വന്മരങ്ങൾ വീഴുമ്പോൾ..! | ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 15 сен 2024
  • വന്മരങ്ങൾ വീഴുമ്പോൾ..!
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 529

  • @roshinisatheesan562
    @roshinisatheesan562 8 дней назад +24

    വക്കീൽ സാറെ ഈ മാരണം നമ്മുടെ തലയിൽ നിന്ന് പോയ് കിട്ടിയാൽ കേരളം രക്ഷപ്പെടും🙏🤝👍

  • @sajeevanpv6213
    @sajeevanpv6213 8 дней назад +120

    വക്കീലേ ഇന്നത്തെ ഏറ്റവും സന്തോഷം നല്കിയ സ്പീച്ചിന് നന്ദി... ഈപ്രസ്ഥാനം നശിച്ച കാണാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗത്തിന് മന:ശാന്തി ലഭിക്കാൻ..ആ ആഗ്രത്തിൽ അഭിരമിക്കാൻ ഇനി എന്തു വേണം. കാലം സാക്ഷി എല്ലാം അനുഭവിച്ചേ എല്ലാരും ഈ ഭൂമിയി നിന്ന് പോകണ്ടതുള്ളൂ. എത്ര സഹാദരിമാരുടെ അമ്മമാരുടെ കണ്ണീരിലാണ് ഈ പ്രസ്ഥാനം കെട്ടിപ്പെക്കിയത്. ബലിയാടുകൾ'... ബലിച്ചോർ തീറ്റിച്ചവർ... അതിൽ സൗധം കെട്ടിപ്പെക്കിയ വർ..... പിൻ തലമുറക്കാൻ മനസ്സിൽ വേദനയോടെ ഓർക്കുന്ന പല രംഗങ്ങൾ... അരങ്ങത്ത് ഇതിനെല്ലാം നേതൃത്വം നല്കി.... ദൈവം ഇവിടെയാണ് ഉളളത്. കാലപുരിക്ക് പോകും മുന്നത്തെ വേധന..... ചരിത്രം പഠിപ്പിച്ചത് എല്ലാ കോട്ടകളും പ്രസ്ഥാനങ്ങളു തകർന്ന കഥയാണ്. നമ്മുടെ കാലത്ത് തന്നെ കാണാൻ പറ്റട്ടേ മറ്റ് പ്രസ്ഥാനങ്ങള പരിഹ ച്ചവർക്ക് അതേ ഗതി വരുമ്പോൾ .......

    • @babuvillamthanam583
      @babuvillamthanam583 8 дней назад +6

      🎉🎉🎉

    • @sherlyphilip8472
      @sherlyphilip8472 8 дней назад +1

      🎉🎉

    • @jarishnirappel9223
      @jarishnirappel9223 7 дней назад +2

      കേരള.ചരിത്രം പഠിക്കണം. വെറുതെ ഈ പ്രസ്ഥാനത്തെ പറയരുത്. ഇതൊക്കെ താങ്കളുടെ അഭിപ്രായം ആണ്...കേരളത്തിൽ.ഒരിക്കലും ഈ പ്രസ്ഥാനം നഷ്മ്. നശു ക്കില്ല. പ്രാകൃത മായ കിടന്ന കേരളത്തെ. ഇന്നത്തെ.പുരോഗതിയിൽ എ ത്തിച്ചതിൽ ഈ പ്രസ്ഥാനത്തിന്. നല്ല പങ്ക് ഉണ്ട്
      എൽഡിഎഫ് വീണ്ടും തുടരും❤

    • @ajaikrishna7283
      @ajaikrishna7283 6 дней назад

      എന്താണ് നിങ്ങൾ പറയുന്നത്?

  • @ajithmathew6836
    @ajithmathew6836 8 дней назад +204

    കരുണാകരന്റെ കാര്യത്തിൽ 'വൻമരം വീണപ്പോൾ' എന്നു പറയാം. പക്ഷേ പിണറായിയുടെ കാര്യത്തിൽ 'ഭൂതത്തെ കുപ്പിയിൽ കയറ്റുമ്പോൾ' എന്ന വിശേഷണമാവും യോജിക്കുക!!

  • @PrasadP-tv6ei
    @PrasadP-tv6ei 8 дней назад +122

    അരും അറിയുന്നില്ല എങ്കിലും പ്രകൃതി അറിയുന്നു ഒരുക്കുന്നു തകർക്കുന്നു

    • @lathe4391
      @lathe4391 8 дней назад

      എന്നാൽ പിന്നെ കുറച്ചു നേരത്തെ ആയിക്കൂടെ 🤔

    • @J-sh4xc
      @J-sh4xc 8 дней назад +1

      ​@@lathe4391എല്ലാത്തിനും
      അതിൻ്റെതായ സമയമുണ്ട് ദാസാ

    • @ggg-fs4je
      @ggg-fs4je 8 дней назад

      That is absolutely correct ❤

    • @ggg-fs4je
      @ggg-fs4je 8 дней назад

      ​@@lathe4391അത് ഭൂമി നിശ്ചയിക്കും.ഓരോന്നിനും സമയം ഉണ്ട്.

    • @munninair
      @munninair 8 дней назад +4

      പാപിയെ ദൈവം പനപോലെ വളർത്തും. പിന്നെ വീഴ്ത്തും 😅😅😅

  • @omanaroy1635
    @omanaroy1635 8 дней назад +182

    ശാപം...ശാപം... ഒത്തിരി പാവം ജനങ്ങളുടെ ശാപം തലയിൽ ഉണ്ട്... അതൊക്കെ ഫലിക്കും... നല്ല വിവരണം നന്ദി സാർ

  • @sunildutt7275
    @sunildutt7275 8 дней назад +86

    8:05 സ്വരം നന്നായിരിക്കുമ്പോൾ എന്ന് പറയുന്നത് തെറ്റ്.സ്വരം ഒരിക്കലും വിജയന് നല്ലത് അല്ലല്ലോ.എക്കാലവും മോശം.

    • @kvs2014
      @kvs2014 8 дней назад

      👌👌👌

  • @FarooqueVkpadi
    @FarooqueVkpadi 8 дней назад +142

    പിണറായി നിലവിൽ ചെരിഞ്ഞ കൊമ്പൻ ആണ് കൊമ്പൻ ചൊരിഞ്ഞാലും കൊമ്പ് എടുക്കാൻ കുറച്ച് അധ്വാനവും പണച്ചെലവും ഉണ്ട്

    • @sonythomas9772
      @sonythomas9772 8 дней назад +11

      ചെരിഞ്ഞ കൊമ്പന് എന്തിനാ നെറ്റിപ്പട്ടം? 😜

    • @aiswaryans351
      @aiswaryans351 8 дней назад +2

      🎉🎉🎉

    • @seethisahib4917
      @seethisahib4917 8 дней назад

      A

    • @jarishnirappel9223
      @jarishnirappel9223 7 дней назад

      അതൊക്കെ നിൻ്റെ അഭിപ്രായം ആണ്. കേരള. ജനതക്ക് ക്യാപ്റ്റൻ ആണ് ❤

    • @sonythomas9772
      @sonythomas9772 7 дней назад +3

      @@jarishnirappel9223 ഇത് നിന്റെ അഭിപ്രായം മാത്രം ആണ്, ക്യാപ്റ്റൻ ആണ് പോലും, ചുമ്മാ സിരിപ്പിക്കല്ലേ. 😜

  • @AjeeshvsAjeeshvs
    @AjeeshvsAjeeshvs 8 дней назад +38

    നാട്ടിലെ നല്ലസാഖക്കന്മാർ വരെ ഈ ഭരണവും തമ്പുരാന്റെ ധാർഷ്‌ടയവും ഇഷ്‌ടപ്പെടന്നില്ല എന്നത് സത്യമായ കാര്യം ആണ്

  • @sureshp2682
    @sureshp2682 8 дней назад +121

    മഹാദുരന്തം അവസാനിക്കട്ടെ!

