Это видео недоступно.
Сожалеем об этом.

Signs Someone has Evil Eye and Jealousy on You and How to Protect Yourself from Jealous and Evil Eye

Поделиться
HTML-код
  • Опубликовано: 27 авг 2024
  • Signs Someone has Evil Eye and Jealousy on You and How to Protect Yourself from Jealous and Evil Eye
    In this video Geo Kappen, Psychologist and Life Guru explains each subtle signs of jealousy or evil eye and how to deal with, overcome and protect ourselves from them psycho-spiritually. Kappen addresses common questions or points such as signs of jealousy, Why people jealous, envy or evil eye on others, Psychology of jealous or envy, spiritual belief of evil eye and psycho-spiritual solutions, How to protect oneself from jealous, envy or hate?, Spiritual techniques to overcome and protect from evil eye and many other related spiritual and psychological aspects.
    DISCLAIMER: This video is not intended to provide any type of advice, directions or guidance as it contains spiritual beliefs, personal views and subjective experiences. So it should not be considered as a substitute or alternative for professional advice.

Комментарии • 330

  • @soumyakp127
    @soumyakp127 Месяц назад +89

    ഇത് 100% ശെരിയാണ്. അസൂയ എന്ന് പറയുന്നത് അവർക്ക് നേടാൻ പറ്റാത്തത് നമ്മൾ നേടിയലോ എന്നുള്ള വിചാരം ആണ്.

  • @ramanika8209
    @ramanika8209 Месяц назад +151

    അസൂയ ഉണ്ടാവാനും, ശത്രുക്കൾ ഉണ്ടാകാനും പ്രതേകിച്ചു കാരണം ഒന്നും വേണ്ട.........
    " ഇപ്പോൾ sir പറഞ്ഞപോലെ..... അസൂയ ഉണ്ടാവാൻ...... നമ്മൾക്ക് എല്ലാം ഉണ്ടാവണം എന്നൊന്നും ഇല്ല...... നമ്മുടെ കാര്യം ഒരു തടസ്സം കൂടാതെ നടന്നാൽ.... മതി... ഈ അസൂയ ഉള്ള ആൾക്കാർക്ക്.....എന്റെ ഇത്രയും കാലത്തു അനുഭവം വച്ചു ഞാൻ പഠിച്ചത് ആണ്........ അവർക്ക് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടു.. ഒരു ബുദ്ധിമുട്ട് ഇല്ലാതെ കാര്യം എല്ലാം.. നടന്നു പോവുന്നുണ്ടെങ്കിലും...... അവരുടെ കണ്ണ് മുഴുവൻ നമ്മളിൽ ആയിരിക്കും....... അവർക്ക് മീതെ മറ്റുള്ളവർ ആവാൻ പാടില്ല... എന്ന... ചിന്ത....... കൂടെ നിന്ന് തന്നെ പണി തരുക...... ഇതൊക്കെ ആണ്.... ഈ അസൂയ ഉള്ളവർ ചെയ്തു വരുന്നത്........ അതുകൊണ്ട് എന്റെ അനുഭവം കൊണ്ടു ഞാൻ ഒരു പാടം പഠിച്ചു....... നമ്മൾ ചെയ്യുന്ന കാര്യം മുൻകൂട്ടി ആരോടും പറയരുത്..... പറഞ്ഞാൽ പിന്നെ അതോടെ തീർന്നു..... പിന്നെ ഒരു കാര്യം നടക്കില്ല...... പിന്നെ ആരോടും ഒന്നിനും പോവാതെ ദൈവത്തിൽ വിശ്വസിച്ചു മുന്നോട്ടു പോവുക........ ആരു എന്തു പറഞ്ഞാലും... എന്തു ചെയ്താലും ദൈവത്തിനു വിട്ടു കൊടുക്കുക.... കുറേ ആശ്വാസം കിട്ടും നമുക്ക്....... പറഞ്ഞവരെ പറയാനോ....?
    ചെയ്തവരെ തിരിച്ചു ചെയ്യാനോ....?
    നിൽക്കരുത്........
    എല്ലാം... ദൈവത്തിനു വിട്ടു കൊടുത്തു.... ജീവിക്ക...... അതാ നല്ലത്...... നമ്മൾ തെറ്റ് ചെയ്യാത്തകാലത്തോളം... നമുക്ക് ആരെയും പേടിക്കേണ്ട അവശ്യം ഇല്ല......... ഞാൻ ഇപ്പോൾ അങ്ങനെ ആണ്... ജീവിക്കുന്നത്.......!!
    " എല്ലാം ദൈവത്തിന് വിട്ടു കൊടുക്കുന്നു.....!!❤❤❤

