For emergency money/miracle switch words/അത്ഭുതകരമായി പണം കയ്യിൽ എത്തി ചേരുന്നതിനു മനസ്സിൽ ഇത് പറയൂ

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #malayalam #astrology #krishna #lakshmidevi #mydivineworship #varahidevi #shiva #guruvayoorappan #lakshminarayana #subramanya #vishnusahasranamam imalayalam #lalithasahasranamam malayalam #dhanalakshmi stotram #powerful mantra malayalam #negative energy removal mantra malayalam #mahalakshmi ashtakam Malayalam #ganapathi moolamantra #venketeshasuprabhatham #malayalamjathakam #malayalamjyothisham #bhairavar #mydivineworshipmalayalam #divineworshipmalayalam#mydivineworshipyoutubechannel #divineworshipchannel #divineworshipchannel #mydivineworshipchannel #ekadashi #ekadashi2023 #ekadashi malayalam #vajrakosham #varahimudra
    #varahipuja #my divine worship youtube channel
    #karkkidakapournami #purushothamamasam #varamahalakshmi vratham 2023 #mydivineworship #varamahalakshmi #varalakshmi #lakshmidevi #varamahalakshmipooja
    #Ganeshadhyanamantra :
    Shuklambaradaram Vishnum
    Shashivarnam Chaturbhujam
    Prasanna vadanam Dhyaayeth
    Sarva vighno pashantaye
    Vakratunda Mahakaya Surya Koti Sama Prabha
    Nirvighnam Kuru Me Deva Sarva Karyesu Sarvada.
    #Lakshmidhyanamantra :
    Sarasija-Nayane Saroja-Haste
    Dhavalatara-Amshuka
    Gandha-Maalya-Shobhe
    Bhagavati Hari-Vallabhe Manojnye Tri-Bhuvana-
    Bhuuti-Kari Prasiida Mahyam
    #Lakshmikubera pooja ⤵️
    • Lakshmi Kubera Pooja i...
    How to keep #Kalasam ⤵️
    • HOW TO KEEP KALASAM IN...
    #Nilavilakku lighting ⤵️
    • നിലവിളക്ക് കൊളുത്തുമ്...
    #Lakshmivilakku ⤵️
    • ലക്ഷ്മി വിളക്ക് | LAK...
    #Gomatichakra pooja ⤵️
    • Gomati Chakra Pooja| H...
    #Kuladeivam pooja
    • കുലദേവത പൂജ കുടുംബ ഐശ്...
    #VaralakshmiVratam is a festival to #celebrate the Goddess #Lakshmi. #Varalakshmi is one who grants boons ("Vara").
    It is an important #pooja performed by many women in the states of Karnataka, AndhraPradesh,
    Telangana, Kerala, and Tamil Nadu. The #Hindufestival going by the name 'Vara MahaLakshmi Vrata' is #celebrated on the Second #Friday or the Friday before the day of the #fullmoon - #Poornima - in the month of #Shravana
    Follow us on:
    RUclips:
    / mydivineworship
    Facebook:
    / mydivineworship
    Instagram:
    / mydivineworship
    Stay connected to get regular daily updates on various auspicious days.
    Do 👍Like, Share and Subscribe 🔔
    Our channel for more such Spiritual content.
    Thank you🙏🏻
    വരലക്ഷ്മി വ്രതം 2023 / അഷ്ടഐശ്വര്യങ്ങളും ലഭിക്കാൻ വ്രതം എടുക്കേണ്ട രീതി / VARAMAHALAKSHMI VRATHAM
    #varalakshmi #varalaxmipooja
    #astrology #astrologymalayalam #jyothishammalayalam #lakshmipooja #guruvayoor #varamahalakshmisareedraping #varamahalakshmidecorationides #varamahalakshmirangoli #varalaxmipooja #varalaxmi #varalakshmivratham2023 #varalakshmipoojai #kalashpuja #kalasam
    #varamahalakshmivratham #varamahalakshmipooja #varalakshmi #varamahalakshmi2023
    #varamahalakshmidecorationideas #varamahalakshmifestival
    #varamahalakshmirituals
    #howtoperformvaramahalakshmipooja
    #howtodovaramahalakshmivratam #varamahalakshmipreparations #varamahalakshmipoojavidhan
    #varamahalakshmipoojainmalayalam
    #malayalam #poojavlog #varamahalakshmipoojavlog #varamahalakshmivrathkatha #lakshmidevi #varalakshmidevidecoration
    #varalakshmisareedraping #varalakshmidecoration #varalakshmi #varamahalakshmisarees #varamahalakshmirangoli #varamahalakshmi #kalasam #lakshmidevi

Комментарии • 1 тыс.

