വീടുകളിൽ വരുന്ന ചിലനെഗറ്റീവ് എനർജിഎങനെഇല്ലാതാക്കാം ഒരു രൂപ ചിലവില്ലാതെ|epi8||helthtips|heritagetips|

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 1,8 тыс.

  • @madhugp5764
    @madhugp5764 3 года назад +535

    വോയിസ്‌ കേൾക്കുമ്പോൾ കമെന്റുകൾ വായിക്കുന്നവർ ആരൊക്കെ ഉണ്ടാവും എന്നെ പോലെ

    • @vijayalekshmi1373
      @vijayalekshmi1373 3 года назад +4

      No bun

    • @annachiannachi3318
      @annachiannachi3318 2 года назад +1

      @@vijayalekshmi1373 00p00

    • @jagrutirathod2990
      @jagrutirathod2990 2 года назад +1

      @@vijayalekshmi1373 aw d

    • @venugopalan8542
      @venugopalan8542 2 года назад +1

      0

    • @nairbeena3036
      @nairbeena3036 2 года назад +6

      ആകെ 5 സെൻ്റിൽ വീടുവയ്ക്കുന്നവർ ഇതൊക്കെ എവിടെയാ സാറേ നടുക, സാറ് ഇക്കാലത്തെ അറിഞ്ഞിട്ട് Postഇട്

  • @radhakrishnannairtp1226
    @radhakrishnannairtp1226 2 года назад +1

    പരിഷ്ക്കാരത്തിന്‍റെ പറുദീസയില്‍
    വിലസുന്നകോമാളീകളായി
    പുതുതലമുറആടിതിമിര്‍ക്കുമ്പോള്‍ ആചാരങ്ങള്‍ക്‍,പെെതൃകമായ
    അറിവുകള്‍ ക്ക്എത്രത്തോളം
    പ്രസക്തി ഉണ്ടാവും

  • @chandranpk3738
    @chandranpk3738 3 года назад

    വളരെ നല്ല അറിവു തന്നതിന് നന്ദി.സർ, എൻ്റെ വീടിൻ്റെ തെക്കുപടിഞ്ഞാറ് മൂലയിൽ ഒരു അശോകം ഉണ്ട്. ഗുണമോ ദോഷമോ ഉണ്ടോ? ദയവായി മറുപടി പ്രതീക്ഷിയ്ക്കുന്നു. 🙏

  • @krishnankutty8109
    @krishnankutty8109 9 месяцев назад

    Dr Gopalakrishnan sir ne orkun undu eppozhum.Eppol sir nte advice kelkunnu.HARE KRISHNA

  • @kuttanr9658
    @kuttanr9658 4 года назад +43

    കോപ്പാണ് എല്ലാം നോക്കി വെച്ച വീടാണെങ്കിലും അവിടെ താമസിക്കുന്നവർ ശെരിയല്ലെങ്കിൽ എല്ലാം തീർന്നു ഹൃദയം ശുന്ധമാണെങ്കിൽ ഏതു കാട്ടിലാണെങ്കിലും സന്ദോഷവും സമാധാനവും ഉണ്ടാവും

    • @myindiamyindia9007
      @myindiamyindia9007 4 года назад +5

      അയാൾ വിടിൻ്റെ വാസ്തു ആണ് പറഞ്ഞത് ... അവിടെ താമസിക്കുന്ന ആളിൻ്റെ വാസ്തു അല്ല ..

    • @AB-xk4yp
      @AB-xk4yp 9 месяцев назад

      ​@@myindiamyindia9007😂😂

  • @vineethkumar3468
    @vineethkumar3468 3 года назад +2

    എനിക്ക് അവതരണം നല്ല ഇഷ്ട്ടമായി

  • @krishnapriyakrishnankutty652
    @krishnapriyakrishnankutty652 3 года назад

    Nte veedinte vaakku vasath 4mavum theko vasath kure maavum kizhak vasath thulasiyum pandinjaru vasath vaazhayum und..ennalum full time vtil adiyodadi aanu

  • @aswathinair1244
    @aswathinair1244 3 года назад

    Neem tree which side

  • @giriramgiriram4577
    @giriramgiriram4577 2 года назад

    ഡോക്ടർ ഞങ്ങളുടെ വീടിന്റെ തെക്ക് ഒരു കൊന്ന മരം ആണുള്ളത് കിഴക്ക് മാവ് ഈ കൊന്ന മരം ഉണ്ടായാൽ കുടുംബനാഥൻ മരിക്കും എന്ന് ഒരു ഫ്രണ്ട് പറഞ്ഞു തന്നു പക്ഷെ അതിനു മുൻപ് തന്നെ എന്റെ ഭർത്താവ് മരിച്ചു ഇനി ദോഷം ഉണ്ടാവുമോ എന്റെ വീട്ടിൽ

  • @rajappankumar9987
    @rajappankumar9987 2 года назад

    Sir 🙏
    ഫോൺ നമ്പർ ഒന്ന് വിഡിയോ യുടെ കൂടെ ഇടാമോ 🙏

  • @ponnammasudheesh1784
    @ponnammasudheesh1784 4 года назад

    Veendu vadakku dersanam anu appol thulasi evidevakkanam

  • @lulukidsworld5600
    @lulukidsworld5600 4 года назад +1

    Avarthanam Venda sar

  • @giriramgiriram4577
    @giriramgiriram4577 2 года назад

    വടക്ക് മാവ് ഉണ്ട് പടിഞ്ഞാറു ആര്യ വേപ്പ് വാഴ യും

  • @tolyjohn1788
    @tolyjohn1788 4 года назад +3

    Thank you sir

  • @ashokanb9850
    @ashokanb9850 4 года назад +18

    ഭാരതീയ ചിന്ത അറിയാത്ത പൊട്ടൻമാരുള്ള ഒരു നാടാണ് നമ്മുടേത്: അതു കൊണ്ട് സാർ ഇ തൊന്നും കാര്യമാക്കണ്ട'' ''

  • @nishimol6546
    @nishimol6546 Год назад +1

    അരയാൽ വീട്ടിൽ നടാൻ പാടില്ലെന്ന് ഒരു ചാനലിൽ കണ്ടു. ശരിയാണോ? Please reply. 🙏

  • @sajikumar9271
    @sajikumar9271 3 года назад +90

    ഇതുവരെ വളരെ കുടുമ്പം സമാധാനപരമായി മുന്നോട്ട് പൊയ്ക്കെണ്ടിരിക്കുകയായിരുന്നു..... അപ്പോഴാണ് ആമരം കണ്ടെത്തിയത്.... ഇപ്പോ ആ മരം പറിക്കുന്നതിനെ ചെല്ലിയാണ് കുടുമ്പകല ഹം... പറിക്കണമെന്ന്‌ ഞാൻ.... പ റിക്കണ്ടാന്ന്.... കുടുമ്പം

  • @നീർമാതളം-ഭ5ട
    @നീർമാതളം-ഭ5ട 3 года назад +77

    കമന്റ്സ് വായിക്കണം..... 🤓
    ചിരിക്കണം 🤣
    പോണം 🚶‍♀️

  • @MANJU-zx2lk
    @MANJU-zx2lk 3 года назад +17

    4 സെന്റു വസ്തുവിൽ വീടും വച്ചു ഉള്ള മുറ്റം ഇന്റെർലോക്കും ചെയ്തിട്ട്
    ഈ വീഡിയോ കാണുന്ന ഞാൻ

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 года назад

      ബോണ്‍സായി നടുക

    • @vivaanandhvt1087
      @vivaanandhvt1087 Год назад

      സന്ധ്യ സമയത്ത് എതെങ്കിലുമൊരു നാമം അര മണിക്കുറെങ്കിലും ജപിച്ചാൽ എല്ലാ നെഗറ്റിവും പോയി അഭിവൃദ്ധി ആനന്ദകരമാവും പ്രശനമൊന്നുമില്ലാത്തിടത്തോളം ഇത്തരം കാര്യങ്ങൾക്ക അവശ്യമില്ലാത്തൊരു വിഷയത്തിന്നുംചെവി കൊടുക്കരുത അത സംശയം അസ്വസ്ഥതയും മനസ്സുൽ വരുത്തും

  • @devikaunni6419
    @devikaunni6419 3 года назад +8

    കലഹം ഇല്ല.' വേർപിരിഞ്ഞു

  • @sabiraanukuttan6024
    @sabiraanukuttan6024 4 года назад +88

    ബഹുമാനപെട്ട സാർ... വളരെ യാദൃ ശ്ചിക മായിട്ടാണ് ഇത് കാണാൻ ഇട യായത്.. എത്ര ശാന്ത മായിട്ട് പറഞ്ഞു തരുന്നത്... ഞാൻ ഒരു മുസ്ലിം വനിത ആണ് എങ്കിലും നല്ല കാര്യങ്ങൾ ആര് പറയുന്നുവോ അത് കേൾക്കാൻ ഇഷ്ടാണ് ട്ടോ... സാറിന് ദീർഘായുസ് നൽകട്ടെ സർവേശ്വരൻ... സാബിറ വെങ്കിടങ്ങ് തൃശ്ശൂർ ജില്ല

    • @sunilmk6993
      @sunilmk6993 4 года назад +2

      വെങ്കിടങ്ങിൽ ആണോ..?
      അതിനടുത്താണ് ഞാനും...😍😍😍👍

    • @sasik7415
      @sasik7415 4 года назад +1

      i

    • @sunilmk6993
      @sunilmk6993 4 года назад

      @@rajalekshmyravindran9803
      മനസിലായില്ല്യാ...