    • @soniya3933
      @soniya3933 Месяц назад +4

      വളരെ ശരിയാണ്.

    • @liyajoji93
      @liyajoji93 Месяц назад +4

      Sathyammm....thirichariyan vaygi poy...aarkkum oru dhrohathinum njn povarillaaa ennittumm....jeevitham enne palathum padippichu...daivam anente balam...avdann enne orikkalum upeshikkillaaa...pinne njn enthinu pedikkanam... love you Jesus ❤

    • @shajivarghese3617
      @shajivarghese3617 Месяц назад +1

      ❤🙏

    • @binduphalgunan4057
      @binduphalgunan4057 Месяц назад +4

      വളെരെ ശെരിയാണ് ഇപ്പോൾ ഞാനും ഇങ്നെ യാണ് ജീവിക്കുന്നത് എല്ലാം ഭഗവാ.നു വിട്ടുകൊടുത്തു ❤

    • @sreechithra2081
      @sreechithra2081 Месяц назад +2

      സത്യം ആണിത്

  • @sumangalapa5700
    @sumangalapa5700 Месяц назад +202

    ഒരിക്കൽ നമ്മൾ സ്നേഹിച്ചവരും വിശ്വസിച്ചവരും നമ്മൾക്കെതിരായി പ്രവർത്തിക്കുന്നു. നമ്മൾക്ക് നമ്മോടു തന്നെ പുച്ഛം തോന്നുന്നു. ചതി നമ്മൾക്ക് മനസിലാക്കാൻ സാദിച്ചില്ലല്ലോ എന്നോർത്തു

  • @geena.murukan983
    @geena.murukan983 Месяц назад +47

    അസൂയയുടെ extrem അനുഭവിച്ചിട്ടുണ്ട്. നമുക്ക് friends ഉണ്ടാവുന്നതു പോലും സഹിക്കില്ല സ്വന്തക്കാരാണെങ്കിൽ അകറ്റാനും പറ്റില്ല. നല്ല നിലയിൽ അവർ ജീവിച്ചാലും നമ്മൾ സന്തോഷിക്കരുത് 'അനുഭവിച്ച് മടുത്തു

  • @smayy12
    @smayy12 Месяц назад +58

    നമ്മൾ ഓരോരുത്തരും വെള്ളത്തിൻ്റെ ഓരേ കണികകളാണ്. ചിലർ കടലായി , നദിയായി, അങ്ങനെ പല പല വിധത്തിൽ സഞ്ചരിച്ച്, എല്ലാവരും അസാനം മേഘങ്ങളിൽ എത്തി വീണ്ടും മഴയായി ഭൂമിയിലോട്ട്. എല്ലാവരുടെയും വഴികൾ വ്യത്യസ്തമാണ്. we are all one with unique path ❣️🙏

  • @hemanthanrr8229
    @hemanthanrr8229 Месяц назад +47

    മനസ്സിലേക്ക് പ്രകാശം പരത്തുന്ന വാക്കുകൾ.. നമ്മുടെ നേട്ടങ്ങൾചിലരിൽ മൗനം സൃഷ്ഠിക്കുകയും നമ്മുടെ വീഴ്ചയിൽ അമിതമായി സഹതാപം കാണിക്കുന്നവരെയും സൂക്ഷിക്കുക.

