രാവിലെ മറക്കാതെ ചെയ്യേണ്ട കാര്യം ഇതാണ് നമ്മൾ ഒരാളും ചെയ്യാറില്ല ഗുണം അറിയുക| epi35|draravindakshan

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 239

  • @jasminewhite3372
    @jasminewhite3372 4 месяца назад +7

    സാർ പറഞ്ഞു തരുന്ന കാര്യങ്ങളെല്ലാം എൻ്റെ അമ്മ ചെറുപ്പത്തിൽ തന്നെ പറഞ്ഞ് തന്നിരുന്നു. ഞാൻ ഇന്നും പിൻതുടരുന്നു. എൻ്റെ മക്കളെയും പരിശീലിപ്പിച്ചിട്ടുണ്ട്. 🙏

  • @somen9025
    @somen9025 2 года назад +17

    എത്രയോ കാലമായി ഞാൻ ഉപ്പും കുരുമുളക്പൊടിയുമാണ് പല്ലു തേക്കാൻ ഉപയോഗിക്കുന്നത്. ഉമിക്കരിയും ഉപയോഗിക്കാറുണ്ട്.

  • @gerijamk6955
    @gerijamk6955 2 года назад +38

    സാറെ നമസ്കാരം
    അങ്ങയുടെ ക്ലാസ്സ്
    കേൾക്കാൻവളരെ
    നല്ലതാണ്

  • @prithvirajkg
    @prithvirajkg 2 года назад +62

    ഇത്തരം ചെറിയ അറിവുകൾ നമ്മൾക്ക് ഒരു പക്ഷെ അറിയുന്നതും നിസ്സാരമെന്നു കരുതി ചെയ്യാത്ത പലതും കാര്യകാരണ സഹിതം പറഞ്ഞു തരുന്നതിൽ ഒരു പാട് നന്ദിയുണ്ട്. പ്രണാമം ഗുരുജി 🙏🙏🙏

  • @rahzancalicut
    @rahzancalicut 2 года назад +57

    Sir പറഞ്ഞതൊക്കെയും നിസ്കാരത്തിന് മുൻപുള്ള വുളൂ ഈ കാര്യങ്ങൾ ഒക്കെ നടത്തുന്നു.മാഷാഅല്ലഹ് 🌹

    • @rrassociates8711
      @rrassociates8711 Год назад

      ഈദൊക്കെ ഇസ്ലാമിൽ നിന്നും ഇവനു മാര് കോപ്പിയടിച്ചദാണ്

    • @bhaskaranv6444
      @bhaskaranv6444 Год назад +1

      ❤.bhaskaranv

    • @radha2323
      @radha2323 Год назад

      Q

    • @notastranger8978
      @notastranger8978 Год назад +1

      @@rrassociates8711 njammante viswasam njammane save cheyate☕

    • @sureshbOm
      @sureshbOm 4 месяца назад

      അപ്പൊ ഇങ്ങേരു കിതാബിന്ന് കോപ്പി അടിച്ചതാണല്ലേ

  • @shiningstar1261
    @shiningstar1261 2 года назад +26

    അങ്ങയെ ഒരുപാട് ഇഷ്ടം.... അറിവിന്റെ ഭണ്ടാരം 🙏🙏🙏🙏🙏🙏🙏

  • @ravindrankv3816
    @ravindrankv3816 7 месяцев назад +3

    കുറെ മാസങ്ങളായിട്ട് അങ്ങയെ കാണാറില്ലല്ലോ എനിക്ക് വലിയ ഇഷ്ടമാണ് താങ്കളോട് അങ്ങയുടെ ക്ലാസിനായി എപ്പോഴും കാത്തിരിക്കുന്നു നന്ദി സാർ നമസ്കാരം

  • @kannanmattul4853
    @kannanmattul4853 2 года назад +38

    വിലപ്പെട്ട അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.🙏🙏🙏

  • @y.santhosha.p3004
    @y.santhosha.p3004 2 года назад +7

    വിലയേറിയ അറിവുകൾ തന്നതിന്
    നന്ദി

  • @premanand8127
    @premanand8127 11 месяцев назад

    താങ്കളുടെ ക്ലാസ് വളരെ വിജ്ഞാന പ്രദമാണ്

  • @SanthoshCalicut-w2e
    @SanthoshCalicut-w2e 3 месяца назад

    വളരെ നല്ല കാര്യമാണ് താങ്കൾ പറഞ്ഞു തരുന്നത് ഈ വീഡിയോ എല്ലാവരിലേക്കും എത്തിക്കുകയും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക

  • @priyapriyapriya9139
    @priyapriyapriya9139 2 года назад +34

    നല്ല നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.. 🙏🙏🙏

    • @remya3895
      @remya3895 2 года назад

      സ്കൂളിൽ താപം, വൈദ്യുതി ഇവയുടെ conduction നെ കുറിച്ച് പഠിച്ചിട്ടേയില്ല?

