Это видео недоступно.
Сожалеем об этом.

ജീവിതം തിരികെ പിടിക്കാൻ സമ്പത്ത് സമാധാനം സന്തോഷം വിജയം എല്ലാം ലഭിക്കാൻ ഈ വാക്ക് പറയൂ Life changing

Поделиться
HTML-код
  • Опубликовано: 26 авг 2023
  • #malayalam #astrology #krishna #lakshmidevi #mydivineworship #varahidevi #shiva #guruvayoorappan #lakshminarayana #subramanya #vishnusahasranamam imalayalam #lalithasahasranamam malayalam #dhanalakshmi stotram #powerful mantra malayalam #negative energy removal mantra malayalam #mahalakshmi ashtakam Malayalam #ganapathi moolamantra #venketeshasuprabhatham #malayalamjathakam #malayalamjyothisham #bhairavar #mydivineworshipmalayalam #divineworshipmalayalam#mydivineworshipyoutubechannel #divineworshipchannel #divineworshipchannel #mydivineworshipchannel #ekadashi #ekadashi2023 #ekadashi malayalam #vajrakosham #varahimudra
    #varahipuja #my divine worship youtube channel
    #karkkidakapournami #purushothamamasam #varamahalakshmi vratham 2023 #mydivineworship #varamahalakshmi #varalakshmi #lakshmidevi #varamahalakshmipooja
    #Ganeshadhyanamantra :
    Shuklambaradaram Vishnum
    Shashivarnam Chaturbhujam
    Prasanna vadanam Dhyaayeth
    Sarva vighno pashantaye
    Vakratunda Mahakaya Surya Koti Sama Prabha
    Nirvighnam Kuru Me Deva Sarva Karyesu Sarvada.
    #Lakshmidhyanamantra :
    Sarasija-Nayane Saroja-Haste
    Dhavalatara-Amshuka
    Gandha-Maalya-Shobhe
    Bhagavati Hari-Vallabhe Manojnye Tri-Bhuvana-
    Bhuuti-Kari Prasiida Mahyam
    #Lakshmikubera pooja ⤵️
    • Lakshmi Kubera Pooja i...
    How to keep #Kalasam ⤵️
    • HOW TO KEEP KALASAM IN...
    #Nilavilakku lighting ⤵️
    • നിലവിളക്ക് കൊളുത്തുമ്...
    #Lakshmivilakku ⤵️
    • ലക്ഷ്മി വിളക്ക് | LAK...
    #Gomatichakra pooja ⤵️
    • Gomati Chakra Pooja| H...
    #Kuladeivam pooja
    • കുലദേവത പൂജ കുടുംബ ഐശ്...
    #VaralakshmiVratam is a festival to #celebrate the Goddess #Lakshmi. #Varalakshmi is one who grants boons ("Vara").
    It is an important #pooja performed by many women in the states of Karnataka, AndhraPradesh,
    Telangana, Kerala, and Tamil Nadu. The #Hindufestival going by the name 'Vara MahaLakshmi Vrata' is #celebrated on the Second #Friday or the Friday before the day of the #fullmoon - #Poornima - in the month of #Shravana
    Follow us on:
    RUclips:
    / mydivineworship
    Facebook:
    / mydivineworship
    Instagram:
    / mydivineworship
    Stay connected to get regular daily updates on various auspicious days.
    Do 👍Like, Share and Subscribe 🔔
    Our channel for more such Spiritual content.
    Thank you🙏🏻
    വരലക്ഷ്മി വ്രതം 2023 / അഷ്ടഐശ്വര്യങ്ങളും ലഭിക്കാൻ വ്രതം എടുക്കേണ്ട രീതി / VARAMAHALAKSHMI VRATHAM
    #varalakshmi #varalaxmipooja
    #astrology #astrologymalayalam #jyothishammalayalam #lakshmipooja #guruvayoor #varamahalakshmisareedraping #varamahalakshmidecorationides #varamahalakshmirangoli #varalaxmipooja #varalaxmi #varalakshmivratham2023 #varalakshmipoojai #kalashpuja #kalasam
    #varamahalakshmivratham #varamahalakshmipooja #varalakshmi #varamahalakshmi2023
    #varamahalakshmidecorationideas #varamahalakshmifestival
    #varamahalakshmirituals
    #howtoperformvaramahalakshmipooja
    #howtodovaramahalakshmivratam #varamahalakshmipreparations #varamahalakshmipoojavidhan
    #varamahalakshmipoojainmalayalam
    #malayalam #poojavlog #varamahalakshmipoojavlog #varamahalakshmivrathkatha #lakshmidevi #varalakshmidevidecoration
    #varalakshmisareedraping #varalakshmidecoration #varalakshmi #varamahalakshmisarees #varamahalakshmirangoli #varamahalakshmi #kalasam #lakshmidevi

Комментарии • 1,1 тыс.

  • @beenaknair4666
    @beenaknair4666 11 месяцев назад +120

    Mam,പറഞ്ഞത് corect ആണ്. കണ് ദോഷം കൊണ്ട് ജീവിതം താറുമാറയി പോയ ജീവിതമാണ് എൻ്റേത്. മാമിൻ്റെ വീഡിയോ കണ്ട ശേഷമാണ് എൻ്റെ ജീവിതം തിരികെ പിടിച്ചു കൊണ്ടിരിക്കുന്നത്.കിട്ടില്ല എന്ന് കരുതിയിരുന്ന രണ്ടര lakkshm Rs kitti ഇന്ന് കുറച്ചു സ്വർണം എടുത്ത് കൊണ്ട് വന്നു.എല്ലാം എൻ്റെ ഗുരു കാരണം.thanku mam 🙏 thanku so much 🙏🙏🙏

  • @user-lp2vv6xv8i
    @user-lp2vv6xv8i 6 месяцев назад +45

    താങ്കൾ പറഞ്ഞത് ശരിയാണ് ജീവിതത്തിൽ ഇന്നുവരെ സുഖം എന്തെന്ന് അനുഭവിച്ചിട്ടില്ല, മറ്റുള്ളവരുടെ പ്രയാസം കാണുമ്പോൾ ആത്മാർഥമായി സഹായിക്കാറുണ്ട്. പ്രതിഫലം ആഗ്രഹിച്ചിട്ടില്ല. പക്ഷെ ഫലം വിപരീതം. ചതി, പറ്റിക്കൽ.. ആകെ തളർന്നു പോയിരിക്കുന്നു. ജീവിതത്തിൽ ഒരു പ്രതീക്ഷയും ഇല്ലാതായി, എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുമോ 😢 കടക്കെണിയിൽ പെട്ടും ശാരീരിക ആസ്വസ്ഥതയും ഉണ്ട്😮

