Это видео недоступно.
Сожалеем об этом.

15 Powerful Switch Words ജീവിതത്തിൽ ആഗ്രഹിക്കുന്നത് എല്ലം സാധിക്കാൻ പണം ജോലി വീട് ആരോഗ്യം സന്തോഷം

Поделиться
HTML-код
  • Опубликовано: 3 окт 2023
  • #malayalam #astrology #krishna #lakshmidevi #mydivineworship #varahidevi #shiva #guruvayoorappan #lakshminarayana #subramanya #vishnusahasranamam imalayalam #lalithasahasranamam malayalam #dhanalakshmi stotram #powerful mantra malayalam #negative energy removal mantra malayalam #mahalakshmi ashtakam Malayalam #ganapathi moolamantra #venketeshasuprabhatham #malayalamjathakam #malayalamjyothisham #bhairavar #mydivineworshipmalayalam #divineworshipmalayalam#mydivineworshipyoutubechannel #divineworshipchannel #divineworshipchannel #mydivineworshipchannel #ekadashi #ekadashi2023 #ekadashi malayalam #vajrakosham #varahimudra
    #varahipuja #my divine worship youtube channel
    #karkkidakapournami #purushothamamas

Комментарии • 177

  • @snehamaryc8983
    @snehamaryc8983 10 месяцев назад +11

    Super video chechi. Please do more video on switch words. It's gives very fast results and easy to use in any situation

  • @user-ut8kg4ho4o
    @user-ut8kg4ho4o 10 месяцев назад +25

    നമസ്കാരം അമ്മേ. അമ്മ പറഞ്ഞിട്ടുള്ള എല്ലാ വഴിപാടും ഞാൻ മുടങ്ങാതെ ചെയ്യാറുണ്ട്. അമ്മയുടെ അനുഗ്രഹത്താൽ എല്ലാത്തിനും ഫലം കിട്ടി.ഏലക്ക കൊണ്ടുള്ള വഴിപാട് ചെയ്തു എന്റെ മകളുടെ വിവാഹം ഉറച്ചു. സമ്പൽക്കരീ ദേവിയുടെ വഴിപാടും ചെയ്തു. ഇതിൽ എല്ലാ വഴിപാടും ഞാൻ മകളുടെ കല്യാണം നടക്കാൻ വേണ്ടി ആണ് ചെയ്തത്. സ്വിച്ച് വേർഡ്‌ ചെയ്ത് കുറച്ചു പൈസ എനിക്ക് ലഭിച്ചു. അമ്മയുടെ എല്ലാം വീഡിയോയും ഉപകാരപ്രദമായതാണ്. എല്ലാ പൂജകളും ഞാൻ ചെയ്യുന്നുണ്ട്.പുതിയ പുതിയ വീഡിയോയ്ക്കു വേണ്ടി കാത്തിരിക്കുകയാണ്.❤❤

  • @user-us4fj8di9p
    @user-us4fj8di9p 2 месяца назад +2

    എനിക്ക് വളരെ വേഗത്തിൽ result കിട്ടി.
    🙏🏼 thanks.. 🙏🏼

  • @ammuammumanu9644
    @ammuammumanu9644 10 месяцев назад +2

    Enjane nanni parayanam ennu ariyilla amme athrakkum upakaramulla video aannu oronnumm....ee chanel Kanan thudanjiyathu muthal jeevithathinu orupad change konduvaran sadhichu.....orupad nanni❤❤❤

  • @silpaspradeep4732
    @silpaspradeep4732 День назад

    Golden sunrise

  • @srevyarakesh8507
    @srevyarakesh8507 10 месяцев назад +3

    Golden sunrise very effective 🙏🏻🙏🏼🙏🏼 thanks mam

  • @misririya1595
    @misririya1595 10 месяцев назад +2

    Ningalude channel valare ishtamanu...specially switch words💐💐👏👏🙏🙏

  • @geethaunni9270
    @geethaunni9270 10 месяцев назад +2

    Thanks mam for sharing this interesting video

  • @ramanim9457
    @ramanim9457 10 месяцев назад +2

    താങ്ക്സ് mam

  • @sunithavijayan6688
    @sunithavijayan6688 10 месяцев назад +2

    Golden sun rise ❤️👍🏻🙏

  • @rajie3164
    @rajie3164 5 месяцев назад +1

    Thank you!!

