ഒരു സസ്യത്തിന് ശരിയായ വളർച്ചയ്ക്ക് ആവശ്യമായ ജലവും വളവും വെയിലും ശരിയായ സംരക്ഷണവും ലഭിച്ചാൽ അത് നന്നായി വളരുകയും സമൃദ്ധമായി ഫലം നൽകുകയും ചെയ്യും. എന്നാൽ ആ സസ്യത്തെ മരുഭൂമിയിൽ നട്ടിട്ട് ശ്രദ്ധിക്കാതിരുന്നാൽ ഒരു ദിവസം പോലും ആസസ്യത്തിന് നിലനിൽക്കാനായില്ല. സാഹചര്യങ്ങൾ വിപരീതമായാൽ എത്ര ആരോഗ്യമുള്ളവരും രോഗിയാകും. നീതച്ചേച്ചി വളരെ സുന്ദരിയും എല്ലാവർക്കും വളരെ സംപ്രീതയും ആയിരുന്നു. അച്ചൻ്റെ കൂട്ടുകാരൻ്റെ മകനുമായി അച്ചൻ നീതയുടെ വിവാഹം നടത്തി. അയാൾക്ക് വിദേശത്ത് ജോലി ചെയ്യുന്നിടത്ത് ഭാര്യയും കുട്ടിയുമുണ്ടെന്ന വിവരം കൂട്ടുകാരിയിലൂടെ അറിഞ്ഞു. താഴെ രണ്ടനിയത്തിമാരെ കൂടി അച്ചന് വിവാഹം കഴിച്ചയയ്ക്കാനുണ്ടെന്ന് ഓർത്തപ്പോൾ വീട്ടിലേക്കു പോകാൻ സാധിച്ചില്ല. എന്നും സന്തോഷത്തോടെ നടന്ന അവൾക്ക് പിന്നീട് ചിരിക്കാൻ കഴിയാതെയായി. എപ്പോഴും നിരാശപ്പെട്ട് ഇരിക്കും. ഭർത്താവ് ലീവിന് നാട്ടിൽ വന്നപ്പോൾ അവൾക്ക് മലമ്പാമ്പിൻ്റെ പിടിയിൽ പെട്ട അവസ്ഥയായി. വീട്ടിലും നാട്ടിലും സംസാരമായി "നീതയ്ക്ക് മാനസീക രോഗമാണ്".
Dr. പറഞ്ഞ പല ലക്ഷണങ്ങളും എനിക്കുണ്ട് പക്ഷെ അത് മാറണമെങ്കിൽ ജീവിത കാലം മുഴുവനും ഞാൻ മരുന്ന് കഴിക്കണം. എന്റെ ഭർത്താവ് കാരണം ഞാൻ അനുഭവിക്കാൻ തുടങ്ങീട്ട് വർഷം 21 ആയി.
1- ഹലുസിനേഷൻ 2-suspesious 3-ഡിപ്രെസ്ഡ് മൂഡ് 4-ഓവർ excitement 5-anxiety 6- ഇമോഷണൽ വിത്‌ഡ്രോവൽ 7- thought disturbance 8- ഗ്രാൻഡിയോസിറ്റി (ഞാൻ വലിയ ആളാണ് എന്ന ചിന്ത ) 9- fear of illness 10- disorientation (ഓർമ കിട്ടാത്തത് പലതിനെയും പറ്റി )
ഈ പറഞ്ഞ10 ലക്ഷണങ്ങളും ഉള്ള ആളാണ് എന്റെ വീട്ടിലെ കുടുംബനാഥൻ ഇപ്പോൾ ഞങ്ങളുടെ കുടുംബത്തു ഇതു മുതലാക്കി അയാളുടെ സഹോദരങ്ങൾ അയാളെ ചികിൽസിക്കാൻ സമ്മതിക്കാതെ അയാളെ കൂടെ നിർത്തി അയാളുടെ പേരിലുള്ള സ്വത്തുക്കൾ തട്ടിയെടുക്കുന്നു
പാരവെക്കാനും കുറ്റം പറയാനും മലയാളി number one ആണ് അതു കഴിഞ്ഞാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാരും അങ്ങനെ ഉള്ള അവസ്ഥ യിൽ ചിലപ്പോൾ വ്യക്തിയുടെ മനസ് തകരും അല്ലങ്കിൽ strongest man power വ്യക്തിതിക്ക് ഉണ്ടാകും. അങ്ങനെ ആ വ്യക്തിയുടെ മനസ് കല്ലാവും പണം കുമിഞ്ഞു കൂടും അനുഭവം സാക്ഷി
ഞാൻ 2വർഷം മരുന്ന് കഴിച്ചിട്ടുണ്ട് . അപ്പഴും ഇപ്പഴും തൊഴിൽ ചെയ്ത് ജീവിക്കുന്നു.എന്തെങ്കിലും തകരാറ് ഉണ്ട് എന്ന് തോന്നിയാൽ ഡോക്ടറെ കണ്ട് ചികിത്സ തേടണം . നീട്ടികൊണ്ട് പോയാൽ പിടിച്ചാൽ കിട്ടില്ല .രോഗം ഡബ്ബിൽ ആകും 🤗
വർത്തമാനം കണ്ടിട്ട് ഡോക്ടർക്കും ചെറിയ മാനസിക പ്രശ്നമുള്ളത് പോലെ ഫീൽ ചെയ്യുന്നു. ദിവസവും മാനസിക രോഗികളെ ചികിത്സിക്കുന്നവർക്കും കുറച്ച് ഭ്രാന്ത് ഉണ്ടാകും എന്നത് ശരിയാണോ?
എനിക്ക് ആദ്യം പ്രാന്ത് ഉണ്ടായിരുന്നു പിന്നെ എന്നെ തിരുവനന്തപുരം ജില്ലയിൽ പേരൂർക്കട mental ആശുപത്രിയിൽ കാണിച്ചു ഇപ്പോൾ അസുഖം നിർത്തി എന്റെ അസുഖം കുറഞ്ഞു
Dr എനിക്ക് എപ്പോഴും ചിന്തകൾ ആണ് ഭാവിയിൽ ഇങ്ങനെ ഒക്കെ സംഭവിക്കണം ഭാവിയിൽ വരാൻ ഇങ്ങനെ ഒക്കെ ആയിരിക്കണം എന്ന് ഒക്കെ ഉള്ള ചിന്ത ആണ്. എപ്പോഴും future കാര്യങ്ങൾ ചിന്തിച്ചുകൊണ്ടേയിരിക്കും. അത് പോലെ പെട്ടന്ന് സങ്കടം വരും over ആയിട്ട് കരയുന്ന കൂട്ടത്തിൽ ആണ് ചെറിയ കാര്യങ്ങൾക്കു പോലും സങ്കടം വരും... അത് എന്താണ്. പലപ്പോഴും ഞാൻ കരയുമ്പോൾ ഞാൻ തന്നെ ചിന്തിക്കും എനിക്ക് ഭാവിയിൽ മാനസിക രോഗം വരുമോ എന്ന്... ഇതിന് കാരണം എന്താ...എനിക്ക് എപ്പോഴും നെഗറ്റീവ് ചിന്തകൾ ആണ്. ഫാമിലി പ്രോബ്ലെംസ് ഉണ്ട് എനിക്ക്. ഞാൻ നല്ല bold ആയ student ആണ് നന്നായി പഠിക്കുന്ന student ആണ് എന്തിനും ധൈര്യം ഉള്ള ഒരു കുട്ടി ആയിരുന്നു പക്ഷെ ഇപ്പോൾ എനിക്ക് നെഗറ്റീവ് ചിന്തകളും എപ്പോഴും സങ്കടങ്ങളും ആണ് കാരണം എന്താ plzZz റിപ്ലൈ dr
Psychology must be part of school education. Also, must have counseling facility in all villages, along with primary health centers. In most cases, Doctor need to go to patient.