    • @MyDivineWorship
      @MyDivineWorship  6 месяцев назад +5

      പ്രാർത്ഥിക്കാം

  • @sindhuani7771
    @sindhuani7771 11 месяцев назад +53

    ഈ വീഡിയോ കേട്ടപ്പോൾ മനസ്സിൽ ഒരു ഉണർവ് വന്നു. എനിക്കുംജീവിതത്തിൽ ജയിക്കാൻ കഴിയും എന്ന് ഉറച്ച വിശ്വാസം വന്നു തുടങ്ങി. നന്ദി നന്ദി ഒരായിരം നന്ദി 🙏🙏നിങ്ങളെ ദൈവം നിറഞ്ഞു അനുഗ്രഹിക്കട്ടെ 🙏🙏👍👍👍

  • @sudhimolps9650
    @sudhimolps9650 11 месяцев назад +60

    സത്യം ആണ് ചേച്ചി 🙏കടങ്ങൾ എല്ലാം കുടി കിടന്നു മനസ്സിൽ ഒരു സമാധാനം ഇല്ല നമ്മുക്ക് പ്രാർത്ഥിക്കാൻ വരെ മടുത്തു പോകു എന്റെ അനുഭവം ആണ് 🙏

  • @user-gq2jt5cp4p
    @user-gq2jt5cp4p Месяц назад +5

    ഞാൻ പറയാറുണ്ട് മാം, ഇപ്പോഴും തുടരുന്നു... നല്ല റിസൾട്ട്‌ ആണ് കിട്ടുന്നത്... മാമിന്റെ വീഡിയോസ് കണ്ടു തുടങ്ങിയത് മുതൽ സമാധാനം നന്നായി അനുഭവിക്കാൻ സാധിക്കുന്നുണ്ട്... ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ഒക്കെ മാമിന്റെ വീഡിയോ കണ്ടു ചെയ്യാറുണ്ട്.... താങ്ക്സ് മാം.. ഞാൻ ഒരു സ്റ്റിച്ചിങ് സെന്റർ നടത്തുകയാണ്.... മാമിന്റെ prayil എന്നെ കൂടി ഉൾപെടുത്തണേ...❤❤❤എന്റെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ട് മാം ❤🙏താങ്ക്സ് മാം

  • @siva6692
    @siva6692 10 месяцев назад +29

    ചേച്ചിയുടെ videos കാണുവാൻ ഇടയായത് എൻ്റെയും കുടുംബത്തിൻ്റെയും ദൈവാനുഗ്രഹം! ഇനി എൻ്റെ ജീവിതം രക്ഷപ്പെടും എന്നൊരു പ്രതീക്ഷ എനിക്ക് കിട്ടിയിരിക്കുന്നു.🙏🙏🙏🙏🙏 ഈശ്വരൻ ചേച്ചിയെ ആവോളം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏♥️♥️

  • @lathak7200
    @lathak7200 11 месяцев назад +23

    മനസ്സ് വല്ലാതെ കലുഷിതമായിരുന്നു മാഡത്തിന്റെ
    വാക്കുകൾ വല്ലാത്തൊരു എനർജി തന്നു.നന്ദി 🙏🙏❤️

  • @christeenathomas168
    @christeenathomas168 6 месяцев назад +14

    മാഡത്തിന്റെ വാക്ക് കേട്ടപ്പോൾ ഒരു സന്തോഷം തോന്നി... നല്ലത് വരട്ടെ..

  • @user-se6wd4wg9b
    @user-se6wd4wg9b 11 месяцев назад +24

    മനസ്സ് വല്ലാതെ വേദനിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ കാണാൻ ഇടയായത് മാഡം പറഞ്ഞ കാര്യങ്ങൾ ഇന്നുതന്നെ ഞാൻ ചെയ്തു തുടങ്ങും എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം

  • @premav4094
    @premav4094 10 месяцев назад +27

    വാതിൽപടി യെ കുറിച് ഒരു പുതിയ അറിവാണ് താങ്ക് യൂ ജി 🙏🏾
    ഹരേകൃഷ്ണ 🙏🏾

  • @gauthamnarayanan5433
    @gauthamnarayanan5433 9 дней назад +2

    മാം .. ഞാനീ വീഡിയോ കണ്ട ദിവസം! തന്നെ ഞാൻ എഴുതാൻ തുടങ്ങി മൂന്നാമത്തെ ദിവസം എൻ്റെ മോന് ജോലി ലഭിച്ചു.❤❤❤❤

  • @vishnups7603
    @vishnups7603 11 месяцев назад +127

    വരാഹി അമ്മേ എൻ്റെ കഷ്ടപ്പാടും ദുരിതവും മാറ്റിതരണേ എൻ്റെ ജീവിതം കടകെണിയിൽ മുങ്ങി നിൽക്കുകയാണ് അമ്മേ ദേവി ഞങ്ങളുടെ കുടുംബത്തെ കര കയറ്റണേ 🙏🙏🙏🙏🙏

    • @pranavam781
      @pranavam781 11 месяцев назад +4

      Theerchayayum....ningalude prarthana kelkkum❤❤❤❤❤❤❤❤❤❤❤❤❤

    • @ramaninair8100
      @ramaninair8100 7 месяцев назад +2

      Viswasathodum bhaktiyodum kudi parayuka.Ellam seriyakum

  • @Ash_Aawani
    @Ash_Aawani 11 месяцев назад +56

    വാരാഹി അമ്മയോട് അമ്മാവാസി ദിവസം മൺവിളക് കത്തിച്ചു രാത്രി പ്രാർത്ഥിച്ചു. അമ്മ എന്റെ പ്രാർത്ഥന കേട്ടു എന്റെ ഭർത്താവിന് ജോലി ശെരി ആയി ഇന്ന് മുതൽ ജോലിക്കു പോയി തുടങ്ങി. 4 മാസങ്ങൾ ആയി ജോലി ഇല്ലാതെ വീട്ടിൽ ഇരിക്കുകയായിരുന്നു. നന്ദി അമ്മേ🙏

  • @sumasanil4244
    @sumasanil4244 11 месяцев назад +19

    ഇതു കേട്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു.എന്റെ പുതിയ വീട്ടിലേക്കു താമസം ആയ ശേഷം എനിക്ക് വിളക്ക് വക്കാനും എല്ലാം ഭയങ്കര മടിയാണ്. ഏതു കാര്യവും ചെയ്യണമെന്ന് കരുതും, എന്നിട്ട് അവസാനം മറന്നു പോകും അല്ലെങ്കിൽ മടിയാകും. ഇതിനു പരിഹാരം ചേച്ചി യോട് ചോദിക്കണമെന്ന് കരുതിയിരുന്നതാ. എല്ലാവർക്കും പോസിറ്റീവ് എനർജി നൽകുന്ന ചേച്ചിക്ക് ഒരായിരം നന്ദി, നമസ്കാരം.❤

