അസൂയ ഉള്ളവരുടെ 5 ലക്ഷണങ്ങൾ 😃

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 601

  • @sudhap4073
    @sudhap4073 2 года назад +793

    വീട്ടമ്മ മാർക്കാണ്... അല്ലെങ്കിൽ സ്ത്രീ കൾക്കാണ് എന്ന് പറഞ്ഞത് മാത്രം എനിക്കിഷ്ടായില്ല... ഞാനടക്കം ഞാനറിയുന്ന എത്രയോ വീട്ടമ്മ മാർ ഉണ്ട്‌ അസൂയ തൊട്ടു തീണ്ടാത്തവർ... അതേ സമയം അവരുടെ ഭർത്താക്കന്മാർ ക്ക് അതുണ്ട് താനും... വാങ്ങുന്ന കാറിന്റെ കാര്യത്തിൽ... വെക്കുന്ന വീടിന്റെ കാര്യത്തിൽ... സുന്ദരി കളായ ഭാര്യ മാരുടെ കാര്യത്തിൽ... ഭാര്യ യുടെ ഉദ്യോഗത്തിന്റെ കാര്യത്തിൽ... മക്കളുടെ പഠിപ്പിന്റെ കാര്യത്തിൽ... അങ്ങനെ.. അങ്ങനെ അസൂയ പെടുന്ന.. മത്സര ബുദ്ധി വെച്ചു പുലർത്തുന്ന എത്രയോ പുരുഷന്മാർ ഉണ്ട്‌...

    • @abi-jy2cc
      @abi-jy2cc 2 года назад +26

      Correct

    • @sreejam.s.7014
      @sreejam.s.7014 2 года назад +14

      True

    • @trecymolemathaia1574
      @trecymolemathaia1574 2 года назад

      Absolutely, in animal kingdom males fight and they are more jealous. This kind of excess jealousy (if it is actually there!) male dominated brains of all of us

    • @trecymolemathaia1574
      @trecymolemathaia1574 2 года назад +9

      A female who is aware of her real essence and power, definitely is a game changer. Such souls find it very difficult to survive among "kulasthrees and kulapurushas". Our society accepts only bonsai limited edition females to produce kulasthrees and kulapurushas for unlimited struggling! and suffering!

    • @ARJUNDEV.R
      @ARJUNDEV.R 2 года назад +5

      True👍

  • @geethat4538
    @geethat4538 2 года назад +122

    അതു വെറുതെ....സ്ത്രീകളെക്കാൾ അസൂയ പരദൂഷണം ഒക്കെയുള്ള പുരുഷന്മാർ എത്രയോ ഉണ്ട്.....ഓഫീസിലൊക്കെ ഞാൻ ഒരുപാട് ശ്രദ്ധിക്കാറുണ്ട്....Talk അസ്സലായി 👍😍

    • @NadeeraAnzar
      @NadeeraAnzar 6 месяцев назад +1

      Aanungal asooya paradooshanam oke und,

  • @ranjith-il8fx
    @ranjith-il8fx 2 года назад +19

    " right point " മറ്റൊരാളുടെ നല്ല വശം കാണാനും മനസ്സിലാക്കാനും അതു തുറന്നു പറയാനും കുറച്ചു വിവേകവും വേണം .......? "

  • @loranciama4463
    @loranciama4463 2 года назад +23

    പറഞ്ഞത് correct ആണ്. 35 വർഷമായിട്ട് ഞാൻ കാണുന്ന ഒരു വ്യക്തി ഉണ്ട, അതായത് എന്റെ വിവാഹം കഴിഞ്ഞു ചെന്നതു മുതൽ ഇന്നു വരെ അവർ എന്നിലുള്ള ഒരു positives പോലും പറയാത്ത ആള്, gossip പറഞ്ഞു പരത്തുന്ന വ്യക്തി, എന്റെ ഉയർച്ചയിൽ ഇന്നുവരെ ഒരു appreciation നടത്താത്ത വ്യക്തി, എല്ലാം അസൂയയുടെ പുറത്താണ്. 100% ശരിയാണ്. ഇന്നും നേരിട്ട് കണ്ടാൽ negatives മാത്രമേ പറയൂ..

  • @ahanapradheep4797
    @ahanapradheep4797 2 года назад +180

    എൻ്റെ അമ്മായി അമ്മാക്കുണ്ട്.8 വർഷം സഹിച്ചു പിന്നെ വിട്ടു.പക്ഷേ ജീവിതം കുറെ കൈവിട്ടു പോയി.ഇങ്ങനെയുള്ളവർ നമ്മൾ എത്ര snehichalum നന്നാവില്ല.അനുഭവമാണ്.

  • @rosmijoss
    @rosmijoss 2 года назад +20

    ഈ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയല്ല,healthy ആയ compitative ചിന്താഗതി നമ്മുടെ ഉയർച്ചയെ സഹായിക്കും, എന്റെ നാത്തൂൻ 40yrs ഇൽ ഡ്രൈവിംഗ് ചെയ്യാൻ തുടങ്ങി, എന്നിട്ട് എന്നോട് പറഞ്ഞു എന്നെ പോലെ പഠിച്ചു കാണിക്കാൻ, ഞാൻ അങ്ങ് കാണിച്ചു കൊടുത്തു, ഗുണം ആർക്, എനിക്ക് തന്നെ... പിന്നീട് എന്നെ വാശി പിടിപ്പിക്കാൻ പറഞ്ഞതാണ് എന്ന് എനിക്ക് മനസിലായി, ആരും എന്റെ നാത്തൂൻ ഒരു ഭീകരി ആന്നു കരുതല്ലേ, എന്റെ ചങ്ങാണ് 🥰

