Это видео недоступно.
Сожалеем об этом.

നോണ്‍വെജ് കഴിച്ചഉടനെ കുളിച്ചിട്ട് ക്ഷേത്രത്തില്‍ പോയാല്‍ | Jyothishavartha

Поделиться
HTML-код
  • Опубликовано: 3 ноя 2022
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------
    Kalpakassery Govindan Namboothiri - 9747730002
    --------------------------------------------------------------------------------------------------------------------
    ഏത് പ്രവര്‍ത്തിയും ആരംഭിക്കുംമുമ്പ് നടത്തേണ്ട പ്രാര്‍ഥന • ഏത് പ്രവര്‍ത്തിയും ആരം...
    ഭഗവാനോട് ചേര്‍ന്ന് നില്‍ക്കാന്‍ ഈ ഒറ്റക്കാര്യം ചെയ്താല്‍മതി • ഭഗവാനോട് ചേര്‍ന്ന് നില...
    ക്ഷേത്രത്തില്‍നിന്ന് കിട്ടുന്ന പ്രസാദം വീട്ടില്‍ കൊണ്ടുവന്ന് ചെയ്യേണ്ടത്‌ • ക്ഷേത്രത്തില്‍നിന്ന് ക...
    വഴിപാട് നേരുംമുമ്പ് അറിയേണ്ട കാര്യങ്ങള്‍; മറന്നാല്‍ ചെയ്യേണ്ടത്‌ • വഴിപാട് നേരുംമുമ്പ് അറ...
    ...................................................................................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #govindannamboothiri #keralatemple #keralatemples

Комментарии • 277

  • @unnimavoor9057
    @unnimavoor9057 Год назад +105

    ഒരു സാധാരണകാരൻ അറിയാൻ ആഗ്രഹിക്കുന്നുതെല്ലാം തിരുമേനിയിൽ നിന്നും അറിയാൻ സാധിക്കുന്നു. ഒരുപാട് സന്തോഷം.

  • @ushaknv5224
    @ushaknv5224 Год назад +37

    നല്ല അറിവ് പറഞ്ഞ് തരുന്ന തിരുമേനിയ്ക്ക് നമസ്ക്കാരം🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഓം നമോ ഭഗവതേ വാസുദേവായ🙏

  • @rajeevankannada5318
    @rajeevankannada5318 Год назад +21

    നന്ദി തിരുമേനി. പലരുടെയും മനസ്സിൽ ഉള്ള സംശയം; ഇതിലും ഗംഭീരമായി വിശദീകരിക്കാൻ കഴിയില്ല. നന്ദി.

  • @sudha2096
    @sudha2096 Год назад +31

    ഞാൻ ഒരു vegitariyan ആണ് അമ്പലത്തിൽ പോകുമ്പോൾ പ്രാർഥിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ അത് അനുഭവിച്ചറിയണം

  • @m.jayashakthi1897
    @m.jayashakthi1897 Год назад +14

    നമസ്കാരം തിരുമേനി 🙏🙏🙏. അങ്ങയുടെ വീഡിയോ എല്ലാം വളരെ ഉപകാരപ്രദമാണ്.. നന്ദി നന്ദി 🙏🙏🙏

  • @reshmipramod9707
    @reshmipramod9707 Год назад +18

    നമസ്കാരം തിരുമേനി.. അറിയേണ്ടുന്ന കാര്യങ്ങളെല്ലാം വളരെ കൃത്യതയോടെ പറഞ്ഞു തരുന്ന അങ്ങു തന്നെയാണ് യഥാർത്ഥ ഗുരു.. വളരെയധികം നന്ദി തിരുമേനി 🙏 അവിടുന്നു പറഞ്ഞു തരുന്ന ഓരോ കാര്യങ്ങളും പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നു..