  • @vijayaraghavancr7634
    @vijayaraghavancr7634 2 года назад +11

    അങ്ങയുടെ ഓരോ വീഡിയോയും വളരെ വളരെ പ്രയോജനം ഉള്ളത് തന്നെ ആണ്. നന്ദി 🙏🙏🙏

    • @ammininair9782
      @ammininair9782 Год назад +1

      Namaskaram Sir , very informative 🙏♥️

  • @ameerahmmedameerahmmed9079
    @ameerahmmedameerahmmed9079 4 месяца назад +1

    ഇത് തന്നെ യാണ് sr ഞങ്ങൾ അഞ്ചു നേരം നിസ്കാരത്തിനു വേണ്ടി ചെയ്യുന്ന വുളു

  • @sainabap1211
    @sainabap1211 2 года назад +5

    Namaskarathil ethika varsagalk munb parannirekunu annalum arevukal pakarnu konderekanam nalls arevukal thannanu thank you

  • @beenasaji5512
    @beenasaji5512 Год назад +2

    Very good information sir. God bless 🙏🏻 eniyum nalla karyangal paranjutharika. Eu

  • @premasasimenon3243
    @premasasimenon3243 Год назад +1

    Grandparents paranjù thannirunna kalam.annu athinu vilakoduthilla eppol athinte.vila manassilavunnu thank you sir

  • @uthamanv1222
    @uthamanv1222 Год назад +5

    നല്ല ഒരു മാഷ് ക്ലാസ്സിൽ പഠിപ്പിച്ചു തരുന്നത് പോലെ 🙏🙏🙏

  • @natureman543
    @natureman543 2 года назад +3

    *വളരെ നല്ലത്,അങ്ങയേ കണ്ടതിൽ വളരെ സന്തോഷം*

  • @govindankelunair1081
    @govindankelunair1081 2 года назад +3

    എല്ലാ കാര്യങ്ങളും വളരെ വിശദമായി പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ. ദൈവകൃപാ..

  • @vasudevanakkot3773
    @vasudevanakkot3773 Год назад +4

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @shyambabuvelikoth954
    @shyambabuvelikoth954 2 года назад +10

    അറിവുകൾക്ക് പ്രണാമം

  • @RadhaKrishnan-oe3ul
    @RadhaKrishnan-oe3ul 2 года назад +9

    നമസ്കാരം തിരുമേനി 🙏🙏

  • @cicilydevassia7746
    @cicilydevassia7746 2 года назад +2

    വളരെ ഉപകാരപ്രദമായ അറിവാണ് നൽകുന്നത്

  • @rajisuresh7057
    @rajisuresh7057 2 года назад +2

    വളരെ നന്ദി സർ . വളരെ ഉപകാരപ്രദമായ വീഡിയോ അയിരുന്നു.

  • @rathnam7701
    @rathnam7701 2 года назад +1

    നല്ല നിർദ്ദേശങ്ങൾ

  • @raghigirish8266
    @raghigirish8266 2 года назад +6

    Thanku so much Sir🌸god bless you 🌸🙏

  • @mallikaparakkode1744
    @mallikaparakkode1744 3 месяца назад

    സർ നല്ലറിവാണ് പറഞ്ഞുതരുന്നത് 🙏🏻🙏🏻🙏🏻🙏🏻

  • @sumanair9778
    @sumanair9778 Год назад

    😮Nalla Nalla Arivukal Paranju Tharunna Sir nu Orayirom Thanks

  • @radhamony6518
    @radhamony6518 Год назад

    നന്ദിയുണ്ട് സാർ

  • @manikandannair1518
    @manikandannair1518 2 года назад +3

    നല്ല അറിവുകൾ🙏🙏🙏🌹

  • @janakikp5963
    @janakikp5963 2 года назад +2

    Nalla arivu Pakarnnu thannathinu nanni

  • @ameyavinod3745
    @ameyavinod3745 2 года назад +1

    കേൾക്കാൻ നല്ല sugamulla അവതരണം

  • @rajimachandran7976
    @rajimachandran7976 2 года назад +1

    Very useful to me.that mango leaf treatment.thank u sir

  • @anandavallyc8998
    @anandavallyc8998 2 года назад +4

    Sir vayilppuninu oru remedy paranju tharamo please help

  • @beenasaji5512
    @beenasaji5512 Год назад +3

    Very good information sir. God bless🙏🏻 eniyum nalla karyangal paranju tharika 👌🙏🏻💐