  • @geethaappukuttan4969
    @geethaappukuttan4969 10 месяцев назад +2

    Golden Sunrise 🙏

  • @babygirija2841
    @babygirija2841 10 месяцев назад +4

    ❤Thank you❤ You are great person🙏🙏🙏

  • @varunrajm5290
    @varunrajm5290 10 месяцев назад +1

    Super divine video thanks mam

  • @love0736
    @love0736 15 дней назад

    Golden sunrise🙏🏻

  • @user-dw8un4ut3s
    @user-dw8un4ut3s 7 месяцев назад +1

    Thankyou.universe.

  • @valsalavasu4720
    @valsalavasu4720 10 месяцев назад +2

    നമസ്കാരം 🙏🙏🙏🙏

  • @sujimanoj8096
    @sujimanoj8096 10 месяцев назад +1

    Mam paranja pole pattunna pole lakshmikkum pinne magic number ezhuthi yum switch word parayukayum okke chythu nalla change vannu Kure ayi oru gold chain medikkanam ennuvejarekkunnu athu nadannu thanks madam❤

  • @jayakumars1824
    @jayakumars1824 6 месяцев назад

    Valare upakara pradavum arivukal pakarnnu nalkunnathum aya Video. Orupadu Thanks Mam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @parvathy-l8t
    @parvathy-l8t 10 месяцев назад +2

    THANKS MAM ❤❤❤

  • @bhanuprakash1952
    @bhanuprakash1952 10 месяцев назад +1

    Thank you very much Ma'am.

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 10 месяцев назад +1

    Thanks a lot Mam 🙏🙏🙏

  • @gopakumar525
    @gopakumar525 10 месяцев назад +1

    Thank you so much 🙏

  • @vilasinipk6328
    @vilasinipk6328 10 месяцев назад +1

    Valuable information thank you so much 🙏🙏

  • @bindurajan1542
    @bindurajan1542 10 месяцев назад +1

    Thanks Mam

  • @johnsonc5702
    @johnsonc5702 10 месяцев назад +1

    Thank you so much Chechi🙏

  • @HarryPotter-vs3on
    @HarryPotter-vs3on 2 месяца назад

    Golden sunrise ♥️♥️♥️

  • @geethasanthosh3397
    @geethasanthosh3397 10 месяцев назад +1

    Thank you Chechi🙏🙏

  • @raghipremkumar8564
    @raghipremkumar8564 10 месяцев назад +1

    Thanks mam🙏🏼🙏🏼🙏🏼

  • @mahilakp68
    @mahilakp68 10 месяцев назад +1

    Thank you mam 🙏🙏🙏

  • @ksvishnudas5084
    @ksvishnudas5084 2 месяца назад

    Golden Sunrise

  • @magicword470
    @magicword470 10 месяцев назад +1

    Thank you mam please send more vedios it is very usefull God bless u❤❤❤❤❤❤❤❤❤❤❤❤❤

  • @sangeethas9898
    @sangeethas9898 10 месяцев назад +1

    Thank you mam🙏

  • @user-yf4hr5yg5b
    @user-yf4hr5yg5b 10 месяцев назад +1

    നമസ്കാരം 🙏🙏

  • @RekhaVinod-nn8wp
    @RekhaVinod-nn8wp 10 месяцев назад +1

    ❤.god.bless you

  • @sulekharajan1994
    @sulekharajan1994 10 месяцев назад +1

    ❤നമസ്കാരം mam..🎉പ്രാർത്ഥിക്കണേ.. 🙏🙏
    ..