    • @jarishnirappel9223
      @jarishnirappel9223 7 дней назад

      എന്നിട്ട് താങ്കൾ ഉദ്ദേശിക്കുന്ന അതിലും. വലിയ ദുരന്തം. വരട്ടെ

  • @shajijoseph5726
    @shajijoseph5726 8 дней назад +68

    കാലം കാത്തുവെച്ച പതനം 😢😢😢😢😢😢

  • @stalindevan4147
    @stalindevan4147 8 дней назад +131

    കേരളം പ്രതീഷയോടെ കാത്തിരിക്കുന്നു ആ പതനത്തിന്

  • @emmanuelmangattu7448
    @emmanuelmangattu7448 8 дней назад +96

    വക്കീലിൻ്റെ നാവ് പൊന്നായി തീരട്ടെ ലാൽ സലാം

  • @vijayakrishnanp5536
    @vijayakrishnanp5536 8 дней назад +28

    ഒരാൾ മകൻ സ്നേഹം.... മറ്റാൾ മകൾ സ്നേഹം.... അങ്ങനെ ഒരു സാമ്മ്യതയുമുണ്ട്.... പിന്നെ പണത്തോടുള്ള ആർത്തി... പ്രത്യേകിച്ച് പറയേണ്ടല്ലോ... 😜...

  • @SkmvnTkms
    @SkmvnTkms 8 дней назад +14

    ഈ ദുഷ്ടൻ ഒന്ന് അവസാനിച്ചാൽ മതിയായിക്കുന്നു . ജീവിച്ചിരിക്കുന്നതിനു അനുസരിച്ച് കേരളം മുടിയും

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 8 дней назад +104

    പിണറായി പരാജയൻ എന്ന പേരാണ് ഇങ്ങേർക്ക് കൂടുതൽ ഉചിതം....😮😢

    • @jarishnirappel9223
      @jarishnirappel9223 7 дней назад

      അതൊക്കെ തൻ്റെ അഭിപ്രായം കേരള ജനത ക്കു അതല്ല. ക്യാപ്റ്റൻ ആണ്❤

  • @maniperisseri2009
    @maniperisseri2009 8 дней назад +23

    വെടിയേറ്റ് മരിച്ചവരും ലാത്തി പ്രഹരമേറ്റവരും എങ്ങിനെ പൊറുക്കും 😢

  • @Vagabond617
    @Vagabond617 8 дней назад +14

    ഏത് കമ്മ്യൂണിസ്റ്റ് ഏകാധിപതിയെയും പ്രകൃതി ഒടുവിൽ പരാജയപ്പെടുത്തും.

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 8 дней назад +183

    അയ്യപ്പസ്വാമി യേ അവഹേളിച്ച അന്ന് മുതൽ പിണനാറി യുടെ നാശം തുടങ്ങി 😂😂😂😂😂🙏🙏🙏🙏🙏🙏

    • @hyderkdgd
      @hyderkdgd 8 дней назад +1

      അതിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ സി പി എം തന്നെ ജയിച്ചു.പിണറായി വീണ്ടും മുഖ്യമന്ത്രി ആയി എന്ന് ചിലർ പറയുന്നുണ്ട്

    • @Amalgz6gl
      @Amalgz6gl 8 дней назад +16

      അതുകൊണ്ടായിരിക്കും അതിൻ്റെ തൊട്ടടുത്ത ഇലക്ഷനിൽ വമ്പിച്ച വിജയം നേടിയത്...😂😂😂
      രാഷ്ട്രീയത്തിൽ എല്ലാവർക്കും ഉയർച്ചയും താഴ്ചയും ഉണ്ടാകും... അതിന് കാരണം പണ്ട് എപ്പോഴോ നന്ന സംഭവം ആണ്, ദൈവം ശാപം ആണ് എന്നൊക്കെ പറയുന്ന അൽപ്പന്മാരോട് എന്താ പറയുക...😂😂😂

    • @edfredson
      @edfredson 8 дней назад +8

      ​@@Amalgz6glഅതുശരി. നാട്ടുകാരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരിത്തിന്ന്‌ ആ പണം കൊണ്ട്‌ അണ്ടിക്കമ്പനിയും അമ്മായിയമ്മയുടെ കാലിത്തൊഴുത്തും പണിത്‌ ഇന്തോനേഷ്യന്‍ നഗ്‌നബീച്ചില്‍ കഴുവേറാന്‍ പോയ മരപ്പട്ടിയെ പറഞ്ഞാല്‍ ഇത്ര നോവുണ്ടെങ്കില്‍ താന്‍ വിജുപ്പട്ടിയുടെ അവിഹിതത്തില്‍ ഉണ്ടായവനായിരിക്കണമല്ലോടോ.

    • @BalgopalVysya
      @BalgopalVysya 8 дней назад

      സുടാപ്പി പ്രീണനം കാരണം ആണ് അന്ന് ജയിച്ചത്. ആ വർഗ്ഗത്തിനെ വിശ്വസിച്ചവരെ ഒക്കെ പിന്നെ അവർ പുറകിൽ നിന്നു കുത്തിയിട്ടേ ഉള്ളൂ. പിണറായിക്കും ആ ഗതി തന്നെ വരും.

    • @artech1714
      @artech1714 8 дней назад +4

      ​@@edfredson ഒരു ശരാശരി അന്തം വിശ്വസിക്കുന്നത് സൂര്യന്റെ നിയന്ത്രണം പോലും പാർട്ടിയുടെ കയ്യിൽ ആണെന്നാണ്

  • @akpakp369
    @akpakp369 8 дней назад +42

    ഭൂതം പടിയിറങ്ങുന്നു
    ഇറക്കുന്നു🤗🤗🤗

    • @jijijoseph4884
      @jijijoseph4884 8 дней назад +5

      ദുർഭൂതം......😌😌

    • @RejithKumar-lf4ux
      @RejithKumar-lf4ux 8 дней назад

      കറക്റ്റ് കാരണഭൂതം എന്നൊക്കെ പറഞ്ഞാൽ ശെരിയായ ഭൂതങ്ങൾ അടിവച്ചു തരും ഇവൻ വെറും ദുർഭൂതം

  • @shaji564
    @shaji564 8 дней назад +29

    വ്യത്യസ്ത ശയിലിയിൽ ഉള്ള ഒരു "സുകുമാർ അഴിക്കോട് സാർ " ആണ് അങ്ങ്

  • @stock7764
    @stock7764 8 дней назад +7

    കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോവില്ല.കണ്ണൂരിൽ രാഷ്ട്രീയ സംഘട്ടനത്തിൽ കൊല്ലപ്പെട്ട യുവാക്കളുടെ അമ്മയുടെയും അച്ഛൻ്റെയും പ്രാക്ക്
    മാത്രം മതിയല്ലോ മനസമാധാനം പോവാൻ ,അനുഭവിക്കാതെ എവിടെ
    പോകാൻ?