  • @user-q992
    @user-q992 Месяц назад +8

    I had a friends like that, 13 years older than me and jealous of me for 25 years. Spread gossip about me, tried to get my husband to drink and drive, was excited when he became seriously ill etc etc. Finally managed to get rid of her. What a relief!😅

  • @anitajayan164
    @anitajayan164 Месяц назад +46

    ഇനി ഒരു കാര്യം കൂടി ഉണ്ട്
    അത് ഇങ്ങനെയാണ്. ഇത് ഞാൻ അനുഭവിച്ചതാണ്,
    അതായത്
    ഇപ്പോൾ നിങ്ങളുടെ കുട്ടി
    Foreign പോകുന്നു, അല്ലെങ്കിൽ നിങ്ങളുടെ മക്കൾക്ക് നല്ല കല്യാണം നടക്കുന്നു.
    അപ്പോൾ അവർ പറയും
    ഓ ഇനി നീ അടിപൊളി ആയി ജീവിക്കുമല്ലോ
    ഓ നീ ഇനി car വാങ്ങിക്കും അല്ലോ
    ഓ ഇനി നിന്റെ husband ഇത് ചെയ്യുമല്ലോ
    ഇത് കേൾക്കുമ്പോൾ സാധാരണ തോന്നും പക്ഷെ അവിടെ ഒരു മോശം എനർജി വരുന്നുണ്ട്.
    അതുകൊണ്ട് ഈ sir പറയുന്നത് പോകെ ചെയ്യുക
    പിന്നേ പഴയ ഉഴിഞ്ഞിടാൻ നോക്കുക
    നിങ്ങളുടെ aura ശക്തിപ്പെടും.

  • @praveenatr4651
    @praveenatr4651 Месяц назад +10

    ശരിയായ സമയത്തുള്ള നല്ല അറിവുകൾ തന്നതിന്
    നന്ദി പറയുന്നു സാറിനോട്
    നന്ദി.... നന്ദി യൂണിവേഴ്സ്
    🙏🙏🙏🙏🌈🌈🌈❤️❤️❤️

  • @kanchanakp8510
    @kanchanakp8510 Месяц назад +10

    സത്യം കണ്ണ് നോക്കിയാൽ മനസ്സിലാകും ഗുരുജി ❤️🙏❤️ ഗുരുജിയുടെ വീഡിയോ വളരെ ഉപകാരപ്രദം ആണ് ❤️🙏❤️സത്യം സത്യം സത്യം ഗുരുജി ❤️🙏❤️കോടി കോടി നന്ദി നമസ്കാരം ഗുരുജി ❤️🙏❤️

  • @sreechithra2081
    @sreechithra2081 Месяц назад +27

    വേറൊരു koottam ആൾക്കാർ ഉണ്ട്.. അവർക്ക് എന്ത് വിജയം വന്നാലും ഒന്നും പറയില്ല... പക്ഷെ മറ്റുള്ളവർക്ക് എന്തെങ്കിലും ഒരു കാര്യം പോസിറ്റീവ് ആയി വന്നാൽ ഭയങ്കര ചൊറിച്ചിലും ആയിരിക്കും

  • @jayshreeprakash2251
    @jayshreeprakash2251 Месяц назад +2

    Yes it's absolutely right. Thank you for spreading the information in detail as well as the advice 🙏

  • @user-ps2qh2kf2k
    @user-ps2qh2kf2k Месяц назад +5

    സാറിന്റെ ഈ സന്ദേശം എനിക്ക് പുതിയ അറിവുകൾ ലഭിച്ചു സാറിന് നന്ദി ഇനിയും ഒത്തിരി ഒത്തിരി സന്ദേശങ്ങൾ തരുവാനും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു നന്ദി ദൈവമേ.❤❤❤

  • @user-cr5ud9of3g
    @user-cr5ud9of3g Месяц назад +8

    Meditation നല്ല method ആണ്... വേറെ ഒന്നും എനിക്ക് മനഃസമാദാനം തന്നിട്ടില്ല.😢.. എന്നോട് ഒരാൾക്ക് വല്യ മത്സരബുദ്ധി... Assooya... But അറിയാതെ ഞാനും അതെ പാതയിലേക്ക് പോയി... തിരിച്ചു വരാൻ എന്നെ സഹായിച്ചത് meditation ആണ്

    • @ManjuRnair-ve6zm
      @ManjuRnair-ve6zm Месяц назад

      Njanum cheyyunnund. Asooya kaaranam ente life parajayam.