  • @beenastephy
    @beenastephy 2 года назад +5

    Great video dear ❤❤

  • @rauter828
    @rauter828 2 года назад +36

    ബാല്യം മുതൽ അനുഭവിക്കുന്നതാണ്..കല,പഠനം, ജോലി, ആദ്യം എന്റെ കൂട്ടുകാരിയും അമ്മയും കൂടി ട്യൂഷൻ നിർത്തിച്ചു.. ഞാൻ പഠിക്കുന്ന കോഴ്സ്, കോളേജ് follow ചെയ്യുക, എവിടെ പഠിക്കാൻ പോയോ അതിനെക്കുറിച്ച് അപവാദം ഉൻടാക്കുക.. അങ്ങനെ ഒരു കാലം.. കൃഷ്ണ തേജ പറഞ്ഞപോലെ ഇവരുടെ മുന്നിൽ ഇപ്പോ ചിരിച്ചു നിൽക്കുന്നത് വല്ലാത്ത സന്തോഷം.. മാത്രമല്ല പറഞ്ഞവരുടെ മക്കൾ, അവർ പറഞുൻടാക്കിയ കഥകൾ യാഥാർത്ഥ്യം ആക്കിയപ്പോൾ സത്യത്തിൻറെ മുഖം ഞാൻ കാണുന്നു

    • @mohamedrishadmp5673
      @mohamedrishadmp5673 2 года назад +1

      🤙🤙🤙🤙🤙🤙🤙

    • @sindhumohanan4004
      @sindhumohanan4004 2 года назад +1

      Nice $PowerPoint

    • @HariKrishnan-lz9gd
      @HariKrishnan-lz9gd 6 месяцев назад

      എന്ത് ചെയ്തു അവർ sis ഒന്ന് വിശദമായി പറയാമോ?

  • @sumithrasabeesh5785
    @sumithrasabeesh5785 2 года назад +246

    Mom പറഞ്ഞത് വളരെ വളരെ ശെരിയാണ്. ഇതിൽ ബലിയാടാവുന്നത് ഒന്നിനും പ്രതികരിക്കാത്ത ചില മനുഷ്യജന്മങ്ങൾ മാത്രമാണ്. എങ്ങനെയൊക്കെ അസൂയ, കുശുമ്പ് കാണിച്ചാലും, നന്മയുള്ള മനസിന്‌ മാത്രമേ ജീവിതയാത്രയിൽ വിജയം കൈവരിക്കാനാവു.👍🏻

    • @farzeenahmed7035
      @farzeenahmed7035 2 года назад +7

      പക്ഷെ എത്ര ക്ഷമിച്ചലും . അവർ അടങ്ങിയിരിക്കാൻ സമമതിക്കില്ല.. ദേഷ്യം പിടിപ്പിച് നമുടെ മനസമാധാനം ഇല്ലാതാക്കിയാലെ അവർക്ക് സമാധാനം ഉണ്ടാവു. ക്ഷമ കിട്ടുന്നില്ല

    • @rajutk1145
      @rajutk1145 2 года назад +1

      ettavum kooduthal asuyappedunnathu ayalvasikalayirikkum annum kannakka pennum kannakka

    • @anupamaswaroop7389
      @anupamaswaroop7389 2 года назад +1

      സത്യം 😘😍🥰

    • @soumyas5420
      @soumyas5420 2 года назад

      @@farzeenahmed7035 sathyam

  • @kidsentertainment8571
    @kidsentertainment8571 2 года назад +15

    ആർകെങ്കിലും എന്തെങ്കിലും വിജയം ഉണ്ടായാൽ സത്യത്തിൽ ഞാൻ ആണ് കൂടുതൽ സന്തോഷിക്കാറ്... പക്ഷെ തിരിച്ചു ആരും സന്തോഷിക്കുന്നത് കാണാറില്ല 🙁എനിക്കെന്തോ ആ സമയത്ത് എന്റെ സന്തോഷം പോലെ തോന്നാറുണ്ട്... തിരിച്ചു കുത്തി നോവിക്കൽ മാത്രം ഏറ്റു വാങ്ങുന്നു 🤣

  • @reji3348
    @reji3348 2 года назад +36

    മനുഷ്യരുടെ എക്സ്പ്രഷൻസ് പല വിധമാണ് (ഉള്ളുകൊണ്ട് എല്ലാവരും ഏകദേശം ഒരുപോലെ ആണ്......)
    മുഖസ്തുതി പറയുന്നവരെല്ലാം അസൂയ ഇല്ലാത്തവരല്ല......
    നല്ലത് പറഞ്ഞാലും പ്രശ്നം ഉള്ളവരുണ്ട്.....
    ചേച്ചിക്ക് ഈ സാരി ഉടുത്തിട്ടു നല്ലതാണ് എന്ന് പറഞ്ഞു കുറച്ചു കഴിഞ്ഞപ്പോഴേക്കും അവർക്കു തലകറക്കം ഉണ്ടായി..... അത് അവൾ കണ്ണ് വെച്ചതുകൊണ്ടാണ് എന്ന് പറഞ്ഞ ഒരാളെ എനിക്കറിയാം.....
    എല്ലാവരോടും നല്ല രീതിയിൽ സംസാരിച്ചിട്ട് വീട്ടിൽ പോയിരുന്നു കുറ്റം പറയുന്നവരും ഉണ്ട്.....
    അസൂയ.... കുശുമ്പ് എല്ലാവർക്കും ഉണ്ട്....
    അത്... ചിലർക്ക് പ്രകടമാണ്.... ചിലരുടെ കണ്ടുപിടിക്കാൻ പാടാണ് എന്ന് മാത്രം.....
    അപ്പുറത്തെ വീട്ടിലെ കൂടുതൽ മാർക്കുവാങ്ങിയ കുട്ടിയെ അഭിനന്ദിക്കുന്നതിനൊപ്പം.... മാർക്ക് കുറവിനു... അവനുമായി താരതമ്യ പ്പെടുത്തി നമ്മുടെ കുട്ടിയെ വഴക്കുപറയുന്നു.....
    അത് അസൂയ ആണോ?....😂😂

  • @aswathy6622
    @aswathy6622 2 года назад +177

    ഇത്തരക്കാരെ മനസിലാക്കിയാൽ ഇവരെ avoid ചെയ്യുകയോഇവരോടുള്ള സംസാരം കുറക്കുകയോ ചെയ്യുന്നതാണ് നല്ലത്. നമ്മുടെ വിശേഷങ്ങൾ ഒന്നും ഇവരെ അറിയിക്കാതിരിക്കുക

