പ്രാക്ക്‌, വിളിച്ചപേക്ഷ കൊണ്ട് പൊറുതിമുട്ടിയവർ ഈ ഒറ്റ കാര്യം വീട്ടിൽ ചെയ്യൂ, പ്രാക്ക് തിരിച്ചേൽക്കും

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 713

  • @krishnas-o3k
    @krishnas-o3k 5 месяцев назад +97

    അയല്പക്കവും ഭർത്താവിന്റെ വീട്ടുകാരും കാരണം പൊറുതി മുട്ടി ഇരിക്കുവാ... ഈ അറിവിന്‌ നന്ദി തിരുമേനി.... 🙏

    • @LMJ30
      @LMJ30 5 месяцев назад +4

      ഞാനും ഇത് അനുഭവിക്കുന്നു 😒

    • @ഗായത്രിഹരിനാരായണൻ
      @ഗായത്രിഹരിനാരായണൻ 4 месяца назад +10

      ശരിയാണ് ആരോടും അമിത അടുപ്പം കാണിക്കാതിരിക്കുന്നതാണ് നല്ലത്

    • @swathy2984
      @swathy2984 4 месяца назад +1

      Njanum .sahikkan pattunilla,😔

    • @Ar30Su38
      @Ar30Su38 4 месяца назад +1

      Same avastha😢

    • @jijuram
      @jijuram 3 месяца назад

      Same

  • @RemaDeviPV-lm7st
    @RemaDeviPV-lm7st 7 месяцев назад +80

    സെരിയാണ് 💯, ജോലിസ്ഥലത്തും, അയല്പക്കത്തും, ഉണ്ട്, അനുഭവിക്കുന്നു, ഇ അറിവ് പകർന്നു തന്നതിന് നന്ദി, സാർ, 🙏

    • @santhaikn8469
      @santhaikn8469 7 месяцев назад +3

      അസൂയക്കാരുടെ അടുത്തേക്ക് നോക്കാതെ എപ്പോഴും എന്തെങ്കിലും ജോലി ചെയ്ത് സ്വന്തം പേരിൽ കിടപ്പാടം ഉണ്ടാക്കുക -

  • @rejikacv9741
    @rejikacv9741 5 месяцев назад +76

    സത്യം ആണ്. കൂടെയുള്ളവർ തന്നെയാണ് എന്നും. പുറമെ ചിരിച്ചു മറ്റുള്ളവന്റെ സങ്കടം കാണാൻ ആഗ്രഹിക്കുന്നവർ. ഒരു നല്ല വസ്ത്രം ധരിക്കുന്നത് പോലും സഹിക്കാത്തവർ. എന്റെ അനുഭവം ആണ്.

    • @Rebgak
      @Rebgak 5 месяцев назад +8

      എന്റെ കാര്യവും അങ്ങനെ തന്നെയായിരുന്നു നമ്മൾ നമ്മുടെ കാര്യം മാത്രം നോക്കി ജീവിക്കുക അവർ എന്ത് പറയുന്നു ഇവർ എന്ത് പറയുന്നു എന്ന് നോക്കി ജീവിച്ചാൽ നമുക്കൊക്കെ കരയാൻ മാത്രേ നേരം കാണു.... എന്റെ അവസ്ഥ യും അങ്ങനെ തന്നെ ആയിരുന്നു..ആരോടെങ്കിലും മിണ്ടിയാൽ കുറ്റം.... നല്ലൊരു ഡ്രസ്സ്‌ ഇട്ടാൽ കുറ്റം ഒന്ന് പുറത്തു ഇറങ്ങിയാൽ അതിനും പരാതി ആദ്യമൊക്കെ എനിക്കതു വല്ല്യ ഫീലിംഗ് ആയിരുന്നു..... എന്റെ മനസ്സിനെ ഞാൻ തന്നെ നിയന്ത്രിച്ചു.... ഞാൻ പണിയെടുത്തു അന്തസ്സായി കുടുംബം നോക്കുന്നു ഇവരൊന്നും അല്ലല്ലോ എനിക്ക് ചിലവിനു തരുന്നേ പിന്നെ ഞാനെന്തിന് ഇവർ പറയുന്നത് കേട്ട് കരയണം നേരിട്ട് പറയുന്നവരോട് മുഖത്തടിച്ചു തന്നെ സംസാരിക്കാൻ പഠിക്കണം എന്നാലേ ഇവരൊക്കെ ഒതുങ്ങു...ഇല്ലെങ്കിൽ തലയിൽ കേറി ഇരുന്നു ഡാൻസ് കളിക്കും...

    • @shalini6115
      @shalini6115 4 месяца назад

      സത്യം

    • @hindibuji8239
      @hindibuji8239 4 месяца назад

      ​@@Rebgak👏 സത്യം അവർ പറയുന്നത് കേൾക്കാൻ പോയാൽ അതിനെ നേരം ഉണ്ടാകൂ.. 👍

    • @UshaKrishnanunni
      @UshaKrishnanunni 4 месяца назад

      Sathyam

    • @aryaremoon7033
      @aryaremoon7033 4 месяца назад

      Sathym

  • @prajulprajul4234
    @prajulprajul4234 7 месяцев назад +18

    സത്യം 100%എത്ര വഴിപാട് ചെയ്തിട്ടും ഇതൊന്നും മാറുന്നില്ല ഇതൊന്നു ചെയ്തു നോക്കട്ടെ

  • @ajithathulaseedharan406
    @ajithathulaseedharan406 13 дней назад

    നമസ്കാരം തിരുമേനി 🙏🙏
    എനിക്കും ഇതുപോലെ പ്രാക്ക്, വിളിച്ചാപേക്ഷയും ഉണ്ട് ഞാനും ഇതുപോലെ ചെയ്യാം.
    ഇങ്ങനെ പറഞ്ഞു തന്നതിൽ വളരെ നന്ദി 🙏🙏🙏🙏

