3 വെളുത്തുള്ളി മതി, എത്ര വലിയ ശത്രു ദോഷവും പമ്പ കടക്കും. അനുഭവം ഗുരു.

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 340

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg 16 дней назад +35

    ഒരാൾക്ക് 3 എണ്ണം വിതം 3 മക്കൾക്ക് വേണ്ടി അമ്മ എത്ര വെള്ളുതുളളി എത്ര വേണം

    • @infinitestories3221
      @infinitestories3221  16 дней назад +11

      3 മതി ഒന്നിച്ച് ചെയ്യാം, പ്രാർത്ഥിക്കുമ്പോൾ 3 പേരുടെയും പേര് പറഞ്ഞ് പ്രാർത്ഥിച്ചിട്ട് ചെയ്യുക

    • @sreevalsam1043
      @sreevalsam1043 15 дней назад +1

      Om hreem Namashivaya❤❤❤

    • @tgreghunathen8146
      @tgreghunathen8146 13 дней назад +1

      നമസ്കാരം തിരുമേനി. നല്ല സന്ദേശം തന്നെയാണ് 🙏🙏🙏 Reghunathen. Nair. 🙏🙏.

    • @devassykuttypt1534
      @devassykuttypt1534 12 дней назад

      Oru, quintal, ayikotte

    • @sudheersudheer5359
      @sudheersudheer5359 12 дней назад

      എൻറെ ബഹുമാനപ്പെട്ട ആശാനെ എന്താണ് ശത്രു ദോഷം? ഒരു ദേവതയ്ക്കും ബാധക്കും തമ്മിലുള്ള വ്യത്യാസം എന്താണ് ഏതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിദ്യ? പ്രശ്നം വച്ച് പ്രശ്നത്തിൽ ദോഷം ബാധയാണ് എന്നറിഞ്ഞാൽ പരിഹാരം ചെയ്യുന്ന കർമ്മിയെ ഒഴിവു നോക്കി അതായത് പൊരുത്തം. പൊരുത്തത്തിൽ കണ്ട മാന്ത്രികനെ കൊണ്ട് വിലക്ക് വച്ച് വിലക്കൽ ഒതുങ്ങാത്ത ബാധ കർമ്മത്തിൽ ഒഴിയുമോ? ഒരു വ്യക്തിയുടെ ശരീരം മൂദേവിയെ ബന്ധിക്കപ്പെട്ടിരുനാൾ ആ വ്യക്തിയുടെ ശരീരത്തിനുള്ളിൽ അനുഗ്രഹിക്കാൻ ആയി പ്രവേശിക്കുന്ന ദേവതകളിൽ ഏതൊക്കെ ദേവതകളാണ് ആ വ്യക്തി ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിൻറെ ശരീരത്തിനുള്ളിൽ നിന്നും പുറത്തുവരാൻ കഴിയുന്നത്? ആവാഹിച്ചാൽ പിടിതരാത്ത ബാധകൾ ഉണ്ടോ?@@infinitestories3221

  • @BeenaLal6
    @BeenaLal6 16 дней назад +14

    ശത്രുക്കളെ കൊണ്ട് പൊറുതിമുട്ടി ഇരിക്കുവായിരുന്നു തിരുമേനി.... ഉറപ്പായും ചെയ്യാം... അങ്ങേക് മഹാദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏

  • @DiyaLakshmi-m3b
    @DiyaLakshmi-m3b 12 дней назад +1

    തീരുമേനി പറഞ്ഞ കാര്യം വളരെ ശരിയായ കാര്യമാണ്. ഞങ്ങൾ ശത്രുക്കള കൊണ്ടു വളരെയേറെ പ്രയാസം അനുഭവിക്കുന്നുണ്ട് ഭർത്താവിന് പണിക്ക് പോകാനും താൽപര്യം ഇല്ല. പണിയും കിട്ടുന്നില്ല ഒരുപാട് വിഷമത്തിലാണ് ജീവിതം മുന്നോട്ട് പോകുന്നത് നല്ലൊരു വീടുപോലും ഇല്ല എനിക്ക് ഇപ്പോൾ കർമ്മം ചെയ്യാൻ പറ്റില്ല ബാലായ്മ ആണ് തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ സത്യൻമകം സിന്ധുപൂരുരുട്ടാതി, ദിയ ലക്ഷ്മി അത്തം