  • @venugopal164
    @venugopal164 2 года назад +79

    നേരെ നമ്മളോട് പുകഴ്ത്തി പറഞ്ഞു കൊണ്ട് മനസ്സിൽ അസൂയ വയ്ക്കുന്ന എത്രയോ പേരുണ്ട്

  • @gopikarajeshrajesh6568
    @gopikarajeshrajesh6568 2 года назад +3

    എന്റെ അനുഭവങ്ങൾ തെന്നെയാണ് ഇതൊക്കെ. ഞാൻ എന്ത് ചെയ്താലും അതിലൊക്കെ കുറ്റം കണ്ടുപിടിക്കും. ഞാൻ ജോലിക്ക് പോകുന്നത് പോലും എന്തിനാണ് എന്തിനാണ് എന്ന് പറഞ്ഞും ചോദിച്ചും എന്നെകൊണ്ട് ആ ജോലി കളയിച്ചു. ഇന്നത്തെ ഞാൻ ആയിരുന്നു അന്നെങ്കിൽ, നല്ല മറുപടി ഞാൻ കൊടുത്തേനെ. ഒരു വഴക്കിനു താല്പര്യം ഇല്ലാത്തതു കൊണ്ടു ഒഴിഞ്ഞു മാറി കൊണ്ടിരുന്നു. എന്നിട്ടും വെറുതെ വിട്ടില്ല. ഞാൻ തിരിച്ചു അറ്റാക്ക് ചെയ്യാൻ തുടങ്ങി. അപ്പോൾ എനിക്കില്ലാത്ത കുറ്റങ്ങൾ ഇല്ല. എന്നെ ഒരുപാട് മോശം കാര്യങ്ങൾ പറഞ്ഞു. ഞാൻ ശരിക്കും തളർന്നു. പിന്നെ ഞാൻ ഇന്ന് കാണുന്ന ഞാൻ ആയി. എന്നെ ആരും നല്ലത് പറയുന്നത് ഇഷ്ട്ടമല്ല. ഞാൻ എന്ത് ചെയ്താലും ഒപ്പത്തിനൊപ്പം ചെയ്യും. എന്നെ മാത്രമല്ല. എന്റെ മക്കളെയും. ഞാൻ തളർന്നത് പോലെ അവർക്ക് വരാതിരിക്കാൻ ഞാൻ അവരെ പറഞ്ഞു മനസ്സിലാക്കി. ഇതൊന്നും നമ്മളെ ബാധിക്കുന്ന കാര്യങ്ങൾ അല്ല. വേറെ ഒരുപാട് നല്ല കാര്യങ്ങൾ നമുക്ക് ചെയ്യാനുണ്ടെന്ന്. ഹോ എന്താല്ലേ. ഭയങ്കര sp ആണ്. Sp(സ്വയം പൊക്കി ).

  • @anitajayan164
    @anitajayan164 2 года назад +25

    I am a victim of jealousy, my in laws put me down so much , that it made me depressed and mentally degraded. Now i am avoiding them but the trauma I went through was destroying. It took me long time to overcome. The highlight is my husband joined their band, my elder son also. But my second son pulled me out of this mire

    • @anndavid8609
      @anndavid8609 2 года назад +2

      God will bless u. Don't hold hatred towards them. The more u let go the higher u rise. God will blesssssssssss uuuuuuuu

  • @mariammajoseph7008
    @mariammajoseph7008 2 года назад +15

    എന്തൊരു correct ആണ് പറയുന്നത്. ഞാൻ എപ്പോഴും ചിന്തിക്കുന്ന കാര്യങ്ങൾ തന്നെ പറഞ്ഞു. 👍👌😄

  • @preethakk9085
    @preethakk9085 2 года назад +26

    എൻ്റെ വീടിൻ്റെ അടുത്ത് തൊട്ട് അടുത്തല്ല , ഇങ്ങനെ സ്വഭാവമുള്ള പെണ്ണ് എൻ്റെ ഫ്രണ്ട് ആയിരുന്നു ഞാൻ ആ കൂട്ട് വിട്ടു ഇപ്പോൾ സമാധാനമായി 👍

  • @jessychacko4820
    @jessychacko4820 2 года назад +8

    ചില പുരുഷൻമാർ സ്ത്രീകളേക്കാൾ അസൂയക്കാരാണ് ഈ പറഞ്ഞത് വളരെ ശരിയാണ് congrats

  • @DD-de5bi
    @DD-de5bi 2 года назад +56

    I don't agree with saying that men are not that jealous as women. I personally have experience where men are extremely jealous .

  • @sinduramachandran3564
    @sinduramachandran3564 2 года назад +44

    ഇതിന്റെ പേരിൽ ബലിയാടായ ഒരു വ്യക്തിയാണ് ഞാൻ.കാരണം നമ്മുടെ ഉയർച്ച തടയാൻ "ആഭിചാര" പ്രവർത്തി വരെ ചെയ്യുന്നവരുമുണ്ട്.പറഞ്ഞാൽ ആരും വിശ്വസിക്കില്ല...കരയാത്ത ഒരു ദിവസം ഇല്ല.ഈശ്വരൻ എന്റെ പ്രാർത്ഥന എന്നെങ്കിലും കേൾക്കും എന്ന ഉറച്ച വിശ്വാസത്തേ)ടെ ,ഇവരെ എന്നും അകറ്റി നിർത്താൻ ശ്രമിക്കണം.

    • @inu_alan
      @inu_alan 2 года назад +1

      Sariysnu.enikum anubavamund

    • @vysakhvsheela4715
      @vysakhvsheela4715 2 года назад

      Enikum anubhavam undu

    • @shobha8816
      @shobha8816 2 года назад +2

      മാക്സിമം പോസിറ്റീവ് ആയിരിക്കൂ,, ഒന്നും ഏൽക്കില്ല 👍🏽👍🏽👍🏽👍🏽

    • @saimonpl2233
      @saimonpl2233 2 года назад

      എനിക്കും അനുഭവങ്ങൾ ഉണ്ട്

    • @arathyarathy4775
      @arathyarathy4775 Год назад

      Sathym കൂടോത്രം ഉണ്ട് xam time il avar vtl ഭസ്മം കൊണ്ട് വന്ന ഇട്ട് പിന്നെ ഞൻ ഒരു xam ezhuthan vitt poye enik date mari poye adym njn ithil onnum viswasikillarunnu anubhavam vannapo ...... Arodelum parayan pattuo കൂടോത്രം ഓക്കേ nanaked അല്ലേ പിന്നെ depression aayi athin shesham pinne kayari vannitilla . Ipo depression il ninn recover cheyyan try cheyyunnu

  • @shabzvlog7629
    @shabzvlog7629 2 года назад +64

    Very true.. അവരായിട്ട് ഒന്നും ചെയ്യില്ല നമ്മൾ എന്തേലും ചെയ്താൽ ഭയങ്കര മത്സരവും. അവോയ്ഡ് ചെയ്തു കളഞ്ഞാൽ മാത്രമേ നമുക്ക് സമാധാനം ഉണ്ടാവു.