  • @Junielovescoffee
    @Junielovescoffee 16 дней назад

    തിരുമേനി നമസ്കാരം പ്രാർർഹിക്കാനെ എന്റെ കുടുംബത്തിന് വേണ്ടി വളരെ നന്ദി തിരുമേനി

  • @padmakumari6101
    @padmakumari6101 5 месяцев назад +5

    സത്യം ആണ്. നന്നായി ചിരിച്ചു കാണിച്ചിട്ട് മറഞ്ഞിരുന്നു പ്രാകും

  • @rajanibabu7232
    @rajanibabu7232 7 месяцев назад +7

    തിരുമേനി പറഞ്ഞ കാര്യം വളരെ ശരിയാണ് രജനി ഉത്രട്ടാതി രോഹിത് വിശാഖം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏

  • @ShobhaK-o3s
    @ShobhaK-o3s 25 дней назад

    തിരുമേനി പറഞ്ഞ കാര്യം 100% ശരിയാണ് അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണെ ശോഭ ചോതി വിനീത് ചിത്തിര

  • @shylapradeep1891
    @shylapradeep1891 4 месяца назад +5

    ശരിയാണ് തിരുമേനി ഭർത്താവിന്റെ കുടുംബക്കാരെ കൊണ്ട് പൊറുതി മുട്ടിയ അവസ്ഥ യാണ്

  • @SheenaRani-p4w
    @SheenaRani-p4w Месяц назад +2

    നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും കൂടി ഉൾപ്പെടുത്തണേ ഷീന ചതയം

  • @akhiljithvjd
    @akhiljithvjd Месяц назад +1

    സത്യം ആണ് bro. ഞാൻ ആദ്യം നിന്ന തൊഴിലിടത്തിലെ മുതലാളി,എന്റെ വല്യച്ഛന്റെ മോൻ അവനും, പിന്നെ എന്റെ അമ്മയുടെ മാമി, കുഞ്ഞമ്മ, പിന്നെ നാട്ടിലെ ചില കണ്ണുകടിയൻമാർ. അവരൊക്കെ ആണ് എന്റെ പ്രധാന പ്രശ്നം ഇത് എന്റെ ശ്രദ്ധയിൽ പെട്ട ആൾക്കാർ ആണ്. ഇപ്പോൾ എനിക്ക് 22 വയസായി ഞാൻ മുൻപ് നിന്ന തൊഴിലിടത്തെ മുതലാളി നല്ല മനുഷ്യൻ ആണെന്നാണ് കരുതിയത്. എനിക്ക് പണ്ട് മുതലേ പൈസ അനാവശ്യമായി ചിലവാക്കാതെ ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രം ചിലവാക്കാൻ എന്റെ അമ്മ പഠിപ്പിച്ചു, അത് ഇപ്പോഴും തുടരുന്നു. ഞാൻ പൈസ സേവ് ചെയ്യുന്നത് അയാൾക്ക് ഭയങ്കര അസൂയ ആയിരുന്നു നീ പയ്യനല്ലേ പൈസ ഇങ്ങനെ കെട്ടിപ്പിടിച്ചു നിൽക്കാതെ ചിലവാക്കി കളയാൻ. ഞാൻ അത് അവഗണിച്ചു, വരവ് അറിഞ്ഞു ചിലവാക്കാനും, ശ്രമിച്ചു. പിന്നെ പൈസ കൂട്ടി വച്ചു ഞാൻ cc ക്ക് ബൈക്ക് വാങ്ങി. അപ്പോൾ മുതലാളിക്ക് വീണ്ടും അസൂയ കൂടുകയും, ഒരു തവണ ആക്‌സിഡന്റ് ആകുകയും. പിന്നെ അയാൾ എനിക്ക് ജോലി കുറച്ചു കുറച്ചു തരുകയും ഒരു മാസത്തിൽ 7ദിവസമൊക്കെയാണ് ജോലിക്ക് വിളിക്കുന്നത്. ഒരു തവണ എന്നോട് സൈറ്റ് ഏതാണെന്നു പോലും പറയാതെ എന്നോട് വരാൻ പറഞ്ഞു, അത് മനപൂർവം ആയിരുന്നു. എന്നിട്ട് ഞാൻ മുൻപ് നിന്ന സൈറ്റിൽ പോകുകയും ചെയ്തു. അപ്പോൾ അവിടെ ആരുമില്ല ഞാൻ വിളിച്ചപ്പോൾ അയാൾ അവിടെയല്ല ഇവിടെ വരാൻ പറഞ്ഞു. അങ്ങനെ അവിടെ എത്തിയപ്പോൾ എന്നെ അസഭ്യം പറയുകയും എന്നെ ആവശ്യമില്ലാതെ പറഞ്ഞപ്പോൾ ഞാനും കേറി ഉടക്കി. അങ്ങനെ ഞാൻ അവിടെ നിന്നും ഇറങ്ങി 2 വർഷം ഞാൻ നിവർത്തിയില്ലാത്തത് കൊണ്ട് അയാളുടെ പീഡനം സഹിച്ചുകൊണ്ട് നിന്നു. പണ്ടൊക്കെ നല്ല സന്തോഷവും, ഡിപ്രെഷൻ ഇല്ലാത്തതും, നോർമൽ ആയി നടന്ന ആൾ ആണ്. അയാളെ കൂടെ എന്ന് പണിക്ക് പോയി തുടങ്ങിയോ അന്ന് തൊട്ട് എനിക്ക് ഡിപ്രഷനും, മാനസിക നില തെറ്റാൽ, ഒന്നുചെയ്യാനുള്ള താല്പര്യം ഇല്ലായ്മ, ഇപ്പോൾ സേവ് ചെയ്യാൻ പോലും കഴിയാത്ത അവസ്ഥ, മനഃസമാദാനം ഇല്ല.അയാൾ അന്ന് എന്നെ പ്രാകി. എനിക്ക് electrical പ്ലമ്പിങ് അവിടെ ഹെല്പർ ആയിട്ടാണ് ജോലി. അന്ന് അയാൾ എന്നെ പ്രാകി നിന്റെ കൂടെയുള്ളവർ രക്ഷപ്പെടുകയും നീ ഗൾഫിൽ കിടന്ന് കട്ട ഇടിക്കുകയും ചെയ്യും. ഇയാളുടെ ഈ പ്രാക് കാരണം എനിക്ക് മനഃസമാദാനമായി ജീവിക്കാൻ സാധിക്കുന്നില്ല.എന്റെ വീടിനടുത്താണ് അയാളുടെ വീട്. എനിക്ക് അയാളെ കാരണം പൊറുതി മുട്ടിയിരിക്കുകയാണ്. ഞാൻ അയാളോട് ഒരു തെറ്റും ചെയ്തിട്ടില്ല