  • @reenao5910
    @reenao5910 15 дней назад +14

    പോറ്റി ഒരിക്കൽ ഞാൻ താങ്കളുടെ തൊടുകുറി ശാസ്ത്രം വീഡിയോ കാണാൻ ഇടയായി അന്ന് ഞാൻ മനസ്സിൽ വിചാരിച്ച കാര്യം വേഗം നടക്കും എന്നാണ് വന്നത് അതുപോലെ തന്നെ നടന്നു ഒരിക്കലും നടക്കും എന്ന് കരുതിയതല്ല പക്ഷേ നടന്നു 🙏🏻🙏🏻അതുപോലെ എന്റെ നക്ഷത്ര ഫലം താങ്കൾ പറഞ്ഞത് എല്ലാം ശരി ആണ് ഞാൻ ഒരു ക്രിസ്ത്യൻ ആണ് എന്റെ ഭർത്താവ് ഹിന്ദു ആണ് അദ്ദേഹത്തിന്റെ നക്ഷത്രം ധനു മാസത്തിലെ കാർത്തിക ആണ് പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻 എന്റെ ഏറ്റവും വലിയ ഭാഗ്യം ആണ് എന്റെ ഭർത്താവ് റീന തിരുവാതിര, മകൻ അമൽ സുരേഷ് പൂരം

  • @ചന്ദ്രികഅശോകൻ
    @ചന്ദ്രികഅശോകൻ 12 дней назад +2

    ചെയ്തു നോക്കട്ടെ തിരുമേനി ❤❤🙏🙏

  • @saranyababu81
    @saranyababu81 16 дней назад +7

    ഏറ്റവും അടുത്ത ബന്ധുക്കൾ തന്നെ ആണ് തിരുമേനി ശത്രുക്കളും 😢എന്റെയും കുടുംബത്തിന്റെയും ശത്രു ദോഷം മാറാൻ പ്രാർത്ഥിക്കണമേ 🙏
    ശരണ്യ.. കാർത്തിക

  • @lalut.g.9187
    @lalut.g.9187 11 дней назад

    Thank you thirumeni theerchayayum cheyam,Lalu utram,ente pirakil orupadu sathrukal unde, prarikane thirumeni ❤❤❤

  • @aradhya.m.a7205
    @aradhya.m.a7205 16 дней назад +2

    തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തനേ. അശ്വതി. അശ്വതി, മുരുകൻ. ചോതി
    ആരാധ്യ. മകയിരം.
    ആദ്യ. തൃക്കട്ടെ

  • @LathikaK.pillai
    @LathikaK.pillai 15 дней назад +2

    Theerchayayum cheyyum. Bhagavan sahayikkatte.Thirumenikkum nallathu varatte.
    Lathika pooyam ❤

  • @varshavarsha3671
    @varshavarsha3671 16 дней назад +4

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഒരുപാട് നന്ദിതിരുമേനി 🙏🏻🙏🏻🙏🏻 അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് 🙏🏻🙏🏻🙏🏻വർഷ തിരുവാതിര ഷബിന മൂലം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻 ശത്രു ദോഷം മാറാൻ

  • @bbeena2123
    @bbeena2123 13 дней назад

    Thirumeni...🙏Thirumeni ee paranjapole ellam cheithu.
    3 divasithinakam sathru ozhinju pokan vendi prarthikane...🙏🙏🙏

  • @Caramoos
    @Caramoos День назад

    ഏറ്റവും വലിയശത്രുക്കൾബന്ധുക്കളുടെരൂപത്തിൽ.....ചുമലിലിരുന്ന്ചെവിതിന്നുന്നജീവികളെക്കൊണ്ട്പൊറുതിമുട്ടിതിരുമേനീ......🙏🙏🙏

  • @rageshr6789
    @rageshr6789 16 дней назад +3

    തിരുമേനി🙏🙏🙏,
    അങ്ങു പറയുന്ന കാര്യങ്ങൾ എല്ലാം ഞങ്ങൾ ഫോളോ ചെയ്യുന്നുണ്ട്. അങ്ങയെ ഞങ്ങൾക്ക് ഒരുപാട് വിശ്വാസമാണ് 🙏🙏🙏🙏

  • @rakhinami5915
    @rakhinami5915 16 дней назад +1

    Namitha chathayam
    Asukam maranum Vidyavijayathinum prarthikkane thirumeni🙏🙏🙏🙏🙏🙏🙏🙏

  • @manjimacreations1029
    @manjimacreations1029 16 дней назад +1

    Thirumeni namaskaram 🙏🙏🙏Dileep thiruvathira.. Rajitha Bharani.. Manjima uthrattathi.. Njangalude kudumbathinu vendi prarthikane thirumeni 🙏🙏🙏🌹

