വിവാഹം ഒരു കാലത്ത് ചടങ്ങ് മാത്രം ആയിരുന്നു. പിന്നീട് എവിടിരുന്നോ ഉള്ള 2 പേർ എന്നത് കൊണ്ട് നിയമത്തിൽ രജിസ്റ്റർ ചെയ്ത് പേപ്പറിൽ എഴുതി ഉറപ്പിച്ചു.വിവാഹം കൊണ്ട് ബാധിക്ക പെടുന്നത് സ്ത്രീകൾ അതിലൂടെ വരും കുട്ടികൾ എന്ന കൊണ്ട് അത് നിയമത്തിനു മുന്നിൽ എത്തിച്ചു.എന്നാൽ എത്ര പേപ്പറിൽ ആരു സാക്ഷ്യം വെച്ച് എഴുതിയാലും പരസ്പര ബന്ധം ഒന്നിലും എഴുതാൻ പറ്റുന്നതിൽ അപ്പുറം ആണ്. But ഇപ്പൊ പല സ്ത്രീകളും പുരുഷന്മാരും വിവാഹം ലൈസൻസ് ആയി അവരവരുടെ മിടുക്ക് കാണിക്കാനും ബെലഹീനരെ നശിപ്പിക്കാനും ഉപയോഗിക്കുന്നു. ഈ കഥ കേട്ടിട്ട് അയാളുടെ കഴിവ് കെടും ആ സ്ത്രീയുടെ മിടുക്കും.എന്തെളുപ്പം ജീവൻ എടുക്കാൻ. ഇപ്പൊ അവര്ക് ജീവിക്കാൻ പറ്റിയോ. വിവാഹം നിയമത്തിൽ രജിസ്റ്റർ ചെയ്യുന്നത്. അവൻ അവന്റെ രക്ഷയ്ക്കാണ്. അല്ലാതെ ബെലഹീനരായ life പാർട്ണരെ കുരങ്ങ് കളിപ്പിച്ചു മിടുക്ക് കാണിക്കാൻ ആകരുത്.ഈ കഥയിൽ ധർമം ജയിച്ചു. എല്ലാ വിഷയങ്ങളിലും നിയമത്തിനു അപ്പുറം ഒന്ന് ഉണ്ട്. ഇപ്പോൾ ഭാര്യ എന്ന് നാട്ടുകാർ വീട്ടുകാർ നിയമം കൊടുത്ത അംഗീകാരം വെച്ച് എന്ത് ചെയ്യും. കിട്ടിയ അംഗീകാരം വെച്ച് adjest ചെയ്ത് ജീവിക്കണം. പറ്റിയില്ലെങ്കിൽ പൂർണം ആയും പിന്മാറണം അല്ലാതെ മിടുക്ക് കാണിക്കാൻ നടന്നാൽ ഇങ്ങനെ ഇരിക്കും. ഈ കഥ വിവാഹത്തെ ലൈസൻസ് ആയി കണ്ട് എന്ത് തോന്നിയവാസവും കാണിക്കാം എന്ന് വിചാരിക്കുന്നവർക് പാഠം ആകട്ടെ. സൂപ്പർ Binoy ചേട്ടാ ❤❤❤
എന്ത് തെറ്റ് ചെയ്താലും ഒരു തുരുമ്പ് എവിടെയെങ്കിലും ബാക്കി ഉണ്ടാകും അതാണ് ദൈവം അല്ലെങ്കിൽ നമ്മുടെ പ്രകൃതി അതാണ് സത്യം. അത് മെല്ലെ വരും നുണ വേഗം ഓടി വരും 👌👌👍🙏🙏🧡
മാഹിൻ കണ്ണിനെ കൊണ്ട് തെളിവ് ശേഖരത്തിനു എത്തിയപ്പോഴും ഇയാൾ പോലീസിനോട് സഹകരിക്കാൻ വിമുഖത കാട്ടിയിരുന്നു... ഇയാൾ താമസിച്ചിരുന്ന ഒട്ടു മിക്കയിടങ്ങളിലും സമാനരീതിയായിരുന്നു...
@mariyammaliyakkal9719 ജോളിയും ആൻ്റണിയും ആണോ നിൻ്റെ പ്രശനം! കയ്യിലുള്ള വിശ്വാസ പുസ്തകം എഴുതി വച്ചിരിക്കുന്നത് എന്താണെന്ന് വായിച്ച് നോക്ക്... പത്രം എടുത്താൽ സുലൈമാൻ ഹംസ... മാത്രമേ ഉള്ളൂ. അവരെ സ്വാധീനിക്കുന്നത് ഈ ഗ്രന്ഥമാണ് കോയ...