  • @giriramgiriram4577
    @giriramgiriram4577 7 месяцев назад +4

    സത്യം ആണ് ചേച്ചി എന്റെ ജീവിതം വളരെ സന്തോഷകരമായിരുന്നു എന്റെ കുടുംബത്തിൽ വളരെ നന്നായി ജീവിച്ചിരുന്ന വൾ ആയിരുന്നു പക്ഷെ പെട്ടെന്ന് എന്റെ ഏട്ടൻ മരണപ്പെട്ടു എന്റെ കുടുംബക്കാർക്കും കൂട്ടുകാർക്കും വളരെ അസൂയ ആയിരുന്നു കണ്ണേർ വളരെ സങ്കടം ഉണ്ടാക്കുന്ന താണ് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു ഇന്ന് ഞാൻ തനിച് ആണ് മകൾ ഭർത്താവിന്റെ വീട്ടിൽ മരുമകൾ അവളുടെ വീട്ടിൽ ആണ്

  • @gopakumar525
    @gopakumar525 7 дней назад +1

    തീർച്ചയായും പറയും അമ്മേ ഇന്ന് ഞാൻ ഒരുപാട് വേദനിച്ചു അപ്പൊൾ അമ്മയുടെ ഈ വീഡിയോ ഞാൻ കണ്ടൂ നന്ദി നമസ്കാരം❤❤❤❤❤🙏🙏🙏🙏🙏🙏

  • @sukumari8530
    @sukumari8530 11 месяцев назад +8

    നമസ്ക്കാരം🙏
    അങ്ങനെ ഒരു അനുഭവം ഉണ്ടായി മാഡം. മനസ്സിൽ ഒന്നും ഇരിക്കില്ല മാഡം. പ്രത്യേകിച്ചും friends നോട് പറയും. Relatives നോടു പറഞാൽ അത് കൂടുതൽ പ്രശ്നമാകും. എൻ്റെ അനുഭവം ആണ് ഇപ്പൊൾ അന്യനാട്ടിൽ ഒറ്റപ്പെട്ട അവസ്ഥയാണ്

  • @bindun5164
    @bindun5164 11 месяцев назад +14

    ഇന്ന് തിരുപ്പതി പോയി. അവിടെ ഗോവിന്ദ രാജ് ടെംപിൾ ഇൽ പോയൊപ്പ്ൾ രാവിലെ സേവ start ചെയ്യാൻ പോവുന്നു ആയിരുന്നു. അവിടുത്തെ പൂജാരി എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞു അത് തീരുന്ന വരെ. എന്റെ കൂടെ ആ ടൈംയിൽ കേറി വന്നവരോടും പറഞ്ഞു. എനിക്ക് ഭയങ്കര സന്തോഷം തോന്നി. അത് വല്ലാത്ത ഒരു അനുഭവം. Mam മിക്ക കാര്യവും follow chwyarund.

  • @JobyPhilip-fl3jm
    @JobyPhilip-fl3jm 11 месяцев назад +58

    എന്റെ ജീവിതത്തിൽ കഷ്ടവും ദുഃഖവും മാത്രം ആണ്‌ കുടുംബമായി ജീവിക്കണ്ട തോന്നുവാ 3 കുട്ടികൾ വൈഫ് 5 ദിവസം ആയി വീട്ടിൽ അരി മാത്രം, എനിക്ക് ബൈക്ക് ആസിഡന്റ് പറ്റി സുഖം ഇല്ല, പിന്നെ കിഡ്നി പ്രോബ്ലം ഷുഗർ എല്ലാം ഓർത്തു ഒരുപാട് കരഞ്ഞു മരുന്ന് വാങ്ങൻ പോലും പറ്റി ഇല്ല, ഇതു പോലെ ഉള്ള വീഡിയോ കാണുബോൾ മനസിന് സമാധാനം 🙏

    • @MyDivineWorship
      @MyDivineWorship  6 месяцев назад +15

      എല്ലാം ശരിയാകും

    • @selviselvan3725
      @selviselvan3725 6 месяцев назад +31

      ഈ സഹോദരന്റെ ബുദ്ധിമുട്ട് കൾ എത്രയും വേഗം മാറ്റി കൊടുകേണമേ അമ്മ മാതാവേ ഈശ്വയപ്പാ

    • @sheejan8238
      @sheejan8238 6 месяцев назад +2

      Ellam ser akum

  • @sajithasanthosh4995
    @sajithasanthosh4995 11 месяцев назад +100

    ചേച്ചിക്കും, കുടുംബത്തിനും എന്റെയും, എന്റെ വീട്ടുകാരുടെയും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ 🌸💮🏵️

  • @kichusworldfamilyvlog4284
    @kichusworldfamilyvlog4284 11 месяцев назад +18

    Njan eppolum cheyyunna ഒന്നാണ് എന്റെ കഷ്ടങ്ങൾ മറ്റുള്ളവരോട് പറയും ഒരു സമാധാനത്തിനു വേണ്ടി. ഇനി ചെയ്യില്ല 🙏🏿🙏🏿🙏🏿

  • @santijoy1037
    @santijoy1037 8 месяцев назад +22

    Amma പറയുന്നത് എല്ലാം വളരെ ശെരി ആണ് 💞നമ്മുടെ കഷ്ടപ്പാട് നമ്മളെ കൊണ്ടേ തീർക്കാൻ പറ്റു 👍🏻ദൈവത്തോട് പ്രാർത്ഥിക്കാം അതേ ഉള്ളു ആശ്വാസം 🙏🏾

  • @user-pp5uq5qy8h
    @user-pp5uq5qy8h 3 дня назад

    Mam പറയുമ്പോൾ തന്നെ എന്തോ ഒരു സമാധാനം. വളരെ sincere ആയിട്ടാണ് പറയുന്നത്.Mamine ദൈവം അനുഗ്രഹിക്കട്ടെ ❤

  • @krishnakumarimk8717
    @krishnakumarimk8717 11 месяцев назад +10

    മാഡം ഞാൻ മാഡത്തിന്റെ ഒരു വിഡിയോകണ്ടു വെള്ളി രാവിലെ ശ്രീo ജപിച്ചു എനിക്ക് കുറച്ചു പൈസ ഉടനെ വേണം ആയിരുന്നു മുന്ന് ദിവസം കഴിഞ്ഞു oru1000oru5000ഒറ്റദിവസംതന്നെ ലോട്ടറി അടിച്ചു നല്ലത് പറഞ്ഞു തരുന്ന മാസത്തിനു നന്ദി ഓണാശാക ൾ