    • @enphalgunan3744
      @enphalgunan3744 4 года назад +3

      പ്രണാമം സാർ e അറിവ് നൽകിയതിന് ഒരായിരം നന്ദി

    • @beenamujeeb1843
      @beenamujeeb1843 Год назад +1

      ഞാനും

  • @MdeensVlog
    @MdeensVlog 3 года назад +19

    ഇതിൽ പറയുന്ന ഏതെങ്കിലും ഒരു കാര്യത്തിന് ശാസ്ത്രിയ മായ തെളിവ് വല്ലതും ഉണ്ടോ? ഇതൊക്കെ ഓരോ വിശ്വാസങ്ങൾ.....

    • @ghostraider1328
      @ghostraider1328 3 года назад

      ഓരോ ഉടായിപ്പ് 🤣🤣🤣🤣

    • @sujithvb7873
      @sujithvb7873 3 года назад +1

      അനുഭവം ഗുരു !

    • @vedapriya7083
      @vedapriya7083 3 года назад +1

      നിന്റെ തന്തയേം തള്ളയേം ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ടോ.!? അതും വിശ്വാസത്തിന്റെ പുറത്തല്ലേ

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 2 дня назад +1

    നമസ്കാരം ഡോക്ടർ അങ്ങ് തരുന്ന വിലപ്പെട്ട അറിവ് ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് പ്രാർത്ഥിക്കുന്നു അങ്ങയുടെ ദീർഘായുസ്സ് ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏♥️♥️

  • @shamsheershammu4098
    @shamsheershammu4098 4 года назад +5

    ഇദ്ദേഹം എന്തിന്റെ ഡോക്ടറാണാവോ !
    പണിയെടുത്തു തിന്ന് മനുഷ്യാ.

    • @BharathabhumiPaithrukaTv
      @BharathabhumiPaithrukaTv  4 года назад +3

      മോനെ നീ പോയി ആദ്യം നിന്റെ മതത്തിലെ പണിയെടുക്കാത്തവർ ഉണ്ടാലോ അവരെ നേരെ ആകൻ നോക്ക്

  • @adhilonutube7584
    @adhilonutube7584 3 года назад

    ചിരിപ്പിക്കല്ലേ.മാഷേ...എനർജി.എന്നാൽ..എൻന്താണ്..എന്ന്.പടിക്ക്മാഷേ..ഈ.പറയുന്നതിന്.ന്തെങ്കിലും.തെളിവുണ്ടോ.പെന്നു.മാഷേ.2 സെന്ററും.3.സെന്റും.5സെന്റും..ഉള്ളവരാണ്.ഇൻന്തൃയിൽ.മാത്രമല്ല.ലോകരാജ്യങ്ങളിൽ.ഭൂരീപക്ഷം.ജനങ്ങൾക്കുള്ളത്.ഇതിൽ.മാവും.ആൽമരവും.പുളിമരവും.വച്ചാൽ.പിന്നെ.വീട്.വയ്ക്കേണ്ടേ.പാവങ്ങളെ.വെറുതേ.ഭുധിമുട്ടിക്കല്ലേ..ടേക്ട്ടർ.മാഷേ...

  • @shameenarasheed4999
    @shameenarasheed4999 2 года назад +6

    😁.. എല്ലാ മരവും ദൈവം ഉത്പാതിപ്പിക്കുന്നതല്ലേ 👀.. ഒരു ഏക്കറിൽ ഒരു വീട് 😁.. അതേ ഒരേക്കറിൽ നാല്പത് വീടുകൾ.. ഈ കാറ്റ് സിദ്ദാന്തത്തിന് എന്ത് പ്രസക്തി 😇..

    • @madhum2552
      @madhum2552 2 года назад

      എല്ലാ മനുഷ്യരേയും ഈശ്വരന്റേതാണല്ലോ. എന്നിട്ടെന്തേ ചിലർ സാധുക്കളും ചിലർ നിഷ്ക്കളങ്കരായ മനുഷ്യരേയും മൃഗങ്ങളേയും കൊല്ലുന്നവരും ആകുന്നത്

    • @shahantuttu6461
      @shahantuttu6461 Год назад

      👍👍👍👍👍👍👍👍👍👍👍👍👍

  • @vijikumarsreenilayam2552
    @vijikumarsreenilayam2552 4 года назад +1

    എന്നിട്ട് ഒരു മയിലിനെ കൊന്നു പീലി കിടപ്പുമുറിയിൽ ഇതുപോലെ കൊണ്ടു വെക്കുക,,, കിഴക്കുഭാഗത്ത് കൈയകലത്തിലായാൽ നല്ലത് നല്ല പോസിറ്റിവ് എനർജി ലഭിക്കാൻ നല്ലതാണ്,,, പിന്നെ മയിലിനെ കൊല്ലുന്നത് ആരും അറിയരുത്, സുബ്രഹ്മണ്യൻ്റെ വാഹനം നശിപ്പിച്ച കുറ്റത്തിന് കിടപ്പ് സർക്കാർ ചിലവിലാകാൻ സാദ്ധ്യതയുണ്ട്,,

    • @BharathabhumiPaithrukaTv
      @BharathabhumiPaithrukaTv  4 года назад +1

      നിങൾ നല്ല ബുദ്ധിമാൻ ആണ് ... എന്തോ വലിയകാര്യം ചെയ്തപോലെ തോന്നുന്നുണ്ടാകും .....കഷ്ട്ടം

  • @matalks6332
    @matalks6332 3 года назад +5

    കോപം വരുമ്പോൾ നെഗറ്റീവ് എനർജി പുറപ്പെടും.... നമ്മുടെ നിയമസഭയെയും പൊലീസ് സ്റ്റേഷനുകളെയും നീ തന്നെ കാത്തോളണേ ഡിങ്കാ......

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty5702 Год назад +1

    എരണി കിഴക്ക് പറ്റുമോ

  • @kumarkvijay886
    @kumarkvijay886 3 года назад +7

    സാറേ, പുതിയ videos കാണുന്നില്യല്ലോ?!!!!വളരെ useful ആയിരുന്നു നിങ്ങളുടെ videos...pls Restart sir

  • @arayan3857
    @arayan3857 4 года назад +2

    വളരെ പരിഹാസ രൂപേണ ഉള്ള പ്രതികരണങ്ങൾ ആണ് കാണുന്നത്. ഇവിടെ ചുംബന സമരം, ആർപൊ ആർത്തവ- ആഘോഷം, തുടങ്ങി എല്ലാ ഹീന കൃത്യങ്ങലുടെയും മൊത്ത വ്യാപാര മാണ് നടക്കുന്നത്. പോത്തിന്റെ ആസനത്തിൽ കിന്നരം വായിച്ചിട്ട് കാര്യമില്ല. കുട്ടികൾ മുതല് സ്മാർട്ട് ഫോൺ ഉയോഗിക്ക ഉന്നു. ഏറെയും ബ്ലൂ ഫിലിം കാണാൻ. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന. ....കൂടുതൽ പറയുന്നില്ല.

    • @DKMKartha108
      @DKMKartha108 4 года назад

      ധത്തേ ഭരം കുസുമ-പത്ര-ഫലാവലീനാം
      ഘർമ്മവ്യഥാം വഹതി ശീത-ഭവാം രുജാം ച /
      യോ ദേഹം അർപ്പയതി ചാന്യ സുഖസ്യ ഹേതോ:
      തസ്മൈ വദാന്യ-ഗുരവേ തരവേ നമസ്തേ //
      പൂക്കൾ, ഇലകൾ, പഴങ്ങൾ ഇവയുടെയെല്ലാം ഭാരം വഹിയ്ക്കുകയും,
      വേനലിന്റെ കെടുതികൾ സഹിയ്ക്കുകയും, കൊടുംതണുപ്പിന്റെ വേദനകൾ
      അതിജീവിയ്ക്കുകയും ചെയ്തു സ്വന്തം ദേഹം അന്യരുടെ സുഖത്തിന്നായി
      സമർപ്പിയ്ക്കുകയും ചെയ്യുന്ന ദയാമയനായ ഗുരുവായ മരത്തിന് എന്റെ നമസ്കാരം !
      धत्ते भरं कुसुमपत्र फलावलीनां
      घर्मव्यथां वहति शीतभवां रुजां च /
      यो देहमर्पयति चाऽन्य सुखस्य हेतोः
      तस्मै वदान्यगुरवे तरवे नमस्ते //
      dhattē bharaṁ kusumapatra phalāvalīnāṁ
      gharmavyathāṁ vahati śītabhavāṁ rujāṁ ca /
      yō dēhamarpayati cā’nya sukhasya hētōḥ
      tasmai vadānyaguravē taravē namastē //
      I bow my head in respect to you, O, Tree
      You are my guru
      In how you generously bear the weight of leaves and flowers and fruits
      For the sake of others,
      How you bear the hardship of the summer heat
      And the pains of the winter afflictions,
      For the sake of others,
      And how you offer your body and life at the end
      For the well-being of others.