  • @valsammaev4499
    @valsammaev4499 16 дней назад +7

    നമസ്ക്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ വത്സഥണേർക്കും🙏🙏🙏

  • @Geetha-g4j
    @Geetha-g4j 15 дней назад +4

    ശത്രുക്കളെ അടക്കം ചെയ്യണെ മഹാദേവ സഹജീവികളെ ദ്രോഹിക്കാത്ത മനസ് കൊടുക്കണെ മഹാദേവ ഓം നമ ശിവായ

  • @sudhanisubhagan4138
    @sudhanisubhagan4138 15 дней назад +1

    നന്ദി നമസ്ക്കാരം 🙏🙏🙏🙏🙏

  • @radhakripakadaksham2505
    @radhakripakadaksham2505 16 дней назад +4

    എല്ലാവർക്കും സർവ്വ സൗഖ്യങ്ങളും ഉണ്ടാകട്ടെ🙏

  • @lekshmibalan6323
    @lekshmibalan6323 5 дней назад

    നന്ദി, നമസ്കാരം തിരുമേനി

  • @rekha.g.lrekhalalji4188
    @rekha.g.lrekhalalji4188 15 дней назад

    Valiya upakaram thirumeni Ethu pole nalla arivu nalkiyathinu.ellavareyum daivam anugrahikkatte.

  • @maneeshabiju1782
    @maneeshabiju1782 16 дней назад +1

    Padmini..Rohini Maneesha..makeryam Hisham...utrittathi Daridradukka shamanam Kadagal tadasagal maruvanum Nallath varuvanum prathikane thirumeni Prathanayil ulpeduthane thirumeni

  • @sheelasanthoshsanthoshkuma5071
    @sheelasanthoshsanthoshkuma5071 13 дней назад +1

    തിരുമേനി എന്ത് ചെയ്താലും തടസം, സന്തോഷ്‌ കുമാർ പൂയം, ശ്രുതി ഉത്രാടം, ഷീല അശ്വതി 🙏

  • @remadevicg8262
    @remadevicg8262 14 дней назад

    Thirumeni ente veedum sthalavum vilkkan kazhiyunillallo, enthanu chyeendathu❤ Remadevi karthika, jishnukishor makam vishnukiran pooram greeshma makam Ashwathi visaham kuttikalude vivaham nadakkanum joliyil uyarcha undavanum namukku oru kidappadam undavanum samadanathodu jeevikkan poojayil ulppeduthane thirumeni❤

  • @Beena453
    @Beena453 15 дней назад +7

    Thanks thirumeni 40 വർഷമായി ശത്രുക്കളെകൊണ്ട് പൊറുതിമുട്ടി ജീവിക്കയാണ്

    • @binusivan7215
      @binusivan7215 15 дней назад

      ഞങ്ങളും 40 വർഷം ആയി ശത്രുദോഷം അനുഭവിക്കുന്നു..😢

    • @srmlaa
      @srmlaa 15 дней назад

      32 വർഷം 😢

    • @Gamingdude1937
      @Gamingdude1937 15 дней назад

      23 year

  • @midhunamalu6584
    @midhunamalu6584 15 дней назад

    നമസ്കാരം തിരുമേനി 🙏🏻
    ദീപക് -തൃകേട്ടാ
    മിഥുന -പുണർതം
    ദക്ഷിത -ഭരണി
    പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻

  • @YAMINick72
    @YAMINick72 16 дней назад

    Namaskaram thirumeni
    Santhosh avtam yamini rohini
    Abhirami pooradam. Vani makeeram
    Shathrudhosham maranvendi poojayil ulppedthi prarthikkane thirumeni🙏🙏🙏🙏🙏

  • @SanupNair-hf3pv
    @SanupNair-hf3pv 16 дней назад

    Sanup - pooruruttathi, Neethu - vishakham, shathrudhoshathil ninnum kadabadhyathakalil ninnum mochanam kittaan prarthickane thirumeni 🙏🏻🙏🏻🙏🏻

  • @sudhinmohan-3472
    @sudhinmohan-3472 15 дней назад

    Sudhin mohan.Ayilliyam.jolikuttan prathekanam.🙏🙏🙏🙏🙏

  • @Preethi-t1e
    @Preethi-t1e 15 дней назад +1

    നന്ദി തിരുമേനി 🙏🙏🙏

  • @kattuparambilsunil8540
    @kattuparambilsunil8540 16 дней назад +1

    സുനിൽകുമാർ. അവിട്ടം
    സൗമ്യ. അശ്വതി.
    ശ്രീനിധി. വിശാഖം. പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @valsalasunder5726
    @valsalasunder5726 16 дней назад

    Namaskaram thirumeni 🙏 poojayil ulpeduthane akhil rohini thozhilil uyarcha undakan 🙏

  • @laijavv3177
    @laijavv3177 16 дней назад

    🙏🙏🙏🙏തീർച്ചയായും ചെയ്യാം തിരുമേനി. എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം. ലൈജ പൂയ്യം, സുമേഷ് ചോതി, ഋതുപർണ പുണർതം, ശ്രാവണ ഉത്രട്ടാതി.