  • @karunaayappan3783
    @karunaayappan3783 4 месяца назад +6

    വരാഹി യമ്മേ എന്റെ ഈ ദുരിതങ്ങളുംസാമ്പത്തിക പ്രയാസങ്ങളും മാറ്റിത്തരേണമേ, മനസ്സിന് ഒരു സമാധാനം തരേണമേ 🙏🙏🙏

  • @craftandgaming2247
    @craftandgaming2247 8 месяцев назад +5

    Thank you Chechi.....നല്ല അറിവുകൾ പറഞ്ഞു തരുന്ന താങ്കൾക്ക് ഒരു പാട് നന്ദി. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @surendrank1414
    @surendrank1414 5 месяцев назад +5

    My daughter is suffering from Tumer disease.4 operations done.But recovered from tumer disease.but due to radiation reaction now not walking.difficult to walk and sever pain.please pray for my daughter.

  • @arunimaanil8817
    @arunimaanil8817 2 месяца назад +1

    ഞങ്ങളോട് പണം വാങ്ങിയിട്ട് തിരികെ തരാതെ ഇരിക്കുന്ന ഒരു വ്യക്തി ഉണ്ട് അവർക്ക് നല്ല ബുദ്ധിതോന്നി തന്നാൽ മതിയായിരുന്നു 🙏🏻🌹Golden sunrise🙏🏻🌹ഞാനും ഇന്ന് മുതൽ പറയാൻ തുടങ്ങുന്നു 🙏🏻

  • @user-qf4sj9ou1u
    @user-qf4sj9ou1u 11 месяцев назад +49

    ഒരു പാട്ട് കടമുണ്ട്! ഒരു സമാധാനവുമില്ല എന്തു ചെയ്യണമെന്നറിയില്ല നല്ല നാൾ വരും കടങ്ങൾ തീരുമെന്ന് വിശ്വാസത്തോ മുന്നോട്ടു പോകുന്നു❤ പ്രാത്ഥിയുക മാഡം❤

  • @pramithashaju6325
    @pramithashaju6325 11 месяцев назад +9

    ഇന്ന് ഉച്ചക്ക് ആണ് ഈ വിഡിയോ കാണുന്നത് ഞാൻ ഇത് പറഞ്ഞു 3വർഷം ആയി ഞാൻ വിളക്ക് പോലും കൊളുത്തി നാമം ജപിക്കാറില്ല. കൃത്യമായി ഇതെല്ലാം മുൻപ് ചെയ്തിരുന്നതാണ് 3വർഷത്തിന് ശേഷം ഇന്ന് വിളക് തെളിയിച്ചു നാമം ജപിച്ചു 🙏🙏🙏വലിയ സന്തോഷം 🙏🙏🙏

  • @sudheeshbalan2105
    @sudheeshbalan2105 11 месяцев назад +25

    ഒരുപാട് പ്രതിസന്ധികളിലൂടെയാണ് ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്,ഈ ഒരു വീഡിയോ കണ്ടതിലൂടെ ഒരു ആത്മവിശ്വാസം കൈവന്നത് പോലെ,നന്ദി 🙏🙏🙏🙏🙏❤️❤️❤️❤️❤️ജീവിതത്തിൽ ശുഭപ്രതീക്ഷയോടുകൂടി എല്ലാവർക്കും ജീവിതത്തിൽ വിജയിക്കാൻ കഴിയട്ടെ 🙏🙏🙏🙏🙏

  • @mallikasreelakam5508
    @mallikasreelakam5508 11 месяцев назад +28

    സത്യം ഒന്നും വെളിയിൽ പറയാൻ പാടില്ല 💯

    • @goldensunrise116
      @goldensunrise116 7 месяцев назад +3

      ഒരുപാട് ധനം നഷ്ട്ടപ്പെട്ടു കണ്ണേറും ശത്രു ദോഷവും ഉണ്ട്

  • @kpsureshsuresh9446
    @kpsureshsuresh9446 11 месяцев назад +3

    വളരെ നന്ദി മാഡം . വളരെ സന്താഷം ഈ വാക്കുകൾ കേട്ട പ്പോൾ വിവരിച്ചു തരുന്നത് തന്നെ പകുതി ആശ്വാസം ഉണ്ടാകുന്നു നന്ദി മാഡത്തിന്

  • @sunandapk8429
    @sunandapk8429 11 месяцев назад +4

    Brother വളരെയധികം കഷ്ടപ്പടി ലാണ്.ജീവിതം താറുമാറായിട്ട് വർഷങ്ങളായി. ഇനിയെങ്കിലും എല്ലാം ശരിയാകാൻ പ്രാർഥിക്കുന്നു. 🙏

  • @sajinashyni7555
    @sajinashyni7555 6 месяцев назад +2

    🙏🏻 Golden sunrise
    Truly i am in pathetic situation... Very worst mental stress i പാസ്സിങ്. No വിക്ടറി. Always sad sorrows failure. Cannot stable to think any. Hope this switch word will give peace and hope to look after my family.
    Thanks universe

  • @rajanm5543
    @rajanm5543 11 месяцев назад +5

    🙏🙏.. ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോയോകൾ കാണുന്നത്.. എന്തായാലും നല്ല അവതരണം. ഞാൻ പരീക്ഷിക്കാൻ തീരുമാനിച്ചു... Feed back പിന്നാലെ.. 🙏🙏

  • @remanijanardhananremai6331
    @remanijanardhananremai6331 11 месяцев назад +11

    അമ്മേ നമസ്ക്കാരം ഇതു കേട്ടപ്പോൾ തന്നെ ഒരു ഉണർവ്വ് മനസിനു കിട്ടി നന്ദി നമസ്കാരം🙏🙏🙏

  • @user-gy2ie6ib3l
    @user-gy2ie6ib3l 11 месяцев назад +6

    താങ്ക്ക്യു മാം എനിക്ക് ഒരുപാട് സമാധാനം കിട്ടുന്നുണ്ട് മാമിന്റെ ഓരോ വാക്കും താങ്ക്ക്യു സോമച്ചു.❤❤❤❤

  • @user-tl5qo1oe3h
    @user-tl5qo1oe3h 9 месяцев назад +2

    നമസ്കാരം mam🙏🙏 ഒരു വലിയ ഗോൾഡൻ അഡ്വൈസ് തന്നെ യാണ് അമ്മ നൽകുന്നത്. വളരെ പോസിറ്റീവ് ഫീലിംഗ് ഉണ്ടായി. താങ്ക്യൂ വെരി much🙏🙏🙏🙏🙏🙏. ഇപ്പോൾ മുതൽ ഞാൻ ഗോൾഡൻ സൺറിസ് എഴുതി തുടങ്ങി. 🙏🙏🙏🙏🙏🙏