  • @mayajayakumar5870
    @mayajayakumar5870 Год назад +344

    33 പ്രാവശ്യം ആവശ്യം എഴുതി തുടങ്ങി രണ്ടാമത്തെ ദിവസം തന്നെ അത് നടന്നു കിട്ടി. Thank you mam🙏
    ആത്മാർഥമായും ശുദ്ധമനസ്സോടെയും പ്രാർത്ഥിച്ചാൽ അത് ഭഗവാൻ കേൾക്കും. അനുഭവം കൊണ്ട് പറയുവാണേ. 🙏

    • @smithabiju6863
      @smithabiju6863 Год назад +21

      33 times avashiyam mathram 33 times ezhuthiyal mathyo atho atho 33 timesum 333 ennazhuthy avashiyam ezhuthano pls replay 🙏

    • @radhikavelayudhan9034
      @radhikavelayudhan9034 Год назад +4

      YES GOOD

    • @vineeshvdev8522
      @vineeshvdev8522 Год назад

      Daivam eppozhum anugrahikkatte

    • @Lyjeditz
      @Lyjeditz Год назад +8

      Ee comment idan ethra kitty??? 😂😂😂

    • @KAVITHASunil-r1y
      @KAVITHASunil-r1y Год назад +2

  • @syriacjoseph2869
    @syriacjoseph2869 Год назад +15

    നന്ദിയുണ്ട് മേഡം ഞങ്ങൾക്കായി ഈ നല്ല കാര്യം പറഞ്ഞ് തന്നതിന്🙏

  • @girijaajayan1297
    @girijaajayan1297 Год назад +418

    ഭഗവാനേ ആരുടെയും പണം വെറുതെ വേണ്ട. കിട്ടാനുള്ള പണം ആവശ്യസമയത്ത് കിട്ടിയാൽ മതിയായിരുന്നു🙏

  • @siva6692
    @siva6692 11 месяцев назад +7

    മേഡം.. ഒരുപാട് നന്ദി....മെടത്തിൻ്റെ വാക്കുകൾ സന്തോഷത്തിൻ്റെയും. പ്രതീക്ഷകളും നിറഞ്ഞതാണ്. ജീവിതത്തിൽ രക്ഷപ്പെടും എനൊരു ആത്മവിശ്വാസം...🙏♥️

  • @kramachandran2846
    @kramachandran2846 6 месяцев назад +6

    മാഡത്തിൻ്റെ സംസാര ശൈലിക്ക് തന്നെ ഒരു സംശുദ്ധിയും, പൂർണ്ണതയും, വൈശ്യതയുമുണ്ട് . കാര്യങ്ങൾ 80% നടന്നതുപോലെ ഒരു ഫീലിംഗ് ഉണ്ടാകുന്നു .നന്ദി മാഡം❤❤

  • @aswathyviji6284
    @aswathyviji6284 Год назад +93

    അമ്മേ ശരണം ദേവീ ശരണം ഞാൻ ഒരു മാസത്തോളമായി വരാഹി ദേവിയുടെ തിരു നാമങ്ങൾ മാത്രമാണ് പ്രാർഥിച്ചത്. അമ്മ എന്റെ കുടുംബത്തെ അനുഗ്രഹിച്ചു. അമ്മക്ക് കോടാനുകോടി നന്ദി പറയുന്നു. എനിക്ക് വരാഹി ദേവിയെ ഒത്തിരി, ഒത്തിരി വിശ്വാസം ഉണ്ട്‌. അമ്മേ ശരണം ദേവീ ശരണം.

  • @SindhuLoujan-gt8tv
    @SindhuLoujan-gt8tv Год назад +25

    ഭഗവാനെ ഒരു കുഞ്ഞിന് വേണ്ടി ചികിത്സയ്ക്കുള്ള പണം ലഭിക്കണേ 🙏🙏🙏❤️

    • @sathikarunakarannair4677
      @sathikarunakarannair4677 Год назад

      തിരുവനന്തപുരം മെഡിക്കൽ കോളേജിൽ SAT വിഭാഗത്തിൽ കാണിച്ചാൽ ടെസ്റ്റ് ട്യൂബ് ശിശുവിനെ ലഭിക്കും.ക്യാഷ് ചിലവില്ല

  • @pscwinner935
    @pscwinner935 Год назад +50

    എന്റെ കടം ഒന്ന് തീർക്കണെ ദേവി.... ഒരു ദിവസം പോലും അതോർത്തു മനസമാധാനം ഇല്ല.....😢

    • @obitoff2456-w2y
      @obitoff2456-w2y Год назад +4

      എനിക്കും

    • @vidhyakuzhippally2948
      @vidhyakuzhippally2948 Год назад +2

      എനിക്കും

    • @ammuskichan14
      @ammuskichan14 Год назад +1

      എനിക്കും

    • @ksk4831
      @ksk4831 Год назад +1

      സാരമില്ല എല്ലാം മാറിക്കിട്ടും 🙏🏾

    • @ushakannan7270
      @ushakannan7270 Год назад +1

      ആദ്യം കടം എന്ന വാക്ക് പറയുന്നത് തന്നെ ഒഴിവാക്ക്
      എന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു എന്ന് പറഞ്ഞു കൊണ്ടിരിക്കു നല്ല മാറ്റം വരും

