ഭസ്മം കുളിക്കുന്നതിനു മുൻപ് അണിയുക ! ഗുണം പറഞ്ഞാൽ തീരില്ല |ആചാരങ്ങളിലെ ശാസ്ത്രീയത epi38|

Поделиться
HTML-код
  • Опубликовано: 29 сен 2024
  • അഞ്ചുമിനിറ്റ് ഫ്രീ അന്നെകിൽ കേൾക്കുക ഗുണം ചെയ്യും
    For any Copyright related issues contact us @bharathabhumionline@gmail.com
    Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for fair use for purposes such as criticism, comment , news reporting, teaching, scholarships and research.
    Subscribe ► ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : bit.ly/34yQfyC
    #BharathabhumiPaithrukaTv#temple

Комментарии • 320

  • @kallikadsuvarnanvedios
    @kallikadsuvarnanvedios 24 дня назад +19

    ഭസ്മം കൈകളിൽ തൊട്ടാൽ കൈകളാൽ ചെയ്ത പാപം തീരും ഭസ്മം മാറിടത്തിൽ തൊട്ടാൽ മനസ്സുകൊണ്ട് ചെയ്ത പാപം സംഹരിക്കപ്പെടും ഭസ്മം കാലുകളിൽ തൊട്ടാൽ കാലുകളാൽ ചെയ്ത പാപം സംഹരിക്കപ്പെടും ഭസ്മം അവസാനത്തെ സംഹാരത്തിന്റെ സിമ്പൽ ആണ് നെറ്റിയിൽ ഇടുന്ന കുറികളിൽ ഏറ്റവും മുകളിലാണ് പ്രശ്നത്തിന്റെ സ്ഥാനം ഭസ്മത്തിനു മുകളിൽ ഒരു കുറിയും വരാൻ പാടില്ല ഭസ്മം ചാണകം നീറ്റിയാണ് ഉണ്ടാക്കുന്നത് ചാണകം പുല്ല് തിന്ന തിന്നുന്ന പശുവിൽ നിന്നാണ് ലഭിക്കുന്നത് ചാണകത്തിൽ അനേകതരം ഓക്സൈഡുകൾ അടങ്ങിയിരിക്കുന്നു ചാണകം നാലഞ്ച് പ്രാവശ്യം നീറ്റി നനച്ച് വീണ്ടും കുഴച്ച് വീണ്ടും അഗ്നിയിൽ നീറ്റി സ്ഫുടം ചെയ്തെടുത്ത ഭസ്മം ഉണ്ടാക്കുന്നു ഭസ്മത്തിന്റെ ഏഴ് അയലക്കത്ത് വരികയില്ല ചന്ദനം ചന്ദനം ധരിക്കാൻ വെള്ളം അന്വേഷിച്ച് നടക്കണം ഭസ്മത്തിന് അത് വേണ്ട ഓരോ ഭവനങ്ങളിലും ഭസ്മ പാത്രം ഉണ്ട് ഭസ്പതിനെ ഒരു ആദ്ധ്യാത്മിക വശം ഉണ്ട് ഭസ്മ അംഗ രാഗനാണ് മഹാദേവൻ ശിവൻ ഓം നമശിവായ എന്ന് പറഞ്ഞുകൊണ്ട് മഹാദേവനെ സ്മരിച്ചുകൊണ്ട് വേണം ഭസ്മം ധരിക്കാൻ അഹിന്ദുക്കൾ പോലും അവരുടെ തലമുടി വകഞ്ഞ് ആരും കാണാതെ മുടിക്കിടയിൽ ഭസ്മം ധരിക്കാറുണ്ട് ഈ കമന്റ് ബോക്സിൽ കൊള്ളാത്ത വിധത്തിലുള്ള കാര്യങ്ങൾ പശുപത്തിനെ കുറിച്ച് പറയാനുണ്ട് ആയതിനാൽ ഇനിയും ഉണ്ട് ഏറെ കാര്യങ്ങൾ ഭസ്മത്തെക്കുറിച്ച് പറയാൻ കള്ളിക്കാട് സുവർണ്ണൻ ഓം നമശിവായ