  • @sanithasanithasanithasanit9987
    @sanithasanithasanithasanit9987 11 месяцев назад +6

    ഞാൻ ഒരുപാട് dhukkathil അയിരുന്നു ഈ വീഡിയൊ കണ്ടതിനു ശേഷം മനസ്സ് cliyar ആയി.ഒരുപാട് നന്ദി ഉണ്ട് നിങ്ങളോട്.ഈശ്വരൻ ningale അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @leelakumar2210
    @leelakumar2210 6 месяцев назад +3

    ithu കേട്ടപ്പോൾ മനസ്സിന് നല്ലൊരു അറിവ് കിട്ടിയത് pole തോന്നി നന്ദി 🙏🙏🙏🙏

  • @gouribabu552
    @gouribabu552 11 месяцев назад +240

    വല്ലാത്ത കഷ്ടപാടിൽ ആണ് ജീവിതം തന്നെ വെറുത്തു പോയി എന്തായാലും ഇപ്പോൾ ഈ വീഡിയോ കണ്ടു ഈ സമയം മുതൽ ഞാൻ ഈ വാക്ക് വിശ്വാസത്തോട് കൂടെ പറയാൻ തുടങ്ങുകയാണ് 🙏

    • @kuttankuttan-cm1dz
      @kuttankuttan-cm1dz 11 месяцев назад +31

      സർവ്വശക്തനായ തമ്പുരാൻ കാത്തുരക്ഷിക്കട്ടെ മനസ്സുകൊണ്ട് പ്രാർത്ഥിക്കുക എല്ലാം ശരിയാവും

    • @usharavikumar2206
      @usharavikumar2206 11 месяцев назад +4

      Hi

    • @sulekhamenon3588
      @sulekhamenon3588 11 месяцев назад +13

      Njanum same conditon il aanu 😢

    • @sudhirjacob8587
      @sudhirjacob8587 11 месяцев назад +5

      Yes to affirm thank God thank universe. Solve my financial crisis of50lakhs and enormous liabilty

    • @indirachacko2268
      @indirachacko2268 11 месяцев назад +3

      Universe always test us so we get stronger. I am not a hindu but if you read about how Lord Krishna answers our prayers is also agree to the same. So please do not give up. Prayers for you.

  • @sinipunnappathickal8036
    @sinipunnappathickal8036 2 месяца назад +1

    ഞാനും ഇന്ന് വല്ലാതെ വിഷമിച്ചിരുന്നപ്പോൾ ഈ വീഡിയോ കാണാൻ ഇടയായി. എന്തോ oru ഉണർവ് ഇതു കേട്ടപ്പോൾ തോന്നുന്നു....... ചെയ്തു നോക്കാം 🙏🙏🙏👍

  • @preethaka2210
    @preethaka2210 11 месяцев назад +2

    ഇപ്പോഴാണ് മാം ഈ വീഡിയോ കാണുന്നത് ഇന്ന് രാത്രി മുതൽ ഈ വാക്ക് പൂർണ വിശ്വാസത്തോടെ പറയും ഇന്ന് അമ്പലത്തിൽ പോയപ്പോൾ മനമുരുകി ദൈവത്തോട് പ്രാർത്ഥിച്ചിരുന്നു. ഒരുപാട് കടവും സാമ്പത്തിക വിഷമവും എനിക്കും മോനും ഭർത്താവിനും ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. അതുകൊണ്ട് ദൈവമായിരിക്കാം ഇങ്ങനെ ഒരു വീഡിയോ കാണിച്ചു തന്നത് വളരെയധികം നന്ദിയുണ്ട് മാം 🙏🙏🙏 ഈ വാക്ക് പറയുമ്പോൾ രാവിലെയും വൈകുന്നേരവും കുളിക്കണമെന്നുണ്ടോ? വീട്ടിലെ ജോലിചെയ്യാൻ പോലും മടിയാണ്. 18 കൊല്ലമായി സ്ഥിരമായി മരുന്ന് കഴിക്കുന്നു. നന്ദി നമസ്ക്കാരം. 🙏🙏🙏

  • @gvijayakumar5993
    @gvijayakumar5993 11 месяцев назад +6

    എന്റെ ജീവിതം വലിയ കഷ്ടത്തിലാണ്. സഹോദരി പറഞ്ഞ കാര്യങ്ങൾ ഞാൻ അനുസരിക്കാൻ തുടങ്ങും. നന്ദി, നമസ്കാരം. 🙏🙏🙏

  • @gopikrishnam898
    @gopikrishnam898 11 месяцев назад +6

    Madam you are great helping people in distress. Those who follow sanathana darma can follow her .. genuine channel

  • @user-pp5uq5qy8h
    @user-pp5uq5qy8h 3 дня назад

    ഞാൻ ഇന്നാണ് ആദ്യമായി കേൾക്കുന്നത് ഇന്ന് തന്നെ പറയാൻ തുടങ്ങും. Thank you so much Madam 🙏

  • @babymanjumanjushaji3070
    @babymanjumanjushaji3070 3 месяца назад +1

    തൃശൂർ ജില്ലയിലെ എട മു 11:33 ട്ടത്താണ്. പാലപ്പെട്ടി അമ്മയുടെ അടുത്ത്. Lalitha sahasra നാമം എന്നും ജപിക്കരുണ്ട്. എൻറെ ജീവിതത്തിൽ ഞാൻ അനുഭവിച്ചിരുന്ന ചില കഷ്ടപ്പാടുകൾ ഇതോടെ മാറിയെന്നാണ് അടുത്തകാലത്ത് എനിക്ക് ചില ദുരനുഭവങ്ങൾ ഉണ്ടായി . കുറച്ചുനാൾ കൊണ്ട് ഞാൻ ഒത്തിരി അനുഭവിച്ചു.