@@jonvigeorge പത്രങ്ങൾ ആവർത്തിക്കുന്നത് മുസ്‌ലിം കള്ളുകുടിയന്മാർ പ്രതിയാകുമ്പോൾ. മറ്റുള്ളവരുടെ മുക്കുകയും പ്രാധാന്യം ഇല്ലാതെ കൊടുക്കുകയും ചെയ്യും. ഞാനോ എന്റെ ബന്ധുക്കളോ അയൽക്കാരോ ഇതൊന്നും ചെയ്യാറില്ല. പുസ്തകം അനുവദിക്കാത്തത് കൊണ്ടു...നിങ്ങളുട ബൈ ബിളും യേശുവും യഥാർത്ഥ മുസ്ലിങ്ങൾ നിന്ദിക്കാറില്ല ഇസ്‌ലാം അനുവദിക്കാത്തത് കൊണ്ടാണ്
അയാളുടെ ക്രൂരത കേട്ടിട്ട് തല പെരു ക്കുന്നു. ഈ ക്രൂരത ക്കു അയാളെ പ്രേരിപ്പിച്ച അയാളുടെ ഭാര്യ , അയാളെ വിശ്വസി ച്ചു കൂടെ ചെന്ന പെണ്ണിനേയും അവളിൽ അവന് ഉണ്ടായ കൊച്ചു കുഞ്ഞിനെയും അതി ക്രൂരമായി കൊന്ന സ്ഥലം കാണാൻ അവൻ്റെ കൂടെ പോയി. കൊന്നു എന്ന് തീർച്ച ആയപ്പോൾ അവൻ്റെ കൂടെ ഭാര്യ ആയി താമസം തുകർന്നു . അതിനു ശേഷം അവൻ്റെ ഒരു കുഞ്ഞിനെയും പ്രസവിച്ചു അവൻ്റെ കൂടെ ഉണ്ടും ഉറങ്ങിയുമ്പ്10 വർഷത്തിൽ കൂടുതൽ കഴിഞ്ഞ റെഹൂമത്ത് എന്ന സ്ത്രീ ye കുറിച്ച് ആലോചിക്കുമ്പോൾ ഞെട്ടി വിറച്ചു പോകുന്നു. എന്തൊരു ക്രൂരത. അവള് അവനെ കാളും ഒട്ടും മോശം അല്ല. ഇപ്പൊൾ രണ്ടും ജയിലിൽ കിടന്നു ജയിൽ കക്കൂസ് കഴുകി ജീവിക്കുന്നു.
Excellent officer!!
എവിടെങ്കിലും ഒരുത്തുമ്പെങ്കിലും അവശേഷിക്കും പാവം അമ്മ യും കുഞ്ഞും 🙏🏻🙏🏻🙏🏻
വിവാഹം ഒരു കാലത്ത് ചടങ്ങ് മാത്രം ആയിരുന്നു. പിന്നീട് എവിടിരുന്നോ ഉള്ള 2 പേർ എന്നത് കൊണ്ട് നിയമത്തിൽ രജിസ്റ്റർ ചെയ്ത് പേപ്പറിൽ എഴുതി ഉറപ്പിച്ചു.വിവാഹം കൊണ്ട് ബാധിക്ക പെടുന്നത് സ്ത്രീകൾ അതിലൂടെ വരും കുട്ടികൾ എന്ന കൊണ്ട് അത് നിയമത്തിനു മുന്നിൽ എത്തിച്ചു.എന്നാൽ എത്ര പേപ്പറിൽ ആരു സാക്ഷ്യം വെച്ച് എഴുതിയാലും പരസ്പര ബന്ധം ഒന്നിലും എഴുതാൻ പറ്റുന്നതിൽ അപ്പുറം ആണ്. But ഇപ്പൊ പല സ്ത്രീകളും പുരുഷന്മാരും വിവാഹം ലൈസൻസ് ആയി അവരവരുടെ മിടുക്ക് കാണിക്കാനും ബെലഹീനരെ നശിപ്പിക്കാനും ഉപയോഗിക്കുന്നു. ഈ കഥ കേട്ടിട്ട് അയാളുടെ കഴിവ് കെടും ആ സ്ത്രീയുടെ മിടുക്കും.എന്തെളുപ്പം ജീവൻ എടുക്കാൻ. ഇപ്പൊ അവര്ക് ജീവിക്കാൻ പറ്റിയോ. വിവാഹം നിയമത്തിൽ രജിസ്റ്റർ ചെയ്യുന്നത്. അവൻ അവന്റെ രക്ഷയ്ക്കാണ്. അല്ലാതെ ബെലഹീനരായ life പാർട്ണരെ കുരങ്ങ് കളിപ്പിച്ചു മിടുക്ക് കാണിക്കാൻ ആകരുത്.