തിരുമേനി നമസ്കാരം 🙏🙏🙏 എന്റെ കുടുംബദേവതയെ തൊഴാൻ പോയിരുന്നു.. നാഗദേവി ശരണം 🙏🙏🙏ദേവിക്ക് നെയ്യ് വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുന്നുണ്ട്... നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏
തിരുമേനി എന്റെ നക്ഷത്ര ഏതാണെന്ന് എനിക്കറിയില്ല എന്നെ നക്ഷത്രം എങ്ങനെയാണെന്ന് അറിയാൻ പറ്റുമോ ഇതുവരെ കാർത്തിക ആയിട്ടാണ് ഞാൻ വഴിപാടുകളെല്ലാം ചെയ്തിരുന്നത്
ഹരി ഓം 🙏🏻🙏🏻🙏🏻 നമസ്കാരം ഗുരുവേ 🙏🏻 ഓം ഗം ഗണപതയേ നമഃ 🙏🏻🙏🏻🙏🏻 ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻 ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം പരാശക്തിയേ ആകർഷയാ ആകർഷയാ സ്വാഹ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം കുലദേവതായേ നമഃ 🙏🏻🙏🏻🙏🏻 ഓം വചത്ഭുവേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
തിരുമേനിക്ക് അയിരം ആയിരം നന്ദി ഞാൻ പ്രാർത്ഥ ക്കാറുണ്ട് ഞാൻ മഹാദേവനെ ഭജിക്കുന്നു എന്റെ അനുജൻ ന് കല്യാണം ശരിക്കാൻ ഒരു തിരുമേനി പ്രർത്ഥിക്കണം നിങ്ങളുടെ ഫോൺ നമ്പറും എവിടെ കൊടു ഞ്ഞത്
എന്റെ തിരുമേനി.. പരദേവതയെ കണ്ടു പിടിച്ചു എല്ലാ മാസവും പോയി തൊഴാറുണ്ട്.. അനുഗ്രഹവും കിട്ടുന്നുണ്ട്.. ഇനി കുല ദേവതയെ എവിടെ പോയി കണ്ടു പിടിക്കും...😳😳😁😁ഒരു പാട് സ്നേഹം തിരുമേനി.. Love you God❤️❤️❤️
ഞാൻ ഒറ്റപ്പാലം അടുത്ത് വരോട് ദേശത്തു ജനിച്ചു, അവിടെ തട്ടകത്തമ്മ ചാതങ്കണ്ടാർ കാവ് ആണ്, കുട്ടിക്കാലത്തെ ഞാൻ തൃശൂർ എത്തി, ഞാൻ ആരെ ആണ് തട്ടകത്തമ്മ ആയി കാണേണ്ടത്
തിരുമേനി എന്റെ നക്ഷത്ര ദേവത ഭദ്രകാളിയാണ് . ഏത് അമ്പലത്തിൽ പോയാലും അവിടെ ഭദ്രകാളി ഉണ്ടെങ്കിൽ അവിടെ വിളിച്ചാലും പോരെ ഒരു സംശയം എന്നുവച്ച് കുടുംബ ദേവതയെ വിളിക്കാറില്ല എന്നല്ല നമ്മളവിടെ പോയാൽ അവിടെ വിളിച്ചാലും പോരെ
തിരുമേനി ഭൂതം താൻ മാര് kuladevta ആവുമോ? പ്ലീസ് ഒന്ന് പറഞ്ഞു തന്നാലും. കുട്ടികൾക്കു പറഞ്ഞു കൊടുക്കാന് ആണ്. അവരടെ അച്ഛൻ പോയി. എനിക്കു 100% അറിയാൻ മേല 🙏🙏🙏
കുടുംദേവതയും ധർമ്മദേവതയും എന്താണെന്ന് പിടികിട്ടുന്നില്ല തറവാട്ടിൽ ക്ഷേത്രമുണ്ട് അവിടെ മൽസ്യാവതാര മൂർത്തിയും അതിരാളൻ (അസുരാളൻ ) ദൈവം ഗുരു ഭഗവതി നാഗദേവതമാർ ഗണപതി ഒക്കെയാണ് ഇതു കുടുംബദേവതയാണോ കുലദേവതയാണോ
പ്രാർത്ഥിക്കാറുണ്ട് ഈ ദേവതമാരെ പറ്റുന്നതിൽ പരമാവധി നല്ല ഭാഗ്യങ്ങളും കിട്ടി കൊണ്ടിരിക്കുന്നു നന്ദി നമസ്കാരം തിരുമേനി
നല്ലത് വരട്ടെ മറ്റുള്ളവർക്ക് കൂടി പ്രയോജനം വരുത്തുക 🙏👍
@@krishnakumarkrishnakumar7541 അതും ഉണ്ട് പരോപകാരം
ഓം നമഃ ശിവായ
ഓം നമശിവായ
*ഇതൊന്നും ചെയ്യാറില്ലെങ്കിലും രണ്ട് ദിവസമായി ഹരേ രാമ ഹരേ കൃഷ്ണ നാമം ചൊല്ലാറുണ്ട് കൃഷ്ണനെ കുറിച്ച് ആലോചിക്കാറുó ഉണ്ട് 😁*
തിരുമേനി നമസ്കാരം 🙏🙏🙏
എന്റെ കുടുംബദേവതയെ തൊഴാൻ പോയിരുന്നു.. നാഗദേവി ശരണം 🙏🙏🙏ദേവിക്ക് നെയ്യ് വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുന്നുണ്ട്...
നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏ഭഗവാൻ ആയുരാരോഗ്യ സൗക്യം നൽകട്ടെ.. 🙏🙏
തിരുമേനി പറഞ്ഞത് പോലെ എല്ലാവരെയും പ്രാർത്ഥിക്കാറുണ്ട്. അതിന്റ അനുഗ്രഹം കിട്ടാറുമുണ്ട് 🙏🏻🙏🏻🙏🏻
തിരുമേനി എന്റെ നക്ഷത്ര ഏതാണെന്ന് എനിക്കറിയില്ല എന്നെ നക്ഷത്രം എങ്ങനെയാണെന്ന് അറിയാൻ പറ്റുമോ ഇതുവരെ കാർത്തിക ആയിട്ടാണ് ഞാൻ വഴിപാടുകളെല്ലാം ചെയ്തിരുന്നത്
എല്ലാ നക്ഷത്രത്തിലെയും ദേവതമാരെ പറ്റി വീഡിയോ ഇടണേ തിരുമേനി 🙏
നല്ല സബ്ജെക്ട് ആയിരുന്നു തിരുമേനി 🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
Gothra devatha enginae manassilakkam ennu parayamo thirumeni , athupolae nakshathra devatha plz 🙏
നല്ല അറിവുകള്‍ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി തിരുമേനി
സ്വാമി നക്ഷത്ര ദേവത യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Thank you thirumeni angayude vilapetta arivukal njngalkku pakannu thannatinu. God bless you
ഹരി ഓം 🙏🏻🙏🏻🙏🏻
നമസ്കാരം ഗുരുവേ 🙏🏻
ഓം ഗം ഗണപതയേ നമഃ 🙏🏻🙏🏻🙏🏻
ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം പരാശക്തിയേ ആകർഷയാ ആകർഷയാ സ്വാഹ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം കുലദേവതായേ നമഃ 🙏🏻🙏🏻🙏🏻
ഓം വചത്ഭുവേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
വാരാഗി ദേവിയെ കുറിച് അറിയാൻ ആഗ്രഹം ഉണ്ട് വീഡിയോ ചെയ്യണേ തിരുമേനി
Aaarute upadeshangale kkalum thirumeny yute vaakkukal njan vilamathykkunnu .ente kudumbavum aavidhathil thanne namaskkaram thirumeni 🙏🙏🙏
പ്രാർത്ഥിക്കുന്നു. അനുഗ്രഹം കിട്ടുന്നുണ്ട്.
വളരെ നന്ദി 🙏🏻🙏🏻തിരുമേനി. 🙏🏻🙏🏻🙏🏻
ന മാസ് കാരം തിരു മേനി🙏.
Kula devatha engane ariyam thirumeni?