  • @sreeneshnutchiyil
    @sreeneshnutchiyil Месяц назад +1

    ഏറെ ഉപകാര പ്രദം സർ

  • @jajasreepb3629
    @jajasreepb3629 Год назад

    Thankyou Sir

  • @kallikadsuvarnanvedios
    @kallikadsuvarnanvedios 24 дня назад

    നല്ല പരിശുദ്ധമായ ഭസ്മം ഉണ്ടാക്കുന്നത് അതായത് സ്ഫുടം ചെയ്ത് എടുക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കാം ശിവരാത്രി നാളാണ് ഭസ്മം ഉണ്ടാക്കാൻ ഏറ്റവും നല്ല ദിവസം ഓം നമശിവായ

  • @maheedharan9815
    @maheedharan9815 Год назад

    🙏

  • @RishikumarG.S
    @RishikumarG.S Месяц назад

    Rishikumar
    🙏
    🌹🌹
    🌹🌹🌹

  • @arunnairtanur1966
    @arunnairtanur1966 Год назад +41

    ഇന്നത്തെ തലമുറയ്ക്ക് അറിവു പകർന്നു കൊടുക്കാൻ താങ്കളെ പോലെയുള്ള ആളുകൾ വേണം.

  • @kusalakm3235
    @kusalakm3235 Год назад

    🙏🙏🙏

  • @valsakrishnan5451
    @valsakrishnan5451 Год назад +73

    ♦️എത്ര നന്നായി പറഞ്ഞു തന്നു.. നന്ദിയുണ്ട് സർ... നമസ്കരിക്കുന്നു. 🙏🙏🙏♦️

  • @prabhakaranpp1790
    @prabhakaranpp1790 29 дней назад +7

    ശരിയായ ഭസ്മം എവിടേയും കിട്ടാനില്ല. 95% ക്ഷേത്രങ്ങളിലും കെമിക്കൽ ആണ് ഭസ്മം.
    ശുദ്ധഭസ്മം എവിടെ കിട്ടുമെന്ന് അറിയാവുന്നവർ അറിയിച്ചാൽ നന്നായിരുന്നു. കുടുംബക്ഷേത്രത്തിലും ആവശ്യമുണ്ട്.

    • @PrasanthJNair
      @PrasanthJNair 16 дней назад

      ആമേട ക്ഷേത്രത്തിലെ ഗോശാലയിൽ നാടൻ പശുക്കൾ ഉണ്ട്. അവിടെ ഭസ്മവും ലഭിക്കും എന്നാണ് അറിഞ്ഞത്.

    • @nirmalsr6615
      @nirmalsr6615 7 дней назад

      അതെവിടെ യാണ്?​@@PrasanthJNair

    • @lekshmydevi6619
      @lekshmydevi6619 6 дней назад

      Chottanikkara kshetrathinaduthanu Ameda

    • @PrasanthJNair
      @PrasanthJNair 6 дней назад

      @@nirmalsr6615 : മുകളിൽ ഉള്ള കമന്റിൽ പറഞ്ഞത് പോലെ, എറണാകുളത്ത് നിന്നും ചോറ്റാനിക്കരക്ക് പോകുന്ന വഴിയിൽ ആണ് ആമേട ക്ഷേത്രം. ഗൂഗിൾ മാപ്പിൽ ഉണ്ട്.

  • @sreerag2621
    @sreerag2621 Год назад +89

    സാർ പറയുന്നത് ഒരാൾക്കും തിരസ്‌ക്കരിക്കാൻ കഴിയില്ല. അതു ആവിശ്വാസി ആയാലും, പണ്ഡിതൻ ആയാലും പാമരൻ ആയാലും. എല്ലാത്തിനും ശാസ്സ്ത്രീയ അടിത്തറ ഉണ്ട് 🙏💐

    • @ദിനേശ്നടുവല്ലൂർ
      @ദിനേശ്നടുവല്ലൂർ Год назад

      ശാസ്ത്രീയ അടിത്തിയോ? മണ്ടത്തരങ്ങളെയാണോ ശാസ്ത്രം എന്ന് പറയുന്നത്?

