Frequent ആയി ഓര്‍ക്കുന്ന കാര്യം പറഞ്ഞത് corrrect ആണ്. എനിക്ക് അങ്ങനെ frequent ആയി മനസ്സില്‍ വന്നിട്ടുള്ള വ്യക്തികൾ ഒക്കെയും എന്നെയും ഓര്‍ക്കാറുണ്ട്. അതിൽ ഒരാൾ 12 വർഷങ്ങൾക്ക് ശേഷം എന്നോടു സംസാരിച്ചു. Thoughts frequency and vibration അനുസരിച്ച് ഇത് സംഭവിക്കും.
നമ്മൾക്കറിയാവുന്ന ആൾക്കാരെ മാത്രമേ നമ്മുടെ ഓർമ്മകളിൽ നമുക്ക് അറിയാൻ പാടില്ലാത്ത ആളുകൾ ഓർത്താൽ നമ്മളെ കുറിച്ച് അവർ ചിന്തിക്കുന്നത് എങ്ങനെ ഓർമ്മ വരും, ഇതിൽ അവർ ചിന്തിക്കുന്നത് എന്നുള്ളത് പ്രസക്തമല്ല നമ്മൾ അവരെ കുറിച്ച് ചിന്തിക്കുന്നു എന്നുള്ളത് മാത്രമാണ് പ്രസക്തം
സ്വപ്നം കണ്ട കാര്യം. ഇപ്പഴോ കണ്ടതായിരിക്കും. എന്നാൽ അതിനോട് സാമ്യം ആയി ചില കാര്യം വന്നു കണ്ടു വരുന്നു അപ്പൊ ഞാൻ വിചാരിക്കും ഇതു ഞാൻ എവിടേയോ കണ്ടിട്ടുണ്ട് എന്ന്. പിന്നെ ഓർക്കുകയും ചെയും അത് എന്ത് കൊണ്ട് ആണ് സാർ. എനിക്ക് ഒരു ആഗ്രഹം ഉണ്ട് എന്റെ അമ്മയുടെ നേരിട്ട് ഒന്ന് സംസാരിക്കണം. കാരണം എന്റെ അമ്മ വയ്യാതെ കിടക്കുമ്പോൾ ആണ് മരിച്ചത്. അന്ന് രാത്രി aഅമ്മയെ പോയി കാണാൻ ഇരിക്കുവായിരിന്നു ബസ് ന് കാശില്ലാത്തത് കൊണ്ട് ശമ്പളം കിട്ടുന്ന ദിവസം ആയിരിന്നു അന്ന്. എന്നാൽ രാവിലെ അമ്മ എന്നെ വിട്ട് പോയി എന്ന് കാൾ വന്നു. എനിക്ക് എന്റെ അമ്മയെ അവസാനം ഒന്നുകണ്ടു സംസാരിക്കാൻ കഴിഞ്ഞില്ല. ഒന്ന് കണ്ടെങ്കിൽ എന്ന് ആഗ്രഹം ഉള്ളിൽ ഉണ്ട് വേദന അതിൽ കൂടുതൽ സാതിക്കുമോ പ്ലീസ് റിപ്ലൈ
സാർ ഇത്രയൊക്കെ നീട്ടി വലിച്ചു പറഞ്ഞുവല്ലോ ഇന്നർ വൈസ് ഇവിടെയിരുന്ന് നമ്മളെപ്പറ്റി മറ്റൊരാൾ ദൂരെ ഇരുന്ന് ചിന്തിക്കുമ്പോൾ നമുക്ക് ഓർമ്മവരുന്നത് ഇതൊക്കെ പറഞ്ഞ കാര്യങ്ങളൊക്കെ ശരി തന്നെ. ഇതിൻറെ പിന്നിലുള്ള രഹസ്യം എന്താണെന്ന് പറഞ്ഞില്ലല്ലോ കേൾക്കുന്നവർക്ക് അത് പിടികിട്ടി നിന്നെ കാരണം കൊണ്ടാണ് നമുക്ക് ഇങ്ങനെ തോന്നുന്നത് എന്ന് ഇന്നേതായാലും കാരണം എന്ന് പറഞ്ഞു തന്നതിൽ വളരെ നന്നായിരുന്നു വ്യക്തമാക്കാൻ കഴിയുന്നില്ലല്ലോ. അതും ഒരു ദുരൂഹതയായി നിൽക്കുകയല്ലേ ചെയ്യുന്നത്... കേൾക്കുന്നവർക്ക് കാരണം മനസ്സിലാക്കാൻ സാധിക്കണം ആയിരുന്നു.... അത് കഴിയില്ല അല്ലേ??!!!😢😢😢😢