  • @rajeshparappurath2957
    @rajeshparappurath2957 Год назад +8

    വ്യത്യസ്തമായ ഒരു വീഡിയോ ആണെന്ന് ഉറപ്പിച്ച് പറയാൻ കഴിയും വളരെ നന്ദി ബ്രോ 🤝

  • @sandhyaanil7288
    @sandhyaanil7288 Год назад +3

    Njan എഴുതി തുടങ്ങിയപ്പോൾ തന്നെ എനിക്ക് പണം കിട്ടി. ഒരിക്കലും വിചാരിച്ചില്ല. വരാഹി അമ്മേ ആരെയും ഉപേക്ഷിക്കില്ല.താങ്ക്സ് mam ഇങ്ങനെ ഒരുപാട് വീഡിയോ ചെയിതു അറിവ് തന്നതിൽ. 🙏🙏🙏🙏

  • @BinduKNair-e7r
    @BinduKNair-e7r Год назад +98

    ഒത്തിരി നന്ദി അമ്മേ, സാമ്പത്തികമായി സങ്കടപ്പെട്ട് ഇരിക്കുവായിരുന്നു ഞാൻ അപ്പോഴാണ് അമ്മയുടെ msg വന്നത് 🙏

    • @rajik159
      @rajik159 Год назад +3

      ഞാനും അതെ നല്ല വിഷമത്തിലാണ്

    • @vasanthynn2901
      @vasanthynn2901 Год назад

      Njaanum....valare vishamathilaanu..🙏🙏🙏

    • @anithasnair3711
      @anithasnair3711 Год назад

      Njyan kadabathyathayanu kuttikale padipikkan vendi

  • @jayasunil6837
    @jayasunil6837 9 месяцев назад +41

    ദേവി ശരണം എന്റെ കടം തീർത്തു തരണമേ ഞങ്ങൾക്ക് മോചനം കിട്ടണമേ❤

  • @babun6216
    @babun6216 6 месяцев назад

    ഇങ്ങനെ നല്ലൊരു വീഡിയോ ചെയ്തതിൽ നന്ദി വരാഹി അമ്മ ഞങ്ങളെയും കാത്തുരക്ഷിക്കേണമേ

  • @binduvinu9469
    @binduvinu9469 10 месяцев назад +2

    അമ്മേ ശരണം 🙏🙏🙏എന്റെ കടങ്ങൾ വീടികിട്ടണമെന്ന് ഉള്ളിന്റെ ഉള്ളിൽ നിന്ന് മനസുരുകി പറയാണ് 🙏🙏🙏വീടിന്റെ വാടക കൊടുത്തിട്ടില്ല 2മാസം മായിട്ട്, അതിന്റെ പുറമേ കുറച്ചു കടങ്ങളും മുണ്ട്, പ്രാർ ത്ഥനയിൽ ഞങ്ങളും കൂടി ഉണ്ടാവണേ 🙏🙏🙏

  • @shaliniomana6295
    @shaliniomana6295 Год назад +15

    രോഗ ദുരിതത്തിൽ നിന്നും കരകയറ്റാൻ അനുഗ്രഹിക്കണേ 🙏🙏

  • @gayathridevi6445
    @gayathridevi6445 Год назад +7

    വരാഹി അമ്മേ കടങ്ങൾ തീർത്തു തരേണമേ 🙏

  • @geethaappukuttan4969
    @geethaappukuttan4969 Год назад +6

    എന്റെ നഷ്ട്ടപെട്ട പണം കിട്ടിയാൽ മതി 🙏

  • @lekhalena1538
    @lekhalena1538 Месяц назад +5

    ഞാൻ വിശ്വസിക്കുന്നു എൻ്റെ മകൾക്ക് Nursing ന് ചേരാനു ള്ള പണം ലഭിച്ചു. പ്രപഞ്ചത്തിന് നന്ദി.

  • @mohananparaprath2291
    @mohananparaprath2291 8 месяцев назад +1

    Thanku ചേച്ചി thanku universe 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹❤️❤️മഹാദേവ കാത്തുരക്ഷിക്കണേ അമ്മേ മഹാമായേ 🙏🙏🙏🙏🙏ശ്രീജമോഹൻ

  • @Kichu375
    @Kichu375 8 месяцев назад +26

    എന്റെ കടങ്ങൾ വളരെ പെട്ടന്ന് തന്നെ തീർത്തു തരണമേ അമ്മേ... 🙏🙏🙏

  • @seemanaji
    @seemanaji Год назад +24

    ഭഗവാനെ എനിക്ക് മനസ്സറിയാതെ വന്ന കടങ്ങൾ തീർക്കാൻ പറ്റണെ. അനുഗ്രഹം കിട്ടണേ

  • @shajikainickalshajikainick4311
    @shajikainickalshajikainick4311 Год назад +6

    നന്ദി' എൻ്റെ കടങ്ങൾ എല്ലാം വീട്ടിതരണമേ'' 'അമ്മേ'' '''

  • @Binduchandran.pBindu-sp6xc
    @Binduchandran.pBindu-sp6xc Год назад +10

    🙏🙏🙏🙏ദേവിയെ എനിക്ക് ഭയങ്കര വിശ്വാസം തന്നെ ആണ് അമ്മ. എന്നെ രക്ഷിക്കും സത്യം 🙏🙏🙏🙏🙏🙏🙏