  • @radhamanicc-vp4np
    @radhamanicc-vp4np 2 месяца назад +3

    എന്റെ അമ്മ കാരണം ഞാൻ ജീവിതകാലം അനുഭവിക്കുന്ന കാര്യം ആണ് പ്രധാന കാരണം അസൂയ ആണ് കുടുബത്തിൽ ഉണ്ടായ പ്രശനം സംശയ രോഗം ആണ് രണ്ടു പേർ ഒന്നിച്ചു നിക്കുന്നത് അമ്മക്ക് ഇഷ്‌ടം അല്ല അവരുടെ കുടുബം പാരമ്പര്യം ശക്തമായ അഭിചാര ദോഷത്തിൽ കലാശിച്ചു എനിക്കാണ് ഏറ്റത് ഞങ്ങൾ മക്കൾക്ക് എല്ലാം ഏറ്റു

  • @BhakthiGeevan
    @BhakthiGeevan 7 месяцев назад +48

    തിരുമേനി പറഞ്ഞത് സത്യം തന്നെയാണ്. കുടുംബത്തിലെ എല്ലാവർക്കും വേണ്ടിയെന്നാൽ കഴിയുന്ന സഹായങ്ങള്‍ളൊക്കെ ചെയ്തു. എന്നിട്ടും സ്വന്തം അമ്മയില്‍ നിന്നും തന്നെയാണ് പ്രാക്ക്.

    • @gigwheelz6172
      @gigwheelz6172 7 месяцев назад +7

      Ente husband inte avasthayum ethu thanneya... Enthu cheyyana... 😥

    • @sujaradhan
      @sujaradhan 7 месяцев назад +1

      എന്റെയും 😢

    • @sherliK-i7d
      @sherliK-i7d 7 месяцев назад

      Njangalkkum

    • @sheejavenukumar4649
      @sheejavenukumar4649 7 месяцев назад

      എനിക്കും

    • @divyaabilash3078
      @divyaabilash3078 7 месяцев назад +4

      Yes Same here..swantham Ammaikku sahikkunilla...pinne mattullavarde kaaryam parayano😢

  • @janathavasudevan5423
    @janathavasudevan5423 3 месяца назад +2

    നമസ്കാരം തിരുമേനി. ഞങ്ങളുടെ കുടുംബത്തിൽ എല്ലാവർക്കും കണ്ണേറും , പ്രാക്കും, ശത്രു ദോഷവും ഉണ്ടു. സ്വന്തം ആളുകളിൽ നിന്നുതന്നെ.. തിരുമേനി പറഞ്ഞ കാര്യങ്ങൾ ചെയ്യണം. ഞാൻ ചെയ്യും.

  • @Saranyasaru0748
    @Saranyasaru0748 6 месяцев назад +2

    എല്ലാടവും ഉള്ളത് ആണ് തിരുമേനി.പറഞ്ഞത് എല്ലാo സത്യം ആണ് 🙏🙏

  • @lekshmibalan6323
    @lekshmibalan6323 7 месяцев назад +10

    വളരെ ഉപകാരപ്രദമായി തിരുമേനി, വളരെ വിഷമത്തിലായിരുന്നു, ദൈവഹിതപൊലെ അങ്ങയുടെ പരിഹാരം കാണാൻ കഴിയുന്നത് എന്ന് തോന്നുന്നു, തീർച്ചയായും അങ്ങയെ നേരിട്ട് കാണാൻ സാധിക്കുന്നതിനും സാധിക്കാൻ പററട്ടെ നമസ്കാരം 🙏

  • @MonishaMonisha-un3cj
    @MonishaMonisha-un3cj 7 месяцев назад +3

    നമസ്കാരം തിരുമേനി 🙏
    പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ
    മോനിഷ, രോഹിണി
    ശത്രു ദോഷം മാറാനും, ഗവണ്മെന്റ് പരീക്ഷയിൽ വിജയം നേടാനും

  • @rasmimanju1967
    @rasmimanju1967 7 месяцев назад +11

    തിരുമേനി വളരെ ഉപകാരം ഇതു പറഞ്ഞു തന്നതിന് നന്ദി തിരുമേനി 🙏🏻🙏🏻🙏🏻. എല്ലാം എഴുതി കാണിക്കുന്നത് കൊണ്ട് വളരെ ഉപകാരം 🙏🏻

  • @sherliK-i7d
    @sherliK-i7d 7 месяцев назад +2

    എന്നെയും എന്റെ കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി
    ഷേർളി- ചിത്തിര

  • @lekhajayakumar3957
    @lekhajayakumar3957 7 месяцев назад +3

    ലേഖ -രേവതി. ദോഷങ്ങൾ എല്ലാം മാറാൻ പ്രാർത്ഥിക്കണേ 🙏

  • @vinodavinnu-ek1pp
    @vinodavinnu-ek1pp 7 месяцев назад

    തങ്കം - പൂയ്യം : നല്ല ആരോഗ്യത്തിന്
    വിമല - പൂരം : കാര്യസിദ്ദിക്കിവണ്ടി
    വിനോദ - വിശാഖം : കാര്യസിദ്ദിക്കിവണ്ടി , സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടി🙏🏻🙏🏻🙏🏻