  • @prameedharaghu3152
    @prameedharaghu3152 Год назад +15

    Namaskaaram thirumeni. ഞാൻ ഇത് വരെ non veg കഴിച്ച് ക്ഷേത്രത്തിന്റെ കോമ്പൗണ്ടിൽ പോലും കടന്നിട്ടില്ല . 🙏

  • @rajadevi5732
    @rajadevi5732 7 месяцев назад +3

    തിരുമേനി ഞങ്ങളുടെ അമ്പലം അന്നപൂർണേശ്വരി എന്ന അമ്പലം അവിടെത്തെ ആയുകൾ ഞങ്ങളുടെ വീട് ഒഴ്ച്ച് എല്ലാവരും ഇപറഞ്ഞ ആഹാരം കഴിച്ചിട്ട് താലം എടുക്കും എല്ലാം ചെയ്യും അവർക്ക് ഒരു കുഴപ്പവുമില്ല സ്വയമ്പ് നോറ്റ് എല്ലാ ചിട്ടയും പാലിച്ച് പോകുന്ന ഞങ്ങൾക്ക് എന്നും ധുരിതമാണ് ഞങ്ങൾ ആർക്കും ഒരുേദ്രോഹവും ചെയ്യുന്നില്ല എന്നും എന്തേ ഇങ്ങനെധുരിതം വരാൻ

  • @renjinirenjini7792
    @renjinirenjini7792 Год назад +4

    അവനവൻ സ്വയം നന്നാകണം, മറ്റുള്ളവർക്ക് വേണ്ടിയല്ല ഒന്നും ചെയ്യേണ്ടത്, മാറ്റം നമ്മളിൽ ത്തന്നെ ആയിരിക്കണം.... നല്ല കാര്യങ്ങൾ മുറുകേ പിടിക്കണം.... വൃത്തി, ശുദ്ധി, ഭക്തി ഇതു മൂന്നും ഒരുപോലെ ചേരണം.... എന്നാൽ എല്ലാം ആയി... തിരുമേനി🙏🙏🙏🙏❤️

  • @shymaanu2138
    @shymaanu2138 Год назад +2

    അങ്ങയുടെ ഈ വീഡിയോ യിൽ നിന്ന് ഒരു പാട് അറിവുകൾ തന്നതിന് ഒരു പാട് നന്ദി തിരുമേനി നമസ്കാരം 🙏🙏🙏🙏🙏🙏🙏

  • @rahulm.r968
    @rahulm.r968 Год назад +7

    GOOD SUBJECT, THANK YOU THIRUMENI🙏🙏🙏

  • @kalavenugopalan610
    @kalavenugopalan610 Год назад +6

    അങ്ങിനെ കഴിക്കണമെങ്കിൽ തൊഴുത് വന്നിട്ട് കഴിച്ചാൽ പോരേ..ഇതൊക്കെ നമ്മുടെ നിയന്ത്രണത്തിൽ ആണ്.. അത്രേ ഉള്ളൂ.. എങ്കിലും തിരുമേനി ഒന്നു കൂടി മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി..🙏🙏🙏🙏🙏🙏

    • @meenanair1493
      @meenanair1493 Год назад

      നമസ്തേ തിരുമേനി

    • @govindannamboothirikuttant9755
      @govindannamboothirikuttant9755 Год назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻സത്യം

    • @haridaskizhur3907
      @haridaskizhur3907 Год назад

      അമ്പലത്തിൽ തൊഴുതു വന്നതിനു ശേഷം അടുത്ത ഹോട്ടൽ ഇൽ നിന്നും നോൺ വെജ് കഴിക്കുന്നതിൽ കുഴപ്പം ഉണ്ടോ?

    • @kalavenugopalan610
      @kalavenugopalan610 Год назад

      @@haridaskizhur3907 ഇതൊക്കെ നിങ്ങൾക്ക് തന്നെ തീരുമാനിക്കാം.. സഹോദരാ..