  • @reshmababu3889
    @reshmababu3889 2 года назад +60

    അടിപൊളി വീഡിയോ എന്റെ അയല്പക്കത്ത്, നാട്ടിൽ ,ബന്ധുക്കലിൽ ഒക്കെ ഇങ്ങനെ ഉള്ള ആൾക്കാർ ഉണ്ട് ഇല്ലാത്തത് പറയുന്ന ആൾ .പണ്ട് ഒക്കെ ഒരുപാട് vishamichittund പക്ഷെ ഇപ്പോൾ അങ്ങനെ പറയുന്നവരെ തെരിവു പട്ടിയുടെ വിലപൊലും ഇടാറില്ല പോ പുല്ലേ എന്ന് പറയും ഇങ്ങനെ ഉള്ളവരെ മൈൻഡ് cheyyand ആയപ്പോൾ ജീവിതം ഒരുപാട് ഒരുപാട് മാറി. ഭയങ്കര ഹാപ്പി ആയി

    • @jollycherian8781
      @jollycherian8781 2 года назад +1

      Me too Reshma ..let them go to hell

    • @urmiladevi9825-b3s
      @urmiladevi9825-b3s 2 года назад +1

      @Mehana'z World beacuse you are a pure soul

    • @Anuanargha98
      @Anuanargha98 2 года назад

      Ath entha chechi തെരുവ് പട്ടികൾക്ക് വിലയില്ലേ

    • @Sheejasathyan-di3np
      @Sheejasathyan-di3np 8 месяцев назад

      ഞാൻ എത്രയോ വർഷമായി അനുഭവിക്കുന്നു

  • @snehas9960
    @snehas9960 2 года назад +22

    സത്യം ആണ് പറഞ്ഞത് എന്റെ അയലത്തു കുറച്ചു ആൾക്കാർ ഉണ്ട് എനിക്കു നന്നായി അറിയാം എനിക്കു കുറച്ചു തയ്യൽ ഉണ്ട് അയലത്തു ഉള്ളവർ വരില്ല ദൂരെ ഉള്ളവർ ആണ് വരുന്നത് തയ്ക്കാൻ ഒക്കെ അങ്ങോട്ട്‌ ചോദിച്ചാൽ അവരു 100 explain പറയും അല്ലെന്ക്കിൽ പറയും അരി വാങ്ങാൻ കാശില്ല ന്നു പക്ഷേ അവർ വേറെ ആൾക്കാരുടെ അടുത്ത് പോകും അത്ര അസൂയയാ hooo

    • @scorpio9968
      @scorpio9968 2 года назад

      Ningalkku oru RUclips channel undengil itta relatives view cheyyilla subscribe cheyyilla I’m sure . Avar orikkalum nammale support cheyyilla

  • @sabnashabi1827
    @sabnashabi1827 2 года назад +4

    ഇതേ സ്വഭാവം ഉള്ള സ്ത്രീ ഉണ്ട് എന്റെ ഫാമിലിയിൽ.. ഭയങ്കര അസൂയ ആണ്.. എന്ത് നല്ല കാര്യത്തിലും കുറ്റം കണ്ടുപിടിക്കും... സ്വന്തം കാര്യം പറഞ്ഞ് സ്വയം പൊങ്ങും

  • @survaimsamasivayasudha4145
    @survaimsamasivayasudha4145 2 года назад +61

    നിങ്ങൾ പറഞ്ഞത് സത്യം തന്നെ എന്റെ veedinde അടുത്ത് ഇതുപോലെ ഒന്ന് ഉണ്ട് 👌👌👌👌

    • @SWEETPEPPERbysmitha
      @SWEETPEPPERbysmitha 2 года назад +2

      വീടിന്റെ അടുത്തല്ലേ 😄... എന്റെ കുടുംബത്തിൽ ഉണ്ട് കുറച്ചെണം 😇😇

    • @kuruvillalissy9694
      @kuruvillalissy9694 2 года назад +2

      Ella veedinte aduthum kanum ithupole kure ennanghal..!!!

  • @girijaunni5026
    @girijaunni5026 2 года назад +12

    മറ്റുള്ളവരുടെ മനസ്സിനെ ഇത്രയും negative ayi കാണേണ്ടതുണ്ടോ.നമുക്ക് എല്ലാം പോസിറ്റീവ് ആയി കണ്ടാൽ പോരെ. നിങ്ങൾ ഇത്രയും നേരം മറ്റുള്ളവരെ കുറ്റം പറഞ്ഞതല്ലേ.

    • @pmsudhakaran7687
      @pmsudhakaran7687 2 года назад +5

      ഡോക്ടർ ഇഞ്ചക്ഷൻ തന്നതിന്, നിങ്ങൾ രോഗിയെ വേദനിപ്പിച്ചില്ലേ എന്ന് പറയുന്നതു പോലെ !

    • @cutedoll007
      @cutedoll007 2 года назад

      Yes I also thought soo 🤣🤣🤣🤣🤣🤣

    • @suchitranair8416
      @suchitranair8416 2 года назад

      Anubhavichavarkke manassilavoo...

  • @farzeenahmed7035
    @farzeenahmed7035 2 года назад +25

    എന്റെ Life ഇപ്പോൾ ഇങ്ങനെയാണ് ... അസൂയയോടെ അവർ പറയുമ്പോൾ എനിക്ക് വല്ലാത്ത മനോവിഷമമാണ ഉണ്ടാക്കുന്നത്. ഒന്നാമത് എനിക്ക് ഡി പ്രഷൻ ഉള്ളത്

    • @remakg166
      @remakg166 2 года назад

      Sariya.