  • @priyarethink.v6978
    @priyarethink.v6978 7 месяцев назад +1

    എനിക്കും തിരുമേനി.... വീട്ടുകാരാണ് ഇങ്ങനെ വിളിച്ച് ഇന്ന് പ്രാകിക്കൊണ്ടിരിക്കുന്നത് അമ്മായമ്മയും ബന്ധുക്കളും പ്രിയ ഉത്രാടം, രത്തിൻ വിശാഖം, ധനഞ്ജയ് പൂരുരുട്ടാതി, ദേവിക ചതയം, ഗീത ചിത്ര, ശാന്ത തിരുവാതിര, സുന്ദരൻ
    അവിട്ടം, മിഥുൻ ചിത്ര ( കല്യാണം ഇതുവരെ നടന്നിട്ടില്ല ഏതുനേരം പ്രാക്കും ദോഷമാണ് ) തിരുമേനി പ്രാർത്ഥിക്കണേ 🙏

  • @aswathyviji6284
    @aswathyviji6284 7 месяцев назад

    തിരുമേനി പറഞ്ഞത് വളരെ സത്യമാണ്. എന്റെ കുടുംബം വളരെ ബുദ്ധിമുട്ടുന്നുണ്ട്.

  • @jyotinibi7434
    @jyotinibi7434 3 месяца назад

    സത്യം ആണ് തിരുമേനി എത്ര വഴിപാട് ചെയ്തിട്ടും മാറുന്നില്ല

  • @shailaasees2945
    @shailaasees2945 7 месяцев назад

    തിരുമേനി പറഞ്ഞത് ശരിയാണ് എനിക്ക് അനുഭവമുണ്ട് ഏറ്റവും അടുത്ത അളിൽ നിന്നാണ് വന്നത്

  • @babypm5282
    @babypm5282 7 месяцев назад +4

    തിരുമേനി നന്ദി, നന്ദി, നന്ദി. ഇതു പറഞ്ഞു തന്നതിന് .

  • @sethusvlogs6153
    @sethusvlogs6153 7 месяцев назад +1

    തിരുമേനി 🙏
    അങ്ങയുടെ പ്രാർഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ
    സതീഷ്... ചതയം
    അശ്വതി... അശ്വതി
    സേതു മാധവൻ... മകയിരം

  • @DeviDevi-vl5zs
    @DeviDevi-vl5zs 7 месяцев назад +9

    എഴുതിയത് തെറ്റി ധന്യചോതി സന്താനഭാഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കണ തിരുമേനി

  • @kannanpalode8659
    @kannanpalode8659 5 месяцев назад +2

    40വർഷമായി പെറ്റതള്ളയാണ് തലയിൽ കൈവച്ചും വിളക്ക് വച്ചും പ്രാകുന്നത് ....ആവശ്യങ്ങൾക്ക് ഞാൻവേണം ഞാനാണ് ഏറ്റവും വലിയ ശത്രു.....ഗതികെട്ട ജീവിതമാണ് ......

  • @ChinnuChinju
    @ChinnuChinju 7 месяцев назад +16

    തിരുമേനി നിമിഷ ഉത്രം പഠിക്കുന്ന കാര്യങ്ങൾ ഓർമ്മയിൽ നിന്ന് നല്ല രീതിയിൽ പരീക്ഷ എഴുതാൻ കഴിയാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AswathyPS-d6p
    @AswathyPS-d6p 7 месяцев назад

    സോമൻ -ആയില്യ, ഗിരിജ -അവിട്ടം, അജിത് -ഉത്രം, അശ്വതി -മകയിരം, നിഷാന -അത്തം മഹാലക്ഷ്മി പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏

  • @SHAILASANTU
    @SHAILASANTU 26 дней назад

    Shaila മകം സനു പുണർതം സൂര്യ തൃകേട്ട ശത്രുദോഷം മാറാനും സമ്പത്ത് സമാദാനം ആരോഗ്യം ഉണ്ടാവാൻ പ്രാർത്ഥിക്കണേ q🙏🙏🙏 ഓംനമഃശിവായ 🙏

  • @geethakv3638
    @geethakv3638 7 месяцев назад +2

    ധ്രുവ് ഉത്രട്ടാതി പ്രാർത്ഥനയിൽ ഉൾ പെടുത്തണേ തിരുമേനി 🙏🙏🙏🙏

  • @lathikakumari2840
    @lathikakumari2840 7 месяцев назад

    സന്തോഷം തിരുമേനി. കുറെ നാളുകൾ ആയുള്ള പ്രശ്നത്തിന്റെ പരിഹാരം കിട്ടി.😅

  • @sindhu1764
    @sindhu1764 7 месяцев назад

    ശരിയാണ് തിരുമേനി
    പ്രാർത്ഥിക്കണമേ തിരുമേനി
    അനിൽകുമാർ. പൂയം
    സിന്ധു. Pooram😄
    അജിത്. ഉത്തരുട്ടാതി

  • @Isha-b1g9k
    @Isha-b1g9k 7 месяцев назад +1

    ജിഷ മകയിരം, ഹരി അയില്യ, സരോജിനി അശ്വതി, നിഷ ഭരണി, 🙏🙏🙏🙏

  • @ajithasatheesan3180
    @ajithasatheesan3180 7 месяцев назад

    അജിത - ചിത്തിര
    ബിന്ദു -രോഹിണി
    ഷാലറ്റ് - തിരുവാതിര
    ഗാരീ കരുൺ - തൃക്കേട്ട
    ഷൈജു - ഉത്രം
    സതീശൻ - മകം
    ബാബു - ഭരണി
    സന്തോഷ് - തിരുവാതിര
    ഗൗതം - ഉരുട്ടാതി.
    ഉമാശങ്കരി - അശ്വതി. ഞങ്ങൾക്ക് രോഗാദിദൃരിതം മാറാൻ പ്രാത്ഥിക്കുന്ന🙏🏻