എന്റെ ഉപ്പാക് ഒരു വർഷം ആയി ഭയങ്കര ഓർമ്മക്കുറവ് ആണ് 68വയസ്സ് ആയി അതിനിടയിൽ അബസ്മരവും ഉണ്ടായി എന്തായിരിക്കും കാരണം ഒന്നര വർഷം മുന്നേ ഒരു ഹെർണിയുടെ സർജറി കഴിഞ്ഞിരുന്നു ആ സന്ദർഭത്തിൽ ഒരു പേടി കുടുങ്ങിട്ടുണ്ട് അത് മാറ്റിയെടുക്കുവാൻ സാധിക്കുമോ
ഇ പറയുന്ന ലക്ഷണം എല്ലാം തനിക് ഉണ്ടായപ്പോൾ താൻ ഏത് ഡോക്ടറെ ആണ് കണ്ടത്.. ഇപ്പോൾ കുറവ് ഉണ്ടോ.. ഇ പറയുന്ന താൻ ഉൾപ്പെടെ ഇ ലോകത്തു ഉള്ള എല്ലാവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മാനസിക രോഗികൾ ആണ്.. സുഹൃത്തേ
അങ്ങനെ പറയരുത് എനിക്ക് ഉണ്ടായിരുന്നു മൂക്കിലേക്ക് പരിജയം മില്ലാത്ത സ്മെൽ ഓടി കേറും, പിന്നെ വായിൽ ബ്ലഡ് ന്റെ ചുവ അനുഭവപ്പെടും അകാരണമായ ഭയമാണ് മരിച്ചു പോകുമോ എന്നുവരെ ചിലപ്പോൾ ഒന്നിനെയും പേടിഇല്ല ജീവിതം കളഞ്ഞാലോ എന്നൊക്കെ തോന്നി പോകും തലയൊക്കെ ചൊറിയും പെരുത്തു കേറും എത്രയോ ഹോസ്പിറ്റലിൽ പോയി ഇപ്പോൾ കുറവ് ഉണ്ട് ഇദ്ദേഹത്തെ പോലുള്ളവർ പറയുമ്പോൾ അത് മറ്റുള്ളവർക്കും അറിയാൻ പറ്റുമല്ലോ അതാണ് വേണ്ടത്
അമീത ബുദ്ധിമാൻമാരിൽ നിങ്ങൾ പറഞ്ഞതൊക്കെ ഒരു പരിതി വരെ ചെറിയ തോതിൽ ഉണ്ടായേക്കാം അത് പ്രക്ർതിയിൽ ഉള്ള താണ്/അത് അവൻ തന്നെ മേനേജ് ചെയ്യും / പിന്നെ വെക്തിയോട് ഉള്ള ശംശയമോ ഒരു കാര്യത്തെപറ്റിയുള്ള ശുശയമോ ഉള്ളതിന് കാരണം / സത്യത്തെ മനസ്സിലാക്കാൻ വേണ്ടി ബുദ്ധിമാൻമാൾ തലച്ചോറ് സാസ് ത്രി യ മാ യി വർക്ക് ക്ഷെ യു ന്നു എന്നതാണ് / ബുദ്ധി കുഞ്ഞ അന്തം കമ്മി ഉള്ള ആളുകൾക്ക് ഇതൊന്നും ബാധകമല്ല
34 വയസ്സാണ്. കുറച്ച് over weight ഉണ്ട്.. അതാണ് മെയിൻ പേടി....ഇത് ഇപ്പോൾ കാണുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.. അകാരണമായ രോഗഭയം, മരണഭയം, ഉണ്ട്.. മെയിൻ കാർഡിയോഫോബിയ ആണ്. എപ്പോളും തലപ്പെരുപ്പു, തലവേദന, നെഞ്ചിടിപ്പ്, എനിക്ക് ഒര് തരത്തിൽ പറ്റുന്നില്ല... 😪😪😪😪 എങ്ങനെങ്കിലും ഒന്ന് സഹായിക്കുമോ.. കാല് പിടിക്കാം.. 🙏🏻🙏🏻🙏🏻🙏🏻
Taking the patient to psychologist is not possible as he/ she doesn't agree to see any psychologist . Forcing him / her could be impossible as this could make every one know about her/ him. and according to our culture he/ she will be marked as insane and all people will look at them differently. Our culture has to change by understanding people are mentally sick like physically sick. People who consult psychologists are not mad and psychologically sick !
