മഹാത്യ ചെയ്തു അദ്ദേഹം നിരപരാധി ആണ് മുൻ വൈരാഗ്യം വെച്ച് പറഞ്ഞു പരത്തിയ കഥ ഇത് പോലെ തന്നെ 😢

  • @edakkodansaleem
    @edakkodansaleem Год назад +19

    അവന്‍ കാര്യം സാധി ക്കാന്‍ ആ കൊച്ചിനെ kootti കൊടുക്കാനും മടിക്കില്ല

  • @mariyammaliyakkal9719
    @mariyammaliyakkal9719 Год назад +24

    എന്തു വൃത്തികെട്ട അയല്‍കാരാണ്...
    കുട്ടികളുടെ മാനം കൊണ്ടാണോ കളിക്കുന്നത്.

    • @baiju67
      @baiju67 Месяц назад

      ആർക്കു മാനം ഇവനെ പോലുള്ളവർക്ക്.

  • @babythomas942
    @babythomas942 Год назад +19

    ഈ നിയമം മൂലം ഒരു പാട് നിരപരാധികൾ ജയിലിൽ കാണും, ആരോട് പറയാൻ, സർഫാസി പോലെ, സർഫാസിക്ക് പ്രതിവിധി കയർ, ഈ നിയമത്തിനു എന്താണ് പ്രതിവിധി 🤔🤔🤔

  • @shahinanshad1076
    @shahinanshad1076 Год назад +4

    തെറ്റ് ചെയ്യുന്നവർക്ക് ശിക്ഷയില്ല നിരപരാധികൾ ശിക്ഷിക്കപ്പെടുന്നു
    നാടിന്റെ അവസ്ഥ

  • @godsgirl7024
    @godsgirl7024 Год назад +36

    ദൈവം എല്ലാം കാണുന്നുണ്ട് 🙏🏻

  • @jijukt6821
    @jijukt6821 Год назад +34

    ആ പാവത്തിനെ ജെയലിൽ കിടത്തിയപ്പോൾ മനസമാധാനം ആയിക്കാണും പേടിക്കണ്ട കാലം കാത്തുവച്ചിരിപ്പുണ്ട് ഇതിലും വലുത്

  • @pramithaviju9297
    @pramithaviju9297 Год назад +14

    കേസ് കൊടുത്തു അതിനു പ്രതിയെ പിടിച്ചു കേസിനു തെളിവോ പരിശോധനയോ ഒന്നും വേണ്ടേ 🙄ആർക്കും ആരോടും എന്തും ആവോ എന്നാണോ ആ പാവം അച്ഛൻ അനുഭവിച്ചു വേദനകളും നഷ്ട്ടപെട്ട ദിവസങ്ങളും തിരിച്ചു കൊടുക്കാൻ ഈ പോലീസ്ക്കാർക്ക് പറ്റോ ഈ case കൊടുത്തവനെ സമ്മതിക്കണം 🤬🤬🤬🤬🤬🤬🤬എന്ത് ലോകം അല്ലെ 😒😒😒😒പാവം അച്ഛൻ നടക്കാൻ പോലും ശരിക്കും ആ പാവത്തിന് വയ്യ

    • @asajeevan529
      @asajeevan529 22 дня назад +1

      മാനനഷ്ട കേസ് വേണ്ട അതിലും വലുത് മേൽ കോടതി വിധിച്ചു കഴിഞ്ഞു

  • @gopalakrishnan8591
    @gopalakrishnan8591 Год назад +18

    ഇത് പോലെ നിരപരാധി ആയ ആളുകൾ വലിയവൻമാരുടെ കുതന്ത്രം കാരണം എത്ര. പേര് ജയിലിൽ കിടക്കുന്നുണ്ടാകും അവരുടെ എല്ലാം മോചനത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.