  • @vinurajesh4118
    @vinurajesh4118 Год назад +4

    വളരെ നന്നായിപറഞ്ഞു തന്നു.🙏

  • @avaniajikumar3680
    @avaniajikumar3680 Год назад +3

    നല്ല വിവരത്തിനു നന്ദി 🙏🏼🙏🏼🙏🏼isttam🥰

  • @apsaraajikumar278
    @apsaraajikumar278 Год назад +3

    വളരെ നല്ല അറിവ് 🙏🙏🙏

  • @sumasajeev9494
    @sumasajeev9494 Год назад +2

    വളരെ നന്ദി തിരുമേനി 🙏🙏🙏

  • @sheebareji733
    @sheebareji733 Год назад +1

    ഈ അറിവുകൾ പറഞ്ഞു നൽകുന്നതിന് വളരെയധികം നന്ദിയുണ്ട് തിരുമേനി

  • @sunithalalitha3915
    @sunithalalitha3915 Год назад +3

    Appol paalum neyum kazhikunnathum thettalle.Ambalathile vigrahangalku palabhishekam cheyan padundo.E samsayangalku utharam tharan aarkenkilum saadikumo.

  • @AnilKumar-sv5ec
    @AnilKumar-sv5ec Год назад +11

    പഴശിനികടവ് മുത്തപ്പൻ ക്ഷേത്രത്തിൽ കള്ളും മീനും ആണ് നേദ്യം അവിടെ ശിവഭഗവാൻ ആണ്

  • @bysuseelact7225
    @bysuseelact7225 Год назад +7

    Hare Krishna 🙏🙏

  • @ajayababuraj1503
    @ajayababuraj1503 Год назад

    ഒരുപാട് നന്ദിയുണ്ട് തിരുമേനി.. ഒരുപാട് അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അങ്ങ് പറഞ്ഞു തരുന്നു 🙏🙏

  • @ratnakalaprabhu5270
    @ratnakalaprabhu5270 Год назад

    Super nallaupadesam sreshttamaya upadesam anukarichal namukku Kollam pranamam thirumeni nanni namaskaram

  • @sanalkumar3808
    @sanalkumar3808 Год назад +3

    വളരെ നല്ല മറുപടി. പ്രണാമം 🙏

  • @rahulr6161
    @rahulr6161 Год назад +13

    വയസ്സ് 33 , ജന്മനാ സസ്യഹാരിയാണ്
    വീട്ടിൽ എല്ലാവരും നോൺ വെജ് കഴിക്കുന്നു

  • @iamaryamenon
    @iamaryamenon Год назад +2

    Thanks thirumeni..this was a question always

  • @meenakshi9136
    @meenakshi9136 Год назад +11

    നമസ്കാരം തിരുമേനി. അങ്ങയുടെ ഓരോ വിഡിയോയും വളരെ വലിയ അറിവുകൾ ആണ് തരുന്നത്. നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏താങ്സ്...

  • @pushpasasi380
    @pushpasasi380 Год назад

    🙏ethupolulla arivukal paranjutharunnathil thirumaniku nandhi

  • @sreedevi2651
    @sreedevi2651 Год назад +8

    തിരുമേനി പറയുന്ന കാര്യങ്ങൾ 101% ശരിയാണ്. പക്ഷേ, ഇപ്പോൾ വളരെ കുറച്ചു പേർ മാത്രമാണ് ആചരിക്കുന്നത്. തിമേനി പറഞ്ഞതു പോലെ മറിച്ച് ചെയ്താൽ അവർ തന്നെ മനസ്സിലാക്കും ഹരേ കൃഷ്ണാ 🙏🏻

  • @jayabhaskaran8369
    @jayabhaskaran8369 Год назад +2

    എനിക്കും അതിനോട് തീരെ യോജിപ്പില്ല.. ഞാൻ സഹസ്ര നാമങ്ങൾ പോലും non കഴിച്ച ദിവസം ജപിക്കാറില്ല.. ജപിച്ചു കഴിഞ്ഞാലും കഴിക്കാറില്ല.. ആഴ്ചയിൽ ഒരു ദിവസം അതിനായി മാറ്റിവെക്കും... Non കഴിക്കേണ്ടിവന്നാൽ സന്ധ്യാ വിളക്ക് പോലും കൊളുത്താറില്ല... കാലങ്ങളോളമായി ഈ ശീലം.. ഇതുവരെ മാറ്റിയിട്ടില്ല.. 🙏

  • @sudeepkarthyayan7010
    @sudeepkarthyayan7010 Год назад +2

    Majority Thiruvithamkoor, Kannur Side Doing like that.. Going temples after bath by Eating Beef...