My relation one girl suffering such problem. Dr.pls advice for Physcratic problem daily taking maficine.have it any side effect for this madicine.she also taking madicine.have any sideeffect.pls advice.pls plsAFTER TAKING MADICINE CAN STOP MEDICINE YA SHOULD TAKE LIFE TIME.PLS ADVICE
ഇതിന്റെ കൂടെ ചേർക്കേണ്ട വേറെ രണ്ട് അവസ്ഥകൾ.... Depersonalization & Derealization DPDR എന്ന് പറയും.. ദേഹത്തിൽ നിന്ന് ദേഹി വേർപെട്ട പോലെയുള്ള അനുഭവം, & ഇമോഷണൽ detachment ( പെട്ടെന്ന് റിയാലിറ്റിയിൽ നിന്നും സ്വപ്നം കാണുന്ന പോലെയുള്ള അവസ്ഥയിലേക്ക് പോവുക, ചിലർക്ക് ആ അവസ്ഥ ഒരു ഉറക്കം കഴിയുന്ന അത്ര നേരമേ നീണ്ട് നിൽക്കൂ... മറ്റു ചിലർക്ക് വർഷങ്ങളോളം നീണ്ടു നിൽക്കും, ചിലർക്ക് മരണം വരെ )😢😢😢
Doctor എനിക്ക് അപസ്മാരം ഉണ്ട് മൂന്നുവർഷമായി അപസ്മാരം കണ്ടിട്ടില്ല പിന്നെ ഡോക്ടറെ കണ്ട് മരുന്നു കുറക്കാൻ പറഞ്ഞു അപ്പോൾ അസുഖം ഉണ്ടായി ഇപ്പൊ എനിക്ക് മനസ്സിന് എന്തോ പോലെ തോന്നുന്നു എനിക്ക് ഇനിയും അസുഖം ഉണ്ടാകുമോ പഠിക്കാൻ കഴിയുമോ ഭാവിയിലെ ഓരോ കാര്യങ്ങൾ ആലോചിച്ചിട്ട് ടെൻഷൻ ആകുന്നു ഇത് എന്താണ് ഡോക്ടർ please reply
ഇതിൽ ഒരു കാര്യം പറഞ്ഞത് കുടുതൽ ഒരു കാര്യത്തെപറ്റി ത മ ശൃം പ്രഗടിപ്പിക്കുകയും അതിൻ്റെ സത്യം അറിയാൻ തുനിയുന്നതും ബുദ്ധിമാൻ്റെ ഒരു ലക്ഷണത്തിൻ്റെ ഭാഗമായി നടക്കുന്നതും ആവാം
മുഹമ്മദ് കൊടുത്ത സ്‌കിസോഫ്രീനിയ രോഗിയായിരുന്നു. ചിറകുള്ള കുതിരപ്പുറത്തു കയറി ഏഴ് ആകാശയാത്ര നടത്തുകയും അങ്ങോട്ട് പോകുന്നവഴിക്ക് ചന്ദ്രനിൽ ഇറങ്ങുകയും വാളുകൊണ്ട് ചന്ദ്രനെ രണ്ടായി വെട്ടിപ്പിളർത്തുകയും അതിനുശേഷം ഏഴാകാശത്തേക്ക് പോകുമ്പോൾ പോകുന്നവഴിക്ക് നരകം കാണുകയും, നരകത്തിൽ സ്ത്രീകളുടെ മുലകളിൽ കൊളുത്ത് കയറ്റി വലിച്ച് അള്ളാഹു അവരെ വേദനിപ്പിക്കുന്നതും അവർ വേദനകൊണ്ട് വാവിട്ട് നിലവിളിക്കുന്നതും സ്ത്രീകളെ എണ്ണയിൽ ഇട്ടു പൊരിക്കുന്നതും ഒക്കെ മുഹമ്മതിനു കാണാൻ കഴിഞ്ഞു എന്നുപറയുന്നത് മുഹമ്മദ് കടുത്ത ഉന്മാദരോഗി ആയിരുന്നതുകൊണ്ടാണ്!മുഹമ്മതിനുണ്ടായിരുന്ന ഹാലൂസിനേഷൻ എന്ന കടുത്ത മാനസികാവസ്ഥ, സ്‌കിസോഫ്രീനിയ എന്ന മനോരോഗം അല്ലായിരുന്നു വെന്ന് ഒരു സൈക്കോളജിസ്റ്റിനും പറയാൻ കഴിയില്ല.
ഡോക്ടർ എനിക്ക് ഒറ്റക്ക് സംസാരിക്കുന്ന ശീലം ഉണ്ട്. എന്തെങ്കിലും oru സാഹചര്യം ഓർത്തു അതിനെ പറ്റി സംസാരിക്കുക. എന്റെ മോൾ ഇടക്ക് ചോദിക്കും ഉമ്മ എന്താണ് പറയുന്നതെന്ന്. ഒറ്റക്ക് ഇരിക്കുമ്പോൾ മാത്രമാണ് ഇങ്ങനെ. ആളുകളുടെ ഇടയിൽ നിന്ന് ഇല്ല. Pls ഡോക്ടർ riply
@@FasnamcFasnamc അതിൽ കുഴപ്പം ഒന്നും ഇല്ല.പക്ഷേ നെഗറ്റീവ് ആയിട്ടുള്ള വാക്കുകളിൽ കൂടിയാണ് സംഭവങ്ങളെ അയവിറക്കുന്നതെങ്കിൽ നല്ലതല്ല.ഓട്ടോ സജഷൻ പോലെ പ്രവർത്തിക്കാം.
മാനസിക പ്രശ്നങ്ങൾ വരുമ്പോൾ ചിലപ്പോൾ സൈക്യാട്രിസ്റ്റിന്റെയും സൈക്കോളജി സേവനം ആവശ്യമായിരിക്കും. എല്ലാ പ്രശ്നങ്ങൾക്കും ഒരു സ്ഥലത്ത് നിന്ന് ട്രീറ്റ്മെൻറ് കിട്ടില്ലല്ലോ
എന്റെ മകന് 5 വയസ്സായി അവൻ തനിയെ സംസാരിച്ചു കൊണ്ടിരിക്കുന്നു. അവന്റെ ഭാവനയിലെ കഥാപാത്രങ്ങളോട്. സ്കൂളിൽ പോയിട്ട് bag നോട് എല്ലാം സംസാരിക്കുന്നു. ഇത് എന്തുകൊണ്ടാണ്
നിങ്ങക്ക് ജീവിക്കണേൽ ജീവിച്ചോന്നെ. എത്ര ശ്രമിച്ചിട്ടും ജീവിതത്തിൽ തോറ്റു പോയ ആളുകൾ ജീവിക്കണമെന്ന് നിങ്ങൾ എന്തിന് ഇങ്ങനെ വാശി പിടിക്കുന്നു. ആത്മഹത്യ ഹീറോയാണ് ഹീറോ
യുടൂബ് വീഡിയോകൾ കാണുന്ന എല്ലാവർക്കും മാനസ്സിക രോഗം ഉണ്ട് എനിക്കും ....... അതിപ്പോൾ കൂടുകയാണ്.
ഒരു സസ്യത്തിന് ശരിയായ വളർച്ചയ്ക്ക് ആവശ്യമായ ജലവും വളവും വെയിലും ശരിയായ സംരക്ഷണവും ലഭിച്ചാൽ അത് നന്നായി വളരുകയും സമൃദ്ധമായി ഫലം നൽകുകയും ചെയ്യും. എന്നാൽ ആ സസ്യത്തെ മരുഭൂമിയിൽ നട്ടിട്ട് ശ്രദ്ധിക്കാതിരുന്നാൽ ഒരു ദിവസം പോലും ആസസ്യത്തിന് നിലനിൽക്കാനായില്ല.
സാഹചര്യങ്ങൾ വിപരീതമായാൽ എത്ര ആരോഗ്യമുള്ളവരും രോഗിയാകും.
നീതച്ചേച്ചി വളരെ സുന്ദരിയും എല്ലാവർക്കും വളരെ സംപ്രീതയും ആയിരുന്നു. അച്ചൻ്റെ കൂട്ടുകാരൻ്റെ മകനുമായി അച്ചൻ നീതയുടെ വിവാഹം നടത്തി. അയാൾക്ക് വിദേശത്ത് ജോലി ചെയ്യുന്നിടത്ത് ഭാര്യയും കുട്ടിയുമുണ്ടെന്ന വിവരം കൂട്ടുകാരിയിലൂടെ അറിഞ്ഞു. താഴെ രണ്ടനിയത്തിമാരെ കൂടി അച്ചന് വിവാഹം കഴിച്ചയയ്ക്കാനുണ്ടെന്ന് ഓർത്തപ്പോൾ വീട്ടിലേക്കു പോകാൻ സാധിച്ചില്ല. എന്നും സന്തോഷത്തോടെ നടന്ന അവൾക്ക് പിന്നീട് ചിരിക്കാൻ കഴിയാതെയായി. എപ്പോഴും നിരാശപ്പെട്ട് ഇരിക്കും. ഭർത്താവ് ലീവിന് നാട്ടിൽ വന്നപ്പോൾ അവൾക്ക് മലമ്പാമ്പിൻ്റെ പിടിയിൽ പെട്ട അവസ്ഥയായി. വീട്ടിലും നാട്ടിലും സംസാരമായി
"നീതയ്ക്ക് മാനസീക രോഗമാണ്".