  • @omanaunnikrishnan5018
    @omanaunnikrishnan5018 7 месяцев назад +1

    തിരുമേനി ദയവായി എന്റെ മോൾക്ക് വേണ്ടി പ്രത്യേക പ്രാത്ഥിക്കണേ രോഗശാന്തിക്ക് അശ്വതി കുട്ടി ഉത്രാടം🙏🙏🙏

  • @a.s.m.arelaxing523
    @a.s.m.arelaxing523 4 месяца назад

    തിരുമേനി പറഞ്ഞത് എല്ലാം സത്യം 🙏🏻

  • @Janikim1
    @Janikim1 6 месяцев назад

    ദോഷങ്ങൾ തീരാൻ പ്രാർത്ഥിക്കണം തിരുമേനി രഞ്ജിത്ത് ഉത്രം ജാനകി രേവതി റാണി makom രാജശ്രീ. രോഹിണി ❤❤❤❤❤

  • @geethapk6699
    @geethapk6699 7 месяцев назад

    നമസ്കാരം തിരുമേനി 🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം, (11), അഭിനന്ദ് രഞ്ജിത് അശ്വതി, അവിട്ടം, (5), ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾

  • @ambikakalathilkuzhiyil8193
    @ambikakalathilkuzhiyil8193 7 месяцев назад

    തിരുമേനി എൻ്റെ പ്രശ്നം ഇതുതന്നെയാണ് എൻ്റെ മകന് നല്ല ഒരു വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ അനൂപ്', ചോതിന ക്ഷത്രം

  • @renjinikr6054
    @renjinikr6054 7 месяцев назад +2

    രാഹുൽ പൂരാടം ഗൗരി ആയിലൃം രഞ്ജിനി ഉത്രാടം ഗോപൻ മകയിരം രാജു പൂയം ഞങ്ങളുടെ വീട്ടിൽ സുഖവും സന്തോഷവും സമാധാനവും ശാന്തിയും വരണം എന്ന് പ്രാർത്ഥിക്കണം തിരുമേനി ഞങ്ങളുടെ വീട്ടിൽ പ

  • @Aswathy2953-mf9yh
    @Aswathy2953-mf9yh 7 месяцев назад +1

    നമസ്കാരം തിരുമേനി 🙏
    ബിനുകുമാർ :തിരുവോണം, അശ്വതി:അശ്വതി, അബിനന്ദ് :തൃക്കേട്ട, അനന്ദു :മകയിരം. കുടുംബത്തിൽ സമാധാനം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @unnikrishnan2709
    @unnikrishnan2709 7 месяцев назад +1

    അമൃത കാർത്തിക പ്രശാന്ത് പൂയം പാർവതി അശ്വതി മനു അനിഴം പ്രാർത്ഥനയിൽ ഉൾപ്പെടത്തണെ തിരുമേനി ❤🙏🏾

  • @devimani6206
    @devimani6206 6 месяцев назад

    മണി അത്തം, ദേവി അനിഴം, ശിവപ്രിയ തിരുവോണം, ധനപ്രിയ പൂരം സാമ്പത്തിക ബുദ്ധിമുട്ട്, കടങ്ങൾ മാറിക്കിട്ടാനും,പ്രാർത്ഥിക്കണേ തിരുമേനി

  • @SajiSajichandran
    @SajiSajichandran 28 дней назад

    Orupadu nanni thirumeni enthayalum cheithu nokam ❤❤❤

  • @midhunkumarkm810
    @midhunkumarkm810 6 месяцев назад +3

    എന്നെ ഞാനല്ലാതാക്കുന്ന മനുഷ്യരെ...
    എന്നിൽ നിന്നകലെ പോവുക...
    നിങ്ങളിലെ നിങ്ങളെ
    എന്നിൽ തിരയാതിരിക്കുക...
    എൻ്റെ പദയാത്രകളിൽ
    മുൾമുനകളാവാതിരിക്കുക....
    എൻ്റെ സ്വപ്നങ്ങളിൽ
    കൂരിരുൾ നിറക്കാതിരിക്കുക....
    എൻ്റെ മൗനങ്ങളിൽ
    ഗർജ്ജനങ്ങളാകാതിരിക്കുക....
    എന്നെ ഞാനായിരിക്കാൻ അനുവദിക്കുക...

  • @NikhilaNiya
    @NikhilaNiya 7 месяцев назад +9

    njan കാത്തിരുന്ന vdo🙏🏻😊
    നിഖില. അനിഴം
    ജിജീഷ്. മകം
    അലീഷ്യ. തൃക്കേട്ട
    🙏🏻🙏🏻🙏🏻🙏🏻😢😢😢😢
    ദൃഷ്ടി ദോഷം
    മനം പ്രാക്ക്, എരിച്ചിൽ
    എന്നിവയൊക്കെ മാറി ജീവിതം രക്ഷപെട്ടു കിട്ടാൻ 🙏🏻🙏🏻🙏🏻🙏🏻😪😪😪😪😪😪

    • @radhammaj167
      @radhammaj167 7 месяцев назад

      Kalidas. പുണർതം.. പഠിത്തത്തിൽ ശ്രദ്ധയും ചിത്ത് കൂട്ടിൽ പെടാതിരിക്കാനുമായി പ്രാർഥിക്കണേ 🙏🙏

  • @mayashiju8482
    @mayashiju8482 7 месяцев назад +5

    Bindu-Aayilliam PSC kittan prathyekam prarthikkane ,,,,,,,, sreenand Bharani vidhyavijayam ,,,,,,, Nynika-pooram vidhyavijayam,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane

  • @sofiyasofi4158
    @sofiyasofi4158 7 месяцев назад

    തിരുമേനി മറുപടി തരണം ഒരുപാട് പ്രശ്നം ഉണ്ട് അതുകൊണ്ടാണ് തിരുമേനി 🙏🙏🙏🙏

  • @sarithamanisaridha6921
    @sarithamanisaridha6921 7 месяцев назад +2

    ഓം നമശിവായ🙏🙏🙏
    തീർച്ചയായും ചെയ്യും.. തിരുമേനി നന്ദിയുണ്ട് ..