  • @sheenarijeesh3208
    @sheenarijeesh3208 Год назад +1

    Thanks thirumeni🙏

  • @nacha788
    @nacha788 Год назад +1

    Tirumeni ellam Ok enikku oru dought undu varshangalayi ulla dought .what about milk ? Its animal product .appo milk kazhikkunnathum meat kazhikkunathum same alle

  • @ammuamoose5507
    @ammuamoose5507 Год назад +2

    Thanks തിരുമേനി ഒരുപാട് നാളായി ഞാൻ ഈ ചോദ്യം ചോദിക്കുന്നത്.. നോൺ കഴിച്ചിട്ട് വീട്ടിൽ വിളക്ക് കൊളുത്താമോ എന്നു.. മറുപടി തന്നതിൽ ഒരുപാട് നന്ദി

    • @deepapramod2747
      @deepapramod2747 Год назад +2

      കേരളത്തിൽ ഉച്ചക്ക് മീൻ കൂട്ടുന്നവർ ഏറെയുണ്ട്. അപ്പോൾ അവർക്ക് ജീവിതത്തിൽ ഒരിക്കലും സന്ധ്യക്ക്‌ വിളക്ക് കൊളുത്താൻ പാടില്ലേ?....non veg കഴിച്ചാൽ 6 മണിക്കൂറിനു ശേഷം കുളിച്ചിട്ടു വിളക്ക് കൊളുത്തുകയാണ് ഞങ്ങൾ ചെയ്യാറ്. വ്യാഴം വെള്ളി എന്നീ ദിവസങ്ങളിൽ non veg ഒഴിവാക്കാറുണ്ട്.

    • @ammuamoose5507
      @ammuamoose5507 Год назад +1

      @@deepapramod2747 ഉച്ചയ്ക്ക് നോൺ കഴിച്ചിട്ട് 6 hrs കഴിഞു കുളിച് വിളിക്കു കൊളുത്തുന്നത് എന്ന് പറയുമ്പോൾ..1 pm കഴിച്ചാൽ 7 pm നിങ്ങൾ വിളക്ക് കൊളുത്തും 2 pm നു ആണ് കഴിക്കുന്നതെങ്കിൽ 8 pm വിളക്ക് കൊളുത്തും അല്ലെ 🤣... കേരളത്തിൽ ഉച്ചയ്ക്ക് മീൻ കൂട്ടി കുളിച് സന്ധ്യ കു വിളക്ക് കൊളുത്തുന്നവർ ഒരുപാട് ഉണ്ട്.. ഞാനും ചെയ്തിരുന്നു..നോൺ കഴിച കുളിച് വിളക്ക് കൊളുതും. പലരും നോൺ കഴിച്ചിട്ട് വിളക്ക് കൊളുത്തരുത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. കുളിച്ചിട്ട് വിളക്ക് കൊളുതാം എന്നുo കേട്ടിട്ടുണ്ട്.. പക്ഷെ നോൺ കഴിച്ചിട്ട് വിളക്ക് കൊളുത്തുമ്പോൾ എനിക്ക് മനസുകൊണ്ട് ഒരു തൃപ്തി കിട്ടാറില്ല.. നോൺ കഴിച് കൊളുത്തുന്നതിനേക്കാൾ സന്തോഷവും സമാധാനവും തൃപ്തി യും എല്ലാം നോൺ കഴിക്കാതെ കൊളുത്തുപോൾ തോന്നിയിട്ടും ഉണ്ട്.. Ok..
      ഇനി നോൺ കഴിച്ചിട്ട് വിളക്ക് കൊളുത്താൻ പറ്റുമോ എന്നാണ് ചോദ്യം.. അതിനുള്ള ഉത്തരം എനിക്ക് കിട്ടി.. താങ്കൾക് ഈ വീഡിയോ കണ്ടിട്ട് എന്തു മനസിലായി എന്ന് എനിക്കറിയില്ല.. മനസിലായ കാര്യം ചെയുക... നോൺ കഴിച് 6 hr കഴിഞു വിളക്ക് കൊളുത്തിക്കോളൂ അതിനു കൊളുത്തണ്ട എന്നു പറഞ്ഞില്ലല്ലോ ഞാൻ 😡..