  • @jishapr7483
    @jishapr7483 Год назад +20

    സ്ത്രീകൾക്ക് എല്ലാം സമയത്തും അങ്ങനെ ഭസ്മം തൊടാൻ പറ്റുമോ സർ

    • @manikandankm125
      @manikandankm125 Месяц назад +2

      എല്ലാ സമയത്തും ഭസ്മം തൊടാം

  • @jalajang6569
    @jalajang6569 Год назад +26

    ഈ നല്ല അറിവുകൾക്ക് നന്ദി മാഷേ🙏🏻🙏🏻🙏🏻

  • @dragonhunter8564
    @dragonhunter8564 Месяц назад +14

    സാറിന്റെ ഈ അറിവ് നമ്മളിൽ പകർന്നതിനു നന്ദി

  • @chandramohanank3884
    @chandramohanank3884 Месяц назад +16

    വളരേ നന്നായി പറഞ്ഞുതന്നു നന്ദി നമസ്കാരം.

  • @ravindranambalapatta1311
    @ravindranambalapatta1311 Год назад +30

    ഡോക്ടർ സാർ പറഞ്ഞ പോലെ , എൻ്റെ മുത്തശ്ശി ഇത് പറഞ്ഞു തന്നിട്ടുണ്ട്.സാർ ഇനിയും ഇത് പോലെ ഉള്ള വിവരങ്ങൾ പറഞ്ഞു തരണം.Thank you സാർ.🙏.

  • @RenuRajakumar-vf7pm
    @RenuRajakumar-vf7pm 29 дней назад +6

    വളരെ നന്നായി, വ്യക്തമായി,പറഞ്ഞുതന്ന സാറിന് നന്ദി.

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Месяц назад +10

    ഒരുപാടിഷ്ടമായി 🙏🏻🙏🏻🙏🏻

  • @omanamohan6954
    @omanamohan6954 28 дней назад +1

    രാവിലെ ഭസ്മം നനച്ചു ഉപയോഗിക്കാമോ സർ

  • @krishnadasc4647
    @krishnadasc4647 Год назад +17

    Very scientific explanation... Young generation can't understand this.... However, those who follow this, will get health benefits only... Pranamam🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nileenak7252
    @nileenak7252 Месяц назад +3

    ശുദ്ധമായ ഭസ്മം എങ്ങനെ ഉണ്ടാക്കും ടir ?

  • @valsanair1817
    @valsanair1817 Год назад +8

    നല്ല അറിവുകൾ പകർന്നു തന്ന അങ്ങേക്ക് നമസ്കാരം. നന്ദി.

  • @rajeevankannada5318
    @rajeevankannada5318 Месяц назад +7

    പുതിയ അറിവുകൾ. നന്ദി സർ.

  • @thankamanimp9586
    @thankamanimp9586 5 месяцев назад +9

    ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼

  • @അനീശൻ
    @അനീശൻ Год назад +3

    Thumbnail എഴുത്ത് മഞ്ഞ മുകളിലും വെള്ള താഴെയും ആയിരുന്നെങ്കില്‍ പെട്ടെന്നുള്ള confusion ഒഴിവാകുമായിരുന്നു

  • @JayasreePb-x7e
    @JayasreePb-x7e 23 дня назад +3

    നമസ്കാരം സർ. ഹരേ കൃഷ്ണ 🙏🏻🌹

  • @sujathapillai8544
    @sujathapillai8544 Год назад +6

    🙏🙏നമസ്കാരം sir🙏🙏🙏
    നല്ല അറിവുകൾ 🙏🙏🙏🙏🙏🙏

  • @girishkumar3508
    @girishkumar3508 Год назад +52

    ഞാൻ ഭസ്മം രാവിലെ കുളിച്ച് ഡോക്ടർ പറഞ്ഞത് പോലെ തോടരുണ്ട്. അതിന്റെ ഗുണം ഇപ്പോഴാണ് മനസ്സിലായത്. വളരെ നന്ദി. ഡോക്ടറുടെ വീഡിയോസ് ആഴ്ചയിൽ ഒന്ന് എങ്കിലും പോസ്റ്റ് ചെയ്യണം🙏

    • @veenacn1496
      @veenacn1496 Год назад +1

      Nanacha basmamaano thodaru?

    • @girishkumar3508
      @girishkumar3508 Год назад +4

      @@veenacn1496 രാവിലെ നനചും വൈകുന്നേരം നനക്കത്തെയും.