    • @twinklestars3285
      @twinklestars3285 2 года назад +1

      Yes. We have a sister like this.....same as you told before .

  • @divyanair5560
    @divyanair5560 2 года назад +7

    Thanku so much lakshmi great video 💞💞💞🥰🥰🥰🥰🥰💞💞👍

  • @preethashomeworld6009
    @preethashomeworld6009 2 года назад +21

    എനിക്കും ഇതുപോലെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ആദ്യമൊക്കെ വിഷമം തോന്നിയിട്ടുണ്ട് ഇപ്പൊ care cheyyarilla😘😘

  • @amalviswanatan138
    @amalviswanatan138 2 года назад +1

    എന്റെ നാട്ടിലും ഉണ്ട് ഇങ്ങനെ ഒരു സുഹൃത്ത് ആദ്യം അവനോട് ദേഷ്യം ഉണ്ടായിരുന്നു ഇപ്പോൾ അവനോട് സഹതാപമാണ് കാരണം അവന്റെ അമ്മ ആരുടെയോ കൂടെ ഒളിച്ചോടിപ്പോയി കുടുംബം വയ്യാതാരമായി

  • @benazriyaz3260
    @benazriyaz3260 2 года назад +1

    മാഡം മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങൾ മുഴുവൻ വളരെ ശരിയാണ്. പടച്ചവനായിട്ടാണ് ഇത് കാണുവാൻ ഇടയാക്കിയത്.God bless you.

  • @premanarayan.8653
    @premanarayan.8653 2 года назад +5

    Exactly
    well said. 👍🥰🌷

  • @muhammedzilalpp6942
    @muhammedzilalpp6942 2 года назад +2

    Sathyam sambathikamayi kurach nalla nilayilayond oru padua anubavichittundu asooyakare kondu nan thanne vishamikkukayanu cheythondirunnath ippazhanu chirichu Thallan padichath

  • @RavijiItaly
    @RavijiItaly Год назад +4

    👌😄... എന്തൊക്ക പറഞ്ഞാലും
    ഒരു മലയാളി മറ്റൊരു മലയാളിയുടെ അസൂയക്കാരൻ ആണ്.
    മലയാളി അന്യദേശങ്ങളിൽ ചെല്ലുമ്പോൾ മാത്രമാണ് അവിടുത്തെ നല്ല കാര്യങ്ങളെ
    പുകഴ്ത്തി സംസാരിക്കുകയുള്ളു!.
    🙏😄

  • @mohasinam336
    @mohasinam336 2 года назад +43

    Sry to say this mam …. Jealous pothuve pennugalkan koodtuthal adhu sheriya … but jealous nu homemakers or working women ennu illa … even iam a working woman … ethryo asuya ullavar ente kude wrk chiyarundu. Kuda wrk chyinnavrodu asuya kaanikunnavaraium kaanarundu. Homemakers enthra talented aayalum avare puchikunnavrumundu ….. so pls crct ur sentence 👍🏻

    • @simonchalissery581
      @simonchalissery581 2 года назад +1

      Accept people as what they are, we can't do any thing, because they are so by definition, the best treatment is indeference.

  • @saralakrishnan5202
    @saralakrishnan5202 2 года назад +10

    ചിലർ മോശമായാലും നല്ലത് എന്നു പറയും..... എന്നിട്ടു ഇതുതന്നെ വീണ്ടും അവർ ചെയ്യും... അപ്പോൾ പറയും.. ഞാൻ നേരത്തെ വിചാരിച്ചു... പിന്നെ നിങ്ങൾക്കു എന്തെങ്കിലും തോന്നിയാലോന്നു വിചാരിച്ചു പറയാതിരുന്നത് എന്ന്... അപ്പോൾ അവർ പറയും ശോ അന്നേരം പറഞ്ഞിരുന്നെങ്കിൽ ചെയ്യില്ലായിരുന്നു, എന്നോടെങ്കിലും പറഞ്ഞു കൂടായിരുന്നോ എന്ന്... ഈ ടൈപ് ആൾകാർ ആണ് കൂടുതൽ... സുഖിപ്പിക്കാൻ വേണ്ടി മനസിലുള്ളത് പറയാത്തവർ.... നല്ലത് നല്ലതെന്നും, അല്ലാത്തത് പോരെന്നും പറയുന്നത് തന്നെ നല്ലത്.... ഞാൻ അങ്ങനെയാണ്... സ്ത്രീകളെക്കാൾ പുരുഷൻ തന്നെ കുശുമ്പിന് മുൻപിൽ... ഇതൊന്നുമില്ലാത്ത ആളുകൾ ഒരുപാടുണ്ട് താനും.... വായന നല്ലതാണ്.... എല്ലാവർക്കും.. മറ്റുള്ളവരെ കണ്ടല്ല, സ്വയം നന്നാവുകയാണ് വേണ്ടത്...

    • @M00nl1ght_latte
      @M00nl1ght_latte 2 года назад +1

      Adhu sheriya pakshe nalladhum cheethayum paranjal preshnam illa nalladhine nalladhu parayande thiruthan pattunadhanel thiruthan kazhiyum, kuttam mathram kandethi parayunadha kushumbu ullavar

  • @jayac2697
    @jayac2697 2 года назад +1

    എന്റെ അയൽ വാസി അസൂയക്കാരി ആണ് സ്ത്രീകൾ മാത്രമല്ല പുരുഷനും ഉണ്ട് ഈ കൂട്ടർ ഇതൊരു അടിപൊളി വീഡിയോ 🌸🌸🌸🌼🌼🌼

  • @asiyarahmathmalikahmad
    @asiyarahmathmalikahmad 2 года назад +1

    Jeevithathinte krithyamaya lakshyathe kurichu manassilakkatha manyshyanmarude kattikkoittalukal.

  • @sheelasadheesh6764
    @sheelasadheesh6764 2 года назад +10

    മാഡം പറഞ്ഞത് 100% ശരിയാണ്

  • @sangeethasreekumar7716
    @sangeethasreekumar7716 Год назад +1

    Whatever you spoke, is so very true. It was as though you were reading my mind and speaking all what I have realised & experienced.