  • @Mayura912
    @Mayura912 11 месяцев назад +4

    Definitely I will try this that much am suffering from all level.. Its a hope to move forward thank you

  • @deepakpramod664
    @deepakpramod664 11 месяцев назад +15

    ഇത് കേട്ടപ്പോൾ മനസിന്‌ ഒരു ആശ്വാസം കിട്ടി... സത്യം

  • @roshnidolly
    @roshnidolly 10 месяцев назад +2

    Madam grateful to you! Got 50% result today after practising this for the past few days! Thank you🎉

  • @praseedashaju1677
    @praseedashaju1677 11 месяцев назад +12

    Mam പറഞ്ഞത് 100%സത്യം ആരോടും പറയാതെ ഇരിക്കുന്നത് ആണ് better അത്രേ lyf വെറുത്തു കടം കേറി നില വിട്ടു നാണം കെടാൻ ആയി onnuly🙏🙏🙏epo kette വീഡിയോ ഇന്ന് night മുതൽ ഞാൻ ഇതു ചെയ്യാ 🙏🙏🙏അത്രേ ഏറെ പ്രശ്നം ഉണ്ട് എനിക്കു 😔😔😔😔

  • @radhikaravindran8634
    @radhikaravindran8634 11 месяцев назад +7

    Valare nalla arivukal ❤ Ellaypozhum mamnte vedieo kanadal oru puthan unarv kittiya pole anu. Thank you very much🙏 Happy and prosperous Onam to you and your family members ❤️

  • @user-cf3yx2ji1l
    @user-cf3yx2ji1l 8 месяцев назад +6

    ഞങ്ങൾക്ക് എല്ലാം നല്ല നല്ല അറിവുകൾ പകർന്ന് നൽകാൻ ദൈവം കനിഞ്ഞ അനുഗ്രഹിച്ചു ഞങ്ങളിലേക്ക് എത്തിച്ച ദൈവത്തിന് ഒരു കോടി പ്രണാമം മാഡത്തിന് ഒരു കോടി നന്ദി 🙏🙏🙏🙏🙏🥰🥰🥰🥰🥰🌹🌹🌹🌹

  • @indubalachandran3877
    @indubalachandran3877 4 месяца назад +1

    It is very effective switch word. everyone in my family daily using this . Thank You very much.

  • @ushabalan7079
    @ushabalan7079 11 месяцев назад +6

    Thank you so much for your lovely wishes and blessings ❤️❤️❤️

  • @jincydileep426
    @jincydileep426 11 месяцев назад +12

    ദോഷം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ ജിൻസി തിരുവോണം

  • @user-kt2mw6oo6m
    @user-kt2mw6oo6m 10 месяцев назад +5

    വളരെ നന്ദി മാഡം
    ഈശ്വരൻ അനുഗ്രഹിക്കട്ടെ,,🙏🙏🙏🙏🙏
    Golden sunrise🌟🌟🌟🌟💥💥💥💥💥💥

  • @sureshvidya2876
    @sureshvidya2876 3 дня назад

    വരാഹിദേവി അനുഗ്രഹിക്കണേ 🙏🙏🙏എന്റെ മകൾക്ക് മനസിന് സന്തോഷവും, സമാധാനവും, ധൈര്യവും, തന്റെടവും തന്നു അനുഗ്രഹിക്കണേ അമ്മേ 🙏

  • @mayalokam3949
    @mayalokam3949 2 месяца назад +1

    ഞാൻ mam ൻ്റെ ഈ പ്രാർത്ഥന ഫോളോ chythu എനിക്ക് ഫലം കിട്ടുന്നുണ്ട് thanku mam

  • @mayadevi938
    @mayadevi938 3 месяца назад +8

    ദൃഷ്ട്ടി ദോഷം മാം പറഞ്ഞത് വളരേ വളരെ ശരിയാണ് അതു ഞങ്ങളുടെ ജീവിതത്തിൽ കാണുന്നതാണ്

  • @jyotitradingservices6719
    @jyotitradingservices6719 9 месяцев назад +12

    നഷ്ടപ്പെട്ട കാശ് എത്രയും വേഗം തിരിച്ചു കിട്ടേണമേ. വളരെ കഷ്ടപ്പപ്പെട്ടു ഉണ്ടാക്കിയതാണ് കാത്തു കൊള്ളേണമേ.

  • @MeenaKumari-dt9fi
    @MeenaKumari-dt9fi 11 месяцев назад +1

    എന്റെ കൈയിൽ ഒരു 5 രൂപ പോലും ഇല്ലായിരുന്നു. പക്ഷേ ഞാൻ പ്രേതീക്ഷിക്കാത്ത പല friends ഉം എന്നെ help ചെയ്തു. ഞാൻ വിശ്വാസത്തോടെ Golden Sun Rise എന്നും പറഞ്ഞു. Thank you ചേച്ചി 🙏

  • @ambilykrishnan2453
    @ambilykrishnan2453 11 месяцев назад +2

    എനിക്ക് , മാതാജിയെ ഭയങ്കര വിശ്വാസമാണ് കാരണം, കഴിഞ്ഞ ദിവസം, ഉള്ളം കൈയ്യിൽ എഴുതാ പറഞ്ഞത് , എനിക്ക് ചെയ്തപ്പോ കുറെ cash കിട്ടി, ഇതും ഞാൻ രാവിലെ കണ്ട് പറഞ്ഞു,ഇന്നും പണംകിട്ടി, സമാധാനം, പോസിറ്റീവ് energy, നന്ദി, നന്ദി,നന്ദി,പ്രപഞ്ച ശക്തി നന്ദി, നന്ദി നന്ദി, ലോകാ സമസ്താ സുഖിനോ ഭവന്തു., മാതാജിയ്ക്ക് , എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ , ഓം നമ: ശിവായ, ഇന്ന് പ്രദോഷത്തിന് ഞാൻ ഭഗവാന്റടുത്ത് പോകും.

  • @miniashok5782
    @miniashok5782 10 месяцев назад +5

    നന്ദി ഇനി എന്നും ഇതുപോലെ പ്രവർത്തിക്കാൻ ശ്രമിക്കും 🙏🙏🙏🙏🙏🙏🙏🙏

  • @santhakumari2085
    @santhakumari2085 11 месяцев назад +33

    മേടത്തിന്നും കുടുംബത്തിനും സുന്ദരവും ഐശ്വര്യപൂർണ്ണമായ ഓണാശംസകൾ നേരുന്നു❤

  • @saranyabmohan1905
    @saranyabmohan1905 9 месяцев назад +7

    Mansinu nalla samdhanam while hearing your words

  • @user-ts4oj8th5u
    @user-ts4oj8th5u 11 месяцев назад +3

    എല്ലാംഷ്ടമായി, പ്രാർത്ഥന ഇന്നുതുട ങ്ങും, എനിക്ക് വേണ്ടി, കിട്ടിയ പോലെ, തോന്നുന്നു 🙏🙏🙏നന്ദി നമസ്കാരം

  • @raveendrancv3040
    @raveendrancv3040 11 месяцев назад +4

    ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു നന്ദി 🙏🏻
    🌹🌹🌹🌹🌹🌹🌹🌹

  • @1969devi
    @1969devi 11 месяцев назад +10

    ശ്യാമളാദണ്ഡകം നിത്യം പാരായണം ചെയ്താൽ സമ്പൽ സമ്യദ്ധിയും ഐശ്വര്യവും ഉണ്ടാകും. അനുഭവമാണ് ..