    • @Kumarilatha.VLatha
      @Kumarilatha.VLatha 28 дней назад +2

      പണ്ട് ദിന ചര്യ ആയിരുന്നു 👌👌👌👌👌

  • @ChandraRaj-r2e
    @ChandraRaj-r2e 8 дней назад +1

    നല്ല അറിവ്.❤❤❤

  • @AnilKrishna-ue4cv
    @AnilKrishna-ue4cv Месяц назад +13

    സർ ഞാൻ അങ്ങയെ സാഷ്ടാങ്കം നമിക്കുന്നു.... 🙏🏻🙏🏻🙏🏻🙏🏻💐🌹🙏🏻🙏🏻🙏🏻💐🌹

  • @harivp3965
    @harivp3965 Год назад +6

    Thank You very much for giving this Scientific advice 🧡🙏🙏🙏👏

  • @gopakumar6646
    @gopakumar6646 23 дня назад +1

    സർ ഭസ്മം തൊടുന്നതിനെ കുറിച്ച് ഉള്ള അറിവ് തന്നതിൽ നമസ്തേ ( ഭസ്മം മാർക്കറ്റിൽ കിട്ടുന്നത് തൊട്ടാൽ വിപരീത ഫലം ആണ് പല യാ ളുകൾക്കും നെറ്റിത്തടം കറുത്ത് വൃണമായി കാണാം അതിനാൽ നല്ല ഭസ്മം ഉപയോഗിക്കണം ❤ )

  • @JayasreePb-x7e
    @JayasreePb-x7e 23 дня назад +2

    ബൈ താങ്ക്യൂ സർ 🙏🏻🌹❤️

  • @kallikadsuvarnanvedios
    @kallikadsuvarnanvedios 24 дня назад +1

    നാഗേന്ദ്ര ഹാരായ ത്രിലോ ച നായ ഭസ്മ അങ്ക രാഗായ ത്രിലോജനായ താ ഇസ് മൈ നകരായ നമശിവായ

  • @geethakg1609
    @geethakg1609 27 дней назад +1

    Kidney weak ayi dehathu neeru vannalum ingane cheythal kuravundakumo, doubt thettanenkil kshamikkuka

  • @saneeshsanu1380
    @saneeshsanu1380 Год назад +4

    വിപണിയിൽ കിട്ടുന്ന ഭസ്മം ഒറിജിനൽ ആയിരിക്കുമോ. അല്ലെങ്കിൽ എവിടെ കിട്ടും.

    • @girishkumar3508
      @girishkumar3508 Год назад +7

      ഉദയ ഭാരതത്തിൽ നിന്നും കിട്ടും. Postal ആയും അവർ അയച്ചു തരും. കലർപ്പു ഇല്ലാത്ത ഒന്നാം തരം ഭസ്മം.

    • @radhasoman1096
      @radhasoman1096 Год назад +6

      Phone no tharumo bhasmam vangan

    • @manjujayakumar6279
      @manjujayakumar6279 Год назад +1

      @@girishkumar3508 how will v contact them

  • @jayathajayatha4408
    @jayathajayatha4408 Год назад +3

    Kunjayirikkumpol amma kulichukazhinju thalayil uchiyil bhasam ittu tharamayirunnu.

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 Год назад +6

    നന്ദി.... നമസ്കാരം സർ

  • @unnikrishnannair182
    @unnikrishnannair182 Год назад +3

    Thank you for the information.
    ഒരു കാര്യം ഇപ്പോൾ ഒരിടത്തും നല്ല ഭസ്മം കിട്ടുന്നില്ല. സിമിന്റ് പോലെ ഒരുതരം പൊടിയാണ് കിട്ടുന്നത്. എന്താണ് ചെയ്യാൻ പറ്റുക.

    • @lalithakumari1823
      @lalithakumari1823 Год назад +2

      നല്ല ഭസ്മം ഉദയഭാരതത്തിൽ നിന്നും ലഭിക്കും. ഞങ്ങൾ അതാണ്‌ വാങ്ങി ഉപയോഗിക്കുന്നത്.