😢
ഉണ്ടല്ലോ?!
@@joyjoseph9072അത് എങ്ങനെ താങ്കൾക്ക് അറിയാം..
Dr. പറഞ്ഞ പല ലക്ഷണങ്ങളും എനിക്കുണ്ട് പക്ഷെ അത് മാറണമെങ്കിൽ ജീവിത കാലം മുഴുവനും ഞാൻ മരുന്ന് കഴിക്കണം. എന്റെ ഭർത്താവ് കാരണം ഞാൻ അനുഭവിക്കാൻ തുടങ്ങീട്ട് വർഷം 21 ആയി.
എന്റെ വീട്ടിനടുത്ത് വിവാഹം കഴിച്ചു 28 വർഷമായി ഇപ്പഴ് രണ്ട് പേരു o കോടതിയിൽ ഡിവോഴ് സിന് പോയിയിരിക്കുകയാണ്
സ്നേഹം കൊടുത്താൽ ഒരു പ്രശ്നവുമില്ല -
സ്നേഹം'😂😂😂
😊P😊😊😊p
😂😂😂😂@@abdulsathar367
മനസ്സിനെ വേദനിപ്പിക്കാതിരിക്കുക, enjoy the ലൈഫ്, എല്ലാം ശരിയാകും 😍
Try Akki but pattunnilla
Triggers anu problem
1- ഹലുസിനേഷൻ
2-suspesious
3-ഡിപ്രെസ്ഡ് മൂഡ്
4-ഓവർ excitement
5-anxiety
6- ഇമോഷണൽ വിത്‌ഡ്രോവൽ
7- thought disturbance
8- ഗ്രാൻഡിയോസിറ്റി (ഞാൻ വലിയ ആളാണ് എന്ന ചിന്ത )
9- fear of illness
10- disorientation (ഓർമ കിട്ടാത്തത് പലതിനെയും പറ്റി )
Thanks
Thanks😊
@@blocker9213 a`qa`a
ഈ പറഞ്ഞ10 ലക്ഷണങ്ങളും ഉള്ള ആളാണ് എന്റെ വീട്ടിലെ കുടുംബനാഥൻ ഇപ്പോൾ ഞങ്ങളുടെ കുടുംബത്തു ഇതു മുതലാക്കി അയാളുടെ സഹോദരങ്ങൾ അയാളെ ചികിൽസിക്കാൻ സമ്മതിക്കാതെ അയാളെ കൂടെ നിർത്തി അയാളുടെ പേരിലുള്ള സ്വത്തുക്കൾ തട്ടിയെടുക്കുന്നു
Actually almost all these symptoms are present in all people. Up to a level is harmless and not a big issue and can run a normal life.
മനുഷ്യർക്ക് 100ൽ 50%ഭ്രാന്ത് ഉള്ളവരാണ്.. പക്ഷേ സാഹചര്യങ്ങൾ ഇതിനെ ചിലരിൽ ഭ്രാന്തിനെ പുറത്ത് കൊണ്ട് വരുന്നു....
എൻ്റെ അഭിപ്രായത്തിൽ 100 ൽ 75% മനുഷ്യർക്കും ഭ്രാന്താണ്..
ഇതൊക്കെ ലോകത്ത് എല്ലാവർക്കും ഉണ്ടാകും..
അതിന്റെ അളവ് normal നിന്ന് koodumbol മാനസിക രോഗി എന്ന് പറയുന്നു..
@@svdwelaksvd7623
എൻറെ അഭിപ്രായത്തിൽ 90 % വട്ടാണ്
😂
@@svdwelaksvd762399%
പാരവെക്കാനും കുറ്റം പറയാനും മലയാളി number one ആണ്
അതു കഴിഞ്ഞാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാരും അങ്ങനെ ഉള്ള അവസ്ഥ യിൽ ചിലപ്പോൾ വ്യക്തിയുടെ മനസ് തകരും അല്ലങ്കിൽ strongest man power വ്യക്തിതിക്ക് ഉണ്ടാകും.
അങ്ങനെ ആ വ്യക്തിയുടെ മനസ് കല്ലാവും പണം കുമിഞ്ഞു കൂടും അനുഭവം സാക്ഷി
സൗണ്ട് clarity ഇല്ലാത്ത പോലെ ഫീൽ ചെയ്യുന്നു എല്ലാവർക്കും തോന്നുന്നുണ്ടോ
Und😂
Udd
Hy by
6:08 @@AshikAshik-zk2ck
Stage 1
Org
L I'm in@@@AshikAshik-zk2ck
മനഷ്യന് പലവിധ ശാരീരിക പശ്നങ്ങൾ ഉള്ളത് പോലെത്തന്നെ പലവിധ മാനസിക പ്രശ്നങ്ങളും ഉണ്ട്
ഞാൻ 2വർഷം മരുന്ന് കഴിച്ചിട്ടുണ്ട് . അപ്പഴും ഇപ്പഴും തൊഴിൽ ചെയ്ത് ജീവിക്കുന്നു.എന്തെങ്കിലും തകരാറ് ഉണ്ട് എന്ന് തോന്നിയാൽ ഡോക്ടറെ കണ്ട് ചികിത്സ തേടണം . നീട്ടികൊണ്ട് പോയാൽ പിടിച്ചാൽ കിട്ടില്ല .രോഗം ഡബ്ബിൽ ആകും 🤗
വർത്തമാനം കണ്ടിട്ട് ഡോക്ടർക്കും ചെറിയ മാനസിക പ്രശ്നമുള്ളത് പോലെ ഫീൽ ചെയ്യുന്നു. ദിവസവും മാനസിക രോഗികളെ ചികിത്സിക്കുന്നവർക്കും കുറച്ച് ഭ്രാന്ത് ഉണ്ടാകും എന്നത് ശരിയാണോ?
എനിക്കും thonni😂😂
🤣🤣
😂😂
😂😂😂😂😂😂🎉
എനിക്ക് ആദ്യം പ്രാന്ത് ഉണ്ടായിരുന്നു പിന്നെ എന്നെ തിരുവനന്തപുരം ജില്ലയിൽ പേരൂർക്കട mental ആശുപത്രിയിൽ കാണിച്ചു ഇപ്പോൾ അസുഖം നിർത്തി എന്റെ അസുഖം കുറഞ്ഞു
Aniya vishamikkalle..nee truth anu paranjathenkil Bhagavad Gita vayikku Gayatri mantram 3 il start cheythu 108 thavana japikku meditation cheyyu ..ellam Sheri avum manassu nammude kaiyil avathirikkan second mathi bhagavane kootu pidikku ...