  • @rajeshalr4018
    @rajeshalr4018 10 месяцев назад +8

    അമ്മേ ദേവി എൻ്റെ എല്ലാ കടങ്ങളും തീർത്ത് എന്നെയും എൻ്റെ കുടുംബത്തെയും കാത്തു രക്ഷിക്കേണമേ എൻ്റെ എല്ലാ പ്രയാസങ്ങളും തീർത്തു തരേണമേ

  • @Krishnaveni-kv123
    @Krishnaveni-kv123 6 месяцев назад

    ഭഗവാനെ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ 🙏🙏🙏🙏🙏

  • @sunitamurali4841
    @sunitamurali4841 Год назад +3

    മാഡം പറയുന്ന ചെയ്യാൻ പറ്റുന്ന എല്ലാം വിശ്വാസത്തോടുകൂടി ചെയ്യാറുണ്ട്❤

  • @umesanabhiabhiumesan7326
    @umesanabhiabhiumesan7326 Год назад +23

    🙏🙏🙏.. ഞാൻ അമ്മേ വിളിച്ചു പ്രാർത്ഥിക്കാൻ തുടങ്ങിയ നിമിഷം മുതൽചെറിയ മാറ്റങ്ങൾ എനിക്ക് മാറ്റങ്ങൾ അനുഭവിക്കാൻ തുടങ്ങി 🙏🙏.... എനിക്കിനിയും എന്റെ ella പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറും എന്ന് ഞാൻ അമ്മയുടെ നാമത്തിൽ വിശ്വസിക്കുന്നു 🙏

  • @sijishine
    @sijishine Год назад +7

    എന്റെ അമ്മേ ദേവി എന്റെ കടങ്ങൾ വിടാൻ ഒരു വഴി കാട്ടി തരണം അമ്മേ പിന്നെ എന്റെ മോൾക്ക്‌ അവൾ പഠിച്ച ജോലി അവൾക്കു കിട്ടണേ അമ്മേ അമ്മടെ അനുഗ്രഹം ഉണ്ടാവാണേ അമ്മേ പൈസാ വേഗത്തിൽ ശരിയാവണേ ദേവിയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anithasunil3411
    @anithasunil3411 Год назад +1

    എന്റെ കടങ്ങൾ വീട്ടാനുള്ള പൈസ എത്രയും വേഗം കിട്ടേണേ അമ്മേ

  • @akshaymahesh354
    @akshaymahesh354 Год назад +33

    ഭഗവാനേ എന്റെ വീടും വസ്തുവും ജപ്തിയിൽനിന്നും തിരിച്ചെടുക്കാനായി സഹായിക്കണേ 🙏🙏🙏

  • @Dydhghojojo
    @Dydhghojojo Год назад +1

    അമ്മേ പണം എന്നിലേക്ക് വന്നു ചേരണമേ സാമ്പത്തികമായി ഉയരാനും കഴിയണമേ...

  • @prankvideos1570
    @prankvideos1570 Год назад +25

    എന്റെ കടങ്ങൾ തീർത്തു തരണേ അമ്മേ വരാഹിദേവി 🙏🙏🙏🙏🙏🙏🙏

  • @ThulasiSunil-c4e
    @ThulasiSunil-c4e Год назад +8

    എന്റെ കടങ്ങൾ എല്ലാം തീർത്തു കിട്ടണേ ഭഗവാനെ
    അമ്മേ ദേവി

  • @rajalekshmipadmakumar3213
    @rajalekshmipadmakumar3213 9 месяцев назад +6

    ഞാൻ Rs.10000/- വേണം എന്നാണ് പ്രാർത്ഥിച്ചത്. EMI അടക്കാനുള്ളതും മറ്റുമായി. പക്ഷെ എനിക്ക് വളരെ എളുപ്പത്തിൽ വഴി തെളിഞ്ഞു.. നന്ദി... സ്നേഹം... സന്തോഷം..... 🙏🙏🙏🙏🙏

  • @rajeshalr4018
    @rajeshalr4018 11 месяцев назад

    എൻ്റെ കടങ്ങൾ എല്ലാം പെട്ടന്ന് തന്നെ തീർക്കാൻ സാധിച്ച് തരണേ പ്രാർത്ഥിക്കാം

  • @achukutturocks4130
    @achukutturocks4130 5 месяцев назад +10

    എന്റെ കടങ്ങൾ തീർക്കാൻ ഉള്ള പണം മതി അനാവശ്യമായി ഒരു രൂപ പോലും വേണ്ട

  • @AbhuAbhu-k7i
    @AbhuAbhu-k7i 11 месяцев назад +1

    ❤❤❤❤ oru cheriya thuka lotery kitty..ammey varahi devi ellavareyum anugrahikkaney..ee arivu ennilekku ethicha bhakthakkum kudumbathinum anugrahangal choriyenamey....