  • @adarshvalsanuk
    @adarshvalsanuk 8 дней назад +28

    സത്യം! 👌👍

  • @arakkalsakthidharankozhiko8098
    @arakkalsakthidharankozhiko8098 8 дней назад +21

    ഉടനെ അമേരിക്കക്ക് സ്വന്തം വിട്ടുക്കാരേയൂം കോണ്ട് ചിക്കിൽസക്ക് സ്ഥലം കാലിയാക്കം

  • @jijijoseph4884
    @jijijoseph4884 8 дней назад +18

    തലമറന്ന് ഒരുത്തനും എണ്ണ തേയ്ക്കരുത്, അതിപ്പൊ ഏതവനായാലും......😔😔

  • @rkays7459
    @rkays7459 8 дней назад +10

    ചെത്തുകാരും കയർ തൊഴിലാളികളും കർഷക തൊഴിലാളികളും മറ്റു അദ്ധ്വാനിക്കുന്ന അധസ്ഥിത
    ജനവിഭാഗവും😢 ചേർന്ന് കേരളത്തിൽ ശ്രീനാരായണ ഗുരു തുടങ്ങി വെച്ച നവോത്ഥാനവും😊 കമ്മ്യൂണിസവും വളർത്തി😊💐.
    വീണ്ടും കേരളത്തിന്റെ യശസ്സ് ഉയർത്താൻ ഭരണം ഒരു ചെത്തുകാരന്റെ മകന്റെ കയ്യിൽ തന്നെ വന്നുചേർന്നു😊
    എന്നാൽ സ്വാർത്ഥതയും അഹങ്കാരവും ദുരയും കൊണ്ട് ചെത്തുകാരന്റെ അവിവേകിയായ മകൻ തന്നെ കേരളത്തിന്റെ പ്രബുദ്ധതകും പുരോഗതിയും സമൃദ്ധിയും ഒരു പടുകുഴിയിൽ താഴ്ത്തിയത് വല്ലാത്തതൊരു കാഴ്ച തന്നെയാണ്😢
    ഇനി ഒരു അവസരമില്ല. കാരണം ഭാരതത്തിന്റെ മൂലമന്ത്രം തന്നെ ഇപ്പോൾ മോദി നടപ്പിലാക്കുന്ന ഹിന്ദുക്കളുടെ "സർവ്വേ ഭവന്തു സുഖിനാ" ആണ്. സർവ്വോൽകൃഷ്ടമായ ഭാരത സംസ്കാരം എന്നും വളരും😊
    ഹിന്ദുക്കളുടെ മാവേലി നാട്ടുവാണീടും കാലം സിപിഎം ൽ സ്വപ്നം കണ്ട ഹിന്ദുക്കളുടെ കാലനായി മാറിയ സിപിഎം ഇനി എന്നും തിരശീലക്ക് പുറകിൽ എന്നു തോന്നുന്നു.
    😢😢😢😢😢

  • @sathyadasvd2719
    @sathyadasvd2719 8 дней назад +8

    വാളെടുക്കുന്നവൻ വാളാലെ വടി വെട്ടാൻ പോയിട്ടേ ഉള്ളൂ അടി ഒന്നുമായിട്ടില്ല ഈ മഹാന്റെ കണ്ണുനീര് വീണ്ടെങ്കിലേ ഭൂമിയുടെ ദാഹം തീരുകയുള്ളൂ

  • @prasanthp.k7641
    @prasanthp.k7641 8 дней назад +7

    വിജയന്റെ പതനം പാർട്ടിയുടെ പതനം കൂടി ആയിരിക്കും.... അച്ചുവിനെ വെട്ടിയത് തിരിച്ചു കിട്ടണമല്ലോ??

  • @rejipappu7761
    @rejipappu7761 8 дней назад +6

    മകനും മകളും തമ്മില് ഭയങ്കര തറ്ക്കം.. ആരു എവിടെ കയ്യിട്ടു വാരണം എന്നതിനേ കുറിച്ചു🙏🤣😂

  • @IndriadeviCn
    @IndriadeviCn 8 дней назад +13

    എന്തിനു സഹതപിക്കണം? പണ്ടാരം ഒന്ന് ഒഴിവാകട്ടെ

  • @smartchoirmusiclab7801
    @smartchoirmusiclab7801 8 дней назад +6

    ഞാനും പടക്കം പൊട്ടിച്ച് സഹതപിക്കുന്നു...

  • @ചേറുംചേറാടിയും

    കാ. ഭൂ. അദ്ധ്യായം, വചനം : അനന്തരം അവൻ സാമ്രാജ്യത്വത്തിന്റെ നാട്ടിലെ ആശുപത്രിയിൽ ചികിത്സക്ക് പോയി... ആമേൻ...

  • @ravindrankk8491
    @ravindrankk8491 8 дней назад +34

    മുസ്ളീപ്രീണനരാജാവായിട്ടുംസാറ്സംഘിയാക്കിയത് പോക്കിരിത്തരമായോന്നൊരുതോന്നൽ,മുസളീംഭരണംവന്നാലുംകിട്ടാത്തനേട്ടംഅവർക്കുക്കുനൽകി.ഇനിയെങ്ങനെയായാലും

    • @zeenathahmadkutty5462
      @zeenathahmadkutty5462 8 дней назад +1

      മുസ്‌ലിംകൾക്ക് ദ്രോഹം മാത്രം ചെയ്ത മുഖ്യമന്ത്രിയാണ് എന്നും രാജ്യദ്രോഹ സഘിയായിരുന്നു, . അതു തോന്നാതിരിക്കാൻ കാക്കാ പേരുള്ള ഒരുത്തന്റെ തലയിൽ മകളെ കെട്ടിവെച്ചു.

    • @mohammedshameer7237
      @mohammedshameer7237 8 дней назад

      ഏറ്റവും കൂടുതൽ പരിഗണന കിട്ടിയത് നായന്മാർക്ക് ആണ് പിണറായി ഭരണത്തിൽ

    • @v.hariharasubramoney7346
      @v.hariharasubramoney7346 8 дней назад +1

      Hey, nothing wrong i n making him a Sanghi. Why you know, he survived this far only bacause of Sangh support ,inspite of all cases from gold smuggling, tax evation, criminal activities.
      Ellam mura pole nadakkum, Guruvayurappante
      Kripa kondu.