  • @DV-1972
    @DV-1972 2 года назад +6

    Lovely presentation ...loved the way you talk

  • @shaliniozhur7669
    @shaliniozhur7669 2 года назад +2

    മാഡം പറഞ്ഞത് ശരിയാണ്, എൻറെ ഒരു ബന്ധു സ്ത്രീ ഇതുപോലെ പറയാറുണ്ട്

  • @sanjukrishna8634
    @sanjukrishna8634 2 года назад +8

    Correct Mam you said right , this kind of negative persons ( Both ladies and gents) are in my family . Some time I feel very sad 😥

  • @platha8630
    @platha8630 2 года назад +3

    What you said is hundred percent correct. THANK YOU FOR THE VIDEO

  • @saranyaps3361
    @saranyaps3361 2 года назад +6

    my mother suggested your video it helps me and build me more confidence thank you keep doing 🙏

  • @m4motivationmalayalam
    @m4motivationmalayalam 2 года назад +10

    Thanks for sharing your thoughts Ma'am. Really helpful.👍

  • @merinbaby8312
    @merinbaby8312 2 года назад +1

    Verygood presentation chechi👌👍🥰

  • @ranibinu2977
    @ranibinu2977 7 месяцев назад

    Positive get. Thanks🙏❤🎉

  • @Veena736
    @Veena736 2 года назад +3

    Thanku 🙏🙏

  • @MaryGrace-yp2di
    @MaryGrace-yp2di 2 года назад +2

    ശരിയാ. അസൂയ ക്ക് മരുന്നില്ല. എനിക്ക് ചൂറ്റും അസൂയക്കാർ ഉണ്ട്. ഞാൻ Mind ചെയ്യാറില്ല. എന്റെ ജീവിതം മൂന്നോട്ട് പോകും.

  • @mangosaladtreat4681
    @mangosaladtreat4681 2 года назад +64

    സ്ത്രീകൾ മാത്രമല്ല .... മനുഷ്യനായി പിറന്ന പുരുഷന്മാർക്കും കൃത്യതയോടെ ഇപ്പറഞ്ഞതെല്ലാം ഉണ്ട്.✍️

  • @priyacmenon6132
    @priyacmenon6132 2 года назад +12

    വളരെ ശരിയായ കണ്ടെത്തൽ 💐❤️

  • @bindugeo1477
    @bindugeo1477 2 года назад +1

    Well said...👏👏👏

  • @hameedhameed8362
    @hameedhameed8362 28 дней назад

    Sathyam.....Njan sherikkum anubhavikkunnu nd,👍

  • @Avalokanam-m7b
    @Avalokanam-m7b 7 месяцев назад +1

    എനിക്കിപ്പോൾ ബന്ധുക്കൾ ടെ പുതിയ വീട്ടിൽ പോയാൽ ടൈൽസ് കളർ മാറ്റിയിരുന്നെങ്കിൽ നന്നായി യിരുന്നു എന്ന് പറഞ്ഞാൽ അത് അസൂയ കൊണ്ടാണ് എന്ന് വീട്ടുകാർ വിചാരിച്ചു കളയും എന്ന് ഐഡിയ കിട്ടി. അങ്ങനെ ഒരു പ്രശ്നം ഉണ്ടല്ലേ.

  • @minivijayan7547
    @minivijayan7547 2 года назад +34

    ശരിയാണ് മാം പറഞത് ഞാൻ എത്രയോ അനുഭവിച്ചത് ആണ് ഒന്നിലും മനസ്സ് തളരില്ല. കുടുംബം എന്റ ബലത്തിൽ നന്നായി മുന്നിൽ നിൽക്കുന്നു

  • @jaya3478
    @jaya3478 2 года назад +7

    Asooya comparison thettaanu chechy. Men=Women kattak nikum ,but men case ath evident aakathe pidich nikkum kurach perenkilum, but women sahanashakthi ee casil illathond pettannu nammak😂😂😂 kandpidikaam .

  • @bindusaju8143
    @bindusaju8143 2 года назад +1

    Well said👍

  • @Syamala_Nair
    @Syamala_Nair 8 месяцев назад

    എത്ര ശരിയാണ് സംസാരം കേട്ടാൽ നമിച്ചു പോകും കുട്ടീ❤❤❤❤❤❤❤❤❤

  • @AnjuJM
    @AnjuJM 2 года назад +1

    വളരെ കഷ്ടപ്പെട്ട് ആഗ്രഹിച്ച് ഇപ്പോൾ ഞാൻ പഠിക്കാൻ പോയി തുടങ്ങി.. ഒരു ദിവസം പോലും മുടങ്ങാതെ പോകാൻ ശ്രമിക്കുന്നു.. അവധി ദിവസം പുറത്ത് വെച്ചുകാണുമ്പോൾ അടുത്ത ആന്റിമാർ ചോദിക്കും ഇപ്പോൾ പഠിക്കാൻ പോണില്ലേ എന്ന് 🙄
    അവരുടെ മനസ്സിൽ ഞാൻ ഉടനെതന്നെ പോക്ക് നിർത്തണമെന്നാണ് എന്ന് മനസ്സിലായി 😁

  • @inspiringladyvlog1391
    @inspiringladyvlog1391 2 года назад +46

    എന്റെ ഹസ്സിന്റെ ഫമിലിയിലും ഉണ്ട് ഇങ്ങനെയുള്ള ഒരു സ്ത്രീ . അവർക്കൊരിക്കലും മനസ്സമാധാനം കിട്ടൂല. മറ്റുള്ളവരോട് കടപിടിക്കാൻ മൽസരിക്കാനുള്ള ജീവിതമായി മാറും.