    • @infinitestories3221
      @infinitestories3221  16 дней назад

      ഞാൻ കുറിച്ച് വച്ചു വെള്ളിയാഴ്ച്ച പൂജാ ജപ വേളയിൽ പ്രാർത്ഥിക്കാം

  • @manjumjjanardhanan7589
    @manjumjjanardhanan7589 16 дней назад

    തിരുമേനി നമസ്കാരം പ്രാർത്ഥനയിൽ ഉൾപ്പെടുത്തനെ 🙏🏻🙏🏻മഞ്ജു വിശാഖം, സുരേഷ് മകം
    ശത്രുദോഷം മാറാൻ 🙏🏻🙏🏻

  • @girijavamadevan7294
    @girijavamadevan7294 16 дней назад +2

    തീർച്ചയായും🙏🙏🙏🙏

  • @Fayis-x9z
    @Fayis-x9z 16 дней назад +3

    Namaskaram thirumeni..shathru doshathal thakarna dija oru kudumbamanu enteth..asooyayal jagale thakarkukayanu..febin bharani surumi chothy. Fayis pooram..muneera makam ummar. ..poojayil ulpeduthi prarthikanam.❤

    • @infinitestories3221
      @infinitestories3221  16 дней назад

      Njan prarthikkam, velliyazhcha aakatte. ezhuti vechittund

    • @AnandKailas-c7h
      @AnandKailas-c7h 9 дней назад

      Thirumeni ente nalu paranja onnu nokumo pls janana time dob ellam paryam..

  • @SheelaAnil-el2ot
    @SheelaAnil-el2ot 11 дней назад

    Thirumeni enikum ente family kum vendi pray cheyyuka. Sathru kanum mkalke aake presnane 😢 prarthikuka

  • @sowmyarajesh-r5s
    @sowmyarajesh-r5s 12 дней назад

    Thirumeni,Kanneru thadayan oru vazhi paranju tharamo🙏🙏🙏,Pls reply

  • @remyaravi8469
    @remyaravi8469 14 дней назад

    രമ്യ പൂരാടം രാജമ്മ അശ്വതി ദേവപ്രിയ അനീഴം അഭിഷേക് പൂയം രവി ഉത്രട്ടാതി രവി രോഹിണി പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏🙏

  • @AjithK-d7l
    @AjithK-d7l 16 дней назад

    നമസ്കാരം തിരുമേനി🙏🏼✨
    കട ബാധ്യത തീരാൻ പ്രാർത്ഥിക്കണേ തിരുമേനി🙏🏼
    അജിത്ത് പൂരുരുട്ടാതി

  • @gowrik.p8163
    @gowrik.p8163 15 дней назад

    Gowri Uthrattathi Thirumeni Prarthikkename 🙏🙏🙏

  • @soumyavinodh1974
    @soumyavinodh1974 16 дней назад +1

    Soumya makam govt joli seri aavan prarthikkane Thirumeni 🙏

    • @infinitestories3221
      @infinitestories3221  16 дней назад +1

      Soumya madam Namaskaram 🙏 Njan kurich vechittund, velliyazhcha ulppedutham prarthikkam

  • @anithakallingal4756
    @anithakallingal4756 16 дней назад

    അനിത, ആയില്യം, ആഘോഷ്, മകം, അഖിലേഷ് കാർത്തിക, സജി, പുണർതം, അർജുൻ ചോതി.. പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 16 дней назад +1

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര.. രാജീവ്‌ പൂരം... ഷാരിക തിരുവോണം 💖പ്രാർത്ഥന യിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏മോൾക്ക് എക്സാം എളുപ്പം ആയിരുന്നു എന്ന് പറഞ്ഞു വിജയം കൈവരിക്കാൻ പ്രാർത്ഥന വേണം തിരുമേനി 🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  16 дней назад +1