God bless you abundantly
@@Iswarahastimamasaktihi OK
ഭ്രാന്ത് മാറില്ല സഹോദരാ😂😂😂 താങ്കളെ എങ്ങനെ വിശ്വസിക്കും
Asukham eppol venelum varam areyum kaliyakaruthu
ഈ വീഡിയോ കാണുന്നവർക്ക് മിക്കവർക്കും എന്തോ പ്രശ്നം ഉണ്ട് 😃എനിക്കും
Atheyo
😂
സത്യമായിട്ടും ഇല്ല അറിയാതെ കൈ കൊണ്ടതാണ് ഞാൻ പോയി
😂😂😂😂😜😜
നല്ല ഒരു വീഡിയോ .നന്ദി
ഇതൊന്നും ഇല്ലാത്തയാൾ ശവമായിരിക്കും😂😂😂❤
Really കറക്റ്റ് 👍👍👍
Dr എനിക്ക് എപ്പോഴും ചിന്തകൾ ആണ് ഭാവിയിൽ ഇങ്ങനെ ഒക്കെ സംഭവിക്കണം ഭാവിയിൽ വരാൻ ഇങ്ങനെ ഒക്കെ ആയിരിക്കണം എന്ന് ഒക്കെ ഉള്ള ചിന്ത ആണ്. എപ്പോഴും future കാര്യങ്ങൾ ചിന്തിച്ചുകൊണ്ടേയിരിക്കും. അത് പോലെ പെട്ടന്ന് സങ്കടം വരും over ആയിട്ട് കരയുന്ന കൂട്ടത്തിൽ ആണ് ചെറിയ കാര്യങ്ങൾക്കു പോലും സങ്കടം വരും... അത് എന്താണ്. പലപ്പോഴും ഞാൻ കരയുമ്പോൾ ഞാൻ തന്നെ ചിന്തിക്കും എനിക്ക് ഭാവിയിൽ മാനസിക രോഗം വരുമോ എന്ന്... ഇതിന് കാരണം എന്താ...എനിക്ക് എപ്പോഴും നെഗറ്റീവ് ചിന്തകൾ ആണ്. ഫാമിലി പ്രോബ്ലെംസ് ഉണ്ട് എനിക്ക്. ഞാൻ നല്ല bold ആയ student ആണ് നന്നായി പഠിക്കുന്ന student ആണ് എന്തിനും ധൈര്യം ഉള്ള ഒരു കുട്ടി ആയിരുന്നു പക്ഷെ ഇപ്പോൾ എനിക്ക് നെഗറ്റീവ് ചിന്തകളും എപ്പോഴും സങ്കടങ്ങളും ആണ് കാരണം എന്താ plzZz റിപ്ലൈ dr
We can solve your problems. Consult a Psychologist
Same avastha
@@nabeelnabeel.a7077 dr കണ്ടിരുന്നോ
Same 😪
@@PsychologistJayesh no
Psychology must be part of school education. Also, must have counseling facility in all villages, along with primary health centers. In most cases, Doctor need to go to patient.
Correct 💯
@@PsychologistJayesh432
മനസാണ് അപകടകാരി / നിയന്ത്രിക്കുക വിഷമം പിടിച്ച കാര്യം മാണ് .
നല്ല ക്ലാസ്സ് 👍👍🥰🥰🥰
Essential information
സാർ 100%, കറക്ഡ് ഇതു അനുഭവിച്ചവർക്കേ മനസ്സിലാകൂ
Pls do not involve deep in this type of psycho education..It will really effect your positive life.. Be always confident about yourself..
Athum sathyam aa lle
ഈ ഡോക്ടറിന്റെ മുഖo ശ്രദ്ധിച്ചാലറിയാം ഡോക്ടറിന് കാര്യമായ എന്തോ മാനസിക പ്രശ്നം ഉണ്ടെന്ന്. Seriously.
😂😂😂😂
😂
കോങ്കണ്ണ് ഉള്ളത് പോലെ തോന്നും 😋
Ingane onnum parayaruth orale,
Adhehavum oru manushyananu..
Itharam comment avare vedanipikkum..
Orale vedanipichitt namukk enth kittan,
Ellam thikanjavar arum ella
Squint correction naddthiyal super aakum. Pls consult eye specialist 🎉🎉🎉🎉🎉
Please provide your qualifications
He is physacartist
എന്റെ ഉപ്പാക് ഒരു വർഷം ആയി ഭയങ്കര ഓർമ്മക്കുറവ് ആണ് 68വയസ്സ് ആയി അതിനിടയിൽ അബസ്മരവും ഉണ്ടായി എന്തായിരിക്കും കാരണം ഒന്നര വർഷം മുന്നേ ഒരു ഹെർണിയുടെ സർജറി കഴിഞ്ഞിരുന്നു ആ സന്ദർഭത്തിൽ ഒരു പേടി കുടുങ്ങിട്ടുണ്ട് അത് മാറ്റിയെടുക്കുവാൻ സാധിക്കുമോ
Yes. Consult a Psychologist near
Correct........ 🙏🏻🙏🏻
ഇതെല്ലാം എല്ലാവർക്കും ഉണ്ട് പക്ഷേ കൂടുതലായി തോന്നുമ്പോളാണ് രോഗിയായി എന്ന് തിരിച്ചറിയേണ്ടത്.
സത്യം
👍ഒരു ..സാത്വികന്റെ.. സ്നേഹ
ഭാഷണം.പോലെ.ഒരു.തോന്നൽ
.. 🥀🥀🥀🥀...!!!