    • @user-nt4lq3je7l
      @user-nt4lq3je7l 11 месяцев назад +2

      എപ്പോഴൊക്കെ പറയണം ചെയ്യണം?? Morng./evng?

    • @1969devi
      @1969devi 11 месяцев назад

      ​@@user-nt4lq3je7lരാവിലെ or വൈകീട്ട്

  • @manirajan3456
    @manirajan3456 10 месяцев назад +8

    എന്റെ അസുഖങ്ങൾ മാറി ആരോഗ്യത്തോടെ ഇരിക്കണം വരാഹി അമ്മേ ശരണം 🙏🙏🙏

  • @bindusreekumar9638
    @bindusreekumar9638 11 месяцев назад +28

    Great advice Mam...I am passing thru lot of anxiety as am a person with lung sickness using O2 at home... So definitely I will write this words Golden Sunrise and try to bring changes in my life... Your prayers and blessings also needed🙏

    • @somannair7277
      @somannair7277 9 месяцев назад +2

      Thanks a lot for ur Great n Valuable advice given to the mankind🙏

  • @sumashaju9200
    @sumashaju9200 11 месяцев назад +12

    എന്റെ ഭർത്താവിന്റെ മരണം എനിക്ക് ഒരിക്കലും ഉൾക്കൊള്ളാൻ പറ്റുന്നില്ല. ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്നറിയാതെ വിഷമിക്കുന്ന അവസ്ഥയിലാണ് maaminte ഈ വാക്കുകൾ കേൾക്കാൻ ഇടയായത്. വാരാഹി ദേവിയുടെ പ്രാർഥനകൾ ഞാൻ ചൊല്ലുന്നുണ്ട് മാറ്റം കാണുന്നുമുണ്ട്. ചില സമയത്ത് ഇനി എന്ത് എന്നറിയാതെ മനസ്സ് വല്ലാതെ വിഷമിക്കാറുണ്ട്. ഈ word ഞാൻ പറയാം 🙏

    • @shylajashaji7104
      @shylajashaji7104 11 месяцев назад +1

      🙏🙏🙏🙏

    • @unnikrishnanp4691
      @unnikrishnanp4691 11 месяцев назад +1

      God bless you 🙏

    • @rekhasajirekha8001
      @rekhasajirekha8001 11 месяцев назад +2

      എല്ലാം സഹിക്കാന്‍ ഉള്ള ശക്തി ഈശ്വരന്‍ nalkatte

    • @MrLoading123
      @MrLoading123 11 месяцев назад +1

      എല്ലാം ശേരിയാകും സഹോദരി..God bless you

    • @sreekantannairs2436
      @sreekantannairs2436 11 месяцев назад

      , 🙏🏿ശത്രു ദോഷം... ദൃഷ്ടി ദോഷം 🙏🏿പരിഹാരം ലഭിക്കട്ടെ 🙏🏿മാഡത്തിന് ഈശ്വര കടാക്ഷം ലഭിക്കട്ടെ 🙏🏿

  • @beenasanal9677
    @beenasanal9677 11 месяцев назад +3

    Thank you very much....eattavum apt time l aanu ee advice kittiyathu....ennu muthal cheyyum....kurachu mental and physical weakness aayirunnu....daivam koode undakum ennu viswasichu start cheyyunnu.....please pray for me and my family

  • @rajiswaryraji9102
    @rajiswaryraji9102 8 месяцев назад +1

    ഞാൻ ഇന്ന് മുതൽ try ചെയ്തു നോക്കട്ടെ 🙏🏽എല്ലാം ശേരിയാകും എന്ന വിശ്വാസത്തോടെ

  • @krishnanchettiarmanikantan1877
    @krishnanchettiarmanikantan1877 11 месяцев назад +9

    നമസ്കാരം മാഡം
    നല്ലൊരു ഓണം മാഡത്തിനു ആശംസിക്കുന്നു🙏

  • @sathyaseelankarayil5424
    @sathyaseelankarayil5424 11 месяцев назад +4

    Thank you madam nice switch words i will tell every day can see

  • @akhiljasmekhalamanas5826
    @akhiljasmekhalamanas5826 11 месяцев назад +9

    ദൃഷ്ടിദോഷം, പ്രാക്ക് , കൂടോത്രം ഇതൊക്കെ ഏറ്റിറ്റുണ്ടെങ്കിൽ ഇതിൽ നിന്ന് രക്ഷനേടാൻ എന്താ ചെയ്യേണ്ടത് ?🙏

  • @pramodkurup900
    @pramodkurup900 11 месяцев назад +22

    Great motivation...speech..more than..GOLDEN SUN RISE❤

  • @remamohan6746
    @remamohan6746 11 месяцев назад +7

    എന്തെല്ലാം മന്ത്രങ്ങൾ ചൊല്ലി... പതിനാറു വർഷത്തിൽ കൂടുതലായി ഒരുസമാധാനവുമില്ലാത്ത ജീവിതം ഇനി ഇതുംകൂടിനോക്കാം. ആദിത്യ ഹൃദയം എത്രയോ വർഷങ്ങളായി ജപിക്കുന്നു.... എല്ലാവിഷമങ്ങളും മാറാൻ madam ഒരുവഴികാട്ടി ആവട്ടെ.. .. ❤❤🙏🏻🙏🏻

    • @divudivya
      @divudivya 8 месяцев назад +3

      വിശ്വാസത്തോടെ ചൊല്ലണം,, പ്രാർത്ഥനക്ക് ഉറപ്പായും ഫലം ഉണ്ടാവും 👍

  • @Animelover.infinity
    @Animelover.infinity 11 месяцев назад +16

    വർക്ക് കുറവാണ് പക്ഷേ ചെയ്യുവാൻ ഒരു മടിയുമില്ല അതുകൊണ്ട് സാമ്പത്തികമായി തകർച്ചയിലാണ് ഈ വാക്കു പറയുന്നത് കൂടി എല്ലാം ശരിയാകും എന്ന് വിശ്വസിക്കുന്നു

  • @VidhyaVidhya-vd1qk
    @VidhyaVidhya-vd1qk 11 месяцев назад +7

    ഇനി എന്തിനാ ജീവിതം എന്നുകരുതി ഇരുന്നപ്പോൾ ആണ് Mam പറയുന്നത് കേട്ടത്. Thanks Mam വിശ്വാസത്തോടെ ഞാനും പറയും😍🙏🏻🙏🏻🙏🏻