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 7 дней назад

      കഷ്ടം… സംഘി

  • @seawarriors7679
    @seawarriors7679 8 дней назад +3

    ഈ പ്രസ്ഥാനം ഇത്രയും വളർന്നു ഈ അവസ്ഥയിൽ എത്താൻ മുഖ്യ പങ്ക് വഹിച്ചത് ഇവിടുത്തെ ഭൂരിപക്ഷ സമുദായത്തിലെ പാവങ്ങളാണ്
    ന്യൂനപക്ഷ സമുദായങ്ങൾ ഈ അടുത്ത് വരെ കോൺഗ്രസ്‌ന്റെ ഒപ്പമാണ് നിന്നിരുന്നത്
    മൂത്ത സഖാക്കന്മാർ മുതലാളിമാരും മുതലാളിമാരുടെ മച്ചമ്പിമാരും ആയപ്പോൾ പ്രസ്ഥാനത്തിന്റെ നിയമങ്ങളും ആദർശങ്ങളും കാറ്റിൽ പറന്നു
    കാറ്റിൽ പറത്തി എന്ന് പറയുന്നതാവും ശെരി
    അതോടെ കാര്യ സാധ്യത്തിന് വന്നവരും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും പ്രസ്ഥാനത്തിന്റെ പല അധികാര സ്ഥാനമാനങ്ങളിലും എത്തിച്ചേർന്നു ഇവർക്ക് ഒരു നിയമവും ബാധകമല്ല എന്ന ലൈൻ ആണ്
    പ്രസ്ഥാനം വളർത്താൻ അഹോരാത്രം അധ്വാനിച്ച പാർട്ടി കുടുംബങ്ങൾക്ക് അവരുടെ പിന്മുറക്കാർക്ക് അവർ വിശ്വസിക്കുന്ന ദൈവത്തെ വിളിച്ചാൽ അല്ലെങ്കിൽ ആചാരങ്ങളിൽ പങ്കെടുത്താൽ അവർക്കെതിരെ നടപടി എന്നാൽ മറ്റു സമുദായങൾക്ക് ഇത് ബാധകമല്ല
    10വോട്ടിനു വേണ്ടി ഭൂരിപക്ഷമാകുവാൻ പരിശ്രെമിക്കുന്ന സമുദായത്തെ മാത്രം പ്രീതി പെടുത്തിപൊരുന്ന നേതാക്കന്മാരുടെ സമീപനവും മറ്റു സമുദായങ്ങളുടെ വിശ്വാസങ്ങളെ തള്ളിപ്പറയുകയും സമുദായ നേതാക്കളെ ചീത്തപറയുകയും ചെയ്യുന്ന പ്രവർത്തി മറ്റു സമുദായങ്ങളെ പ്രസ്ഥാനത്തിൽ നിന്ന് അകലുവാൻ വഴിവെച്ചു അതാണ് തൃശൂരിൽ കണ്ടത്
    വിമർശനവും സ്വയം വിമർശനവും ഇല്ലാതെ പ്രസ്ഥാനം നശിപ്പിച്ചു
    തെറ്റ് ചൂണ്ടി കാണിക്കുന്നവരെയും വിമർശിക്കുന്നവരെയും തരം താഴ്ത്തുകയോ പുറത്താക്കുകയോ ചെയ്യുന്ന നടപടിയാണ് ഇപ്പോൾ സ്വീകരിക്കുന്നത്
    ഒരു ബ്രാഞ്ച് സെക്രട്ടറിയോ അല്ലെങ്കിൽ ഒരു സഹകരണ ബോർഡ്‌ മെമ്പറോ ആയാൽ പിന്നെ അയൽവാസിയോട് പോലും ചിരിക്കില്ല അതാണ് ഇപ്പോഴത്തെ സഖാക്കൾ
    തൊഴിലാളി പ്രസ്ഥാനം എന്ന് പറയുകയും നക്കാപിച്ചയ്ക്ക് വേണ്ടി മുതലാളി മാരുടെ കൂടെ നിൽക്കുന്ന സമീപനമാണ് ഇപ്പോൾ നേതാക്കൾ സ്വീകരിക്കുന്നത്
    വ്യക്തി വിരോധം പാർട്ടി വിരോധംമായി ചിത്രീകരിച്ചു ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റുന്ന കള്ളക്കൂട്ടങൾ വേറെ

  • @ggg-fs4je
    @ggg-fs4je 8 дней назад +6

    ഈംപിഴച്ചവൻ പച്ചവെള്ളം ഇറക്കി മരിക്കില്ല.

  • @selvamselvam7021
    @selvamselvam7021 8 дней назад +10

    പ്രായം.. കാലം ഏതു കൊലക്കോമ്പനെയും വീഴ്ത്തും.. അതാണ് പ്രകൃതി നിയമം

    • @SabuXL
      @SabuXL 8 дней назад

      പക്ഷേ അതിൽ ത്രിൽ ഇല്ലാതെ പോകും ചങ്ങാതീ. താങ്കൾ പറഞ്ഞ നിലയിൽ ആണെങ്കിൽ ഇദ്ദേഹം വലിയ വിജയി ആവും. സ്വയം ഒഴിഞ്ഞു മാറൽ വേറെ. പിടിച്ച് വലിച്ച് കളയുന്നത് വേറെ.
      താങ്കൾ പറയുന്നത് പഴയകാല കോൺഗ്രസ് നേതാക്കളുടെ രീതി ആണ്. കിടപ്പിൽ ആകുന്നതു വരെ അധികാരം.
      ഇദ്ദേഹത്തിന്റെ കാര്യത്തിലും അങ്ങനെ ആയല്ലോ. അതിൽ
      പരാജയം സിപിഎം കേഡർ പേരിന് മാത്രം.

    • @udhamsingh6989
      @udhamsingh6989 8 дней назад +1

      കേരളത്തിന്റെ കിം ജോംഗ് ഉൻ . മലയാളികളുടെ അഭിമാനം ......

  • @simonsonsimonson1874
    @simonsonsimonson1874 8 дней назад +6

    Jayasankar sir paranjathu oru nagna sathyam aanu ! Ente o ru big salutt !

  • @emmanuelmangattu7448
    @emmanuelmangattu7448 8 дней назад +11

    വക്കീലിൻ്റെ വീഡിയോ കാണുമ്പോൾ എന്നും സന്തോഷമായിരുന്നു എന്നാൽ ഇന്ന് കരഞ്ഞു പോയ് നാടിനും നാട്ടുകാർക്കും വേണ്ടി സ്വന്തം ജീവിതവും കുടുമ്പവും ത്യജിച്ച ഒരു ദാസൻ്റെ അന്ത്യം ഇത്ര വേദനാജന റ്റമാകുമെന്ന് കരുതില്ല എത്ര എത്ര ഗതാ കിട്ടാത്ത ആത്മാക്കളാണ് രാവും പകലും ഇദ്ദേഹത്തെ ചുറ്റിവരിയുന്നത് എല്ലാ മുജന്മസുക്യതം പാവം മലയാളി കrൾ അനുഭവിക്ക തന്നെ