    • @ammuamoose5507
      @ammuamoose5507 Год назад

      @@deepapramod2747 സ്വന്തം യുക്തിക്കും തൃപ്തി ക്കും വിശ്വാസവും എന്താണോ അത് ചെയുക.. മറ്റുള്ളവരെ വിമർശിക്കാൻ വരാതെ.. Ok

  • @user-qj4vw1yk1b
    @user-qj4vw1yk1b Год назад +6

    വെജിറ്റബിൾ മാത്രം കഴിക്കുന്നതാണ് ശരീരത്തിന് നല്ലത്.. എന്ന് എന്റെ അഭിപ്രായം.. അതിന്റെ സുഖവും സമാധാനവും ഒന്നു വേറെ തന്നെ...എന്റെ ശ്രീ കൃഷ്ണ പരുന്തും വായുപുത്രനും കൂടെയുള്ള ജീവിതം തന്നെ സമാധാനം

  • @VinodKumar-we8zn
    @VinodKumar-we8zn Год назад

    Valare nalla upadesham🙏🙏🙏🙏🙏

  • @sreevidya5990
    @sreevidya5990 Год назад

    Ariyan agrahicha kariyam.oru padu nanni thirumeni🙏🙏🙏

  • @bindushibu9952
    @bindushibu9952 Год назад +5

    ഹരേ കൃഷ്ണാ......🙏🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു🌹🙏🌹

  • @manukn3773
    @manukn3773 Год назад

    Nalla arivukal pakarnu tarunna thirumenikk pranamam..!

  • @dineshkundathil5576
    @dineshkundathil5576 Год назад +2

    🙏👌👍ഉപകാരപ്രദം

  • @sarathartmedia9249
    @sarathartmedia9249 5 месяцев назад

    നല്ല അറിവ്

  • @rajeswaris1996
    @rajeswaris1996 Год назад

    Valarey uthamamaya vakkukal.njan poornamayum yojikkunnu.

  • @pushpasasi380
    @pushpasasi380 Год назад

    🙏🙏kalangalai anweshikunna chothyangalku ennepolullavarku jithamaya somsayanivirthi valare🙏🙏🙏

  • @kavithaprabudharam906
    @kavithaprabudharam906 Год назад +11

    ഓം നമഃ ശിവായ 🙏

  • @girijajayachandran5779
    @girijajayachandran5779 Год назад +1

    Thank you for information

  • @rojavk578
    @rojavk578 Год назад +1

    Njan non veg kazhichottu ambalathil pokarilla.pakshe kannur Lula kalarivathukkal kshethram,nileshwarathulla sree mannampurath kavu ennividangalil akapooja,valiyapoojatudangiya proposal kazhichal kozhi irachiyum cherupayarumanu prasadamayi kittunnath.

  • @manuprasadv7722
    @manuprasadv7722 Год назад +9

    അമ്പലത്തിൽ പോയ ദിവസങ്ങളിൽ നോൺ കഴിക്കാൻ പാടില്ലാ എന്നുണ്ടോ...?