ഒരു സംശയം ഉണ്ട് . സ്വപ്നത്തിൽ ആന ഓടിക്കുന്നു. മിക്കപ്പോഴും സ്വപനത്തിൽ കാണാറുണ്ട്, ഞെട്ടി എണീറ്റിട്ടുണ്ട്, അങ്ങനെ ഉള്ള ചില സ്വപനങ്ങൾ വളരെ ക്ലിയർ ആയി ഇപ്പോഴും മനസ്സിൽ ഉണ്ട്, ചിലതു കണ്ട ചില സിറ്റുവേഷൻസ് മാത്രം ഓർമ്മയുള്ളു. എന്ത് കൊണ്ടായിരിക്കും അങ്ങനെ ആന ഓടിച്ചിടുന്നത് കാണുന്നത്. ഇന്നും അത് കണ്ടു , എണീറ്റ് നോക്കിയപ്പോൾ 2 മണി ആയിരുന്നു , പിന്നെ ഉറക്കം പോയി.
Real love aahnenkil ayal definetly msg ayakkum bro 🌝❤️ don't worry Ee video yil parayna pole randaalum chinthich irnnntt kaaryam undoo arelm oral msg ayachal allle ariyan pattullluuu
Good talk...kure dout mari...❤
Frequent ആയി ഓര്‍ക്കുന്ന കാര്യം പറഞ്ഞത് corrrect ആണ്. എനിക്ക് അങ്ങനെ frequent ആയി മനസ്സില്‍ വന്നിട്ടുള്ള വ്യക്തികൾ ഒക്കെയും എന്നെയും ഓര്‍ക്കാറുണ്ട്. അതിൽ ഒരാൾ 12 വർഷങ്ങൾക്ക് ശേഷം എന്നോടു സംസാരിച്ചു.
Thoughts frequency and vibration അനുസരിച്ച് ഇത് സംഭവിക്കും.
നമ്മൾക്കറിയാവുന്ന ആൾക്കാരെ മാത്രമേ നമ്മുടെ ഓർമ്മകളിൽ നമുക്ക് അറിയാൻ പാടില്ലാത്ത ആളുകൾ ഓർത്താൽ നമ്മളെ കുറിച്ച് അവർ ചിന്തിക്കുന്നത് എങ്ങനെ ഓർമ്മ വരും, ഇതിൽ അവർ ചിന്തിക്കുന്നത് എന്നുള്ളത് പ്രസക്തമല്ല നമ്മൾ അവരെ കുറിച്ച് ചിന്തിക്കുന്നു എന്നുള്ളത് മാത്രമാണ് പ്രസക്തം
അങ്ങയുടെ സൗഖ്യതിനും ദീർഘായുസ്സും വേണ്ടി പ്രാർഥിക്കുന്നു 🙏 , ജാനും പലപ്പോലും, feelings ചെയ്തത് അങ്ങ് പരജത് വച്ച് ശരിയാണ്,
Pettennu paranju theerkku sir 🙏🙏
സ്വപ്‍നം കണ്ട കാര്യം. ഇപ്പഴോ കണ്ടതായിരിക്കും. എന്നാൽ അതിനോട് സാമ്യം ആയി ചില കാര്യം വന്നു കണ്ടു വരുന്നു അപ്പൊ ഞാൻ വിചാരിക്കും ഇതു ഞാൻ എവിടേയോ കണ്ടിട്ടുണ്ട് എന്ന്. പിന്നെ ഓർക്കുകയും ചെയും അത് എന്ത് കൊണ്ട് ആണ് സാർ. എനിക്ക് ഒരു ആഗ്രഹം ഉണ്ട് എന്റെ അമ്മയുടെ നേരിട്ട് ഒന്ന് സംസാരിക്കണം. കാരണം എന്റെ അമ്മ വയ്യാതെ കിടക്കുമ്പോൾ ആണ് മരിച്ചത്. അന്ന് രാത്രി aഅമ്മയെ പോയി കാണാൻ ഇരിക്കുവായിരിന്നു