    • @hyderkdgd
      @hyderkdgd 8 дней назад

      എന്ന് നീ സ്വപ്നം കണ്ടിരുന്നോ.പിണറായി തന്നെ ഭരിക്കും.നോ ഡൗട്ട്

    • @edfredson
      @edfredson 8 дней назад +2

      ​@@hyderkdgdമരപ്പട്ടിക്ക്‌ നക്കിത്തിന്ന്‌ ഇനിയും മതിയായില്ലെന്ന്‌😂😂

  • @ske593
    @ske593 8 дней назад +14

    സാറിന്റെ എല്ലാ വീഡിയോ കാണാറുണ്ട് അടിപൊളി 😅

  • @rainynights4186
    @rainynights4186 8 дней назад +6

    പരാജയൻ്റെ വിജയ കഥ തുടരട്ടെ🤔🤔🤔

  • @majornirmal
    @majornirmal 8 дней назад +16

    End of Pinarayi Era

  • @renjiths.9672
    @renjiths.9672 8 дней назад +6

    വാടിക്കൽ രാമകൃഷ്ണൻ്റെ ആത്മാവിന് നിത്യശാന്തി

  • @jamesjames4621
    @jamesjames4621 8 дней назад +2

    വാക്കിലെ വളരെ മോശമായിപ്പോയി ഇതിന്റെ തലക്കെട്ട് കരുണാകരനെ എങ്ങനെയാ ഈ കിരാതനുമായി താരതമ്യപ്പെടുത്തുക

  • @jojythomas6872
    @jojythomas6872 8 дней назад +2

    ഇനിയെങ്കിലും കേരളം പഠിക്കണം എന്ത് കിറ്റ് തന്നാലും ഒരു പക്കാ ക്രിമിനൽ നെ ഭരണ കസേരയിൽ ഇരുത്തെരുത്..
    നാട് മുടിയും ഖജനാവവും കാലിയാവും ജനം ഗതികേട് മൂത്തു നാട് വിടും ബാക്കി ഉള്ളവർ പ്രാകിക്കൊണ്ട് ജീവിക്കും അപ്പോളും ഈ ക്രിമിനൽ ആഡംബര ജീവിതം അധികാര ദുർവിനിയോഗം തുടരും

  • @balachandranm.b3888
    @balachandranm.b3888 8 дней назад +3

    🙏നമസ്കാരം സർ🙏
    അമ്മായിഅപ്പന് എതിരെ ആര് തിരിഞ്ഞാലും അവരെയെല്ലാം ഉപദേശിച്ച് നന്നാക്കുന്ന സ്വന്തം മരുമോൻ പോലും അമ്മായിഅപ്പനെ പിന്നിൽനിന്നും കുത്താൻ തയ്യാറെടുത്തു നിൽക്കുകയാണ് എന്ന് വേണം അദ്ദേഹത്തിന്റെ നിലപാടിൽ നിന്നും മനസ്സിലാക്കാൻ

  • @thomasea4976
    @thomasea4976 8 дней назад +2

    പിണറായി ഡാ എന്നു പറഞ്ഞിരുന്നവർ ഇപ്പോൾ ഡാ പിണറായി എന്നു പറയാൻ ഉടങ്ങിയിരിക്കുന്നു

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 8 дней назад +3

    ശ്രീ കരുണാകരൻ sar വൻ മരം തന്നെ ആയിരുന്നു.... പക്ഷെ... ഇവിടെ ബിജെപി യും ആയി സിപിഎം കൂട്ടി ക്കളി പണ്ടേ ഉണ്ട്‌ ഇപ്പൊ പുറത്ത് വന്നു എന്നേ ഉള്ളൂ ഇങ്ങനെ ചെയ്തില്ലെങ്കിൽ ഉണ്ട തിന്നേണ്ട അവസ്ഥ ഉണ്ടാകുo... അപ്പൊ പിന്നെ പാർട്ടി പൊളിഞ്ഞു പോയാലും വേണ്ടില്ല rss ഇന്റെ കാലു പിടിക്കുക അതേ ഉള്ളൂ ഒരു രച്ച....

  • @sasidharavarier8819
    @sasidharavarier8819 8 дней назад +5

    സാർ ബ്രാഞ്ച് കമ്മിറ്റി മുതൽ കേന്ദ്ര കമ്മറ്റി വരെ സ്വന്തം ആൾക്കാരെ തിരുകി കയ്യറ്റി എല്ലാവർക്കും കക്കാനുള്ള സ്വകര്യം കൊടുത്തു

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 8 дней назад +49

    സർക്കാർ ഉദ്യോഗസ്ഥരെ ഇത്രമാത്രം ഉപദ്രവിച്ച ഒരു ഭരണം ഇതിന് മുൻപ് ഉണ്ടായിട്ടില്ല!!!

    • @jijijoseph4884
      @jijijoseph4884 8 дней назад +20

      എന്ന് ഊണിയൻ ഇത് വരെ പറഞ്ഞിട്ടില്ലല്ലോ......😊😊

    • @kvs2014
      @kvs2014 8 дней назад

      ​@@jijijoseph4884😂🤣😅

    • @salimva5462
      @salimva5462 8 дней назад +20

      ക്ഷേമ പെൻഷൻ മുടക്കി സര്ക്കാര് ജീവനക്കാർക്ക് ബോണസും ഫെസ്റ്റിവൽ അലവൻസും സാലറി അഡ്വാൻസും നൽകുന്ന സർക്കാരോ?

    • @onlookerhedgehog9083
      @onlookerhedgehog9083 8 дней назад +20

      അതേ covid കാലത്തും full salary മേടിച്ച് നക്കിയിട്ട് വേണം പണിയെടുക്കാത്ത ഇ വർഗം ഇത് പറയാൻ

    • @deepups2121
      @deepups2121 8 дней назад +5

      Comedy adikkalle 😆

  • @mathewtj5578
    @mathewtj5578 8 дней назад +3

    ആ പൂവര്ണി നമ്പൂതിരിയുടെ തിരുവാതിര പാട്ട്, ഒന്ന് കേട്ടാൽ കൊള്ളാരുന്നു. ഓണക്കാലമല്ലേ
    ഒരു കാരണഭൂത സ്തുതി കേൾക്കാനൊരു മോഹം

  • @ajikumarn6646
    @ajikumarn6646 8 дней назад +4

    ഓരോ മന്ത്രിയെ കാണുമ്പോഴും മറ്റു മന്ത്രി മാരെ ഓർക്കുന്നു 😅😅😅😅😂

  • @_smithaa_
    @_smithaa_ 8 дней назад +2

    സഹതപിക്കുന്ന എന്തിന് പുള്ളിടേ പ്രവർത്തി ഫലം... ഇരിക്കുന്ന കസേരയുടെ നീതി ജനങ്ങളോടെങ്കിലും കാണിക്കണം ആയിരുന്നു അല്ലലേൽ അതിൽ ഇരിക്കാൻ അർഹതയില്ല ☹️ സ്വന്തം ജനങ്ങളോട് നീതി പുലർത്താൻ പറ്റുന്നില്ലേൽ ഇറങ്ങി പോകണം ഹേ എന്ന് തന്നേ പറയണം 😬

  • @thomaskuttyps4978
    @thomaskuttyps4978 8 дней назад +3

    എത്ര ഉന്നതനാണങ്കിലും പാർട്ടിക്കാർ തന്നെ ഇതുപോലുള്ളവൻമാരെ ചവുട്ടി പുറത്തൊക്കണം. പാർട്ടിയും ജനങ്ങളും രക്ഷ പെടട്ടെ.