    • @agnalfrancis6323
      @agnalfrancis6323 2 года назад

      Nee pothinte asanathil vayikkanda
      Vella mullumurukkumel poyirunnu vayicho:::

  • @staysafe2601
    @staysafe2601 3 года назад +98

    ഇന്ത്യയുടെ അതിർത്തിയിൽ നല്ല ഒരു മരം നട്ടാൽ രാജ്യത്തിന്ന് ഒരുപാട് ധനം ലാഭിക്കാമായിരുന്നു

    • @tennivarghese867
      @tennivarghese867 3 года назад +29

      ഇന്ത്യയുടെ വടക്കുപടിഞ്ഞാറുമൂലയിൽ പന്നികൂടാ... എന്നാ നട്ടിട്ടും കാര്യമൊന്നും ഇല്ലന്നെ വല്ലാത്ത കാട്ടു പന്നി ശല്യം..പൊറുതി മുട്ടിയപ്പോൾ മോദി അച്ചായൻ പന്നിപടക്കം എറിഞ്ഞു, ആക്കൂട്ടത്തിൽ കുറെ മരങ്ങളും പോയി ഒരു കാക്കയും ചത്തു..എന്നതായാലും അതിനു ശേഷം പന്നിശല്യം കുറെ കുറഞ്ഞു..ഇനി വല്ലതും നട്ടുനോക്കിയാൽ അറിയാം..

    • @mediatek8505
      @mediatek8505 3 года назад +2

      @@tennivarghese867 😀😀😀👍👍

    • @anithakottappuramappu7377
      @anithakottappuramappu7377 3 года назад +3

      തീർച്ചയായും അതിർത്തിയിൽ മുള്ളുവേലി അല്ലേ മരങ്ങൾ നട്ടാൽ മാറ്റം വരും

    • @5minlifehack708
      @5minlifehack708 3 года назад +2

      @@tennivarghese867 👌👌💪🙏🙏super reply

    • @armamootysinger8535
      @armamootysinger8535 2 года назад +2

      പാക്കിസ്ഥാന് സുഖമായിരുന്നൂല്ലേ സഹോ

  • @geethakumari2014
    @geethakumari2014 3 года назад +1

    ചിലർ പറയുന്നു , തെക്ക് കിഴക്ക് ഭാഗം അടുക്കള വരാം എന്ന് .... ചിലർ പറയുന്നു , അവിടെ അടുക്കള വന്നു കൂടാ എന്ന് ....... !!!
    ഇനി അടുക്കള പൊളിച്ചു കളയണോ ?
    ആദ്യം നിങ്ങൾ എല്ലാവരും കൂടി ഒരു തീരുമാനത്തിൽ എത്തു ...... !!!
    ഇങ്ങനെ യിട്ടു Confusion ആക്കല്ലേ ...... കഷ്ടമാണ് കേട്ടോ ...

  • @chu360
    @chu360 4 года назад +99

    കലഹം മാറണം എങ്കിൽ നാവ് പിഴുതു കളയണം വഴക്കാളികളുടെ

    • @msp286
      @msp286 4 года назад +11

      ഒരു കല്ല്യാണം കഴിച്ച്..ജീവിതം മടുത്തു

    • @violin4771
      @violin4771 4 года назад +3

      @@msp286 🤔🤔🤔 don't worry have faith in GOD

    • @abi-jy2cc
      @abi-jy2cc 3 года назад

      😲😲😲

    • @shobhashobna7525
      @shobhashobna7525 3 года назад

      @ManuKumar Kannur sathyam

    • @shobhashobna7525
      @shobhashobna7525 3 года назад

      😀

  • @LazyEngineer88
    @LazyEngineer88 3 года назад +1

    1:49, ശുദ്ധീകരിച്ച electrical energy യോ ???
    ഞാൻ ഒരു electrical engineer ആണ്. Electrical energy എങ്ങനെയാണ് ശുദ്ധീകരിക്കും എന്ന് ഞാൻ ഇതുവരെ പഠിച്ചിട്ടില്ല..
    സോപ്പ് ഇട്ടു കഴുകിയാൽ ശുദ്ധമാകുമോ സാറേ..
    ഓരോ പൊട്ടത്തരങ്ങൾ കൊണ്ട് ഇറങ്ങിക്കോളും. തന്നെ ഊളമ്പാറയിൽ കൊണ്ട് കറന്റ് അടിപ്പിക്കേണ്ട സമയം കഴിഞ്ഞു..

  • @പാലാരിവട്ടംശശി

    സർ.. താങ്കൾ പറഞ്ഞത് അക്ഷരംപ്രതി നിലനിർത്തിക്കൊണ്ട് തന്നെ പറയുകയാണ്.. ചില പെണ്ണുങ്ങൾ വിട്ടിൽ വന്ന് കയറിയാൽ ആ വീട് നരകതുല്യമാകും .....പുളിയല്ല, മാവല്ല, കൂവളം ഇതൊന്നും ഫലം ചെയ്യില്ല..:

    • @neenamjohny685
      @neenamjohny685 4 года назад +23

      Adhu chilapo chila anungalude kuzhappam kondakum

    • @shafeeqpp1809
      @shafeeqpp1809 4 года назад

      😊😊😊

    • @rabbitinformation4414
      @rabbitinformation4414 4 года назад

      @@neenamjohny685 എന്റെ പൊന്നോ

    • @പാലാരിവട്ടംശശി
      @പാലാരിവട്ടംശശി 4 года назад +5

      @@neenamjohny685 അപ്പോൾ ആ ഇനത്തിൽ പെട്ടതാണല്ലെ....😂😂😂😂😂

    • @rachelgeorge4639
      @rachelgeorge4639 4 года назад +1

      ആൽമരം വീട്ടിൽ മുറ്റത്തു വയ്ക്കാൻ പാടുണ്ടോ

  • @chandrakumar8770
    @chandrakumar8770 3 года назад +3

    സർ ഈ പറഞ്ഞ വിഷയത്തെ കുറിച്ച് കാണിപ്പയ്യൂർ മുതൽ ധാരാളം ആളുകൾ പറഞ്ഞ കാര്യങ്ങൾ you ട്യൂബിൽ ഉണ്ട്ദയവ് ചെയ്തു അതൊന്നു കാണുമോ . കുറേപേർ തെക്കു കിഴക് ഭാഗത്തു അടുക്കള വരുന്നത് നല്ലതാണെന്നു പറയുന്നു.. ചുരുക്കം പറഞ്ഞാൽ മുറിവാസ്തു കാരന്റെ അടുത്ത് പോയാൽ പണവും ഉള്ള സമാധാനവും പോയി കിട്ടുമെന്ന് ചുരുക്കം...

  • @munizreza3612
    @munizreza3612 4 года назад +9

    Sir.. വടക്കു വശത്തു കഞ്ചാവ് ചെടി ഉണ്ടെങ്കിൽ എന്തെങ്കിലും പ്രേശ്നമുണ്ടോ ? എന്റെ അയൽവാസിക്കു അത് തെക്കു വശവും... കൊറോണ പോകുമോ ?

    • @akhilsudhinam
      @akhilsudhinam 4 года назад +7

      Muniz Reza yaseen othiyal mathi preshnam marum

    • @simeer1972
      @simeer1972 4 года назад

      കഷ്ട്ടം...... പ്രായത്തെ....ബഹുമാനിച്ചില്ലിങ്ങളും...... നിന്ദികരുത്...

    • @ajayanithasuresh1215
      @ajayanithasuresh1215 4 года назад +1

      @@simeer1972 Sir, Ee type fallacies parayunavare contempt cheyunathil thettilla...Age nokki thett parayunavare bahumanikanda oru avishym illa.

  • @vasudevanpillai9679
    @vasudevanpillai9679 3 года назад +23

    അപ്പോൾ ഈ വലിച്ചു വടക്കോട്ടു കൊണ്ടുപോകുന്ന നെഗറ്റീവ് എനർജി എന്താകും. അവിടെയും കാണുമല്ലോ വീടുകൾ

    • @koyakuttyk5840
      @koyakuttyk5840 3 года назад +2

      👍

    • @anilar7849
      @anilar7849 3 года назад +1

      😃

    • @mrsdancefan
      @mrsdancefan 3 года назад +1

      വടക്കോട്ടു വലിച്ചു കൊണ്ടുപോകും എന്നു പറഞ്ഞാൽ വടക്കു നിൽക്കുന്ന മാവ് അത് വലിച്ചെടുക്കും എന്നാണ് ഉദ്ദേശിക്കുന്നത് ...അതു purify ചെയ്യും...... അല്ലാതെ അതു വഴി അപ്പുറത്തെ വീട്ടിലേക്കു വിടും എന്നല്ല

    • @helloitsme007007
      @helloitsme007007 3 года назад +2

      അത് വേറെ വാസ്തു
      ഇതിനു ബാധകമല്ല

    • @neerajchikku8248
      @neerajchikku8248 3 года назад

      @@helloitsme007007 🤣

  • @subhashchandranc792
    @subhashchandranc792 4 года назад +68

    കമന്റ് വായിച്ചു ചിരിക്കാൻ വേണ്ടി മാത്രം വന്ന ഞാൻ.... 😄😄😄

  • @waytothevictory654
    @waytothevictory654 3 года назад +38

    നല്ല അറിവ് :- '' കുടുംബത്തിലെ ചില ജനങ്ങളുടെ ഉള്ളിലെ നിറഞ്ഞു പോയ നെഗറ്റീവ് എനർജികൾക്ക് പരിഹാരമാകുമോ? എന്തു നല്ല കാര്യം കണ്ടാലും അതിലൊക്കെ നെഗറ്റീവ് മാത്രം കാണുന്നവർ

  • @manzurek6700
    @manzurek6700 4 года назад +5

    ഇയാൾക്കൊന്നും ഇപ്പോഴും നേരം വെളുത്തിട്ടില്ലെ?