  • @achuthankutty1071
    @achuthankutty1071 2 года назад +9

    Thank you sir.very informative speech 🙏

  • @sheenasebastian5144
    @sheenasebastian5144 2 года назад +7

    Very good information sir...thank you so much....👍

  • @vasanthynn2901
    @vasanthynn2901 2 года назад +2

    Nalla .nalla .vaakukalum arivukalum .paranjutharunna..gurujikku. orupadorupaadu ...aayussum aarogyavum undavatteyennu bagavanodu prarthikunnutto..🥰🥰🥰🙏🙏🙏

  • @ashiknk2150
    @ashiknk2150 2 года назад +37

    അൽഹംദുലില്ലാഹ്. ഇതുതന്നെയാണ് മുത്തുനബി പഠിപ്പിച്ച വുളൂ ചെയ്യൽ 🥰🥰

    • @m.g.pillai6242
      @m.g.pillai6242 2 года назад

      ആയിഷ എന്ന 5 വയസുകാരിയെ 53 കാരൻ "വുളു" ചെയ്തതുകൊണ്ട് മേത്തന്മാർ അതിനെ അനുകരിച്ചു പിഞ്ചു ശിശുക്കളെ ഇന്നും കെട്ടി "വുളു"ചെയ്യുന്നുണ്ട്!
      CHILD MARRIAGE IN AFGHANISTHAN എന്ന് ഗൂഗിൾ സെർച്ചു ചെയ്യുമ്പോൾ 74 വയസുള്ള മുട്ടാടിന്റെ താടിയുള്ള
      ഒരു മുഹമ്മതിന്റെ അനുയായി,
      ശിശുവിന്റെ പിതാവിന് പണം കൈമാറി നിക്കാഹ് നടത്തി ഒക്കത്ത് എടുത്തുകൊണ്ടു പോകുന്നത് യുട്യൂബിൽ കാണാം!
      കാട്ടറബി മുഹമ്മതിനെ അനുകരിക്കുന്നതുകൊണ്ടാണ്
      74 കാരനായ മ്ലേച്ചൻ കാട്ടറബി
      8 വയസുള്ള കുട്ടിയെ വുളു ചെയ്യാനായി കെട്ടിക്കൊണ്ട് പോകുന്നത്!

    • @nadeerteeyem6047
      @nadeerteeyem6047 2 года назад +4

      Yes.

    • @josnageorge8767
      @josnageorge8767 2 года назад +6

      🐖🐖🐖🤮🤮🤮

    • @suneerafarooqsuneerafarooq3914
      @suneerafarooqsuneerafarooq3914 2 года назад +4

      Yes correct

    • @ramsethu11
      @ramsethu11 2 года назад +16

      മുത്തു നബിക്ക് വളരെ വളരെ മുൻപ് തന്നെ താങ്കളുടെ മുതുമുത്തച്ഛൻ ചെയ്തുകൊണ്ടിരുന്നതാണല്ലോ. അപ്പോൾ ക്രെഡിറ്റ് താങ്കളുടെ മുതുമുത്തച്ഛൻ മാർക്കല്ലേ പോകേണ്ടത്?