  • @premalatha-g7c
    @premalatha-g7c 7 месяцев назад

    തിരുമേനി നമസ്കാരം 🙏🏻🙏🏻🙏🏻 നാള ത്തെ പൂജ യിൽ ഉൾ പെടുത്തണേ 🙏🏻 സജീവൻ പുരുരുട്ടത്തി പ്രേമലത തിരുവാതിര അഭിന മകയിരം അഭിനന്ദ് അവിട്ടം സ്വന്തം ആയി ഒരു വീട് ഇല്ല ഉണ്ടായത് കടം കയറി വിറ്റു 🙏🏻🙏🏻🙏🏻

  • @anutreasa1285
    @anutreasa1285 5 месяцев назад

    അനു അത്തം, ആദി അവിട്ടം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @sajidhakp7805
    @sajidhakp7805 7 месяцев назад +2

    ഒരുപാട് നന്ദിയുണ്ട് തിരുമേനി ❤❤

  • @devik7527
    @devik7527 7 месяцев назад

    തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ദേവി തൃക്കേട്ട വീട്ടും പേര് കളത്തിങ്ങൽ ഹൗസ്

  • @Movies.....889
    @Movies.....889 7 месяцев назад +2

    തിരുമേനി ഞാൻ ഒരു ലോണിന് വേണ്ടി എത്ര ശ്രെമിച്ചിട്ട് നടക്കുന്നില്ല പ്രാത്ഥിക്കണേ ഷൈനി ആയില്യം 🙏🏻🙏🏻🙏🏻🙏🏻 ഓം നാരായണായ നമഃ 🙏🏻🙏🏻🙏🏻🙏🏻

  • @UshaPkurup
    @UshaPkurup 7 месяцев назад

    ദിപിൻ ആയെല്യം ആശ വിശാഖം ഉഷ വിശാഖം നീതു പൂരം പ്രാർത്ഥനയിൽ പെടുത്തണം 🙏🙏🙏🙏

  • @AnilaReneesh
    @AnilaReneesh 7 месяцев назад

    Raneesh - ചതയം ശത്രു ദോഷം മാറാനും.... സാമ്പത്തിക ബുദ്ധിമുട്ട് മാറാനും പ്രാർത്ഥിക്കണേ 🙏🏻

  • @kairaliomana4464
    @kairaliomana4464 7 месяцев назад

    തിരുമേനി നമുക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏
    ശ്രീനിവാസൻ... തിരുവോണം കൈരളി... കാർത്തിക
    ശ്രേയ... അനിഴം
    ശ്രാവൺ.. അനിഴം

  • @gopalakrishnannair9505
    @gopalakrishnannair9505 4 месяца назад

    സത്യം.e.പ്രക്ക്..karanan.. തല.പൊക്കി.നടക്കാൻ.പറ്റിനില്ല..ഇത്.ചെയ്തിട്ട്.ഗുണം.ഉണ്ടാക്കിതരട്ടെ.മഹാദേവൻ.

  • @Babitha-ib8fg
    @Babitha-ib8fg 7 месяцев назад +2

    🥺🙏Om Nama shivaya🙏🥺
    Nalla karyangal Matram Sambhavikkane Bhagavane😊🙏

  • @ManjushaUpendran
    @ManjushaUpendran 7 месяцев назад

    തിരുമേനി നമസ്കാരം 🙏🙏🙏എന്റെ കടങ്ങൾ, രോഗദുരിതങ്ങൾ കഷ്ടപ്പാടുകൾ എല്ലാം മാറുവാൻ വേണ്ടി പ്രാർത്ഥിക്കണമേ. 🙏🙏🙏മഞ്ചു പുരാടം ആകാശ് തിരുവാതിര (മകൻ ) ഉപേന്ദ്രൻ മകൈരം. എന്റെ (അച്ഛൻ )

  • @richurichu8444
    @richurichu8444 7 месяцев назад

    ഗീത മകം
    പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏

  • @nikhilkrishna8628
    @nikhilkrishna8628 7 месяцев назад +1

    🙏തിരുമേനി❤❤❤❤നല്ല അറിവ് നന്ദി നന്ദി❤❤തീർച്ചയായും ചെയ്യും

  • @JijiJijiratheesh-jh1jq
    @JijiJijiratheesh-jh1jq 6 месяцев назад

    വൈഷ്ണവ് -ചിത്തിര
    വൈഹാൻ -പുണർതം
    തിരുമേനി എന്റെ മക്കൾക്ക് പഠിച്ചതൊന്നും ഓർമയില്ല പ്രാർത്ഥന യിൽ ഉൾ പെടുത്തണേ 🙏

  • @vijayaravindran3076
    @vijayaravindran3076 7 месяцев назад

    തിരുമേനി നമസ്കാരം 🙏🏻
    രവീന്ദ്രൻ പൂയം
    വിജയകുമാരി രേവതി
    അർച്ചന രോഹിണി
    അഞ്ജന തിരുവോണം
    പൂജയിൽ ഉൾപ്പെടുത്തണം
    നന്ദി

  • @sindhujayakumar2747
    @sindhujayakumar2747 7 месяцев назад

    നമസ്കാരം തിരുമേനി 🙏
    ജെസൻ കുമാർ അവിട്ടം നക്ഷത്രം ആദിത്യൻ ത്യിക്കേട്ട നക്ഷത്രം പഠിത്തത്തിൽ വിജയം സാധിക്കാൻ പ്രാർത്ഥിക്കണമേ തിരുമേനി 🙏