  • @rukiasaidu1212
    @rukiasaidu1212 6 месяцев назад

    Aadyamayi ningalude video kaanuvaanu. Thank you mam

  • @nishar8300
    @nishar8300 10 месяцев назад +1

    നമസ്കാരം മാം 🙏🙏

  • @kavitha.r.nair.7847
    @kavitha.r.nair.7847 10 месяцев назад +1

    Thanku mam ❤

  • @anisree7476
    @anisree7476 10 месяцев назад +1

    Thank you Universe

  • @soumyavp9302
    @soumyavp9302 3 месяца назад

    😮 Mattullavarude nanna maathram kamkshikkunna molkku ennum daivaanugraham undaakum

  • @Manjusha191cv
    @Manjusha191cv 2 месяца назад

    Thank you Mam ❤

  • @user-ei7ij6kc3t
    @user-ei7ij6kc3t 10 месяцев назад

    Thank you madam for good information🌹

  • @renjimashiju6923
    @renjimashiju6923 10 месяцев назад

    Mam ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്

  • @lathamathisuneesh6304
    @lathamathisuneesh6304 2 месяца назад

    Thanku ❤️🙏

  • @praveenakm8129
    @praveenakm8129 5 месяцев назад

    Thanku mam

  • @dhanyacg355
    @dhanyacg355 8 месяцев назад

    Thanks so Much Chechi 🙏

  • @zeenaep3434
    @zeenaep3434 10 месяцев назад +3

    റിസൾട്ട് കിട്ടി കഴിഞ്ഞാൽ തീർച്ചയായും അറിയിക്കും. 🙏

  • @chithralekha6945
    @chithralekha6945 10 месяцев назад

    Thak you mam🙏❤️

  • @ARTFFkarthik
    @ARTFFkarthik 10 месяцев назад +2

    Ennikum vettilla Deepam kolluthi agragham sadichu

  • @seenasanan9090
    @seenasanan9090 10 месяцев назад +3

    Mam വിദേശത്ത് നല്ല ജോലി ലഭിക്കാൻ ഏത് word ആണ് ഉപയോഗിക്കേണ്ടത് 🙏

  • @theattacktitan9885
    @theattacktitan9885 6 месяцев назад

    Thanku

  • @anuz2658
    @anuz2658 10 месяцев назад

    Thnku🙏

  • @soumyavp9302
    @soumyavp9302 3 месяца назад

    Mattullavarude nanna maathram kamkshikkunna molkku ennum daivaanugraham undaakum

  • @SatheeshSatheeshkumar-iu1lu
    @SatheeshSatheeshkumar-iu1lu 2 месяца назад

    Thanks ma🙏🙏🙏🙏

  • @deepthi5978
    @deepthi5978 10 месяцев назад

    Thank you Mam

  • @minialexander4793
    @minialexander4793 10 месяцев назад

    Thankyou so much mam🙏🙏🙏❤

  • @sreekumarr3123
    @sreekumarr3123 4 месяца назад +1

    നമസ്കാരം mam 🙏🙏🙏🙏 ശ്രീകുമാർ കാർത്തിക, എന്റെ ബിസിനസ്‌ നന്നായിട്ടു പോകുന്നുണ്ട് ഓരോരോ ചിലവ് വന്നിട്ടു pysa kayil നില്കുന്നില്ല ഞാൻ എന്തു വഴിപാട് ചെയ്യണം ഞാൻ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നുണ്ട്..