  • @girijanair4284
    @girijanair4284 Год назад

    Nalla msg . Ellavarum arinjirikenda karyam

  • @sujathav4804
    @sujathav4804 Год назад +1

    നമസ്കാരം തിരുമേനി അങ്ങയുടെ ഓരോ വിഡോ ഞാൻ കാണാറുണ്ട് വളരെ നല്ല അന്ന് ഒരുപാട് നന്ദി അങ്ങയെ ഇശോരൻ അനുഗ്രകിക്ട്ടെ,,🙏🙏🙏🙏

  • @beenamk1627
    @beenamk1627 Год назад

    Thank you തിരുമേനി 🙏🙏🙏

  • @prakashrao998
    @prakashrao998 Год назад +2

    നോൺ വെജ് കഴിച്ച് അന്ന് പോയാലും എന്ന് പോയാലും കഴിക്കുന്നവരുടെ രെക്ക്തത്തിൽ കഴിച്ചതിന്റെ
    ഉണ്ടല്ലൊ അത് എന്ത് ചെയ്യും

  • @lakshmidevik9219
    @lakshmidevik9219 Год назад +7

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @Mr.ChoVlogs
    @Mr.ChoVlogs 10 месяцев назад +2

    ശിവ ശിവ ദേവന് ശക്തി ക്ഷയം വരികയോ? സ്വയം രക്ഷിക്കാൻ കഴിവില്ലാത്ത ദൈവത്തെ ആണോ ഞാൻ ഇത്ര നാളും വിളിച്ചത്?

  • @sheelamohan4703
    @sheelamohan4703 Год назад +1

    അറിയാനാഗ്രഹിച്ച കാര്യം നമസ്തേ തിരുമേനി

  • @mobileplanet8539
    @mobileplanet8539 Год назад

    thirumeni sivakshethrathil kedavilakil yenna njan ozhikumbo athil ninnum oru thiripottitherichu purathekupoy yethekilum dosham undo pls marupadi

  • @lathasurendranlathasurendr8204

    Namaskaram Thirumeni. Thirumeniyude prabhashanam eppozhum kelkunnundu. Nooru shathamanam sariyaya karyanghalanu. Poornamayum yoghikunnu. Poorveekar cheithu acha mahapapanghalude sapam anubhavikunna jhanghallellam oru padu prasnanghalude naduvilanu.Tharavadum Sivashethravum aduthanu. Ottamathilanu.Sarpadoshamau ennanu panikar parayunnathu. Eppol oro Madanghlilum tharavatilum sarpanghal varunnundu. . Enthu pariharamanu cheiyendathu Thirumeni?

  • @bindusasi8933
    @bindusasi8933 Год назад +2

    Thirumeni kurachu naal.nerathe ithellam.sadharanakkaraye.njangalil.enthe.ethikkyanjathu. ente makkal ennodu.nerathe chodichappol ennikki.ithinnu.marupadi.parayan ariyillayirinnu. Ippozhenkkillum ithu angayilkoodi ariyan kazhinjathu thanne oru.bhagyam....

  • @athirahari7264
    @athirahari7264 Год назад +1

    Namaskkaram. Thirumeni

  • @akhilr3803
    @akhilr3803 Год назад

    ഒരുപാട് നന്ദി ഞൻ അങ്ങ് പറഞ്ഞത് പോലെയാണ് അമ്പലത്തിൽ പോകുന്നത് നല്ല അറിവുകൾ പറഞ്ഞു തരു ന്നതിനു 🙏🙏🙏

