തിരുമേനീ ഞങ്ങളുടെ വീട്ടിലെ മണ്ഡപത്തിൽ ഈ ഗുരുതി സമർപ്പണം ചെയ്യാൻ കഴിയുമോ? കാരണം വാർഷിക പൂജക്കാണ് ഗുരുതി തർപ്പണം നടത്താറുള്ളത്. ഇതിനുള്ള പൂജാവിധികൾ പറഞ്ഞു തരാമോ
You just pray for your peace. Don't worry about your enemies. They will get their share as per their own karma. Wait and see if I am wrong. But takes little time. That is my experience. So pray for your peace and prosperity. Forget about bad people.
തിരുമേനി നമസ്കാരം. ഇവിടെ ഞങ്ങടെ നാട്ടിൽ മാടായി കാവ് ഭദ്ര കാളി ക്ഷേത്രം ഉണ്ട്. പക്ഷെ അവിടെ ഗുരുതി കഴിപ്പിച്ചാൽ ഞങ്ങൾക്ക് പ്രസാദമായി തരുന്നത് ചെറു പയറും ചിക്കനും മഞ്ഞളും കുരുമുളകും ഇട്ട് വേവിച്ച പ്രസാദം ആണ്. അത് എങ്ങനെയാണ് വീടിനു ചുറ്റും തളിക്കുക. 🙏
Namaskaram Thirumeni, After hearing your advice I did guruthi vazhipad to my kuladevatha chathurbhuja bhadrakali. I got devis blessings . Thank you Thirumeni.
സര്വ്വ രോഗങ്ങള്ക്കും ഒറ്റദിവസം കൊണ്ട് ആശ്വാസം!; ഇടവെട്ടി കണ്ണന്റെ അത്ഭുത ലീലകള് ruclips.net/video/Nre7_Ib75_Q/видео.html
🙏കൊടുങ്ങല്ലൂർ അമ്മേഭഗവതി ഏല്ലാവർക്കും നല്ലത് വരുത്തണെ മഹാമയേ പൊന്നമ്മ തമ്പൂരാട്ടി രക്ഷിക്കണെ🙏
ശ്രീവളയനാട് ഭഗവതിക്ക് ഞാൻ 21ദിവസം ഗുരുതികഴിച്ചു എനിക്ക് അത്യുത്തമം വിചാരിച്ച കാര്യംസാധിച്ചു ഓം ഭന്ദ്രകാളിയേ നമ:🙏 ഓം ഭഗവതിയേ നമഃ🙏
തിരുമേനി... ഗുരുതി നിവേദ്യത്തിൽ.. പ്രധാനമായും ചുണ്ണാമ്പ് അല്ലെ.. അപ്പൊ ആ പ്രസാദം കഴിക്കാൻ പാടുണ്ടോ??
തിരുമേനീ ഞങ്ങളുടെ വീട്ടിലെ മണ്ഡപത്തിൽ ഈ ഗുരുതി സമർപ്പണം ചെയ്യാൻ കഴിയുമോ? കാരണം വാർഷിക പൂജക്കാണ് ഗുരുതി തർപ്പണം നടത്താറുള്ളത്. ഇതിനുള്ള പൂജാവിധികൾ പറഞ്ഞു തരാമോ
🙏🏻തിരുമേനി, മനസിലെ സങ്കടങ്ങൾ, ആഗ്രഹങ്ങൾ എന്നിവ മുന്നിൽ കണ്ടുകൊണ്ട്, സാന്ത്വനവുമായി അരികിലേക്ക് വരുന്ന തിരുമേനി കോടി 🙏🏻🙏🏻🙏🏻
തിരുമേനി 🙏🙏🙏ആകെ സങ്കടത്തിൽ നിൽക്കുമ്പോളാണ് അങ്ങയുടെ വീഡിയോ കാണുന്നത്... അമ്മേ ഭദ്രകാളി 🙏🙏🙏🙏രക്ഷിക്കണേ അമ്മേ 🙏🙏🙏🙏
Tirummani... namaskaaram
🙏🙏 My son is 30 yrs....but not willing to get married.....is their any viazvad for changing his mind ???