  • @bindhusreejith3005
    @bindhusreejith3005 19 дней назад +5

    അസൂയക്കാരോട് പുച്ഛം മാത്രം.

  • @amminikutty9857
    @amminikutty9857 4 дня назад +2

    100% കറക്റ്റ് എന്റെ ബിസിനസ് വരെ പ്രശ്നത്തിലായി അസൂയ

  • @sureshkumar.5670
    @sureshkumar.5670 10 дней назад +6

    ഒരു ആഡംബര കാർ വാങ്ങു. ഓട്ടോ കാരൻ അതിന്റ സൈഡ് ഉരസാൻ പരമാവധി നോക്കും. ഇതാണ് അസൂയ..

  • @anithasanthosh9739
    @anithasanthosh9739 7 дней назад +2

    അ സുയക്കാർക്ക് ദൈവാനുഗ്രഹം കിട്ടി ല്ലാ 🙏🏻🙏🏻🙏🏻ഇത് സത്യം ആണ് 🙏🏻🙏🏻

  •  Месяц назад +2

    Really devine words flowing through you...thank you ❤

  • @Rahiyanamoidu
    @Rahiyanamoidu 4 дня назад +1

    Good &great വീഡിയോ.. 100%സത്യം

  • @meenusanjath9963
    @meenusanjath9963 Месяц назад +3

    Very true very useful. Thanks to universe🙏🙏🙏❤

  • @suryasuresh1546
    @suryasuresh1546 Месяц назад +3

    Thankyou Sir for your devin message 🙏🙏🙏❤️❤️❤️

  • @lissylissy5091
    @lissylissy5091 Месяц назад +3

    Sir very good message Sir
    High advice .Thank you

  • @binichandran8607
    @binichandran8607 20 дней назад

    Wonderful knowledge Sir.. Thank you very much.. 🙏🙏

  • @GgGg-om1li
    @GgGg-om1li Месяц назад +7

    കറക്റ്റ് ആണ്
    എന്റെ തൊട്ടടുത്ത ബന്ധു
    ഈ പറഞ്ഞ
    സകല കാര്യങ്ങളും
    ഉള്ള ആളാണ്
    ഇതിൽ പറഞത്
    മുഴുവനും ഫോളോ
    ചെയ്യന്നാ ആളാണ്
    ഗോഡിൽ അഭയം
    Prabhichu നടക്കുന്നതോണ്ട്
    ഒരു പ്രേശ്നവും ഇല്ലാണ്ട് nadakunnu

  • @jyothib748
    @jyothib748 21 день назад +1

    Very very correct words💯Thanku, sir🙏

  • @lovelypaul9935
    @lovelypaul9935 Месяц назад +3

    Very very apt words. Thank you sir... 🙏🙏🙏🌹🌹🌹

  • @braveedz_
    @braveedz_ Месяц назад +3

    Thank you universe 🙏 thank sir very good information sir thank you

  • @binisajeesh4431
    @binisajeesh4431 Месяц назад +4

    Thank you verymuch sir.🙏❤️

  • @sabeenaantony5400
    @sabeenaantony5400 Месяц назад +4

    Good message ❤

  • @sunithanr
    @sunithanr Месяц назад +6

    സത്യമാണ് sir പറയുന്നത് ഞാൻ എപ്പോഴും അനുഭവിക്കുന്ന പ്രോബ്ലം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼താങ്ക്സ് ഗോഡ് ഇത് കേട്ടപ്പോൾ സമാധാനം ❤️❤️❤️❤️

  • @user-uh3pz1gu7y
    @user-uh3pz1gu7y 25 дней назад +2

    💯 correct saying 👏 👏👏,but God bless me always ❤❤i believe GOD 🙏 ❤️

  • @shalinirajinikanth8194
    @shalinirajinikanth8194 Месяц назад +1

    Thank you sir happy to hear this message ❤❤❤

  • @resmirnair6992
    @resmirnair6992 Месяц назад +8

    You are with the right topic at the right time. Thank you sir.