  • @sankarkrishnan407
    @sankarkrishnan407 8 дней назад +3

    വി.എസ്. ജീവിച്ചിരിക്കെ തന്നെ വിജയന് ഇങ്ങനെ ഒരവസ്ഥയുണ്ടാകുമെന്ന് കരുതിയില്ല. എന്നാലും അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പു വരെ പുളളി കാണുമെന്ന് പ്രതീക്ഷിക്കാം. ചിലപ്പോള്‍ കാലാവധി പൂര്‍ത്തീകരിക്കും. ഇപ്പോഴത്ത സാഹചര്യത്തില്‍ വേറേ അര് മുഖ്യനായാലും 2026ല്‍ തോല്‍വി ഉറപ്പാണ്. തോറ്റു കഴിഞ്ഞ ശേഷം പരമാവധി നാറ്റിച്ച് ഒരു മൂലയ്ക്കിരുത്താം എന്നാണ് സഖാക്കളുടെ മനസ്സിലിരുപ്പ്. ഇനി 2031നെ കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നാണ് പലരും വിചാരിക്കുന്നത്.

  • @Shaji4882
    @Shaji4882 8 дней назад +10

    Parliament തെരഞ്ഞെടുപ്പിൽ തോറ്റതിന് കാരണം കേരളത്തിൽ LDF ന്റെ പ്രചരണം തന്നെ അല്ലേ , വക്കീലേ.. ബിജെപി യെ മുഖ്യ ശത്രു ആയി കണ്ട് പ്രചരണം അല്ലേ യഥാർഥ ത്തിൽ തോൽവിക്ക് കാരണം.. കേരളത്തിൽ ബിജെപി യെ നേരിടാൻ LDF മതി എന്ന് ചിന്തിക്കുന്നത് പോലെ കേന്ദ്രത്തിൽ ബിജെപി നേരിടാൻ ldf ന് പറ്റില്ലാ എന്നത് പകൽ പോലെ വ്യക്തം അല്ലേ വക്കീലേ.. parliament ൽ LDF നു യാതൊരു പ്രസക്തിയും ഇല്ലാ എന്ന് ചിന്തിക്കാൻ കഴിവുള്ള എല്ലാവർക്കും അറിയാം..അതാണ് തോൽവിക്ക് കാരണവും

  • @ShyamVS-kh3eq
    @ShyamVS-kh3eq 8 дней назад +4

    ഒന്നും നോക്കണ്ട 2026 വരെ വേറേ മുഖ്യമന്ത്രി ഇല്ല അല്ലെങ്കിൽ മരിക്കണം മുഖ്യമന്ത്രിയായി മരിക്കണം എന്ന ആഗ്രഹമാണ് ഓന്

  • @be4news
    @be4news 8 дней назад +18

    ജയരാജൻ, ഇപി ജയരാജൻ, എം എ ബേബി, തോമസ് ഐസക്, ജി സുധാകരൻ , ശൈല ടീച്ചർ അൻവറിന് ക്വട്ടേഷൻ കൊടുത്തവർ😂😂😂

  • @anilnair3064
    @anilnair3064 8 дней назад +5

    ബഹുമാനപ്പെട്ട കരുണാകരനെ ഒതുക്കി കേരളത്തിലെ ക്രിസ്ത്യൻസ് കോൺഗ്രസ് പാർട്ടി പിടിച്ചെടുത്തു.
    ബഹുമാനപ്പെട്ട പിണറായി വിജയനെ ഒതുക്കി കേരളത്തിലെ മുസ്ലിംസ് സി.പി.എം പിടിച്ചെടുക്കും - മരുമകൻ നേതൃത്വം നൽകും.

    • @abdulwahid2015
      @abdulwahid2015 8 дней назад

      പൊന്നിമോനെ ആകെ സിപിഎം ൽ റിയാസ് മാത്രമേ മുസ്ലിം മന്ത്രി ഉള്ളു
      പിന്നെ half മന്ത്രി അബ്ദുറഹ്മാൻ മാത്രം വേറെ ആരും ഇല്ല

  • @joseabraham2951
    @joseabraham2951 8 дней назад +30

    അവസാനം വരെയും സഹാവ് വിജയൻ കേരളം ഭരിക്കും. കേരളം ലോകത്തിലെ ഒന്നാം സ്ഥാനം ആകും 😊😊😊

    • @cchandramohan1206
      @cchandramohan1206 8 дней назад +4

      ജോസേ, അപ്പൊ ഇപ്പൊ നമ്പർ വൺ അല്ലേ? 😂😂

    • @baiju67
      @baiju67 8 дней назад +7

      കടം കൊണ്ട് കേരളം no 1 ആയി കള്ളഘടത്തു സ്വാർണകള്ളകടത്തു ഇതൊക്കെ ചെയ്ത വിജയൻ ഭു.

    • @greenhearts-62maris
      @greenhearts-62maris 8 дней назад +2

      😂😂😂

  • @mariamsunny4371
    @mariamsunny4371 8 дней назад +2

    ഇറങ്ങി തിരിച്ചത് എന്തിനാണെന്ന് ഇടയ്ക്ക് ഒന്ന് ആലോചിച്ചാൽ ആരും വീഴേണ്ടിവരില്ല.

  • @KNMadhu-dl5ey
    @KNMadhu-dl5ey 8 дней назад +2

    പിണറായിയെ leader നോട് ഉപമിക്കാന് മത്രം ഉണ്ടൊ

  • @umamathoor4751
    @umamathoor4751 8 дней назад +2

    ഞാൻ ഒരു അന്ധ വിശ്വാസി അല്ല. പക്ഷേ ശബരി മലക്ക് ശേഷം ഇയാളുടെ നാശം തുടങ്ങി

  • @padmakumark6962
    @padmakumark6962 8 дней назад +2

    കൃത്യമായ നിരീക്ഷണം.

  • @surendranm.k985
    @surendranm.k985 8 дней назад +2

    കരുണാകരന്റെ കാര്യത്തിൽ സംഭവിച്ചതൊന്നും പിണറായിയുടെ കാര്യത്തിൽ സംഭവിക്കില്ല, അപാരം തൊലിക്കട്ടിയാണ്.