Please help 🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏼🙏🏼
ആൽമാർത്ഥയിലുള്ള ഹൃദഞ്ഞത സമർപ്പിക്കുന്നു തിരുമേനി 🙏
🙏🏻❤️ കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ 🙏🏻🙏🏻🙏🏻പ്രണാമം തിരുമേനി 🙏🏻. ഭദ്ര കാളിയെ ക്കുറിച്ചുള്ള മഹത്തായ അറിവുകൾക്ക് നന്ദി 🙏🏻
വിവാഹം നടക്കാൻ ചെയ്യേണ്ട വഴിപാട് എന്താണ്?
🙏 നമസ്തെ..... തിരുമേനി🙏 ഓം : ഭം ഭദ്രകാള്യേ നമ:🙏 ഭദ്രത്തെ തരുന്നവൾ ഭദ്രകാളി...... ദുർഗ്ഗയായും, ലക്ഷ്മിയായും, സരസ്വതിയായും, പ്രത്യക്ഷപ്പെടുന്ന ദേവി....... നമസ്കാരം തിരുമേനി🙏🌹
അമ്മേ ശരണം ദേവി ശരണം അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണായ അമ്മേ ശരണം ദേവി ശരണം ❤🙏🏾🙏🏾🙏🏾🙏🏾
ഞാൻ സ്നേഹിച്ചവർ എന്നെ വിട്ടു പോയി ഞാൻ നല്ലതേ അവർക്കുചെയ്തിട്ടുള്ളു 🥺🥺🥺🥺
🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏
അടുത്തുള്ള ഭദ്ര കാളി ദേവി ക്ഷേത്രത്തിൽ kuruthi ഉണ്ട് 🙏🙏🙏
നമസ്കാരം തിരുമേനി.അറിവുകൾ പകർന്നു നൽകിയതിന് വളരെ വളരെ നന്ദി. അമ്മേ നാരായണ ദേവി നാരായണ ❤❤ലക്ഷ്മി നാരായണ ഭദ്രേ നാരായണ❤❤🙏🙏🙏🙏.
njangalude kudumba shethram, PuthenpurakalSree ഭദ്രകാളി Shethram.... Ammea Sharanam🙏🙏🙏
ഹ്രീം ഭം ഭദ്രകാള്യൈ നമ
പൈയ്തങ്ങൾക്ക് ആശ്വാസവും വഴികാട്ടിയും അങ്ങ് 🙏🙏🙏🙏🙏
അമ്മേ തെക്കൻ കൊടുങ്ങല്ലൂരമ്മേ 🙏😥
അമ്മേ നാരായണ...., ദേവി നാരായണ... ലക്ഷ്മി നാരായണ... ഭദ്രേ നാരായണ... 🙏🙏🙏
ഭദ്രം കലയതി ഇതി ഭദ്രകാളി🙏 🥰
ഞാൻ കരഞ്ഞ പോലെ അവർ കരയണം 🙏🏻🙏🏻🙏🏻🙏🏻പ്ലീസ് എന്തു വേണം തിരിച്ചടി കൊടുക്കാൻ, എന്നിട്ട് എന്നെ ബ്ലോക്ക് ചെയ്തു സഹിക്കാൻ പറ്റുന്നില്ല
നിങ്ങളെ ജീവിതത്തിൽ ഉയർത്തണം എന്ന് ദേവിയോട് പറഞ്ഞു പ്രാർത്ഥിക്കൂ, അതാണ് ഏറ്റവും മഹത്തായ വിജയം
You just pray for your peace. Don't worry about your enemies. They will get their share as per their own karma.
Wait and see if I am wrong. But takes little time. That is my experience. So pray for your peace and prosperity. Forget about bad people.