ബസ് ന് കാശില്ലാത്തത് കൊണ്ട് ശമ്പളം കിട്ടുന്ന ദിവസം ആയിരിന്നു അന്ന്. എന്നാൽ രാവിലെ അമ്മ എന്നെ വിട്ട് പോയി എന്ന് കാൾ വന്നു. എനിക്ക് എന്റെ അമ്മയെ അവസാനം ഒന്നുകണ്ടു സംസാരിക്കാൻ കഴിഞ്ഞില്ല. ഒന്ന് കണ്ടെങ്കിൽ എന്ന് ആഗ്രഹം ഉള്ളിൽ ഉണ്ട് വേദന അതിൽ കൂടുതൽ സാതിക്കുമോ പ്ലീസ് റിപ്ലൈ
Ath Dejavu anu
😔
@@Aswathybalan08പോടാ 😄 കട്ടപ്പ
അത് ശെരിയാണ്
😢
Thank you for this video
വലിച്ചു നീട്ടാതെ കാര്യമുള്ളത് മാത്രം പറയാൻ ശ്രദ്ധിക സാർ
Correct
Correct
താല്പര്യമുണ്ടെങ്കിൽ സമയമെടുത്ത് കണ്ടാൽ മതി
രണ്ടു വാക്കിൽ പറഞ്ഞാൽ താങ്കൾക്ക് മനസ്സിലാകുമോ
കുക്കറി ഷോ ഒന്നുമല്ലല്ലോ ചുരുക്കി പറയാൻ പറഞ്ഞതുപോലെ താങ്കൾ സമയമുണ്ടെങ്കിൽ മാത്രം കണ്ടാൽ മതി 😂
സമയമില്ലാത്തവർ വിട്ടോ വണ്ടി 😂
Excllent god bless u
Thank you sir 🙏🙏🙏🙏,sir oru samsayam oral nammale orkkumbol namuku heartbeat koodukayum pettennu thanne avarude mugham theliyukayayum, temprature feel cheyumo..enikangane idakyu feel cheyyarund.sir reply tharamo🙏🙏🙏🙏🙏🙏
Well said❤
God bless you sir 🙏🙏🙏🙏🙏
Absolutely correct
Sir, intuition real anno ennathineppatti oru video cheyyumo?
thanku sir
Vahanam odikkumbol chilar ethire varunnu ennu thonnum....kurachu kazhinju..avare kaanan pattunnu...ee anubavam aarkkenkilum undo..😮
Sir , Marichu poyavare patty swapnam kadalo
Thank you
Sir marichvar nammlodu parayan udesikuna karaym ...athu prakrithyloode engne nammle connect avum
Enikk ee anubhavam undakarund.. Enikk manassilakarund chila samayath.. njan pala thavana athu chodichu clarify cheythtittund with time and date.
എന്തോ എനിക്കങ്ങനെ ഒരു ഫീൽ അടുത്തിടെ തോന്നുന്നു ഇപ്പോഴും ഇതൊക്കെ ഒരു രസമല്ലേ?😊
Good morning Sir 🙏🙏🙏
അറിയാൻ വേണ്ടി വന്നതാ... വലിച്ചു നീട്ടി 😮
35 വർഷത്തത്തിനു ശേഷം എനിക്ക് അനുഭവമുണ്ട്
❤ Anag enne orkunnundo entho?
പറഞ്ഞത് കാര്യം ആണ്.