ഈ കഥയിൽ ധർമം ജയിച്ചു. എല്ലാ വിഷയങ്ങളിലും നിയമത്തിനു അപ്പുറം ഒന്ന് ഉണ്ട്. ഇപ്പോൾ ഭാര്യ എന്ന് നാട്ടുകാർ വീട്ടുകാർ നിയമം കൊടുത്ത അംഗീകാരം വെച്ച് എന്ത് ചെയ്യും. കിട്ടിയ അംഗീകാരം വെച്ച് adjest ചെയ്ത് ജീവിക്കണം. പറ്റിയില്ലെങ്കിൽ പൂർണം ആയും പിന്മാറണം അല്ലാതെ മിടുക്ക് കാണിക്കാൻ നടന്നാൽ ഇങ്ങനെ ഇരിക്കും. ഈ കഥ വിവാഹത്തെ ലൈസൻസ് ആയി കണ്ട് എന്ത് തോന്നിയവാസവും കാണിക്കാം എന്ന് വിചാരിക്കുന്നവർക് പാഠം ആകട്ടെ. സൂപ്പർ Binoy ചേട്ടാ ❤❤❤
ജോൺസൺ സാറിന് ഒരു ബിഗ് സല്യൂട്ട്
എന്ത് തെറ്റ് ചെയ്താലും ഒരു തുരുമ്പ് എവിടെയെങ്കിലും ബാക്കി ഉണ്ടാകും അതാണ് ദൈവം അല്ലെങ്കിൽ നമ്മുടെ പ്രകൃതി അതാണ് സത്യം. അത് മെല്ലെ വരും നുണ വേഗം ഓടി വരും 👌👌👍🙏🙏🧡
Ok, good program... but please make a good seating atmosphere and comfort to tell their story
Sir poliyanu❤❤🔥
മാഹിൻ കണ്ണിനെ കൊണ്ട് തെളിവ് ശേഖരത്തിനു എത്തിയപ്പോഴും ഇയാൾ പോലീസിനോട് സഹകരിക്കാൻ വിമുഖത കാട്ടിയിരുന്നു...
ഇയാൾ താമസിച്ചിരുന്ന ഒട്ടു മിക്കയിടങ്ങളിലും സമാനരീതിയായിരുന്നു...
Big salute sir
Big salute
Sir 🙏🙏
കള്ളത്തരങ്ങൾ എല്ലാം എഴുതി പിടിപ്പിച്ചു കൃപാസനത്തെപ്പറ്റിയും എഴുതിതുടങ്ങി അന്വേഷിച്ചു ശരികണ്ടുപിടിക്കണം
Super officer aanu I know him 🙏
ഇവന് ഒക്കെ ഇത് തന്നെ പണി... ഒരു ഭാര്യ ഉണ്ട് പോരാത്തതിന് വേറെ ഒരു അന്യമതത്തിലെ ഭാര്യ , അവളെ കൊല്ലാനും മടിയില്ല.. പൊതകം അതല്ലേ പഠിപ്പിക്കുന്നത് ...
ബൈബിൾ അതാണോ പഠിപ്പിച്ചത്... 6 പേരെ കൊന്ന ജോളിയും ആലുവ 6പേരെ കൊന്ന ആന്റണിയും അതാണ് വായിച്ചത്
മാഞ്ഞൂറാൻ ആഗസ്ത്യൻ പിശുക്കനും ഒക്കെ കൂട്ടത്തോടെ പോയി
@mariyammaliyakkal9719 ജോളിയും ആൻ്റണിയും ആണോ നിൻ്റെ പ്രശനം! കയ്യിലുള്ള വിശ്വാസ പുസ്തകം എഴുതി വച്ചിരിക്കുന്നത് എന്താണെന്ന് വായിച്ച് നോക്ക്... പത്രം എടുത്താൽ സുലൈമാൻ ഹംസ... മാത്രമേ ഉള്ളൂ. അവരെ സ്വാധീനിക്കുന്നത് ഈ ഗ്രന്ഥമാണ് കോയ...