❤❤നല്ലൊരു അറിവ്
ഇ പറയുന്ന ലക്ഷണം എല്ലാം തനിക് ഉണ്ടായപ്പോൾ താൻ ഏത് ഡോക്ടറെ ആണ് കണ്ടത്.. ഇപ്പോൾ കുറവ് ഉണ്ടോ.. ഇ പറയുന്ന താൻ ഉൾപ്പെടെ ഇ ലോകത്തു ഉള്ള എല്ലാവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മാനസിക രോഗികൾ ആണ്.. സുഹൃത്തേ
അങ്ങനെ പറയരുത് എനിക്ക് ഉണ്ടായിരുന്നു മൂക്കിലേക്ക് പരിജയം മില്ലാത്ത സ്മെൽ ഓടി കേറും, പിന്നെ വായിൽ ബ്ലഡ് ന്റെ ചുവ അനുഭവപ്പെടും അകാരണമായ ഭയമാണ് മരിച്ചു പോകുമോ എന്നുവരെ ചിലപ്പോൾ ഒന്നിനെയും പേടിഇല്ല ജീവിതം കളഞ്ഞാലോ എന്നൊക്കെ തോന്നി പോകും തലയൊക്കെ ചൊറിയും പെരുത്തു കേറും എത്രയോ ഹോസ്പിറ്റലിൽ പോയി ഇപ്പോൾ കുറവ് ഉണ്ട് ഇദ്ദേഹത്തെ പോലുള്ളവർ പറയുമ്പോൾ അത് മറ്റുള്ളവർക്കും അറിയാൻ പറ്റുമല്ലോ അതാണ് വേണ്ടത്
അമീത ബുദ്ധിമാൻമാരിൽ നിങ്ങൾ പറഞ്ഞതൊക്കെ ഒരു പരിതി വരെ ചെറിയ തോതിൽ ഉണ്ടായേക്കാം അത് പ്രക്ർതിയിൽ ഉള്ള താണ്/അത് അവൻ തന്നെ മേനേജ് ചെയ്യും / പിന്നെ വെക്തിയോട് ഉള്ള ശംശയമോ ഒരു കാര്യത്തെപറ്റിയുള്ള ശുശയമോ ഉള്ളതിന് കാരണം / സത്യത്തെ മനസ്സിലാക്കാൻ വേണ്ടി ബുദ്ധിമാൻമാൾ തലച്ചോറ് സാസ് ത്രി യ മാ യി വർക്ക് ക്ഷെ യു ന്നു എന്നതാണ് / ബുദ്ധി കുഞ്ഞ അന്തം കമ്മി ഉള്ള ആളുകൾക്ക് ഇതൊന്നും ബാധകമല്ല
Giftedness ഉം മാനസിക രോഗവും positive relation ആണ്
ചാണകങ്ങൾ എല്ലാ ദിവസവും ഗോമൂത്രം കുടിക്കുന്നതുകൊണ്ട് അവരുടെ ബുദ്ധി വർക്കു ചെയ്യാറില്ല
Dr ethinulla medicine kayichaal
Pregnantavaan thadassamundakkumo
ഗർഭിണി ആകാൻ തീരുമാനമെടുക്കുന്നതിനു മുൻപ് ഡോക്ടറെ കൺസൾട്ട് ചെയ്യുന്നത് നല്ലതാണ്
veri good ശബ്ദത്തിന് എക്കോ ഇല്ലാത്ത പ്ലേസിൽ നിന്ന് ഷൂട്ട് ചെയ്യുമല്ലോ? നന്ദി
സാറിന് ഈ പറഞ്ഞതിൽ ഏതെങ്കിലും ലക്ഷണങ്ങളുണ്ടോ
അതായത് ,മറ്റുള്ളവരൊക്കെ Dissorder ആയി ജീവിക്കുന്നു എന്ന്
പ്രശ്നങ്ങൾ ഉള്ള വീടുകളിൽ അണ് ഇത്തരം ആളുകൾ ഉള്ളത്. Happy ഉള്ള placel ഈരോകം ഉള്ള ആരും കാണില്ല. ബേഹവിയർ nd character is the cause of this problem
Veetil prashnm ullath manasika rogi veetil ullath kondan 😢😢. Valare sangadamaya jeevitham aan ullath njanglk.nte echiyude rogam maariyal njangade veetil sandhosham varum
ശരിയാണ്
എന്ത് ചെയ്തിട്ടും എന്റെ സംശയം മാറുന്നില്ല 😢
Good message 😊
34 വയസ്സാണ്. കുറച്ച് over weight ഉണ്ട്.. അതാണ് മെയിൻ പേടി....ഇത് ഇപ്പോൾ കാണുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.. അകാരണമായ രോഗഭയം, മരണഭയം, ഉണ്ട്.. മെയിൻ കാർഡിയോഫോബിയ ആണ്. എപ്പോളും തലപ്പെരുപ്പു, തലവേദന, നെഞ്ചിടിപ്പ്, എനിക്ക് ഒര് തരത്തിൽ പറ്റുന്നില്ല... 😪😪😪😪 എങ്ങനെങ്കിലും ഒന്ന് സഹായിക്കുമോ.. കാല് പിടിക്കാം.. 🙏🏻🙏🏻🙏🏻🙏🏻
Enikkum😔
meditation, pranayama, and tradaka
എൻറെ . അച്ഛൻറെ ചേട്ടൻറെ വീട്ടിൽ പോകുമ്പോൾ. അവരുടെ. ഭാര്യ എൻറെ കൈകളും. പിന്നെ പിന്നാലെ വരും. അത് അവരുടെ മാനസികമാണ്.
ചുരുക്കത്തിൽ എല്ലാ വരും ...മാനസ്സിക രോഗി ആണോ...
Satyam parayatte, vishamikarudh, iyaale kandaalum oru Mandabuddi look und
അമിതമായ ക്ഷീണം, വയ്യായ്മ, ഉറക്ക കൂടുതൽ, ഭക്ഷണകുറവ്, വളരെ അടുത്ത ബന്ധങ്ങളോട് ദേഷ്യം ഇതൊക്കെ എന്തിന്റെ ലക്ഷണങ്ങളാണ്?????
pls reply🥺🙏
ശാരീരിക പ്രശ്നങ്ങൾ, നിരാശ എന്നിവ ഉള്ളപ്പോൾ ഈ ലക്ഷണങ്ങൾ വരാം.
തിന്ന് എല്ലിന്റെ ഇടയിൽ കയറി
dipression anu bro treatment eduthal poornamayum marum
@@9947910466 പ്രോട്ടീൻ ശരിയായി ശരീരം എടുക്കുന്നില്ല എങ്കിൽ ഇത് വരും
@@gadgetwhiz6907 തലച്ചോറിൽ കെമിക്കൽ വേരിയേഷൻ വരും
Essential information ⭐
എനിക്ക് എങ്ങനെ ശ്രമിച്ചിട്ട് ആരോടും സംസാരിക്കാൻ കഴിയുന്നില്ല ഇത് മാനസിക രോഗം ആണോ
Need more details
സത്യം... 🥹ഒരു താല്പര്യവും ഇല്ല...
Thanks , Very Good Message
Idhakke sheriyannallooo🎉🎉
Kalyanam kazhikaathirunnaal mathi manasika rogam varathilla
Is there any one without any of these symptoms
Taking the patient to psychologist is not possible as he/ she doesn't agree to see any psychologist . Forcing him / her could be impossible as this could make every one know about her/ him. and according to our culture he/ she will be marked as insane and all people will look at them differently.
Our culture has to change by understanding people are mentally sick like physically sick. People who consult psychologists are not mad and psychologically sick !
ഇത് കേട്ടാൽ മാനസികമായും
ഈ പ്രശ്നങ്ങൾക്കു കാരണം കുടുംബത്തിലുള്ള ഒരുത്തൻ തലതിരിഞ്ഞാൽ മതിയല്ലോ രോഗമില്ലാത്തവരും രോഗിയാക്കും
U r so good sir ❤😊
ഗുഡ് ക്ലാസ്സ് താങ്ക്സ് ഡോക്ടർ
Oru kaaranavumillathe Poochaye eppozhum upadravikkumathu maanasika rogamaano?
Consult a clinical psychologist near
My relation one girl suffering such problem. Dr.pls advice for Physcratic problem daily taking maficine.have it any side effect for this madicine.she also taking madicine.have any sideeffect.pls advice.pls plsAFTER TAKING MADICINE CAN STOP MEDICINE YA SHOULD TAKE LIFE TIME.PLS ADVICE
How to know whether to consult a psychiatrist or a psychologist. Whether you have done any video regarding my above query,?