  • @smitha77cnair48
    @smitha77cnair48 7 месяцев назад

    സ്മിത -ഭരണി
    ശബരിനാഥ് -തിരുവോണം പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏

  • @monishabiju5958
    @monishabiju5958 7 месяцев назад

    മോനിഷ തിരുവോണം, ബിജു അവിട്ടം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏

  • @NiranjanaAlesh-o8z
    @NiranjanaAlesh-o8z 7 месяцев назад +3

    നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം ഗോപിനാഥൻ അശ്വതി സുജിത വിശാഖം രോഗമുക്തി ഉണ്ടാവാൻ ദോഷങ്ങൾ തടസങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണം

  • @SujathaAhalya
    @SujathaAhalya 7 месяцев назад +4

    Anju pooruruttathi pettenu thannae nalla oru joli kittan vendi arogyam nannayitu irikanum vendi prarthikanae thirumeni

  • @lekhajayakumar3957
    @lekhajayakumar3957 7 месяцев назад

    കൃഷ്ണപ്രിയ -ഉത്രാടം പ്രാർഥനയിൽ ഉൾപ്പെടുത്തണേ 🙏

  • @Anithasabu-g9b
    @Anithasabu-g9b 7 месяцев назад

    സാബു അവിട്ടം അനിത ചിത്തിര ആദർശ് ചതയം സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും രോഗങ്ങൾ മാറാനും ശത്രുദോഷം മാറ്റാനും പ്രാർത്ഥിക്കണേ തിരുമേനി

  • @devikaunni5736
    @devikaunni5736 6 месяцев назад

    ഭൂരിഭാഗം ബന്ധുക്കളും അയൽക്കാരും ശെരിയല്ല തിരുമേനി നല്ലരീതിയിൽ ജീവിച്ചു കൊണ്ടിടുന്നതാണ് ഇപ്പോൾ അസുഖം ഒഴിഞ്ഞിട്ട് നേരം ഇല്ല പ്രാർത്ഥിക്കണേ തിരുമേനി ഗീത തിരുവാതിര 🙏🏻

  • @Bindu008-iq2xh
    @Bindu008-iq2xh 7 месяцев назад +1

    നമസ്കാരം തിരുമേനി 🙏🙏🙏
    ഒരു പാട് നന്ദി

  • @KMDAshkargaming13
    @KMDAshkargaming13 4 месяца назад +3

    ഹസനുൽ അഷ്ക്കർ രോഹിണി, അബ്സി അത്തം, ഭർത്താവ് അഫ്സൽ രോഹിണി. ഭർത്താവിനെ നല്ല മനുഷ്യനായി ഞങ്ങൾക്ക് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി. അതുപോലെ എൻ്റെ ചേട്ടൻച്ചി ഷീബ മകം, നൂർജഹാൻ അത്തം, ജാസ്മി രേവതി ഇവരെ എനിക്ക് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @sherliramesh01
    @sherliramesh01 7 месяцев назад

    രമേശ് - ഉത്രം ഷെർലി -ഉത്രാടം, അനൂപ് ഭരണി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ തിരുമേനി

  • @shijimol141
    @shijimol141 6 месяцев назад

    തിരുമേനി എന്റെ മോൻ സ്കൂളിൽ പോകാനും പഠിക്കാനും ഭയങ്കര മടിയാണ് 12 ഇൽ പഠിക്കുന്നു മോനുവേണ്ടി പ്രാർത്ഥിക്കേണമേ എപ്പോഴും മൗനമാണ് ഹരികൃഷ്ണൻ പുണർതം

  • @SreedeviBinu-y8p
    @SreedeviBinu-y8p Месяц назад +1

    സത്യം ഇത് കാരണം എന്റെ ആരൂഡം പോലും മറഞ്ഞിരിക്കുവാ ദൈവാനുഗ്രഹം പോലും കാണുന്നില്ല പ്രശ്നം വെച്ച തിരുമേനി പറഞ്ഞത് അദ്ദേഹത്തിന് എന്റെ പ്രശ്നം നോക്കാൻ കൈ പൊങ്ങുന്നില്ല കൈ കഴക്കുന്നു ഇതിനും മാത്രം ശത്രുക്കൾ ആരാ ഇയാൾക്കെന്നു ഞാൻ പറഞ്ഞു എനിക്കറിയില്ല ഞാൻ ആരോട് ഉം ഒന്നിനും പോകില്ല പിന്നെ ഒരു കാര്യം തെറ്റ് കാണിച്ചാലും പറഞ്ഞാലും ആരെന്നു നോക്കാതെ മുഖത്ത് നോക്കി പറയും അപ്പോൾ പുള്ളി പറയുവാ കൂടുതലും ബന്ധുക്കൾ ആണെന്ന് പിന്നെവിശ്വസിച്ചു നടക്കുന്നവർ ആണെന്ന് ആരാണെന്നും പറഞ്ഞാ ഇപ്പോൾ നമ്മൾ ഇരിക്കുന്നത്

  • @athiraaneesh7010
    @athiraaneesh7010 7 месяцев назад +1

    Namaskaaram thirumenii... Aneesh aswathi nakshathram... Athira.. Punartham.. Aswatheertha.. Visaagam... Veeduvekkaan kuranja amountil nalloru stham kittaan venddi prarthikkanee🙏🏻🙏🏻🙏🏻

  • @lathamohankumar3167
    @lathamohankumar3167 7 месяцев назад +2

    100% correct thirumeni thank you for your information
    One more thing we are some time thinking theivam unndoo bcs negative effect more attacked

  • @girijagirija7388
    @girijagirija7388 Месяц назад

    ഞാൻ കാത്തിരുന്ന വീഡിയോ 🙏

  • @devisreeo.t8178
    @devisreeo.t8178 7 месяцев назад

    ഞ എന്നെയും എന്റെ മക്കളെയുംചിലർ പ്രാക്കും ശാപ വാക്കും പറയുന്നു. ഞാൻ കുറച്ച് പൈസ പലിശയ്ക്ക് വാങ്ങിയിരുന്നു.പലിശ മുടങ്ങിയപ്പോൾ അണ് പ്രാക്കുന്നത്. കുട്ടികൾക്ക് ദോഷം ദോഷം വരാതിരിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി. ഗ്രീദേവി ഉത്രട്ടാതി
    ശ്രീകാന്ത് രോഹിണി
    ശ്രീലക്ഷ്മി ഉത്രാടം.