  • @geetakashyap7473
    @geetakashyap7473 Месяц назад +3

    Very very valuable msg🙏🙏🌹

  • @preethapb3634
    @preethapb3634 Месяц назад +4

    Thanks നമസ്കാരം സജ്ജനങ്ങൾക്ക് ആശ്വാസം ഉണ്ടാക്കുന്ന കാര്യം

  • @theresafernando1990
    @theresafernando1990 Месяц назад +3

    Fantastic lesson ,thank you Guruji for teaching us how to overcome negativity

  • @nishat.l.4015
    @nishat.l.4015 Месяц назад +3

    Namaste ji ❤🙏❤️. Thank you...❤️❤️❤️❤️

  • @anitharaghunathan6711
    @anitharaghunathan6711 Месяц назад +3

    വളരെ ഉപകാരപ്രദമായ അറിവുകൾ തന്നതിന് സാറിന് ഒരുപാടൊരുപാട് നന്ദി❤❤

  • @lissygeorge2655
    @lissygeorge2655 Месяц назад +4

    Thank you 🙏🏻 sir.

  • @euginbruno6509
    @euginbruno6509 Месяц назад +3

    Very good talk

  • @smayy12
    @smayy12 Месяц назад +11

    Enik cherupathile competition mind nollanm unday.. a kind of jealous. Ipo 1 year aay spiritual aayt ipo assoya onnum illya😌😌

  • @reenadenny627
    @reenadenny627 Месяц назад +2

    Simply pray to God. Nothing else works

  • @deepudas6755
    @deepudas6755 Месяц назад +2

    Heartfull Thank you sir 🙏❤

  • @umeshkumar82
    @umeshkumar82 Месяц назад +3

    Super, thank u so much sir❤❤

  • @agnesk.v.584
    @agnesk.v.584 Месяц назад +2

    Good message sir♥️

  • @tojoi4230
    @tojoi4230 Месяц назад +3

    Super message ❤❤❤❤❤❤❤

  • @panickerdhanush
    @panickerdhanush 22 дня назад +2

    തങ്ങൾ പറയുന്നത് സെരിയാണ്, because iam now in this situation, വളരെ വിഷമം ഉണ്ട് but spiritual prayer, meditation help me to stay ..... I joined in govt service after my fathers death , at that time i have only pre degree failed, but i joined .. After continuining this service i have completed, pre degree & degree in BA, now i have completted 23 yers service but , my coworkers around me blocked 😢 me to reach my goal i like promtion 😢😢.... Now also iam in this stage as worker in a company,, i have hope only in god ., my dream is office post ... My company is in kollam . 🙏😢

  • @abinasatheesh8202
    @abinasatheesh8202 Месяц назад +3

    Theerchayayum🙏🏻
    Now I remember a quote which I read before ‘ A flower does not think of competing with the next flower. It just blooms 🌷’

  • @ampiliravindran3614
    @ampiliravindran3614 Месяц назад +2

    വളരെ നല്ല നിർദ്ദേശങ്ങൾ സർ....

  • @blpmtvm
    @blpmtvm Месяц назад +1

    valuable advice ...super sir 🙏🙏🙏

  • @mhdCifar
    @mhdCifar Месяц назад +2

    Great presentation.. sir

  • @lillymispa8809
    @lillymispa8809 День назад +2

    Gód bless you brothér

  • @mariammaclarence
    @mariammaclarence Месяц назад +1

    What a useful msg.. I am a sufferer. U r giving so much comforts .11..11... I affirm.❤❤❤❤❤

  • @user-wv3pp9eq2d
    @user-wv3pp9eq2d Месяц назад +1

    Good message🙏

  • @gayathriDevi-xp6qq
    @gayathriDevi-xp6qq Месяц назад +2

    Thank you bro. God bless you. പിന്നെ ചേട്ടാ ഇടയ്ക് കളർ ഫുൾ ഷർട്ട് ഇട്ടുടെ. For a change just suggest ചെയ്തു എന്നെ ഉള്ളു. All the best.

  • @Uday-zm2wr
    @Uday-zm2wr Месяц назад +5

    വളരെ... വളരെ... സത്യമാണ് പ്രിയപ്പെട്ട സഹോദരാ... 🌹🙏❤️.