First consult a psychologist. If anybody need medicine they will refer
Thanks alot🌹🌹🌹
ഇതിന്റെ കൂടെ ചേർക്കേണ്ട വേറെ രണ്ട് അവസ്ഥകൾ.... Depersonalization & Derealization DPDR എന്ന് പറയും.. ദേഹത്തിൽ നിന്ന് ദേഹി വേർപെട്ട പോലെയുള്ള അനുഭവം, & ഇമോഷണൽ detachment ( പെട്ടെന്ന് റിയാലിറ്റിയിൽ നിന്നും സ്വപ്നം കാണുന്ന പോലെയുള്ള അവസ്ഥയിലേക്ക് പോവുക, ചിലർക്ക് ആ അവസ്ഥ ഒരു ഉറക്കം കഴിയുന്ന അത്ര നേരമേ നീണ്ട് നിൽക്കൂ... മറ്റു ചിലർക്ക് വർഷങ്ങളോളം നീണ്ടു നിൽക്കും, ചിലർക്ക് മരണം വരെ )😢😢😢
Very good class
ഡോസു ഗുളിക കുദിച്ചു എദങ്ങരാകുമൊ
101% correct
Best nalla lakshangal
Dt ക്ക് ഒരു പിരാന്തും ഇല്ല തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട ഗവൺമെന്റ് ഹോസ്പിറ്റലിലെ ടോക്റ്റായിരുന്നു ഇപ്പോൾ ചേർപ്പിൽ ആണുങ
Ee paranja sign sil thankalk ethra ennamund enikk pathumund
Doctor എനിക്ക് അപസ്മാരം ഉണ്ട് മൂന്നുവർഷമായി അപസ്മാരം കണ്ടിട്ടില്ല പിന്നെ ഡോക്ടറെ കണ്ട് മരുന്നു കുറക്കാൻ പറഞ്ഞു അപ്പോൾ അസുഖം ഉണ്ടായി ഇപ്പൊ എനിക്ക് മനസ്സിന് എന്തോ പോലെ തോന്നുന്നു എനിക്ക് ഇനിയും അസുഖം ഉണ്ടാകുമോ പഠിക്കാൻ കഴിയുമോ ഭാവിയിലെ ഓരോ കാര്യങ്ങൾ ആലോചിച്ചിട്ട് ടെൻഷൻ ആകുന്നു ഇത് എന്താണ് ഡോക്ടർ please reply
Don't be tense. Consult ur neurologist again
Talakku baram aanu
Hridayam baram
Ishtapethathu onnum cheyan karinjilla
Mattulhavar control life
Swayam decision edukanam
Nte ammakum ee parayunna ella lakshanangalum und..but pullikari sammathikillaa..allelum rogamullavar sammathikillalloo😢..kuree kalangalayi njnum nte kudumbavum anubavich kondirikkunnu😢
Doctor paranjath anusarich njan depression ulla marunnu kazhikan thudanghiyittu Varsham 14 aayi. Ippozhum mariyittilannu thonnunnu. Doctor pinneyum pinneyum marunnu kurichu tharunnu athu njan kazhikunnu. Ithinu enthanu pariharam doctor.
Onnulla mind set akiyal mathi marunnu kurku
Marunn kazhikkunnath ethrayum pettenn nirthuka mindne control cheyyan padikkuka manassil enthelum vendatha chindha vannal athokke enikk veruthe thonnunnathanenn manassine paranjhu padippikkuka manasikamayi entho bhudhimutt njan anubhavikkunnundenn swayam manassilakkuka manassil varunna vendatha chindhakalellam athinte bhagamanennum manassilakkuka ishtamulla karyangal cheyyan shremikkuka enthelum ishtamillatha karyangal jeevithathil vannupoyal swayam motivate cheyyuka for eg:oru vyakthi ningalod samsarikkunnillenkil ayalenthan ennod samsarikkathath enn chindhich sankadapedunnathin pakaram ayalkk enne avashyamillenki enikk ayalwyum avashyamilla enna nilapidilethuka eppozhum ningalekkond enthokke cheyyan pattum enn alojikkuka athin vendi shremikkuka.....
ഞാനും ഒരു depressed person ayirunnu 3 vattam suicide attempt vare nadathiyittund njan but athil ninnokke oru doctore polum kanikkathe njan recover cheithu kondirikkukayan self motivationiloode
Enikk purathottirangan madiyanu nanamanu.aanungale kanumpol chammal ellavarum enne nokkukayum kaliyakkukayum cheyyunnennu thonnal ithu manasika prashnamano
Consult me
Ithelam ynikilla.pakse njan oru manasikka rogiyano.sir
Ede ശെരിക്കും സത്യം ആണ്
Ellam untu fr
Happy aayo😊
Ellarkkum vattund..
If you have a mind at one time or the other all of us subject to mental disturbance
Sound clarity ഇല്ല..😂😂ഇനി അതെങ്ങാനും എൻെറ മാനസിക പ്രശ്നത്തിൻെറ ഭാഗമാണോ??😮😮😮😮😮😮
ഈ രണ്ടാമത്തെ കാര്യം എനിക്കുണ്ട്😢
Da...സംശയം രോഗി 😜😄
ഇതിൽ ഒരു കാര്യം പറഞ്ഞത് കുടുതൽ ഒരു കാര്യത്തെപറ്റി ത മ ശൃം പ്രഗടിപ്പിക്കുകയും അതിൻ്റെ സത്യം അറിയാൻ തുനിയുന്നതും ബുദ്ധിമാൻ്റെ ഒരു ലക്ഷണത്തിൻ്റെ ഭാഗമായി നടക്കുന്നതും ആവാം
Doctor, എന്റെ mother-in-law ക്ക് ഒൻപതാമത്തെ ലക്ഷണമുണ്ട്. Phsychologist നെ കാണിക്കേണ്ടി വരുമോ?
😂
Sir mybrother is in kottayam .he has some problems please help me to cosullt a doctor. Please send me a doctor's name for him.
Consult in medical college
Totally Patanjali manasikta rogikale kanullu
കുറച്ച് സൗണ്ട്ൽ പറഞാൽ കേൾക്കാമായിരുന്നു 😐 ☹️✌🏻
Dr allamthikanjaallano
Love from aluva
അതെങ്ങനെ മനസ്സിലാക്കാൻ കഴിയും ലോകത്ത് കൂടുതൽ ആളുകളും മാനസിക പ്രശ്നം ഉള്ളവരും വളരെ കുറച്ച് നമുക്കുചുറ്റും കാണുന്ന ആളുകൾ നോർമൽ ആണെങ്കിലോ
മാനസിക പ്രശ്നങ്ങൾ കണ്ടെത്തുന്നത് ശാസ്ത്രീയമായ രീതിയിലാണ്. അല്ലാതെ അന്ധവിശ്വാസത്തിലൂടെയും കപട ശാസ്ത്രത്തിലൂടെയും അല്ല.