      ഷാരിക മോൾക്ക് വേണ്ടി പ്രത്യേകം പ്രാര്ഥിക്കുന്നതാണ്

    • @SheebaRajeev-jl5hz
      @SheebaRajeev-jl5hz 16 дней назад +1

      ഒത്തിരി ഒത്തിരി ഒത്തിരി നന്ദി നന്ദി നന്ദി തിരുമേനി 🙏🙏🙏🙏🙏🙏​@@infinitestories3221

  • @adhikayankarnan7688
    @adhikayankarnan7688 16 дней назад

    തിരുമേനി
    കുറേ ആയി ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നു.
    പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം എത്രയും പെട്ടെന്ന് തന്നെ ഒരു ജോലി ശരിയാകാൻ
    വിൻസി ചോതി

  • @DevanandhaPk-nc3bl
    @DevanandhaPk-nc3bl 15 дней назад +1

    നമസ്കാരം തിരുമേനി പ്രസാദ് ഭരണി പ്രശാന്ത് തിരുവാര പ്രവിത ചതയം പൂജയിൽ ഉൾപ്പെടുത്തണേ ഓം നമശിവായ🪔🪔🪔🪔🪔🕉️🕉️🕉️🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @SREELEKSHMI-fr9cn
    @SREELEKSHMI-fr9cn 16 дней назад

    Sreelekshmi -- moolam
    Vidyathadasam maran prathikkane thirumenni🙏🙏

  • @parvathyparvathy7608
    @parvathyparvathy7608 15 дней назад

    തിരുമേനി ശത്രുശലം ഭയങ്കര ആണ് പ്രാർത്ഥിക്കണേ പാർവതി തിരുവാതിര രേവതി അത്തം രാഹുൽ karthika ഗോകുൽ തിരുവാതിര തിരുമേനി പറയുന്നത് പോലെ ചെയുന്നതാണ് 🙏

  • @moly.m2792
    @moly.m2792 16 дней назад

    തിരുമേനി മോളി പൂരം അനു അനിഴം ഒന്നിക്കാൻ പ്രാർത്ഥിക്കണെ🙏 ഞങ്ങളുടെ ഇടയിലുള്ള ദോഷങ്ങൾ മാറാനും പ്രാർത്ഥിക്കണെ🙏

  • @shirajcs8533
    @shirajcs8533 16 дней назад

    നമസ്കാരം തിരുമേനി 🙏🙏 ഷിരാജ് തൃക്കേട്ട
    ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാക്കാൻ പ്രതനയിൽ ഉള്ള് പേടുതണേ 🙏🙏

  • @BichuDq
    @BichuDq 15 дней назад

    ബിജേഷ് പൂരം തിരുമേനി എന്നെയും കൂടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🙏🙏

  • @BINDUA-zs1xz
    @BINDUA-zs1xz 13 дней назад

    Thirumeni Janana. Samayavum nakshathravum Ayachuthannal rasi vachu phalan parayumo

  • @leelamani1356
    @leelamani1356 16 дней назад

    🙏🏻🙏🏻🙏🏻 . രാധാകൃഷ്ണൻ ഭരണി . ലീലാമണി ഉത്രം അനന്ദു ചതയം തിരുമേനി പൂജയിൽ ഉൾപെടുത്തണേ 🙏🏻♥️

  • @Anuaadi0_0
    @Anuaadi0_0 16 дней назад

    Anaswara puruttathi .vidhya vijathine vendi prarthikane thirumeni

  • @Kannanyt704
    @Kannanyt704 15 дней назад

    Huspendnte Joli sthirappedan poojail ulpeduthi prarthickaneT Thirumeni, Ramachandran visakam meda masam.

  • @Chechizzz
    @Chechizzz 15 дней назад

    തിരുമേനി പ്രാർത്ഥന ഉൾപ്പെടുത്തണം ഈശ്വരാനുഗ്രഹം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം ജയരാജ് കാർത്തിക സാലി അവിട്ടം ആദിത്യൻ ഉത്രം അക്ഷര ചതയം ആരാധ്യ പൂയം ❤️

  • @Junielovescoffee
    @Junielovescoffee 16 дней назад

    നമസ്കാരം തിരുമേനി എന്റെ കുടുംബത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം സുമ തിരുവാതിര സുരേഷ് മകയിരം അനഘ അവിട്ടം

  • @SheebaSheeba.M-df4yn
    @SheebaSheeba.M-df4yn 16 дней назад

    Naskaram thirumeni🙏 january 10 ne yenday kesinday vidhi varunna divasamane. kesil yeniku anukulamayi varan vendy prarthikanam thirumeni🙏 sheeba makam🙏🙏🙏