  • @RaiStarKL
    @RaiStarKL Год назад +1

    Malayalam comment cheyy😢 😅

  • @rajhesetharayath8788
    @rajhesetharayath8788 3 года назад +4

    ഇതെല്ലാം ഊളത്തരങ്ങൾ ആണ് അരയാലും പേരാലും വീട്ടിൽ നടരുത് വീട് തകർക്കും

    • @josemc9171
      @josemc9171 3 года назад

      ബാധകളും വരും കുടിയേറി പാർക്കും

  • @karunayinnadhan7754
    @karunayinnadhan7754 Год назад

    ഇതെല്ലാം Indians ന് മാത്രമേ ullo എന്ന് കൂടി അറിഞ്ഞാല്‍ കൊള്ളാം

  • @a.prasheed9669
    @a.prasheed9669 3 года назад +52

    കലഹം ഉണ്ടാക്കുന്നവരുടെ വായ സൂപ്പർ ഗ്ലൂ കൊണ്ട് ഒട്ടിച്ചാൽ തന്നെ വീട്ടിൽ ഒരു വിധം സമാധാനം ലഭിച്ചോളും ..😁

  • @sheejamohanraj4420
    @sheejamohanraj4420 4 года назад +45

    ഉമ്മറത്തെ കിണ്ടി തിരിച്ചു വന്നു. പലതും ഇനി തിരിച്ചു വരാനിരിക്കുന്നു . അന്ധവിശ്വാസികൾ അല്ല എന്ന് സ്വയം വീമ്പു പറയുന്നവർ ഇതൊന്നും കാണാതിരിക്കുക. നിന്ദിക്കേണ്ട ആ വലിയ മനുഷ്യനെ

    • @nounoushifa9464
      @nounoushifa9464 4 года назад +1

      👌👌👌

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 3 года назад +2

      കിണ്ടി മലർത്തി വെക്കുന്നതും കമഴ്ത്തിവെയ്ക്കുന്നതും ആയ സംസ്കാരം തിരിച്ചുവരുമോ

    • @bijusreehari31
      @bijusreehari31 3 года назад +2

      നമ്പൂതിരിമാർ രാത്രി വരുന്നത് കൂടി തിരിച്ചു വരണം 😁

    • @nehakarthika4254
      @nehakarthika4254 3 года назад +1

      Sathyam

    • @guru7020
      @guru7020 3 года назад +1

      സമ്പത്ത് കാലത്ത് ചന്ദനത്തിരി കത്തിക്കില്ല ആപത്ത് കാലത്ത് ദൈവത്തിന്റെ കാലു പിടിക്കും അല്ലേ സഹോദരി

  • @jobinjohnson4301
    @jobinjohnson4301 4 года назад +6

    മൂപ്പരെ താങ്കൾ എന്തിന്റെ ഡോക്ടറാ സയൻസ് പഠിച്ച ആരും അന്ധവിശ്വാസം പ്രച രിപ്പിക്കില്ല....

    • @serdt3871
      @serdt3871 4 года назад +1

      Malaya lam

    • @serdt3871
      @serdt3871 4 года назад

      À

    • @ഹരികുമാർ-ന6ള
      @ഹരികുമാർ-ന6ള 4 года назад

      താങ്കൾ സയന്റിസ്റ്റ് ആണോ

    • @babumonthruth.ofthru1540
      @babumonthruth.ofthru1540 4 года назад

      അങ്ങനെ യാണ് രാജീവിന്റെ. മരിക്കിലെ മുള്ളുപോയത്.. മുള്ളുപോയത് മെച്ചം.. രാജീവിന്റെ കുണ്ടിയിലെ കുരു പോയതുമില്ല..

  • @ajayakumark6367
    @ajayakumark6367 4 года назад +3

    തെക്കുവശത്ത് മരം നടുന്നതിനുള്ള സ്ഥലം ഇല്ല,,,, എന്തു ചെയ്യും,, തെക്കുഭാഗത്ത് മറ്റൊരാളിൻ്റെ വീട് ചേർന്നിരിക്കുന്നു

    • @jomolsajeev4457
      @jomolsajeev4457 4 года назад

      അതു പൊളിക്കാൻ പറ്റുമോ??

  • @madhusudanannairc.r.7167
    @madhusudanannairc.r.7167 2 года назад

    കാഞ്ഞിരത്തിന്‍െറ ഗുണങ്ങള്‍ എന്തെല്ലാമാണ്,,,സര്‍....

  • @biju8182
    @biju8182 4 года назад +7

    വൃക്ഷം എവിടെ നിൽക്കുന്നു എന്നല്ല... നമ്മുടെ മനസ് എങ്ങനെ പോണൂ എന്നതാണ് പ്രധാനം... അങ്ങനാണങ്കിൽ എല്ലാ തെറ്റുകുറ്റങ്ങളും ഉണ്ടാകുന്നത് , വീടിന്റെ സ്ഥാനവും വൃക്ഷങ്ങളുടെ സ്ഥാനവും മോശമായ ട ത്ത് ആളുകൾ താമസിക്കുന്ന കൊണ്ടാകുമല്ലോ... അപ്പോ ഒരു പാട്പണം മുടക്കിസ്ഥാനം നോക്കി വീടും വെച്ച് മരോം നട്ട് ജീവിക്കുന്നവർ മഹാൻമാരും മഹതികളും ആകുമായിരുന്നു... നിർഭാഗ്യവശാൽ അത്തരക്കാരെ നിരീക്ഷിച്ചാൽ എല്ലാവരും തന്നെ ഭീരുക്കളും മണ്ടൻമാരുമാണന്ന് കാണാം... ഇതു വായിച്ചവർ ദയവായി ,സ്ഥാനവും ലക്ഷണവും നോക്കി എല്ലാം ചെയ്യുന്നവനെ ഒന്നു study ചെയ്യൂ... pls... നമ്മൾ വിശ്വസിക്കുന്ന ശക്തിയിൽ അടിയുറച്ച വിശ്വാസമുള്ളവർ ഇങ്ങനെ ചെയ്യില്ല

    • @lakshmi3611
      @lakshmi3611 4 года назад

      താങ്കൾ ചെയ്യണ്ട..... ചെയ്യുന്നവർ ചെയ്യട്ടെ, എന്തായാലും മരം നടനല്ലെ പറഞ്ഞുള്ളു.... ഒരാളെ വധിക്കാൻ ഒന്നും ആഹ്വാനം ചെയ്തിട്ടില്ലല്ലോ.... പിന്നെ ഇത് വാസ്തുശാസ്ത്രപരമായ ചില വസ്തുതകൾ ആണെന്നിരിക്കെ ഇതിനു മറ്റു പല ഭാരതീയ തത്വസംഹിതകളുമായി ഒക്കെ ബന്ധപ്പെടുത്തി ചിന്തിക്കാവുന്നതാണ്, ആയുർവേദ ചികിത്സ, ജ്യോതിഷം, ദേവതാരൂപങ്ങൾ അങ്ങിനെ പലതും.... ഇതെല്ലാം പരസ്പരം ബന്ധപ്പെടുത്തി maximum പോസിറ്റിവിറ്റി ജീവിതത്തിൽ കൊണ്ട് വരുന്ന സനാതന ധർമം എന്ന ജീവിതരീതിയെ കുറിച്ച് മനസ്സിലാക്കിയാൽ ഈ പറയുന്നതിന്റെ പൊരുൾ അറിയാം.... അല്ലാതെ അല്പജ്ഞാനം വെച്ചു വിമര്ശിക്കരുത്.... താങ്കൾ പറഞ്ഞ ഉദാഹരണങ്ങൾക്കു കാരണം അറിയണമെങ്കിൽ പൂർവ്വജന്മസംസ്കാരം, കർമഫലം, എന്നിങ്ങനെ ഒട്ടേറെ ചിന്തകൾ അടിസ്ഥാനപ്പെടുത്തി വിശകലനം ആകാവുന്നതാണ്, ഇത് മാത്രമല്ല നിദാനം

    • @babumonthruth.ofthru1540
      @babumonthruth.ofthru1540 4 года назад

      അന്ത വിശ്വാസവും. അനീതിയും യെവിടെക്കണ്ടാലും പ്രേതികരിക്കും.. ഇത് ജനാതിപത്യ... രാജ്യമാണ്

  • @കെ.ആർ.വിപണിക്കർ-ഢ1പ

    കൂവളം കിഴക്ക് വശത്ത് പാടില്ലെന്ന് പറയുന്നുണ്ടല്ലൊ. മുൾമരമല്ലെ?

  • @kamalkamalakshan7306
    @kamalkamalakshan7306 4 года назад +15

    ഞങ്ങൾക്ക് 10 സെന്റ് സ്ഥലത്ത് രണ്ടു വീടുണ്ട് ഇപ്പുറം വയ്ക്കുന്ന മരം അപ്പുറം ദോഷം വരില്ലെ രണ്ടു കൂട്ടർക്കും വയ്ക്കാൻ പറ്റിയ മരം ഏതാണ്.