  • @Shazmishameer
    @Shazmishameer 2 года назад +7

    ഈ പറഞ്ഞതൊക്കെ സത്യമാണ് എന്റെ ഫാമിലി നിനക്കൊരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് 😃😃😃

  • @rajeenathomas2601
    @rajeenathomas2601 2 года назад

    Ingane kushumbum kondu mattullavarude uyarchayil kannukadi yullavare divam thirichu avarekkondu ksha varappikkyum mam. Angane oru padu perundu example aayi. So, aarkkengilum nannayi vannal athrayum vishamam lokathil kuranjallo ennorthal best. 🙏

  • @streamon1711
    @streamon1711 2 года назад +1

    First lakshnam chechi...athullorkle atinepatti vyaktaii pryan ptu....🦴👍

  • @jishanair6623
    @jishanair6623 8 месяцев назад +1

    മാഡം സ്ത്രീകൾ എല്ലാവരും അത്തരക്കാരല്ല ഉള്ള ആൾക്കാർ ഇഷ്ടം പോലെയുണ്ട് പുരുഷൻമാരിലും ഇത്തരക്കാർ ധാരാളമുണ്ട് എന്റെ അനുഭവത്തിൽ നിന്ന് പറയുന്നതാണ്

  • @ARJUNDEV.R
    @ARJUNDEV.R 2 года назад +12

    ഇതൊക്കെ പറയുന്ന നിങ്ങളുടെ മനസ്സ് 👌

  • @muhammedbasil362
    @muhammedbasil362 2 года назад +3

    Thank you madam

  • @deepaajai8736
    @deepaajai8736 2 года назад +35

    Recently only I started recognising the jealousy from my better half . I couldn’t really withstand it when I was blamed for or found ignored purposely. After 2-3 months only I recognised the reason is the jealousy over good comments I got over a beautiful interior of our house. Men have jealousy, but they don’t gossip it directly. They know how to put you down and break your confidence. It’s really painful. They never accept your plus points.
    Now I am trying to keep myself positive and ignore the blames.

    • @rere3300
      @rere3300 2 года назад +1

      Ningal confident ayi munnot povu.
      aalk pineed manasilavum👍

    • @NewburyOntario
      @NewburyOntario 2 года назад

      @@rere3300 exactly

    • @NewburyOntario
      @NewburyOntario 2 года назад

      Be cool and move forward confidently.

    • @scorpio9968
      @scorpio9968 2 года назад +3

      You are right 100 percent . Men have ego ( That could be due to jealousy or domination) but they never admit . Instead they always point out our flaws and try to demotivate you . I have experience in this. Very true .

    • @Minnu1960-m1l
      @Minnu1960-m1l 2 года назад

      Exactly. I have experienced, still experiencing.. Just tell him that he is jealous. Otherwise u will suffer life long

  • @sandhyass9436
    @sandhyass9436 2 года назад

    എന്റെ വീട്ടിന്റെ അടുത്ത് ഒരു കുടുംബം ഉണ്ട് അവരുടെ മരുമകൾ പെർഗ്നന്റ് ആയി ഞാൻ സ്നേഹത്തിന്റെ പേരിൽ കുറച്ചു ഫ്രൂട്സും എണ്ണ പലഹാരവും വാങ്ങി കൊണ്ട് പോയി പിറ്റേ ദിവസം അവർ വിട്ടിൽ വന്നു കപ്പപഴം കഴിക്കില്ല എന്ന്. പിന്നെ പ്രസവം കഴിഞ്ഞു കുട്ടിയുടെ ഒരുവയസ് പറഞ്ഞു ഞാൻ ബ്രോക്ക് വാങ്ങി കൊടുത്തു പിറ്റേ ദിവസം കൊച്ചിനെ അതും ഇട്ടു കൊണ്ട് വിട്ടിൽകൊണ്ട് വന്നു ഞാൻ വാങ്ങിയത് അല്ലേ എന്ന് ഒന്നും ഞാൻ ചോദിക്കാൻ പോയില്ല കുറച്ചു കഴിഞ്ഞു പോയി ഇതൊക്കെ എന്താ സ്വാഭാവം എന്തോ

  • @jjosyj8265
    @jjosyj8265 2 года назад +2

    Ningalum ithiluda Avaruda kuttamalle parayunne Enthu santhoshathode Avaru kanunnundu Ennu kondum santhoshikunnu 😊

  • @hudhasvlog722
    @hudhasvlog722 2 года назад +1

    Chechy addipoly. Njan manasilakkiya karyangal adhupole paranju. Onnu koodi enikku vyakthadha varuthithannu. Thanks 🤝❤️

  • @aswathyharidas4664
    @aswathyharidas4664 2 года назад +5

    ഞാൻ കുറേ അനുഭവിച്ചതാണ് ഇത് എന്റെ ചേച്ചിയാണ് എന്നോട് ഇങ്ങനെ ക്രൂരത കാട്ടുകയും പറയുകയും ചെയ്യുന്നത്👍🏻👍🏻

  • @minikvarghese1499
    @minikvarghese1499 2 года назад

    Nice presentation. Well said

  • @anju-gr6qp
    @anju-gr6qp 2 года назад +3

    എനിക്ക് ചിലരോട് അസൂയാണെന്ന് ഞാൻ വിചാരിച്ചിരുന്നത്. ഇപ്പൊ മനസ്സിലായി അത് അസൂയ അല്ലെന്ന് .ഒരിക്കലും അവരുടെ തെറ്റ് കണ്ടുപിടിക്കുകയോ അവരുടെ സക്സസ് ചെറുതാണെന്ന് വിചാരിക്കുകയും ചെയ്തിട്ടില്ല.

  • @ajithp.k8046
    @ajithp.k8046 2 года назад +2

    Nice talk teacher❤️

  • @resmisnair1784
    @resmisnair1784 2 года назад +1

    Super 👍Thank you 🥰

  • @lifendiaries2577
    @lifendiaries2577 2 года назад +14

    chilarude jealousy dangerous avarund. Sm people harm others by spreading rumours. So we have to be alert when these kind of people are around us. Always be cautious abt who we are making friends with.

    • @shafaji9595
      @shafaji9595 2 года назад

      ith anubavich cheethaper kitya oru girl aahn njn. onnum cheythilla, ennod thett cheytha aalod aah thett choondi kaanichu samsarichu, aathaan njn cheytha etavum valya thett. ente vaayil ninn nth karyangl paryunnu enn kelkan vendi irikunnu

  • @sajeshyadu6786
    @sajeshyadu6786 2 года назад +1

    Nice mam, G vithathil engane oru paad anubyavichu..Oru koottam aalukal anubhavipichu...Ellam correct..Nammude Cheriya uyarcha polum ivar angeekarikkilla...Avar apol vere enthenkilum parayum... Chilarude ishtathinu Nammal paathramaavathirunnalum sthithi ithu thanne..Nice

  • @Harjith186
    @Harjith186 2 года назад +1

    Very good and true statement.