  • @ushakuniyil8061
    @ushakuniyil8061 7 месяцев назад

    തിരുമേനിപ്രാക്ക്
    ദോഷമുണ്ട് പ്രാർത്ഥിക്കണേ...
    ഉഷ അത്തം
    ഹരികൃഷ്ണൻ
    തൃക്കേട്ട

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 7 месяцев назад +3

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര. രാജീവ്‌ പൂരം... ഷാരിക തിരുവോണം 💖

  • @Satheesan-nh6he
    @Satheesan-nh6he 7 месяцев назад +230

    ഭൂരിപക്ഷം ബന്ധുക്കളും സെരിയല്ല

  • @rekhajoy3705
    @rekhajoy3705 7 месяцев назад +5

    നമസ്ക്കാരം തിരുമേനി.. പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ
    ജോയ് അത്തം
    രേഖ അനിഴം

  • @RajithaR-e2i
    @RajithaR-e2i 6 месяцев назад

    രാജേഷ് രോഹിണി
    രജിത മകയിരം
    ഞങ്ങക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @aayushisaneesh
    @aayushisaneesh 7 месяцев назад

    Haritha - chithira
    Saneesh - aayilyam
    Aayushi - revathi🙏🙏🙏🙏dhoshagal okk maattitharenname

  • @preethaajith6927
    @preethaajith6927 7 месяцев назад

    തിരുമേനി 🙏🏻. നാളെ എന്റെ ജന്മ ദിനം ആണ്. എനിക്കുവേണ്ടി പ്രാർത്ഥിക്കണേ
    പ്രീത _ചതയം.

  • @sheejarajeev5920
    @sheejarajeev5920 7 месяцев назад

    Sheeja ഉത്രം
    ഷാനെറ്റ് അവിട്ടം
    ഷാനി ചിത്തിര
    സിജേഷ് തിരുവോണം സൂരജ് മകം
    ദ്യുതി കാർത്തിക
    മേധസി തിരുവോണം
    ആദ്യൈത് ചിത്തിര
    വെള്ളി ആഴ്ചയിലെ പൂജക്ക് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി....

  • @bhagyaakshmim7497
    @bhagyaakshmim7497 7 месяцев назад +1

    ഭാഗ്യലക്ഷ്മി- കാർത്തിക,ശ്രീധരൻ -ഉത്രാടം അജേഷ് -ഉത്രാടം, സച്ചിൻ -ചോതി, അശ്വതി -പൂരുട്ടാതി, ശ്വേത -പൂരം, അദ്വിക -കാർത്തിക, അൻഷിക -ഉത്രം, ഞാനും കുടുംബവും വല്ലാത്തൊരു അവസ്ഥയിലാണ് തിരുമേനീ ദൃഷ്ടിദോഷം അന്നൊക്കെയാണ് ജ്യോസ്യന്മാര് പറയുന്നത് ,പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തേണമേ....

  • @anilkumar-eg7sl
    @anilkumar-eg7sl Месяц назад

    Anilkumar thiruvonam
    Girija pooyam
    Anaswara vishakam
    Aditya makayiram
    Thirumeni please pray for us

  • @RanjiniSree-l1n
    @RanjiniSree-l1n 4 месяца назад +1

    Valare sariyane vilichapeshayum prakkumkond nasichirikkayanefarthavinte alkarum avarude sinkidikalum

  • @ayyappanr4026
    @ayyappanr4026 7 месяцев назад

    🙏🏾നമസ്കാരം തിരുമേനി 🙏🏾
    Ayyappan. ആയില്യം
    Lekshmi. പൂരാടം
    Akhilkrishna. അനിഴം
    Athulkrishna. രോഹിണി
    പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏾

  • @sujathamohandas140
    @sujathamohandas140 7 месяцев назад

    10ഇൽപഠിക്കു ന്ന ആദർശിനും അനിയൻ അനുരാഗിനും വിദ്യാവിജയത്തിന് പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @JamesonMathew-b5t
    @JamesonMathew-b5t 4 месяца назад

    ഒരു പാട് നന്ദി തിരുമേനി പേര് കുഞ്ഞുമോൻ വയസ് 60 നക്ഷത്രം പൂരുരുട്ടാതി പ്രാർത്ഥനയിൽ ചേർക്കണെ തിരുമേനി

  • @janardhananvasunair
    @janardhananvasunair 7 месяцев назад

    നമസ്കാരം തിരുമേനി ജനാർദ്ദനൻ തിരുവോണം തിരുമേനി പറഞ്ഞ അതേ വിഷമം എൻറെ വീട്ടിൽ ഉണ്ട് എനിക്കുണ്ട് തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എൻറെ പേരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുവോണം

    • @lathac5350
      @lathac5350 6 месяцев назад

      എൻ്റെ മോൾക്ക് ജോലിയിൽ ഭയങ്കര ബുദ്ധിമുട്ട് ജോലിഭാരം തങ്ങാൻ കഴിയുന്നില്ല അതിന് ഒരു പരിഹാരം ചെയ്യണേ അവളുടെ പേര് രാധിക നാൾ തിരുവോണം