    • @soulwinjosece1809
      @soulwinjosece1809 Год назад

      Ente Amma veettu karumayulla case pearil ,eane oru pocso prathiyaki ...athinte pearil njan anubhavichath eanikeae ariyuu..iniyenkillum eathenkillum keattra udan ithupolle shikathe eathanenne anewshich nniyamam kayilleadukkkuuu pleaseeeeee

    • @gopalakrishnan8591
      @gopalakrishnan8591 Год назад +1

      @@soulwinjosece1809
      നിങ്ങളെയും കുടുംബത്തെയും ദൈവം കാത്തു കൊള്ളട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @iam-ry7fv
    @iam-ry7fv Год назад +24

    പോസ്‌കോ പാവം ഇനിയുള്ള ജീവിതം നന്മയുള്ളതാവട്ടെ

  • @sabithac9341
    @sabithac9341 Год назад +37

    പാവങ്ങളെ ജയിലിൽ ഇടാൻ ഭയങ്കര ആവേശം ആണ് ഇവരെ കണ്ടിട്ട് തന്നെ സങ്കടം തോന്നുന്നു😔

  • @reshmabs3788
    @reshmabs3788 Год назад +5

    ഈശ്വരന്റെ കോടതിയിൽ ഈ ദുഷ്ട ജന്മങ്ങൾക്ക് ശിക്ഷ കിട്ടും
    പാവം ഈ അച്ഛൻ അനുഭവിച്ച മാനസിക പീഡനം എത്ര മാത്രം ആയിരിക്കും 😪😪

  • @peeter8796
    @peeter8796 Год назад +8

    എതിർകക്ഷിക്കാരന്റെ തലമണ്ട അടിച്ചു തകർക്കും, ഉറപ്പാണ്

  • @vvunni5018
    @vvunni5018 Год назад +5

    വരും കാലം ഈ കുട്ടിയുടെ അവസ്ഥ എന്തായിരിക്കും 11 വയസ്സിൽ ഒരു പടു വൃദ്ധൻ എഴുന്നേൽക്കാൻ വയ്യാത്ത ഒരു വൃദ്ധൻ ബലാത്സംഗം ചെയ്തു എന്ന് പറഞ്ഞാൽ ഈ പറഞ്ഞവർക്ക് നാണമില്ലേ വരും കാലം എങ്ങനെയായിരിക്കും ഇവരുടെ അവസ്ഥ കുട്ടിയുടെ അവസ്ഥ തൽക്കാലികം കേസു രക്ഷപ്പെട്ടു പക്ഷേ ഇതെല്ലാം കണ്ടു കൊണ്ടിരിക്കുന്ന മേലെ ഒരുത്തൻ ഉണ്ട് അവൻ ഉണർന്നു പ്രവർത്തിക്കും നല്ലത് കേരളമേ നാണിക്കുക നാണിക്കുക നാണിക്കുക

  • @aliasmp2109
    @aliasmp2109 Месяц назад +5

    കഷ്ടം. ജയിലിൽ കിടക്കുന്നതു വലിയ സുഖമുള്ള കാര്യമല്ല എന്ന് പോലീസ് മനസിലാക്കണം. ഉപ്പു തിന്നവൻ എന്നെങ്കിലും വെള്ളം കുടിക്കും അത് ഇല്ലാത്ത കേസ് കൊടുത്ത ആണായാലും കേസ് എടുത്ത പോലീസ് ആയാലും.

  • @manojiprasad
    @manojiprasad Месяц назад +3

    ഈ പാവം മനുഷ്യനെയും കുടുംബത്തയും ദൈവം അനുഗ്രഹിക്കട്ടെ എന്ന്

  • @Uniiiiiiii2450
    @Uniiiiiiii2450 Год назад +5

    ഇത് പോലെ ഉള്ള വാർത്തകൾ അറസ്റ്റ് മുതൽ തെളിവെടുപ്പ് റിമ ന്റെ വരെ മുഖ്യ വാർത്ത മാധ്യ.മങ്ങളിൽ വലിയ വാർത്തയായി ദിനവും കാണിക്കും : പിന്നി ട് ഇത് പോലെ നിരപരാധിയാണ് എന്ന് കണ്ട് കോടതി വെറുതെ വിടുമ്പോൾ ..... ഒരു ചാനലും ആത് വർത്ത കൊടുക്കില്ല : ഇത് പോലെ ഉള്ള പാവങ്ങളെ ചതിക്കുന്നവരെ പറ്റി ജനം അറിയട്ടെ ............... ഇതിന് മുൻ കൈ എടുത്ത ഈ ചാനലിന് ബിഗ് സല്യൂട്ട്