  • @dharmajithsanadhanakumar1102
    @dharmajithsanadhanakumar1102 3 года назад

    ഈ പറഞ്ഞ രീതി
    ഒരു വീട് ഏത് ദിക് ലേക്ക് ഇരുന്നാലും പറ്റുന്നതാണോ അതായത് വീടിന്റെ മുൻവശം കിഴക്കോട്ടു, ഇരുന്നാലും വടക്കോട്ടു ഇരുന്നാലും പടിഞ്ഞാറ് ഇരുന്നാലും... തെക്കോട്ടു ഇരുന്നാലും....
    വൃക്ഷം നടുന്നത് ഇതേ പോലെ മതിയോ....?!
    മറുപടി കാത്തിരിക്കുന്നു

  • @abrahamkannattu6418
    @abrahamkannattu6418 4 года назад +7

    വേറെ ഒരു ജോലിയും ഇല്ലാത്ത ജോലി. മാങ്ങാതൊലി.

  • @shanids6522
    @shanids6522 3 года назад

    എന്ത് ഡോക്ടറേറ്റ് ആണ് സാറേ കിട്ടിയത്..
    ഇൗ പറഞ്ഞ മരം വീട്ടിലുണ്ട് കുറെ കാലമായി...ഞങൾ വളരെ സന്തിഷത്തിൽ ആണ് ഇത് വരെ ഒരു പ്രോബ്ലം ഉണ്ടായിട്ടില്ല. .
    അന്ധവിശ്വാസത്തിന് ശാസ്ത്രീയ അടിത്തറ ഉണ്ടാക്കാൻ നടക്കുന്നു..!

  • @pradeepantv2006
    @pradeepantv2006 4 года назад +45

    ആലും പേരാലും അരയാലും വീട്ടുപറമ്പിൽ വെച്ചാൽ ഇ വൃക്ഷങ്ങളുടെ വേര് വീടിനെ പിളർക്കും

    • @shinearj207
      @shinearj207 3 года назад +4

      ക്ഷേത്രങ്ങളുടെ ചുറ്റും പേരാൽ നില്പുണ്ടാല്ലോ ക്ഷേത്ര ത്തിന്റെ ഭിത്തിതുരന്ന് ഇതുവരെ കണ്ടിട്ടില്ല

    • @jayasreev9074
      @jayasreev9074 3 года назад +2

      ഇവ വീട്ടുവളപ്പിൽ നട്ടാൽ കൃഷി ചെയ്യാൻ പറ്റില്ല. വിളവ് കിട്ടില്ല

    • @ramyapp4268
      @ramyapp4268 3 года назад +2

      പേരാലും അരയാലും വീട്ടുപറമ്പിൽ വെച്ചാൽ ഈ വൃക്ഷങ്ങളുടെ വേര് വീടിനെ പിളര്‍ക്കില്ല. ഇത് ഒരു തെറ്റായ ധാരണയാണ്

    • @helloitsme007007
      @helloitsme007007 3 года назад

      ആൽ തന്നെയാ പേരാൽ

    • @retheeshretheesh2886
      @retheeshretheesh2886 3 года назад

      @@shinearj207 എന്നാൽ തനിക്ക് പ്രായം 30 ഇൽ താഴെയാണു എന്ന്
      മനസ്സിലായി

  • @avvijayan
    @avvijayan Год назад

    എന്ത് യുക്തി ഭദ്രമല്ലാത്ത കാര്യങ്ങളാണ്‌ ഇദ്ദേഹം പാറയുന്നതു ?

  • @basheervp5222
    @basheervp5222 4 года назад +57

    ആകെ നാലു സെൻറ് സ്ഥലം ഉണ്ട് അവിടെ രണ്ട് ഭാഗത്തു പേരാലും അര യാലും വെച്ചാൽ വീടിന്റെ അവസ്ഥ എന്താകും .പാവങ്ങൾക്കുള്ള വല്ല മരങ്ങളും ഉണ്ടോ .

  • @nivedsekhar1275
    @nivedsekhar1275 3 года назад

    Dr. K. രാധാകൃഷ്ണൻ പ്രായമായവരെ ബഹുമാനിക്കുന്ന ഒരാൾ ആയത് കൊണ്ട് സകല വിധ ബഹുമാനങ്ങളും നില നിർത്തിക്കൊണ്ട് ചോദിക്കട്ടെ അപ്പോൾ ഫ്ലാറ്റിൽ ജീവിക്കുന്നവരുടെ ഇടയിൽ വഴക്ക് ഉണ്ടാകാൻ പാടില്ലല്ലോ

  • @dineshmv5924
    @dineshmv5924 4 года назад +7

    വീടിൻറെ ഏതു വശത്താണ് ആണ് കോഴിക്കൂട് സ്ഥാപിക്കാൻ അനുയോജ്യം ഏത് ദിക്കിൽ വേണം ഒന്ന് പറഞ്ഞു തരാമോ

    • @tennivarghese867
      @tennivarghese867 3 года назад +5

      കുറുക്കൻ ഏതു ഭാഗത്തു നിന്നാണോ വരുന്നത് അതിന്റെ എതിർഭാഗത്തു വച്ചോ, എന്നിട്ട് വേണേൽ ഒരു നല്ല രണ്ടുപട്ടികളെയും അവിടെ കെട്ടിയിട്ടേരെ...വായിക്കുമ്പോൾ തമാശയായിട്ടിട്ടു തോന്നും എന്നാൽ ഒരിക്കൽ കുറുക്കൻ വരുന്നതു കണ്ടപ്പോൾ എനിക്കങ്ങനെ തോന്നി 😂🤔 ഞാൻ മുകളിൽ പറഞ്ഞതുപോലെ ചെയ്തു എന്നതായാലും അവിടെ വച്ചതിൽ പിന്നെ കോഴി ഇഷ്ട്ടം പോലെ പെരുകി..പൊരുന്ന വച്ചാൽ എല്ലാം വിരിഞ്ഞു നല്ല ഘടാ മുട്ടൻ കോഴികൾ ആകാൻ തുടങ്ങി.. നേരത്തെ വച്ചിരുന്നത് കിഴക്ക് വശത്തായിരുന്നു, അപ്പോൾ മിക്കകോഴികുഞ്ഞുങ്ങളെയും പരുന്തും കീരിയും ചങ്ങാലിഎറിയനും ഒക്കെ പിടിച്ചോണ്ട് പോകുമായിരുന്നു..വലുതുങ്ങളെ കുറുക്കനും പൂച്ചപാക്കാനും ഒക്കെ പിടിക്കുമായിരുന്നു. ഇപ്പോൾ പടിഞ്ഞാറേ വശത്താണ് ..😎🤔.

    • @ajeshkumark1914
      @ajeshkumark1914 3 года назад +1

      @@tennivarghese867 😂😂

    • @AbdulRazak-nn7zp
      @AbdulRazak-nn7zp 3 года назад +1

      നിങ്ങൾ കോഴിക്കോട് ജില്ലയിലാണ് താമസിക്കുന്നത് എങ്കിൽ കോഴിക്കൂട് എവിടെയാണെങ്കിലും നിർമ്മിക്കാം ഒരു കുഴപ്പവുമില്ല. 👍👍

    • @SureshSureshT-kd7gs
      @SureshSureshT-kd7gs День назад

      വീടിനകത്ത് നല്ലതാ 🤣

  • @viswamk8666
    @viswamk8666 2 года назад

    ഡോക്ടറെ ഈ ഫ്ലാറ്റ് കളിലും, വാടക വീടുകളിലും ആണ് ഇന്ന് കൂടുതലും ആളുകൾ താമസിക്കുന്നത് ഈ പറയുന്ന കാര്യം എങ്ങനെ ഇക്കൂട്ടർ കൈ കാര്യം ചെയ്യണമെന്നുകൂടി യൊന്നുപറഞ് തന്നാൽ നന്നു...?????

  • @sudarsanankallingal2941
    @sudarsanankallingal2941 3 года назад +5

    പേരാലും ആരായാലും വീട്ടിൽ വച്ചാലുള്ള അവസ്ഥ ഒന്നാലോചിക്കു.വീടിനടുത്തു വലിയ വൃക്ഷം അപകടം തന്നെയാണ്.

  • @ജീവിതയാത്ര
    @ജീവിതയാത്ര 2 года назад

    എന്ത് .... വടക്ക് തെക്ക് പടിഞ്ഞാറ് കിഴക്ക് ...... എല്ലാം തട്ടിപ്പ് :- കാറ്റും വെളിച്ചവും ഉള്ള വീട് വൃത്തിയാക്കിയിടുക. മുറ്റം നന്നായി ക്ലീൻ ആക്കി ഇടുക. - അദ്ധ്വാനിച്ച് ജീവിക്ക് മണം മുള്ള മൃഗങ്ങളെ വളർത്തരുത് നല്ല മണം പരത്തുന്ന ചെടികൾ വക്കുക

  • @user-uz9yg2vl9z
    @user-uz9yg2vl9z 3 года назад +20

    നെഗറ്റീവ് എനർജി വരാതിരിക്കാൻ.. പട്ടിയെ വീട്ടിൽ വളർത്തിയാൽ മതി... നെഗറ്റീവ് എനർജി വരുമ്പോൾ പട്ടി അ എനെർജിയെ കടിച്ചു ഓടിച്ചു കൊള്ളും..

    • @jayasreek8477
      @jayasreek8477 3 года назад

      😄😄😄

    • @vinods320
      @vinods320 3 года назад

      കോമാളി ആവാതെ....