  • @108-m9v
    @108-m9v Месяц назад +6

    അസൂയയുടെ അളവ് കൂടുതൽ ഉള്ളവർക്കാണ് മറ്റുള്ളവർ തൻ്റെ മേൽ അസൂയചൊരിയുന്നു എന്ന തോന്നൽ അടിയ്ക്കടി ഉണ്ടാകുന്നത്.ഇത് സ്വന്തം ഊർജ്ജത്തെ ഊറ്റുന്നു.അല്ലാതെ ആരുടെ എങ്കിലും അസൂയ കൊണ്ട് എൻ്റെ അടുപ്പിൽ തീ കത്താതെ ഇരിക്കുമോ? ഒരിക്കലും ഇല്ല.കണ്ണ് കിട്ടി കിടപ്പിലാകാൻ ആണെങ്കിൽ സെലിബ്രിറ്റികൾ ഒക്കെ എന്നേ പടമായേനെ?ഇനി കണ്ണേറിനെ പ്രതിരോധിക്കാനുള്ളത് എന്ന് പറഞ്ഞ് പലരും തയ്യാറാക്കി കൊടുക്കുന്ന വസ്തുക്കൾ ഇപ്പോഴത്തെ ജീവിതശൈലിയിലും ഈ കാലത്തും ഗുണം ചെയ്യുന്നവയല്ല.ഇവിടെയൊക്കെ അവനവന്റെ വിശ്വാസം ആണ് രണ്ട് തരത്തിലും പ്രവർത്തിക്കുന്നത്.ഇവിൾ ഐ ഇല്ലെന്നല്ല.ഉണ്ട്.അതത്ര ശക്തമായ ഒന്നല്ല എന്നേയുള്ളൂ.നമുക്ക് ഹോളി ഐ ആണ് മുന്നിട്ട് നിൽക്കുന്നത് എങ്കിൽ ഇത്തരം ഇവിൾ ഐ നിഷ്ഫലമാകും.മികച്ച കർമ്മി ചെയ്ത കൂടോത്രം പോലും ചിലർക്ക് ഏൽക്കില്ല.വെച്ച ആൾ പരാതി പറയുമ്പോൾ കർമ്മി പറയും അവർക്ക് ഈ ദേവതയുടെ സംരക്ഷണം ഉണ്ട്.അതുകൊണ്ടാണ് എന്ന്.ഈ പറയുന്ന ദേവതകൾ ഒക്കെ നമ്മുടെ തന്നെ ഉള്ളിലുള്ള സ്കിൽ തന്നെയാണ്.അതിനെ ഉണർത്തുന്ന തരത്തിൽ ജീവിക്കണം എന്നു മാത്രം.എൻ്റെ ബിസിനസ് തകർക്കാൻ ഒരാൾ പലതും ചെയ്തതായി ഇവിടെ ഏകദേശം പരസ്യമാണ്.ഇപ്പോഴല്ല.അവരുടെ കട പൂട്ടിപ്പോയി.ആ ആളെ കാണുമ്പോൾ തന്നെ നിങ്ങൾക്ക് നല്ലത് വരട്ടെ എന്ന് ആണ് ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് ഇരുന്നത്.അപ്പോൾ തന്നെ ബാഡ് ഇൻ്റൻഷൻ റിട്ടേൺ അടിക്കാൻ തുടങ്ങും.അനുഭവം ഉണ്ട്.നമ്മൾ ആരെയും പ്രാകരുത്.നമുക്ക് പരമാവധി സംരക്ഷണം സ്വയം ലഭിക്കും.

  • @mcanasegold7601
    @mcanasegold7601 Месяц назад +4

    ശെരി ആണു സാർ എന്റെ അയൽവാസിയും ഞാനും മിണ്ടില്ല വലിയ തലക്കനം ഉള്ള ഒരാൾ ആണു അതുപോലെ അടുത്തുള്ള കുറെ അയൽവാസികളും ആയി വഴക്കാണ് പറയാൻ കുറെ ഉണ്ട് ഒരു പ്രേത്യേക സ്വഭാവം