  • @geethaa1323
    @geethaa1323 Год назад

    Thank you so much 🙏🙏

  • @aneeshkumarn.s4896
    @aneeshkumarn.s4896 Год назад +1

    Thankyousir

  • @santhammaunni3210
    @santhammaunni3210 Год назад

    ഉപകാരമായിരുന്നു തിരുമേനി 🙏🏻🙏🏻

  • @KrishnaKrishna-oi5mb
    @KrishnaKrishna-oi5mb Год назад +2

    നമസ്തേ ഏട്ടൻ തിരുമേനി

  • @senthilkavya8118
    @senthilkavya8118 7 месяцев назад

    Thirumeni nalla arivukal parayunnu santhosham thirumeni

  • @radhadevijanaki5610
    @radhadevijanaki5610 Год назад

    Sariyanu paranjathu Thirumeni.Namaskaram🙏🏻🌺

  • @lathaeg8072
    @lathaeg8072 Год назад +3

    Hare Krishna Hare Guruvayoorappa Saranam 🕉️ 🙏🙏🙏🙏🙏❤️❤️🌹❤️🌹❤️❤️

    • @ravik4886
      @ravik4886 Год назад

      Hare Krishna

    • @manthoda
      @manthoda 7 месяцев назад

      Thirumeni yudea vaakkukal corre t aaa, ❤

  • @sinivenugopal9487
    @sinivenugopal9487 Год назад +2

    എനിക്കു ഒരു തുളസി മാല കിട്ടി
    വൃന്ദാവനത്തിൽ നിന്ന്.
    ഞാൻ അതു ധരിച്ചിട്ടുണ്ട്.
    അപ്പോ periods വരുമ്പോൾ
    Wife husband relationship
    പ്രശ്നം ആണോ

  • @ambikatr5149
    @ambikatr5149 Год назад +1

    Aa samshayam theernnu... njagal ithuvare chaithitilla..naamam japikunnathinu prasnm illalo...manthram japikaruthe nnum veedeoyil kandu...?,,🙏🙏

  • @sudharmama4978
    @sudharmama4978 Год назад

    Thank you

  • @bindhukrishnakumarbindhu166
    @bindhukrishnakumarbindhu166 Год назад +1

    Namaskaram Thirumeniy 👌

  • @aiswaryaaishu2305
    @aiswaryaaishu2305 11 месяцев назад

    Ambalathil chellumbol bhagavan itta poomaala nammuk thannal entha athinu artham pls rplyyyy

  • @sheejakunjan3483
    @sheejakunjan3483 Год назад

    നന്ദി🙏🙏 തിരുമേനി🙏🙏

  • @ramyaku
    @ramyaku Месяц назад

    സത്യം തിരുമേനി🙏🏻🙏🏻🙏🏻

  • @rekhasuresh7632
    @rekhasuresh7632 Год назад

    Enthenaethokakazhekathaerunnukooda
    Pachakaremathramkahekunnthikondu
    Samadhanamundu 🙏

  • @beenavr1369
    @beenavr1369 Год назад +5

    ഓം നമഃ ശിവായ....🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @babygirijasajeevan9104
      @babygirijasajeevan9104 Год назад

      ,🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @anilajoshi1615
      @anilajoshi1615 Год назад

      ഗണപതിക്ക് തേങ്ങ അടിക്കുമ്പോൾ എങ്ങനെ പൊട്ടുന്നതാണ് നല്ലത്

  • @valsatk9148
    @valsatk9148 Год назад

    Thirumeniyil ninnum Nalla Arivukal Aanu labhichath

  • @sindhusuresh6838
    @sindhusuresh6838 Год назад +1

    രാത്രിയിൽ കഴിച്ചിട്ട് രാവിലെ അമ്പലത്തിൽ pokamo

  • @padmakshiraman9429
    @padmakshiraman9429 Год назад +1

    എനിക്ക് പിന്നെ അങ്ങനെയുള്ള കഷ്ടപ്പാട് ഒന്നും ഇല്ല, ഞാൻ മത്സ്യ മാംസാദികൾ കഴിക്കില്ല. ഞാൻ പറയുന്നത് തിരുമേനി സ്വന്തം മനസിനോട് സത്യ സന്ധത കാണിക്കണം ഓരോരുത്തരും.🙏🙏🙏

  • @sreekalab4998
    @sreekalab4998 Год назад +8

    ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @vijayanperumanakkal9659
    @vijayanperumanakkal9659 Месяц назад

    വളർത്തുമൃഗങ്ങൾ മരിച്ചാൽ അമ്പലത്തിൽ പോകുന്നതിനോ പൂജാമുറിയിൽ വിളക്കു കൊളുത്തുന്നതിനോ തടസ്സമുണ്ടോ?