  • @jalajakumarijalajakumari6411
    @jalajakumarijalajakumari6411 2 года назад

    ഈ ഒരു അറിവ് തന്നതിന് ഒരു പാട് നന്ദി

  • @geethaa1323
    @geethaa1323 5 месяцев назад

    Thank you Sir for giving us very good information 🙏🙏👍👍

  • @remadevinarayanan9742
    @remadevinarayanan9742 2 года назад +3

    Ipozhathe aalukalku chilarkenkilum ariyathe karyamanu thankal paranjathu. 👌🙏

  • @സ്വാസിക
    @സ്വാസിക 2 года назад +5

    നന്ദി 🙏

  • @jainulabdeenks7160
    @jainulabdeenks7160 2 года назад

    ഗുഡ് ഇൻഫർമേഷൻ tnq

  • @sreelekhasreelekha9225
    @sreelekhasreelekha9225 2 года назад +2

    ശരിയായ അറിവ് സർ

  • @sreekalakk609
    @sreekalakk609 2 года назад +2

    Super thank U sir 🙏🙏

  • @rc_world3897
    @rc_world3897 2 года назад

    Chettan kalakki. Njan itrayum nal ith ariyathe anu kazhikiyath. Thanks

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 2 года назад +2

    Excellent knowledge you won't get anywhere. Thank you sir

  • @haridasan5699
    @haridasan5699 4 месяца назад

    Thank you 🙏🙏🙏🌹

  • @narayanapilla7031
    @narayanapilla7031 4 месяца назад

    Ttank you very much sir

  • @santhoshr2344
    @santhoshr2344 Год назад

    🙏നമസ്കാരം

  • @rajalakshmibabu4392
    @rajalakshmibabu4392 2 года назад +8

    Thank you so much, Sir 🙏

  • @rainbowrainbow7924
    @rainbowrainbow7924 2 года назад +7

    Sir, ഗ്രഹങ്ങളെകുറിച്ച് പറയുമോ please..

  • @jewels8561
    @jewels8561 2 года назад

    നല്ല സന്ദേശം സന്തോഷം...

  • @ayishaka46
    @ayishaka46 2 года назад +5

    നമസ്കരിക്കുന്നവ൪ ഇതു പോലെ വുളു ചെയ്യാറുണ്ട്.

  • @sreekumaripc1434
    @sreekumaripc1434 2 года назад +2

    Valuable information sir

  • @vincyanu2006
    @vincyanu2006 2 года назад +2

    Good message

  • @shynashyna9436
    @shynashyna9436 2 года назад

    ഒരുപാട് നന്ദി സർ

  • @sanalkumarik2377
    @sanalkumarik2377 3 месяца назад

    Thanks

  • @ManojVk-e7h
    @ManojVk-e7h 4 месяца назад

    Super👍 0:58 🙏🙏🙏🥰🥰🥰

  • @sajithaibrahim9630
    @sajithaibrahim9630 2 года назад

    Thank you doctor

  • @majeedchavakkade9542
    @majeedchavakkade9542 2 года назад +1

    ashamsakal sr

  • @LifeArchitectsHub
    @LifeArchitectsHub 2 года назад +1

    നന്ദി

  • @pathankuttyp2131
    @pathankuttyp2131 2 года назад

    Very good

  • @AmbiliDas
    @AmbiliDas 7 месяцев назад

    ❤❤❤ambilipkathilmmathmkanaunnmathanan 7:27

  • @sreedevi5058
    @sreedevi5058 3 месяца назад

    Sztyamaya arivu sir

  • @santhakumarip533
    @santhakumarip533 Год назад

    Njan enganayokeyanu kuttikkalam muthal cheyyunnathu.pakshay eppozhathey kuttikal paranjal engandyonnum cheyyilla..🙏

  • @bindhupurushothaman8823
    @bindhupurushothaman8823 2 года назад +1

    Thankyousir

  • @rekhasuresh7632
    @rekhasuresh7632 2 года назад +1

    Najanpularcha
    Moonumanekulechu
    Bagavantenamagalchollum
    Eanekorukuzhapavumella 🙏🙏🙏🙏🙏🙏

  • @ampilyjeeva8189
    @ampilyjeeva8189 2 года назад +2

    Njan palluthechitt inganeya cheyyaru

  • @Shajivarghese
    @Shajivarghese 2 года назад

    A good information,it should be followed by everybody,thankyou sir,thankyou for the valuable information

  • @prpkurup2599
    @prpkurup2599 2 года назад

    നമസ്തേ sir

  • @RajeswariRaji-n2p
    @RajeswariRaji-n2p 4 месяца назад

    Namaskar am

  • @vilasinip7960
    @vilasinip7960 2 года назад +3

    Namaskaram guruve

  • @thomasluka3260
    @thomasluka3260 Год назад

    Dead body past -l cherkkunnathinu anthenkilum thelivu thankalude kaivasam undo? Thallu nannalla