@@jonvigeorge പത്രങ്ങൾ ആവർത്തിക്കുന്നത് മുസ്‌ലിം കള്ളുകുടിയന്മാർ പ്രതിയാകുമ്പോൾ. മറ്റുള്ളവരുടെ മുക്കുകയും പ്രാധാന്യം ഇല്ലാതെ കൊടുക്കുകയും ചെയ്യും. ഞാനോ എന്റെ ബന്ധുക്കളോ അയൽക്കാരോ ഇതൊന്നും ചെയ്യാറില്ല. പുസ്തകം അനുവദിക്കാത്തത് കൊണ്ടു...നിങ്ങളുട ബൈ ബിളും യേശുവും യഥാർത്ഥ മുസ്ലിങ്ങൾ നിന്ദിക്കാറില്ല ഇസ്‌ലാം അനുവദിക്കാത്തത് കൊണ്ടാണ്
@@jonvigeorgeനിങ്ങൾക്ക് ഒരു തെറ്റും ചെയ്യാത്ത മതം എതാണ് എന്ന് പറയാമോ പറയുമ്പോൾ ചിന്തിച്ച് പറയണം
Good..aganavanm..saer🎉
😢😢😢😢😢😢😢
Sho kashtm.a kochine kollan engane thonni😢😢
ഒന്നും മനസ്സിലായില്ല മനസ്സിലായതുപോലെ അഭിനയിക്കുന്ന അവതാരകൻ 😂😂😂
👍👍👍👍
ഇത് കുറെ കേട്ടതാണ്
അയാളുടെ ക്രൂരത കേട്ടിട്ട് തല പെരു ക്കുന്നു. ഈ ക്രൂരത ക്കു അയാളെ പ്രേരിപ്പിച്ച അയാളുടെ ഭാര്യ , അയാളെ വിശ്വസി ച്ചു കൂടെ ചെന്ന പെണ്ണിനേയും അവളിൽ അവന് ഉണ്ടായ കൊച്ചു കുഞ്ഞിനെയും അതി ക്രൂരമായി കൊന്ന സ്ഥലം കാണാൻ അവൻ്റെ കൂടെ പോയി. കൊന്നു എന്ന് തീർച്ച ആയപ്പോൾ അവൻ്റെ കൂടെ ഭാര്യ ആയി താമസം തുകർന്നു . അതിനു ശേഷം അവൻ്റെ ഒരു കുഞ്ഞിനെയും പ്രസവിച്ചു അവൻ്റെ കൂടെ ഉണ്ടും ഉറങ്ങിയുമ്പ്10 വർഷത്തിൽ കൂടുതൽ കഴിഞ്ഞ റെഹൂമത്ത് എന്ന സ്ത്രീ ye കുറിച്ച് ആലോചിക്കുമ്പോൾ ഞെട്ടി വിറച്ചു പോകുന്നു.
എന്തൊരു ക്രൂരത. അവള് അവനെ കാളും ഒട്ടും മോശം അല്ല. ഇപ്പൊൾ രണ്ടും ജയിലിൽ കിടന്നു ജയിൽ കക്കൂസ് കഴുകി ജീവിക്കുന്നു.
Good
Hai anna ❤❤
🎉
👍
ഇത് ശരിക്കും ഉള്ളതാണോ കഥയാണ്
Naghala nattil oru sambavam ഉണ്ടായിട്ടുണ്ട്. ഇത് വരേ theleechittilla. ആർക്കും ധയിരിയം ഇല്ല പറയാൻ
എന്താ സംഭവം
നമുക്ക് തെളിയിക്കാലോ
ഭാവിയിൽ ഇങ്ങനെയുള്ള പരിപാടികളിൽ ഉദ്യോഗസ്ഥർ നമ്മളുടെ പേരും പറഞ്ഞാലോ
🎉🎉🎉😢
ithinanu uppu thinnunnavan vellam kudikkumennu parayunnathu
Hi
ബുദ്ധിയുളള സാർ
Chadi Kadikkathe Addheham Parayatte.
Pavam kunju 😢
Dushttan
Second