  • @kailasanadhan5675
    @kailasanadhan5675 16 дней назад

    തിരുമേനി എന്റെ മകന് നല്ല ഒരു ജോലി ശരിയാവാൻ വേണ്ടി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ. പിന്നെ ഉദര സംബന്ധമായ രോഗം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ
    ശ്രേയസ് ചിത്തിര 🙏🏻🙏🏻

  • @Rukku-hm4xr
    @Rukku-hm4xr 16 дней назад +1

    നമസ്‍കാരം തിരുമേനി ഞാൻ ഇഷ്ടപെടുന്ന ആൾ എന്നും എന്റെ കൂടെ ഉണ്ടാവാൻ പ്രാർ ത്ഥിക്കണം😢😢തിരുമേനി പറഞ്ഞത് വളരെ ശെരിയാണ്

  • @meghasajikumar449
    @meghasajikumar449 16 дней назад

    Megha - Chithra
    Njanum njan snehikkunna payyanumayittulla kalliyanam 2025 April thanne oru thadasavum illathe valare mangalamai nadakkan prarthikkane thirumeni....njan dheerkhasumangali ayirikkan prarthikkane...orupadu thadasangal undu athellam maari ellam urappichathu pole thanne vallare mangalamai njangal thammil ulla kalliyanam nadakkane ..njangalude Ella kashtapadum maari nalloru jeevitham njangalkku undavane🙏vallatha oru avasthayil anu thirumeni njan ini nthokke sambhavichalum njan snehikkunna ale enikku orikkalum nashtapedalle...ayyalkku dheerkhayusum arogyavum kittan prarthikkane... njangalude kalliyanam April 2025 thanne nadakkan prarthikkane thirumeni 🙏ippo oro virus okke varunnu athokke kettittu kalliyanam mativekkendi varumonnu okke pediyavunnu thirumeni...oru thadasavum illathe njanum njan snehikkunna payyanumayittulla kalliyanam April 2025 thanne nadakkan prarthikkane thirumeni 🙏

    • @infinitestories3221
      @infinitestories3221  16 дней назад

      വിഷമിക്കേണ്ട എല്ലാം ഭംഗിയായി ഭഗവതി നടത്തി തരും ഞാൻ എന്റെപൂജയിലും പ്രാര്ഥിക്കുന്നതാണ്, ധൈര്യമായി ഇരിക്കൂ

    • @meghasajikumar449
      @meghasajikumar449 16 дней назад

      @infinitestories3221 🙏🙏

  • @vijirakesh9316
    @vijirakesh9316 15 дней назад +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻
    വളരെ നന്ദി തിരുമേനി 🙏🏻🙏🏻🙏🏻
    വിജി രാകേഷ് -തിരുവാതിര
    ശത്രു ദോഷവും തടസങ്ങളും മാറി ജോലി ലഭിക്കാൻ പ്രാർത്ഥന ഉണ്ടാവണം 🙏🏻🙏🏻🙏🏻
    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻

  • @unnikrishnanp7722
    @unnikrishnanp7722 16 дней назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻
    ഉണ്ണികൃഷ്ണൻ -തിരുവോണം(കടബാധ്യതകൾ തീരാൻ)
    സുഭദ്ര - പൂരാടം(കടബാധ്യതകൾ തീരാൻ)
    സ്നേഹ -പൂരം(വിദ്യാവിജയത്തിന്ന്)
    കൃഷ്ണജ - അവിട്ടം(വിദ്യാവിജയത്തിന്ന്)
    പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  16 дней назад

      ഞാൻ കുറിച്ചെടുത്തിട്ടുണ്ട് വെള്ളിയാഴ്ചത്തെ പൂജയിൽ ഉൾപ്പെടുത്തി പ്രാര്ഥിക്കുന്നതാണ്

  • @divyap4090
    @divyap4090 16 дней назад +1

    Thirumeni njan sathru dosham kondu valanju.veedio thirayumbol kannil pettu.hara hara mahadeva🙏🙏🙏

    • @infinitestories3221
      @infinitestories3221  16 дней назад +1

      ശംഭോ മഹാദേവ 🙏

    • @divyap4090
      @divyap4090 16 дней назад

      Thirumeni prarthnyil ulpeduthne.gov jobiinayi sramikkunnu.onnum sariyavumnila.areyum drohhikkarilla.ennum vedana maathram.divya thriketta 1.2.1989