  • @heavansaj2185
    @heavansaj2185 8 дней назад +2

    പിണറായി രാജി വെച്ചു എന്ന വാർത്തക്കായ് ജനം കാത്തിരിക്കുന്നു. കണ്ണിമ ചിമ്മാതെ

  • @malavikamenon4465
    @malavikamenon4465 6 дней назад

    കരുണാകരൻ തന്റെ സ്ഥാനം ആർക്കും വിട്ടുകൊടുക്കാൻ മനസ്സില്ലാതെ കസേരയിൽ അള്ളി പിടിച്ചിരിക്കാൻ ശ്രമിച്ച ഒരു മനുഷ്യനാണ്...... അദ്ദേഹത്തിന് തീരെ അവശനായ അവസ്ഥയിൽ പോലും അധികാരമോഹിയായി തുടരാനാണ് അദ്ദേഹം ആഗ്രഹിച്ചത്...... മറ്റുള്ള എല്ലാവരെയും ഒതുക്കി 😊 സ്വയം വളരാനാണ് അദ്ദേഹം ആഗ്രഹിച്ചത്.....
    അങ്ങനെയുള്ള ഒരു മനുഷ്യനെതിരെ മറ്റുള്ള എല്ലാവരും ഒന്നിക്കുക സ്വാഭാവികം അല്ലേ.......
    ഉമ്മൻചാണ്ടിയും എ കെ ആന്റണിയും യാതൊരുവിധ ലാഭേച്ഛയും ഇല്ലാതെ കേരളം ഭരിച്ച ആൾക്കാർ തന്നെയാണ്........

  • @SabuXL
    @SabuXL 8 дней назад +6

    5.05 😮
    ഹോ എന്താ ഒരു ഭാവന.
    സമകാലിക കുഞ്ചൻ നമ്പ്യാർ , വികെഎൻ , പ്രൊഫ. എം കൃഷ്ണൻ നായർ...
    എല്ലാവരും സമഞ്ചസമായി സമ്മേളിക്കുന്നു.
    🎉❤

  • @pratheeshponchirath2032
    @pratheeshponchirath2032 8 дней назад +1

    ജയശങ്കർ സാർ. നിങ്ങളുടെ വലിയ ആരതാകാനാ

  • @ashokant.a.6880
    @ashokant.a.6880 8 дней назад +1

    എല്ലാ ശക്തർക്കും ഉണ്ടാകും ശക്തിക്ഷയിക്കുന്ന ഒരു കാലം. ബുദ്ധിമാന്മാർ ആ കാലത്തിനു മുമ്പെ അടുത്തൂൺ പറ്റുന്നു. അല്ലാത്തവർ സ്വയം അഴുകാൻ നിന്നു കൊടുക്കുന്നു, കാരണഭൂതനെപ്പോലെ !

  • @sonyvjoy7944
    @sonyvjoy7944 6 дней назад

    രക്ഷാ പ്രവർത്തനം നടത്താൻ ഇനി ആരാണ് ഉണ്ടാവുക.. ഒരു അടിമ പോലും അത് മോശം ആയി എന്ന് പറഞ്ഞിട്ടില്ല. അത്രക്ക് തരം താണിരിക്കുന്ന് ഈ പാർട്ടി.

  • @rajeevjohny7947
    @rajeevjohny7947 8 дней назад +2

    പ്രതീക്ഷകൾ നിറങ്ങളാൽ നിറയട്ടെ

  • @sundarlokesan3465
    @sundarlokesan3465 8 дней назад +3

    മുഖ്യൻ പിണറായിയും എങ്ങനെ താരതമ്യം ചെയ്യും?
    കരുണാകരൻ തികഞ്ഞ രാജ്യ സ്നേഹി ആയിരുന്നു! പിണറായിയും സതീശനും കട്ടിങ് സൗത്തിൽ പങ്കെടുത്ത് വിഘടന വാദത്തെ സപ്പോർട് ചെയ്യുന്നവർ!

  • @subramanaianparameswaran2568
    @subramanaianparameswaran2568 8 дней назад +1

    An excellent and super observation sir

  • @vincentdepaul8503
    @vincentdepaul8503 8 дней назад +1

    ഇനി എന്തു പറഞ്ഞാലും വിജയനും മോളു ഉണ്ടാക്കാവുന്നതിൻ്റെ പരമാവധി ഉണ്ടാക്കി നി പുറത്താക്കിയാലും, പുറത്തായാലും ഒരു കുഴച്ചവുമില്ല. കമലയേയും കൂട്ടി വിദേശത്തുപോയി സുഖമായി ജീവിക്കും. പക്ഷേ പുഴുത്തേ ചാകൂ

  • @Artemis201
    @Artemis201 8 дней назад +5

    അടുത്ത മുഖ്യമന്ത്രി ആകാനുള്ള മരുമോന്റെ കുതന്ത്രങ്ങൾ ..മുസ്ലിം പ്രീണനം നടത്തി ഇപ്പോൾ നാട്ടുകാരെ കാണിക്കാൻ ആർ എസ് എസ് ന്റെ തലയിൽ വച്ചു ..🤔

  • @AjithKumar-f2b8g
    @AjithKumar-f2b8g 8 дней назад +1

    വക്കീലിന്റെ വാക്കുകൾ കേൾക്കുമ്പോൾ ദീഘദർശിയായ മഹാകവി ആശാന്റെ വരികൾ ഓർമ വന്നു പൊയി.. 'ഹാ സുഖങ്ങൾ വെറും ജാലം, ആരറിവു‌ നിയതി തൻ ത്രസു പൊങ്ങുന്നതും താനെ താണു പോവതും'.നമ്മൾ എപ്പോഴും ഓർക്കേണ്ട വരികൾ!ഇന്നും നമ്മുടെ നാട്ടിൽ സംസ്ക്കാരിക തിരുവയ്ക്കുരപ്പമ്മാർക്ക് ഒരു കുറവും ഇല്ല.പക്ഷെ അവർ ഇന്ന് അക്ഷരം കൊണ്ട് ഔഷധ കൂട്ടുണ്ടാക്കി അധികാരി വർഗ്ഗത്തിനെ പിഴിച്ചിലും, ഉഴിച്ചിലും,തടവലും , തിരുമലും 6:, വാസ്തിവരെ നടത്തി സുഖിപ്പിച്ചു കൊണ്ടിരിക്കുന്നു.സമൂഹത്തോട് പറയുന്നത് നവോത്ഥനത്തെ കുറിച്ചും. ചിന്തിക്കുക സമൂഹമേ!

  • @tonykuriankoshy2773
    @tonykuriankoshy2773 8 дней назад +12

    Pinarayi യുടെ ശക്തി കുറയും എന്നല്ലാതെ ഇളകി മാറ്റാൻ പറ്റുമോ,,, കാരണം അതിനു പകരം വെക്കാൻ ഒരു തല കൂടി വേണ്ടേ,,,

  • @sumithas5834
    @sumithas5834 8 дней назад +1

    അങ്ങനെ തന്നെ സംഭവിക്കട്ടെ. എല്ലാ കൊള്ളയും പോട്ടെ എന്ന് വയ്ക്കാം പക്ഷെ ആപെരിയയിലെ രണ്ടു കുട്ടികൾ അതൊക്കെ മറക്കാൻ പറ്റുമോ.