    • @rajeshokkumarok4944
      @rajeshokkumarok4944 Год назад

      Details parayamo plz

    • @rajeshokkumarok4944
      @rajeshokkumarok4944 Год назад

      ​@@lalithakumari1823details parayamo plz

    • @varunrajm5290
      @varunrajm5290 Месяц назад

      Anno kurachu chaanakam unakki kathikku

  • @sasidharanmk6065
    @sasidharanmk6065 Год назад +5

    Dear Sir,
    May God bless you 🙏🙏🙏🙏🙏

  • @naliniks1657
    @naliniks1657 17 дней назад

    അച്ഛൻ ഇങ്ങിനെ തൊടുന്നത് കണ്ടിട്ടുണ്ട് 🙏

  • @meenasabu7781
    @meenasabu7781 Год назад +2

    നമസ്കാരം സർ സാറിന്റെ കോൺടാക്ട് നമ്പർ ഒന്ന് തരുമോ

  • @MohananPkv
    @MohananPkv Месяц назад +4

    സാർ
    വളരെ നന്ദി

  • @rajagopalannair1378
    @rajagopalannair1378 Год назад +2

    ഭസ്മം എവിടെ കിട്ടും.? ചാരവും ഭസ്മവും ഒന്നാണോ?

    • @lalithakumari1823
      @lalithakumari1823 Год назад +1

      ഭസ്മം ഉദയ ഭാരതത്തിൽ നിന്നും ലഭിക്കും online ആയി book ചെയ്‌താൽ മതി

  • @thankamanimp9586
    @thankamanimp9586 Год назад +5

    Ome Namasivaya 🌿🌿🌿🪔🪔🪔🙏

  • @elavilayil
    @elavilayil Год назад +5

    സർ
    നന്നായിരിക്കുന്നു ,നന്ദി

  • @prakashrayaroth3377
    @prakashrayaroth3377 Месяц назад +2

    Nala Bhaskar aside kittum sr

  • @sujasujapk1502
    @sujasujapk1502 Месяц назад +2

    Nalla Rivi. Paranju. Thannathinu. Sarinu. Valare. Nanni

  • @radhamaniep6605
    @radhamaniep6605 Год назад +37

    നല്ല അറിവ് പകർന്നുതന്ന sirnu നന്ദി 🙏🙏🙏🙏

  • @sreemuthirakkal1799
    @sreemuthirakkal1799 9 дней назад

    Sir
    Paranja sheri
    thanneyanu

  • @AnandaKrishnasami
    @AnandaKrishnasami 27 дней назад +1

    Playback speed 1.25x speed for a good reason.

  • @vasudevanakkot3773
    @vasudevanakkot3773 Год назад +2

    नारायण नारायण नारायण नारायण नारायण नारायण नारायण नारायण नारायण नारायण नारायण नारायण नारायण नारायण नारायण नारायण नारायण नारायण नारायण नारायण नारायण

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 Год назад +7

    🙏🙏🙏

  • @sasikumarvk7858
    @sasikumarvk7858 Год назад +3

    നല്ല ഭസ്മം കിട്ടുന്നില്ലല്ലോ
    എവിടെ കിട്ടും?

    • @satyamsivamsundaram143
      @satyamsivamsundaram143 Год назад

      വീട്ടിൽ തന്നെ ഉണ്ടാക്കാം. പുതിയ ചാണകം ഉഴുന്ന് വട വലിപ്പത്തിൽ ഉരുട്ടിയെടുത്ത് ഉണക്കിയെടുത്ത് ഉമിയിലോ, നെല്ലിന്റെ പതിരിലോ വെച്ച് കത്തിക്കുക. നല്ല ഭസ്മം കിട്ടും. സാധാരണ ഹിന്ദു ഭവനങ്ങളിൽ പഴയകാലത്ത് ശിവരാത്രി ദിവസം സന്ധ്യയ്ക്ക് കത്തിച്ചാണ് ഭസ്മം ഉണ്ടാക്കാറുളളത്

  • @babug9983
    @babug9983 14 дней назад

    AnteAmmayiAchanRavileKulichuKazhinjalBasmamNanachuThodarude

  • @KK-kx8ir
    @KK-kx8ir Год назад +9

    Respected Sir സാറിന്റെ video തീർന്നപ്പോൾ ഒരു വിഷമം . സാറ് പകർന്നു തരുന്ന അറിവ് വളരെ വിലപ്പെട്ടതാണ് എന്ന അറിവാണ അതിന് കാരണമായത്. . സാറിന്റെ അറിവ് അടുത്ത തലമുറക്ക് കൂടി ഗുണം ചെയ്യട്ടെ. ഇതു പോലെയുള്ള അറിവ് മറ്റുള്ളവർക്ക് ഗുണo കിട്ടട്ടെ