  • @kamalakamala4663
    @kamalakamala4663 Год назад +1

    അമ്മേ വരാഹി ദേവി ര ക്ഷീക്കണേ❤

  • @fitman1916
    @fitman1916 Год назад +1

    Veetil krishnante vigraham vekkamo pooja roomil anu

  • @suseela1408
    @suseela1408 Год назад +1

    100 corect

  • @shanishanu1688
    @shanishanu1688 4 месяца назад

    Temple poii vannthinu sgesham kazhikamo?

  • @ajithakumarirajeev3428
    @ajithakumarirajeev3428 Год назад +3

    നമസ്കാരം തിരുമേനി 🙏🙏🙏

  • @remak.s2638
    @remak.s2638 Год назад +1

    🙏നമസ്കാരം തിരുമേനി 🙏

  • @jijivs6691
    @jijivs6691 Год назад +2

    Hare krishnaaaa

  • @ushabeeshmer4399
    @ushabeeshmer4399 Год назад

    ഞാൻ തിരുപ്പതിയിൽ പോയിരുന്നു നാലുദിവസം മുൻപ് 21 ദിവസം വ്രതം അനുഷ്ഠിച്ചിട്ടാണ് പോയത് തിരുമേനി

  • @rajeshkumarpk9522
    @rajeshkumarpk9522 Год назад

    Thirumeni paranjathanu correct . From Kottayam Thiruvanchoor .

  • @nithinmadhu524
    @nithinmadhu524 10 месяцев назад

    Namaskaram thirumeni

  • @sarathbabu8637
    @sarathbabu8637 Год назад

    Sarva sakthanaya daivathinu nammude vayattilulla Chicken nte negative energy kondu weak akunnu pinnalle...

    • @sarathbabu8637
      @sarathbabu8637 Год назад

      Just forgot ur madness and think just think you will understand everything

  • @shobhanair1822
    @shobhanair1822 Год назад +4

    നമസ്ക്കാരം തിരുമേനി ഇ പറഞ്ഞു വാക്കിൽ ചോ ദ്യം തെറ്റാ എന്നെ എനിക്ക് പറയുവാനുള്ള തിരുമേനി പറയുന്നു കൊടി മരത്തിൻ്റെ അപ്പുറ തേക്ക് പോകരുത് എന്നൽ എനിക്കു തോന്നുന്നത് അമ്പലത്തിലെ പോകാൻ പാടില്ല

  • @padmaselvam5212
    @padmaselvam5212 Год назад +1

    Appole veettil vilakkum kathikkan padille..

  • @aardraarchith
    @aardraarchith Год назад

    നമസ്തേ തിരുമേനി . എന്റേയും ഒരു സംശയം തീർത്തും🙏

  • @thrissivbabyofficial
    @thrissivbabyofficial Месяц назад

    മുട്ട ഉച്ചക്ക് കഴിച്ച് രാത്രി അമ്പലത്തിൽ പോകാൻ പറ്റുമോ??

  • @unnnit6492
    @unnnit6492 Год назад +4

    Non കഴിച്ചിട്ട് കുളിച്ചിട്ട് പൂജ മുറിയിൽ വിളക്ക് തെളിക്കാമോ?🙏

  • @varshrapalle9546
    @varshrapalle9546 Год назад

    Namaste thirumeni

  • @padmanair6730
    @padmanair6730 Год назад

    Good decision

  • @ushavasudevan5313
    @ushavasudevan5313 Год назад +2

    നമസ്കാരം തിരുമേനി 🙏🙏

  • @harithaharithasivadas3629
    @harithaharithasivadas3629 Год назад

    Thirumeni🙏🙏

  • @GammingwithsreenthYT
    @GammingwithsreenthYT Год назад +1

    Non veg കഴിച്ചിട്ട് ethra സമയം കഴിഞ്ഞാല്‍ അമ്പലത്തില്‍ കയറാം അതായത്‌ ഉച്ചക്ക് kazhichal വൈകിട്ട് kayaramo