    • @yadupraveen4696
      @yadupraveen4696 19 дней назад

      എല്ലാവരും ആയി വഴക്ക് ആണെങ്കി നിങ്ങൾ ഒന്ന് സ്വയം വിലയിരുത്തി നോക്കൂ

  • @lillymispa8809
    @lillymispa8809 День назад +1

    Correct message

  • @PonnammaDas-mp2zp
    @PonnammaDas-mp2zp Месяц назад +7

    വളരെ ശരിയാണ് ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @pushpavijayan9516
    @pushpavijayan9516 3 дня назад +1

    Thank you , Thank you , Thankyou sir '

  • @resmimolpr1297
    @resmimolpr1297 Месяц назад +1

    Good message

  • @Niju77737
    @Niju77737 Месяц назад +3

    Thankyou sir, thankyou unniverse 🙏🏼🙏🏼🙏🏼🌈🦋🌈🦋god bless you..." ലോകാ സമസ്താഃ സുഖിനോ ഭവന്തു " 🙏🏼🙏🏼🙏🏼

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 27 дней назад +3

    സഹോദരങ്ങൾ പോലും ഇപ്പോൾ ഇതൊക്കെ ചെയ്യും

  • @marysusai407
    @marysusai407 Месяц назад +1

    Thank you 👍

  • @appollotech
    @appollotech Месяц назад +2

    Narcissists are envious

  • @user-nj5nh5nb2p
    @user-nj5nh5nb2p Месяц назад

    സർ. നമ്മൾ നല്ല രീതിയിൽ ജീവിച്ചാൽ മാത്രം മതി ചിലർക്കു നമ്മളോട് അസൂയ തോന്നാൻ. നമുക്ക് എന്തെങ്കിലും നേട്ടം ഉണ്ടായാൽ അതോടെ തീർന്നു സർ. നല്ല വീഡിയോ 🙏🙏🙏

  • @jyothishankar7595
    @jyothishankar7595 4 дня назад

    Thank you sir ❤ 🙏

  • @rajashreenambiar8496
    @rajashreenambiar8496 Месяц назад +1

    Thank you 🙏🏼

  • @adarsha.k7847
    @adarsha.k7847 Месяц назад +1

    Thank you 🙏

  • @areyaka7402
    @areyaka7402 Месяц назад +2

    💯💯💯 resonated words Sir.
    YES I claim this reading 11:11 🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏

  • @aswathyachu386
    @aswathyachu386 Месяц назад +4

    I am grateful for all the blessings and abundances ❤, thank you angels and Universe and thank you very sir

  • @shameenanm2350
    @shameenanm2350 Месяц назад +1

    💯 experiencing throughout...trying to overcome

  • @user-yq1jm9iw3m
    @user-yq1jm9iw3m 15 дней назад +1

    Thankyou sir 🌹🌹🌹

  • @MayaDevi-kh3ml
    @MayaDevi-kh3ml Месяц назад +1

    Thanks and Namasthe Sir

  • @renukavasunair4388
    @renukavasunair4388 Месяц назад +8

    അവർ നന്നാവുന്നത് മാത്രം നമ്മളുടെ രക്ഷ

  • @NibinNibin-um3cr
    @NibinNibin-um3cr Месяц назад +4

    Asooya cheruthayitt ellavarilum undavum Kurach nerattekk matram. Pakshe chila aalkkar und mattullavarude oru agraham avar nediyitt athum paranj avarude ullil Asooya undakki avare talarttum ente kurach friends und angane. Avaril ninn mari ninnalum avar pinnale varum

  • @MayaDevi-kh3ml
    @MayaDevi-kh3ml Месяц назад +1

    Sir parayunna Ella karyangalum valare valare shariyanu. Sharikkum anubhavikkunna karyangal thanneyanu Sir

  • @sudheersudheer2024
    @sudheersudheer2024 Месяц назад +1

    Thanks unuverse ❤❤❤

  • @sanithatj4204
    @sanithatj4204 24 дня назад +2

    Very corret.njan ennu anubhavichukondirikkunnu.