  • @sonypottekkatt2233
    @sonypottekkatt2233 2 года назад +1

    I like very much

  • @Sreeja-q5r
    @Sreeja-q5r 3 месяца назад

    Old man is gold

  • @narayananvk7329
    @narayananvk7329 2 года назад

    Good.information

  • @sabitha.k4545
    @sabitha.k4545 2 года назад +1

    അലർജി മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ പറയാമോ sir

  • @homeanoop7644
    @homeanoop7644 2 года назад

    Good info

  • @arundhathib1582
    @arundhathib1582 2 года назад +5

    Very very informative, sir, told in the most simple and humble way. 👍👍🙏🏼🙏🏼🙏🏼🙏🏼

  • @vinayakmoorkoth5797
    @vinayakmoorkoth5797 2 года назад

    🙏Thank you Doctor

    • @kamalav.s6566
      @kamalav.s6566 2 года назад

      അറിവുകൾ പറഞ്ഞു തന്നതിന് നന്ദി ,

  • @prasanthkatteri6402
    @prasanthkatteri6402 2 года назад

    Good

  • @devukt8811
    @devukt8811 2 года назад +1

    Cheyarunde

  • @radhadevi5248
    @radhadevi5248 2 года назад

    Omsanthi

  • @meenakshiiyer3989
    @meenakshiiyer3989 2 года назад +1

    Pranam guruji

  • @mariyagarden9852
    @mariyagarden9852 2 года назад +2

    ❤️❤️❤️❤️

  • @khalidcheruvatta7384
    @khalidcheruvatta7384 3 месяца назад +1

    മുസ്ലിങ്ങൾ നമസ്കാരത്തിന് വുളു അംഗ സ്നാനം ചെയുന്ന രീതി ആണ് താങ്കൾ പറഞ്ഞത്

  • @nasarkottappuram7560
    @nasarkottappuram7560 2 года назад +6

    മുസ്ലിം സഹോദരൻമാർരാവിലെ പ്രഭാത നമസ്കാരത്തിന് പല്ല് തേപ്പ് വുളു എടുക്കുമ്പോൾ കാലും മുഖവും എല്ലാം കഴുകും ഇക്കാര്യമെല്ലാം നടക്കും

  • @shamsnk8435
    @shamsnk8435 Год назад

    വുളൂ👍

  • @varghese3
    @varghese3 2 года назад

    Appreciated..

    • @adhiandvedavlog1713
      @adhiandvedavlog1713 2 года назад

      നല്ല അറിവുകൾ തന്നെ ഗൂരുജിക് പ്രണാമം

  • @Plusk5825
    @Plusk5825 2 года назад +3

    Sir കുഞ്ഞുങ്ങൾക്ക് പേര് ഇടുന്നതിനെ പറ്റി vedio ചെയ്യാമോ.

  • @rajeevthapovanam9522
    @rajeevthapovanam9522 2 года назад +1

    സർ പറഞ്ഞപ്പോഴാണ് ഓർത്തത് ഇപ്പം മുഖം കഴുകലൊന്നും ഇല്ല... അൽപ്പം വെള്ളം കൊണ്ട് ശുശൂന്ന് ഒരു ഒരു തുപ്പ് , കുളിക്കുന്ന നേരത്ത് ചെവി നനഞ്ഞാലായി...

  • @bhaskaranv6444
    @bhaskaranv6444 Год назад

    Bhaskaranv❤

  • @rajendranvayala4201
    @rajendranvayala4201 2 года назад

    ഒരറിവുംനിസാരലൃലോ......

  • @mrchandranmanjankal407
    @mrchandranmanjankal407 2 года назад +4

    പല്ലും, വായും വൃത്തിയാക്കുന്നതിനു് ചീഞ്ഞളിഞ്ഞ വസ്തുക്കളും കെമിക്കലും കൊണ്ട് നിർമ്മിക്കുന്ന toothpast ഉപയോഗിക്കരുത് എന്ന അറിവല്ലേ ഉൾപ്പെടുത്തേണ്ടത്.

  • @sindhuajan1302
    @sindhuajan1302 2 года назад +4

    🙏🙏🌹

  • @soyasworld2549
    @soyasworld2549 2 года назад

    Good sharing

  • @shyjimammachan9176
    @shyjimammachan9176 2 года назад +3

    ഡെഡ് ബോഡിയുടെ അവശിഷ്ടം പേസ്റ്റിൽ ചേർക്കുന്നുണ്ട് എന്ന് എങ്ങനെ കണ്ടുപിടിച്ചു?