  • @sayanthsuresh3304
    @sayanthsuresh3304 7 месяцев назад +1

    Hey pprabu hey hari ram

  • @k.santhamma4808
    @k.santhamma4808 10 месяцев назад

    Superb

  • @ksk4831
    @ksk4831 10 месяцев назад

    M. നമസ്കാരം 🙏🙏🙏

  • @lathak7200
    @lathak7200 10 месяцев назад +1

    നമസ്കാരം ജീ

  • @jalajavijyan2700
    @jalajavijyan2700 10 месяцев назад

    Namaskaram mam 🙏🙏🙏🙏🙏🙏🙏

  • @nishaprabhash2623
    @nishaprabhash2623 10 месяцев назад

    Thanks maam🙏🏻

  • @sundarisundarima9231
    @sundarisundarima9231 10 месяцев назад

    നമസ്കാരം 🙏🙏🙏🙏🙏

  • @rugminimohan2036
    @rugminimohan2036 10 месяцев назад

    Hare Krishna 🙏

  • @bijuc5840
    @bijuc5840 10 месяцев назад

    നമസ്കാരം

  • @ranipp2677
    @ranipp2677 10 месяцев назад

    Namaskaram

  • @ammuammumanu9644
    @ammuammumanu9644 10 месяцев назад +2

  • @chandrasekharan9018
    @chandrasekharan9018 10 месяцев назад

    Let me try😊

  • @ushasathyan6187
    @ushasathyan6187 9 месяцев назад +1

    Oru switch word ethra thavanna parayannam

  • @Preethamanoj333
    @Preethamanoj333 10 месяцев назад

    Naskaram❤

  • @anithabose9921
    @anithabose9921 3 месяца назад

    Mam - എൻ്റെ മുഖം രണ്ട് വർഷമായി വളരെയധികം ചർമ്മ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയാണ്. എൻ്റെ ഒരു confidence പോലും വന്ന് വന്ന് നഷ്ടമായി. നേരത്തേ ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. കാണുന്നവർ എല്ലാം ഇതെന്തുപറ്റി? എന്ന് ചോദിക്കുന്നു. വളരെ വിഷമിക്കുന്നു. എന്തെങ്കിലും പ്രതിവിധിയുണ്ടോ? Switch word പറഞ്ഞു തരാമോ? ഞാനെന്തു ചെയ്യണംMam.please help me.

  • @Pooja-vv2fp
    @Pooja-vv2fp 9 месяцев назад +1

    Mam, For job which switch word should be used, my son is jobless from one and half years.

  • @vinitha.m.v8491
    @vinitha.m.v8491 3 месяца назад +1

    Namaskaram chechi
    Oru samshayam chothichotte,
    Ellaa switch words um present tense il aanoo parayendathu.
    Eg: lottery adikkan nammal Jackpot yes bonus be ennu parayunnathinu munpe enikku lottery kitty ennaano, atho enikku lottery kittum ennaano parayendathu plss rply🙏

    • @MyDivineWorship
      @MyDivineWorship  3 месяца назад

      അതാത് വിഡിയോയിൽ പറഞ്ഞിട്ടുണ്ട്

  • @ShemiSumesh-ob6ld
    @ShemiSumesh-ob6ld Месяц назад

    Chache കുട്ടികൾ ഇല്ല .treatmentil ആണ്.ഇതിനുള്ള സ്വിച്ച് വേഡ് പറഞ്ഞുത്തരുമോ❤

  • @ashwathyraj6481
    @ashwathyraj6481 7 дней назад

    Oru switch words etra time parayanam mam
    Please reply 🙏

  • @prathibhakumari286
    @prathibhakumari286 10 месяцев назад +2

    നഷ്ടപ്പെട്ടുപോയ സ്നേഹം തിരിച്ചു കിട്ടാൻ എന്തെന്ക്കിലും മാർഗം ഉണ്ടെന്ക്കിൽ പറഞ്ഞ് തരുമോ 🙏

  • @ajithass8073
    @ajithass8073 10 месяцев назад

    Madam ethra pravasyamanu parayendath. Ezhuthumbol ethra pravasyam ezhuthanam. Oro swithch words ezhuthan seperate note veno. 2 seithch words mathrame at a time parayan padullo. Please reply me mam

  • @jayasajan3867
    @jayasajan3867 4 месяца назад

    Hi
    Joli secure aayi irikkan enthu switch word parayanam?

  • @chandrasekharan9018
    @chandrasekharan9018 10 месяцев назад +1

    ❤❤❤

  • @lalut.g.9187
    @lalut.g.9187 10 месяцев назад +1

    Namastheji🙏 🌹

  • @neerusworld3125
    @neerusworld3125 10 месяцев назад +11

    മോൾടെ arrogant ആയ സ്വഭാവം മാറാൻ എന്തേലും switch word ഉണ്ടോ?? അതെന്നെ വളരെ വിഷമിപ്പിക്കുന്നു😢.