  • @krishnapillaimadhavanthamp9176

    വേറെ ഒരാൾ പറയുന്നു കൂവളം വീട്ടിൽ നട്ടാൽ ദ്വേഷം താങ്കൾ പറയുന്ന നട്ടാമെന്ന് ഏത് ശരി?

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 4 года назад +4

    അരയാൽ,വീട്ടുവളപ്പിൽ,വയ്ക്കരുത്. കരണം, പകൽ,ഒാക്സിജനു०, രാത്രികാർബഡ്ഒാക്സടു०, പുറത്ത്,വിടുന്നു. രാത്രിഉറങ്ങികിടക്കുന്നവർക്ക്, ഹാനികരമാണ്.

  • @PP-mi5ik
    @PP-mi5ik 3 года назад

    വസ്തു എന്ന പേരിൽ എന്തെല്ലാം തട്ടിപ്പു പ്രചാരണങ്ങൾ..എന്നു നമ്മൾ ഈ അന്ധവിശ്വാസങ്ങളിൽ നിന്നും കരകേറും
    ഇതിനൊക്കെ വല്ല ശാസ്ത്രീയ അടിത്തറയുണ്ടോ... കേട്ടുകേൾവിയും ഐതീഹ്യങ്ങളും കേട്ടു മടുത്തു...
    ഇനിയും ഒന്നോ രണ്ടോ തലമുറകൾ കഴിഞ്ഞാൽ ഇന്നത്തെ തലമുറകൾ ഇത്തരം ചാനലുകൾ കാണണോ കേൾക്കാനോ കാണില്ല അച്ചായാ

  • @jijocv3118
    @jijocv3118 3 года назад +30

    ഭർത്താവ് കോപിതനാകുമ്പോൾ ഭാര്യഒന്നല്ല 2 മീറ്റർ മാറിനിൽക്കുന്നതാണ് നല്ലത് ഇലങ്കിൽ...

    • @rajirajan799
      @rajirajan799 3 года назад +2

      🤔🤔😄😄

    • @habeebullamar56
      @habeebullamar56 3 года назад +1

      ഇല്ലെങ്കിൽ അവളിൽ നിന്നും പേറൽ കിട്ടുന്നത് ഒഴിവാക്കാൻ കഴിയും

    • @shyjianoop1759
      @shyjianoop1759 3 года назад

      Yes

  • @pkbhaskaran5909
    @pkbhaskaran5909 8 месяцев назад

    മതി മാഷേ പറഞ്ഞത് ഇനി അധികം പറയണ്ട ഈ അരയാലും പേരാലും വീടുകളുടെ പറമ്പുകളിൽ വെക്കാൻ പറ്റിയ വർഷങ്ങളാണോ നമ്മൾ ഒന്ന് പ്ററ്റിലായിട്ട് ചിന്തിച്ചു നോക്കണ്ട

  • @rameshb7502
    @rameshb7502 3 года назад +19

    അന്ധവിശ്വാസമാണ് നമ്മുടെ ശാപം = സ്വാമി വിവേകാനന്ദൻ

  • @sanaltkurian9331
    @sanaltkurian9331 Год назад

    എന്റെ പൊന്നു ചേട്ടാ ചുമ്മാ pseudo science പറഞ്ഞു ആളുകളെ പറ്റിച്ചു ജീവിക്കല്ല്. പണിയെടുത്തു ജീവിക്ക്
    ഭൂമിയുടെ അടിയിൽ നിന്ന് പാസ്സ് ചെയ്യുന്ന എനർജി എന്താണെന്ന് ഒന്ന് explain ചെയ്യാവോ 😂😂?

  • @neethusaji882
    @neethusaji882 3 года назад +6

    Dr,
    എന്റെ വീടിന്റെ മുൻവശം (കിഴക്ക് )ആര്യവേപ്പ് നട്ടിയിട്ടുണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ

    • @arshadktr9097
      @arshadktr9097 3 года назад

      ആരിവേപ്പ് എവിടെയും നല്ലതല്ലേ?

  • @aboobackerkk8765
    @aboobackerkk8765 3 года назад

    നിങ്ങൾ വച്ച മരങ്ങൾ അടുത്ത വീട്ടിൽ കലഹം ഉണ്ടാക്കാൻ ആണോ ?
    നിങ്ങളുടെ വടക്ക് , തെക്ക് , കിഴക്ക് , പടിഞ്ഞാർ അയൽവാസികൾ മരം വച്ചാൽ നിങ്ങൾക്ക് ശല്യമാവില്ലേ ?
    നിങ്ങൾ തെക്ക് പുളിമരം വച്ചാൽ ആ ഭാഗത്തുള്ള വീട്ടുകാർ മാവ് വെക്കും
    അവരുടെ വടക്ക് ഭാഗം നിങ്ങൾക്ക് തെക്ക് വരില്ലേ ...

  • @monayi1232
    @monayi1232 3 года назад +23

    ഈ പറത്ത മരങ്ങൾ വളരാത്ത നാടുകളിൽ ജീവിക്കുന്നവർ എന്തു ചെയ്യും

    • @hadimanha8352
      @hadimanha8352 3 года назад +1

      😂😂😂😂🤣🤣🤣

    • @jijocv3118
      @jijocv3118 3 года назад +2

      കഥയിൽ ചോദ്യമില്ല😃😃😃

    • @akbarjifans4345
      @akbarjifans4345 3 года назад

      ആ നാട് ഉപേക്ഷിച്ചു പോരുക 😪

    • @navami8141
      @navami8141 3 года назад

      😊😊😊

  • @baburadhakrishnan8165
    @baburadhakrishnan8165 Год назад

    നമ്മുടെ വീടിൻറെ വടക്ക് അയൽക്കാരൻ റെ വീടിൻറെ തെക്കുഭാഗം ആണല്ലോ അപ്പോൾ സാങ്കൽപ്പികമായ ദിക്കുകൾക്കു വലിയ പ്രാധാന്യം ഒന്നും ഇല്ലല്ലോ എല്ലാം ഒന്നുതന്നെ പുരുഷന്മാർക്ക് നെഗറ്റീവ് എനർജി സ്ത്രീകൾക്ക് പോസിറ്റീവ് എനർജിയും ആണല്ലോ രണ്ടും ചേരുമ്പോഴാണ് സൃഷ്ടി നടക്കുന്നത് എല്ലാം തന്നെ സങ്കല്പം

  • @josephstalin922
    @josephstalin922 3 года назад +11

    Flat ലൊക്കെ താമസിക്കുന്നവരുടെ അവസ്ഥ എന്താവും അല്ലെ 😌

    • @shihabindian
      @shihabindian 3 года назад

      🤣

    • @rajanvarghese7678
      @rajanvarghese7678 3 года назад

      Flatil thamasikkuunnavan enthu cheyyum avanavante anubhavikkendathu anubhaviche pattu

  • @sulaimankattukunnummal7893
    @sulaimankattukunnummal7893 4 года назад +23

    ഇങ്ങി ന ഉള്ള വാക്കുകൾ
    കേട്ടിട്ട് ഒരു നല്ല മധുര നാരങ്ങ മരം
    വീടിൻ്റെ മുൻവശത്ത് നിന്ന്
    എൻ്റെ പിതാവ് മുറിച്ചിരുന്നു
    വീട്ടിൽ ഒരു മാറ്റവും ഞാൻ കണ്ടില്ല

    • @thomaschacko4655
      @thomaschacko4655 4 года назад +1

      But gulf there is no trees but there is no problems so don’t believe this explanation

    • @nowshadali9773
      @nowshadali9773 4 года назад +8

      ആ മരം അവിടെ ഉണ്ടായിരുന്നെങ്കിൽ അതിൽ നിന്ന് മനുഷ്യരോ ജീവികളോ ഭക്ഷിച്ചിരുന്നെങ്കിൽ അതിന്റെ പുണ്യം ആ വീട്ടിലേക്ക് എത്തുമായിരുന്നു.🤔

    • @rahmanvision3835
      @rahmanvision3835 4 года назад

      @@thomaschacko4655 i

    • @sajeevnanu
      @sajeevnanu 4 года назад

      തട്ടിപ്പല്ലേ

    • @sajeevnanu
      @sajeevnanu 4 года назад +3

      കൊറോണ കഴിയും വരെ യംഗിലും ഈ ഉടായിപ്പ് നിർത്തിക്കൂടെ.

  • @hussainmohammed6513
    @hussainmohammed6513 3 года назад

    ഇത്തരം വിഡ്ഢിത്തരം പറഞ്ഞു മറ്റുള്ളവരെ കൂടി വിഡ്ഢികളാക്കുന്ന സമയം കൊണ്ട് ഒന്ന് നാടു ചുറ്റി ലോകം എന്താണ് എന്ന് മനസ്സിലാക്കി കൂടെ ആശ്ശാനേ? ആരാണ് താങ്കൾക്ക് ഡോക്ടർ എന്ന പദവി തന്നത്?
    ചുരുങ്ങിയ പക്ഷം ഇന്റർ നെറ്റ് ഉപയോഗിച്ച് ഭൂമിയിലെ വസ്തുക്കളും മറ്റു ജീവികളും എങ്ങനെ ജീവിക്കുന്നു എന്ന് പോലും പഠിച്ചു കൂടെ?