തിരുമേനി നമ്മളെ
ദ്രോഹിച്ചവർക്
തിരിച്ചു
കൊടുക്കണം
സത്യമാണ്.. ഇന്ന് സെപ്റ്റംബർ 20 2024..എന്റെ അനുഭവം🙏
ഓം ഭദ്ര കളിയെ നമഃ 🙏🏻🙏🏻
ഓം ഭദ്രകാള്യേ നമ:🙏🏻🙏🏻🙏🏻 നമസ്കാരം തിരുമേനി,
തിരുമേനി നമസ്കാരം.
ഇവിടെ ഞങ്ങടെ നാട്ടിൽ മാടായി കാവ് ഭദ്ര കാളി ക്ഷേത്രം ഉണ്ട്.
പക്ഷെ അവിടെ ഗുരുതി കഴിപ്പിച്ചാൽ ഞങ്ങൾക്ക് പ്രസാദമായി തരുന്നത് ചെറു പയറും ചിക്കനും മഞ്ഞളും കുരുമുളകും ഇട്ട് വേവിച്ച പ്രസാദം ആണ്.
അത് എങ്ങനെയാണ് വീടിനു ചുറ്റും തളിക്കുക.
🙏
Amme katholane🙏🙏🙏🙏🙏
ശത്രുവിനെ തിരിച്ചടി കൊടുക്കാൻ എന്തു cheyanam
Namaskaram Thirumeni,
After hearing your advice I did guruthi vazhipad to my kuladevatha chathurbhuja bhadrakali. I got devis blessings . Thank you Thirumeni.
അഴകിയകാവ് ഭഗവതി ശരണം 🙏🙏🙏
തിരുമേനി കൂവള മഹത്മ്യം ഒന്നു പറഞ്ഞു തരാവോ, എപ്പോ ഇതൊക്കെ ദിവസം പറിച്ചു കൂടാ അതൊക്ക ഒന്ന് പറഞ്ഞു തരാവോ, എത്ര ദിവസം അത് മാല കോർത്തു ഭാഗവാന് ഇടാം ഇതൊക്ക
നമസ്കാരം തിരുമേനി 🙏🏼
Thank you thirumeni
Can we make kuruthi aut. Home n can we do pooja 13:04 becz out of Kerala it's not there please reply
അമ്മേ കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
എല്ലാ ദിവസവും ഭദ്രകാളി പത്തു ജപിക്കാറുണ്ട് 😌
അത് ഏതാണ് പ്ലീസ് റിപ്ലൈ
@@sheenapsheena6360 ഭദ്രകാളി പത്തു യൂട്യൂബിൽ സെർച്ച് ചെയ്താൽ കിട്ടും ആദ്യം നോക്കി വായിക്കുമായിരുന്നു പിന്നെ ഇപ്പോ കാണാതെ ചൊല്ലും
@@sheenapsheena6360 യുട്യൂബിൽ ഭദ്രകാളി പത്ത് എന്ന് ടൈപ്പ് ചെയ്താൽ കിട്ടും
RUclipsil bhadhrakalipathu ennu adichu nokiyal mathi@@sheenapsheena6360
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ 🙏
ഓം ഭദ്രകാളി നമഃ 🙏🏾🙏🏾
തിങ്കളാഴ്ച പോയി തൊഴുതു പ്രാർത്ഥിച്ചു വന്നു. അതും വർഷങ്ങൾക്ക് ശേഷം.. മകനു വേണ്ടി രക്തപുഷ്പാഞ്ജലി ചെയ്തു
Vivaham nadakkuvan guruthi pooja cheyyamo
എന്റെ മകന് ഒരു തല മുറ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏽
നമസ്കാരം തിരുമേനി🙏🙏
തിരുമേനി എൻ്റെ ഗുരുവാണ് എനിക്ക് വേണ്ടി പ്രർത്ഥിക്കണം ശിദേവി ആയില്യം
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഗുരുതി തലയിൽ തെയ്ക്കരുത്, തീർത്ഥം തെയ്ക്കാം. ഈ അറിവ് തന്നതും തിരുമേനി ആണ് 🙏🙏🙏
Kittanulla paisakittanundengil tharanulla alude perilano alla nammalude perilano guruthi kazhikendath paranhutharanam thirumeni❤❤❤
തിരുമേനി
നമ്പർ
ഇടുമോ
Thirumeniku oru kodi namaskaram 🙏🙏🙏
🙏❤🙏
അമ്മേ ഭഗവതി 🙏
ഇപ്പോഴാണ് ഇതിനെ പറ്റി അറിയുന്നത് thirumani ഈ അറിവ് പറഞ്ഞു തന്നതിന് നന്ദി
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ ശരണം 🙏🏻🙏🏻🙏🏻
Bhadrakaly patt arjunapattum ude ezudykanikumo samy
Kuruthi nivethyam Friday cheyan pattumo thirumeni
അമ്മേ നാരായണ🙏
🙏🙏🙏🙏🙏
നല്ല അറിവുകൾ നൽകിയ തിരുമേനിക്ക് 🙏🙏🙏
അമ്മേ ശരണം🙏
Guruthi nadathan oru padu roopa akumo. Ivide 2000 rs venam.