  • @rukkiyap.m9055
    @rukkiyap.m9055 Год назад +12

    ആ പെൺകുട്ടിയെ പരിശോധനക്ക് വിധേമാക്കിയാൽ അറിയാമല്ലോ... ചിലപ്പോൾ അയാൾ തന്നെ പീഡിപ്പിച്ചിട്ടുണ്ടാകും.... എന്തായാലും ഇതെല്ലാം കാണുന്ന ഒരാൾ ഉണ്ട്.... ആ കോടതിയിൽ ഇവൻ സത്യം പറഞ്ഞുകൊള്ളും..... പാവം അതിന്റെ ഒരു വിധി....

    • @XD123kkk
      @XD123kkk Месяц назад

      Ningal kando ayal peedhippikunee...??? 11 vayassaya kutty iyalkku , athum ee vikapankanu ninnu kotujkumo...??

  • @SalalamM-mj3sh
    @SalalamM-mj3sh Месяц назад +3

    ഈസാ ദുഅനുഭവിചതിനേക്കാൾ വേതന ദൈവം ആ ദുഷ്ടന് കൊടുക്കട്ടെ

  • @sageeshcp4403
    @sageeshcp4403 17 дней назад

    പോക്സോ കേസ് ദുരുപയോഗം ചെയ്യുന്നതിന്റെഏറ്റവും നല്ല ഉദാഹരണം. എത്രയോ നിരപരാധികൾ ഇത്തരത്തിൽ ജയിലിൽ കിടക്കുന്നുണ്ടാവാം.. ഈ നിയമം പരിഷ്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

  • @abushakira1957
    @abushakira1957 Месяц назад +2

    പോലീസുകാർക്ക് എതിരെയും ആ വീട്ടുകാർക്ക് എതിരെയും മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യണം

  • @samantony715
    @samantony715 Год назад +10

    Salute... oneindiamalayalam

  • @mujoomchannel4376
    @mujoomchannel4376 Год назад +6

    പോലീസ് കാർ ഒരു പരാതി കിട്ടിയാൽ സത്യമാണോ കള്ളമാണോ എന്ന് അന്വേഷിച്ചു കൂടെ അതില്ല അറസ്റ്റ് ചെയ്ത് കൊണ്ടുപോകും ഈ പോലീസ് കാർക്ക് പരാതി തരുന്നവർ എങ്ങിനെ എന്ന് അന്വേഷിച്ചു കൂടെ അതിന് അവർക്ക് നേരം ഇല്ല മറ്റുളളവരുടെ മാനം കെടുത്താനേ ഇവർക്ക് നേരം ഉള്ളൂ

  • @Thankamani.P
    @Thankamani.P Месяц назад +2

    സ്വന്തം മകളുടെ മാനം വെച്ച് കളിച്ച ഇവന്റെ പേരാണ് മാമാ പണിക്കാരൻ. അവന്റെ മകൾ അവൻ പറഞ്ഞതുപോലെയാകട്ടെ. റാസ്കൽ.

  • @krishnanvv8002
    @krishnanvv8002 Год назад +19

    മാനനഷ്ടത്തിന് കേസ് കൊടുക്കണം

  • @SailorMan38
    @SailorMan38 Год назад +3

    ഇദ്ദേഹത്തെ ഉപദ്രവിച്ച ആളുകൾക്ക് ദൈവം കൊടുക്കും ശിക്ഷ അത് വൈകാതെ തന്നെ കിട്ടും.