  • @SathideviSathidevi-r3w
    @SathideviSathidevi-r3w Год назад +12

    എന്റെ അമ്മേ കടങ്ങൾ മാറാൻ ഒരു വഴി കാണിച്ചു തരണേ ഞങ്ങൾക്കും കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കേണമേ ഓം നമഃ ശിവായ 🙏

  • @SmithaPg-d7t
    @SmithaPg-d7t Месяц назад

    ഭഗവാനെ ഒരാളുടെ സ്വർണം വാങ്ങി പണയം വെച്ചിട്ടുണ്ട് അതൊന്നു എടുത്തു കൊടുക്കാൻ കഴിയണേ എന്നാണ് പ്രാർത്ഥന 🙏🙏🙏🙏

  • @udayansreedharan3452
    @udayansreedharan3452 Год назад +17

    ഞാൻ ഇതു പരീക്ഷിച്ചപ്പോൾ എനിക്ക് ചിട്ടി അടിച്ചു താങ്ക്സ് മാം

  • @aadrikakp
    @aadrikakp 7 месяцев назад

    എന്റെ കടങ്ങൾ എത്രയും പെട്ടന്ന് തീരാൻ അനുഗ്രഹിക്കണേ

  • @nandhusvlog6472
    @nandhusvlog6472 Год назад +79

    ദേവി എന്റെ കടങ്ങൾ വീട്ടനുള്ള വഴി കാണിച്ചുതരണേ devi🙏🙏🙏🙏🙏🙏🙏അമ്മേ ശരണം 🙏🙏

    • @nandhusvlog6472
      @nandhusvlog6472 Год назад +1

      ദേവി അനുഗ്രഹിക്കണേ..... ബിന്ദു.. അത്തം.

  • @SajiN-en2se
    @SajiN-en2se Год назад +2

    എനിക്ക് ബാങ്ക് ലോൺ എല്ലാം മുടങ്ങിക്കിടക്കുകയ എനിക്കുവേണ്ടി പ്രാർത്ഥിക്കണ 🌹🌹🙏🙏🙏🙏🙏

  • @shinyks2121
    @shinyks2121 Год назад +31

    ഈ വീഡിയോ കണ്ടുപിറ്റേദിവസം എന്റെ ആവശ്യത്തിന് വേണ്ട കുറച്ചു പൈസ കിട്ടി. Thank you mam 🙏🙏എല്ലാവരും ചെയ്തു നല്ല റിസൾട്ട്‌ കിട്ടാൻ പ്രാർത്ഥിക്കാം....

  • @ignatiouschannels8026
    @ignatiouschannels8026 6 месяцев назад

    ദൈവമേ ഞങ്ങളുടെ കടം തീർക്കാൻ ഉള്ള പണം എത്രയും വേഗം ലോൺ വഴി കിട്ടാൻ കനിയണം ദൈവഅനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @thankachana.r9273
    @thankachana.r9273 Год назад +4

    കടങ്ങൾ. തീർന്നു കിട്ടാൻ ഉള്ള പണം കിട്ടാൻ അനുഗ്രഹിക്കേണമേ വരാഹി അമ്മേ

  • @sreedevimenon8264
    @sreedevimenon8264 Год назад +2

    Namaste Mam,Valareyere Vilappetta arivukal panguvaykkunnathinu Valareyadhikam Nandi🙏

  • @nimasuresh731
    @nimasuresh731 Год назад +3

    ഓം നമഃശിവായ 🙏🙏🙏..
    നമസ്കാരം ചേച്ചി 🙏🙏..
    Thank you...

    • @shajinair2587
      @shajinair2587 Год назад +1

      എന്റൈ നഷ്ട്ടപെട്ട job തിരിച്ചു കിട്ടണം എന്നെ പറ്റിച്ചു എടുത്ത എന്റൈ അവകാശപെട്ട property കടമായിട്ട് വാങ്ങി എന്നെ പറ്റിച്ച cash തിരിച്ചു കിട്ടണം എന്റൈ എല്ലാം കടവും തീർന്നു കിട്ടാൻ ഒരു വഴി ഉണ്ടാവാണേ univers thanks madam ഞാൻ ഇന്ന് മുതൽ try ചെയ്യും

  • @minibhaskar5861
    @minibhaskar5861 21 день назад

    Maam,I have followed 888 switch word and I got the result today thanks so much.

  • @OmanOman-pj9kj
    @OmanOman-pj9kj Год назад +11

    നമസ്കാരം എനിക്ക് കിട്ടാനുള്ള എന്റെ ഞാൻ കഷ്ടപ്പെട്ട് കൊടുത്ത പണം എനിക്ക് തിരിച്ചു കിട്ടിയാൽ മതി എനിക്ക് അല്ലാതെ ആരുടെയും വെറുതെയുള്ള പണം വേണ്ട എന്റെ കയ്യിൽ നിന്നും വാങ്ങിയ പൈസകൾ എനിക്ക് തിരിച്ചു കിട്ടിയാൽ അതിനിടയാക്കി തരണം എന്നുള്ള പ്രാർത്ഥന അത് എനിക്ക് സാധിച്ചു തരണം