  • @RamyaRamyavinod-y3b
    @RamyaRamyavinod-y3b 15 дней назад

    നമസ്കാരം തിരുമേനി.എന്റെ അനിയന്റെ കടബാധ്യത തീരാൻ വേണ്ടി പ്രാർത്ഥിക്കണേ. രഞ്ജു ഭരണി

  • @RamyaRamyavinod-y3b
    @RamyaRamyavinod-y3b 15 дней назад

    രമ്യ ഉത്രാടം വിനോദ് രോഹിണി ആരവ് തിരുവാതിര വമിക പൂരാടം നല്ലതുവാരാൻ വേണ്ടി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @vilasinip7960
    @vilasinip7960 15 дней назад

    Nanni thirumeni namaskaram😊

  • @devu733
    @devu733 14 дней назад

    Namaskaram thirumeni biju revathy maya pooradam ennum ippol asugangalum hospital anu .kannerum doshavum kondu vayya thirumeni

  • @bhagyaraj3647
    @bhagyaraj3647 16 дней назад

    രമ്യ ഭരണി, തുളസി വാസൻ വിശാഖം തിരുമേനി ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏

  • @radhakrishnapillaia8408
    @radhakrishnapillaia8408 15 дней назад

    Dhanuskrishnan attam asukam maran vendi poojayil ulpeduthane thirumeni pls

  • @sruthicherayi6495
    @sruthicherayi6495 16 дней назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻
    ശ്രുതിഭായി, ഭരണി,06-06-1994, ഇടവം

  • @SUNILKUMAR-wq7ei
    @SUNILKUMAR-wq7ei 16 дней назад +3

    വളരെ നന്ദി തിരുമേനി 🙏

  • @neenaradhakrishnan7290
    @neenaradhakrishnan7290 15 дней назад

    Reni thiruvathra 18/8/98
    Ranitha Avittam 3/5/94
    Njangalude kudumbathinu vendi prathikane thirumeni 🙏🙏🙏🙏

  • @sureshsuresh-wt2ec
    @sureshsuresh-wt2ec 12 дней назад

    സുരേഷ് പൂയം ലിജി പുരുട്ടാ തി സൂരജ് ത്രീ കേ ട്ട സുജിത് വിശാഖം ഞങ്ങളുടെ ശ ത്രു ദോഷം മാറാൻ പ്രാർത്ഥിക്കണം 🙏🙏

  • @radhakrishnapillaia8408
    @radhakrishnapillaia8408 15 дней назад

    Radhakrishnapillai kettan
    Sreevidya pooyam asukam maran vendi poojayil ulpeduthane thirumeni pls

  • @lachuzzz_world3383
    @lachuzzz_world3383 15 дней назад

    Thirumeni 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @krishna3791-n6l
    @krishna3791-n6l 16 дней назад

    Thirumeni nalethea poojayil enneyum include cheyanea
    Lakshmi - Anizham
    Amrutha - Pooruttathy

  • @subashnellyade8430
    @subashnellyade8430 16 дней назад

    ❤ namaste thirumeny. Subhash uthrattadi Vignesh chodi Vinayaka chodi Vaishnavi moolam Shivani Bharani ❤

  • @nikhilanikhila9845
    @nikhilanikhila9845 16 дней назад

    ചന്ദ്രൻ. അത്തം
    കാർത്യാനി. മകം
    ശത്രു ദോഷം maaran പ്രാർത്ഥന പൂജയിൽ എന്നെന്നും ഉൾപ്പെടുത്തണേ 😭😭😭🥲🥲🥲🥲🙏🙏🙏🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  16 дней назад

      രണ്ടാൾക്കും വേണ്ടി പ്രാര്ഥിക്കുന്നതാണ് ഞാൻ

  • @BinduRG
    @BinduRG 15 дней назад

    തിരുമേനി ശത്രുദോഷം ഉണ്ട് പ്രാർത്ഥിക്കണേ ജിനുജയൻ ചോതി ജയകുമാർ അനിഴം ബിന്ദു പൂയം
    ലക്ഷ്മിപ്രിയ പൂരാടം 🙏🙏🙏🙏

  • @kunhiramantekkayil3383
    @kunhiramantekkayil3383 16 дней назад

    Rajan revathi
    Savithri uthradam
    Devi bharani
    Reshma uthram
    Thejwal ram pooradam
    Pavithran uthrattathi
    സര്‍വ്വ ഐശ്വര്യം ഉണ്ടാകുവാന് പ്രാര്‍ത്ഥിക്കണേ