  • @narayanankutty9830
    @narayanankutty9830 Год назад +4

    ഇതൊരു തുടർകഥയാവുകയാണ് - ആരേയും പിടിച്ച് ജയിലിൽ കൊണ്ടിട്ടു തമാശ കാണിക്കന് ഈ കളി അവസാനിപിച്ചില്ലെങ്കിൽ - ജയിലിൽ അനാവശ്യ തടവറ. അനുഭവി ച്ചാൽ കാരണക്കാരായവരെ - ഒന്നും ശിക്ഷയില്ലാതെ - പണച്ചിലവു - അഭിമാന നഷ്ടം -നിമയമത്തിൽ മാറ്റo വരുത്തിയില്ലെങ്കിൽ - നഷ്ട്ര പരിഹാരം ത്തോടെ ശിക്ഷ കൊടുക്കണം. ഭരണഘടനയിൽ ഈ വിഷയം ചർച്ച ചെയ്യണം. നാളെ വീണ്ടും ഇതേ അൽഭവം വരരുത്.

  • @priyasivan6308
    @priyasivan6308 Год назад +3

    പാവം. ഇവരെ സഹായിക്കാൻ ആരും ഇല്ലേ. ഇവരുടെ അക്കൗണ്ട് നമ്പർ ഉണ്ടാകുമോ

  • @dasantk3875
    @dasantk3875 Год назад +2

    പോലീസിനെ കുറ്റം പറയരുത് എന ഒരാൾ അഭിപ്രായപ്പെട്ടതായി കണ്ടും പരാതി കിട്ടിയാൽ അതിൽ എന്തെങ്കില് സത്യം ഉണ്ടൊ എന്ന് അന്യേഷിക്കേണ്ടതു പോലീസ്റ്റാണ്

  • @ummarcm8544
    @ummarcm8544 21 день назад

    നഷ്ടപരിഹാരം വാങ്ങി കൊടുക്കണം നിരവധി പരാതികളെ ജയിലിൽ അടച്ചാൽ അവരെ മോചിക്കുമ്പോൾ നഷ്ടപ്പെരിയാർ കൊടുക്കാൻ ഏർപ്പാട് ചെയ്യണം🙏

  • @user-jx4kh6nf8h
    @user-jx4kh6nf8h Месяц назад +1

    തെളിവ് ഇല്ലാതെ ആരെയും ഇങ്ങനെ ചെയ്യാൻ പാടില്ല

  • @rajeshkv6499
    @rajeshkv6499 Год назад +4

    Ee media ku bigg salute

  • @ismuksd
    @ismuksd Год назад +1

    ആ അമ്മയ്ക് എത്ര ആഗ്രഹം ഉണ്ടാവും. എല്ലാം സ്വപ്നം പോലും കാണാതെ ഭർത്താവ് കൂടെ ജീവിതം നയിക്കുന്നു. ആ നാട്ടിലെ നല്ലവർ ഈ വീഡിയോ കണ്ടിട്ട് സഹായിക്കാതിരിക്കില്ല. ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, മരുന്നുകൾ, സോപ്, അങ്ങനെ അങ്ങനെ ഒരുപാട് സാദനം ആ നാട്ടിലെ സംഘടന നിറവേറ്റാൻ മുന്നോട്ട് വരണം...

  • @anas-fp4eh
    @anas-fp4eh Год назад +2

    ഇല്ലാ കേസുകൾക്ക് പാവപ്പെട്ടവരെ ജയിലിൽ കേറ്റുന്നവരെ ഷിക്ഷിക്കണം

  • @dr.deepthydaniel6530
    @dr.deepthydaniel6530 Год назад +9

    Most painful thing is blaming n punishing innocent people....he cant recover from it....😖