  • @BabyMadhu-s5q
    @BabyMadhu-s5q Месяц назад

    Kittium enikku nalla viswasamanu try cheyethu kittiyettumdu mam thanks 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Bismilla810
    @Bismilla810 Год назад +8

    ഞാൻ വിശ്വസിക്കുന്നു ഞാൻ ആഗ്രഹിക്കുന്നപോലെ എന്റെ കടങ്ങൾ വീടാനുള്ള പണം എനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നതിന് നന്ദി നന്ദി നന്ദി താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🌈🌈🦋

  • @MeenaKumari-dt9fi
    @MeenaKumari-dt9fi Год назад

    എന്നെ രക്ഷിക്കണേ.. വീടിന്റെ വാടക കൊടുക്കാൻ ഒരു വഴിയും ഇല്ല . രക്ഷിക്കണേ ദേവി 🙏

  • @indirakutti3495
    @indirakutti3495 Год назад +11

    ഞാനും ഇത് പോലെ ചെയ്യും എന്റെ കടങ്ങൾ വീട്ടന്നേ ഭഗവാനെ ❤❤❤❤താങ്ക്സ് യൂണിൻവരെസ് 🌹🌹🙏🙏🙏

  • @leelakrishnan-xy5fs
    @leelakrishnan-xy5fs Год назад

    നന്നായി പറഞ്ഞ് തന്നിട്ടുണ്ട് മാഡം. 🙏🏻🙏🏻🙏🏻🙏🏻

  • @ushapradeep8381
    @ushapradeep8381 Год назад +82

    ഭഗവാനെ എന്റെ വീടും സ്ഥലവും ബാങ്കിൽ നിന്ന് തിരിച്ചു എടുക്കാൻ സഹായിക്കണേ 🙏🏻എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണേ 🙏🏻♥️

    • @vineeshvdev8522
      @vineeshvdev8522 Год назад +3

      Ellam shariyaakum

    • @nandusmedia
      @nandusmedia Год назад +10

      എന്റെ കുടുംബംത്തിൽ അച്ഛൻ അമ്മ ക്കും വേണ്ടി ആണ് ഞാൻ പ്രാർത്ഥിക്കുന്നത് അവിടെ ഒരുപാട് കടം ഉണ്ട് അത് തീർത്തു തരണേ ദേവി 🙏🏻🙏🏻🙏🏻

  • @fashiondesigningandembroid5250
    @fashiondesigningandembroid5250 Год назад +1

    Count ഉപയോഗിച്ചു കൂടെ left leg ൽ angel number ഉം എഴുതി അന്ന് തന്നെ പൈസ കിട്ടി Tq മാം

  • @salilashaji3374
    @salilashaji3374 Год назад +9

    എനിക്കും ഒരുപാടു കടം ഉണ്ട് അതിനു എല്ലം പരിഹാരം ഉണ്ടാവാൻ വേണ്ടി prarthikkkanam🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhuprakash4139
    @sindhuprakash4139 8 месяцев назад

    വീട് വാങ്ങാൻ പ്രാർത്ഥിക്കണേ 🙏🙏. പ്രകാശ് മകയിരം

  • @nitheeshkumarm
    @nitheeshkumarm Год назад +28

    ഭഗവാനെ എനിക്ക് കടം വീട്ടനുള്ള പണം കിട്ടണേ 🙏🙏🙏🙏🙏

  • @rinjuk5417
    @rinjuk5417 6 месяцев назад

    Thank you so much dear chechi.... Njan rogangal kondum vedhana kondum prayasapedukayairunnu kure nalaittee.. kurachu nalukalkku munpe e channel ithinokke oru solution paranju thannirunnu. Athu pole njan chaithu . Ippo vedanakkum rogathinum orupadu kuravundee...

  • @radhasugumaran4992
    @radhasugumaran4992 Год назад +25

    എന്റെ കടം വീട്ടാൻ ഉള്ള പണം ഉടനെ കൈയ്യില് വരണേ -എന്ന് പ്രാർത്ഥിക്കുന്നു

    • @anithasnair3711
      @anithasnair3711 Год назад +1

      Enikkum kadam veetanam

    • @lillyjose1221
      @lillyjose1221 9 месяцев назад +1

      Kadam enna vakku parayathirikku. അപ്രതീക്ഷിതമായി പണം എന്നിൽ വന്നു ചേർന്നതിനു നന്ദി എന്ന് parayu

    • @ejniclavose1897
      @ejniclavose1897 8 месяцев назад

      Bless you 🙏 God
      Thankyou

  • @AamiAadhi-h2u
    @AamiAadhi-h2u 2 месяца назад

    താങ്ക്സ് മേഡം

  • @somathomas6488
    @somathomas6488 Год назад +7

    Very vey good video ❤️❤️❤️🌹🌹Actually after hearing this video i got very positive energy.. ❤️❤️❤️Thank you dear 🌹🌹🌹
    God blessyou.. 🙏🙏🙏

  • @gigirose4477
    @gigirose4477 Год назад

    ഭഗവാനെ , എനിക്ക് നല്ല ഒരു ജോലി തന്നു എന്നെ അനുഗ്രഹിക്കണേ.