സാർ ഇത്രയൊക്കെ നീട്ടി വലിച്ചു പറഞ്ഞുവല്ലോ ഇന്നർ വൈസ് ഇവിടെയിരുന്ന് നമ്മളെപ്പറ്റി മറ്റൊരാൾ ദൂരെ ഇരുന്ന് ചിന്തിക്കുമ്പോൾ നമുക്ക് ഓർമ്മവരുന്നത് ഇതൊക്കെ പറഞ്ഞ കാര്യങ്ങളൊക്കെ ശരി തന്നെ. ഇതിൻറെ പിന്നിലുള്ള രഹസ്യം എന്താണെന്ന് പറഞ്ഞില്ലല്ലോ കേൾക്കുന്നവർക്ക് അത് പിടികിട്ടി നിന്നെ കാരണം കൊണ്ടാണ് നമുക്ക് ഇങ്ങനെ തോന്നുന്നത് എന്ന് ഇന്നേതായാലും കാരണം എന്ന് പറഞ്ഞു തന്നതിൽ വളരെ നന്നായിരുന്നു വ്യക്തമാക്കാൻ കഴിയുന്നില്ലല്ലോ. അതും ഒരു ദുരൂഹതയായി നിൽക്കുകയല്ലേ ചെയ്യുന്നത്... കേൾക്കുന്നവർക്ക് കാരണം മനസ്സിലാക്കാൻ സാധിക്കണം ആയിരുന്നു.... അത് കഴിയില്ല അല്ലേ??!!!😢😢😢😢
മനുഷ്യർ എന്നാൽ ആത്മാവാണ്. ആത്മാവ് എന്നാൽ energy ആണ്. ചിന്തകളും energy ആണ്. രണ്ട് പേരും തമ്മിലുള്ള energetically കണക്ഷൻ കൊണ്ട് ആണ് ഇത് സംഭവിക്കുന്നത്.
വെറുതെ ആരെങ്കിലും ചിന്തിച്ചാൽ ഇത് പോലെ സംഭവിക്കില്ല. ആത്മാർത്ഥ സ്നേഹം അതായത് ആത്മബന്ധം ഉള്ളവർ തമ്മിലേ ഇതുണ്ടാകൂ. എനിക്ക് ഒരുപാട് അനുഭവം ഉണ്ട്.
@@hillnorhillnor1091 Hiiii ithine kurich kooduthal ariyan pattumo ? Enth kondaaavum oral nammale secret aayi ishttappedunnath 🙂 nammaludeth aahnenkil nammalkkenne kittule ,🙌🏻
എനിക് ഫിദയെ എപ്പോഴും ഓർമ്മവരും അത് അവൾ എന്നെ കുറിച് ഓർക്കുന്നത് കൊണ്ടാണോ സാറെ ഒന്ന് റിപ്ലൈ തരു
മിയ ഖലീഫ. പാവം എന്നെപ്പറ്റി ചിന്തിക്കുന്നുണ്ടാവും. ഇടക്കിടെ ഞാൻ സ്വപ്നം കാണും 😂😂😂
Ambada veeraa😂😂😂😂.... Paavam broyude karyam alochich tention akuvarikum😂😂
@@athirask9605 പിന്നല്ലാതെ ദിവസവും ഒരു മണിക്കൂർ തുടർച്ചയായി അവളെ ഓർക്കാൻ വേറെ ആരാ ഉള്ളത് 😀😀😀
6:11
മരണപ്പെട്ടവരാണങ്കിലോ
ചിലത എക്കെ ശെരിയ കാം
Sari anu Sir, Ente ammaum maither in law um ore divsam marichu, Nan mother in law ude aduthayirunnu, Avasanam ammaye kanan pattiyilla😢😢
ചില കോൾ വരുന്നതിനു മുൻപ് തന്നെ എനിക്ക് ഇന്ന ആലാകും എന്ന് ഉൾവിളി വരാറുണ്ട്
Eniku ente phone ringtone kelkumpol thanne ente manassil aranu call cheyyunnathu identify cheyyan pattarundu 98 %.chilappol mathram mari pokarollu.pinne njan oru karanam ellathe arengilum orkum.appol thanne avarude call varum.pinne ente phone bell cheythitu njan kettilla engilum.eniku enee aranu call cheythathu avarude face manassil varum.ethokke eniku problem ayitu thonniyitilla.but arengilum enthengilum apakadam pattiyalo.marichalo.sugamilla engilo okke njan avare swapnam kanum.njan daily avare kurichu chindikaru polum ella.ennitum kanum.yathoru parichayam ellathavareyum kanum.parichayam ullavarku njan kanunna swapnam phalikunnu.sathyathil eniku sangadam anu pinne kanda swapnathine orthu vishamikkunnu.mosham anubhavam nadakkunnu.njan kidskkan neram onnineyum kurichu chindikkarilla .ennitum engane kanunnu.athokke real akunnu.athanu eniku sangadam.ee problem ellathe akkan enthanu margam.