  • @mekhalajoseph9241
    @mekhalajoseph9241 17 дней назад

    മുതലാളിത്ത സ്വഭാവം കോടതി മാറ്റി കൊടുക്കണേ 🙏

  • @vishnutk1418
    @vishnutk1418 Год назад +8

    പാവം അച്ഛൻ

  • @sindhu6310
    @sindhu6310 15 дней назад

    പാപത്തിന്റെ ശമ്പളം മരണമെത്രേ ഈ പാവത്തിനെ ദ്രോഹിച്ച ആ കുടുംബത്തിന് തക്കതായ ശിക്ഷ നൽകണം

  • @mixtureindiamedia
    @mixtureindiamedia Год назад +8

    പാവം ..😥

  • @cnravi8675
    @cnravi8675 Год назад +2

    ആടിനെപട്ടിയാക്കുന്നഈനാട്ടിൽപാവങ്ങൾക്ക്എന്തുനീതി.ഇതുപോലെഎത്രയോസംഭവങ്ങൾ

  • @soumyasurumi8258
    @soumyasurumi8258 Год назад +3

    പാവം അച്ഛൻ
    സ്വന്തം കുഞ്ഞിനെയും ഈ പാവത്തിനെയും നാണം കെടുത്തിയിട്ട്
    അവർക്കെന്തു കിട്ടി..😥
    എന്തൊക്കെ മനുഷ്യൻമാരാ 🤭

  • @Thankamani.P
    @Thankamani.P Месяц назад +1

    ഈ അച്ഛന് എന്ത് നാണക്കേട്?പക്ഷേ അവന്റെ മകൾ ഒരു വയസ്സന് പീഡിപ്പിക്കാൻ നിന്നു കൊടുത്തവൾ എന്നേ സമൂഹം പറയു.

  • @maryvarghese4798
    @maryvarghese4798 Год назад +7

    കള്ള കേസ് കൊടുക്കുന്നവ
    രെ ശിക്ഷക്കാൻ നിയമം ഇല്ലേ.
    ഇല്ലെങ്കിൽ അത് വേണ്ടതാണ്
    നിരപരാധി കളെ ഇത്തരത്തിൽ
    ഉപദ്രവിച്ചാൽ അതിന് ശിക്ഷ
    കൊടുക്കണം.

  • @mhmd6702
    @mhmd6702 Год назад +6

    Ellam nammude niyamavevasthithiyude kuzappam ann.pavam

  • @BUTTER617
    @BUTTER617 Год назад +3

    ഇതൊക്കെ ദൈവം കാണാതിരിക്കില്ല 😞

  • @Sreebadhra6886
    @Sreebadhra6886 22 дня назад

    ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത് എന്ന വാക്ക് അർത്ഥം ഇല്ലാതെ ആവുന്ന സംഭവങ്ങൾ ആണ് നടക്കുന്നത് ഇപ്പോൾ 😢

  • @hamzamuttil1868
    @hamzamuttil1868 Месяц назад

    മേലാൽ ഇത്തരം ആവർത്തിക്കാതിരിക്കാൻ ഈ കേസിൽ നിയമ നടപടി എടുക്കേണ്ടത് നിയമപാലകരുടെ കടമയാണ് ഇല്ലെങ്കിൽ പോലീസുകാർക്ക് പണി കൂടും

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 16 дней назад

    നമ്മടെ നിയമം മാറ്റയെഴുതാൻ ഇനിയും വൈകരുത്, സത്യം തെളിയിക്കാനുള്ള ശാസ്ത്രീയമായ പുതിയ മാർഗം കണ്ടെത്തിയെ പറ്റൂ,, കോടതി, വക്കീൽ, ജെഡ്ജി എല്ലാം വെറും പ്രഹസനം മാത്രം ആണ് ഇവിടെ നടക്കുന്നത് ശുദ്ധതട്ടിപ്പാണ്, കള്ളക്രിമിനലുകൾ ആണ് പോലീസിൽ ഉള്ള പകുതിയും,, കൊടും കുറ്റവാളികൾ ഇതിലെ വിലസിനടക്കുന്നു തൊടാൻ ഈ നിയമപാലകർക്കു ധൈര്യം ഇല്ല,,

  • @baiju67
    @baiju67 Месяц назад

    പോലുസിനും കേസ് കൊടുത്തവർക്കും എതിരായി കേസ് കൊടുത്തു നഷ്ടപരിഹാരം വാങ്ങണം പോലീസ് നിഷ്പക്ഷമായിരുന്നെങ്കിൽ ഇങ്ങനെ വരുമായിരുന്നോ?