ഓം ശ്രീ ഭത്രകാളിയെ നമഃ 🙏🙏🙏
Vadaka veettil ayal guruthi cheyyamo
ദാമ്പത്യസൗഖ്യത്തിന് എന്തു വഴിപാട് നടത്തണം?
ഐക്യമത്യ പുഷ്പാഞ്ജലി
🙏🙏🙏🙏🙏
അമ്മേ നാരായണ...ദേവി നാരായണ.....ലക്ഷ്മി നാരായണ....ഭദ്രേ നാരായണാ...ശരണം🙏🙏🙏😌
തിരുമേനി ദിവസവും ഗുരുതി കഴിക്കാമോ 🙏🙏
നമസ്കാരം തിരുമേനി
Guruthi prasadam kazhikkavuo
തിരുമേനി ഞാൻ നടത്താറുള്ളതാ ണ് ഗുരുതി
🙏🙏🙏🙏
വളയ്നാട് ഭാഗവതി എവിടെയാണ്
Thirumeni puthiya arivukal paranjuthannathinu. Ellavarkkum manasilakunna vidhathilulla avatharanam🙏🙏🙏
Kadathil ninnu kadathilekku… praarthikkane thirumeni🙏…
ഗുരുതി 12 ചൊവ്വാഴ്ച അടുപ്പിച്ചു ചെയ്യാൻ പറ്റിയില്ല എങ്കിൽ എന്ത് ചെയ്യും
അമ്മ നാരായണ ദേവി നാരായണ ലക്ഷ്മീ നാരയാണ ഭദ്രനാരായണ
Namaskaram thirumeni
North india യിൽ ഗുരുതി പുജ ഇല്ല പിന്ന് എന്തു വഴി പാടാണ് ചെയ്യണ്ടിയത്
❤❤❤❤❤❤
Amme sharanam devi Sharanam chettikulangara amme sharanam 🌹🙏
Namaskaram Tirumeni 🙏❤️
നന്ദി തിരുമേനി 🙏🏿🙏🏿🙏🏿🙏🏿
Pournami makam
Kali kali mahakali bhatrakali namathuthe kulam cha kuladarm cha mam cha palaya
Good afternoon Thirumeni
Thanku ❤🎉❤🎉🎉❤🎉Thirunani
നമസ്കാരം തിരുമേനി
🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ ശരണം ദേവി ശരണം 🙏🙏🙏
Praveen Kumar poorm
Bindu moolam
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വളരെ നല്ല അറിവ് 🙏🙏 വളരെ നന്ദി തിരുമേനി
നമസ്തേ തിരുമേനി
തിരുമേനി പ്രമാണം
നമസ്കാരം തിരുമേനി 🙏
വളരെ ഉപകാര പ്രദമായ അറിവുകൾ. 🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
നമസ്ക്കാരം തിരുമേനി 🎉🎉
Thank you sir