മുഹമ്മദ് കൊടുത്ത സ്‌കിസോഫ്രീനിയ രോഗിയായിരുന്നു.
ചിറകുള്ള കുതിരപ്പുറത്തു കയറി
ഏഴ് ആകാശയാത്ര നടത്തുകയും അങ്ങോട്ട് പോകുന്നവഴിക്ക് ചന്ദ്രനിൽ ഇറങ്ങുകയും വാളുകൊണ്ട് ചന്ദ്രനെ രണ്ടായി വെട്ടിപ്പിളർത്തുകയും അതിനുശേഷം ഏഴാകാശത്തേക്ക്
പോകുമ്പോൾ പോകുന്നവഴിക്ക് നരകം കാണുകയും, നരകത്തിൽ
സ്ത്രീകളുടെ മുലകളിൽ കൊളുത്ത് കയറ്റി വലിച്ച് അള്ളാഹു അവരെ
വേദനിപ്പിക്കുന്നതും അവർ വേദനകൊണ്ട് വാവിട്ട് നിലവിളിക്കുന്നതും സ്ത്രീകളെ എണ്ണയിൽ ഇട്ടു പൊരിക്കുന്നതും ഒക്കെ മുഹമ്മതിനു കാണാൻ കഴിഞ്ഞു എന്നുപറയുന്നത് മുഹമ്മദ് കടുത്ത ഉന്മാദരോഗി ആയിരുന്നതുകൊണ്ടാണ്!മുഹമ്മതിനുണ്ടായിരുന്ന ഹാലൂസിനേഷൻ എന്ന കടുത്ത
മാനസികാവസ്ഥ, സ്‌കിസോഫ്രീനിയ എന്ന മനോരോഗം
അല്ലായിരുന്നു വെന്ന് ഒരു സൈക്കോളജിസ്റ്റിനും പറയാൻ കഴിയില്ല.
ഡോക്ടർ എനിക്ക് ഒറ്റക്ക് സംസാരിക്കുന്ന ശീലം ഉണ്ട്. എന്തെങ്കിലും oru സാഹചര്യം ഓർത്തു അതിനെ പറ്റി സംസാരിക്കുക. എന്റെ മോൾ ഇടക്ക് ചോദിക്കും ഉമ്മ എന്താണ് പറയുന്നതെന്ന്. ഒറ്റക്ക് ഇരിക്കുമ്പോൾ മാത്രമാണ് ഇങ്ങനെ. ആളുകളുടെ ഇടയിൽ നിന്ന് ഇല്ല. Pls ഡോക്ടർ riply
@@FasnamcFasnamc അതിൽ കുഴപ്പം ഒന്നും ഇല്ല.പക്ഷേ നെഗറ്റീവ് ആയിട്ടുള്ള വാക്കുകളിൽ കൂടിയാണ് സംഭവങ്ങളെ അയവിറക്കുന്നതെങ്കിൽ നല്ലതല്ല.ഓട്ടോ സജഷൻ പോലെ പ്രവർത്തിക്കാം.
After stroke ingane undakuo
ചിലർക്ക് കാണാറുണ്ട്
Sound is no clear.
So what this doctor can do. They cannot do complete treatment.
മാനസിക പ്രശ്നങ്ങൾ വരുമ്പോൾ ചിലപ്പോൾ സൈക്യാട്രിസ്റ്റിന്റെയും സൈക്കോളജി സേവനം ആവശ്യമായിരിക്കും. എല്ലാ പ്രശ്നങ്ങൾക്കും ഒരു സ്ഥലത്ത് നിന്ന് ട്രീറ്റ്മെൻറ് കിട്ടില്ലല്ലോ
Good class
Dr ഇടയ്ക് നോർമൽ പിന്നെ കുഴപ്പം ആകും പിന്നെ നോർമൽ വല്ലതും വഴി ഉണ്ടോ
എന്റെ മകന് 5 വയസ്സായി അവൻ തനിയെ സംസാരിച്ചു കൊണ്ടിരിക്കുന്നു. അവന്റെ ഭാവനയിലെ കഥാപാത്രങ്ങളോട്. സ്കൂളിൽ പോയിട്ട് bag നോട് എല്ലാം സംസാരിക്കുന്നു. ഇത് എന്തുകൊണ്ടാണ്
It may be due to hyperactivity
കയിഞ്ഞ ജന്മം ഭ്രാന്തൻ ആയിരിക്കും😮
അത് എല്ലാ കുട്ടികളും അങ്ങനെ തന്നെയല്ലേ.
Doctor enik purathu pokumbol alkaru parayunnath manasilakkan bhayankara bunthimuttarunu..class oke pokumbo..athukond veetil erikikunnath arunu kuduthal istam...njan vicharichath enik social phobia anennanu..pinned kure nalukalk sheshmanu enik hearing complaint aanennu kandupidichath...hearing aid onnum enik work avunilla..eppo enik job set avunilla...padikkan oke pokan madiyanu ethkarunam mattullavar enne ottapeduthumo ennulla bhayamanu...enikishtapetta career ellam enik lost ayi ake kude depression ,tension ulla avastha. .I don't konow what can i do!!
Consult a clinical psychologist near
Halo Dr namsakkaro eniku jolisathlthu chariya oru prsno njan onarukku cash help chythitudu epol new alu joliku vannpol muthl enne mind chyunila ozivakkn sramkikunu but cash kittathy eragi varan eniku pattila cash chodikubol kiruboltharuoennu prju ennl enne enthina egany avoide chyuny chodikubol ete thonnlanunu prju ozivakkunu eniku adjust chyan patunila ete manssu kayivittupokunu ellovruo pryunu Joli upeshikkan pryunudu ennl ente mansil theerumno edukkan patunila urakkomila samdno ela athu entha agny 😭😭😭😭😭
Consult a clinical psychologist near
മാനസിക രോഗത്തിന്റെ മുഖ്യ ശത്രു ഏത്
Tension
ഇതിൽ ഒരെണ്ണമെങ്കിലു൦ ഇല്ലാത്തവരുണ്ടോ?അപ്പോൾ😇👼
Medicine ഇല്ലാതെ മാറാൻ എന്തെങ്കിലുo വഴി ഉണ്ടോ
Echo ozhivaakkoo
Ithippo ellarkkum manasika rogam ullath pole ayallo
Good
നിങ്ങക്ക് ജീവിക്കണേൽ ജീവിച്ചോന്നെ. എത്ര ശ്രമിച്ചിട്ടും ജീവിതത്തിൽ തോറ്റു പോയ ആളുകൾ ജീവിക്കണമെന്ന് നിങ്ങൾ എന്തിന് ഇങ്ങനെ വാശി പിടിക്കുന്നു. ആത്മഹത്യ ഹീറോയാണ് ഹീറോ
Enikku ithu fullum undaayirunnu ippol medicin kazhich sugamaayi orukuzhappavum illatha aalayirunnu2004 nu Mumbu Dubail poyi thudangi oro vattum oru valya sambavamaayirunnu