Explain cheythu tharumo
With examples
തിരുമേനിക്ക് അയിരം ആയിരം നന്ദി ഞാൻ പ്രാർത്ഥ ക്കാറുണ്ട് ഞാൻ മഹാദേവനെ ഭജിക്കുന്നു എന്റെ അനുജൻ ന് കല്യാണം ശരിക്കാൻ ഒരു തിരുമേനി പ്രർത്ഥിക്കണം നിങ്ങളുടെ ഫോൺ നമ്പറും എവിടെ കൊടു ഞ്ഞത്
നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏
Enjane ഒരു വീഡിയോ ഇടാൻ പറയാനിരിക്കരുന്നു നന്ദി തിരുമേനി
പാദനമസ്കാരം 🙏🙏🙏
കുട്ടൻ തിരുമേനി നമസ്തേ 🙏♥️ 🙏
Namaskaram Thirumeni 🙏🙏🙏
സിന്ധു🙏 നമസ്തേ സ൪🙏 നന്ദി നമസ്കാര൦🙏
Hare Krishna pranamam Acharya
Namaskaram thirumeni 🙏🌹
God bless you and family 🙏🌹
എന്റെ തിരുമേനി.. പരദേവതയെ കണ്ടു പിടിച്ചു എല്ലാ മാസവും പോയി തൊഴാറുണ്ട്.. അനുഗ്രഹവും കിട്ടുന്നുണ്ട്.. ഇനി കുല ദേവതയെ എവിടെ പോയി കണ്ടു പിടിക്കും...😳😳😁😁ഒരു പാട് സ്നേഹം തിരുമേനി.. Love you God❤️❤️❤️
😂
Random onnale
@@lalithammalalithamma4510 😁😁
Kudumbaparadevatha njangale അനുഗ്രഹിക്കുന്നുണ്ട് നന്ദി
Thirumeni husband inte health inu vendi edukkenda vratham ,or jepikkan pattiya manthara parayamo
നന്ദി തിരുമേനി
Thirumeni varahi deviye kurich oru video cheyyamo
Thirumeniyute video valare valare prayojanapradamanu
Hare Rama Hare Krishna Guruvayurappa 🙏🙏🙏
നമസ്കാരം.തിരുമേനി 🙏🙏🙏
ഹരേ കൃഷ്ണാ 🙏
Thirumeni njan nalupereyum daily prarthikkunnundu pakshe kuladevatha enganeyanu nammal manasilakkunnathu
Tank you thirumeni 5 devakaleyum kurichuparanju thanathinu love you
Eee velichapadu ennualathu Sathyam anho arelum onum paryo kure Kalam ayit ulla oru samshayam annu ath nthann sambavam enu parnu tharo
Namaskaram thirumeni 🙏🙏🙏
Pranamam thirumeni 🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏
M manam നമസ്കാരം തിരുമേനി വരാഹി ദേവി പ്പറ്റി പറയുമോ
ഭരണി നക്ഷത്രത്തിന്റ ദേവത. ബ്രാഹ്മണ (elayath)ഗോത്ര ദേവത ഏതാ എന്ന് പറഞ്ഞു തരാമോ 🙏
Nalla ariv nalkiyathinu 🙏🙏🙏
Namasthe.
നമസ്തേ തിരുമേനി 🙏🙏🙏
Harekrishna 🙏🙏🙏🌹
Thank you so much Thirumani
Oro arivinum orupaadu nanni thirumeni🙏🙏🙏🙏
Namasthe Thirumeni 🌸🙏
Namaskkaram Thirumeni 🙏🙏🙏
OM NAMASHIVAYA VALARE NANDI THIRUMENI
ഞാൻ ഒറ്റപ്പാലം അടുത്ത് വരോട് ദേശത്തു ജനിച്ചു, അവിടെ തട്ടകത്തമ്മ ചാതങ്കണ്ടാർ കാവ് ആണ്, കുട്ടിക്കാലത്തെ ഞാൻ തൃശൂർ എത്തി, ഞാൻ ആരെ ആണ് തട്ടകത്തമ്മ ആയി കാണേണ്ടത്
തിരുവോണം. ദേവദ ആരെന്ന് പറയുമോ 🙏
ആദർശ് ആയില്ലം അവിനാശ് അശ്വതി അനുഗ്രഹിക്കണം തിരുമേനി
Krishna Guruvayoor appa sharanam 🙏🙏💞
Njan innale mookambika ammaye swapnam kandu .nallathano atho kollille
നമസ്തേ തിരുമേനി
Yaman nakshathradevathayayal
Are evide prarthikkum
തിരുമേനി എന്റെ നക്ഷത്ര ദേവത ഭദ്രകാളിയാണ് . ഏത് അമ്പലത്തിൽ പോയാലും അവിടെ ഭദ്രകാളി ഉണ്ടെങ്കിൽ അവിടെ വിളിച്ചാലും പോരെ ഒരു സംശയം എന്നുവച്ച് കുടുംബ ദേവതയെ വിളിക്കാറില്ല എന്നല്ല നമ്മളവിടെ പോയാൽ അവിടെ വിളിച്ചാലും പോരെ
Thank you
നമസ്ക്കാരം തിരുമേനി
Om Gum Gurubhyo Namaha 🙏
Tirumeni eniku gotram ariyilla engane ariyam
Veedenu munpil chenthengu ullathu dhoshamano
Puthiya arivinu 🙏
🙏🙏തിരുമേനി
Namaste thirumeni 🙏♥️
നമസ്കാരം തിരുമേനി 🙏🏻
Super🤲👌
അങ്ങേക്ക് 🙏🙏കോടി namasaram
🙏🙏🙏🙏🙏
PAla karyangal duura sthalangalil jivikkunnavarkkudaivavishvasam jyothsya vishvasam kanum paksheee kudumba devatha ,kuladevatha ithokke valiya paatanu chinthikkan .( parents God-fearing allathe aayavarar.avrkkum) vishnu sivan devi ii sankalppangal kaanum .allathe it is difficult
Aum adithya nama🙏🙏🙏🙏🙏
തിരു മോതി ന മാസ്ക്കാരം
Kula
Nakshatra
Aaradya
Kudumba devata
Desa devata
🙏🙏
🙏🙏🙏🙏🙏. Thirumeni. Nanniee Namaskaram.