    • @jimshajimi1676
      @jimshajimi1676 11 месяцев назад +1

      ഈ നിമിഷവും കടന്നു പോവും എന്ന് ചിന്തിക്കൂ❤

  • @vrindavanmnarayan8417
    @vrindavanmnarayan8417 2 месяца назад +1

    ആരും ഇത്രയും നന്നായി ഒരു പരിഹാരവും പറഞ്ഞു kandittillathank yoi

  • @sherlysasi6961
    @sherlysasi6961 8 месяцев назад +1

    ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നെ, ഇന്ന് മുതൽ ഞാൻ പറയും, thankuu mam🙏🙏🥰🥰🥰

  • @babukpm3036
    @babukpm3036 8 месяцев назад +5

    ഇതുപോലുള്ള നല്ല നല്ല അറിവുകൾ പറഞ്ഞുതരുന്നതിന് മാഡത്തിന് ഒരുപാട് നന്ദി നന്ദി നന്ദി 🙏🙏🙏ഈശ്വരാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ ❤️

  • @pradeepstudentsacademy7462
    @pradeepstudentsacademy7462 11 месяцев назад +13

    Dear Mam,
    I think everyone has knowledge but their experience in life is different regarding wealth and health. I arrived at a conclusion that the lack of visualization power is the main reason behind each failure of man, would you please manage a video to strengthen the visualization power, so that anyone can attain success in his life path. Thank u mam for your great service.

  • @rajanimadhu3132
    @rajanimadhu3132 11 месяцев назад +10

    ഞാൻ എല്ലാം കൊണ്ടും മാനസ്സികമായി വിഷമിച്ചിരിക്കയായിരുന്നു. നന്ദി 🙏🙏

  • @user-jp3gg6me3n
    @user-jp3gg6me3n 6 месяцев назад +2

    താങ്ക്യൂ അമ്മാ നല്ല നല്ല അറിവുകൾ തന്നതിന്

  • @bhanuprakash1952
    @bhanuprakash1952 11 месяцев назад +24

    Thank you very much for your golden advices as always. By listening to your words and following your advices positive energy is being invoked. We look forward for your videos, ma'am.

  • @sreejapavithran2526
    @sreejapavithran2526 11 месяцев назад +5

    ഒരുപാട് വിഷമം അനുഭവിക്കുന്നു ചേച്ചി എല്ലാം ശരിയാകും എന്ന് വിശ്വസി ച്ചു മുന്നോട്ട് പോകുന്നു 🙏🙏🙏

  • @IndiraIndira-bs7yp
    @IndiraIndira-bs7yp 2 месяца назад +1

    ജീവിതത്തിൽ ഒരുപാടു കഷ്ട്ടതകൾ അനുഭവിച്ചുകൊടിരിക്കുകയാണ ഇന്ന് മുതൽ ഈ ഗോൾഡൻ റൈസ് എന്ന മന്ത്രം ജാൻ എന്നും ചൊല്ലാം.

  • @rajik159
    @rajik159 11 месяцев назад +5

    അമ്മേ ഞാനും മോളും മാത്രമുള്ള ഞങളുടെ ജീവിതത്തിൽ പണിക്കു പോകാതെ ജീവിക്കാൻ പറ്റില്ല. ഇപ്പോൾ ഞാനൊരു അസുഖം വന്നു തീരെ വയ്യ. അമ്മയുടെ അനുഗ്രഹത്താൽ എന്റെ അസുഖം മാറും എന്ന പ്രാർത്ഥന എനിക്കുണ്ട്. അതിനാൽ എന്നും ഞാൻ അമ്മയെ നാമം ചൊല്ലി പ്രാർത്ഥിക്കുന്നു. അമ്മ എന്നെയും മോളെയും കാത്തു രക്ഷിക്കും. Qq

    • @pranavam781
      @pranavam781 11 месяцев назад

      Albutham nadakkatte ❤❤❤❤❤❤❤❤

  • @nilaamazha4428
    @nilaamazha4428 11 месяцев назад +6

    തീർച്ചയായും ഞാൻ ഇത് ചെയ്യും മാം. നല്ല ഒരു റിസൾട്ട് മാമിനോട് എനിക്ക് പറയാൻ കഴിയട്ടെ.

  • @vijaykumarnv7776
    @vijaykumarnv7776 11 месяцев назад +3

    Welcome for ur advice

  • @manjuAppukuttan
    @manjuAppukuttan 11 месяцев назад +1

    Mam, way of your communication is so Nice and very much attractive. What you telling is very correct. I will do it mam

  • @sheelasugathan7429
    @sheelasugathan7429 11 месяцев назад +1

    ഈ നല്ല അറിവുകൾപറഞ്ഞു തന്നതിന് വളരെ നന്ദി ഞാൻ ദിവസവും ഈ വാക്കുകൾ പറയും

  • @sindhuv7223
    @sindhuv7223 11 месяцев назад +12

    ദൃഷ്ടി ദോഷം മാറ്റി തരേണമേ വരാഹിദേവി അമ്മ ദേവീ കാത്തുരക്ഷികണേ

    • @nandusmedia
      @nandusmedia 11 месяцев назад +2

      അതെ അതാണ് എന്റെ യും ബുദ്ധിമുട്ട്

  • @geethaprajeesh3446
    @geethaprajeesh3446 11 месяцев назад +10

    എന്നേയും എന്റെ കുടുംബത്തിനേയും കടത്തിൽ നിന്നും രക്ഷിക്കണേ അമ്മ

    • @pranavam781
      @pranavam781 11 месяцев назад

      Nannavum❤❤❤❤❤❤

    • @Shyam-bn6lc
      @Shyam-bn6lc 10 месяцев назад +1

      Kadam is negative.. so nalla sambath therane enn vende parayan

  • @ankithjagan342
    @ankithjagan342 11 месяцев назад +2

    ചേച്ചി ഞാൻ ഇതിൽ പറഞ്ഞ ചെയ്യാൻ പാടില്ലാത്ത എല്ലാ കാര്യങ്ങളും ചെയ്യാറുണ്ട്. ഇനി ഞാൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ല.ചേച്ചി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.സ്മിത 1983 ജൂലായ് 23 കർക്കിടക മാസം പൂരാടം നക്ഷത്രം.

  • @__love._.birds__
    @__love._.birds__ 3 месяца назад

    എത്ര വേദന എനിക്ക് ഉണ്ടായാലും ഈശോരനെ വിട്ട് ഒരു കാര്യം ഇല്ലാ പ്രശ്നം ഉണ്ട് എങ്കിലും അതിന് പരികരം തരും ❤