  • @sunilayyanthole
    @sunilayyanthole 4 года назад +14

    ഒരു വീടിന്റെ തെക്ക് അയല്പക്കരുടെ വടക്ക്. വേറെ ഒരാൾക്ക് അത് വേറെ ദിശ. അപ്പോൾ ഏത് മരം എവിടെ നടും. ഇത് ശാസ്ത്രീയമല്ല. പറയുന്നതിൽ ഒരു സയൻസും ഇല്ല ഒരു യുക്തിയും ഇല്ല

  • @nandhalaljr9325
    @nandhalaljr9325 Год назад +1

    🙏🙏🙏🥰🥰🥰

  • @rageshrcn
    @rageshrcn 3 года назад +24

    ഈ അപ്പൂപ്പനെ എനിക്കു തരുമോ??
    എനിക്ക് സിരിച്ചു സിരിച്ചു വേണം മരിക്കാൻ....😍 ശാസ്ത്രഞ്ഞ ഭീകരൻ

    • @neerajchikku8248
      @neerajchikku8248 3 года назад +2

      Sry anikke venam

    • @manushyanm9868
      @manushyanm9868 3 года назад

      Sheriya nee chaakunathu thanneya nallathu😂

    • @rageshrcn
      @rageshrcn 3 года назад

      @@manushyanm9868 നീ എന്താ ചാകാത്ത ഭൂതമാണോ !!

    • @anoopkp10
      @anoopkp10 Месяц назад

      ഇദ്ദേഹം പൊതുവായി വീടിനു ചുറ്റും നടാവുന്ന വൃക്ഷങ്ങളുടെ ശരിയായ സ്ഥാനം പറഞ്ഞുതന്നു എന്നെ യുള്ളു !! അല്ലാതെ വീട്ടിലെ കലഹം മാറാനും , സമ്പത്തു നേടാനും ഒന്നും മരം നട്ടാൽ പറ്റില്ല . നമ്മുടെ മുജ്ജന്മ കർമ്മങ്ങൾക്കും , ഇപ്പോഴുള്ള പ്രവർത്തികൾക്കും അനുസൃതമായി അനുഭവിക്കാനുള്ളത് അനുഭവിച്ചു തന്നെ തീർക്കണം . അതിനാൽ മറ്റുള്ളവർക്ക് ഒരു ദ്രോഹവും ചെയ്യാതെ കഴിയുന്ന സഹായം ചെയ്യുക!

  • @sandeep8683
    @sandeep8683 3 года назад

    ഇതൊക്കെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ?, വീട് വെക്കുമ്പോൾ നല്ല വെളിച്ചവും വായുവും വേണ്ടത് ആരോഗ്യത്തിനു അത്യാവശ്യം, ഇതൊക്കെ ഒരു സാമാന്യ ബുദ്ധിക്കും ഓരോ സ്ഥലത്തിന്റെ ഭൂപ്രകൃതിക്ക് അനുസരിച്ചു വേണം ചെയ്യാൻ, അല്ലാതെ അസംപ്ഷൻ അനുസരിച്ചല്ല, സന്തോഷകരമായ ജീവിതം നമ്മുടെ കൈയിൽ തന്നെ യാണ്, നല്ല ചിന്താഗതി യും സന്മനസും, അസൂയയും ഇല്ലങ്കിൽ ആർക്കും സന്തോഷ ത്തോടെ യും സമാധാനത്തോടെയും ജീവിക്കാം, മരം ഒരു വരമാണ്, ചുമ്മാ ആരേലും പറയുന്നത് കേട്ട് മുറിച്ചു കളയരുത്

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg 4 года назад +170

    മരമില്ല. കലഹമുണ്ട്.

    • @khaleelrahim9935
      @khaleelrahim9935 4 года назад +12

      ഇത് വായിച്ചിട്ടു ഒത്തിരി ചിരിച്ചു

    • @pavappettavtlapayyan4254
      @pavappettavtlapayyan4254 4 года назад +4

      Same pitch brooi

    • @abdulrahumanm578
      @abdulrahumanm578 4 года назад +10

      എങ്കിൽ നട്ടിട്ട് വളരുമ്പോൾ വെട്ടി കളയുക

    • @khaleelrahim9935
      @khaleelrahim9935 4 года назад +2

      @@sceneri779 അതാണ് സത്യം , നമ്മൾ നമ്മുടെ മനസിന്‌ അറിയാൻ ശ്രെമിക്കുന്നതാണ് വലിയ കാര്യം

    • @onlineme2878
      @onlineme2878 4 года назад +6

      അപ്പോ കയ്യിരിപ്പ് മാറ്റുക

  • @rajanp3694
    @rajanp3694 2 года назад

    ചേട്ടാ ഞാൻ കളിയാക്കുകയാണന്നു ധരിക്കരുത്. ഏതു മതസ്ഥരും ആകട്ടെ ശ്രീശന്ധിയാ സമയത്തു അൽപനേരം വിളക്ക് കത്തിച്ചു പ്രാർഥിക്കുന്ന വീട്ടിൽ നിന്നും മുദേവി ഓടി യോളിക്കും. നിങ്ങൾ പറഞ്ഞത് ശരീയോ, തെറ്റോ അത് ഞാൻ വിമർശ്ശിക്കുന്നില്ല. ഇപ്പോൾ ഏതു വീട്ടിലുണ്ട് ഈ കാര്യ നിർവഹണം. എന്റെ ചെറുപ്പത്തിൽ മാതാപിതാക്കൾ കാണിച്ചുതന്നത് ഞാൻ ആവർത്തിക്കുന്നു. എന്റെ കുടുമ്പത്തിൽ കലഹങ്ങൾ ഇല്ലാതാനും. ഈശ്വരനോടുള്ള ഭയ ഭക്തി ഏതൊരു മനുഷ്യനിൽലുണ്ടോ, കണ്ണിനു കൊള്ളേണ്ടത് പുരിയത്തു കൊണ്ടുപോകും. ഞാൻ പറഞ്ഞത് ചെയ്‌യുക. സന്ധ്യനാമം ജപിക്കുക.

  • @hmc5447
    @hmc5447 4 года назад +7

    22 ഡിഗ്രി ചെരിച്ച് പടു വാഴ വാഴ നടാൻ പറ്റുമോ വേറെ ജോലി നോക്കിക്കൂടെ ഈ വയസ്സാൻ കാലത്ത്

    • @kumarkvijay886
      @kumarkvijay886 4 года назад

      നീ നിന്റെ പണി നോക്കടോ..നിന്നെ പോലുള്ള 0ഡിഗ്രീസിന് വേണ്ടിയല്ല ഇത്...

    • @seethamanibalakrishnan5063
      @seethamanibalakrishnan5063 4 года назад +3

      He is a retried Sanskrit proffesor from kerela varma college , pls try to respect

    • @kumarkvijay886
      @kumarkvijay886 4 года назад

      Pothinte cheviyil veena vayichenthu prayojanan

    • @remadevesan5255
      @remadevesan5255 4 года назад

      Ninte ee "kaalattu" ninakkavasyamullatokke internettilundavumallo?ninakkavasyamillatta ittaram vizhayangalilekkettinokkatirunnalmatram matiyallo,?

    • @babumonthruth.ofthru1540
      @babumonthruth.ofthru1540 4 года назад

      വിജയകുമാറിനെ പോലുള്ള. പമ്പര വിഡ്ഢികൾക്കുളത്താണ്

  • @abdukader9788
    @abdukader9788 3 года назад

    ഇവനെപോലുള്ള മണ്ടന്മാരുടെ വാക്ക് കേട്ട് എല്ലാം ചെയ്തവരുടെ തലമുറ എന്തായി ഇതൊന്നും നോക്കാതെ ജീവിച്ചവരുടെ പിന്മുറ എങ്ങനെ ജീവിക്കുന്നു എന്ന് നോക്കിയാൽ മതി
    നമ്മുടെ സൗകര്യത്തിന് അനുസരിച്ഛ് വീട് വെക്കുക ബാക്കി ഉള്ള സ്ഥലത്ത് നമുക്ക് ആവശ്യമുള്ള ഫലങ്ങൾ ഉണ്ടാകുന്ന വർക്ഷങ്ങൾ നടുക അതിന് വേണ്ടത് നല്ല സൂര്യപ്രകാശം കിട്ടുന്ന രീതിയിൽ നട്ടാൽ നല്ല കായ്‌ഫലം കിട്ടും
    ഇത്തരം അന്തവിശ്വാസങ്ങൾ വലിച്ചെറിയുക

  • @Anaswaravs1337
    @Anaswaravs1337 4 года назад +3

    ചില സമയത്തു ഒരു കാരണവും കൂടാതെ കലഹം ഉണ്ടാവുന്നു, പലതും അടിച്ചുപൊട്ടിക്കാൻ തോന്നുക, ഇത് എന്തുകൊണ്ടാണ്

    • @chinnuunnikrishnan9880
      @chinnuunnikrishnan9880 4 года назад +1

      അടി കിട്ടാത്ത കാരണം ആണ് 😁😁😁

    • @nehakarthika4254
      @nehakarthika4254 3 года назад

      Aareyum pediyillanjittu .karanakkuttikku onnu kittumbol marikkolum.comedy aayittedukkane🙏🙏

    • @sarahplays4496
      @sarahplays4496 3 года назад

      🤣🤣🤣🤣🤣🤣🤣🤣

  • @namukperuvenda1503
    @namukperuvenda1503 4 года назад +9

    എന്റെ വീട്ടിൽ ഇ മരം ഉണ്ടെല്ലോ ഒരു കുഴപ്പവും ഇല്ലെല്ലോ

    • @babumonthruth.ofthru1540
      @babumonthruth.ofthru1540 4 года назад +2

      എന്നാൽ ഈ കിളവൻ കുഴപ്പമുണ്ടാക്കും

    • @venurohini8938
      @venurohini8938 4 года назад

      Oro...oro....chorikal varum...fooolsss

  • @manovisionmalayalam3313
    @manovisionmalayalam3313 3 года назад

    ഈമര൦ പിഴുതിട്ടുവേണ൦ കുടുംബത്തിൽ കലകമുണ്ടാക്കാൻ

  • @SR-cz7tt
    @SR-cz7tt 4 года назад +16

    വിഢിത്തം എഴുന്നള്ളിക്കുന്നതിനും അതിരുണ്ട് മാഷെ.