Pranam thirumani pranam pranam.humble pranams
നമസ്കാരം
THANK YOU THIRUMENI🙏
തിരുമേനി, എന്റെ നക്ഷത്ര ദേവത അഷ്ട വസുക്കളാണ്. അഷ്ട വസുക്കളുടെ പ്രതിഷ്ടയുള്ള ക്ഷേത്രം കേരളത്തിൽ എവിടെ ഉണ്ട്? പറഞ്ഞുതന്നാൽ ഉപകാരമായിരുന്നു. 🙏
🙏Namaskaram Thirumeni 🙏
Revathy nalinte daivam ara onu paraju taro thirumeni 😊
ഉപാസന ദേവത നക്ഷത്രദേവത എങ്ങനെ കണ്ടുപിടി പിടിക്കും തിരുമേനി
ഞാൻ ഭജി ക്കുന്നത്. കുല ദൈവത്തെ. സൂര്യദേവനെ. കൃഷ്ണൻ. ദേവി. ശിവൻ. ഗണപതി. ഹനുമാൻ. നാഗ ദൈവം.... എന്നീ ദൈവ ങ്ങളെ യാണ്... ഇതു മാത്രം മതി രക്ഷപ്പെടാൻ....
🙏🏻🙏🏻🙏🏻
Om namah shivaya
തിരുമേനി ഭൂതം താൻ മാര് kuladevta ആവുമോ? പ്ലീസ് ഒന്ന് പറഞ്ഞു തന്നാലും. കുട്ടികൾക്കു പറഞ്ഞു കൊടുക്കാന് ആണ്. അവരടെ അച്ഛൻ പോയി. എനിക്കു 100% അറിയാൻ മേല 🙏🙏🙏
what is the difference between kuladevatha & kudumbadevatha. please explain.
കുടുംബദേവത കുടുംബവുമായി ബന്ധപ്പെട്ടത്..കുല ദേവത ജാതിയുമായി ബന്ധപ്പെട്ടിരിക്കുന്നത്..
🙏🙏🙏🙏🙏🙏🙏
കുടുംബക്ഷേത്രം. എന്റെയും ഭർത്താവിന്റെ യും പോയി തൊഴാറുണ്ട്.. കുല ദേവത... ദേശ ദേവത... അറിയില്ല.. നക്ഷത്ര ത്തിന്റെ ( ചിത്തിര ) സുബ്രമണ്യൻ
തിരുമേനി ഇതൊക്കെ എങ്ങിനെ കണ്ടുപിടിക്കും
🙏🙏🙏🌹🌹🌹
കുടുംദേവതയും ധർമ്മദേവതയും എന്താണെന്ന് പിടികിട്ടുന്നില്ല തറവാട്ടിൽ ക്ഷേത്രമുണ്ട് അവിടെ മൽസ്യാവതാര മൂർത്തിയും അതിരാളൻ (അസുരാളൻ ) ദൈവം ഗുരു ഭഗവതി നാഗദേവതമാർ ഗണപതി ഒക്കെയാണ് ഇതു കുടുംബദേവതയാണോ കുലദേവതയാണോ
ഈ കുടുംബദേവതയെ അറിയാത്തവർ എന്ത് ചെയ്യണം... കണ്ടുപിടിക്കുന്നത് എങ്ങനെയാ...
🙏🙏🙏🙏🙏
I4455555th,
തിരുമേനി നക്ഷത്ര ദേവത ഒരു നക്ഷത്രത്തിലെങ്കിലും ദേവനെ കുറിച്ച് ഒന്നു പറയാമോ കുലദേവത ആരാണെന്ന് ഒന്ന് പറയാമോ🙏🙏🙏
തിരുമേനി പ്രണാമം 🙏
പ്രണമോ, എന്തിന്?
Thirumeni gothra devatha mathram manassilayilla. Njan ezhava samudhayam aanu