  • @jkp0003
    @jkp0003 8 дней назад +3

    CPI M will become sudapi party as same like in West Bengal 😂😂😂

  • @infotech5895
    @infotech5895 8 дней назад +1

    ഇത് ചിലപ്പോൾ പിണറായി ബിജെപി ചായവു ഉള്ള ആള് ആണ് എന്ന് വരുത്തുവാൻ ആവും... അൻവർ ആരോപണം ഉന്നയിക്കുന്നത് കൊണ്ട് മുസ്ലിം വോട്ട് പോവില്ല... അങ്ങനെ പോയ ഹിന്ദു വോട്ട് തിരിച്ചു പിടിക്കാം

  • @DHANAM550
    @DHANAM550 7 дней назад

    അയാളെ സംബന്ധിച്ചിടത്തോളം വിജയമാണ്. ഒരു മൂലധനവും ഇല്ലാതെ വന്ന് മൂലധനം എന്ന ഗ്രന്ഥം ഉയർത്തിപ്പിടിച്ച് പാവങ്ങളെ തെറ്റിദ്ധരിപ്പിച്ച് കോടീശ്വരനായി തിരിച്ചുപോകുന്നു. ബിസിനസ് വൻവിജയം

  • @chandramohanannair1198
    @chandramohanannair1198 8 дней назад +1

    കരുണാകരനാണ് ഏറ്റവും വലിയ അഴിമതിക്കാരനെന്നാണ് വിശ്വാസിച്ചിരുന്നത് പിണറായി വിജയനുമായി താരതമ്യം ചെയ്യുമ്പോൾ കരുണാകരൻ എത്രയോഭേദം.

  • @jijopious2614
    @jijopious2614 8 дней назад +7

    Karunakaran was far bettet

    • @A372575
      @A372575 8 дней назад

      He was a visionary

  • @anishThulasidhar
    @anishThulasidhar 8 дней назад

    കരുണാകരൻ വീഴാൻ പ്രധാനപ്പെട്ട കാരണം ആ കാർ ആക്സിഡന്റ് ആണ്. പുള്ളി അമേരിക്കയിൽ ചികിത്സയ്ക്ക് പോയപ്പോ മുരളിധരനില് അധികാരം കേന്ദ്രീകരിച്ചു. അപ്പൊ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഒരു വിമത സ്വരം ഉണ്ടായി. ഇതിൽ ഖേതിക്കുന്നു എന്ന് ചെന്നിത്തല പിന്നീട് പറഞ്ഞിട്ടുണ്ട്.

  • @ananducm9932
    @ananducm9932 8 дней назад +1

    Great indian politics

  • @shajie3238
    @shajie3238 8 дней назад +1

    Pinayeene സഹിക്കേണ്ടി വരുന്ന സിപിഎം അണികളുടെ ഒരവസ്ഥ ഇതേ അവസ്ഥ 😢😢😢 3:15

  • @GNN64
    @GNN64 8 дней назад +3

    JIHADI JAMAT Faris team...trying hard to replace Bhoothan to MARUMON...a secret game

    • @madhuvv8136
      @madhuvv8136 8 дней назад +1

      Correct. ആ കല്യാണം പോലും ഒരു അജണ്ടയുടെ ഭാഗമല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു....ഒരു gulf ലോബിയുടെ അദൃശ്യ സാന്നിദ്ധ്യം...

  • @rasheederattupetta9177
    @rasheederattupetta9177 3 дня назад

    ജയശങ്കരന്റെ ഓരോ ആഗ്രഹങ്ങൾ

  • @johnmathew8053
    @johnmathew8053 8 дней назад +1

    CPI അപ്പുറം ചാടാൻ റെഡി ആണ്...

  • @santhakumart.v181
    @santhakumart.v181 8 дней назад

    ഭൂതത്തെ കുപ്പിയിൽ കയറ്റുകയല്ല വേണ്ടത്. നല്ല കാഞ്ഞിരത്തിൽ ആണി അടിച്ചു തറക്കണം, കൂടെ മ്യര്മോനെയും.

  • @mykittens7363
    @mykittens7363 8 дней назад

    ദാസൻ മാമൻ എത്രയും പെട്ടെന്ന് കളം ഒഴിഞ്ഞുപോയി നമ്മുടെ കേരളം രക്ഷപെടട്ടെ, ദൈവത്തിന് നമ്മോട് കൃപ ഉണ്ടായാൽ മതിയായിരുന്നു

  • @joebob7561
    @joebob7561 8 дней назад +1

    അവസാനം കരുണാകരന്റെ അവസ്ത എന്തായിരുന്നു? ഇന്ദിരയുടെ കാലുനക്കിനടന്ന കുടിലനായ കൂട്ടികൊടുപ്പുകരൻ

  • @koottunkaljoseph
    @koottunkaljoseph 8 дней назад

    Well said

  • @jayachandranj6451
    @jayachandranj6451 8 дней назад +2

    ആരാണ് വക്കീലേ ഈ മൂലധനം പല തവണ ഇതു കേൾക്കുന്നു, അലി മുതലാളി യാണോ തെളിച്ചു പറയൂ

  • @viswanathankk4030
    @viswanathankk4030 8 дней назад +1

    അർജുനനെ തോൽപ്പിക്കാൻ ഉള്ളിൽ നിന്നും പുറത്തു നിന്നും പലരും ശ്രമിച്ചു.. എന്നിട്ടൊന്നും സംഭവിച്ചില്ല... അർജുനന് കൃഷ്ണനായിരുന്നു പിന്നിൽ എങ്കിൽ ഇവിടെ പിണറായിക്ക് "തന്ത്രമാണ്" ശക്തി... തന്ത്രത്തിൽ ശശിയും കൂടെയുണ്ട്..TP വിഷയത്തിൽ അദ്ദേഹം വീണു എന്ന് എല്ലാരും കരുതി... VS നെ വരെ ഒതുക്കിയില്ലേ..അങ്ങിനെ പലതിനെയും അതിജീവിച്ച പിണറായി ഇതിനേയും മറികടക്കും...എല്ലാരേയും ചവിട്ടി കൂട്ടും...

  • @vijayakrishnan3511
    @vijayakrishnan3511 8 дней назад +1

    ചരിത്രത്തിൽ സൽപ്പേര് ഒരിക്കലും ഉണ്ടാകാൻ സാദ്ധ്യതയില്ലാത്ത നികൃഷ്ട ജന്മം.

  • @venugopalunnithan8131
    @venugopalunnithan8131 8 дней назад

    Precise assessment. History repeats itself.

  • @MG-my5bj
    @MG-my5bj 4 дня назад

    Waiting for the day !!!

  • @mansouryoosul3382
    @mansouryoosul3382 8 дней назад

    പഴുത്ത പ്ലാവില വീഴുമ്പോൾ പച്ച പ്ലാവില ചിരിക്കും😂 അതാണ് കുത്തിത്തിരിപ്പ് ചങ്കരന്റെ രീതി😂😂

  • @balulotusfeet4399
    @balulotusfeet4399 8 дней назад

    Well said sir🙏

  • @VishnuredIndian
    @VishnuredIndian 8 дней назад +3

    ഈ രണ്ട് മന്ത്രിസഭയിലും പ്രശ്നം ഉണ്ടാക്കിയ മുതൽ ഇപ്പോഴത്തെ ഏറ്റവും വലിയ പാര . ഇതേ മാഫിയ തന്നെയാണോ കരുണാകരനെയും താഴെ ഇറക്കിയത് 😬

    • @SabuXL
      @SabuXL 8 дней назад

      സംശയിക്കേണ്ടിയിരിക്കുന്നു ചങ്ങാതീ.