    • @MrAHEMBRAHMASMI
      @MrAHEMBRAHMASMI Месяц назад

      അപ്പൊ അരയ്ക്ക് താഴെയുള്ള സ്ഥലം നമ്മുടെ അല്ലേ
      അവിടെ ഇതൊന്നും വേണ്ടേ

  • @sreedevivinayan9281
    @sreedevivinayan9281 26 дней назад

    പടിഞ്ഞാട്ട് തലവച്ച് കിടക്കുന്ന കൊണ്ടുള്ള ദോഷം പറഞ്ഞുതരാമോ സാറേ

  • @OMG.244
    @OMG.244 Год назад +2

    എന്ത് നല്ല അറിവ്, ഡോക്ടർമാർ എല്ലാം fail !

  • @ajiaishu2981
    @ajiaishu2981 Месяц назад

    സാർ സ്ത്രീകൾക്ക് താങ്കൾ പറയുന്നത്പോലെ ഭസ്മം ധരിക്കാമോ ഞങ്ങൾ നെറ്റിയിലും കഴുത്തിലും തൊടാറുണ്ട് ദയവായി മറുപടി തരണേ
    ഓം നമശിവായ❤

  • @sheelae.k3919
    @sheelae.k3919 Год назад +3

    നമസ്തേ 🙏🙏

  • @jainmallujainmallu3641
    @jainmallujainmallu3641 3 месяца назад +4

    നമസ്തേ❤

  • @sumasivaraman834
    @sumasivaraman834 Месяц назад

    സർ.. രാവിലെ സ്ത്രീകൾ ഭാസ്‌മം തൊടരുത് ന്ന് പണ്ട് പറയുമായിരുന്നു.. പിന്നെ സ്ത്രീകൾ നനച്ചു തൊടരുത് എന്നും.. ഇത് ശരിയാണോ അത് ഭർത്താവ് ഉള്ള സ്ത്രീകൾ

  • @girijaakshara5938
    @girijaakshara5938 Год назад +13

    നന്ദി നമസ്ക്കാരം സർ

  • @jishat.p6101
    @jishat.p6101 Месяц назад +3

    വളരെ നന്ദി 🙏🏻🙏🏻

  • @omanaachari1030
    @omanaachari1030 29 дней назад

    സർ, കൈയ്യും കാലും മുഖവും കഴുകി വൃത്തിയാക്കി വിളക്ക് കൊളുത്തുന്നതു കൊണ്ട് കുഴപ്പം ഉണ്ടോ. ദയവ് ചെയ്തു പറഞ്ഞ് തരണേ സർ

  • @sindhuajan1302
    @sindhuajan1302 Год назад +4

    🙏

  • @BalachandranMenon
    @BalachandranMenon Год назад +4

    Thanks for the info....

  • @streamfocus.
    @streamfocus. 29 дней назад

    ചാരത്തിന് അഥവ ഭസ്മത്തിന് നീര് വറ്റാൻ കാരണം ഉപ്പ്ന്റെ അംശം ഉള്ളതിനാൽ ആണ് നീർ കെട്ട് മാറുന്നതിന്റെ കാരണം

  • @sundaramammal4467
    @sundaramammal4467 Год назад +1

    Namasckam guro balare nalla arrive thannu ethupole puthiya arivukal pakarnnutharane,,

  • @Vijayalakshmi-qh8jl
    @Vijayalakshmi-qh8jl 27 дней назад

    Doctorvalareñalla

  • @Vijayalakshmi-qh8jl
    @Vijayalakshmi-qh8jl 27 дней назад

    Doctorvalareñalla

  • @rameshchandran395
    @rameshchandran395 24 дня назад

    May be false

  • @sumabaiju101
    @sumabaiju101 18 дней назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @padmanabhan2969
    @padmanabhan2969 Год назад +2

    ഇന്നത്തെക്കാലത്ത് ശുദ്ധമായഭസ്മംലഭിയ്ക്കുമോ

  • @babykumari4861
    @babykumari4861 Год назад +7

    🙏🙏🙏നമസ്കാരം sir നല്ല അറിവ്കൾ ഇനിയും പ്രദീക്ഷിക്കുന്നു 🙏

    • @kamalav.s6566
      @kamalav.s6566 Год назад

      ഭസ്മദാരണം കൊണ്ട് ഇത്രയും ഗുണങ്ങളോ , മൈ ഗോഡ്

  • @mkvasudevan3676
    @mkvasudevan3676 Месяц назад +2

    നന്ദി

  • @surtmt4306
    @surtmt4306 19 дней назад

    ❤❤❤❤❤❤❤❤

  • @manuvelutheri3349
    @manuvelutheri3349 23 дня назад

    🙏🙏🙏

  • @aravindakshankottarathkala369
    @aravindakshankottarathkala369 13 дней назад