  • @iveyxvr49
    @iveyxvr49 Месяц назад +3

    Very true and weird thing is they r from own family

    • @mattolikal2024
      @mattolikal2024 Месяц назад +2

      And neighbours pretend like well wishers😢

  • @sindhumolps7615
    @sindhumolps7615 10 часов назад

    Thank you

  • @prakashankk7881
    @prakashankk7881 23 дня назад +1

    സർ വളരെ നല്ല അറിവ് നന്ദി 🙏👍

  • @ajithak1314
    @ajithak1314 Месяц назад +2

    Thank you🙏🙏🙏🙏🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml Месяц назад +1

    Exactly right Sir.

  • @smithaanoop447
    @smithaanoop447 25 дней назад +1

    💯 Correct 💯💯💯💯 anubhavichukondirikkunnuu....

  • @binithasunil
    @binithasunil Месяц назад

    Thank you Guruji

  • @Renjika
    @Renjika 19 дней назад

    ഞാൻ മനസ്സിൽ ആക്കി യിട്ടുണ്ട് തകർച്ചയിൽ ചിരിക്കുന്നത്, നമ്മടെ കാര്യം പറഞ്ഞു കഴിഞ്ഞു എന്നിട്ട് പിന്നയും പിന്നെ യും ചോദിച്ചു വിഷമിപ്പിച്ചു ചിരിക്കുന്നത്, സർ പറഞ്ഞകാര്യം എല്ലാം ശെരി ആണ് 100%

  • @soniyajohnson7125
    @soniyajohnson7125 2 дня назад

    Valare nalla oru topic aayirunnu ithu njan oru life leading class aayittanu kaanunnath ee channelile oro vediosum njan ×3 time kaanukayum athile oro ardhangalum krithyamaayum manassilakkukayum cheyyunnu njanoru spiritual awaikaning processing loode kadannu povukayaan ippol childhood muthal enik oru special treat kittiyittund njan evide poyalum enth cheythaalum athinu oru speciality undaayirunnu chilar enne mole oru deviyaano, angel aano anganeyokke chodikkarumund, ente lookwise valare different aan enikk ellarodum snehamaan enne oru thavana meet cheyyunnavar somedays kazhinju kandaalum enne orthirikkunnu allenkil thirichariyunnu ennath enik athishayamaan, ee time of period (spiritual awaikaning ) enikk undavunna emotionally imbalance, ellam thanne enikk manassilakkan pattatha pala kaaryangalkkumulla oru utharam thangalude vedios ninnumaan labhichath thank you so much sir... U r a pure soul 🥰 thank you

  • @KannanEs-zl4pt
    @KannanEs-zl4pt Месяц назад

    Thank you❤️

  • @sarika.vijayansankarnivas6714
    @sarika.vijayansankarnivas6714 Месяц назад +1

    Thank you Universe🌈👍🙏🙏❤❤🕉🕉

  • @jyothilekshmimadhusoodhana6230
    @jyothilekshmimadhusoodhana6230 28 дней назад +1

    Sir, പറഞ്ഞത് എന്റെ അനുഭവമാണ് 100%ശരിയാണ്

  • @nirmalamathew7881
    @nirmalamathew7881 Месяц назад +2

    Sathyamane sir anudhavastharane

  • @smayy12
    @smayy12 Месяц назад +3

    Guru,how to increase vibration

  • @Kunjumeethian
    @Kunjumeethian Месяц назад +1

    Very good advice...i.am.beleiving in the crietor of universe...and all prophets including prophet Mohammad..

  • @MayaDevi-kh3ml
    @MayaDevi-kh3ml Месяц назад +3

    Oru plant polum Nadan pattilla Sir. Rathri polum vannu ellam destroy cheyyum. Valare vishamam thonnum Sir

  • @user-ci5mp6vx1r
    @user-ci5mp6vx1r Месяц назад +2

    Xvery correct bro

  • @preethaarun4878
    @preethaarun4878 29 дней назад +1

    Ee arivu thanna sir nu divzthinta anugraham undavatte

  • @gdvvdfcg3732
    @gdvvdfcg3732 12 дней назад +1

    ശെരിയാണ് സാർ ഈ പറഞ്ഞത് എല്ലാം നമുക്ക് അനുഭവത്തിൽ ഉണ്ട് എന്ത് ചെയ്യേണം എന്നറിയില്ല🙏🙏🙏🙏