  • @preethanandakumar7535
    @preethanandakumar7535 2 года назад +1

    Well said

  • @sanamohammed516
    @sanamohammed516 2 года назад +1

    Very correct mam parnjad, korch days mumb ente veetilek vann kore cmplnt parnju

  • @jollystephen2392
    @jollystephen2392 2 года назад

    Excellent talk

  • @shashikala.nnaikap5551
    @shashikala.nnaikap5551 2 года назад +3

    Mam paranjad valare sheriyaan, oru thettum cheiyade njan baliyadayitind, onninum njan prathikarikkan poyilla, mounam pallich, happy ayit irikunnu😊

  • @ponnysujatha9853
    @ponnysujatha9853 2 года назад +2

    I am a victim but I am a sensitive person too…pakshe Enne support cheyyan vere kure friends kattak nikkunnondarikum anik survive cheyyan pattunne..

  • @jumo7579
    @jumo7579 2 года назад +1

    Avar parayunnad ket chirichu nadannit ipol avrude kuttam parayunnad shariyano? Avarude mughath noki parayunnadalle nallad, idh back bearing + subscibersne kootaanulla paripadiyano?

  • @Kvparvathydeviparvathyde-mf1lk
    @Kvparvathydeviparvathyde-mf1lk 2 месяца назад

    നമ്മളെ മൈൻഡ് ചെയ്യാതെ അസൂയപ്പെടുന്നവരും ഉണ്ട്...ജോലിക്ക് പോണവരെകുറിച്ച്...... രാവിലെ സാരീംഉടുത്തു ഇറങ്ങുംന്ന് പറയണത് കേട്ടിട്ടുണ്ട്...

  • @srijakp
    @srijakp 2 года назад

    പണ്ടുള്ളവർ പറയുന്നതാണ് അസൂയ, കുശുമ്പ്, പരദൂഷണം ഒക്കെ സ്ത്രീകൾക്ക് എന്ന്. പക്ഷേ പൊന്നുമോളെ ഇന്നത്തെ സ്ത്രീകൾക്ക് അതിനൊന്നും സമയം ഇല്ല. നേരെ മറിച് ഇതൊക്കെയുള്ള പുരുഷൻമാരെ എനിക്കറിയാം.എന്റെ husband തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം

  • @rajalekshmigopan1607
    @rajalekshmigopan1607 2 года назад +2

    Mam പറഞ്ഞത് 100% correct. എന്റെ അനുഭവം.

  • @jyothishankar7595
    @jyothishankar7595 Год назад

    😊 GoodThanku

  • @anithanarayanankutty1530
    @anithanarayanankutty1530 2 года назад +1

    Great 100% correct

  • @priyasunil4604
    @priyasunil4604 2 года назад

    Thank u so much sister......

  • @RemaDeviPV-lm7st
    @RemaDeviPV-lm7st 6 месяцев назад

    Yes, Correct, 🙏👍

  • @thehinduboy6589
    @thehinduboy6589 2 года назад

    Good information

  • @sindhus292
    @sindhus292 2 года назад +1

    Ningal ningalude anubhavaman parayunnath......asooya ullavarude lakshanangal pala reethiyilan .....loccalukalude asooya, mediam aalkkarude asooya, uyarnna positionilulla aallkkarkkidayilulla asooya......oro rangilullathum manasilakkan kazhiyanam.

  • @lakshmibaikk5497
    @lakshmibaikk5497 Месяц назад

    Chilar parayum nammal nadan alkkaraennu; the avar makkale cityyilekku kalyanam kazhichukoduthu; mathramalla modern dress ellam ettu; cheyyunathu opposite; nammal athittal nee enna city kariyayathu!? Ennum chyodikkum

  • @dhyansworld7962
    @dhyansworld7962 2 года назад

    നിങ്ങൾക്കെല്ലവർക്കും മനസ്സിൽ തോന്നിയിട്ടും പറയാതെ ഇരുന്ന കാര്യം ഒരാൾ തുറന്നു പറഞ്ഞാൽ അതെങ്ങനെ അസൂയ ആകും..... നിങ്ങൾ മനസ്സിൽ പറഞ്ഞു അവർ പുറത്തു പറഞ്ഞു അത്രയല്ലേ difference ഒള്ളു...അവർക്കു അസൂയ ആണെങ്കിൽ മനസ്സിൽ വിചാരിച്ച എല്ലാവർക്കും അസൂയ അല്ലെ..... സത്യത്തിൽ ഇതിനെ അസൂയ എന്നല്ല ഔചിത്യമില്ലായ്മ എന്നല്ലേ പറയേണ്ടത്.... അപ്രിയ സത്യങ്ങൾ പറഞ്ഞു മറ്റുള്ളവരെ വേദനിപ്പിക്കാതെ ഇരിക്കാൻ ഉള്ള commonsense.....

  • @pranavsv681
    @pranavsv681 2 года назад

    Asooyanukalkku yaadarthya boatham illathe jeevicchu pala janmmagalum thirichadiyum labhikkum oru tharam narakayaadana. Sreepadmanabaswami namha

  • @marlinpaul2233
    @marlinpaul2233 2 года назад

    Nice talk

  • @designervg4004
    @designervg4004 2 года назад

    ഈ പറഞ്ഞതൊക്കെ അതിക ആളുകൾക്ക് ഉള്ളതാണ് ചിലര് അത് പ്രകടമാക്കും ചിലര് അത് പ്രകടമാകില്ല ഇനി ഇത് വായിക്കുന്നവർ പറയും നിനക്ക് തന്നെയാണ് ആ സ്വഭാവം ഉള്ളത് എനിക്കില്ല എന്ന് തീർച്ചയായിട്ടും എനിക്ക് അസൂയ ഉണ്ട്

  • @naseershaibath9544
    @naseershaibath9544 2 года назад +22

    എല്ലാ കുടുംബത്തിലും ഇതുപോലെ ഉള്ള ആൾക്കാരുണ്ട് അതു മാറ്റാൻ പറ്റുന്നതല്ല നമ്മൾ ഹാപ്പി ആയിരിക്കുക

    • @naseershaibath9544
      @naseershaibath9544 2 года назад

      എന്തൊക്കെയാണെങ്കിലും ആണുങ്ങളെ കയ്യിലെ പൈസ പോയി കിട്ടും