    • @പാലാരിവട്ടംശശി
      @പാലാരിവട്ടംശശി 4 года назад

      😂😂😂😂😂😂😁😁

    • @manikandankm125
      @manikandankm125 4 года назад +4

      വിഡ്ഢികൾക്കു കേൾക്കുന്നതെല്ലാം വിഡ്ഢിത്തം

    • @mayavinod4802
      @mayavinod4802 4 года назад

      @@manikandankm125 yes

    • @tomygeorge9794
      @tomygeorge9794 4 года назад

      എല്ലാം ഒരു വിശ്വാസം, പലതിനും ശാസ്ത്രീയ അടിത്തറ ഇല്ല എന്ന് മാത്രം, മാവും പ്ലാവും ഇല്ലാത്ത എത്രയോ സംസ്ഥാനങ്ങളും, രാജ്യങ്ങളും ഉണ്ട്. പഴയ കാല മനകൾ ആ കാലത്തെ ജ്യോതിഷികൾ, സ്ഥാനം കണ്ടു പണിതതല്ലേ, ഇന്ന് അവയൊക്കെ എവിടെ?.

  • @sanaltkurian9331
    @sanaltkurian9331 Год назад

    കിഴക്ക് തുളസി
    വടക്ക് വാഴ 😂
    ബാത്തൂമിന്റെ sideil കമ്മ്യൂണിസ്റ് പച്ച 😂😂 പിന്നെ കാറ്റ് വന്നാൽ വീടിന്റെ മണ്ടക്ക് വീഴാൻ പാകത്തിന് പടിഞ്ഞാറ് ഒരു മാവും 😂
    ഭൂമിക്ക് അടിയിൽ നിന്നും മേലോട്ട് ഒരു എനർജിപാസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. ചെലപ്പോ ആൾ ഉദ്ദേശിച്ചത് ഭൂമിയുടെ മാഗ്നെറ്റിക് ഫീൽഡ് ആയിരിക്കും🤭
    അങ്ങനെയാണെങ്കിൽ തന്നെ ഭൂമിയുടെ മാഗ്നെറ്റിക് പവർ എന്ന് പറഞ്ഞാൽ വളരെ ചെറുതാണ്
    അതായത് നമ്മൾ സാധാരണ ഹെഡ്സെറ്റിനുള്ളിലെ കാന്തത്തിന്റെ പോലും ശക്തി ഇല്ലാത്തതാണ് ഭൂമിയുടെ മാഗ്നെറ്റ് ഫീൽഡ്.
    ഭൂമിയുടെ അടിയിൽ നിന്ന് റേഡിയേഷൻ അല്ലെങ്കിൽ ഒരു മാഗ്നെ ഒരു പവർ ഉണ്ടാവുന്നു അത് നമ്മുടെ വീടിനെ ഒക്കെ ബാധിക്കുന്നു എന്നൊക്കെ പറയുമ്പോൾ അത് എന്ത് സംഭവമാണെന്ന് എക്സ്പ്ലൈൻ ചെയ്യണം. 😂
    പിന്നെ വീട്ടിൽ ചുറ്റും കുറച്ച് മരങ്ങൾ ഉള്ളത് നല്ലതാണ് കുറച്ച് ഓക്സിജൻ ശുദ്ധമായ കിട്ടും.
    ജോലിയിലാണ്ടിരിക്കുമ്പോൾ ഇതിൽ അന്ധമായ വിശ്വസിക്കുന്ന കുറെ വീട്ടമ്മമാരെ വിശ്വാസികളൊക്കെ ഉണ്ടായിരിക്കും ഇതുപോലെ എന്തെങ്കിലും മണ്ടത്തരം പറഞ്ഞ് വീഡിയോ ഉണ്ടാക്കി യൂട്യൂബിൽ ഇട്ട് സാമ്പത്തികേട്ട ഉണ്ടാക്കാന്‍ വേണ്ടി മാത്രം ആൾക്കാരെ പറ്റിക്കരുത്!
    കഷ്ടം

  • @sunilayyanthole
    @sunilayyanthole 4 года назад +31

    അഗ്നി കോണിൽ അടുക്കള പാടില്ല എന്നത് തെറ്റ്. വാസ്തു ശാസ്ത്രപ്രകാരം അഗ്നി കോണാണ് അടുക്കളക്ക്‌ ഉത്തമം.

    • @raujithkr6324
      @raujithkr6324 4 года назад +5

      അഗ്നി കോണിൽ. അടുക്കള. വരുന്നത് . തിടപ്പിള്ളിക്ക് ആണ് ഉത്തമം. വീടുകളിൽ. ഉത്തമം അല്ല

    • @sunilayyanthole
      @sunilayyanthole 4 года назад +2

      @@raujithkr6324 അതിനെ വാസ്തു ശാസ്ത്രം എന്ന് പറയില്ല. അത് മലയാള ശാസ്ത്രം

  • @sasidharan.m8870
    @sasidharan.m8870 3 года назад +1

    സർ
    മിക്ക വീടുകളിലും ചുമരിന് ഒരു
    ദ്യാരമിട്ട് കാണുന്നുണ്ട്.
    ചിലർ സൂത്രം എന്നു പറയും.
    ഇതൊന്നു വിശദീകരിക്കാമോ

  • @mishabroshanvengad6879
    @mishabroshanvengad6879 4 года назад +16

    അപ്പോൾ ഏഷ്യ ഗൾഫ്‌ യൂറോപ് ഇവിടെ ഒക്കെ വീട് വെച്ചു താമസിക്കുന്ന മനുഷ്യർ എന്തു വെച്ച എവിടെ നോക്കിയ ജീവിക്കുന്നത് എന്താ പറയുക

    • @remadevesan5255
      @remadevesan5255 4 года назад +1

      Avarkkavarutetaaya reetikalum viswasangalumundallo

    • @onlineme2878
      @onlineme2878 4 года назад +1

      മോനെ ആദ്യം സ്വന്തം നാട് പിന്നെ വേറെ

    • @nishauh577
      @nishauh577 4 года назад +6

      കന്നിമൂലയിൽ കക്കൂസ് വെച്ച സായിപ്പിന് വെച്ചടി വെച്ചടി കയറ്റം വെയ്ക്കാത്തവൻ ഇപ്പോഴും പിച്ച ചട്ടിയുമായി ഉള്ളത് ഇതുപോലുള്ള നായ്കാട്ടങ്ങൾക്കു കൊടുത്തിട്ടു വായും പൊളിച്ചു മേലോട്ട് നോക്കിയിരിക്കുന്നു

    • @nishauh577
      @nishauh577 4 года назад

      @@remadevesan5255 അത് കൊണ്ടാണ് അവർ രക്ഷപെട്ടതെങ്കിൽ അതല്ലേ സത്യം

    • @JayK.2002_
      @JayK.2002_ 4 года назад +1

      Avarkku problems ille?

  • @johncoommen7513
    @johncoommen7513 Год назад

    Flat ഫാമിലി പ്രോബ്ലം ഒണ്ട്. അപ്പോഴേ

  • @MereenasBeautyTips
    @MereenasBeautyTips 4 года назад +9

    താങ്കൾ പറഞ്ഞതെല്ലാം വളരെ ഉപകാര പ്രദമായ കാര്യം തന്നെയാണ്. പക്ഷേ ഇപ്പോൾ വളരെ കുറച്ചു സ്ഥലത്തു അല്ലെ വീട് വെക്കുന്നത്. അപ്പോൾ ഈ പറഞ്ഞ രീതിയിൽ വലിയ മരങ്ങളായ പുളി, മാവ് എന്നിവ എങ്ങനെ നാടൻ സാധിക്കും.

    • @ആകാശനൗക
      @ആകാശനൗക 3 года назад

      👍

    • @dasantk9826
      @dasantk9826 2 года назад

      ബോൺസായ് മരം നട്ടാൽ മതി നിങ്ങളുടെ സകലമാന പ്രശ്നങ്ങളും അതോടെ തീരും

  • @krishnankuttyunni7012
    @krishnankuttyunni7012 Год назад +1

    എന്തു തള്ള് ആണ് ചങ്ങാതീ തള്ളുന്നത്

  • @babykuttychacko8025
    @babykuttychacko8025 3 года назад +25

    Flat ൽ താമസിക്കുന്നവർ എവിടെ നടും 😀

  • @abrahamv.k5374
    @abrahamv.k5374 2 года назад

    ഈ പറയുന്ന കാരണങ്ങൾ കൊണ്ടാണോ ഉരുൾ പൊട്ടൽ ഉണ്ടാകുന്നത്.