Dear ningale pole thanne aanu njan.. ningal paranjath ellam enikk relat cheyyan pattunnund.. chila samayath munnil ullavar chinthikkunnath word by word enikk kittarund.. ningal paranjAl parichayam illatha aalukalude jeevitham okke njan swapnam kanarund.. njan aa swapnathil undavarilla.. vyathyastha kaalghattangal, deshangal, geographic regions okke njan swapnam kanarund.. enikk palathum ente will powerinu anusarichu conteol cheyyan pattunnilla ennathaanu sankadam.. future mathram alla, oralude past vare njan swapnam kandittund..
@@anupamaev24 enthu anu engane kanathirikkan Ulla oru remedies arum Paranju tharunnilla.prarthikuka.enthu ayalum athu manassil ninnum mayichu kalayan.njan eppol athanu cheyyaru.. allathe enthu cheyyan.ethukondu eniku Ulla ake oru gunam. Manassinte ulllil ninnum parayunna voice kettu enthu cheythalum ok Akum.but athu kelkathe nammude oru decision undallo . athu anusarichu cheythal flop Akum.arhukond
@@soumyagirish1696 ഇങ്ങനൊക്കെ undo....athenth 😮...nallathalle ith?
🙏🙏🙏
❤❤❤😊
നമസ്കാരം 🙏
Super
ഇയാൾക്ക് ഇതിനെപറ്റി ഒരു പുല്ലും അറിയില്ല.
❤❤❤
ഒരു സംശയം ഉണ്ട് . സ്വപ്നത്തിൽ ആന ഓടിക്കുന്നു. മിക്കപ്പോഴും സ്വപനത്തിൽ കാണാറുണ്ട്, ഞെട്ടി എണീറ്റിട്ടുണ്ട്, അങ്ങനെ ഉള്ള ചില സ്വപനങ്ങൾ വളരെ ക്ലിയർ ആയി ഇപ്പോഴും മനസ്സിൽ ഉണ്ട്, ചിലതു കണ്ട ചില സിറ്റുവേഷൻസ് മാത്രം ഓർമ്മയുള്ളു. എന്ത് കൊണ്ടായിരിക്കും അങ്ങനെ ആന ഓടിച്ചിടുന്നത് കാണുന്നത്. ഇന്നും അത് കണ്ടു , എണീറ്റ് നോക്കിയപ്പോൾ 2 മണി ആയിരുന്നു , പിന്നെ ഉറക്കം പോയി.
ശരീരത്തിൽ ഗുരു തര രോഗവസ്ഥ ഷീണം എന്നിവ വരും എന്ന് കണ്ടിരുന്നു.
There will be some troubles, oppositions, debts and satanic attack.
There will be some troubles, oppositions, debts and satanic attack.
There will be some troubles, oppositions, debts and satanic attack.
പിടിയാനയാണങ്കിൽ വളരെ സൂക്ഷിക്കണം ഭാര്യയുടെ കൈയ്യിൽ നിന്ന് അടി കിട്ടാൻ സാധ്യത കാണുന്നു.😂😂😂😂😂
Aum namashivaya Aum
Nothing special
സത്യം🎉🎉
Koppaanu
സർ ഞാൻ സ്നേഹിച്ച കുട്ടി ഇന്ന് എന്റെ കൂടെ ഇല്ല വരാൻ എന്തെകിലും മൈന്റ് ട്രിക്ക് ഉണ്ടോ
Yes
Real love aahnenkil ayal definetly msg ayakkum bro 🌝❤️ don't worry Ee video yil parayna pole randaalum chinthich irnnntt kaaryam undoo arelm oral msg ayachal allle ariyan pattullluuu
@@iamsssaaanaahhh enik riplay kitti 💕💕💕 magic
@@Hashioachira Engane
@@yadukrishnan5416 arilla sir braik ayit 1 year kazhinju iee video kandathin shesham adyam ayi messege vannu
Good morning Sir 🙏
🙏🙏🙏🙏
Good morning sir 🙏
🙏🙏🙏🙏🙏
🙏
🙏🙏🙏🙏
🙏🏼🙏🏼🙏🏼