  • @RajiRajesh-s7e
    @RajiRajesh-s7e 16 дней назад

    നമസ്കാരം തിരുമേനി രാജേശ്വരി അത്തം സാമ്പത്തിക ബുദ്ധി മുട് മാറാൻ പാർഥികണേ 🙏🙏🙏

  • @SushamaPT
    @SushamaPT 12 дней назад

    ഞാനും എന്റെ മോൾക്കും ശത്രു ദോഷം കാരണം പൊറുതി മുട്ടിയിരിക്കുകയാണ് ഒരു ഗതിയും പിടിക്കുന്നില്ല ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം

  • @ushakumary-770
    @ushakumary-770 12 дней назад

    Thirumanyphoneno
    Onnuedumo
    Enteorukalmurichathanu
    Parasahayamillatheenikku
    Kulikkanpattilla
    Njanthalayilvellamkudanju
    Kaiyyum
    Mughavumkazhukiyittanu
    Nilavilakkuthaliyikkunnathu
    Ethudhazhamano

  • @shamnas9356
    @shamnas9356 16 дней назад

    നമസ്കാരം തിരുമേനി 🙏🙏🙏

  • @sujithajayakumar892
    @sujithajayakumar892 16 дней назад

    😌🙏 NAMASKARAM THIRUMENI 😌🙏🙏🙏🙏🙏😌🙏

  • @soumyavinodh1974
    @soumyavinodh1974 16 дней назад

    Vinodh Karthika soumya makam ahnirudh revathy Chaitanya aswathy praarthikkane Thirumeni 🙏

  • @Santhoshkumar-w4q
    @Santhoshkumar-w4q 4 дня назад

    Parvathy chithira nursing full mark kittanprarthikkanathirumani

  • @lakshmima6295
    @lakshmima6295 15 дней назад

    Namaskaramthirumeni
    Lakshmi uthram ❤ jayesh ❤atham

  • @channel-mo9zs
    @channel-mo9zs 15 дней назад

    നന്ദി തിരുമേനി

  • @JaisonBabu-z8t
    @JaisonBabu-z8t 9 дней назад

    Thirumeani njan rc aanu appol mezhuku thiri kathichu cheyaamo😢

  • @mathewmathew5400
    @mathewmathew5400 16 дней назад

    Thanks guru ❤❤❤❤

  • @Gamingdude1937
    @Gamingdude1937 15 дней назад

    Njan cheyyum🙏🙏❤️

  • @ushamohanlal9298
    @ushamohanlal9298 16 дней назад

    Hare Krishna hare guruvayoorappa saranam bhagavane 🙏🙏🙏🌹

  • @bindhuregi3291
    @bindhuregi3291 16 дней назад

    അയാസ് തിരുവോണം പ്രാർത്ഥിയാക്കണേ തിരുമേനി

  • @SheejaGopi-wk7qh
    @SheejaGopi-wk7qh 16 дней назад +1

    Gopi moolam sheeja thiruvathira ananthakrishnan magam krishnapriya bharani❤❤❤❤

  • @ChinnuChinju
    @ChinnuChinju 16 дней назад

    തിരുമേനി നിമിഷ ഉത്രം പഠന മികവിന് പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻

  • @meenumuthu6686
    @meenumuthu6686 16 дней назад

    Devika puram 10th class February 15 bord exam molku full aplus kitanam devanarayanan degree examinu full aplus kitanam padmam thriketta njangalku veedu undakanam kadangal ozhinju maranam Pradeep Kumar makam chettanu permanent joli kitanam 🙏

  • @athiraa-j3t
    @athiraa-j3t 16 дней назад

    Namsthe tirumeni 🙏
    Athira uthradom
    Valare adikam manaprayasam anubhavikun und ipo nashtapeta tirich kitan prarthikane tirumeni
    Vidyatadasam Maranum vendi prarthikamo tirumeni

    • @infinitestories3221
      @infinitestories3221  16 дней назад

      നമസ്തേ ആതിര madam - വിഷമിക്കേണ്ട ഞാൻ എന്റെ പൂജാ വേളയിൽ പ്രത്യേകം ചൊല്ലി പറയാം പ്രാർത്ഥിക്കാം, ധൈര്യമായി ഇരിക്കൂ

    • @athiraa-j3t
      @athiraa-j3t 16 дней назад

      @infinitestories3221 Thankyou thirumeni 🙏🙏🙏🙏

  • @radhakrishnapillaia8408
    @radhakrishnapillaia8408 15 дней назад

    Manaskrishnan anizham padikanvendi poojayil ulpeduthane thirumeni pls