  • @ANANDS-fr2hs
    @ANANDS-fr2hs Год назад +4

    താങ്ക്സ് അമ്മ 🙏🏻❤️

  • @rajeevrajeev-eq1yk
    @rajeevrajeev-eq1yk 2 месяца назад

    വരാഹി അമ്മേ എന്റെ കഷ്ട പാട് മാറ്റി തരണേ

  • @valsalamohan4254
    @valsalamohan4254 Год назад +17

    കിട്ടാക്കടം കിട്ടാൻ ഭഗവാൻ അനുഗ്രഹിയ്ക്കണേ . മന:പൂർവ്വം തരാത്തതാണ് .🙏🙏🙏🙏🙏

  • @ramakrishnanvatakkaveettil5558
    @ramakrishnanvatakkaveettil5558 6 месяцев назад

    very useful
    Thanks Universe

  • @sheejadamodaran3466
    @sheejadamodaran3466 Год назад +18

    ഞാൻ അമ്മയെ വിളിച്ച് prarthikan thudangiyathinu ശേഷം എനിക്ക് എൻ്റെ ആഗ്രഹങ്ങൾ ഒക്കെ അമ്മ സാധിച്ചു tharunund അമ്മേ വരഹി ദേവീ കാത്തോളണേ

  • @AjiDayan
    @AjiDayan 6 месяцев назад

    Amme devi anugrahikkane joliyum sambathum samadhanavum tharane 🙏

  • @SunilKumar-u4z8l
    @SunilKumar-u4z8l 7 месяцев назад +1

    അമ്മേ ശരണം ദേവീ ശരണം

  • @sreejabinu4054
    @sreejabinu4054 Год назад +7

    അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ. എനിക്ക് ഒത്തിരി കടം ഉണ്ട്. എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണം

  • @Sreepadammedicals-qc7hm
    @Sreepadammedicals-qc7hm Год назад

    അമ്മേ എന്റെ കടങ്ങൾ വീടാൻ സഹായിക്കണേ 🙏🙏🙏

  • @jayasunil6837
    @jayasunil6837 Год назад +8

    ഭഗവന് എന്റെ കടം തീർക്കൻ ഒരു വഴി ക്കണിച്ചു തരണമേ

  • @jayajaya5028
    @jayajaya5028 4 дня назад

    🙏🙏ട്രൈ ചെയ്യാം 🙏🌹താങ്ക്സ് mam

  • @neethurajesh7485
    @neethurajesh7485 11 месяцев назад +5

    ആത്മഹത്യയുടെ വക്കിൽ ആണ്.എന്നാലും മനസ്സ് പറയുന്നു. പ്രപഞ്ച ശക്തി ഈശ്വരൻ എന്നെയും മക്കളെയും രക്ഷിക്കും എന്ന്

  • @rajik159
    @rajik159 Год назад +116

    എന്റെ കടങ്ങളെല്ലാം വീടാനുള്ള പണം കിട്ടണേ അമ്മേ. എന്നെയും മോളെയും ദുരിതത്തിൽ നിന്നും രക്ഷിക്കണേ. 🙏🏻🙏🏻

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад +5

      ഏറ്റവും വലിയ ശാപമാണ് കടം.

    • @alicepa3493
      @alicepa3493 Год назад +6

      കടം എന്ന വാക്ക് പറയരുത്. എന്നിലേക്ക്‌ ധാരാളം പണം വരണം എന്ന് പറയുക
      ദുരിതം എന്നാ വാക്ക് പറയരുത്.

    • @bindhusuresh5158
      @bindhusuresh5158 Год назад +1

      🙏🙏🙏

    • @ajiskitchen3540
      @ajiskitchen3540 9 месяцев назад

      അതെ ആ വാക്ക് പറയാൻ തന്നെ പേടിയാണ്.😢

  • @rajusajitha7750
    @rajusajitha7750 Год назад +10

    പുതിയ ഒരു അറിവ് നൽകിയതിൽ ഒരു പാട് സന്തോഷമായി ഒപ്പം ഒരു പാട് നന്ദി 🙏❤

  • @geethaprajeesh3446
    @geethaprajeesh3446 Год назад +1

    എന്നെ ഈ കടത്തിൽ നിന്നു എന്നെ രക്ഷിക്കണേ അമ്മേ വരാഹി ദേവി

  • @shinyks2121
    @shinyks2121 Год назад +7

    എനിക്ക് പിറ്റേ ദിവസം panam കിട്ടി Thank you mam 🙏🙏🙏

  • @renjunar7188
    @renjunar7188 9 месяцев назад

    Mam ഞാൻ ഇത് ചെയ്തു നോക്കി എനിക്ക് 18 ദിവസം കഴിഞ്ഞതും result കിട്ടി. ഞാൻ കല്പവ്രക്ഷത്തെയും കൂടി പ്രാർത്ഥിച്ചിരുന്നു. ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏🙏🙏.
    ഓം മഹാലക്ഷ്മിയേ നമ:

  • @shimnakannan
    @shimnakannan Год назад +5

    Thank you universe ❤❤❤

  • @Pranavramya
    @Pranavramya Месяц назад

    Thank you madam

  • @SumaSum
    @SumaSum Год назад +6

    അമ്മേ വാരാഹി അമ്മേ ശരണം എനിക്ക് കടം കൊടുത്ത ധനം തന്നേ കിട്ടാനുണ്ട് അത് കിട്ടിയാൽ മതിയായിരുന്നു അമ്മേ

  • @sohamwayoflearning
    @sohamwayoflearning Год назад +1

    സൗണ്ട് ഒരു രക്ഷേം ഇല്ല്യ 😘😘😘😘😘😘😘😘😘😘

  • @CRUZZ.__.0
    @CRUZZ.__.0 Год назад +16

    വരാഹി അമ്മേ ഒരു പാട് കഷ്ടപാട് അനുഭവിക്കുന്ന ഒരാളാണ് ഞാൻ. എന്റെ . കഷ്ടപാടും കടവും തീർന്നു തരാൻ പ്രാർത്ഥിക്കണേ

  • @greeshmams9799
    @greeshmams9799 7 месяцев назад +2

    വളരെ നന്ദി ഉണ്ട് അമ്മേ 🙏emergency സിറ്റുവേഷനിൽ njn ഈ നമ്പർ എഴുതി വരഹി അമ്മേ പ്രാർത്ഥിച്ചിട്ടാണ് എഴുതി തുടങ്ങിയത് ഇത് ചെയ്ത് കഴിഞ്ഞ ഉടനെ thanna എനിക്ക് ആവേശയമായിട്ടുള്ള പണം കിട്ടി അമ്മേ ഒരേപാട് നന്ദി ഉണ്ട് amma🙏

  • @girijavk6268
    @girijavk6268 Год назад +16

    Count ഉപയോഗിച്ച് എനിക്ക് 4 ദിവസം കൊണ്ട് result കിട്ടി.thak you mam

  • @OmanaPrakash-n2n
    @OmanaPrakash-n2n 8 месяцев назад

    ഓപ്രവഞ്ചമേ എനിക്ക് ഒരുപാട് പൈസ വേണ്ടാ ഒരു വീട് പണിയുവാൻ ഉള്ളത് മതി.

  • @shikhasworld365
    @shikhasworld365 Год назад +6

    കുറച്ച് കടബാധ്യതകൾ ഉണ്ട് അത് തീർക്കാനുള്ള വഴി കാണിച്ചു തരണേ അമ്മേ ദേവി 🙏🙏🙏 പ്രമീള അത്തം

  • @ShobhaamiAmi
    @ShobhaamiAmi 6 месяцев назад

    അമ്മേ എനിക്ക് നാളെ ഒരാൾക്ക് പണം കൊടുക്കാൻ ഉണ്ട്.നാളെ kittane അമ്മെ എനിക്ക് പൈസ.രക്ഷിക്കണേ അമ്മെ

  • @SREEDEVISASEENDRAN-u5r
    @SREEDEVISASEENDRAN-u5r Год назад +8

    നമസ്കാരം മാഡം വളരെ നല്ല വീഡിയോ ആയിരുന്നു താങ്ക്സ് എനിക്ക് ഇതിൽ na🌹അനുഭവങ്ങൾ കിട്ടിയിട്ടുണ്ട് 🙏🙏🙏

  • @avemaria9987
    @avemaria9987 Год назад +1

    Thanks chechi 🙏🙏🙏🙏

  • @karthishyam5019
    @karthishyam5019 Год назад +3

    ഞാൻ ഇന്നലെ ഇത് ചെയ്തു ഇന്ന് എനിക്ക് ഒരു ചിട്ടി അടിച്ചു മാം,10,000 ❤❤❤🙏🙏🙏🙏🥰🥰🥰👍

  • @bindhuuthaman1294
    @bindhuuthaman1294 Год назад +1

    Thankyou.

  • @Sreepadammedicals-qc7hm
    @Sreepadammedicals-qc7hm Год назад +7

    അമ്മേ എന്റെ കടങ്ങൾ വീട്ടാൻ സഹായിക്കണേ 🙏🙏🙏

  • @p.k.sivanandan1061
    @p.k.sivanandan1061 8 месяцев назад

    Thanks a lot Madam..

  • @roshrosh8048
    @roshrosh8048 Год назад +28

    Thankyou so much Hanumanji ❤️✨,,,it's because of you that I was able to overcome my mental trauma 🥹🫶🏻 Hanuman Chalisa is truly extremely powerful 💞💫 Hanumanji surely helps you in worst of the worst situation if you recite his Chalisa with utmost faith in him 🙏🏻🩷Trust me he listens 💫

  • @anipreeji
    @anipreeji 5 месяцев назад

    അമ്മേ ഇപ്പോ najn ഇങ്ങനെ പറയുമ്പോൾ എനിക്ക് നല്ല റിസൾട്ട് കിട്ടുന്നുണ്ട് ഇത്രയും വേഗം എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണം അമ്മേ