    • @user-yk6ce2kh3d
      @user-yk6ce2kh3d 10 месяцев назад +4

      വെള്ളി ശനി ഞായർ ഈ 3ദിവസം എഴുതി വെക്കാനുള്ള വീഡിയോ കണ്ടിരുന്നോ മോളുടെ സ്വഭാവം നന്നാവണം എന്ന് 369എന്ന ക്രമത്തിൽ വെള്ളിയാഴ്ച 3തവണ ശനി 6തവണ ഞായർ 9തവണ എഴുതി വെക്കു

    • @neerusworld3125
      @neerusworld3125 10 месяцев назад

      @@user-yk6ce2kh3d ok. തീർച്ചയായും ചെയ്യാം.Thank you

    • @bindubr9449
      @bindubr9449 10 месяцев назад

      Mam ഞാൻ ഒരാൾക്ക് 1450000 രൂപ 5 പേരുടെ കയ്യിൽ നിന്നു വാങ്ങി കൊടുത്തിരുന്നു , എന്നാൽ അയാൾ suicide ചെയ്തു. അയാൾക്കും ഭാര്യക്കും govt job ഉണ്ട് ഇപ്പോൾ ഭാര്യ പറയുന്നത് അവർക്ക് അറിയില്ല എന്നാണ് ,ആ പണം കിട്ടാൻ വേണ്ടി എത് switch word ആണു എഴുതേണ്ടുന്നത് .please replay

    • @aswathysunilkumar1623
      @aswathysunilkumar1623 10 месяцев назад

      Link tharumo please

  • @lathamathisuneesh6304
    @lathamathisuneesh6304 2 месяца назад

    🙏🙏🙏

  • @user-ds5nj6rs3g
    @user-ds5nj6rs3g 9 месяцев назад

    🙏👍

  • @sumanair1757
    @sumanair1757 10 месяцев назад

    🙏

  • @priyamanu4310
    @priyamanu4310 8 месяцев назад

    Hi mam ഇത് ബുക്കിൽ എഴുതാൻ പറ്റുമോ? അങ്ങനെ എങ്കിൽ എത്ര പ്രാവിശ്യം വീതം എഴുതാൻ പറ്റും? ദയവായി മറുപടി തരുക

  • @ANANDS-fr2hs
    @ANANDS-fr2hs 10 месяцев назад

    🙏🏻❤️

  • @harikrishnan5053
    @harikrishnan5053 10 месяцев назад

    ❤❤

  • @kavithasatheesh4884
    @kavithasatheesh4884 8 месяцев назад +1

    കുഞ്ഞുങ്ങൾ ഉണ്ടാവാൻ ഉള്ള switch word ഉണ്ടോ അമ്മേ

  • @SanthiNV-lq5cy
    @SanthiNV-lq5cy 6 месяцев назад

    🙏🙏🙏♥️♥️♥️

  • @jayasrees7045
    @jayasrees7045 10 месяцев назад

    💖

  • @nimisham4332
    @nimisham4332 10 месяцев назад

    Golden sunrise is powerful switch word it is verry effective

  • @lulusherin
    @lulusherin 9 месяцев назад

    ഹനുമന് ചലീസ യെ കുറിച്ചു പറയാമോ

  • @SumithaKesavan-mh9cv
    @SumithaKesavan-mh9cv 10 месяцев назад

    🙏🙏🙏👌👌👌

  • @nandakeerthiworld2490
    @nandakeerthiworld2490 10 месяцев назад

    👍👍❤🙏

  • @kalajanaki
    @kalajanaki 6 месяцев назад

    Maminte switch words elam work avunund

  • @thankun293
    @thankun293 10 месяцев назад

    Dhrishti Ganapathy photo face egotu vekkanam

  • @Sreedevi552
    @Sreedevi552 5 месяцев назад

    🙏🙏🙏🙏🙏🙏

  • @krishnakripakrishnakripa3273
    @krishnakripakrishnakripa3273 10 месяцев назад

    ഇഷ്ടം ഉള്ള വിവാഹം നടക്കാൻ പറയണ്ടേ വാക്ക് എന്താ mam