  • @sulaimansulu778
    @sulaimansulu778 25 дней назад

    കള്ളകേസുഉണ്ടാക്കുന്നവരിൽ നിന്നും 10ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാനുള്ളനിയമം കൊണ്ടുവരണം.

  • @abushakira1957
    @abushakira1957 Месяц назад +1

    ഇത്ൻ്റെ ഫലം ആ കുട്ടിയും കുടുബവും 'അനുഭവിക്കും

  • @raoofk1709
    @raoofk1709 Месяц назад +6

    10000രൂപ 60കഴിഞ്ഞ എല്ലാവർക്കും പെൻഷൻ എല്ലാവർക്കും കൊടുക്കണം

  • @Haridevu890
    @Haridevu890 Год назад +3

    കഷ്ടം തോന്നുന്നു 🙏

  • @josealapadan5964
    @josealapadan5964 Год назад +2

    Recently madras high court issued a judgment regarding POSCO cases, should not arrest before the investigative officers/police report

  • @om4180
    @om4180 Год назад +1

    ഇങ്ങനെ ഉള്ള കേസ് ഒന്നും കള്ളത്തരത്തിൽ കൊടുക്കരുത്.. എത്രത്തോളം വിഷമം വരും ചെയ്യാത്ത തെറ്റ് അതും ഇത്രയും അപമാനം ഉളളത്..

  • @mavinod1
    @mavinod1 Год назад +3

    Strict action to be taken and even should make him pay the compensation !..Poor man !...justice for him

  • @jayakumari4279
    @jayakumari4279 Год назад +4

    God bless you all sister from kkdistrict yovan

  • @nishnishu7270
    @nishnishu7270 Год назад +4

    പാവം അച്ഛൻ. 😭

  • @muhammedsabithkp6452
    @muhammedsabithkp6452 Год назад +1

    ആകെപരത്തി ഇനി അവൻ ഉള്ള സമാധാനം നഷ്ടപ്പെടണം ഉള്ളതും കിട്ടരുത്
    ന്തിനാ ഇങ്ങനെ ഒകെ ചെയ്തു സമാധാനം വാങ്ങുന്നത്
    കിട്ടിയാൽ തന്നെ അത് ഒരിക്കലും നിലനിൽക്കില്ല ഒരിക്കലും

  • @abdulnasarnarath9878
    @abdulnasarnarath9878 Год назад +1

    അവരുടെ പേരിൽ ഒരു കോടി രൂപക്ക് മാനസിക പീഡനത്തിന്
    വ്യാജ പരാതിക്കും കേസ് കൊടുക്കണം എന്നാൽ മാത്രമേ ഇതുപോലുള്ളവർ പഠിക്കൂ

  • @sadgamaya2168
    @sadgamaya2168 Месяц назад

    നമ്മുടെ നീതിന്യായ വ്യവസ്ഥ വളരെ മഹത്തരം ..
    ആണിനെയും പെണ്ണിനെയും രണ്ടായിക്കണ്ട്
    നീതിക്ക് നിരക്കാത്ത നിയമങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്നു നമ്മൾ വോട്ടുകുത്തി ജയിപ്പിച്ച് പാർലമെൻറിലും നിയമസഭയിലേക്കും വിട്ട പുംഗവൻ മാർ ഇവർക്ക് തന്നെ നാം വീണ്ടും വോട്ടു കൊടുക്കുന്നു .. നമുക്ക് നീതിയും സത്യവുമല്ല വേണ്ടത് പാർട്ടി മതി... അത്തരം ചിന്താഗതിയുള്ള സമൂഹത്തിന്
    ഇതൊക്കെ മതി ...