    🙏🌹

  • @shougungaming2924
    @shougungaming2924 22 дня назад

    Very good information. Thanks a lot. More information is avaiting from you sir.❤❤❤❤

  • @devukannan9308
    @devukannan9308 29 дней назад +1

    Good information 👍🏻👍🏻💖

  • @Leema-y8v
    @Leema-y8v 29 дней назад

    സ്ത്രീകൾ നനച്ചു തൊടരുത് എന്ന് പറയുന്നത് എന്ത് കൊണ്ടാണ് സാർ കുളിച്ചു കഴിഞ്ഞു ഞാൻ തൊടാറുണ്ട് നീർക്കെട്ട് മാറാൻ

  • @sudheeshgguru8638
    @sudheeshgguru8638 Год назад +3

    🙏🙏🙏🙏🙏👍👍👍👍👍

  • @susheelarajesh3807
    @susheelarajesh3807 Год назад +2

    നല്ല അറിവ് 🙏🌺🌺🌺

  • @shalinisuresh3368
    @shalinisuresh3368 Месяц назад

    🙏🙏🏻🙏🙏🏻🙏🙏🏻🙏🙏🏻🙏🙏🏻🙏🙏🏻🙏🙏🙏🙏🏻🙏🙏🏻

  • @User938-fc4up
    @User938-fc4up Месяц назад

    Namaskaram,sir,Thank you for this valueable information❤❤❤❤❤❤❤

  • @snehalathasunil3828
    @snehalathasunil3828 Год назад

    സർ വെള്ളിയുടെ വിളക്കാണെങ്കിൽ കുഴപ്പം ഉണ്ടോ🙏🙏

  • @dayalakshmik.r1726
    @dayalakshmik.r1726 29 дней назад

    വളരെ നല്ല അറിവ് ആണ് പകർന്നു തന്നത്, thank you മാഷ്

  • @Awaregirl
    @Awaregirl Год назад +2

    Thank you sir 🙏🌺

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Месяц назад

    That is super. Excellent knowledge. Thank you so much Sir.

  • @shilajalakhshman8184
    @shilajalakhshman8184 Год назад +1

    Nalla bhasmam vende sir

  • @mostlyreviews5535
    @mostlyreviews5535 29 дней назад +1

    Thank you sir

  • @smithasiya1745
    @smithasiya1745 Месяц назад

    Sir paranjathu seriyanu ennal pazhayapole pure vibhoodhi alla full chemical anu njn daily monu use cheyyarundarunnu oru 1 year ayappo nettiyil polliyapole skin change ayi

  • @aswathyachu386
    @aswathyachu386 Месяц назад

    I am grateful for all the blessings and abundances ❤, thank you angels and Universe and thank you very much sir

  • @mmthbabu6727
    @mmthbabu6727 Год назад

    Ente ammamayude appuppante thali yola L pani K bhasmam theykkanum .. ezhuthi vechittund..

  • @ദിനേശ്നടുവല്ലൂർ

    എന്നാൽ പിന്നെ എന്തിനാണ് മാതാ അമൃതാനന്ദമയി ഹോസ്പിറ്റൽ? പാവം മനുഷ്യരെ ചൂഷണം ചെയ്ത് കൊള്ളലാഭം കൊയ്യാനോ?

  • @sobhanadrayur4586
    @sobhanadrayur4586 Год назад

    ബാല''ചകിത്സ''യിൽ
    പലതര൦...ഭസ്മങ്ങൾ
    ഉപോഗിക്കുന്നു..ഗുണപ്റദ൦

  • @PalaniPalani-yv6ut
    @PalaniPalani-yv6ut Год назад +2

    Very good sir

  • @SureshBabu-vy7ef
    @SureshBabu-vy7ef Месяц назад

    എന്റെ അമ്മയിഅമ്മ തൊടും

  • @ravimv527
    @ravimv527 27 дней назад

    Pazhaniyil.sitha.nathan.kadayil.kittum